Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
21,302 | അവരൊക്കെ ഇപ്പോ | അവരൊക്കെ ഇപ്പൊൾ |
21,303 | ഇപ്പോൾ എല്ലാ സ്കൂള എല്ലാ സ്കൂളന്ന് വെച്ചാൽ ചില സ്കൂളുകളിലൊക്കെ അങ്ങനെയുള്ള കുട്ടികൾ വരുന്നൊക്കെയുണ്ട് പിന്നെ അവർക്ക് അതിൻറേതായ ഒരു ഒരു ക്ലാസുകളും അല്ലെങ്കിൽ അതിന് അതിനനുസരിച്ചുള്ള ഓരോ പഠനങ്ങളൊക്കെ അതിൻറെേതായ സാഹചര്യങ്ങളും ഒരുക്കി കൊടുക്കുന്നതായിട്ടും ഉണ്ട് ഈ കാലഘട്ടത്തില | ഇപ്പൊൾ എല്ലാ സ്കൂളിലും എല്ലാ സ്കൂളുകളിലും എന്നുവെച്ചാൽ ചില സ്ക്കൂളുകളിലൊക്കെ അങ്ങനെയുള്ള കുട്ടികൾ വരുന്നൊക്കെയുണ്ട് അവർക്ക് അതിൻ്റെതായ ഒരു ക്ളാസുകളും അല്ലെങ്കില് അതിന് അതിനനുസരിച്ചുള്ള ഒര് പഠനങ്ങളും ഒക്കെ അതിൻ്റെതായ സാഹചര്യങ്ങളും ഒരുക്കി കൊടുക്കുന്നതായിട്ടും ഉണ്ട് ഈ കാലഘട്ടത്തില് |
21,304 | വഴക്കവും ശക്തിയും കൂട്ടാൻ സ സൂര്യ നമസ്കാരം വളരെ നല്ലതാണ് എല്ലാ ദിവസവും ഞാൻ സൂര്യ നമസ്കാരം ചെയ്യാറുണ്ട് | വഴക്കവും ശക്തിയും കൂട്ടാൻ സ സൂര്യ നമസ്കാരം വളരേ നല്ലതാണ് എല്ലാ ദിവസവും ഞാൻ സൂര്യ നമസ്കാരം ചെയ്യാറുണ്ട് |
21,305 | അതുകൊണ്ട തന്നെ എൻ്റെ ശരീരം എല്ലാ തരത്തിലും വളയുകയും എനിക്ക് യാതൊരു വേദനയോ ശ ശാരീരികമായി വേദനയോ പ്രശ്നങ്ങളോ ഒന്നും ഉണ്ടായിട്ടില്ല | അതുകൊണ്ട് തന്നെ എൻ്റെ ശരീരം എല്ലാ തരത്തിലും വളയുകയും എനിക്ക് യാതൊരു വേദനയോ ശരീ ശാരീരികമായും വേദനയോ പ്രശ്നനങ്ങളോ ഒന്നും ഉണ്ടായിട്ടില്ല |
21,306 | എ മാത്രമല്ല ഏറ്റവും കൂടുതൽ വജ്രാസനം പത്മാസനം | എപ് മാത്രമല്ല ഏറ്റവും കൂടുതൽ വജ്രാസനം പത്മാസനം |
21,307 | ഗോമുഖാസനം മേരുദ്ഡാസനം എന്നീ ആസനങ്ങളെല്ലാം ചെയ്യുന്നത് കൊണ്ട് ശരീരത്തിന് നല്ല വഴക്കവും ശരീരത്തിലെ കൊഴുപ്പുകളെല്ലാം ഇല്ലാതാവുകയും നമ്മുടെ ശരീരത്തിന് നല്ല ശക്തിയും ഉണ്ടാവും ഏത് പ്രവത്തികൾ ചെയ്യുന്നതിനും വളരെ എളുപ്പം സാധിക്കും ഏതെങ്കിലും ഒരു പ്രവർത്തി നമ്മൾ ചെയ്യുമ്പോഴേക്കും നമ്മുടെ ശരീരത്തിന് ക്ഷീണമോ | ഗോ മുഖാസനം മേരുദണ്ഡാസനം എന്നീ ആസനങ്ങൾ എല്ലാം ചെയ്യുന്നത് കൊണ്ട് ശരീരത്തിന് നല്ല വഴക്കവും ശരീരത്തിലെ കൊഴുപ്പുകളെല്ലാം ഇല്ലാതാവുകയും നമ്മുടെ ശരീരത്തിൽ നല്ല ശക്തിയും ഉണ്ടാവും ഈ ഒരു പ്രവർത്തികൾ ചെയ്യുന്നതിനും വളരേ എളുപ്പം സാധിക്കും ഏതെങ്കിലും ഒരു പ്രവർത്തി നമ്മൾ ചെയ്യുമ്പഴേക്കും നമ്മുടെ ശരീരത്തിന് ക്ഷീണമോ |
21,308 | വ്യസനമോ വ പ്രയാസമോ ഉണ്ടാവുകയും ചെയ്യുകയില്ല നിത്യമായി നമ്മൾ ഏതെങ്കിലും ആസനം കൃത്യമായി ചെയ്യുകയാണെങ്കിൽ | വ്യസനമോ വെ പ്രയാസമോ ഉണ്ടാവുകയും ചെയ്യുകയില്ല നിത്യമായി നമ്മൾ ആസനം ഏതെങ്കിലും കൃത്യമായി ചെയ്യുകയാണെങ്കിൽ |
21,309 | ശരീരത്തിന് നല്ല ശക്തിയും വഴക്കവും ഉണ്ടാവും സൂര്യ നമസ്കാരം പതിമൂന്ന് പ്രാവശ്യം ചെയ്താൽ മാത്രം മതി ഒരു വ്യക്തിയുടെ ആരോഗ്യം നല്ല രീതിയിൽ ആവുന്നതിന് അതുകൊണ്ട തന്നെ സൂര്യ നമസ്കാരം | ശരീരത്തിന് നല്ല ശക്തിയും വഴക്കവും ഉണ്ടാവും സൂര്യ നമസ്കാരം പതിമൂന്ന് പ്രാവശ്യം ചെയ്താൽ മാത്രം മതി ഒരു വ്യക്തിയുടെ ആരോഗ്യം നല്ല രീതിയിൽ ആവുന്നതിന് അതുകൊണ്ട് തന്നെ സൂര്യ നമസ്കാരം |
21,310 | അപ്പ അതിൻ്റെ എല്ലാ സ്റ്റെപ്പുകളും കൃത്യമായിട്ട് പാലിക്കുന്ന ഒരു വ്യക്തിക്ക് ശാരീരികമാ മാനസികമായും ഒരു പ്രശ്നവും ഉണ്ടാവുന്നതല്ല | പ അതിൻ്റെ എല്ലാ സ്റ്റെപ്പുകളും കൃത്യമായിട്ട് പാലിക്കുന്ന ഒരു വ്യക്തിക്ക് ശാരീരികമായും മാനസികമായും ഒരു പ്രശ്നവും ഉണ്ടാവുന്നതല്ല |
21,311 | വീടുംപരിസരവും വൃത്തിയായിസൂക്ഷിക്കുന്നത്നമ്മുടെ ജീവിത ശൈലി തനനെയാണെനന പറയാം | വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നത് നമ്മുടെ ജീവിത ശൈലി തന്നെയാണെന്ന് പറയാം |
21,312 | എല്ലാ ദിവസവും വീട് വൃ വൃത്തിയാക്കി വെക്കേണ്ട ആവശ്യകത പ്രധാനമാണ് പ്രത്യേകിച്ചും ഈ കാലഘട്ടത്തിൽ അസുഖങ്ങളൊക്കെ കൂടി കൊൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് | എല്ലാ ദിവസവും വീട് വൃത് വൃത്തിയാക്കി വെയ്ക്കേണ്ട ആവശ്യകത പ്രധാനമാണ് പ്രത്യേകിച്ചും ഈ കാലഘട്ടത്തിൽ അസുഖങ്ങളൊക്കെ കൂടിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് |
21,313 | തൂത്ത വാരുക എന്ന് പറയുമ്പോൾ നല്ല വൃത്തിയായി തൂത്ത് വാരണം | തൂത്തുവാരുക എന്ന് പറയുമ്പോൾ നല്ല വൃത്തിയായി തൂത്തുവാരണം |
21,314 | തുടയക്ക വീടിൻ്റെ നിലം എല്ലാ ദിവസവും തുടയ്ക്കണമെന്ന് നിർബന്ധമില്ല | തൊടയ് വീടിൻ്റെ നിലം എല്ലാ ദിവസവും തുടയ്ക്കണമെന്ന് നിർബന്ധമില്ല |
