Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
21,702 | അവർക്ക് അവർക്ക് കിട്ടുന്ന നേട്ടമല്ല അവർക്ക്ങ്ങനെ ചെയ്യാൻ കഴിഞ്ഞുകൊണ്ട് എനിക്ക് കിട്ടിയ നേട്ടമായിട്ടാണ് ഞാൻ കാണുന്നത് | അവർക്ക് അവർക്ക് കിട്ടുന്ന നേട്ടമല്ല അവർക്ക് അങ്ങനെ ചെയ്യാൻ കഴിഞ്ഞതുകൊണ്ട് എനിക്ക് കിട്ടിയ നേട്ടമായിട്ടാണ് ഞാൻ കാണുന്നത് |
21,703 | അതുകഴിഞ്ഞിട്ട് പ്ലസ് ്ടൂലാണെങ്കിൽ എനിക്ക് കുറച്ച് മാർക്ക് കുറവുണ്ടായിരുന്നു അത് ഞാൻ ഡിഗ്രി എത്തിയപ്പം അന്നും അവര എന്നെ കുറ്റപ്പെടുത്തുകയ ഒന്നും ചെയ്തിട്ടില്ല അവരുംന്നും എന്നും എൻ്റെ കൂടെ സപ്പോർട്ടായിട്ട് കൂടെ നിൽക്കുകയാണ് ചെയ്തിട്ടുള്ളത് | അതുകഴിഞ്ഞിട്ട് പ്ലസ് ടുവിലാണെങ്കിൽ എനിക്ക് കുറച്ച് മാർക്ക് കുറവ് ഉണ്ടായിരുന്നു അത് ഞാൻ ഡിഗ്രി എത്തിയപ്പോൾ അന്നും അവര് എന്നെ കുറ്റപ്പെടുത്തുകയോ ഒന്നും ചെയ്തിട്ടില്ല അവര് അന്നും എന്നും എൻ്റെ കൂടെ സപ്പോർട്ടായിട്ട് കൂടെ നിൽക്കുകയാണ് ചെയ്തിട്ടുള്ളത് |
21,704 | പിന്നെ ഡിഗ്രി എത്തിയപ്പോഴാണെങ്കിലുംഓരോ വട്ടം ഓരോ ഇതിനാണെങ്കിലും മാർക്ക് കിട്ടുമ്പോൾ ഞാൻ വീട്ടുകാരുടെ അടുതത | പിന്നെ ഡിഗ്രി എത്തിയപ്പോഴാണെങ്കിലും ഓരോ വട്ടം ഓരോ ഇതിനാണെങ്കിലും മാർക്ക് കിട്ടുമ്പോൾ ഞാൻ വീട്ടുകാരുടെ അടുത്ത് പറയും |
21,705 | അപ്പോൊക്കെ മാർക്ക് കിട്ടുമ്പോഴും ഓരോ സെമ്മിലെ മാർക്ക് കിട്ടുമ്പോഴും അവരിങ്ങനെ വീട്ടുകാരും കുടുംബക്കാരുംൊക്കെ ചോദിക്കുമ്പോൾ അവരിങ്ങനെ പറയും അവർക്ക് ഇത്ര മാർക്കുണ്ട് ഇത്ര പെർസെൻറ്റേജ്ുണ്ട് അതെൻ്റെ ലൈഫില എനിക്ക് കിട്ടിയ വലിയൊരു നേട്ടം തന്നെയായിട്ടാണ് എനിക്ക് തോന്നുന്നത് | അപ്പോഴൊക്കെ മാർക്ക് കിട്ടുമ്പോഴും ഓരോ സെമ്മിലെ മാർക്ക് കിട്ടുമ്പോഴും അവരിങ്ങനെ വീട്ടുകാരും കുടുംബക്കാരുമൊക്കെ ചോദിക്കുമ്പോൾ അവരിങ്ങനെ പറയും അവൾക്ക് ഇത്രയും മാർക്കുണ്ട് ഇത്ര പേഴ്സെൻ്റേജ് ഉണ്ട് അതെൻ്റെ ലൈഫില് എനിക്ക് കിട്ടിയ വല്യൊരു നേട്ടം തന്നെയായിട്ടാണ് എനിക്ക് തോന്നുന്നത് |
21,706 | ഒരുപാട് വിനോദങ്ങളിൽ ഏർപ്പെടാറുണ്ട് സൈക്ലിഗ അതുപോലെ തന്നെ നീന്താനൊക്കെ ഇപ്പോഴും ഇഷ്ടമാണ് | ഒരുപാട് വിനോദങ്ങളിൽ ഏർപ്പെടാറുണ്ട് സൈക്ലിങ്ങ് അതുപോലെത്തന്നെ നീന്താനൊക്കെ ഇപ്പോഴും ഇഷ്ടമാണ് |
21,707 | അപ്പോൾ അത് അതിനൊക്കെ പോകാറുണ്ട് പിന്നെ ഒഴിവു സമയങ്ങള ഇപ്പോൾ എന്തെങ്കിലും ലീവൊക്കെ കിട്ടുകെന്നുണ്ടെങ്കിൽ ടി വി കണ്ടിട്ടിരിക്കുക മൊബൈൽ ഫോണിൽ ഓരോന്ന് നോക്കിയിരിക്കുക | അപ്പോൾ അത് അതിനൊക്കെ പോകാറുണ്ട് പിന്നെ ഒഴിവ് സമയങ്ങളിൽ ഇപ്പോൾ എന്തെങ്കിലും ലീവൊക്കെ കിട്ടാനുണ്ടെങ്കിൽ കിട്ടാനുണ്ടെങ്കിൽ ടി വി കണ്ടിട്ടിരിക്കാം മൊബൈൽ ഫോണിലോരോന്ന് നോക്കിയിരിക്കാം |
21,708 | പാട്ട് കേൾക്കാൻ ഇഷ്ടമാണ് പിന്നെ പണ്ട് മുതലേ ഉള്ളരു പാഷനായിരുന്നു നൃത്തം നൃത്തം കളിക്കും നൃത്തം ആസ്വദിക്കാറുണ്ട് നൃത്തം പഠിക്കാൻ പോകാറുണ്ട് | പാട്ട് കേൾക്കാനിഷ്ടമാണ് പിന്നെ പണ്ട് മുതല് ഉള്ള ഒരു പാഷനായിരുന്നു നൃത്തം നൃത്തം കളിക്കും നൃത്തം ആസ്വദിക്കാറുണ്ട് നൃത്തം പഠിക്കാൻ പോകാറുണ്ട് |
21,709 | ഷട്ടിൽ ബാറ്റ് കളിക്കാറുണ്ട് ഇതൊക്കെ ഇപ്പോഴും ഞാൻ ചെയ്യാറുണ്ട് ഇനിയിപ്പോൾ എൻ്റെ ഫിസിക്കലി ഞാൻ ഓക്കെ അല്ലന്നുണ്ടെങ്കിൽ ബുക്സുകളൊക്കെ എടുത്ത് വായിക്കാറുണ്ട് കുറേ | ഷട്ടിൽ ബാറ്റ് കളിക്കാറുണ്ട് ഇതൊക്കെ ഇപ്പോഴും ഞാൻ ചെയ്യാറുണ്ട് ഇനിയിപ്പോൾ എൻറെ ഫിസിക്കലി ഞാൻ ഓക്കെ അല്ലായെന്നുണ്ടെങ്കിൽ ബുക്സുകളൊക്കെ എടുത്തു വായിക്കാറുണ്ട് കുറെ |
21,710 | നല്ല രീതിയിൽ അങ്ങനെയുള്ള കാര്യങ്ങളൊക്കെ ചെയ്തിട്ട് ഞാൻ സമയം കഴുകും അതുപോലെ തന്നെ സ്റ്റിച്ചിങ് ചെയ്യാൻ എനിക്കിഷ്ടമാണ് പല പല തുണികളൊക്കെ എടുത്തിട്ട് നമ്മൾ മോഡേൺ മോഡേൺ ആയിട്ട് പല രീതിയിൽ അടിച്ചു നോക്കും എന്നട്ട് നല്ല രീതിയിലുള്ള ഡ്രസ്സുകളൊക്കെ അടിച്ച് അതിൽ ഞാൻ തന്നെ ഹാൻഡ് വക്കൊക്കെ കൊടുത്ത് | നല്ലരീതിയിൽ അങ്ങനെയുള്ള കാര്യങ്ങളൊക്കെ ചെയ്തിട്ട് ഞാൻ സമയം കളയും അതുപോലെ തന്നെ സ്റ്റിച്ചിങ് ചെയ്യാൻ എനിക്കിഷ്ടമാണ് പല പല തുണികളെടുത്തിട്ട് നമ്മൾ മോഡേൺ മോഡേണായിട്ട് പല രീതിയിൽ അടിച്ചു നോക്കും എന്നിട്ട് നല്ല രീതിയിലുള്ള ഡ്രെസ്സുകളൊക്കെ അടിച്ചു അതില് ഞാൻ തന്നെ ഹാൻഡ് വർക്കുകൾ കൊടുത്ത് |
21,711 | ഒരു ഡിസൈനൊക്കെ ഉണ്ടാക്കി ഒരു നല്ല രീതിയില ഒരു ഉടുപ്പൊക്കെ ഉണ്ടാക്കി എടുക്കാറുണ്ട് | ഒരു ഡിസൈനൊക്കെ ഉണ്ടാക്കി ഒരു നല്ല രീതിയിൽ ഒരു ഉടുപ്പൊക്കെ ഉണ്ടാക്കി എടുക്കാറുണ്ട് |
21,712 | വിമേഹത്തെ നേരിടാൻ വേണ്ടി നമ്മളുടെ ഗ്രാമത്തില് ഒരുപാട് നാട്ടു വൈദ്യങ്ങളുണ്ട് അതില ഒന്ന് എന്താണെന്ന് വെച്ചാൽ ശർക്കര ഉപയോഗിച്ചുള്ള കാപ്പി കുടിക്കുക | പ്രമേഹത്തെ നേരിടാൻ വേണ്ടി നമ്മളുടെ ഗ്രാമത്തിൽ ഒരുപാട് നാട്ട് വൈദ്യങ്ങളുണ്ട് അതിൽ ഒന്ന് എന്താണെന്നു വെച്ചാൽ ശർക്കര ഉപയോഗിച്ചിട്ടുള്ള കാപ്പി കുടിക്കുക |
