Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
21,902
ഇപ്പോൾ നമുക്ക് ഡയറക്റ്റ് ബാങ്കിലോട്ട് അയക്കാൻ പറ്റുന്ന പോലെ ക്യു ആർ കോഡ് വഴിയും അതേപോലെ
ഇപ്പോൾ നമ്മൾക്ക് ഡയറക്റ്റ് ബേങ്കിലോട്ട് അയക്കാൻ പറ്റുന്നപോലെ ക്യു ആർ കോഡ് വഴിയും അതേപോലെ
21,903
ഗൂഗിൾ പേ ഫോൺ പേ പോലുള്ള ആപ്ലിക്കേഷൻ വഴിയൊക്കെ പെട്ടെന്ന് അയക്കാൻ പറ്റുന്ന കൊണ്ട് തന്നെ നമുക്ക് വളരെയധികം എളുപ്പമായി കിട്ടി പൈസ കയ് കൊൊണ്ട് നടക്കേണ്ട ആവശ്യം വരുന്നില്ല എല്ലാവർക്കും അത് വളരെ ഉപകാരം ഉള്ള ഒന്നായി നമ്മുടെ ഈ ടെക്നോളജിൊക്കെ വളർന്നത കൊണ്ട് തന്നെ അ തന്നെ ബിസിനസ്സും പെട്ടെന്ന് വളരാൻ അത് സ്വാധീനിച്ചു നന്നായിട്ട്
ഗൂഗിൾ പേ ഫോൺ പേ പോലുള്ള അപ്ലിക്കേഷൻ വഴി ഒക്കെ പെട്ടെന്ന് അയക്കാൻ പറ്റുന്നതുകൊണ്ട് തന്നെ നമുക്ക് വളരെ അധികം എളുപ്പമായി കിട്ടി പൈസ കയ്യിൽ കൊണ്ട് നടക്കേണ്ട ആവശ്യം വരുന്നില്ല അത് എല്ലാവർക്കും അത് വളരെ ഉപകരം ഉള്ള ഒന്നായി നമ്മളെ ഈ ടെക്നോളജി ഒക്കെ വളർന്നതുകൊണ്ട് തന്നെ ഇതുതന്നെ ബിസിനസ്സും പെട്ടെന്ന് വളരാൻ അതു സ്വാധീനിച്ചു നന്നായിട്ട്
21,904
ഹലോ ഇ ദ സ്പാഗോ ഹോട്ടലല്ലേ സർ ഞാനിപ്പം അവിടുന്ന് ഫുഡ് ഓർഡർ ചെയ്തിട്ടുണ്ടായിരുന്നു
ഹലോ ഇത് സ്പാഗോ ഹോട്ടലല്ലേ ആ സാർ ഞാനിപ്പം അവട്ന്ന് ഫുഡ് ഓർഡറ് ചെയ്തിട്ടുണ്ടായിരുന്നു
21,905
ആ അല്ല എനിക്ക് ഫുഡ് കിട്ടി ഫുഡ് ഞാൻ നിങ്ങൾ പറഞ്ഞ ടൈമിൽ തന്നെ എത്തിയിട്ടുണ്ടായിരുന്നു അപ്പം ഞാനിപ്പോത്തെേ ഫുഡ് കഴിക്കാൻ വേണ്ടി ഓപ്പൺ ചെയ്തപ്പോൾ അതന്ന് ഭയങ്കര സ്മെല്ലാണ് കഴിഞ്ഞ ദിവസത്തെ പഴകിയ ഫുഡാെന്ന് തോന്നുന്നു
ആ അല്ല എനിക്ക് ഫുഡ് കിട്ടി ഫുഡ് ഞാ നിങ്ങള് പറഞ്ഞ ടൈമില് എത്തീട്ടുണ്ടായിരുന്നു അപ്പം ഞാൻ ഇപ്പം ദേ ഫുഡ് കഴിക്കാൻ വേണ്ടി ഓപ്പൺ ചെയ്തപ്പോൾ അതീന്ന് ഭയങ്കര സ്മെൽല്ലാണ് കഴിഞ്ഞ ദിവസത്തെ പഴകിയ ഫുഡാന്ന് തോന്നുന്നു
21,906
ഭയങ്കര സ്മെല്ലന്ന് പറഞ്ഞാൽ അത് തുറന്നപ്പോൾ തന്നെ ഒരു മോശമായിട്ട് സ്മെല്ലാണ് വരിക വന്നത് ഞാന അവിടുന്ന് പൊറോട്ടയും ബീഫയിരുന്നു ഓർഡർ ചെയ്തത് ഞാൻത് തുറക്കുമ്പോൾ തന്നെ ബീഫൊക്കെ എന്തോ ഭയങ്കര വളിച്ചരു സ്മെല്ലാണ് വരുന്നത്
ഭയങ്കര സ്മെല്ലന്ന് പറഞ്ഞാൽ അത് തുറന്നപ്പോൾ തന്നെ ഒരു മോശമായിട്ട് സ്മെൽല്ലാണ് വരിക വന്നത് ഞാനവിടുന്ന് പൊറോട്ടയും ബീഫുവായിരുന്നു ഓർഡറ് ചെയ്തത് ഞാനത് തുറക്കുമ്പോൾ തന്നെ ബീഫൊക്കെ എന്തോ ഭയങ്കര വളിച്ച ഒരു സ്മെൽല്ലാണ് വരുന്നത്
21,907
ആ സാർ ഓക്കെ ഇത് ഫ്രഷ് ആയിരിക്കും നിങ്ങൾ പറയുന്നത് പക്ഷേ ഞാൻ വേണമെങ്കിൽ നിങ്ങൾക്ക് അതിൻ്റെ വീഡിയോ അല്ലെങ്കിൽ നിങ്ങളുടെ അടുത്തേക്ക് ഞാൻത് ഞാൻ കൊണ്ട തരാം നിങ്ങൾ തന്നെത് നോക്കി നോക്ക് ഒരാൾക്ക് കൊടുക്കാൻ പറ്റുന്ന ഭക്ഷണമാണോ ഇതൊക്കെ സാർ സാർ ഒരാളെ നിങ്ങളെ വിശ്വസിച്ചല്ലേ ഫുഡ് ഓർഡർ ചെയ്യാൻ പറയുന്നത് അപ്പം നിങ്ങളിങ്ങനെ ചെയ്യുമ്പോൾ നമുക്ക അതിലൊന്നും ചെയ്യാനില്ല സാർ
ആ സാർ ഓക്കെ ത് ഫ്രഷ് ആയിരിക്കും നിങ്ങള് പറയുന്നത് പക്ഷെ ഞാൻ വേണമെങ്കിൽ നിങ്ങൾക്കതിൻ്റെ വീഡിയോ അല്ലേല് നിങ്ങളുടെ അടുത്തേക്ക് ഞാനത് ഞാൻ കൊണ്ടെത്തരാം നിങ്ങള് തന്നെ നോക്കി നോക്ക് ഒരു ആൾക്ക് കൊടുക്കാൻ പറ്റുന്ന ഭക്ഷണാണോ ഇതൊക്കെ സാർ സാറ് ഒരാള് നിങ്ങളെ വിശ്വസിച്ചല്ലേ ഫുഡ് ഓർഡറ് ചെയ്യാൻ പറയുന്നത് അപ്പം നിങ്ങളിങ്ങനെ ചെയ്യുമ്പം നമ്മുക്കതിലൊന്നും ചെയ്യാനില്ല സാർ
21,908
അപ്പോൾ സാർ അതില ഇപ്പോൾ പൊറോട്ടയാണെങ്കിൽ തന്നെലും മേലെയൊക്കെ ഇങ്ങനെ എന്തൊക്കെയോ ആയിട്ടിരിക്കുന്നു ഒരു വൃത്തിയില്ലാത്ത ഭയങ്കര സൗ ഭയങ്കര സ്മെല്ലൊക്കെ ആയിട്ടുള്ള
അപ്പം സാർ അതില് ഇപ്പം പൊറോട്ട ആണെങ്കിൽ തന്നേലും ഇലയൊക്കെ ഇങ്ങനെ എന്തൊക്കെയോ ആയിട്ടിരിക്കുന്നു ഒരു വൃത്തിയില്ലാത്ത ഭയങ്കര സൗ ഭയങ്കര സ്മെല്ലൊക്കെ ആയിട്ടുള്ള
21,909
ഫുട്ടാണ് സാാർ എനിക്ക് കിട്ടിയത് എനിക്കത് എനിക്ക് എന്തായാലും അത് കഴിക്കാൻ പറ്റില്ല എനിിക്കന്നല്ല ആർക്കും അങ്ങനെ ഒരു ഫുഡ് കഴിക്കാൻ പറ്റിയില്ല അത്രയും വിശംന്നിരിക്കുന്ന കൊണ്ടായിരിക്കില്ലോ ഒരാൾ
ഫുഡാണ് സാർ എനിക്ക് കിട്ടിയത് എനിക്കത് എനിക്കെന്തായാലും ഇത് കഴിക്കാൻ പറ്റില്ല എനിക്കെന്നല്ല ആർക്കും അങ്ങനെ ഒരു ഫുഡ് കഴിക്കാൻ പറ്റില്ല അത്രയും വിശന്നിരിക്കുന്ന കൊണ്ടായിരിക്കില്ലേ ഒരാള്
21,910
ഫുഡ് ഓർഡർ ചെയ്ത് ഇങ്ങനെ നോക്കിയിരിക്കുക വിശന്ന് കഴിഞ്ഞപ്പോൾ ഞാൻ നോക്കിയിട്ടാണ് ഫുഡ് ഓർഡർ ചെയ്തത് അതിപ്പോൾ വന്ന് കഴിക്കാൻ തുടങ്ങിയപ്പോൾ ആണെങ്കിൽ മണം കൊണ്ട് എടുക്കാൻ പോലും പറ്റില്ല
ഫുഡ് ഓർഡറ് ചെയ്ത് ഇങ്ങനെ നോക്കിയിരിക്ക്യാ വിശന്നു കഴിഞ്ഞപ്പം ഞാൻ നോക്കീട്ടാണ് ഞാൻ ഫുഡ് ഓർഡറ് ചെയ്തത് അതിപ്പം വന്ന് കഴിക്കാൻ തുടങ്ങിയപ്പോൾ ആണെങ്കിൽ മണം കൊണ്ട് എടുക്കാൻ പോലും പറ്റില്ല
21,911
പഴകിയ ഭക്ഷണം എങ്ങനെ ആൾക്കാർക്ക് കൊടുക്കുന്നത്ൊരു കേസായ ഞാനിതിപ്പോൾ കേസാക്കിയാൽ സാറിനിപ്പോൾ പുറത്ത് ജയിലിലൊക്കെ പോയി കിടക്കേണ്ട അവസ്ഥ വരും കാരണം ഫുഡിൻ്റെ കാര്യത്തിൽ അത്രയക്കുണ്ടെന്ന് അറിയാമല്ലോ
പഴകിയ ഭക്ഷണം ഇങ്ങനെ ആൾക്കാർക്ക് കൊടുക്കുന്നതൊരു കേസ്സാക്കി ഞാനിത് ഇപ്പം കേസ്സാക്കിയാ സാറിനിപ്പ പുറത്ത് ജയിലിലൊക്കെ പോയി കിടക്കണ്ട അവസ്ഥ വരും കാരണം ഫുഡിൻ്റെ കാര്യത്തിലത്രക്ക് ഉണ്ടെന്നറിയാമല്ലോ
21,912