21,315 | കാരണം എല്ലാ ദിവസവും തുടക്കുന്നത് തറക്ക് കേടുപാട് സംഭവിക്കാൻ കാരണമാകുന്നു എന്ന് പറയപ്പെടുന്നു പക്ഷേ തൂത്ത വാരുന്നത് എല്ലാ ദിവസവും വേണ എന്ന് നിർബന്ധമാണ് എൻ്റെ വീട്ടിലൊക്കെ എല്ലാ ദിവസവും ചെയ്യാറുണ്ട് | കാരണം എല്ലാ ദിവസവും തുടയ്ക്കുന്നത് തറയ്ക്ക് കേടുപാട് സംഭവിക്കാൻ കാരണമാകുന്നു എന്ന് പറയപ്പെടുന്നു പക്ഷെ തൂത്തുവാരുന്നത് എല്ലാ ദിവസവും വേണമെന്ന് നിർബന്ധമാണ് എൻ്റെ വീട്ടിലൊക്കെ എല്ലാ ദിവസവും ചെയ്യാറുണ്ട് |
21,316 | പിന്നെ ചാണകത്തറ ഈ ഒരു കാലഘട്ടത്തിൽ ചാണകത്തറ ഇല്ലെന്ന് തന്നെ നമുക്ക് പറയാം എന്ന് വെച്ച് പണ്ട് കാലഘട്ടങ്ങളിൽ എല്ലാം എല്ലാ വീടുകളിലും ചാണകത്തറ തന്നെയായിരുന്നു ഉണ്ടായിരുന്നത് അതിൻ്റെ പ്രധാന കാരണം അന്നത്തെ സാമ്പത്തികം തന്നെയാണെന്ന് നമുക്ക് പറയാം | പിന്നെ ചാണകത്തറ ഈ ഒരു കാലഘട്ടത്തിൽ ചാണകത്തറ ഇല്ലെന്ന് തന്നെ നമുക്ക് പറയാം എന്നു വെച്ച് പണ്ട് കാലഘട്ടങ്ങളിൽ എല്ലാം എല്ലാ വീടുകളിലും ചാണകത്തറ തന്നെയായിരുന്നു ഉണ്ടായിരുന്നത് അതിൻ്റെ പ്രധാന കാരണം അന്നത്തെ സാമ്പത്തികം തന്നെയാണെന്ന് നമുക്ക് പറയാം |
21,317 | അല്ലാതെ ചാണകം തറയിൽ മെഴുകുന്നത് കൊൊണ്ട് പല ചെറിയ ചെറിയ തരത്തിലുള്ള സൂക്ഷ്മ ജീവികളൊക്കെ നാശത്തിന് കാരണമാകുന്നുണ്ട് അത് നമുക്കെല്ലാവർക്കും അറിയാമല്ലോ | അല്ലാതെ ചാണകം തറയിൽ മെഴുകുന്നത് കൊണ്ട് പല ചെറിയ ചെറിയ തരത്തിലുള്ള സൂക്ഷ്മ ജീവികളൊക്കെ നാശത്തിന് കാരണമാകുന്നുണ്ട് അത് നമുക്കെല്ലാവർക്കും അറിയാല്ലോ |
21,318 | കൃഷിക്കായിട്ട് സർക്കാരിൻ്റെ അടുത്ത്ു നിന്ന് ഒത്തിരി ഒത്തിരി ആനുകൂല്യങ്ങളുണ്ട് സബ്സിഡികളുണ്ട് പിന്നെ കുടുംബശ്രീ എന്നാണെിൽ ജെ എൽ ജി പോലുള്ള ലോണുകളുണ്ട് കുടും അതായത് | കൃഷിക്കായിട്ട് സർക്കാരിൻ്റെ അടുത്ത്നിന്ന് ഒത്തിരി ഒത്തിരി ആനുകൂല്യങ്ങളുണ്ട് സബ്സിഡികളുണ്ട് പിന്നെ കുടുംബശ്രീന്നാണെങ്കിൽ ജെഎൽജി പോലുള്ള ലോണുകളുണ്ട് കുടുംബ അതായത് |
21,319 | കാർഷിക മേഖലയിലേക്ക ആാണെങ്കില് നമുക്ക് പലതരത്തിലുള്ള ലോണുകളുണ്ട് നമ്മള് കൃഷി ഓഫീസിൽ പോയിട്ട് വേണ്ട കാര്യങ്ങളൊക്കെ ചോദച്ച് മനസ്സിലാക്കുക എന്നിട്ട് കൃഷി ഇറക്കുക അപ്പോ നമുക്ക് പെട്ടെന്നുള്ള നാശനഷ്ടങ്ങള ഇപ്പം വലിയ കാറ്റൊക്കെ വന്ന് വാഴൊക്കെ പോയിട്ടുണ്ടെങ്കിൽ നിന്ന് നമുക്ക് ഗവണ്മെന്റിൽ നിന്ന രീതിയിലുള്ള സഹായമ ഉണ്ട് | കാർഷിക മേഖലയിലേക്കാണെങ്കില് നമുക്ക് പല തരത്തിലുള്ള ലോണുകള്ണ്ട് നമ്മള് കൃഷി ഓഫീസ് പോയിട്ട് വേണ്ട കാര്യങ്ങളൊക്കെ ചോദിച്ച് മനസ്സിലാക്കുക എന്നിട്ട് കൃഷി ഇറക്കുക അപ്പോൾ നമുക്ക് പെട്ടന്നുള്ള നാശനഷ്ഠങ്ങളിപ്പോൾ വലിയ കാറ്റൊക്കെ വന്ന് വാഴയൊക്കെ പോയിട്ടുണ്ടെങ്കിൽ നിന്ന് നമുക്ക് ഗവണ്മെന്റിൽ നിന്ന് രീതിയിലുള്ള സഹായമുണ്ട് |
21,320 | അപ്പം അതെല്ലാവരും വിനിയോഗിക്കണംമെന്നില്ല വിനിയോഗിക്കുന്നവരുും ഉണ്ട് നമ്മൾ എന്ത് ക എന്ത് കൃഷി ചെയ്യുകയാണെങ്കിൽ അത് ഓരോ പിന്നെ | അപ്പം അതെല്ലാരും വിനിയോഗിക്കണം എന്നില്ല വിനിയോഗിക്കുന്നവരുമുണ്ട് നമ്മള് എന്ത് കാര്യ എന്ത് കൃഷി ചെയ്യുവാണെൽ അത് ഓരോ പിന്നെ |
21,321 | കൃഷി ഓഫീസിനെ അല്ലെിൽ പഞ്ചായത്തുമായിട്ട് ബന്ധപ്പെടുവയാണെിൽ നമുക്ക് ഇങ്ങനത്തെ കാര്യങ്ങളൊക്കെ കിട്ടും ഒരു പെട്ടെന്നൊന്നും ചെയ്യാതെ ഒരു പെട്ടെന്ന് സുപ്രഭാഗത്തിൽ പോയിട്ട് തന്നെ ഇത്രയും വാഴം നാശിച്ചു എന്ന് പറയുന്നത് സബ്സിഡിയ ഉുള്ള കുറേ കാര്യങ്ങളുണ്ട് കൃഷി രീതിയിൽ അപ്പോൾ | കൃഷി ഓഫീസിനേ അല്ലെൽ പഞ്ചായത്തുമായി ബന്ദപ്പെടുവാണെൽ നമുക്ക് ഇങ്ങനത്തെ കാര്യങ്ങളൊക്കെ കിട്ടും ഒരു പെട്ടന്ന് ഒന്നും ചെയ്യാതെ പെട്ടന്നൊരു സുപ്രഭാതത്തിൽ പോയിട്ട് ഇത്രേയും വാഴ നശിച്ചൂ എന്ന് പറയുന്നെല്ലാ നല്ല സബ്സിഡിയുള്ള കുറെ കാര്യങ്ങളുണ്ട് കൃഷി രീതിയില് അപ്പോൾ |
21,322 | ആനുകൂല്യങ്ങളുണ്ട് വായ്പകളുണ്ട് നമുക്ക് ലോണൊക്കെ അനുവദച്ച്ു തരുന്നുണ്ട് എത്ര ലക്ഷം വേണമെങ്കിൽ വിലം നമുക്ക് കൃഷിാവശ്യത്തിന് അനുവദിിച്ച തരുന്നുണ്ട് കുറച്ച് രേഖകളൊക്കെ വേണെന്നേ ഉള്ളൂ പക്ഷേ നമുക്കത് അനുവദിച്ച് കിട്ടുമ്പോൾ നമുക്ക് അതിനനുസരിച്ച് ചെയ്യാനും പറ്റുമല്ലോ | ആനുകൂല്യങ്ങളുണ്ട് വായ്പ്പകളുണ്ട് നമുക്ക് ലോണൊക്കെ അനുവദിച്ചു തരുന്നുണ്ട് എത്ര ലക്ഷം വേണെൽ നമുക്ക് കൃഷി ആവശ്യത്തിന് അനുവദിച്ചു തരുന്നുണ്ട് കുറച്ച് രേഖകള് ഒക്കെ വേണം എന്നെ ഒളളൂ പക്ഷേ നമുക്കത് അനുവദിച്ചു കിട്ടുമ്പോൾ അതിനൻസരിച്ച് ചെയ്യാനും പറ്റുമല്ലോ |
