Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
2,401 | അഞച മാസത്തോളം മദർ സുപ്പീരിയർ എന്ന സ്ഥാനത്തു നിന്നും ഒഴിഞ്ഞു നിന്നു | അഞ്ച് മാസത്തോളം മദർ സുപ്പീരിയർ എന്ന സ്ഥാനത്തു നിന്നും ഒഴിഞ്ഞു നിന്നു |
2,402 | മുസ്തഫ വേങങര സ്വാഗതവും പികെ നന്ദിയും പറഞ്ഞു | മുസ്തഫ വേങ്ങര സ്വാഗതവും ഇസ്മാഈൽ പി കെ നന്ദിയും പറഞ്ഞു |
2,403 | കേരളത്തിൽ ആദ്യമായിഇംഗ്ലീഷ് ഭാഷപഠിപ്പിച്ചത് | കേരളത്തിൽ ആദ്യമായി ഇംഗ്ലീഷ് ഭാഷ പഠിപ്പിച്ചത് ഇവിടെയാണ് |
2,404 | മൊബൈൽ ഡെവലപപമെൻററ ലോകത്തിന് അനലറ്റിക്സ് സംവിധാനങ്ങൾ ആവശ്യമാണ് | മൊബൈൽ ഡെവലപ്പ്മെൻറ്റ് ലോകത്തിന് അനലറ്റിക്സ് സംവിധാനങ്ങൾ ആവശ്യമാണ് |
2,405 | അതേപോലെ നിങ്ങൾ കാണുന്ന പ്രശ്നങ്ങൾ ഒക്കെതാഴേക്ക്ലിസ്റ്റ് ചെയ്യുക | അതേ പോലെ നിങ്ങൾ കാണുന്ന പ്രശ്നങ്ങൾ ഒക്കെ താഴേക്ക് ലിസ്റ്റ് ചെയ്യുക |
2,406 | ജോർജ്ജ് ബുഷഎന്ന വാക്കിനാൽ താഴെപ്പറയുന്ന വിവക്ഷിക്കാം | ജോർജ്ജ് ബുഷ് എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
2,407 | ഞങ്ങൾമഞ്ജുവിനെ ഷൊർണൂർ പിഡി റെസ്റ്റ്ഹൗസിൽവരുത്തി | ഞങ്ങൾ മഞ്ജുവിനെ ഷൊർണൂർ പി ഡബ്ല്യൂ ഡി റെസ്റ്റ്ഹൗസിൽ വരുത്തി |
2,408 | പതിനെട്ട് അടി ഉയരത്തിൽ ചാടി ഉയരാൻ പറ്റുന്ന ഉഗ്രവിഷമുള്ള പാമ്പ് | പതിനെട്ട് അടിഉയരത്തിൽ ചാടി ഉയരാൻ പറ്റുന്ന ഉഗ്രവിഷമുള്ള പാമ്പ് |
2,409 | ജലത്തിന് പച്ചപ്പിൻറ്റെ നിഴലഉണ്ടെങ്കിലും സ്ഫടിക നിറം തന്നെ | ജലത്തിന് പച്ചപ്പിൻറ്റെ നിഴലുണ്ടെങ്കിലും സ്ഫടിക നിറം തന്നെ |
2,410 | ഇതറിഞ്ഞ മഹർഷി മനുഷ്യരായി ജനിക്കാൻ ശപിക്കുന്നു | ഇതറിഞ്ഞ മഹർഷി അവരെ മനുഷ്യരായി ജനിക്കാൻ ശപിക്കുന്നു |
2,411 | അവർക്ക് നിരവധി ലക്ഷ്യങ്ങൾഭേദിക്കേണ്ടതുണ്ടായിരുന്നു | അവർക്ക് നിരവധി ലക്ഷ്യങ്ങൾ ഭേദിക്കേണ്ടതുണ്ടായിരുന്നു |
2,412 | എണ്ണൂറോളം വർഷത്തെപഴക്കമുണ്ട് കുടിൽവ്യവസായത്തിന് | ഏകദേശം എണ്ണൂറോളം വർഷത്തെ പഴക്കമുണ്ട് കുടിൽവ്യവസായത്തിന് |
2,413 | പാലക്കാട്സ്ഥാനാർത്ഥി വികെ ശ്രീകണ്ഠൻ ഉത്തമ ഉദാഹരണം | പാലക്കാട് സ്ഥാനാർത്ഥി വി കെ ശ്രീകണ്ഠൻ ഉത്തമ ഉദാഹരണം |
