Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
2,601 | ഒരു ഡി വൈ എസ് പിക്കു പുറമെ മൂന്ന് സി ഐ മാരും സംഘത്തിലുണ്ടാവും | ഒരു ഡി വൈ എസ് പി ക്കു പുറമെ മൂന്ന് സി ഐ മാരും സംഘത്തിലുണ്ടാവും |
2,602 | ലോസാഞ്ചലസ് മുതൽ ഈജിപ്റ്റ് വരെ നീണ്ടയൊരു യാത്രയായിരുന്നു അത് | ലോസാഞ്ചലൽസ് മുതൽ ഈജിപ്റ്റ് വരെ നീണ്ടയൊരു യാത്രയായിരുന്നു അത് |
2,603 | അൽപസമയത്തിനകം ഞങ്ങളീ കുഞ്ഞുപട്ടണത്തോടുവിട പറയും | അൽപസമയത്തിനകം ഞങ്ങളീ കുഞ്ഞു പട്ടണത്തോടു വിട പറയും |
2,604 | സർക്കാർ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു | സർക്കാർ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു |
2,605 | കൈത്തറിസഹകരണ സംഘങ്ങളുടെ പുനഃസംഘടനയാണ് മറ്റൊരു പദ്ധതി | കൈത്തറി സഹകരണ സംഘങ്ങളുടെ പുനഃസംഘടനയാണ് മറ്റൊരു പദ്ധതി |
2,606 | അതെപ്പോൾ ആണെന്ന് ചിലപ്പോൾ ജ്യോല്സ്യത്തിനു പറയാൻ കഴിഞ്ഞേക്കും | അതെപ്പോൾ ആണെന്ന് ചിലപ്പോൾ ജ്യോൽസ്യത്തിനു പറയാൻ കഴിഞ്ഞേക്കും |
2,607 | ഇതിന് പിന്നാലെപൂർണ്ണ രാഷ്ട്രീയ നിയന്ത്രണംകമ്പനി ഏറ്റെടുത്തു | ഇതിന് പിന്നാലെ പൂർണ്ണ രാഷ്ട്രീയ നിയന്ത്രണം കമ്പനി ഏറ്റെടുത്തു |
2,608 | അവയെക്കുറിച്ചറിയാൻ കൂലിനാനാർത്ഥങ്ങൾ എന്ന താൾ കാണുക | അവയെക്കുറിച്ചറിയാൻ കൂലി നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
2,609 | സീറ്റിനോട്ചേർത്ത്കെട്ടിയ ശേഷവും ഇയാൾ ബഹളംതുടർന്നു | സീറ്റിനോട് ചേർത്ത് കെട്ടിയ ശേഷവും ഇയാൾ ബഹളം തുടർന്നു |
2,610 | മദീന എന്നീ സഥലങങൾ വിശ്വപ്രശസ്തിയാർജിച്ചു | മക്ക മദീന എന്നീ സ്ഥലങ്ങൾ വിശ്വപ്രശസ്തിയാർജിച്ചു |
2,611 | ക്യാരറ്റ് നിനുന്ന മുയലാണ് ബഗ്സ് ബണ്ണിയെന്ന കാർട്ടൂൺ കഥാപാത്രം | ക്യാരറ്റ് തിന്നുന്ന മുയലാണ് ബഗ്സ് ബണ്ണിയെന്ന കാർട്ടൂൺ കഥാപാത്രം |
2,612 | ശബരിമല മേൽശാന്തി ഇ എൻകൃഷ്ണദാസ് നമ്പൂതിരി ഏറ്റുവാങ്ങി | ശബരിമല മേൽശാന്തി ഇ എൻ കൃഷ്ണദാസ് നമ്പൂതിരി ഏറ്റുവാങ്ങി |
2,613 | കഴിഞ്ഞതവണമത്സരിച്ച ചെങ്ങറ ഇക്കുറി സ്ഥാനാർഥിയാവില്ല | കഴിഞ്ഞതവണ മത്സരിച്ച ചെങ്ങറ സുരേന്ദ്രൻ ഇക്കുറി സ്ഥാനാർഥിയാവില്ല |
