Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
600 | അതേസമയം ഹജ്ജ് കാറ്ററിങ് മേഖല ഭാവിയിൽ പ്രതീക്ഷയ്ക്ക് സാധ്യതകളുണ്ട് | അതേസമയം ഹജജ് കാറ്ററിംഗ് മേഖല ഭാവിയിൽ പ്രതീക്ഷക്ക് സാധ്യതകളുണ്ട് |
601 | സാമ്പത്തിക മാന്യത്തിനുശേഷം നഷ്ടം വർധിച്ച് നാൽപ്പത്തിയാറ് ബില്ല്യൺ ഡോളറായിരുന്നു | സാമ്പത്തിക മാന്ദ്യത്തിനുശേഷം നഷ്ടം വർധിച്ച് നാല്പ്പത്തിയാറ് ബില്യൺ ഡോളറായിരുന്നു |
602 | അതുവരെ സുറിയാനി പള്ളികളിൽ മലയാളതതിൽ വൈദികർ പ്രസംഗിച്ചിരുന്നില്ല | അതുവരെ സുറിയാനി പള്ളികളിൽ മലയാളത്തിൽ വൈദികർ പ്രസംഗിച്ചിരുന്നില്ല |
603 | പ്രഷർ കൂടിയാൽ ധമനികളുടെ ഭിത്തികൾ ഘനീഭവിച്ച് വ്യാസം കുറയാം | പ്രഷർ കൂടിയാൽ ധമനികളുടെ ഭിത്തികൾ ഘനീഭവിച്ചു വ്യാസം കുറയാം |
604 | ഐ ടി പ്രഫഷണലായ സച്ചിൻ രണ്ടായിരത്തിപതിനൊന്നിലാണ് സിംഗപ്പുരിൽ എത്തുന്നത് | ഐടി പ്രൊഫഷണലായ സച്ചിൻ രണ്ടായിരത്തി പതിനൊന്നിലാണ് സിംഗപ്പൂരിൽ എത്തുന്നത് |
605 | മുൻപ് യു എൻ എ യ്ക്ക്പിന്തുണ നൽകാൻ പലപ്പോഴും മടിച്ച് നിന്നിരുന്നു | മുൻപ് യു എൻ എ യ്ക്ക് പിന്തുണ നൽകാൻ പലപ്പോഴും മടിച്ച് നിന്നിരുന്നു |
606 | മുകളിൽ ആകാശം മറ്റൊരഅർദ്ധകോളമായി മഴ താഴേക്ക് വെള്ളനൂലിട്ടു | മുകളിൽ ആകാശം മറ്റൊരർദ്ധഗോളമായി മഴ താഴേക്ക് വെള്ളനൂലിട്ടു |
607 | അശോക് തൻവാർ കിരൺ ചൗധരി ദീപേനദര തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു | അശോക് തൻവാർ കിരൺ ചൗധരി ദീപേന്ദ്ര തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു |
608 | കാർഗിൾ യുദ്ധവും പൊഖ്റാൻ ആണവ പരീക്ഷണവും ഈ കാലയളവിലാണ് നടന്നത് | കാർഗിൽ യുദ്ധവും പൊഖ്റാൻ ആണവ പരീക്ഷണവും ഈ കാലയളവിലാണ് നടന്നത് |
609 | താഴത്തെ നിലയിൽ സാംസ്കാരിക നിലയവും മുകൾനിലയിൽ ഗരനഥശാലയും | താഴത്തെ നിലയിൽ സാംസ്കാരിക നിലയവും മുകൾനിലയിൽ ഗ്രന്ഥശാലയും തുടങ്ങി |
610 | പീഠത്തിൻറ്റെ ഉയരം നാലടി കുറച്ചശേഷം പ്രതിമ തിരികേ സ്ഥാപിച്ചു | പീഠത്തിൻറ്റെ ഉയരം നാലടി കുറച്ചശേഷം പ്രതിമ തിരികെ സ്ഥാപിച്ചു |
