Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
21,502 | അതിനുണ്ടായ ആ സാഹചര്യ ചുറ്റുപാടും എല്ലാം മനസ്സിലാക്കി അവരെ എരുത്തി സംസാരിച്ച് നല്ല രീതിക്ക് അത് മനസ്സിലാക്കി പോടുത്ത ഇന്ന പ്രശ്നങ്ങൾ ഇത് ആരുടെ ഭാഗത്താണ് തെറ്റ് ആരുടെ ഭാഗത്താണ് ശരി എന്താ പറഞ്ഞഞ് ബോധ്യപ്പെടുത്തി ആ ഒരു പ്രശ്നം ഇല്ലായ്മ ചെയ്യാനാണ് ഞാനത് ശ്രമിക്കാറുള്ളത് | അതിനുണ്ടായ സാഹചര്യ ചുറ്റുപാടും എല്ലാം മനസിലാക്കി അവരെ ഇരുത്തി സംസാരിച്ചു നല്ല രീതിക്ക് അത് മനസിലാക്കി കൊടുത്തു ഇന്ന കഴിഞ്ഞാൽ പ്രശ്നങ്ങൾ ഇത് ആരുടെ ഭാഗത്താണ് തെറ്റ് ആരുടെ ഭാഗത്താണ് ശരി എന്ന് പറഞ്ഞു ബോധ്യപ്പെടുത്തി ആ ഒരു പ്രശ്നം ഇല്ലായ്മ ചെയ്യാനാണ് ഞാൻ അത് ശ്രമിക്കാറുള്ളത് |
21,503 | പിന്നീട്തൊരു ഇനിയൊരു പ്രശ്നത്തിലോട്ട് പോവാതിരിക്കാനുള്ള വഴിയും ആ സമയത്ത് തന്നെ ഞാൻ എടുക്ക എടുക്കുന്നതാണ് | പിന്നീട് അതൊരു ഇനിയൊരു പ്രശ്നത്തിലോട്ട് പോകാതിരിക്കാനുള്ള വഴിയും ആ സമയത്തു തന്നെ ഞാൻ എടുക്ക എടുക്കുന്നതാണ് |
21,504 | ഇപ്പോൾ എൻ്റെ ഫോണിൽ പല രീതിയിലുള്ള ഗെയിമും കാര്യങ്ങളൊക്കെ ഉണ്ട് കാരണ എന്താെന്ന് വെച്ച് കഴിഞ്ഞാൽ നമ്മള ഇടയ്ക്കിങ്ങനെ വെറുതെ ഇരിക്കുന്ന സമയത്ത് അതായത് നമ്മളെ | ഇപ്പോൾ ഞാൻ എൻ്റെ ഫോണിൽ പല രീതിയിലുള്ള ഗെയിമും കാര്യങ്ങളൊക്കെയുണ്ട് കാരണമെന്ന് വെച്ചുകഴിഞ്ഞാൽ നമ്മള് ഇടയ്ക്കിങ്ങനെ വെറുതെയിരിക്കുന്ന സമയത്ത് അതായത് നമ്മളെ |
21,505 | ക്ാൻഡി ക്രഷ് ഇടയ്ക്ക് ഡൗൺലോഡ് ചെയ്തിട്ട് കളിക്കാറുണ്ട് അപ്പോൾ അതെന്ന് പറഞ്ഞു കഴിഞ്ഞാൽ പണ്ട് മുതലേുള്ളരു ഗെയിമും കാര്യങ്ങളൊക്കെയാണ് അപ്പോൾ അതൊക്കെ ഞാൻ കളിക്കാറുണ്ട് പിന്നെയെന്ന് പറഞ്ഞു കഴിഞ്ഞാൽ ക്ലാഷ് ഓഫ് ക്ലാൻസ് കളിക്കാറുണ്ട് ക്ലാഷ് ഓഫ് ക്ലാൻസ്െന്ന് പറഞ്ഞു കഴിഞ്ഞാൽ | കാൻഡി ക്രഷ് ഇടയ്ക്ക് ഡൗൺലോഡ് ചെയ്തിട്ട് കളിക്കാറുണ്ട് അപ്പോൾ അതെന്ന് പറഞ്ഞു കഴിഞ്ഞാല് പണ്ടുമുതലേ ഉള്ള ഒരു ഗെയിമും കാര്യങ്ങളൊക്കെ ആണ് അപ്പോൾ അതൊക്കെ ഞാൻ കളിക്കാറുണ്ട് പിന്നെയെന്ന് പറഞ്ഞു കഴിഞ്ഞാൽ ക്ലാഷ് ഓഫ് ക്ലാൻസ് കളിക്കാറുണ്ട് ക്ലാഷ് ഓഫ് ക്ലാൻസെന്ന് പറഞ്ഞു കഴിഞ്ഞാൽ |
21,506 | ഒരു വീഡിയോ ഗെയിം് പോലെയാണ് നമുക്ക് പുറമേ നിന്ന് കാണുന്ന ആൾക്കാർക്ക് വലിയ മനസ്സിലാവാനൊന്നും സാധിക്കാത്ത ഒരു ഗെയിമും കാര്യങ്ങളൊക്കെയാണ് നമ്മളൊരു കൊട്ടാരം ഉണ്ടാക്കുക അത് പൊളിക്കാൻ വേണ്ടിയിട്ട് കുറെേ ആൾക്കാര് വരും | ഒരു വീഡിയോ ഗെയിം പോലെയാണ് നമുക്ക് പുറമേനിന്ന് കാണുന്ന ആൾക്കാർക്ക് വലിയ മനസ്സിലാവാൻ ഒന്നും സാധിക്കാത്തൊരു ഗെയിമും കാര്യങ്ങളൊക്കെയാണ് നമ്മളൊരു കൊട്ടാരം ഉണ്ടാക്കുക അത് പൊളിക്കാൻ വേണ്ടിയിട്ട് കുറെ ആൾക്കാർ വരും |
21,507 | അപ്പോൾ നമ്മളതിനെ ചെതർ ചെറുത്ത് നൽക്കാൻ വേണ്ടിയിട്ട് നമുക്ക് പല രീതിയിലുള്ളൊരു എന്താ പറയുക ഇപ്പോൾ ആ കൊട്ടാരത്തിന് എന്തൊക്കെ സുരക്ഷയാണോ വേണ്ടത് അങ്ങനത്തെ കാര്യങ്ങളൊക്കെ നിർമ്മിക്കുന്ന ഒരു ടൈപ്പ് ക്ലാഷ് ഓഫ് ക്ലാൻസ് എന്ന് പറഞ്ഞിട്ടൊ ഒരു ഗെയിമാണ് | അപ്പോൾ നമ്മളതിനെ ചെതുർ ചെറുത്ത് നിൽക്കാൻ വേണ്ടിയിട്ട് നമുക്ക് പല രീതിയിലുള്ളൊരു എന്താ പറയുക ഇപ്പോൾ ആ കൊട്ടാരത്തിന് എന്തൊക്കെ സുരക്ഷയാണോ വേണ്ടത് അങ്ങനത്തെ കാര്യങ്ങളൊക്കെ നിർമ്മിക്കുന്ന ഒരു ടൈപ്പ് ക്ലാഷ് ഓഫ് ക്ലാൻസെന്ന് പറഞ്ഞിട്ട് ഒരു ഗെയിമാണ് |
21,508 | അത് ഞാൻ ഇപ്പോൾ അങ്ങനെ കളിക്കാറില്ല ആദ്യമൊക്കെ കളിക്കാറുണ്ടായിരുന്നു പിന്നെ ഇപ്പോൾ അത് ഫോൺ മാറ്റിയതുകൊണ്ട് ആ ഗെയിം പോയി പിന്നെ പബ്ജി കളിക്കാറുണ്ട് പബ്ജിയന്ന് പറഞ്ഞു കഴിഞ്ഞാല് നമുക്ക് പല വേർഷൻസൊക്കെ ഉണ്ടായിരുന്നു അത് ഇടയക്കൊന്ന് ബാൻ ചെയ്തായിരുന്നു | അത് ഞാൻ ഇപ്പോൾ അങ്ങനെ കളിക്കാറില്ല ആദ്യമൊക്കെ കളിക്കാറുണ്ടായിരുന്നു പിന്നെ ഇപ്പോൾ അത് ഫോൺ മാറ്റിയത് കൊണ്ട് ആ ഗെയിം പോയി പിന്നെ പബ്ജി കളിക്കാറുണ്ട് പബ്ജിയെന്ന് പറഞ്ഞു കഴിഞ്ഞാല് നമുക്ക് പല വേർഷൻസൊക്കെ ഉണ്ടായിരുന്നു അത് ഇടയ്ക്കൊന്ന് ബാൻ ചെയ്തിരുന്നു |