21,713 | അതായത് പഞ്ചസാര ഉപയോഗിക്കാൻ പറ്റാത്തതുകൊണ്ട് ശർക്കര ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ് ഈ പ്രമേഹ രോഗികള് ശർക്കര ഉപയോഗിച്ചുള്ള ചായ കുടിക്കുക ശർക്കര ഉപയോഗിച്ചിുള്ള കാപ്പി കുടിക്കുക എല്ലാം നല്ല മികച്ച ഒന്ന തന്നെയാണ് | അതായത് പഞ്ചസാര ഉപയോഗിക്കാൻ പറ്റാത്തതു കൊണ്ട് ശർക്കര ഉപയോഗിക്കുന്നത് വളരെ അധികം നല്ലതാണ് ഈ പ്രമേഹ രോഗികൾ ശർക്കര ഉപയോഗിച്ചിട്ടുളള ചായ കുടിക്കുക ശർക്കര ഉപയോഗിച്ചിട്ടുള്ള കാപ്പി കുടിക്കുക എല്ലാം നല്ല മികച്ച ഒന്ന് തന്നെയാണ് |
21,714 | അതുപോലെ തന്നെ കാന്താരി മുളകിൻ്റെ ഉപയോഗം കറികളിലും ചമ്മന്തികളിലും എല്ലാം കാന്താരി മുളക് കൂടുതലായി കഴിക്കുന്നത് പ്രമേഹം ഒരു പരിധിവരെ കുറയ്ക്കാനും നോർമലാക്കുവാനും സഹായിക്കുന്നുണ്ട് എന്നാണ് നാട്ടില് പൊതുവെ പറയുന്നത് | അതുപോലെ തന്നെ കാന്താരി മുളകിൻ്റെ ഉപയോഗം കറികളിലും ചമ്മന്തികളിലും എല്ലാം കാന്താരി മുളക് കൂടുതലായി കഴിക്കുന്നത് പ്രമേഹം ഒരു പരിധി വരെ കുറയ്ക്കാനും സ് നോർമലാക്കുവാനും സഹായിക്കുന്നുണ്ട് എന്നാണ് നാട്ടിൽ പൊതുവേ പറയുന്നത് |
21,715 | അവസാന ഓർഡറിൽ സൂചിപ്പിച്ച അതേ അളവിൽ പ്യുർ ആൻഡ് ഷ്യുർ നാളികേരപ്പൊടി വീണ്ടും ഓർഡർ ചെയ്യുക | അവസാന ഓർഡറിൽ സൂചിപ്പിച്ച അതേ അളവിൽ പ്യുർ ആൻഡ് ഷ്യൂർ നാളികേരപ്പൊടി വീണ്ടും ഓർഡർ ചെയ്യുക |
21,716 | പി ആർ എ എൻ നമ്പർ ആറ് ഏഴ് രണ്ട് അഞ്ച് ഏഴ് ആറ് അഞ്ച് എട്ട് ആറ് അഞ്ച് ഏഴ് ഒന്ന് ഉപയോഗിച്ച് എൻ്റെ എ പി വൈ അക്കൗണ്ടിനായുള്ള വിശദാംശങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു | പി ആർ എ എൻ നമ്പർ ആറ് ഏഴ് രണ്ട് അഞ്ച് ഏഴ് ആറ് അഞ്ച് എട്ട് ആറ് അഞ്ച് ഏഴ് ഒന്ന് ഉപയോഗിച്ച് എന്റെ എ പി വൈ അക്കൗണ്ടിനായുള്ള വിശദാംശങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു |
21,717 | ഇപ്പോൾ കോഴിക്കോട് ജില്ലയിൽന്ന് പറഞ്ഞു കഴിഞ്ഞാല സാംസ്കാരിക പരിപാടികൾെന്ന് പറഞ്ഞാൽ ഇഷ്ടംപോലെ പരിപാടികളും കാര്യങ്ങളൊക്കെ | ഇപ്പോൾ കോഴിക്കോട് ജില്ലയിൽ എന്ന് പറഞ്ഞ് കഴിഞ്ഞാൽ സാംസ്കാരിക പരിപാടികൾ എന്ന് പറഞ്ഞ് കഴിഞ്ഞാൽ ഇഷ്ടം പോലെ പരിപാടികളും കാര്യങ്ങളും ഒക്കെ |
21,718 | നടക്കുന്നുണ്ട് ഇപ്പം ആചാരത്തിൻ്റെ ആണെങ്കിലും അനുഷ്ഠാനത്തിൻ്റെ ആണെങ്കിലും പല രീതിയിലുള്ള ആചാര അനുഷ്ഠാനങ്ങളാണ് കൂടുതലായിട്ടും കോഴിക്കോട് ജില്ലയിലൊക്കെ നടന്ന വരുന്നത്െന്ന് വേണമെങ്കിൽ പറയാം കാരണം നമ്മള ഇവിടെന്ന് പറഞ്ഞു കഴിഞ്ഞാല് | നടക്കുന്നുണ്ട് ഇപ്പോൾ ആചാരത്തിൻ്റെ ആണെങ്കിലും അനുഷ്ഠാനത്തിൻ്റെ ആണെങ്കിലും പല രീതിയിലുള്ള ആചാര അനുഷ്ഠാനങ്ങളാണ് കൂടുതലായിട്ടും കോഴിക്കോട് ജില്ലയിലൊക്കെ നടന്ന് വരുന്നത് എന്ന് വേണമെങ്കിൽ പറയാം കാരണം നമ്മളെ ഇവിടെ എന്ന് പറഞ്ഞ് കഴിഞ്ഞാൽ |
21,719 | ഒരു ഐക്യത്തോടെയാണ് എല്ലാ കാര്യവും മുന്നോട്ട് കൊണ്ടുവന്നത് ഇപ്പം മുസ്ലിംസിൻ്റെ ഓരോ പരിപാടികളാണെങ്കിലും ഹിന്ദുക്കളുടെ പരിപാടിയാണെങ്കിലും ക്രിസ്ത്യൻസിൻ്റെ പരിപാടിയാണെങ്കിലും നമ്മളിപ്പോൾ ഒരു നബിദിനം ഉണ്ടെങ്കിൽ നമുക്ക് നബിദിനത്തിന് പിള്ളേരുടെ ദഫ മുട്ടും കാര്യങ്ങളൊക്കെ ആയിട്ട് | ഒരു ഐക്യത്തോടെ ആണ് എല്ലാ കാര്യവും മുന്നോട്ട് കൊണ്ട് പോവുന്നത് ഇപ്പോൾ മുസ്ലീംസിൻ്റെ ഓരോ പരിപാടികൾ ആണെങ്കിലും ഹിന്ദുക്കളുടെ പരിപാടികൾ ആണെങ്കിലും ക്രിസ്ത്യൻസിൻ്റെ പരിപാടി ആണെങ്കിലും നമ്മളിപ്പോ ഒരു നബിദിനം ഉണ്ടെങ്കിൽ നമുക്ക് നബിദിനത്തിന് പിള്ളേരുടെ ദഫ് മുട്ടും കാര്യങ്ങളും ഒക്കെ ആയിട്ട് |
21,720 | റോഡിലൂടെ പോകുമ്പോൾ നമ്മളിപ്പോൾ ഹിന്ദുക്കളാണ് കൂടുതലായിട്ടും അവർക്ക് പായസവും കാര്യങ്ങളൊക്കെ കൊടുക്കാറ് ഇപ്പോൾ ശ്രീകൃഷ്ണഹന്ത്യക്കാണെങ്കിൽ നമ്മൾ മുസ്ലിംസ് നമുക്ക് എന്താ പറയുക ഒരു മതത്തിൻ്റെ വേർതിരിവ ഒന്നും കാണിക്കാണ്ട് തന്നെ | റോഡിലൂടെ പോവുമ്പോൾ നമ്മളിപ്പോൾ ഹിന്ദുക്കളാണ് കൂടുതലായിട്ടും അവർക്ക് പായസവും കാര്യങ്ങളും ഒക്കെ കൊടുക്കാറ് ഇപ്പോൾ ശ്രീകൃഷ്ണ ജയന്തിക്ക് ആണെങ്കിൽ നമ്മൾ മുസ്ലീംസ് നമുക്ക് എന്താ പറയുക ഒരു മതത്തിൻ്റെ വേർതിരിവോ ഒന്നും കാണിക്കാണ്ട് തന്നെ |
21,721 | അവവർ നമുക്ക് വെള്ളവും കാര്യങ്ങളും ഇപ്പോൾ പായസ അടക്കം അവവർ വെച്ച് തരാറുണ്ട് അങ്ങനെ പല രീതിയിലും അവർ നല്ല രീതിയിൽ നമ്മളെ സഹകരിക്കാറുണ്ട് നമ്മളൊ ഒരു ഐക്യത്തോടെയാണ് പോകുന്നതെന്ന് വേണമെങ്കിൽ പറയാൻ പറ്റും | അവർ നമുക്ക് വെള്ളവും കാര്യങ്ങളും ഇപ്പോൾ പായസം അടക്കം അവർ വച്ച് തരാറുണ്ട് അങ്ങനെ പല രീതിയിലും അവർ നല്ല രീതിയിൽ നമ്മളെ സഹകരിക്കാറുണ്ട് നമ്മളൊരു ഐക്യത്തോടെയാണ് പോകുന്നത് എന്ന് വേണമെങ്കിൽ പറയാൻ പറ്റും |
21,722 | നമുക്ക് പല രീതിയിലുള്ള രീതികളും സംസ്കാരങ്ങളും ആചാരങ്ങളൊക്കെ ആണെങ്കിലും എല്ലാം ഒരേപോലെയാണ് നമ്മൾ കാണുന്നതെന്ന് വേണമെങ്കിൽ പറയാം | നമുക്ക് പല രീതിയിലുള്ള രീതികളും സംസ്കാരങ്ങളും ആചാരങ്ങളും ഒക്കെ ആണെങ്കിലും എല്ലാം ഒരേ പോലെയാണ് നമ്മൾ കാണുന്നത് എന്ന് വേണമെങ്കിൽ പറയാം |
21,723 | ഒരു കമ്പനിയുടെ കാലക്രമേണയുള്ള വളർച്ചയളക്കാൻ മാർക്കറ്റ് ക്യാമ്പ് പലപ്പോഴും ഉപയോഗിക്കുന്നു സാമ്പത്തിക പ്രൊഫഷണലുകൾ ഉപയോഗിക്കുന്ന കമ്പനിയുടെ വലിപ്പത്തിൻ്റെ ഏറ്റവും സാധാരണ സൂചകമാണിത് | ഒരു കമ്പനിയുടെ കാലക്രമേണയുള്ള വളർച്ച അളക്കാൻ മാർക്കറ്റ് ക്യാപ് പലപ്പോഴും ഉപയോഗിക്കുന്നു സാമ്പത്തിക പ്രൊഫഷണലുകൾ ഉപയോഗിക്കുന്ന കമ്പനിയുടെ വലിപ്പത്തിന്റെ ഏറ്റവും സാധാരണ സൂചകമാണ് ഇത് |