സാർ ഞാൻെന്തായാലും ഇതൊരു പ്രശ്നമാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല സാർ എനിക്ക് എനിക്ക് ഞാൻ ചെയ്ത എനിക്ക് എന്തായാലും ഈ ഭക്ഷണം കഴിക്കാൻ പറ്റില്ലല്ലോ അപ്പം ഞാൻ തന്ന പൈസ എനിക്ക് വെറുതെ കളയേണ്ട ആവശ്യമില്ലല്ലോ അപ്പം സറെ എനിക്കത് റീഫണ്ട് ചെയ്യുന്ന ചെയ്തു തരണം
സാർ ഞാനെന്തായാലും ഇതൊരു പ്രശ്നമാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല സാർ എനിക്ക് എനിക്ക് ഞാൻ ചെയ്ത എനിക്കെന്തായാലും ഈ ഭക്ഷണം കഴിക്കാൻ പറ്റില്ലല്ലോ അപ്പം ഞാൻ തന്ന പൈസ എനിക്ക് വെറുതെ കളയണ്ട ആവശ്യം ഇല്ലല്ലോ അപ്പം സാർ എനിക്കത് റീഫണ്ട് ചെയ്യുന്ന ചെയ്ത് തരണം
21,913
കാരണം എനിക്കത് കഴിക്കാൻ പറ്റില്ലെങ്കിൽ പിന്നെ ഞാൻ ആ പൈസ വരുന്നതിൽ ഒ അർത്ഥമില്ലല്ലോ സാറേ ആ ഓക്കെ സാറെേ സാറെേ എനിക്ക് ഇങ്ങനെയാണേങ്കലും ആർക്കും ഇങ്ങനത്തെ ഫുഡൊന്നും കൊടുക്കരുത് കാരണം ഇങ്ങനത്തെ ഫുഡ് കഴിക്കാനല്ലല്ലോ ഇവിടെ ഇളിക്കുന്നവരിരിക്കുന്നത്
കാരണം എനിക്കത് കഴിക്കാൻ പറ്റില്ലെങ്കിൽ പിന്നെ ഞാനാ പൈസ തരുന്നതില് ഒരർത്ഥം ഇല്ലല്ലോ സാറെ ആ ഓക്കെ സാറെ സാറേ എനിക്ക് ഇനിയാണേലും ആർക്കും ഇങ്ങനത്തെ ഫുഡൊന്നും കൊടുക്കരുത് കാരണം ഇങ്ങനത്തെ ഫുഡ് കഴിക്കാനല്ലല്ലോ ഇവിടിരിക്കുന്നവര് ഇരിക്കുന്നത്
21,914
പിന്നെ ഇങ്ങനത്തെ ഫുഡുകൾ കഴിിച്ച ആർക്കേലും എന്തേലും പറ്റിപ്പോകും അതൊക്കെ നിങ്ങളുടെ തലയിൽ വലിയ പ്രശ്നമാവുംും സാർ ഞാനായതുകൊണ്ട് ഞാന ഇതിനെ ഒരു വലിയ പ്രശ്നമാക്കി എടുക്കുന്നില്ല പക്ഷേ ഇനി എല്ലാവരും അങ്ങനെ ആവണെന്നില്ല സാർ അതെന്ന് പറയുമ്പോൾ പഴകിയ ഫുഡാണ് ഇന്ന ഇന്നലത്ത അല്ലന്ന് തോന്നുന്നു ഭയങ്കര മണം വരുന്നുണ്ട്
പിന്നെ ഇങ്ങനത്തെ ഫുഡുകള് കഴിച്ചാൽ ആർക്കേലും എന്തേലും പറ്റി പോവും അതൊക്കെ നിങ്ങടെ തലേല് വലിയ പ്രശ്നാവും സാർ ഞാൻ ആയത് കൊണ്ട് ഞാനിതിനി വലിയൊരു പ്രശ്നം ആക്കി എടുക്കുന്നില്ല പക്ഷെ ഇനി എല്ലാവരും അങ്ങനെ ആവണന്നില്ല സാർ അത്ന്ന് പറയുമ്പോൾ പഴകിയ ഫുഡാണ് ഇന്നലെ ഇന്നലത്തെ അല്ലാന്ന് തോന്നുന്നു ഭയങ്കര മണം വരുന്നുണ്ട്
21,915
നിങ്ങൾ ഇങ്ങനത്തെ ഭക്ഷണാണോ നല്ലതാണോ മോശമായിട്ടുള്ളതാണോ കൊടുക്കുന്നെന്ന് എന്ന് ഒന്നും കൂടിയ ക്രോസ് ചെക്ക് ചെയ്തിട്ട് വേണം സാർ കൊടുക്കാൻ മേ് ബി സാറല്ലായിരിക്കും ഇതെല്ലാം കൊടുത്തു വിടുന്നത് പക്ഷേ സാറിൻ്റെ ഹോട്ടലിൽ വർക്ക് ചെയ്യുന്ന ഏതേലും ജോലിക്കാരനായിരിക്കുമല്ലോ ഇത് പാക്ക് ചെയ്തെടുത്ത് കൊടുക്കുന്നത് അവരെയൊക്കെ നല്ലപോലെ അവരോടെല്ലാം നന്നായി ശ്രദ്ധിച്ചെടുത്ത് കൊടുക്കാൻ പറാം സാർ
നിങ്ങളിങ്ങനെത്തെ ഭക്ഷണാണോ നല്ലതാണോ മോശായിട്ടുള്ളതാണോ കൊടുക്കുന്നേന്ന് എന്ന് ഒന്നും കൂടിയും ക്രോസ്സ് ചെക്ക് ചെയ്തിട്ട് വേണം സാർ കൊടുക്കാൻ മേ ബി സാറല്ലായിരിക്കും ഇതെല്ലം കൊടുത്ത് വീടുന്നത് പക്ഷെ സാറിൻ്റെ ഹോട്ടലിൽ വർക്ക് ചെയ്യുന്ന ഏതേലും ജോലിക്കാരനായിരിക്കുമല്ലോ ഇത് പാക്ക് ചെയ്തെടുത്ത് കൊടുക്കുന്നത് അവർക്ക് നല്ല പോലെ അവരോട് നന്നായി ശ്രദ്ധിച്ചെടുത്ത് കൊടുക്കാൻ പറ സാർ
21,916
എനിക്ക് കിട്ടിയത് കിട്ടിപ്പോ ഞാനായിട്ട് ഇതിതിൻ്റെ പേരിലൊരു പ്രശ്നം ഉണ്ടാക്കുന്നില്ല എൻ്റെ പൈസ തിരിച്ചു തന്നാൽ ഇവിടെ തീരാവുന്ന പ്രശ്നമേ ഉള്ളൂ അല്ലെങ്കിൽ ഇത് വലിയ പ്രശ്നമാവുംും സാർ ഓക്കേ
എനിക്ക് കിട്ടീത് കിട്ടി ഇപ്പോൾ ഞാനായിട്ട് ഇതിൻ്റെ പേരിലൊരു പ്രശനം ഉണ്ടാക്കുന്നില്ല എൻ്റെ പൈസ തിരിച്ച് തന്നാൽ ഇവിടെ തീരാവുന്ന പ്രശ്നേ ഉള്ളു അല്ലങ്കി ഇത് വലിയ പ്രശ്നമാകും സാർ ഓക്കെ
21,917
ഓക്കെ ശരി സാർ റീഫണ്ട് ചെയ്ത ഈ നമ്പറിലേക്ക് തന്നെ റീഫണ്ട് ചെയ്താൽ മതി ആ ഓക്കെ സാർ ഓക്കെ ബൈ ഇനിയാണെങ്കിൽ ശ്രദ്ധക്ക് ശ്രദ്ധിച്ച് ചെയ്യ്
ഓക്കെ ശരി സാർ റീഫണ്ട് ഇത് ഈ നമ്പറിലേക്ക് തന്നെ റീഫണ്ട് ചെയ്താൽ മതി ആ ഓക്കെ സാർ ഓക്കെ ബൈ ഇനിയാണേലും ശ്രദ്ധിക്ക് ശ്രദ്ധിച്ച് ചെയ്യ്
21,918
സ്പോർട്സ്സ്റ്റേഷൻപ്ലേ ചെയ്യുക
സ്പോർട്സ് സ്റ്റേഷൻ പ്ലേ ചെയ്യുക
21,919
ചാംങ്്ലാങ് ജില്ലയിൽ എനിക്ക് സ്പുട്നിക് വാക്സിൻ ലഭിക്കുമോ
ചാംഗ്ലാങ് ജില്ലയിൽ എനിക്ക് സ്പുട്നിക് വാക്സിൻ ലഭിക്കുമോ
21,920
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകമാണ് ഭഗവത്ഗീത ഭഗവത്ഗീതയിൽ എഴുന്നൂറ് ശ്ലോകങ്ങളുണ്ട് അതില് പതിനെട്ട് അധ്യായങ്ങളായിട്ടാണ് തിരിച്ചിരിക്കുന്നത് ഭഗവത്ഗീത ഗീതോ ഉപനിഷത്ത് എന്നും പറയപ്പെടുന്നു
എനിക്ക് ഏറ്റവും ഇഷ്ടപെട്ട പുസ്തകമാണ് ഭഗവത്ഗീത ഭഗവത്ഗീതയിൽ എഴുന്നൂറ് ശ്ലോകങ്ങളുണ്ട് അതില് പതിനെട്ട് അദ്ധ്യായങ്ങളായിട്ടാണ് തിരിച്ചിരിക്കുന്നത് ഭഗവത്ഗീത ഗീതോ ഉപനിഷത്ത് എന്നും പറയപ്പെടുന്നു
21,921
ഭഗവാൻ ശ്രീകൃഷ്ണൻ അർജുനന ഉപദേശിക്കുന്ന ഭാഗമാണ്
ഭഗവാൻ ശ്രീകൃഷ്ണൻ അർജുനന് ഉപദേശിക്കുന്ന ഭാഗമാണ്
21,922
ഭഗവാൻ കൃഷ്ണനാണ് ഗീത ഉപദേശകൻ ഭഗവത്ഗീതയുടെ ഓരോ താളിലും അദ്ദേഹം
ഭഗവാൻ കൃഷ്ണനാണ് ഗീതോ ഉപദേശകൻ ഭഗവത്ഗീതയുടെ ഓരോ താളിലും അദ്ദേഹം
21,923
പരമ ദിവ്യോത്തമ പുരുഷനായ ഭഗവാനാണെന്ന് പറയുന്നുണ്ട് ഭഗവാനെന്ന വക്ക് കൊണ്ട് ചിലപ്പോഴെല്ലാം ശക്തനായ ഒരു വ്യക്തിയെ വ്യക്തിയെയോ ദേവനെയോ പരാമർശിക്കാം
പരമ ദിവ്യോത്തമ പുരുഷനായ ഭഗവാനാണെന്ന് പറയുന്നുണ്ട് ഭഗവാനെന്ന വാക്കുകൊണ്ട് ചിലപ്പോഴെല്ലാം ശക്തനായ ഒരു വ്യക്തിയെ വ്യക്തിയേയോ ദേവനേയോ പരാമർശിക്കാം
21,924
ഇവിടെ കൃഷ്ണനെ ഒരു മഹത് വ്യക്തിയായി തന്നെയാണ് ഭഗവത് ശബ്ദം കൊണ്ട് നിർദ്ദേശിക്കുന്നത്
ഇവിടെ കൃഷ്ണനെ ഒരു മഹത്വ്യക്തിയായി തന്നെയാണ് ഭഗവത് ശബ്ദം കൊണ്ട് നിർദ്ദേശിക്കുന്നത്
21,925
യുദ്ധത്തിന് തയ്യാറാവാതെ മനസ്സിൻ്റെ വിഷമം കൊണ്ട് ഇരിക്കുന്ന അർജുനനെ യുദ്ധത്തിന് തയ്യാറെടുപ്പിക്കുന്ന ഒരു ഭാഗമാണ് ഇത്
