Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
2,501 | രഞ്ജിനിയ്ക്കൊപ്പം നടി സൃന്ദ അഷബും പരിപാടിയിൽ പങ്കെടുത്തിരുന്നു | രഞ്ജിനിയ്ക്കൊപ്പം നടി സൃന്ദ അഷബും പരിപാടിയിൽ പങ്കെടുത്തിരുന്നു |
2,502 | ഹാക്ക് ചെയ്തത് നെഹ്രു ആണെന്ന് എലിയട്ട് ആൾഡേഴ്സൺ പരിഹസിച്ചിരുന്നു | ഹാക്ക് ചെയ്തത് നെഹ്റു ആണെന്ന് എലിയട്ട് ആൾഡേഴ്സൺ പരിഹസിച്ചിരുന്നു |
2,503 | നെടുനീളത്തിൽ ഇത്രയും പറഞ്ഞപ്പോഴേക്കും ആരതിമൗനംഭഞ്ജിച്ചു | നെടുനീളത്തിൽ ഇത്രയും പറഞ്ഞപ്പോഴേക്കും ആരതി മൗനം ഭഞ്ജിച്ചു |
2,504 | ചിത്രത്തിൻറ്റെ ശതമാനതതിലധികവും ചെറിയ ക്യാമറയാണ്ഉപയോഗിച്ചത് | ചിത്രത്തിൻറ്റെ ശതമാനത്തിലധികവും ചെറിയ ക്യാമറയാണ് ഉപയോഗിച്ചത് |
2,505 | മീശപിരിച്ചു നിൽക്കുന്ന വാസുവിൻറ്റെചോദ്യം | മീശ പിരിച്ചു നിൽക്കുന്ന കോൺസ്റ്റബിൾ ഏമാനോട് വാസുവിൻറ്റെ ചോദ്യം |
2,506 | ഹൈദരാബാദിൽ ലോഞ്ചിലുംഇത്തരം നോട്ടീസ് പതിച്ചിട്ടുണ്ട് | ഹൈദരാബാദിൽ എയർഇന്ത്യ ലോഞ്ചിലും ഇത്തരം നോട്ടീസ് പതിച്ചിട്ടുണ്ട് |
2,507 | ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം എന്നപേരിലും അറിയപ്പെടുന്നു | ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം എന്ന പേരിലും അറിയപ്പെടുന്നു |
2,508 | രാഷ്ട്രീയം മതം എന്നിവയെക്കുറിച്ച് എഴുപതോളം പുസ്തകങ്ങൾ രചിച്ചു | രാഷ്ട്രീയം മതം എന്നിവയെക്കുറിച്ച് എഴുപതോളം പുസ്തകങ്ങൾ രചിച്ചു |
2,509 | അയ്യപ്പനെന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം | അയ്യപ്പൻ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
2,510 | ഖട്ക എന്ന പേരുള്ള ഒരു കെണിയാണ് ഇവരുടെ പ്രധാന ആയുധം | ഖട്ക എന്നു പേരുള്ള ഒരു കെണിയാണ് ഇവരുടെ പ്രധാന ആയുധം |
2,511 | പ്രസിദ്ധ കവിയായ കേശവപിള്ള ഇദ്ദേഹത്തിൻറ്റെ ശിഷ്യന്മാരിൽ ഒരാളാണ് | പ്രസിദ്ധകവിയായ കേശവപിള്ള ഇദ്ദേഹത്തിൻറ്റെ ശിഷ്യന്മാരിൽ ഒരാളാണ് |