2,614 | പോലീസ് കൊലയാളിയെ ഊർജ്ജിത ശ്രമംആരംഭിച്ചു | പോലീസ് കൊലയാളിയെ കണ്ടെത്താൻ ഊർജ്ജിത ശ്രമം ആരംഭിച്ചു |
2,615 | ഇവിടെ ചില വിവരങ്ങളും ഒരുപുതിയചിത്രവും ചേർത്തിരിക്കുന്നു | ഇവിടെ ചില വിവരങ്ങളും ഒരു പുതിയ ചിത്രവും ചേർത്തിരിക്കുന്നു |
2,616 | ഒന്ന് പഴയ ഏതെങ്കിലും ഉപഭോക്താവിൻറ്റെ താളിൽ നോക്കൂ | ഒന്ന് പഴയ ഏതെങ്കിലും ഉപഭോക്താവിൻറ്റെ താളിൽ നോക്കൂ |
2,617 | കടുത്ത ഭാഷയിലുള്ള വിമർശനങ്ങളുയർന്നിരുന്നു | ആവശ്യമുള്ളപ്പോഴെല്ലാം കടുത്ത ഭാഷയിലുള്ള വിമർശനങ്ങളുയർന്നിരുന്നു |
2,618 | ആനക്കൊമ്പ് കച്ചവടം മൂലംമുള്ള വംശനാശ ഭീഷണിയാണ് പ്രധാനം | ആനക്കൊമ്പ് കച്ചവടം മൂലമുള്ള വംശനാശ ഭീഷണിയാണ് പ്രധാനം |
2,619 | അതിനെക്കുറിച്ച് അദ്ദേഹംമിക്കവാറുംഒന്നും എഴുതിയിടടുമിലല | അതിനെക്കുറിച്ച് തന്നെയായി അദ്ദേഹം മിക്കവാറും ഒന്നും എഴുതിയിട്ടുമില്ല |
2,620 | കുത്തിവെപ്പിനു ശേഷം കൈക്ക് വീക്കവും അലർജിയും ഉണ്ടാകാറുണ്ട് | കുത്തിവെപ്പിനു ശേഷം കൈക്ക് വീക്കവും അലർജിയും ഉണ്ടാകാറുണ്ട് |
2,621 | അവർ വിപണിക്കനുസൃതമായ പുതിയ നയങ്ങൾ നടപ്പിൽ വരുത്തി | അവർ വിപണിക്കനുസൃതമായ പുതിയ നയങ്ങൾ നടപ്പിൽ വരുത്തി |
2,622 | രണ്ടു വർഷം മുമ്പിറങ്ങിയ ഐഫോൺ സിക്സ് ഇപ്പോൾ ഔട്ട്ഡേറ്റ്ആണ് | രണ്ടു വർഷം മുമ്പിറങ്ങിയ ഐഫോൺ സിക്സ് ഇപ്പോൾ ഔട്ട്ഡേറ്റ് ആണ് |
2,623 | ഇത് സൗജന്യമായി ഉപയോഗിക്കാവുന്ന ഒരു സംവിധാനമാണ് | ഇത് സൗജന്യമായി ഉപയോഗിക്കാവുന്ന ഒരു സംവിധാനം ആണ് |
2,624 | മലബാർ പ്രദേശങ്ങളിൽ മാപ്പിളഎന്നും ഉപയോഗിച്ചു കാണാറുണ്ട് | മലബാർ പ്രദേശങ്ങളിൽ മാപ്പിള എന്നും ഉപയോഗിച്ചു കാണാറുണ്ട് |
2,625 | പ്രമുഖസാഹിത്യകാരൻ എം ടി വാസുദേവൻ നായർ ചെയ്തു | പ്രമുഖസാഹിത്യകാരൻ എം ടി വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു |
2,626 | മെലാനിൻ കൂടുംതോറും ത്വക്കിന് കറുപ്പു നിറം കൂടും | മെലാനിൻ കൂടുംതോറും ത്വക്കിന് കറുപ്പു നിറം കൂടും |
2,627 | തിരക്കഥാകൃത്ത് എന്ന നിലയിൽ ശ്രദ്ധേയൻ | ചലച്ചിത്ര തിരക്കഥാകൃത്ത് എന്ന നിലയിൽ ശ്രദ്ധേയൻ |
2,628 | അവയിൽനിന്ന് നമുക്ക് ജനങങളെ പറ്റി മനസ്സിലാക്കാൻ സാധിക്കും | അവയിൽ നിന്ന് നമുക്ക് ജനങ്ങളെ പറ്റി മനസ്സിലാക്കാൻ സാധിക്കും |
