Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
2,801 | അവർ ചോദ്യങ്ങൾ ചോദിച്ച് വീര്പ്പ് മുട്ടിക്കാൻ ശ്രമിക്കുന്നു | അവർ ചോദ്യങ്ങൾ ചോദിച്ച് വീർപ്പ് മുട്ടിക്കാൻ ശ്രമിക്കുന്നു |
2,802 | സവാളയും മുളകുംഅരിഞ്ഞ സലാഡ്ചേർത്ത്വിളമ്പുക | സവാളയും മുളകും അരിഞ്ഞ സലാഡ് ചേർത്ത് വിളമ്പുക |
2,803 | അതിൽ പലതുംഇന്നുംപ്രവർത്തനനിരതമാണ് | അതിൽ പലതും ഇന്നും പ്രവർത്തനനിരതമാണ് |
2,804 | ഓക്സിജൻ് വളരെ ചെറിയ അളവിൽ ജലത്തിൽ ലയിക്കുന്നു | ഓക്സിജൻ വളരെ ചെറിയ അളവിൽ ജലത്തിൽ ലയിക്കുന്നു |
2,805 | ദേശീയ അവാർഡ് നാലു തവണ | ദേശീയ അവാർഡ് നാലു തവണ ലഭിച്ചു |
2,806 | അങ്ങനെ ലോകമഹായുദ്ധം അവസാനിച്ചു | അങ്ങനെ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു |
2,807 | ഞാൻ കുറച്ച്മലയാള എഴുതിയിട്ടുണ്ട് | ഞാൻ കുറച്ച് മലയാള കവിതകൾ എഴുതിയിട്ടുണ്ട് |
2,808 | അദ്ദേഹത്തിൻറ്റെ നിരവധി സ്മാരകങ്ങൾ ഇറാനിലുണ്ട് | അദ്ദേഹത്തിൻറ്റെ നിരവധി സ്മാരകങ്ങൾ ഇറാനിലുണ്ട് |
2,809 | അഞച ദിവസമാണ് പ്രതീക്ഷിക്കുന്ന യാത്രാസമയം | അഞ്ച് ദിവസമാണ് പ്രതീക്ഷിക്കുന്ന യാത്രാസമയം |
2,810 | അതിനു വേണടി മുമ്പിൽ യാചിക്കേണ്ടതില്ല | അതിനു വേണ്ടി അവരുടെ മുമ്പിൽ യാചിക്കേണ്ടതില്ല |
2,811 | പ്രതികളായവരെ അന്യ സംസ്ഥാനത്തു തിരയുന്നു | പ്രതികളായവരെ അന്യസംസ്ഥാനത്ത് തിരയുന്നു |
2,812 | ഇതിനു പുറമെ ഒട്ടേറെ പുരസ്കാരങ്ങള് ലഭിച്ചിട്ടുണ്ട് | ഇതിനു പുറമെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് |
2,813 | കുട്ടിയ കിട്ടാൻ എം പസ്സ ിഇ വഴി പരമാവധി ശ്രമിക്കും | കുട്ടിയെ കിട്ടാൻ എംബസി വഴി പരമാവധി ശ്രമിക്കും |
2,814 | രണ്ടായി പിരിയുന്ന ഇടത്ത് ഇടത്തേക്ക് പോകുക | രണ്ടായി പിരിയുന്നയിടത്ത് ഇടത്തേക്ക് പോകുക |
2,815 | അദ്ദേഹം ഒരിക്കലുംവിവാഹിതനായില്ല | അദ്ദേഹം ഒരിക്കലും വിവാഹിതനായില്ല |
2,816 | നോവലിലെ നായികയായമായഒരു | നോവലിലെ നായികയായ മായ ഒരു ഡോക്ടറാണ് |