611 | ഫിറ്റ്നസ്സ് എന്നത് എൺപത് ശതമാനം ഡയറ്റും ഇരുപത് ശതമാനം വർക്കൗട്ടുമാണ് | ഫിറ്റ്നസ്സ് എന്നത് എൺപത് ശതമാനം ഡയറ്റും ഇരുപത് ശതമാനം വർക്കൗട്ടുമാണ് |
612 | സറാഹ ആപ്പ്ശ്രമങ്ങളിലാണ് തൗഫീഖും സംഘവും | സറാഹ ആപ്പ് പരിഷ്കരിക്കാനുള്ള ശ്രമങ്ങളിലാണ് തൗഫീഖും സംഘവും |
613 | ലൈഫ്ബോയിയുടെ പരസ്യംപോലെ എവിടെ അവിടെ | ലൈഫ്ബോയിയുടെ പരസ്യംപോലെ എവിടെ ആൾദൈവമുണ്ടോ അവിടെ ചൂഷണവുമുണ്ട് |
614 | ആദ്യവർഷങ്ങളിൽ വാർഷിക ലാഭത്തിൻറ്റെ അഞ്ചു ശതമാനം കൊടുക്കണമെന്നായിരുന്നു വാഗ്ദാനം | ആദ്യവർഷങ്ങളിൽ വാർഷിക ലാഭത്തിൻറ്റെ അഞ്ചു ശതമാനം കൊടുക്കാമെന്നായിരുന്നു വാഗ്ദാനം |
615 | പണവും താരഷോയും ആണോ റസാഖിൻറ്റെ മൃതശരീരത്തോടുള്ള ആദരവിനെ കൾവലുത് | പണവും താരഷോയും ആണൊ റസാഖിൻറ്റെ മൃതശരീരത്തോടുള്ള ആദരവിനെക്കാൾ വലുത് |
616 | കറകളഞ്ഞ മനുഷ്യ സ്നേഹത്തിൻറ്റെ ഉടമയാണ് താമരശ്ശേരി സ്വദേശിയായ അഷ്റഫ് | കറകളഞ്ഞ മനുഷ്യ സ്നേഹത്തിൻറ്റെ ഉടമയാണ് താമരശേരി സ്വദേശിയായ അഷ്റഫ് |
617 | ദുബായിലും ഷൊർണൂരിലും വെള്ളി ആഭരണ ജൂവലറി നടത്തുകയാണ് പ്രതി | ദുബായിലും ഷൊർണൂരിലും വെള്ളിആഭരണ ജൂവലറി നടത്തുകയാണ് പ്രതി |
618 | വീഞ്ഞിൻറ്റെ മദഭരിത ഗന്ധമോതണുത്ത കാറ്റോ എപ്പോഴോ ഉറങ്ങിപ്പോയി | വീഞ്ഞിൻറ്റെ മദഭരിത ഗന്ധമോ തണുത്ത കാറ്റോ എപ്പോഴോ ഉറങ്ങിപ്പോയി |
619 | ഉണക്കമിൻ കെണിയോ ഫിറമോൻ കെണിയോ പന്തലിൽ തൂക്കി കായീച്ച ശല്യം തടയാം | ഉണക്കമീൻ കെണിയോ ഫിറമോൺ കെണിയോ പന്തലിൽ തൂക്കി കായീച്ചശല്യം തടയാം |
620 | ആചാരലംഘനം തടയാനെത്തിയവരെ തടഞ്ഞതിനുള്ള കേസുകൾ സധൈര്യം നേരിടും | ആചാരലംഘനം തടയാനെത്തിയവരെ തടഞ്ഞതിനുള്ള കേസുകൾ സധൈര്യം നേരിടും |
621 | ആഡംബര ഭ്രമവും ധനസമ്പാദന മോഹവും ജമിനിരാശിക്കാരുടെ പ്രത്യേകതയാണ് | ആഡംബര ഭ്രമവും ധനസമ്പാദന മോഹവും ജമിനി രാശിക്കാരുടെ പ്രത്യേകതയാണ് |
622 | എഴുന്നളിപ്പ് കഴിഞ്ഞപ്പോൾ ആനയെ സമീപത്തെ വളപ്പിൽ തളച്ചു | എഴുന്നള്ളിപ്പ് കഴിഞ്ഞപ്പോൾ ആനയെ സമീപത്തെ വളപ്പിൽ തളച്ചു |
623 | ദേഹേഛക്കെതിരെ ദൈവേഛയുടെ വിജയപ്രഖ്യാപനമാണ് ചെറിയ പെരുനാൾ | ദേഹേച്ഛക്കെതിരെ ദൈവേച്ഛയുടെ വിജയ പ്രഖ്യാപനമാണ് ചെറിയ പെരുന്നാൾ |