2,512 | അത്തരമൊരു മാറ്റമാണ് ക്യൂബയിൽ നടപ്പാക്കാൻ ചെ സ്വപ്നം കണ്ടിരുന്നത് | അത്തരമൊരു മാറ്റം ആണ് ക്യൂബയിൽ നടപ്പാക്കാൻ ചെ സ്വപ്നം കണ്ടിരുന്നത് |
2,513 | ഇതോടെ ഇവരുടെ പരാതിയുംഇപ്പോൾ പോലീസ്രജിസ്റ്റർ ചെയ്തിരിക്കുകയാണ് | ഇതോടെ ഇവരുടെ പരാതിയും ഇപ്പോൾ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ് |
2,514 | അതിനു ശേഷമുള്ള കുറെ കാലം ചരിത്രം അജ്ഞാതമാണ് | അതിനു ശേഷമുള്ള കുറെ കാലം ദ്വീപിൻറ്റെ ചരിത്രം അജ്ഞാതമാണ് |
2,515 | ലാലേട്ടനോടൊപ്പം ഫ്ളാഷ് ഏയ്ഞ്ചൽ ജോൺ എന്നിവയിലും അഭിനയിച്ചു | ലാലേട്ടനോടൊപ്പം ഫ്ളാഷ് ഏയ്ഞ്ചൽ ജോൺ എന്നിവയിലും അഭിനയിച്ചു |
2,516 | അന്നുമുതൽ കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് | അന്നുമുതൽ നടപ്പിലായ കാര്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് |
2,517 | ആഗസ്ത് പ്രസിദ്ധീകരിച്ച അന്തിമ റിപ്പോർട്ടിൽ ഇത് ലക്ഷംകോടിയായി | ആഗസ്ത് പ്രസിദ്ധീകരിച്ച അന്തിമ റിപ്പോർട്ടിൽ ഇത് ലക്ഷം കോടിയായി |
2,518 | എൺപതു ബില്ല്യൺബാരൽ ശേഷിയുള്ള എണ്ണശേഖരമാണ് കണ്ടെത്തിയത് | എൺപതു ബില്ല്യൺ ബാരൽ ശേഷിയുള്ള എണ്ണശേഖരമാണ് കണ്ടെത്തിയത് |
2,519 | സിനിമയിൽ ഛാൻസി റാണിയുടെ വേഷം ചെയ്യുന്നത് കങ്കണാ റണൗട്ടാണ് | സിനിമയിൽ ഝാൻസി റാണിയുടെ വേഷം ചെയ്യുന്നത് കങ്കണ റണൗട്ടാണ് |
2,520 | വനിതകളുടെ സ്ക്വാഡ് പ്രവർത്തനം തന്നെ പകൽ രാത്രി ഭേദമുന്യയേം നടന്നു | വനിതകളുടെ സ്ക്വാഡ് പ്രവർത്തനം തന്നെ പകൽരാത്രി ദേഭമേന്യേ നടന്നു |
2,521 | തൽ്ക്കാലം ഒരു ബ്യൂറോക്രാറ്റ് മതി എന്നാണ് എൻറ്റെ അഭിപ്രായം | തൽക്കാലം ഒരു ബ്യൂറോക്രാറ്റ് മതി എന്നാണ് എൻറ്റെ അഭിപ്രായം |
2,522 | അനുപം ഖേറിനെപ്പോലുള്ള പ്രഗല്ഭരെ പഠിപ്പിക്കാൻ അവസരം കിട്ടി | അനുപംഖേറിനെപ്പോലുള്ള പ്രഗൽഭരെ പഠിപ്പിക്കാൻ അവസരം കിട്ടി |
2,523 | ആഘാതത്തിൻറ്റെ ശക്തി കുറയ്ക്കാൻ അനുയോജ്യമായ ഇടപെടലുകൾകൊണടു സാധിക്കും | ആഘാതത്തിൻറ്റെ ശക്തി കുറയ്ക്കാൻ അനുയോജ്യമായ ഇടപെടലുകൾകൊണ്ടു സാധിക്കും |
