Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
2,701 | എന്നാൽ ബഡ് തൈകൾ നടുമ്പോൾ ഇത്രയും അകലം ആവശ്യമില്ല | എന്നാൽ ബഡ്ഡ് തൈകൾ നടുമ്പോൾ അത്രയും അകലം ആവശ്യമില്ല |
2,702 | സമർ ഖ്വാദ്രയും കൗശൽസിങ്ങും ഓരോ വിക്കറ്റ്വീതം വീഴ്ത്തി | സമർ ഖ്വാദ്രയും കൗശൽ സിങ്ങും ഓരോ വിക്കറ്റ് വീതം വീഴ്ത്തി |
2,703 | കാരണംമലയാളത്തിൽ ഉപയോഗിക്കുന്ന പദം | കാരണം മലയാളത്തിൽ ഉപയോഗിക്കുന്ന പദം അതാണ് |
2,704 | ഒരുപട്ടവും മറ്റേ കൈയിൽ ചരടും പിടിക്കണം | ഒരു കൈയ്യിൽ പട്ടവും മറ്റേ കൈയിൽ ചരടും പിടിക്കണം |
2,705 | അദ്ദേഹത്തിൻറ്റെഏറ്റവും വലിയ കവിതാ | അദ്ദേഹത്തിൻറ്റെ ഏറ്റവും വലിയ കവിതാ സമുച്ചയമാണത് |
2,706 | ഇത് ചാലക്കുടി പുഴയുടെ സ്ഥിതിചെയ്യുന്നത് | ഇത് ചാലക്കുടി പുഴയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത് |
2,707 | അത് ഇംഗ്ലീഷ്ലേഖനത്തിൽ | അത് കാലടിയുടെ ഇംഗ്ലീഷ് ലേഖനത്തിൽ കണ്ടു |
2,708 | ന്യായം എനന വാക്കിനാൽതാഴെപ്പറയുന്നഎന്തിനേയും വിവക്ഷിക്കാം | ന്യായം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
2,709 | പിതാവ് തനനെയാണ സാനുവിനെ സംഗീതവും തബലയും അഭ്യസിപ്പിച്ചത് | പിതാവ് തന്നെയാണ് സാനുവിനെ സംഗീതവും തബലയും അഭ്യസിപ്പിച്ചത് |
2,710 | ഇന്ന്ഭൂട്ടാനിൽ ഏറ്റവുമധികം ആളുകൾബുദ്ധമതക്കാരാണ് | ഇന്ന് ഭൂട്ടാനിൽ ഏറ്റവുമധികം ആളുകൾ ബുദ്ധമതക്കാരാണ് |
2,711 | ആദ്യ കാഴ്ചയിൽ തന്നെ ഫെദെലീന് ചെഗുവരയെ ഇഷ്ടമായി | ആദ്യ കാഴ്ചയിൽ തന്നെ ഫെദിലീനു ചെ ഗുവേരയെ ഇഷ്ടമായി |
2,712 | പുതുനഗരംറയിൽവേ സ്റ്റേഷൻ ചിറ്റൂർ നഗരത്തിന് അടുത്താണ് | പുതുനഗരം റയിൽവേ സ്റ്റേഷൻ ചിറ്റൂർ നഗരത്തിന് അടുത്താണ് |
2,713 | രാവിലെയും വൈകുന്നേരവും നനക്കാൻ പ്രത്യേകം ശ്രദ്ധിക്കണം | രാവിലെയും വൈകുന്നേരവും നനയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം |
2,714 | ആന്ധ്ര ഒഡിഷാ തീരങ്ങളിലാണ് തിത്ലി ചുഴലി കാറ്റ് ഭീഷണി | ആന്ധ്ര ഒഡീഷ തീരങ്ങളിലാണ് തിത്ലി ചുഴലിക്കാറ്റ് ഭീഷണി |
2,715 | അതു പോലെ കെട്ടു പാദരക്ഷകളും ധരിക്കണം | അതു പോലെ കെട്ടു പിണയാത്ത പാദരക്ഷകളും ധരിക്കണം |
2,716 | തവിട്ടുകലർന്ന കറുത്ത ചിറകിൽ വെളുത്ത പുളളികൾ ഉണ്ടാവും | തവിട്ടുകലർന്ന കറുത്ത ചിറകിൽ വെളുത്ത പുള്ളികൾ ഉണ്ടാവും |
2,717 | ക്യാമ്പസിന്അകത്ത് രാഷ്ട്രീയ പ്രവർത്തനങ്ങൾ നിരോധിച്ചിട്ടുണ്ട് | ക്യാമ്പസിന് അകത്ത് രാഷ്ട്രീയ പ്രവർത്തനങ്ങൾ നിരോധിച്ചിട്ടുണ്ട് |
2,718 | ആ പരാമർശം ഞന ലേഖനത്തിൽ നിന്നുംനീക്കം ചെയ്തു | ആ പരാമർശം ഞാൻ ലേഖനത്തിൽ നിന്നും നീക്കം ചെയ്തു |
2,719 | സ്കൂൾ മുതലേ നാടകത്തിൽ സജീവമായിരുന്നു | സ്കൂൾ കാലം മുതലേ നാടകത്തിൽ സജീവമായിരുന്നു |
2,720 | കന്നട ലിപി ഉപയോഗിച്ചാണ് ഈ എഴുതുനനത | കന്നട ലിപി ഉപയോഗിച്ചാണ് ഈ ഭാഷ എഴുതുന്നത് |
2,721 | ഓക്സിജന് വളരെ ചെറിയ അളവിൽ് ജലത്തിൽ ലയിക്കുന്നു | ഓക്സിജൻ വളരെ ചെറിയ അളവിൽ ജലത്തിൽ ലയിക്കുന്നു |
2,722 | കാളിദാസ് അമ്മയുടെ ലവ് സ്റ്റോറി കേടടിരുനനു കണ്ണിൽ കൗതുകം | കാളിദാസ് അമ്മയുടെ ലവ് സ്റ്റോറി കേട്ടിരുന്നു കണ്ണിൽ കൗതുകം |
2,723 | വ്യക്തികത കായിക ഇനങ്ങൾ നടക്കാൻ പോകുന്നു | വ്യക്തിഗത കായിക ഇനങ്ങൾ നടക്കാൻപോകുന്നു |
2,724 | അവൾ ഒപ്പം പ്രപഞ്ചത്തിൻറ്റെ ദേവതയായആയിരുന്നു | അവൾ സൂര്യൻറ്റെ ഒപ്പം പ്രപഞ്ചത്തിൻറ്റെ ദേവതയായ ആയിരുന്നു |
2,725 | ഇരു മുസ്ലിം ലീഗുകളും തമ്മിൽ ലയിച്ചപ്പോൾ പത്രം നിർത്തി | ഇരു മുസ്ലിം ലീഗുകളും തമ്മിൽ ലയിച്ചപ്പോൾ പത്രം നിർത്തി |
2,726 | അയാളുടെ മരണം മൈകകെലാഞചലോയെ വേദനിപ്പിച്ചു | അയാളുടെ മരണം മൈക്കെലാഞ്ചലോയെ വേദനിപ്പിച്ചു |
2,727 | മലയാളത്തിൽ എഴുതാൻ മൊഴി സോഫ്റ്റ്വെയറുകൾ ഉപയോഗിക്കാം | മലയാളത്തിൽ എഴുതാൻ മൊഴി സോഫ്റ്റ്വെയറുകൾ ഉപയോഗിക്കാം |
2,728 | വിവിധഅടുക്കുകളായി ജൈവവസ്തുക്കൾ നിക്ഷേപിക്കുക | വിവിധ അടുക്കുകളായി ജൈവവസ്തുക്കൾ ഇതിൽ നിക്ഷേപിക്കുക |
