Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
22,002
പല നമുക്ക് സത്യം പറയാണ ഗ്രാമപ്രദേശങ്ങളില് ആശുപത്രികൾ കുറവാണെന്നുള്ളൊരു പൊതുവേ നമുക്ക് പറയാം
പല നമുക്ക് സത്യം പറഞ്ഞാൽ ഗ്രാമപ്രദേശങ്ങളിൽ ആശുപത്രികൾ കുറവാണെന്നുള്ളൊരു പൊതുവെ നമുക്ക് പറയാം
22,003
ആശുപത്രികൾ കുറവാണെന്ന് പറയുമ്പോൾ രാത്രികളെ കിടത്തി ചികിത്സ അങ്ങനത്തെ കാര്യങ്ങൾ നമുക്ക് പാലക്കാട് ജില്ലയിൽ
ആശുപത്രി കുറവാണെന്നു പറയുമ്പോൾ രാത്രിലെ കിടത്തി ചികിത്സ അങ്ങനത്തെ കാര്യങ്ങൾ നമുക്ക് പാലക്കാട് ജില്ലയിൽ
22,004
കുറവാണ് ജില്ലാ ആശുപത്രികൾ അല്ലെങ്കിൽ മെയിനായിട്ടുള്ള പ്രൈവറ്റ് ആശുപത്രിയിലാണ് പിന്നെ നമുക്ക് കിടത്തി ചികിത്സ ഉണ്ടാവുക സർക്കാരിൻ്റെ ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളേജിലും മാത്രമേ പിന്നെ പൊതുവായിട്ടുണ്ടാവുകുള്ളൂ അല്ലെങ്കിൽ പിന്നെ താലൂക്ക്ാശുപത്രിന്ന് പറയാനായിട്ട്
കുറവാണ് ജില്ലാ ആശുപത്രികൾ അല്ലെങ്കിൽ മെയിനായിട്ടുള്ള പ്രൈവറ്റ് ആശുപത്രിലാണ് പിന്നെ നമുക്ക് കിടത്തി ചികിത്സ ഉണ്ടാവുക സർക്കാരിൻ്റെ ജില്ലാ ആശുപത്രിലും മെഡിക്കൽ കോളേജിലും മാത്രമേ പിന്നെ പൊതുവായിട്ടുണ്ടാവുകയു ള്ളൂ അല്ലെങ്കിൽ പിന്നെ താലൂക്ക് ആശുപത്രി എന്നു പറയാനായിട്ട്
22,005
ഒരു നാലോ അഞ്ചെണ്ണം ഉണ്ടാകും അവിടെയും ഉണ്ട് പക്ഷേ നമുക്കെന്താ പറയുക പൊതുവായിട്ട് അങ്ങോട്ട് എത്തിപ്പെടാനുള്ളരു ബുദ്ധിമുട്ടിൻ്റെ പ്രശ്നം വരുന്നുണ്ട് ഇപ്പോൾ ഈ ഗ്രാമപ്രദേശങ്ങള ഉൾനാടുകളിൽ നിന്നൊക്കെ ആൾക്കാരെ പെട്ടെന്ന്രു രോഗികളെ അങ്ങോട്ട് എത്തിക്കാനുള്ള സംവിധാനങ്ങളുടെ ഒരു പോരായ്മ നമുക്ക് തീർച്ചയായും നമ്മുടെ ആരോഗ്യ മേഖലയിൽ
ഒരു നാലഞ്ചെണ്ണം ഉണ്ടാവും അവിടെയും ഉണ്ട് പക്ഷെ നമുക്കെന്താ പറയുക പൊതുവായിട്ട് അങ്ങോട്ടെത്തിപ്പെടാനുള്ളൊരു ബുദ്ധിമുട്ടിൻ്റെ പ്രശ്നം വരുന്നുണ്ട് ഇപ്പോൾ ഈ ഗ്രാമപ്രദേശങ്ങൾ ഉൾനാടുകളിൽ നിന്നൊക്കെ ആൾക്കാരെ പെട്ടന്ന് രോഗികളെ അങ്ങോട്ടെത്തിക്കാനുള്ള സംവിധാനങ്ങളുടെയൊരു പോരായ്മ നമുക്ക് തീർച്ചയായും നമ്മുടെ ആരോഗ്യ മേഖലയിൽ
22,006
എന്താ പറയുക കാണപ്പെടുന്നുണ്ട് പക്ഷേ അതിു പുറമേ നമുക്ക് സത്യം പറഞ്ഞഞ് കഴഞ്ഞാൽ ഇപ്പോൾ പ്രൈവറ്റ് മേഖല നോക്കുകയെന്ന് പറയുമ്പോൾ കുറെ പ്രദേശത്ത് ഇപ്പോൾ അടുത്തടുത്ത് തന്നെ ഇപ്പോൾ നമ്മുടെ കല്ലേക്കാട് പോലെ അല്ലെങ്കിൽ രാജീവ് ഗാന്ധി ഹോസ്പിറ്റൽ കല്ലേക്കാട് അങ്ങനത്തെ കുറെേ ഹോസ്പിറ്റലുകളും കാര്യങ്ങളും
എന്താ പറയുക കാണപ്പെടുന്നുണ്ട് പക്ഷെ അതിനു പുറമെ നമുക്ക് സത്യം പറഞ്ഞു കഴിഞ്ഞാൽ ഇപ്പോൾ പ്രൈവറ്റ് മേഖല നോക്കുകയാണെന്നു പറയുമ്പോൾ കുറേ പ്രദേശത്ത് ഇപ്പോൾ അടുത്തടുത്തുതന്നെ ഇപ്പോൾ നമ്മുടെ കല്ലേക്കാട് പോലെ അല്ലെങ്കിൽ രാജീവ് ഗാന്ധി ഹോസ്പിറ്റൽ കല്ലേക്കാട് അങ്ങനെത്തെ കുറേ ഹോസ്പിറ്റലുകളും കാര്യങ്ങളും
22,007
നമ്മുടെ നാട്ടിലുണ്ട് അപ്പോൾ അവിടെ രാത്രി കിടത്തിൽ ചികിത്സയും കാര്യങ്ങളൊക്കെ ഉണ്ട് പക്ഷെ എന്താ ബുദ്ധിമുട്ട് അവിടെ പ്രൈവറ്റ് ആയത് പറഞ്ഞെ നമുക്ക് എല്ലാവർക്കും അങ്ങോട്ട് ചെന്ന് കേറി പറ്റാൻ പറ്റ അതായത് ചെന്ന്
നമ്മുടെ നാട്ടിലുണ്ട് അപ്പോൾ അവിടെ രാത്രി കിടത്തി ചികിത്സയും കാര്യങ്ങളൊക്കെയുണ്ട് പക്ഷെ എന്താ ബുദ്ധിമുട്ട് അവിടെ പ്രൈവറ്റ് ആയതു കാരണം നമുക്ക് എല്ലാവർക്കും അങ്ങോട്ട് ചെന്ന് കേറിപ്പറ്റാൻ അതായത് ചെന്ന്
22,008
നമ്മുടെ മുഴുവനായിട്ടുള്ള കാര്യങ്ങൾ ചെയ്യാൻ പറ്റില്ല പൈസേൻ്റെ പ്രശ്നങ്ങൾ നമ്മൾ പൊതുവേ ഗ്രാമപ്രദേശങ്ങളായതുകൊണ്ട് ആൾക്കാർക്ക് പെട്ട അന്നന്നത്തെ വരുമാനം മാത്രമേ ഉണ്ടാവുകുള്ളൂ അപ്പോൾ
നമ്മുടെ മുഴുവനായിട്ടുള്ള കാര്യങ്ങള് ചെയ്യാൻ പറ്റില്ല പൈസേൻ്റെ പ്രശ്നനങ്ങൾ നമ്മള് പൊതു ഗ്രാമപ്രദേശങ്ങളായതുകൊണ്ട് ആൾക്കാർക്ക് പെട്ടന്ന് അന്നന്നത്തെ വരുമാനം മാത്രമേ ഉണ്ടാവുകയുള്ളൂ അപ്പോൾ
22,009
കൂടുതലായിട്ടുള്ള പൈസയോ കാര്യങ്ങളോ ഒന്നും ഇല്ലാത്ത ആൾക്കാരായിരിക്കും അങ്ങനെയുള്ള ആൾക്കാർക്ക് കൂടുതൽ എമൗണ്ട് ബില്ലിൻ്റെ പൈസ അങ്ങനത്തെ പ്രശ്നങ്ങൾ വരുമ്പോൾ അതൊരു ബുദ്ധിമുട്ട് തന്നെയാണ് അപ്പോൾ അവരധികവും പൊതുവെ സർക്കാർ ആശുപത്രിയാണ് കൂടുതലായിട്ടും
കൂടുതലായിട്ടുള്ള പൈസയോ കാര്യങ്ങളോ ഒന്നും ഇല്ലാത്ത ആൾക്കാരായിരിക്കും അങ്ങനെയുള്ള ആൾക്കാർക്ക് കൂടുതൽ എമൗണ്ട് ബില്ലിൻ്റെ പൈസ അങ്ങനത്തെ പ്രശ്നങ്ങള് വരുമ്പോൾ അതൊരു ബുദ്ധിമുട്ടുതന്നെ അപ്പോൾ അവർ അധികവും പൊതുവേ സർക്കാർ ആശുപത്രിയാണ് കൂടുതലായിട്ടും
22,010
ആശ്രയിക്കാറ് ആ സമയത്ത് രാത്രികളിലിപ്പോൾ നമ്മുടെ കുറച്ചും കൂടെ ആക്റ്റീവായി രാത്രി കടത്ത് ചികിത്സിക്കാൻ ഒരു പഞ്ചായത്തില ഒരു ആശുപത്ക്ക് എങ്ങിലും ഉണ്ട് അങ്ങനത്തെ ഒരു സംവിധാനം ഉണ്ട് എന്ന് പറഞ്ഞു കഴിഞ്ഞാൽ അത്