2,817 | ദൈവത്തിൻറ്റെഅമ്മഎന്നാണ് ഈ പദങ്ങളുടെ അർത്ഥം | ദൈവത്തിൻറ്റെ അമ്മ എന്നാണ് ഈ പദങ്ങളുടെ അർത്ഥം |
2,818 | ഇത് എഴുതിയാൽ നന്നായിരുന്നു | ഇത് എന്താണെന്ന് കൂടി എഴുതിയാൽ നന്നായിരുന്നു |
2,819 | നിലവിൽവിഴിഞ്ഞം തുറമുഖ ജോലികൾഇഴഞ്ഞു | നിലവിൽ വിഴിഞ്ഞം തുറമുഖ ജോലികൾ ഇഴഞ്ഞു നീങ്ങുകയാണ് |
2,820 | റോമൻ കത്തോലിക്കാ മതമാണ് പ്രധാന മതം | റോമൻ കത്തോലിക്കാ മതം ആണ് പ്രധാന മതം |
2,821 | താങ്കൾ ചേർത്ത പരസ്യം നീക്കംചെയ്തിട്ടുണ്ട് | താങ്കൾ ചേർത്ത പരസ്യം നീക്കം ചെയ്തിട്ടുണ്ട് |
2,822 | വണ്ടർബാർ ഫിലിംസിൻെറ ബാനറിൽ ധനുഷ് ആണ് നിർമ്മാണം | വണ്ടർബാർ ഫിലിംസിൻെ്റ ബാനറിൽ ധനുഷ് ആണ് നിർമ്മാണം |
2,823 | മനുഷ്യാവകാശ തത്ത്വങ്ങളെല്ലാം ലംഘിക്കുന്നു | മനുഷ്യാവകാശ തത്വങ്ങളെല്ലാം ലംഘിക്കുന്നു |
2,824 | സസ്യം വളരുന്ന മണ്ണിൽഈർപ്പം അത്യാവശ്യമാണ് | സസ്യം വളരുന്ന മണ്ണിൽ ഈർപ്പം അത്യാവശ്യമാണ് |
2,825 | ഈ കായലിന് വീതി കുറവാണ് | ഈ കായലിന് വീതികുറവാണ് |
2,826 | അവയൊന്നും വേണ്ടത്ര പിന്തുണനേടിയില്ല | അവയൊന്നും വേണ്ടത്ര പിന്തുണ നേടിയില്ല |
2,827 | മിക്ക ഇന്ത്യൻ ഭാഷകളിലും ഭൗതികം | മിക്ക ഇന്ത്യൻ ഭാഷകളിലും ഭൗതികം എന്നാണ് |
2,828 | വാദം കേള്ക്കുന്നത് പ്രശ്നം തന്നെയാണ് | വാദം കേൾക്കുന്നത് പ്രശ്നം തന്നെയാണ് |
2,829 | ചേര സാമ്രാജ്യത്തിൻറ്റെ കീഴിലായിരുന്നു | കോഴിക്കോട് ചേര സാമ്രാജ്യത്തിൻറ്റെ കീഴിലായിരുന്നു |
2,830 | അദ്ദേഹം ഭൂസ്വത്ത്ഈ ക്ഷേത്രത്തിനു നൽകി | അദ്ദേഹം വൻ ഭൂസ്വത്ത് ഈ ക്ഷേത്രത്തിനു നൽകി |
2,831 | മോഷണത്തിനു പോലും മരണശിക്ഷ നൽകപ്പെട്ടിരുന്നു | മോഷണത്തിനു പോലും മരണ ശിക്ഷ നൽകപ്പെട്ടിരുന്നു |
2,832 | എന്നാൽ ഇതിന് ശക്തമായ തെളിവുകൾ ഇല്ല | എന്നാൽ ഇതിന് ശക്തമായ തെളിവുകൾ ഇല്ല |
2,833 | ഈ സാമ്രാജ്യത്തിൻറ്റെ അതിർത്തി ഗംഗയാണ് | ഈ സാമ്രാജ്യത്തിൻറ്റെ അതിർത്തി ഗംഗ ആണ് |