2,414 | ഹർഭജൻ സിങ്ങുംഇമ്രാൻ താഹിറും മൂന്ന് വീതം വിക്കറ്റ് | ഹർഭജൻ സിങ്ങും ഇമ്രാൻ താഹിറും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി |
2,415 | അവയെക്കുറിച്ചറിയാൻമധുനാനാർത്ഥങ്ങൾ എന്ന താൾ കാണുക | അവയെക്കുറിച്ചറിയാൻ മധു നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
2,416 | അതേത്തുടർന്ന് ജോൺസൺ കത്തോലിക്കാസഭയിലെക്ക് പരിവർത്തിതനായി | അതേത്തുടർന്ന് ജോൺസൺ കത്തോലിക്കാസഭയിലേക്ക് പരിവർത്തിതനായി |
2,417 | മാനദണ്ഡങ്ങൾ ലംഘിച്ച നൽകിയ ആധാരങ്ങൾ റവന്യൂ വകുപ്പ് റദ്ദാക്കി | മാനദണ്ഡങ്ങൾ ലംഘിച്ചു നൽകിയ ആധാരങ്ങൾ റവന്യൂ വകുപ്പ് റദ്ദാക്കി |
2,418 | നെഞ്ചിലും വയറ്റിലും വെള്ളം കെട്ടുന്നത് ശ്വാസം മുട്ടലിനു കാരണമാവുന്നു | നെഞ്ചിലും വയറ്റിലും വെള്ളം കെട്ടുന്നത് ശ്വാസം മുട്ടലിനു കാരണമാവുന്നു |
2,419 | ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ദേവദാരുവൃക്ഷങ്ങൾ കാണാൻ സാധിക്കില്ല | ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ദേവദാരു വൃക്ഷങ്ങൾ കാണാൻ സാധിക്കില്ല |
2,420 | കമലഹാസനൊപ്പമുള്ള രസകരമായ നിമിഷങ്ങൾ പങ്കുവെച്ച് മകൾ ശ്രുതി ഹാസൺ | കമലഹാസനൊപ്പമുള്ള രസകരമായ നിമിഷങ്ങൾ പങ്കുവെച്ച് മകൾ ശ്രുതി ഹാസൻ |
2,421 | കഥയിലും കാണാം സമാനമായ നർമഭാവനയുടെ ഒരു ആനന്ദധാര | കഥയിലും കാണാം സമാനമായ നർമഭാവനയുടെ ഒരു ആനന്ദധാര |
2,422 | കൊത്തന്നൂർ സമീപത്താണ് പുതിയ പള്ളി സ്ഥാപിച്ചത് | കൊത്തനൂർ സമീപത്താണ് പുതിയ പള്ളി സ്ഥാപിച്ചത് |
2,423 | വെടിവച്ച് കൊല്ലുന്നതിനു പകരം തൂക്കിക്കൊലതിരഞ്ഞെടുക്കുകയായിരുന്നു | അയാൾ വെടിവച്ച് കൊല്ലുന്നതിനു പകരം തൂക്കിക്കൊല തിരഞ്ഞെടുക്കുകയായിരുന്നു |
2,424 | മോശം കാഴ്ചശക്തിയെത്തുടർന്ന് അദ്ദേഹത്തിന് പഠനം പൂർത്തിയാക്കാനായില്ല | മോശം കാഴ്ച ശക്തിയെത്തുടർന്ന് അദ്ദേഹത്തിന് പഠനം പൂർത്തിയാക്കാനായില്ല |
2,425 | അർധ സെഞ്ച്വറി നേടിയ കോളിൻ മൺറോയാണ്കളിയിലെതാരം | അർധ സെഞ്ച്വറി നേടിയ കോളിൻ മൺറോയാണ് കളിയിലെ താരം |
