Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
2,901 | കൊല്ലുവാൻ ഉള്ളദേഷ്യം ഉണ്ടായിരുന്നു | അയാളെ കൊല്ലുവാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു |
2,902 | തമിഴിൽ നിന്നാണ് ഈ പദത്തിൻറ്റെ ഉത്ഭവം | തമിഴിൽ നിന്നാണ് ഈ പദത്തിൻറ്റെ ഉൽഭവം |
2,903 | ഒരു വർഷം തേങങ ശരാശരി വിളവ് ലഭിക്കും | ഒരു വർഷം തേങ്ങ ശരാശരി വിളവ് ലഭിക്കും |
2,904 | അതോടെ മൂന്നാം യുദ്ധത്തിന് കളമൊരുങ്ങി | അതോടെ മൂന്നാം യുദ്ധത്തിന് കളമൊരുങ്ങി |
2,905 | അദ്ദേഹത്തിൻറ്റെ സ്വാധീനം അസാമാന്യമായിരുന്നു | അദ്ദേഹത്തിൻറ്റെ സ്വാധീനം അസാമാന്യമായിരുന്നു |
2,906 | യൂറോപയൻ യൂണിയൻ അംഗമാണ് ഈ രാജ്യം | യൂറോപ്യൻ യൂണിയൻ അംഗമാണ് ഈ രാജ്യം |
2,907 | ഞാൻ സ്വയം വരച്ചചിത്രങ്ങൾ തന്നെയാണ് | ഞാൻ സ്വയം വരച്ച ചിത്രങ്ങൾ തന്നെയാണ് |
2,908 | അയാൾ അതിൻറ്റെ വഴിക്ക് വിട്ടു | അതിനെ അയാൾ അതിൻറ്റെ വഴിക്ക് വിട്ടു |
2,909 | ഈപുതിയ കാർ അവളുടെതാണ് | ഈ പുതിയ കാർ അവളുടെതാണ് |
2,910 | മറ്റുള്ള അഭിപ്രായങ്ങൾഉണ്ടോ എന്ന് | മറ്റുള്ള അഭിപ്രായങ്ങൾ ഉണ്ടോ എന്ന് നോക്കാം |
2,911 | എനിക്ക് അങ്ങനെ തോന്നി എന്നല്ല കേട്ടോ | എനിക്ക് അങ്ങനെ തോന്നി എന്നല്ല കേട്ടോ |
2,912 | ദയവായി ഈസംവാദം താൾ | ദയവായി ഈ സംവാദം താൾ കാണുക |
2,913 | ഒരുസാംസ്കാരിക കേന്ദ്രമാണ് ഈ ഗ്രാമം | ഒരു സാംസ്കാരിക കേന്ദ്രമാണ് ഈ ഗ്രാമം |
2,914 | എഴുതിയത ഒന്നു കൂടെ വായിച്ചു നോക്കുക | എഴുതിയത് ഒന്നു കൂടെ വായിച്ചു നോക്കുക |
2,915 | ഇങ്ങനെ ഒരു പട്ടിക കൊണ്ട് എന്തു ഗുണം | ഇങ്ങനെ ഒരു പട്ടിക കൊണ്ട് എന്തു ഗുണം |
2,916 | തർപ്പണം എനന പദത്തിൻറ്റെ അർത്ഥം നോക്കാം | തർപ്പണം എന്ന പദത്തിൻറ്റെ അർത്ഥം നോക്കാം |
2,917 | പിനനീടഒരു സ്വതന്ത്ര ചിന്തകനായി മാറി | പിന്നീട് ഒരു സ്വതന്ത്ര ചിന്തകനായി മാറി |
2,918 | ഇടത് ഉള്ള എക്സിറ്റ് സ്വീകരിക്കുക | ഇടത് ഉള്ള എക്സിറ്റ് സ്വീകരിക്കുക |