2,834 | ചിത്രത്തിന് അനുയോജ്യമായ ഒരു പേരു കൊടുക്കുക | ചിത്രത്തിന് അനുയോജ്യമായ ഒരു പേര് കൊടുക്കുക |
2,835 | കവിത എഴുതെന്ന വ്യക്തിയെ കവി എന്നു വിളിക്കുന്നു | കവിത എഴുതുന്ന വ്യക്തിയെ കവി എന്നു വിളിക്കുന്നു |
2,836 | മിസൈലുകളുടെ വരവോടെ ഇവയ്ക്ക് പ്രാധാന്യം നഷ്ടമായി | മിസൈലുകളുടെ വരവോടെ ഇവയ്ക്കു പ്രാധാന്യം നഷ്ടമായി |
2,837 | നിങ്ങളുടെ ലക്ഷ്യസ്ഥാനം ഇടതുവശത്താണ് | നിങ്ങളുടെ ലക്ഷ്യസ്ഥാനം ഇടതുവശത്താണ് |
2,838 | തൊട്ടു പിന്നാലെ പേജ് മൊത്തമായി മായ്ക്കം | തൊട്ടു പിന്നാലെ പേജ് മൊത്തമായി മായ്ക്കപ്പെട്ടു |
2,839 | കുറെ ഒക്കെ തിരുത്തി എഴുതിയിട്ടുണ്ട് | ഞാൻ കുറെ ഒക്കെ തിരുത്തി എഴുതിയിട്ടുണ്ട് |
2,840 | അവർ അവ നനനായി മനസ്സിലാക്കുകയും ചെയ്തിരുന്നു | അവർ അവ നന്നായി മനസ്സിലാക്കുകയും ചെയ്തിരുന്നു |
2,841 | രണ്ടായി പിരിയുന്നയിടത്ത് വലത്തേക്ക് പോകുക | രണ്ടായി പിരിയുന്നടത്ത് വലത്തേക്ക് പോകുക |
2,842 | ഇതു പിന്നീടു യൂറോപ്പിലും പ്രചാരം നേടി | ഇതു പിന്നീടു യൂറോപ്പിലും പ്രചാരം നേടി |
2,843 | ഇവയെ ചെറിയ കൂട്ടങ്ങളായും കാണുവാൻ സാധിക്കും | ഇവയെകൂട്ടങ്ങളായും ചെറിയ കാണുവാൻ സാധിക്കും |
2,844 | പിന്നെ ഇത് എങ്ങനെ എല്ലാവർക്കും കാണാന സാധിക്കും | പിന്നെ ഇത് എങ്ങനെ എല്ലാവര്ക്കും കാണാന് സാധിക്കും |
2,845 | റോമൻ കത്തോലിക്ക മതം ആണ് പ്രധാന മതം | റോമൻ കത്തോലിക്കാ മതം ആണ് പ്രധാന മതം |
2,846 | ഹെൻറിനാട്ടിൽ ചിലവഴിച്ചു | ആറുമാസം ഹെൻറി നാട്ടിൽ ചിലവഴിച്ചു |
2,847 | തൊട്ടു പിന്നാലെ പേജ് മൊത്തമായി മായകകപപെടടു | തൊട്ടു പിന്നാലെ പേജ് മൊത്തമായി മായ്ക്കപ്പെട്ടു |
2,848 | തെറ്റാണെന്ന് തോന്നുന്ന ഭാഗങങൾ തിരുത്തി എഴുതൂ | തെറ്റാണെന്ന് തോന്നുന്ന ഭാഗങ്ങൾ തിരുത്തി എഴുതൂ |
2,849 | വെള്ളിയാഴ്ച രാവിലെ മുതൽ അന്നദാനവും ഉണ്ടാകം | വെള്ളിയാഴ്ച രാവിലെ മുതൽ അന്നദാനവും ഉണ്ടാകും |
2,850 | അശോകനുശേഷം മഗധയ്ക്ക് ബലക്ഷയംനേരിട്ടു | അശോകനുശേഷം മഗധയ്ക്ക് ബലക്ഷയം നേരിട്ടു |