2,426 | ഇന്ത്യയിലെ ഏറ്റവും നല്ല എഞ്ചിനീയറിങ് സ്ഥാപനങ്ങളിലൊന്നായി അറിയപ്പെടുന്നു | ഇന്ത്യയിലെ ഏറ്റവും നല്ല എഞ്ചിനീയറിങ് സ്ഥാപനങ്ങളിൽ ഒന്നായി അറിയപ്പെടുന്നു |
2,427 | പ്രതിവർഷം ചതുരശ്ര പവിഴപ്പുറ്റുകൾ തിന്നു നശിപ്പിക്കുന്നു | പ്രതിവർഷം ചതുരശ്ര അടിയോളം പവിഴപ്പുറ്റുകൾ തിന്നു നശിപ്പിക്കുന്നു |
2,428 | ശങ്കർഎഹ്സാൻ ലോയ് എന്നിവരാണ്ചിത്രത്തിന് സംഗീതമൊരുക്കുന്നത് | ശങ്കർ എഹ്സാൻ ലോയ് എന്നിവരാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത് |
2,429 | വൻ ജനക്കൂട്ടം അമിത്ഷായുടെ റോഡ് ഷോയ്ക്കെത്തി | അഹമ്മദാബാദിൽ വൻ ജനക്കൂട്ടം അമിത്ഷായുടെ റോഡ് ഷോയ്ക്കെത്തി |
2,430 | കൽക്കരി നിക്ഷേപങ്ങളിലെ പ്രധാന ഘടകം സസ്യാവശിഷ്ടങ്ങളാണ് | കൽക്കരി നിക്ഷേപങ്ങളിലെ പ്രധാന ഘടകം സസ്യാവശിഷ്ടങ്ങളാണ് |
2,431 | നിരീക്ഷിക്കാവുന്ന പ്രപഞ്ചം പരനനതാണെനനാണ ഇത്തരം പഠനങ്ങൾ കാണിക്കുന്നത് | നിരീക്ഷിക്കാവുന്ന പ്രപഞ്ചം പരന്നതാണെന്നാണ് ഇത്തരം പഠനങ്ങൾ കാണിക്കുന്നത് |
2,432 | കോട്ടയം ആസ്ഥാന ാക്കി ാണ് പത്രം പ്രവർത്തിക്കുന്നത് | കോട്ടയം ആസ്ഥാനമാക്കി ആണ് പത്രം പ്രവർത്തിക്കുന്നത് |
2,433 | ഇത് നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പുരാതന ക്ഷേത്രമാണ് | ഇതു നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പുരാതന ക്ഷേത്രമാണ് |
2,434 | പന്ത്രണ്ടാം തീയതി നിങ്ങളുടെ ഏഴാം ഭാവത്തിൽ പൂർണ്ണ ചന്ദ്രൻ ഉദിക്കണം | പന്ത്രണ്ടാം തീയതി നിങ്ങളുടെ ഏഴാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കണം |
2,435 | കുടുംബബന്ധങ്ങൾ ഊഷ്ളമാക്കുക എന്നതാണ് ഇതിന് അത്യാവശം വേണ്ടത് | കുടുംബബന്ധങ്ങൾ ഊഷ്മളമാക്കുക എന്നതാണ് ഇതിന് അത്യാവശ്യം വേണ്ടത് |
2,436 | അതിനുശേഷമാണ് റോമൻ റിപ്പബ്ലിക്ക് എന്ന ആശയം ഉടലെടുത്തത് | അതിനു ശേഷമാണ് റോമൻ റിപ്പബ്ലിക്ക് എന്ന ആശയം ഉടലെടുത്തത് |
2,437 | കരൾ വൃക്കകൾ തുടങങിയ മറ്റവയവങ്ങളും പുറംലോക വാസത്തിനു റെഡി | കരൾ വൃക്കകൾ തുടങ്ങിയ മറ്റവയവങ്ങളും പുറംലോക വാസത്തിനു റെഡി |
