Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
21,402 | ആ ആഹാരം ഇപ്പം വൈകിട്ട് ആഹാരം കഴിക്കാതിരുന്നാൽ കറക്റ്റ് ഡ കൺട്രോളിംഗ ആവുന്നുണ്ട് | ആ ആഹാരം ഇപ്പം വൈകിട്ട് ആഹാരം കഴിക്കാതിരുന്നാൽ കറക്റ്റാ കൺട്രോളിംഗ് ആകുന്നുണ്ട് |
21,403 | ആഹാരം കഴിക്കാതിരുന്ന | ആഹാരം കഴിക്കാതിരുന്നാൽ |
21,404 | മരുന്ന് ഉണ്ട് മരുരുന്നുണ്ട് ഇൻസിലീൻ ഇഞ്ചക്ഷൻ എടുക്കുന്നുണ്ട് | മരുന്ന് ഉണ്ട് മരുന്ന് ഉണ്ട് ആ ഇൻസുലിൻ ഇഞ്ചക്ഷൻ എടുക്കുന്നുണ്ട് |
21,405 | ആ ആ ഡോക്ടറെ കണ്ടുകണ്ട് ആണ് ഇരിക്കുന്നത് അത് ഇപ്പം ഇനിയിപ്പം എന്തേലും നടപടി മുകളിലോട്ടുള്ളത്ുമല്ലം ബാക്കിയുള്ള ടെസ്റ്റുകളൾ എല്ലാം നോക്കി യാതൊരു കംപ്ലയിൻറ്റും ഇല്ല | ആ ആ ഡോക്ടറെ കണ്ടോണ്ട് ഇരിക്കുകയാണ് ഇരിക്കുന്നത് അത് ഇപ്പം ഇനി ഇപ്പം എന്തേലും നടപടി മോളിലോട്ട് ഉള്ളത് വല്ലതും ബാക്കി ഉള്ള ടെസ്റ്റുകൾ എല്ലാം നോക്കി യാതൊരു കംപ്ലയിൻറ്റും ഇല്ല |
21,406 | ആ ആ പോവാം ശരി മാഡം | ആ ആ പോകാം ശരി മാഡം |
21,407 | ആ പോവാം ആ | ആ പോകാം ആ |
21,408 | ശരി ശരി ആ | ശരി ആ |
21,409 | ശരി മാഡം | ശരി മാഡം |
21,410 | കൃഷി മത്സ്യബന്ധനം മൃഗപാലനം ക്ഷീര ഉൽപാദനം കൃഷി ഇ ഭാഗങ്ങളിലെല്ലാം സാങ്കേതിക വിദ്യയ്ക്ക് ഒരുപാട് സഹായിച്ചിട്ടുണ്ട് പല സമയങ്ങളിലും പല രീതിയിൽ സാങ്കേതിക വിദ്യ ഒരു മുതൽക്കൂട്ടായി മാറിയിട്ടുണ്ട് കൃഷിയുടെ കാര്യങ്ങളിൽ | കൃഷി മത്സ്യബന്ധനം മൃഗപാലനം ക്ഷീര ഉത്പാദനം കൃഷി ഇത് എല്ലാം സാങ്കേതികവിദ്യക്ക് ഒരുപാട് സഹായിച്ചിട്ടുണ്ട് പല സമയങ്ങളില് പല രീതിയിൽ സാങ്കേതികവിദ്യ ഒരുപാട് ഒരു മുതൽക്കൂട്ടായി മാറിയിട്ടുണ്ട് കൃഷിയുടെ കാര്യങ്ങളിൽ |
21,411 | പറയുകയാണെങ്കിൽ കേ സാങ്കേതികവിദ്യ ഇൻ്റർനെറ്റ് മുഖാന്തരം പല കാര്യങ്ങളെ പറ്റി പഠിക്കുവാനും | പറയുക ആണെങ്കിൽ സാങ്കേതികവിദ്യ വഴി ഇൻ്റർനെറ്റ് മുഖാന്തരം പല കാര്യങ്ങൾക്കൊക്കെ പഠിക്കുവാനും |
21,412 | പുതുതായി കൃഷി രീതികളെ പറ്റി അറിവു നേടുവാനും അവ ഫലപ്രദമായി ഉപയോഗിക്കുവാനുമുള്ള ഒരു സഹായം നേടി | പുതുതായി രീതികളെ പറ്റി അറിവ് നേടുവാനും അവ ഫലപ്രദമായി ഉപയോഗിക്കുവാനും ഉള്ള ഒരു സഹായം നേടി |
21,413 | പുതിയ തരം വിത്തുകൾ ലഭിക്കുവാനും പുതിയ ഫെർട്ടിലൈസേഴ്സ് ലഭിക്കാനും അതുപോലെ തന്നെ ഉപകരണങ്ങൾ കണ്ടെത്തുവാനും അത് സഹായിച്ച | പുതിയ തരം വിത്തുകൾ ലഭിക്കുവാൻ പുതിയ ഫെർട്ടിലൈസേഴ്സ് ലഭിക്കുവാനും അതുപോലെ തന്നെ ഉപകരണങ്ങൾ കണ്ടെത്തുവാനും ഇതു സഹായിച്ചു |
21,414 | ഒപ്പം തന്നെ കൃഷി അനുബന്ധ പ്രവർത്തനങ്ങൾക്ക് പ്രവർത്തിക്കുവാനുള്ള | ഒപ്പം തന്നെ കൃഷി അനുബന്ധ പ്രവർത്തനങ്ങൾക്ക് പ്രവർത്തിക്കുവാനുള്ള |
21,415 | തൊഴിലാളികളെ ലഭിക്കുവാനും സാങ്കേതിക വിദ്യ ഒരുപാട് സഹായിച്ചിട്ടുണ്ട് വാട്സആപ്പ് പോലുള്ള സോഷ്യൽ മീഡിയ | തൊഴിലാളികളെ ലഭിക്കുവാനും സാങ്കേതികവിദ്യ ഒരുപാട് സഹായിച്ചിട്ടുണ്ട് വാട്സ്ആപ്പ് പോലുള്ള സോഷ്യൽ മീഡിയ |
21,416 | സാങ്കേതിക വിദ്യയിലൂടെ ഇത് പലതും നടന്നിട്ടുണ്ട് യൂട്യൂബ് ഒരുപാട് സഹായിച്ചിട്ടുണ്ട് പല കാര്യങ്ങളെയും | സാങ്കേതികവിദ്യയിലൂടെ ഇത് പലതും നടന്നിട്ടുണ്ട് യൂട്യൂബ് ഒരുപാട് സഹായിച്ചിട്ടുണ്ട് പല കാര്യങ്ങളെയും |
21,417 | കാണിക്കുവാനും അതിൻ്റെ ഫസപ്രദമായ ഉപയോഗത്തെ കാണിിച്ചു നൽകുവാനും ഒരുപാട് സഹായിച്ചു | കാണിക്കുവാനും അതിൻ്റെ പരസ്പരമായ ഉപയോഗത്തെ കാണിച്ച് നൽകുവാനും ഒരുപാട് സഹായിച്ചു |
21,418 | അതുപോലെ മത്സ്യബന്ധനം പോലുള്ള മത്സ്യബന്ധനത്തിന് സഹായിക്കുന്നത് കാലാവസ്ഥയെ പറ്റിയിട്ടുള്ള അറിവുകക്കും അതുപോലെ തന്നെ മത്സ്യങ്ങൾ അധികമായി ലഭിക്കുന്ന ഇടങ്ങൾ എവിടെയെന്ന് അറിയിക്കുവാനുമുള്ള ഒരു സാങ്കേതികവിദ്യ ഒരുപാടി സഹായിച്ചു മൃഗപരിപാലനം എന്ന് പറയുമ്പോൾ മൃഗങ്ങൾക്ക് വരുന്ന രോഗങ്ങൾ അതിനുള്ള ശുശ്രൂഷ | അതേപോലെ മത്സ്യബന്ധനം പോലുള്ള മത്സ്യബന്ധനത്തിന് സഹായിക്കുന്നത് കാലാവസ്ഥയെ പറ്റിയിട്ടുള്ള അറിവായിരിക്കും അതുപോലെ തന്നെ മത്സ്യങ്ങൾ അധികമായി ലഭിക്കുന്ന ഇടങ്ങൾ എവിടെയെന്ന് അറിയിക്കുവാനുമുള്ള ഒരു സാങ്കേതികവിദ്യ ഒരുപാട് സഹായിച്ചു മൃഗപരിപാലനം എന്ന് പറയുമ്പോൾ മൃഗങ്ങൾക്ക് വരുന്ന രോഗങ്ങൾ അതിനുള്ള ശുശ്രൂഷ |
