Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
500 | ഒരു കോളേജ് ഡേഫംഗ്ഷനിൽസ്റ്റേജിൽ സംസാരിക്കുകയാണ് ജഗതി | ഒരു കോളേജ് ഡേ ഫംഗ്ഷനിൽ സ്റ്റേജിൽ സംസാരിക്കുകയാണ് ജഗതി |
501 | മറ്റു കമ്പനികളായ വോഡഫോണും ഐഡിയയും കുത്തനെ താഴോട്ടുപോയി | മറ്റു കമ്പനികളായ വോഡഫോണും ഐഡിയയും കുത്തനെ താഴോട്ടുപോയി |
502 | ലീലയ്ക്ക് പദ്മഭൂഷൺ ശുപാർശ ചെയ്തത് ജന്മനാടായ കേരളമല്ല തമിഴ്നാടാണ് | ലീലയ്ക്കു പദ്മഭൂഷൺ ശുപാർശ ചെയ്തത് ജന്മനാടായ കേരളമല്ല തമിഴ്നാടാണ് |
503 | ചിലർ ചങ്കുപൊട്ടി മരിച്ചേനെ ചിലർ മണ്ണണ്ണ ഒഴിച്ച് തീ കൊളുത്തിയേനെ | ചിലർ ചങ്കുപൊട്ടി മരിച്ചേനെ ചിലർ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയേനെ |
504 | എൻറ്റെ ആരോപണങ്ങൾക്കെല്ലാംനിനക്ക് മറുപടിയുണ്ടായിരിക്കാം | എൻറ്റെ ആരോപണങ്ങൾക്കെല്ലാം നിനക്ക് മറുപടിയുണ്ടായിരിക്കാം |
505 | വഴന്നുകഴിയുമ്പോൾ മഞ്ഞൾപ്പൊടിമുളക്പൊടി എന്നിവ ചേർക്കുക | വഴന്നു കഴിയുമ്പോൾ മഞ്ഞൾപ്പൊടി മുളക്പൊടി എന്നിവ ചേർക്കുക |
506 | ഉഡ്താ പഞ്ചാബിലെ ഹൗറിയയെ അവിസ്മരണീയമാക്കിയ ആലിയ ഭട്ടാണ് മികച്ച നടി | ഉഡ്താ പഞ്ചാബിലെ ഭൗറിയയെ അവിസ്മരണീയമാക്കിയ ആലിയ ഭട്ടാണ് മികച്ച നടി |
507 | ഈ ഇനത്തിലുള്ള ചിലവ്ടെലിഫോൺ ചാർജ്ജുകൾ എന്ന ശീർഷകത്തിൽ നിന്നും | ഈ ഇനത്തിലുള്ള ചിലവ് ടെലിഫോൺ ചാർജ്ജുകൾ എന്ന ശീർഷകത്തിൽ നിന്നും വഹിക്കുന്നതാണ് |
508 | കുടവയറും കപ്പടാമീശയുമായി ഓലക്കുട ചൂടി വരുന്ന മഹാബലിയല്ല ഓണത്താം | കുടവയറും കപ്പടാമീശയുമായി ഓലക്കുട ചൂടിവരുന്ന മഹാബലിയല്ല ഓണത്തപ്പൻ |
509 | ഒന്നു ഭൗതികാത്മികമാണ് അതേസമയം അവയ്ക്ക് ആധ്യാത്മികമാനം കൂടിയുണ്ട് | ഒന്ന് ഭൗതികാത്മികമാണ് അതേസമയം അവയ്ക്ക് ആധ്യാത്മിക മാനം കൂടിയുണ്ട് |
510 | സർവ്വകലാശാലവൈസ് ചാൻസലർ ഡോ ചന്ദ്രബാബുവിനും സംഭവം തലവേദനയാവുകയാണ് | സർവ്വകലാശാല വൈസ് ചാൻസലർ ഡോ ചന്ദ്രബാബുവിനും സംഭവം തലവേദനയാവുകയാണ് |
511 | കഫത്തിൽ മഞ്ഞനിറം ഉണ്ടെങ്കിൽ അതിനർത്ഥം അണുബാധ ഉണ്ടെന്നാണ് | കഫത്തിൽ മഞ്ഞനിറം ഉണ്ടെങ്കിൽ അതിനർഥം അണുബാധ ഉണ്ടെന്നാണ് |