2,438 | ഈനഗരം ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം കൂടിയാണ് | ഈ നഗരം ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം കൂടിയാണ് |
2,439 | ഉദാഹരണംട്രൈഓക്സൈഡ്ക്ലോറസ് ഓക്സൈഡ് മുതലായവ | ഉദാഹരണം സൾഫർ ട്രൈഓക്സൈഡ് ക്ലോറസ് ഓക്സൈഡ് മുതലായവ |
2,440 | അതിനെ അദ്ദേഹംതൻറ്റെ രണ്ടു സഹോദരിമാർക്കും ഒരു സഹോദരനുമായി വിഭജിച്ചു | അതിനെ അദ്ദേഹം തൻറ്റെ രണ്ടു സഹോദരിമാർക്കും ഒരു സഹോദരനുമായി വിഭജിച്ചു |
2,441 | പി വിസി ക്വാർട്ടേഴ്സിന് സമീപം റോഡരികിൽ ഒരു കൊച്ചുവാടകവീട് | പി വി സി ക്വാർട്ടേഴ്സിന് സമീപം റോഡരികിൽ ഒരു കൊച്ചുവാടകവീട് |
2,442 | അദ്ദേഹത്തിന് പെട്ടെന്ന് ലാഹോറിലേക്കെത്തിക്കാനായില്ല | അദ്ദേഹത്തിന് പെട്ടെന്ന് ലാഹോറിലേക്കെത്തിക്കാനായില്ല |
2,443 | അതുമായി ബന്ധപ്പെട്ട ഒരു പിഡി എഫ് ഫയൽ ഉണ്ടായിരുന്നു | അതുമായി ബന്ധപ്പെട്ട ഒരു പി ഡി എഫ് ഫയൽ ഉണ്ടായിരുന്നു |
2,444 | വില്ലോമരത്തിൻറ്റെ തടിഉപയോഗിച്ചാണ് ക്രിക്കറ്റ്ബാറ്റ് ഉണ്ടാക്കാറുള്ളത് | വില്ലോമരത്തിൻറ്റെ തടി ഉപയോഗിച്ചാണ് ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കാറുള്ളത് |
2,445 | പഠിക്കാനുള്ള വിഷയങ്ങളിൽ നിയമം കൂടി ഉൾപ്പെട്ടിരുന്നു | ആദ്യവർഷം പഠിക്കാനുള്ള വിഷയങ്ങളിൽ നിയമം കൂടി ഉൾപ്പെട്ടിരുന്നു |
2,446 | അനിഴം തിരുനാൾതിരുവിതാംകൂർ സൈന്യത്തെ മൊത്തമായി ഉടച്ചു വാർത്തു | അനിഴം തിരുനാൾ തിരുവിതാംകൂർ സൈന്യത്തെ മൊത്തമായി ഉടച്ചു വാർത്തു |
2,447 | അന്നത്തെ മുഖ്യമന്ത്രി പിണറായിവിജയനൊപ്പം ക്ലിഫ്ഹൗസിൽ | അന്നത്തെ ഉച്ചഭക്ഷണം മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ക്ലിഫ്ഹൗസിൽ |
2,448 | അച്ഛനുംഅമ്മയും ഭാര്യയും മകനും മാത്രമടങ്ങുന്നതായിരുന്നു അജയൻറ്റെ കുടുംബം | അച്ഛനും അമ്മയും ഭാര്യയും മകനും മാത്രമടങ്ങുന്നതായിരുന്നു അജയൻറ്റെ കുടുംബം |
2,449 | ചെടിയിൽ ഉണ്ടാവുന്ന ഫലത്തേയും മുളക് എന്ന് തന്നെയാണ് വിളിക്കുന്നത് | ചെടിയിൽ ഉണ്ടാവുന്ന ഫലത്തേയും മുളക് എന്ന് തന്നെയാണ് വിളിക്കുന്നത് |