യുദ്ധത്തിന് തയ്യാറായവാതെ മനസ്സിന്റെ വിഷമം കൊണ്ട് ഇരിക്കുന്ന അർജുനനെ യുദ്ധത്തിന് തയാറെടുപ്പിക്കുന്ന ഒരു ഭാഗമാണ് ഇത്
21,926
ഭഗാര ഗുരുക്ഷേത്ര യുദ്ധത്തിൻ്റെ പ്രാരബ്ദത്തിൽ തന്നെയാണ് ഭഗവാൻ ശ്രീകൃഷ്ണൻ അർജുനനെ ഉപദേശിച്ച് യുദ്ധത്തിന് സന്നദ്ധനാക്കുന്നു
ഭഗവത് ഭാരത് കുരുക്ഷേത്ര യുദ്ധത്തിന്റെ പ്രാരാബ്ധത്തിൽ തന്നെയാണ് ഭഗവാൻ ശ്രീകൃഷ്ണൻ അർജുനനെ ഉപദേശിച്ച് യുദ്ധത്തിന് സന്നദ്ധനാക്കുന്നു
21,927
ശ്രീകൃഷ്ണൻ അർജുനനോട് യുദ്ധം ചെയ്യാൻ ആവശ്യപ്പെടുന്നില്ല പകരം നീ നിനക്ക് ഉചിതമായ കാര്യങ്ങളെ ചെയ്യാവൂ നീ ചിന്തിച്ച് ശരിയേത് തെറ്റേത് എന്ന് സ്വയം
ശ്രീകൃഷ്ണൻ അർജുനനോട് യുദ്ധം ചെയ്യാനാവശ്യപ്പെടുന്നില്ല പകരം നീ നിനക്ക് ഉചിതമായ കാര്യങ്ങളേ ചെയ്യാവൂ നീ ചിന്തിച്ചു ശരിയേത് തെറ്റേത് എന്ന് സ്വയം
21,928
വിശകലനം ചെയ്തിട്ട് വേണം യുദ്ധം ചെയ്യാൻ അർജുനൻ കൃഷ്ണൻ്റെ ഒരു സ്നേഹിതനായതുകൊണ്ട് വെറും മുഖസ്തുതിയായി ഇതൊക്കെ പറഞ്ഞതാണ് എന്ന് ചിന്തിക്കാം എന്നാൽ ഭഗവത്ഗീത പഠിക്കുന്നുകൊണ്ട് നാം നമ്മുടെ ആത്മാവിനെ കണ്ടെത്തുകയാണ് ചെയ്യുന്നത്
വിശകലനം ചെയ്തിട്ട് വേണം യുദ്ധം ചെയ്യാൻ അർജുനൻ കൃഷ്ണന്റെ ഒരു സ്നേഹിതനായതുകൊണ്ട് വെറും മുഖസ്തുതിയായി ഇതൊക്കെപ്പറഞ്ഞതാണ് എന്ന് ചിന്തിക്കാം എന്നാൽ ഭഗവത്ഗീത പഠിക്കുന്നതുകൊണ്ട് നാം നമ്മുടെ ആത്മാവിനെ കണ്ടെത്തുകയാണ് ചെയ്യുന്നത്
21,929
ശരീ അർജുനൻ യുദ്ധക്കളത്തിൽ വെച്ച് കൊല്ലുന്നത് കേവലം ശരീരത്തെ മാത്രമാണ് ആർക്കും ആത്മാവിനെ കൊല്ലാനോ നശിപ്പിക്കാനോ സാധ്യമല്ല
ശരി അർജുനൻ യുദ്ധക്കളത്തിൽ വച്ചു കൊല്ലുന്നത് കേവലം ശരീരത്തെ മാത്രം ആണ് ആർക്കും ആത്മാവിനെ കൊല്ലാനോ നശിപ്പിക്കാനോ സാധ്യമല്ല
21,930
ഒരു ശരീരം എന്ന് പറയുന്നത് പുതിയ പഴയ വസ്ത്രത്തെ ഉപേക്ഷിച്ച് പുതിയ ഒരു വസ്ത്രത്തെ സ്വീകരിക്കുന്ന രീതിയിലാണ് ഭഗവാൻ ഈ ഭഗവത്ഗീതയിലൂടെ നമുക്ക് പറഞ്ഞു തരുന്നത് അതായത്
ഒരു ശരീരം എന്നു എന്നുപറയുന്നത് പുതിയ പഴയ വസ്ത്രത്തെ ഉപേക്ഷിച്ച് പുതിയ ഒരു വസ്ത്രത്തെ സ്വീകരിക്കുന്ന രീതിയിലാണ് ഭഗവാൻ ഈ ഭഗവത്ഗീതയിലൂടെ നമുക്ക് പറഞ്ഞു തരുന്നത് അതായത്
21,931
ജീർണ്ണിച്ച വസ്ത്രത്തെ നമ്മൾ ഉപേക്ഷിക്കുന്നു അതിനെ മരണം എന്നും പുതിയ വസ്തുക്കളെ പുതിയ വസ്ത്രത്തെ നമ്മൾ സ്വീകരിക്കുന്നു അതിനെ ജനനമായിട്ടും ചിത്രീകരിക്കുന്നു
ജീർണ്ണിച്ച വസ്ത്രത്തെ നമ്മൾ ഉപേക്ഷിക്കുന്നു ആ അതിന് മരണം എന്നും പുതിയ വസ്തുക്കളെ പുതിയ വസ്ത്രത്തെ നമ്മൾ സ്വീകരിക്കുന്നു അതിന് ജനനമായിട്ടും ചിത്രീകരിക്കുന്നു
21,932
അർജുനൻ്റെ പ്രസ്താവനകളനുസരിച്ച് ഒരു ഭഗവത്ഗീതാ പഠിതാവ് കൃഷ്ണനെ താത്വികമായെങ്കിലും പരമ ദിവ്യോത്തമ പുരുഷനായി അംഗീകരിച്ചേ മതിയാവൂ
അർജുനൻന്റെ പ്രസ്താവനകൾ അനുസരിച്ച് ഒരു ഭഗവത്ഗീത പഠിതാവ് കൃഷ്ണനെ ത്വാദ്വികമായെങ്കിലും പരമ ദിവ്യോത്തമ പരുഷനായി അംഗീകരിച്ചെ മതിയാവൂ
21,933
ഭഗവത്ഗീത പരമദിവ്യോത്തമ പുരുഷനിൽ നിന്നു കേട്ടറിഞ്ഞ ശേഷം അർജുനൻ കൃഷ്ണനെ പരബ്രഹ്മമായി അംഗീകരിക്കുന്നു എല്ലാ ജീവസ്വത്തുക്കളും ബ്രഹ്മം തന്നെ എന്നാൽ പരമമായ ജീവവസ്തു അതായത് പരമദിവ്യോത്തമ പുരുഷനാണ് പരബ്രഹ്മം പരമദാമം എന്നാൽ എല്ലാറ്റൻ്റെയും പരമമായ വിശ്രമസ്ഥാനം
ഭഗവത്ഗീത പരമ ദിവ്യോത്തമ പുരുഷനിൽ നിന്നും കേട്ടറിഞ്ഞശേഷം അർജുനൻ കൃഷ്ണനെ പരബ്രഹ്മമായി അംഗീകരിക്കുന്നു എല്ലാ ജീവസത്തുക്കളും ബ്രഹ്മം തന്നെ എന്നാൽ പരമമായ ജീവവസ്തു അതായത് പരമ ദിവ്യോത്തമ പുരുഷനാണ് പരബ്രഹ്മം പരമദാമം എന്നാൽ എല്ലാത്തിന്റെയും പരമമായ വിശ്രമസ്ഥാനം
21,934
തന്നെയാണ് പവിത്രമെന്നാൽ പരിശുദ്ധൻ അതായത് ഭൗതികമാാലിന്യങ്ങളാൽ കളങ്കപ്പെടാത്തവൻ എന്നർത്ഥം ഭഗവ ഭഗവാൻ ശ്രീകൃഷ്ണൻ
തന്നെയാണ് പവിത്രമെന്നാൽ പരിശുദ്ധൻ അതായത് ബൗദ്ധികമാലിന്യങ്ങളാൽ കളങ്കപ്പെടാത്തവൻ എന്നർത്ഥം ഭഗവത് ഭഗവാൻ ശ്രീകൃഷ്ണൻ
21,935
പൂർണ്ണ പുരുഷൻ തന്നെയാണ് അതായത് ഈശ്വരനായിട്ടന്നെയാണ് ഭഗവാൻ ശ്രീകൃഷ്ണൻ അർജുനന് ഗീതോപദേശം നൽകുന്നത്
പൂർണ്ണ പുരുഷൻ തന്നെയാണ് അതായത് ഈശ്വരനായിത്തന്നെയാണ് ഭഗവാൻ ശ്രീകൃഷ്ണൻ അർജുനന് ഗീതോപദേശം നൽകുന്നത്
21,936
കൃഷ്ണൻ്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് അർജുനൻ ഭഗവത്ഗീതയിലുള്ള അഞ്ച് അടിസ്ഥാന തത്വങ്ങളാണ് പരമപുരുഷൻ കൃഷ്ണൻ ബ്രഹ്മം പരമനിയന്താവ് പര പരമാത്മാവ് ഇങ്ങനെ പറയുന്നു
കൃഷ്ണന്റെ ഏറ്റവും അടുത്ത സുഹൃത്തു കൂടിയാണ് അർജുനൻ ഭഗവത്ഗീതയിലുള്ള അഞ്ച് അടിസ്ഥാന തത്ത്വങ്ങളാണ് പരമപുരുഷൻ കൃഷ്ണൻ ബ്രഹ്മം പരമനിയന്താവ് പരാത് പരമാത്മാവ് ഇങ്ങനെ പറയുന്നു
21,937
ഭൗതിക പ്രകൃതി മൂന്ന് ഗുണങ്ങൾ അടങ്ങിയതാണ് സത്വ രജ തമ ഗുണങ്ങൾ ഈ മൂന്ന് ഗുണങ്ങളെക്കുറിച്ചും ഭഗവത്ഗീതയിൽ
ബൗദ്ധിക പ്രകൃതി മൂന്ന് ഗുണങ്ങൾ അടങ്ങിയതാണ് സത്വ രജ തമോ ഗുണങ്ങൾ ഈ മൂന്ന് ഗുണങ്ങളെക്കുറിച്ചും ഭഗവത്ഗീതയിൽ
21,938
വ്യക്തമായും എല്ലാവർക്കും മനസ്സിലാവുന്ന രീതിയിലുമാണ് ശ്രീകൃഷ്ണൻ നമുക്ക് അർജുനനിലൂടെ പറഞ്ഞു തരുന്നത്
വ്യക്തമായും എല്ലാവർക്കും മനസ്സിലാവുന്ന രീതിയിലുമാണ് ശ്രീകൃഷ്ണൻ നമുക്ക് അർജ്ജുനനിലൂടെ പറഞ്ഞു തരുന്നത്
21,939
വാസ്തുവിദ്യയിലെ ഡിപ്ലോമലെവൽ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്ന ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ സ്വയം എൻറോൾ ചെയ്യാൻ ഞാൻആഗ്രഹിക്കുന്നു രണ്ടായിരത്തി ഇരുപത് രണ്ടായിരത്തി ഇരുപത്തൊന്ന്അധ്യയന വർഷത്തിൽ അത്തരം സ്ഥാപനങ്ങളുടെ ഒരു ലിസ്റ്റ് എനിക്ക് ലഭിക്കുമോ
