Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
21,602 | എല്ലാ പരിപാടികളിലും പങ്കെടുക്കുന്നതാണ് എനിക്കിഷ്ടം എല്ലാവർക്കും നമുക്കിപ്പോൾ നമുക്കും നമ്മളെല്ലാം പള്ളിയിലെല്ലാം കയറ്റുന്നുണ്ടെങ്കിൽ നമുക്കെന്താ എല്ലാവരേും നമ്മള അമ്പലങ്ങളിലും കയറ്റുന്നതിന് | എല്ലാ പരിപാടികളിലും പങ്കെടുക്കുന്നതാണ് എനിക്കിഷ്ടം എല്ലാവർക്കും നമുക്കിപ്പം നമുക്ക് നമ്മളെല്ലാം പള്ളിയിലെല്ലാം കയറ്റുന്നുണ്ടെങ്കിൽ നമുക്കെന്താണ് എല്ലാവരേയും നമ്മൾ അമ്പലങ്ങളിൽ കയറ്റുന്നതിന് |
21,603 | അതുകൊണ്ട് ഇപ്പോൾ ഉത്സവത്തിനും എല്ലാം വന്ന് എല്ലാ പരിപാടികളിലും പങ്കെടുക്കുക ഒന്ന് കച്ചറിയ ഒന്നും ആക്കാണ്ട് എല്ലാം പങ്കെടുത്ത് സന്തോഷത്തോട കൂടി പോകുന്നത് കാണുന്നതാണ് നമുക്കിഷ്ടം | അതുകൊണ്ട് ഇപ്പോൾ ഉത്സവത്തിന് വല്ലതും വന്ന് എല്ലാ പരിപാടികളിലും പങ്കെടുക്കാം ഒന്ന് കച്ചറയൊന്നും ആക്കാണ്ട് എല്ലാം പങ്കെടുത്ത് സന്തോഷത്തോടു കൂടി പോകുന്നത് കാണുന്നതാണ് നമുക്കിഷ്ടം |
21,604 | പതിനേഴ് നാല് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് പതിനേഴ് നാല് ആയിരത്തി തൊള്ളായിരത്തി എൺപത്തി എട്ട് ഒന്ന് മൂന്ന് രണ്ടായിരത്തി പതിനൊന്ന് | പതിനേഴ് നാല് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് പതിനേഴ് നാല് ആയിരത്തി തൊള്ളായിരത്തി എൺപത്തിയെട്ട് ഒന്ന് മൂന്ന് രണ്ടായിരത്തി പതിനൊന്ന് |
21,605 | ഒന്ന് രണ്ടായിരത്തി പതിനെട്ട് ഇരുപത്തി ഒൻപത് ഒന്ന് രണ്ടായിരത്തി പതിനാറ് | ഒന്നെ രണ്ടായിരത്തി പതിനെട്ട് ഇരുപത്തി ഒൻപത് ഒന്നെ രണ്ടായിരത്തി പതിനാറ് |
21,606 | നമുക്ക് യാത്ര ചെയ്യാനെന്ന് പറഞ്ഞാൽ കൂടുതലായിട്ടും ഫ്രണ്ട്സ് അല്ലെങ്കിൽ ഫാമിലി കൂടുതലും ഫ്രണ്ട്സാണ് എന്താ വെച്ച് കഴിഞ്ഞാൽ അവരുടെൊപ്പമുള്ള ആ ഒരു എൻജോയ്മെൻറും കാര്യങ്ങള നമുക്ക് ഫാമിലിയുടെ കൂടെ പോകുമ്പോൾ വേറൊരു രീതി അത് രണ്ടും രണ്ട് വെറൈറ്റി തന്നെയാണ് നമ്മളിപ്പോൾ ഫ്രണ്ട്സിൻ്റെ കൂടെ പോകുമ്പോൾ നല്ല അടച്ച് പൊളിച്ച് കാര്യങ്ങളൊക്കെ ആയിട്ട് | നമുക്ക് യാത്ര ചെയ്യണമെന്ന് പറഞ്ഞാൽ കൂടുതലായിട്ടും ഫ്രണ്ട്സ് അല്ലെങ്കിൽ ഫാമിലി കൂടുതലും ഫ്രണ്ട്സാണ് എന്താണെന്ന് വച്ച് കഴിഞ്ഞാൽ അവരോടൊപ്പമുള്ള ആ ഒരു എൻജോയ്മെന്റും കാര്യങ്ങളും നമുക്ക് ഫാമിലിയുടെ കൂടെ പോകുമ്പോൾ വേറൊരു രീതി അത് രണ്ടും രണ്ട് വെറൈറ്റി തന്നെയാണ് നമ്മളിപ്പോൾ ഫ്രണ്ട്സിൻ്റെ കൂടെ പോകുമ്പോൾ നല്ല അടിച്ച് പൊളിച്ച് കാര്യങ്ങളൊക്കെ ആയിട്ട് |
21,607 | നമുക്ക് നല്ല ഫ്രീ മൈൻഡില പോയി വരുക ടെൻഷന കാര്യങ്ങളൊന്നുമില്ല അപ്പോൾ ഫാമിലിയ ആായിട്ട് പോകെന്ന് പറയുമ്പോൾ നമുക്ക് അവരുടെ | നമുക്ക് നല്ല ഫ്രീ മൈന്റില് പോയി വരാം ടെൻഷൻ കാര്യങ്ങളൊന്നും ഇല്ല അപ്പോൾ ഫാമിലി ആയിട്ട് പോവുകയാണെന്ന് പറയുമ്പോൾ നമുക്ക് അവരുടെ |
21,608 | എന്താ പറയുക കൂടെയുള്ളവരുടെ കാര്യങ്ങളൊക്കെ നമ്മൾ തന്നെ നോക്കണം അപ്പംൾ അതിൻ്റെ ടെൻഷൻ പിന്നെ അങ്ങനത്തെ കാര്യങ്ങള ഫ്രണ്ട്സ് ആകുമ്പോൾ നമുക്ക് ആരർക്കും ഒരു ടെൻഷനില്ല എല്ലാവരും ജോളി മോഡായിരിക്കും ഫുൾ എൻജോയ്മെൻറും കാര്യങ്ങളായിരിക്കും | എന്താ പറയുക കൂടെയുള്ളവരുടെ കാര്യങ്ങളൊക്കെ നമ്മള് തന്നെ നോക്കണം അപ്പോൾ അതിൻ്റെ ടെൻഷൻ പിന്നങ്ങനത്തെ കാര്യങ്ങൾ ഫ്രണ്ട്സാകുമ്പോൾ നമുക്ക് ആരും ആർക്കും ടെൻഷനില്ല എല്ലാവരും ജോളി മൂഡായിരിക്കും ഫുള്ള് എഞ്ചോയ്മെന്റും കാര്യങ്ങളായിരിക്കും ആയിരിക്കും |
21,609 | അതിലപ്പോൾ നമ്മുടെ കൂട്ടത്തിൽ കഴി വേണം ഇപ്പോൾ ഡ്രിങ്ക്സ് കഴിക്കുന്ന ആൾക്കാരുണ്ടാകും കഴിക്കാത്ത ആൾക്കാരുണ്ടാകും എങ്ങനെയൊക്കെ നോക്കിയാലും ഫ്രണ്ട്സിൻ്റെ കൂടെ പോകുമ്പോൾ നല്ല എൻജോയ്മെൻറും കാര്യങ്ങളൊക്കെ ആയിരിക്കും ഇപ്പോൾ ഞാൻ ഈ ഇടയ്ക്ക് ഒരു ട്രിപ്പ് പോയിട്ടുണ്ടായിരുന്നു | അതിൽ അപ്പോൾ നമ്മൾ കൂടുതലും ഇപ്പോൾ ഡ്രിങ്ക്സ് കഴിക്കുന്ന ആൾക്കാരുണ്ടാവും കഴിക്കാത്ത ആൾക്കാരുണ്ടാവും ഇങ്ങനെയൊക്കെ നോക്കി കഴിയുമ്പോൾ ഫ്രണ്ട്സിൻ്റെ കൂടെ പോകുമ്പോൾ നല്ല എൻജോയ്മെന്റും കാര്യങ്ങളൊക്കെ ആയിരിക്കും ഇപ്പോൾ ഞാൻ ഈ ഇടയ്ക്ക് ഒരു ട്രിപ്പ് പോയിട്ടുണ്ടായിരുന്നു |
21,610 | അപ്പോൾ രണ്ട് മൂന്ന ആൾക്കാര് കഴിക്കും രണ്ട് മൂന്ന് ആൾക്കാര കഴിക്കില്ല അങ്ങനെയുള്ള ആൾക്കാര് നമ്മള ഇപ്പോൾ കഴിക്കാത്ത ആൾക്കാരാലും കഴിക്കുന്ന ആൾക്കാര്ടും സൂപ്പറാണ് എന്താ വെച്ച് കഴിഞ്ഞാൽ അവര് കഴിച്ചുകൊണ്ടിരിക്കും നമ്മള കഴിക്കാണ്ടിരിക്കുക അതൊന്നും വിഷയമല്ല അവിടെ | അപ്പോൾ അതിൽ രണ്ട് മൂന്ന് ആൾക്കാര് കഴിക്കും രണ്ട് മൂന്ന് ആൾക്കാര് കഴിക്കില്ല അങ്ങനെയുള്ള ആൾക്കാർ അങ്ങനെ ഇപ്പോൾ കഴിക്കാത്ത ആൾക്കാരും കഴിക്കുന്ന ആൾക്കാരും രണ്ടും സൂപ്പറാണ് എന്താണെന്ന് വെച്ച് കഴിഞ്ഞാൽ അവര് കഴിച്ച് കൊണ്ടിരിക്കും നമ്മള് കഴിക്കാണ്ടിരിക്കും അതൊന്നും വിഷയമേ അല്ല അവിടെ |
21,611 | ഫ്രണ്ട്സിൻ്റെ കൂടെ പോകുമ്പോൾ നല്ല വൈബും കാര്യങ്ങളാണ് പിന്നെ എവിടക്കാണ് വേണമെങ്കിലും നമുക്ക് പോകാം ഒരു എന്തെങ്കിലും പ്രശ്നം വന്നോ അങ്ങനെ ബുദ്ധിമുട്ടോ കാര്യങ്ങളോ ഒന്നും ഉണ്ടാവില്ല എല്ലാത്തിനും എല്ലാവരും ഒരുമിച്ചിുണ്ടാവും അപ്പോൾ എന്തുകൊണ്ടും ഞാൻ പ്രിഫർ ചെയ്യുന്നത് ഫ്രണ്ട്സിൻ്റെ കൂടെ പോകാനാണ് | ഫ്രണ്ട്സിൻ്റെ കൂടെ പോകുമ്പോൾ നല്ല വൈബും കാര്യങ്ങളുമാണ് പിന്നെ എവടേക്ക് വേണമെങ്കിലും നമുക്ക് പോവാം ഒരു എന്തെങ്കിലും പ്രശ്നം വന്നാൽ അങ്ങനെ ബുദ്ധിമുട്ടോ കാര്യങ്ങളോ ഒന്നും ഉണ്ടാവില്ല എല്ലാത്തിനും എല്ലാവരും ഒരുമിച്ചുണ്ടാകും അപ്പോൾ എന്തുകൊണ്ടും ഞാൻ പ്രീഫറ് ചെയ്യുന്നത് ഫ്രണ്ട്സിൻ്റെ കൂടെ പോവാനാണ് |