2,450 | എഞ്ചിനീയറിം് ബിരുദധാരിയും ഐ ടി രംഗത്തെ വിദഗ്ദനുമായിരുന്നു സജീർ | എഞ്ചിനീയറിംങ് ബിരുദധാരിയും ഐ ടി രംഗത്തെ വിദഗ്ദനുമായിരുന്നു സജീർ |
2,451 | ചതുരാകൃതിയിൽരണ്ട് തട്ടുകളോടെ നിർമ്മിച്ചതാണ്ഇവിടത്തെ ശരീകോവിൽ | ചതുരാകൃതിയിൽ രണ്ട് തട്ടുകളോടെ നിർമ്മിച്ചതാണ് ഇവിടത്തെ ശ്രീകോവിൽ |
2,452 | വിത്ത് നടുന്നതിനായി മൂന്ന് മുതൽ നാല് തവണ നില മുഴണം | വിത്ത് നടുന്നതിനായി മൂന്ന് മുതൽ നാലു തവണ നിലമുഴണം |
2,453 | രണ്ടു തരം മഫ്ഫിനുകളുണ്ട് കപ്പിൻറ്റെ ആകറിയിലുള്ളതാണ് ആദ്യത്തേത് | രണ്ടു തരം മഫ്ഫിനുകളുണ്ട് കപ്പിൻറ്റെ ആകൃതിയിലുള്ളതാണ് ആദ്യത്തേത് |
2,454 | ഓട്ടത്തെ ഹ്രസ്വദൂര ഇനങ്ങളെന്നും ദീർഘദൂര ഇനങ്ങളെന്നും വിഭജിക്കാം | ഓട്ടത്തെ ഹ്രസ്വ ദൂര ഇനങ്ങളെന്നും ദീർഘദൂര ഇനങ്ങളെന്നും വിഭജിക്കാം |
2,455 | കാട്ടിൽ ജീവിക്കുന്ന അത്ഭുതശക്തിയുള്ള കുട്ടിയാണ് കാട്ടിലെ കിട്ടൻ | കാട്ടിൽ ജീവിക്കുന്ന അത്ഭുത ശക്തിയുള്ള കുട്ടിയാണ് കാട്ടിലെ കിട്ടൻ |
2,456 | ആറായിരത്തോളം ഏക്കർ വനവും ബാക്കി കൃഷിക്ക് യോഗ്യവുമായിരുന്നു | ആറായിരത്തോളം ഏക്കർ വനവും ബാക്കി കൃഷിക്ക് യോഗ്യവുമായിരുന്നു |
2,457 | അദ്ദേഹം തൻറ്റെ സ്വകാര്യതയെ മറ്റെന്തിനക്കാളും വിലമതിച്ചിരുന്നു | അദ്ദേഹം തൻറ്റെ സ്വകാര്യതയെ മറ്റെന്തിനേക്കാളും വിലമതിച്ചിരുന്നു |
2,458 | ഇളയ തമ്പുരാട്ടിയെ ആറ്റിങ്ങൽ ഇള റാണിയായും കരുതി ബഹുമാനിച്ചിരുന്നു | ഇളയ തമ്പുരാട്ടിയെ ആറ്റിങ്ങൽ ഇളയ റാണിയായും കരുതി ബഹുമാനിച്ചിരുന്നു |
2,459 | വിജയത്തിനു പിന്നിലെന്ന വിദഗ്ദ്ധരുടെഅഭിപ്രായത്തോട് യോജിച്ചു | വിജയത്തിനു പിന്നിലെന്ന വിദഗ്ദ്ധരുടെ അഭിപ്രായത്തോട് യോജിച്ചു |
2,460 | അവളുടെ പിതാവ് നേരത്തെ തന്നെ കൊലകുറ്റത്തിന് ജയിിലാണ് | അവളുടെ പിതാവ് നേരത്തെ തന്നെ കൊലകുറ്റത്തിനു ജയിലാണ് |
2,461 | ഇന്ന് നിരവധി സഞ്ചാരികൾ ദിനം പ്രതി കോട്ട സന്ദർശിക്കുന്നുണ്ട് | ഇന്ന് നിരവധി സഞ്ചാരികൾ ദിനംപ്രതി കോട്ട സന്ദർശിക്കുന്നുണ്ട് |
2,462 | അതാണ് ഏറ്റവും കൂടുതൽ ഉപയോഗപ്പെടുന്ന പൂവെന്നു തോന്നുന്നു | അതാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന പൂവ് എന്നു തോന്നുന്നു |