21,724 | ബംഗാളി ഹിന്ദു സന്യാസിയായ ശ്രീ ആനന്ദമയിമായിയുടെ ഒരു തീവ്രഭക്തൻ കൂടിയായിരുന്നു അദ്ദേഹം | ബംഗാളി ഹിന്ദു സന്യാസിയായ ശ്രീ ആനന്ദമയ്യിമായയുടെ ഒരു തീവ്ര ഭക്തൻ കൂടിയായിരുന്നു അദ്ദേഹം |
21,725 | ഇപ്പോൾ ഞാൻ നോക്കുമ്പം നമുക്ക് കൃഷി അത്യാവശ്യം നല്ലൊരു വരുമാന മാർഗ്ഗമാണ് നമ്മൾ നല്ല രീതിയിൽ നോക്കുകയാണെങ്കിൽ അത് ഒരു എന്താ പറയുക കാപ്പി കാപ്പി കുരുമുളക് അടയ്ക്ക അങ്ങനെ | ഇപ്പൊൾ ഞാൻ നോക്കുമ്പോൾ നമുക്ക് കൃഷി അ അത്യാവശ്യം നല്ലൊരു വരുമാന മാർഗ്ഗമാണ് നമ്മൾ നല്ല രീതിയിൽ നോക്കുവാണെങ്കിൽ അത് ഒരു എന്താ പറയുക് കാപ്പി എ കാപ്പി കുരുമുളക് അടയ്ക്ക അങ്ങനെ |
21,726 | തോട്ടങ്ങളിൽ വെച്ച് കൊടുക്കുകയാണെങ്കിൽ ഇപ്പോൾ അത്യാവശ്യം വിലയുള്ള കൊണ്ട് നമുക്കതൊരു വരുമാന മാർഗ്ഗം കൂടിയാണത് നമുക്കതിലോട്ട് എല്ലാ ദിവസ അതിലോട്ട് | തോട്ടങ്ങളിൽ വച്ച് കൊടുക്കുവാണെങ്കിൽ ഇപ്പം അത്യാവശ്യം വില ഉള്ളത് കൊണ്ട് നമുക്കതൊരു വരുമാന മാർഗ്ഗം കൂടിയാണത് നമ്മുക്കതിലോട്ട് എല്ലാ ദിവസവും അതിലോട്ട് |
21,727 | ഇറങ്ങിിച്ചെല്ലുമ്പോൾ അതിൽ നമ്മള് പണിയെടുക്കുമ്പോൾ അതിൽ വൻ്റെ വളർച്ചയും കാര്യങ്ങളക്കെ കാണുമ്പോൾ നമുക്ക് തന്നെ ഒരു സന്തോഷം തോന്നുന്നു ഒന്ന അതിലൊരു വിളവെടുക്കുമ്പോഴും അതിനെ പരിപാലിച്ച് അവസാനം നമുക്ക് അതിനൊരു വിളവും കിട്ടും അതിനൊരു നമുക്കൊരു | ഇറങ്ങി ചെല്ലുമ്പോൾ അതിൽ നമ്മള് പണിയെടുക്കുമ്പോൾ അതിൽ നല്ല വളർച്ചയും കാര്യങ്ങൾ കാണുമ്പോൾ നമുക്ക് തന്നെയൊരു സന്തോഷം തോന്നും ഒന്നതിലൊരു വിളവെടുക്കുമ്പോളും അതിനെ പരിപാലിച്ച് അവസാനം നമ്മക്കതിലൊരു വിളവും കിട്ടും അതിനൊരു നമ്മുക്കൊരു |
21,728 | ഒരു അത്യാവശ്യം ഒരു ഇൻകവും കിട്ടും നമുക്ക് അപ്പോ നമുക്ക് നോക്കുമ്പോൾ നമ്മുടെ മനസ്സിന് തന്നെ ഒരു സന്തോഷമാണ് വേറെരു പുറത്ത് പോകേണ്ട ഒരു ആവശ്യം വരുന്നില്ല നമ്മുടെ തോട്ടത്തിൽ തന്നെ നമ്മൾ ചെയ്യുന്നു അത് നമ്മൾ വിളവെടുക്കുന്നു അതിൽ നമ്മളൊരു മൂല്യം കാണുന്നു | ഒരു അത്യാവശ്യം ഒരു ഇൻകവും കിട്ടുംനമുക്ക് അപ്പൊൾ നമ്മുക്ക് നോക്കുമ്പോൾ നമ്മുടെ മനസിന് തന്നെ ഒരു സന്തോഷമാണത് വേറൊരു പുറത്ത് പോകണ്ട ഒരാവശ്യം വരുന്നില്ല നമ്മുടെ തോട്ടത്തിൽ തന്നെ നമ്മള് ചെയ്യുന്നു അതു നമ്മള് വിളവെടുക്കുന്നു അതിൽ നമ്മള് ഒരു മൂല്യം കാണുന്നു |
21,729 | അപ്പോൾ നമുക്ക് തന്നെ അതിൻ്റെരു കുറിച്ച് നമുക്കൊരു സന്തോഷവും മനസ്സിന് വേറൊാളുടെ കയ്യോ കാലോ പിടിക്കാണ്ട് തന്നെ നമ്മള് സ്വന്തം കൃഷി ചെയ്ത് സ്വന്തം വിളവെടുക്കുമ്പോൾ തന്നെ നമുക്കൊരു മനസ്സിനൊരു സുഖം കിട്ടും | അപ്പം നമുക്ക് തന്നെ അതിൻ്റെരു കുറച്ച് നമുക്ക് ഒരു സന്തോഷവും മനസിന് വേറൊരാളുടെ കയ്യോ കാലോ പിടിക്കാണ്ട് തന്നെ നമ്മള് സ്വന്തം കൃഷി ചെയ്ത് സ്വന്തം വിളവെടുക്കുമ്പോൾ തന്നെ നമ്മക്കൊരു മനസ്സിനൊരു സുഖം കിട്ടും |
21,730 | അതുകൊണ്ടാണ് ഞാൻ കൃഷിയിലോട്ട് സജീവമായി ഇറങ്ങാമ എന്ന് ചിന്തിച്ചത് | അതുകൊണ്ടാണ് ഞാൻ കൃഷിയിലോട്ട് സജീവമായി ഇറങ്ങാമെന്ന് ചിന്തിച്ചത് |
21,731 | ന്ന് വെച്ചിട്ടുണ്ടെങ്കിൽ കൃഷിക്കെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒരു ഘടകമാണ് അതായത് ജലം | ഇപ്പോഴെന്ന് വച്ചിട്ടുണ്ടെങ്കിൽ കൃഷിക്കെന്ന് വച്ചിട്ടുണ്ടെങ്കിൽ ഏറ്റവും അത്യാവശ്യം ആയിട്ടുള്ള ഒരു ഘടകമാണ് അതായത് ജലം |
21,732 | അതായത് നല്ല രീതിയിലുള്ള ജലവിതരണം ഇല്ലെങ്കിൽ നമുക്ക് ഒരിക്കലും കൃഷി മര്യാദയ്ക്ക് മുന്നോട്ട് കൊണ്ടു പോോകാൻ പറ്റും | അതായത് നല്ല രീതിയിലുള്ള ജലവിതരണം ഇല്ലെങ്കിൽ നമുക്ക് ഒരിക്കലും കൃഷി മര്യാദയ്ക്ക് മുന്നോട്ടു കൊണ്ടുപോകുവാൻ പറ്റില്ല |
21,733 | ഇപ്പം എന്തിനാണെങ്കിലും ഇപ്പം കൃഷിക്ക് മാത്രമല്ല വേറെ എന്തൊരു പരിപാടിക്കാണെങ്കും നമുക്ക് ജലം അത്യാവശ്യമായിട്ടുള്ള ഒരു ഘടകം തന്നെയാണ് | ഇപ്പോൾ എന്തിനാണെങ്കിലും ഇപ്പോൾ കൃഷിക്ക് മാത്രമല്ല വേറെ എന്തൊരു പരിപാടിക്കാണെങ്കിലും ജലം അത്യാവശ്യമായിട്ടുള്ള ഒരു ഘടകം തന്നെയാണ് ആണ് |
21,734 | ഇപ്പം വെള്ളത്തിൻ്റെ സ്രോതസ്സ് കാര്യങ്ങള് അതായത് പ്രദേശത്ത് ഇപ്പം നമ്മുടെ പ്രദേശത്തൊക്കെ ജലസേചനം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് കൂടുതലായിട്ടും കൃഷി കാര്യങ്ങളൊക്കെ ചെയ്യാൻ പറ്റുകുള്ളൂ | ഇപ്പോൾ വെള്ളത്തിൻ്റെ ശ്രോതസ്സ് കാര്യങ്ങൾ അതായത് പ്രദേശത്ത് ഇപ്പോൾ നമ്മുടെ പ്രദേശത്തൊക്കെ ജലസേചനം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് കൂടുതലായിട്ടും കൃഷി കാര്യങ്ങളൊക്കെ ചെയ്യാൻ പറ്റുള്ളൂ |