512 | എങ്കിലും ഈ പുസ്തകത്തിൻറ്റെ ആധികാരികതപലരും ചോദ്യംചെയ്തു | എങ്കിലും ഈ പുസ്തകത്തിൻറ്റെ ആധികാരികത പലരും ചോദ്യം ചെയ്തു |
513 | ഋത്വിക്ക് അവസാനുമായി അഭിനയിച്ച ചിത്രം മോഹൻ ജൊദാരോ പരാജയമായിരുന്നു | ഋത്വിക്ക് അവസാനമായി അഭിനയിച്ച ചിത്രം മോഹൻ ജൊദാരോ പരാജയമായിരുന്നു |
514 | മുനിസിപ്പാലിറ്റി മാലിന്യത്തിന് ഈ വർഷം ടൺഒന്നിന് എൺപത് ദിർഹമാണ് ഈടാക്കുക | മുനിസിപ്പാലിറ്റി മാലിന്യത്തിന്ഈ വർഷം ടൺ ഒന്നിന് എൺപത് ദിർഹമാണ്ഇടാക്കുക |
515 | സ്വാഗതം പറയുന്ന കെ എം ആർ എൽ എം ഡി ഏലിയാസ് ജോർജ്ജ് താഴെ യഇരിക്കണം | സ്വാഗതം പറയുന്ന കെ എം ആർ എൽ എം ഡി ഏലിയാസ് ജോർജ് താഴെ ഇരിക്കണം |
516 | ഇവയുടെ പൂവിൻറ്റെ ഒരു തൾ മാത്രം വലുതും ലൗചിഹ്നത്തിൻറ്റെ രൂപത്തിലുമാണ് | ഇവയുടെ പൂവിൻറ്റെ ഒരിതൾമാത്രം വലുതും ലൗ ചിഹ്നത്തിൻറ്റെ രൂപത്തിലുമാണ് |
517 | മങ്ങൂഴംപോലെഇരുണ്ടുതുടങ്ങുന്ന പഞ്ചഭൂതങ്ങളെ കൈകൂപ്പി തൊഴുതു | മങ്ങൂഴംപോലെ ഇരുണ്ടുതുടങ്ങുന്ന പഞ്ചഭൂതങ്ങളെ ഞാൻ കൈകൂപ്പി തൊഴുതു |
518 | ഐ ടി പ്രൊഫഷണലായ സച്ചിൻ രണ്ടായിരത്തി പതിനൊന്നിലാണ് സിംഗപ്പുരിൽ എത്തുന്നത് | ഐ ടി പ്രൊഫഷണലായ സച്ചിൻ രണ്ടായിരത്തി പതിനൊന്നിലാണ് സിംഗപ്പൂരിൽ എത്തുന്നത് |
519 | സേഫ്ടി എയർ കുഷനും ഏണിയുമായി ഫയർ ഫോഴ്സും സജ്ജരായി | സേഫ്ടി എയർ കുഷനും ഏണിയുമായി ഫയർ ഫോഴ്സും സജ്ജരായി |
520 | കൊളത്തററഹിമാൻ ബസാറിലെ ലീഡർഭവൻ ഉദ്ഘാടനം | കൊളത്തറ റഹിമാൻ ബസാറിലെ ലീഡർ ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം |
521 | മദ്യവും കഞ്ചാവും ധൂർത്തും സ്ത്രീയും അവരെ ബാധപോലെആവേശിച്ചു | മദ്യവും കഞ്ചാവും ധൂർത്തും സ്ത്രീയും അവരെ ബാധപോലെ ആവേശിച്ചു |
522 | അതിലൊന്ന് വലിയ കോയിക്കലെന്നും മറ്റേതുതേവാരത്തു കോയിക്കലെന്നും അറിയപ്പെട്ടു | അതിലൊന്ന് വലിയ കോയിക്കലെന്നും മറ്റേതു തേവാരത്തു കോയിക്കലെന്നും അറിയപ്പെട്ടു |
523 | മുമ്പിവിടെ അറുപതോളം കുടുംബങ്ങൾ ഇഡ്ഢലി ഉണ്ടാക്കി വിറ്റിരുന്നു | മുമ്പിവിടെ അറുപത്ഓളം കുടുംബങ്ങൾ ഇഡ്ഢലി ഉണ്ടാക്കി വിറ്റിരുന്നു |
524 | ബർമൂഡ ത്രീഫോർത്ത് ടീഷർട്ട് എന്നിവയാണ് സൗകര്യം | ബർമുഡ ത്രീഫോർത്ത് ടീ ഷർട്ട് എന്നിവയാണ് സൗകര്യം |
