Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
21,802
ലൈബ്രറിയിൽന്ന് ബുക്കെടുത്തിട്ട് വായിച്ചപ്പോൾ എനിക്ക് ആദ്യമൊന്നും പിന്നെ വലിയൊരു താല്പര്യം തോന്നിയില്ല പിന്നെ പിന്നെ വായിച്ച് വായിച്ച്
ലൈബ്രറിയിൽ നിന്ന് ബുക്കെടുത്തിട്ട് വായിച്ചപ്പോൾ എനിക്ക് ആദ്യമൊന്നും പിന്നെ വലിയ ഒരു താത്പര്യം തോന്നിയില്ല പിന്നെ പിന്നെ വായിച്ച് വായിച്ച്
21,803
ഗാന്ധിജി പോയ കഥകളും അവരുടെ ജീവിതത്തിൽ നടന്ന ഓരോ കാര്യങ്ങളും അവർ മറ്റുള്ളവർക്ക് വേണ്ടി ചെയ്തതും പിന്നെ നമ്മുടെ ഇന്ത്യയെ ഇന്ത്യ
ഗാന്ധിജി പോയ കഥകളും അവരുടെ ജീവിത്തിൽ നടന്ന ഓരോ കാര്യങ്ങളും അവർ മറ്റുള്ളവർക്ക് വേണ്ടി ചെയ്തതും പിന്നെ നമ്മുടെ ഇന്ത്യയെ ഇന്ത്യ
21,804
ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്നും നമുക്ക് വാങ്ങി തന്നതും അതൊക്കെ ഓരോ സ സത്യാഗ്രഹങ്ങളും അതൊക്കെ ഇപ്പം നമ്മൾ ഓരോ ഇപ്പോ ഓരോ ഓരോ കാര്യങ്ങളും നമുക്കറിയില്ലേ അപ്പോൾ അങ്ങനെയുള്ള ഓരോ കാര്യങ്ങൾ വായിച്ച് വായിച്ച് പിന്നീട് എനിക്കത് താല്പര്യമായി അപ്പം ഞാൻ ഫുള്ളായി ഇരുന്ന് വായിച്ചിട്ടുണ്ടായിരുന്നു
ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്നും നമുക്ക് വാങ്ങി തന്നതും അതൊക്കെ ഓരോ സാ ഉപ്പ് സത്യാഗ്രഹങ്ങളും അതൊക്കെ ഇപ്പം നമ്മളോരോ ഇപ്പം ഓരോരോ കാര്യങ്ങളും നമുക്കറിയില്ലേ അപ്പോൾ അങ്ങനെയുള്ള ഓരോ കാര്യങ്ങൾ വായിച്ച് വായിച്ച് പിന്നീട് എനിക്കത് താത്പര്യമായി അപ്പം ഞാൻ ഫുള്ളായി ഇരുന്ന് വായിച്ചിട്ടുണ്ടായിരുന്നു
21,805
എൻ്റെ മനസ്സ് മാറാൻ കാരണം എന്നതുകൊണ്ട് തന്നെ ഗാന്ധിജി ഗാന്ധിജിയുടെ ജീവിതം മറ്റുള്ളവർക്ക് വേണ്ടിയാണ് നൽകിയിരിക്കുന്നത് ഇപ്പം നമ്മുടെ ഇന്ത്യയെ തിരിച്ചു പിടിക്കാനും
എൻ്റെ മനസ്സ് മാറാൻ കാരണമെന്ന് എന്നതു കൊണ്ട് തന്നെ ഗാന്ധിജി ഗാന്ധിജിയുടെ ജീവിതം മറ്റുള്ളവർക്ക് വേണ്ടിയാണ് നല്കിയിരിക്കുന്നത് ഇപ്പം നമ്മുടെ ഇന്ത്യയെ തിരിച്ച് പിടിക്കാനും
21,806
അതുപോലെ മലബാർ നമ്മുടെ കയ്യിലാകാൻ വേണ്ടിയിട്ടും അങ്ങനെ ഒരുപാട് കാര്യങ്ങൾ ഗാന്ധിജി ചെയ്തിട്ടുണ്ട് അതിനാൽ സത്യാഗ്രഹങ്ങൾ അതുപോലെ പിന്നെ ജയിൽ കിടന്നിട്ടുണ്ട്
അതുപോലെ മലബാർ നമ്മുടെ കയ്യിലാകാൻ വേണ്ടിയിട്ടും അങ്ങനെ ഒരുപാട് കാര്യങ്ങൾ ഗാന്ധിജി ചെയ്തിട്ടുണ്ട് അതിന് സത്യാഗ്രഹങ്ങൾ അതുപോലെ പിന്നെ ജയിലിൽ കിടന്നിട്ടുണ്ട്
21,807
അങ്ങനെ ഒരുപാട് ഒരുപാട് കാര്യങ്ങൾ അപ്പോൾ ഇത് ഇതൊക്കെ കൊണ്ട് തന്നെ ആ പുസ്തകം ഞാൻ വായിച്ച തീർത്തു
അങ്ങനെ ഒരുപാട് ഒരുപാട് കാര്യങ്ങൾ അപ്പോൾ ഇത് ഇതൊക്കെ കൊണ്ട് തന്നെ ആ പുസ്തകം ഞാൻ വായിച്ച് തീർത്തു
21,808
കഴിഞ്ഞ മാസം ഞാൻ മൊബിക്വിക്ക് വഴി പടമടച്ച റെസ്റ്റോറൻറുകളുടെ പട്ടിക കാണിക്കുക
കഴിഞ്ഞ മാസം ഞാൻ മൊബിക്വിക്ക് വഴി പണം അടച്ച റെസ്റ്റോറൻറ്റുകളുടെ പട്ടിക കാണിക്കുക
21,809
പാലക്കാട് തൃശൂർ എറണാകുളം കൊല്ലം കോട്ടയം
പാലക്കാട് തൃശ്ശൂർ എറണാകുളം കൊല്ലം കോട്ടയം
21,810
ലണ്ടൻ ന്യൂയോർക്ക് സിറ്റി ടോക്കിയോ പേരിസ് ബാങ്കോക്ക്
ലണ്ടൻ ന്യൂയോർക്ക് സിറ്റി ടോക്കിയോ പാരീസ് ബാങ്കോക്ക്
21,811
പാലക്കാട് ജില്ലയിലെ ആരോഗ്യ സംരക്ഷണത്തെ കുറിച്ചുള്ള സംവിധാനങ്ങള് പറയുമ്പോൾ കുറച്ചൊക്കെ ഒരു പുരോഗമനമുള്ള ഒരു ജില്ലയാണ് പാലക്കാട് പാലക്കാട് മെഡിക്കൽ കോളേജ ഉണ്ട് അവിടെ അത്യാവശ്യം മറ്റ് സൗകര്യങ്ങളും മറ്ററ് കാര്യങ്ങളൊക്കെ ഉണ്ട്
പാലക്കാട് ജില്ലയിലെ ആരോഗ്യ സംരക്ഷണത്തെ കുറിച്ചുള്ള സംവിധാനങ്ങള് പറയുമ്പോൾ കുറച്ചൊക്കെ ഒരു പുരോഗമനം ഉള്ളൊരു ജില്ലയാണ് പാലക്കാട് പാലക്കാട് മെഡിക്കൽ കോളേജ് ഉണ്ട് അവിടെ അത്യാവിശ്യം മറ്റ് സൗകര്യങ്ങളും മറ്റ് കാര്യങ്ങളൊക്കെ ഉണ്ട്
21,812
അവിടെ ഏകദേശം ഒരുവിധം എല്ലാ തരത്തിലുള്ള സേവനങ്ങളും ലഭ്യമാണ് ഞാൻ ഒരിക്കലും പറയുന്നില്ല മുഴുവനായിട്ടും സേവനങ്ങൾ ലഭ്യമാകുമെന്ന്