21,419 | അതുപോലെ മൃഗങ്ങൾ നേരിടാവുന്ന പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങൾ എന്നിവ | അതുപോലെ മൃഗങ്ങൾ നേരിടാവുന്ന പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങൾ എന്നിവ ഈ |
21,420 | സാങ്കേതിക വിദ്യയുടെ സഹായത്തോടെ അറിയുവാൻ കഴിഞ്ഞും അതുപോലെ തന്നെ അവയ്ക്ക് വേണ്ട വാക്സിനേഷൻ | സാങ്കേതികവിദ്യയുടെ സഹായത്തോടെ അറിയുവാൻ കഴിഞ്ഞു അതുപോലെത്തന്നെ അവയ്ക്ക് വേണ്ട വാക്സിനേഷൻ |
21,421 | ഭക്ഷണ ക്രമീകരണങ്ങൾ ശുചീകരണ ക്രമീകരണങ്ങൾ മുതലായ പല കാര്യങ്ങളെയും അറിയുന്നത് സാങ്കേതികവിദ്യ വഴി തന്നെയാണ് | ഭക്ഷണ ക്രമീകരണങ്ങൾ ശുചീകരണ ക്രമീകരണങ്ങൾ മുതലായ പല കാര്യങ്ങളേയും വരെ അറിയുന്നത് സാങ്കേതികവിദ്യ വഴി തന്നെയാണ് |
21,422 | ക്ഷീര ഉൽപാദനത്തി അ ക്ഷീര ഉൽപാദനത്തിൻ്റെ നമ്മൾ എത്തിച്ച് നൽകൽ അവയ്ക്ക് വേണ്ട പരിപാലനം | ക്ഷീര ഉത്പാദന ക്ഷീര ഉത്പാദനത്തിൻ്റെ നമ്മൾ എത്തിച്ച് നൽകുക അവയ്ക്ക് വേണ്ട പരിപാലനം |
21,423 | അതുപോല അതുപോലെ തന്നെ ക്ഷീര ഉൽപ്പന്നങ്ങൾ വിൽക്കുവാനും വാങ്ങുവാനുമുള്ള ഒരു സംവിധാനം എന്നിവ സാങ്കേതിക വിദ്യയിലൂടെ ലഭിച്ചു | അത് അതുപോലെത്തന്നെ ക്ഷീര ഉൽപ്പന്നങ്ങൾ വിൽക്കുവാനും വാങ്ങുവാനും ഉള്ള ഒരു സംവിധാനം എന്നുള്ള സാങ്കേതികവിദ്യയിലൂടെ ലഭിച്ചു |
21,424 | ഇപ്പോൾ എല്ലാ കാര്യങ്ങളും സാങ്കേതികവിദ്യ മൂലം സുഗമമായി തന്നെ നടക്കുന്നു ഏതൊരു പ്രശ്നത്തിനും പരിഹാരം സാങ്കേതിക വിദ്യയിലൂടെ കണ്ടെത്താൻ കഴിയുന്നു | ഇപ്പോൾ എല്ലാ കാര്യങ്ങളും സാങ്കേതികവിദ്യ മൂലം സുഗമമായി തന്നെ നടക്കുന്നു ഏതൊരു പ്രശ്നത്തിനും പരിഹാരം സാങ്കേതികവിദ്യയിലൂടെ കണ്ടെത്താൻ കഴിയുന്നു |
21,425 | നമുക്കുള്ള അറിവുകൾ മറ്റുള്ളവർക്ക് പകർന്ന് നൽകാനും അത് ഫലപ്രദമായി ഉപയോഗിക്കാനും ഉള്ള ഒരു സ സഹായം നമ്മൾ | നമുക്കുള്ള അറിവുകൾ മറ്റുള്ളവർക്ക് പകർന്ന് നൽകാനും അത് ഫലപ്രദമായി ഉപയോഗിക്കുവാനും ഉള്ള ഒരു സഹായങ്ങളുടെ |
21,426 | സാങ്കേതിക വിദ്യയുടെ ഉന്നമനത്തിലൂടെ നടപ്പായിട്ടുണ്ട് | സാങ്കേതികവിദ്യയുടെ ഉന്നമനത്തിലൂടെ നടപ്പായിട്ടുണ്ട് |
21,427 | കോഴിക്കോട് ജില്ലയിലെ പ്രധാന വിഷയം എന്താണന്ന് ചോദിച്ചിട്ടുണ്ടെങ്കിൽ ഇപ്പം അവർ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് കുടിവെള്ളം ഇല്ലാത്ത കുടിവെള്ളക്ഷാമം | കോഴിക്കോട് ജില്ലയിലെ പ്രധാനവിഷയം എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ അവർ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് കുടിവെള്ളം ഇല്ലാത്തെ കുടിവെള്ളക്ഷാമം |
21,428 | അതായത് അവരുടെ കുടിവെള്ളം എടുക്കുന്നത് പുഴയിൽ നിന്നൊക്കെ ആായിരുന്നു അപ്പോ അതിന ഇപ്പോൾ പറ്റുന്നില്ല ആ സാഹചര്യമൊക്കെ മാറിയിരിക്കുന്നു അതായത് | അതായത് അവരുടെ കുടിവെള്ളം എടുക്കുന്ന പുഴയിൽനിന്നൊക്കെ ആയിരുന്നു അപ്പോൾ അതിനിപ്പോ പറ്റുന്നില്ല ആ സാഹചര്യം ഒക്കെ മാറിയിരിക്കുന്നു അതായത് |
21,429 | കോടക്കൂടെയും ചാലിക്കൂടെയൊക്കെ ഒഴുകി വരുന്ന വെള്ളമൊക്കെ നമ്മൾ ഈ പുഴയുമായിട്ട് കണക്ട് ചെയ്തിരിക്കുകയാണ് അതൊക്കെ കാരണം കുടിവെള്ളത്തിന് ഭയങ്കര ക്ഷാമമാണ് കുടിവെള്ളത്തിന് ഒട്ടും ശുദ്ധിയോ വൃത്തിയോ ഒന്നുമില്ല അതുപോലെ തന്നെ | ഓടയിൽക്കൂടെയും ചാലിൽക്കൂടെ ഒക്കെ ഒഴുകിവരുന്ന വെള്ളം ഒക്കെ നമ്മുടെ ഈ പുഴയും ആയിട്ട് കണക്ട് ചെയ്തിരിക്കുകയാണ് അതൊക്കെ കാരണം കുടിവെള്ളത്തിന് ഭയങ്കര ക്ഷാമമാണ് കുടിവെള്ളത്തിന് ഒട്ടും ശുദ്ധിയോ വൃത്തിയോ ഒന്നുമില്ല അതുപോലെതന്നെ |
21,430 | അതിലൂടെ അവിടെയുള്ള ആൾക്കാര് ഫുള്ള് പ്ലാസ്റ്റിക് കാര്യങ്ങളൊക്കെ വലിച്ചെറിയുകയാണ് എടുത്ത് വെക്കുകോ സൂക്ഷിച്ച് വെക്കുകല്ല കത്തിച്ചള ഒന്നും ചെയ്യുന്നില്ല അവരെല്ലാം വലിച്ചെറിയുകയാണ് അങ്ങനെ ആ പ്രദേശം മൊത്തം മലിനീകരണം ആവുകാണ് | അതിലൂടെയും അവിടെയുള്ള ആൾക്കാര് ഫുള്ള് പ്ലാസ്റ്റിക്ക് കാര്യങ്ങളൊക്കെ വലിച്ചെറിയുകയാണ് എടുത്തു വെക്കുക സൂക്ഷിച്ചു വയ്ക്കുക അല്ലെങ്കിൽ കത്തിച്ചു കളയുകയോ ഒന്നും ചെയ്യുന്നില്ല അവരെല്ലാം വലിച്ചെറിയുകയാണ് അങ്ങനെ ആ പ്രദേശം മൊത്തം മലിനീകരണം ആകുകയാണ് |