21,612 | നമ്മൾ എപ്പോഴും പ്രാണികളുടെയോ പാമ്പുകളുടെയോ കട േൽക്കുക കുത്തലേൽക്കുക അങ്ങനെയുള്ള പല കാര്യങ്ങളും നമ്മുടെ ജീവിതത്തിൽ നടക്കാറുണ്ട് | നമ്മള് എപ്പോഴും പ്രാണികളുടെയോ പാമ്പുകളുടെയോ കടിയേൽക്കുക കുത്തലേൽക്കുക അങ്ങനെയുള്ള പലകാര്യങ്ങളും നമ്മുടെ ജീവിതത്തിൽ നടക്കാറുണ്ട് |
21,613 | നമ്മൾ മെയിനായിട്ട് ശ്രദ്ധിക്കേണ്ടത് നമ്മള എപ്പഴും നമ്മുടെ വീടുകളിൽ ഷൂകളൊക്കെ അഴിച്ചു വെച്ച് പിറ്റേ ദിവസം അത് എടുത്തിടുന്ന സമയത്ത് അതിൻ്റെ അകത്ത് എന്തെങ്കിലും പ്രാണികളോ | നമ്മള് മെയിനായിട്ട് ശ്രദ്ധിക്കേണ്ടത് നമ്മള് എപ്പോഴും നമ്മുടെ വീടുകളില് ഷൂകളൊക്കെ അഴിച്ചുവച്ച് പിറ്റേദിവസം അത് എടുത്തിടുന്ന സമയത്ത് അതിൻ്റെ അകത്ത് എന്തെങ്കിലും പ്രാണികളോ |
21,614 | അങ്ങ എന്തെങ്കിലും ഇരിപ്പുണ്ടോ വിഷജന്തുക്കള് എന്തെങ്കിലും ഉണ്ടോ എന്നുള്ളത് ചെക്ക് ചെയ്തതിന് ശേഷം മാത്രമേ നമ്മൾ ഇടാവൂ | വേറെന്തെങ്കിലും ഇരിപ്പുണ്ടോ വിഷജന്തുക്കള് എന്തെങ്കിലും ഉണ്ടോന്നുള്ളത് ചെക്ക് ചെയ്തതിന് ശേഷം മാത്രമേ നമ്മള് ഇടാവു |
21,615 | പിന്നെ അതുപോലെ തന്നെയാണ് നമ്മുടെ എന്താ പറയുക മാളങ്ങൾ നമ്മൾ നടന്നു പോകുന്ന വഴികൾ ഇതൊക്കെ നമ്മൾ നന്നായിട്ട് ശ്രദ്ധിക്കുക | പിന്നെ അതുപോലെ തന്നെയാണ് നമ്മടെ എന്താ പറയാ മാളങ്ങള് നമ്മള് നടന്നുപോകുന്ന വഴികള് ഇതൊക്കെ നമ്മള് നന്നായിട്ട് ശ്രദ്ധിക്കുക |
21,616 | ഷൂ പ്ലാസ്റ്റിക് എന്താണെങ്കിലും പിന്നെ നമ്മൾ എപ്പോഴും മാളങ്ങളളിന്നൊക്കെ പാമ്പ് കടിയേക്കുക | ഷൂ പ്ലാസ്റ്റിക് എന്താണെങ്കിലും പിന്നെ നമ്മള് എപ്പോഴും മാളങ്ങളിന്നൊക്കെ പാമ്പുകടിയേൽക്കുക |
21,617 | അല്ലെങ്കിൽ എന്താ പ്രാണികൾ കുത്തുക അതൊക്കെ ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ് അപ്പോ അതുകൊണ്ട് നമ്മൾ എന്ത് ചെയ്യണം എപ്പോഴാണെങ്കിലും നമ്മൾ സുരക്ഷിതമായിട്ടായിരിക്കണം നമ്മുടെ കൈകൾ കാലുകളൾ പ്രാണികളുടെ കുത്ത എന്നൊക്കെ നമ്മൾ നോക്കണം | അല്ലെങ്കിൽ എന്താ പ്രാണികൾ കുത്തുക അതൊക്കെ ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ് അപ്പോൾ അതുകൊണ്ട് നമ്മള് എന്ത് ചെയ്യണം എപ്പോഴാണെങ്കിലും നമ്മള് സുരക്ഷിതമായിട്ടായിരിക്കണം നമ്മുടെ കൈകള് കാലുകള് പ്രാണികളുടെ കുത്തിൽനിന്നൊക്കെ നമ്മള് നോക്കണം |
21,618 | പിന്നെ എപ്പോഴും നമ്മൾ പ്രൊട്ടക്റ്് ചെയ്യുക നമ്മുടെ ഡ്രെസ്സിങ് രീതി ഒന്ന് ശ്രദ്ധിക്കുക ചെരുപ്പ് ധരിക്കുമ്പോൾ അത് ശ്രദ്ധിക്കുക വൃത്തിയായിട്ട് നടക്കുക ഇല്ലെങ്കിൽ നമ്മള ഒരുപാട് ബുദ്ധിമുട്ടാണ് | പിന്നെ എപ്പോഴും നമ്മള് പ്രൊട്ടക്ട് ചെയ്യണം നമ്മുടെ ഡ്രസ്സിങ് രീതിയൊന്ന് ശ്രദ്ധിക്കുക ചെരുപ്പ് ധരിക്കുമ്പോ അത് ശ്രദ്ധിക്കുക വൃത്തിയായിട്ട് നടക്കുക ഇല്ലെങ്കില് നമ്മള് ഒരുപാട് ബുദ്ധിമുട്ടാണ് |
21,619 | അപ്പോ അതുകൊണ്ട് നമ്മൾെന്ത് ചെയ്യണം മാളങ്ങൾ പൊത്തുകൾ പിന്നെ അതേപോലെ നമ്മുടെ വണ്ടി പാർക്ക് ചെയ്ത അതുപോലും നമ്മൾ എടുക്കുന്ന സമയത്ത് ഓരോ ടൈമിലും ചെക്ക് ചെയ്തതിു ശേഷം മാത്രം നമ്മൾ എന്ത് ചെയ്യുക | അപ്പോൾ അതുകൊണ്ട് നമ്മള് എന്തുചെയ്യണം മാളങ്ങള് പൊത്തുകള് പിന്നെ അതേപോലെ നമ്മുടെ വണ്ടി പാർക്ക് ചെയ്ത അതുപോലും എടുക്കുന്ന സമയത്ത് ഓരോ ടൈമിലും ചെക്ക് ചെയ്തതിനു ശേഷം മാത്രം നമ്മള് എന്തുചെയ്യാ |
21,620 | എല്ലാ കാര്യങ്ങളും എടുക്കാവു പിന്നെ ബാത്റൂമുകൾ ബാത്റൂമിൻ്റെ വിൻഡോസ് ഇല്ലെങ്കിൽ വീടുകളുടെ വിൻഡോസ് ഓപ്പൺ ചെയ്യുക ജനലുകൾ തുറന്നിട്ട് കഴിഞ്ഞാൽ അത് ചെക്ക് ചെയ്തതിന് ശേഷം മാത്രമേ നമ്മൾ | എല്ലാ കാര്യങ്ങളും എടുക്കാവു പിന്നെ ബാത്റൂമുകള് ബാത്റൂമിൻ്റെ വിൻഡോസ് അല്ലെങ്കിൽ വീടുകളുടെ വിൻഡോസ് ഓപ്പൺ ചെയ്യുക ജനലുകൾ തുറന്നിട്ട് കഴിഞ്ഞാൽ അത് ചെക്ക് ചെയ്തതിനു ശേഷം മാത്രമേ നമ്മള് |
21,621 | എന്താ പറയുക എല്ലാം ബെഡ് ആയിക്കോട്ടെ കട്ടലിിന അടിവശങ്ങൾ അതുപോലെ എല്ലാ സ്ഥലങ്ങളും ചെക്ക് ചെയ്യണം ഇല്ലെങ്കിൽ നമുക്ക് | എന്താ പറയാ എല്ലാം ബെഡ്ഡായി ക്കോട്ടെ കട്ടിലിനടിവശങ്ങള് അതുപോലെ എല്ലാ സ്ഥലങ്ങളും ചെക്ക് ചെയ്യണം ഇല്ലെങ്കിൽ നമുക്ക് |
21,622 | ഇതേപോലുള്ള പ്രാണികളുണ്ടോന്ന് അറിയില്ല അത് കാണാതെ പോയി ഇനി അവ കടിച്ചു കഴിഞ്ഞാലെന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മൾെന്ത് ചെയ്യുക പാമ്പ് കടിയേറ്റതാണെങ്കിൽ ആ ഒരു വശത്ത് നമ്മൾ നല്ല ടൈറ്റായി കെട്ടി ഒഴുകുന്ന വെള്ളം | ഇതേപോലുള്ള പ്രാണികൾ ഉണ്ടോന്നറിയില്ല ആ അതു കാണാതെപോയി ഇനി അവ കടിച്ചു കഴിഞ്ഞാൽ എന്നു പറഞ്ഞുകഴിഞ്ഞാൽ നമ്മൾ എന്തുചെയ്യാ പാമ്പു കടിയേറ്റതാണെങ്കിൽ ആ ഒരു വശത്ത് നമ്മൾ നല്ല ടൈറ്റായി കെട്ടി ഒഴുകുന്ന വെള്ളം |
21,623 | നന്നായിട്ട് ഒഴിക്കുക പിന്നെ നേരെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുക ആ പേഷ്യന്റിനെ നമ്മള എന്ത് ചെയ്യുക ടെൻഷൻ അടിക്കാത്ത രീതിയിൽ മയക്കത്തിലേക്ക് വിടാതെ നമ്മൾ പ്രൊട്ടക്ടറ് ചെയ്തു നോക്കുക പിന്നെ വിഷജന്തുക്കൾ കടിച്ചു കഴിഞ്ഞാൽ എപ്പോഴാണെങ്കിലും നമ്മൾ മഞ്ഞൾ യൂസ് ചെയ്യാറുണ്ട് | നന്നായിട്ടൊഴിക്കുക പിന്നെ നേരെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവുക ആ പേഷ്യൻറ്റിനെ നമ്മൾ എന്തു ചെയ്യാ ടെൻഷൻ അടിക്കാത്ത രീതിയിൽ മയക്കത്തിലേക്ക് വിടാതെ നമ്മള് പ്രൊട്ടക്ട് ചെയ്തു നോക്കുക പിന്നെ വിഷജന്തുക്കൾ കടിച്ചുകഴിഞ്ഞാൽ എപ്പഴാണെങ്കിലും നമ്മൾ മഞ്ഞള് യൂസ് ചെയ്യാറുണ്ട് |