അവിടെ ഏകദേശം ഒരു വിധം എല്ലാ തരത്തിലുള്ള സേവനങ്ങളും ലഭ്യമാണ് ഞാനൊരിക്കലും പറയുന്നില്ല മുഴുവനായിട്ടും സേവനങ്ങൾ ലഭ്യമാകുമെന്ന്
21,813
അത്യാവശ്യമുള്ള സേവനങ്ങളും മറ്റു കാര്യങ്ങളൊക്കെ ലഭ്യമാണ് അവിടുത്തെ ഇപ്പോൾ മെഡിക്കൽ കോളേജ് മെഡിക്കൽ കോളേജിലോട്ട് ഒരുപാട് പാലക്കാടിൽ നിന്നും ഒരുപാട് ആളുകൾ അവിടെ പോകുന്നുണ്ട് പിന്നെ പാലക്കാട് ഒരു പാലക്കാട് ജില്ലാ ആശുപത്രിയുണ്ട് അതുപോലെ കുഴൽമന്നം ആശുപത്രിയുണ്ട് സർക്കാർ ആശുപത്രിയ ഉണ്ട് അങ്ങനെ സർക്കാർ ആശുപത്രികൾ പാലക്കാട് ഒരുപാടുണ്ട്
അത്യാവശ്യമുള്ള സേവനങ്ങളും മറ്റു കാര്യങ്ങളൊക്കെ ലഭ്യമാണ് അവിടത്തെ മെഡിക്കൽ കോളേജ് മെഡിക്കൽ കോളേജിലോട്ട് ഒരുപാട് പാലക്കാട് നിന്നും ഒരുപാട് ആളുകൾ അവിടെ പോകുന്നുണ്ട് പിന്നെ പാലക്കാട് ഒരുപാ പാലക്കാട് ജില്ലാ ആശുപത്രിയുണ്ട് അതുപോലെ കുഴൽമന്നം ആശുപത്രിയുണ്ട് സർക്കാർ ആശുപത്രിയുണ്ട് അങ്ങനെ സർക്കാർ ആശുപത്രികള് പാലക്കാട് ഒരുപാടുണ്ട്
21,814
അവയടെ സേവനങ്ങളന്ന് പറയുമ്പോൾ ചില ആശുപത്രികളിൽ മതിയായ ജീവനക്കാരും മറ്റും ഇല്ലാത്തത കൊണ്ടും കുറച്ച് പ്രശ്നങ്ങളും മറ്റു കാര്യങ്ങളുംുണ്ട്
അവരുടെ സേവനകളെന്ന് പറയുമ്പോൾ ചില ആശുപത്രികളില് മതിയായ ജീവനക്കാരും മറ്റും ഇല്ലാത്തതുകൊണ്ടും കുറച്ചു പ്രശ്നങ്ങളും മറ്റ് കാര്യങ്ങളുമുണ്ട്
21,815
അതുപോലെ തന്നെ പാലക്കാട് ഒരുപാട് അസുഖങ്ങള് അല്ലെങ്കിൽ രോഗങ്ങള് പിടിപ്പെടുന്ന ഒരു സ്ഥലം കൂടിയാണ്
അതുപോലെ തന്നെ പാലക്കാട് ഒരുപാട് അസുഖങ്ങൾ അല്ലെങ്കിൽ രോഗങ്ങള് പിടിപ്പെടുന്നൊരു സ്ഥലം കൂടി ആണ്
21,816
അപ്പോൾ നോക്കുകയാണെങ്കിൽ ആളുകളുടെ അല്ലെങ്കിൽ ജീവനക്കാരുടെ കുറവ് മൂലം മതിയായ ആൾക്കാാരനെ ചികിത്സിക്കാൻ ആളില്ലാണ്ട് വരുമ്പോൾ അത് കുറച്ച് സമയം എടുക്കുന്നുന്ന് പറയാം
അപ്പോൾ നോക്കുകയാണെങ്കിൽ ആളുകളുടെ അല്ലെങ്കിൽ ജീവനക്കാരുടെ കുറവു മൂലം മതിയായ ആൾക്കാരെ ചികിത്സിക്കാൻ ആളില്ലാണ്ട് വരുമ്പോൾ അത് കുറച്ച് സമയം എടുക്കുന്നുവെന്ന് പറയാം
21,817
പിന്നെ നോക്കുകയാണെങ്കിൽ അഹല്യ ആയുർവേദ മെഡിക്കൽ കോളേജും മറ്റ് അതിൻ്റെ ആശുപത്രിയും പാലക്കാടുണ്ട്
പിന്നെ നോക്കുകയാണെങ്കിൽ അഹല്യാ ആയുർവേദ മെഡിക്കൽ കോളേജും മറ്റ് അതിൻ്റെ ആശുപത്രിയും പാലക്കാട് ഉണ്ട്
21,818
അതുപോലെ തന്നെ അഹല്യ പ്രമേഹ ആശുപത്രിയും അഹല്യ വിുമൻ ആൻഡ് ചിലഡ്രൻ ആശുപത്രിയും പാലക്കാടുണ്ട് കുറച്ചും കൂടി നല്ല മെച്ചപ്പെട്ട ആരോഗ്യം സംരക്ഷിക്കുക എന്നൊരു ഉദ്ദേശ്യത്തോടെ ആണെങ്കിൽ പ്രൈവറ്റ് ആശുപത്രികള മറ്റ് സൗകര്യങ്ങളും മറ്ററ് കാര്യങ്ങളൊക്കെ ഉണ്ട് പക്ഷേ എന്താണ വെച്ചാൽ ഒരു സാധാരണക്കാരന് പ്രൈവറ്റ് ഹോസ്പിറ്റലുകളെ ആശ്രയിക്കാൻ പറ്റുമോ എന്നതാണ് നമുക്കൊരു ചോദ്യം
അതുപോലെ തന്നെ അഹല്യാ പ്രമേഹ ആശുപത്രിയും അഹല്യാ വിമൺ ആന്റ് ചിൽഡ്രൺ ആശുപത്രിയും പാലക്കാടുണ്ട് കുറച്ചുകൂടി നല്ല മെച്ചപ്പെട്ട ആരോഗ്യം സംരക്ഷിക്കുക എന്നൊരു ഉദ്ദേശത്തോടെ ആണെങ്കിൽ പ്രൈവറ്റ് ആശുപത്രികളിൽ മറ്റ് സൗകര്യങ്ങൾ മറ്റ് കാര്യങ്ങളൊക്കെ ഉണ്ട് പക്ഷെ എന്താണ് വച്ചാൽ ഒരു സാധാരണക്കാരന് പ്രൈവറ്റ് ഹോസ്പിറ്റലുകളെ ആശ്രയിക്കാൻ പറ്റുമോ എന്നതാണ് നമുക്കൊരു ചോദ്യം
21,819
ഉന്നയിക്കാവുന്നത് കാരണം അത്യാവശ്യം നല്ല സാമ്പത്തികമായി നന്നായിട്ട് പൈസയുള്ളവർക്ക് മാത്രമാണ് സാമ്പത്തികമായി നല്ലൊരു ബാക്ക്ഗ്രൗണ്ട് ഉള്ളവർക്ക് മാത്രമാണ് പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ പോകാൻ സാധിക്കുക അവിടെ മറ്ററ് സൗകര്യങ്ങളും എല്ലാം ഉണ്ടാാവും പക്ഷേ അതിനനുസരിച്ചുള്ള പണവും മറ്റു കാര്യങ്ങളും ഉണ്ടാവും സർക്കാർ ആശുപത്രികളായിക്കോട്ടെ സേവനങ്ങളും മറ്റു കാര്യങ്ങളൊക്കെ ലഭ്യമാണ് എന്നാലും പൂര്ണ്ണ രീതിയിൽ ഇതായിട്ടില്ല എന്ന് വോൻ വേണമെങ്കിൽ പറയാം