2,919 | അന്നുതന്നെദിവസവും നിശ്ചയിക്കും | അന്നുതന്നെ ദിവസവും നിശ്ചയിക്കും |
2,920 | ഈ തിരുത്തൽ നടത്തിയത് ഞാൻ തന്നെ | ഈ തിരുത്തൽ നടത്തിയത് ഞാൻ തന്നെ |
2,921 | ഇനിയും ഒരു ലിങക താഴെ | ഇനിയും ഒരു ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് |
2,922 | ആ ലേഖനത്തിൻറ്റെ സം വാദം താളിൽ മതി | ആ ലേഖനത്തിൻറ്റെ സംവാദം താളിൽ മതി |
2,923 | ചള്ളിയാൻ പറഞ്ഞത് ഒന്ന് ചെയ്ത് | ചള്ളിയാൻ പറഞ്ഞത് ഒന്ന് ചെയ്ത് നോക്കാം |
2,924 | എന്നാൽ സിമിഒന്നു ശ്രമിച്ചു നോക്കൂ | എന്നാൽ സിമി ഒന്നു ശ്രമിച്ചു നോക്കൂ |
2,925 | ഒരു കാര്യം ഞാൻ വ്യക്തമായി പറയാം | ഒരു കാര്യം ഞാൻ വ്യക്തമായി പറയാം |
2,926 | ഞാൻ ടെന്നിസ് കളികകാൻ പോവുകയാണ് | ഞാൻ ടെന്നിസ് കളിക്കാൻ പോവുകയാണ് |
2,927 | യുവതാരനിര നേർക്കു നേർ | യുവതാര നിര നേർക്കുനേർ |
2,928 | മൂന്നാം താരം പുറത്തായി | മൂന്നാം താരം പുറത്തായി |
2,929 | മറുപടി നാലിനു കാണാം | മറുപടി നാലിനു കാണാം |
2,930 | മധ്യ നിര കീഴടങ്ങി | മധ്യനിര കീഴടങ്ങി |
2,931 | ഇങ്ങനെ രാളകുറിച്ച് കേട്ടിട്ടുണ്ടോ ആലിബാബ എന്ന് ഈകോമൽ സൈറ്റിൻറ്റെ കോ ഫൗണ്ടറാണാണ് | ഇങ്ങനെ ഒരാളെക്കുറിച്ച് കേട്ടിട്ടുണ്ടോ ആലിബാബ എന്ന ഇ-കൊമേഴ്സ് സൈറ്റിൻറെ കോ ഫൌണ്ടറാണ് ആള് |
2,932 | ജാപ്മീയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്ന കുറേ കാര്യങ്ങളുണ്ട് | ജാഗ്മയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്ന കുറേ കാര്യങ്ങളുണ്ട് |
2,933 | ജാഗ്മത്തൻറ്റെ ജീവിതത്തിലൂടെ നമൾ പഠിപ്പിക്കുന്ന ഏറ്റവും വലിയൊരു പാഠമാണിത് | ജാഗ്മ തൻറെ ജീവിതത്തിലൂടെ നമ്മെ പഠിപ്പിക്കുന്ന ഏറ്റവും വലിയൊരു പാഠമാണിത് |
2,934 | ജീവിതത്തിലൊരുപാട് പ്രാവശ്യം തോട്ടുപോയൊരു വ്യക്തിയാണ് അദ്ദേഹം | ജീവിതത്തിൽ ഒരുപാട് പ്രാവശ്യം തോറ്റുപോയ ഒരു വ്യക്തിയാണദ്ദേഹം |