2,851 | അവസാനംഅദ്ദേഹം ക്രിക്കറ്റ് തിരെഞ്ഞെടുത്തു | അവസാനം അദ്ദേഹം ക്രിക്കറ്റ് തിരെഞ്ഞെടുത്തു |
2,852 | വിശുദ്ധ ജലംഎന്നാണ് ഈ വാക്കിൻറ്റെ അർത്ഥം | വിശുദ്ധ ജലം എന്നാണ് ഈ വാക്കിൻറ്റെ അർത്ഥം |
2,853 | ഈ താൾ പൗരസ്ത്യ ഓർതതഡോകസ സഭ എന്ന് മതി | ഈ താൾ പൗരസ്ത്യ ഓർത്തഡോക്സ് സഭ എന്ന് മതി |
2,854 | കണ്ണൂർ കോട്ട എന്നും ഈ കോട്ട അറിയപ്പെടുന്നു | കണ്ണൂർ കോട്ട എന്നും ഈ കോട്ട അറിയപ്പെടുന്നു |
2,855 | അവ രണ്ടിൻറ്റേയും ഉറവിടം ഒന്നുതന്നെയാകാം | അവ രണ്ടിൻറ്റേയും ഉറവിടം ഒന്നുതന്നെയാകാം |
2,856 | കഞ്ചിക്കോട് റയിൽവേ സ്റ്റേഷന് അടുത്താണ് ഗ്രാമം | കഞ്ചിക്കോട് റയിൽവേ സ്റ്റേഷനടുത്താണ് ഗ്രാമം |
2,857 | പട്നയിലെ ബി എൻ കോളേജിലെ ഹിന്ദി പ്രൊഫസർ ആയിരുന്നു | പട്നയിലെ ബി എൻ കോളേജിലെ ഹിന്ദി പ്രൊഫസ്സറായിരുന്നു |
2,858 | ഇവിടത്തെപ്രധാന ഉത്സവം ഓണംആണ് | ഇവിടത്തെ പ്രധാന ഉത്സവം ഓണം ആണ് |
2,859 | അല്ലെങ്കിൽ അത സഭയുടെ താളിലേക്ക് മാറ്റാം | അല്ലെങ്കിൽ അത് സഭയുടെ താളിലേക്ക് മാറ്റാം |
2,860 | വെള്ളം നോവലിലെ ഒരു പ്രധാന വിഷയമാണ് | വെള്ളം നോവലിലെ ഒരു പ്രധാന വിഷയമാണ് |
2,861 | ഇപപോൾ ഞാൻ തിരുവനന്തപുരത്ത്ജോലി ചെയ്യുന്നു | ഇപ്പോൾ ഞാൻ തിരുവനന്തപുരത്ത് ജോലി ചെയ്യുന്നു |
2,862 | അത് പാവപ്പെട്ടവർക്ക് അവകാശപ്പെട്ടതാണ് | അത് പാവപ്പെട്ടവർക്ക് അവകാശപ്പെട്ടതാണ് |
2,863 | കേരളത്തിലെ പ്രശസ്തമായ സുദർശന ക്ഷേത്രംആണ് | കേരളത്തിലെ പ്രശസ്തമായ സുദർശന ക്ഷേത്രം ആണ് |
2,864 | അഞ്ചേകാലിൻറ്റെ ഞാൻഇന്ന് പുള്ളിയെ കണ്ടു | അഞ്ചേകാലിൻറ്റെ ട്രെയിനിൽ ഞാൻ ഇന്ന് പുള്ളിയെ കണ്ടു |
2,865 | തീരം സംരക്ഷിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു | തീരം സംരക്ഷിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു |
2,866 | ഒരു ചിത്രം കൂട ചേർത്താൽവളരെ നന്നായിരുന്നു | ഒരു ചിത്രം കൂടി ചേർത്താൽ വളരെ നന്നായിരുന്നു |