വാസ്തുവിദ്യയിലെ ഡിപ്ലോമ ലെവൽ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്ന ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ സ്വയം എൻറോൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു രണ്ടായിരത്തി ഇരുപത് രണ്ടായിരത്തി ഇരുപത്തൊന്ന് അധ്യയന വർഷത്തിൽ അത്തരം സ്ഥാപനങ്ങളുടെ ഒരു ലിസ്റ്റ് എനിക്ക് ലഭിക്കുമോ
21,940
എൻ്റെ ഫസ്റ്റ് പ്രോഡക്റ്റ് ഏതാന്ന് ചോദിച്ചിട്ടുണ്ടെങ്കില ഫേസ് ക്രീമാണ് അപ്പോൾ ഫേസ് ക്രീം ഞാൻ പിന്നെ യൂസ് ചെയ്യാൻ തുടങ്ങിയതിപ്പം
എൻ്റെ ഫസ്റ്റ് പ്രോഡക്റ്റ് എതാന്ന് ചോദിച്ചിട്ടുണ്ടെങ്കില് ഫേസ് ക്രീം ആണ് അപ്പം ഫേസ് ക്രീമ് ഞാന് പിന്നെ യൂസ് ചെയ്യാൻ തുടങ്ങിയതിപ്പം
21,941
ഒരു പിന്നെ ഒരു പത്ത് ദിവസമായി എന്തായാലും അപ്പോൾ എൻ്റെ ഒരു ഫ്രണ്ട് യൂസ് അതായത് അവളാണ് ആദ്യം മേടിച്ചത് അപ്പോൾ അവളുടെ വേറൊരു ഫ്രണ്ട് ഫ്രണ്ടിന് നല്ല അത്യാവശ്യം നല്ല പിന്നെ റിസൾട്ട് കിട്ടിയെന്ന് പറഞ്ഞിട്ട് മേടിച്ചതാണ് അപ്പം രണ്ടാമതാണ് അതായത് അത് കഴിഞ്ഞിട്ടാണ് അവള മേടിച്ചത് എൻ്റെ ഫ്രണ്ട് മേടിച്ചത്
ഒരു പിന്നെ ഒരു പത്ത് ദിവസമായി എന്തായാലും അപ്പ എൻറ്റൊരു ഫ്രണ്ട് യൂസ് അതായത് അവളാണ് ആദ്യം മേടിച്ചത് അപ്പം അവളുടെ വേറൊരു ഫ്രണ്ട് ഫ്രണ്ടിന് നല്ല അത്യാവശ്യം നല്ല പിന്നെ റിസൾട്ട് കിട്ടീന്ന് പറഞ്ഞിട്ട് മേടിച്ചതാണ് അപ്പം രണ്ടാമതാണ് അതായത് അത് കഴിഞ്ഞിട്ടാണ് അവള് മേടിച്ചത് എൻ്റെ ഫ്രണ്ട് മേടിച്ചത്
21,942
അപ്പം അവള പറഞ്ഞഞ് അവള ഒരു മാസത്തോടെം യൂസ് ചെയ്ത് അത്യാവശ്യം ഇപ്പം എൻ്റെ കൂടെ നിൽക്കുന്നതാണല്ലോ അപ്പോ എനിക്ക് തന്നെ മനസ്സിലായി അവളുടെ മുഖത്തത്തെ കുരു കാര്യങ്ങളൊക്കെ പോയി സ്കിൻ കുറച്ച് നല്ല ബ്രൈറ്റായി ബ്രൈറ്റായി എനിക്ക് തന്നെ തോന്നി നല്ല വൈറ്റിനിങ്ങൊക്കെ കിട്ടി അപ്പം അങ്ങനെയാണ് ഞാൻ
അപ്പം അവള് പറഞ്ഞ് അവള് ഒരു മാസത്തോളം യു യൂസ് ചെയ്ത് അത്യാവശ്യം ഇപ്പം എൻ്റെ കൂടെ നിക്കുന്നതാണല്ലോ അപ്പം എനിക്ക് തന്നെ മനസ്സിലാകും അവളുടെ മുഖത്തത്തെ കുരു കാര്യങ്ങളൊക്കെ പോയി സ്കിൻ കുറച്ച് നല്ല ബ്രൈറ്റായി ബ്രൈറ്റായി എനിക്ക് തന്നെ തോന്നുന്നു നല്ല വൈറ്റനിങ്ങൊക്കെ കിട്ടി അപ്പം അങ്ങനെയാണ് ഞാന്
21,943
പിന്നെ ഈ ഒരു പ്രോഡക്റ്റ് മേടിക്കുന്നത്േ അതായത് അത്യാവശ്യം നല്ല റിസൾട്ട് തന്നെയാണ് എനിക്ക് കിട്ടിയത് അത്യാവശ്യം നല്ല അതായത് എൻ്റെ മുഖത്തിനൊക്കെ നല്ലൊരു തിളക്കം വന്ന പോലെ എനിക്ക് തന്നെ തോന്നിയിട്ടുണ്ടായിരുന്നു പിന്നെ പുറമെ ആരെങ്കിലും കാണുമ്പോ അതായത് വല്ലാണ്ട് വെളുത്തുമന്നല്ല പുറമെ ആൾക്കാരൊക്കെ കാണുമ്പോൾ ഇങ്ങനെ പറയും നല്ല നിറം വെച്ചിട്ടുണ്ടല്ലോ എന്താ തേക്കുന്നതിനൊക്കെ ചുമ്മാതി വോക്കും പിന്നെ ചോദിക്കും അപ്പോ ഞാൻരോടും തേക്കുന്നുെന്നൊന്നും പറയില്ല
പിന്നെ ഈ ഒരു പ്രോഡക്റ്റ് മേടിക്കുന്നത് അതായത് അത്യാവശ്യം നല്ല റിസൾട്ട് തന്നെയാണ് എനിക്ക് കിട്ടിയത് അത്യാവശ്യം നല്ല അതായത് എൻ്റെ മുഖത്തിനക്കെ നല്ലൊരു തിളക്കം വന്ന പോലെ എനിക്ക് തന്നെ തോന്നിയിട്ടുണ്ട് അത് പിന്നെ പുറമെ ആരെങ്കിലൊക്കെ കാണുമ്പോൾ അതായത് വല്ലാണ്ട് വെളുത്തൂന്നല്ല പുറമെ ആൾക്കാരൊക്കെ കാണുബോളിങ്ങനെ പറയും ആ നല്ല നിറം വച്ചിട്ടൊണ്ടല്ലോ എന്താ തേക്കുന്നേന്നക്കെ ചുമ്മാ തെക്കും ചോദിക്കും അപ്പം ഞാനാരോടും തേക്കുന്നൊന്നും പറയില്ല
21,944
അപ്പോൾ നല്ലൊരു പ്രൊഡക്റ്റ് തന്നെയാണ് അത്യാവശ്യം നല്ലൊരു റിസൾട്ട് എനിക്ക് നല്ലൊരു റിസൾട്ട് തന്നെ കിട്ടി നല്ലൊരു ഫേസ് ക്രീം തന്നെയാണ് ഞാൻ യൂസ് ചെയ്തത്
അപ്പ നല്ലൊരു പ്രോഡക്റ്റ് തന്നെയാണ് അത്യാവശ്യം നല്ല റിസൾട്ട് എനിക്ക് നല്ലൊരു റിസൾട്ട് തന്നെ കിട്ടി നല്ലൊരു ഫേസ് ക്രീം തന്നെയാണ് ആ ഞാൻ യൂസ് ചെയ്തത്
21,945
ഫോട്ടോഗ്രാഫി ഏറ്റവും ഇഷ്ടമുള്ളവർക്ക് അതൊരു നല്ലൊരു തൊഴിലല്ല അവരത്രു തൊഴിലായിട്ടല്ല കാണുകയിരിക്കുക അതവരുടെ ഒരു ജീവിതാഭിലാഷമായിട്ട് അവരത് ഇഷ്ടത്തോടുകൂടി സന്തോഷത്തോടുകൂടി അത് ചെയ്യും
ഫോട്ടോഗ്രാഫി ഏറ്റവും ഇഷ്ടമുള്ളവർക്ക് അതൊരു നല്ലൊരു തൊഴിലല്ല അവരത് തൊഴിലായിട്ടല്ല കണ്ടിരിക്കുക അത് അവരുടെ ഒരു ജീവിത അഭിലാഷമായിട്ട് അവരത് ഇഷ്ടത്തോടുകൂടി സന്തോഷത്തോട് കൂടിയത് ചെയ്യും
21,946
മറ്റും കാണുന്നതെല്ലാം അവരെ ആ ഒരു ക്യാമറ കണ്ണുകളിലൂടെ കാണാൻ ശ്രമിക്കും
ചുറ്റും കാണുന്നതെല്ലാം അവർ ആ ഒരു ക്യാമറ കണ്ണുകളിലൂടെ കാണാൻ ശ്രമിക്കും
21,947
ഫോട്ടോഗ്രാഫിന്ന് പറഞ്ഞാൽ നമ്മൾ എന്താ
ഫോട്ടോഗ്രാഫിയെന്നു പറഞ്ഞാൽ നമ്മൾ എന്താ
21,948
ഒരിക്കലും ഒരു കോഴ്സ് എടുത്ത് പഠിച്ച് ചെയ്യുന്നൊരു കാര്യമല്ല നമ്മുടെ ഉള്ളിൽ നിന്നും ചെയ്യേണ്ടതുണ്ട്
ഒരിക്കലും ഒരു കോഴ്സെടുത്ത് പഠിച്ച് ചെയ്യുന്നൊരു കാര്യമല്ല നമ്മുടെ ഉള്ളിൽ നിന്നും ചെയ്യേണ്ടതാണ്
21,949
അതിന് ഒരു ഫോട്ടോഗ്രാഫിയുടെ ഒരു ഇഷ്ടം വേണം അത് ചെയ്യുമ്പോൾ അതായത് ഒരാളുടെ ഫോട്ടോ എടുക്കുമ്പോൾ ഉള്ള സന്തോഷം വേണം
അതിന് ഒരു ഫോട്ടോഗ്രാഫിയോട് ഒരിഷ്ടം വേണം അതു ചെയ്യുമ്പോൾ അതായത് ഒരാളുടെ ഫോട്ടോ എടുക്കുമ്പോഴുള്ള സന്തോഷം വേണം
21,950
ഈ കാലങ്ങളില വിവാഹ ഫോട്ടോഗ്രാഫിന്ന് പറഞ്ഞാൽ പണ്ടത്തേക്കായും വളരെ പുരോഗമിച്ച ഒരു രീതിയാണ് കാരണം
ഈ കാലങ്ങളിൽ വിവാഹ ഫോട്ടോഗ്രാഫി എന്നു പറയണ പണ്ടത്തെക്കാളും വളരെ പുരോഗമിച്ച ഒരു രീതിയാണ് കാരണം
21,951