21,323 | മുംബൈ ഡൽഹി ലണ്ടൻ | മുംബൈ ഡൽഹി ലണ്ടൺ |
21,324 | ഹോങ്കോങ് സിംഗപ്പൂർ | ഹോങ്കോങ് സിങ്കപ്പൂർ |
21,325 | അർചചന | അഞ്ചു അർച്ചന |
21,326 | ഓ സുന്ദരീ ഞാൻ വിഷ്ണുവെന്ന നിലയിൽ ശരീരത്തിൻ്റെയും സ്വഭാവത്തിൻ്റെയും സത്തയുടെ കരുത്തിനായി നിന്നോടൊപ്പം ഈ രണ്ടാമത്തെ ചുവട് വയക്കുന്നു | ഓ സുന്ദരീ ഞാൻ വിഷ്ണുവെന്ന നിലയിൽ ശരീരത്തിൻ്റെയും സ്വഭാവത്തിൻ്റെയും സത്തയുടെ കരുത്തിനായി നിന്നോടൊപ്പം ഈ രണ്ടാമത്തെ ചുവട് വയ്ക്കുന്നു |
21,327 | മറാത്ത സംരക്ഷണത്തിൽ പതിനെടടാം നൂറ്റാണ്ടിൽ വാരണാസിയിലെ മിക്ക ഘട്ടങ്ങളും പുനർനിർമ്മിക്കപ്പെട്ടു | മറാത്ത സംരക്ഷണത്തിൽ പതിനെട്ടാം നൂറ്റാണ്ടിൽ വാരണാസിയിലെ മിക്ക ഘട്ടങ്ങളും പുനർനിർമ്മിക്കപ്പെട്ടു |
21,328 | സുബിത അജീഷ് നൈജില് ഷിജില ജാനവി | സുബിദ അജീഷ് നൈജില് ഷിജില ജാനകി |
21,329 | ദയവായി പതിനഞ്ച് ദിവസം ക്രെഡിറ്റ് കാർഡ് ബില്ലിൻ്റെ ട്രാൻസാക്ഷൻ റെസിീപ്റ്റ് എന്നെ കാണിക്കുക | ദയവായി പതിനഞ്ച് ദിവസം ക്രെഡിറ്റ് കാർഡ് ബില്ലിൻ്റെ ട്രാൻസാക്ഷൻ റെസിപ്റ്റ് എന്നെ കാണിക്കുക |
21,330 | നമ്മുടെ നാട്ടില് ഒരുപാട് കുട്ടികളിപ്പോൾ പണിയെടുക്കുന്നുണ്ട് അപ്പ അവര പഠിക്കേണ്ട പ്രായത്തിൽ പണിക്ക് പോകേണ്ടരവസ്ഥ വരുന്നുണ്ട് നമ്മുടെ സമൂഹത്തിൽ | നമ്മളെ നാട്ടില് ഒരുപാട് കുട്ടികളിപ്പോൾ പണിയെടുക്കുന്നുണ്ട് അവർ പഠിക്കേണ്ട പ്രായത്തിൽ പണിക്ക് പോകേണ്ട ഒരു അവസ്ഥ വരുന്നത് നമ്മുടെ സമൂഹത്തിൽ |
21,331 | അപ്പോൾ അവരെ വീട്ടിലെ സാമ്പത്തിക പ്രതിസന്ധികൾ മൂലം പലരും വീട്ടു പണിക്കൊക്കെ പോകേണ്ടി വരുന്നുണ്ട് കുട്ടികളൊക്കെ ഇപ്പോൾ പല പെൺകുട്ടികളൊക്കെ ആാണെങ്കിൽ വീട് പണിക്ക് പോവുക കടകളിൽ പോയി നിൽക്കുക അങ്ങനെയൊക്കെ ചെയ്യുന്നുണ്ട് ആൺകുട്ടികളാണെങ്കിൽ വല വർക്ക്ഷോപ്പുകളിലൊക്കെ പോയി നിൽക്കുക ഹോട്ടലുകളിൽ എടുത്ത് കൊടുക്കാൻ നിൽക്കുക അതുപോലെ പഞ്ചറ കടകളിൽ പോയി നിൽക്കുക | അപ്പോൾ അവരെ വീട്ടിലെ സാമ്പത്തിക പ്രതിസന്ധികൾ മൂലം പലരും വീട്ടുപണിക്കൊക്കെ പോകേണ്ടി വരുന്നുണ്ട് കുട്ടികളൊക്കെ ഇപ്പോൾ പല പെൺകുട്ടികളൊക്കെ ആണെങ്കിൽ വീട് പണിക്ക് പോകുക കടകളിൽ പോയി നിൽക്കുക അങ്ങനെയൊക്കെ ചെയ്യുന്നുണ്ട് ആൺകുട്ടികൾ ആണെങ്കിൽ വല്ല വർക്ക് ഷോപ്പുകളിൽ പോയി നിൽക്കുക ഹോട്ടലുകളിൽ എടുത്തു കൊടുക്കാൻ നിൽക്കുക അതുപോലെ പഞ്ചർ കടകളിൽ പോയി നിൽക്കുക |
21,332 | അങ്ങനെയുള്ള പരിപാടികൾൊക്കെ ചെയ്യുന്നുണ്ട് അതുപോലെ കേയാറ്ററിംഗ പണിക്ക് പോവുക അങ്ങനെ കുറേ കാര്യങ്ങൾ ചെയ്യുന്നുണ്ട് ഇപ്പോഴത്തെ കുട്ടികൾ അപ്പോൾ | അങ്ങനെയുള്ള പരിപാടികളൊക്കെ ചെയ്യുന്നുണ്ട് അതുപോലെ കാറ്ററിംഗ് പണിക്ക് പോകുക അങ്ങനെ കുറെ കാര്യങ്ങൾ ചെയ്യുന്നുണ്ട് ഇപ്പോഴത്തെ കുട്ടികൾ അപ്പോൾ |
21,333 | അവർക്ക് വീട്ടിലെ സാമ്പത്തിക ശേഷി ഇല്ലായ്മ കൊണ്ടാണ് അവരിങ്ങനെ ചെയ്യുന്നത് അല്ലെങ്കിൽ പിന്നെ ഒരു വിഭാഗം പേര് എന്ന് പറയുന്നത് വീട്ടില ആരും നോക്കാനില്ലാത്തവരും വേറൊരു വഴി ഇല്ലാത്തവരും ആണ് അങ്ങനെ കുറച്ച് ഒരു വിഭാഗത്തിലുള്ള ആൾക്കാര് കുട്ടികൾ | അവർക്ക് വീട്ടിലെ സാമ്പത്തിക ശേഷി ഇല്ലായ്മ കൊണ്ടാണ് അവർ ഇങ്ങനെ ചെയ്യുന്നത് അല്ലെങ്കിൽ പിന്നെ ഒരു വിഭാഗം പേര് എന്നു പറയുന്നത് വീട്ടിൽ ആരും നോക്കാൻ ഇല്ലാത്തവരും വേറെ ഒരു വഴിയില്ലാത്തവരും ആണ് അങ്ങനെ കുറച്ച് ഒരു വിഭാഗത്തിലുള്ള ആൾക്കാർ കുട്ടികൾ |
21,334 | പരിഹരിക്കേണ്ടത് അത്യാവശ്യമാണ് നമ്മളുടെ വരും തലമുറയാണ് ഇവിടെ കിടന്നിങ്ങനെ പണിയെടുത്തും | പരിഹരിക്കേണ്ടത് അത്യാവശ്യമാണ് നമ്മളുടെ ഈ വരും തലമുറയാണ് ഇവിടെ കിടന്ന് ഇങ്ങനെ പണിയെടുത്തും |
21,335 | ഇതായി ന നശിച്ചു പോകുന്നത് അവരുടെ ഭാവിയാണ് നശിിച്ചു പോകുന്നത് അപ്പോൾ | നശിച്ചു പോകുന്നത് അവരുടെ ഭാവിയാണ് നശിച്ച് പോകുന്നത് അപ്പോൾ |
21,336 | നമ്മള ഈ കുട്ടികളെയൊക്കെ അടിസ്ഥാന വിദ്യാഭ്യാസം നൽകി | നമ്മളുടെ ഈ കുട്ടികളെയൊക്കെ അടിസ്ഥാന വിദ്യാഭ്യാസം നൽകി |
21,337 | അവവർ സമൂഹത്തിൽ ഉയർത്തിക്കണ്ടുവരേണ്ടത് അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ് ഇതിനന് വേണ്ടി ഇപ്പോൾ നമ്മുടെ സർക്കാർ തന്നെ | അവരെ സമൂഹത്തിൽ ഉയർത്തിക്കൊണ്ടു വരേണ്ടത് അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ് അതിനു വേണ്ടി ഇപ്പോൾ നമ്മളുടെ സർക്കാർ തന്നെ |