2,524 | ഈ ലേഖനത്തിൽകുറെഭാഗങ്ങളിൽകരുതപ്പെടുന്നു എനന കാണുന്നു | ഈ ലേഖനത്തിൽ കുറെ ഭാഗങ്ങളിൽ കരുതപ്പെടുന്നു എന്ന് കാണുന്നു |
2,525 | കണക്കുകളനുസരിച്ച് പട്ടണത്തിൻറെ പരിധിയിലുള്ള ജനസംഖ്യയാണ് | കണക്കുകളനുസരിച്ച് പട്ടണത്തിൻറ്റെ പരിധിയിലുള്ള ജനസംഖ്യയാണ് |
2,526 | ജെയ്ഷെ മുഹമ്മദ് ഭീകരൻ മുഫ്തി വഖാസ് ആണ്കൊല്ലപ്പെട്ടത് | ജെയ്ഷെ മുഹമ്മദ് ഭീകരൻ മുഫ്തി വഖാസ് ആണ് കൊല്ലപ്പെട്ടത് |
2,527 | പുറത്തേക്ക് യാത്ര ചെയ്യാനുള്ള അനുവാദം പോലുമില്ല | പുറത്തേക്ക് യാത്ര ചെയ്യാനുള്ള അനുവാദം പോലുമില്ല |
2,528 | ലോകതതു പലയിടത്തും പുകയില വൻതോതിൽ കൃഷി ചെയ്യുന്നു | ലോകത്തു പലയിടത്തും പുകയില വൻതോതിൽ കൃഷി ചെയ്യുന്നു |
2,529 | ഇവയിലുണ്ടാകുന്ന പഴങ്ങൾക്ക് ബൾബുകളുടെ | ഇവയിലുണ്ടാകുന്ന പഴങ്ങൾക്ക് ഇലക്ട്രിക് ബൾബുകളുടെ ആകൃതിയാണുള്ളത് |
2,530 | വിത്തുകൾ മണ്ണിനടിയിൽ സുരക്ഷിതമായികിടക്കും | വിത്തുകൾ വർഷങ്ങളോളം മണ്ണിനടിയിൽ സുരക്ഷിതമായി കിടക്കും |
2,531 | അമേരിക്കൻ ഇന്ത്യക്കാർ ചുരുകകപപെടുകയും ചെയ്തു | അമേരിക്കൻ ഇന്ത്യക്കാർ ന്യൂനപക്ഷമായി ചുരുക്കപ്പെടുകയും ചെയ്തു |
2,532 | കേസിൽ സർക്കാർ സമർപ്പിച്ചസത്യവാങ്മൂലവും കോടതി പരിഗണിക്കും | കേസിൽ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലവും കോടതി പരിഗണിക്കും |
2,533 | അദ്ദേഹത്തിൻറ്റെ മാതാവിൻറ്റെ ജന്മദേശമാണ്ഈ | അദ്ദേഹത്തിൻറ്റെ മാതാവിൻറ്റെ ജന്മദേശമാണ് ഈ പ്രദേശം |
2,534 | ആനക്കൊമ്പ് കച്ചവടം മൂലമുള്ള വംശനാശ ഭീഷണിയാണ് പ്രധാനം | ആനക്കൊമ്പ് കച്ചവടം മൂലമുള്ള വംശനാശ ഭീഷണിയാണ് പ്രധാനം |
2,535 | താലൂക്ക്വീണ്ടും വിഭജിച്ച്കൊണ്ടോട്ടി താലൂക്ക് പിറവിയെടുത്തു | താലൂക്ക് വീണ്ടും വിഭജിച്ച് കൊണ്ടോട്ടി താലൂക്ക് പിറവിയെടുത്തു |
2,536 | മെഗാസ്റ്റാർ അമിതാഭ് ബച്ചൻ ജയഹിന്ദ് പറയാനും മറക്കുന്നില്ല | മെഗാസ്റ്റാർ അമിതാഭ് ബച്ചൻ ജയ്ഹിന്ദ് പറയാനും മറക്കുന്നില്ല |