525 | ചെട്ടികുളങ്ങര ദേവി കൊടുങ്ങല്ലൂർ ഭഗവതിയുടെ മകളാണെന്നാണ് സങ്കല്പം | ചെട്ടികുളങ്ങര ദേവി കൊടുങ്ങല്ലൂർ ഭഗവതിയുടെ മകളാണെന്നാണു സങ്കല്പം |
526 | ഒന്ന് ഭൗതികാത്മികമാണ്അതേസമയം അവയ്ക്ക് ആധ്യാത്മികമാനംകൂടിയുണ്ട് | ഒന്ന് ഭൗതികാത്മികമാണ് അതേസമയം അവയ്ക്ക് ആധ്യാത്മികമാനം കൂടിയുണ്ട് |
527 | കഥകളിയരങ്ങിൽ ഏറ്റവും ആസ്വാദനവും ഹൃദയസ്പർശിവുമായ കഥയാണ് നളചരിതം | കഥകളിയരങ്ങിൽ ഏറ്റവും ആസ്വാദനവും ഹൃദയസ്പർശിയുമായ കഥയാണ് നളചരിതം |
528 | ഉടുത്താ പഞ്ചാബിലെ ഭൗറിയയെ അവിസ്മരണീയമാക്കിയ ആലിയഭട്ടാണ് മികച്ച നടി | ഉഡ്താ പഞ്ചാബിലെ ഭൗറിയയെ അവിസ്മരണീയമാക്കിയ ആലിയ ഭട്ടാണ് മികച്ച നടി |
529 | കഴിഞ്ഞ പതിനാറ് വർഷമായി അവർ അവിടെ ജോലി ചെയ്തു വരികയായിരുന്നു | കഴിഞ്ഞ പതിനാറ് വർഷമായി അവർ അവിടെ ജോലി ചെയ്ത് വരുകയായിരുന്നു |
530 | അടിച്ചപന്ത് അതിർത്തിവര കടന്നാൽ വിക്കറ്റിനിടയിലെ ഓട്ടത്തിൻറ്റെ ആവശ്യമില്ല | അടിച്ച പന്ത് അതിർത്തിവര കടന്നാൽ വിക്കറ്റിനിടയിലെ ഓട്ടത്തിൻറ്റെ ആവശ്യമില്ല |
531 | ഇതിനിടയിലാണ് കുടുംബത്തിലെ ആൺതരിയായ മിദ്ലാജ് വിടവാങ്ങിയത് | ഇതിനിടയിലാണ് കുടുംബത്തിലെ ഏക ആൺതരിയായ മിദ്ലാജ് വിടവാങ്ങിയത് |
532 | ഡയലോഗുകളും ഉഗ്രൻ ആക്ഷൻ പെർഫോമൻസുമായി സുരേഷ്ഗോപി കസറി | തകർപ്പൻ ഡയലോഗുകളും ഉഗ്രൻ ആക്ഷൻ പെർഫോമൻസുമായി സുരേഷ്ഗോപി കസറി |
533 | ജയ സൂര്യയെ തഴഞ്ഞായിരുന്നു സംസ്ഥാന അവാർഡ് ദുല്ഖറിനു ലഭിച്ചത് | ജയസൂര്യയെ തഴഞ്ഞായിരുന്നു സംസ്ഥാന അവാർഡ് ദുൽഖറിനു ലഭിച്ചത് |
534 | പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ജെസ്സി ജോസഫ് അവാർഡുകൾ വിതരണംചെയ്തു | പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ജെസ്സി ജോസഫ് അവാർഡുകൾ വിതരണം ചെയ്തു |
535 | ഈ സമയത്താണ് തൻററെസാഹിത്യ ജീവിതംഅദ്ദേഹം ആരംഭിക്കുന്നത് | ഈ സമയത്താണ് തൻറ്റെ സാഹിത്യ ജീവിതം അദ്ദേഹം ആരംഭിക്കുന്നത് |
536 | ഗബ്രിയല ഏയ്ഞ്ചൽസ് എന്ന യുവതിയുടെ പരാതിയിലാണ് നടപടി | ഗബ്രിയേല ഏയ്ഞ്ചൽസ് എന്ന യുവതിയുടെ പരാതിയിലാണ് നടപടി |