ആശ്രയിക്കാറ് ആ സമയത്ത് രാത്രികളിലിപ്പോൾ നമ്മുടെ കുറച്ചുകൂടെ ആക്റ്റീവായി രാത്രി കിടത്തി ചികിത്സിക്കാൻ ഒരു പഞ്ചായത്തിലൊരാശുപത്രിക്കെങ്കിലും ഉണ്ട് അങ്ങനെത്തെയൊരു സംവിധാനം ഉണ്ടെന്നു പറഞ്ഞു കഴിഞ്ഞാൽ അത്
22,011
കുറച്ചും കൂടെ നല്ലൊരു എഫക്റ്റീവാണ് പിന്നെ നമ്മുടെ ജില്ലാ ആശുപത്രി അങ്ങനത്തെ കാര്യങ്ങളൊക്കെ നോക്കുകയെന്ന് പറയുമ്പോൾ നല്ല ഡോക്ടർമാരും നേഴ്സുമാരും കാര്യങ്ങളൊക്കെ ഉണ്ട് അവിടെ ഏത് നിമിഷം ഏതു നേരത്തും എന്താ പറയുക
കുറച്ചുകൂടെ നല്ലൊരു എഫക്റ്റീവാണ് പിന്നെ നമ്മുടെ ജില്ലാ ആശുപത്രി അങ്ങനത്തെ കാര്യങ്ങളൊക്കെ നോക്കുകയാണെന്നു പറയുമ്പോൾ നല്ല ഡോക്ടർമാരും നഴ്സുമാരും കാര്യങ്ങളൊക്കെയുണ്ട് അവിടെ ഏതു നിമിഷം ഏത് നേരത്തും എന്താ പറയുക
22,012
ഏത് നരിച്ച്ന്നാലും നല്ല ചികിത്സയും കാര്യങ്ങളൊക്കെ കിട്ടും പക്ഷെ എന്താണ് ഈ യാത്ര സൗകര്യം അങ്ങനത്തെ ബുദ്ധിമുട്ടുകൾ മാത്രമാണ് നമുക്ക് പ്രശ്നമായിട്ട് വരുന്നത്
ഏത് നേരം ചെന്നാലും നല്ല ചികിത്സയും കാര്യങ്ങളൊക്കെ കിട്ടും പക്ഷെ എന്താണ് ഈ യാത്ര സൗകര്യം അങ്ങനത്തെ ബുദ്ധിമുട്ടുകള് മാത്രമാണ് നമുക്ക് പ്രശ്നമായിട്ട് വരുന്നത്
22,013
ഞാനീ അടുത്തായിട്ടൊരു ഹോം തിയേറ്റർ വാങ്ങിച്ചു
ഞാൻ ഈ അടുത്തായിട്ടൊരു ഹോം തിയേറ്റർ വാങ്ങിച്ചു
22,014
ഓൺലൈനിൽ നിന്നാണ് വാങ്ങിച്ചത് ആമസോണിൽ നിന്ന് മേടിച്ചതാണ്
ഓൺലൈനിൽ നിന്നാണ് വാങ്ങിച്ചത് ആമസോണിൽ നിന്ന് മേടിച്ചത്
22,015
ആറായിരം രൂപയായി
ആറായിരം രൂപയായി
22,016
ഇം്പെക്സിൻ്റെ ഒരു ഫൈവ് പോയിൻറ്റ് വൺ നൂറ് വാട്സിൻ്റെ ഹോം തിയേറ്ററ്
ഇമ്പെക്സിൻ്റെ ഒരു ഫൈവ് പോയിന്റ് വൺ നൂറ് വാട്സിൻ്റെ ഹോം തിയേറ്റർ
22,017
സൗണ്ട് ഭയങ്കര മോശം ഇരക്കിയാണ് ഇങ്ങനെ പാട്ടൊക്കെ വെ്ക്കാൻ പോുക
സൗണ്ട് ഭയങ്കര മോശം എരയ്ക്കണ് ഇങ്ങനെ പാട്ടക്കെ കേൾക്കുമ്പോൾ
22,018
നമുക്ക് സൗണ്ട് കൂട്ടി വെ്ക്കാൻ പറ്റില്ല എരയക്കും
നമുക്ക് സൗണ്ട് കൂട്ടി വയ്ക്കാൻ പറ്റില്ല എരയ്ക്കും
22,019
അത്ര്ക്ക് മോശമ ഹോം തതിയേറ്റർ
അത്രയ്ക്കും മോശം ഹോം തിയേറ്റർ
22,020
അതുപോലെ ഇതിൻ്റെ കേബിളൊക്കെ കേബിളൊന്നും നീളുമില്ല
അതുപോലെ ഇതിൻ്റെ കേബിളൊക്കെ കേബിളൊന്നും നീളമില്ല
22,021
അതുപോലെ കേബിൾ അറ്റത്ത് പിന്നൊക്കെ തുരുമ്പെടുക്കാറായ പോലത്തെ
അതുപോലെ കേബിളിൻ്റെ അറ്റത്ത് പിന്നൊക്കെ തുരുമ്പെടുക്കാറായ പോലത്തെ
22,022
കുറച്ച് പഴയ സാധനമാണത
ഒരു കുറച്ച് പഴയ സാധനമാണത്
22,023
ഭയങ്കര മോശം സാധനമായിപ്പോയി സൗണ്ട് തീരെ കമ്മി ഇര്ക്കുക ബാസൊന്നും കൂട്ടി വയക്കാനേ പറ്റുന്നില്ല ഇരയ്ക്കും അങ്ങട്ട്
ഭയങ്കര മോശം സാധനം ആയിപ്പോയി സൗണ്ട് തീരെ കമ്മി എരക്കുക ബാസ്സൊന്നും കൂട്ടി വയ്ക്കാനേ പറ്റില്ല എരയ്ക്കും അങ്ങോട്ട്
22,024
അതുപോലെ ഇതില
അതുപോലെ ഇതിൽ
22,025
ബ്ലൂടൂത്ത് കണക്ട് ചെയ്യാൻ പറ്റുന്നില്ല
ബ്ലൂടൂത്ത് കണക്ട് ചെയ്യാൻ പറ്റണില്ല
22,026
ബ്ലൂടൂത്ത ഒക്കെ ഉള്ളതാണിത് പക്ഷേ ഇതിൽ കണക്ടറ് ആവണില്ല ഫോണും ബ്ലൂടൂത്ത കണക്ടറ് ആവണില്ല
ബ്ലൂടൂത്തൊക്കെ ഉള്ളതാണിത് പക്ഷെ ഇതിൽ കണക്റ്റാവണില്ല ഫോൺ ബ്ലൂടൂത്ത് കണക്റ്റാവണില്ല
22,027
ബ്ലൂടൂത്ത് മോഡിറ്ററ് പറഞ്ഞാൽ
ബ്ലൂടൂത്ത് മോഡിട്ടുയെന്നു പറഞ്ഞാൽ
22,028
അതുപോലെ റിമോട്ട് റിമോട്ടും ഇതിൻ്റെ വർക്ക് ചെയ്യണുക നമ്മൾ ഇടയ്ക്കിടയക്ക് ഇങ്ങനെ കൂട്ട കൊൊടുക്കണം എങ്കില റിമോട്ട് വർക്ക് ചെയ്യുന്നുള്ളൂ
അതുപോലെ റിമോട്ട് റിമോട്ടും ഇതിൻ്റെ വർക്ക് ചെയ്യണില്ല നമ്മൾ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ കൊട്ടിക്കൊടുക്കണം എങ്കിലെ റിമോട്ട് വർക്ക് ചെയ്യണുള്ളൂ
22,029
അങ്ങനെൊരു മോശം സാധനമായിപ്പോയി
അങ്ങനെ ഒരു മോശം സാധനമായിപ്പോയി
22,030
ഈ ഒരു ആറായിരം രൂപയ്ക്ക് നമ്മുടെ അടുത്തുള്ളൊരു കടയിൽ പോയി മേടിച്ചാൽ നല്ല സാധനം കിട്ടിയായിരുന്നു നോക്കി മേടിക്കുകായിരുന്നു
ഈ ഒരു ആറായിരം രൂപക്ക് നമ്മുടെ അടുത്തുള്ളൊരു കടയിൽ പോയി മേടിച്ചാൽ നല്ല സാധനം കിട്ടിയേനെ നോക്കി മേടിക്കാമായിരുന്നു
22,031
ഇതിപ്പോൾ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയ
ഇതിപ്പോൾ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായി
22,032
ആ അതെസാർ പറയൂ
ആ അതെ സാർ പറയൂ
22,033
ആ ഓക്കെ സാർ സാറിന് എത്ര വണ്ടി വേണ്ടി വരും എത്ര മെമ്പേഴ്സ് ആണ് സാർ
ആ ഓക്കെ സാർ സാറിന് എത്ര വണ്ടി വേണ്ടി വെരും എത്ര മെമ്പേഴ്സ് ആണ് സാർ
22,034
ആ സാർ ഇപ്പം നമുക്ക് ട്രിപ്പിൾ നൈൻ തൊട്ടണ വണ്ടികൾ റെൻറിിന് കൊടങ്ങുന്നത് ഇപ്പംൾ ടു വീലേഴ്സ് ഓൾമോസ്റ്റ് നമുക്ക് ട്രിപ്പിൾ നൈൻ തൊട്ട് സ്റ്റാർട്ട് ചെയ്യും പെർ ഡേ അതായത് ട്ൻറ്റി ഫോർ ഹവേഴ്സ് ആണ് നമ്മൾ ചാർജ് ചെയ്യുന്നത് ഒരു ഇരുപത്തിനാല് മണിക്കൂർ നമ്മൾ ട്രിപ്പിൾ നൈൻ ആണ് വണ്ടി കൊടുക്കുന്നത്