2,537 | പണം കവർന്നശേഷം ഭണ്ഡാരം തൊട്ടടുത്ത പറമ്പിൽഉപേക്ഷിച്ചു | പണം കവർന്നശേഷം ഭണ്ഡാരം തൊട്ടടുത്ത പറമ്പിൽ ഉപേക്ഷിച്ചു |
2,538 | പാശ്ചാത്യ മാധ്യമങ്ങൾ അടക്കം ഇക്കാര്യത്തിൽ മോദിയെ പരിഹസിച്ചു | പാശ്ചാത്യ മാധ്യമങ്ങൾ അടക്കം ഇക്കാര്യത്തിൽ മോദിയെ പരിഹസിച്ചു |
2,539 | കപ്പം കൊടുക്കുന്ന രാജ്യങ്ങള ഉൾപ്പെട്ട സാമ്രാജ്യം ഇദ്ദേഹം സ്ഥാപിച്ചു | കപ്പം കൊടുക്കുന്ന രാജ്യങ്ങളുൾപ്പെട്ട സാമ്രാജ്യം ഇദ്ദേഹം സ്ഥാപിച്ചു |
2,540 | താൻബി ആർ അംബേദ്കറുടെ ഏജൻറ്റാണ് ആസാദ പറഞ്ഞു | താൻ ബി ആർ അംബേദ്കറുടെ ഏജൻറ്റാണ് ആസാദ് പറഞ്ഞു |
2,541 | നടന്ന മധ്യസ്ഥശ്രമങ്ങളെല്ലാം പാഴഫലമായി മാറുകയായിരുന്നു | മുമ്പ് നടന്ന മധ്യസ്ഥ ശ്രമങ്ങളെല്ലാം പാഴ്ഫലമായി മാറുകയായിരുന്നു |
2,542 | അതിനാൽ തന്നെ ഇത് വാർധക്യത്തെ ഒരു പരിധിവരെ തടയുന്നു | അതിനാൽ തന്നെ ഇത് വാർദ്ധക്യത്തെ ഒരു പരിധി വരെ തടയുന്നു |
2,543 | മാനുവൽ കോട്ട എന്നാണ്പോർച്ചുഗീസുകാർ ഇതിനെവിളിച്ചിരുന്നത് | മാനുവൽ കോട്ട എന്നാണ് പോർച്ചുഗീസുകാർ ഇതിനെ വിളിച്ചിരുന്നത് |
2,544 | ഇശാന്ത് ശർമ എറിഞ്ഞ തൊട്ടടുത്ത ഓവറിൽ നഥാൻ ലിയോണും പുറത്തായി | ഇശാന്ത് ശർമ എറിഞ്ഞ തൊട്ടടുത്ത ഓവറിൽ നഥാൻ ലിയോണും പുറത്തായി |
2,545 | വ്യാസൻ ഗണപതികക മഹാഭാരതംഓതിക്കൊടുത്ത ഗുഹയാണ് വയാസഗുഹ | വ്യാസൻ ഗണപതിക്ക് മഹാഭാരതം ഓതിക്കൊടുത്ത ഗുഹയാണ് വ്യാസഗുഹ |
2,546 | കോമൺവെൽത്ത്രാജ്യങ്ങളിൽ വളരെയധികം പ്രചാരത്തിലുള്ള ഒരു കോഴ്സാണിത് | കോമൺവെൽത്ത് രാജ്യങ്ങളിൽ വളരെയധികം പ്രചാരത്തിലുള്ള ഒരു കോഴ്സാണിത് |
2,547 | ആറരയ്ക്ക് തുടങ്ങിയ കുർബ്ബാന ഇഴഞ്ഞിഴഞ്ഞ് ഏഴേ മുക്കാലിന് തീർന്നു | ആറരയ്ക്ക് തുടങ്ങിയ കുർബ്ബാന ഇഴഞ്ഞിഴഞ്ഞ് ഏഴേമുക്കാലിന് തീർന്നു |
2,548 | ലാലേട്ടന്ടെ നിലപാടുകളെ നിങ്ങൾക്ക് വേണമെങ്കിൽ വിമർശിക്കാം | ലാലേട്ടൻറ്റെ നിലപാടുകളെ നിങ്ങള്ക്ക് വേണമെങ്കിൽ വിമർശിക്കാം |
2,549 | ജനങ്ങൾ അധികവും ഹിന്ദു ക്രിസ്ത്യൻവിഭാഗങ്ങളിൽ പെടുനനു | ജനങ്ങൾ അധികവും ഹിന്ദു ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെടുന്നു |