2,629 | ഖട്ക എനനു ഈ കെണിയാണ് ഇവരുടെ പ്രധാനആയുധം | ഖട്ക എന്നു പേരുള്ള ഈ കെണിയാണ് ഇവരുടെ പ്രധാന ആയുധം |
2,630 | നിറമെന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം | നിറമെന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
2,631 | ജൂൺ പതിനഞ്ച് മുതൽ തുടങ്ങുന്ന ഡയറക്ടർ ഫ്ളൈറ്റുകൾ ചുവടെ | ജൂൺ പതിനഞ്ച് മുതൽ തുടങ്ങുന്ന ഡയറക്ട് ഫൈളൈറ്റുകൾ ചുവടെ |
2,632 | മനുഷ്യൻ ചന്ദ്രനിൽ പോയ ശേഷമാണ് ധാരണ മാറിയത് | മനുഷ്യൻ ചന്ദ്രനിൽ പോയ ശേഷമാണ് ഈ ധാരണ മാറിയത് |
2,633 | പിന്നീട്അദ്ദേഹം വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു | പിന്നീട് അദ്ദേഹം വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു |
2,634 | പ്രധാനതാളിലെ ചുവന്നകണ്ണികൾ കഴിവതും ഒഴിവാക്കുക | പ്രധാനതാളിലെ ചുവന്നകണ്ണികൾ കഴിവതും ഒഴിവാക്കുക |
2,635 | അദ്ദേഹം സന്ധിവാതത്തിനുള്ള ശസ്ത്രക്രിയക്ക് വിധേയനായി | അദ്ദേഹം സന്ധിവാതത്തിനുള്ള ശസ്ത്രക്രിയക്ക് വിധേയനായി |
2,636 | തിരുവിതാംകൂറിലേക്ക് സൈന്യത്തെ അയച്ച്അവിടം കീഴടക്കി | തിരുവിതാംകൂറിലേക്ക് സൈന്യത്തെ അയച്ച് അവിടം കീഴടക്കി |
2,637 | കോട്ടയംജില്ലയിലെഒരു പ്രധാന പട്ടണം ആണ് വൈക്കം | കോട്ടയം ജില്ലയിലെ ഒരു പ്രധാന പട്ടണം ആണ് വൈക്കം |
2,638 | ആനയെ മെരുക്കിയെടുക്കൽമാസങ്ങൾ നീണ്ടപ്രവൃത്തിയാണ് | ആനയെ മെരുക്കിയെടുക്കൽ മാസങ്ങൾ നീണ്ട പ്രവൃത്തിയാണ് |
2,639 | മലയാളത്തിലെ ഉത്തരാധുനിക ശക്തനായ വക്താവ് | മലയാളത്തിലെ ഉത്തരാധുനിക കവിതയുടെ ശക്തനായ വക്താവ് |
2,640 | മൂന്നു പന്തിൽഒൻപത് റൺസടിച്ചവിജയ് റൺഔട്ടായി | മൂന്നു പന്തിൽ ഒൻപത് റൺസടിച്ച വിജയ് റൺഔട്ടായി |
2,641 | പത്തുവയസ്സു തികയും മുൻപേവിഠോബാ മൂർത്തിക്കായി പല്ലക്ക് ചുമനനു | പത്തു വയസ്സു തികയും മുൻപേ വിഠോബാ മൂർത്തിക്കായി പല്ലക്ക് ചുമന്നു |
2,642 | കൂടുതൽ അമേരിക്കൻ യാത്രകർ എയർഇന്ത്യയെ ആശ്രയിക്കുകയും ചെയ്തു | കൂടുതൽ അമേരിക്കൻ യാത്രികർ എയർഇന്ത്യയെ ആശ്രയിക്കുകയും ചെയതു |
2,643 | അല്പനേരത്തെ മൗനത്തിനു ശേഷം ജെസ്സി പറഞ്ഞു | അല്പ്പനേരത്തെ മൗനത്തിനു ശേഷം ജെസ്സി പറഞ്ഞു |