ഉന്നയിക്കാവുന്നത് കാരണം അത്യാവശ്യം നല്ല സാമ്പത്തികമായി നന്നായിട്ട് പൈസയുള്ളവർക്ക് മാത്രമാണ് സാമ്പത്തികമായി നല്ലൊരു ബാക്ക്ഗ്രൗണ്ടുള്ളവർക്ക് മാത്രമാണ് പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ പോവാൻ സാധിക്കുക അവിടെ മറ്റ് സൗകര്യങ്ങളും എല്ലാം ഉണ്ടാവും പക്ഷേ അതിനനുസരിച്ചുള്ള പണവും മറ്റ് കാര്യങ്ങളുമുണ്ടാവും സർക്കാർ ആശുപത്രികളിൽ ആയിക്കോട്ടെ സേവനങ്ങളും മറ്റ് കാര്യങ്ങളും ഒക്കെ ലഭ്യമാണ് എന്നാൽ പൂർണ്ണരീതിയിൽ ഇതായിട്ടില്ല എന്ന് വേണമെങ്കിൽ പറയാം
21,820
ആന്ധ്രപദേശ് തമിഴ്നാടു തെലുങ്കാന
ആന്ധ്രാപ്രദേശ് തമിഴ്നാടു തെല്ങ്കാന
21,821
ജമ്മുആൻഡ് കാശ്മീർ
ജമ്മു ആൻഡ് കാശ്മീർ പഞ്ചാബ്
21,822
അരുണാചൽപ്രദേശ് ഗുജറാത്ത്
അരുണാചൽ പ്രദേശ് ഗുജറാത്ത്
21,823
കഴിഞ്ഞ ആഴ്ച മുതൽ എനിക്ക് ബിസ്കറ്റ് ലഭിച്ചിട്ടില്ല അതിൻ്റെ കണക്കാക്കിയ ഡെലിവർ തീയതി എപ്പോഴാണ്
കഴിഞ്ഞ ആഴ്ച മുതൽ എനിക്ക് ബിസ്ക്കറ്റ് ലഭിച്ചിട്ടില്ല അതിൻ്റെ കണക്കാക്കിയ ഡെലിവർ തീയതി എപ്പോഴാണ്
21,824
ഇന്ത്യ അമേരിക്ക ജപ്പാൻ പാകിസ്ഥാൻ ചൈന ബ്രസീൽ
ഇന്ത്യ അമേരിക്ക ജപ്പാൻ പാകിസ്ഥാൻ ചൈന ബ്രസീല്
21,825
ആരുമായി സമ്പർക്കം പുലർത്താത്ത ലോകത്തിലെ ഏറ്റവും അവസാനത്തെ ചില ആളുകളിൽ ഉൾപ്പെടുന്ന സെൻറിനലീസ് ജനതയുടെ ആവാസ കേന്ദ്രമാണിത്
ആരുമായും സമ്പർക്കം പുലർത്താത്ത ലോകത്തിലെ ഏറ്റവും അവസാനത്തെ ചില ആളുകളിൽ ഉൾപ്പെടുന്ന സെൻറ്റിനലീസ് ജനതയുടെ ആവാസ കേന്ദ്രമാണിത്
21,826
വ് ക്ലിക്ക് ചെയ്യുക
സേവ് ക്ലിക്ക് ചെയ്യുക
21,827
മൂന്ന്മൂന്ന് രണ്ടായിരത്തി ഒന്ന് പതിനാല് നാല്
മൂന്ന് മൂന്ന് രണ്ടായിരത്തി ഒന്ന് പതിനാല് നാല്
21,828
രണ്ടായിരത്തി
രണ്ടായിരത്തി എട്ട്
21,829
മൂന്ന് മൂന്ന് രണ്ടായിരത്തി ഇരുപത്തി പിന്നെ എട്ട് പതിനൊന്ന് രണ്ടായിരത്തിരണ്ട്
മൂന്ന് മൂന്ന് രണ്ടായിരത്തി ഇരുപത്തി മൂന്ന് പിന്നെ എട്ട് പതിനൊന്ന് രണ്ടായിരത്തി രണ്ട്
21,830
പതിനെടടഒന്ന് രണ്ടായിരം
പതിനെട്ട് ഒന്ന് രണ്ടായിരം
21,831
നാല് ആറ് ആയിരത്തി തൊളളായിരതതി എഴുപത്തഞ്ച്
നാല് ആറ് ആയിരത്തി തൊള്ളായിരത്തി എഴുപത്തഞ്ച്
21,832
എട്ട് മൂന്ന് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ് രണ്ട് പതിനൊന്ന് രണ്ടായിരത്തി പത്ത് മുപ്പത്തൊന്ന് ആറ് ആയിരത്തിത്തൊള്ളായിരത്തി എൺപത്തഞ്ച് അഞ്ച് എട്ട് ആയിരത്തി തൊള്ളായിരത്തി എൺപത്തേഴ്
എട്ട് മൂന്ന് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ് രണ്ട് പതിനൊന്ന് രണ്ടായിരത്തി പത്ത് മുപ്പത്തൊന്ന് ആറ് ആയിരത്തി തൊള്ളായിരത്തിഎൺപത്തഞ്ച് അഞ്ച് എട്ട് ആയിരത്തി തൊള്ളായിരത്തി എൺപത്തേഴ്
21,833
ജീവിതത്തിൽ കായിക വിനോദങ്ങളിൽ പങ്കെടുക്കുന്നത് കൊണ്ട് നമ്മുടെ ആരോഗ്യം മെച്ചപ്പെടുകയും മാനസിക മിനു പിരിമുറുക്കങ്ങളൊക്കെ കുറയുകയും ചെയ്യുകയാണ് ചെയ്യുന്നത്
ജീവിതത്തിൽ കായിക വിനോദങ്ങളിൽ പങ്കെടുക്കുന്നത്കൊണ്ട് നമ്മുടെ ആരോഗ്യം മെച്ചപ്പെടുകയും മാനസിക മിനു പിരിമുറുക്കങ്ങളൊക്കെ കുറയുകയും ചെയ്യുകയാണ് ചെയ്യുന്നത്
21,834
നമ്മുടെ സ്കൂൾ തലങ്ങളിലൊക്കെ കായിക കായിക ഇനങ്ങളിൽ പങ്കെടുക്കുന്നതിന് നല്ല പ്രോത്സാഹനമാണ് ലഭിച്ച കൊൊണ്ടിരിക്കുന്നത്
നമ്മുടെ സ്കൂൾ തലങ്ങളിലൊക്കെ കായിക കായിക ഇനങ്ങളിൽ പങ്കെടുക്കുന്നതിന് നല്ല പ്രോത്സാഹനമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്
21,835
വളരെയേറെ നല്ലൊരു പ്രോത്സാഹനത്തിലൂടെയാണ് ഈ കായിക ഇനങ്ങളിലൊക്കെ ഇന്നത്തെ കുട്ടികളൊക്കെ പങ്കെടുക്കുന്നത്
വളരെയേറെ നല്ലൊരു പ്രോത്സാഹനത്തിലൂടെയാണ് കായിക ഇനങ്ങളിലൊക്കെ ഇന്നത്തെ കുട്ടികളൊക്കെ പങ്കെടുക്കുന്നത്
21,836
നിങ്ങൾക്ക അത് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾ പോകുമ്പോൾ നിങ്ങളുടെ സ്ഥാനം നഷ്ടപ്പെടാൻ സാധ്യതയുണ്ട് വരിയിൽ ഒരു സുഹൃത്തിനെ കണ്ടെത്താൻ ശ്രമിക്കുക
നിങ്ങൾക്ക് അത് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾ പോകുമ്പോൾ നിങ്ങളുടെ സ്ഥാനം നഷ്ടപ്പെടാൻ സാധ്യതയുണ്ട് വരിയിൽ ഒരു സുഹൃത്തിനെ കണ്ടെത്താൻ ശ്രമിക്കുക