537 | ഞാൻ ഒച്ച വച്ചപ്പോൾ ബധിരയായ എൻറ്റെ അമ്മയ്ക്കതു കേൾക്കാൻ പറ്റിയില്ല | ഞാൻ ഒച്ച വെച്ചപ്പോൾ ബധിരയായ എൻറ്റെ അമ്മയ്ക്കതു കേൾക്കാൻ പറ്റിയില്ല |
538 | തൈകൾ പറിക്കുന്നതിന് മുമ്പ് നഴ്സറിനനച്ചുകൊടുക്കണം | തൈകൾ പറിക്കുന്നതിന് മുമ്പ് നഴ്സറി നന്നായി നനച്ചുകൊടുക്കണം |
539 | കത്തുകളിൽ ഏറെ പരിയം അച്ഛൻറ്റെവടിവൊത്ത നിറഞ്ഞവയോട് തന്നെ | കത്തുകളിൽ ഏറെ പ്രിയം അച്ഛൻറ്റെ വടിവൊത്ത അക്ഷരങ്ങൾ നിറഞ്ഞവയോട് തന്നെ |
540 | അഞചെണണം കൂടുതൽ വയ്ക്കണമെന്ന് റഊഫ് ആവശ്യപ്പെട്ടതായി മുനീർ പറഞ്ഞു | അഞ്ചെണ്ണം കൂടുതൽ വയ്ക്കണമെന്ന് റഊഫ് ആവശ്യപ്പെട്ടതായി മുനീർ പറഞ്ഞു |
541 | ഭരണഘടനയുടെ നാല്പത്തിയൊൻ്പതാം അനുഛ്ഛേദം മദ്യം നിരോധിക്കണമെന്ന് പറയുന്നുണ്ട് | ഭരണഘടനയുടെ നാൽപ്പത്തിയൊന്പതാം അനുഛേദം മദ്യം നിരോധിക്കണമെന്ന് പറയുന്നുണ്ട് |
542 | ഇതു ചന്ദ്രനിൽ നിന്നു കാണാൻ പറ്റുമോ എന്ന് എനിക്കും ഇപ്പോൾ സംശയമായി | ഇതു ചന്ദ്രനിൽ നിന്ന് കാണാൻ പറ്റുമോ എന്ന് എനിക്കും ഇപ്പോൾ സംശയം ആയി |
543 | ധോണിയും അഫ്രതിയും ഇനിയൊരു ഏഷ്യ കപ്പിന് ഉണ്ടാകുവാൻ സാധ്യത ഇല്ല | ധോണിയും അഫ്രിദിയും ഇനിയൊരു ഏഷ്യാ കപ്പിന് ഉണ്ടാകുവാൻ സാധ്യത ഇല്ല |
544 | കൊളത്തറ റഹ്മാൻ ബസാറിലെ ലീഡർ ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം | കൊളത്തറ റഹിമാൻ ബസാറിലെ ലീഡർ ഭവൻ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം |
545 | മുൻസിപ്പാലിറ്റി മാലന്യത്തിന് ഈ വർഷം ടൺഒന്നിന് എൺപത് ദിർഹമാണ് ഈടാക്കുക | മുനിസിപ്പാലിറ്റി മാലിന്യത്തിന്ഈ വർഷം ടൺ ഒന്നിന് എൺപത് ദിർഹമാണ്ഇടാക്കുക |
546 | സംഭവം പോലീസ് ജില്ലാ ചൈൽഡ്ലൈൻ കോഓർഡിനേറ്റർ അൻവറിനെ വിവരമഅറിയിച്ചു | സംഭവം പോലീസ് ജില്ലാ ചൈൽഡ് ലൈൻ കോഓർഡിനേറ്റർ അൻവറിനെ വിവരമറിയിച്ചു |
547 | ഇപ്പോൾ കേരളതതിലെ മറ്റ് ഏഴ് ജില്ലകളിൽ കൂടഈപദ്ധതി നിലവിലുണ്ട് | ഇപ്പോൾ കേരളത്തിലെ മറ്റ് ഏഴ് ജില്ലകളിൽ കൂടി ഈ പദ്ധതി നിലവിലുണ്ട് |
548 | ദുപ്പട്ടയിൽ സദാ സൗഭാഗ്യവതി ഭവ എന്ന് ആലേഖനം ചെയ്തിട്ടുണ്ട് | ദുപ്പട്ടയിൽ സദാ സൗഭാഗ്യവതി ഭവഃ എന്ന് ആലേഖനം ചെയ്തിട്ടുണ്ട് |