2,644 | പ്രൗഢഗംഭീരമായ സദസ്സിൽ വച്ചായിരുന്നു ട്രയിലർ ലോഞ്ച് നടത്തിയത് | പ്രൗഢഗംഭീരമായ സദസ്സിൽ വെച്ചായിരുന്നു ട്രയിലർ ലോഞ്ച് നടത്തിയത് |
2,645 | അദ്ദേഹത്തിൻറ്റെചിത്രങ്ങളും മറ്റും അവർതുടർന്നു | അദ്ദേഹത്തിൻറ്റെ ചിത്രങ്ങളും മറ്റും വിൽക്കുന്നത് അവർ തുടർന്നു |
2,646 | അവയെക്കുറിച്ചറിയാൻ നിറം നാനാർത്ഥങ്ങൾ എന്ന താൾകാണുക | അവയെക്കുറിച്ചറിയാൻ നിറം നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
2,647 | മത്സ്യതൊഴിലാളികളെയാണ് കുറ്റക്കാരാണെന്ന്കണ്ടെത്തിയത് | മത്സ്യത്തൊഴിലാളികളെയാണ് കുറ്റക്കാരാണെന്ന്കണ്ടെത്തിയത് |
2,648 | ഈർപ്പം നിറഞ്ഞ അന്തരീക്ഷം ആണ് ഇവയ്ക്കുപ്രിയം | ഈർപ്പം നിറഞ്ഞ അന്തരീക്ഷം ആണ് ഇവയ്ക്കു പ്രിയം |
2,649 | ശ്രീകൃഷ്ണൻറ്റെ കഥയെ ആസ്പദമാക്കിയുള്ളതാണ് മിക്ക നൃത്തങ്ങളും | ശ്രീകൃഷ്ണൻറ്റെ കഥയെ ആസ്പദമാക്കിയുള്ളതാണ് മിക്ക നൃത്തങ്ങളും |
2,650 | മെഴുകു തുണി ഒട്ടുഭാഗം നന്നായിപൊതിയുക | മെഴുകു തുണി ഉപയോഗിച്ച് ഒട്ടു ഭാഗം നന്നായി പൊതിയുക |
2,651 | കഫത്തിൽ മഞ്ഞ നിറം ഉണ്ടെങ്കിൽ അതിനർഥം അണുബാധ ഉണ്ടെന്നാണ് | കഫത്തിൽ മഞ്ഞനിറം ഉണ്ടെങ്കിൽ അതിനർഥം അണുബാധ ഉണ്ടെന്നാണ് |
2,652 | പഴയ താളഭൈരവി എന്ന സിനിമ തന്നെയാണ് ബാഹുബലി | പഴയ താളഭൈരവി എന്ന സിനിമ തന്നെയാണു ബാഹുബലി |
2,653 | പിതാവായ ഹൈദരലിഅന്ന് മൈസൂരിൻറ്റെ ഭരണം നടത്തുകയായിരുന്നു | പിതാവായ ഹൈദരലി അന്ന് മൈസൂരിൻറ്റെ ഭരണം നടത്തുകയായിരുന്നു |
2,654 | അൺ സ്കൂളിൽനിന്നുള്ള കുട്ടികളുടെ വരവും ഇത്തവണകൂടി | അൺ എയ്ഡഡ് സ്കൂളിൽനിന്നുള്ള കുട്ടികളുടെ വരവും ഇത്തവണ കൂടി |
2,655 | ഒരു വലിയ നഗരത്തിൽ ജീവിക്കാൻ എനിക്ക് ഒരാഗ്രഹവുമില്ല | ഒരു വലിയ നഗരത്തിൽ ജീവിക്കാൻ എനിക്ക് ഒരാഗ്രഹവുമില്ല |
2,656 | ധാരാളം ചുമയുംഒപ്പംഉണ്ടായെന്ന് വരാം | ചിലപ്പോൾ ധാരാളം ചുമയും കഫവും ഒപ്പം ഉണ്ടായെന്ന് വരാം |
2,657 | കേരളത്തിൽ എല്ലാ തരം സംഘടനകളും ജാഥകൾസംഘടിപ്പിക്കാറുണ്ട് | കേരളത്തിൽ എല്ലാ തരം സംഘടനകളും ജാഥകൾ സംഘടിപ്പിക്കാറുണ്ട് |
2,658 | പൂർണ്ണവളർച്ചയെത്തുമ്പോഴാണ്ഇവക്ക്യഥാർത്ത നിറം ലഭിക്കുന്നത് | പൂർണ്ണവളർച്ചയെത്തുമ്പോഴാണ് ഇവക്ക് യഥാർത്ത നിറം ലഭിക്കുന്നത് |