21,509 | അപ്പോൾ ആ ഗെയിമൊക്കെ ഞാൻ കളിക്കാറുണ്ട് അപ്പോൾ അതൊക്കെയാണ് മെയിനായിട്ട് കളിക്കാറുള്ളതെന്ന് പറഞ്ഞു കഴഞ്ഞാൽ ഇപ്പോൾ റിയാലിറ്റി ഗെയിമുകള എന്നൊക്കെ പറഞ്ഞു കഴിഞ്ഞാല് പബ്ജി തന്നെയാണ് | അപ്പോൾ ആ ഗെയിം ഒക്കെ ഞാൻ കളിക്കാറുണ്ട് അപ്പോൾ അതൊക്കെയാണ് മെയിനായിട്ട് കളിക്കാറുള്ളാന്ന് പറഞ്ഞ് കഴിഞ്ഞാൽ ഇപ്പോൾ റിയാലിറ്റി ഗെയിമുകളെന്നൊക്കെ പറഞ്ഞ് കഴിഞ്ഞാല് പബ്ജി തന്നെയാണ് |
21,510 | ഞങ്ങൾക്കിവിടെ സ്റ്റേഡിയം എന്നൊക്കെ വെച്ച് കഴിഞ്ഞാൽ സ്റ്റേഡിയം ഉണ്ട് കൃഷ്ണഗിരി സ്റ്റേഡിയം ഉണ്ട് രാത്രി ആൾക്കാരൊക്കെ കളിക്കാറുണ്ട് | ഞങ്ങൾക്കിവിടെ സ്റ്റേഡിയംന്നൊക്കെ വെച്ചുകഴിഞ്ഞാൽ സ്റ്റേഡിയം ഉണ്ട് കൃഷണഗിരി സ്റ്റേഡിയം ഉണ്ട് രാത്രി ആൾക്കാരൊക്കെ കളിക്കാറുണ്ട് |
21,511 | അതേപോലെ തന്നെ വലിയ ഗ്രൗണ്ട് വെച്ചാൽ ഹൈസ്കൂളുണ്ട് മാനന്തവാണിയുണ്ട് കാട്ടിക്കുളമുണ്ട് ഇടവകലുണ്ട് അതേപോലെ ഇടവകല ഷട്ടിൽ കോർട്ട് ഇതുണ്ട് അതേപോലെ പാലമൊക്കന്ന് പറയ സ്ഥലത്ത് ഫുട്ബോൾ കോർട്ടുണ്ട് വെള്ളം കൊണ്ട് നല്ല ഇതുണ്ട് ഗ്രൗണ്ടുണ്ട് അവിടെയൊക്കെ പോയിട്ട് കളിക്കാറുണ്ട് പിള്ളേര് | അതേപോലെതന്നെ വലിയ ഗ്രൗണ്ട് വെച്ചാൽ ഹൈസ്ക്കൂളുണ്ട് മാനന്തവാടി ഉണ്ട് കാട്ടിക്കുളം ഉണ്ട് എടവകേലുണ്ട് അതുപോലെ എടവകേൽ ഷട്ടിൽ കോർട്ട് ഇതുണ്ട് അതുപോലെ പാലമുക്ക് എന്നുപറഞ്ഞ സ്ഥലത്ത് ഫുട്ബോൾ കോർട്ട് ഉണ്ട് വെള്ളംകൊണ്ട് നല്ല ഇതുണ്ട് ഗ്രൗണ്ട് ഉണ്ട് അവിടൊക്കെ പോയിട്ട് കളിക്കാറുണ്ട് പിള്ളേര് |
21,512 | ഏറ്റവും കൂടുതൽ കളിക്കുന്നത് രാവിലെ വെളുപ്പിനായിരിക്കും ഷട്ടിൽ പറ്റെ കളിക്കുക അതേപോലെ തന്നെ രാത്രിയും കളിക്കും | ഏറ്റവും കൂടുതല് കളിക്കുന്നത് രാവിലെ വെളുപ്പിനെ ആയിരിക്കും ഷട്ടിൽ ബാറ്റൊക്കെ കളിക്കുക അതെപോലെതന്നെ രാത്രി കളിക്കും |
21,513 | പിന്നെ കളിക്കുകന്ന് വെച്ച് കഴിഞ്ഞാല് ഫുട്ബോളൊക്കെയാണ് കളിക്കാറ് അത് രാത്രിയായിരിക്കും കൂടുതല് കളിക്കുക | പിന്നെ കളിക്കുന്നത് എന്ന് വെച്ച് കഴിഞ്ഞാല് ഫുട്ബോളൊക്കെയാണ് കളിക്കാറ് അത് രാത്രിയായിരിക്കും കൂടുതലും കളിക്കുക |
21,514 | അങ്ങനെയൊക്കെയാണ് ഇവിടെ കളിച്ചു പോന്നത് പക്ഷേ എന്താ വച്ചാല് വയലിലൊക്കെ കളിക്കുന്ന കുട്ടികളാണ് ഇപ്പോഴും കൂടുതലുള്ളത് സ്റ്റേഡിയത്തിലൊക്കെ കുട്ടികള് വരുന്നതൊക്കെ കുറവാണ് അങ്ങനെയാണിപ്പോ ഇവിടെയള്ളത് നല്ല ഗെയിമിങ്ങൊക്കെ രാത്രി ഒരു മണിവരെയൊക്കെ കുട്ടികള് കളിക്കാനൊക്കെ വരും | അങ്ങനെയൊക്കെയാണ് ഇവിടെ കളിച്ച് പോന്നത് പക്ഷെ എന്താ വെച്ചാല് വയലിലൊക്കെ കളിക്കുന്ന കുട്ടികളാണ് ഇപ്പളും കൂടുതലുള്ളത് സ്റ്റേഡിയത്തിലൊക്കെ കുട്ടികള് വരുന്നതൊക്കെ കുറവാണ് അങ്ങനെയാണ് ഇപ്പൊ ഇവിടെ ഉള്ളത് അല്ലാ ഗെയിമിംഗ് ഒക്കെ രാത്രി ഒരുമണി വരെയൊക്കെ കുട്ടികള് കളിക്കാനൊക്കെ വരും |
21,515 | കുറെേയൊക്കെ പിള്ളേരുണ്ടകും കളിക്കാരൊക്കെ ഇടയ്ക്കും മത്സരമൊക്കെ വെക്കാറുണ്ട് അങ്ങനെയൊക്കെയാണ് ഇവിടെ നടക്കുന്നത് | കുറെയൊക്കെ പിള്ളേരുണ്ടാവും കളിക്കാനൊക്കെ ഇടക്ക് മത്സരൊക്കെ വെക്കാറുണ്ട് അങ്ങനെയൊക്കെയാണ് ഇവിടെ നടക്കുന്നത് |
21,516 | ഞാനിന്ന് പറയാൻ പോകുന്നത് എൻ്റെ നാടിനെക്കറിച്ച് തന്നെയാണ് എൻ്റെ നാട് അല്ലെങ്കിൽ എൻ്റെ വീട് മുണ്ടൂരാണ് പാലക്കാട് ജില്ലയിലെ മുണ്ടൂര് അപ്പോൾ എൻ്റെ വീടിിന അടുത്ത് തന്നെയാണ് പാലക്കുഴി അമ്പലം എന്നൊരു അമ്പലമുണ്ട് | ഞാനിന്നു പറയാൻ പോകുന്നത് എൻ്റെ നാടിനെക്കുറിച്ച് തന്നെയാണ് എൻ്റെ നാട് അല്ലെങ്കിൽ എൻ്റെ വീട് മുണ്ടൂരാണ് പാലക്കാട് ജില്ലയിലെ മുണ്ടൂർ അപ്പോൾ എൻ്റെ വീടിനടുത്ത് തന്നെയാണ് പാലക്കുഴി അമ്പലം എന്നൊരു അമ്പലമുണ്ട് |
21,517 | ഇപ്പോൾ എൻ്റെ മുത്തച്ഛന്മാരായിട്ട് പറഞ്ഞു തന്നിട്ടുള്ള കഥയാണ് ഇപ്പോൾ പാലക്കിഴം ഭഗവതി എന്ന് പറയണ ഒരു | അപ്പോൾ എൻ്റെ മുത്തശ്ശന്മാരായിട്ട് പറഞ്ഞു തന്നിട്ടുള്ള കഥയാണ് ഇപ്പോൾ പാലക്കിഴിൽ ഭഗവതി എന്നു പറയണ ഒരു |
21,518 | ദൈവം എന്നൊരു സങ്കല്പം ഈ പ്രദേശത്ത് വന്നിരുരുന്നു | ദൈവം എന്നൊരു സങ്കല്പം ഈ പ്രദേശത്തു വന്നിരുന്നു |
21,519 | ഈ ഇവിടുത്തെ ജനങ്ങൾക്ക് വേണ്ടിയിട്ട് അവരുടെ | ഈ ഇവിടുത്തെ ജനങ്ങൾക്ക് വേണ്ടിയിട്ട് അവരുടെ കാര്യങ്ങളൊക്കെ നോക്കിയിരുന്നു |
21,520 | അപ്പോൾ ഇവരെ ആക്രമിക്കാൻ വേണ്ടിയിട്ടുള്ളൊരു പുറത്തു നിിന്നുള്ളൊരു | അപ്പോൾ അവരെ ആക്രമിക്കുവാൻ വേണ്ടിയിട്ടൊരു പുറത്തുനിന്നുള്ളൊരു |