21,431 | അതുപോലെ തന്നെ ഫാക്ടറി കാര്യങ്ങളിലൂടെയൊക്കെ വരുന്ന പുകകളും കാര്യങ്ങളൊക്കെ കൊണ്ട് കോഴിക്കോട് ജില്ല ഫുള്ള് മലിനീകരണമാണ് | അതുപോലെ തന്നെ ഫാക്ടറി കാര്യങ്ങളിലൂടെ ഒക്കെ വരുന്ന പുകകളും കാര്യങ്ങളും ഒക്കെ കൊണ്ട് കോഴിക്കോട് ജില്ല ഫുള്ള് മലിനീകരണമാണ് |
21,432 | പിന്നേെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ നേതാക്കന്മാരി ഇതില് ഇടപെടുന്നുണ്ടോന്ന് ചോദിച്ചിട്ടുണ്ടെങ്കിൽ ഇല്ല കാരണം അവർക്കൊക്കെ അവരുടേതായ കാര്യങ്ങളാണ് അവരുടെ വീടും കാര്യങ്ങളും നോക്കി നടക്കണം അല്ലെങ്കിൽ അവരുടെ സ്വന്തം കാരറ്് നോക്കണം ആ ഒരു രീതിയിലാണ് അവരൊക്കെ നടക്കുന്നത് മറ്റുള്ളവരെ സഹായിക്കുന്ന ഒന്നും കാര്യങ്ങളൊന്നും അവര് ചെയ്യുന്ന | പിന്നെ എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ നേതാക്കന്മാര് ഇതിൽ ഇടപെടുന്നുണ്ടോയെന്ന് ചോദിച്ചിട്ടുണ്ടെങ്കിൽ ഇല്ല കാരണം അവർക്കൊക്കെ അവരുടേതായ കാര്യങ്ങൾ ആണ് അവരുടെ വീടും കാര്യങ്ങളും നോക്കി നടക്കണം അവരുടെ സ്വന്തം കാര്യങ്ങൾ നോക്കണം ആ ഒരു രീതിയിലാണ് അവരൊക്കെ നടക്കുന്നത് മറ്റുള്ളവരെ സഹായിക്കുന്നതൊന്നും കാര്യങ്ങളൊന്നും അവർ ചെയ്യു |
21,433 | ചെയ്യുന്നില്ല അപ്പോൾ ഇതിനൊക്കെ എന്താ പ്രശ്ന ഇതൊക്കെയാണ് കോഴിക്കോട് ജില്ലയിലുള്ളവരിപ്പോൾ പ്രധാനമായിട്ടും നേരിടുന്ന പ്രശ്നങ്ങളൊക്കെ | ചെയ്യുന്നില്ല അപ്പോൾ ഇതിനൊക്കെ എന്താ പ്രശ്നം ഇതൊക്കെയാണ് അവ കോഴിക്കോട് ജില്ലയിൽ ഉള്ള അവർ പ്രധാനമായിട്ടും നേരിടുന്ന പ്രശ്നങ്ങളൊക്കെ |
21,434 | ഈ ഗാനത്തിൻറെ വരികൾ എനിക്ക് ഇമെയിൽ ചെയ്യുക | ഈ ഗാനത്തിന്റെ വരികൾ എനിക്ക് ഇമെയിൽ ചെയ്യുക |
21,435 | ഹലോ ഗുഡ് മോർണിംഗ് ഞാൻ മുഹമ്മദ് ജസിീ | ഹലോ ഗുഡ് മോർണിംഗ് ഞാൻ മുഹമ്മദ് യസീം |
21,436 | ഞാൻിന്നലെ ഒരാഴ്ച മുമ്പിട്ട് ഒരു ഫുട്ബോൾ ആമസോണിൽ നിന്ന് ബുക്ക് ഓർഡർ ചെയ്തിട്ടുണ്ടായിരുന്നു അത് കറക്റ്റ് ടൈമിൽ തന്നെ ഡെലിവറി ചെയ്തിട്ടുണ്ടായിരുന്നു പിന്നെ ഈ ഫുട്ബോളിനെക്കറിച്ച് പറയുകയാണെങ്കിൽ വളരെ നല്ല നിലവാരവും ക്വാളിറ്റിയും കീപ്പ് ചെയ്തുകൊണ്ട് | ഞാൻ ഇന്നലെ ഒരാഴ്ച മുമ്പിട്ട് ഒരു ഫുട്ബോള് ആമസോണിൽ നിന്ന് ബു ഓഡറ് ചെയ്തിട്ടുണ്ടായിരുന്നു അത് കറക്റ്റ് ടൈമിത്തന്നെ ഡെലിവറി ചെയ്തിട്ടുണ്ടായിരുന്നു പിന്നെ ഈ ഫുട്ബോളിനെക്കുറിച്ച് പറയുവാണെങ്കിൽ വളരെ നല്ല നിലവാരവും ക്വാളിറ്റിയും കീപ് ചെയ്ത് കൊണ്ട് |
21,437 | നല്ലൊരു ഫുട്ബോളായിരുന്നു നല്ലൊരു കളറും അതിൻ്റെ സ്റ്റിച്ചുംബ്ലാഡറും എല്ലാം വളരെ രസകരമായിരുന്നു നല്ല കവാളിററിയും | നല്ലൊരു ഫുട്ബോളായിരുന്നു നല്ലൊരു കളറും അതിൻ്റെ സ്റ്റിച്ചും ബ്ലാഡറും എല്ലാം വളരെ നല്ല രസകരമായിരുന്നു നല്ല ക്വാളിറ്റിയും |
21,438 | എനിക്ക് വളരെ ഇഷ്ടപ്പെടുകയും ചെയ്തു പിന്നെ അവരുടെ കൃത്യനിഷ്ഠത കറക്റ്റായിരുന്നു ടൈമിന് നല്ല വാല്യൂ കൽപ്പിക്കുന്നതാണ് ആമസോൺ | എനിക്ക് വളരെ ഇഷ്ടപ്പെടുകയും ചെയ്തു പിന്നെ അവരുടെ കൃത്യനിഷ്ഠത കറക്റ്റായിരുന്നു ടൈമിന് നല്ല വാല്യൂ കല്പിക്കുന്നതാണ് ആമസോൺ |
21,439 | പിന്നെ എനിക്കിതിൽ സമ്പൂർണ്ണ സംതൃപ്തിയുണ്ട് നിങ്ങളും ഇത് ട്രൈ ചെയ്യുക നല്ലൊരു ഫുട്ബോളാണ് | പിന്നാ എനിക്ക് ഇതിൽ സമ്പൂർണ സംതൃപ്തിയുണ്ട് നിങ്ങളും ഇത് ട്രൈ ചെയ്യുക നല്ലൊരു ഫുട്ബോളാണ് |
21,440 | ഇരുന്നൂറ് ഇരുന്നൂറ്റൊന്ന് ഇരുന്നൂറ്റി രണ്ട് ഇരുന്നൂറ്റി മൂന്ന് ഇരുന്നൂറ്റി നാല് ഇരുന്നൂറ്റഞ്ച് ഇരുന്നൂറ്റാറ് | ഇരുനൂറ് ഇരുന്നുറ്റൊന്ന് ഇരുന്നൂറ്റി രണ്ട് ഇരുന്നൂറ്റി മൂന്ന് ഇരുന്നൂറ്റി നാല് ഇരുന്നൂറ്റഞ്ച് ഇരുന്നൂറ്റാറ് |
21,441 | ഇപ്പോൾ നാടകങ്ങളും നൃത്ത പരിപാടികളും നടക്കുന്ന ഒരുപാട് സ്ഥലങ്ങള് കേരളത്തിലുണ്ട് | ഇപ്പോൾ നാടകങ്ങളും നൃത്തപരിപാടികളും നടക്കുന്ന ഒരുപാട് സ്ഥലങ്ങള് കേരളത്തിലുണ്ട് |