2,463 | അശ്ലീലം കലർന്നസംഭാഷങ്ങളോ ദ്വയാർത്ഥങ്ങളോ ഒന്നും ഇതിലില്ല | അശ്ലീലം കലർന്ന സംഭാഷങ്ങളോ ദ്വയാർത്ഥങ്ങളോ ഒന്നും ഇതിലില്ല |
2,464 | ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായീൽ അധ്യക്ഷത വഹിച്ചു | ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായീൽ അധ്യക്ഷത വഹിച്ചു |
2,465 | ഗർഭസ്ഥ ശിശുക്കൽ പോലും പോഷകാഹാരക്കുറവിൻറ്റെ ഭീഷണിയിലാണ് | ഗർഭസ്ഥ ശിശുക്കൾ പോലും പോഷകാഹാരക്കുറവിൻറ്റെ ഭീഷണിയിലാണ് |
2,466 | പക്ഷേ ഷേക്സ്പ്യറെനിക്ക് ഉർവരതയാണ് നിഗൂഢതയാണ് അദ്ദേഹം | പക്ഷേ ഷേക്സ്പിയറെനിക്ക് ഉർവരതയാണ് നിഗൂഢതയാണ് അദ്ദേഹം |
2,467 | തീരപ്രദേശങ്ങളിൽ ഈർപ്പം കലർന്ന അന്തരീക്ഷംഅസ്വാസ്ഥ്യം ഉളവാക്കുന്നു | തീരപ്രദേശങ്ങളിൽ ഈർപ്പം കലർന്ന അന്തരീക്ഷം അസ്വാസ്ഥ്യം ഉളവാക്കുന്നു |
2,468 | ഉടൻതന്നെ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകാനാണ് താരത്തിൻറ്റെ നീക്കം | ഉടൻ തന്നെ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകാനാണ് താരത്തിൻറ്റെ നീക്കം |
2,469 | പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാനവൈസ് പരസിഡൻററുമാരിലൊരാളാണ | പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡൻറ്റുമാരിലൊരാളാണ് |
2,470 | സാധാരണ ശുദ്ധമായ ഒഴുകുന്നജലത്തിലാണു കാണുനനത | സാധാരണ ശുദ്ധമായ ഒഴുകുന്ന ജലത്തിലാണു കാണുന്നത് |
2,471 | ഞണ്ടുകളുംവലിയ ഒച്ചുകളുമൊക്കെയാണ് ഇവയുടെ പ്രധാന ഭക്ഷണം | ഞണ്ടുകളും വലിയ ഒച്ചുകളുമൊക്കെയാണ് ഇവയുടെ പ്രധാന ഭക്ഷണം |
2,472 | സമരം പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞാണ് വീണ്ടും കോളേജ് തുറന്നത് | സമരം പ്രഖ്യാപിച്ച്ഒരു മാസം കഴിഞ്ഞാണു വീണ്ടും കോളേജ്തുറന്നത് |
2,473 | സിവിൽ സർവീസ് പരീക്ഷയിൽ മലയാളമായിരുന്നു ഐച്ഛീകവിഷയം | സിവിൽ സർവീസ് പരീക്ഷയിൽ മലയാളമായിരുന്നു ശ്രീധന്യയുടെ ഐച്ഛീകവിഷയം |
2,474 | അദ്ദേഹത്തിൻറ്റെ പേരിൻറ്റെ ആദ്യാക്ഷരങ്ങളിൽ നിന്നാണ് ഉത്ഭവം | അദ്ദേഹത്തിൻറ്റെ പേരിൻറ്റെ ആദ്യാക്ഷരങ്ങളിൽ നിന്നാണ് പേരിൻറ്റെ ഉത്ഭവം |