2,659 | പകരംവായ്പയാണെങ്കിൽ അത് കുറേശേ തിരിച്ചടയ്ക്കുകയും ചെയ്യും | പകരം വായ്പയാണെങ്കിൽ അത് കുറേശേ തിരിച്ചടയ്ക്കുകയും ചെയ്യും |
2,660 | എനനാൽ പിന്നീട് പ്രിയദർശൻഅനൗൺസ് ചെയ്കയായിരുന്നു | എന്നാൽ പിന്നീട് പ്രിയദർശൻ സിനിമ അനൗൺസ് ചെയ്കയായിരുന്നു |
2,661 | ശബരിമല ദേവസ്വം ഗ്രൂപ്പിൻറ്റെ ആസ്ഥാനം ഇപ്പോൾ തിരുവനന്തപുരത്താണ് | ശബരിമല ദേവസ്വം ഗ്രൂപ്പിൻറ്റെ ആസ്ഥാനം ഇപ്പോൾ തിരുവനന്തപുരത്താണ് |
2,662 | അവയെക്കുറിച്ചറിയാൻ അശോകൻനാനാർത്ഥങ്ങൾഎന്ന താൾകാണുക | അവയെക്കുറിച്ചറിയാൻ അശോകൻ നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
2,663 | രണ്ടു മാസത്തോളംപേഡകൾ കേടു കൂടാതെ സൂക്ഷിക്കാനാവും | രണ്ടു മാസത്തോളം പേഡകൾ കേടു കൂടാതെ സൂക്ഷിക്കാനാവും |
2,664 | അതിനെക്കുറിച്ച് തനനെയായി അദദേഹം മിക്കവാറും ഒന്നുംഎഴുതിയിട്ടില്ല | അതിനെക്കുറിച്ച് തന്നെയായി അദ്ദേഹം മിക്കവാറും ഒന്നും എഴുതിയിട്ടില്ല |
2,665 | അവൻററെഅഭിപ്രായം ഒരു പരിധി വരെ ശരിയാണ് | അവൻറ്റെ അഭിപ്രായം ഒരു പരിധി വരെ ശരിയാണ് |
2,666 | അത്രയും സജ്ജമായിരുന്നില്ല വേണാട് സൈന്യം | അത്രയും സജ്ജമായിരുന്നില്ല വേണാട് സൈന്യം |
2,667 | മലയാളത്തിൽ ആരാധന നടത്തുവാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്തു | മലയാളത്തിൽ ആരാധന നടത്തുവാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്തു |
2,668 | ഇന്തോനേഷ്യൻ പ്രൊഫഷണൽലീഗിലെ വമ്പന്മാരാണ് രണ്ട് ക്ലബുകളും | ഇന്തോനേഷ്യൻ പ്രൊഫഷണൽ ലീഗിലെ വമ്പന്മാരാണ് രണ്ട് ക്ലബുകളും |
2,669 | കേരളത്തിൽ ഇടുക്കി ജില്ലയിലെ ഒരുഗ്രാമമാണ് | കേരളത്തിൽ ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് |
2,670 | നാട്ടിൻ പുറങ്ങളിലും കുന്നിൻ പരദേശങങളിലും ഇവയെ കാണാറുണ്ട് | നാട്ടിൻ പുറങ്ങളിലും കുന്നിൻ പ്രദേശങ്ങളിലും ഇവയെ കാണാറുണ്ട് |
2,671 | ഞാൻ ഈ താളിൽ് എൻറ്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട് | ഞാൻ ഈ താളിൽ എൻറ്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട് |