21,624 | പിന്നെ ഏറ്റവും പെട്ടെന്ന് നമ്മൾ മെഡിക്കൽ ചെക്കപ്പ് നടത്തുക എന്നുള്ളതാണ് അതായത് ഒരു ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുക അതിൽ അവിടുന്ന് ഫെസിലിറ്റീസ് ചെയ്യുക ഇല്ലെങ്കിൽ നമ്മൾ കൈവിട്ടര അവസ്ഥയിലേക്ക് പോക | പിന്നെ ഏറ്റവും പെട്ടന്ന് നമ്മള് മെഡിക്കൽ ചെക്കപ്പ് നടത്തുക എന്നുള്ളതാണ് അതായത് ഒരു ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവ്വാ അതിൽ അവിടുന്ന് ഫെസിലിറ്റീസ് ചെയ്യുക ഇല്ലെങ്കിൽ നമ്മുടെ കൈവിട്ട ഒരവസ്ഥയിലേക്ക് പോവും |
21,625 | രണ്ടായിരത്തി ഇരുപത് രണ്ടായിരത്തി ഇരുപത്തൊന്ന് അധ്യയന വർഷത്തിൽ സമർപ്പിച്ച എല്ലാ പുതിയ സ്കോളർഷിപ്പ് അപേക്ഷകളും നിങ്ങൾക്ക് ഒമപത് ഒന്ന് നാല് പൂജ്യം ഏഴ് നാല് ഏഴ് എട്ട് നാല് ഒൻപത് ഒന്ന് എന്ന ഫോൺ നമ്പറിലുള്ള എൻ എസ്്പയിൽ ലിസ്റ്റ് ചെയ്യാമോ | രണ്ടായിരത്തി ഇരുപത് രണ്ടായിരത്തി ഇരുപത്തൊന്ന് അധ്യായന വർഷത്തിൽ സമർപ്പിച്ച എല്ലാ പുതിയ സ്കോളർഷിപ്പ് അപേക്ഷകളും നിങ്ങൾക്ക് ഒമ്പത് ഒന്ന് നാല് പൂജ്യം ഏഴ് നാല് ഏഴ് എട്ട് നാല് ഒമ്പത് ഒന്ന് എന്ന ഫോൺ നമ്പറിലുള്ള എൻ എസ് പിയിൽ ലിസ്റ്റ് ചെയ്യാമോ |
21,626 | ഹലോ ആ ഇത് കെ എൽ പതിനൊന്നയ്യറ് അറുന്നൂറ്റി തൊണ്ണൂറ്റേഴ് ക്യാബ്ല്ലേ | ഹലോ ആ ഇത് കെ എൽ പതിനൊന്ന് എ ആറ് അറുന്നൂറ്റി തൊണ്ണൂറ്റേഴ് ക്യാബല്ലേ |
21,627 | ആ ഓക്കെ ആ ഞാൻ കഴിഞ്ഞ ദിവസം വിളിച്ചിട്ടുണ്ടായിരുന്ന നമ്മൾ എറണാകുളം വരെ ഒരു ട്രിപ്പ് പോയിരുന്നു | ആ ഓക്കെ ആ ഞാൻ കഴിഞ്ഞ ദിവസം വിളിച്ചിട്ടുണ്ടായിരുന്നേ നമ്മള് എറണാകുളം വരെ ഒരു ട്രിപ്പ് പോയിരുന്നു |
21,628 | ആ ഓഫീസ് മിനിറ്റിങ്ങനെ അന്ന് പോയത് ആ അതു തന്നെ അതു തന്നെ ആ എൻ്റെ ഒരു ബാഗ് ബീച്ച് സൈഡിൽ നിന്ന് മിസ്സ്യിട്ടുണ്ടായിരുന്നേ | ആ ഓഫീസ് മീറ്റിങ്ങിന് അന്ന് പോയത് ആ അത് തന്നെ അത് തന്നെ ആ എൻ്റെ ഒരു ബാഗ് ബീച്ച് സൈഡിൽ നിന്ന് മിസ്സായിട്ടുണ്ടായിരുന്നേ |
21,629 | ആ അപ്പോൾ അതിനകത്ത് എൻ്റെ ലൈസൻസും കാര്യങ്ങളും മസ്റ്റ് ആയിട്ട് അതിനകത്ത ഉണ്ടായിരുന്നു ആ ഓക്കെ മസ്റ്റ് ആയിട്ടുള്ള കുറച്ച് സർട്ടിഫിക്കറ്റ്സും കാര്യങ്ങളൊക്കെ ആയിരുന്നു അതിനകത്ത ഉണ്ടായിരുന്നത് | ആ അപ്പോൾ അതിനകത്ത് എൻ്റെ ലൈസൻസും കാര്യങ്ങളും മസ്റ്റായിട്ട് അതിനകത്ത് ഉണ്ടായിരുന്നു ആ ഓക്കെ മസ്റ്റായിട്ടുള്ള കുറച്ച് സെർട്ടിഫിക്കറ്റ്സും കാര്യങ്ങളൊക്കെ ആയിരുന്നു അതിനകത്ത് ഉണ്ടായിരുന്നത് |
21,630 | ആ ഓക്കെ ആ അപ്പോൾ അതൊന്ന് എടുക്കാൻ വേണ്ടിയിട്ട് എനിക്കൊന്ന് പോകണമായിരുന്നു അപ്പോൾ ക്യാബ് ഫ്രീ ആയിട്ട്ുണ്ടോന്ന്റിയാൻ വേണ്ടിയിട്ടാണേ | ആ ഓക്കെ ആ അപ്പോൾ അത് ഒന്ന് എടുക്കാൻ വേണ്ടിയിട്ട് എനിക്കൊന്ന് പോകണമായിരുന്നു അപ്പോൾ ക്യാബ് ഫ്രീ ആയിട്ടുണ്ടോന്ന് അറിയാൻ വേണ്ടിയിട്ടാണെ |
21,631 | ആ ബാഗ് അവിടെ കിട്ടിയിട്ടുണ്ട് അവവർ ഒരു മൂന്ന് മണിയ ആകുമ്പോഴത്തേക്ക് ഷോപ്പ് ക്ലോസ് ചെയ്യാം അപ്പോ അതിനുള്ളിൽ എനിക്ക്വിടെ ചെല്ലണം | ആ ബാഗ് അവിടെ കിട്ടിയിട്ടുണ്ട് അവരൊരു മൂന്ന് മണിയാകുമ്പത്തേക്ക് ഷോപ്പ് ക്ലോസ് ചെയ്യും അപ്പം അതിനുള്ളിൽ എനിക്കവിടെ ചെല്ലണം |
21,632 | ആ ഫ്രീയണോ | ആ ഫ്രീ ആണോ |
21,633 | ആ ഓക്കെ ഓക്കെ രണ്ട് മണിയോടെ ഫ്രീ ആകുമ അല്ലേ ഓക്കെ എന്നാൽ രണ്ട് മണിയാകുമ്പോഴത്തേക്ക ഒന്ന് വീട് ഇവിടെ വീട് അറിയില്ലേ അന്ന് പിക്ക് ചെയ്ത അതേ സ്പോട്ട് തന്നെ | ആ ഓക്കെ ഓക്കെ രണ്ട് മണിയോടെ ഫ്രീ ആകുവല്ലേ ഓക്കെ എന്നാൽ രണ്ട് മണിയാകുമ്പത്തേക്ക് ഒന്ന് വീട് ഇവിടെ വീടറിയില്ലേ അന്ന് പിക്ക് ചെയ്ത അതേ സ്പോട്ട് തന്നെ |
21,634 | ആ വീടിൻറെ ഇവിടെ വരെ ഒന്ന് വരുവാണെങ്കിൽ അത്രയാണ് നല്ലത് | ആ വീടിൻ്റെ ഇവിടെ വരെ ഒന്നു വരുവാണെങ്കിൽ അത്രയും നല്ലത് |
21,635 | ആ ഓക്കെ അൊന്ന് വന്നിട്ട് എന്നെ ഒന്ന് പിക്ക് ചെയ്തിട്ട് നമുക്കൊന്ന അതു വഴി കളക്ട് ചെയ്യണം അപ്പോൾ അതിൻ്റെ കുറച്ച് ഇമ്പോർട്ടന്റ്റ്ായിയിട്ടുള്ള സർട്ടിഫിക്കറ്റ്സും കാര്യസൊക്കെ കാര്യങ്ങളൊക്കെയാണ് അതിനകത്തുള്ളത് | ആ ഓക്കെ ഒന്നു വന്നിട്ട് എന്നെ ഒന്ന് പിക്ക് ചെയ്തിട്ട് നമുക്കൊന്ന് അത് വഴി കളക്റ്റ് ചെയ്യണം അപ്പോൾ എൻ്റെ കുറച്ച് ഇമ്പോർട്ടൻറ്റായിട്ടുള്ള സെർട്ടിഫിക്കറ്റ്സും കാര്യംസ് കാര്യങ്ങളക്കെയാണ് അതിനകത്തുള്ളത് |
21,636 | ഓക്കെ എന്നാൽ രണ്ട് മണിയാകുമ്പോത്തേക്ക ഒന്ന് വന്നാൽ നഞമുക്കതൊന്ന് പോയി കളക്ട് ചെയ്യണം | ഓക്കെ എന്നാൽ രണ്ട് മണിയാകുമ്പോത്തേക്ക് ഒന്നുവന്നാൽ നമുക്കതൊന്ന് പോയി കളക്റ്റ് ചെയ്യണം |
21,637 | ഓെ താങ്ക്യൂ | ഓക്കെ താങ്ക്യു |
21,638 | സിംഗപ്പൂർ ടോക്കിയോ ബാങ്കോക്ക് പേരിസ് ലണ്ടൻ | സിംഗപ്പൂർ ടോക്കിയോ ബാങ്കോക്ക് പാരീസ് ലണ്ടൻ |
21,639 | ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിങ്ങളുടെ എല്ലാ വിഭവങ്ങളും അവിടെ സമർപ്പിക്കാനും ആ ശ്രമത്തിൽ കൂടുതൽ ഫലപ്രദമാക്കാനും നിങ്ങളെ സഹായിക്കുന്നു | ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിങ്ങളുടെ എല്ലാ വിഭവങ്ങളും അവിടെ സമർപ്പിക്കാനും ആ ശ്രമത്തിൽ കൂടുതൽ ഫലപ്രദമാകാനും നിങ്ങളെ സഹായിക്കുന്നു |
21,640 | ഈ ഇടയ്ക്ക് നമുക്ക് ആവശ്യത്തിന് വീട്ടില ആവശ്യത്തിനായിട്ട് ഒരു റെഞ്ചസ് മേടിച്ചിട്ടുണ്ടായിരുന്നു അപ്പോൾ പൈപ്പും കാര്യങ്ങളൊക്കെ | ഈ ഇടയ്ക്ക് നമുക്ക് ആവശ്യത്തിന് വീട്ടിലാവശ്യത്തിന് വേണ്ടീട്ട് ട്രെഞ്ചസ് മേടിച്ചിട്ടുണ്ടായിരുന്നു അപ്പോൾ പൈപ്പും കാര്യങ്ങളൊക്കെ |