21,338 | പ്രവർത്തിക്കണം അതിനിപ്പോൾ നു കുട്ടികളെയൊക്കെനെ പഠിക്കാതെ പണിക്കൊക്കെ പോകുന്ന കുട്ടികളെ കണ്ടുപിടിച്ച് അവരെ സ്കൂളുകളിൽ് വിടണം അവരെ സാമ്പത്തികമായിട്ട് സർക്കാരുകള സഹായിക്കണം അതുപോലെ നമ്മുടെ നാടുകളിലെ | പ്രവർത്തിക്കണം അതിനിപ്പോൾ കുട്ടികളെയൊക്കെ പഠിക്കാതെ പണിക്ക് പോകുന്ന കുട്ടികളെ കണ്ട് പിടിച്ച് അവരെ സ്കൂളുകളിൽ വിടണം അവരെ സാമ്പത്തിമായിട്ട് സർക്കാരുകൾ സഹായിക്കണം അതുപോലെ നമ്മൾ നാടുകളിലെ |
21,339 | ഓരോരോ ട്രസ്റ്റുകളോ അല്ലെങ്കിൽ നാട്ടുകാരോ എല്ലാംങ്കും ചേർന്ന് ഇവർക്ക് വേണ്ട സാമ്പത്തിക ശേഷി നൽകുകയും അവരെ പഠിക്കാൻ വിടുകയ ഒക്കെ ചെയ്യേണ്ടത് ഉണ്ട് | ഓരോരോ ട്രസ്റ്റുകളോ അല്ലെങ്കിൽ നാട്ടുകാർ എല്ലാവരും ചേർന്ന് ഇവർക്ക് വേണ്ട സാമ്പത്തികശേഷി നൽകുകയും അവരെ പഠിക്കാൻ വിടുകയും ഒക്കെ ചെയ്യേണ്ടത് ഉണ്ട് |
21,340 | വയനാട് ജില്ലയിലെ ആളുകൾ നിത്യേനെ നേരിടുന്ന | വയനാട് ജില്ലയിലെ ആളുകൾ നിത്യേന നേരിടുന്ന |
21,341 | പൊതുവായ ഒരു വെല്ലുവിളി ഒരു പ്രശ്നമാണ് വന്യമൃഗശല്യം ഇന്ന് എല്ലാം രാത്രിന്നോ പകലന്നോ ഒന്നുമ ഇല്ലാതെ | പൊതുവായ ഒരു വെല്ലുവിളി ഒരു പ്രശ്നമാണ് വന്യമൃഗ ശല്യം ഇന്ന് എല്ലാ രാത്രിയെന്നോ പകലെന്നോ ഒന്നുമില്ലാതെ |
21,342 | വന്യമൃഗങ്ങൾ ഇറങ്ങുകാണ് നാട്ടിലേക്ക് കൃഷിയിടങ്ങൾ പച്ചക്കറികൾ എല്ലാം തന്നെ നശിപ്പിക്കുന്നു ഇവർക്കൊരു കൃഷി ചെയ്യുകയാണെങ്കിൽ തന്നെ അതി മുക്കാൽ ഭാഗം ആന വന്ന് നശിപ്പിക്കുകയാണ് അതാണ് ഏറ്റവും വലിയൊരു വെല്ലുവിളിയായിട്ട് | വന്യമൃഗങ്ങൾ ഇറങ്ങാണ് നാട്ടിലേക്ക് കൃഷിയിടങ്ങൾ പച്ചക്കറികൾ എല്ലാംതന്നെ നശിപ്പിക്കുന്നു ഇവർക്കൊരു കൃഷി ചെയ്യുകയാണെങ്കിൽ തന്നെ ഒരു മുക്കാൽ ഭാഗവും ആന വന്ന് നശിപ്പിക്കുകയാണ് അതാണ് ഏറ്റവും വലിയൊരു വെല്ലുവിളിയായിട്ട് |
21,343 | ഇപ്പോൾ കാണുന്നത് പിന്നെ നേതാക്കളിൽ നിന്ന്ും ലഭിക്കുന്നതെന്ന് വെച്ചാൽ അവർ ഓരോരുത്തരും ഓരോ പാർട്ടിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് അവിടെ എല്ലാം കൊടുക്കുന്നത് | ഇപ്പോൾ കാണുന്നത് പിന്നെ നേതാക്കളിൽ നിന്നു ലഭിക്കുന്നതെന്ന് വെച്ചാൽ അവര് ഓരോരുത്തരും ഓരോ പാർട്ടിയുടെ അടിസ്ഥാനത്തിൽ മാത്രാണ് ഇവിടെ എല്ലാം കൊടുക്കുന്നത് |
21,344 | പാർട്ടി ഏത് പാർട്ടിയാണ്ോ ഭരിക്കുന്നത് ആ പാർട്ടിയിലെ അംഗങ്ങൾക്ക് മാത്രമാണ് | പാർട്ടി ഏതു പാർട്ടിയാണോ ഭരിക്കുന്നത് ആ പാർട്ടിയിലെ അംഗങ്ങൾക്ക് മാത്രമാണ് |
21,345 | കൊടുക്കുന്നതായിട്ടാണ് എനിക്ക് | കൊടുക്കുന്നതായിട്ടാണ് എനിക്ക് തോന്നിയിരിക്കുന്നത് |
21,346 | പിന്നെ ഗതാഗത മാർഗ്ഗം ചില സ്ഥലങ്ങളിലെല്ലാം കുഴപ്പമില്ല എന്നാലും ഒട്ടുമിക്ക സ്ഥലങ്ങളിലും ഇന്നും റോഡുകളൊന്നും നല്ല രീതിയിലല്ല ഉള്ളത് കുണ്ടും കുഴിയും നിറഞ്ഞതും ഒക്കെയാണ് കുറെയൊക്കെ നന്നാക്കാനുണ്ട് | പിന്നെ ഗതാഗത മാർഗം ചില സ്ഥലങ്ങളിലെല്ലാം കുഴപ്പമില്ല എന്നാലും ഒട്ടുമിക്ക സ്ഥലങ്ങളിലും ഇന്നും റോഡുകൾ ഒന്നും നല്ല രീതിയിലല്ല ഉള്ളത് കുണ്ടും കുഴിയും നിറഞ്ഞതുമൊക്കെയാണ് കുറേയൊക്കെ നന്നാക്കാനുണ്ട് |
21,347 | അടിസ്ഥാന സൗകര്യങ്ങൾ വളരെ കുറവാണ് ഒരു ഹോസ്പിറ്റലായാലും എല്ലാ കാര്യത്തിനും അടിസ്ഥാന സൗകര്യം കുറവാണ് | അടിസ്ഥാനസൗകര്യങ്ങൾ വളരേ കുറവാണ് ഒരു ഹോസ്പ്പിറ്റലായാലും എല്ലാ കാര്യത്തിനും അടിസ്ഥാന സൗകര്യം കുറവാണ് |
21,348 | പോഷകാഹാരക്കുറവ് ഇപ്പം വയനാട് ജില്ലാന്ന് പറയുമ്പോൾ ഒരു ആദിവാസി വിഭാഗമാണ് നമ്മുടെ മനസ്സിലേക്ക് എപ്പോഴും വരുന്നത് അംഗസംഖ്യ കൂടുതലാണ് അവർക്ക് | പോഷകാഹാരക്കുറവ് ഇപ്പം വയനാട് ജില്ലാന്നു പറയുമ്പോൾ ഒരു ആദിവാസി വിഭാഗമാണ് നമ്മുടെ മനസിലേക്ക് എപ്പഴും വരുന്നത് അംഗസംഖ്യ കൂടുതലാണവർക്ക് |
21,349 | പിന്നെ തന്നെ പോഷകാഹാരക്കുറവ് എല്ല അവർക്ക കാണുന്നുണ്ട് വിദ്യാഭ്യാസത്തിൻ്റെ അപാവത അവരുടെ വീട് ഒരു വെള്ളപ്പൊക്കം വരുമ്പോൾ തന്നെ പുഴസൈഡിലാണെങ്കിൽ വെള്ളം കയറുന്നു അവരെ മാറ്റി പാർപ്പിക്കുന്നത് പിന്നെ ക്യാമ്പുകളിലേക്കാണ് | അങ്ങനെതന്നെ പോഷകാഹാരക്കുറവ് എല്ലാവർക്കും കാണുന്നുണ്ട് വിദ്യാഭ്യാസത്തിൻ്റെ അപാകത അവരുടെ വീട് ഒരു വെള്ളപ്പൊക്കം വരുമ്പോൾ തന്നെ പുഴ സൈഡിലാണെങ്കിൽ വെള്ളം കയറുന്നു അവരെ മാറ്റിപാർപ്പിക്കുന്നത് പിന്നെ ക്യാമ്പുകളിലേക്കാണ് |