21,521 | രാക്ഷസന്മാരുള്ള ഒരു കൂട്ടം ഈ ദേശത്തെ ആക്രമിക്കാൻ വന്നപ്പോൾ പാലക്കിഴി ഭഗവതി എന്ന് പറയുന്ന ഭഗവതി ആ ശക്തികളെയെല്ലാം | രാക്ഷസന്മാരുകളുടെ ഒരു കൂട്ടം ഈ ദേശത്തെ ആക്രമിക്കുവാൻ വന്നപ്പോൾ പാലക്കിഴി ഭഗവതി എന്ന് പറയുന്ന ആ ഭഗവതി ആ ശക്തികളെയെല്ലാം |
21,522 | അക്രമിച്ച് ഇല്ലാതാക്കി | അക്രമിച്ച് ഇല്ലാതാക്കി |
21,523 | എന്നാണ് ഐതിഹ്യം എന്നിട്ട് അവരുടെ ആഅക്രമികളെ വെട്ടിക്കൊന്നു എന്നുള്ളതാണ് ഐതിഹ്യം ആ വാള് | എന്നാണ് ഐതിഹ്യം എന്നിട്ട് അവരുടെ ആ അക്രമികളെ വെട്ടിക്കൊന്നു എന്നുള്ളതാണ് ഐതിഹ്യം ആ വെട്ടിക്കൊന്ന വാള് |
21,524 | ഒരു കാട്ടിലേക്ക് എറിഞ്ഞു ആ സ്ഥലം ഇപ്പോൾ അറിയപ്പെടുന്നത് വാളയക്കാട് എന്നാണ് | ഒരു കാട്ടിലേക്കെറിഞ്ഞു ആ സ്ഥലം ഇപ്പോൾ അറിയപ്പെടുന്നത് വാളയക്കാട് എന്നാണ് |
21,525 | അപ്പോൾ അക്രമികളുടെ മുടി ഒരു പാടത്തേക്ക് ഇറങ്ങി ഒരു നൊച്ചുപ്പുള്ളിയലി നൊച്ചുമുടി എന്ന അറിയപ്പെടുന്നുണ്ട് | അപ്പോൾ അക്രമികളുടെ മുടി ഒരു പാടത്തേക്കെറിഞ്ഞു നൊച്ചുപ്പുള്ളിയെലി നൊച്ചുമുടി എന്നും അറിയപ്പെടുന്നുണ്ട് |
21,526 | അപ്പോൾ ഇത്തരത്തിലുള്ള ഐതിഹ്യങ്ങൾ പാലക്കാട് ജില്ലയിലെ പല സ്ഥലങ്ങളിലും നമുക്ക് കാണാവുന്നതാണ് | അപ്പോൾ ഇത്തരത്തിലുള്ള ഐതിഹ്യങ്ങൾ പാലക്കാട് ജില്ലയിലെ പല സ്ഥലങ്ങളിലും നമുക്ക് കാണാവുന്നതാണ് |
21,527 | ഇന്ത്യ അമേരിക്ക ബ്രസീൽ അർജൻറീന സൗദി അറേബയ | ഇന്ത്യ അമേരിക്ക ബ്രസീൽ അർജൻറീന സൗദി അറേബ്യ |
21,528 | ടോക്കിയോ ഹോങ്കോങ് പാരിസ് | ടോക്കിയോ ഹോങ്കോങ് പാരിസ് |
21,529 | സിംഗപ്പൂർമലേഷ്യ | സിംഗപ്പൂർ മലേഷ്യ |
21,530 | ശ്രീകാകുളം ജില്ലയിൽ എനിക്ക് കോവാക്സിൻ വാക്സിൻലഭിക്കുമോ | ശ്രീകാകുളം ജില്ലയിൽ എനിക്ക് കോവാക്സിൻ വാക്സിൻ ലഭിക്കുമോ |
21,531 | എനിക്ക് ഇപ്പോൾ സർഫ് ചെയ്യാനുള്ള ആഗ്രഹം എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ നമുക്ക് മെയിനായിട്ട് ഇപ്പം തിരമാലകളിലൂടെയാണ് സർഫിങ് നടക്കുകയുള്ളൂ | എനിക്ക് ഇപ്പം സർഫ് ചെയ്യാനുള്ള ആഗ്രഹമെന്നൊക്കെ പറഞ്ഞ് കഴിഞ്ഞാല് നമുക്ക് മെയ്നായിട്ട് ഇപ്പം തിരമാലകളിലൂടെയാണ് സർഫിങ് നടക്കുവൊള്ളു |
21,532 | പല രീതിയിലുള്ള സർഫും കാര്യങ്ങളൊക്കെ നടക്കുന്നുണ്ട് ഇപ്പം അതായത് നമുക്കിപ്പംൾ അതിനത് കയറി നിന്നിട്ട് ഒരാൾക്കായിട്ടുള്ള പോകുന്ന സർഫും കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട് അതൊക്കെ | പല രീതിയിലുള്ള സർഫിങ്ങും കാര്യങ്ങളൊക്കെ നടക്കുന്നുണ്ട് ഇപ്പം അതായത് നമുക്കിപ്പം അതിനകത്ത് കയറി നിന്നിട്ട് ഒരാൾക്കായിട്ടുള്ള പോകുന്ന സർഫും കാര്യങ്ങളക്കെ ചെയ്യുന്നുണ്ട് അതൊക്കെ |
21,533 | നമുക്ക് മെയിനായിട്ട് ബീച്ചുകളിലാണ് കൂടുതലും നടക്കുന്നത് ഇപ്പോൾ കോഴിക്കോട് നമുക്ക് ഇവിടെ തന്നെ കോഴിക്കോട് ബീച്ചില് അങ്ങനത്തൊക്കെ സൗകര്യങ്ങളും കാര്യങ്ങളക്ക ഉണ്ട് ബോട്ടിങ് നടത്താൻ വേണ്ടി സാധിക്കുന്നതാണ് | നമുക്ക് മെയ്നായിട്ട് ബീച്ചുകളിലാണ് കൂടുതലും നടക്കുന്നത് ഇപ്പ കോഴിക്കോട് നമുക്ക് ഇവിടെ തന്നെ കോഴിക്കോട് ബീച്ചില് അങ്ങനത്തേക്കെ സൗകര്യങ്ങളും കാര്യങ്ങളണ്ട് ബോട്ടിങ് നടത്താൻ വേണ്ടി സാധിക്കുന്നയാണ് |
21,534 | അപ്പോൾ അതിലെന്ന് പറഞ്ഞു കഴിഞ്ഞാൽ നാലാൾക്കാർ വെച്ചിട്ടാണ് വോട്ടിങ്ങും കാര്യങ്ങളൊക്കെ നടത്തുന്നത് ഒരാൾക്ക് അതായത് നാലു പേർക്കും കൂടി അറുുന്നൂറ് എഴുന്നൂറ് രൂപയും കാണ്ടാണ് ഫീസും കാര്യങ്ങളൊക്കെ വരിക ഞാനിതുവരെ | അപ്പോൾ അതിലെന്ന് പറഞ്ഞ് കഴിഞ്ഞാല് നാലാൾക്കാര് വച്ചിട്ടാണ് ബോട്ടിങ്ങും കാര്യങ്ങളൊക്കെ നടത്തുന്നത് ഒരാൾക്ക് അതായത് നാല് പേർക്കും കൂടി അറുനൂറ് എഴുനൂറ് രൂപ എങ്ങാണ്ടാണ് ഫീസും കാര്യങ്ങളക്കെ വരിക ഞാനിതേ വരെ |