പണ്ടൊക്കെ ആൾക്കാർ ഫോട്ടോഗ്രാഫി വിവാഹ ഫോട്ടോഗ്രാഫിന്ന് പറഞ്ഞാൽ അത്രയൊന്നുമല്ല വല്ല രീതിയിലായിട്ടുണ്ടായിരുന്നില്ല പക്ഷേ ഇപ്പോൾ കല്യാണ നിശ്ചയങ്ങൾ തൊട്ട് വിവാഹ തീയതിക്ക് വേണ്ടിയിട്ടുള്ള ഫോട്ടോഗ്രാഫി ഉണ്ട് വിവാഹത്തിന് മുമ്പ് ഹൽത്തി
പണ്ടൊക്കെ ആൾക്കാർ ഫോട്ടോഗ്രാഫി വിവാഹ ഫോട്ടോഗ്രാഫിയെന്നു പറഞ്ഞാൽ അത്രയൊന്നും ഇല്ല വലിയ രീതിയിൽ ആയിട്ടുണ്ടായിരുന്നില്ല പക്ഷെ ഇപ്പോൾ കല്യാണ നിശ്ചയങ്ങൾ തൊട്ട് വിവാഹ തീയതിക്ക് വേണ്ടിയിട്ടുള്ള ഫോട്ടോഗ്രാഫി ഉണ്ട് വിവാഹത്തിന് മുമ്പ്
21,952
തലേ ദിവസത്തേക്കുള്ള ഫോട്ടോഗ്രാഫിുണ്ട് അന്നത്തെ വിവാഹത്തിനുള്ള ഫോട്ടോഗ്രാഫി അങ്ങനെ ഫോട്ടോഗ്രാഫിയുടെ ആ ഒരു
തലേ ദിവസത്തേക്കുള്ള ഫോട്ടോഗ്രാഫി ഉണ്ട് അന്നത്തെ വിവാഹത്തിനുള്ള ഫോട്ടോഗ്രാഫി അങ്ങനെ ഫോട്ടോഗ്രാഫിയോട് ആ ഒരു
21,953
പണ്ടത്തെ രീതിയിൽ നിന്ന് മാറി വളരെ വിക വികസിച്ച് വികസനമുള്ള ഒരു ഫോട്ടോഗ്രാഫി രീതിയാണ് ഇപ്പോഴും ഇപ്പോൾ കണ്ടുവരുന്നത്
പണ്ടത്തെ രീതിയിൽ നിന്ന് മാറി വളരെ വികസിച്ച വികസനം ഉള്ള ഒരു ഫോട്ടോഗ്രാഫി രീതിയാണ് ഇപ്പോഴൊക്കെ ഇപ്പോൾ കണ്ടു വരുന്നത്
21,954
ഫോട്ടോഗ്രാഫി വിവാഹ ഫോട്ടോഗ്രാഫിയുടെ ഒരു കാര്യമെന്ന് പറഞ്ഞാൽ ഇപ്പോൾ ഏറ്റവും വരുമാനം കൂടിയ ഒരു മേഖലയും കൂടിയാണ് വിവാഹ ഫോട്ടോഗ്രാഫിന്ന് പറഞ്ഞാൽ പിന്നെ
ഫോട്ടോഗ്രാഫി വിവാഹ ഫോട്ടോഗ്രാഫിയുടെ ഒരു കാര്യമെന്നു പറഞ്ഞാൽ ഇപ്പോൾ ഏറ്റവും വരുമാനം കൂടിയ ഒരു മേഖലയും കൂടിയാണ് വിവാഹ ഫോട്ടോഗ്രാഫി എന്നു പറഞ്ഞാൽ പിന്നെ
21,955
വിവാഹ ഫോട്ടോഗ്രാഫിയിൽ പ പല വ്യത്യസ്തമായ കാര്യങ്ങളൊക്കെ കൊണ്ടുവരാനായിട്ട് ഇപ്പോഴത്തെ ആൾക്കാർ ശ്രമിച്ചിട്ടുണ്ട്
വിവാഹ ഫോട്ടോഗ്രാഫിയിൽ പല വ്യത്യസ്ഥമായ കാര്യങ്ങളൊക്കെ കൊണ്ടു വരാനായിട്ട് ഇപ്പോഴത്തെ ആൾക്കാർ ശ്രമിച്ചിട്ടുണ്ട്
21,956
കോട്ടയംആലപ്പുഴഇടുക്കി എറണാകുളം വയനാട്
കോട്ടയം ആലപ്പുഴ ഇടുക്കി എറണാകുളം വയനാട്
21,957
ഇപ്പംൾ മത്സ്യബന്ധനനത്തിന് പോകുമ്പോൾ നമുക്ക് എന്താണ് ഏറ്റവും കൂടുതൽ രസകരമായിട്ട് തോന്നുന്ന ഒരു ഘടകംന്ന് വോദിച്ചിട്ടുണ്ടെങ്കില്
ഇപ്പോൾ മത്സ്യ ബന്ധനത്തിനു പോകുമ്പം നമുക്ക് എന്താണ് ഏറ്റവും കൂടുതല് രസകരമായിട്ട് തോന്നുന്നൊരു ഘടകം എന്നു വെച്ചിട്ടുണ്ടെങ്കില്
21,958
ഇപ്പോൾ നമ്മള് മത്സ്യബന്ധന ഒരുപാട് തിരമാലകളും കടലൊക്കക്കെ താണ്ടിയിട്ട് പോകുന്നൊരു യാത്ര തന്നെയായിരിക്കും നമ്മള് മത്സ്യബന്ധനത്തിന് അപ്പോൾ നമ്മള് ഒരുപാട് ആൾക്കാരൊക്കെ പിന്നെ ഒരുപാട് അതായത് നമ്മളൊരു അഞ്ചാറ് അല്ലെങ്കിൽ ഒരു പത്ത് പേര് കൂടിയിട്ടുള്ള ഒരു ഗാംങ്ങായിട്ടാണ് നമ്മള സംഘ സംഘമായിട്ടാണ് നമ്മള് പോവുക അപ്പോൾ പോകുമ്പോൾ തന്നെ എല്ലാവരും കൂടെ നല്ല കഥയൊക്കെ പറഞ്ഞു പോകുമ്പോൾ തന്നെ അതൊരു വലിയൊരു വേറൊരു രസം തന്നെയാണ്
നമ്മള് മത്സ്യ ബന്ധനം ഒരുപാട് തിരമാലകളും കടലുകൾ താണ്ടിയിട്ട് പോകുന്നൊരു യാത്ര തന്നെയായിരിക്കും നമ്മള് മത്സ്യ ബന്ധനത്തിനു അപ്പോൾ നമ്മള് ഒരുപാടാൾക്കാരൊക്കെ പിന്നെ ഒരുപാട് പിന്നെ അതായത് നമ്മളൊരു അഞ്ചാറ് അല്ലെങ്കിൽ ഒരു പത്തു പേര് കൂടിട്ടുള്ള ഗ്യാങ്ങായിട്ടാണ് ഒരു സംഘായിട്ടാണ് നമ്മള് പോവാ അപ്പോൾ പോവുമ്പം തന്നെ എല്ലാവരും കൂടെ നല്ല കഥയൊക്കെ പറഞ്ഞു പോവുമ്പം അതുതന്ന വലിയൊരു വേറെ രസം തന്നെയാണ്
21,959
അപ്പോന്ന് വെച്ചിട്ടുണ്ടെങ്കില് പിന്നേെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് അതായത് ഒരുപാട് എല്ലാവരും കൂടെ ഒരുമിച്ച് ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നു എങ്ങനെ പോയാലും ഒരു മൂന്ന നാല് ദിവസം ആ ഒരു ടൈമ എടുക്കും നമ്മള് തിരിച്ചു വരാൻ അതായത് പോയിട്ട് തിരിച്ച് വര നമ്മള എങ്ങനെ ആാണെങ്കിലും ആ ഒരു ടൈം എടുക്കും
അപ്പൊന്നു വെച്ചിട്ടുണ്ടെങ്കില് പിന്നെന്നു വെച്ചിട്ടുണ്ടേൽ നമുക്ക് അതായത് എല്ലാവരും കൂടെ ഒരുമിച്ച് ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നു എങ്ങനെ പോയാലും ഒരു മൂന്നാലു ദിവസം ആ ഒരു ടൈമെടുക്കും നമ്മള് തിരിച്ചുവരാൻ അതായത് പോയിട്ട് തിരിച്ചൊരു നമ്മളെങ്ങനെ ആണെങ്കിലും ആ ഒരു ടൈമെടുക്കും
21,960
അപ്പം നമ്മള് ഫുഡ് കാര്യങ്ങളൊക്കെ നമ്മള് നമ്മുടെ ബോട്ടിൽ തന്നെയാണ് വക്കുക അപ്പോൾ ഒരു വച്ച് വെച്ച് എല്ലാവരും ഇടുന്ന് ഫുഡൊക്കെ കഴിക്കാൻ നല്ലൊരു രസമാണ് പിന്നെയെന്ന് വെച്ചാൽ ഏറ്റവും രസകരമായിട്ടുള്ള തോന്നുന്ന ഒരു സന്ദർഭംന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മള്
അപ്പം നമ്മള് ഫുഡ് കാര്യങ്ങളൊക്കെ നമ്മള് നമ്മടെ ബോട്ടില് തന്നെയാണ് വയ്ക്കുക അപ്പോൾ ഒരുമിച്ച് വെച്ച് എല്ലാവരും ഇരുന്നു ഫുഡൊക്കെ കഴിക്കാൻ നല്ല രസമാണ് പിന്നെന്നു വെച്ചാൽ ഏറ്റവും രസകരായിട്ട് തോന്നുന്ന സന്ദർഭം എന്നു വെച്ചിട്ടുണ്ടെങ്കിൽ നമ്മള്
21,961
ഒരുപാട് മീനൊക്കെ കിട്ടി തിരിച്ച വരുമ്പോൾ നമുക്ക് മനസ്സിനും ഭയങ്കര സന്തോഷമായിരിക്കും ആ ഒരു ടൈമില നമ്മളെല്ലാവരും എൻജോയ് ചെയ്തിട്ടായിരിക്കും തിരിച്ച വരിക പിന്നെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മുടെ
ഒരുപാട് മീനൊക്കെ കിട്ടി തിരിച്ചുവരുമ്പോൾ നമുക്ക് മനസിനും ഭയങ്കര സന്തോഷായിരിക്കും ആ ഒരു ടൈമില് നമ്മളെല്ലാവരും എഞ്ചോയ് ചെയ്തിട്ടായിരിക്കും തിരിച്ചു വരിക പിന്നെന്നു വെച്ചിട്ടുണ്ടെങ്കിൽ നമ്മുടെ
21,962
തലമുറയയും ഈ ഒരു തൊഴിലിൽ തുടരണമെന്ന് എന്തായാലും നമ്മൾ അടിച്ചേൽപ്പിക്കില്ല അവർക്ക് താല്പര്യം ഉണ്ടെങ്കിൽ അവര് ചെയ്തോട്ടെ ആ ഒരു മൈൻഡിലേ എടുക്കുള്ളൂ