21,350 | അവർക്കൊരു നല്ലൊരു വീട് അവരരു മാറ്റി പാർപ്പിക്കുക അങ്ങനത്തെരു സൗകര്യമൊക്കെ ഉണ്ടാക്കുക പിന്നെ ഏറ്റവും കൂടുതലായി കാണുന്നത് | അവർക്കൊരു നല്ലൊരു വീട് അവരെയൊന്നു മാറ്റിപാർപ്പിക്കുക അങ്ങനത്തൊരു സൗകര്യമൊക്കെ ഉണ്ടാക്കുക പിന്നെ ഏറ്റവും കൂടുതലായി കാണുന്നത് |
21,351 | തൊഴിലില്ലായ്മയാണ് തൊഴിലവസരങ്ങൾ ഇവിടെ ഒട്ടുമില്ല ഒരുപാട് പേര ഒരുപാട് പേര് പഠനം കഴിഞ്ഞ് വെറുതെ നിൽക്കുകയാണ് | തൊഴിലില്ലായ്മയാണ് തൊഴിലവസരങ്ങൾ ഇവിടെ ഒട്ടുമില്ല ഒരുപാടുപേര് ഒരുപാടുപേര് പഠനം കഴിഞ്ഞു വെറുതേ നിക്കുകയാണ് |
21,352 | തൊഴിലില്ലാതെ ഇപ്പം ഫീറ്റ് ഫോറസ്റ്റ് പോലീസ് അതെല്ലാം ഒരുഓോ റിക്രൂട്ട്മെൻറിിൻ്റെ പ്രകാരം എസ്റ്റികൾക്ക് മാത്രമായിട്ട് കൊടുക്കുന്നുണ്ട് അല്ലാത്ത ആൾക്കാർക്കില്ല | തൊഴിലില്ലാതെ ഇപ്പം ബീ ഇറ്റ് ഫോറസ്റ്റ് പോലീസ് അതെല്ലാം ഓരോ റിക്രൂട്ട്മെൻറ്റിൻ്റെ പ്രകാരം എസ്റ്റികൾക്കു മാത്രമായിട്ടു കൊടുക്കുന്നുണ്ട് അല്ലാത്ത ആൾകാർക്കില്ല |
21,353 | ഓരോരുത്തരും ജോലി കിട്ടും എന്ന ആഗ്രഹത്തിലാണ് നിൽക്കുന്നത് തൊഴിലവസരങ്ങൾ ഒട്ടും തന്നെ വയനാട് ജില്ലയിലില്ല | ഓരോരുത്തരും ജോലികിട്ടുമെന്ന ആഗ്രഹത്തിലാണ് നിൽക്കുന്നത് തൊഴിലവസരങ്ങൾ ഒട്ടുംതന്നെ വയനാട് ജില്ലയിലില്ല |
21,354 | ഇപ്പോൾ കോഴിക്കോട് ജില്ലയില് മെയിനായിട്ട് വരുന്ന ഗതാഗത മാർഗ്ഗങ്ങളെന്ന് പറഞ്ഞ ഇപ്പോൾ ഓൾമോസ്റ്റ് എല്ലാ ടൈപ്പിലുള്ള ഗതാഗത മാർഗ്ഗങ്ങളും ഇപ്പോൾ കോഴിക്കോട് അവൈലബിൾണ് | ഇപ്പോൾ കോഴിക്കോട് ജില്ലയിൽ മെയിൻ ആയിട്ട് വരുന്ന ഗതാഗത മാർഗ്ഗങ്ങൾ എന്ന് പറഞ്ഞാൽ ഇപ്പോൾ ആൾമോസ്റ്റ് എല്ലാ ടൈപ്പിലുള്ള ഗതാഗത മാർഗ്ഗങ്ങളും ഇപ്പോൾ കോഴിക്കോട് അവൈലബിളാണ് |
21,355 | ഇപ്പോൾ നമ്മള നോക്കുമ്പോൾ റോഡുണ്ട് റെയിൽവേ ഉണ്ട് എയർലൈൻസ് അതായത് വിമാനത്താവളങ്ങളുണ്ട് പിന്നെ ഷിപ്പ് കാര്യങ്ങളൊക്കെ വരുന്നുണ്ട് സീ കാര്യങ്ങളൊക്കെ ഇപ്പോത്തെ എന്താ പറയുക കടലുള്ളത കൊണ്ട് അങ്ങനെയുള്ള എല്ലാ വിധത്തിലുള്ള | ഇപ്പോൾ നമ്മൾ നോക്കുമ്പോൾ റോഡുണ്ട് റെയിൽ വേ ഉണ്ട് എയർ ലൈൻസ് അതായത് വിമാനതാവളങ്ങളുണ്ട് പിന്നെ ഷിപ് കാര്യങ്ങളൊക്കെ വരുന്നുണ്ട് കാര്യങ്ങളൊക്കെ ഇപ്പോഴത്തെ എന്താ പറയുക കടൽ ഉള്ളത്കൊണ്ട് അങ്ങനെയുള്ള എല്ലാ വിധത്തിലുള്ള |
21,356 | ഗതാഗത മാർഗ്ഗങ്ങള ഇപ്പോൾ കോഴിക്കോട് നമുക്ക് അവൈലബിൾണ എന്നാലും കൂടുതൽ ഇപ്പോൾ ആൾക്കാരെ ആശ്രയിക്കുന്നത് എങ്ങനെയാെന്ന് വെച്ച് കഴിഞ്ഞാൽ റോഡ് | ഗതാഗത മാർഗ്ഗങ്ങളും ഇപ്പോൾ കോഴിക്കോട് നമുക്ക് അവൈലബിളാണ് എന്നാലും കൂടുതൽ ഇപ്പോൾ ആൾക്കാർ ആശ്രയിക്കുന്നത് എങ്ങനെയാണെന്ന് ചോദിച്ച് കഴിഞ്ഞാൽ റോഡ് |
21,357 | പിന്നെ റെയിൽവേ പ്ലെയിൻ അങ്ങനെയുള്ളത് തന്നെയാണ് കൂടുതൽ യൂസ് ചെയ്യുന്നത് എയർലൈൻസ് കൂടുതലായിട്ട് അങ്ങനെ ആരും ഉപയോഗിക്കുന്നില്ല | പിന്നെ റെയിൽ വേ പ്ലെയിൻ അങ്ങനെയുള്ളത് തന്നെയാണ് കൂടുതൽ യൂസ് ചെയ്യുന്നത് എയർ ലൈൻസ് അത് കൂടുതലായിട്ട് അങ്ങനെയാരും ഉപയോഗിക്കുന്നില്ല |
21,358 | തീരെ ഉപയോഗിക്കാത്തതെന്ന് പറയുമ്പോൾ കടൽ മാർഗ്ഗമാണ് കാരണം എല്ലാവർക്കും ഇപ്പോൾ ട്രാവൽ ചെയ്യാനൊക്കെ കൂടുതലും എളുപ്പത്തിലുള്ളത് റിസ്ക് കുറവുള്ളതും ആയിട്ടുള്ള യാത്രകളാണ് ആൾക്കാര് കൂടുതലും ചൂസ് ചെയ്യുന്നത് അപ്പോൾ | തീരെ ഉപയോഗിക്കാത്തത് എന്ന് പറയുമ്പോൾ കടൽ മാർഗ്ഗമാണ് കാരണം എല്ലാർക്കും ഇപ്പോൾ ട്രാവൽ ചെയ്യാൻ ഒക്കെ കൂടുതൽ എളുപ്പത്തിനുള്ളത് റിസ്ക് കുറവുള്ളതും ആയിട്ടുള്ള യാത്രകളാണ് ആൾക്കാർ കൂടുതലും ചൂസ് ചെയ്യുന്നത് അപ്പോൾ |
21,359 | ഇപ്പോൾ കൂടുതലായിട്ടും നമ്മള നോക്കുമ്പോൾ റോഡ് റെയിൽവേ ഇത് രണ്ടുമാണ് ആളുകൾ കൂടുതലായിട്ടും ചൂസ് ചെയ്യുന്നത് | ഇപ്പോൾ കൂടുതലായിട്ടും നമ്മൾ നോക്കുമ്പോൾ റോഡ് റെയിൽ വേ ഇത് രണ്ടുമാണ് ആളുകൾ കുടുതലായിട്ടും ചൂസ് ചെയ്യുന്നത് |
21,360 | അത്യാവശ്യം എല്ലാ തരത്തിലുള്ള ഗതാഗത മാർഗ്ഗവും ഇപ്പോൾ എന്താ പറയുക കോഴിക്കോട് ജില്ലയിൽ ഉണ്ടെന്നാണ് എൻ്റെ ഒ ഒരു അഭിപ്രായം | അത്യാവശ്യം എല്ലാ തരത്തിലുള്ള ഗതാഗത മാർഗ്ഗവും ഇപ്പോൾ എന്താ പയുക കോഴിക്കോട് ജില്ലയിൽ ഉണ്ടെന്നാണ് എൻ്റെ ഒരു അഭിപ്രായം |
21,361 | ബംഗ്ലാദേശ് ആസ്ട്രേലിയ ന്യൂസിലാൻഡ് ബ്രസീൽക്യാമറൂൺ അർജൻറീന | ബംഗ്ലാദേശ് ആസ്ട്രേലിയ ന്യൂസിലാൻഡ് ബ്രസീൽ കാമറൂൺ അർജൻറീന |
21,362 | എംഇ യുഡി തരത്തിലുള്ളതും എക്സ്റി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതും ടാമംഗ്ലോങ് ജില്ലയിൽ സ്ഥിതി ചെയ്യുന്നതുമായ ഇ എസ് ഐ സി കേന്ദ്രങ്ങൾക്കായി തിരയുക | എംഇയുഡി തരത്തിലുള്ളതും എക്സ് റേ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതും ടാമെങ്ലോങ് ജില്ലയിൽ സ്ഥിതി ചെയ്യുന്നതുമായ ഇഎസ്ഐസി കേന്ദ്രങ്ങൾക്കായി തിരയുക |