2,475 | വളളതതോൾനഗർ ഈ റെയിൽവേ സ്റ്റേഷൻ നാമകരണം | വള്ളത്തോൾ നഗർ എന്നാണ് ഈ റെയിൽവേ സ്റ്റേഷൻ നാമകരണം ചെയ്തിരിക്കുന്നത് |
2,476 | അവസാനമായി കുറ്റം ചെയ്തുവന്നോ ഇല്ലെന്നോ പ്രതിജ്ഞയെടുക്കുകയും വേണം | അവസാനമായി കുറ്റം ചെയ്തുവെന്നോ ഇല്ലെന്നോ പ്രതിജ്ഞയെടുക്കുകയും വേണം |
2,477 | ചൈനയിലെനിങ്ബോ പട്ടണത്തിലെ യോങോ മൃഗശാലയിലാണ് സംഭവം | ചൈനയിലെ നിങ്ബോ പട്ടണത്തിലെ യോങോ മൃഗശാലയിലാണ് സംഭവം |
2,478 | നിവിൻ പോളിയുടെ നായികയായാണ് താരം തുടക്കം കുറിച്ചത് | നിവിൻ പോളിയുടെ നായികയായാണ് താരം തുടക്കം കുറിച്ചത് |
2,479 | മുസ്ലിംകൾ ആണ്ട് നേർച്ചയെ ഉറൂസ് എന്നുംപറയാറുണ്ട് | മുസ്ലിംകൾ നടത്തുന്ന ആണ്ട് നേർച്ചയെ ഉറൂസ് എന്നും പറയാറുണ്ട് |
2,480 | അതിനുശേഷം താങ്കള്ക്ക് ചിത്രം അപ്ലോഡ് ചെയ്യാൻ് സാധിക്കും | അതിനുശേഷം താങ്കള്ക്ക് ചിത്രം അപ്ലോഡ് ചെയ്യാൻ സാധിക്കും |
2,481 | വിൻഡീസ താരം കോട്നി വാൽഷ് പട്ടികയിൽ ആറാം സ്ഥാനത്താണ് | വിൻഡീസ് താരം കോട്നി വാൽഷ് പട്ടികയിൽ ആറാം സ്ഥാനത്താണ് |
2,482 | അവരുടെ അവകാശങ്ങൾക്കു വേണ്ടിജോലി ബഹിഷ്കരണം ആരംഭിച്ചു | അവരുടെ അവകാശങ്ങൾക്കു വേണ്ടി ജോലി ബഹിഷ്കരണം ആരംഭിച്ചു |
2,483 | പറവൂർ നാനാർതഥങങൾഎന്ന താൾ കാണുക | അവയെക്കുറിച്ചറിയാൻ പറവൂർ നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
2,484 | അവർ അദ്ദേഹത്തെ സ്നേഹത്തോടെബെഞ്ചമിനച്ചൻ എന്ന് വിളിച്ചിരുന്നു | അവർ അദ്ദേഹത്തെ സ്നേഹത്തോടെ ബെഞ്ചമിനച്ചൻ എന്ന് വിളിച്ചിരുന്നു |
2,485 | അതിൽ മൂന്ന് തവണ തൊണ്ണൂറ്റിയൊൻപത് റൺസിൽ നിൽക്കുമ്പോഴാണ് പുറത്തായത് | അതിൽ മൂന്ന് തവണ തൊണ്ണൂറ്റിയൊമ്പത് റൺസിൽ നിൽക്കുമ്പോഴാണ് പുറത്തായത് |
2,486 | രണ്ടു വർഷമായി സ്റ്റേഷനിൽ ഒരുസ്റ്റാൻറ്റ് ബൈ എഞ്ചിനില്ല | രണ്ടു വർഷമായി സ്റ്റേഷനിൽ ഒരു സ്റ്റാൻറ്റ് ബൈ എഞ്ചിനില്ല |
2,487 | പിൽക്കാലത്ത് പേരിൽ ഒരു പരസിദധീകരണം നടത്തി | പിൽക്കാലത്ത് എന്ന പേരിൽ ഒരു സമാന്തര പ്രസിദ്ധീകരണം നടത്തി |