549 | അമേരിക്ക ക്യൂബയിൽ ഒരു പട്ടാള അട്ടിമറി നടത്തിയക്കാമെന്ന് കാസ്ട്രോ ഭയപ്പെട്ടിരുന്നു | അമേരിക്ക ക്യൂബയിൽ ഒരു പട്ടാള അട്ടിമറി നടത്തിയേക്കാമെന്ന് കാസ്ട്രോ ഭയപ്പെട്ടിരുന്നു |
550 | അറബിമാസം ദുൽഹിജ്ജ് എട്ട് മുതൽ വരെയാണ് ഹജ്ജ്ചെയ്യേണ്ട ദിവസങ്ങൾ | അറബിമാസം ദുൽഹിജ്ജ് എട്ട് മുതൽ പന്ത്രണ്ട് വരെയാണ് ഹജ്ജ് കർമ്മം ചെയ്യേണ്ട ദിവസങ്ങൾ |
551 | ഇത് വലിയ വള്ളങ്ങളിൽ മേൽക്കൂര കെട്ടി അകത്ത് സൗകര്യങ്ങളോട് കൂടി പണിത വള്ളങ്ങളാണ് | ഇത് വല്യ വള്ളങ്ങളിൽ മേൽക്കൂര കെട്ടി അകത്ത് സൗകര്യങ്ങളോട് കൂടി പണിത വള്ളങ്ങളാണ് |
552 | വൃദ്ധസദനമായി കാണരുതെന്ന് ഹൈബി ഈഡൻ ആഞ്ഞടിച്ചു | രാജ്യസഭയെ വൃദ്ധസദനമായി കാണരുതെന്ന് ഹൈബി ഈഡൻ ആഞ്ഞടിച്ചു |
553 | ഐസിസ്ആസ്ഥാന നഗരമായ സിറിയയിലെറഖ്ഖയിൽ വച്ച് ചിത്രീകരിച്ചതാണിത് | ഐസിസ് ആസ്ഥാന നഗരമായ സിറിയയിലെ റഖ്ഖയിൽ വച്ച് ചിത്രീകരിച്ചതാണിത് |
554 | പൊന്നാനി തഹസിൽദാർ അൻവർ സാദത്ത് മുസ്തഫയെ ആദരിച്ചു | പൊന്നാനി തഹസിൽദാർ അൻവർ സാദത്ത് മുസ്തഫയെ ആദരിച്ചു |
555 | സ്വാഗതം പറയുന്ന കെ എം ആർ ൽ എം ഡി എലിയാസ് ജോർജ്ജ് താഴെയിരിക്കണം | സ്വാഗതം പറയുന്ന കെ എം ആർ എൽ എംഡി ഏലിയാസ് ജോർജ് താഴെ ഇരിക്കണം |
556 | ഇല്ലംനിറ പല്ലം നിറ പെട്ടി നിറ പത്തായം നിറ | ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ |
557 | പൈതൃക സർവേയുടെ ഉദഘാടനം നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ നിർവഹിച്ചു | പൈതൃക സർവേയുടെ ഉദ്ഘാടനം നഗരസഭാചെയർപേഴ്സൺ പ്രമീള ശശിധരൻ നിർവഹിച്ചു |
558 | തടയാൻ പരിശോധന ശക്തമാക്കി | തീവ്രവാദികളെ തടയാൻ പരിശോധന ശക്തമാക്കി |
559 | ശ്രീധരൻപിള്ള കോൺഗ്രസിനെ കുറിച്ച് പറഞ്ഞ പരാമർശങ്ങൾ | ശ്രീധരൻപിള്ള കോൺഗ്രസിനെ കുറിച്ച് പറഞ്ഞ പരാമർശങ്ങൾ |
560 | ഇളയമകൻ ഏഴാം ക്ലാസിൽ പഠിക്കുന്ന അജിത്തും ഖോഖൊ ടീമിലുണ്ട് | ഇളയമകൻ ഏഴാം ക്ലാസിൽ പഠിക്കുന്ന അജിത്തും സ്കൂളിലെ ഖോഖൊ ടീമിലുണ്ട് |
561 | തബൂത്അൽഖസീം റിയാസ് മേഖലകളിൽ കൊടുംശൈത്യമാണ് അനുഭവപ്പെടുന്നത് | തബൂത് അൽഖസീം റിയാസ് മേഖലകളിൽ കൊടുംശൈത്യമാണ് അനുഭവപ്പെടുന്നത് |
562 | സമൂഹത്തിലെ സധാചാരഗുണ്ടകളുടെ സോഷ്യൽ മീഡിയ വകഭേദമാണു സൈബർ ആങ്ങളമാർ | സമൂഹത്തിലെ സദാചാരഗുണ്ടകളുടെ സോഷ്യൽ മീഡിയ വകഭേദമാണു സൈബർ ആങ്ങളമാർ |