21,735 | അപ്പോഴെന്ന് വെച്ചിട്ടുണ്ടെങ്കിൽ ജലവിതരണം കാര്യങ്ങളൊക്കെ കൂടുതലായിട്ടുണ്ടെങ്കിൽ മാത്രമേ നമുക്കിങ്ങനെ പിന്നെ കൃഷി കാര്യങ്ങളൊക്കെ ചെയ്യാൻ പറ്റുള്ളൂ അല്ലെങ്കിൽന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മുടെ കൃഷി നശിിച്ചു പോകും നമ്മള ഉദ്ദേശിച്ച പോലെ നമുക്ക് വിളവ് കാര്യങ്ങളൊന്നും | അപ്പോഴെന്നു വച്ചിട്ടുണ്ടെങ്കിൽ ജലവിതരണവും കാര്യങ്ങളുമൊക്കെ കൂടുതലായിട്ടുണ്ടെങ്കിൽ മാത്രമേ നമുക്ക് ഇങ്ങനെ പിന്നെ കൃഷി കാര്യങ്ങളൊക്കെ ചെയ്യാൻ പറ്റുള്ളൂ അല്ലെങ്കിലെന്ന് വെച്ചാൽ നമ്മുടെ കൃഷി നശിച്ചുപോകും നമ്മൾ ഉദ്ദേശിച്ച പോലെ നമുക്ക് വിളവ് കാര്യങ്ങളൊന്നും |
21,736 | കിട്ടൂില്ല വെള്ളമെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്കൊരു ഇമ്പോർട്ടന്റ് ആയിട്ടുള്ള ഒരു ഘടകം തന്നെയാണ് നമ്മുടെ കൃഷിയിലേക്ക് അപ്പോന്ന് വെച്ചിട്ടുണ്ടെങ്കിൽ മെയിനായിട്ട് നമ്മള് എന്തെങ്കിലും ഒരു കൃഷിയോ കാര്യങ്ങള ചെയ്യുന്നുണ്ടെങ്കിൽ ജലസ്രോതസ് കാര്യങ്ങളൊക്കെ മെയിനായിട്ടുണ്ടോന്ന് നോക്കിയിട്ട് മാത്രമേ നമ്മള് കൃഷി കാര്യങ്ങളൊക്കെ ചെയ്യാൻ പറ്റുള്ളൂ അങ്ങനെയാണെങ്കിൽ നമുക്ക് നട്ട് | കിട്ടില്ല വെള്ളമെന്ന് വെച്ചിട്ടുണ്ടെങ്കില് നമുക്കൊരു ഇമ്പോർട്ടന്റ് ആയിട്ടുള്ള ഒരു ഘടകം തന്നെയാണ് നമ്മുടെ കൃഷിയിലേക്ക് അപ്പോഴെന്ന് വെച്ചിട്ടുണ്ടെങ്കിൽ മെയിൻ ആയിട്ട് നമ്മൾ എന്തെങ്കിലും ഒരു കൃഷിയോ കാര്യങ്ങളൊ ചെയ്യുന്നുണ്ടെങ്കിൽ ജലസ്രോതസ്സ് കാര്യങ്ങളൊക്കെ മെയിൻ ആയിട്ടിണ്ടോയെന്ന് നോക്കിയിട്ട് മാത്രമേ നമ്മൾ കൃഷി കാര്യങ്ങളൊക്കെ ചെയ്യാൻ പറ്റുള്ളൂ അങ്ങനെയാണെങ്കിൽ നമുക്ക് |
21,737 | കൃഷിയിൽ നിന്ന് നമുക്ക് നല്ല വിളവ് കാര്യങ്ങളൊക്കെ കിട്ടുള്ളൂ അല്ലെങ്കിൽ നമുക്ക് നമ്മള ഉദ്ദേശിച്ച രീതിയിലുള്ള വിളവ് കാര്യങ്ങളൊന്നും നമുക്ക് നമ്മുടെ കൃഷിയിൽ നിന്ന് കിട്ടീന്ന് വരില്ല | കൃഷിയിൽ നിന്ന് നമുക്ക് നല്ല വിളവ് കാര്യങ്ങളൊക്കെ കിട്ടുള്ളൂ അല്ലെങ്കിൽ നമുക്ക് നമ്മൾ ഉദ്ദേശിച്ച രീതിയിലുള്ള വിളവ് കാര്യങ്ങളൊന്നും നമുക്ക് നമ്മുടെ കൃഷിയിൽ നിന്ന് കിട്ടിയെന്നു വരില്ല |
21,738 | നമ്മുടെ നാട്ടില് പ്രധാനമായിട്ടുള്ള കൃഷി ഉൽ്പന്നങ്ങളന്ന് പറയുന്നത് നെല്ല് തെങ്ങ് വാഴ കുരുമുളക് അടയ്ക്ക അങ്ങനെയുള്ളതൊക്കെയാണ് പിന്നെ | നമ്മുടെ നാട്ടില് പ്രധാനമായിട്ടുള്ള കൃഷി ഉൽപ്പന്നങ്ങൾ എന്ന് പറയുന്നത് നെല്ല് തെങ്ങ് വാഴ കുരുമുളക് അടയ്ക്ക അങ്ങനൊള്ളതക്കെയാണ് പിന്നെ |
21,739 | ഉള്ളൊരു കൃഷിയന്ന് പറയുന്നത് കന്നുകാലി കൃഷിയും മത്സ്യ കൃഷിയുംൊക്കെയാണ് ഇപ്പോൾ നമ്മുടെ നാട്ടില ഒരുപാട് പേര് കന്നുകാലി കൃഷികൾ നടത്തുന്നുണ്ട് ഇപ്പോൾ ഒരുപാട് ഫാമുകളൊക്കെ നടക്കുന്നുണ്ട് | ഉള്ളൊരു കൃഷിയെന്ന് പറയുന്നത് കന്ന്കാലി കൃഷിയും മൽസ്യ കൃഷിയും ഒക്കെയാണ് അപ്പോൾ നമ്മടെ നാട്ടിലൊരുപാട് പേര് കന്ന്കാലി കൃഷി ഒക്കെ നടത്തുന്നുണ്ട് ഇപ്പോൾ ഒരുപാട് ഫാമുകളക്കെ നടക്കുന്നുണ്ട് |
21,740 | ഇിപ്പോൾ നമ്മുടെ പുതിയ സാങ്കേതിക വിദ്യകളുടെൊക്കെുള്ളരു ഉപയോഗം കൊണ്ട് നമുക്ക് ഇപ്പോ ഈ നെൽകൃഷികളൊക്കെ നമുക്ക് യന്ത്രങ്ങൾ ഉപയോഗിച്ച് കൊയ്യാനും | ഇനിയിപ്പോൾ നമ്മുടെ പുതിയ സാങ്കേതിക വിദ്യകളുടെ ഒക്കെ ഉള്ളൊരു ഉപയോഗം കൊണ്ട് നമക്ക് ഇപ്പോൾ ഈ നെൽകൃഷികൾ ഒക്കെ നമുക്ക് ഈ യന്ത്രങ്ങൾ ഉപയോഗിച്ച് കൊയ്യാനും |
21,741 | ഒഴുതെടുക്കാനും അതുപോലെ നടാനൊക്കെ നമുക്ക് മെഷീൻസ് ഉണ്ട് ഇപ്പോൾ മെഷീൻ ഉപയോഗിച്ച് നമുക്ക് നടയിലൊക്കെ ചെയ്യാം | കൊയ്തെടുക്കാനും അതുപോലെ നടാനൊക്കെ മെഷീൻസ് ഉണ്ടിപ്പോൾ മെഷീൻ ഉപയോഗിച്ച് നമുക്ക് നടീലൊക്കെ ചെയ്യാം |
21,742 | അതുപോലെ ട്രാക്ടറിലൊക്കെ നമുക്ക് നെല്ല് കൊണ്ടുവന്ന് വീട്ടിൽ തട്ടുകയൊക്കെ ചെയ്യാം അതൊക്കെ ഭയങ്കര എളുപ്പമുള്ളരു കാര്യമാണ് | അതുപോലെ ട്രാക്ടർലൊക്കെ നമക്ക് നെല്ല് കൊണ്ട് വന്ന് വീട്ടിൽ തട്ടുവൊക്കെ ചെയ്യാം അതൊക്കെ ഭയങ്കര എളുപ്പൊള്ളൊരു കാര്യമാണ് |
21,743 | എന്നട്ട് നമ്മൾ ആള തന്നെ നിരുന്ന് കൊയ്യണം അതൊക്കെ ഭയങ്കര ചിലവുള്ള കാര്യമാണ് അതുപോലെ നെല്ല്േറ്റി കിടത്തി വീട്ടിലോട്ട് കൊണ്ടുവരണം അതൊക്കെ ചിലവ് കൂടുതലും ഭയങ്കര അധ്വാനമുള്ള ഒരു കാര്യമാണ് | മറ്റേ നമ്മുടെ ആള് തന്നെ ഇരുന്ന് കൊയ്യണം അതൊക്കെ ഭയങ്കര ചിലവുള്ള കാര്യമാണ് അതുപോലെ നെല്ല് ഏറ്റി കടത്തി വീട്ടിലോട്ട് കൊണ്ടുവരണം അതൊക്കെ ചിലവ് കൂടുതലും ഭയങ്കര അദ്ധ്വാനമുള്ളൊരു കാര്യമാണ് |
21,744 | ഇതിപ്പോൾ ഇങ്ങനെയുള്ള യന്ത്രങ്ങൾ വരുന്നത് കൊൊണ്ട് നമുക്ക് ഒരുപാട് സമയ ലാഭ്യവും സമയ ലാഭവും | ഇതിപ്പോൾ ഇങ്ങനുള്ള യന്ത്രങ്ങൾ വരുന്നതുകൊണ്ട് നമുക്ക് ഒരുപാട് സമയം ലാഭ്യവും സമയം ലാഭവും |
21,745 | ആരോഗ്യവും നമ്മുടെ ലാഭം കിട്ടും നമ്മുടെ എനർജിയും വേസ്റ്റ് ആകണില്ല പിന്നെയെന്ന് പറയുന്നത് നല്ല സങ്കലനത്തിൽ പെട്ട നെൽവിത്തുകൾ കിട്ടും അതുപോലെ നല്ല സങ്കലനത്തിൽപ്പെെട്ട തെങ്ങിങ് തൈകള് കുരുമുളക് തൈകള് വാഴത്തൈകള് ഇതൊക്കെ നമുക്ക് കിട്ടുന്നുണ്ട് | ആരോഗ്യവും നമ്മുടെ ലാഭം കിട്ടും നമ്മുടെ എനർജിയും വേസ്റ്റ് ആവുന്നില്ല പിന്നേന്ന് പറയുന്നത് നല്ല സങ്കര ഇനത്തിൽപെട്ട നെൽ വിത്തുകള് കിട്ടും അതുപോലെ നല്ല സങ്കര ഇനത്തിൽ പെട്ട തെങ്ങും തൈകള് കുരുമുളക് തൈകള് വാഴ തൈകള് ഇതൊക്കെ നമുക്ക് കിട്ടുന്നുണ്ട് |