21,641 | വലിയ അതിൻ്റെ എന്താ പറയുക സ്ക്രൂവിൻ മറ്റേ വലിയ ടൈപ്പ് ഇതായിരുന്നു അപ്പോൾ അത് ഒന്ന് | വലിയ അതിൻ്റെ എന്താ പറയുക സ്ക്രൂവും മറ്റ് വല്യ ടൈപ്പ് ഇതായിരുന്നു അപ്പോൾ അത് ഒന്ന് |
21,642 | എന്താ പറയുക ലൂസാക്കാനും കാര്യങ്ങൾക്കൊക്കെ ഇപ്പോ ഇടയക്കിടയ്ക്ക് ആവശ്യം വന്നു അപ്പോൾ ആ സമയത്ത് എല്ലാ പ്രാവശ്യവും നമ്മള ഈ പ്ലംബറയ വിളിക്കുക അവരെ നഷ്ടമായത്ുകൊണ്ട് ഒരെണ്ണം ഓർഡർ ചെയ്ത് വരുത്തി അത്യാവശ്യം നല്ല കമ്പനിയുടെ ഒരു സാധനം തന്നെയാണ് ഓർഡർ ചെയ്ത | എന്താ പറയുക ലൂസാക്കാനും കാര്യങ്ങൾക്കൊക്കെ ഇപ്പോൾ ഇടയ്ക്കിടയ്ക്ക് ആവശ്യം വന്ന് അപ്പോൾ ആ സമയത്ത് എല്ലാ പ്രാവശ്യവും നമ്മള് ഈ പ്ലമ്പറെ വിളിക്കുക പറയണത് നഷ്ട്ടമായത് കൊണ്ട് ഒരെണ്ണം ഓർഡറ് ചെയ്ത് വരുത്തി നല്ല കമ്പനിയുടെ ഒരു സാധനം തന്നെയാണ് ഓർഡറ് ചെയ്തത് |
21,643 | അതിലിപ്പോൾ നമുക്ക് പ്രതീക്ഷിച്ച അത്ര പൈസ അല്ലെങ്കിൽ ഡിസ്കൗണ്ടും കാര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല ഏകദേശം ഒരു എഴുന്നൂറ്റി എൺപത് തൊള്ളായിരം റേഞ്ച് ആായിരുന്നുരുന്നു അപ്പോൾ വന്നത് തൊള്ളായിരത്തി സംതിങ് ആയിരുന്നു മറ്ററ് ചാർജും എല്ലാം കൂടി കൂടിയിട്ട് | അതിലിപ്പോൾ നമുക്ക് പ്രതീക്ഷിച്ച അത്ര പൈസ അല്ലങ്കിൽ സിസ്കൗണ്ടും കാര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല ഇത് ശരി എഴുന്നൂറ്റമ്പത് തൊള്ളായിരം റേഞ്ച് ആയിരുന്നു ആ അപ്പോൾ വന്നത് തൊള്ളായിരത്തി സംതിങ് ആയിരുന്നു മറ്റ് ചാർജും എല്ലാം കൂടെ കൂടീട്ട് |
21,644 | പിന്നെ സംഭവം വന്ന് രണ്ട് ദിവസം ഞാൻ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അതായത് രണ്ട മൂന്ന് ദിവസത്തിനുള്ളിൽ തന്നെ അത് അൺ പാക്ക് ചെയ്ത് കാര്യങ്ങളൊക്കെ ചെയ്ത് ഒരു ചെറിയ പണി കിട്ടി ഇപ്പോൾ പൈപ്പിൻ്റെ ഒരു എൻഡ് പൊട്ടി അപ്പോൾ ആ പൈപ്പ് മാറ്റാൻ വേണ്ടിയിട്ട് അത് ഉപയോഗിച്ചോണ്ടിരിക്കുവായിരുന്നു അപ്പോൾ അത് അത് ആ പൈപ്പിൻ്റെ ബോൾട്ടിലിട്ട് തിരിച്ച് രണ്ട തിരിതിരിക്കുമ്പോഴേക്കും ഇതിൻ്റെ പല്ല് പൊട്ടി പോോയി | പിന്നെ സംഭവം വന്ന് രണ്ട് ദിവസം കഴിഞ്ഞ് കുറച്ച് സമയം കഴിഞ്ഞപ്പോൾ അത് രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ അത് അൺപാക്ക് ചെയ്ത് കാര്യങ്ങളൊക്കെ ചെയ്ത് ഒരു ചെറിയ പണി കിട്ടി ഇപ്പോൾ പൈപ്പിൻ്റെ ഒരു എൻഡ് പൊട്ടി അപ്പോൾ ആ പൈപ്പ് മാറ്റാൻ വേണ്ടീട്ട് അത് ഉപയോഗിച്ചു കൊണ്ടിരിക്കുവായിരുന്നു അപ്പ അത് വാ അതില് ആ പൈപ്പിൻ്റെ ബോൾട്ടിലിട്ട് തിരിച്ച് രണ്ട് തിരി തിരിക്കുമ്പഴേക്കും ഇതിൻ്റെ പല്ല് പൊട്ടി പോയി |
21,645 | വലിയ ഒരു സൈഡത്ത് പൊട്ടി കാസ്റ്റ് ചെയ്യേണ്ട മെറ്റീരിയലാണെന്നൊക്കെയാണ് പറഞ്ഞിട്ടുണ്ടായിരുന്നത് പക്ഷേ ഇത് തീരെ ഉറപ്പമില്ലാത്തൊരു മെറ്റീരിയല ആായിരുന്നുരുന്നു സാധനം പൊട്ടി എന്നിട്ട് എനിക്കത് പണിയും പകുതിയിലായി ഇത് ഉപയോഗിക്കാനും പറ്റാണ്ട് എന്നിട്ട് അത് ഇപ്പോൾ റിട്ടേൺ ആക്കി ഞാനത് | പല്ല് ഒരു സൈഡിത്തെ പൊട്ടി കാസ്റ്റ് അയണിൻ്റെ മെറ്റീരിയൽ ആണെന്നക്കേണ് പറഞ്ഞിണ്ടായിരുന്നേ പക്ഷെ ഇത് തീരെ ഉറപ്പില്ലാത്ത ഒരു മെറ്റീരിയൽ ആയിരുന്നു അപ്പ സാധനം പൊട്ടി എന്നിട്ട് എനിക്കത് പണിയും പകുതിലായി ഇത് ഉപയോഗിക്കാനും പറ്റാണ്ട് എന്നിട്ടത് ഇപ്പോൾ റിട്ടേൺ ആക്കി ഞാനത് |
21,646 | എന്റെ അലറം ഓഫകുന്നത് വരെ സൈലൻറ് മോഡ് ഓണാക്കുക | എന്റെ അലാറം ഓഫ് ആകുന്നത് വരെ സൈലെൻറ് മോഡ് ഓണാക്കുക |
21,647 | ഞാന് കവിത എഴുതിയിട്ടുണ്ട് സമ്മാനമായിയിട്ട് എന്ന് വച്ചിട്ടില്ല സമ്മാനം കൊടുക്കാനല്ല പക്ഷേ | ഞാന് കവിത എഴുതിയിട്ടുണ്ട് സമ്മാനം ആയിട്ട് എന്ന് വച്ചിട്ടില്ല സമ്മാനം കൊടുക്കാന് അല്ല പക്ഷേ |
21,648 | എഴുതിയിട്ടുണ്ട് കവിത കൊടുക്കണമെന്ന് വിചാരിച്ച് എഴുതിയതാണ് പക്ഷേ കൊടുക്കാൻ പറ്റിയിട്ടില്ല | എഴുതിയിട്ടുണ്ട് കവിത കൊടുക്കണം എന്ന് വിചാരിച്ചെഴുതിയതാണ് പക്ഷേ കൊടുക്കാന് പറ്റിയിട്ടില്ല |
21,649 | അവര്ക്ക് ഇഷ്ടപ്പെടുമോന്ന് എനക്ക്റിയത്തില്ല കവിത എന്ന് നമുക്കുണ്ടല്ലോ ചിലത് നമുക്ക് എക്സ്പ്രസ്സ് ചെയ്യണമെങ്കില് നമുക്ക് ഒന്നെങ്കില പറയണം അല്ലെങ്കിൽ നമ്മള് എന്തെങ്കിലും നമുക്ക് പറയാനുള്ള മടി കൊൊണ്ടായിരിക്കും ചിലര ലെറ്റർ എഴുതും കഥ എഴുതും എനിക്ക് തോന്നുന്നു ഏറ്റവും നല്ലൊരു മാര്ഗം എന്നുള്ളത് കവിതയാണ് കവിതയിലൂടെ നമുക്ക് നമ്മുടെ വികാരങ്ങളെ എക്സ്പ്രസ് ചെയ്യാന് പറ്റും | അവര്ക്ക് ഇഷ്ടപ്പെടുവോന്നും എനിക്ക് അറിയത്തില്ല കവിതയെന്ന് നമുക്കുണ്ടല്ലോ ചിലത് നമുക്ക് എക്സ്പ്രെസ് ചെയ്യണമെങ്കില് നമ്മക്ക് ഒന്നെങ്കില് പറയണം ഇല്ലെങ്കില് നമ്മള് എന്തെങ്കിലും നമുക്ക് പറയാനുള്ള മടി കൊണ്ടായിരിക്കും ചിലര് ലേറ്റര് എഴുതും കഥ എഴുതും എനിക്ക് തോന്നുന്നു ഏറ്റവും നല്ലൊരു മാര്ഗ്ഗം എന്നുള്ളത് കവിതയാണ് കവിതയിലൂടെ നമുക്ക് നമ്മുടെ വികാരങ്ങളെ എക്സ്പ്രെസ് ചെയ്യാന് പറ്റും |
21,650 | എത്ര നല്ല നല്ല ക കവിതകള് ഉണ്ട് മുരുകൻ കാട്ടാക്കടയുടെ കവിതകളൊക്കെ എടുത്ത് നോക്കുമ്പോൾ അതൊക്കെ ഓരോ പച്ചയായ മനുഷ്യ ജീവിതമാണ് അയാള് വരച്ചിട്ടേക്കുന്നത് അപ്പോ നമ്മള ചിത്രങ്ങളിലൂടെ നമുക്ക് വേണമെങ്കില് അത് എക്സ്പോര്ടട്ട് ചെയ്യാന് പറ്റും പക്ഷേ നമുക്ക് എനിക്ക് തോന്നുന്നു കൂടുതലും കൂടെ നമുക്ക് ഒരു വ്യക്തത എന്നുള്ളതും കുറച്ച് | എത്ര നല്ല നല്ല കവിതകള് ഉണ്ട് മുരുകന് കാട്ടാക്കടയുടെ കവിതകളൊക്കെ എടുത്ത് നോക്കുമ്പോള് അതൊക്കെ ഓരോ പച്ചയായ മനുഷ്യജീവിതമാണ് അയാള് വരച്ചിട്ടേക്കുന്നത് അത് നമ്മള് ചിത്രങ്ങളിലൂടെ നമുക്ക് വേണങ്കില് അത് എക്സ്പോട്ട് ചെയ്യാന് പറ്റും പക്ഷേ നമ്മക്ക് എനിക്ക് തോന്നുന്നു കൂടുതലുംകൂടെ നമുക്ക് ഒരു വ്യക്തത എന്നുള്ളത് കുറച്ച് |