2,488 | ഇന്ത്യയിലെനാലാമത്തെ നീളം കൂടിയ ഗുഹയാണ്മൗമല | ഇന്ത്യയിലെ നാലാമത്തെ നീളം കൂടിയ ഗുഹയാണ് മൗമല |
2,489 | ഓഗസ്റ്റിൽ ഇന്തോനേഷ്യയിൽ ഏഷ്യൻ ഗെയിംസും ഈവർഷം ഉണ്ട് | ഓഗസ്റ്റിൽ ഇന്തോനേഷ്യയിൽ ഏഷ്യൻ ഗെയിംസും ഈ വർഷം ഉണ്ട് |
2,490 | അമ്മ ആനാ ഡെബോറാ ബറൂക്കിന് ആറുവയസ്സുള്ളപ്പോൾ മരിച്ചു | അമ്മ ആനാ ഡെബോറ ബറൂക്കിന് ആറുവയസ്സുള്ളപ്പോൾ മരിച്ചു |
2,491 | സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു വലിയ ശാഖ ഫോര്ട്ട് റോഡിൽ ഉണ്ട് | സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു വലിയ ശാഖ ഫോർട്ട് റോഡിൽ ഉണ്ട് |
2,492 | ഇന്ത്യയുടെ എക്കാലത്തെയും കീപ്പർമാരിൽ ഒരാളാണ് ഇദ്ദേഹം | ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളാണ് ഇദ്ദേഹം |
2,493 | വടക്കു കിഴക്കൻ അഗ്രസംസ്ഥാനങ്ങളിൽ നേരിയ ഭൂജലനം | വടക്കു കിഴക്കൻഅഗ്ര സംസ്ഥാനങ്ങളിൽ നേരിയ ഭൂചലനം |
2,494 | കൊയലോയുടെആൽക്കെമിസ്റ്റിലെ ഈ വരികൾഏവർക്കും പ്രചോദനമാണ് | പൗലോ കൊയ്ലോയുടെ ആൽക്കെമിസ്റ്റിലെ ഈ വരികൾ ഏവർക്കും പ്രചോദനമാണ് |
2,495 | ഐ ഒ എസ വാട്ട്സ്ആപ്പ് ആപ്പിന് പുതിയ അപ്ഡേറ്റ് ലഭിച്ചു | ഐ ഒ എസ് വാട്ട്സ്ആപ്പ് ആപ്പിന് പുതിയ അപ്ഡേറ്റ് ലഭിച്ചു |
2,496 | സ്റ്റീഫൻ നെടുമ്ബളളിയും സയീദും എത്താൻ മണിക്കൂറുകൾ മാത്രം | സ്റ്റീഫൻ നെടുമ്ബളളിയും സയീദും എത്താൻ മണിക്കൂറുകൾ മാത്രം |
2,497 | പന്ത്രണ്ടാം മിനിട്ടിൽ ഫ്രാൻസിസ് ദാദ്സീയിലൂടെ യുണൈറ്റഡ് മുന്നിലെത്തി | പന്ത്രണ്ടാം മിനിറ്റിൽ ഫ്രാൻസിസ് ദാദ്സീയിലൂടെ യുണൈറ്റഡ് മുന്നിലെത്തി |
2,498 | ചിലസമയത്ത് പ്രദേശത്തെഇന്ത്യയുടെ അരിപ്പാത്രം എന്നു വിളികകുനനു | ചിലസമയത്ത് പ്രദേശത്തെ ഇന്ത്യയുടെ അരിപ്പാത്രം എന്നു വിളിക്കുന്നു |
2,499 | കോട്ടയം ജില്ലയിലെ ഒരു പ്രധാന പട്ടണമാണ് വൈക്കം | കോട്ടയം ജില്ലയിലെ ഒരു പ്രധാന പട്ടണം ആണ് വൈക്കം |
2,500 | അവ പിന്നീട് സെനൻ എന്ന ചിന്താധാരക്ക് വഴിതെളിച്ചു | അവ പിന്നീട് സെൻ എന്ന ചിന്താധാരക്ക് വഴിതെളിച്ചു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.