21,363 | സ്കൂൾ ബാഗ് സ്കൂൾ ബാഗിനെ കുറിച്ച് പറയുകയാണെങ്കിൽ ഈ ജൂൺ ജൂലൈ മാസത്തില ഏറ്റവും കൂടുതൽ കേട്ടോണ്ടിരിക്കുന്ന ഒരു വാക്കാണ് സ്കൂൾ ബാഗ് മക്കളെല്ലാവരും കൂടെ വാശി പിടിക്കുകയാണ് എനിക്ക് സ്കൂൾ ബാഗ് വാങ്ങിത്താൽ സ്കൂൾ വറക്കാരനായി സമയമായി വേഗം വാങ്ങിത്താന്ന് പറഞ്ഞിട്ട് | സ്കൂൾ ബാഗ് സ്കൂൾ ബാഗിനെ കുറിച്ച് പറയുകയാണെങ്കിൽ ഈ ജൂൺ ജൂലായ് മാസത്തിൽ ഏറ്റവും കൂടുതൽ കേട്ടോണ്ട് ഇരിക്കുന്ന ഒരു വാക്കാണ് സ്കൂൾ ബാഗ് മക്കൾ എല്ലാവരും കൂടെ വാശി പിടിക്കുകയാണ് എനിക്ക് സ്കൂൾ ബാഗ് വാങ്ങിത്താ സ്കൂൾ തുറക്കാൻ ആയിസമയം ആയി വേഗം വാങ്ങിത്താ പറഞ്ഞിട്ട് |
21,364 | നമ്മളൊരു ജൂൺ മാസം സ്കൂൾ ഉറക്കുന്ന സമയം ആകുമ്പോഴേക്കും വാങ്ങിക്കുന്നത് എന്താ സ്കൂളിൽ പോകുന്ന കുട്ടികൾക്ക് അവരുടെ പുസ്തകങ്ങളൊക്കെ നല്ല വൃത്തിയിൽ നല്ല സേഫായിട്ട് നനയാൻ പറ്റാണ്ട് വെക്കാൻ പറ്റുന്നത് ബാഗിലാണ് അതാവില്ല അത് സേഫാണ് അവരു ബുക്കുകളൾ നനയുന്നില്ല സ്കൂളിൽ പോയിട്ട് | നമ്മളൊരു ജൂൺ മാസം സ്കൂൾ തുറക്കുന്ന സമയം ആകുമ്പോഴേക്കും വാങ്ങിക്കും എന്താ സ്കൂളിൽ പോകുന്ന കുട്ടികൾക്ക് അവരുടെ പുസ്തകങ്ങൾ ഒക്കെ നല്ല വൃത്തിയിൽ നല്ല സേഫ് ആയിട്ട് നനയാൻ പറ്റാണ്ട് വെക്കാൻ പറ്റുന്നത് ബാഗിലാണ് അതുപോലെ അത് സേഫ് ആണ് അവരുടെ ബുക്കുകൾ നനയുന്നില്ല സ്കൂളിൽ പോയിട്ട് |
21,365 | ബാഗിൽന്ന് സിബ്ബ തുറന്ന് ബാഗിൽന്ന് ബുക്കെടുത്ത് നല്ല ഉണങ്ങി ബുക്കെടുത്ത് പഠിക്കുക ബാഗൊന്നുംില്ലെങ്കിൽ ഒരു നനഞ്ഞ് ഉള്ള ബുക്കൊക്കെ എടുത്തിട്ട് വേണ്ടേ പഠിക്കാം മക്കള് മാത്രമല്ല | ബാഗിന്നു സിബ് തുറന്ന ബാഗിന്നു ബുക്ക് എടുത്ത് നല്ല ഉണങ്ങിയ ബുക്ക് എടുത്ത് പഠിക്കാം ബാഗോന്നും ഇല്ലെങ്കിൽ നനഞ്ഞു ബുക്ക് ഒക്കെ എടുത്തിട്ട് വേണ്ടേ പടിക്കാൻ മക്കൾ മാത്രമല്ല |
21,366 | അവരെ ടിഫിൻ വെക്കാനും കുട വെക്കാനും ബാക്കി പുസ്തകങ്ങൾ വെക്കാനും ഒക്കെ പറ്റും | അവരുടെ ടിഫ്ഫൻ വെക്കാനും കുട വെക്കാനും ബാക്കി പുസ്തകങ്ങൾ വെക്കാനും ഒക്കെ പറ്റും |
21,367 | അങ്ങനെ നല്ല സേഫ ആയിട്ടുള്ള ഒരെണ്ണാണ് സ്കൂൾ ബാഗ് മാത്രമല്ല അത്യാവശ്യം വീട്ടിലുള്ള മുതിർന്നവർക്കും എവിടെയെങ്കിലുമൊക്കെ പോകുമ്പോൾ ആ ബാഗും എടുത്ത് കൊണ്ടുപോകാം അല്ലറ ചില്ലറ സാധനങ്ങളൊക്കെ എടുത്തിട്ട് അവർക്കത് ഉപയോഗിക്കാം | അങ്ങിനെ നല്ല സേഫ് ആയിട്ടുള്ള ഒരെണ്ണം ആണ് സ്കൂൾ ബാഗ് മാത്രമല്ല അത്യാവശ്യം വീട്ടിൽ ഉള്ള മൂതിർന്നവർക്കും എവിടെയെങ്കിലും ഒക്കെ പോകുമ്പോൾ ആ ബാഗ് എടുത്തു കൊണ്ടുപോകാം അല്ലറ ചില്ലറ സാധനങ്ങൾ ഒക്കെ എടുത്തിട്ട് അവർക്കത് ഉപയോഗിക്കാം |
21,368 | ബാഗിലിട്ടിട്ട് രണ്ട് ദിവസത്തേക്കൊക്കെ തങ്ങാൻ വേണ്ടി പോകുമ്പോൾ | ബാഗിലിട്ടിട്ട് രണ്ട് ദിവസത്തേക്ക് ഒക്കെ തങ്ങാൻ വേണ്ടി പോകുമ്പോൾ |
21,369 | മാത്രമല്ല ഇപ്പോൾ പല സൈസില് പല കളറിലൊക്കെ ഇപ്പോൾ അവൈലബിളാണ് ബാഗന്ന് വെച്ചാൽ ഇപ്പംപ്പ ഏത് പലതരം കമ്പനികുണ്ട് നല്ല നല്ല ബാഗാണ് നല്ല ക്വാളിറ്റി ഉള്ളത് പല നല്ല ഡിസൈനുള്ളതൊക്കെ അവൈലബിളാണ് | മാത്രമല്ല ഇപ്പോ പല സൈസിൽ പല കളറിലൊക്കെ ഇപ്പോ അവൈലബിൾ ആണ് ബാഗ് എന്ന് വെച്ചാല് അതായത് പലതരം കമ്പനി ഉണ്ട് നല്ല നല്ല ബാഗുകൾ നല്ല ക്വാളിറ്റി ഉള്ളത് പല നല്ല ഡിസൈൻ ഉള്ളതൊക്കെ അവൈലബിൾ ആണ് |
21,370 | ഐസ്ക്രീമുകളിൽ ഏറ്റവും കൂടുതൽ വിറ്റൊഴിക്കപ്പെടുന്ന ശുപാർശകൾ ഏതൊക്കെയാണ് | ഐസ്ക്രീമുകളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ശുപാർശകൾ ഏതൊക്കെയാണ് |
21,371 | ഇന്ന് കുറച്ച കഴിഞ്ഞ് ടാറ്റാ ടീ അഗ്നി പൊടി ചായ ലഭ്യമാക്കാനുള്ള സാധ്യതകളുണ്ടോ | ഇന്ന് കുറച്ചു കഴിഞ്ഞ് ടാറ്റാ ടീ അഗ്നി പൊടി ചായ ലഭ്യമാക്കാനുള്ള സാധ്യതകളുണ്ടോ |
21,372 | മലയാളംന്ന് പറയുമ്പോൾ നമുക്ക് സംസാരിക്കാനാണെങ്കിൽ ഒരുപാട് ഭാഷകള് ഭാഷകളല്ല ഒരുപാട് പദങ്ങളടങ്ങിയ ഒരു ഭാഷയാണ് മലയാളം | മലയാളമെന്നു പറയുമ്പോൾ നമുക്ക് സംസാരിക്കാനാണെങ്കിൽ ഒരുപാട് ഭാഷകള് ഭാഷകളല്ല ഒരുപാട് പദങ്ങളടങ്ങിയ ഒരു ഭാഷയാണ് മലയാളം |
21,373 | എല്ലാവർക്കും പെട്ടെന്ന് പഠിക്കാൻ ബുദ്ധിമുട്ടുള്ളതായിട്ടുള്ള ഭാഷയാണ് മലയാളം എ പറഞ്ഞ | എല്ലാവർക്കും പെട്ടെന്ന് പഠിക്കാൻ ബുദ്ധിമുട്ടുള്ളതായിട്ടുള്ള ഭാഷയാണ് മലയാളമെന്നു പറയുന്നത് |