തലമുറയും ഈയൊരു തൊഴിലില് തുടരണം എന്നെന്തായാലും നമ്മളടിച്ചേൽപ്പിക്കില്ല അവർക്ക് താല്പര്യം ഉണ്ടെങ്കിൽ അവര് ചെയ്തോട്ടെ ആ ഒരു മൈൻഡിലെ എടുക്കുള്ളു
21,963
ഇരുപത് പത്ത് രണ്ടായിരം രണ്ട് അഞ്ച് രണ്ടായിരത്തി ഒന്ന് പത്ത് ആറ് രണ്ടായിരത്തി ഇരുപത്തി രണ്ട് പതിനെട്ട് ഒൻപത് രണ്ടായിരത്തി ആറ് മുപ്പത് പന്ത്രണ്ട് രണ്ടായിരത്തി ഇരുപത്തി മൂന്ന്
ഇരുപത് പത്ത് രണ്ടായിരം രണ്ട് അഞ്ച് രണ്ടായിരത്തി ഒന്ന് പത്ത് ആറ് രണ്ടായിരത്തിഇരുപത്തിരണ്ട് പതിനെട്ട് ഒൻപത് രണ്ടായിരത്തിആറ് മുപ്പത് പന്ത്രണ്ട് രണ്ടായിരത്തിഇരുപത്തിമൂന്ന്
21,964
എൻ്റെ നിലവിലെ ലൊക്കേഷനിൽ നിന്ന് ഏറ്റവും അടുത്തുള്ള ഇ എസ് ഐ സി സെൻറ്ററുകൾ അഞ്ച് മൂന്ന് മൂന്ന് മൂന്ന് ഒന്ന് അഞ്ച് കാണിക്കുക
എന്റെ നിലവിലെ ലൊക്കേഷനിൽ നിന്ന് ഏറ്റവും അടുത്തുള്ള ഇ എസ് ഐ സി സെൻറ്ററുകൾ അഞ്ച് മൂന്ന് മൂന്ന് മൂന്ന് ഒന്ന് അഞ്ച് കാണിക്കുക
21,965
അന്ന് വെച്ച് കഴിഞ്ഞാൽ അതിൻ്റെത് തന്നെ ഫുട്ബോൾ കളി തന്നെയാണ് പറയാനുള്ളത്
എന്നുവച്ച് കഴിഞ്ഞാൽ അതിന്റെ തന്നെ ഫുട്ബോൾ കളി തന്നെയാണ് പറയാനുള്ളത്
21,966
നമ്മള സ്വാധീനച്ച് നഞമ്മളദ്യ ടിവിയിൽ ഇതിലൊക്കെ കണ്ടിട്ടുള്ള കളിയാണ് നമുക്ക് ഓരോ കളിക്കാരുടെ ഇത് കണ്ടിട്ടാണ് നമുക്ക് സ്വാധീനം ചെലുത്തിയത് ഓരോ കളിക്കരുടെ ഫേവറേറ്റ് കളിക്കാരുണ്ട് മെസ്സി അങ്ങനത്തെ മെസ്സിീൻ്റെ ഒക്കെ കളി കണ്ടിട്ടാണ് നമുക്ക് ഫുട്ബോൾ കളി ഇങ്ങനെ കണ്ടിട്ടാണ് അതിനോടൊരു കമ്പം കൂടിയതും അങ്ങനെ കളിക്കാനൊക്കെ ആയിട്ട് പോയതും
നമ്മളെ സ്വാധീനിച്ചിന് ഞമ്മള് രാത്രി ടി വിയിലും ഇതിലൊക്കെ കണ്ടിട്ടുള്ള കളിയാണ് നമുക്ക് ഓരോ കളിക്കാരുടെ ഇത് കണ്ടിട്ടാണ് നമുക്ക് സ്വാധീനം ചെലുത്തിയത് ഓരോ കളിക്കാരെ ഫേവറേറ്റ് കളിക്കാരുണ്ട് മെസ്സി അങ്ങനത്തെ മെസ്സീൻ്റെ ഒക്കെ കളി കണ്ടിട്ടാണ് നമുക്ക് ഫുട്ബോൾ കളി ഇങ്ങനെ കണ്ടിട്ടാണ് അതിനോട് ഒരു കമ്പം കൂടിയതും അങ്ങനെ കളിക്കാൻ ഒക്കെ ആയിട്ട് പോയതും
21,967
ഇത് അങ്ങനെ ടിവിയില ഇതിലൊക്കെ ആയിട്ട് അവരുടെ കളികൾ കണ്ട്
ഇത് ഇങ്ങനെ ടി വിയിലും ഇതിലും ഒക്കെ ആയിട്ട് അവരെ കളികൾ കണ്ട്
21,968
ഇതാക്കി അപ്പോൾ അതേപോലെ വരണം അങ്ങനെ കളിക്കാനൊക്കെ ആയിട്ടാണ് പിന്നെ നമ്മളിങ്ങനെ ചെറിയ ടൈമ തന്ന ഇങ്ങനെ കളിക്കാനൊക്കെ ആയിട്ട് ഇറങ്ങിയത്
അതാക്കി അപ്പോൾ അതേപോലെ വരണം അങ്ങനെ കളിക്കാൻ ഒക്കെ ആയിട്ടാണ് പിന്നെ നമ്മള് ഇങ്ങനെ ചെറിയ ടീമ് തന്നെ ഇങ്ങനെ കളിക്കാൻ ഒക്കെ ആയിട്ട് ഇറങ്ങിയത്
21,969
അങ്ങനെ അത് കളിക്കാൻ വേണ്ടി തീരുമാനിച്ചപ്പോൾ ഫസ്റ്റ് ടൈമൊക്കെയിട്ട് തട്ടാൻ തുടങ്ങി പിന്നെ അതിൻ്റെ ഒരു ആവേശമായി
അങ്ങനെ അത് കളിക്കാൻ വേണ്ടി തീരുമാനിച്ചപ്പോൾ ഫസ്റ്റ് ടൈം ഒക്കെയായിട്ട് തട്ടാൻ തുടങ്ങി പിന്നെ അതെന്റെ ഒരു ആവേശമായി
21,970
പിന്നെ അതൊരു വല്ലൊരു നേട്ടം കഴ്യണംെന്നുള്ള അവസ്ഥയിലേക്കായി അങ്ങനെ നല്ല രീതിയിൽ തന്നെ ഓരോ
പിന്നെ അതൊരു നല്ലൊരു നേട്ടം കൈവരിക്കണമെന്നുള്ള അവസ്ഥയിലായി കളി അങ്ങനെ നല്ല രീതിയിൽ തന്നെ ഓരോ
21,971
മത്സരങ്ങളിലും ഇതിലൊക്കെ പോയിട്ട് വല്ലാണ്ടായി അപ്പോൾ അങ്ങനെ ആ കളീിനോട് വല്ലാത്തൊരു അനഗമ്പം തോന്നി പിന്നെ ഏത് മഴയത്താണെങ്കിലും പിന്നെ ഫസ്റ്റ് ടൈം ഫസ്റ്റ്ിനി എല്ലാ എല്ലാ ടൈമിലും ആ ഗെയിംസിനോട് മാത്രം ഇമ്പോർട്ടൻറ്റ് കൊടുക്കാൻ തുടങ്ങി ബാക്കിയുള്ളതൊക്കെ കാര്യങ്ങൾ ഉപേക്ഷിച്ച്
മത്സരങ്ങളിലും ഇതിലൊക്കെ പോയിട്ട് വല്ലാണ്ടായി അപ്പോൾ അങ്ങനെ ആ കളിയോട് വല്ലാത്തൊരു അനുകമ്പ തോന്നി പിന്നെ ഏത് മഴയത്ത് ആണെങ്കിലും ഫസ്റ്റ് ടൈം ഫസ്റ്റ് തന്നെ എല്ലാ എല്ലാ ടൈമിലും ആ ഗെയിംസിനോട് മാത്രം ഇമ്പോർട്ടന്റ് കൊടുക്കാൻ തുടങ്ങി ബാക്കിയുള്ളതൊക്കെ കാര്യങ്ങൾ ഉപേക്ഷിച്ചു
21,972
നമ്മുടെ ലോകപ്പം വളരെ മാറിയിട്ടുണ്ട് പണ്ട് കാലത്ത്ന്നൊക്കെ പറയുമ്പം മൊബൈൽ ഫോണുകൾ അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല ഇപ്പോന്ന് പറയുമ്പോൾ എല്ലാ ചെറിയ കുട്ടികളുടെ അടുത്ത്വരുണ്ട് മൊബൈൽ ഫോൺ അങ്ങനെയുള്ള കാര്യങ്ങളൊക്കെ പണ്ടത്തെ വീടും ഇപ്പോഴത്തെ വീടൊക്കെ വച്ച് നോക്കി നോക്ക പണ്ട് ഫുൾ പാവപ്പെട്ടവരൊക്കെ ആയിരുന്നു ഇപ്പോഴാണ്േ നമ്മുടെ ഇവിടെയ ഉള്ളത് ഫുൾ പണക്കാര് അങ്ങനെ ഓരോ വേർതിരിവും അങ്ങനെയൊക്കെയാണ്
നമ്മളെ ലോകം ഇപ്പോൾ വളരെ മാറിയിട്ടുണ്ട് പണ്ട് കാൽത്തെന്നൊക്കെ പറയുമ്പം മൊബൈൽ ഫോണുകള് അങ്ങാനൊന്നും ഉണ്ടായിരുന്നില്ല ഇപ്പോന്ന് പറയുമ്പോൾ എല്ലാ ചെറിയ കുട്ടികളുടെ അടുത്ത് വരേണ്ട് മൊബൈൽ ഫോണ് അങ്ങനെയുള്ള കാര്യങ്ങളൊക്കെ പണ്ടത്തെ വീടും ഇപ്പത്തെ വീടക്കെ വച്ച് നോക്കി നോക്ക് പണ്ട് ഫുൾ പാവപ്പെട്ടവരൊക്കെ ആയിരിരുന്നു ഇപ്പാണെ നമ്മള് ഇവിടേള്ളത് ഫുള്ള് പണക്കാര് അങ്ങനെ ഒരു വേർതിരിവും അങ്ങനെയൊക്കെ ആണ്
21,973
പണ്ടൊക്കെ റോഡുകളും എല്ലാം വളരെ മോശമായിരുന്നു ഇപ്പം അത്യാവശ്യം എല്ലാ റോഡുകളും തന്നെ ഹൈടെക്കയി നല്ല പണിയൊക്കെ എടുത്ത് സെറ്റപ്പാക്കി പിന്നെ പണ്ട് നമ്മൾ യാത്ര ചെയ്തുകൊണ്ടിരുന്ന കുതിര വണ്ടി അങ്ങനെയൊക്കെയയി ഇപ്പോ ബസ് അങ്ങനെ കുറെ നല്ല വണ്ടികള എല്ലാവർക്കും തന്നെ വണ്ടികള് ഉള്ള കാര്യങ്ങളൊക്കെ ഉണ്ട് എവിടെ പോകാനാണ് അങ്ങനെയുള്ളതിനൊക്കെ