21,837
ഇന്ത്യ ബംഗ്ലാദേശ് ചൈന ബ്രസീൽ അർജൻറീന
ഇന്ത്യ ബംഗ്ലാദേശ് ചൈന ബ്രസീൽ അർജന്റീന
21,838
രാവിലെ എട്ട് നാൽ്പത്തിയഞ്ച് മണിക്ക് എനിക്ക് വേക്ക്പ്പ് അലറാം വെ്ക്കുക
രാവിലെ എട്ട് നാല്പത്തിയഞ്ച് മണിക്ക് എനിക്ക് വേക്ക് അപ്പ് അലാറം വെയ്ക്കുക
21,839
ആ ഞാൻ സാംസങ്ങിൻ്റെ ഇരുപത്തിയഞ്ച് വാട്ടിൻ്റെ
ആ ഞാൻ സാംസങ്ങിൻ്റെ ഇരുപത്തി അഞ്ച് വാട്ടിൻ്റെ
21,840
ഒരു ചാർജർ വാങ്ങി മൊബൈൽ ചാർജർ
ഒരു ചാർജർ വാങ്ങി മൊബൈൽ ചാർജർ
21,841
സി ടൈപ്പിൻ്റെ കാണാൻ നല്ല ഭംഗിയായിരുന്നു
സീ ടൈപ്പിൻ്റെ കാണാൻ നല്ല ഭംഗിയായിരുന്നു
21,842
വില എണ്ണൂറ്റി അൻപത് രൂപയായിരുന്നു
വില തൊണ്ണൂറ്റി അൻപത് രൂപയായിരുന്നു
21,843
അപ്പോൾ ആറു മാസത്തെ വാറൻണ്ടിയ ഒക്കെ പറയുന്നുുണ്ട് കമ്പനി
ആറുമാസത്തെ വാറന്റിയൊക്കെ പറയുന്നുണ്ട് കമ്പനി
21,844
അത് വാങ്ങി
അത് വാങ്ങി
21,845
പെട്ടെന്ന് ചാർജ ആകുമെന്നാണ്
പെട്ടെന്ന് ചാർജ് ആകും എന്നാണ്
21,846
ആ കമ്പനി പറഞ്ഞത്
കമ്പനി പറഞ്ഞത്
21,847
ആദ്യത്തെ ഒരു മൂന്നാല് ദിവസമൊക്കെ
ആദ്യത്തെ ഒരു മൂന്ന് നാല് ദിവസമൊക്കെ
21,848
ഫാസ്റ്റ് ചാർജ് തന്നെയിരുന്നു
ഫാസ്റ്റ് ചാർജ്ജിങ്ങ് ആയിരുന്നു
21,849
പക്ഷേ ആ ഒരാഴ്ച കഴിഞ്ഞഞ്
പക്ഷേ ആ ഒരാഴ്ച കഴിഞ്ഞ്
21,850
ഒരു എൺപത് ശതമാനം എൺപത്തിയഞ്ച് ശതമാനം വരെ പെട്ടെന്ന് ഫോൺ ചാർജ ആകും അതിനു ശേഷമുള്ള
ഒരു എൺപത് ശതമാനം എൺപത്തഞ്ച് ശതമാനം വരെ പെട്ടെന്ന് ഫോൺ ചാർജ് ആകും അതിനുശേഷമുള്ള
21,851
പതിനഞ്ച്ശതമാനം
പതിനഞ്ച് ശതമാനം
21,852
ചാർജ് ആകാൻ നല്ല സമയം എടുക്കുന്നുണ്ട് അപ്പോൾ ഇങ്ങനെ ചാർജ് വേണെന്നുണ്ടെങ്കിൽ നമുക്ക് പഴയ ചാർജൻ തെയാണ് നല്ലത്
ചാർജ്ജാകാൻ നല്ല സമയം എടുക്കുന്നുണ്ട് അപ്പം ഇങ്ങനെ ചാർജ് ആവുകയാണെന്നുണ്ടെങ്കിൽ നമുക്ക് പഴയ ചാർജർ തന്നെയാണ് നല്ലത്
21,853
ഇപ്പോൾ ഫാസ്റ്റ് ചാർജർ ആവശ്യമില്ലല്ലോ എൺപത് എൺപത്തഞ്ച് ശതമാനം വരെ സ്പീഡായിട്ട് ചാർജ് കയറിയിട്ട് ബാക്കിയുള്ള പതിനഞ്ച് ശതമാനം നല്ല സ്ലോയിൽ കയറുകാണെന്നുണ്ടെങ്കിൽ പഴയ ചാർജർല്ല നമുക്ക് നല്ലത് ഇപ്പോ നമ്മളിപ്പോൾ ഈ എണ്ണൂറും തൊള്ളായിരറവും കൂടുതൽ പുതിയത് വാങ്ങേണ്ട ആവശ്യമില്ലല്ലോ
ഇപ്പോൾ ഫാസ്റ്റ് ചാർജർ ആവശ്യമില്ലല്ലോ എൺപത് എൺപത്തഞ്ച് ശതമാനം വരെ സ്പീഡ് ആയിട്ട് ചാർജ് കയറിയിട്ട് ബാക്കിയുള്ള പതിനഞ്ച് ശതമാനം നല്ല സ്ലോവിൽ കയറുകയാണെന്നുണ്ടെങ്കിൽ പഴയ ചാർജർ അല്ലേ നമുക്ക് നല്ലത് കാരണം നമ്മൾ ഇപ്പോൾ ഈ എണ്ണൂറും തൊള്ളായിരവും കൊടുത്തിട്ട് പുതിയത് വാങ്ങേണ്ട ആവശ്യമില്ലല്ലോ
21,854
അത് ഒരുകാര്യം
അപ്പോൾ അത് ഒരു കാര്യം
21,855
ഇത് പെട്ടെന്ന് ഹീറ്റ ആാവുക ചാർജർ ആ ചാർജർ പെട്ടെന്ന് ഹീറ്റ ആാവാൻ പാറില്ലല്ലോ ആ ചാർജർ ഹീറ്റായിട്ട് അഡാപ്റ്റഡിൻ്റെ ആ ഭാഗം പൊന്തി വരുക പൊള്ളയായി നിൽക്കണ പോലെ
ഇത് പെട്ടെന്ന് ഹീറ്റ് ആവുക ചാർജർ ചാർജർ പെട്ടെന്ന് ഹീറ്റാകാൻ പാടില്ലല്ലോ ആ ചാർജർ ഹീറ്റായിട്ട് അഡാപ്റ്ററിൻ്റെ ആ ഭാഗം പൊന്തി വരിക പൊള്ളയായി നിൽക്കുന്നത് പോലെ
21,856
അപ്പംൾ ഞങ്ങൾക്ക് എനിക്കൊരു പേടിയ അത് പൊട്ടിത്തെടച്ച് പോക ഇനി ാൻ ചാർജർ പൊട്ടിത്തെടിച്ചിട്ട് എൻ്റെ ഫോണിന വല്ലാം സംഭവിക്കുമ എന്നാണ് എനിക്ക് ടെൻഷനകുക
അപ്പോൾ നമുക്ക് എനിക്കൊരു പേടി അത് പൊട്ടിത്തെറിച്ചു പോകുമോ ചാർജർ പൊട്ടിത്തെറിച്ചിട്ട് എൻ്റെ ഫോണിന് വല്ലതും സംഭവിക്കുമോ എന്നാണ് എനിക്ക് ടെൻഷനാവുക
21,857
അപ്പോൾ ചാർജ് സ്പീഡും ഇല്ല പെട്ടെന്ന് ചൂടും ആവാം ഡാപ്റ്റർ
അപ്പോൾ ചാർജ് സ്പീഡും ഇല്ല പെട്ടെന്ന് ചൂടും ആവുക അഡാപ്റ്റർ
21,858
കേബിളിൻ്റെ ക്വാളിറ്റി ഭയങ്കര മോശം
കേബിളിൻ്റെ ക്വാളിറ്റി ഭയങ്കര മോശം
21,859
ഇട്ട് എടുക്കുമ്പോഴേ കുറച്ച് എടുക്കുമ്പോഴേക്ക തന്നെതിൻ്റെ വയർ പൊട്ടണ പോലെ
ഇട്ട് എടുക്കുമ്പോഴേ കുറച്ച് എടുക്കുമ്പോഴേക്കും തന്നെ അതിൻ്റെ വയർ പൊട്ടുന്നത് പോലെ