624 | സംഭവത്തെ തുടർന്ന് കശ്മീരിൽ വിവിധയിടത്തിൽ സംഘർഷം ഉടലെടുത്തു | സംഭവത്തെ തുർന്ന് കാശ്മീരിൽ വിവിധ ഇടത്തിൽ സംഘർഷം ഉടലെടുത്തു |
625 | ഐതിഹ്യം വിഭാഗത്തിൽ ഐതിഹ്യമാല എന്ന ബൃഹത് ഗ്രന്ഥം മുഴുവനും വായിക്കാം | ഐതിഹ്യം വിഭാഗത്തിൽ ഐതിഹ്യമാല എന്ന ബൃഹത്ഗ്രന്ഥം മുഴുവനും വായിക്കാം |
626 | സുരക്ഷാ നടപടികളുടെ ഭാഗമായി ഇരുവരെയും നെടുമ്പാശ്ശേരി പോലീസിനു കൈമാറി | സുരക്ഷാ നടപടികളുടെ ഭാഗമായി ഇരുവരെയും നെടുമ്പാശേരി പൊലീസിനു കൈമാറി |
627 | കാസിനോവാ എന്ന സിനിമ റിലീസ് ചെയ്യുന്ന ദിവസം മിലമോ സമരമാണ് | കാസനോവാ എന്ന സിനിമ റിലീസ് ചെയ്യുന്ന ദിവസം മില്മാേ സമരമാണ് |
628 | ശ്രീധരൻപിള്ള കോൺഗ്രസിനെ കുറിച്ച് പറഞ്ഞ പരാമർശങ്ങൾ ദൗർഭാഗ്യകരമാണ് | ശ്രീധരൻപിള്ള കോൺഗ്രസിനെ കുറിച്ച് പറഞ്ഞ പരാമർശങ്ങൾ ദൗർഭാഗ്യകരമാണ് |
629 | ഒന്നും പറയാതെ ഒത്രിയോത്രി പറയുന്ന വാചാലതയുടെ മഹാഭുത മൗനഭാഷ | ഒന്നും പറയാതെ ഒത്തിരിയൊത്തിരി പറയുന്ന വാചാലതയുടെ മഹാദ്ഭുത മൗനഭാഷ |
630 | ഇത്നമ്മുടെ നീതിന്യായ വ്യവസ്ഥകൾക്ക് നേരെയുള്ള കൊഞ്ഞനം കുത്തലല്ലേ | ഇത് നമ്മുടെ നീതിന്യായ വ്യവസ്ഥകൾക്ക് നേരെയുള്ള കൊഞ്ഞനം കുത്തലല്ലേ |
631 | രാജ്നാത് സിങ് ലഘ്നൗലും സ്മൃതിിറാനി അമേത്തിയിലും ജനവിധി തേടും | രാജ്നാഥ് സിംഗ് ലക്നൗവിലും സ്മൃതി ഇറാനി അമേത്തിയിലും ജനവിധി തേടും |
632 | മഹാരാഷ്ട്രയിലെ ബുൾ്ഥാന ജില്ലയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത് | മഹാരാഷ്ട്രയിലെ ബുൾധാന ജില്ലയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത് |
633 | വിഭാഗത്തിൽ ഐതിഹ്യമാല എന്നബൃഹത്ഗ്രന്ഥം മുഴുവനുംവായിക്കാം | ഐതിഹ്യം വിഭാഗത്തിൽ ഐതിഹ്യമാല എന്ന ബൃഹത്ഗ്രന്ഥം മുഴുവനും വായിക്കാം |
634 | സംഭവത്തെ തുടർന്ന് കാശ്മീരിൽ വിവിധയടത്തിൽ സംഘർഷം ഉടലെടുത്തു | സംഭവത്തെ തുടർന്ന് കാശ്മീരിൽ വിവിധ ഇടത്തിൽ സംഘർഷം ഉടലെടുത്തു |
635 | ഇതിന് പിന്നാലെയാണ് യു ഐ ഡി ഐ അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത് | ഇതിനു പിന്നാലെയാണ് യു ഐ ഡി എ ഐ അധികൃർ വിശദീകരണവുമായി രംഗത്തെത്തിയത് |