ആ സാർ ഇപ്പം നമുക്ക് ട്രിപ്പിൾ നയൻ തൊട്ടാണ് വണ്ടികള് റെൻറ്റിന് കൊടുക്കുന്നത് അപ്പം ടു വീലേഴ്സ് ഓൾമോസ്റ്റ് നമുക്ക് ട്രിപ്പിൾ നയൻ തൊട്ട് സ്റ്റാർട്ട് ചെയ്യും പെർ ഡേ അതായത് ട്വൻറ്റി ഫോർ ഹവേഴ്സാ നമ്മള് ചാർജ് ചെയ്യുന്നെ ഒര് ഇരുപത്നാല് മണിക്കൂറ് നമ്മള് ട്രിപ്പിൾ നയൻ ആണ് വണ്ടി കൊടുക്കുന്നത്
22,035
സാർത് ഇപ്പംൾ പറഞ്ഞു തരാം
സാർ അത് ഞാൻ ഇപ്പം പറഞ്ഞുതരാം
22,036
ആ ഇപ്പംൾ ലിമിറ്റ് എന്ന് പറയാൽ നമുക്ക് വലിയ കാര്യംയിട്ട്ൊന്നുമില്ല സാർ നമുക്ക് ഇപ്പോൾ ഓൾമോസ്റ്റ് ഇപ്പോൾ ടു വീിലേഴ്സ് ആയതുകൊണ്ട് നമുക്ക്ൊ ഒരു നാാനൂറ് കിലോമീറ്റർ ഒക്കെ ആാണ് മിനിമം അതായത് ഒരു ട്വൻറ്റി ഫോർ ഹവേഴ്സ്
ആ ആ അപ്പം ലിമിറ്റിന്ന് പറയാൻ നമുക്ക് വലിയ കാര്യം ആയിട്ട് ഒന്നും ഇല്ലല്ലൊ നമ്മക്ക് ഇപ്പം ഓൾമോസ്റ്റ് ഇപ്പം ടു വീലേഴ്സ് ആയത് കൊണ്ട് നമുക്ക് ഒര് നാനൂറ് കിലോമീറ്റർ ഒക്കെ ആണ് മിനിമം അതായത് ട്വൻറ്റി ഫോർ ഹവേഴ്സ്
22,037
അപ്പോൾ ട്വൻറ്റി ഫോർ ഹവേഴ്സ് കഴിഞ്ഞിട്ട ആാണെങ്കിൽ നമുക്ക്രു ത്രീ ഒരു ത്രീ ഹൺഡ്രഡ് ഫോർ ഫോർ ഹൺഡ്രഡ് അത്രയും കിലോമീറ്റർ ബേസിനാണ് നമ്മള് കൊടുക്കുക
അപ്പം ട്വൻറ്റി ഫോർ ഹവേഴ്സ് കഴിഞ്ഞിട്ടാണെങ്കിൽ നമുക്ക് ഒര് ത്രീ ഒര് ത്രീ ഹണ്ട്രഡ് ഫോർ ഫോർ ഹണ്ട്രഡ് അത്രയും കിലോമീറ്റർ ഉപയോഗിച്ചിട്ടാണ് നമ്മള് കൊടുക്കുക
22,038
അതിൽ കൂടുതൽ സാർ ഓടുവാണെങ്കിൽ നമുക്ക് എക്സ്ട്രാ പേയ്മെൻറ്റ് വേണ്ടി വരും കാരണം നമുക്ക് ടു വിലേഴ്സ് അതിൽ കൂടുതൽ ഓട കഴിഞ്ഞാൽ നമുക്ക് മെയിൻ്റനൻസും കാര്യങ്ങളൊക്കെ വരുന്നത കൊണ്ട് എക്സ്ട്രാ പേയ്മെൻറ്റ് വേണ്ടി വരും അത് നമ്മൾ വലിയ കാര്യമായിട്ടൊന്നും വരില്ല ഒരു ത്രീ ഹൺഡ്രഡ് ആ ഒരു ബ്ജറ്റിലേക്ക് വരുള്ളൂ പെട്രോൾ ഇപ്പം നമ്മൾ വണ്ടി എടു ആ പെട്രോൾ ഇപ്പംൾ നമ്മൾ വണ്ടി എടുക്കുന്ന ടൈമിൽ ഒരു വൺ പോയിൻറ്റ് ഫൈവ് ലിറ്റർ അതിനകത്ത് പ്രൊവൈഡ് ചെയ്യും
അതില് കൂടുതല് സാർ ഓടുവാണെങ്കിൽ നമുക്ക് എക്സ്ട്രാ പേയ്മെൻറ്റ് വേണ്ടി വരും കാരണം നമുക്ക് ടു വീലേഴ്സ് അതീ കൂടുതൽ കഴിഞ്ഞാൽ നമുക്ക് മെയിൻ്റനൻസും കാര്യങ്ങൾ ഒക്കെ വരുന്നുണ്ട് എക്സ്ട്രാ പേയ്മെൻറ്റ് വേണ്ടി വരും അത് നമ്മള് വലിയ കാര്യം ആയിട്ടൊന്നും വരില്ല ഒര് ത്രീ ഹണ്ട്രഡ് ആ ഒര് ബഡ്ജറ്റിൽ ഒക്കെ വരൂള്ളു പെട്രോൾ ഇപ്പം നമ്മള് വണ്ടി ആ പെട്രോൾ ഇപ്പം നമ്മള് വണ്ടി എടുക്കുന്ന ടൈമില് വൺ പോയിൻറ്റ് ഫൈവ് ലിറ്റർ അതിനകത്ത് പ്രൊവൈഡ് ചെയ്യും
22,039
ആ പിന്നെ എക്സ്ട്രാ നിങ്ങൾ അടിക്കേണ്ടി വരും പിന്നെ ടു രണ്ട് ആ ഹെൽമറ്റ് രണ്ടെണ്ണം നമ്മൾ അതിനകത്ത് പ്രൊവൈഡ് ചെയ്യുന്നുണ്ട് വലിയ ഐ എസ് ഐ സർട്ടിഫിക്കറ്റ് ഉള്ള സാധനം ആയിരിക്കും വലിയ ക്വാളിറ്റി ഒന്നും നമ്മൾ ഇത് പറയുന്നില്ല നിങ്ങൾക്ക് സേഫ് ആയിട്ട് പോവാൻ ഉള്ളര ഇത് നമ്മൾ അറേഞ്ച് ചെയ്ത് തരും
ആ പിന്നെ എക്സ്ട്രാ നിങ്ങള് അടയ്ക്കേണ്ട വരും പിന്നെ ടു രണ്ട് ആ ഹെൽമെറ്റ് രണ്ട് എണ്ണം നമ്മൾ അതിനകത്ത് പ്രൊവൈഡ് ചെയ്ത് ഉണ്ട് വലിയ ഐഎസ്ഐ സർട്ടിഫിക്കറ്റ് ഉള്ള സാധനം ആയിരിക്കും വലിയ ക്വാളിറ്റി ഒന്നും നമ്മള് പറയുന്നില്ല നിങ്ങൾക്ക് സേഫ് ആയിട്ട് പോവാൻ ഉള്ള ഒര് ഇത് നമ്മള് അറേഞ്ച് ചെയ്ത് തരും
22,040
അത്രണ് നമ്മൾ ഇപ്പോൾ ചെയ്ത് കൊടുക്കുന്നത് പിന്നെ സാറിന് ആറ് അഞ്ച് വണ്ടി ആയിരിക്കില്ലേ വേണ്ടത് അപ്പോൾ ഏത് ടൈപ്പ് ആണ് എങ്ങനെ ഓഫ് റോഡ് കളിക്കാൻ പറ്റിയ ടൈപ്പ് അങ്ങത്തെ വണ്ടികളൊക്കെ ആണോ സാറിന് വേണ്ടത്
അത്ര ആണ് നമ്മൾ ഇപ്പം ചെയ്ത് കൊടുക്കുന്നത് പിന്നെ സാറിന് ആറ് അഞ്ച് വണ്ടി ആയിരിക്കില്ലെ വേണ്ടത് ഇപ്പം ഏത് ടൈപ്പ് ആണ് എങ്ങനെ ഓഫ്റോഡ് വലിക്കാൻ പറ്റിയ ടൈപ്പ് അങ്ങനത്ത വണ്ടികൾ ഒക്കെ ആണോ സാറിന് വേണ്ടത്
22,041
നമുക്ക് ആ ഓക്കെ എന്നാൽ
നമ്മ ആ ഓക്കെ എന്നാൽ
22,042
ഓക്കെ ഹിമാലയൻ പിന്നെ വരുന്നുണ്ട് ജി എസ് ത്രീടെന്ന വരുന്നുണ്ട് പിന്നെ എക്സ്പൾസ് വേണമെങ്കിൽ അത് ഉണ്ട് നമുക്ക് ഓൾമോസ്റ്റ് അഡ്വെഞ്ചർ ടൈപ്പ് വണ്ടികൾ ഒക്കെ ഇവിടെ അവൈലബിൾ ആണ് നമുക്ക് ഇപ്പോൾ ഒരു ടു തൗസൻഡ് ഫൈവ് ഹഡ്രഡ്ക്കെ ആയിരിക്കും ഒരു ഹിമാലയൻ ഒക്കെ വരുമ്പോൾ ഏകദേശം വരിക
ഓക്കെ ഹിമാലയൻ പിന്നെ വരുന്നുണ്ട് ജിഎസ് ത്രീ ടെന്ന് വരുന്നുണ്ട് പിന്നെ എക്സ്പൾസ് വേണമെങ്കിൽ അത് ഉണ്ട് നമുക്ക് ഓൾമോസ്റ്റ് അഡ്വഞ്ചർ ടൈപ്പ് വണ്ടികളൊക്കെ ഇവിടെ അവൈലബിൾ ആണ് നമുക്ക് ഇപ്പം ഒര് ടു തൗസൻഡ് ഫൈവ് ഹണ്ട്രഡ് ഒക്കെ ആയിരിക്കും ഒര് ഹിമാലയൻ ഒക്ക വെരുമ്പോൾ ഏകദേശം വരിക
22,043
ഓക്കെ ഏഴണം ആ ഓക്കെ ഏഴണം അല്ലേ ആ ഓക്കെ നമുക്ക് അപ്പംൾ അത് നോക്കിയിട്ട് സാർ വരുമ്പോഴത്തേക്കും നമുക്ക് എന്തായാലും നേരിട്ട് സംസാരിക്കാം പിന്നെ വേറെ എന്തെങ്കിലും ഡീറ്റെയിൽ ആയിട്ട് അറിയാൻ എന്തെങ്കിലും കാര്യങ്ങൾ ഉണ്ടെങ്കിൽ സാർ ഈ നമ്പറിൽ കോൺടാക്ട് ചെയ്താൽ മതി
ഓക്കെ ആണോ ആ ഓക്കെ ആണല്ലേ ആ ഓക്കെ നമുക്ക് അപ്പം അത് നോക്കിയിട്ട് സാറ് വെരുമ്പത്തേക്കും നമുക്ക് എന്തായാലും നേരിട്ട് സംസാരിക്കാം പിന്നെ വേറെ എന്തെങ്കിലും ഡീറ്റെയിൽ ആയിട്ട് അറിയാൻ എന്തേലും കാര്യങ്ങൾ ഉണ്ടെങ്കിൽ സാർ ഈ നമ്പറില് കോൺടാക്ട് ചെയ്താൽ മതി