21,746 | ഇതൊക്കെ ഒരു വളരെ നല്ലൊരു ഇതായിട്ട തോന്നുന്നുണ്ട് നമ്മൾ ഓരോ പുതിയ പുതിയ വളർച്ചകളാണ് നമുക്ക് കൃഷി ഭയങ്കര ലാഭമാക്കാൻ ഇതൊക്കെ സഹായിക്കും ഈ സംഗരഹീനം വിത്തുകളൊക്കെ | ഇതൊക്കെ ഒരു വളരെ നല്ലൊരു ഇതായി തോന്നുന്നുണ്ട് നമ്മുടെ ഓരോ പുതിയ പുതിയ വളർച്ചകളാണ് നമുക്ക് കൃഷി ഭയങ്കര ലാഭമാക്കാൻ ഇതൊക്കെ സഹായിക്കും ഈ സങ്കര ഇനം വിത്തുകളൊക്കെ |
21,747 | ന്ന നമുക്കിപ്പോൾ കൃഷിയില്ലാട്ട് ആവശ്യമായ ജലം വെള്ളമൊക്കെ നമുക്ക് മോട്ടർ ഉപയോഗിച്ചൊക്കെ അടിച്ചെടുക്കാൻ പറ്റും | നമുക്കിപ്പോൾ കൃഷിയിൽ അത്യാവശ്യമായ ജലം വെള്ളമൊക്കെ നമുക്ക് മോട്ടർ ഉപയോഗിച്ചൊക്കെ അടിച്ചെടുക്കാൻ പറ്റും |
21,748 | ഇപ്പോൾ ഏതെങ്കിലും നല്ല വരൾച്ചയുള്ള സമയത്താണെങ്കിൽ ഒരു ദൂരുള്ള ഒരു കിണറിൽന്നോ അല്ലെങ്കിൽ ഒരു കുളത്തിൽ നിന്നൊക്കെ നമുക്ക് കൃഷിയില ഇടത്തിലോട്ട് മോട്ടറ അടിച്ച് വെള്ളം എത്തിക്കാൻ പറ്റും ഇതും നമ്മുടെ സാങ്കേതിക വിദ്യയുടെ ഒരു പുതിയരു കണ്ടുപിടിത്തങ്ങളാണ് | ഇപ്പം ഏതെങ്കിലും നല്ല വരൾച്ചകൾടെ സമയത്താണെങ്കിൽ കുറച്ച് ദൂരെ ഉള്ള ഒര് കിണറിൽനിന്നോ അല്ലെങ്കിൽ ഒരു കുളത്തിൽനിന്നോ ഒക്കെ നമക്ക് കൃഷി ഇടത്തിലോട്ട് മോട്ടർ അടിച്ച് വെള്ളം എത്തിക്കാൻ പറ്റും ഇതും നമ്മടെ സാങ്കേതിക വിദ്യയുടെ ഒരു പുതിയ കണ്ടുപിടിത്തങ്ങളാണ് |
21,749 | മലയാള ഭാഷ ശരിക്കും വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട് | മലയാള ഭാഷ ശരിക്കും വളരെ അധികം സ്വാധീനം ചെലുത്തുന്നുണ്ട് |
21,750 | എന്തെന്ന് വെച്ചാൽ ഇന്ത്യയിലെ തന്നെ ഏറ്റവും ഒരു പഠിക്കാൻ കഷ്ടമുള്ള ഒരു ഭാഷ എന്ന് പറയുന്നത് മലയാള ഭാഷയാണ് | എന്തെന്ന് വെച്ചാൽ ഇന്ത്യയില് തന്നെ ഏറ്റവും ഒരു പഠിക്കാൻ കഷ്ടമുള്ള ഒരു ഭാഷ എന്നു പറയുന്നത് മലയാള ഭാഷയാണ് |
21,751 | പ്രത്യേകിച്ച് മറ്റു ഭാഷക്കാർക്ക് അവർക്ക് മലയാളം പെട്ടെന്ന് പഠിക്കാൻ പറ്റി പറ്റില്ല | പ്രത്യേകിച്ച് മറ്റു ഭാഷക്കാർക്ക് അവർക്ക് മലയാളം പെട്ടന്ന് പഠിക്കാൻ പറ്റില്ല |
21,752 | അതുകൊണ്ട്ു തന്നെ മലയാളികൾക്ക് മലയാളികളെ സംബന്ധിച്ച് മറ്റു ഭാ ഭാഷകള എളുപ്പത്തിൽ തന്നെ സംസാരിക്കാനും പഠിക്കാനും സാധിക്കും | അതുകൊണ്ട് തന്നെ മലയാളികൾക്കെ മലയാളികളെ സംബന്ധിച്ച് മറ്റു ഭാഷകളെ എളുപ്പത്തിൽ തന്നെ സംസാരിക്കാനും പഠിക്കാനും സാധിക്കും |
21,753 | അതു തന്നെയാണ് മലയാള ഭാഷയുടെ ഏറ്റവും വലിയൊരു പ്രത്യേകത മലയാളത്തിൻ്റെ ലിപിയാണെങ്കിലും സംസാരമാണെങ്കിലും എല്ലാം തന്നെ വളരെ ബുദ്ധിമുട്ടേറിയ ഒരു സംഭവം തന്നെയാണ് അപ്പോൾ മലയാളികൾക്ക് മറ്റുള്ള ഭാഷകള് ഈസി ആായിട്ട് | അത് തന്നെയാണ് മലയാള ഭാഷയുടെ ഏറ്റവും വലിയൊരു പ്രത്യേകത മലയാളത്തിൻ്റെ ലിപിയാണെങ്കിലും സംസാരമാണെങ്കിലും എല്ലാം തന്നെ വളരെ ബുദ്ധിമുട്ടേറിയ ഒരു സംഭവം തന്നെയാണ് ഇപ്പോ മലയാളികൾക്ക് മറ്റുള്ള ഭാഷകള് ഈസിയായിട്ട് |
21,754 | പഠിക്കാൻ സാധിക്കും | പഠിക്കാൻ സാധിക്കും |
21,755 | ഇപ്പോൾ ഞാൻ പറയുകയാണെങ്കിൽ കല്യാണം പോലുള്ള ചടങ്ങുകളിലൊക്കെ വെള്ളം ക്രമീകരിക്കാൻ വേണ്ടിയിട്ട് നമ്മൾ സാധാരണ യൂസ് ചെയ്യുന്നത് എങ്ങനെയാണെന്ന് വെച്ച് കഴിഞ്ഞാൽ കിണറുകൾ മറ്റ് | ഇപ്പോൾ ഞാൻ പറയുകയാണെങ്കിൽ കല്യാണം പോലെയുള്ള ചടങ്ങുകളിലൊക്കെ വെള്ളം ക്രമീകരിക്കാൻ വേണ്ടിയിട്ട് നമ്മൾ സാധാരണ യൂസ് ചെയ്യുന്നത് എങ്ങനെയാണെന്ന് വച്ച് കഴിഞ്ഞാൽ കിണറുകൾ മറ്റെ |
21,756 | കുഴൽ കിണറ് അങ്ങനെയുള്ളവൊക്കെയാണ് നമ്മൾ ആശ്രയിക്കുന്നത് അത് തിളപ്പിച്ചെടുത്തിട്ടൊക്കെയാണ് നമ്മള നോർമലി ഇപ്പോൾ വെള്ളം കൊടുക്കുന്നത് | കുഴൽക്കിണർ അങ്ങനെയുള്ളതൊക്കെയാണ് നമ്മൾ ആശ്രയിക്കുന്നത് അത് തിളപ്പിച്ചെടുത്തിട്ടൊക്കെയാണ് നമ്മൾ നോർമലി ഇപ്പോൾ വെള്ളം കൊടുക്കുന്നത് |
21,757 | പിന്നെ ക്ലാസ്സുകളിലും കാര്യങ്ങളിലൊക്കെ ആക്കി ഇപ്പോൾ നോർമലി നമ്മള് കല്യാണ വീടുകളില വെള്ളത്തിന് പല ആവശ്യങ്ങളാണ് ഇപ്പോൾ വെൽക്കം ഡ്രിങ്ക് ആയിട്ട് കൊടുക്കുന്നവരുണ്ട് പിന്നെ ഫുഡി്റെ കൂടെ സർവ് ചെയ്യുന്നവരുണ്ട് അങ്ങനെ വാട്ടർ കൊണ്ട് ഒരുപാട് ആവശ്യങ്ങള ഇപ്പോൾ കല്യാണ വീടുകളിലൊക്കെ നടന്നു വന്നുകൊണ്ടിരിക്കുന്നതാണ് അപ്പോൾ | പിന്നെ ഗ്ലാസുകളിലും കാര്യങ്ങളിലും ഒക്കെ ആക്കി ഇപ്പോൾ നോർമലി നമ്മൾ കല്യാണ വീടുകളിൽ വെള്ളത്തിന് പല ആവശ്യങ്ങളാണ് ഇപ്പോൾ വെൽക്കം ഡ്രിങ്ക് ആയിട്ട് കൊടുക്കുന്നവരുണ്ട് പിന്നെ ഫുഡിൻ്റെ കൂടെ സർവ് ചെയ്യുന്നവരുണ്ട് അങ്ങനെ വാട്ടർ കൊണ്ട് ഒരുപാട് ആവശ്യങ്ങളിപ്പോൾ കല്യാണവീടുകളിലൊക്കെ നടന്നു വന്നുകൊണ്ടിരിക്കുന്നതാണ് അപ്പോൾ |
21,758 | നോർമലി നമുക്കിപ്പോൾ വെൽക്കം ഡ്രിങ്കൊക്കെ ആണെങ്കിൽ നമ്മുടെ ഷോപ്പുകളിൽ നിന്ന് സ്ക്വാഷ് പോലുള്ള സാധനങ്ങളൊക്കെ കളക്ട് ചെയ്ത് | നോർമലി നമുക്കിപ്പോൾ വെൽക്കം ഡ്രിങ്കൊക്കെ ആണെങ്കിൽ നമ്മൾ ഷോപ്പുകളിൽ നിന്ന് സ്ക്വാഷ് പോലെയുള്ള സാനങ്ങളൊക്കെ കളക്ട് ചെയ്ത് |