21,651 | നല്ല നല്ല വരികളിലൂടെ നമുക്ക് നമ്മുടെ സ്നേഹം നമ്മുടെ പ്രണയമൊക്കെ നമുക്ക് ആ ഒരു വികാരം നമ്മളിലേക്ക് എത്തിക്കുക പാട്ടുകളിലൂടെൊക്കെ പറ്റുന്ന പോലെ തന്നെ കവിതയിലും കൂടെ പറ്റും എന്നാണ് എൻ്റെൊരിത് | നല്ല നല്ല വരികളിലൂടെ നമുക്ക് നമ്മടെ സ്നേഹം നമ്മടെ പ്രണയം ഒക്കെ നമുക്ക് ആ ഒരു വികാരം നമ്മളിലേക്ക് എത്തിക്കും പാട്ടുകളിലൂടെയൊക്കെ പറ്റുന്നതുപോലെ കവിതയിലും കൂടെ പറ്റും എന്നാണ് എന്റെ ഒരു ഇത് |
21,652 | അപ്പോ ഞാന് കവിത എഴുതിയിട്ടുണ്ട് വളരെ കുറച്ച് വാക്കുകള് കുറച്ചിത് ഇന്നുംുണ്ട് എൻറെടുത്ത് ആ കവിത പക്ഷേ എനിക്ക് കൊടുക്കാന് പറ്റിയിട്ടില്ല ഭയങ്കര ഇഷ്ടമാണ് നമ്മുടെ ഹൃദയത്തിലേക്ക് ചേര്ത്ത് വെക്കുന്ന കുറച്ച് നല്ല വരികള് | ഇപ്പം ഞാന് കവിത എഴുതിയിട്ടുണ്ട് വളരെ കുറച്ച് വാക്കുകള് കൊറച്ച് ഇത് ഇന്നുമുണ്ട് എന്റെടുത്ത് ആ കവിത പക്ഷേ എനിക്ക് കൊടുക്കാന് പറ്റിയിട്ടില്ല ഭയങ്കര ഇഷ്ടമാണ് നമ്മുടെ ഹൃദയത്തിലേക്ക് ചേര്ത്ത് വയ്ക്കുന്ന കുറച്ച് നല്ല വരികള് |
21,653 | നമുക്കുണ്ടല്ലോ ഇപ്പോ ഓര്ത്തെ എനിക്ക് വര വരണെന്നില്ല ഒരു വരികളൊന്നും പക്ഷേ ആ നിമിഷം നമ്മുടെ മനസ്സിലോട്ട് വന്നതാണല്ലോ നമ്മള് കുത്തി കുുറിക്കുക | ഓ നമ്മക്കൊണ്ടല്ലോ ഇപ്പം ഓര്ത്താല് എനിക്ക് വരുന്ന് വരണമെന്നില്ല ആ വരികള് ഒന്നും പക്ഷേ നിമിഷം നമ്മുടെ മനസിലോട്ട് വന്നതാണല്ലോ നമ്മള് കുത്തികുറിയ്ക്കുക |
21,654 | വളരെ ഇഷ്ടപ്പെട്ട കുറച്ച് വരികളാണ് ഇപ്പോഴും ഞാന് സൂക്ഷിച്ച്ു വെച്ചിട്ടുണ്ട് എന്തേലും കൊടുക്കാൻ പറ്റുമോന്ന് എനിക്കറിയില്ല പക്ഷേ എന്തെങ്കിലും ആൾക്ക് കൊടുക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്ത് | വളരെ ഇഷ്ടപ്പെട്ട കുറച്ച് വരികളാണ് ഇപ്പഴും ഞാന് സൂക്ഷിച്ച് വച്ചിട്ടുണ്ട് എന്നേലും കൊടുക്കാന് പറ്റുമോ എന്ന് എനിക്കറിയില്ല പക്ഷേ എന്തെങ്കിലും ആക്കി കൊടുക്കുവാന് ആഗ്രഹിക്കുന്നുണ്ടത് |
21,655 | കഴിഞ്ഞ വർഷങ്ങളില് വിനോദം എങ്ങനെയാണ് മാറിയിരിക്കുന്നതെന്ന് പറഞ്ഞാല് എന്താ ആദ്യത്തെ പോലെ തന്നെയാണ് ആളുകളൾ ഇപ്പോഴും ആളുകൾക്ക് മാറ്റമൊന്നുമില്ല ആളുകള എത്താൽ പാട്ട് കേട്ടാൽ നൃത്തം കളിക്കുന്നു | കഴിഞ്ഞ വർഷങ്ങളില് വിനോദം എങ്ങനെയാണ് മാറിയിരിക്കുന്നത് എന്ന് പറഞ്ഞാല് എന്താ ആദ്യത്ത പോലെത്തന്നെയാണ് ആളുകൾ ഇപ്പോഴും ആളുകൾക്ക് മാറ്റം ഒന്നുമില്ല ആളുകൾ പാട്ട് കേട്ടാൽ നൃത്തം കളിക്കുന്നു |
21,656 | പാട്ടിന് നല്ല പാട്ടുകളോ നല്ല പിന്നെ ഡി ജെ സോങ് അങ്ങനെയൊക്കെയാണ് ഇപ്പോ ഉള്ളത് ആ അങ്ങനത്തെ പാട്ടുകളൊക്കെ കേട്ടാൽ തള്ളാത്ത ആളുകളില്ല ടിവ ടിവിയിലും കമ്പ്യൂട്ടറുകളിലും ലാപ്ടോപ്പുകളിലും | പാട്ടിന് നല്ല പാട്ടുകളോ നല്ല പിന്നെ ഡി ജെ സോങ് അങ്ങനെയൊക്കെയാണ് ഇപ്പൊ ഉള്ളത് ആ അങ്ങനത്തെ പാട്ടുകൾ ഒക്കെ കേട്ടാൽ തുള്ളാത്ത ആളുകൾ ഇല്ല ടിവി ടിവിയിലും കമ്പ്യൂട്ടറുകളിലും ലാപ്ടോപ്പുകളിലും |
21,657 | ഫോണിലായാൽ തന്നെ അവർ നല്ല നല്ല പാട്ടുകൾ നോക്കിയാണ് ഇടുന്നത് നല്ല പാട്ടുണ്ടെങ്കിൽ ഏത് ഡാൻസ് കളിക്കാത്ത ആളും ഇപ്പോൾ ഡാൻസ് കളിക്കും അതാണിപ്പോഴത്തേത് വയസ്സ് വയസ്സായവർക്കോ | ഫോണിൽ അയാൽ തന്നെ അവര് നല്ല നല്ല പാട്ടുകൾ നോക്കിയാണ് ഇടുന്നത് നല്ല പാട്ടുണ്ടെങ്കില് ഏത് തു ഡാൻസ് കളികാത്ത ആളും ഇപ്പോൾ ഡാൻസ് കളിക്കും അതാണ് ഇപ്പൊത്തേത് വയസ് വയസ് ആയവർക്കോ |
21,658 | മുതിർന്നവർക്കോ കുട്ടികൾക്കോ യുവാക്കൾക്കോ അങ്ങനെയൊന്നുമില്ല ഏത് കാലഘട്ടത്തിലുള്ളവരാണെങ്കിലും ഇപ്പോൾ പാട്ട് കേട്ടാൽ ഡാൻസ് കളിക്കാത്തവരായിട്ട് ആരുമല്ല | മുതിർന്നവർക്കോ കുട്ടിക്കളൾക്കോ യുവാക്കൾക്കോ അങ്ങനെയൊന്നും ഇല്ല ഏത് കാലഘട്ടത്തിൽ ഉള്ളവരാണെങ്കിലും ഇപ്പോൾ പാട്ട് കേട്ടാൽ ഡാൻസ് കളിക്കാത്തവരായിട്ട് ആരുമില്ല |
21,659 | എല്ലാവർക്കും ഇപ്പോൾ പാട്ട്െന്ന് പറഞ്ഞാൽ ഒരു ഹരമാണ് ഇപ്പോൾ തന്നെ കുട്ടികളെ വലിയ വലിയ അമ്മമാര രക്ഷിതാക്കളൊക്കെ കുട്ടികള ഇപ്പോൾ ഡാൻസ് പഠിപ്പിക്കാൻ വിടുകയാണ് ചെയ്യുന്നത് | എല്ലാവർക്കും ഇപ്പോൾ പാട്ട് എന്ന് പറഞ്ഞാൽ ഒരു ഹരമാണ് ഇപ്പൊ തന്നെ കുട്ടികളെ വലിയ വലിയ അമ്മമാര് രക്ഷിതാക്കളൊക്കെ കുട്ടികളെ ഡാൻസ് പഠിപ്പിക്കാൻ വിടുകയാണ് ചെയ്യുന്നത് |
21,660 | ഇപ്പോൾ ആദ്യത്തെ കാലത്തിന് ആദ്യത്തെ കാലത്തേക്കാളും ഇപ്പോൾ കുറേ മാറിയിട്ടുണ്ട് ആദ്യം റേഡിയോയിനെ ആശ്രയിച്ചിരിക്കുമായിരുന്നു ഇപ്പോഴാണെങ്കിൽ റേഡിയോ ആയില്ല ഇപ്പോൾ ടിവിയും കമ്പ്യൂട്ടർ ഇപ്പോൾ ഫോണിലാണെങ്കിൽ തന്നെ ഇൻസ്റ്റഗ്രാം യൂട്യൂബിൽ തന്നെ ഒരുപാട് സോങ്ങുകളാണ് അവര ഇറക്കിയിട്ടുള്ളത് അതൊക്കെ അതൊക്കെ കേട്ടാൽത്തുള്ളാത്ത ആൾക്കാര ആരാ ഉള്ളത് ഇപ്പോൾ | ഇപ്പോൾ ആദ്യത്തെ കാലത്ത് ആദ്യത്തെ കാലത്തെക്കാളും ഇപ്പോൾ കുറെ മാറിയിട്ടുണ്ട് ആദ്യം റേഡിയോനെ ആശ്രയിച്ച് ഇരിക്കുമായിരുന്നു ഇപ്പോഴാണെങ്കിൽ റേഡിയോ അല്ല ടിവി കംപ്യൂട്ടർ ഇപ്പോൾ ഫോണിൽ ആണെങ്കിൽ തന്നെ ഇൻസ്റ്റാഗ്രാം യൂട്യൂബ് തന്നെ ഒരുപാട് സോങ്ങുകളാണ് അവര് ഇറക്കിട്ടുള്ളത് അതൊക്കെ അതൊക്കെ കേട്ടാൽ തുള്ളാത്ത ആൾക്കാര് ആരാ ഉള്ളത് ഇപ്പോൾ |
21,661 | ആ ചേട്ടാ ഞാൻ ഒരു കുഴിമന്തി ഓർഡർ ചെയ്തിട്ടുണ്ടായിരുന്നു ആ കുറച്ച് നേരത്താണ് ഓർഡർ ചെയ്തിട്ടുണ്ടായിരുന്നത് | ആ ചേട്ടാ ഞാൻ ഒരു കുഴിമന്തി ഓർഡർ ചെയ്തിട്ടുണ്ടായിരുന്നു ആ കുറച്ചുനേരത്തെ ആണ് ഓർഡർ ചെയ്തിട്ടുണ്ടായിരുന്നത് |