22,044
ഡീറ്റെയിൽസ് ആയിട്ട് ഇപ്പോൾ നമുക്ക് സാറിൻ്റെ ഐഡി പ്രൂഫ് അതായത് ലൈസൻസ് മാത്രം മതി കാരണം നമ്മൾ വണ്ടി കൊടുത്ത് വിടുമ്പോൾ ലൈസൻസ് മസ്റ്റ് ആണ് അപ്പംൾ ലൈസൻസ് മാത്രം ആാണ്് നമുക്ക് പ്രൂഫ് ആയിട്ട് വേണ്ടി വരുന്നത് അപ്പോൾ വേറെ എന്തേങ്കലും സംശയോ കാര്യങ്ങളൊക്കെ ഉണ്ടെങ്കിൽ സാറെ ജസ്റ്റ് ഒന്ന് കോൺടാക്ട് ചെയ്തിട്ട് നമ്മളോട ചോദിച്ചാൽ മതി നമ്മള് കറക്റ്റ് ആയിട്ട് പറഞ്ഞഞ്തരാം
ആ ഡീറ്റെയിൽസ് ആയിട്ട് ഇപ്പം നമ്മക്ക് സാറിൻ്റ ഐഡി പ്രൂഫ് അതായത് ലൈസൻസ് മാത്രം മതി കാരണം നമ്മള് വണ്ടി കൊടുത്ത് വിടുമ്പം ലൈസൻസ് മസ്റ്റ് ആണ് അപ്പം ലൈസൻസ് മാത്രം ആണ് നമുക്ക് പ്രൂഫായിട്ട് വേണ്ടി വരുന്നത് അപ്പോൾ വേറെ എന്തേലും സംശയമോ കാര്യങ്ങളൊക്ക ഉണ്ടെങ്കിൽ സാറ് ജസ്റ്റ് ഒന്ന് കോൺടാക്ട് ചെയ്തിട്ട് നമ്മളോട് ചോദിച്ചാൽ മതി നമ്മള് കറക്റ്റ് ആയിട്ട് പറഞ്ഞു തരാം
22,045
ഓകകെ താങകയൂ സാർ
ഓക്കെ താങ്ക്യൂ സാർ
22,046
ശനിയാഴ്ച മഴ പെയ്യാൻകാലാവസ്ഥആവശ്യപ്പെടുന്നുണ്ടോ
ശനിയാഴ്ച മഴ പെയ്യാൻ കാലാവസ്ഥ ആവശ്യപ്പെടുന്നുണ്ടോ
22,047
ഇപ്പം പണ്ടത്തെ കാലത്തൊക്കെയെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഫോട്ടോ പ്രിന്റ് അതായത് നമുക്കിപ്പോൾ കല്യാണത്തിനൊക്കെ ഫോട്ടോ എടുക്കുന്നുണ്ടെങ്കിൽ ഇന്നത്തെ കാലം പോലെയല്ല
ഇപ്പോൾ പണ്ടത്തെ കാലത്തൊക്കെയെന്ന് വച്ചിട്ടുണ്ടെങ്കിൽ ഫോട്ടോ പ്രിൻറ് അതായത് നമുക്കിപ്പോൾ കല്യാണത്തിനൊക്കെ ഫോട്ടോ എടുക്കുന്നുണ്ടെങ്കിൽ ഇന്നത്തെ കാലം പോലെയല്ല
22,048
ഇപ്പോന്ന് വെച്ചിട്ടുണ്ടെങ്കിൽ ക്യാമറയും ഇതുപോലത്തെ ക്യാമറ നല്ല സെറ്റപ്പ് ക്യാമറ കാര്യങ്ങളൊന്നുമല്ല അപ്പോൾ സാധാ ഒരു ക്യാമറ അതിൽ ഫോട്ടോ എടുക്കും അവര നമുക്ക് പ്രിൻറ് ഔട്ട് എടുത്ത തരും അല്ലെങ്കിൽ ഒരു ആൽബത്തില ഇങ്ങനെ ഒട്ടച്ച് ഒട്ടിച്ച് ഒട്ടച്ച് തരും
ഇപ്പോൾ എന്ന് വച്ചിട്ടുണ്ടെങ്കിൽ ക്യാമറയും ഇതുപോലെത്തെ ക്യാമറ നല്ല സെറ്റപ്പ് ക്യാമറ കാര്യങ്ങൾ ഒന്നുമല്ല അപ്പോൾ സാദാ ഒരു ക്യാമറ അതിൽ ഫോട്ടോ എടുക്കും അവര് നമുക്ക് പ്രിൻറ് ഔട്ട് എടുത്തു തരും അല്ലെങ്കിൽ ഒരു ആൽബത്തില് ഇങ്ങനെ ഒട്ടിച്ച് ഒട്ടിച്ച് ഒട്ടിച്ച് തരും
22,049
അതൊക്കെയായിരുന്നു അന്നത്തെ മെമ്മറീസും കാര്യങ്ങളൊക്കെ അപ്പോന്ന് വെച്ചിട്ടുണ്ടെങ്കിൽ അന്നത്തെ കാലത്ത് ഇപ്പോൾ ആൾക്കാർക്ക് കാണാനും അതായത് നമുക്ക് എപ്പോഴും കണ്ടുകൊണ്ടിരിക്കാനും ഇപ്പോൾ എൻ്റെ അമ്മേൻ്റെൊക്കെ അമ്മേൻ്റെ അച്ഛൻ്റെയൊക്കെ ഫോട്ടോകള അങ്ങനെ ഒരുപാടുണ്ട് ഇപ്പോന്ന് വെച്ചിട്ടുണ്ടെങ്കില്
അതൊക്കെയായിരുന്നു അന്നത്തെ മെമ്മറീസ് കാര്യങ്ങളൊക്കെ അപ്പോഴെന്ന് വച്ചിട്ടുണ്ടെങ്കിൽ അന്നത്തെ കാലത്ത് ഇപ്പോൾ ആൾക്കാർക്ക് കാണാനും അതായത് നമുക്ക് എപ്പോഴും കണ്ടുകൊണ്ടിരിക്കാനും ഇപ്പോൾ എൻ്റെ അമ്മേൻ്റെ ഒക്കെ അമ്മേന്റേയും അച്ഛൻ്റെയൊക്കെ ഫോട്ടോകൾ അങ്ങനെ ഒരുപാടുണ്ട് ഇപ്പോഴെന്ന് വച്ചിട്ടുണ്ടെങ്കിൽ
22,050
ഉമ്മേൻറെയും അച്ഛൻ്റെയും ഫോട്ടോസൊക്കെ ഇപ്പോഴും അതുപോലെ തന്നെ പ്ര അതായത് പ്രിൻറ് ആക്കിയിട്ട് പിന്നെ ഓരോന്നിങ്ങനെ ഒട്ടച്ച് ഒട്ടിച്ച് വെച്ചിട്ടുണ്ട് പക്ഷേ ഇന്നത്തെ ഇന്നെന്ന് വെച്ചിട്ടുണ്ടെങ്കിൽ
അമ്മേന്റേയും അച്ഛന്റേയും ഫോട്ടോസൊക്കെ ഇപ്പോഴും അതുപോലെ തന്നെ പ്രിയ അതായത് പ്രിൻറ് ആക്കീട്ട് പിന്നെ ഓരോന്നിങ്ങനെ ഒട്ടിച്ച് ഒട്ടിച്ച് വച്ചിട്ടുണ്ട് പക്ഷെ ഇന്നത്തെ ഇന്നെന്ന് വച്ചിട്ടുണ്ടെങ്കിൽ
22,051
ഫോട്ടോയൊക്കെ അടിപൊളിയാണ് പക്ഷേെന്ന് വച്ചിട്ടുണ്ടെങ്കിൽ നമുക്ക്ിപ്പോൾ ഒരു പേപ്പർ തമ്മിൽ ഒട്ടിയിട്ടുണ്ടെങ്കിൽ അതിൻ്റെ ഇത് പ്രിൻറ് പോകും അങ്ങനെയൊക്കെയാണ് പക്ഷേ ഇന്നത്തെ കാലത്തന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് ഫുള്ള ഒരു പേജ് ഫുള്ളരു ഫോട്ടോയായിട്ട് ഫുള്ള് അതായത് നമുക്ക് ഒരിക്കലും പോവാതെ അതായത് ഒട്ടിപ്പിടിക്കാണ്ടും അങ്ങനെയുള്ള നല്ല സെറ്റപ്പ് ഫോട്ടോ അതുപോലെ പൈസയ ഉണ്ട് അപ്പോന്ന് വെച്ചിട്ടുണ്ടെങ്കിൽ പണ്ടത്തെ ഫോട്ടോയ്ക്കൊക്കെ വൈകാരിക മൂല്യങ്ങളും കാര്യങ്ങളൊക്കെ ഒരുപാടുണ്ട്
ഫോട്ടോയൊക്കെ അടിപൊളിയാണ് പക്ഷേയെന്ന് വച്ചിട്ടുണ്ടെങ്കിൽ നമുക്ക് ഒരു പേപ്പർ തമ്മിൽ ഒട്ടിയിട്ടുണ്ടെങ്കിൽ അതിൻ്റെ ഇത് പ്രിൻറ് പോകുമ്പോൾ അങ്ങനെയൊക്കെയാണ് പക്ഷേ ഇന്നത്തെ കാലത്തെന്ന് വച്ചിട്ടുണ്ടെങ്കിൽ നമുക്ക് ഫുൾ ഒരു പേജ് ഫുള്ള് ഒരു ഫോട്ടോയായിട്ട് ഫുള്ള് അതായത് നമുക്ക് ഒരിക്കലും പോവാതെ അതായത് ഒട്ടിപ്പിടിക്കാണ്ടും അങ്ങനെയുള്ള നല്ല സെറ്റപ്പ് ഫോട്ടോയാണ് അതുപോലെ പൈസയും ഉണ്ട് അപ്പോഴെന്ന് വച്ചിട്ടുണ്ടെങ്കിൽ പണ്ടത്തെ ഫോട്ടോയ്ക്കൊക്കെ വൈകാരികമൂല്യങ്ങളും കാര്യങ്ങളും ഒക്കെ ഒരുപാട് ഉണ്ട്
22,052