21,535 | ഒന്ന് രണ്ട് വട്ടം കയറിയിട്ടുണ്ട് അപ്പോൾ എനിക്ക് നല്ല ഇഷ്ടാണ്ായിരുന്നു കാരണം എന്താണെന്ന് വെച്ച് കഴിഞ്ഞാൽ നമ്മള് തിരമാലകളിലൂടെയുള്ള ഒരു വിലച്ചിലും ഇതൊക്കെ ആയിട്ട് നല്ല അടിപൊളിയായിട്ടാണ് പോയിട്ടുണ്ടായിരുന്നത് നമുക്കതിനകത്തൊരു ഒരു ഗൈഡും കാര്യങ്ങളൊക്കെ ഉണ്ടാകും നമുക്ക് സേഫ്റ്റി ജാക്കറ്റും കാര്യങ്ങളൊക്കെ തരും | ഒന്ന് രണ്ട് വട്ടം കയറിയിട്ടുണ്ട് അപ്പം എനിക്ക് നല്ല ഇഷ്ടാണ് ആയിരുന്നു കാരണം എന്താന്ന് വച്ച് കഴിഞ്ഞാൽ നമ്മള് തിരമാലകളിലൂടെയുള്ള ഒരു ഉലച്ചിലും ഇതൊക്കെ ആയിട്ട് നല്ല അടിപൊളി ആയിട്ടാണ് പോയിട്ടൊണ്ടായിരുന്നത് നമുക്ക് തന്നെ ഒരു ഒരു ഗൈഡും കാര്യങ്ങളക്കേണ്ടാവും നമുക്ക് സേഫ്റ്റി ജാക്കറ്റും കാര്യങ്ങളൊക്കെ തരും |
21,536 | അങ്ങനെ ഫുള്ള് സേഫ്റ്റി ആയിട്ടാണ് നമ്മള കൊണ്ടുപോവുക അപ്പോ നല്ലൊരു എക്സ്പീരിയൻസ് തന്നെയാണ് അത് ഭൂരിഭാഗം ആൾക്കാര്ന്ന് ശ്രമിിച്ച നോക്കുവയാണെങ്കിൽ കുറച്ച കൂടി നല്ലതാണ് | അങ്ങനെ ഫുള്ള് സേഫ്റ്റി ആയിട്ടാണ് നമ്മളെ കൊണ്ട് പോവുക അപ്പം നല്ലൊരു എക്സ്പീരിയൻസ് തന്നെയാണ് അത് ഭൂരിഭാഗം ആൾക്കാരൊന്ന് ശ്രമിച്ച് നോക്കുവാണെങ്കിൽ കുറച്ച് കൂടെ നല്ലതാണ് |
21,537 | ഞാനിന്ന് അഞ്ച് മൈൽ ഓടി | ഞാൻ ഇന്ന് അഞ്ച് മൈൽ ഓടി |
21,538 | എപ്പോഴാണ് മധുരപലഹാരങ്ങൾ കുക്കികൾ ഫ്രഷ്നർ ഇനങ്ങൾ എന്നിവ ലഭ്യമാക്കുക | എപ്പോഴാണ് മധുരപലഹാരങ്ങൾ കുക്കികൾ ഫ്രെഷ്നർ ഇനങ്ങൾ എന്നിവ ലഭ്യമാക്കുക |
21,539 | ഇപ്പോൾ എൻ്റെ ഫസ്റ്റത്തെ പ്രോഡക്ടറ് ഹെയർ ജെല്ലാണ് അപ്പോൾ ഞാൻ വാക്സ് എന്ന് പറയുന്ന ഹെയർ ജെല്ലാണ് കൂടുതലായിട്ടും യൂസ് ചെയ്യുന്നത് | ഇപ്പോൾ എൻ്റെ ഫസ്റ്റത്തെ പ്രോഡക്റ്റ് ഹെയർ ജെല്ലാണ് അപ്പോൾ ഞാൻ വാക്സ് എന്ന് പറയുന്ന ഹെയർ ജെല്ലാണ് കൂടുതലായിട്ടും യൂസ് ചെയ്യുന്നത് |
21,540 | അപ്പോൾ ഇത് ഞാൻ മേടിച്ചപ്പോൾ അത്യാവശ്യം നല്ലൊരു എന്താ പറയുക ചെറിയ ബോട്ടിലന് തന്നെ അത്യാവശ്യം നല്ല റേറ്റും കാര്യങ്ങളൊക്കെ ആയിരുന്നു അപ്പോൾ എനിക്ക് ഇതിനെപ്പറ്റി വലിയ കാര്യമായിട്ടൊ അറിവൊന്നുംില്ലായിരുന്നു ജസ്റ്റ് ഒരു ഫ്രണ്ട് റെഫർ ചെയ്തിട്ടാണ് ഞാൻ ഈ സാധനം മേടിക്കുന്നത് | അപ്പോൾ ഇത് ഞാന് മേടിച്ചപ്പോൾ അത്യാവശ്യം നല്ലൊരു എന്താ പറയുക ചെറിയ ബോട്ടിലിന് തന്നെ അത്യാവശ്യം റേറ്റും കാര്യങ്ങളൊക്കെ ആയിരുന്നു അപ്പോൾ എനിക്ക് ഇതിനെ പറ്റി വലിയ കാര്യമായിട്ടുള്ള അറിവൊന്നും ഇല്ലായിരുന്നു ജസ്റ്റ് ഒരു ഫ്രണ്ട് റെഫർ ചെയ്തിട്ടാണ് ഞാൻ ഈ സാധനം മേടിക്കുന്നത് |
21,541 | അപ്പോൾ ഇത് യൂസ് ചെയ്യാൻ തുടങ്ങിയ പിന്നെയാണ് നമുക്കിതിൻ്റെ ഇത് മനസ്സിലായത് കാരണം നമ്മള് യൂസ് ചെയ്യുമ്പോൾ എന്താ പറയുക ആദ്യം കയയിലൊക്കെ ഇടുമ്പോൾ നമുക്ക്ത്ര ക്വാളിറ്റി ഫീൽ ചെയ്യില്ല ജസ്റ്റ് കയ്യിൽ് തേച്ചതിന് ശേഷം നമ്മള് ഹെയറിലേക്ക് അപ്ലൈ ചെയ്ത് കഴിയുമ്പോഴാണ് നമുക്ക്ിതിൻ്റെ ക്വാളിറ്റി മനസിലാവുക അപ്ലൈ ചെയ്ത് കഴിയുമ്പോഴത്തേക്കക്ക്ും മുടിക്ക് നല്ല കട്ടി തിക്ക്നെസൊക്കെ ഫീൽ ചെയ്യും നല്ല എന്താ പറയുക ഓയിലി നല്ല ക്രീമി ടൈപ്പ് അങ്ങനെ ഒരു ഇതിലാണിത് ഉള്ള ഫോമിലാണ് ഉള്ളത് | അപ്പോൾ ഇത് യൂസ് ചെയ്യാൻ തുടങ്ങിയെ പിന്നെയാണ് നമുക്ക് ഇതിൻ്റെ ഇത് മനസ്സിലായത് കാരണം നമ്മൾ യൂസ് ചെയ്യുമ്പോൾ എന്താ പറയുക ആദ്യം കൈയിൽ ഒക്കെ ഇടുമ്പോൾ നമുക്ക് അത്ര ക്വാളിറ്റി ഫീൽ ചെയ്യില്ല ജസ്റ്റ് കൈയിൽ തേച്ചതിന് ശേഷം നമ്മള് ഹെയറിലേക്ക് അപ്ലൈ ചെയ്ത കഴിയുമ്പോളാണ് നമുക്ക് ഇതിൻ്റെ ക്വാളിറ്റി മനസിലാക്കുക അപ്ലൈ ചെയ്ത് കഴിയുമ്പോഴത്തേക്കും മുടിക്ക് നല്ല കട്ടി തിക്നെസ്സ് ഒക്കെ ഫീൽ ചെയ്യും അതില് എന്താ പറയുക ഓയിൽ പോലെ നല്ല ക്രീമി ടൈപ്പ് അങ്ങനെ ഒരു ഇതിലാണ് ഉള്ളത് ഫോമിലാണ് ഉള്ളത് |
21,542 | പിന്നെ മുടിക്ക് അത്യാവശ്യം നല്ല ഫിനിഷിങ് ബ്ലാക്ക് കളറൊക്കെ കിട്ടുന്നുണ്ട് അതുകൊണ്ട് എന്താ പറയുക എനിക്ക് ക്യാഷിന് വെർത്ത്യിട്ടുള്ള ഒരു പ്രോഡക്റ്റായിട്ടാണ് തോന്നിയത് | പിന്നെ മുടിക്ക് അത്യാവശ്യം നല്ല ഫിനിഷിങ് ബ്ലാക്ക് കളർ ഒക്കെ കിട്ടുന്നുണ്ട് അത്കൊണ്ട് എന്താ പറയുക എനിക്ക് ക്യാഷിന് വെർത്ത് ആയിട്ടുള്ള ഒരു പ്രോഡക്റ്റായിട്ടാണ് തോന്നിയത് |
21,543 | പിന്നെ ഓൾമോസ്റ്റ് ഇപ്പോൾ എൻ്റെ എല്ലാ ഫ്രണ്ട്സിനെയും ഞാൻ ഇത് തന്നെയാണ് റെഫർ ചെയ്യുന്നത് അത്യാവശ്യം നല്ലൊരു | പിന്നെ ഓൾമോസ്റ്റ് ഇപ്പോൾ എൻ്റെ എല്ലാ ഫ്രണ്ട്സിന് ഞാൻ ഇത് തന്നെയാണ് റെഫർ ചെയ്യുന്നത് അത്യാവശ്യം നല്ലൊരു |