2,550 | ബിനോയ് ഏബ്രഹാമാണ് മയക്കുമരുന്ന് ബാംഗ്ലൂരിൽ നിന്ന് എത്തിച്ചിരുന്നത് | ബിനോയ് എബ്രഹാമാണ് മയക്കുമരുന്ന് ബാംഗ്ലൂരിൽ നിന്ന് എത്തിച്ചിരുന്നത് |
2,551 | മഹാഭീമൻ നക്ഷത്രങ്ങൾ എന്നും ആണ് കൂട്ടത്തിൻറ്റെ പേര് | മഹാഭീമൻനക്ഷത്രങ്ങൾ എന്നും ആണ് കൂട്ടത്തിൻറ്റെ പേര് |
2,552 | എന്നിട്ടുംഎന്ത് കൊണ്ട് ഇങ്ങനെ സംഭവിചചുഎന്ന് പറയുക | എന്നിട്ടും എന്ത് കൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് പറയുക |
2,553 | ചിറകിൻറ്റെ അടിവശത്ത് നീലകലർന്ന തുരുമ്പിൻറ്റെ നിറവും കാണാം | ചിറകിൻറ്റെ അടിവശത്ത് നീലകലർന്ന തുരുമ്പിൻറ്റെ നിറവും കാണാം |
2,554 | വേപ്പിലയുംപച്ചമഞ്ഞളും അരച്ചുപുരട്ടുന്നത് ചർമ രോഗങ്ങളകറ്റും | വേപ്പിലയും പച്ചമഞ്ഞളും അരച്ചു പുരട്ടുന്നത് ചർമ രോഗങ്ങളകറ്റും |
2,555 | അതുകൊണ്ടുള്ള വിരോധമായിരുന്നു ഈ തീരുമാനമെടുക്കാൻ കാരണം | അതുകൊണ്ടുള്ള വിരോധമായിരുന്നു ഈ തീരുമാനമെടുക്കാൻ കാരണം |
2,556 | ഉൾക്കാമ്പിലെ മാംസളഭാഗത്തിന് മധുരവും പുളിയും കലർന്നരുചിയാണ് | ഉൾക്കാമ്പിലെ മാംസളഭാഗത്തിന് മധുരവും പുളിയും കലർന്ന രുചിയാണ് |
2,557 | ആര്യന്മാർ ദേശവാസികളുടെമേൽആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു | ആര്യന്മാർ ദേശവാസികളുടെമേൽ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു |
2,558 | ഉച്ചഭക്ഷണം അഥവ ഇന്ത്യയിൽ പൊതുവെ അരിഭക്ഷണം അടങ്ങിയതാണ് | ഉച്ചഭക്ഷണം അഥവ ലഞ്ച് ഇന്ത്യയിൽ പൊതുവെ അരിഭക്ഷണം അടങ്ങിയതാണ് |
2,559 | പാഴ്വസ്തു എന്ന പദം പ്രേമരാജൻറ്റെ നിഘുണ്ടുവയിലേ ഇല്ല | പാഴ്വസ്തു എന്ന പദം പ്രേമരാജൻറ്റെ നിഘണ്ടുവിലേ ഇല്ല |
2,560 | യൂൻസൂവിനെ കാണാതായിട്ട് കുറച്ചു വർഷങ്ങളായി | യൂൻസൂവിനെ കാണാതായിട്ട് കുറച്ചു വർഷങ്ങൾ ആയി |
2,561 | അടിമത്തത്തിനെതിരെ ജീവിതംമുഴുവൻ പോരാടിയ ആളാണ് | അടിമത്തത്തിനെതിരെ ജീവിതം മുഴുവൻ പോരാടിയ ആളാണ് |