ഇപ്പോ വസ്ത്രങ്ങളൊക്കെ കഴുകാൻ എന്താണ് ചെയ്യുന്നതെന്ന് വോച്ചിട്ടുണ്ടെങ്കില ഇപ്പം നമുക്കിവിടെ പിന്നെ വീട്ടിൽന്ന് തന്നെയാണ് അതായത് അലക്ക കല്ലിലൊക്കെയാണ് വഷ വസ്ത്രങ്ങളൊക്കെ ഞങ്ങള് കഴുകാറ് അതായത് ആദ്യമൊക്കെ അങ്ങനെ തന്നെയായിരുന്നു കാരണണംെന്ന് വെച്ചിട്ടുണ്ടെങ്കിൽ ആദ്യ കാലങ്ങളിലൊന്നും നമുക്കങ്ങനെ വാഷിംഗ് മിഷീൻ കാര്യങ്ങളൊന്നും ഇല്ല ഇപ്പോഴാണ് മക്കളൊക്കെ വാഷിംഗ മിഷീനൊക്കെ
ആ വസ്ത്രങ്ങളൊക്കെ കഴുകാൻ എന്താണ് ചെയ്യുന്നത് എന്നു വെച്ചിട്ടുണ്ടെങ്കില് ഇപ്പം നമുക്കിവിടെ വീട്ടില് പിന്നെ ഞാന് അലക്കുകല്ലിലാണ് വാഷ് വസ്ത്രങ്ങളൊക്കെ ഞങ്ങള് കഴുകാറു അതായത് ആദ്യമൊക്കെ അങ്ങത്തന്നെയായിരുന്നു കാരണം എന്താ വെച്ചിട്ടുണ്ടെങ്കി ആദ്യ കാലങ്ങളിലൊന്നും നമുക്കെങ്ങനെ വാഷിംഗ് മിഷിൻ കാര്യങ്ങളൊന്നുല്ല ഇപ്പോഴാണ് മക്കളൊക്കെ വാഷിങ് മിഷിനൊക്കെ
22,053
അതായത് മേടിച്ചൊക്കെ തന്നത് അപ്പം നമ്മള പറന്നെ വീട്ടില യൂസ് ചെയ്യുന്നത് അതായത് ഓവറ് അതായത് നമ്മളിപ്പോൾ വീട്ടിലിടുന്ന ഡ്രസ്സുകളൊക്കെയാണ് കൂടുതലായിട്ടും വാഷിംഗ് മെഷീനിൽ
അതായത് മേടിച്ചൊക്കെ തന്നത് അപ്പം നമ്മളുതന്നെ വീട്ടിൽ യൂസെയുന്നത് അതായത് ഓവര് അതായത് നമ്മളിപ്പോൾ വീട്ടിലിടുന്ന ഡ്രെസ്സുകളൊക്കെയാണ് കൂടുതലായിട്ടും വാഷിംഗ് മിഷിനില്
22,054
പിന്നെയെന്ന് വെച്ചിട്ടുണ്ടെങ്കില ചളിയുള്ള ഡ്രസ്സ് അതായത് നമ്മള വല്ലാണ്ട് പണിയൊക്കെ എടുത്ത് ചളിയൊക്കെ ഉണ്ടെങ്കിൽ വാഷിംഗ് മെഷീൻ്റെ ആട്ട്ൊരു കാര്യമില്ല അതിപ്പോ നമ്മ വെറുതെക്കെ ഇറങ്ങുകയുള്ളൂ ചളിയൊന്നും പോകില്ല
പിന്നെന്നു വെച്ചിട്ടുണ്ടെങ്കില് ചളിയുള്ള ഡ്രസ്സ് അതായത് നമ്മള് വല്ലാണ്ട് പണിയൊക്കെ എടുത്ത് ചെളിയൊക്കെ ഉണ്ടെങ്കിൽ വാഷിംഗ് മിഷിനില് ഇട്ടിട്ടൊരു കാര്യമില്ല അത് ഇപ്പം വെറുതെ കറങ്ങുള്ളൂ ചെളിയൊന്നും പോവില്ല
22,055
അപ്പോൾ നമ്മള് കൂടുതലായിട്ട് പിന്നെ വാഷിഗ് മെഷീനിലിട്ടിട്ട് അങ്ങനെ അതായത് ഓവർ ചളി അല്ലാത്ത ഡ്രസ്സുകള് മാത്രമേ വാഷിംഗ് മെഷീനില ഇട്ട് കഴുകാറുള്ളൂ ചളിയുള്ളത് വാഷിംഗ് മെഷീനിലിട്ട് കഴുകാറ് ഭയങ്കര വളരെ കുറവാണ് കൂടുതലും കല്ലില അതായത് കോളറ് അതായത് ഷർ്ടട്ടിൻ്റെ കോളറൊക്കെ
അപ്പോൾ നമ്മള് കൂടുതലായിട്ട് പിന്നെ വാഷിംഗ് മിഷിനിലിട്ടിട്ട് അങ്ങനെ അതായത് ഓവർ ചെളി അല്ലാത്ത ഡ്രെസ്സുകള് മാത്രമേ വാഷിംഗ് മിഷിനിലിട്ട് കഴുകാറുള്ളു ചളിയുള്ളത് വാഷിംഗ് മിഷിനിലിട്ട് കഴുകാറ് ഭയങ്കര വളരെ കുറവാണ് കൂടുതലും കല്ലില് അതായത് കോളറ് അതായത് ഷർട്ടിൻ്റെ കൊളറൊക്കെ
22,056
ചളിയൊക്കെ പിടിക്ക്പ നമ്മള് കല്ലിലൊരച്ചാണ് കഴുകാറ് ഞാൻ അങ്ങനെയാണ് ചെയ്യാറ് അപ്പോൾ ഓവർറ് വെള്ളവും കാര്യങ്ങളൊന്നും അതായത് അങ്ങനെ ചിലവാക്കാറുമില്ല അപ്പം അധികം എല്ലാം പാകത്തിന് മാത്രമാണ് വെള്ളമൊക്കെ ചിലവാക്കാറുള്ളൂ
ചെളിയൊക്കെ പിടിക്കും നമ്മള് കളിലൊരച്ചാണ് കഴുകാറ് ഞങ്ങനെയാണ് ചെയ്യാറ് അപ്പൊ ഓവര് വെള്ളോം കാര്യങ്ങളൊന്നും അതായത് അങ്ങനെ ചെലവാക്കാറുല്ല അപ്പൊ അധികം എല്ലാം പാകത്തിന് മാത്രാണ് വെള്ളൊക്കെ ചിലവാക്കാറുള്ളു
22,057
ചൈനീസ് ആയോധനകലയുമായി ബന്ധപ്പെട്ടപൊതു ആശയങ്ങളും എല്ലാ ശൈലികളിൽ രൂപങ്ങളിൽ പൊതുവായഘടകങ്ങളെ ഉൾപ്പെടുത്താൻ ഈ പുതിയ സംവിധാനം ശ്രമിക്കുന്നു
ചൈനീസ് ആയോധനകലയുമായി ബന്ധപ്പെട്ട പൊതു ആശയങ്ങളും എല്ലാ ശൈലികളിൽ നിന്നും രൂപങ്ങളിൽ നിന്നുമുള്ള പൊതുവായ ഘടകങ്ങളെ ഉൾപ്പെടുത്താൻ ഈ പുതിയ സംവിധാനം ശ്രമിക്കുന്നു
22,058
ഏത് ഉൽപ്പന്നങ്ങളാണ് വാർഷിക രണ്ട്ശതമാനം കിഴിവിന് അർഹതയെന്ന് ശ്രദ്ധിക്കുക
ഏത് ഉൽപ്പന്നങ്ങളാണ് വാർഷിക രണ്ട് ശതമാനം കിഴിവിന് അർഹതയെന്ന് ശ്രദ്ധിക്കുക
22,059
കേരളം തമിഴ്നാട്
കേരളം തമിഴ്നാട് കർണാടക
22,060
മഹാരാഷ്ട്ര
ഉത്തർപ്രദേശ് മഹാരാഷ്ട്ര
22,061
ഒൻപത് രണ്ട് ഏഴ് മൂന്ന് നാല് ഏഴ് നാല് മൂന്ന് എട്ട് ആറ് അഞ്ച് എന്ന ഫോൺ നമ്പറുള്ള ഉപഭോക്താവിൻ്റെ ജനന തീയതിയും ഗുണഭോക്താവിൻ്റെ പേരും അവരുടെ ആധാർ കാർഡും പ്രകാരം ശരിയാണോന്ന് സ്ഥിരീകരിക്കാമോ
ഒൻപത് രണ്ട് ഏഴ് മൂന്ന് നാല് ഏഴ് നാല് മൂന്ന് എട്ട് ആറ് അഞ്ച് എന്ന ഫോൺ നമ്പറുള്ള ഉപഭോക്താവിൻ്റെ ജനന തീയതിയും ഗുണഭോക്താവിൻ്റെ പേരും അവരുടെ ആധാർ കാർഡും പ്രകാരം ശരിയാണോയെന്ന് സ്ഥിതീകരിക്കാമോ
22,062
രണ്ട് രണ്ട് രണ്ടായിരത്തിരണ്ട് രണ്ട് നാല് രണ്ടായിരത്തി രണ്ട് രണ്ട് ആറ് രണ്ടായിരത്തി രണ്ട് രണ്ട്എട്ട് രണ്ടായിരത്തി രണ്ട് രണ്ട് പത്ത് രണ്ടായിരത്തിരണ്ട്
രണ്ട് രണ്ട് രണ്ടായിരത്തി രണ്ട് രണ്ട് നാല് രണ്ടായിരത്തി രണ്ട് രണ്ട് ആറ് രണ്ടായിരത്തി രണ്ട് രണ്ട് എട്ട് രണ്ടായിരത്തി രണ്ട് രണ്ട് പത്ത് രണ്ടായിരത്തി രണ്ട്
22,063
കൂടുതലായിട്ടും നമുക്ക് വസ്ത്രം കഴുകാൻ ഉപയോഗിക്കുന്ന
കൂടുതലായിട്ടും നമുക്ക് വസ്ത്രം കഴുകാന് ഉപയോഗിക്കുന്ന
22,064
ഒരു സമയംന്ന് പറഞ്ഞു കഴിഞ്ഞാല നമ്മള് കൂടുതലായിട്ടും ഉണങ്ങാൻ എളുപ്പമുള്ള ഒരു സമയംന്ന് പറഞ്ഞു കഴിഞ്ഞാൽ വേനൽക്കാലം തന്നെയാണ്