പണ്ടൊക്കെ റോഡുകളും വളരെ മോശായിരുന്നു ഇപ്പം അത്യാവശ്യം എല്ലാ റോഡുകളും തന്നെ ഹൈ ടെക് ആയി നല്ല പണിയൊക്കെയെടുത്ത് സെറ്റപ്പാക്കി പിന്നെ പണ്ട് നമ്മള് യാത്ര ചെയ്ത് കൊണ്ടിരുന്ന കുതിര വണ്ടി അങ്ങനെയൊക്കെ ആയിരുന്നു ഇപ്പം ബസ്സ് അങ്ങനെ കുറെ നല്ല വണ്ടികള് എല്ലാവർക്കും തന്നെ വണ്ടികള് നല്ല കാര്യങ്ങളക്കെണ്ട് എവിടെ പോകാനാണ് അങ്ങനേള്ളതിനൊക്കെ
21,974
പിന്നെ മരങ്ങളായാലും പണ്ടൊക്കെ എല്ലാവരും നല്ല രീതിക്ക് നമ്മള പറമ്പും കാര്യങ്ങളൊക്കെ സൂക്ഷിക്കുായിരുന്നു ഇപ്പോണെങ്കിലും എല്ലാം വെട്ടി നശിപ്പിച്ച് അവിടെ വല്ല ബിൽഡിങ്ങും ഫാക്ടറി അങ്ങനെ എന്തെിലുമൊക്കെ പണത് അവര അവിടെ സെറ്റിലകാൻ വേണ്ടിയിട്ടുള്ള ഇതാണ്
പിന്നെ മരങ്ങളായാലും പണ്ടൊക്കെ എല്ലാവരും നല്ല രീതിക്ക് നമ്മള് പറമ്പും കാര്യങ്ങളുമൊക്കെ സൂക്ഷിക്കുവായിരുന്നു ഇപ്പാണങ്കില് എല്ലാ വെട്ടി നശിപ്പിച്ചും അവിടെ വല്ല ബിൽഡിങും ഫാക്ടറി അങ്ങനെ എന്തേലുമൊക്കെ പണിത് അവരവിടെ സെറ്റിലാവാൻ വേണ്ടീട്ടുള്ള ഇതാണ്
21,975
പണ്ട് പാടി അങ്ങനെ കുറേ കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു ഇപ്പോൾ എല്ലാവരും ഫണ്ട് കൊടുത്ത് സാധനങ്ങൾ മേടിക്കുന്നു അങ്ങനെയൊക്കെ പണ്ടുള്ളവ കൃഷി ചെയ്ത് ഫുഡ് ഉണ്ടാക്കും അങ്ങനെ കഴിക്ക ഒന്നായിരുന്നു
പണ്ട് പാടി അങ്ങനെ കുറെ കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു ഇപ്പം എല്ലാരും ഫണ്ട് കൊടുത്ത് സാധനങ്ങൾ മേടിക്കുന്നു അങ്ങനെയൊക്കെ പണ്ടുള്ളവര് കൃഷി ചെയ്ത് ഫുഡുണ്ടാക്കും അങ്ങനെ കഴിക്കുന്നായിരുന്നു
21,976
യഥാർത്ഥത്തിൽ ചെറുതായിട്ട് ചെറുപ്പത്തിൽ് പഠിക്കുന്ന സമയത്തൊക്കെ എനിക്ക്ൊ ഒരുപാട് ആഗ്രഹങ്ങളും അഭിലാഷങ്ങളൊക്കെ ഉണ്ടായിരുന്നു
യഥാർഥത്തിൽ ചെറുതായിട്ട് ചെറുപ്പത്തിൽ പഠിക്കുന്ന സമയത്തൊക്കെ എനിക്കൊരുപാട് ആഗ്രഹങ്ങളും അഭിലാഷങ്ങളും ഒക്കെയുണ്ടായിരുന്നു
21,977
പിന്നെ ഒരു പ്ലസ് ടു ഒക്കെ എത്തിയതിന് ശേഷം ഡിഗ്രൊക്കെ ചെയ്ത് ചെയ്യുന്ന സമയത്ത് എനിക്ക് ജോലി എന്നൊരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ അങ്ങനെ സ്പെസിഫിക് ജോലി ചെയ്യണം എന്ന അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല കാരണം എത്രയും പെട്ടെന്ന് ഡിഗ്രി ചെയ്യുന്നതിന് തന്നെ ഒരുപാട് പേർക്ക് വിയോജിപ്പുണ്ടായിരുന്നു
പിന്നെ ഒരു പ്ലസ് ടു ഒക്കെ എത്തിയതിന് ശേഷം ഡിഗ്രിയൊക്കെ ചെയ്ത് ചെയ്യുന്ന സമയത്ത് എനിക്ക് ജോലി എന്നൊരു ലക്ഷ്യം മാത്രേ ഉണ്ടായിരുന്നുള്ളു എ സ്പെസിഫിക് ജോലി ചെയ്യണം എന്നോ അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല കാരണം എത്രയും പെട്ടന്ന് ഡിഗ്രി ചെയ്യുന്നതിന് തന്നെ ഒരുപാട് പേർക്ക് വിയോജിപ്പുണ്ടായിരുന്നു
21,978
അപ്പോൾ എത്രയും പെട്ടെന്ന്ന്ന് തന്നെ എനിക്ക് ആ ഡിഗ്രി കഴിഞ്ഞഞ് ഒരു ജോലിയിലേക്ക് പോവുക എന്നൊക്കെയായിരുന്നു അന്ന് ചിന്തയുണ്ടായിരുന്നത്
അപ്പം എത്രയും പെട്ടന്ന് തന്നെ എനിക്ക് ആ ഡ് ഡിഗ്രി കഴിഞ്ഞൊരു ജോലിലേക്ക് പോവുക എന്നൊക്കെയായിരുന്നു അന്ന് ചിന്ത ഇണ്ടായിരുന്നത്
21,979
അപ്പോൾ അതിനനുസ അതുകൊണ്ട് തന്നെ ഒരു ഐ ടി ജോബ് ചെയ്തു പക്ഷെ ഇപ്പോ എനിക്ക് ഒരു ആഗ്രഹം വരുന്നുണ്ട് കാരണം ബാങ്കിൽ ജോലി ചെയ്യുക എന്നുള്ളൊരു ആഗ്രഹമുണ്ട് അപ്പോൾ
അപ്പോൾ അതിനനുസ അതുകൊണ്ട് തന്നെ ഒരു ഐടി ജോബ് ചെയ്തു പക്ഷെ ഇപ്പോൾ എനിക്ക് ഒരു ആഗ്രഹം വരുന്നുണ്ട് കാരണം ബാങ്കില് ജോലി ചെയ്യുക എന്നുള്ളൊരു ആഗ്രഹം ഉണ്ട് അപ്പോൾ
21,980
എന്തുകൊണ്ടെന്ന് വെച്ച് കഴിഞ്ഞാൽ നമ്മളുടെ
അത് എന്ത് കൊണ്ടെന്ന് വച്ച് കഴിഞ്ഞാല് നമ്മൾടെ
21,981
സമൂഹത്തിലേക്ക്ിറങ്ങി എന്തെങ്കിലും ഒരു കാര്യത്തിനോട് ചോദിക്കുന്ന സമയത്ത് അവർ ആദ്യം ആ കാര്യത്തെക്കുറിച്ച് നെഗറ്റീവും മാത്രമേ പറയുള്ളൂ
സമൂഹത്തിലേക്കിറങ്ങി എന്തെങ്കിലും ഒരു കാര്യത്തിനോട് ചോദിക്കുന്ന സമയത്ത് അവർ ആദ്യം ആ കാര്യത്തെക്കുറിച്ച് നെഗറ്റീവ് മാത്രമേ പറയുള്ളൂ
21,982
അപ്പോൾ എല്ലാവരും ഈ ബാങ്ക് ജോലിയെക്കുറിച്ച് പറഞ്ഞത് ഭയങ്കര സ്ട്രെസ്ഫുള്ള ആയിട്ടുള്ള ജോലിയാണ് അത് ആർക്കും ചെയ്യാൻ പറ്റില്ല ചെയ്താൽ തന്നെ ബുദ്ധിമുട്ടാണ് അപ്പോൾ അതൊന്ന് എക്സ്പീരിയൻസ് ചെയ്യുന്നന്നും എന്നുള്ളത് കൊണ്ട് ഞാൻ ബാങ്ക് ജോലിന്നെ ചൂസ് ചെയ്ത് അതിനു വേണ്ടി പഠിക്കുകയാണ് അതിനു വേണ്ടി നല്ല എഫേർട്ട് ഇട്ട് പഠിക്കുന്നുണ്ട് ഞാൻ ഇപ്പോൾ
അപ്പോൾ എല്ലാരും ഈ ബാങ്ക് ജോലിയെ കുറിച്ച് പറഞ്ഞത് ഭയങ്കര സ്ട്രെസ് ഫുള്ളായിട്ടുള്ള ജോലിയാണ് അത് ആർക്കും ചെയ്യാൻ പറ്റില്ല ചെയ്താൽ തന്നെ ബുദ്ധിമുട്ടാണ് അപ്പോൾ അതൊന്ന് എക്സ്പീരിയൻസ് ചെയ്യുന്നതിന്നും എന്നുള്ളത് കൊണ്ട് ഞാൻ ബാങ്ക് ജോലി തന്നെ ചൂസ് ചെയ്ത് അതിന് വേണ്ടി പഠിക്കുകയാണ് അതിന് വേണ്ടി നല്ല എഫർട്ട് എടുത്ത് പഠിക്കുന്നുണ്ട് ഞാൻ ഇപ്പോൾ
21,983
രാവിലെ ആറ് മണിക്ക് അലറാം വെ്ക്കുക
രാവിലേ ആറു മണിക്ക് അലറാം വെക്കുക
21,984
വയനാട് കാസർഗോഡ് ഇടുക്കി തൃശൂർ മലപ്പുറം
വയനാട് കാസർഗോഡ് ഇടുക്കി തൃശ്ശൂർ മലപ്പുറം
21,985
ഒരു വ്യക്തിക്ക് ഒരു പരിധ വരെ വീക്കം സാധാരണമാണെങ്കിലും പ്രായം ക്ഷീണം തുടങ്ങിയ ഘടകങ്ങൾ വീക്കത്തെ കൂടുതൽ പ്രാധാന്യമുള്ളതാക്കും
ഒരു വ്യക്തിക്ക് ഒരു പരിധിവരെ വീക്കം സാധാരണമാണെങ്കിലും പ്രായം ക്ഷീണം തുടങ്ങിയ ഘടകങ്ങൾ വീക്കത്തെ കൂടുതൽ പ്രാധാന്യമുള്ളതാക്കും
21,986
ചേട്ടാ നമസ്കാരം ഞാനേ എനിക്കൊരു ക്യാബ് ബുക്ക് ചെയ്യാൻ വേണ്ടി വിളിച്ചതാണ് ഞാൻ ഇപ്പോൾ ഉള്ളത് പാലക്കാട് റെയിൽവേ സ്റ്റേഷൻ ഏരിയയിലാണ് അപ്പോൾ എനിക്കിപ്പോൾ ഇവിടുന്ന് അടുത്തിപ്പോൾ ക്യാബോ അല്ലെങ്കിൽ ഓട്ടോറിക്ഷയോ വല്ലതും കിട്ടാൻ വല്ല ചാൻസ് ഉണ്ടോ അവിടെ ഇത്രയും അടുത്ത് ഏതെങ്കിലും ഉണ്ടെങ്കിൽ കിട്ടിയാൽ നല്ലൊരു ഉപകാരമായി എനിക്കിവിടുന്ന്