2,935 | പരീക്ഷ യിതാൻ സമയത്ത് ലാസ്റ്റ്യറ എങ്ങടെ മൂന്നുപ്രാവ ച െയ്തിയിട്ടാണ് ഫൈനലിർ എക്സാം ക്ലീയറിയുന്നത് | പരീക്ഷയെഴുതാൻ സമയത്ത് ലാസ്റ്റ് ഇയർ മൂന്നു പ്രാവശ്യം എഴുതിയിട്ടാണ് ഫൈനൽ ഇയർ എക്സാം ക്ലീയർ ചെയ്യുന്നത് |
2,936 | അതുപോലെ കോളേജിനോഴിട്ടു ട്രൈ ചെയ്തപ്പെടുത്തിാൻം അവിടെയും പ്രജക്ഷം സം്പൂവിച്ചു | അതുപോലെ കോളേജിലേക്ക് ട്രൈ ചെയ്തപ്പോഴത്തേക്കും അവിടെയും റിജക്ഷൻ സംഭവിച്ചു |
2,937 | ജോലിക്കു ട്രൈ ചെയ്തു അവിടെയും ഒൊത്രി കമ്പനികൾ അദ്ദേത തിറജറ്റിയതു | ജോലിക്കു ട്രൈ ചെയ്തു അവിടെയും ഒത്തിരി കമ്പനികൾ അദ്ദേഹത്തെ റിജക്റ്റ് ചെയ്തു. |
2,938 | സ്വന്തവായി ബിസിനസ്സ് തുടങ്ങിയെട്ടു നിലയിൽപ്പോട്ടി | സ്വന്തമായി ബിസിനസ്സു തുടങ്ങി എട്ടുനിലയിൽ പൊട്ടി |
2,939 | പക്ഷേ ഇതൊന്നും്കോട് ജാഗ്മ നിർത്തിയില്ല | പക്ഷേ ഇതൊന്നും കൊണ്ട് ജാഗ്മ നിർത്തിയില്ല |
2,940 | തന്നെകൊണ്ടൊന്നും അവില്ല എന്ന് വിചാരിച്ചത് വീട്ടിലുകുത്തിയിരുന്നില്ല | തന്നെക്കൊണ്ടൊന്നും ആവില്ല എന്ന് വിചാരിച്ചിട്ട് വീട്ടിൽ കുത്തിയിരുന്നില്ല |
2,941 | ജഗ്ന വീണ്ടും വീണ്ടും കാര്യങ്ങൾ ചെയ്യാനായി ട്രായ ചെയ്തു | ജാഗ്മ വീണ്ടും വീണ്ടും കാര്യങ്ങൾ ചെയ്യാനായി ട്രൈ ചെയ്തു |
2,942 | അങ്ങനെയാണ് നമ്മുളിപ്പോ കാണുന്ന ആലിബാബ എന്ന കോൺസിപ്റിലേക്ക് ജാത്മ എത്തിച്ചെയരുന്നത് | അങ്ങനെയാണ് നമ്മളിപ്പോൾ കാണുന്ന ആലിബാബ എന്ന കോൺസപ്റ്റിലേക്ക് ജാഗ്മ എത്തിച്ചേരുന്നത് |
2,943 | നിങ്ങളുന്നാലോശ്യനോക്കെ ന്മുട് ജീവിതത്തിൽ പലപ്പോഴും ഫേഗിലിയർസുണ്ടാകുമ്പോ നമുക്കു തോന്നാറിലെ | നിങ്ങളൊന്ന് ആലോചിച്ചു നോക്കിക്കേ നമ്മുടെ ജീവിതത്തിൽ പലപ്പോഴും ഫേലിയേഴ്സുണ്ടാവുമ്പോൾ നമുക്കും തോന്നാറില്ലേ |
2,944 | ഇനിനമ്മളെക്കൊണ്ടൊന്നും ചെയ്യാനാകില്ല ഞാൻ എത്ര വളാവശ്യം ട്ാ ചെയ്തത ആലോചിക്കുക | ഇനി നമ്മളെക്കൊണ്ടൊന്നും ചെയ്യാനാകില്ല ഞാനെത്ര പ്രാവശ്യം ട്രൈ ചെയ്തതാണ് ആലോചിക്കുക |
2,945 | ഒരിക്കലും ഒരിക്കലും ജീവിതത്തിൽ വിട്ടുകൊടുക്കരുത് | ഒരിക്കലും ഒരിക്കലും ജീവിതത്തിൽ വിട്ടുകൊടുക്കരുത് |