21,544 | എന്താ പറയുക ഹെയർ ജില്ല തന്നെയായിട്ടാണ് എനിക്കത് തോന്നിയിട്ടുള്ളത് അതുകൊണ്ട് തന്നെ ഞാനിത് എല്ലാവർക്കും റെഫർ ചെയ്യുന്നുണ്ട് ഇതിന് സൈഡ് എഫക്ടറ്സ് ഒന്നും കാര്യമായിട്ട് ഉള്ളതായിട്ട് എനിക്ക് തോന്നിയിട്ടില്ല അതുകൊണ്ട് തന്നെ നല്ലൊരു പ്രോഡക്റ്റായിട്ടാണ് എനിക്ക് തോന്നുന്നത് | എന്താ പറയുക ഹെയർ ജെല്ലായിട്ടാണ് എനിക്ക് അത് തോന്നിട്ടുള്ളത് അതുകൊണ്ട് തന്നെ ഞാൻ ഇത് എല്ലാർക്കും റെഫർ ചെയ്യുന്നുമുണ്ട് ഇതിന് സൈഡ് എഫക്ട് ഒന്നും കാര്യമായിട്ട് ഉള്ളതായിട്ട് എനിക്ക് തോന്നിട്ടില്ല അത് കൊണ്ട്തന്നെ നല്ല പ്രോഡക്റ്റായിട്ടാണ് എനിക്ക് തോന്നുന്നത് |
21,545 | ആ ചേട്ടാ നമുക്ക് ഒരു ഇരുപത്തഞ്ച് ലക്ഷത്തിൻ്റെ ഒരു വീട് നമുക്ക് വേണമായിരുന്നു | ആ ചേട്ടാ നമുക്ക് ഒരു ഇരുപത്തഞ്ചു ലക്ഷത്തിൻ്റെ ഒരു വീട് നമുക്ക് വേണമായിരുന്നു |
21,546 | വീട് നമുക്ക്ൊരു രണ്ട് റൂമ വേണം | വീട് നമുക്ക് രണ്ട് റൂം വേണം |
21,547 | അതായത് ഒരുപാട് പഴയതും വേണ്ട എന്നാൽ ഒരുപാട് മെയിൻറ്റയിൻ ചെയ്യാൻ ഒന്നും പറ്റില്ല അത്യാവശ്യം ആള എപ്പോഴും ഉണ്ടാവില്ല അപ്പം നമുക്കൊന്ന് വാങ്ങി ഇടാവുന്നേ ഉള്ളൂ | അതായത് ഒരുപാട് പഴയതും വേണ്ട എന്നാൽ ഒരുപാട് മൈൻറ്റൈൻ ചെയ്യാനൊന്നും പറ്റില്ല അത്യാവശ്യം ആളെപ്പോഴും ഉണ്ടാവില്ല അപ്പോൾ നമുക്കൊന്ന് വാങ്ങിയിടാമെന്നേ ഉള്ളൂ |
21,548 | ഉള്ളിലോട്ടുള്ള ഏരിയയിൽ മതി അതാണ് കുറച്ച് ബെറ്റർ തന്നുന്നത് ടൗണിൽ വേണ്ട | ഉള്ളിലോട്ടുള്ള ഏരിയയിൽ മതി അതാണ് കുറച്ചു ബെറ്റർ തോന്നുന്നത് ടൗണിൽ വേണ്ട |
21,549 | ഒരു പത്ത് സെൻറിറെ ഉള്ളിൽ | ഒരു പത്തു സെൻറിനുള്ളില് |
21,550 | ആ അതെ | ആ ആ അതെ |
21,551 | ഞങ്ങൾ ഒരു നാല് പേര ഉണ്ടാവുകുള്ളൂ | ഞങ്ങളൊരു നാലു പേരേ ഉണ്ടാവുകയുള്ളൂ |
21,552 | അതായത് പുറമേ നോക്ക് പുറമേ നോക്കുമ്പോൾ അത്യാവശ്യം കുറച്ച് ട്രഡീഷണൽ മോഡലും എന്നാൽ ഉള്ളിലേക്ക് വന്നാൽ കുറച്ച് ബഡ്ജറ്റ് ഫ്രണ്ട്ലി ആയിട്ട് ഉള്ള വീട് മതി നമുക്ക് ഒരുപാട് എക്സ്പെൻസീവ് ആവരുത് | അതായത് പുറമേ നോക്ക് പുറമേ നോക്കുമ്പോൾ അത്യാവശ്യം കുറച്ചു ട്രഡീഷണൽ മോഡലും എന്നാൽ ഉള്ളിലേക്ക് വന്നാൽ കുറച്ചു ബഡ്ജറ്റ് ഫ്രണ്ട്ലി ആയിട്ട് ഉള്ള വീട് മതി നമുക്കൊരുപാട് എക്സ്പെൻസിവ് ആവരുത് |
21,553 | അടുക്കള വേണം അല്ല അടുക്കള വേണം ആ | അടുക്കള വേണം അല്ല അടുക്കള വേണം ആ |
21,554 | എല്ലാം നോർമൽ ആയിട്ട് സാധാരണ പോലെ തന്നെ എല്ലാം വേണം എല്ലാ സൗകര്യം ഉണ്ടാവണം ചിലപ്പോൾ ഞങ്ങൾ വാട്ക്ക് കൊടുക്കുകാണെന്നുണ്ടെങ്കിൽ അതിനുള്ള ഫെസിലിറ്റി അല്ലാം ഉണ്ടാവണം | എല്ലാം നോർമലായിട്ട് സാധാരണ പോലെ തന്നെ എല്ലാം വേണം എല്ലാ സൗകര്യവും ഉണ്ടാവണം ചിലപ്പോൾ ഞങ്ങൾ വാടകയ്ക്ക് കൊടുക്കുകയാണെന്നുണ്ടെങ്കിൽ അതിനുള്ള ഫെസിലിറ്റി അതിലുണ്ടാവണം |
21,555 | ആ കിണറ വേണം കിണറ ആണ് വേണ്ടത് | മ് കിണർ വേണം കിണറാണ് വേണ്ടത് |
21,556 | ആ സ്ഥലം മുറ്റം കുറച്ച് വേണം ബാക്കിലും കുറച്ച് സ്പേസ് വേണം | ആ സ്ഥലം മുറ്റം കുറച്ചു വേണം ബാക്കിലും കുറച്ചു സ്പേസ് വേണം |
21,557 | ആ ആ കുറച്ച് | മ് ആ കുറച്ച് |
21,558 | ആ അങ്ങനത്തെ വീട് മതി കുറച്ച് നേരങ്ങളൊക്കെ ആയിട്ട് ആ | ആ അങ്ങനത്തെ വീട് മതി കുറച്ചു മരങ്ങളൊക്കെയായിട്ട് ആ |
21,559 | ആ അതെ അല്ലേ എന്നാൽ ഒന്ന് ചേട്ടൻ ഒന്ന് നോക്കിയിട്ട് ഒന്ന് പറയോ സ്ഥലം ഒന്ന് വാട്ട്സ്ആപ്പ് ചെയ്തതാൽ മതി എനിക്ക ഒന്ന് ചെക്ക് ചെയ്യാനാണോ നോക്കാൻ | ആ അതെയല്ലേ എന്നാൽ ഒന്ന് ചേട്ടനൊന്നു നോക്കിയിട്ടൊന്നു പറയുമോ സ്ഥലം ഒന്ന് വാട്ട്സാപ്പ് ചെയ്തു തന്നേ എനിക്കൊന്നു ചെക്ക് ചെയ്യാനാണ് നോക്കാൻ |
21,560 | എപ്പോഴാ സൗകര്യംെന്ന് പറഞ്ഞാൽ ആരായിരുന്നു | എപ്പോഴാ സൗകര്യം എന്നു പറഞ്ഞാൽ വരാമായിരുന്നു |
21,561 | ആ അതെ എപ്പോഴാണ് വരണ്ടതെന്ന് പറഞ്ഞാൽ ഒന്ന് പറഞ്ഞാൽ | ആ അതെ എപ്പോഴാ വരേണ്ടതെന്നു പറഞ്ഞാൽ ഒന്ന് പറഞ്ഞാൽ |
21,562 | അതെ അല്ലേ അപ്പോൾ ചേട്ടന ഒന്ന് ഒന്ന് നോക്കിയിട്ട് ഒന്ന് അവരോടൊന്ന് പറഞ്ഞു വെക്കുമോ നമുക്കൊന്ന് പോയി നോക്കമായിരുന്നു | അതെയല്ലേ അപ്പോൾ ചേട്ടനൊന്നൊന്നു നോക്കീട്ടൊന്നു അവരോടൊന്നു പറഞ്ഞു വെക്കുമോ നമുക്കൊന്ന് പോയി നോക്കാമായിരുന്നു |