2,729 | പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനാണ് പരാതി നൽകിയത് | പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനാണ് പരാതി നൽകിയത് |
2,730 | അവരുമായിഒരു കൂടിക്കാഴ്ചഇതിന് ആവശ്യമായിരുന്നു | അവരുമായി ഒരു കൂടിക്കാഴ്ച ഇതിന് ആവശ്യമായിരുന്നു |
2,731 | ക്ഷേത്രം എനന വാക്കിനാൽതാഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം | ക്ഷേത്രം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
2,732 | അത് പ്രബുദ്ധമായ ഒരുഅരാജകാവസ്ഥയാണ് | അത് പ്രബുദ്ധമായ ഒരു അരാജകാവസ്ഥയാണ് |
2,733 | പ്രത്യേക ഏകാനത ഛോട്ടാ രാജൻറ്റെ താമസം | പ്രത്യേക ഏകാന്ത വാർഡിലാണ് ഛോട്ടാ രാജൻറ്റെ താമസം |
2,734 | ഇവർധാരാളം പേരെ മതപരിവർത്തനം ചെയ്തു | ഇവർ ധാരാളം പേരെ മത പരിവർത്തനം ചെയ്തു |
2,735 | അവയെക്കുറിച്ചറിയാൻ രൂപ നാനാർത്ഥങ്ങൾ താൾ കാണുക | അവയെക്കുറിച്ചറിയാൻ രൂപ നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
2,736 | നാല് നാഴി ചേർന്നാലാണ്ഒരു ഇടങ്ങഴി അളവ് കിട്ടുന്നത് | നാല് നാഴി ചേർന്നാലാണ് ഒരു ഇടങ്ങഴി അളവ് കിട്ടുന്നത് |
2,737 | ഉത്സവം കലുങ്ങുകയും ആനയെ വെടിവച്ചുകൊല്ലുകയും ചെയ്തു | ഉത്സവം കലങ്ങുകയും ആനയെ വെടിവച്ചുകൊല്ലുകയും ചെയ്തു |
2,738 | ബോക്സിങ്ഫിറ്റ്നസ് പരിശീലക കൂടിയാണ് ഓഷോഇപ്പോൾ | ബോക്സിങ് ഫിറ്റ്നസ് പരിശീലക കൂടിയാണ് ഓഷോ ഇപ്പോൾ |
2,739 | ഇതിനായി വിലയേറിയഉപകരണങ്ങൾ ഒന്നുംആവശ്യമില്ല | ഇതിനായി വിലയേറിയ ഉപകരണങ്ങൾ ഒന്നും ആവശ്യമില്ല |
2,740 | ബാറ്റും ബോളും ഉപയോഗിച്ചുള്ള കളിയാണ് | ക്രിക്കറ്റ് ബാറ്റും ബോളും ഉപയോഗിച്ചുള്ള കളിയാണ് |
2,741 | ഇത് സഹായി താളിൽ നൽകിയാൽ നന്നായിരിക്കും | ഇത് സഹായി താളിൽ നൽകിയാൽ നന്നായിരിക്കും |
2,742 | അസ്ഹറുദ്ദീനുശേഷം സച്ചിൻരണ്ടാമതും ക്യാപ്റ്റനായി | അസ്ഹറുദ്ദീനു ശേഷം സച്ചിൻ രണ്ടാമതും ക്യാപ്റ്റനായി |