2,562 | സാമ്പാർ മിക്സ് ഒരു സ്പെഷ്യൽഐറ്റമാണ് | ഈസി സാമ്പാർ മിക്സ് ഒരു സ്പെഷ്യൽ ഐറ്റമാണ് |
2,563 | യുവജന സംഘടനകൾ സമനില നേടി നീട്ടി | യുവജന സംഘടനകൾ സമനില നേടി മത്സരം നീട്ടി |
2,564 | തൃശൂർ റേഞ്ച് ഐ ജിക്കാണ് കല്യാൺ ഗ്രുപ്പ് പരാതി നൽകിയത് | തൃശൂർ റേഞ്ച് ഐ ജിക്കാണ് കല്യാൺ ഗ്രൂപ്പ് പരാതി നൽകിയത് |
2,565 | ശക്തൻ തമ്പുരാന ഇവരിൽ നിന്ന് കൂടുതൽ നികുതി ആവശ്യപ്പെട്ടു | ശക്തൻ തമ്പുരാൻ ഇവരൽ നിന്ന് കൂടുതൽ നികുതി ആവശ്യപ്പെട്ടു |
2,566 | രഞ്ജിത് ഇതിനെ വളരെ കൗശലതതോടെയാണ സിനിമയിൽ ഉപയോഗിച്ചത് | രഞ്ജിത് ഇതിനെ വളരെ കൗശലത്തോടെയാണ് സിനിമയിൽ ഉപയോഗിച്ചത് |
2,567 | കർണാടക സംസ്ഥാനത്തിൻറ്റെ പഴയ പേര് മൈസൂർ എനനായിരുനനു | കർണാടക സംസ്ഥാനത്തിൻറ്റെ പഴയ പേര് മൈസൂർ എന്നായിരുന്നു |
2,568 | നവംബർ ഡിസംബർമാസത്തിലാണ് മൂർഖൻ പാമ്പുകൾ ഇണചേരുന്നത് | നവംബർ ഡിസംബർ മാസത്തിലാണ് മൂർഖൻ പാമ്പുകൾ ഇണചേരുന്നത് |
2,569 | മില്ലീമീറ്ററാണ് മഴയുടെ ശരാശരി വാർഷിക | മില്ലീമീറ്ററാണ് മഴയുടെ ശരാശരി വാർഷിക തോത് |
2,570 | അത് കോടതിയിൽ അന്ന് വീണ്ടും ചോദ്യം | അത് കോടതിയിൽ അന്ന് വീണ്ടും ചോദ്യം ചെയ്യപ്പെട്ടു |
2,571 | എൻ ആർ ഐ നിക്ഷേപത്തിനു മാത്രമായി ഏകജാലക സംവിധാനത്തിനു സാധ്യത പഠനം | എൻ ആർ ഐ നിക്ഷേപത്തിനു മാത്രമായി ഏകജാലക സംവിധാനത്തിനു സാധ്യതാ പഠനം |
2,572 | കാനഡമെക്സിക്കോഎന്നിവയാണ് അമേരിക്കയുടെ അയൽ രാജ്യങ്ങൾ | കാനഡ മെക്സിക്കോ എന്നിവയാണ് അമേരിക്കയുടെ അയൽ രാജ്യങ്ങൾ |
2,573 | നീളൻ വിരലുകളിൽ നീണ്ട നഖമനകൾ ആഗ്രഹിക്കാത്ത സുന്ദരിമാരുണ്ടോ | നീളൻ വിരലുകളിൽ നീണ്ട നഖമുനകൾ ആഗ്രഹിക്കാത്ത സുന്ദരിമാരുണ്ടോ |
2,574 | അതിൻറ്റെ സാന്ദ്രത അതിനെ കടിച്ചാൽപൊട്ടാത്തതാക്കി | അതിൻറ്റെ സാന്ദ്രത അതിനെ കടിച്ചാൽ പൊട്ടാത്തതാക്കി |
2,575 | ചടങ്ങിൽ കൊല്ലം ശ്രീ ശ്രീ അക്കാഡമിയുടെഔദ്യോഗിക ഉദ്ഘാടനവുംനടക്കും | ചടങ്ങിൽ കൊല്ലം ശ്രീ ശ്രീ അക്കാഡമിയുടെ ഔദ്യോഗിക ഉദ്ഘാടനവും നടക്കും |