21,442 | കേരളം അതിനെ പറ്റിയ ഒരു സ്ഥലം തന്നെയാണെന്ന് നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് | കേരളം അതിന് പറ്റിയ ഒരു സ്ഥലം തന്നെയാണെന്ന് നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് |
21,443 | നമുക്കിപ്പം ശ്രദ്ധേയമായുള്ള | നമ്മക്കിപ്പം ശ്രദ്ധേയമായുള്ള |
21,444 | കളികള കഥകളി കൊച്ചുപ്പൊടി മോഹിനിയാട്ടം | കളികള് കഥകളി കുച്ചിപ്പുടി മോഹിനിയാട്ടം |
21,445 | ചാക്കയാർ കോത്ത് ഇങ്ങനെ പലതരം കളികള | ചാക്യാർ കൂത്ത് അങ്ങനെ പലതരം കളികള് |
21,446 | നമുക്ക് കലാരൂപങ്ങളായിട്ടും നമ്മളെ കാണിച്ച് തരാൻ വേണ്ടിയിട്ട് പല രീതിയിലുള്ള വ്യക്തികള് വേഷം കെട്ടി | നമുക്ക് കലാരൂപങ്ങളായിട്ടും നമ്മളെ കാണിച്ച് തരാൻ വേണ്ടിയിട്ട് പല രീതീലുള്ള വ്യക്തികള് വേഷം കെട്ടി |
21,447 | നിൽക്കുന്ന ഒന്നാണ് ഇങ്ങനെയുള്ള കള്ളികള് | നിൽക്കുന്ന ഒന്നാണ് ഇങ്ങനെ ഉള്ള കളികള് |
21,448 | അത് നമ്മുടെ കേരളത്തിൽ ഏകദേശം എല്ലാ നാട്യ കലാാരംഗത്തും | അത് നമ്മുടെ കേരളത്തില് ഏകദേശം എല്ലാ നാട്യ കലാരംഗത്തും |
21,449 | നാട്യകലാ ക്ഷേത്രങ്ങളിലും | നാട്യ കാലാക്ഷേത്രങ്ങളിലും |
21,450 | ഇതൊക്കെ നടക്കുന്നുണ്ട് | ഇതൊക്കെ നടക്കുന്നുണ്ട് |
21,451 | നമ്മുടെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില് | നമ്മുടെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില് |
21,452 | അവിടെ അരങ്ങേറ്റം കുറിക്കുന്ന ഒരുപാട് കുട്ടികളുണ്ട് | അവിടെ അരങ്ങേറ്റം കുറിക്കുന്ന ഒരുപാട് കുട്ടികളുണ്ട് |
21,453 | അവരുടെയൊക്കെ മോഹിനിയാട്ടവും കൊച്ചുപ്പൊടിയും ഇതൊക്കെ അവിടെയാണ് അവരെ അരങ്ങേറ്റം കുറിക്കുക അവിടെ അതിനു വേണ്ടി അവര വേദി ഒരുക്കി കൊടുക്കുന്നുണ്ട് അങ്ങനെ പല രീതിയില് പല അമ്പലങ്ങളിലും ഇങ്ങനെ വേദി ഒരുക്കി കൊടുക്കാൻ വേണ്ടിയിട്ട് അവര് ശ്രമിക്കുന്നുണ്ട് | അവരുടെയൊക്കെ മോഹിനിയാട്ടവും കുച്ചിപ്പുടിയും ഇതൊക്കെ അവിടെയാണ് അവര് അരങ്ങേറ്റം കുറിക്കുക അവിടെ അതിന് വേണ്ടി അവര് വേദി ഒരുക്കി കൊടുക്കുന്നുണ്ട് അങ്ങനെ പല രീതില് പല അമ്പലങ്ങളിലും ഇങ്ങനെ വേദി ഒരുക്കി കൊടുക്കാൻ വേണ്ടീട്ട് അവര് ശ്രമിക്കുന്നുണ്ട് |
21,454 | ഇപ്പോൾ ഒരു പരിപാടിയിൽ തന്നെ | ഇപ്പോൾ ഒരു സാംസ്കാരിക പരിപാടിയിൽ തന്നെ |
21,455 | അവവർ ഇങ്ങനെയുള്ള | അവര് ഇങ്ങനെയുള്ള |
21,456 | അവരുടെ കഴിവിനെ പരമാവധി അവർ പ്രോത്സാഹിപ്പിക്കാൻ വേണ്ടി ശ്രമിക്കുന്നുണ്ട് | അവരുടെ കഴിവിനെ പരമാവധി അവര് പ്രോത്സാഹിപ്പിക്കാൻ വേണ്ടി ശ്രമിക്കുന്നുണ്ട് |
21,457 | ഇവിടെയൊക്കെയാണ് മെയിനായിട്ട് പരിപാടികള അവര് നടത്തുന്നത് | ഇവിടെക്കെയാണ് മെയ്നായിട്ട് പരിപാടികൾ അവര് നടത്തുന്നത് |
21,458 | പിൻകോഡ് അഞ്ച് ഏഴ് പൂജ്യം ഒന്ന് ഒമ്പത് ഏഴ് കേന്ദ്രതരം പി എം ജെഎ വൈ എന്നിവയുള്ള പ്രദേശത്ത് സ്ഥിതി ചെയെയ്യുന്ന ഇ എസ് ഐ സി കേന്ദ്രങ്ങൾക്കായി തിരയുക | പിൻ കോഡ് അഞ്ച് ഏഴ് പൂജ്യം ഒന്ന് ഒമ്പത് ഏഴ് കേന്ദ്ര തരം പി എം ജെ എ വൈ എന്നിവയുള്ള പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇ എസ് ഐ സി കേന്ദ്രങ്ങൾക്കായി തിരയുക |
21,459 | ആറ് അഞ്ച് ഒന്ന് എട്ട്അഞ്ച് എടട ഒന്ന് നാല് ഒന്ന് എട്ട് പൂജ്യം ഒ കെ സി ഐ സി ഐ എന്ന യു പി ഐ ഡിവെരിഫൈ ചെയ്തതാണോ നോക്കുക | ആറ് അഞ്ച് ഒന്ന് എട്ട് അഞ്ച് എട്ട് ഒന്ന് നാല് ഒന്ന് എട്ട് പൂജ്യം ഒ കെ സി ഐ സി ഐ എന്ന യു പി ഐ ഡി വെരിഫൈ ചെയ്തതാണോ എന്ന് നോക്കുക |
21,460 | അടുത്ത ഒരാഴ്ച്ക്കുള്ളിലെ എല്ലാ പരിപാടികളും എന്നെ അറിയിക്കുക | അടുത്ത ഒരാഴ്ചയ്ക്കുള്ളിലെ എല്ലാ പരിപാടികളും എന്നെ അറിയിക്കുക |
21,461 | എ ആർ നേടിയ അവാർഡുകൾ | എ ആർ റഹ്മാൻ നേടിയ അവാർഡുകൾ |
21,462 | പതിനൊന്ന് മൂന്ന് രണ്ടായിരത്തി പതതൊൻപത ആറ് പത്ത് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മുപ്പത്അഞ്ച് ഇരുപത്തി മൂന്ന്ഒന്ന് ഒന്ന് രണ്ടായിരം മൂന്ന് പന്ത്രണ്ട് രണ്ടായിരത്തി ഇരുപത്തി രണ്ട് | പതിനൊന്ന് മൂന്ന് രണ്ടായിരത്തി പത്തൊൻപത് ആറ് പത്ത് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത് മുപ്പത് അഞ്ച് രണ്ടായിരത്തി ഇരുപത്തി മൂന്ന് ഒന്ന് ഒന്ന് രണ്ടായിരം മൂന്ന് പന്ത്രണ്ട് രണ്ടായിരത്തി ഇരുപത്തി രണ്ട് |