ഒരു സമയം എന്നു പറഞ്ഞു കഴിഞ്ഞാൽ നമ്മള് കൂടുതലായിട്ടും ഉണങ്ങാന് ഏളുപ്പമിള്ളൊരു സമയം എന്നു പറഞ്ഞുകഴിഞ്ഞാൽ വേനല്ക്കാലം തന്നെയാണ്
22,065
വേനൽക്കാലത്താണെങ്കിൽ നമുക്ക് അധിക നേരം നമുക്ക് തുണിയൊന്നും വെയിൽ തടേണ്ടരാവശ്യമില്ല കാരണം പെട്ടെന്ന് തന്നെ ചിലപ്പം ഉണങ്ങി കിട്ടാനുള്ള സാധ്യതകളൊക്കെ കൂടുതലാണ്
വേനല്ക്കാലത്താണെങ്കിൽ നമുക്ക് അധികനേരം നമുക്ക് തുണിയൊന്നും വെയിലത്ത് ഇടണ്ടൊരു ആവശ്യം ഇല്ല കാരണം പെട്ടെന്ന് തന്നെ ചിലപ്പം ഉണങ്ങി കിട്ടാനുള്ള സാധ്യതകളൊക്കെ കൂടുതലാണ്
22,066
അപ്പോൾ നമുക്ക് കൂടുതലായിട്ടും വെള്ളം നമുക്ക് ഓവറായിട്ട് ചിലവാകുന്നതെന്ന് പറഞ്ഞു കഴിഞ്ഞാല്
അപ്പോൾ നമുക്ക് കൂടുതലായിട്ടും വെള്ളം നമുക്ക് ഓവറായിട്ട് ചിലവാകുന്നതെന്ന് പറഞ്ഞുകഴിഞ്ഞാൽ
22,067
വാഷിംഗ് മെഷീനിലൂടെ തന്നെയാണ് അപ്പോൾ വാഷിംഗ് മെഷീനിലൂടെ നമ്മള് ഒരു വട്ടം കഴുകി പിന്നെ അതിനൊരു ഏഴ് എട്ട് പത്ത് പത്ത് പതിനഞ്ച് ലിറ്റർ വെള്ളം എന്തായാലും നമുക്ക് ഒരു വട്ടം കഴുകാൻ തന്നെ വേണം അപ്പോൾ അത് രണ്ട് മൂന്ന് വട്ടം കഴുകിയാൽ മാത്രമേ തുണിയൊക്കെ വൃത്തിയകുകയുള്ളൂ അപ്പോൾ വെള്ളം ധാരാളം ഉപയോഗിക്കുന്നത്തെന്ന് പറഞ്ഞു കഴിഞ്ഞാല വാഷിംഗ് മെഷീൻ ഉള്ള സമയത്താണ് നമ്മള് കൂടുതലായിട്ട് ഉപയോഗിക്കുന്നത്
വാഷിംഗ് മഷീനിലൂടെ തന്നെയാണ് ഇപ്പം വാഷിംഗ് മഷീനിലൂടെ നമ്മൾ ഒരുവട്ടം കഴുകി പിന്നെ അതിനൊരേഴ് എട്ട് പത്ത് പത്ത്പതിനഞ്ച് ലിറ്റർ വെള്ളം എന്തായാലും നമുക്ക് ഒരുവട്ടം കഴുകാന് തന്നെ വേണം അപ്പം അത് രണ്ടും മൂന്നും വട്ടം കഴുകിയാൽ മാത്രമേ തുണിയൊക്കെ വൃത്തിയാവുകയുള്ളൂ അപ്പോൾ വെള്ളം ധാരാളം ഉപയോഗിക്കുന്നതെന്ന് പറഞ്ഞുകഴിഞ്ഞാൽ വാഷിംഗ് മഷീന് ഉള്ള സമയത്താണ് നമ്മള് കൂടുതലായിട്ട് ഉപയോഗിക്കുന്നത്
22,068
കല്ലില അലക്കുകയാണെങ്കില ഇത്രയും വെള്ളം നമുക്ക് ആാവശ്യമില്ല പെട്ടെന്ന് തന്നെ അലക്കിത്തീരും ചെളിയും കാര്യങ്ങളൊക്കെ പോകന് വേണ്ടിയിട്ടാണ് നമ്മള് ഉപയോഗിക്കുന്നത് കൂടുതലായിട്ടും നല്ലത്
കല്ലില് അലക്കുകയാണെങ്കിൽ ഇത്രയും വെള്ളം നമുക്ക് ആവിശ്യമില്ല പെട്ടെന്നു തന്നെ അലക്കിത്തീരും ചെളിയും കാര്യങ്ങളൊക്കെ പോകാന് വേണ്ടിയിട്ട് നമ്മൾ ഉപയോഗിക്കുന്നത് കൂടുതലായിട്ടും നല്ലത്
22,069
നമുക്ക് കല്ലില അലക്കുമ്പോഴാണ് അതാണ് കുറച്ചും കൂടി നല്ലതായിട്ട് തോന്നുന്നത് വാഷിംഗ് മെഷീൻന്ന് പറഞ്ഞു കഴിഞ്ഞാല് ജസ്റ്റ് ഒന്ന് കലക്കി വിടുന്നത് മാത്രമേ ഉള്ളൂ
നമുക്ക് കല്ലില് അലക്കുമ്പോഴാണ് അതാണ് കുറച്ചും കൂടി നല്ലതായിട്ട് തോന്നുന്നത് വാഷിംഗ് മഷീന് എന്നു പറഞ്ഞു കഴിഞ്ഞാൽ ജെസ്റ്റ് ഒന്ന് കലക്കി വിടുന്നതു മാത്രമേ ഉള്ളൂ
22,070
പിന്നെ മറ്ററ് കാലാവസ്ഥകളില് കൂടുതലായിട്ട് നമ്മള് വാഷിംഗ് മെഷീനിൽ അലക്കുകയാണെങ്കിൽ അതില് ഡ്രൈൻ എന്ന് പറഞ്ഞിട്ടൊ ഒരു ഓപ്ഷന ഉണ്ട്
പിന്നെ മറ്റ് കാലാവസ്ഥകളിൽ കൂടുതലായിട്ട് നമ്മൾ വാഷിംഗ് മഷീനിൽ അലക്കുകയാണെങ്കിൽ അതിൽ ഡ്രെയിൻ എന്നു പറഞ്ഞിട്ടൊരു ഓപ്ഷന് ഉണ്ട്
22,071
അത് ചെയ്യുകയാണെങ്കിൽ നമുക്ക് അത്യാവശ്യം വെള്ളമൊക്കെ പിഴിഞ്ഞ് കളയുന്ന
അത് ചെയ്യുകയണെങ്കിൽ നമുക്ക് അത്യാവശ്യം വെള്ളമൊക്കെ പിഴിഞ്ഞു കളയുന്ന
22,072
ഒരു സംവിധാനം അതിനകത്തുള്ളതുകൊണ്ട് നമുക്ക് ടെറസിലോ മറ്ു ഭാഗങ്ങളിലോ ഇട്ട് ഉണക്കാവുന്നതാണ് അപ്പോൾ അങ്ങനെയൊക്കെയാണ് ഞാൻ കൂടുതലായിട്ടും ഉണക്കാറുള്ളത്
ഒരു സംവിധാനം അതിനകത്ത് ഉള്ളതു കൊണ്ട് നമുക്ക് ടെറസിലോ മറ്റ് ഭാഗങ്ങളിലോ ഇട്ട് ഉണക്കാവുന്നതാണ് അപ്പം അങ്ങനെയൊക്കെയാണ് ഞാൻ കൂടുതലായിട്ടും ഉണക്കാറുള്ളത്
22,073
ഞാനിപ്പോൾ ക്ലൈമബിങ്ങിന് പോയത് ഞാനിപ്പോൾ നേരത്തെ പറഞ്ഞല്ലോ അത് തന്നെയാണ് നമ്മള കല്പറ്റ ഞാൻ ആദ്യമായിട്ടും അവസാനമായിട്ടും പോയത് അതാണ് ഇനി പോകാൻ ആഗ്രഹിക്കാത്ത സ്ഥലം അതാണ് കാര വെച്ചിട്ടുണ്ടെങ്കിൽ എനിക്ക്ങ്ങനെ പൊതുവെ എനിിക്കങ്ങനെ എവിടെയും പോകുന്നത് ഇഷ്ടമല്ല അങ്ങനെ ദൂരെ സ്ഥലങ്ങളില് ഏതെങ്ങനെ കയറി ബുദ്ധിമുട്ടുക അങ്ങനെ എനിക്ക് വണ്ടിയിൽ പോയി എവിടെെങ്കിലൊക്കെ പോയി കുറച്ച് സാധനം എന്തെങ്കിലുമൊക്കെ കാണുക പിന്നെ എന്തെങ്കിലും കലപരിപാടി കാണുക അങ്ങനത്തെ പരിപാടിയൊക്കെ എനിക്കിഷ്ടമം എനിക്ക് കഷ്ടപ്പെട്ട് ബുദ്ധിമുട്ട് എവിടെയും പോകുന്നത് എനിക്ക് പൊതുവെ ഇഷ്ടമല്ല
ഞാനിപ്പോൾ ക്ലൈമ്പിങ്ങിന് പോയത് ഞാനിപ്പോൾ നേരത്തെ പറഞ്ഞല്ലോ അത് തന്നെയാണ് നമ്മള് കൽപ്പറ്റ ഞാൻ ആദ്യമായിട്ടും അവസാനമായിട്ടും പോയതതാണ് ഇനി പോകാൻ ആഗ്രഹിക്കാത്ത സ്ഥലവും അതാണ് അതെന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ എനിക്ക് അങ്ങനെ പൊതുവെ എനിക്ക് അങ്ങനെ എവിടേയും പോകുന്ന ഇഷ്ടമല്ല അങ്ങനെ ദൂരെ സ്ഥലങ്ങളില് നേരെ ഇങ്ങനെ കയറി ബുദ്ധിമുട്ടി എനിക്ക് വണ്ടിയില് പോയി എവിടെയെങ്കിലുമൊക്കെ പോയി കുറച്ച് സാധനം എന്തെങ്കിലുമൊക്കെ കാണുക പിന്നെ എന്തെങ്കിലും കലാ പരിപാടി കാണുക അങ്ങനത്തെ പരിപാടിയൊക്കെ എനിക്ക് ഇഷ്ടമാണ് എനിക്ക് ഈ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി എവിടേയും പോകുന്നത് എനിക്ക് പൊതുവെ ഇഷ്ടമല്ല