21,860
ആ സൈഡ് പൊട്ടി പോണ പോലെ ഒരു ഫീൽ്
ആ സൈഡ് പൊട്ടിപ്പോകുന്ന പോലെ ഒരു ഫീല്
21,861
മൊത്തത്തിൽ ഇത്രയും വിലയും കൊടുത്ത്
മൊത്തത്തിൽ ഇത്രയും വിലയും കൊടുത്ത്
21,862
ഒരു സാധനംവാങ്ങിയിട്ട് ഞാനാകെ പറ്റിക്കപ്പെട്ട പോലെയാണ്
ഒരു സാധനം വാങ്ങിയിട്ട് ഞാനാകെ പറ്റിക്കപ്പെട്ട പോലെയാണ്
21,863
ആറു മാസത്തെ വാറൻറ്റിയ ഉണ്ട്
ആറുമാസത്തെ വാറന്റിയുണ്ട്
21,864
പിന്നെ എന്തായാലും അത് ഇടയിൽ കൊടുത്തിട്ട് മാറ്റാൻ പറ്റുമോ അതിനുള്ള തീരുമാനം എന്തെങ്കിലും ഒന്ന് നോക്കട്ടെ ഇനി എന്തായാലും ഞാൻ ഈ ചാർജർ വാങ്ങാൻ പോകില്ല അത് കൊടുത്തിട്ട്
ഇപ്പോൾ എന്താ പറയുക അത് കടയിൽ കൊടുത്തിട്ട് മാറ്റാൻ പറ്റുമോ അതിനുള്ള തീരുമാനം എന്തെങ്കിലും നോക്കട്ടെ ഇനി എന്തായാലും ഞാൻ ഈ ചാർജർ വാങ്ങാൻ പോകുന്നില്ല അത് കൊടുത്തിട്ട്
21,865
ഇവരുടെ തന്നെ വേറെ ഇവ്റെ ഈ കമ്പനി തന്നെ വേറെ ഉന്താ നോക്കണം ഇല്ലാന്നുണ്ടെങ്കിൽ വേറെ കമ്പനി ചാർജർ വാങ്ങാനാണ് പ്ര്ലായ
ഇവരുടേന്ന് വേറെ ഇതിൻ്റെ ഈ കമ്പനിയിൽ നിന്നു തന്നെ വേറെ ഉണ്ടോയെന്ന് നോക്കണം അല്ല എന്നുണ്ടെങ്കിൽ വേറെ കമ്പനിയുടെ ചാർജർ വാങ്ങാനാണ് പ്ലാൻ
21,866
ട്രാക്കിംഗ് ഐ ഡി അഞ്ച് നാല് ഒന്ന് ആറ് ആറ് ഏഴ് നാല് ഒന്ന് രണ്ട് ഏഴ് ഉള്ള എൻ്റെ ഇ പി എഫ് ഒ ക്ലെയിമിൻ്റെ അവസ്ഥ എന്താണ്
ട്രാക്കിംഗ് ഐടി അഞ്ച് നാല് ഒന്ന് ആറ് ആറ് ഏഴ് നാല് ഒന്ന് രണ്ട് ഏഴ് ഉള്ള എൻ്റെ ഇപിഎഫ്ഒ ക്ലെയിമിൻ്റെ അവസ്ഥ എന്താണ്
21,867
എനിക്ക് ഇപ്പോൾ ഒത്തു പോകാനൊരു ആളുമായിട്ടരു ബുദ്ധിമുട്ട് നേരിട്ടുണ്ടായിരുന്നു കാരണം എന്തെന്ന് വെച്ച് കഴിഞ്ഞാൽ നമ്മൾ ഒരു പണിക്ക് പോയിട്ടുണ്ടായിരുന്നു അതായത് ഒരു കെട്ടു പണിയായിരുന്നു പോയിട്ടുണ്ടായിരുന്നത് അപ്പോൾ അവിടെന്ന് പറഞ്ഞു കഴിഞ്ഞാൽ ഞാൻ വല്ലപ്പോഴൊക്കെയാണ് പണിക്ക് പോകുന്നത് അപ്പോൾ പഠിക്കുന്നതിൻ്റെ ഇടയിൽ എനിക്ക് ചെറിയൊരു ക്യാഷിനൊക്കെ അത്യാവശ്യം വരുന്ന സമയത്താണ്
എനിക്ക് ഇപ്പോൾ ഒത്തുപോകാനൊരു ആളുമായിട്ടൊരു ബുദ്ധിമുട്ട് നേരിട്ടുണ്ടായിരുന്നു കാരണം എന്നു വെച്ചു കഴിഞ്ഞാൽ നമ്മൾ ഒരു പണിക്ക് പോയിട്ടുണ്ടായിരുന്നു അതായതൊരു കെട്ടു പണിയായിരുന്നു അപ്പോൾ ഉണ്ടായിരുന്നത് അപ്പോൾ അവിടെയെന്നു പറഞ്ഞു കഴിഞ്ഞാൽ ഞാൻ വല്ലപ്പോഴുമൊക്കെയാണ് പ പണിക്ക് പോകുന്നത് അപ്പം പഠിക്കുന്നതിന്റെ ഇടയിൽ എനിക്ക് ചെറിയൊരു ക്യാഷിനൊക്കെ അത്യാവശ്യം വരുന്ന സമയത്താണ്
21,868
ാനിങ്ങനെയുള്ള ജോലികൾക്കും കാര്യങ്ങൾക്കൊക്കെ പോകുന്നത് അപ്പോൾ അങ്ങനെ പോയപ്പോ അവിടുത്തെ മേശ്രി എന്നോട് മോശമായ രീതിയിലൊക്കെ പറയുക കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ടായിരുന്നു അപ്പം നമുക്ക് ഭയങ്കര ബുദ്ധിമുട്ടും കാര്യങ്ങളൊക്കെ നേരിട്ടുണ്ടായിരുന്നു അതായത് പല രീതിയിലുള്ള ഒരു ബുദ്ധിമുട്ടും കാര്യങ്ങളൊക്കെ നേരിട്ടിട്ട് ഞാനേ
ഞാനിങ്ങനെയുള്ള ജോലികൾക്കും കാര്യങ്ങൾക്കൊക്കെ പോകുന്നത് അപ്പോൾ അങ്ങനെ പോയപ്പോൾ അവിടുത്തെ മേശിരി എന്നോട് മോശമായ രീതിയിലൊക്കെ പെ പറയുകയും കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ടായിരുന്നു അപ്പോൾ നമുക്ക് ഭയങ്കര ബുദ്ധിമുട്ടും കാര്യങ്ങളൊക്കെ നേരിട്ടുണ്ടായിരുന്നു അതായത് പല രീതിയിലുള്ള ഒരു ബുദ്ധിമുട്ടും കാര്യങ്ങളൊക്കെ നേരിട്ടിട്ട് ഞാൻ
21,869
ആ പുള്ളിനോട് ഞാൻ പറഞ്ഞു നാളെ തൊട്ട് ഞാൻ വരുന്നില്ല പണിക്ക് അങ്ങനെയൊക്കെ പറഞ്ഞായിരുന്നു പക്ഷേ പുള്ളി പറഞ്ഞ് കുഴപ്പമില്ല മോനെന്ന് ഞാനിപ്പോൾ അറിയാണ്ട് പറഞ്ഞു ഏതാന്നൊക്കെ പറഞ്ഞ് ക്ഷ്യമയൊക്കെ ചോദിച്ചു
ആ പുള്ളീനോട് ഞാൻ പറഞ്ഞു നാളെ തൊട്ട് ഞാൻ വരുന്നില്ല പണിക്ക് അങ്ങനെയൊക്കെ പറഞ്ഞായിരുന്നു പക്ഷേ പുള്ളി പറഞ്ഞു കുഴപ്പല്ല മോനെ ഞാനിപ്പോൾ അറിയാതെ പറഞ്ഞു പോയതാണ് എന്നൊക്കെ പറഞ്ഞ് ക്ഷമയൊക്കെ ചോദിച്ചു
21,870