2,672 | തടാകങ്ങളുടെ സാന്നിദ്ധ്യമാണ് മരുഭൂമികക പേരു നൽകിയത് | തടാകങ്ങളുടെ സാന്നിദ്ധ്യമാണ് മരുഭൂമിക്ക് പേരു നൽകിയത് |
2,673 | സിനിമാജീവിതം അവസാനിച്ചതോടെ അവർ പുസ്തക തിരിഞ്ഞു | സിനിമാ ജീവിതം അവസാനിച്ചതോടെ അവർ പുസ്തക രചനയിലേക്കു തിരിഞ്ഞു |
2,674 | ഇവിടെ നിന്നാണ്പുസ്തകങ്ങളുടെ പേരുകൾ കിട്ടിയത് | ഇവിടെ നിന്നാണ് പുസ്തകങ്ങളുടെ പേരുകൾ കിട്ടിയത് |
2,675 | ജലത്തിന്പച്ചപ്പിൻറ്റെ നിഴലുണ്ടെങ്കിലും സ്ഫടിക നിറം തന്നെ | ജലത്തിന് പച്ചപ്പിൻറ്റെ നിഴലുണ്ടെങ്കിലും സ്ഫടിക നിറം തന്നെ |
2,676 | ടാഗോർ അവാർഡ് ലഭിക്കുന്ന ആദ്യത്തെ അറബ് കവിയാണ് അദ്ദേഹം | ടാഗോർ അവാർഡ് ലഭിക്കുന്ന ആദ്യത്തെ അറബ് കവിയാണ് അദ്ദേഹം |
2,677 | പിന്നീട് വേനൽക്കാലത്ത് ജലസേചനം നടത്തിയാൽ മാത്രം മതി | പിന്നീട് വേനൽക്കാലത്ത് ജലസേചനം നടത്തിയാൽ മാത്രം മതി |
2,678 | സ്വാതി തിരുനാൾ മഹാരാജാവിൻറ്റെ പിതാവിൻറ്റെ രാജഗൃഹമാണിത് | സ്വാതി തിരുനാൾ മഹാരാജാവിൻറ്റെ പിതാവിൻറ്റെ രാജഗൃഹമാണിത് |
2,679 | അദ്ദേഹം പുറമേ തന്നെ അസംതൃപ്തനായി | അദ്ദേഹം പുറമേ തന്നെ അസംതൃപ്തനായി കാണപ്പെട്ടു |
2,680 | ഹരിതകത്തിൻറ്റെഘടനയെ വിശദീകരികകാൻ | ഹരിതകത്തിൻറ്റെ ഘടനയെ പറ്റി വിശദീകരിക്കാൻ സഹായിച്ചു |
2,681 | പ്രത്യേകിച്ച് ഒരു അഭിപ്രായം എനിക്ക് തോന്നുന്നില്ല | പ്രത്യേകിച്ച് ഒരഭിപ്രായം എനിക്ക് തോന്നുന്നില്ല |
2,682 | ആൽഗകളും ഫംഗസുകളും അൻറ്റാർട്ടിക്കയിൽകാണപ്പെടുന്നു | ആൽഗകളും ഫംഗസുകളും അൻറ്റാർട്ടിക്കയിൽ കാണപ്പെടുന്നു |
2,683 | മൂന്നുവശങ്ങളിൽ കൂടിയാണ് വെള്ളം ചാടുന്നത് | മൂന്നു വശങ്ങളിൽ കൂടിയാണ് വെള്ളം ചാടുന്നത് |
2,684 | സ്വന്തം സംരംഭങ്ങൾക്ക് വേണ്ടി ുള്ള പ്ലാനുകൾ തയ്യാറാക്കും | സ്വന്തം സംരംഭങ്ങൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ തയ്യാറാക്കും |
2,685 | ഇവരുടെഗവേഷണ രംഗം മെഡിക്കൽ ഫിസിക്സ്ആയിരുന്നു | ഇവരുടെ ഗവേഷണ രംഗം മെഡിക്കൽ ഫിസിക്സ് ആയിരുന്നു |
2,686 | അറബിക്കടൽ കേരളത്തിന് ആവശ്യമായ മത്സ്യം പ്രദാനം ചെയ്യുന്നു | അറബിക്കടൽ കേരളത്തിന് ആവശ്യമായ മത്സ്യം പ്രദാനം ചെയ്യുന്നു |
2,687 | അൻസ്വാറുകൾഭൂവുടമകളും | അൻസ്വാറുകൾ ഭൂവുടമകളും സ്വത്തുടമകളുമായിരുന്നു |