2,576 | രാജ്യസഭയിൽ ശൂന്യവേളയിലാണ് പ്രശ്നംഉന്നയിച്ചത് | രാജ്യസഭയിൽ ശൂന്യവേളയിലാണ് പ്രശ്നം ഉന്നയിച്ചത് |
2,577 | നാനാവിധ മതങ്ങളിൽപ്പെട്ട ആളുകൾക്ക് പ്രത്യേകം ഉത്സവങ്ങളുണ്ട് | നാനാവിധ മതങ്ങളിൽപെട്ട ആളുകൾക്ക് പ്രത്യേകം ഉത്സവങ്ങളുണ്ട് |
2,578 | അനാദി കാലം കുങ്കുമം ഔഷധസസ്യമായി ഉപയോഗിച്ചുവരുന്നു | അനാദി കാലം മുതൽക്കേ കുങ്കുമം ഔഷധസസ്യമായി ഉപയോഗിച്ചുവരുന്നു |
2,579 | അവിടെയായിരുന്നു ജനങ്ങൾ അധികവും താമസിച്ചിരുന്നത് | അവിടെയായിരുന്നു ജനങ്ങൾ അധികവും താമസിച്ചിരുന്നത് |
2,580 | അഭിനന്ദനങ്ങൾ ഈ നക്ഷത്ര ബഹുമതിനൽകിയത്ജിഗേഷ് | അഭിനന്ദനങ്ങൾ ഈ നക്ഷത്ര ബഹുമതി നൽകിയത് ജിഗേഷ് |
2,581 | യൂറോപ്പിലെ പ്രധാനപ്പെട്ടവിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത് | യൂറോപ്പിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത് |
2,582 | ഒന്നര നൂറ്റാണ്ടിൻറ്റെ രേഖപ്പെട്ട ചരിത്രം കൈത്തറിക്ക് ഉണ്ട് | ഒന്നര നൂറ്റാണ്ടിൻറ്റെ രേഖപ്പെട്ട ചരിത്രം കൈത്തറിക്ക് ഉണ്ട് |
2,583 | ടെന്നീസ് താരങ്ങളായിരുന്ന രക്ഷിതാക്കൾ തന്നെയായിരുന്നു ആദ്യ പരിശീലകർ | ടെന്നീസ് താരങ്ങളായിരുന്ന രക്ഷിതാക്കൾ തന്നെയായിരുന്നു ആദ്യപരിശീലകർ |
2,584 | പ്രക്രിയയിലുണ്ടാകുന്ന തകരാറാണ് രോഗത്തിൻറ്റെ പ്രധാനകാരണം | പ്രക്രിയയിലുണ്ടാകുന്ന തകരാർ ആണ് രോഗത്തിൻറ്റെ പ്രധാനകാരണം |
2,585 | കാരണം എൻററെ കയ്യിൽഈ ഒരുപുസ്തകം മാത്രമേ ഉള്ളൂ | കാരണം എൻറ്റെ കയ്യിൽ ഈ ഒരു പുസ്തകം മാത്രമേ ഉള്ളൂ |
2,586 | നഗരത്തിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്ന് | നഗരത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്ന് |
2,587 | ലിങ്ക്ട് ഇൻ എന്ന ശൃംഖലയാണ് തൊഴിൽജീവിതത്തിന് ഏറ്റവും പറ്റിയത് | ലിങ്ക്ഡ് ഇൻ എന്ന ശൃഖലയാണ് തൊഴിൽജീവിതത്തിന് ഏറ്റവും പറ്റിയത് |
2,588 | എല്ലാ ചാനലുകളും ഇപപോൾ രാഷ്ട്രീയ പാർട്ടികളുടെ പരസ്യ മയമാണ് | എല്ലാ ചാനലുകളും ഇപ്പോൾ രാഷ്ട്രീയ പാർട്ടികളുടെ പരസ്യ മയമാണ് |