22,074
അപ്പോഴന്ന് വെച്ചിട്ടുണ്ടെങ്കിൽ ഞാൻവിടെ പോയത് ആ ഒരു സ്ഥലത്ത് തന്നെയാണ് കുറച്ച് കസിൻസ് വന്നിട്ട് ഞങ്ങൾെ വിളിച്ചു നമ്മള് വയനാട് ട്രിപ്പ് പോയി ആദ്യം പോയത് കൽപ്പറ്റയാണ് കൽപ്പറ്റ റോക്ക് ക്ലൈമ്പന് നമ്മള് കയറി
അതെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഞാനവിടെ പോയത് ആ ഒരു സ്ഥലത്ത് തന്നെയാണ് കുറച്ച് കസിൻസ് വന്നിട്ട് ഞങ്ങളെ വിളിച്ചു നമ്മള് വയനാട് ട്രിപ്പ് പോയി ആദ്യം പോയത് കൽപ്പറ്റയാണ് കൽപ്പറ്റ റോപ്പ് ക്ലൈമ്പിന് നമ്മള് കയറി
22,075
അതായത് ഒരുപാട് കുറേ കയറണം എന്നാലേ നമുക്ക് മേലെയന്നൊരു വ്യൂ ഉണ്ടാവുള്ളൂ എന്ന് വെച്ചിട്ടുണ്ടെങ്കിൽ ആ ഒ ഒരുതായിരുന്നു പിന്നെ
അതായത് ഒരുപാട് കുറേ കയറണം എന്നാലേ നമുക്ക് മേലെന്നൊരു വ്യൂ ഉണ്ടാവുള്ളു എന്ന് വെച്ചിട്ടുണ്ടെങ്കില് ആ ഒരു ഇതായിരുന്നു പിന്നെ
22,076
അവരൊക്കെ നിർബന്ധിച്ചിട്ട് പോയതാണ് എനിക്ക് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല പിന്നെ എല്ലാവരും വന്നതല്ലേ നമുക്ക് പോകാലോ എന്നുള്ള രതിയിൽ ഞാൻ പോയന്നേള്ളൂ എനിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു അപ്പോ എൻ്റെ ഒരു അഭിപ്രായം ഇതാണ് എനിക്ക് ഒട്ടും താല്പര്യം ഇല്ലാത്ത ഒരു കാര്യമാണ് എനിക്ക് സാധാരണ സ്ഥലങ്ങളിലൊക്കെ പാർക്ക് ബീച്ച് അങ്ങനെയുള്ള കാര്യങ്ങളിലേക്കൊക്കെ പോകാൻ താല്പര്യം
അവരൊക്കെ നിർബന്ധിച്ചിട്ട് പോയതാണ് എനിക്ക് ഒട്ടും താൽപ്പര്യം ഉണ്ടായിരുന്നില്ല പിന്നെ എല്ലാവരും വന്നതല്ലേ നമുക്ക് പോകാല്ലോന്നുള്ള ഒരിതില് ഞാൻ പോയെന്നെ ഉള്ളു എനിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു അപ്പോൾ എൻ്റെ ഒരു അഭിപ്രായം ഇതാണ് എനിക്ക് ഒട്ടും താൽപ്പര്യം ഇല്ലാത്ത ഒരു കാര്യമാണ് എനിക്ക് സാധാരണ സ്ഥലങ്ങളിലൊക്കെ പാർക്ക് ബീച്ച് അങ്ങനെയുള്ള കാര്യങ്ങളിലേക്കൊക്കെ പോകാനാണ് താൽപ്പര്യം
22,077
എനിക്ക് റോക്ക് ക്ലൈമ്പിംഗ് അങ്ങനത്തെ കാര്യങ്ങളിലേക്ക് ഇങ്ങനെ എനിക്ക് പോകാൻ താല്പര്യമില്ല
എനിക്ക് റോപ്പ് ക്ലൈമ്പിങ്ങ് അങ്ങനത്തെ കാര്യങ്ങളിലേക്കങ്ങനെ പോകാൻ താൽപ്പര്യമില്ല
22,078
ടോക്കിയോ പേരിസ് ലണ്ടൻ
ടോക്കിയോ പാരിസ് ലണ്ടൻ
22,079
യു എ നമ്പർ ആറ് ഒൻപത് എട്ട് അഞ്ച് അഞ്ച് നാല് ഒന്ന് അഞ്ച് ഏഴ് ഏഴ്ആറ് അഞച ഉള്ള എൻ്റെ ഇ പി എഫ് ഒ അക്കൗണ്ടിൽ നിന്ന് നിരസിക്കപ്പെട്ട എല്ലാ ക്ലെയിമുകളും ലിസ്റ്റ് ചെയ്യുക
യു എ എൻ നമ്പർ ആറ് ഒൻപത് എട്ട് അഞ്ച് അഞ്ച് നാല് ഒന്ന് അഞ്ച് ഏഴ് ഏഴ് ആറ് അഞ്ച് ഉള്ള എൻ്റെ ഇ പി എഫ് ഒ അക്കൗണ്ടിൽ നിന്ന് നിരസിക്കപ്പെട്ട എല്ലാ ക്ലെയിമുകളും ലിസ്റ്റ് ചെയ്യുക
22,080
ഹലോ ഇത് ക്യാബ് ഏജൻസി അല്ലേ
ഹലോ ഇത് ക്യാബ് ഏജൻസി അല്ലെ
22,081
ഞാൻ ഒരു ക്യാബ് ബുക്ക് ചെയ്യാൻ വേണ്ടി വിളിച്ചതാണേ
ഞാന് ഒരു ക്യാബ് ബുക്ക് ചെയ്യാൻ വേണ്ടി വിളിച്ചതാണേ
22,082
ആ അപ്പോൾ എൻ്റെ അമ്മ എറണാകുളത്താണ ഉള്ളത് അപ്പോൾ അമ്മേനെ കൂട്ടാൻ വേണ്ടി പോകാൻ വേണ്ടിയിട്ടായിരുന്നേ അപ്പോൾ നമുക്ക് അവിടെന്ന് പോകാൻ എത്ര രൂപ വരുമെന്ന് അറിയാൻ വേണ്ടിയിട്ടൊക്കെയയി
ആ അപ്പോൾ എൻ്റെ അമ്മ എറണാകുളത്താണ് ഉള്ളത് അപ്പോൾ അമ്മേനെ കൂട്ടാൻ വേണ്ടി പോവാൻ വേണ്ടീട്ടായിരുന്നേ അപ്പോൾ നമക്കവിടം വരെ പോകാൻ എത്ര രൂപ വരുന്നറിയാൻ വേണ്ടിട്ടക്കെ ആയിരുന്നു
22,083
ആ വേറെവിടെയും പോകാനില്ല അമ്മേനെ കൂട്ടുക വരിക അപ്പോൾ എൻ്റെ സുഹൃത്തുണ്ടാവും ഇവിടുന്ന്
ആ വേറെവിടേം പോകാനല്ല അമ്മേനെ കൂട്ടുക വരിക അപ്പ എൻ്റെ സുഹൃത്തുണ്ടാകും ഇവിടുന്ന്
22,084
അവനും കൂട്ടിയിട്ട് പോകാൻ വേണ്ടിയിട്ടാണ്
അവനെയും കൂട്ടീട്ട് പോകാൻ വേണ്ടീട്ടാ
22,085
ആ എൻ്റെ വീടെന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മുടെ ഇവിടെ അതായത് നമ്മുടെ മുക്കത്ത നിന്ന് കുറച്ചും കൊണ്ട് വന്ന അരീക്കോട് പോകുന്ന വഴിക്ക് ഒരു മുക്കത്ത നിന്ന്രു പത്ത് കിലോമീറ്റർ ഉണ്ടാകും
ആ എൻ്റെ വീടെന്ന് പറഞ്ഞ് കഴിഞ്ഞാല് നമ്മടിവിടെ അതായത് നമ്മുടെ മുക്കത്ത് നിന്ന് കുറച്ചിങ്ങോട്ട് വരണം അരീക്കോട് പോകുന്ന വഴിക്ക് ഒരു മുക്കത്ത്ന്ന് ഒരു പത്ത് കിലോമീറ്ററുണ്ടാവും
22,086
ആ അതെ അതെ അവിടെന്ന് ആണ് പോകേണ്ടത്
ആ അതെ അതെ അവിടുന്ന് ആണ് പോകണ്ടത്
22,087
എറണാകുളത്തേക്ക് അതെ അതെ
എറണാകുളത്തേക്ക് അതെ അതെ
22,088
ആ അപ്പോൾ നമുക്ക് എ
ആ അപ്പോൾ നമുക്ക് എത്ര രൂപ വരും
22,089
ആ എട്ടായിരം രൂപ അല്ലേ ആ വലിയ വണ്ടിൊന്നും വേണ്ട ചെറിയ വണ്ടിയ ഞാനും എൻ്റെ ഒരു ഫ്രണ്ട് മാത്രമേ ഇവിടുന്നുള്ളൂ അവിടുന്ന് അമ്മ ഇങ്ങോട്ട് തിരിച്ച കൊണ്ടുവരാൻ വേണ്ടിയിട്ടാണ്