2,946 | എന്നെ കൊണ്ട് ദാവില്ല എന്നു സ്വയം വിശ്വസിച്ച നിങ്ങൾ മാറുന്ന സമയമുണ്ടല്ലോ | എന്നെ കൊണ്ട് ഇത് ആവില്ല എന്നു സ്വയം വിശ്വസിച്ച് നിങ്ങൾ മാറുന്ന സമയമുണ്ടല്ലോ |
2,947 | ആശരിക്കും പറഞ്ഞാൽ നിങ്ങൾ തോൽക്കുന്നത് | ആ സമയത്താണ് ശരിക്കും പറഞ്ഞാൽ നിങ്ങൾ തോൽക്കുന്നത് |
2,948 | നവർ എവൾ ഗിവപ് | നെവർ എവർ ഗിവ് അപ്പ് |
2,949 | ജാഗ്മ പഠിപ്പിക്കുന്ന മറ്റൊരു വലിയ പാഠമാണ് സ്വന്തം മുന്നിൽ വരുന്ന ചലഞ്ചുകളെ ഓപ്പർച്യൂണിറ്റികളാക്കി മാറ്റുക | ജാഗ്മ പഠിപ്പിക്കുന്ന മറ്റൊരു വല്യ പാഠമാണ് സ്വന്തം മുന്നിൽ വരുന്ന ചലഞ്ചുകളെ ഓപ്പർച്യൂണിറ്റികളാക്കി മാറ്റുക |
2,950 | നമുടെ ജീവിതത്തിൽ ഒരുപാടു പ്രതിസന്ധികളുണ്ടാകും | നമുടെ ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളുണ്ടാകും |
2,951 | ഊട്രൂപാട് പ്രതിസന്ികളുണ്ടാകും | ഒരുപാട് പ്രതിസന്ധികളുണ്ടാകും |
2,952 | പക്ഷേ ഈ പ്രതിസന്ധികൾ മുമ്പിൽ വരുമ്പോ അയ്യോ എന്നുവിടിച്ചിരു പുകടിച്ചി് ഓടെ | പക്ഷേ ഈ പ്രതിസന്ധികൾ മുമ്പിൽ വരുമ്പോൾ അയ്യോ എന്നു വിളിച്ചിട്ട് പേടിച്ച് ഓടരുത് |
2,953 | ആ പ്രതിസന്ധികളെ നിങ്ങൾ ഓപർച്യൂണിറ്റികളാക്കി മാറ്റാൻ ശ്രമിക്കണം | ആ പ്രതിസന്ധികളെ നിങ്ങൾ ഓപ്പർച്യൂണിറ്റികളാക്കി മാറ്റാൻ ശ്രമിക്കണം |
2,954 | രജനി ഗാന്ദിൻറ്റെ ഫെ എം എസ ആട്ടിൽ ഒരു പാട്ടുണ്ട് | രജനീകാന്തിൻറെ ഫെയ്മസായിട്ടുള്ള ഒരു പാട്ടുണ്ട് |
2,955 | വാഴക്കയിലായിരം തടൈകളൊപ്പാ തടൈകളും ഉുനക്കൊരും പടിക്കലം | വാഴ്ക്കയിലായിരം തടൈകളപ്പാ തടൈകളും ഉനക്കൊരു പടിക്കലം |
2,956 | സംബന്ധാനറിയോ നമൾ ജീവത്തിലെ നമളുങ്ങിനു മുമ്പോട്ട് മുമ്പിടുത്ത്ന് ചിലപ്പം നമ്മുടെ ഫ്രണ്ടില നമ്മളെ തടസപ്പെടുത്തുന്ന രീതിയിൽ എന്തെങ്കിലു ഒക്കെകാര്യങ്ങൾ വരും | സംഭവമെന്താണെന്നറിയാമോ നമ്മുടെ ജീവിതത്തിലെ നമ്മളിങ്ങനെ മുമ്പോട്ട് പോകുമ്പോൾ ചിലപ്പോൾ നമ്മുടെ ഫ്രണ്ടിൽ നമ്മളെ തടസപ്പെടുത്തുന്ന രീതിയിൽ എന്തെങ്കിലുമൊക്കെ കാര്യങ്ങൾ വരും |