636 | ആന്ധ്ര ഒഡിഷാ തീരങ്ങളിലാണ് തിത്ലി ചുഴലിക്കാറ്റ് ഭീഷണി | ആന്ധ്ര ഒഡീഷ തീരങ്ങളിലാണ് തിത്ലി ചുഴലിക്കാറ്റ് ഭീഷണി |
637 | സാങ്മേയുടെ വിജയത്തോടെ സംസ്ഥാനത്ത് എൻ പി പി ക്കും ഇരുപത് സീറ്റുകളായി | സാങ്മയുടെ വിജയത്തോടെ സംസ്ഥാനത്ത് എൻ പി പി ക്കും ഇരുപത് സീറ്റുകളായി |
638 | വൈസ് പ്രസിഡൻറ്റാണ് ഗണേഷ് ഭീമൻരഘു ആജീവനാന്ത അംഗവുമാണ് | വൈസ് പ്രസിഡൻറ്റാണ് ഗണേശ് ഭീമൻരഘു ആജീവനാന്ത അംഗവുമാണ് |
639 | റാണിഈച്ചയുമായി ഇണചേർന്നുകഴിഞ്ഞാൽ ആൺതേനീച്ച ഉടൻ മരിച്ചുവീഴും | റാണി ഈച്ചയുമായി ഇണചേർന്നുകഴിഞ്ഞാൽ ആൺ തേനീച്ച ഉടൻ മരിച്ചുവീഴും |
640 | മെഗാസ്റ്റാർ അമിതാഭ്ബച്ചൻ പറയാനും മറക്കുന്നില്ല | മെഗാസ്റ്റാർ അമിതാഭ് ബച്ചൻ ജയ്ഹിന്ദ് പറയാനും മറക്കുന്നില്ല |
641 | എന്നാൽ ഫിറ്റ്നസ് അളന്നുനോക്കാൻ കൃത്യതയുള്ള ചില മാനദണ്ഡങ്ങളുണ്ട് | എന്നാൽ ഫിറ്റ്നെസ് അളന്നുനോക്കാൻ കൃത്യതയുള്ള ചില മാനദണ്ഡങ്ങളുണ്ട് |
642 | ഞങ്ങൾ വലിയ സാമ്പത്തിക വിദഗ്ധരുമായി ചർച്ച നടത്തിയിരുന്നു | ഞങ്ങൾ വലിയ സാമ്പത്തിക വിദ്ഗധരുമായി ചർച്ച നടത്തിയിരുന്നു |
643 | ഇത് ബ്ലൂം ആൽഗകളാണെന്ന് പരിശോധന നടത്തിയ ശാസ്ത്രജഞർ പറയുന്നു | ഇത് ബ്ലും ആൽഗകളാണെന്ന് പരിശോധന നടത്തിയ ശാസ്തജഞർ പറയുന്നു |
644 | ബംഗാൾ ഉൾക്കടലിൽരൂപപ്പെട്ട ന്യൂനമർദം ഒഡിഷാതീരത്തേക്ക് നീങ്ങും | ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഒഡിഷാതീരത്തേക്ക് നീങ്ങും |
645 | മുൻസിപ്പാലിറ്റി മാലിന്യത്തിന് ഈ വർഷം ടൺ ഒന്നിന്എൺപത് ദിർഹമാണ് ഈടാക്കുക | മുനിസിപ്പാലിറ്റി മാലിന്യത്തിന്ഈ വർഷം ടൺ ഒന്നിന് എൺപത് ദിർഹമാണ്ഇടാക്കുക |
646 | മഹരാഷ്ട്രയിലെ ബുൽധാന ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത് | മഹാരാഷ്ട്രയിലെ ബുൾ ധാന ജില്ലയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത് |
647 | മുസ്ലിം ലീഗിൻറ്റെ നിലവിലുള്ള എം എൽ എ ഷംസുദീനാണ് യൂ ഡി എഫ് സ്ഥാനാർത്ഥി | മുസ്ലിം ലീഗിൻറ്റെ നിലവിലുള്ള എം എൽ എ ഷംസുദീൻ ആണ് യൂ ഡി എഫ് സ്ഥാനാർത്ഥി |
648 | ഭക്ഷണ തലപരരായ ഇക്കൂട്ടർ സൗന്ദര്യ സംരക്ഷണത്തിൽ ഒട്ടും പിന്നിലല്ല | ഭക്ഷണ തല്പരരായ ഇക്കൂട്ടർ സൗന്ദര്യ സംരക്ഷണത്തിൽ ഒട്ടും പിന്നിലല്ല |