2,743 | ചില ബാങ്കുകൾ ഫിക്സഡ് ഇഎംഐ ആയിരിക്കും ഈടാക്കുക | ചില ബാങ്കുകൾ ഫിക്സഡ് ഇ എം ഐ ആയിരിക്കും ഈടാക്കുക |
2,744 | ഈർപ്പമുള്ള പ്രദേശങ്ങളിലാണ് ഇത് ധാരാളമായി കണ്ടുവരുന്നത് | ഈർപ്പമുള്ള പ്രദേശങ്ങളിലാണ് ഇത് ധാരാളമായി കണ്ടുവരുന്നത് |
2,745 | അവിടേയും കുഷ്ടരോഗി പരിചരണമായിരുനനു പ്രവർത്തനം | അവിടേയും കുഷ്ടരോഗി പരിചരണമായിരുന്നു പ്രവർത്തനം |
2,746 | സ്ഫോടനത്തിൻറ്റെ പരകമപനം ഒന്നര കിലോമീറ്റർ അകലെ വരെ ഉണ്ടായി | സ്ഫോടനത്തിൻറ്റെ പ്രകമ്പനം ഒന്നര കിലോമീറ്റർ അകലെ വരെ ഉണ്ടായി |
2,747 | അതിനൊത്തനടുക്കായി സരസ്വതി ശില്പവും കാണാം | അതിനൊത്ത നടുക്കായി സരസ്വതി ശില്പവും കാണാം |
2,748 | അനവധി പ്രശസ്ത വ്യക്തിത്വങ്ങൾ അതിഥിയായി എത്തി | അനവധി പ്രശസ്ത വ്യക്തിത്വങ്ങൾ ഹോട്ടലിൽ അതിഥിയായി എത്തി |
2,749 | എനിക്ക് തെറ്റു പററിഎല്ലാവരും എന്നോട് ക്ഷമിക്കണം | എനിക്ക് തെറ്റു പറ്റി എല്ലാവരും എന്നോട് ക്ഷമിക്കണം |
2,750 | ഗ്രാമജീവിത തുടിപ്പുകൾഅറിഞ്ഞൊരു കായൽ യാത്ര | ഗ്രാമജീവിത തുടിപ്പുകൾ അറിഞ്ഞൊരു കായൽ യാത്ര |
2,751 | അതിൽ ഞാൻ എൻറ്റെ ചില നിർദ്ദേശങ്ങള് വച്ചു എന്നേ ഉള്ളൂ | അതിൽ ഞാൻ എൻറ്റെ ചില നിര്ദ്ദേശങ്ങള് വച്ചു എന്നേ ഉള്ളൂ |
2,752 | അല്ലെങ്കിൽ സർക്കാർ ഏറ്റെടുക്കണം എന്ന നിയമം കൂടിവന്നു | അല്ലെങ്കിൽ സർക്കാർ ഏറ്റെടുക്കണം എന്ന നിയമം കൂടി വന്നു |
2,753 | ഒരു ബോട്ട് പ്രോഗ്രാം ഉണ്ടെങ്കിൽ നന്നായിരിക്കും | ഒരു ബോട്ട് പ്രോഗ്രാമുണ്ടെങ്കിൽ നന്നായിരിക്കും |
2,754 | ആ സ്ഥലത്ത് വൈദ്യന്മാരോ ഉണ്ടായിരുന്നില്ല | ആ സ്ഥലത്ത് ആശുപത്രിയോ വൈദ്യന്മാരോ ഉണ്ടായിരുന്നില്ല |
2,755 | ലാലേട്ടണ്ടെ നിലപാടുകളെ നിങ്ങളക്ക് വേണമെങ്കിൽ വിമർശിക്കാം | ലാലേട്ടൻറ്റെ നിലപാടുകളെ നിങ്ങൾക്ക് വേണമെങ്കിൽ വിമർശിക്കാം |
2,756 | ഇവിടുത്തെ ചില കടകളിൽപലഹാരം പായ്ക്കറ്റുകളാക്കി വിൽക്കുന്നു | ഇവിടുത്തെ ചില കടകളിൽ പലഹാരം പായ്ക്കറ്റുകളാക്കി വിൽക്കുന്നു |