2,957 | റൈ് പക്ഷ തടയുന്ന സാധനത്തിനെ നിങ്ങളൊരു പടിക്കല്ലായിട്ട് കൺസർടർ ചെയ്യകയാണെങ്കിൽ ആദുമായ ചവിട്ടി നിങ്ങൾക്ക് അപ്രഥസലധവുടെ ത്താമപച്ചു | റൈറ്റ് പക്ഷേ തടയുന്ന സാധനത്തിനെ നിങ്ങളൊരു പടിക്കല്ലായിട്ട് കൺസിടർ ചെയ്യുകയാണെങ്കിൽ അതിന്മേൽ ചവിട്ടി നിങ്ങൾക്ക് അപ്പുറത്തെ സ്ഥലത്തോട്ടെത്താൻ പറ്റും |
2,958 | ചവിടിച ചവിട്ടിയങ്ങടെ നീക്കും | ചവിട്ടിച്ചവിട്ടി അങ്ങ്ട് നിൽക്കും |
2,959 | എന്നിട്ട് അതിൻറ്റെ അപ്രത്യേക്ക് കടക്ക് | എന്നിട്ട് അതിൻറെ അപ്പുറത്തേക്ക് കടക്ക് |
2,960 | അങ്ങനെയാണ് ചെലഞ്ചുകളെ നമ്മൾ ഓപ്പർച്യൂണിറ്റികളാക്കി മാറ്റേണ്ടത് | അങ്ങനെയാണ് ചലഞ്ചുകളെ നമ്മൾ ഓപ്പർച്യൂണിറ്റികളാക്കി മാറ്റേണ്ടത് |
2,961 | ജാഗ്മയുടെ ജീവിതത്തിലെ മൂന്നാമത്തെ ഏറ്റവും വിലിയൊരു സന്ദേശമാണ് | ജാഗ്മയുടെ ജീവിതത്തിലെ മൂന്നാമത്തെ ഏറ്റവും വലിയൊരു സന്ദേശമാണ് |
2,962 | മറ്റുആർക്കുമില്ലാത്തെ ചില കഴിവുകൾ | മറ്റാർക്കുമില്ലാത്ത ചില കഴിവുകൾ |
2,963 | ആ കഴിവുകൾ നമൾ ഗ്രൂൺ ചെയ്തിടുക്കണം | ആ കഴിവുകൾ നമ്മൾ ഗ്രൂം ചെയ്തെടുക്കണം |
2,964 | അദ്ദേഹം ജീവിതത്തിൽ ചെയ്തത് ഇംഗ്ലീഷ് പഠിക്കുക എന്നിള്ളതായിരുന്നു | അദ്ദേഹം ജീവിതത്തിൽ ചെയ്തത് ഇംഗ്ലീഷ് പഠിക്കുക എന്നുള്ളതായിരുന്നു |
2,965 | നിങ്ങൾ കറിയോന്നറിയില്ല | നിങ്ങൾക്കറിയുമോ എന്നറിയില്ല |
2,966 | നമ്മുള ഇന്ത്യവിട്ടുപോയികഴിഞ്ഞാലില കോമൻ ി മൻഷ്യനുള്ളൊരു ധാരണെയാണ് ബാക്കിയില്ലാ രാജ്യങ്ങളും മയ്തറ നന്നായിട് ഇംഗ്ലീഷു സംസാരിക്കുന്ന | നമ്മൾ ഇന്ത്യ വിട്ടുപ്പോയിക്കഴിഞ്ഞാൽ കോമൺലി മനുഷ്യനുള്ളൊരു ധാരണയാണ് ബാക്കിയെല്ലാ രാജ്യങ്ങളും ഭയങ്കര നന്നായിട്ട് ഇംഗ്ലീഷ് സംസാരിക്കും എന്ന് |
2,967 | അല്ല്ടോ ഒത്രിരാജ്യങ്ങളിലെ ആൾക്കാര ഇംഗ്ലീഷിൽ നന്നായി സംസാരിക്കാൻ കഴിയാ താൽക്കാരാണ് | അല്ലാട്ടോ ഒത്തിരി രാജ്യങ്ങളിലെ ആൾക്കാർ ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ കഴിയാത്ത ആൾക്കാരാണ് |