ആ എട്ടായിരം രൂപ അല്ലേ ആ വലിയ വണ്ടി ഒന്നും വേണ്ട ചെറിയ ചെറിയ വണ്ടി മതി ഞാനും എൻ്റെ ഒരു ഫ്രണ്ടും മാത്രേ വരുന്നൊള്ളു അവിട്ന്ന് അമ്മ ഇങ്ങോട്ട് തിരിച്ച് കൊണ്ട് വരാൻ വേണ്ടീട്ടാണ്
22,090
ആ ഓക്കെ ഓക്കെ എന്നാൽ നാളെ ഒന്ന് രാവിലെ എട്ട് മണിയാകുമ്പോൾ ഒന്ന് വരണം കേട്ടോ ഓക്കെ
ആ ഓക്കെ ഓക്കെ എന്നാൽ നാളെ ഒന്ന് രാവിലെ എട്ട് മണി ആകുമ്പോന്ന് വരണം കേട്ടോ ഒക്കെ
22,091
ലിജിത അനക ഭൂമിക ഷെറിൻ സ്നേഹ
ലിജിത അനഘ ഭൂമിക ഷെറിൻ സ്നേഹ
22,092
മുപ്പതിനായിരം രൂപഡിഫോൾട്ട് ഓല മണി നിന്നും എൻ്റെ മറ്റേലിങ്ക്ഡ് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർചെയ്യുക
മുപ്പതിനായിരം രൂപ എൻ്റെ ഡിഫോൾട്ട് ഓല മണി അക്കൗണ്ടിൽ നിന്നും എൻ്റെ മറ്റേ ലിങ്ക്ഡ് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുക
22,093
പാലക്കാട് എറണാകുളം കോട്ടയംകൊല്ലംതിരുവനന്തപുരം
പാലക്കാട് എറണാകുളം കോട്ടയം കൊല്ലം തിരുവനന്തപുരം
22,094
എനനെ ഓർമ്മിപ്പിക്കുക
എന്നെ ഓർമ്മിപ്പിക്കുക
22,095
നമ്മുടെ വീട്ടിലുണ്ടാകുന്ന പിന്നെ പഴങ്ങള് പൂക്കളൊക്കെ നമ്മള് ഒന്നും ചെയ്യാറില്ല അങ്ങനെ തന്നെ വയ്ക്കുകയാണ് ചെയ്യുക പൂക്കളൊക്കെ എന്താക്കാനാണ് അത് പൂത്ത് നിൽക്കുന്ന കാണാനാണ് ഭംഗി അതൊരിക്കലും പറിച്ച് നശിപ്പിച്ച് കളയുന്നതില അതിന് ഭംഗിയില്ല
നമ്മുടെ വീട്ടിലുണ്ടാകുന്ന പിന്നേ പഴങ്ങള് പൂക്കളൊക്കെ നമ്മള് ഒന്നും ചെയ്യാറില്ല അങ്ങനെ തന്നേ വയ്ക്കുകയാണ് ചെയ്യാറ് പൂക്കളൊക്കെ എന്താക്കാന അത് പൂത്ത് നിൽക്കുന്ന കാണാനാണ് ഭംഗി അതൊരിക്കലും പറിച്ച് നശിപ്പിച്ച് കളയുന്നതിന് അതിന് ഭംഗിയില്ല
22,096
കുറച്ച് റോസയുണ്ട് കുറച്ച് ഇൻഡോർ പ്ലാന്റും ഉണ്ട് ഓർഗിഡ് പോലത്തെ കുറച്ച് ചെടികളുണ്ട് നമ്മളെന്ത് ചെടിയോ അത അവിടെ നിന്ന് പൂക്കളൊക്കെ അവിടെ നിൽക്കുന്നത് കാണാനാണ് നല്ലത് അത് നമ്മള് പറച്ച് തലേ ചൂടുന്നതിലോ തലേ ചൂടിയ അന്ന് വാടി പോോകത് അവിടെ നിൽക്കുവയാണെങ്കിൽ രണ്ട ദിവസവും കൂടെ നിൽക്കും അത് അത് പറച്ച് കളയുന്നതിൽ എനിക്ക് താല്പര്യമില്ല അത് അവിടെ തന്നെ നിൽക്കുന്നതാണ് എനിക്കിഷ്ടം
കുറച്ച് റോസയുണ്ട് കുറച്ച് ഇൻഡോർ പ്ലാൻറ്റുവുണ്ട് ഓർക്കിഡ് പോലത്ത കുറച്ച് ചെടികളുണ്ട് നമ്മളെന്ത് ചെടി അതവിടെ നിന്ന് പൂക്കളൊക്കെ അവിടെ നിക്കുന്നയാണ് കാണാൻ നല്ലത് അത് നമ്മള് പറിച്ച് തലയിൽ ചൂടുന്നതിലോ തലയിൽ ചൂടിയാൽ അന്ന് വാടി പോകും അത് അവിടെ നിൽക്കുവാണേൽ രണ്ട് ദിവസം കൂടെ നിക്കും അത് അത് പറിച്ച് കളയുന്നതിൽ എനിക്ക് താൽപര്യ ഇല്ല അത് അവിടെ തന്നെ നിക്കുന്നയാണ് എനിക്കിഷ്ടം
22,097
ഫ്രൂട്ട്സ് ആണെങ്കിൽ മാങ്ങയൊക്കെ ആണെങ്കിൽ മാങ്ങയും ചക്കയുംൊക്കെ ഫ്രൂട്ട്സിൽ പ ഇടുമല്ലോ മാങ്ങയാണെങ്കിൽ ഞങ്ങൾ പിന്നെ പായലിങ്ങനെ ഉരച്ച് ഉരച്ച് മാങ്ങത്തൊലി ഉണ്ടാക്കി വെക്കും പിന്നെ കണ്ണിമാങ്ങ അച്ചാർ അച്ചാറിടും
ഫ്രൂട്ട്സാണെങ്കിൽ മാങ്ങയൊക്കെ ആണെങ്കിൽ മാങ്ങയും ചക്കയൊക്കെ ഫ്രൂട്ട്സിൽ പെടുവല്ലോ മാങ്ങയാണെങ്കിൽ ഞങ്ങള് പിന്നെ പായേലിങ്ങനെ ഒരച്ചൊരച്ച് മാങ്ങാ തൊലി ഉണ്ടാക്കി വെക്കും പിന്നെ കണ്ണി മാങ്ങ അച്ചാറ് അച്ചാറിടും
22,098
പിന്നെ ഉപ്പിലിടും തുൊറമാങ്ങയ ഉണ്ടാക്കും ചക്കയാണെൽ ചക്ക വരട്ടി വെക്കും ചക്ക ചക്ക വറുത്ത് വയക്കും
പിന്നെ ഉപ്പിലിടും പൊറമാങ്ങ ഉണ്ടാക്കും ചക്കയാണെങ്കിൽ ചക്ക വരട്ടി വെക്കും ചക്ക ചക്ക വറത്ത് വെക്കും
22,099
അങ്ങനെയുള്ള സാധനങ്ങളൊക്കെ ഉണ്ടാക്കും ചക്ക ചക്ക കൊണ്ട്രു ചക്ക വരട്ടലും ചക്ക പിന്നെ പായസ ഉണ്ടാക്കും ചക്ക പായസ സൂപ്പറാണ്
അങ്ങനെയുള്ള സാധനങ്ങളൊക്കെ ഉണ്ടാക്കും ചക്ക ചക്ക കൊണ്ടൊരു ചക്ക വരട്ടലും ചക്ക പിന്നെ പായസം ഉണ്ടാക്കും ചക്ക പായസം സൂപ്പറാണ്
22,100
പിന്നെ മാങ്ങയും കൊണ്ട് മാങ്ങ കറി ഉണ്ടാക്കും അത് അങ്ങനെയൊക്കെയാണ് ചെയ്യുക പിന്നെ ചാമ്പക്കയാണ്െ വൈൻിട്ട് വയക്കും ചാമ്പ്ക്ക വൈൻ ഇടാൻ സൂപ്പർ സാധനമാണ് ചാമ്പ്ക്ക ചാമ്പ്ക്ക വൈന ഇടും പിന്നെ നമുക്കുള്ളതെന്ന് വെച്ചിട്ടുണ്ടെങ്കില്
പിന്നെ മാങ്ങയും കൊണ്ട് മാങ്ങാ കറി ഇണ്ടാക്കും അത് അങ്ങനെയൊക്കെയാണ് ചെയ്യാ പിന്നെ ചാമ്പയ്ക്കയാണെൽ വൈനിട്ട് വെക്കും ചാമ്പക്ക വൈനിടാൻ സൂപ്പർ സാധനമാണ് ചാമ്പയ്ക്ക ചാമ്പക്ക വൈനിടും പിന്ന നമുക്കുള്ളതെന്ന് വെച്ചിട്ടുണ്ടെങ്കില്
22,101
ബാക്കി എല്ലാം സാധാരണയുള്ള പേര്ക്ക അങ്ങനെയുള്ള സാധനങ്ങളാണ് അത് പിന്നെ പ്രത്യേകിച്ച് അങ്ങനെൊന്നും കാര്യമില്ല നമ്മള് ചാമ്പയ്ക്ക് വൈനിട്ട് വെച്ചാൽ നല്ലതാണ് എനിക്കിഷ്ടമാണ് ഞങ്ങൾ കഴിക്കും എല്ലാവരും കഴിക്കുകയും ചെയ്യും
ബാക്കി എല്ലാം സാധാരണയുള്ള പേരയ്ക്ക അങ്ങനെയുള്ള സാധനങ്ങളാണ് അതു പിന്നെ പ്രത്യേകിച്ചൊന്നും കാര്യ ഇല്ല നമ്മള് ചാമ്പയ്ക്ക വൈനിട്ടു വെച്ചാൽ നല്ലതാണ് എനിക്കിഷ്ടാണ് ഞങ്ങള് കഴിക്കും എല്ലാരും കഴിക്കുകയും ചെയ്യും