563 | പ്രശസ്ത ഹോട്ടൽ ശൃംഖല ശരവണഭവൻ ഉടമയ്ക്ക് ജീവപര്യന്തം തടവ് | പ്രശസ്ത ഹോട്ടൽ ശൃംഖല ശരവണഭവൻ ഉടമയ്ക്ക് ജീവപര്യന്തം തടവ് |
564 | ഹോക്കിങ്ങിൻറ്റെ പല ഗ്രന്ഥങ്ങളിലും ഈ ആവശ്യകതയെ നിഴലിൽ നിർത്തുന്നു | ഹോക്കിങ്ങിൻറ്റെ പല ഗ്രന്ഥങ്ങളിലും ഈ ആവശ്യകതയെ നിഴലിൽ നിർത്തുന്നു |
565 | മുകളിലെ ബെഡ്റൂമിൻറ്റെ ഹെഡ്ബോർഡ് ചെയ്തത് ബോട്ട് തടി കൊണ്ട് | മുകളിലെ ബെഡ്റൂമിൻറ്റെ ഹെഡ്ബോർഡ് ചെയ്തത് ബോട്ട്തടി കൊണ്ട് |
566 | ധോണിയും അഫ്രിദിയും ഇനിയൊരു ഏഷ്യ കപ്പിന് ഉണ്ടാകുവാൻ സാധ്യത ഇല്ല | ധോണിയും അഫ്രിദിയും ഇനിയൊരു ഏഷ്യാ കപ്പിന് ഉണ്ടാകുവാൻ സാധ്യത ഇല്ല |
567 | ഇമ്രാൻ അബ്ദുല്ല തൻവീർ താജ്മൽ എന്നിവർപ്രത്യേക അവാർഡിന് അർഹരായി | ഇമ്രാൻ അബ്ദുല്ല തൻവീർ താജ്മൽ എന്നിവർ പ്രത്യേക അവാർഡിന് അർഹരായി |
568 | നക്സൽബാധിത പ്രദേശമായ ഛത്തീസ്ഗഢിലെ ബസ്തറിൽ ഇവരെ പുനർവിന്യസിക്കും | നക്സൽബാധിത പ്രദേശമായ ഛത്തീസ്ഗഢിലെ ബസ്തറിൽ ഇവരെ പുനർവിന്യസിക്കും |
569 | ഇവിടെ വിഴിഞ്ഞം തുറമുഖക്കരാറിൽ അദാനിക്ക് കോളടിച്ചെന്ന പ്രശ്നവും | ഇവിടെ വിഴിഞ്ഞം തുറമുഖക്കരാറിൽ അദാനിക്ക് കോളടിച്ചെന്ന പ്രശ്നവും |
570 | പ്രശസ്ത ഹോട്ടൽ ശൃംഖല ശരവണഭവൻ ഉടമയ്ക്കു ജീവപര്യന്തം തടവിൽ | പ്രശസ്ത ഹോട്ടൽ ശൃംഖല ശരവണഭവൻ ഉടമയ്ക്ക് ജീവപര്യന്തം തടവ് |
571 | കൂട്ടുപ്രതികൾ നമ്മൾ ഓരോ കേരളീയനും ഉൾപ്പെടുന്ന കബട സദാചാര സമൂഹമാണ് | കൂട്ടു പ്രതികൾ നമ്മൾ ഓരോ കേരളീയനും ഉൾപ്പെടുന്ന കപടസദാചാരസമൂഹം ആണ് |
572 | മധു നീലകണ്ടൻ ഛായാഗ്രഹണവും ബി അജിത്കുമാർ എഡിറ്റിംഗും നിർവഹിക്കുന്നു | മധു നീലകണ്ഠൻ ഛായാഗ്രഹണവും ബി അജിത്കുമാർ എഡിറ്റിങും നിർവഹിക്കുന്നു |
573 | പെരിയാർ തടാകംഇതിന് തെക്കു ഭാഗതതായി കാണപ്പെടുന്നു | പെരിയാർ തടാകം ഇതിന് തെക്കു ഭാഗത്തായി കാണപ്പെടുന്നു |
574 | തൃഫലകഷായം നന്നായി അരിച്ച് കണ്ണിൽ ധാര ഇടുന്നതും രോഗശമനം ഉണ്ടാക്കും | തൃഫല കഷായം നന്നായി അരിച്ച് കണ്ണിൽ ധാരയിടുന്നതും രോഗശമനമുണ്ടാക്കും |
575 | താജമഹൽസന്ദർശനം റദ്ദാക്കിയാണ്സൗദിസന്ദർശിക്കാൻ ഒബാമ പോയത് | താജ്മഹൽ സന്ദർശനം റദ്ദാക്കിയാണ് സൗദി സന്ദർശിക്കാൻ ഒബാമ പോയത് |