അങ്ങനെ ഞാനെന്ത് ചെയ്ത് പിറ്റ ദിവസം ഞാൻ പണിക്ക് തന്നെ ഞാൻ പോയി എന്നിട്ട് ലാസ്റ്റ് പുള്ളി പറഞ്ഞു ഇനി അങ്ങനെയൊന്നും ഉണ്ടാവില്ല നീ എന്തേങ്കലും പണിക്ക് പോരെ ഞാൻ അങ്ങനെയൊന്നും പറയില്ലന്നൊക്കെ പറഞ്ഞ്
അങ്ങനെ ഞാൻ എന്ത് ചെയ്തു പിറ്റേ ദിവസം ഞാൻ ആ പണിക്ക് തന്നെ ഞാൻ പോയി എന്നിട്ട് ലാസ്റ്റ് പുള്ളി പറഞ്ഞു ഇനി അങ്ങനെയൊന്നും ഉണ്ടാകില്ല നീ എന്തായാലും പണിക്കു പോരെ ഞാൻ അങ്ങനെയൊന്നും പറയില്ലായെന്നൊക്കെ പറഞ്ഞ്
21,871
അങ്ങനെയാണ് ഞാൻ പിന്നെയും പണിക്ക് പോകാനുള്ളരു ഇത് ഉണ്ടായത് പിന്നെ കുഴപ്പമില്ല പ്രശ്നം നല്ല രീതിയിൽ പരിഹരിച്ച് ഞാൻ മുന്നോട്ട് പോയി
അങ്ങനെയാണ് ഞാൻ പിന്നെയും പണിക്ക് പോകാനുള്ള ഒരു ഇത് ഉണ്ടായത് പിന്നെ കുഴപ്പമില്ല പ്രശ്നം നല്ല രീതിയിൽ പരിഹരിച്ച് ഞാൻ മുന്നോട്ടു പോയി
21,872
ഈ ക്യു ആർ കോഡ് സ്കാൻ ചെയ്ത് എൻ്റെ ഉത്തർ ബീഹാർ ഗ്രാമീണ ബാങ്ക് അക്കൗണ്ട് ആധികാരികമാക്കാമോ
ഈ ക്യുആർ കോഡ് സ്കാൻ ചെയ്ത് എൻ്റെ ഉത്തർ ബീഹാർ ഗ്രാമീണ ബാങ്ക് അക്കൗണ്ട് ആധികാരികമാക്കാമോ
21,873
പാത്രം കഴിയുന്നത് എങ്ങനെയാണെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മള് മെയിനായിട്ടും പാത്രങ്ങളൊക്കെ അതായത് നമ്മള് പാചകങ്ങളൊക്കെ കഴിയുമ്പോഴാണെന്നുള്ളത് നമുക്ക് ഒരുപാട് പാത്രങ്ങളും കാര്യങ്ങളൊക്കെ ഉണ്ടാവുക അപ്പോന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മള് പാത്രങ്ങളൊക്കെ സിങ്കിലേക്ക് പിന്നെ കഴുകാനുള്ളതൊക്കെ എടുത്ത് വെ്ക്കും
പാത്രം കഴുകുന്നത് എങ്ങനെയാണെന്ന് വച്ചിട്ടുണ്ടെങ്കിൽ നമ്മള് മെയിനായിട്ട് പാത്രങ്ങളൊക്കെ അതായത് നമ്മള് പാചകങ്ങളൊക്കെ കഴിയുമ്പോഴാണല്ലോ നമുക്ക് ഒരുപാട് പാത്രങ്ങളും കാര്യങ്ങളൊക്കെ ഉണ്ടാവുക അപ്പോഴെന്ന് വച്ചിട്ടുണ്ടെങ്കിൽ നമ്മള് പാത്രങ്ങളൊക്കെ സിങ്കിലേക്ക് പിന്നെ കഴുകാനുള്ളതൊക്കെ എടുത്തു വയ്ക്കും
21,874
എന്നിട്ട് അതിൽ മെയിനായിട്ടന്ന് വെച്ചാൽ നമ്മൾ ഭക്ഷണ വേസ്റ്റൊക്കെ ഉുണ്ടങ്ക വേസ്റ്റ് ആദ്യം കളഞ്ഞിട്ട് മാത്രമേ സിങ്കില ഇടാൻ പാടുള്ളൂ അല്ലെങ്കിൽ നമുക്കെന്ന് വെച്ചിട്ടുണ്ടെങ്കിൽ സിങ്കിലേക്ക് ഈ പാത്രം നമ്മള് കഴിക്കുന്ന വേസ്റ്റ് ഒക്കെ അടിഞ്ഞിട്ട് പിന്നെ നമുക്ക് വെള്ളം പോകാണ്ട വെള്ളം കെട്ടി ഇരുന്ന് സ്മെല്ല് വരുന്ന ഒര അവസ്ഥ ഉണ്ടകും അപ്പോന്ന് വെച്ചിട്ടുണ്ടെങ്കിൽ അത് ശ്രദ്ധിക്കുക പിന്നെയെന്ന് വെച്ചിട്ടുണ്ടെങ്കിൽ പാത്രം കഴുകുന്നതെന്ന്ന്ന് വെച്ചിട്ടുണ്ടെങ്കിൽ ഞാൻ
എന്നിട്ട് അതില് മെയിനായിട്ടെന്ന് വെച്ചാൽ നമ്മള് ഭക്ഷണ വേസ്റ്റൊക്കെ ഉണ്ടെങ്കിൽ വേസ്റ്റ് ആദ്യം കളഞ്ഞിട്ട് മാത്രമേ സിങ്കിലിടാൻ പാടുള്ളു അല്ലെങ്കിൽ നമുക്ക് എന്ന് വെച്ചിട്ടുണ്ടെങ്കിൽ സിങ്കിലേക്ക് ഈ പാത്രം നമ്മള് കഴിക്കുന്ന വേസ്റ്റൊക്കെ അടിഞ്ഞിട്ട് പിന്നെ നമുക്ക് വെള്ളം പോകാണ്ട് വെള്ളം കെട്ടി നിന്ന് സ്മെൽ വരുന്ന ഒരു അവസ്ഥ ഉണ്ടാവും അപ്പോഴെന്ന് വെച്ചിട്ടുണ്ടെങ്കിൽ അത് ശ്രദ്ധിക്കുക പിന്നെയെന്ന് വെച്ചിട്ടുണ്ടെങ്കിൽ പാത്രം കഴുകുന്നതെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഞാൻ
21,875
കരിപാത്രങ്ങളും കാര്യങ്ങളൊക്കെ ചാരം വെച്ചിട്ടാണ് കഴുകാറ് ചാരും അതായത് ചകിരി അത് ആ ച തേങ്ങാ ചകരി വെച്ചിട്ട് നല്ലോവണം ഒരച്ച് കഴുകുകാണ് ചെയ്യുക കരിപാത്രങ്ങളും കാര്യങ്ങളൊക്കെ പിന്നെന്ത നമ്മുടെ ചെറിയ ചെറിയ പാത്രങ്ങളൊക്കെ വിം ലിക്വിഡ് അല്ലെങ്കിൽ വിം സോപ്പ് അങ്ങനെയുള്ള കാര്യങ്ങളൊക്കെ ഉപയോഗിച്ച് അതിൻ്റെ കൂടെ കിട്ടുന്ന സ്ക്രബ്ബർ കൊണ്ട് നല്ലോ്ണം കഴുകുകാണ് ചെയ്യുക എണ്ണമയമുള്ള പിന്നെ
കരി പത്രങ്ങളും കാര്യങ്ങളൊക്കെ ചാരം വച്ചിട്ടാണ് കഴുകാറ് ചാരവും അതായത് ചകിരി അതാ അതാ തേങ്ങാച്ചകിരി വച്ചിട്ട് നല്ലോണം ഉരച്ച് കഴുകുകയാണ് ചെയ്യുക കരി പത്രങ്ങള് കാര്യങ്ങളൊക്കെ പിന്നെ എന്താ നമ്മുടെ ചെറിയ ചെറിയ പാത്രങ്ങളൊക്കെ വിം ലിക്വിഡ് അല്ലങ്കില് വിം സോപ്പ് അങ്ങനെയുള്ള കാര്യങ്ങളൊക്കെ ഉപയോഗിച്ച് അതിൻ്റെ കൂടെ കിട്ടുന്ന സ്ക്രബ്ബർ കൊണ്ട് നല്ലോണം കഴുകുവാണ് ചെയ്യുക എണ്ണ മയമുള്ള പിന്നെ