21,563 | നാളെ ഉച്ചയ്ക്ക് ശേഷം ഞാൻ ഫ്രീ ആയിരിക്കും അപ്പംൾ നാളെ ഉച്ചയ്ക്ക് ശേഷം എന്നാൽ പോവാം | നാളെ ഉച്ചയ്ക്കുശേഷം ഞാൻ ഫ്രീയായിരിക്കും അപ്പോൾ നാളെ ഉച്ചയ്ക്കു ശേഷം ഒന്നു പോകാം |
21,564 | ആ ആ ഓക്കെ അവരോട ഒന്ന് സംസാരിച്ച് വയക്കോ | ആ ഓക്കെ അവരോടൊന്നു സംസാരിച്ചു വെക്കുമോ |
21,565 | ആ നല്ല കച്ചറ ഇല്ലാത്ത ഏരിയ അല്ലേ | ആ നല്ല കച്ചറയില്ലാത്ത ഏരിയ അല്ലേ |
21,566 | അതെല്ലേ ചേട്ടന ഒന്ന് തൽക്കാലത്തേക്ക് നാളെ ഒന്ന് നോക്കിക്കോളാം വേറെന്തെങ്കിലും ഓപ്ഷൻ ഉണ്ടെങ്കിൽ അത്ൊന്ന് നോക്കി വെച്ചാക്കണേ | അതെയല്ലേ ചേട്ടനൊന്നു തൽക്കാലത്തേക്ക് നാളെ വന്നു നോക്കിക്കോളാം വേറെ എന്തെങ്കിലും ഓപ്ഷനുണ്ടെങ്കിൽ അതും ഒന്നു നോക്കി വെച്ചേക്കണേ |
21,567 | ആ ശരി എന്നാൽ ഓക്കെ ചേട്ടാ | ആ ശരിയെന്നാൽ ഓക്കെ ചേട്ടാ |
21,568 | കൊൽക്കത്ത മുംബൈ സിംഗപ്പൂർ ബേർലിൻ | കൊൽക്കത്ത മുംബൈ സിംഗപ്പൂർ ബെർലിൻ |
21,569 | ന്യൂയോർക്ക് പേരിസ് വാഷിങ്ടൺ കേംബ്രിഡ്ജ് | ന്യൂയോർക്ക് പേരിസ് വാഷിങ്ടൺ ലണ്ടൻ കേംബ്രിഡ്ജ് |
21,570 | മലയാളികള് അവരുടെ സാംസ്കാരികമായിട്ടുള്ള പാരമ്പര്യങ്ങൾ ആഘോഷിക്കാൻ മറ്ററ് ആദരിക്കാനും മലയാള ഭാഷയാണ് കൂടുതലും ഉപയോഗിക്കുന്നത് മലയാള ഭാഷന്ന് പറയുമ്പോൾ നമ്മുടെ കേരളീയർക്ക് മാത്രം അവകാശപ്പെടുന്ന ഒരു ഭാഷയാണ് | മലയാളികൾ അവരുടെ സാംസ്കാരികമായിട്ടുള്ള പാരമ്പര്യങ്ങൾ ആഘോഷിക്കാൻ മറ്റ് ആദരിക്കാനും മലയാള ഭാഷയാണ് കൂടുതലും ഉപയോഗിക്കുന്നത് മലയാള ഭാഷ എന്നു പറയുമ്പോൾ നമ്മുടെ കേരളീയർക്ക് മാത്രം അവകാശപ്പെടുന്ന ഒരു ഭാഷയാണ് |
21,571 | എല്ലാവര്ക്കും എന്താ പറയുക എല്ലാവര്ക്കും നന്നായി സംസാരിക്കാനും മറ്റും മലയാള ഭാഷ മലയള ഭാഷയില അറിയാവുന്നതാണ് മലയാള ഭാഷന്ന് പറയുമ്പോൾ ഒരുപാട് വലിയൊരു ഭാഷയാണ് ഒരുപാട് അക്ഷരങ്ങളുള്ള ഒരു ഭാഷയാണ് | എല്ലാവർക്കും എന്താ പറയുക എല്ലാവർക്കും നന്നായി സംസാരിക്കാനും മറ്റും മലയാളം ഭാഷ മലയാള ഭാഷയിൽ അറിയാവുന്നതാണ് മലയാള ഭാഷയെന്ന് പറയുമ്പോൾ ഒരുപാട് വലിയൊരു ഭാഷയാണ് ഒരുപാട് അക്ഷരങ്ങൾ ഉള്ള ഒരു ഭാഷയാണ് |
21,572 | നമ്മള ആശയവിനിമയം നടത്താൻ അല്ലെങ്കില് നമ്മള് ഓരോ പാരമ്പര്യങ്ങളെക്കറിച്ചും മറ്റും നമുക്ക് ആളുകളുമായി സംവദിക്കാനും ആശയവിനിമയം നടത്താനും മലയാള ഭാഷയാണ് നമ്മളെ സഹായിക്കുന്നത് | നമ്മൾ ആശയ വിനിമയം നടത്താൻ അല്ലെങ്കിൽ നമ്മൾ ഒരോ പാരമ്പര്യങ്ങളെക്കുറിച്ചും മറ്റും നമുക്ക് ആളുകളുമായി സംവദിക്കാനും ആശയ വിനിമയം നടത്താനും മലയാളം ഭാഷയാണ് നമ്മളെ സഹായിക്കുന്നത് |
21,573 | ഫ്രഞ്ച് ലീഗ് സ്ഥാപിതമായതോടെ സൈക്കിൾ പോളോയും ഇക്കാലയളവിൽ ഫ്രാൻസിൽ തഴച്ച വളർന്നു | ഫ്രഞ്ച് ലീഗ് സ്ഥാപിതമായതോടെ സൈക്കിൾ പോളോയും ഇക്കാലയളവിൽ ഫ്രാൻസിൽ തഴച്ചുവളർന്നു |
21,574 | ഈ ചാർജർ വാങ്ങിച്ചതിനന് ശേഷം ഒരു മൂന്ന് നാല് തവണയായി ഇത് കേട വന്നുകൊണ്ടിരിക്കുക ഈ ചാർജർ ഒരര മണിക്കൂർ ഉപയോഗിക്കുമ്പോഴേക്ക് ഹീറ്റാവുക | ഈ ചാർജെറ് വാങ്ങിച്ചതിനു ശേഷം ഒരു മൂന്ന് നാലു തവണയായി ഇത് കേടു വന്നോണ്ടിരിക്ക്യ ഈ ചാർജെറ് ഒരു അരമണിക്കൂർ ഉപയോഗിക്കുമ്പോഴേക്ക് ഹീറ്റ് ആകുവാ |
21,575 | പിന്നെ ചാർജ് കയറുന്നില്ല | പിന്നെ ചാർജ് കേറുന്നില്ല |
21,576 | ബോട്ടിൻ്റെ ചാർജറും ഈ ചാർജറും വെച്ച് അപേക്ഷിച്ച് നോക്കുമ്പോൾ ഇത് അതിനേക്കാൾ വില കൂടുതലാണെങ്കിൽ കൂടി ഇതിന് മറ്ററ് ചാർജുകളെക്കാളും ഗുണം വളരെ കുറവാണ് | ബോട്ടിൻ്റെ ചാർജറും ഈ ചാർജറും വെച്ച് അപേക്ഷിച്ച് നോക്കുമ്പോൾ ഇത് അതിനേക്കാൾ വില കൂടുതലാണെങ്കിൽ കൂടി ഇതിനെ മറ്റു ചാർജുകളെക്കാളും ഗുണം വളരെ കുറവാണ് |
21,577 | അരമണിക്കൂറൊക്കെ കണ്ടിന്യൂ ആയിട്ട് ഉപയോഗിക്കുമ്പോഴേക്കും ഇത് ഹീറ്റാവുകയും ഓവർ ഹീറ്റായിട്ട് പിന്നെ ഉപയോഗിക്കാൻ പറ്റാതെയ ആായിട്ട് വരുന്നുണ്ട് അതുപോലെ തന്നെ ചാർജ് ചെയ്യുന്ന സമയം ഇതിൽ ചാർജ് ചെയ്യുമ്പോൾ വളരെയധികം കൂടുതലാണ് | അര മണിക്കൂറൊക്കെ കണ്ടിന്യു ആയിട്ട് ഉപയോഗിക്കുമ്പോഴേക്കും ഇത് ഹീറ്റാവുകയും ഓവർ ഹീറ്റായിട്ട് പിന്നെ ഉപയോഗിക്കാൻ പറ്റാതെയായിട്ട് വരുന്നുണ്ട് അതുപോലെതന്നെ ചാർജ് ചെയ്യുന്ന സമയം ഇതിൽ ചാർജ് ചെയ്യുമ്പോൾ വളരെയധികം കൂടുതലാണ് |