2,757 | പതിനെട്ട് ബൃഹത്ത് പദ്ധതികളാണ് നടപ്പാക്കുന്നത് | പതിനെട്ട് ബൃഹദ് പദ്ധതികളാണ് നടപ്പാക്കുന്നത് |
2,758 | പരിഗണനനല്കിയതിനാലാണ് പഠിക്കാൻസാധിച്ചത് | പരിഗണന നല്കിയതിനാലാണ് പഠിക്കാൻസാധിച്ചത് |
2,759 | പനതരണടു കൊലലം കൂടുമ്പോ ഒരു മഹാ ഉത്സവവും നടക്കാറുണ്ട് | പന്ത്രണ്ടു കൊല്ലം കൂടുമ്പോ ഒരു മഹാ ഉത്സവവും നടക്കാറുണ്ട് |
2,760 | എനതാണ ഈ ലേഖനത്തിൻറ്റെ വിഷയം എന്നു മനസ്സിലായില്ല | എന്താണ് ഈ ലേഖനത്തിൻറ്റെ വിഷയം എന്നു മനസ്സിലായില്ല |
2,761 | അകത്തെ അറ വശങ്ങളുള്ള ഒരു അറയാണ് | അകത്തെ അറ എട്ട് വശങ്ങളുള്ള ഒരു അറയാണ് |
2,762 | വയലും വീടും പരിപാടിയുടെസുവർണ്ണ ജൂബിലി വർഷമായിരുന്നു | വയലും വീടും പരിപാടിയുടെ സുവർണ്ണ ജൂബിലി വർഷമായിരുന്നു |
2,763 | നിങ്ങളുടെ ലക്ഷ്യസ്ഥാനം വലതുവശത്താണ് | നിങ്ങളുടെ ലക്ഷ്യസ്ഥാനം വലതുവശത്താണ് |
2,764 | ചന്ദ്രാവതിഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകയായിരുന്നു | ചന്ദ്രാവതി ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകയായിരുന്നു |
2,765 | അതോടെ പനിവിട്ടസെനറ്റർ ക്രമേണസുഖം പ്രാപിച്ചു | അതോടെ പനിവിട്ട സെനറ്റർ ക്രമേണ സുഖം പ്രാപിച്ചു |
2,766 | എങകിലും ദേശീയ ടീം ജഴസിയിൽ അദദേഹതതിൻററെ നമ്പരുണ്ട് | എങ്കിലും ദേശീയ ടീം ജഴ്സിയിൽ അദ്ദേഹത്തിൻറ്റെ നമ്പരുണ്ട് |
2,767 | ജലത്തിന് പച്ചപ്പിൻറ്റെ നിഴല ഉണ്ടെങ്കിലും സ്ഫടിക നിറം തന്നെ | ജലത്തിന് പച്ചപ്പിൻറ്റെ നിഴലുണ്ടെങ്കിലും സ്ഫടിക നിറം തന്നെ |
2,768 | ശിവൻറ്റെ മകൻ ആണ് അയ്യപ്പൻ എന്നാണ് വിശ്വാസം | ശിവൻറ്റെ മകനാണ് അയ്യപ്പൻ എന്നാണ് വിശ്വാസം |
2,769 | ഹിന്ദുസ്ഥാൻഎന്ന പേര് രൂപം കൊണ്ടത് ഈ നദിയിൽ നിന്നാണ് | ഹിന്ദുസ്ഥാൻ എന്ന പേര് രൂപം കൊണ്ടത് ഈ നദിയിൽ നിന്നാണ് |
2,770 | ഇനി മറ്റേത് വേറെവല്ല ക്ഷേത്രവുംആണോ | ഇനി മറ്റേത് വേറെ വല്ല ക്ഷേത്രവും ആണോ |