21,463 | ആളുകള് സംസ്ഥാനത്തെക്കുറിച്ചും ഭൂശാസ്ത്രത്തെക്കുറിച്ചൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ് | ആളുകൾ സംസ്ഥാനത്തെ കുറിച്ചും ഭൂശാസ്ത്രത്തെ കുറിച്ചും ഒക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ് |
21,464 | കാരണം എന്താെന്ന് വെച്ചിട്ടുണ്ടെങ്കില് ഇപ്പോൾ ഒരു പ്രദേശത്ത് എങ്ങനെയാണ് ഭൂവിസ്തൃതിയ അതുപോലെ തന്നെ അതിൻ്റെ ശാസ്ത്രമ ഒക്കെ എങ്ങനെയാണെന്ന് അറിഞ്ഞിരുന്നിട്ടുണ്ടെങ്കില് ഇപ്പോൾ നമുക്ക് എന്തെങ്കിലും കൃഷി രീതി അതുപോലെ അങ്ങനെയുള്ളതൊക്കെ ചെയ്യാൻ പറ്റി പറ്റും | കാരണം എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ ഒരു പ്രദേശത്ത് എങ്ങനെയാണ് ഭൂവിസ്തൃതി അതുപോലെ തന്നെ അതിൻ്റെ ശാസ്ത്രം ഒക്കെ എങ്ങനെയാണെന്ന് അറിഞ്ഞിരുന്നിട്ടുണ്ടെങ്കിൽ ഇപ്പം നമുക്ക് എന്തെങ്കിലും കൃഷി രീതി അതുപോലെ അങ്ങനെയുള്ളതൊക്കെ ചെയ്യാൻ പറ്റി പറ്റും |
21,465 | ഇപ്പോൾ എന് എന്ത് എന്ത് കൃഷിയാണ് ആ മണ്ണിന് ഇണങ്ങിയിരിക്കുന്നത്െന്ന് നമുക്ക് കണ്ടെത്താൻ വേണ്ടി പറ്റും അതുപോലെ തന്നെ | ഇപ്പം എൻ എന്ത് കൃഷിയാണ് ആ മണ്ണിന് ഇണങ്ങിയിരിക്കുന്നത് എന്ന് നമുക്ക് കണ്ടെത്താൻ വേണ്ടി പറ്റും അതുപോലെ തന്നെ |
21,466 | സം ഓരോ സംസ്ഥാനത്തെക്കുറിച്ച് അറിഞ്ഞിരിക്കുന്നതെന്ന് വെച്ചിട്ടുണ്ടെങ്കിൽ് രാഷ്ട്രീയ രീതി അതുപോലെ തന്നെ നിയമങ്ങള അങ്ങനെയുള്ള കാര്യങ്ങളൊക്കെ നമ്മള് ആളുകളൾ അറിഞ്ഞിരിക്കുന്ന നല്ലതാണ് അപ്പോൾ അങ്ങനെയാണെങ്കിൽ അതിന അതിനനുസരിച്ച് പ്രവർത്തിക്കാൻ വേണ്ടി കഴിയുള്ളൂ | ഓരോ സംസ്ഥാനത്തെ കുറിച്ച് അറിഞ്ഞിരിക്കുന്നത് എന്ന് വെച്ചിട്ടുണ്ടെങ്കിൽ രാഷ്ട്രീയ രീതി അതുപോലെ തന്നെ നിയമങ്ങൾ അങ്ങനെയുള്ള കാര്യങ്ങളൊക്കെ നമ്മൾ ആളുകൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ് അപ്പം അങ്ങനെയാണെങ്കിൽ അതിനാ അതിനനുസരിച്ച് പ്രവർത്തിക്കാൻ വേണ്ടി കഴിയുകയുള്ളൂ |
21,467 | അങ്ങനെയുള്ള കാര്യങ്ങളൊക്കെ അറിഞ്ഞിരിക്കേണ്ടത് ന നല്ലത് തന്നെയാണ് | അങ്ങനെയുള്ള കാര്യങ്ങളൊക്കെ അറിഞ്ഞിരിക്കേണ്ടത് നല് നല്ലതു തന്നെയാണ് |
21,468 | നമുക്ക് ലോകത്ത് അല്ലെങ്കിൽ എൻ്റെ എനിക്കിപ്പോൾ ലോകത്ത് എവിടെ വേണമെങ്കിലും പോകാമെന്നുള്ളൊരു അവസരം കിട്ടിയാൽ ഞാൻ ആദ്യം | നമുക്ക് ലോകത്ത് അല്ലെങ്കില് എന്റെ എനിക്ക് ഇപ്പോൾ ലോകത്ത് എവിടെ വേണമെങ്കിലും പോകാമെന്നുള്ളൊരു അവസരം കിട്ടിയാൽ ഞാനാദ്യം |
21,469 | ചെയ്യാൻ അല്ലെങ്കിൽ പോകാൻ ആഗ്രഹിക്കുന്നത് നമ്മുടെ ഭാരതം അല്ലെങ്കിൽ ഇന്ത്യ ഒന്ന് മൊത്തത്തിൽ സഞ്ചരിക്കാനുള്ളരു ഇതാണ് ഞാൻ നോക്കുക | ചെയ്യാൻ അല്ലെങ്കില് പോകാന് ആഗ്രഹിക്കുന്നത് നമ്മുടെ ഭാരതം അല്ലെങ്കില് ഇന്ത്യ ഒന്നു മൊത്തത്തില് സഞ്ചരിക്കാനുള്ളൊരു ഇതാണ് ഞാൻ നോക്കുക |
21,470 | എന്താ വെച്ച് കഴിഞ്ഞാൽ നമ്മള് ഇന്ത്യ കണ്ട കഴിയുമ്പോൾ തന്നെ പാതി ലോകം കണ്ട പോലെയാണ് ഇന്ത്യയില അത്രയധികം സംസ്കാരങ്ങളും ജീവിത രീതികളും | എന്താ വെച്ചു കഴിഞ്ഞാൽ നമ്മുടെ ഇന്ത്യ കണ്ടു കഴിയുമ്പോൾ തന്നെ പാതി ലോകം കണ്ടതുപോലെയാണ് ഇന്ത്യയിലെ അത്രയും അധികം സംസ്കാരങ്ങളും ജീവിത രീതികളും |
21,471 | സ്ഥലങ്ങളും എല്ലാം നമുക്ക് കാണാനുണ്ട് ഒട്ടനവധി പുഴകള് അതുപോലെ എന്താ പറയുക കാട് വനം പുഴ | സ്ഥലങ്ങളും എല്ലാം നമുക്ക് കാണാനുണ്ട് ഒട്ടനവധി പുഴകൾ അതുപോലെ എന്താ പറയുക കാട് വനം പുഴ |
21,472 | പിന്നെ ആൾക്കാരുടെ ജീവിത രീതി അവ അവരുടെ സംസ്കാരങ്ങള ഇങ്ങനെ പലതും നമുക്ക് നമ്മുടെ ഇന്ത്യ രാജ്യത്ത് തന്നെ കണ്ട് പഠിക്കാനുണ്ട് അത് കണ്ട്ു പഠിക്കാൻ തന്നെ നമുക്ക് ഏകദേശം കുറേ സ അതായത് എത്ര സമയം എടുക്കെന്നൊന്നും പറയാൻ പറ്റില്ല | പിന്നെ ആള്ക്കാരുടെ ജീവിത രീതി അവർ അവരുടെ സംസ്കാരങ്ങൾ ഇങ്ങനെ പലതും നമുക്ക് നമ്മുടെ ഈ ഇന്ത്യ രാജ്യത്തു തന്നെ കണ്ടു പഠിക്കാനുണ്ട് അതു കണ്ടു പഠിക്കാന് തന്നെ നമുക്ക് ഏകദേശം കുറേ സ അതായത് എത്ര സമയം എടുക്കുമെന്നൊന്നും പറയാന് പറ്റില്ല |