ചേട്ടാ നമസ്കാരം ഞാൻ എനിക്കൊരു ക്യാബ് ബുക്ക് ചെയ്യാൻ വേണ്ടി വിളിച്ചതാണ് ഞാൻ ഇപ്പോൾ ഉള്ളത് പാലക്കാട് റെയിൽവേ സ്റ്റേഷൻ ഏരിയയിലാണ് അപ്പം എനിക്കിപ്പോൾ ഇവിടുന്നടുത്തിപ്പോൾ ക്യാബോ അല്ലെങ്കിൽ ഒരു ഓട്ടോറിക്ഷയോ വല്ലതും കിട്ടാൻ വല്ല ചാൻസ് ഉണ്ടോ അവിടെ ഇത്ര അടുത്ത് ഏതെങ്കിലും ഉണ്ടെങ്കിൽ കിട്ടിയാൽ നല്ലൊരു ഉപകാരായി എനിക്ക് അവിടെ നിന്ന്
21,987
ഒറ്റപ്പാലം എത്തണേ ഒറ്റപ്പാലത്താണ് വീട് അപ്പോൾ ഒറ്റപ്പാലം എത്താൻ വേണ്ടിയിട്ടാണ് അപ്പോൾ ഒറ്റപ്പാലം
ഒറ്റപ്പാലം എത്തണം ഒറ്റപ്പാലത്താണ് വീട് അപ്പോൾ ഒറ്റപ്പാലം എത്താൻ വേണ്ടീട്ടാണ് അപ്പോൾ ഒറ്റപ്പാലം
21,988
കറക്റ്റ് ചെനക്കത്തൂർ കാവിൻ്റെ ഒക്കെ ആയിട്ട് അവിടെയിട്ടാണ് എത്തേണ്ടത്
കുറച്ച് ചേനക്കത്തൂർ കാവിൻ്റെ ഒക്കെ അവിടെ ആയിട്ടാണ് എത്തെണ്ടത്
21,989
അപ്പോൾ അവിടേക്ക് ഒരു ഓട്ടം എന്തെങ്കിലും കിട്ടിയ പറഞ്ഞാൽ വളരെ ഉപകാരമായിട്ടുണ്ടകും
അപ്പം അവടെയ്ക്കു ഒരു ഓട്ടോ എന്തേലും കിട്ടിയാൽ പറഞ്ഞാൽ വളരെ ഉപകാരമായിട്ടുണ്ടാവും
21,990
അപ്പോൾ നിങ്ങളുടെ അടുത്ത് വല്ല ഓട്ടോ എന്തെങ്കിലും ഈ അടുത്ത ലൊക്കേഷൻ ഉണ്ടെങ്കിൽ ഒന്ന് അയക്കണേ
അപ്പോൾ നിങ്ങടടുത്ത് വല്ല ഓട്ടോ എന്തെങ്കിലും ഈ അടുത്ത ലൊക്കേഷനിൽ ഉണ്ടെങ്കിൽ ഒന്ന് അയക്കണേ
21,991
എന്റെ ചക്ക് ഡിസപോസിബിൾ ബൗളിന്റെ നില എന്താണ്
എന്റെ ചക്ക് ഡിസ്പോസിബിൾ ബൗളിന്റെ ഓർഡർ നില എന്താണ്
21,992
പണ്ടത്തെ തലമുറയന്ന് പറഞ്ഞാൽ അവർക്ക് അന്നന്ന് കഴിഞ്ഞുകൂടാനുള്ളത് അവരെങ്ങനെയെങ്കിലുമൊക്കെ ഉണ്ടാക്കണം എന്നുള്ള രീതിയിലുള്ളവരായിരുന്നു പണ്ടുള്ളവര
പണ്ടത്തെ തലമുറാന്ന് പറഞ്ഞാൽ അവർക്ക് അന്നന്ന് കഴിഞ്ഞുകൂടാനുള്ളത് അവരെങ്ങനെങ്കിലേക്കും ഉണ്ടാക്കണമെന്നുള്ള രീതിയിലുള്ളവരായിരുന്നു പണ്ടുള്ളവര്
21,993
എന്നാൽ ഇന്ന് അവവർ ഉദ്ദേശ ഇന്നത്തെ തലമുറ ഉദ്ദേശിക്കുന്നത് എന്താണെന്ന് വെച്ച് കഴിഞ്ഞാൽ അവർക്ക് അന്നന്ന് കഴിഞ്ഞഞ്ുകൂടാനുള്ളതും പിന്നെ പുത ഇതിപ്പോൾ ഒരു ആടം്പര കാറോ അങ്ങനെ എന്തെങ്കിലും
എന്നാൽ ഇന്ന് അവര് ഉദ്ദേശിക്കുന്ന ഇന്നത്തെ തലമുറ ഉദ്ദേശിക്കുന്ന എന്താണെന്ന് വെച്ച് കഴിഞ്ഞാൽ അവർക്ക് അന്നന്ന് കഴിഞ്ഞുകൂടാനുള്ളതും പിന്നെ പുതു ഇതിപ്പോ ഒരു ആഡംബര കാറോ അങ്ങനെയെന്തെങ്കിലും
21,994
അവർക്ക് വേണ്ട സാധനങ്ങൾ അവര് എന്ത് വില കൊടുത്തിട്ടായാലും വാങ്ങണം എന്നുള്ളൊരു ചിന്തയിലാണ് പക്ഷേ പണ്ടുള്ളവ അവർക്ക്വശ്യമുള്ളത് മാത്രം ഉണ്ടാക്കുകയും
അവർക്ക് വേണ്ട സാധനങ്ങളവര് എന്ത് വില കൊടുത്തിട്ടായാലും വാങ്ങണം എന്നുള്ളൊരു ചിന്തയിലാണ് പക്ഷേ പണ്ടുള്ളവര് അവർക്ക് ആവശ്യമുള്ളത് മാത്രം ഉണ്ടാക്കുകയും
21,995
കൂടുതൽ കിട്ടുന്നത് സംഭരിച്ച് വെച്ചിട്ട് അടുത്ത തലമുറ്ക്ക് കൊടുക്കാനുള്ള ഒരു രീതിയിലുള്ളവരായിരുന്നു പണ്ടുള്ളവര
ആ കൂടുതല് കിട്ടുന്ന സംഭരിച്ച് വെച്ചിട്ട് അടുത്ത തലമുറയ്ക്ക് കൊടുക്കാനുള്ളൊരു രീതിയിലുള്ളവരായിരുന്നു പണ്ടുള്ളവര്
21,996
എന്നാൽ ഇന്നുള്ളവർ എന്താെന്ന് വെച്ച് കഴിഞ്ഞാൽ അവർക്ക് കിട്ടുന്നത് മുഴുവനായും അവര അവരുടെ ജീവിതത്തിൽ അടിച്ചുപൊളിച്ച് ജീവിക്കുക അങ്ങനെയുള്ളൊരു സന്ദർഭത്തിലൂടെയാണ് അവവർ മുമ്പോട്ട് പോകുന്നത്
എന്നാൽ ഇന്നുള്ളവര് എന്താന്ന് വെച്ചുകഴിഞ്ഞാൽ അവർക്ക് കിട്ടുന്നത് മുഴുവനായും അവർ അവരുടെ ജീവിതത്തിൽ അടിച്ചുപൊളിച്ച് ജീവിക്കുക അങ്ങിനെയുള്ളൊരു സന്ദർഭത്തിലൂടെയാണ് അവര് മുമ്പോട്ട് പോവുന്നത്
21,997
ഇര് തമ്മിൽ എന്താന്ന് വെച്ചാൽ പണ്ടുള്ളവരുമായിട്ട്മ്മ ഇന്നത്തെ തലമുറയായിട്ട് ഒരുപാട് വ്യത്യാസമുണ്ട് പക്ഷേ ഇവർ തമ്മിൽ എന്താെന്ന് വെച്ചാൽ അവര പണ്ടത്തെ തലമുറകൾ അവരുടെ
ഇവര് തമ്മിൽ എന്താന്ന് വെച്ചാൽ പണ്ടുള്ളവരുമായിട്ടും നമ്മ ഇന്നത്തെ തലമുറയായിട്ട് ഒരുപാട് വ്യത്യാസമുണ്ട് പക്ഷേ ഇവര് തമ്മില് എന്താന്ന് വെച്ചാൽ അവരീ പണ്ടത്തെ തലമുറകള് അവരുടെ
21,998
വരും തലമുറ്ക്ക് വേണ്ടിയിട്ടായിരുന്നു ശേഖരി ചോദിച്ചോ കൊണ്ടിരുന്നത് ഇന്നത്തെന്ന് പറയുമ്പോൾ അതുപോലെ തന്നെ ഏകദേശം സാമ്യമുണ്ട്
വരും തലമുറയ്ക്ക് വേണ്ടിയിട്ടായിരുന്നു ശേഖരിച്ചുവെച്ചോണ്ടിരുന്നത് ഇന്നത്തേന്ന് പറയുമ്പോൾ അതുപോലെത്തന്നെ ഏകദേശം സാമ്യമുണ്ട്
21,999
കാരണം പണ്ടുള്ളവ് ശേഖരിച്ച വെച്ചിട്ടായിരുന്നു പക്ഷേ ഇന്നുള്ളവര് ശേഖരിച്ച വെ്ക്കൂല അവര് അവരുടേതായ ആവശ്യങ്ങൾക്ക് മാത്രം മുൻഗണന നൽകി അവരുടെ ഭാവിയിലേക്ക് എന്തൊക്കെയാണോ വേണ്ടത് അങ്ങനെയുള്ള രീതിയിലാണ് ഇന്നുള്ളവര കഴിഞ്ു പോകുന്നത്
കാരണം പണ്ടുള്ളവര് ശേഖരിച്ച് വെച്ചിട്ടായിരുന്നു പക്ഷേ ഇന്നുള്ളവര് ശേഖരിച്ച് വെയ്ക്കൂല അവര് അവരുടേതായ ആവശ്യങ്ങൾക്ക് മാത്രം മുൻഗണന നൽകി അവരുടെ ഭാവിയിലേക്ക് എന്തൊക്കെയാണോ വേണ്ടത് അങ്ങനെയുള്ള രീതിയിലാണ് ഇന്നുള്ളവര് കഴിഞ്ഞു പോകുന്നത്
22,000
പൂജ്യം പൂജ്യം ആറ് മൂന്ന് ആറ് എട്ട് ഒന്ന് പൂജ്യം രണ്ട് അഞ്ച് പൂജ്യം ഏഴ് രണ്ട് അറ്റ് ആക്സിസ് എന്ന യു പി ഐ ഐഡിയിലേക്ക് അയയ്ക്കുക
എട്ട് പൂജ്യം പൂജ്യം ആറ് മൂന്ന് ആറ് എട്ട് ഒന്ന് പൂജ്യം രണ്ട് അഞ്ച് പൂജ്യം ഏഴ് രണ്ട് അറ്റ് ആക്സിസ് എന്ന യു പി ഐ ഐഡിയിലേക്ക് അയയ്ക്കുക
22,001
പാലക്കാട് ജില്ലയിൽ നമ്മുടെ ആരോഗ്യപരമായിട്ട് നോക്കുകയാണെന്ന് പറയുമ്പോൾ
പാലക്കാട് ജില്ലയിൽ നമ്മുടെ ആരോഗ്യപരമായിട്ട് നോക്കുകയാണ് എന്ന് പറയുമ്പോൾ