2,968 | സ്പെഷ്യലി ചൈനയിലുള് ആൽക്കാര് ജർമനിയിലുള്ള ആൽക്കാരൻ | സ്പെഷ്യലി ചൈനയിലുള്ള ആക്കാർ ജർമ്മനിയിലുള്ളാൾക്കാർ |
2,969 | ഇവിടൊക്കെ അവരുടെ ഭാഷയിലാണ് പ്രാഭീന്യം നേടിയിട്ടുള്ളത് | ഇവിടെയൊക്കെ അവരുടെ ഭാഷയിലാണ് പ്രാവീണ്യം നേടിയിട്ടുള്ളത് |
2,970 | ചൈനയിൽ ജീവിച്ചതുകൊണ്ടു തന്നെ അദ്ദേഹത്തിന് ഇംഗ്ലീഷ് വശമിലായിരുന്നു | ഈ ചൈനയിൽ ജീവിച്ചതു കൊണ്ട് തന്നെ അദ്ദേഹത്തിന് ഇംഗ്ലീഷ് വശമില്ലായിരുന്നു |
2,971 | പക്ഷെ ആ ഭാഷ സ്വായത്തമാക്കുകയാണ് എങ്കിൽ ജീവിതത്തിലൊരുപാടു കാര്യങ്ങളിൽ മാറ്റമുണ്ടാകും എന്നു മനസ്സിലാക്കിയ അദ്ദേഹം ആ സ്കിലല സ്വായത്തമാക്കാൻ വേണ്ടി ടൈം ഇൻവ്ര സ്റ്റെയ്തു | പക്ഷെ ആ ഭാഷ സ്വായത്തമാക്കുകയാണ് എങ്കിൽ ജീവിതത്തിൽ ഒരുപാട് കാര്യങ്ങളിൽ മാറ്റമുണ്ടാകും എന്ന് മനസ്സിലാക്കിയ അദ്ദേഹം ആ സ്കിൽ സ്വായത്തമാക്കാൻ വേണ്ടി ടൈം ഇൻവെസ്റ്റ് ചെയ്തു |
2,972 | നമ്മൾ പലപ്പോഴും ചില കാര്യങ്ങൾ സ്രായത്തമാക്കാം വേണ്ടി ടൈം ഇനവെസ്റ്റിയാറില്ല | നമ്മൾ പലപ്പോഴും ചില കാര്യങ്ങൾ സ്വായത്തമാക്കാൻവേണ്ടി ടൈം ഇൻവെസ്റ്റ് ചെയ്യാറില്ല |
2,973 | ആ ബാക്കിയില്ലാരും പൂന്നുപോലാതയേ ഓഴുക്കിലങ്ങട് പോകാംന്നിള്ളത് | ആ ബാക്കിയെല്ലാവരും പോകുന്നപോലെ അതേ ഒഴുക്കിലങ്ങോട്ട് പോകാം എന്നുള്ളത് |
2,974 | നമ്മുടെ ചുറ്റുമുള്ള ആൾക്കാരിൽ ഇല്ലാത്ത എന്തോന്ന് അത നമ്മുളെ കൊണടു ചെയ്യാൻ പറ്റുന്ന സാധനമാണ് എങ്കിൽ അതെന്താണ് എന്ന ഐഡണ്ടിഫൈ ചെയ്ത് അതുമേലെന്ന് വർക്കിയതെ നോക്കിക്കേ | ഒക്കെ നമ്മുടെ ചുറ്റുമുള്ള ആൾക്കാരിൽ ഇല്ലാത്ത എന്തോ ഒന്ന് അത് നമ്മളെക്കൊണ്ട് ചെയ്യാൻ പറ്റുന്ന സാധനമാണ് എങ്കിൽ അതെന്താണ് എന്ന് ഐഡൻറിഫൈ ചെയ്ത് അതിന്മേലൊന്ന് വർക്ക് ചെയ്ത് നോക്കിക്കേ |
2,975 | നിറെ ലൈഫിൽ ഒരു ഡിഫറൻസിണ്ടാകും | നിങ്ങളുടെ ലൈഫിൽ ഒരു ഡിഫ്രൻസ് ഉണ്ടാകും |
2,976 | നമസ്കാരം ഞാൻ അനീനാബേബി | നമസ്കാരം ഞാൻ അനീനാബേബി |
2,977 | അനിധാ വിദ്യാലയത്തിലെഏഴാം ക്ലാസ്വിദ്യാർഥിനി | അനിധാ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർഥിനി |
2,978 | നാം എല്ലാവരും നിസാരമായി കരുതുന്നതും എനനാൽ വളരെ പ്രധാനപ്പെട്ട ഒനനാണ സമയം | നാം എല്ലാവരും നിസാരമായി കരുതുന്നതും എന്നാൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് സമയം |
2,979 | ഒരിക്കൽ ഒരു ഗുരു തന്നെ ശിഷന്മാരോൾ ചോദിച്ചു | ഒരിക്കൽ ഒരു ഗുരു തൻറെ ശിഷന്മാരോട് ചോദിച്ചു |
2,980 | ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ളത്െന്താണ് | ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ളത് എന്താണ് |
2,981 | ഒന്നാമിൻറ്റെ ഉത്തരം സ്വർണമിന്നായിരുന്നു | ഒന്നാമൻറെ ഉത്തരം സ്വർണ്ണമെന്നായിരുന്നു |
2,982 | രണ്ടാമൻ പറഞ്ഞത് രഗ്നങ്ങളെന്നാണ് | രണ്ടാമൻ പറഞ്ഞത് രത്നങ്ങളെന്നാണ് |
2,983 | ഇതെന്നും ശരിയല്ലന്നാൻ ഗുരു | ഇതൊന്നും ശരിയല്ല എന്നാൽ ഗുരു |
2,984 | അപ്പൾ ഗുരു അവരോട് പറഞ്ഞു | അപ്പോൾ ഗുരു അവരോട് പറഞ്ഞു |
2,985 | സമയമാണ് ഏറ്റവും വിലപിടിപ്പുല്ലത് | സമയമാണ് ഏറ്റവും വിലപിടിപ്പുള്ളത് |
2,986 | സമയം വേണ്ട വിധത്തിൽ ഉപയോഗിക്കുന്ണവനാണ് ഏറ്റവു വലിയ സമ്പന്നൻ | സമയം വേണ്ട വിധത്തിൽ ഉപയോഗിക്കുന്നവനാണ് ഏറ്റവും വലിയ സമ്പന്നൻ |
2,987 | മഹാൻനാരിൽ പലരും സമീത്തിൻറ്റെ വില അറിഞ്ഞുപ്രവർത്തിച്ചവരാണ് | മഹാന്മാരിൽ പലരും സമയത്തിൻറെ വില അറിഞ്ഞു പ്രവർത്തിച്ചവരാണ് |
2,988 | സമയം തെറ്റിക്കുന്നവൻ മറ്റൊള്ലവരുടെ സമയംകൂടി നഷ്ടപ്പെടുത്തുന്നവനാണെന്ന് മഹാന്മ വിശ്വസിച്ചിരുന്നു | സമയം തെറ്റിക്കുന്നവൻ മറ്റുള്ളവരുടെ സമയംകൂടി നഷ്ടപ്പെടുത്തുന്നവനാണെന്ന് മഹാന്മാർ വിശ്വസിച്ചിരുന്നു |
2,989 | ഗാന്ദസിറ്റി ഒട്ടേരെ ചെരുതു വലുതമായി കാര്യങ്ങൾ ചെയ്യാൻ സാധിച്ചത് സമയത്തെ ആതരിച്ചിരുന്നതുകൊണ്ടാണ് | ഗാന്ധിജിക്ക് ഒട്ടേറെ ചെറുതും വലുതുമായ കാര്യങ്ങൾ ചെയ്യാൻ സാധിച്ചത് സമയത്തെ ആദരിച്ചിരുന്നതുകൊണ്ടാണ് |