21,473 | നമ്മുടെ ഇരുപത്തെട്ട് സംസ്ഥാനം അതുപോലെ പിന്നെ നമ്മുടെ കേന്ദ്രഭരണ പ്രദേശങ്ങള ഇതെല്ലാം കൂടെ കണ്ട വരുമ്പോഴേക്കും തന്നെ നമുക്കൊരു രണ്ട് മൂന്ന് നാല് കൊല്ലത്തിൻ്റെ അടുത്ത് സമയം വരും | നമ്മുടെ ഇരുപത്തി എട്ട് സംസ്ഥാനം അതുപോലെ പിന്നെ നമ്മുടെ കേന്ദ്രഭരണപ്രദേശങ്ങള് ഇതെല്ലാം കൂടി കണ്ടു വരുമ്പോഴേക്കും തന്നെ നമുക്കൊരു രണ്ട് മൂന്ന് നാല് കൊല്ലത്തിനടുത്ത് സമയം വരും |
21,474 | ജസ്റ്റ് പോയി കണ്ടിട്ട് വരാമെന്നുള്ളൊ ഒരു ഇതിു പകാരം അവിടെ പോയി രണ്ടു ദിവസം താമസിച്ച് അവരുടെ കാര്യങ്ങളൊക്കെ പഠിച്ച് | ജസ്റ്റ് പോയി കണ്ടിട്ടു വരാം എന്നുള്ളതിനു പകരം അവിടെ പോയി രണ്ടു ദിവസം താമസിച്ച് അവരുടെ കാര്യങ്ങളൊക്കെ പഠിച്ച് |
21,475 | ഇപ്പോൾ നമ്മുടെ കേരളത്തിൽ തന്നെ നോക്കുകയാണെന്ന് പറയുമ്പോൾ ഓരോ ജില്ലയും വ്യത്യസ്തമായ സംസ്കാര രീതിയും ഭക്ഷണ രീതിയും എന്താ പറ ജീവിത ശൈലിയൊക്കെ ഓരോ സ്ഥാന സം ഓരോ ജില്ലയ്ക്കും | ഇപ്പം നമ്മുടെ കേരളത്തില് തന്നെ നോക്കുകയാണ് പറയുമ്പോൾ ഓരോ ജില്ലയും വ്യത്യസ്ഥമായ സംസ്കാര രീതിയും ഭക്ഷണ രീതിയും എന്താണ് ജീവിതശൈലിയൊക്കെ ഓരോ സന സം സംസ് ഓരോ ജില്ലയ്ക്കും |
21,476 | അതായത് നമുക്ക് പതിനാല് ജില്ലയാണ് ഇപ്പോൾ പതിനാല് ജില്ല ഇപ്പോൾ തിരുവനന്തപുരത്ത് ഒന്ന് കൊല്ലം പത്തനംതിട്ട കോഴിക്കോട് കാസർഗോഡ് കണ്ണൂര പാലക്കാട് മലപ്പുറം | അതായത് നമുക്ക് പതിനാല് ജില്ലയാണ് അപ്പം പതിനാല് ജില്ല ഇപ്പം തിരുവനന്തപുരത്ത് ഒന്ന് കൊല്ലം പത്തനംതിട്ട കോഴിക്കോട് കാസർഗോട് കണ്ണൂർ പാലക്കാട് മലപ്പുറം |
21,477 | അങ്ങനെ വയനാട് ഓരോ ജില്ലയിലേക്കും ഓരോ രീതിയിലുള്ള ഭക്ഷണ രീതി ഓരോ ജില്ലയിലുള്ള വസ്ത്രധാരണം ഓരോ രീതിയിലുള്ള ഭാഷ അപ്പോൾ ഇതൊക്കെ മനസ്സിലാക്കി വരുമ്പോൾ തന്നെ ഒരുപാട് സമയം എടുക്കും | അങ്ങനെ വയനാട് ഓരോ ജില്ലയിലേക്കും ഓരോ രീതിയിലുളള ഭക്ഷണരീതി ഓരോ ജില്ലയിലുള്ള വസ്ത്രധാരണം ഓരോ രീതിയിലുള്ള ഭാഷ ഇതൊക്കെ മനസ്സിലാക്കി വരുമ്പോൾ തന്നെ ഒരുപാടു സമയം എടുക്കും |
21,478 | അപ്പോ അതുകൊണ്ട് നമുക്ക് അവിടെ പോയി ഒരു രണ്ടു ദിവസം താമസിച്ച് അവിടുത്തെ കാര്യങ്ങളൊക്കെ മനസ്സിലാക്കി ഇപ്പോൾ പാലക്കാട് ജില്ലയിൽ തന്നെ നോക്കുകയാണെന്ന് പറയുമ്പോൾ മണ്ണാർക്കാട് ഒരു സ്ഥലം അതുപോലെ പാലക്കാട് ജില്ല മറ്റേ സെൻറർ പിന്നെ ഒറ്റപ്പാലം വേറെ നമ്മൾ അട്ടപ്പാടി അങ്ങനെ അങ്ങനെ വിവിധമായിട്ടുള്ള | അപ്പം അതുകൊണ്ടു നമുക്ക് അവിടെ പോയി ഒരു രണ്ടു ദിവസം താമസിച്ച് അവിടുത്തെ കാര്യങ്ങളൊക്കെ മനസ്സിലാക്കി പാലക്കാട് ജില്ലയില് തന്നെ നോക്കുവാണെന്നു പറയുമ്പോൾ മണ്ണാര്ക്കാട് ഒരു സ്ഥലം അതുപോലെ പാലക്കാട് ജില്ലയിലെ മറ്റു സെന്റർ പിന്നെ ഒറ്റപ്പാലം വേറെ നമ്മുടെ അട്ടപ്പാടി അങ്ങനെ അങ്ങനെ വിവിധമായിട്ടുള്ള |
21,479 | ഒരു വൈവിധ്യമാർന്നൊരു പ്രദേശമാണ് നമ്മുടെ കേരളമായാലും ഇന്ത്യയാലും അപ്പോൾ അത് മുഴുവൻ നമ്മൾ കണ്ട് അത് മനസ്സിലാക്കി ഒന്ന് അതിനോട് ഇണങ്ങി ചേർന്ന് | ഒരു വൈവിധ്യമാര്ന്നൊരു പ്രദേശമാണ് നമ്മുടെ കേരളമായാലും ഇന്ത്യയായാലും അപ്പം അത് മുഴുവന് നമ്മൾ കണ്ട് അത് മനസ്സിലാക്കി ഒന്ന് അതിനോട് ഇണങ്ങി ചേര്ന്ന് |
21,480 | ആ ഒരു സമയം കിട്ടുമ്പോഴരിക്കും നമുക്ക് എ മിനിമം ഒരു നാലോ അഞ്ചോ വർഷം ഞാന ഇപ്പോൾ കേരളത്തിൻ്റെ ഉദാഹരണം പറഞ്ഞോ ഇതേപോലെ തമിഴ്നാട് കർണാടകം ആന്ധ്ര തെലുങ്കാന യു പി ഗോവ | ആ ഒരു സമയം കിട്ടുമ്പോഴായിരിക്കും നമുക്ക് എന്തു മിനിമം ഒരു നാലോ അഞ്ചോ വര്ഷം ഞാനിപ്പൊ കേരളത്തിന്റെ ഉദാഹരണം പറഞ്ഞു ഇതേ പോലെ തമിഴ്നാട് കര്ണ്ണാടക ആന്ധ്ര തെലങ്കാന യൂ പി ഗോവ |
21,481 | പിന്നെന്താണ് അങ്ങനെ മധ്യപ്രദേശ് ഉത്തർപ്രദേശ് ഉത്തരാഖണ്ഡ് ഉത്ത മറ്റേ ജമ്മു കാശ്മീർ ഡൽഹി അങ്ങനെ നമ്മൾ ഓരോ സ്ഥലങ്ങളും വ്യത്യസ്തമായിട്ടുള്ള രീതിയിലുള്ള ഭാഷ | പിന്നെന്താണ് ഇങ്ങനെ മധ്യപ്രദേശ് തേ ഉയു ഉ ഉത്തര്പ്രദേശ് ഉത്തരാഖണ്ഡും മറ്റ് ജമ്മുകാഷ്മീർ ഡല്ഹി അങ്ങനെ നമ്മൾ ഓരോ സ്ഥലങ്ങളും വ്യത്യസ്ഥമായിട്ടുള്ള രീതിയിലുള്ള ഭാഷ |