2,688 | അപകടം മുൻകൂട്ടി കണ്ട ബ്രിട്ടൻ പിന്മാറാൻ തീരുമാനിച്ചു | അപകടം മുൻകൂട്ടി കണ്ട ബ്രിട്ടൻ പിന്മാറാൻ തീരുമാനിച്ചു |
2,689 | ഒരു മാജിക്കൽ ലൗവ് സ്റ്റോറിയാണ് ചിത്രമെന്ന് അഭിപ്രായം വരുന്നു | ഒരു മാജിക്കൽ ലൗ സ്റ്റോറിയാണ് ചിത്രമെന്ന് അഭിപ്രായം വരുന്നു |
2,690 | ഇരുവരും ഒട്ടേറെ ചലച്ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചു | ഇരുവരും പിന്നീട് ഒട്ടേറെ ചലച്ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചു |
2,691 | ഇദ്ദേഹത്തിന് രണ്ട് ഗോൾഡൻ ഗ്ലോബ് പുരസകാരങ്ങൾ ലഭിച്ചിട്ടുണ്ട് | ഇദ്ദേഹത്തിന് രണ്ട് ഗോൾഡൻ ഗ്ലോബ് പുരസകാരങ്ങൾ ലഭിച്ചിട്ടുണ്ട് |
2,692 | നീന്തല്ക്കുളം തെളിമയുളള ജലത്താല് എപ്പോഴും തിളങ്ങുന്നു | നീന്തല്ക്കുളം തെളിമയുള്ള ജലത്താല് എപ്പോഴും തിളങ്ങുന്നു |
2,693 | ലാലേട്ടിൻറ്ടെ നിലപാടുകളെ നിങ്ങൾക്ക് വേണമെങ്കിൽ വിമർശിക്കാം | ലാലേട്ടൻറ്റെ നിലപാടുകളെ നിങ്ങൾക്ക് വേണമെങ്കിൽ വിമർശിക്കാം |
2,694 | ലോകകപ്പിലെ ഒരു മത്സരം ഗ്രൗണ്ടിൽ വെച്ചു നടന്നിരുന്നു | ലോകകപ്പിലെ ഒരു മത്സരം ഗ്രൗണ്ടിൽ വെച്ച് നടന്നിരുന്നു |
2,695 | അതിനു വേറേ അർത്ഥം ഉണ്ടെങ്കിൽ പറയൂ മാഷേ | അതിനു വേറേ അർത്ഥം ഉണ്ടെങ്കിൽ പറയൂ മാഷേ |
2,696 | തൃശ്ശൂർ എന്നാൽ ആ പട്ടണംആണ് നമ്മൾ ഉദ്ദേശിക്കുന്നത് | തൃശ്ശൂർ എന്നാൽ ആ പട്ടണം ആണ് നമ്മൾ ഉദ്ദേശിക്കുന്നത് |
2,697 | വനമേഖലയിൽപ്രദേശം വിനോദസഞ്ചാര കേനദരമാണ | വനമേഖലയിൽ ഉൾപ്പെടുന്ന പ്രദേശം വിനോദസഞ്ചാര കേന്ദ്രമാണ് |
2,698 | പെരിയാർ തടാകം ഇതിന് തെക്ക് ഭാഗത്തായി കാണപ്പെടുന്നു | പെരിയാർ തടാകം ഇതിന് തെക്കു ഭാഗത്തായി കാണപ്പെടുന്നു |
2,699 | സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു വലിയ ശാഖ ഫോര്ട്ട് റോഡിൽ ഉണ്ട് | സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു വലിയ ശാഖ ഫോർട്ട് റോഡിൽ ഉണ്ട് |
2,700 | ഇപ്പോഴും ആ വണ്ടി പറവൂറിലൂടെ ഫഡ്ഫഡ് എന്ന് ഓടുന്നുണ്ട് | ഇപ്പോഴും ആ വണ്ടി പറവൂരിലൂടെ ഫട്ഫട് എന്ന് ഓടുന്നുണ്ട് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.