21,374 | അതുകൊണ്ട് തന്നെ മലയാളം സംസാരിക്കുമ്പോഴും അത് നമുക്ക് ഫീൽ ചെയ്യാൻ പറ്റും എഴുതുമ്പോഴാണെങ്കിലും ചില വാക്കുകൾ നമ്മൾ എഴുതുമ്പോൾ ഇപ്പോൾ ഉത്സവം എഴുതുമ്പോൾ നമ്മളൊക്കെ ചിലപ്പോൾ | അതുകൊണ്ടുതന്നെ മലയാളം സംസാരിക്കുമ്പോഴും അത് നമുക്ക് ഫീൽ ചെയ്യാൻ പറ്റും എഴുതുമ്പോഴാണെങ്കിലും ചില വാക്കുകൾ നമ്മൾ എഴുതുമ്പോൾ ഇപ്പോൾ ഉത്സവമെന്നെഴുതുമ്പോൾ നമ്മളൊക്കെ ചിലപ്പോൾ |
21,375 | ഉത്സവംന്ന് എഴുുന്നത് ശരിക്കുമുള്ള ഉത്സവംന്ന് എഴുതുന്നത് വേറൊരു വാക്കും നമ്മൾ എഴുതി വരുമ്പോൾ വേറെ അക്ഷരത്തെറ്റുണ്ടാകും അതാണ് കൂടുതൽ എഴുതുമ്പോൾ പറ്റാറുള്ള ബുദ്ധിമുട്ടെന്ന് പറയുന്നത് അക്ഷരത്തെറ്റുണ്ടാകും | ഉത്സവമെന്നെഴുതുന്നത് ശരിക്കുള്ള ഉത്സവമെന്നെഴുതുന്നത് വേറൊരു വാക്കും നമ്മളെഴുതി വരുമ്പോൾ വേറെ അക്ഷരത്തെറ്റുണ്ടാവും അതാണ് കൂടുതൽ എഴുതുമ്പോൾ പറ്റാറുള്ള ബുദ്ധിമുട്ടെന്നു പറയണത് അക്ഷരത്തെറ്റുണ്ടാകും |
21,376 | ശരിക്കുള്ള അക്ഷരമായിരിക്കും നമ്മളെ എഴുതുന്നത് അത് വലിയൊരു ബുദ്ധിമുട്ടായിട്ട് തോന്നിട്ടുണ്ട് അതേപോലെ സംസാരിക്കുമ്പോൾ ചില ന വാക്കുകൾ നാവിന് വഴങ്ങാതെ വരും | ശരിക്കുള്ള അക്ഷരായിരിക്കില്ല നമ്മൾ എഴുതുന്നത് അത് വലിയൊരു ബുദ്ധിമുട്ടായിട്ട് തോന്നിയിട്ടുണ്ട് അതേപോലെ സംസാരിക്കുമ്പോൾ ചില വാക്കുകൾ നാവിനു വഴങ്ങാതെയാവും |
21,377 | ഈ അക്ഷ്രസ്ഫുടത എന്നൊക്കെ പറയില്ലേ അതാണ് സംസാരിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടെന്ന് പറയുന്നത് ചില വാക്കുകൾ നമ്മൾ് സംസാരിക്കുമ്പോൾ | ഈ അക്ഷരസ്ഫുടത എന്നൊക്കെ പറയില്ലേ അതാണ് സംസാരിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടെന്നു പറയുന്നത് ചില വാക്കുകൾ നമ്മൾ സംസാരിക്കുമ്പോൾ |
21,378 | ഉളുക്കും നാവ് ഉളുക്കുക എന്നൊക്കെ പറയില്ല അത് സംസാരിക്കാൻ കിട്ടാണ്ട് വരിക ചില വാക്കുകൾ | ഉളുക്കും നാവുളുക്കുകയെന്നൊക്കെ പറയില്ലേ അത് സംസാരിക്കാൻ കിട്ടാണ്ട് വരിക ചില വാക്കുകൾ |
21,379 | സംസാരിക്കാൻ പറ്റാതാവുക | സംസാരിക്കാൻ പറ്റാതാവുക |
21,380 | അതാണ് ഏറ്റവും ബുദ്ധിമുട്ടായിട്ട് തോന്നിയിട്ടുള്ളത് | അതാണേറ്റവും ബുദ്ധിമുട്ടായിട്ട് തോന്നിയിട്ടുള്ളത് |
21,381 | അത് എല്ലാവർക്കുംുള്ള ബുദ്ധിമുട്ടാണ് ചിലവർക്ക് ഒരു പക്ഷേ ആ ആ വാക്ക് ചിലപ്പോൾ പറയാൻ കിട്ടില്ല ചിലപ്പോൾ വാക്ക് പറയുമ്പോൾ ചിലപ്പോൾ നാവ്ുളുക്കി വേറെ എന്തെങ്കിലും തെറ്റായിട്ട് പറയും അതാണ് സംസാരിക്കുമ്പോൾ മലയാളത്തിലെ | അത് എല്ലാവർക്കും ഉള്ള ബുദ്ധിമുട്ടാണ് ചിലവർക്ക് ഒരുപക്ഷെ ആ ഭാഷ ചിലപ്പോൾ പറയാൻ കിട്ടില്ല ചിലപ്പോൾ വാക്ക് പറയുമ്പോൾ നാവ് ഉളുക്കി വേറെന്തെങ്കിലും തെറ്റായിട്ട് പറയും അതാണ് സംസാരിക്കുമ്പോൾ മലയാളത്തിലെ |
21,382 | ഏറ്റവും വലിയ ബുദ്ധിമുട്ടായിട്ട് എനിക്ക് നേരിടേണ്ടി വന്നത് | ഏറ്റവും വലിയ ബുദ്ധിമുട്ടായിട്ട് എനിക്ക് നേരിടേണ്ടി വന്നിട്ടുള്ളത് |
21,383 | വളരെ നല്ല രാഷ്ട്രീയമാണ് ഇന്ത്യയിലുള്ളത് നല്ല നല്ല രാഷ്ട്രീയ പാർട്ടികൾ ഉള്ളതുകൊണ്ട് ഇന്ത്യയിൽ ഭരണപക്ഷവും പ്രതിപക്ഷവും നല്ല ശക്തരായത കൊണ്ട് ഇന്ത്യയിലെ ജനങ്ങൾക്ക് നല്ല ഭരണം കാഴ്ച വെക്കാൻ പറ്റുന്നു | വളരെ നല്ല രാഷ്ട്രീയമാണ് ഇന്ത്യയിലുള്ളത് നല്ല നല്ല രാഷ്ട്രീയ പാർട്ടികൾ ഉള്ളതുകൊണ്ട് ഇന്ത്യയിൽ ഭരണപക്ഷവും പ്രതിപക്ഷവും നല്ല ശക്തരായതുകൊണ്ട് ഇന്ത്യയിലെ ജനങ്ങൾക്ക് നല്ല ഭരണം കാഴ്ച്ച വെക്കാൻ പറ്റുന്നു |
21,384 | ഏതൊരു രാഷ്ട്രമായാലും അവിടെ പ്രതിപക്ഷം ഭരണപക്ഷത്തെ പോലെ തന്നെ വളരെ നല്ലതാണെങ്കിൽ മാത്രമേ ജനങ്ങൾക്ക് നല്ല ഭരണം കിട്ടുകയുള്ളൂ | ഏതൊരു രാഷ്ട്രമായാലും അവിടെ പ്രതിപക്ഷവും ഭരണപക്ഷത്തെ പോലെത്തന്നെ വളരെ നല്ലതാണെങ്കിൽ മാത്രമേ ജനങ്ങൾക്ക് നല്ല ഭരണം കിട്ടുകയുള്ളു |
21,385 | ഒരു ജനാധിപത്യം നിലയിൽ ഇന്ത്യയിൽ ഏതൊരു വ്യക്തിക്കും തുല്യ അവസരംലഭിക്കുന്നത് വളരെ നല്ലൊരു കാര്യമാണ് | ഒരു ജനാധിപത്യം എന്ന നിലയിൽ ഇന്ത്യയിൽ ഏതൊരു വ്യക്തിക്കും തുല്യ അവസരം ലഭിക്കുന്നത് വളരെ നല്ലൊരു കാര്യമാണ് |
21,386 | അതിന് ഒരു ഉദാഹരണം തന്നെയാണ് ഒരു ഗോത്ര വിഭാഗത്തിൽ നിന്നുള്ള ഒരു ഇന്ത്യയുടെ പ്രസിഡൻറ് അത വനിതാ പ്രസിഡൻറ് | അതിന് ഒരു ഉദാഹരണം തന്നെയാണ് ഒരു ഗോത്ര വിഭാഗത്തിൽ നിന്നുള്ള ഒരു ഇന്ത്യയുടെ പ്രസിഡന്റ് അതും വനിതാ പ്രസിഡന്റ് |