21,662 | അതിൽ ഞാൻ എൻ്റെ പഴയ അഡ്രസ്സാണ് കൊടുത്തിട്ടുണ്ടായിരുന്നത്േ അപ്പോൾ ആളിപ്പോൾ അവിടെ പഴയ അഡ്രസ്സിലാണ് എത്തി നിൽക്കുന്നത് | അതിൽ ഞാൻ എൻറെ പഴയ അഡ്രസ്സ് ആണ് കൊടുത്തിട്ടുണ്ടായിരുന്നതേ അപ്പോൾ ആൾപ്പോ അവിടെ പഴയ അഡ്രസ്സിലാണ് എത്തിനിൽക്കുന്നത് |
21,663 | അത് അതല്ല എൻ്റെ അഡ്രസ്സ് പുതിയതാണ് അഡ്രസ്സ് ഞാൻ പഴയത് കൊടുത്തിട്ടുണ്ടായിരുന്നത് രാമൻ കൊടുതിരപ്പുള്ളി പാലക്കാടാണ് കൊടുത്തിട്ടുണ്ടായിരുന്നത് ഇപ്പോൾ നിലവിൽ നമ്മൾ അവിടെയല്ലേ താമസിക്കുന്നത് ഇപ്പം നമ്മളിപ്പോൾ താമസിക്കുന്ന അത്താലൂര് കൊടുതിരപ്പുള്ളിയിലാണ് താമസിക്കുന്നത് | അത് അതല്ല എൻറെ അഡ്രസ്സ് പുതിയതാണ് അഡ്രസ്സ് ഞാൻ പഴയത് കൊടുത്തിട്ടുണ്ടായിരുന്നത് രാമൻ കൊടുതിരിപ്പുള്ളി പാലക്കാടാണ് കൊടുത്തിട്ടുണ്ടായിരുന്നതു ഇപ്പോൾ നിലവില് നമ്മള് അവിടെയല്ല താമസിക്കുന്നത് അപ്പം നമ്മളിപ്പോൾ താമസിക്കുന്ന അത്താലൂര് കൊടുതിരി പുള്ളിയിലാണ് താമസിക്കുന്നത് |
21,664 | അപ്പോൾ ഇതൊന്ന് മാറ്റിയിട്ട് നിങ്ങള ഈ പുതിയ അഡ്രസ്സിലോട്ടൊന്ന് കൊണ്ടുവരണം അതിനിപ്പോൾ എന്താ ചെയ്യാൻ പറ്റുക ഇപ്പോൾ | അപ്പോൾ ഇതൊന്ന് മാറ്റിയിട്ട് നിങ്ങളീ പുതിയ അഡ്രസ്സിലോട്ട് ഒന്ന് കൊണ്ടുവരണം അതിനിപ്പോന്താ ചെയ്യാൻ പറ്റുക ഇപ്പോൾ |
21,665 | അതെ അതെ അതെ പുതിയ അഡ്രസ്സിൽ പഴയ അഡ്രസ്സിൽ വേണ്ട അത് അതൊന്ന് ചേഞ്ച് ചെയ്യണം അത് ചേഞ്ച് ചെയ്തിട്ട് നമുക്ക് പുതിയ അഡ്രസ്സിലേക്ക് ഒന്ന് ഭക്ഷണം എത്തിച്ചാൽ വളരെയധികം ഉപകാരമുണ്ട് ആ നോട്ട് ചെയ്തോളൂ നോട്ട് ചെയ്തോളൂ ഇതു തന്നെ | അതെയതെ അതേ പുതിയ അഡ്രസ്സിൽ പഴയ അഡ്രസ്സിൽ വേണ്ട അത് അതൊന്ന് ചേഞ്ച് ചെയ്യണം അത് ചേഞ്ച് ചെയ്തിട്ട് നമുക്ക് പുതിയ അഡ്രസ്സിലേക്ക് ഒന്ന് ഭക്ഷണം എത്തിച്ചാൽ വളരെയധികം ഉപകാരം ഉണ്ട് ആ നോട്ട് ചെയ്തോളൂ നോട്ട് ചെയ്തോളൂ ഇത് തന്നെ |
21,666 | ആ ആ ആ പുതിയ അഡ്രസ്സിലോട്ട് | ആ ആ ആ പുതിയ അഡ്രസ്സ് ലോട്ട് |
21,667 | ആ ആഹ | ആ അ ആ |
21,668 | മലയാളംത്തില എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാക്ക്ന്ന് പറയുന്നത് കൂട്ടുകാര എന്ന വാക്കാണ് കൂട്ടുകരി ചെറുപ്പം തൊട്ടേ നമ്മുടെ കൂടെ കളിച്ച വളർന്ന് ഒരു ഇമ്പോർട്ടന്റ്യ വ്യക്തികളാണ് | മലയാളം ത്തില് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാക്ക് എന്ന് പറയുന്നത് കൂട്ടുകാരെന്ന വാക്കാണ് കൂട്ടുകാര് ചെറുപ്പം തൊട്ടേ നമ്മുടെ കൂടെ കളിച്ച് വളർന്ന് ഒരു ഇംപോർട്ടന്റ് ആയ വ്യക്തികളാണ് |
21,669 | അതുപോലെ തന്നെ അവര നമ്മുടെ ജീവിതത്തിൽ ഒരുപാട് പ്രാധാന്യം വഹിക്കുന്ന വ്യക്തികളാണ് അവര നമ്മുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കും | അതുപോലെതന്നെ അവര് നമ്മുടെ ജീവിതത്തിൽ ഒരുപാട് പ്രാധാന്യം വഹിക്കുന്ന വ്യക്തികളാണ് അവര് നമ്മുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കും |
21,670 | ുന്ന വ്യക്തികളാണ് അതുകൊണ്ട് തന്നെ അവർക്ക് ലൈഫില ഒരുപാട് ഇമ്പോർട്ടൻസ് ഉണ്ട് അതുകൊണ്ട് എനിക്ക് ആ വാക്കാണ് ഏറ്റവും കൂട്ടുകാരെന്ന വാക്കാണ് എനിക്ക് ഏറ്റവും ഇഷ്ടം മലയാളം എന്ന ഭാഷ വേറ ഒരു ഭാഷയല്ല അതൊരു തരം വികാരമാണ് മലയാളം സംസാരിക്കുന്നതിലും മലയാളി എന്നതിലും എനിക്ക്ൊ ഒരുപാട് അഭിമാനമുണ്ട് | ന്ന വ്യക്തികളാണ് അതുകൊണ്ടുതന്നെ അവർക്ക് ലൈഫില് ഒരുപാട് ഇംപോർട്ടൻസ് ഉണ്ട് അതുകൊണ്ട് എനിക്ക് ആ വാക്കാണ് ഏറ്റവും കൂട്ടുകാരെന്ന വാക്കാണ് എനിക്ക് ഏറ്റവും ഇഷ്ടം മലയാളം എന്ന ഭാഷ വെറുമൊരു ഭാഷയല്ല അതൊരുതരം വികാരമാണ് മലയാളം സംസാരിക്കുന്നതിലും മലയാളി എന്നതിലും എനിക്കൊരുപാട് അഭിമാനമുണ്ട് |
21,671 | മലയാള ഭാഷയിലൂടെ നമുക്ക് ഒരുപാട് ഇമോഷൻസ് കൊണ്ടുവരാൻ സാധിക്കും അത് സംസാരിക്കുന്നതിലൂടെ | മലയാള സ ഭാഷയിലൂടെ നമുക്കൊരുപാട് ഇമോഷൻസ് കൊണ്ടുവരാൻ സാധിക്കും അത് സംസാരിക്കുന്നതിലൂടെ |
21,672 | സോ മലയാളം മലയാളി എന്നതിലും മലയാള ഭാഷ സംസാരിക്കുന്ന ഒരാള എന്ന നിലയിലും എനിക്ക് ഒരുപാട് അഭിമാനംുണ്ട് | സോ മലയാളം മലയാളി എന്നതിലും മലയാള ഭാഷ സംസാരിക്കുന്ന ഒരാളെന്നതിലും എനിക്കൊരുപാട് അഭിമാനമുണ്ട് |
21,673 | കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിലെ എൻ്റെ ട്രാൻസാക്ഷൻ ഹിസ്റ്ററി തുറക്കുകയും ദാസപ്പൻ വാര്യാർ എന്ന കോൺടാക്റ്റ് മ്യൂട്ട് ചെയ്യുകയും ചെയ്യുക | കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിലെ എൻ്റെ ട്രാൻസാക്ഷൻ ഹിസ്റ്ററി തുറക്കുകയും ദാസപ്പൻ വാര്യർ എന്ന കോൺട്രാക്ട് മ്യൂട്ട് ചെയ്യുകയും ചെയ്യുക |
21,674 | ടാപ്പ് വെള്ളം ലഭിക്കാറുണ്ട് ടാപ്പ് വെള്ളം പറയുമ്പോൾ എല്ലാ ദിവസവും നമുക്ക് വെള്ളം ലഭിക്കാറുണ്ട് നമുക്കിപ്പോൾ | ടാപ്പുവെള്ളം ലഭിക്കാറുണ്ട് ടാപ്പുവെള്ളം പറയുമ്പോൾ എല്ലാ ദിവസവും നമുക്ക് വെള്ളം ലഭിക്കാറുണ്ട് നമുക്കിപ്പോൾ |
21,675 | വീട്ടില് ഇത്ര മണി തൊട്ട് ഇത്ര മണി വരെ വന്നിട്ടാണ് ഇപ്പോൾ വെള്ളം ലഭിക്കണത് അതേപോലെ ഇപ്പോൾ സർക്കാരിൻ്റെ കേന്ദ്ര ഗവൺമെൻറ് പദ്ധതി പ്രകാരം | വീട്ടില് ഇത്ര മണി തൊട്ട് ഇത്ര മണിവരെ വന്നിട്ടാണ് ഇപ്പോൾ വെള്ളം ലഭിക്കണത് അതേപോലെ ഇപ്പോൾ സർക്കാരിൻ്റെ കേന്ദ്ര ഗവൺമെൻ്റ് പദ്ധതിപ്രകാരം |
21,676 | നമുക്ക് ജലനിധി പറയണ ഒരു പദ്ധതി പ്രകാരം നമുക്ക് എപ്പോഴും വെള്ളം കിട്ടും അപ്പോൾ വെള്ളം കിട്ടുന്ന കൊണ്ട് തന്നെ നമുക്ക് ആ വെള്ളത്തിൻ്റെ ക്യാഷ് മാത്രം പേ ചെയ്താൽ മതി എത്ര വെള്ളം നമ്മൾ യൂസ് ചെയ്യണോ | നമുക്ക് ജലനിധി പറയണ ഒരു പദ്ധതി പ്രകാരം നമുക്ക് എപ്പഴും വെള്ളം കിട്ടും അപ്പോൾ വെള്ളം കിട്ടുന്നോണ്ടുതന്നെ നമുക്കാ വെള്ളത്തിൻ്റെ ക്യാഷ് മാത്രം പേ ചെയ്താൽ മതി എത്ര വെള്ളം നമ്മൾ യൂസെയുന്നോ |