576 | ഇത് ലംഘിച്ചാണ് കമ്പനി ആയിരക്കണക്കിന് അനധികൃത ഓഹരികൾ വിറ്റഴിച്ചത് | ഇതു ലംഘിച്ചാണ് കമ്പനി ആയിരക്കണക്കിന് അനധികൃത ഓഹരികൾ വിറ്റഴിച്ചത് |
577 | ഓൺലൈൻ രജിസ്ട്രേഷൻ ബോധവതക്കരണ ക്ലാസ്സിന് എൽ സി എബ്രഹാം നേതൃത്വം നൽകി | ഓൺലൈൻ രജിസ്ട്രേഷൻ ബോധവത്കരണ ക്ലാസ്സിന് എൽ സി എബ്രഹാം നേതൃത്വം നൽകി |
578 | ഏഴാം വാർഡ് ജനകീയ മുന്നണി കൗൺസിലറായ ശീബക്കാണ് തീപൊള്ളലേറ്റത് | ഏഴാം വാർഡ് ജനകീയ മുന്നണി കൗൺസിലറായ ഷീബക്ക് ആണ് തീപൊള്ളലേറ്റത് |
579 | ശ്രീ ഭൂതബലി ദർശനം സന്താനലബ്ധി ധനസമൃർദ്ധി എന്നിവ ലഭ്യമാക്കുനം | ശ്രീഭൂതബലി ദർശനം സന്താനലബ്ധി ധനസമൃദ്ധി എന്നിവ ലഭ്യമാക്കുന്നു |
580 | ഉസ്മാൻ തോട്ടുങ്ങൾ ഷഫീഖ് താനാളൂർ എന്നിവർ ആശംസകൾ അർപ്പിച്ചു | ഉസ്മാൻ തോട്ടുങ്ങൽ ഷഫീഖ് താനാളൂർ എന്നിവർ ആശംസകൾ അർപ്പിച്ചു |
581 | കൊടുവെള്ളി ഓമശ്ശേരി സ്വദേശി നൗഫൽ ഭാര്യ മുബഷീറ എന്നിവരാണ് മരിച്ചത് | കൊടുവളളി ഓമശ്ശേരി സ്വദേശി നൗഫൽ ഭാര്യ മുബഷീറ എന്നിവരാണ് മരിച്ചത് |
582 | ദേശീയ സമ്മേളനത്തിൻറ്റെ ഔപചാരിക ഉദ്ഘാടനം ഹൈബി ഈഡൻ എം എൽ എ നിർവഹിച്ചു | ദേശീയ സമ്മേളനത്തിൻറ്റെ ഔപചാരിക ഉൽഘാടനം ഹൈബി ഈഡൻ എം എൽ എ നിർവഹിച്ചു |
583 | ഒരു സാധാരണക്കാരനായത് കൊണ്ട് എല്ലാ ഔപചാരിതകളും എനിക്കറിയില്ല | ഒരു സാധാരണക്കാരനായത് കൊണ്ട് എല്ലാ ഔപചാരികതകളും എനിക്കറിയില്ല |
584 | വിളക്കു കൊണ്ട്പൃച്ഛകൻറ്റെ സകല ഗുണദോഷങ്ങളുംചിന്തിക്കാം | വിളക്കു കൊണ്ട് പൃച്ഛകൻറ്റെ സകല ഗുണദോഷങ്ങളും ചിന്തിക്കാം |
585 | സംരംഭങ്ങൾക്ക് വേണ്ടി ഉള്ള പ്ലാനുകൾതയ്യാറാക്കും | സ്വന്തം സംരംഭങ്ങൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ തയ്യാറാക്കും |
586 | കൊടുവള്ളി ഓമശ്ശേരി സ്വദേശി നൗഭൽ ഭാര്യ മുബഷീറ എന്നിവരാണ് മരിച്ചത് | കൊടുവളളി ഓമശ്ശേരി സ്വദേശി നൗഫൽ ഭാര്യ മുബഷീറ എന്നിവരാണ് മരിച്ചത് |
587 | ഒന്നും പറയാതെ ഒത്തിരിയൊത്തരി പറയുന്ന വാചാളതയുടെ മഹാദ്ഭുത മൗനഭാഷ | ഒന്നും പറയാതെ ഒത്തിരിയൊത്തിരി പറയുന്ന വാചാലതയുടെ മഹാദ്ഭുത മൗനഭാഷ |