21,387 | മാത്രമല്ല ഏതൊരുാൾക്കും ഒരു കഴിവുള്ള ഏതൊരാൾക്കും തുല്യ അവസരം കൊടുക്കുക എന്നത് ഒരു ജനാധിപത്യ രാജ്യത്തിൻ്റെ ഒരു നല്ലൊരു ഗുണം തന്നെയാണ് | മാത്രമല്ല ഏതൊരു ആൾക്കും ഒരു കഴിവുള്ള ഏതൊരാൾക്കും തുല്യ അവസരം കൊടുക്കുക എന്നത് ഒരു ജനാധിപത്യ രാജ്യത്തിൻ്റെ ഒരു നല്ലൊരു ഗുണം തന്നെയാണ് |
21,388 | പക്ഷേ ജനാധിപത്യ ഇന്ത്യയെ പോലെ വലിയൊരു രാജ്യത്തിൻ്റെ പോരായ്മ എന്ന് പറഞ്ഞ ജനസംഖ്യ വളരെ അധികമായത് കൊണ്ട് തന്നെ മുഴുവൻ ജനങ്ങളിലോട്ടും | പക്ഷെ ജനാധിപത്യ ഇന്ത്യയെ പോലെ വലിയൊരു രാജ്യത്തിൻ്റെ പോരായ്മ എന്ന് പറയുന്നത് ജനസംഖ്യ വളരെ അധികമായത് കൊണ്ട് തന്നെ മുഴുവൻ ജനങ്ങളിലോട്ടും |
21,389 | ക ഗവൺമെൻറിൻ്റെ പരിപാടികൾ എത്തിക്കാൻ ഉള്ള സംവിധാനത്തിൻ്റെ കുറവ് അത് നല്ലൊരു ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ് അത് കുറച്ച കൂടെ ശക്തിപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ് | ഗവണ്മെന്റിൻ്റെ പരിപാടികൾ എത്തിക്കാൻ ഉള്ള സംവിധാനത്തിൻ്റെ കുറവ് അത് നല്ലൊരു ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ് അത് കുറച്ചു കൂടി ശക്തിപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ് |
21,390 | ഇഷ്ടപ്പെട്ട ഒരു നേതാവിനെ കുുറിച്ച് പറയുകയാണെങ്കിൽ നമ്മളുടെ പ്രധാനമന്ത്രി നരേന്ദ്രമോദി വളരെ ആദർശനീയ ഒരു വ്യക്തി തന്നെയാണ് | ഇഷ്ടപ്പെട്ട ഒരു നേതാവിനെക്കുറിച്ച് പറയുകയാണെങ്കിൽ നമ്മളുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ ആദർശനീയനായ ഒരു വ്യക്തി തന്നെയാണ് |
21,391 | ആഭ്യന്തര കാര്യങ്ങളിലാണെങ്കിലും വിദേശ കാര്യങ്ങളിലാണെങ്കിലും നിലപാടുകൾ വളരെദൃഢവും അചഞ്ചലവുമായ നിലപാടുകൾ | ആഭ്യന്തര കാര്യങ്ങളിലാണെങ്കിലും വിദേശ കാര്യങ്ങളിലാണെങ്കിലും മൂപ്പരുടെ നിലപാടുകൾ വളരെ ദൃഢവും അചഞ്ചലവുമായ നിലപാടുകൾ |
21,392 | പ്രശംസനാർഹയം തന്നെയാണ് | പ്രശംസനാർഹീയം തന്നെയാണ് |
21,393 | മൂപ്പരെ കാണുകയാണെങ്കിൽ മൂപ്പരോട് | മൂപ്പരെ കാണുകയാണെങ്കിൽ മൂപ്പരോട് |
21,394 | ചോദിക്കാനുള്ളത് ഇനി ഭാവി പരിപാടികൾ എന്തൊക്കെയാണ് അടുത്ത ഇലക്ഷനിൽ മൂപ്പരുടെ പാർട്ടി അദ്ദേഹത്തിൻ്റെ പാർട്ടിക്ക് വിജയം കൈവരിക്കാൻ ആകുമോന്താണ് അദ്ദേഹത്തിൻ്റെ കാഴ്ചപ്പാട് | ചോദിക്കാനുള്ളത് ഇനി ഭാവി പരിപാടികൾ എന്തൊക്കെയാണ് അടുത്ത ഇലക്ഷനിൽ മൂപ്പരുടെ പാർട്ടി അദ്ദേഹത്തിൻ്റെ പാർട്ടിക്ക് വിജയം കൈവരിക്കാനാകുമോ എന്താണ് അദ്ദേഹത്തിൻ്റെ കാഴ്ച്ചപ്പാട് |
21,395 | എന്നുള്ളത് തന്നെയാണ് പിന്നെ പോരാത്തതിന് ഭാവി ഇന്ത്യയുടെ പദ്ധതികൾ എന്തൊക്കെയാണ് ഇന്ത്യയില ഇന്ത്യയിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനും അടിസ്ഥാന സൗകര്യം മാത്രമല്ല | എന്നുള്ളത് തന്നെയാണ് പിന്നെ പോരാത്തതിന് ഭാവി ഇന്ത്യയിലെ പദ്ധതികൾ എന്തൊക്കെയാണ് ഇന്ത്യയിലെ ഇന്ത്യയിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനും അടിസ്ഥാന സൗകര്യം മാത്രമല്ല |
21,396 | വേസ്റ്റ് മാനേജ്മെൻറ് മുതലായ കാര്യങ്ങളിൽ കുറച്ച് ഭാവി പരിപാടികൾ എന്തൊക്കെയാണെന്ന് ചോദിച്ചറിയാൻ താല്പര്യപ്പെടുന്നു | വേസ്റ്റ് മാനേജ്മന്റ് മുതലായ കാര്യങ്ങളിൽ കുറച്ച് ഭാവി പരിപാടികൾ എന്തൊക്കെയാണെന്ന് ചോദിച്ചറിയാൻ താൽപര്യപ്പെടുന്നു |
21,397 | ഈ ആഴ്ചയിൽ ലഘുഭക്ഷണംക്ക് എന്തെങ്കിലും കിഴിവുകൾ ലഭിക്കുമോ | ഈ ആഴ്ചയിൽ ലഘു ഭക്ഷണംക്ക് എന്തെങ്കിലും കിഴിവുകൾ ലഭിക്കുമോ |
21,398 | മറ്റ് വെബ്സൈറ്റുകളെ അപേക്ഷിച്ച്ബോഡികൊതുക് അകറ്റുന്ന ക്രീംവില കൂടുതലാണെന്ന് ഞാൻകാണുന്നു | മറ്റ് വെബ്സൈറ്റുകളെ അപേക്ഷിച്ച് ബോഡി ഗാർഡ് കൊതുക് അകറ്റുന്ന ക്രീം വില കൂടുതലാണെന്ന് ഞാൻ കാണുന്നു |
21,399 | ടൈംസ് ഓഫ് ഇന്ത്യയില് നിന്നുള്ള തലക്കെട്ടുകള് | ടൈംസ് ഓഫ് ഇന്ത്യയിൽ നിന്നുള്ള തലക്കെട്ടുകൾ |
21,400 | ആ മാഡം ഞാനൊരു പിന്നെ ഡയബറ്റിക് പേഷ്യൻറ് ആണല്ലോ അത് അതിന് തന്നെ അതിൻ്റെ കാര്യങ്ങൾ എനിക്ക് ഇൻസുിലിൻ ഇഞ്ചക്ഷൻ എടുക്കുന്നുണ്ട് ഡയറ്റ് ഞാൻ കൺട്രോൾ ചെയ്യുന്നുണ്ട് പക്ഷെരുന്നാലും എനിക്ക് ഇൻസുിലിൻ എന്നാൽ എനിക്ക് ഡയബറ്റിക് നോർമൽ ആവുന്നില്ല | ആ മാഡം ഞാൻ ഒരു ഡയബറ്റിക് പേഷ്യൻറ്റ് ആണല്ലോ അത് അതിന് എന്നാണ് അതിൻ്റെ കാര്യങ്ങൾ എനിക്ക് ഇൻസുലിൻ ഇഞ്ചക്ഷൻ എടുക്കുന്നുണ്ട് ഡയറ്റ് ഞാൻ കൺട്രോൾ ചെയ്യുന്നുണ്ട് പക്ഷേ എന്നാലും എനിക്ക് ഇൻഫിനിറ്റ് അതാ എനിക്ക് ഡയബറ്റിക് ഓ നോർമൽ ആകുന്നില്ല |
21,401 | രണ്ടു നേരമ ഉണ്ട് | രണ്ട് നേരം ഉണ്ട് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.