21,759 | അതൊക്കെ ഇതാക്കി കൊടുക്കാറാണ് സാധാരണ പതിവ് പിന്നെ നോർമലി കല്യാണ വട്ടിലൊക്കെ നമ്മൾ കിണറ്റിൽ നിന്നും അവിടന്ന് ഇവിടുന്നൊക്കെ ആയിട്ട് കുഴൽ കിണറിൽ നിന്നൊക്കെ കിട്ടുന്ന വെള്ളങ്ങളൊക്കെയാണ് സോ നോർമലി ഫുഡിനൊപ്പം ആളുകൾക്ക് സെർവ് ചെയ്യുന്നത് | അതൊക്കെ ഇതാക്കി കൊടുക്കാറാണ് സാധാരണ പതിവ് പിന്നെ നോർമലി കല്യാണ വീട്ടിലൊക്കെ നമ്മൾ കിണറ്റിൽ നിന്നും അവിടെനിന്നും ഇവിടെനിന്നും ഒക്കെയായിട്ട് കുഴൽക്കിണറിൽ നിന്നൊക്കെ കിട്ടുന്ന വെള്ളങ്ങളൊക്കെയാണ് സൊ നോർമലി ഫുഡിനൊപ്പം ആളുകൾക്ക് സർവ് ചെയ്യുന്നത് |
21,760 | അപ്പോൾ എന്തുകൊണ്ടും ആളുകൾക്ക് അത് നല്ലൊരു കാര്യമായിട്ടാണ് കാരണം വെള്ളം കൊടുക്കുന്നത് എന്തുകൊണ്ടും നല്ലൊരി ഇതാണ് പിന്നെ ഗ്ലാസ്സുകളിലായിട്ടാണ് നമ്മള് സെർവ് ചെയ്യുക | അപ്പോൾ എന്തുകൊണ്ടും ആളുകൾക്ക് അത് നല്ലൊരു കാര്യമായിട്ടാണ് കാരണം വെള്ളം കൊടുക്കുന്നത് എന്തുകൊണ്ടും നല്ലൊരു ഇതാണ് പിന്നെ ഗ്ലാസുകളിലായിട്ടാണ് നമ്മൾ സർവ് ചെയ്യുക |
21,761 | അപ്പോൾ അവർക്ക് ആവശ്യത്തിന വെള്ളം നമ്മള് പിന്നെയും പിന്നെയും എത്തിച്ച കൊടുക്കുന്ന കൊൊണ്ട് വാട്ടറിൻ്റെ കാര്യത്തിൽ് വലിയ ബുദ്ധിമുട്ട് കാര്യങ്ങളൊന്നും വരുന്നില്ല | അപ്പോൾ അവർക്ക് ആവശ്യത്തിനു വെള്ളം നമ്മൾ പിന്നെയും പിന്നെയും എത്തിച്ചു കൊടുക്കുന്നതുകൊണ്ട് വാട്ടറിൻ്റെ കാര്യത്തിൽ വലിയ ബുദ്ധിമുട്ട് കാര്യങ്ങളൊന്നും വരുന്നില്ല |
21,762 | ഇപ്പോൾ എൻ്റെ എൻ്റെ സഹോദരിയെക്കുറിച്ച് പറയെങ്കിൽ ആളിപ്പോൾ പി പി എച്ച് ഡിക്കുള്ള എക്സാമിന് വേണ്ടി പ്രിപ്പറേഷനാണ് അതായത് അവളിപ്പോൾ പി എം എസ് സി കഴിഞ്ഞു | ഇപ്പോൾ എൻ്റെ എൻ്റെ സഹോദരിയെക്കുറിച്ച് പറയാനാണെങ്കിൽ അവളിപ്പോൾ പി പി എച്ച് ഡീക്കുള്ള എക്സാമിന് വേണ്ടി പ്രീപ്രേഷനാണ് അതായത് അവളിപ്പോൾ എം എസ് സി കഴിഞ്ഞു |
21,763 | പി എസ് സി കഴിഞ്ഞു പിന്നെ എം എസ്സി കഴിഞ്ഞു ഇപ്പോ പി എച്ച് ഡിക്ക് നെറ്റ് എക്സാമന് വേണ്ടി പഠിക്കാനുള്ള ഒരു പഠിച്ചുകണ്ടിരിക്കുകയാണ് ഒരു കോച്ചിങ്ങിനായിട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ് | ബി എസ്സി കഴിഞ്ഞു പിന്നെ എം എസ്സി കഴിഞ്ഞു ഇപ്പോൾ പി എച്ച് ഡിക്ക് നെറ്റ് എക്സാമിന് വേണ്ടി പഠിക്കാനുള്ള ഒരു പഠിച്ച് കൊണ്ടിരിക്കുകയാണ് ഒരു കോച്ചിങ്ങിന് ആയിട്ട് പോയിക്കൊണ്ടിരിക്കുകയാണ് |
21,764 | ഞാൻ എൻ്റെ അഭിപ്രായത്തിൽന്ന് പറഞ്ഞ കഴിഞ്ഞാൽ പെൺകുട്ടികൾക്ക് എത്രത്തോളം പഠിക്കാൻ ആഗ്രഹമുണ്ടോ നമ്മൾ അത്രത്തോളം പഠിക്കണം പഠിപ്പിക്കണം എന്നാണ് അവർക്ക് എത്രത്തോളം പറ്റുമോ അത്രയും നമ്മള അവരെ പഠിപ്പിക്കുക | എന്റെ അഭിപ്രായത്തിലെന്ന് പറഞ്ഞ് കഴിഞ്ഞാൽ പെൺകുട്ടികൾക്ക് എത്രത്തോളം പഠിക്കാനാഗ്രഹം ഉണ്ടോ നമ്മളത്രത്തോളം പഠിക്കണം പഠിപ്പിക്കണമെന്നാണ് അവർക്ക് എത്രത്തോളം പറ്റുമോ അത്രയും നമ്മളവരെ പഠിപ്പിക്കും |
21,765 | അതില ഇപ്പോൾ എന്താ പറയുക അവരിനി അതുകൊണ്ട് എന്ത് ചെയ്യും അങ്ങനെയുള്ള ചിന്തൊന്നും വേണ്ട അവർക്ക് അവരുടെ ക ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകാൻ അവർക്ക് ആഗ്രഹങ്ങളും | അതിലിപ്പോൾ എന്താ പറയുക അവരിനി അതുകൊണ്ട് എന്ത് ചെയ്യും അങ്ങനെയുള്ള ചിന്ത ഒന്നും വേണ്ട അവർക്ക് അവരുടെ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ട് പോകാൻ അവർക്ക് ആഗ്രഹങ്ങളും |
21,766 | അവരുടേതായ ഇഷ്ടങ്ങൾൊക്കെ ഉണ്ടാകും നമ്മളത്െന്തിനാണ് വെറുതെ അതില കൈ കിടത്തി വെറുതെ നശിപ്പിച്ച് ഇതാക്കേണ്ട ആവശ്യം അവര് പഠിച്ച് കഴിഞ്ഞിട്ട് ഇനിയിപ്പോൾ അവർക്ക് എന്താണോ ആഗ്രഹം അത അവര ചെയ്തോട്ടെ കല്യാണം കഴിച്ച് പോയി കഴിഞ്ഞിട്ടുള്ള ആഗ്രഹങ്ങള് പിന്നെ നമുക്ക് അതില് കൂടുതൽ ഇൻ്റർഫിയ അറിയാൻ പറ്റില്ലെങ്കിലും | അവരുടേതായ ഇഷ്ടങ്ങളൊക്കെയുണ്ടാകും നമ്മളത് എന്തിനാണ് വെറുതെ അതില് കൈ കടത്തി വെറുതെ നശിപ്പിച്ച് ഇതാക്കേണ്ട ആവശ്യം അവര് പഠിച്ച് കഴിഞ്ഞിട്ട് ഇനിയിപ്പോൾ അവർക്ക് എന്താണോ ആഗ്രഹം അതവര് ചെയ്തോട്ടെ കല്യാണം കഴിച്ച് പോയിക്കഴിഞ്ഞിട്ടുള്ള ആഗ്രഹങ്ങള് പിന്നെ നമുക്ക് അതിൽ കൂടുതൽ ഇൻ്റർഫിയറ് ചെയ്യാൻ പറ്റില്ലെങ്കിലും |
21,767 | ഇപ്പോഴത്തെ നമുക്ക് എന്താ ചെയ്യുമ്പോൾ നമുക്ക് അവരെ കൂടുതൽ എത്രത്തോളം പഠിപ്പിക്കാൻ അവർക്ക് ആഗ്രഹമുണ്ടോ അത്രത്തോളം നമുക്ക് അവരുടെ വിദ്യാഭ്യാസം പൂർത്തീകരിക്കാം എന്നുള്ളതാണ് എൻ്റെ ഒരു അഭിപ്രായം | ഇപ്പോഴത്തെ നമുക്ക് എന്താ ചെയ്യാൻ പറ്റണേ നമുക്ക് അവരെ കൂടുതലും എത്രത്തോളം പഠിപ്പിക്കാനവർക്ക് ആഗ്രഹം ഉണ്ടോ അത്രത്തോളം നമുക്ക് അവരുടെ വിദ്യാഭ്യാസം പൂർത്തീകരിക്കുകയെന്നുള്ളതാണ് എൻ്റെ ഒരു അഭിപ്രായം |
21,768 | അതില ആ ഇപ്പോൾ എന്താ പറയുക ബുദ്ധിമുട്ടെന്ന് പറയുമ്പോൾ ചില സമയത്ത് അതെങ്ങനെ എൻ്റെ ആഗ്രഹമാണ് അല്ലെങ്കിൽ എൻ്റെ അഭിപ്രായം ഇപ്പോൾ എല്ലാവർക്കും വരണമെന്നില്ല ചില ആൾക്കാര് പറയുക അവര പഠിച്ചിട്ട എന്താ കാര്യം | അതിൽ ആ ഇപ്പോൾ എന്താ പറയുക ബുദ്ധിമുട്ടെന്ന് പറയുമ്പോൾ ചില സമയത്ത് അതെങ്ങനെ എൻ്റെ ആഗ്രഹമാണ് അല്ലെങ്കിൽ എൻ്റെ അഭിപ്രായം ഇപ്പോൾ എല്ലാവർക്കും വരണമെന്നില്ല ചില ആൾക്കാര് പറയും അവര് പഠിച്ചിട്ട് എന്താ കാര്യം |