21,578 | മറ്റ് ചാർജറാണെങ്കില ഈ മുപ്പത് വോൾട്ടിൻ്റെ ചാർജറില ചാർജ് ചെയ്യുമ്പോൾ നമുക്കൊരു അരമണിക്കൂറ കൊണ്ട് കയറുന്നത് ഇത് അതേ മുപ്പത് വോൾട്ടിൻ്റെ ചാർജർ തന്നെയാണ് ഇതിൻ്റെ പക്ഷെ ഇത് ഒരു മണിക്കൂറും ഒന്നര മണിക്കൂറും എടുക്കുന്നുണ്ട് ഇത് വളരെ ഒരു മോശപ്പെട്ട ഒരു പ്രൊഡക്റ്റാണത് | മറ്റ് ചാർജ്ജറാണെങ്കില് ഈ മുപ്പത് വോൾട്ടിൻ്റെ ചാർജ്ജറില് ചാർജ് ചെയ്യുമ്പോൾ നമുക്കൊരു അര മണിക്കൂറുകൊണ്ട് കേറുന്നത് ഇത് അതെ മുപ്പത് വോൾട്ടിൻ്റെ ചാർജർ തന്നെയാണ് ഇതിൻ്റെ പക്ഷെ ഇത് ഒരു മണിക്കൂറും ഒന്നര മണിക്കൂറും എടുക്കുന്നുണ്ട് ഇപ്പോൾ വളരെയൊരു മോശപ്പെട്ടൊരു പ്രൊഡക്റ്റാണിത് |
21,579 | പൂന്തോട്ട പരിപാലനത്തിനായിട്ട് ഉപയോഗിക്കുന്നത് കത്രിക പിന്നെ നമ്മൾ് വാട്ടർ ഷവർ ചെയ്യുന്ന സാധനം | പൂന്തോട്ട പരിപാലനത്തിനായിട്ട് ഉപയോഗിക്കുന്നത് കത്രിക പിന്നെ നമ്മള് വാട്ടറ് ഷവറ് ചെയ്യുന്ന സാധനം |
21,580 | അതൊക്കെയാണ് മെയിനായിട്ട് ഉപയോഗിക്കുന്ന ഉപകരണങ്ങളന്ന് പറയുമ്പോൾ കത്രിക ഇങ്ങനെ ചെടികളൊക്കെ ഷേയി്പ് ചെയ്ത് കൊടുക്കുക ഇപ്പോൾ ഇപ്പോൾ കുറേ ഇപ്പോൾ എല്ലായിടത്തും മറ്റേ നമ്മളെ ഇലച്ചെടികളാണല്ലോ അതിങ്ങനെ ഓരോ ഷെയിപ്പിലൊക്കെ ആക്കി കൊടുക്കാൻ വേണ്ടിയിട്ട് ഉപയോഗിക്കുന്നതാണ് കത്രിക | അതൊക്കെയാണ് മെയിനായിട്ട് ഉപയോഗിക്കുന്നത് ഉപകരണങ്ങളെന്നു പറയുമ്പോൾ കത്രികയങ്ങനെ ചെടികളൊക്കെ ഷെയിപ്പ് ചെയ്തുകൊടുക്കുക ഇപ്പം കുറെ ഇപ്പം കുറെ ഇപ്പം എല്ലായിടത്തും മറ്റേ നമ്മളെ ഇലച്ചെടികളാണല്ലോ അതിങ്ങനെ ഓരോ ഷെയിപ്പിലൊക്കെ ആക്കികൊടുക്കാൻ വേണ്ടിയിട്ട് ഉപയോഗിക്കുന്നതാണ് കത്രിക |
21,581 | കത്തിരിയും കൂണ്ട് നല്ല ഷേയിപ്പൊക്കെ ചെയ്ത് നല്ല സെറ്റാക്കി ഓരോ ഷേ്പപ്പില് ബുഷ് ചെടികളൊക്കെ ആക്കി കൊടുക്കുക | കത്രിക കൊണ്ടെല്ലാം ഷെയിപ്പൊക്കെ ചെയ്ത് നല്ല സെറ്റാക്കി ഓരോ ഷെയിപ്പില് ബുഷ് ചെടികളൊക്കെ ആക്കിക്കൊടുക്കുക |
21,582 | പിന്നെ വെള്ളം പമ്പ് ചെയ്ത് കൊടുക്കുന്ന സാധനങ്ങൾ പമ്പ് ചെയ്തല്ല ഷവർറ് ഷവർറ് ചെയ്ത് കൊടു ജസ്റ്റ്ങ്ങനെ കൊടുക്കുന്ന സാധനങ്ങൾ പിന്നെ മരുന്ന് | പിന്നെ വെള്ളം പമ്പ് ചെയ്തു കൊടുക്കുന്ന സാധനങ്ങള് പമ്പ് ചെയ്തല്ല ഷെവറ് ഷെവറ് അത് പോലത്തെ സിസ്റ്റങ്ങൾ കൊടുക്കുന്ന സാധനങ്ങള് പിന്നെ മരുന്ന് |
21,583 | മരുന്ന് തളച്ച് കൊടുക്കുന്ന സാധനങ്ങള് ഉപകരണങ്ങൾ അതൊക്കെയാണ് പൂന്തോട്ട പരിപാലനത്തിനായിട്ട് ഉപയോഗിക്കുന്നത് പിന്നെ നമ്മള ചെട ചെടി മണ്ണിളക്കി കൊടുക്കുന്ന ഒരു | മരുന്ന് തളിച്ച് കൊടുക്കുന്ന സാധനങ്ങള് ഉപകരണങ്ങള് അതൊക്കെയാണ് പൂന്തോട്ട പരിപാലനത്തിനായിട്ട് ഉപയോഗിക്കുന്നത് പിന്നെ നമ്മളെ ചെടി ചെടി മണ്ണിളക്കി കൊടുക്കുന്ന ഒരു |
21,584 | ഒരു ഒരു കത്രിക പോലെ തന്നെ ഒരു ഷെയിപ്പുള്ളൊ ഒരു സാധനം അതൊക്കെ കൊണ്ടാണ് പരിപാലിക്കുക പൂന്താട്ടം ചെടി ഇട്ക്കിടക്ക് ഇങ്ങനെ ഇളക്കി കൊടുക്കണമല്ലോ മണ്ണിളക്കി തട്ടിക്കൂട്ട കൊൊടുക്കണം അത് | ഒരുന്നൊന്ന് ഒരു കത്രിക പോലത്തന്നെ ഒരു ഷെയിപ്പുള്ളൊരു സാധനം അതൊക്കെ കൊണ്ടാണ് പരിപാലിക്കുക പൂന്തോട്ടം ചെടി ഇടയ്ക്കിടയ്ക്കിങ്ങനെ ഇളക്കിക്കൊടുക്കണം അല്ല മണ്ണെളക്കി തട്ടിക്കൂട്ടിക്കൊടുക്കണം അത് |
21,585 | പിന്നെ ചില ബെഡ് ചെയ്യാൻ വേണ്ടിയിട്ടൊക്കെയാണെങ്കില് ബ്ലൈഡ് വേണം ബെഡ് ചെയ്തിട്ട് ചെടി മുറ കട്ട് ചെയ്ത് കൊടുക്കാനുള്ള സൈഡ് ബെഡ് ചെയ്യുമ്പോൾ അതിനു വേണ്ടി ബ്ലൈഡ് ഉപയോഗിക്കും | പിന്നെ ചില ബെഡ് ചെയ്യാൻ വേണ്ടീട്ടൊക്കെയാണെങ്കില് ബ്ലൈഡ് വേണം ബെഡ് ചെയ്തിട്ട് ചെടിയെ മുറ കട്ട് ചെയ്ത് കൊടുക്കാല്ല സൈഡ് ബെഡ് ചെയ്യുമ്പം അതിനു വേണ്ടി ബ്ലൈഡ് ഉപയോഗിക്കും |
21,586 | അങ്ങനെയൊക്കെ ഉപയോഗിക്കാം | അങ്ങനെയൊക്കെ ഉപയോഗിക്കും |
21,587 | മുഹമ്മദ് ഷനൂബ് | മുഹമ്മദ് സനൂപ് |
21,588 | സുഹൈർ കുഞ്ഞമ്മദ് സുഹൈറ | സുഹൈർ കുഞ്ഞമ്മദ് സുഹറ |
21,589 | ഞങ്ങളുടെപ്രദേശത്ത് വെറ്റിനറി ഡോക്ടർ ഉണ്ട് | ഞങ്ങളുടെ പ്രദേശത്ത് വെറ്റിനറി ഡോക്ടർ ഉണ്ട് |
21,590 | ഇവർ് നമ്മൾ ഒരു മൃഗത്തെ കൊണ്ടുപയാൽ അതിൻ്റെ ആരോഗ്യപരമായ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ട് ഉദാഹരണമായിട്ട് | ഇവർ നമ്മൾ ഒരു മൃഗത്തെ കൊണ്ടുപോയാൽ അതിൻ്റെ ആരോഗ്യപരമായ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ട് ഉദാഹരണമായിട്ട് |