649 | നീതി പീഠം കണ്ണടച്ചവർ അങ്ങനെ ആശ്വാസത്തിൽ തലചായക്കുകയാണ് ഇപ്പോൾ | നീതി പീഠം കണ്ണടച്ചവർ അങ്ങനെ ആശ്വാസത്തിൽ തലചായ്ക്കുകയാണ് ഇപ്പോൾ |
650 | ഐ ടി പ്രഫഷനലായ സച്ചിൻ രണ്ടായിരത്തി പതിനൊന്നിലാണ് സിംഗപ്പൂറിൽ എത്തുന്നത് | ഐ ടി പ്രൊഫഷണലായ സച്ചിൻ രണ്ടായിരത്തി പതിനൊന്നിലാണ് സിംഗപ്പൂരിൽ എത്തുന്നത് |
651 | അതേ സമയം ഹജ്ജ് കാറ്ററി മേഖല ഭാവിയിൽ പ്രതീക്ഷയ്ക്ക് സാധ്യതകളുണ്ട് | അതേസമയം ഹജജ് കാറ്ററിംഗ് മേഖല ഭാവിയിൽ പ്രതീക്ഷക്ക് സാധ്യതകളുണ്ട് |
652 | തേൻകഴിക്കുന്ന മൃഗങ്ങൾ തേൻശേഖരിക്കുന്ന അതേ ആദ്യത്തേത് | തേൻകഴിക്കുന്ന മൃഗങ്ങൾ തേൻശേഖരിക്കുന്ന അതേ രീതിയാണ് ആദ്യത്തേത് |
653 | ഇവയുടെ പൂവിൻറ്റെ ഒരുതൾ മാത്രം വലിതും ലൗചിഹ്നത്തിൻറ്റെ രൂപത്തിലുമാണ് | ഇവയുടെ പൂവിൻറ്റെ ഒരിതൾമാത്രം വലുതും ലൗ ചിഹ്നത്തിൻറ്റെ രൂപത്തിലുമാണ് |
654 | ഗർഭഛിദ്രം വഞ്ചന വധഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്സെടുത്തത് | ഗർഭഛിദ്രം വഞ്ചന വധഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത് |
655 | അൻറ്റാർട്ടിക് പ്രദേശത്തായിരുന്നു ഇവയെ ഏറ്റവുംഎണ്ണത്തിൽ കണ്ടു | അൻറ്റാർട്ടിക് പ്രദേശത്തായിരുന്നു ഇവയെ ഏറ്റവും കൂടിയ എണ്ണത്തിൽ കണ്ടു വന്നിരുന്നത് |
656 | അതിൽ എന്നെ ആശ്വസിപ്പിക്കുന്ന ഒരു വാക്യം ഞാൻ കണ്ടെത്തും | അതിൽ എന്നെ ആശ്വസിപ്പിക്കുന്ന ഒരു വാക്യം ഞാൻ കണ്ടെത്തും |
657 | തടസ്സങ്ങൾ നീങ്ങിയതോടെ ഹഡ്കോ വായ്പയുടെ അവസാനഘട്ടഗടിവും കിട്ടി | തടസ്സങ്ങൾ നീങ്ങിയതോടെ ഹഡ്കോ വായ്പയുടെ അവസാനഘട്ട ഗഡുവും കിട്ടി |
658 | മൂന്നാം റൗണ്ടിൽ ജർമൻ താരം ആഞ്ചലിക് കെർബറാണ് ഷറപ്പോവയയെ വീഴ്ത്തിയത് | മൂന്നാം റൗണ്ടിൽ ജർമൻ താരം ആഞ്ചലിക് കെർബറാണ് ഷറപ്പോവയെ വീഴ്ത്തിയത് |
659 | ഷൂവിൽ ഓം ചിഹ്നവും ബിയർകുപ്പിയിൽ ഗണപതിയുമാണ്ചേർത്തിട്ടുള്ളത് | ഷൂവിൽ ഓം ചിഹ്നവും ബിയർകുപ്പിയിൽ ഗണപതിയുമാണ് ചേർത്തിട്ടുള്ളത് |
660 | വൻമരങ്ങൾ ഉൾപ്പെടെയുള്ള നിബിഢവനമാണ് കർണാടക റിസർവ് വനം | വൻമരങ്ങൾ ഉൾപ്പെടെയുള്ള നിബിഢവനമാണ് കർണാടക റിസർവ് വനം |