2,867 | ഇത്തരമൊരു സം വാദം ഇവിടെയും കാണാം | ഇത്തരം ഒരു സംവാദം ഇവിടെയും കാണാം |
2,868 | എന്താണ് ഈ പരിപാടി എന്നു മനസ്സിലായില്ല | എന്താണ് ഈ പരിപാടി എന്നു മനസ്സിലായില്ല |
2,869 | സ്കൂൾ നാടകങ്ങളിലൂടെ അഭിനയ രംഗത്തു വന്നു | സ്കൂൾ നാടകങ്ങളിലൂടെ അഭിനയ രംഗത്തു വന്നു |
2,870 | ആർ നായർ എന്നപേരാണ് ഉപയോഗിച്ചിരുന്നത് | ആർ നായർ എന്ന പേരാണ് ഉപയോഗിച്ചിരുന്നത് |
2,871 | ആനയുടെ ചെവികൾക്ക്വളരെ കട്ടികുറവാണ് | ആനയുടെ ചെവികൾക്ക് വളരെ കട്ടികുറവാണ് |
2,872 | പേജ് നീക്കം ചെയ്തതിനാൽ ഇപ്പോൾ ലഭ്യമല്ല | പേജ് നീക്കം ചെയ്തതിനാൽ ഇപ്പോൾ ലഭ്യമല്ല |
2,873 | ഇടങ്ങഴി കൊള്ളുന്ന സ്ഫടികഭരണി നിറയെ തൈര് | ഇടങ്ങഴി കൊള്ളുന്ന സ്ഫടിക ഭരണി നിറയെ തൈര് |
2,874 | അച്ഛൻ മൊയ്ദീൻ അമ്മ സീനത്തുന്നീസ | അച്ഛൻ മൊയ്സുദ്ദീൻ അമ്മ സീനത്തുന്നീസ |
2,875 | ഗുരു അദ്ദേഹത്തിൻറ്റെ അച്ഛൻ തന്നെയായിരുന്നു | ആദ്യ ഗുരു അദ്ദേഹത്തിൻറ്റെ അച്ഛൻ തന്നെയായിരുന്നു |
2,876 | അപ്പോൾ ഇങ്ങനെയഉള്ള വിവരം എനിക്ക് വേണ്ട | അപ്പോൾ ഇങ്ങനെയുള്ള വിവരം എനിക്ക് വേണ്ട |
2,877 | എൻറ്റെ കയ്യിൽ വളരെ കുറച്ച് വിവരങ്ങൾ ഉണ്ട് | എൻറ്റെ കയ്യിൽ വളരെ കുറച്ച് വിവരങ്ങൾ ഉണ്ട് |
2,878 | ആയിരക്കണക്കിന്ആരാധകർ പണം നൽകി | ആയിരക്കണക്കിന് ആരാധകർ പണം നൽകി |
2,879 | ഇവർ ധാരാളം പേരെ മതപരിവർത്തനം ചെയ്തു | ഇവർ ധാരാളം പേരെ മത പരിവർത്തനം ചെയ്തു |
2,880 | കൊല്ലം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് | കൊല്ലം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് |
2,881 | തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് വേളി | തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് വേളി |
2,882 | എൻറ്റെ കയ്യിൽഇല്ല എന്നാണ് തോന്നുന്നത് | എൻറ്റെ കയ്യിൽ ഇല്ല എന്നാണ് തോന്നുന്നത് |