21,482 | അതുപോലുള്ള അവരുടെ ജീവിത രീതികള് അവരുടെ എന്താ പറയുക വരുമാന മാർഗ്ഗങ്ങൾ ഇപ്പോൾ അവരുടെ ജോലി | അതുപോലെ അവരുടെ ജീവിത രീതികൾ അവരുടെ എന്താ പറയുക വരുമാന മാര്ഗ്ഗങ്ങള് ഇപ്പൊ അവരുടെ ജോലി |
21,483 | അങ്ങനെ നമ്മൾ ഓരോ ജില്ലയിലും ഓരോ സംസ്ഥാനങ്ങളിൽ പോകുമ്പോൾ ഓരോ വ്യത്യസ്തമായ രീതിയിലുള്ള മനോഹരമായിട്ടുള്ള പല പല കാര്യങ്ങൾ നമുക്ക് കാണാൻ പറ്റും | അങ്ങനെ നമ്മൾ ഓരോ ജില്ലയിലെയും ഓരോ സംസ്ഥാനങ്ങളിലും പോകുമ്പോൾ ഓരോ വ്യത്യസ്ഥമായ രീതിയിലുള്ള മനോഹരമായിട്ടുള്ള പല പല കാര്യങ്ങള് നമുക്കു കാണാന് പറ്റും |
21,484 | അപ്പോൾ അതൊക്കെ കണ്ട് മനസ്സിലാക്കി വരുമ്പോഴേക്കും നമുക്ക് എന്താ പറയുക ഓ കുറച്ചൊന്നുമില്ല | അപ്പൊ അതൊക്കെ കണ്ടു മനസ്സിലാക്കി വരുമ്പോഴേക്കും നമുക്ക് എന്താ പറയുക കോ കുറച്ചൊന്നുമല്ല |
21,485 | മിനിമം ഞാനൊരു എന്താ പറയുക ഒരു രണ്ട് ദിവസം വെച്ച് ഒരു സ്ഥലത്ത് നിൽക്കാണെങ്കിൽ തന്നെ ഏകദേശം രണ്ട് മൂന്നോ മൂന്നോ നാലോ കൊല്ലത്തിൻന് മേലെ എടുക്കും | മിനിമം ഞാനൊരു എന്താ പറയുക ഒരു രണ്ടു ദിവസം വെച്ചു ഒരു സ്ഥലത്ത് നിൽക്കുവാണെങ്കിൽ തന്നെ ഏകദേശം രണ്ട് മൂന്ന് മൂന്ന് നാല് കൊല്ലത്തിനു മേലെ എടുക്കും |
21,486 | അപ്പോ അത്രയും വൈവിധ്യമാർന്ന അത്രയും മനോഹരമായ ഒരു രാജ്യമാണ് നമ്മുടെ ഭാരതം അപ്പം അവിടെ കാണാനും ചിലവഴിക്കാനും | അപ്പൊ അത്രയും വൈവിധ്യമാര്ന്ന അത്രയും മനോഹരമായൊരു രാജ്യമാണ് നമ്മുടെ ഭാരതം അവിടെ കാണാനും ചിലവഴിക്കാനും |
21,487 | കിട്ടുക അങ്ങനെയുള്ളരുവസരം ലഭിക്കാനാണ് അതായത് മൊത്തം ഇതിന് അതിൻറേതായ സാമ്പത്തിക ചിലവ് വരുമല്ലോ അപ്പോൾ അങ്ങനെൊ ഒരു അവസരം കിട്ടുകയാണെങ്കിൽ ഞാൻ പറയുന്നത് എൻ്റെ മനസ്സിൽ തോന്നുന്ന ഒരുാ ഇതാണ് നമ്മുടെ ഭാരതം മുഴുവൻ | കിട്ടിയാല് അങ്ങനെ ഉള്ളൊരു അവസരം ലഭിക്കാനാണ് അതായത് മൊത്തം ഇതിനു അതിന്റേതായ സമ്പത്തിക ചിലവ് വരുമല്ലോ അപ്പം അങ്ങനെയൊരു അവസരം കിട്ടുകയാണെങ്കിൽ ഞാന് പറയുന്നത് എന്റെ മനസ്സിൽ തോന്നുന്നത് നമ്മുടെ ഭാരതം മുഴുവന് |
21,488 | അങ്ങ് കാശ്മീർ മുതൽ് ഇങ്ങ് കന്യാകുമാരി വരെ മൊത്തം ഒന്ന് ചുറ്റിിക്കാണണം എന്നുള്ളൊരാഗ്രഹം | അങ്ങു കാശ്മീർ മുതൽ ഇങ്ങ് കന്യാകുമാരി വരെ മൊത്തം ഒന്നു ചുറ്റി കാണണം എന്നുള്ള ഒരു ആഗ്രഹം |
21,489 | ചേട്ടാ നമസ്കാരം ഞാൻ രാവിലെ വിളിച്ചിട്ടുണ്ടായിരുന്നു ഒരു ഓർഡർ തരാൻ വേണ്ടിട്ട്ോൾ ഓർഡർ തന്ന സാധനം വീട്ടിലെത്തി പേയ്മെൻറ്റ് ചെയ്തിട്ടുണ്ടായിരുന്നു ഉണ്ടൻ വഴിയാണ് പേയ്മെൻറ് അയച്ചത് അപ്പോൾ അതിൻ്റെ ഓർഡർ കൺഫേമായയോ ആ പേയ്മെൻറ്റ് കയറിയിട്ടുണ്ടോന്ന് അറിയാൻ വേണ്ടി വിളിച്ചതാണ് ഓക്കെ കയറിയിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ആ സംഭവം അതായത് ഫുഡ് ഡെലിവറി ചെയ്ത് കിട്ടിയാൽ ഉപകാരമായിരുന്നു | ചേട്ടാ നമസ്കാരം ഞാൻ രാവിലെ വിളിച്ചിട്ടുണ്ടായിരുന്നു ഒരോർഡറ് തരാൻ വേണ്ടീട്ടെ ഓർഡർ തന്ന സാധനം വീട്ടിലെത്തി പേയ്മെൻറ്റ് ചെയ്തിട്ടുണ്ടാരുന്നു ഓൺലൈൻ വഴി ആണ് പേയ്മെൻറ്റ് അയച്ചത് അപ്പം അതിൻ്റെ ഓർഡർ കൺഫോം ആയോ ആ പേയ്മെൻറ്റ് കേറീട്ടുണ്ടോന്ന് അറിയാൻ വേണ്ടി വിളിച്ചതാണ് ഓക്കേ കേറീട്ടുണ്ടങ്കിൽ എത്രയും പെട്ടെന്ന് തന്നെ ആ സംഭവം അതായത് ഫുഡ്ഡ് ഡെലിവറ് ചെയ്തു കിട്ടിയാൽ ഉപകാരമായിരുന്നു |
21,490 | ഇപ്പോൾ നമ്മുടെ സംസ്ഥാനം അതായത് കോഴിക്കോടിനെ അപേക്ഷിച്ച് ഇപ്പോൾ ജാതി വർഗ്ഗം വംശഭാഷ അങ്ങനെയുള്ള കാര്യങ്ങളിലൊന്നും എന്താ പറയുക മതം അങ്ങനെയുള്ള കാര്യങ്ങളിലൊന്നും വലിയ പ്രസക്തിയില്ല കാരണം | ഇപ്പോൾ നമ്മുടെ സംസ്ഥാനം അതായത് കോഴിക്കോടിനെ അപേക്ഷിച്ച് ഇപ്പോൾ ജാതി വർഗ്ഗം വംശം ഭാഷ അങ്ങനെയുള്ള കാര്യങ്ങളിൽ ഒന്നും എന്താ പറയുക മതം അങ്ങനെയുള്ള കാര്യങ്ങളിൽ ഒന്നും വലിയ പ്രസക്തിയില്ല കാരണം |
21,491 | ഇപ്പോൾ ഓൾമോസ്റ്റ് എല്ലാം തന്നെ എല്ലാവരും തന്നെ ഒരു ഒറ്റൊരു കെട്ടായിട്ടാണ് ഇപ്പോൾ കോഴികകോട ജീവിക്കുന്നത് അതായത് | ഇപ്പോൾ ഓൾമോസ്റ്റ് എല്ലാം തന്നെ എല്ലാവരും തന്നെ ഒരു ഒറ്റൊരു കെട്ടായിട്ടാണ് ഇപ്പോൾ കോഴിക്കോട് ജീവിക്കുന്നത് അതായത് |