661 | ബാഗി എന്ന ചിത്രത്തിൽ ശംഛം എന്ന ഗാനത്തിനാണ് ലക്ഷ്മിയുടെ ഡാൻസ് | ബാഗി എന്ന ചിത്രത്തിലെ ഛംഛം എന്ന ഗാനത്തിനാണു ലക്ഷ്മിയുടെ ഡാൻസ് |
662 | ഋഗ്വേദ ജപം യജൂർ വേദ ജപം സാമവേദ ജപം എന്നിവ ഇതിനോടൊപ്പം നടക്കും | ഋഗ്വേദജപം യജൂർവേദ ജപം സാമവേദ ജപം എന്നിവ ഇതിനോടൊപ്പം നടക്കും |
663 | സംവിധായകൻ രാജസേനൻ ഏഴാച്ചേരി രാമചന്ദ്രൻ എന്നിവർ മുഖ്യാതിഥികളാകും | സംവിധായകൻ രാജസേനൻ ഏഴാച്ചേരി രാമചന്ദ്രൻ എന്നിവർ മുഖ്യഅതിഥികളാകും |
664 | സിവിൽ സർവീസ് പരീക്ഷയിൽ മലയാളമായിരുന്നു ശ്രീധന്യയുടെ ഐച്ചീകവിഷയം | സിവിൽ സർവീസ് പരീക്ഷയിൽ മലയാളമായിരുന്നു ശ്രീധന്യയുടെ ഐച്ഛീകവിഷയം |
665 | ദേശീയ സമ്മേളനത്തിൻറ്റെ ഔപചാരിക ഉത്ഘാടനം ഹൈബി ഈഡൻഎംഎൽഎനിർവഹിച്ചു | ദേശീയ സമ്മേളനത്തിൻറ്റെ ഔപചാരിക ഉത്ഘാടനം ഹൈബി ഈഡൻ എം എൽ എ നിർവഹിച്ചു |
666 | ഏകദേശം മുന്നൂറോളം ജെയ്ഷെ ഭീകരരെ വധിച്ചുവെന്നാണ് പ്രാഥമിക കണക്ക് | ഏകദേശം മുന്നോറോളം ജെയ്ഷെ ഭീകരരെ വധിച്ചുവെന്നാണ് പ്രാഥമിക കണക്ക് |
667 | അരങ്ങേറ്റക്കാരനായ വഖാർ യൂനിസ് അദ്ദേഹത്തെ | അരങ്ങേറ്റക്കാരനായ വഖാർ യൂനിസ് അദ്ദേഹത്തെ ബൗൾഡാക്കി |
668 | കളഭച്ചാർത്തിനും ഉദയാസ്തമന പൂജക്കും ഭക്തന്മാർ എത്താത്ത അവസ്ഥയാണ് | കളഭച്ചാർത്തിനും ഉദയാസ്തമന പൂജക്കും ഭക്തന്മാർ എത്താത്ത അവസ്ഥയാണ് |
669 | നേപ്പിീർ പ്രദേശത്ത് ജലഉപയോഗം കൂടിയതോടെ വെള്ളത്തിന് ദൗർലഭ്യം | നേപ്പിയർ പ്രദേശത്ത് ജലഉപയോഗം കൂടിയതോടെ വെള്ളത്തിന് ദൗർലഭ്യം |
670 | കൂട്ടുപ്രതികൾ നമ്മൾ ഓരോ കേരളീയനും ഉൾപ്പെടുന്ന കപടസദാചാരസമൂഹമാണ് | കൂട്ടു പ്രതികൾ നമ്മൾ ഓരോ കേരളീയനും ഉൾപ്പെടുന്ന കപടസദാചാരസമൂഹം ആണ് |
671 | ഉണക്കമീൻ കെണിയോ ഫിറമോൺകെണിയോ പന്തലിൽ തൂക്കി കായീച്ചശല്യം തടയാം | ഉണക്കമീൻ കെണിയോ ഫിറമോൺ കെണിയോ പന്തലിൽ തൂക്കി കായീച്ചശല്യം തടയാം |
672 | ജയലളിതിയുടെ ബിനാമിയാണ് ശശികലയെന്ന വാദവും സുപ്രീംകോടതി അംഗീകരിച്ചു | ജയലളിതയുടെ ബിനാമിയാണ് ശശികലയെന്ന വാദവും സുപ്രീംകോടതി അംഗീകരിച്ചു |
673 | അവൾ ഊഗോയെ അടുത്തുള്ളപള്ളിയിലെ ഒരു സഹായിയായി ചേർത്തു | അവൾ ഊഗോയെ അടുത്തുള്ള പള്ളിയിലെ ഒരു സഹായിയായി ചേർത്തു |