21,876
ഇതൊക്കെ ഉണ്ടെങ്കിൽ തന്നെ നല്ലോണം നമുക്ക് കഴുകാനൊക്കെ പറ്റും എണ്ണ വയമുള്ള പിന്നെ പാത്രങ്ങള കാര്യങ്ങളൊക്കെുണ്ട് നമ്മള് വിമ്മിൻ്റെയോ സോപ്പിൻ്റെ എന്തെങ്കിലും ഇട്ടാൽ ആ സ്ക്രബ്ബറ ഇട്ട് നല്ലോണം വരച്ചിട്ടുണ്ടെങ്കിൽ നമുക്ക് നല്ല വൃത്തിയായിട്ട് നമുക്ക് ക്ലീനായിട്ട് കിട്ടുകയും ചെയ്യും
ഇതൊക്കെ ഉണ്ടെങ്കിൽ തന്നെ നല്ലോണം നമുക്ക് കഴുകാനൊക്കെ പറ്റും എണ്ണമയമുള്ള പിന്നെ പാത്രങ്ങള് കാര്യങ്ങളൊക്കെ നമ്മള് വിമ്മിൻ്റെയോ സോപ്പിൻ്റെയോ എന്തെങ്കിലുമിട്ടാൽ സ്ക്രബ്ബറുമിട്ട് നല്ലോണം ഉരച്ചിട്ടുണ്ടെങ്കിൽ നമുക്ക് നല്ല വൃത്തിയായിട്ട് നമുക്ക് ക്ലീൻ ആയിട്ട് കിട്ടുകയും ചെയ്യും
21,877
മൂന്ന് പ്രധാന ഖനികളിൽ നിന്ന് സിങ്ക് ലെഡ് എന്നിവയുടെ ഖനനത്തിന് എൺപത് മെഗാവാട്ട് ശേഷിയുള്ള ഒരു പവർ പ്ലാാൻറ് വൈദ്യുതി നൽകുന്നു
മൂന്ന് പ്രധാന ഖനികളിൽ നിന്ന് സിങ്ക് ലെഡ് എന്നിവയുടെ ഖനനത്തിന് എൺപത് മെഗാവാട്ട് ശേഷിയുള്ള ഒരു പവർ പ്ലാന്റ് വൈദ്യുതി നൽകുന്നു
21,878
രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിന് സെവൻ എയ്റ്റ് ടു എയ്റ്റ് നയൻ ഫൈവ് സീറോ ഫൈവ് സീറോ ഫൈവ് സെവൻ അപേക്ഷിച്ച എല്ലാ പുതുക്കൽ സ്കോളർഷിപ്പ് അപേക്ഷകളും കണ്ടെത്തുക
രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിന് സെവൻ ഏയ്റ്റ് ടു ഏയ്റ്റ് നയൻ ഫൈവ് സീറോ ഫൈവ് സീറോ ഫൈവ് സെവൻ അപേക്ഷിച്ച എല്ലാ പുതുക്കൽ സ്കോളർഷിപ്പ് അപേക്ഷകളും കണ്ടെത്തുക
21,879
ആ ഹലോ ചേച്ചി
ആ ഹലോ ചേച്ചി
21,880
ആ എന്താ ചെച്ചാ വിളിച്ചത്
എന്താ ചേച്ചി വിളിച്ചത്
21,881
ആ ചീച്ചറ ബഡ്ജറ്റ് പറഞ്ഞാൽ അത്നുസരിച്ച് നമുക്ക് ചെയ്യമായിരുന്നു പിന്നെ എന്തൊക്കെ മെറ്റീരിയൽസ് ഉപയോഗിക്കേണ്ട എന്നൊക്കെ
ആ ചേച്ചീടെ ബഡ്ജറ്റ് പറഞ്ഞാൽ അതനുസരിച്ച് നമുക്ക് ചെയ്യാമായിരുന്നു പിന്നെ എന്തൊക്കെ മെറ്റീരിയൽസാണ് ഉപയോഗിക്കണ്ടത് നമുക്ക്
21,882
ആ പണ്ടത്തെ ഒരു മോഡലിലാണ് ചേച്ചി ഉദ്ദേശിക്കുന്നത് അല്ലേ
അത് പണ്ടത്തെയൊരു മോഡലാണ് ചേച്ചി ഉദ്ദേശിക്കുന്നത് അല്ലേ
21,883
അതെ ഓക്കെ ചേച്ചി പിന്നെ എന്തൊക്കെ മെറ്റീരിയൽസ് എന്തൊക്കെ സാധനങ്ങൾ ഉപ ഉപയോഗിക്കേണ്ടെന്നാണ് ചേച്ചി പറയുന്നത്
മതിയാകും ഓക്കെ ചേച്ചി പിന്നെ എന്തൊക്കെ മെറ്റീരിയൽസ് എന്തൊക്കെ സാധനങ്ങളാണ് ഉപ ഉപയോഗിക്കെണ്ടത് എന്നുള്ളതെന്ന് ചേച്ചി പറയണം
21,884
ഓക്കെആ ശരി ചേച്ചി പിന്നെ ഞാൻ
ഓക്കെ ആ ശരി ചേച്ചി പിന്നെ ഞാൻ
21,885
എപ്പോൾ തൊട്ടാണ് ജോലിക്ക് വരേണ്ടത്
എപ്പോൾ തൊട്ടാണ് ഈ ജോലിക്ക് വരേണ്ടത്
21,886
അത് ഞാനെൻ്റെ കൂടുള്ളവരോട കൂടെ ഒന്ന് ഒന്ന് എല്ലാവരോടൊന്ന് ചോദിച്ചിട്ട് പറയുന്നതായിരിക്കും നല്ലത്
അതേ ഞാനെൻ്റെ കൂടെ ഉള്ളവരോടൊന്ന് ഒന്ന് എല്ലാരോടുമൊന്ന് ചോദിച്ചിട്ട് പറയുന്നതായിരിക്കും നല്ലത്
21,887
ആ ചേച്ചി എപ്പോഴ ആാണ് ആ സ്ഥലത്ത് ഉണ്ടാവുക എന്നാൽ പിന്നെ എനിക്ക് ആ സമയത്ത് വന്നാൽ മതിയല്ലോ
ആ ചേച്ചി എപ്പോഴാണ് ആ സ്ഥലത്തുണ്ടാകുക എന്നാൽ പിന്നെ എനിക്ക് ആ സമയത്ത് വന്നാൽ മതിയല്ലോ
21,888
ആ അപ്പം ഞാൻ എനിക്ക് കൂടി ഒരു ഒഴിവുള്ള സമയം നോക്കിയിട്ട് ചേച്ചിക്ക് വിളിക്കാം എപ്പോഴാണ് വരണെന്ന് പറയാം അപ്പോ ചേച്ചി അവിടെന്ന് സ്ഥലത്ത ഉണ്ടായാൽ മതി അപ്പോൾ
ആ അപ്പം ഞാൻ എനിക്കൂടെ കുറച്ചൂടെ ഒരു ഒഴിവുള്ള ഒരു സമയം നോക്കിയിട്ട് ചേച്ചിക്ക് വിളിക്കാം എപ്പഴാണ് വരുന്നതെന്ന് പറയാം അപ്പോൾ ചേച്ചി അവടന്ന് സ്ഥലത്തുണ്ടായാൽ മതി അപ്പോൾ
21,889
പിന്നെ അതിൻ്റെ ചിലവിനെ പറ്റി ഞാൻ
പിന്നതിൻ്റെ ചെലവിനെ പറ്റി ഞാൻ
21,890
ആ ശരി പിന്നെ അതിൻ്റെ ചിലവിനെ പറ്റിയിട്ട് ഞാൻ വരുമ്പോൾ രീതിയോട് നേരിട്ട് സംസാരിക്കാം
ആ ശരി പിന്നതിൻ്റെ ചെലവിനെ പറ്റിയിട്ട് ഞാൻ വരുമ്പോൾ ചേച്ചിയോട് നേരിട്ട് സംസാരിക്കാം
21,891