21,492 | ആരെയും വേർതിരിച്ച് കാണാണ്ട് എല്ലാവരേും ഒന്ന് ഒരു ഒറ്റൊരിതുപോലെയാണ് എല്ലാവരും കാണുന്നത് ഒരു കുടുംബമായിട്ടാണ് കാണുന്നത് | ആരെയും വേർതിരിച്ചു കാണാതെ എല്ലാവരെയും ഒന്ന് ഒരു ഒറ്റ ഒരു ഇതുപോലെയാണ് എല്ലാവരെയും കാണുന്നത് ഒരു കുടുംബമായിട്ടാണ് കാണുന്നത് |
21,493 | പിന്നെ പൊതുവേ പരിചയമുള്ളവർക്ക് വേണ്ടിയിട്ട്ിപ്പോൾ സമദ എല്ലാം ചെയ്തു കൊടുക്കുന്നവരാണ് കോഴിക്കോട് ജില്ലയിലുള്ളവ് | പിന്നെ പൊതുവേ പരിചയമുള്ളവർക്ക് വേണ്ടിയിട്ട് ഇപ്പോൾ സംഗതി എല്ലാം ചെയ്തു കൊടുക്കുന്നവരാണ് കോഴിക്കോട് ജില്ലയിലുള്ളവർ |
21,494 | ഇപ്പോൾ നമ്മളെ സംബന്ധിച്ചിടത്തോളം അങ്ങനെ നിൽക്കുമ്പോൾ തന്നെ എന്താ പറയുക കോഴിക്കോടിന് നല്ല വികസനം നേടിയെടുക്കാൻ വേണ്ടിയിട്ട് ആൾക്കാർക്ക് കഴിയുന്നുണ്ട് കാരണം | ഇപ്പോൾ നമ്മളെ സംബന്ധിച്ചിടത്തോളം അങ്ങനെ നിൽക്കുമ്പോൾ തന്നെ എന്താ പറയുക കോഴിക്കോടിന് ഒരു നല്ല വികസനം നേടിയെടുക്കാൻ വേണ്ടിയിട്ട് ആൾക്കാർക്ക് കഴിയുന്നുണ്ട് കാരണം |
21,495 | ബിസിനസ്സിലായിക്കോട്ടെ പിന്നെ അല്ലാത്ത എന്ത് കാര്യങ്ങളിലും ആയിക്കോട്ടെ ഇപ്പോൾ ആൾക്കാര് പരസ്പരം എന്താ പറയുക നല്ലൊരു ബന്ധം പുലർത്തുന്നതിനോട് | ബിസിനസ്സിലായിക്കോട്ടെ പിന്നെ അല്ലാത്ത എന്ത് കാര്യങ്ങളിലും ആയിക്കോട്ടെ ഇപ്പോൾ ആൾക്കാർ പരസ്പരം എന്താ പറയുക നല്ലൊരു ബന്ധം പുലർത്തുന്നതിനോട് |
21,496 | കൂടി ആൾക്കാർക്ക് നല്ല നേ നല്ല നല്ല നേട്ടങ്ങളൊക്കെ കൈവരിക്കാൻ സാധിക്കുന്നുണ്ട് അപ്പോൾ അത് എന്തുകൊണ്ടും നല്ലൊരു കാര്യമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത് കാരണം ആളുകൾക്ക് നല്ലൊരു മുന്നോട്ട് ജീവിക്കാനും നമ്മുടെ ഇപ്പോൾ എന്താ പറയുക | കൂടി ആൾക്കാർക്ക് നല്ല നേ നല്ല നല്ല നേട്ടങ്ങളൊക്കെ കൈവരിക്കാൻ സാധിക്കുന്നുണ്ട് അപ്പോൾ അത് എന്തുകൊണ്ടും നല്ലൊരു കാര്യമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത് കാരണം ആളുകൾക്ക് നല്ലൊരു മു മുന്നോട്ടു ജീവിക്കാനും നമ്മുടെ സം ഇപ്പോൾ എന്താ പറയുക |
21,497 | നമ്മുടെ ഒരു കോഴിക്കോടിൻ്റെ അതായത് കേരളത്തിനെ തന്നെ നല്ല രീതിക്ക് കൊണ്ടുവരാൻ വേണ്ടിയിട്ട് ഇപ്പോൾ ഇതൊരു നല്ലരു പ്രചോദനമായിട്ടാണ് എനിക്ക് തോന്നുന്നത് കാരണം എല്ലാവരും തമ്മിലൊരു പരസ്പര ബന്ധമുള്ളത് എന്തുകൊണ്ടും നല്ലത് തന്നെയാണെന്നാണ് എനിിക്ക തോന്നിയിട്ടുള്ളത് | നമ്മുടെയൊരു രു കേ കോഴിക്കോടിൻ്റെ അതായത് കേരളത്തിലെ തന്നെ നല്ല രീതിക്ക് കൊണ്ടുവരാൻ വേണ്ടിയിട്ട് ഇപ്പോൾ ഇതൊരു നല്ലൊരു പ്രചോദനം ആയിട്ടാണ് എനിക്ക് തോന്നുന്നത് കാരണം എല്ലാവരും തമ്മിലൊരു പരസ്പരബന്ധം ഉള്ളത് എന്തുകൊണ്ടും നല്ലത് തന്നെയാണെന്നാണ് എനിക്കും തോന്നിയിട്ടുള്ളത് |
21,498 | ജോലി സ്ഥലത്ത് അത്തരം പ്രശ്നങ്ങൾ എങ്ങാനും ഉണ്ടാവുകയാണെങ്കിൽ തന്നെ ആദ്യം ആ പ്രശ്നം ഉണ്ടാവാനുള്ള സാഹചര്യം പിന്നെ അത് എന്തുകൊണ്ട് അതങ്ങനെ ഒരു സംഘർഷത്തിലോട്ട് എട്ടി അതാദ്യം മനസ്സിലാക്കിയിട്ട് എന്താണ അതിൻ്റെ അടിത്തറ | ജോലിസ്ഥലത്ത് അത്തരം പ്രശ്നങ്ങൾ എങ്ങാനും ഉണ്ടാകുകയാണെങ്കിൽ തന്നെ ആദ്യം ആ പ്രശ്നം ഉണ്ടാവാനുള്ള സാഹചര്യം പിന്നെ അത് എന്തുകൊണ്ട് അതങ്ങനെ ഒരു സംഘർഷത്തിലോട്ട് എത്തി അത് ആദ്യം മനസിലാക്കിയിട്ടേ എന്താണോ അതിൻ്റെ അടിത്തറ |
21,499 | ഒരു ഇന്ത് ഇതിലൂടെയാണ് ഫസ്റ്റ് ആ ഒരു പ്രശ്നം തുടങ്ങിയത് അത് മനസ്സിലാക്കിയിട്ട് അതിൻ്റെ ആ ഒരു | ഒരു എന്ത് ഇതിലൂടെയാണ് ഫസ്റ്റ് ആ ഒരു പ്രശ്നം തുടങ്ങിയത് അത് മനസിലാക്കിയിട്ട് അതിൻ്റെ ഒരു |
21,500 | രീതിയാണ് ആദ്യം മനസ്സിലാക്കേണ്ടത് എന്നിട്ട് അതിനെ മനസ്സിലാക്കി ആ ഒരു പ്രശ്നത്തിനുള്ള | രീതിയാണ് ആദ്യം മനസിലാക്കണ്ടത് എന്നിട്ട് അതിനെ മനസിലാക്കി ആ ഒരു പ്രശ്നത്തിനുള്ള |
21,501 | പോൻ വഴി എന്താണെന്ന് കണ്ടെത്തുകയും അതിന് പ്രശ്നം തുടങ്ങാനുണ്ടായ വ്യക്തികളും | പോംവഴി എന്താണെന്ന് കണ്ടെത്തുകയും അതിന് പ്രശ്നം തുടങ്ങാനുണ്ടായ വ്യക്തികളും |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.