21,677 | ആ വെള്ളത്തിൻ്റെ ക്യാഷ് മാത്രം നമുക്ക് വെള്ളം അൺലിമിറ്റഡ ആയി കിട്ടിക്കൊണ്ടിരിക്കും അതിനുള്ള പൈപ്പ് ഇപ്പോൾ നിലവിൽ ഇട്ട് വരുന്നുണ്ട് | ആ വെള്ളത്തിൻ്റെ ക്യാഷ് മാത്രം നമുക്ക് വെള്ളം അൺലിമിറ്റഡായി കിട്ടിക്കൊണ്ടിരിക്കും അയിനുള്ള പൈപ്പ് ഇപ്പോൾ നിലവില് ഇട്ടു വരുന്നുണ്ട് |
21,678 | ഇപ്പോ നമുക്ക് പഞ്ചായത്ത്ടിസ്ഥാനത്തിൽ എല്ലാ വീട്ടിലും വെള്ളം രാവിലെ ഒരു അരമണിക്കൂറ് | ഇപ്പോൾ നമുക്ക് പഞ്ചായത്തടിസ്ഥാനത്തില് എല്ലാ വീട്ടിലും വെള്ളം രാവിലെ ഒരു അര മണിക്കൂറ് |
21,679 | വൈകിട്ട് അരമണിക്കൂർ അങ്ങനെ ഒരു മണിക്കൂറ് എല്ലാ ദിവസവും ടാപ്പ് വെള്ളം കിട്ടുന്നുണ്ട് ടാപ്പ് വെള്ളം ബോർവെല്ലിലെ വെള്ളമാണ് നല്ല വെള്ളം തന്നെയാണ് നമുക്ക് കുടിക്കാനും അതേപോലെ | വൈകിട്ട് അര മണിക്കൂറ് അങ്ങനെ ഒരുമണിക്കൂറ് എല്ലാ ദിവസം ടാപ്പ് വെള്ളം കിട്ടുന്നുണ്ട് ടാപ്പുവെള്ളം ബോറിലെ വെള്ളമാണ് നല്ല വെള്ളം തന്നെയാണ് നമുക്ക് കുടിക്കാനും അതേപോലെ |
21,680 | യൂസിനൊക്കെ നമുക്ക് പാചകത്തിനൊക്കെ പറ്റിയ വെള്ളം തന്നെയാണ് നമുക്കിപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത് നല്ല വെള്ളം തന്നെയാണ് നമ്മള കിട്ടുന്നത് | യൂസിനൊക്കെ നമുക്ക് പാചകത്തിനൊക്കെ പറ്റിയ വെള്ളൊന്നെയാണ് നമുക്കിപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത് നല്ല വെള്ളന്നെയാണ് നമുക്ക് കിട്ടണ് |
21,681 | അഞ്ച് ഒമ്പത് രണ്ട് ഒന്ന് പൂജ്യം ഒൻ്പത് പിൻകോഡും ഇ സി ജി സേവനങ്ങൾ ഉള്ളതുമായ പ്രദേശത്ത് സ്ഥിതി ചെയെയ്യുന്ന ഇ എസ് ഐ സി കേന്ദ്രങ്ങൾ കണ്ടെത്താൻ സഹായിക്കാമോ | അഞ്ചു ഒമ്പത് രണ്ട് ഒന്ന് പൂജ്യം ഒമ്പത് പിൻകോഡും ഇസിജി സേവനങ്ങൾ ഉള്ളതുമായ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഇഎസ്ഐസി കേന്ദ്രങ്ങൾ കണ്ടെത്താൻ സഹായിക്കാമോ |
21,682 | ഇപ്പം അതായത് നമുക്ക് എന്ന് വെച്ചിട്ടുണ്ടെങ്കിൽ ബിസിനസ്സ് പ്രവർത്തനങ്ങളും കാര്യങ്ങളൊക്കെ നടത്താനായിട്ട് ഒരുപാട് പ്രകൃതി വിഭവങ്ങളൊക്കെ ഉണ്ടോന്ന് ചോദിച്ചിട്ടുണ്ടെങ്കിൽ നമുക്ക് വേണമെങ്കിൽ പറയുംാം ഇപ്പോഴന്ന് വെച്ചിട്ടുണ്ടെങ്കിൽ മരമൊക്കെ വെട്ടുന്നത് തന്നെ ഒരു ബിസിനസ്സ ആാക്കി എടുക്കുന്ന ആൾക്കാരാണ് കൂടുതലും ഇപ്പോൾ മരം വെട്ടല് അങ്ങനെയുള്ള കാര്യങ്ങളൊക്കെ ഒരു ബിസിനസ്സ് ഒരു മൈൻഡിൽ എടുക്കുന്ന ആൾക്കാരാണ് ഇപ്പോൾ കൂടുതലായിട്ടും ഉള്ളത് | ഇപ്പം അതായത് നമുക്ക് എന്ന് വച്ചിട്ടുണ്ടെങ്കിൽ ബിസിനസ്സും പ്രവർത്തനങ്ങളും കാര്യങ്ങളൊക്കെ നടത്താനായിട്ട് ഒരുപാട് പ്രകൃതി വിഭവങ്ങളൊക്കെ ഉണ്ടോന്ന് ചോദിച്ചിട്ടുണ്ടെങ്കിൽ നമുക്ക് വേണമെങ്കിൽ പറയാം ഇപ്പമെന്ന് വച്ചിട്ടുണ്ടെങ്കിൽ ഈ മരമൊക്കെ വെട്ടുന്നത് തന്നെ ഒരു ബിസിനസ്സാക്കി എടുക്കുന്ന ആൾക്കാരാണ് കൂടുതലും ഇപ്പോൾ മരം വെട്ടല് അങ്ങനെള്ള കാര്യങ്ങളൊക്കെ ഒരു ബിസിനെസ്സ് ആ ഒരുമൈൻറ്റിലെടുക്കുന്ന ആൾക്കാരാണ് ഇപ്പം കൂടുതലായിട്ടുള്ളത് |
21,683 | അപ്പോന്ന് വെച്ചിട്ടുണ്ടെങ്കില് നമുക്ക് വേണമെങ്കിൽ പറയാം മരം വെട്ടല് അതായത് നമുക്ക് പ്രകൃതിനെ നശിപ്പിച്ചുകൊണ്ട് തന്നെ ബിസിനസ്സ് കാര്യങ്ങള ഇപ്പോൾ മരം വെട്ടിയിട്ട് ഇപ്പോൾ വാതില് കാര്യങ്ങള അങ്ങനെ ഫർണീിച്ചറ് കാര്യങ്ങള ഇപ്പോ ഞാന ഒരു ഉദാഹരണം പറയുന്നതാണ് | അപ്പന്ന് വച്ചിട്ടുണ്ടെങ്കില് നമുക്ക് വേണമെങ്കിൽ പറയാം മരം വെട്ടല് അതായത് നമുക്ക് പ്രകൃതിനെ നശിപ്പിച്ചുകൊണ്ട് തന്നെ ബിസിനെസ്സ് കാര്യങ്ങള് ഇപ്പം മരം വെട്ടീട്ട് ഇപ്പം വാതില് കാര്യങ്ങള് അങ്ങനെ ഫർണീച്ചറ് കാര്യം ഇതിപ്പോൾ ഞാനൊരു ഉദാഹരണം പറയുന്നതാണ് |
21,684 | ഫർണീിച്ചറ് കാര്യങ്ങൾക്കൊക്കെ കൊടുക്കുമ്പോൾ അതൊരു ബിസിനസ്സ് തന്നെയാണ് അതിൽ നിന്ന് പൈസ ഉണ്ടാക്കുന്ന ഒരുപാട് ആൾക്കാരുണ്ട് ഇപ്പം അതിൽ് ജോലി ചെയ്യുന്നവ് അല്ല പൈസ ഉണ്ടാക്കുന്നവര മുതലാളിമാര് അങ്ങനെയുള്ള ഒരുപാട് പേരുണ്ട് അപ്പം ഞാനൊരു എക്സാമ്പിൾ പറഞ്ഞ തന്നേ ഉള്ളൂ | ഫർണീച്ചറ് കാര്യങ്ങൾക്ക് കൊടുക്കുമ്പോൾ അതൊരു ബിസിനസ്സ് തന്നെയാണ് അതിൽ നിന്ന് പൈസയുണ്ടാക്കുന്ന ഒരുപാട് ആൾക്കാരുണ്ട് ഇപ്പം മരത്തില് ജോലി ചെയ്യുന്നവര് അതില് പൈസയുണ്ടാക്കുന്നവര് മുതലാളിമാര് അങ്ങനെ ഒരുപാട് പേരുണ്ട് ഇപ്പം ഞാനൊരു എക്സാമ്പിൾ പറഞ്ഞെന്നെ ഉള്ളൂ |
21,685 | പ്രകൃതി വിഭവങ്ങള ഇപ്പോൾ മരാം പിന്നേെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്കിപ്പോൾ വെറ്റില അതുപോലെ തന്നെ കാപ്പി കുരുമുളക് ഇതൊക്കെ ഒരു ബിസിനസ്സ് തന്നെയാണ് അതായത് ഇറക്കുമതി കയറ്റുമതിയൊക്കെ ചെയ്യുമ്പോ | പ്രകൃതി വിഭവങ്ങൾ ഇപ്പം മരം പിന്നേന്ന് വച്ചിട്ടുണ്ടെങ്കിൽ നമുക്കിപ്പോൾ വെറ്റില അതുപോലെ തന്നെ കാപ്പി കുരുമുളക് ഇതൊക്കെ ഒരു ബിസിനസ് തന്നെയാണ് അതായത് ഇറക്കുമതി കയറ്റുമതിയൊക്കെ ചെയ്യുമ്പോൾ |
21,686 | നല്ല പൈസയും കാര്യങ്ങളൊക്കെ കിട്ടും അത ഒരു ബിസിനസ്സ് തന്നെയാണ് ഇപ്പോൾ നമുക്ക് ബിസിനസ്സിനെക്കുറിച്ച് പറയാനാണെങ്കിൽ ഒരുപാട് പ്രകൃതി വിഭവങ്ങളുമുണ്ട് | നല്ല പൈസയും കാര്യങ്ങളൊക്കെ കിട്ടും അതും ഒരു ബിസിനസ് തന്നെയാണ് അപ്പം നമുക്ക് ബുസിനെസ്സിനെ കുറിച്ച് പറയാനാണെങ്കിൽ ഒരുപാട് പ്രകൃതി വിഭവങ്ങളുമുണ്ട് |
21,687 | ഒരുപാടു്ണ്ടകുന്ന ബിസിനസ്സ് കാര്യങ്ങളൊക്കെ ഉണ്ട് | ഒരുപാടുണ്ടാവുന്ന ബിസ്സിനസ് കാര്യങ്ങളൊക്കെയുണ്ട് |