674 | തകർപ്പൻ ഡയലോഗുകളും ഉഗ്രൻ ആക്ഷൻ പെർഫോമൻസുമായി സുരേഷ് ഗോപി ഖസറി | തകർപ്പൻ ഡയലോഗുകളും ഉഗ്രൻ ആക്ഷൻ പെർഫോമൻസുമായി സുരേഷ്ഗോപി കസറി |
675 | ദോഖലാം ഉൾപ്പെടെയുള്ള തർക്കപ്രദേശം അതോടെ ചൈന കൈക്കലാക്കും | ദോഘ്ലാം ഉൾപ്പെടെയുള്ള തർക്കപ്രദേശം അതോടെ ചൈന കൈക്കലാക്കും |
676 | കഴിഞ്ഞദിവസം വൈകീട്ട് ആറോടെ ഞീഴൂർ പഞ്ചായത്തിലെ ആറാം വാർഡിലാണ് സംഭവം | കഴിഞ്ഞദിവസം വൈകീട്ട് ആറോടെ ഞീഴൂർ പഞ്ചായത്തിലെ ആറാം വാർഡിലാണ് സംഭവം |
677 | രണ്ടു വർഷക്കാലം കലാപബാധിത പ്രദേശങ്ങളിൽ ആയിരുന്നു ഞങ്ങളുടെ ഡൂട്ടി | രണ്ടു വർഷക്കാലം കലാപബാധിത പ്രദേശങ്ങളിൽ ആയിരുന്നു ഞങ്ങളുടെ ഡ്യൂട്ടി |
678 | എണ്ണമയം മോയിസ്ചറൈസർ പുരട്ടാമോ എന്നാണു പലരുടെയും സംശയം | എണ്ണമയം ഉണ്ടെങ്കിൽ മോയിസ്ചറൈസർ പുരട്ടാമോ എന്നാണു പലരുടെയും സംശയം |
679 | അനുഭവങ്ങൾക്ക് എന്തും എഴുതിവെക്കാൻ പാകത്തിലുള്ള മെഴുകല്ല നമ്മുടെ മനസ്സ് | അനുഭവങ്ങൾക്ക് എന്തും എഴുതിവെക്കാൻ പാകത്തിലുള്ള മെഴുകല്ല നമ്മുടെ മനസ്സ് |
680 | എന്തൊക്കെ സംഭവിച്ചാലും ദർശനം കഴിഞ്ഞേ മടങ്ങൂ എന്ന നിലപാടിലാണ് സംഘം | എന്തൊക്കെ സംഭവിച്ചാലും ദർശനം കഴിഞ്ഞേമടങ്ങൂ എന്ന നിലപാടിലാണ് സംഘം |
681 | ചില ദീർഘദൂര ട്രെയിനുകളിൽ കൂടുതൽ അൺ റിസർവിഡ് കോച്ചുകൾ ഏർപ്പെടുത്തും | ചില ദീർഘദൂര ട്രെയിനുകളിൽ കൂടുതൽ അൺ റിസർവ്ഡ് കോച്ചുകൾ ഏർപ്പെടുത്തും |
682 | ദീപിക കത്രീനഎന്നിവരായിരുന്നു രൺബീറിൻററെമുൻ കാമുകിമാർ | ദീപിക കത്രീന എന്നിവരായിരുന്നു രൺബീറിൻറ്റെ മുൻ കാമുകിമാർ |
683 | ഒരാഴ്ചയായി സംസാരിച്ച്സംസാരിച്ച് ഞാൻ ശബ്ദമില്ലാത്ത ആളായി | ഒരാഴ്ചയായി സംസാരിച്ച് സംസാരിച്ച് ഞാൻ ശബ്ദമില്ലാത്ത ആളായി |
684 | ഇതേ തുടർന്ന് ഭരണഘടനയുടെ ഇരുന്നൂറാം അനുഛേദം അനുസരിച്ചാണ് പിൽ തിരിച്ചയച്ചത് | ഇതേ തുടർന്നു ഭരണഘടനയുടെ ഇരുന്നൂറാം അനുഛേദം അനുസരിച്ചാണ് ബിൽ തിരിച്ചയച്ചത് |
685 | എൽ ഡി എഫിന് വേണ്ടി ആറൻമുള എം എൽ എയായ വീണ ജോർജാണ്മത്സരിക്കുന്നത് | എൽ ഡി എഫിന് വേണ്ടി ആറൻമുള എം എൽ എയായ വീണ ജോർജാണ് മത്സരിക്കുന്നത് |