21,769 | അപ്പോൾ അങ്ങനെയുള്ള കാര്യങ്ങൾ അങ്ങനെയുള്ള ചോദ്യങ്ങൾ വരുമ്പോൾ നമുക്കതിന് മറുപടിയില്ല കാരണം അത് അവരുടെ അവരുടേതായ കാര്യങ്ങളൊക്കെയാണ് | അപ്പോൾ അങ്ങനെയുള്ള കാര്യങ്ങൾ അങ്ങനെയുള്ള ചോദ്യങ്ങള് വരുമ്പോൾ നമുക്കതിന് മറുപടി ഇല്ല കാരണം അത് അവരുടെ അവരുടേതായ കാര്യങ്ങളൊക്കെയാണ് |
21,770 | അപ്പോ നമുക്ക് അവരോട് പറയാനേ പറ്റുള്ളൂ അവര പഠിച്ചോട്ടെ പഠിക്കണുള്ള സമയത്തല്ലേ കുറച്ച് ഫ്രീ ആയിട്ട് കാര്യങ്ങള ചെയ്യാൻ പറ്റുള്ളൂ അത് കഴിഞ്ഞിട്ട് അവരുടെ ലൈഫ് വേറെ രീതിയിലേക്ക് മാറും | നമുക്കവരോട് പറയാനേ പറ്റുകയുളളൂ അവര് പഠിച്ചോട്ടെ പഠിക്കുമ്പോൾ ആകുമ്പോഴേക്ക് കുറച്ച് ഫ്രീ ആയിട്ട് കാര്യങ്ങളവർക്ക് ചെയ്യാൻ പറ്റുകയുളളൂ അത് കഴിഞ്ഞിട്ട് അവരുടെ ലൈഫ് വേറേ രീതിയിലേക്ക് മാറും |
21,771 | ഓട്ടോമാറ്റിക് കല്യാണം കഴിഞ്ഞഞ് ഒരു കുട്ടികൾക്കെ ആയിക്കഴിഞ്ഞാൽ ഒരു ഫാമിലിയായി പിന്നെ അതിൻ്റെ സ്ട്രെസ്സും കാര്യങ്ങളൊക്കെ ഇപ്പോൾ കുറച്ച കാലം എത്രത്തോളം പഠിക്കാൻ പറ്റുമോൾ അത്രത്തോളം അവർക്ക് മൈൻഡ് സെറ്റും ഫ്രീ മൈൻഡ് അവർക്ക് ഫ്രീ ആയിരിക്കും പിന്നെ അത്ര സ്ട്രെസ്സും കാര്യങ്ങളൊന്നും ഉണ്ടാവില്ല കുറച്ച് ലൈഫ് എൻജോയ് ചെയ്യാൻ പറ്റും | ഓട്ടോമാറ്റിക്ക് കല്യാണം കഴിഞ്ഞ് ഒരു കുട്ടികളൊക്കെ ആയി കഴിഞ്ഞാൽ ഒരു ഫാമിലി ആയി പിന്നെ അതിൻ്റെ സ്ട്രെസ്സും കാര്യങ്ങളൊക്കെ ഇപ്പോൾ കുറച്ച് കാലം എത്രത്തോളം പഠിക്കാൻ പറ്റുന്നോ അത്രത്തോളം അവർക്ക് മൈൻഡ് സെറ്റും ഫ്രീ മൈൻഡ് അവർക്ക് ഫ്രീ ആയിരിക്കും പിന്നെ അത്ര സ്ട്രെസ്സും കാര്യങ്ങളൊന്നും ഉണ്ടാവില്ല കുറച്ച് ലൈഫ് എൻജോയ് ചെയ്യാൻ പറ്റും |
21,772 | അങ്ങനത്തെയൊക്കെ ഒരു ടൈമായിരിക്കും അപ്പോൾ എത്രത്തോളം അവർക്ക്പഠിക്കാൻ പറ്റണോ അത്രത്തോളം പഠിപ്പിക്കണം എന്ന് തന്നെയാണ് എൻ്റെ ഒരു അഭിപ്രായം | അങ്ങനത്തെയൊക്കെ ഒരു ടൈമായിരിക്കും അപ്പോൾ എത്രത്തോളം അവർക്ക് പഠിക്കാൻ പറ്റണോ അത്രത്തോളം പഠിപ്പിക്കണം എന്ന് തന്നെയാണ് എൻ്റെ ഒരു അഭിപ്രായം |
21,773 | സെൽഫ് ഹെൽ്പ് ഗ്രൂപ്പുകളന്ന് പറഞ്ഞു കഴിഞ്ഞാൽ മെയിനായിട്ട് ചെറുകിട | സെൽഫ് ഹെൽപ് ഗ്രൂപ്പുകള് എന്ന് പറഞ്ഞ് കഴിഞ്ഞാൽ മെയിനായിട്ട് ചെറുകിട |
21,774 | ബാങ്കുകളൾ കുറിക്കമ്പനികൾ | ബാങ്കുകള് കുറി കമ്പനികള് |
21,775 | സ്ത്രീകളുടെകുടുംബശ്രീ പോലെയുള്ള | സ്ത്രീകളുടെ കുടുംബശ്രീ പോലെയുള്ള |
21,776 | അക്ഷയ കേന്ദ്രങ്ങള് | അക്ഷയാ കേന്ദ്രങ്ങള് |
21,777 | ഇതൊക്കെയാണ് സെൽഫ് ആയിട്ട് കൂട്ട കൂടി ഗ്രൂപ്പുകളുണ്ടാക്കി ആ ഗ്രൂപ്പുകളെല്ലാവരും കൂടി ഏതെങ്കിലും ഇൻസ്റ്റിറ്റ്യൂ് ഫൈനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷിനെ സമീപിച്ച് അവരിൽ നിന്ന് സർക്കാര് ഇപ്പോൾ പ്രഖ്യാപിക്കുന്ന ഒരുപാട് ഒരുപാട് തൊഴിൽ കൊടുക്കാൻ വേണ്ടിയിട്ടുള്ള സാമ്പത്തികം കൊടുക്കുകയാണെങ്കിൽ | ഇതൊക്കെയാണ് സെൽഫ് ആയിട്ട് കൂട്ടം കൂടി ഗ്രൂപ്പുകള് ഉണ്ടാക്കി ആ ഗ്രൂപ്പുകളിൽ എല്ലാവരും കൂടി എന്തെങ്കിലും ഇൻസ്റ്റിറ്റ്യൂഷൻ ഫൈനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷനെ സമീപിച്ച് അവരിൽ നിന്ന് സർക്കാര് ഇപ്പോൾ പ്രഖ്യാപിക്കുന്ന ഒരുപാട് ഒരുപാട് തൊഴിൽ കൊടുക്കാൻ വേണ്ടിയിട്ടുള്ള സാമ്പത്തികം കൊടുക്കുക ആണെങ്കിൽ |
21,778 | അവർക്ക് നല്ല അവസരമാവും അവരതൊക്കെ ചെയ്യാനും പറ്റും അവരിൽ അത് അതുകൊണ്ട് തന്നെ അവർക്കത് മുന്നില മുന്നേറാൻ പറ്റുകയും ചെയ്യും | അവർക്ക് നല്ല അവസരാവും അവരത് ഒക്കെ ചെയ്യാനും പറ്റും അവരത് അത് അതുകൊണ്ട് തന്നെ അവർക്കത് മൂന്നിലാവാൻ മുന്നേറാൻ പറ്റുകയും ചെയ്യും |
21,779 | ഇപ്പോൾ ഹെൽ്പ് ചെയ്യുന്നത് മെയിനായിട്ട് | ഇപ്പോൾ ഹെൽപ്പ് ചെയ്യുന്നത് മെയിനായിട്ട് |
21,780 | സെൽഫ് മാറ്റ് മൈക്രോ ഫൈനാൻസുകളാണ് ഈ മൈക്രോ ഫൈനാൻസ് മുഴുവൻ സ കേന്ദ്ര സർക്കാരിൻ്റെ ആയതുകൊണ്ട് | സെൽഫ് മൈക്രോ ഫൈനാൻസുകളാണ് ഈ മൈക്രോ ഫൈനാൻസ് മുഴുവൻ സർക്കാർ കേന്ദ്രസർക്കാരിന്റെ ആയതുകൊണ്ട് |
21,781 | അത് കുറച്ചുംുകൂടി നല്ല രീതിയില ഉള്ള നിയമാവലിയുടെ അടിസ്ഥാനത്തില് സ്റ്റേറ്റ് ഗവൺമെന്റിൻ്റെ ഇടപെടലുകളില്ലാതെ തട്ടിപ്പും തരിപടി ഇല്ലാതെ അതില രാഷ്ട്രീയം കലർത്താതെ കൊണ്ട് നടക്കുകയാണെങ്കിലേ തൊഴിലൊക്കെ തൊഴിലന് വേണ്ടി അതൊക്കെ നല്ല രീതിയില് കൊണ്ട് നടക്കാൻ പറ്റും എന്നുള്ളര ഉറപ്പാണ് | അത് കുറച്ചും കൂടി നല്ല രീതീല് ഉള്ള നിയമാവലിയുടെ അടിസ്ഥാനത്തില് സ്റ്റേറ്റ് ഗവൺമെന്റിൻ്റെ ഇടപെടലുകൾ ഇല്ലാതെ തട്ടിപ്പും തരികിടയും ഇല്ലാതെ അ അതിലയില് രാഷ്ട്രീയം കലർത്താതെ കൊണ്ട് നടക്കുകയാണെങ്കില് തൊഴിലൊക്കെ തൊഴിലിനു വേണ്ടി അതൊക്കെ നല്ല രീതിയില് കൊണ്ടു നടക്കാൻ പറ്റും എന്നുള്ള കാര്യം ഉറപ്പാണ് |
21,782 | ഗ്രൂപ്പുകള അതെ | ഗ്രൂപ്പുകളും അതെ |
21,783 | ഈ ഗ്രൂപ്പ ഉണ്ടാക്കുന്നത് മുഴുവനിപ്പോൾ സത്യത്തില് സ്ത്രീകളുടെ തൊഴില് നന്നാക്കാൻ വേണ്ടിയിട്ടോ തൊഴിലന് വേണ്ടിയിട്ടോ അല്ല മറിച്ച് അത് രാഷ്ട്രീയ പാർട്ടിക്ക് ആ ഉണ്ടാക്കുന്ന പാർട്ടികളുടെ രാഷ്ട്രീയത്തിന് വേണ്ടി അല്ലെങ്കിൽ അവരുടെ വോട്ട് ബാങ്കാക്കി മാറ്റുക എന്നുള്ളതാണ് ഇപ്പോ നടക്കണ കാര്യം | ഈ ഗ്രൂപ്പ് ഉണ്ടാക്കണത് മുഴുവൻ ഇപ്പോൾ സത്യത്തില് സ്ത്രീകളുടെ തൊഴില് നന്നാക്കാൻ വേണ്ടിട്ടോ തൊഴിലിനു വേണ്ടിയിട്ടോ അല്ല മറിച്ച് അത് രാഷ്ട്രീയ പാർട്ടിക്ക് ആ ഉണ്ടാക്കുന്ന പാർട്ടികളുടെ രാഷ്ട്രീയത്തിനുവേണ്ടി അല്ലെങ്കിൽ അവരുടെ വോട്ട് ബാങ്കാക്കി മാറ്റുക എന്നുള്ളതാണ് ഇപ്പോൾ നടക്കണ കാര്യം |