21,688 | രണ്ടായങ്ങളുടെ തുടക്കം മുതൽ മകളെ വളർത്തുന്നതിന് പ്രഥമ ശ്രദ്ധ കൊടുത്തുവെങ്കിലും ഏറ്റവും അടുത്ത നാളുകളിലെ ഇന്ത്യൻ ഐഡിയിൽ അടക്കം അവർ ഇടയ്ക്കിടെ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട കൊണ്ടിരുന്നു | രണ്ടായിരങ്ങളുടെ തുടക്കം മുതൽ മകളെ വളർത്തുന്നതിന് പ്രഥമ ശ്രദ്ധ കൊടുത്തുവെങ്കിലും ഏറ്റവും അടുത്ത നാളുകളിലെ ഇന്ത്യൻ ഐഡീൽ അടക്കം അവർ ഇടയ്ക്കിടെ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട് കൊണ്ടിരുന്നു |
21,689 | എന്നെ സംബന്ധിച്ചിടത്തോളം ഞാനിന്നിപ്പോൾ പ്ലസ് ടു കഴിഞ്ഞ് നിൽക്കുന്ന ഒരു വിദ്യാർത്ഥിയായിരുന്നു പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിയൊക്കെ കഴിഞ്ഞ് നിൽക്കുന്ന ഒരു വിദ്യാർത്ഥിനിയാണ് ഡിഗ്രിയും കഴിഞ്ഞ് പി ജിയും കഴിഞ്ഞ് നിൽക്കുകാണ് ഞാനിപ്പം | എന്നെ സംബന്ധിച്ചിടത്തോളം ഞാനിന്നിപ്പോൾ പ്ലസ് ടു കഴിഞ്ഞ് നിൽക്കുന്നൊരു വിദ്യാർഥിയായിരുന്നു പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിയൊക്കെ കഴിഞ്ഞ് നിൽക്കുന്ന വിദ്യാർഥിനിയാണ് ഡിഗ്രി കഴിഞ്ഞ് പിജിയും കഴിഞ്ഞ് നിൽക്കുകയാണ് ഞാനിപ്പോൾ |
21,690 | ഇപ്പോൾ ഞാൻ ഇത്രയും കാലം നിന്ന് പഠിച്ചതിൽ എനിക്ക് എൻ്റെ ഏറ്റവും മെികവ് പുലർത്താൻ പറ്റിയത് എൻ്റെ പഠനത്തിൽ തന്നെയാണ് | ഇപ്പോൾ ഞാനീ ഇത്രയും കാലം നിന്ന് പഠിച്ചതിൽ എനിക്ക് എൻ്റെ ഏറ്റവും മികവ് പുലർത്താൻ പറ്റിയത് എൻ്റെ പഠനത്തിൽ തന്നെയാണ് |
21,691 | അപ്പോൾ ഈ ഉദാഹരണം പറയുകയാണെങ്കിൽ ഞാനെന്ന് പറയുന്നത് ഞാൻ പത്താം ക്ലാസ്സിൽ പഠിച്ചപ്പോാണെങ്കിൽ എനിക്ക് പത്താം ക്ലാസ്സിൽ ഫുൾ എ പ്ലസ് കിട്ടിയിട്ടുണ്ടായിരുന്നു | ഇപ്പോൾ ഈ ഉദാഹരണം പറയുകയാണെങ്കിൽ ഞാനെന്ന് പറയുന്ന ഞാൻ പത്താം ക്ലാസ്സിൽ പഠിപ്പിച്ചപ്പോഴാണെങ്കിൽ എനിക്ക് പത്താം ക്ലാസ്സിൽ എനിക്ക് ഫുള്ള് എ പ്ലസ് കിട്ടീട്ടുണ്ടായിരുന്നു |
21,692 | എനിക്ക് അന്ന് ഞാൻ ഭയങ്കര ഞാൻ ഭയങ്കര എന്താണ് പറയുന്നത് എനിക്ക് എന്നോട് തന്നെ ഒരു ഒരു ബഹുമാനം തോന്നിയ ഒരു ദിവസമാണ് കാരണം എന്താ വെച്ചാൽ | എനിക്ക് അന്ന് ഞാൻ ഭയങ്കര ഞാൻ ഭയങ്കര എന്താണ് പറയുന്നത് എനിക്ക് എന്നോട് തന്നെ ഒരു ഒരു ബഹുമാനം തോന്നിയ ഒരു ദിവസമാണ് കാരണം എന്താണെന്നുവെച്ചാൽ |
21,693 | അത്രയും കാലത്തിനിടയ്ക്ക് ഒരുപാട് പൈസേൻ്റെ ആവശ്യങ്ങളും എല്ലാം വന്നിട്ട് ഒരുപാട് ഞങ്ങൾ അത്യാവശ്യം വലിയ പൈസ ഉള്ള കുടുംബത്തിലൊന്നുംല്ലെങ്കിലും | അത്രയും കാലത്തിനിടക്ക് ഒരുപാട് പൈസേൻ്റെ ആവശ്യങ്ങളും എല്ലാം വന്നിട്ട് ഒരുപാട് ഞങ്ങളത്യാവശ്യം വല്യ പൈസയുള്ള കുടുംബത്തിലൊന്നും അല്ലെങ്കിലും |
21,694 | ഒരു മീഡിയം ഫാമിലിയിലാണ് അപ്പോൾ പൈസക്ക് വേണ്ടിയിട്ട് ഒരുപാട് നെട്ടോട്ടം ഓടുന്നത് എൻ്റെ അച്ഛൻ നെട്ടോട്ടം ഓടുന്നത് ഞാൻ ഒരുപാട് കണ്ടിട്ടുണ്ട് | ഒരു മീഡിയം ഫാമിലിയിലാണ് അപ്പോൾ പൈസയ്ക്ക് വേണ്ടിയിട്ട് ഒരുപാട് നെട്ടോട്ടം ഓടുന്നത് എൻ്റെ അച്ഛൻ നെട്ടോട്ടം ഓടുന്നത് ഞാൻ ഒരുപാട് കണ്ടിട്ടുണ്ട് |
21,695 | അപ്പം അങ്ങനെ ഒരു സമയത്ത് ഈ പത്താം ക്ലാസ്സിലെ പരീക്ഷയ്ക്ക് എനിക്ക് ഇത്രയും മാർക്ക് കിട്ടീന്ന് പറഞ്ഞപ്പോൾ എൻ്റെ വീട്ടുകാര് എന്നെക്ക എന്നെക്കാ കൂടുതൽ സന്തോഷം എൻ്റെ വീട്ടുകാർക്കായിരുന്നു കാരണം | അപ്പോൾ അങ്ങനെ ഒരു സമയത്ത് ഈ പത്താം ക്ലാസ്സിലെ പരീക്ഷക്ക് എനിക്ക് ഇത്രയും മാർക്ക് കിടിയെന്നറിഞ്ഞപ്പോൾ എൻ്റെ വീട്ടുകാര് എന്നെ എന്നേക്കാൾ കൂടുതൽ സന്തോഷം എൻ്റെ വീട്ടുകാർക്കായിരിന്നു കാരണം |
21,696 | അവരുടേത് എനിക്ക് അവരെ ആഗ്രഹിച്ച പോലെരു മാർക്ക് നേടാൻ പറ്റി കാരണം ഏതച്ഛനും അമ്മയ്ക്കും | അവരുടേത് എനിക്ക് അവര് ആഗ്രഹിച്ച പോലൊരു മാർക്ക് നേടാൻ പറ്റി കാരണം ഏതച്ഛനും അമ്മയ്ക്കും |
21,697 | ഞന്നവർ സന്തോഷത്തോടെ നാല ആൾക്കാരുടെ മുമപിൽ പറയുന്നത് കേട്ടു എൻ്റെ മോക്ക് ഫുൾ എ പ്ലസ് ഉണ്ടെന്ന് | അന്നവര് സന്തോഷത്തോടെ നാലാൾക്കാരുടെ മുമ്പിൽ പറയുന്നത് കേട്ടു എൻ്റെ മകൾക്ക് ഫുൾ എ പ്ലസ് ഉണ്ടെന്ന് |
21,698 | അത് അന്ന്വരവിടെ തല ഉയർത്തി നല്ല സന്തോഷത്തോടെ നിൽക്കുകയാണ് ചെയ്തത് അപ്പംൾ അത് എന്നെയും ഭയങ്കരമായിട്ട് സ്വാധീനിച്ചു കാരണം ഞാൻ കാരണം എൻ്റെ അച്ഛനും അമ്മ എൻ്റെ വീട്ടുകാരും | അത് അന്നവര് അവിടെ തല ഉയർത്തി നല്ല സന്തോഷത്തോടെ നിൽക്കുകയാണു ചെയ്തത് അപ്പോൾ അത് എന്നേയും ഭയങ്കരമായിട്ട് സ്വാധീനിച്ചു ഞാൻ കാരണം എൻ്റെ അച്ഛനും അമ്മയും എൻ്റെ വീട്ടുകാരും |
21,699 | ഇത്രയും സന്തോഷം അനുഭവിക്കുന്നുണ്ടെങ്കിൽ അതിന് ഉത്തരവാദിം ഞാൻ തന്നെയാണള്ളൂ അത് അപ്പോ എനിക്ക് എന്നോട് തന്നെ ഒരു ബഹുമാനം അല്ലെങ്കിൽ എൻ്റെ ലൈഫിൽ എനിക്ക് നേടാൻ പറ്റിയ ഏറ്റവും വലിയരു നേട്ടം തന്നെയാണ് | ഇത്രയും സന്തോഷം അനുഭവിക്കുന്നുണ്ടെങ്കിൽ അതിന് ഉത്തരവാദി ഞാൻ തന്നെയാണല്ലോ അത് അപ്പോൾ എനിക്ക് എന്നോട് തന്നെ ഒരു ബഹുമാനം അല്ലെങ്കിൽ എൻ്റെ ലൈഫിൽ എനിക്ക് നേടാൻ പറ്റിയ ഏറ്റവും വലിയ ഒരു നേട്ടം തന്നെയാണ് |
21,700 | അവർക്ക് പൈസേൻ്റെ കാര്യങ്ങളൊന്നും ചെയ്ത് കൊടുക്കാൻ ഒരു അവസ്ഥയിലല്ല ഞാൻ ഇപ്പോഴും പഠിക്കുന്ന ഒരു വിദ്യാർത്ഥിനിയാണ് എങ്കിൽ പോലും | അവർക്ക് പൈസേൻ്റെ കാര്യങ്ങളൊന്നും ചെയ്ത് കൊടുക്കുക ഒരു അവസ്ഥയിലല്ല ഞാൻ ഇപ്പോഴും പഠിക്കുന്ന ഒരു വിദ്യാർഥിനിയാണ് എങ്കിൽ പോലും |
21,701 | ഞാൻ പഠച്ച് നല്ല മാർക്ക് വാങ്ങിച്ചു എന്നാൽ അവർക്ക് ആരുടെ മുമ്പിലും നേരിട്ട് പറയാൻ പറ്റുന്നത് | ഞാൻ പഠിച്ചു നല്ല മാർക്ക് വാങ്ങിച്ചു എന്നവർക്ക് എല്ലാരുടെ മുന്നിലും നേരിട്ട് പറയാൻ പറ്റുന്നത് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.