2,771 | മൂന്നു പ്രധാന രാഷ്ട്രീയ കക്ഷികളെസർക്കാർ നിരോധിച്ചു | മൂന്നു പ്രധാന രാഷ്ട്രീയ കക്ഷികളെ സർക്കാർ നിരോധിച്ചു |
2,772 | അലങ്കാരങ്ങളിൽ കാണുന്നമാറ്റമാണ് മറ്റൊരു പ്രത്യേകത | അലങ്കാരങ്ങളിൽ കാണുന്ന മാറ്റമാണ് മറ്റൊരു പ്രത്യേകത |
2,773 | ധാരാളം കാലിക വിഷയങ്ങൾ നോവൽ കൈകാര്യം ചെയ്യുന്നു | ധാരാളം കാലിക വിഷയങ്ങൾ നോവൽ കൈകാര്യം ചെയ്യുന്നു |
2,774 | വയലുംവീടും പരിപാടിയുടെ സുവർണ്ണ ജൂബിലി വർഷമായിരുന്നു | വയലും വീടും പരിപാടിയുടെ സുവർണ്ണ ജൂബിലി വർഷമായിരുന്നു |
2,775 | വേറെ ഒന്നുംഎനിക്ക്അവതരിപ്പിക്കാൻ തോന്നുന്നില്ല | വേറെ ഒന്നും എനിക്ക് അവതരിപ്പിക്കാൻ തോന്നുന്നില്ല |
2,776 | അത്ര വയാപകമായിഇല്ല ഉദ്ദേശിച്ചത് | അത്ര വ്യാപകമായി ഇല്ല എന്നാണ് ഉദ്ദേശിച്ചത് |
2,777 | അവലംബം എത്ര വേണമെങകിലുംകൊടുക്കാൻ പറ്റും | അതിന് അവലംബം എത്ര വേണമെങ്കിലും കൊടുക്കാൻ പറ്റും |
2,778 | പരസ്പരം കൈമാറ്റം ചെയ്ത് സിസ്റ്റം നിയന്ത്രിക്കാൻ സാധിക്കും | പരസ്പരം കൈമാറ്റം ചെയ്ത് സിസ്റ്റം നിയന്ത്രിക്കാൻ സാധിക്കും |
2,779 | കോട്ടയം ജില്ലയിലെ ഒരു ഗ്രാമമാണ് നെടുംകുന്നം | കോട്ടയം ജില്ലയിലെ ഒരു ഗ്രാമമാണ് നെടുംകുന്നം |
2,780 | ഇടയ്ക്ക് ഒരു വർഷത്തോളം പരിപാടി നിർത്തി വച്ചിരുന്നു | ഇടക്ക് ഒരു വർഷത്തോളം പരിപാടി നിർത്തി വച്ചിരുന്നു |
2,781 | വാഴ കൂമ്പ് നനനായി കൊത്തി അരിഞ്ഞു എടുക്കുക | വാഴ കൂമ്പ് നന്നായി കൊത്തി അരിഞ്ഞു എടുക്കുക |
2,782 | ഹിറ ഫൗണ്ടേഷൻ ചെയർമാൻ കെമൂസ അധ്യക്ഷത | ഹിറ ഫൗണ്ടേഷൻ ചെയർമാൻ കെ മൂസ അധ്യക്ഷത വഹിച്ചു |
2,783 | അദ്ദേഹം അനേകം പ്രാർത്ഥനാ യോഗങ്ങളിൽ പങ്കെടുത്തു | അദ്ദേഹം അനേകം പ്രാർത്ഥനാ യോഗങ്ങളിൽ പങ്കെടുത്തു |
2,784 | ഖഫാലയും കഫീലുമല്ല ഹംസകുട്ടിക്കാവശ്യം | ഖഫാലയും ഖഫീലുമല്ല ഹംസകുട്ടിക്കാവശ്യം |
2,785 | അങ്ങനെയാണ് ഗാന്ധിജിയുംടാഗോറും പരിചയപപെടുനനത | അങ്ങനെയാണ് ഗാന്ധിജിയും ടാഗോറും പരിചയപ്പെടുന്നത് |