2,883 | ഇംഗ്ലീഷ് വിക്കിയിലെ ഈ താൾ ശ്രദ്ധിക്കുക | ഇംഗ്ലീഷ് വിക്കിയിലെ ഈ താൾ ശ്രദ്ധിക്കുക |
2,884 | പൊതുവായവിവരങ്ങൾ ഇവിടെ ഞെക്കിയാൽ കാണാം | പൊതുവായ വിവരങ്ങൾ ഇവിടെ ഞെക്കിയാൽ കാണാം |
2,885 | ചെറിയ ഒരു ഉദാഹരണം താഴെ കൊടുക്കുന്നു | ചെറിയ ഒരു ഉദാഹരണം താഴെ കൊടുക്കുന്നു |
2,886 | അങ്ങനെയവൾ ദഫ്ഫ് കൊട്ടി പാടാൻ തുടങ്ങി | അങ്ങനെയവൾ ദഫ്ഫ് കൊട്ടി പാടാൻ തുടങ്ങി |
2,887 | സേലം ജില്ലയുടെ ആസ്ഥാനം സേലംനഗരം | സേലം ജില്ലയുടെ ആസ്ഥാനം സേലം നഗരം |
2,888 | ആദ്യമായിഇത്ചേർക്കാം എന്ന് കരുതുന്നു | ആദ്യമായി ഇത് ചേർക്കാം എന്ന് കരുതുന്നു |
2,889 | പുതിയ ജോലിക്ക് വേണ്ടി ഉള്ള ചർച്കൾ നടത്തും | പുതിയ ജോലിക്ക് വേണ്ടി ഉള്ള ചർച്ചകൾ നടത്തും |
2,890 | അവിടെ ഒരു കാര്യാലയവും സ്ഥാപിച്ചു | അവിടെ ഒരു കാര്യാലയവും സ്ഥാപിച്ചു |
2,891 | ലക്ഷ്യസ്ഥാനത്തേക്ക് നിങ്ങൾ എത്തിച്ചേരും | ലക്ഷ്യസ്ഥാനത്തേക്ക് നിങ്ങൾ എത്തിച്ചേരും |
2,892 | അങ്ങനെ വൈദ്യുതധാര വർദ്ധിക്കുന്നു | അങ്ങനെ വൈദ്യുതധാര വർദ്ധിക്കുന്നു |
2,893 | പൂക്കൾ ചെറുതും മഞ്ഞനിറത്തിലുംഉണ്ടാകുന്നു | പൂക്കൾ ചെറുതും മഞ്ഞ നിറത്തിലും ഉണ്ടാകുന്നു |
2,894 | നാല്പതാമത്തെരഞ്ജി സ്വന്തമാക്കി | നാല്പതാമത്തെ രഞ്ജി സ്വന്തമാക്കി |
2,895 | ആകെ ഇല്ലാതെയുള്ളത് സുഗന്ധമാണ് | ആകെ ഇല്ലാതെയുള്ളത് സുഗന്ധമാണ് |
2,896 | അദ്ദേഹം ധർമ്മരാജഎന്നാണറിയപ്പെട്ടിരുന്നത് | അദ്ദേഹം ധർമ്മരാജ എന്നാണറിയപ്പെട്ടിരുന്നത് |
2,897 | രാഷ്ട്രത്തലവൻ കൂടിക്കാഴ്ച നടത്തും | രാഷ്ട്രതലവൻ കൂടിക്കാഴ്ച നടത്തും |
2,898 | അലിദർവാസപോലെയാണ് ഇതുംനിർമിച്ചിട്ടുള്ളത് | അലിദർവാസ പോലെയാണ് ഇതും നിർമിച്ചിട്ടുള്ളത് |
2,899 | ആ വിഷയത്തിലെ ഒരുഗ്രന്ഥം നിലവിലുണ്ട് | ആ വിഷയത്തിലെ ഒരു ഗ്രന്ഥം നിലവിലുണ്ട് |
2,900 | എനിക്ക് അതിനെ കുറിച്ച് കൂടുതൽ അറിയിലല | എനിക്ക് അതിനെ കുറിച്ച് കൂടുതൽ അറിയില്ല |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.