588 | മധു നീലകണ്ടൻ ഛായാഗ്രഹണവും ബി അജിത്കുമാർ എഡിറ്റിഗും നിർവഹിക്കുന്നു | മധു നീലകണ്ഠൻ ഛായാഗ്രഹണവും ബി അജിത്കുമാർ എഡിറ്റിങും നിർവഹിക്കുന്നു |
589 | അനുഭവങ്ങൾക്ക് എന്തും എഴുതി വെക്കാൻ പാകത്തിലുള്ള മെഴുകലല്ല നമ്മുടെ മനസ്സ് | അനുഭവങ്ങൾക്ക് എന്തും എഴുതിവക്കാൻ പാകത്തിലുള്ള മെഴുകലല്ല നമ്മുടെ മനസ്സ് |
590 | അർജൻറ്റീനയിൽ ജനിച്ച ഏണസ്രോ ചെഗുവേര കാസ്ട്രോയുടെ ഉറ്റത്തോഴനായി മാറി | അർജൻറ്റീനയിൽ ജനിച്ച ഏണസ്റ്റൊ ചെഗുവേര കാസ്ട്രോയുടെ ഉറ്റതോഴനായി മാറി |
591 | കഥകളിയരങ്ങിൽ ഏറ്റവുംആസ്വാദനവും ഹൃദയസ്പർശിയുമായ കഥയാണ് നളചരിതം | കഥകളിയരങ്ങിൽ ഏറ്റവും ആസ്വാദനവും ഹൃദയസ്പർശിയുമായ കഥയാണ് നളചരിതം |
592 | കുട്ടിയെ കിട്ടാൻ എം പസ്സ ഇ വഴി പരമാവധി ശ്രമിക്കും | കുട്ടിയെ കിട്ടാൻ എംബസി വഴി പരമാവധി ശ്രമിക്കും |
593 | മാസം തുച്ഛമായ മൂവായിരംരൂപയാണ് ജോലി ചെയ്ത്നേടുന്നത് | മാസം തുച്ഛമായ മൂവായിരം രൂപയാണ് ജോലി ചെയ്ത് രമേശ്ഭായ് നേടുന്നത് |
594 | കലാസംവിധാനം രാഘവ് പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ് | കലാസംവിധാനം സുജിത്ത് രാഘവ് പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ് |
595 | കുടവയറും കപ്പടാമീശയുമായി ഓലക്കുട ചൂടി വരുന്ന മഹാബലിയല്ല ഓണത്തപ്പൻ | കുടവയറും കപ്പടാമീശയുമായി ഓലക്കുട ചൂടിവരുന്ന മഹാബലിയല്ല ഓണത്തപ്പൻ |
596 | കൊടുവള്ളി ഓമസശേരി സ്വദേശി നൗഫൽ ഭാര്യ മുബഷീറ എന്നിവരാണ് മരിച്ചത് | കൊടുവളളി ഓമശ്ശേരി സ്വദേശി നൗഫൽ ഭാര്യ മുബഷീറ എന്നിവരാണ് മരിച്ചത് |
597 | ആചാര്യരുടെ ആശയങ്ങൾ പ്രചരിപ്പിക്കുക ജീവിതധർമ്മമായി കരുതി രാജശേഖരൻ | ആചാര്യരുടെ ആശയങ്ങൾ പ്രചരിപ്പിക്കുക ജീവിതധർമമായി കരുതി രാജശേഖരൻ |
598 | ഇമ്രാൻ അബ്ദുല്ല തൻവീർ താജ്മൽ എന്നിവർ പ്രത്യേക അവാർഡിന് അർഹരായി | ഇമ്രാൻ അബ്ദുല്ല തൻവീർ താജ്മൽ എന്നിവർ പ്രത്യേക അവാർഡിന് അർഹരായി |
599 | അതിൻറ്റെ നിർമ്മാണവും ശില്പങ്ങളും മൈക്കെലാഞ്ചലോയുടെ മേൽനോട്ടത്തിലായിരുന്നു | അതിൻറ്റെ നിർമ്മാണവും ശില്പങ്ങളും മൈക്കെലാഞ്ചലോയുടെ മേൽനോട്ടത്തിലായിരുന്നു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.