2,786 | ആംസ്റ്റർഡാമിലാണ്ബറൂക്ക് സ്പിനോസ ജനിച്ചത് | ആംസ്റ്റർഡാമിലാണ് ബറൂക്ക് സ്പിനോസ ജനിച്ചത് |
2,787 | മത്തിവറുത്തതിൻറ്റെ മണമടിച്ചാൽ തത്ത പറയും | മത്തി വറുത്തതിൻറ്റെ മണമടിച്ചാൽ തത്ത പറയും |
2,788 | പൃഥ്വിരാജിൻറ്റെ കനനി സംരംഭമാണ് ലൂസിഫർ | പൃഥ്വിരാജിൻറ്റെ കന്നി സംരംഭമാണ് ലൂസിഫർ |
2,789 | ഹിന്ദു പുലയ സമാജം എന്ന സംഘടനസ്ഥാപിച്ചു | ഹിന്ദു പുലയ സമാജം എന്ന സംഘടന സ്ഥാപിച്ചു |
2,790 | ഇതോടെ രണ്ടാം ദിവസത്തെ പരിപാടികള് അവസാനിക്കുന്നു | ഇതോടെ രണ്ടാം ദിവസത്തെ പരിപാടികൾ അവസാനിക്കുന്നു |
2,791 | പഴശ്ശി ഡാം അടുത്തുള്ള ഒരു ആകർഷണമാണ് | പഴശ്ശി ഡാം അടുത്തുള്ള ഒരു പ്രധാന ആകർഷണമാണ് |
2,792 | വീനസ് എന്ന് വച്ചാൽ എക്സ്ട്രാ വഗൻസ് ആണ് | വീനസ് എന്ന് വെച്ചാൽ എക്സ്ട്രാ വഗൻസ് ആണ് |
2,793 | ഇപ്പോൾ പേജിൻറ്റെ നീളം വളരെ കൂടുതൽ ആണ് | ഇപ്പോൾ പേജിൻറ്റെ നീളം വളരെ കൂടുതൽ ആണ് |
2,794 | കൊച്ചിൻ എന്നു തന്നെയാണ്ക്ലബ് അറിയപ്പെട്ടിരുന്നത് | കൊച്ചിൻ എന്നു തന്നെയാണ് ക്ലബ് അറിയപ്പെട്ടിരുന്നത് |
2,795 | നിര്മ്മാണത്തില് വൈദഗ്ധ്യം നേടിയവരാണ് പിന്നില് | നിര്മാണത്തില് വൈദഗ്ദ്ധ്യം നേടിയവരാണ് പിന്നില് |
2,796 | വിവിധപ്രസിദ്ധീകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട് | വിവിധ പ്രസിദ്ധീകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട് |
2,797 | വടക്ക് കരിങ്കടൽ തീരത്തെ ഗ്രീക്ക്നഗരങ്ങളും | വടക്ക് കരിങ്കടൽ തീരത്തെ ഗ്രീക്ക് നഗരങ്ങളും |
2,798 | കൊച്ചി നിരന്തരം ഇതിന് സാക്ഷ്യം വഹിച്ചു | കൊച്ചി നിരന്തരം ഇതിനു സാക്ഷ്യം വഹിച്ചു |
2,799 | ഇത് പുരാതന കാലം മുതലേഉണ്ടായിരുന്നു | ഇത് പുരാതന കാലം മുതലേ ഉണ്ടായിരുന്നു |
2,800 | അൺഎയ്ഡഡ് സ്കൂളിൽനിന്നുള്ള കുട്ടികളുടെ വരവും ഇത്തവണ കൂടി | അൺ എയ്ഡഡ് സ്കൂളിൽനിന്നുള്ള കുട്ടികളുടെ വരവും ഇത്തവണ കൂടി |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.