2,589 | ധാരണ വ്യക്തികൾ തമ്മിലുംസംഘങ്ങൾ തമ്മിലും തനിയേ ഉണ്ടായിക്കൊള്ളും | ധാരണ വ്യക്തികൾ തമ്മിലും സംഘങ്ങൾ തമ്മിലും തനിയേ ഉണ്ടായിക്കൊള്ളും |
2,590 | വെള്ളി എന്ന വാക്കാൽ വിവകഷികകാവുനന ഒന്നിലധികം കാര്യങ്ങളുണ്ട് | വെള്ളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
2,591 | ഇവിടത്തെ നാടൻ കാപ്പിയും മറ്റു സുഗന്ധവ്യഞ്ജനങ്ങളും പ്രസിദ്ധമാണ് | ഇവിടത്തെ നാടൻ കാപ്പിയും മറ്റു സുഗന്ധവ്യഞ്ജനങ്ങളും പ്രസിദ്ധമാണ് |
2,592 | അതിനെപ്പറ്റി അസ്ഹറുദ്ദീൻഇങ്ങനെ അദ്ദേഹം ജയിക്കുകയില്ല | അതിനെപ്പറ്റി അസ്ഹറുദ്ദീൻ ഇങ്ങനെ പറഞ്ഞു അദ്ദേഹം ജയിക്കുകയില്ല |
2,593 | ഹൃദയ് പഛീഗർ എന്നിയാളുടെ കടയിൽനിന്നാണ് അദ്ദേഹം സ്വർണം വാങ്ങിയത് | ഹൃദയ് പഛീഗർ എന്നയാളുടെ കടയിൽനിന്നാണ് അദ്ദേഹം സ്വർണം വാങ്ങിയത് |
2,594 | ഏറ്റവും കുറഞ്ഞ ശിക്ഷാ കാലയളവ് മൂന്നു വർഷമായിരുന്നു | ഏറ്റവും കുറഞ്ഞ ശിക്ഷാ കാലയളവ് മൂന്നു വർഷമായിരുന്നു |
2,595 | ഏത് കഠിന ആഹാരത്തെയും ദഹിപ്പിക്കുകയും ചെയ്യുന്നു | തൈര് ഏത് കഠിന ആഹാരത്തെയും ദഹിപ്പിക്കുകയും ചെയ്യുന്നു |
2,596 | എനിക്ക് നിങ്ങളക്ക് ആവശ്യമെങ്കിൽ കുറച്ചു പൈസ തരാൻ കഴിയും | എനിക്ക് നിങ്ങൾക്ക് ആവശ്യമെങ്കില് കുറച്ചു പൈസ തരാൻ കഴിയും |
2,597 | ജോൺ നേതൃത്വം നൽകിയ മന്ത്രിസഭ നിലവിൽ വന്നു | ജോൺ നേതൃത്വം നൽകിയ മന്ത്രിസഭ നിലവിൽ വന്നു |
2,598 | ഇപ്പോൾ വളരെയധികംചിത്രങ്ങൾ ഓരോ ദിവസവും വരുന്നുണ്ട് | ഇപ്പോൾ വളരെയധികം ചിത്രങ്ങൾ ഓരോ ദിവസവും വരുന്നുണ്ട് |
2,599 | ഇനതയയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം | ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം |
2,600 | അല്ലെങ്കിൽ ആദ്യം ബാറ്റു ചെയ്തടീം അത്രയും റൺസിനുജയിച്ചു | അല്ലെങ്കിൽ ആദ്യം ബാറ്റു ചെയ്ത ടീം അത്രയും റൺസിനു ജയിച്ചു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.