ഇല്ല ഇല്ല ഇപ്രാവശ്യം ഞങ്ങൾക്ക് വർക്ക് കുറവാണ് അതുകൊണ്ട് പെട്ടെന്ന് തന്നെ ചെയ്ത് തീർത്ത് തരാം
ഒന്നുമില്ല ഈ പ്രാവശ്യം ഞങ്ങൾക്ക് വർക്ക് കുറവാണേ അതുകൊണ്ട് പെട്ടെന്ന് തന്നെ ചെയ്ത് തീർത്ത് തരാം
21,892
ആ ഓക്കെ ചേച്ചി ശരി ചേച്ചി ഞാൻ എന്നാൽ അവിടേക്ക് വരുമ്പോൾ വിളിക്കാം കേട്ടോ
ആ ഓക്കെ ചേച്ചി ശരി ചേച്ചി ഞാനെന്നാ അവടേക്ക് വരുമ്പോൾ വിളിക്കാട്ടോ
21,893
ആ അതെ ശെ
ആ ശരി ചേച്ചി
21,894
എന്തുകൊണ്ടാണ് തൊണ്ണൂറായിരം രൂപയുടെ എട്ട് എട്ട് മൂന്ന് നാല് അഞ്ച് ഏഴ് മൂന്ന് പൂജ്യം എട്ട് ഒന്ന് ആറ് അറ്റ് ഒ കെ സി ഐ സി ഐ യു പി ഐഡിയിലേക്കുള്ള എൻ്റെ ഇടപാട് പരാജയപ്പെട്ടത്
എന്തുകൊണ്ടാണ് തൊണ്ണൂറായിരം രൂപയുടെ എട്ട് എട്ട് മൂന്ന് നാല് അഞ്ച് ഏഴ് മൂന്ന് പൂജ്യം എട്ട് ഒന്ന് ആറ് അറ്റ് ഓ കെ സി ഐ സി ഐ യു പി ഐഡിയിലേക്കുള്ള എൻ്റെ ഇടപാട് പരാജയപ്പെട്ടത്
21,895
ചെറുകിട ബിസിനസ് എന്ന് പറയുമ്പോൾ ഞാൻ ഒരു പച്ചക്കറി സ്റ്റാൾ തുടങ്ങിയിട്ടുണ്ടായിരുന്നു ഈ കൊറോണ സമയത്തൊക്കെ ആയി
ചെറുകിട ബിസിനസ്സ് എന്നു പറയുമ്പോൾ ഞാൻ ഒരു പച്ചക്കറി സ്റ്റാൾ തുടങ്ങിയിട്ടുണ്ടായിരുന്നു ഈ കൊറോണ സമയത്തൊക്കെ ആയിരുന്നു
21,896
വീട്ടിലിരിക്കുന്ന ടൈമിൽ പോയിട്ട് ഇട്ടതാണ് തുടങ്ങിയ ഒരു ചെറിയുടെ സ്ഥാപനമായിരുന്നു അത് അപ്പോ പച്ചക്കറി നമ്മൾ ഉൾസൈലായിട്ട് എടുത്ത് ഇവിടെ കൊണ്ട വന്നിട്ട് കൊടുക്കത നമുക്ക് ടെക്നോളജി മടർന്നതുകൊണ്ട് തന്നെ നമുക്ക്
വീട്ടിലിരിക്കണ ടൈമിൽ പോയിട്ട് ഇട്ടതാണ് തുടങ്ങിയൊരു ചെറുകിട സ്ഥാപനം ആയിരുന്നു അത് അപ്പോൾ പച്ചക്കറി നമ്മൾ ഹോൾസെയിലായിട്ട് എടുത്ത് ഇവിടെ കൊണ്ടുവന്നിട്ട് കൊടുക്കുകയായിരുന്നു ഇപ്പോൾ ടെക്നോളജി വളർന്നതുകൊണ്ട് തന്നെ നമുക്ക്
21,897
എല്ലാം ആപ്ലിക്കേഷൻ വഴിയാണ് നമ്മൾ വീടുകളിലൊക്കെ എത്തിച്ചത് ഇപ്പോ പുറത്തിറങ്ങാൻ ലോക്ക് ഡൗൺൊക്കെ ആയതുകൊണ്ട് പുറത്തിറങ്ങാനുള്ള ബുദ്ധിമുട്ടൊക്കെ ഉള്ളത്ുകൊണ്ട് നമ്മൾ
എല്ലാം അപ്ലിക്കേഷൻ വഴി ആണ് നമ്മൾ വീടുകളിലൊക്കെ എത്തിച്ചത് അപ്പോൾ പുറത്തിറങ്ങാൻ ലോക്ക് ഡൗൺ ഒക്കെ ആയതുകൊണ്ട് പുറത്തിറങ്ങാനുള്ള ബുദ്ധിമുട്ടൊക്കെ ഉള്ളതുകൊണ്ട് നമ്മൾ
21,898
ഒരു അപ്ലിക്കേഷൻ ഉണ്ടാക്കി ഈ ടെക്നോളജി വളർ വളർന്നതുകൊണ്ട് തന്നെ നമുക്ക് ആപ്ലിക്കേഷൻ ഉണ്ടാക്കാനൊക്കെ വളരെ എളുപ്പമാണ് അത് യൂസ് ചെയ്യാനും എല്ലാം വളരെ എളുപ്പമാണ് എല്ലാവരുടെ കയ്യിലും സ്മാർട്ട് ഫോണുണ്ട് എല്ലാവർക്കും ആക്സസ് ചെയ്യാൻ പറ്റും അപ്പോ അതുകൊണ്ട തന്നെ
ഒരപ്ലിക്കേഷൻ ഉണ്ടാക്കി ഈ ടെക്നോളജി വളർന്നു വളർന്നതുകൊണ്ടു തന്നെ നമുക്ക് അപ്ലിക്കേഷൻ ഉണ്ടാക്കാനൊക്കെ വളരെ എളുപ്പമാണ് അത് യൂസ് ചെയ്യാനും എല്ലാം വളരെ എളുപ്പമാണ് എല്ലാവരുടെ കയ്യിലും സ്മാർട്ട് ഫോൺ ഉണ്ട് എല്ലാർക്കും ആക്സസ് ചെയ്യാൻ പറ്റും അപ്പോൾ അതുകൊണ്ടു തന്നെ
21,899
ആപ്ലിക്കേഷനിലൂടെയാണ് എല്ലാവരും ബുക്ക് ചെയ്തിട്ടുണ്ടായിരുന്നത് നമുക്ക് അതിനനുസരിച്ച് എല്ലാവേയും വീട്ടിലെത്തിച്ച കൊടുക്കാനൊക്കെ പറ്റണണ്ട്
അപ്ലിക്കേഷനിലൂടെ ആണ് എല്ലാവരും ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു നമുക്ക് അതിനനുസരിച്ച് എല്ലാം വീട്ടിൽ എത്തിച്ചു കൊടുക്കാനൊക്കെ പറ്റണുണ്ട്
21,900
അത് ടെക്നോളജി വളർന്നതുകൊണ്ട് തന്നെ വലിയൊരു ഉപകാരമായിരുന്നു ആ സംഭവം അത് ബിസിനസ്സിനെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടായിരുന്നു അതുപോലെ തന്നെ ഇപ്പോൾ നമ്മൾ പൈസ ഇടപാട് തട നടത്തുമ്പോഴും
അത് ടെക്നോളജി വളർന്നതുകൊണ്ടു തന്നെ വലിയൊരു ഉപകാരമായിരുന്നു ആ സംഭവം അത് ബിസിനസ്സിനെ വളരെ അധികം സ്വാധീനിച്ചിട്ടുണ്ടായിരുന്നു അതുപോലെത്തന്നെ ഇപ്പോൾ നമ്മൾ പൈസ എടപാടുകൾ നടത്തുമ്പോഴും
21,901
നമ്മളാധികം പൈസ കൈ കൊൊണ്ട് നമ്മൾ പൈസ കൊടുക്കലും വാങ്ങലുംൊക്കെ ആയിരുന്നു
നമ്മളധികം പൈസ കൈകൊണ്ട് നമ്മൾ പൈസ കൊടുക്കലും വാങ്ങലൊക്കെ ആയിരുന്നു