21,591 | ഞാന എൻ്റെ പട്ടിക്കുഞ്ഞിന് കൊണ്ടുപോയി പട്ടിക്കുഞ്ഞിന് കൃത്യമായിട്ടുള്ള വാക്സിനേഷനും അതുപോലെ തന്നെ വിര കൊടുക്കുവാനും മറ്റു ചില ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തുന്നതിലും ഈ ഡോക്ടർമാരുടെ കഴിവ് വലിയ തന്നെയാണ് | ഞാനെൻ്റെ പട്ടിക്കുഞ്ഞിനെ കൊണ്ടുപോയി പട്ടിക്കുഞ്ഞിനു കൃത്യമായിട്ടുള്ള വാക്സിനേഷനും അതുപോലെത്തന്നെ വിര കൊടുക്കുവാനും മറ്റു ചില ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും ഈ ഡോക്ടർമാരുടെ കഴിവ് വലുത് തന്നെയാണ് |
21,592 | മറ്റ് ഹോസ്പിറ്റലുകൾ അപേക്ഷിച്ച് പ്രാദേശിക മേഖലയിലെ ഗവൺമെൻറ് വെറ്റിനറി ഹോസ്പിറ്റലുകളിലെ ഡോക്ടർമാർക്ക് | മറ്റു ഹോസ്പിറ്റലുകളെ അപേക്ഷിച്ച് പ്രാദേശിക മേഖലയിലെ ഗവണ്മെൻറ്റ് വെറ്റിനറി ഹോസ്പിറ്റലുകളിലെ ഡോക്ടർമാർക്ക് |
21,593 | അവരുടെ കഴിവ് വളരെ വലുതാണ് | അവരുടെ കഴിവ് വളരെ വലുതാണ് |
21,594 | പണ്ട് കാലങ്ങളെ അപേക്ഷിച്ച് ഇന്ന് മൃഗത്തിനെ പരിപാലിക്കുന്ന ചിലവ് വളരെയധികം കുറഞ്ഞിട്ടുണ്ട് | പണ്ടുകാലങ്ങളെ അപേക്ഷിച്ചു ഇന്ന് മൃഗത്തിനെ പരിപാലിക്കുന്ന ചിലവ് വളരെയധികം കുറഞ്ഞിട്ടുണ്ട് |
21,595 | ആ കുറയുന്നതിൽ നിർണായകമായിട്ടുള്ള പങ്ക് വഹിക്കുന്നത് ഈ ഡോക്ടർമാർ തന്നെയാണ് കഴിഞ്ഞ മാസം മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് അതിൻ്റെ വിരയിളക്കൽ നിന്നും അതുപോലെ തന്നെ വാക്സിനേഷനും വേണ്ടി നൂറ്റി അമ്പത് രൂപ മാത്രമേ ചിലവായിട്ടുള്ളൂ | ആ കുറയുന്നതിൽ നിർണ്ണായകമായിട്ടുള്ള പങ്കുവഹിക്കുന്നത് ഈ ഡോക്ടർമാർ തന്നെയാണ് കഴിഞ്ഞമാസം മൃഗ സംരക്ഷണവുമായി ബന്ധപ്പെട്ട് അതിൻ്റെ വിരയിളക്കലിൽ നിന്നും അതുപോലെത്തന്നെ വാക്സിനേഷനും വേണ്ടി നൂറ്റിയമ്പത് രൂപ മാത്രമേ ചിലവായിട്ടുള്ളു |
21,596 | വാക്സിനേഷൻ്റെ ചിലവ് ഗവൺമെൻറ് ഏറ്റെടുത്തുകൊണ്ട് ആ ചിലവ് നമ്മൾക്ക് ലാഭിക്കാൻ പറ്റി | വാക്സിനേഷൻ്റെ ചിലവ് ഗവണ്മെന്റ് ഏറ്റെടുത്തതുകൊണ്ട് ആ ചിലവ് നമുക്ക് ലാഭിക്കാൻ പറ്റി |
21,597 | എല്ലാ ആളുകളും ഒത്തുചേരുന്നതന്ന് പറഞ്ഞു കഴിഞ്ഞാല് ഇപ്പോൾ പറയുകെന്ന് വെച്ച് കഴിഞ്ഞാൽ ഉത്സവം പള്ളിപ്പെെരുന്നാളെല്ലാമന്ന് | എല്ലാ ആളുകളും ഒത്തു ചേരുന്നതെന്ന് പറഞ്ഞ് കഴിഞ്ഞാൽ ഇപ്പം പറയുന്നത് വച്ച് കഴിഞ്ഞാൽ ഉത്സവം പള്ളിപ്പെരുന്നാളെല്ലാമാണ് |
21,598 | ഇപ്പോൾ ഉത്സവത്തിനന്ന് പറഞ്ഞു കഴിഞ്ഞാൽ എല്ലാ മതക്കാരും വന്ന് ചേരുന്നതെല്ലാം നമ്മൾ കാണുന്നുണ്ട് പള്ളിപ്പെെരുന്നാളിനായിക്കോട്ടെ എല്ലാ മതക്കാരും ഇപ്പം ഞാൻ ഞാനെല്ലാം പള്ളിപ്പെെരുന്നാളിനെല്ലാം പോയിട്ടുണ്ട് അപ്പോൾ നമ്മള കണ്ണൂർക്കാർക്കെന്ന് പറഞ്ഞു കഴിഞ്ഞാൽ ഉത്സവം | ഇപ്പോൾ ഉത്സവത്തിന് പറഞ്ഞ് കഴിഞ്ഞാൽ എല്ലാ മതക്കാരും വന്ന് ചേരുന്നതെല്ലാം നമ്മൾ കാണുന്നുണ്ട് പള്ളിപ്പെരുന്നാളിനായിക്കോട്ടെ എല്ലാ മതക്കാരും ഞാൻ ഇപ്പം ഞാനെല്ലാം പള്ളിപ്പെരുന്നാളിനെല്ലാം പോയിട്ടുണ്ട് അപ്പോൾ ഞമ്മൾ കണ്ണൂർക്കാർക്കെന്ന് പറഞ്ഞ് കഴിഞ്ഞാൽ ഉത്സവം |
21,599 | ഉത്സവത്തിന് തെയ്യക്കാലമ എല്ലാമന്ന് അപ്പം ഞാൻ നമ്മള എല്ലാ മതക്കാരും എല്ലാ മതക്കാരും അമ്പലങ്ങളിൽ വരുന്നു ഉത്സവം കാണുന്നു | ഉത്സവത്തിന് തെയ്യക്കാലമെല്ലാമാണ് അപ്പം ഞാൻ നമ്മൾ എല്ലാ മതക്കാരും എല്ലാ മതക്കാരും അമ്പലങ്ങളിൽ വരുന്നു ഉത്സവം കാണുന്നു |
21,600 | പോകന്ന് ഇങ്ങനെയൊക്കെ നടക്കുന്നുണ്ട് അപ്പോൾ അതൊന്ന് മതപരമായിട്ടൊന്ന് | പോവുന്നു ഇങ്ങനെയൊക്കെ നടക്കുന്നുണ്ട് അപ്പം അതൊന്ന് മതപരമായിട്ടൊന്ന് |
21,601 | ഉള്ള പ്രശ്നമൊന്നുമില്ല എല്ലാവർക്കും ഉത്സവമെല്ലാം കാണാം അത് ഞാൻ ഇപ്പം നമ്മളെല്ലാം എല്ലാവരെയും ഞാനിപ്പോ എല്ലാ എല്ലാവരെയും ഞാൻ കാണാറുണ്ട് നമ്മളെ അമ്പലങ്ങളിലായാലും പള്ളികളിലായാലും | ഉള്ള പ്രശ്നമൊന്നുമില്ല എല്ലാവർക്കും ഉത്സവമെല്ലാം കാണാം അതെ ഞാൻ ഇപ്പം നമ്മൾ എല്ലാം എല്ലാവരെയും ഞാൻ ഇപ്പം എല്ലാ എല്ലാവരെയും ഞാൻ കാണാറുണ്ട് ഞമ്മളെ അമ്പലങ്ങളിലായാലും പള്ളികളിലായാലും |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.