2,990 | ബൈബിളിൽ കാണുന്ന താലന്തിൻറ്റെ ഉപമ നമ്മെ പരിപ്പിക്കുന്നത് കിട്ടേരിക്കുന്ന കഴിവുകൾ നന്നായുപയോഗിച്ച് ഇരട്ടിയാക്കി വർധിപ്പിക്കണമെന്നാണ് | ബൈബിളിൽക്കാണുന്ന താലന്തിൻറെ ഉപമ നമ്മെ പഠിപ്പിക്കുന്നത് കിട്ടിയിരിക്കുന്ന കഴിവുകൾ നന്നായി ഉപയോഗിച്ച് ഇരട്ടിയാക്കി വർധിപ്പിക്കണമെന്നാണ് |
2,991 | സമയവും താലന്തുമായി കണക്കാക്കി പ്രവർത്തിക്കും്നാർക്കാണ് വിജയവും സമ്മാനവും ലഭിക്കുന്നത് | സമയവും താലന്തുമായി കണക്കാക്കി പ്രവർത്തിക്കുന്നവർക്കാണ് വിജയവും സമ്മാനവും ലഭിക്കുന്നത് |
2,992 | മടിയൻ മല ചുമക്കുമെന്ന് നാം കെട്ടിട്ടുണ്ടല്ലോ | മടിയൻ മല ചുമക്കുമെന്ന് നാം കേട്ടിട്ടുണ്ടല്ലോ |
2,993 | മല ചുമക്കുവാൻ ശ്രമിക്കണവിൻറ്റെ അവസ്ഥ നമുക്ക് ഊഹിക്കാം | മല ചുമക്കുവാൻ ശ്രമിക്കുന്നവൻറെ അവസ്ഥ നമുക്ക് ഊഹിക്കാം |
2,994 | സമയവും തിരകളും ആർക്കുവേണ്ടിയും കാത്തുനൽക്കാരില്ല എന്നാൽ പ്രശസ്തമായ ഒരു പഴഞ്ചൊലുണ്ട് | സമയവും തിരകളും ആർക്കുവേണ്ടിയും കാത്തുനിൽക്കാറില്ല എന്ന പ്രശസ്തമായ ഒരു പഴഞ്ചൊലുണ്ട് |
2,995 | എന്നാൽ സമയത്തിന് അനുസരൃതമായ നമ്മളെനെ എന്തിരിക്കുവാൻ കഴിയണം | എന്നാൽ സമയത്തിന് അനുസൃതമായി നമ്മളെ നിയന്ത്രിക്കുവാൻ കഴിയണം |
2,996 | കുട്ടികളായ നമ്മൾ ചെർപ്പം മുതലേ സമീയത്തിൻറ്റെ വില അറിഞ്ഞു പ്രവർത്തിക്കണം | കുട്ടികളായ നമ്മൾ ചെറുപ്പം മുതലേ സമയത്തിൻറെ വില അറിഞ്ഞു പ്രവർത്തിക്കണം |
2,997 | നന്നായി പഠിക്കാനും ജോലികൾ ചെയ്യുവാനും വിനോദങ്ങളിൽ ഏർപ്പെടുവാനും അത്നനമ്മെ സഹായിക്കും | നന്നായി പഠിക്കാനും ജോലികൾ ചെയ്യുവാനും വിനോദങ്ങളിൽ ഏർപ്പെടുവാനും അത് നമ്മെ സഹായിക്കും |
2,998 | ചിലാൻ നല്ലൊരു ടൈംടേബിൾ തയ്യാറാക്കി വക്കും | ചിലർ നല്ലൊരു ടൈംടേബിൾ തയ്യാറാക്കിവെയ്ക്കും |
2,999 | എന്നാൽ അതനുസേരിച്ച് പ്രവർത്തിക്കുകയില്ല | എന്നാൽ അതനുസരിച്ച് പ്രവർത്തിക്കുകയില്ല |
3,000 | അങ്ങനെയായാൽ പ്രയോജനമില്ലാ | അങ്ങനെയായാൽ പ്രയോജനമില്ല |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.