21,784 | അതുകൊണ്ട് തന്നെ അവർക്ക് സ്വന്തം സെൽഫയിട്ടുള്ള ഒരു | അതുകൊണ്ടു തന്നെ അവരൊക്കെ സ്വന്തം സെൽഫ് ആയിട്ടുള്ള ഒരു |
21,785 | തൊഴിലിന വേണ്ടി അതിനെ മാത്രം ആസ്പദമാക്കി കൊണ്ട് മുന്നേറാൻ അനുവദിക്കണില്ല എന്നുള്ളതൊരു യാഥാർഥ്യമാണ് മൈക്രോ ഫൈനാൻസ് തന്നെയാണ് ഇതിന് മാർഗ്ഗങ്ങളള്ളോ ചെറുകിട സംരംഭങ്ങള് ഉണ്ടാക്കുക | ത തൊഴിലിനു വേണ്ടി അതിനുമാത്രം ആസ്പദമാക്കിക്കൊണ്ട് മുന്നേറാൻ അനുവദിക്കണില്ല എന്നുള്ളതൊരു യാഥാർത്ഥ്യമാണ് മൈക്രോ ഫൈനാൻസ് തന്നെയാണ് ഇതിന് മാർഗങ്ങൾ ഉള്ളൂ ചെറുകിട സംരംഭങ്ങളെ ഉണ്ടാക്കുക |
21,786 | എങ്കിൽ വേണ്ട സാമ്പത്തികം വേണം ആ സാമ്പത്തികത്തിന് | എങ്കിൽ അതിനു വേണ്ട സാമ്പത്തികം വേണം ആ സാമ്പത്തികത്തിന് |
21,787 | ഉള്ള അവസരങ്ങള ഉണ്ടാക്കുക | ഉള്ള അവസരങ്ങള് ഉണ്ടാക്കുക |
21,788 | സാമ്പത്തികത്തിന് അവസരം ഉണ്ടാക്കിയ അല്ലെങ്കിൽ കിട്ടാൻ മാർഗ്ഗം ഉണ്ടാക്കിയാൽ തന്നെ സ്വന്തമായിട്ട് ഈ ഗ്രൂപ്പുകളിൽ തന്നെ ഒരുപാട് ബിസിനസ്സ് മേഖലകളേക്ക് കടന്ന് ചെല്ലാൻ അവർക്ക് കഴിയുമെന്നാണ് എനിക്ക് തോന്നുന്നത് | സാമ്പത്തികത്തിന് അവസരം ഉണ്ടാക്കിയാല് കിട്ടാൻ മാർഗ്ഗമുണ്ടാക്കിയാൽ തന്നെ സ്വന്തമായിട്ട് ഈ ഗ്രൂപ്പുകള് തന്നെ ഒരുപാട് ബിസിനസ് മേഖലകളിലേക്ക് കടന്നു ചെല്ലാൻ അവർക്ക് കഴിയുമെന്നാണ് എനിക്ക് തോന്നുന്നത് |
21,789 | ഹലോ ഞാനേ ഒരു ഒരു മാസം മൻപേ ഞാനൊരു ക്യാബ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു അതെ അതെ അതെ അപ്പോൾ ഞന് ബുക്ക് ചെയ്ത എങ്ങോട്ടേന്ന് വെച്ച് കഴിഞ്ഞാല് തിരുവനന്തപുരത്തേക്കായിരുന്നു അപ്പോൾ അതേ ക്യാബ് കിട്ടുമോന്ന് അറിയാൻ വേണ്ടിയിട്ടായിരുന്നു എനിക്ക് അതായത് ആ ഡ്രൈവറും ആ ക്യാബും | ഹലോ ഞാനേയ് ഒരു ഒരുമാസം മുന്നെ ഞാനൊരു ക്യാബ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു ആ അതെ അതെ അതെ അപ്പോൾ ഞാൻ ബുക്ക് ചെയ്തതെങ്ങോട്ടാണെന്ന് വെച്ചു കഴിഞ്ഞാല് തിരുവനന്തപുരത്തേയ്ക്കായിരുന്നു ആപ്പോൾ അതേ ക്യാബ് കിട്ടുമോ എന്നറിയാൻ വേണ്ടിയിട്ടായിരുന്നു എനിക്ക് അതായത് ആ ഡ്രൈവറും ആ ക്യാബും |
21,790 | ആ അതെ അതെ അതെ കിട്ടുമോന്ന് അറിയാൻ വേണ്ടിയിട്ടായിരുന്നു | ആ അതെ അതെ അതെ കിട്ടുമോ എന്നറിയാൻ വേണ്ടിയിട്ടായിരുന്നു |
21,791 | ആ വണ്ടി നമ്പർ കെ എൽ സെവൻ | ആ വണ്ടി നമ്പർ കെ എൽ സെവൻ |
21,792 | ആ എ ഫൈവ് | ആ എ ഫൈവ് |
21,793 | സീറോ ടുൂ | സീറോ ടൂ |
21,794 | ആ ആ വണ്ടി ആ ആ വണ്ടിയിൽ അന്ന് പോയത് എന്തോ ഒരു രതീഷ് എന്നോ അങ്ങനെ എന്താണ് ഡ്രൈവറുടെ പേര് | ആ വണ്ടി ആ ആ വണ്ടിയിലന്ന് പോയത് എന്തോ ഒരു രതീഷ് എന്നോ അങ്ങനെ എന്തോ ആണ് ഡ്രൈവറുടെ പേര് |
21,795 | ആ പുള്ളി തന്നെ വരുവമായിരുന്നെങ്കിൽ നല്ലായിരുന്നു പുള്ളി അടിപൊളി ഡ്രൈവറായിരുന്നു നമ്മളെ നല്ല രീതിയിൽ സഹായിക്കുകൊക്കെ ചെയ്ത ഒരു ഡ്രൈവറായിരുന്നു | ആ പുള്ളി തന്നെ വരുമായിരുന്നെങ്കിൽ നല്ലതായിരുന്നു പുള്ളി അടിപൊളി ഡ്രൈവറായിരുന്നു നമ്മളെ നല്ല രീതിയില് സഹായിക്കുകയൊക്കെ ചെയ്തൊരു ഡ്രൈവറായിരുന്നു |
21,796 | അങ്ങനെ കിട്ടുമോെന്നൊന്ന് നോക്കിയിട്ട് ഒന്ന് വിളിക്കുമോ | ആ അങ്ങനെ കിട്ടുമോയെന്നൊന്നു നോക്കിയിട്ട് ഒന്നു വിളിക്കുമോ |
21,797 | പെട്ടെന്ന് | പെട്ടെന്ന് വിളിക്കുമോ |
21,798 | നേപ്പാൾ ഭൂട്ടാൻ ശ്രീലങ്ക അഫ്ഗാനിസ്ഥാൻ ഇസ്രായേൽ | നേപ്പാൾ ഭൂട്ടാൻ ശ്രീലങ്ക അഫ്ഗാനിസ്ഥാൻ ഇസ്രായേൽ |
21,799 | ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ എങ്ങനെ ലിങ്ക് ചെയ്യാമെന്നും ആസാം ഗ്രാമീണ വികാസ് ബാങ്കിലെ എൻ്റെ തന്നെ അക്കൗണ്ടുകൾക്കിടയിൽ എങ്ങനെ പണം ട്രാൻസ്ഫർ ചെയ്യാമെന്നും എനിക്ക് പറഞ്ഞു തരിക | ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ എങ്ങനെ ലിങ്കു ചെയ്യാമെന്നും ആസാം ഗ്രാമീണ വികാസ് ബാങ്കിലെ എൻ്റെ തന്നെ അക്കൗണ്ടുകൾക്കിടയിൽ എങ്ങനെ പണം ട്രാൻസ്ഫർ ചെയ്യാമെന്നും എനിക്ക് പറഞ്ഞുതരിക |
21,800 | ഗാന്ധിജിയുടെ ഒരാത്മകഥയായ എൻ്റെ സത്യന്വേഷണ പരീക്ഷണങ്ങൾ എന്നൊരു പുസ്തകം ഞാൻ വായിച്ചിട്ടുണ്ടായിരുന്നു | ഗാന്ധിജിയുടെ ഒരു ആത്മകഥയായ എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്നൊരു പുസ്തകം ഞാൻ വായിച്ചിട്ടുണ്ടായിരുന്നു |
21,801 | അപ്പോൾ ആദ്യമൊക്കെ എനിക്ക് എല്ലാവരും ഇങ്ങനെ പറഞ്ഞു കേട്ടിട്ടുണ്ടായിരുന്നു ആഹത് ഗാന്ധിജിയുടെ ആത്മകഥ അപ്പോൾ ഞാനിങ്ങനെ വായിക്കണംമെന്ന് കരുതിയിട്ടുണ്ടായിരുന്നു അപ്പോൾ ഞാൻ ഒരു പ്രാവശ്യം | അപ്പം ആദ്യമൊക്കെ എനിക്ക് എല്ലാവരുമിങ്ങനെ പറഞ്ഞ് കേട്ടിട്ടുണ്ടായിരുന്നു ആ ഗാന്ധിജിയുടെ ആത്മകഥ അപ്പം ഞാനിങ്ങനെ വായിക്കണമെന്ന് കരുതിയിട്ടുണ്ടായിരുന്നു അപ്പോൾ ഞാനൊരു പ്രാവശ്യം |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.