686 | ദീപിക കത്രീന എന്നിവരായിരുന്നു രൺബീറിൻറ്റെ മുൻ കാമുകിമാറു | ദീപിക കത്രീന എന്നിവരായിരുന്നു രൺബീറിൻറ്റെ മുൻ കാമുകിമാർ |
687 | അകത്തേ അറയുടെ നാലു വശത്തായി നാലു ആർച്ചുകൾ സ്ഥിതി ചെയ്യുന്നു | അകത്തേ അറയുടെ നാലു വശത്തായി നാല് ആർച്ചുകൾ സ്ഥിതി ചെയ്യുന്നു |
688 | നമ്മുടെ ഡി ആർ ഡി ഒ ശാസ്ത്രജ്ഞർക്ക് എൻറ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ | നമ്മുടെ ഡി ആർ ഡി ഒ ശാസ്ത്രജ്ഞർക്ക് എൻറ്റെ ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾ |
689 | ആഡംബരംകൊണ്ട് ശ്രദ്ധേയമായ ആഘോഷം സ്റ്റേജ് ഷോകളേക്കാൾ ഗംഭീരം | ആഢംബരംകൊണ്ടു ശ്രദ്ധേയമായ ആഘോഷം സ്റ്റേജ് ഷോകളേക്കാൾ ഗംഭീരം |
690 | ആർ എസ് എസ് ഓട്ട് കോൺഗ്രസിന് വേണ്ടെന്ന് വടകരയിലെ കെ മുരളീധരൻ പറഞ്ഞു | ആർ എസ് എസ് വോട്ട് കോൺഗ്രസിന് വേണ്ടെന്ന് വടകരയിലെ കെ മുരളീധരൻ പറഞ്ഞു |
691 | ഇത് സംബന്ധിച്ച് പോലീസിന് ശക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട് മന്ത്രി എളമരം കരിം പറഞ്ഞു | ഇത് സംബന്ധിച്ച് പോലീസിന് ശക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട് മന്ത്രി എളമരം കരിം പറഞ്ഞു |
692 | അദ്ദേഹത്തിൻറ്റെ പ്രേമബന്ധങ്ങൾ മിക്കവയും യുവാക്കളുമായായിരുന്നു | അദ്ദേഹത്തിൻറ്റെ പ്രേമബന്ധങ്ങൾ മിക്കവയും യുവാക്കളുമായായിരുന്നു |
693 | ഓൺലൈൻ രജിസ്ട്രേഷൻ ബോധവത്കരണ ക്ലാസ്സിന് എൽ സി എബ്രഹാം നേതൃത്വം നൽകി | ഓൺലൈൻ രജിസ്ട്രേഷൻ ബോധവൽക്കരണ ക്ലാസ്സിന് എൽ സി എബ്രഹാം നേതൃത്വം നൽകി |
694 | സാധാരണഗതിയിൽവാഴപ്പിണ്ടി തോരനാണ് നമമൾ വീട്ടിൽ തയ്യാറാക്കാറ് | സാധാരണഗതിയിൽ വാഴപ്പിണ്ടി തോരനാണ് നമ്മൾ വീട്ടിൽ തയ്യാറാക്കാറ് |
695 | അവർ ഫോൺനമ്പറുകളും മേൽവിലാസങ്ങളും ഇമെയിൽ ഇഡികളും കൈമാറി | അവർ ഫോൺനമ്പറുകളും മേൽവിലാസങ്ങളും ഇമെയിൽ ഐഡികളും കൈമാറി |
696 | എണ്ണമയം ഉണ്ടെങ്കിൽ മോസ്ചുറൈസർ പുരട്ടാമോ എന്നാണു പലരുടെയും സംശയം | എണ്ണമയം ഉണ്ടെങ്കിൽ മോയിസ്ചറൈസർ പുരട്ടാമോ എന്നാണു പലരുടെയും സംശയം |
697 | ഹയർ സെക്കൻഡി വരെ യു എ ഇയിലെ അൽ ഐനിലാണ് സഹൽ പഠിച്ചത് | ഹയർ സെക്കൻഡറി വരെ യു എ ഇ യിലെ അൽ ഐനിലാണു സഹൽ പഠിച്ചത് |
698 | രാത്രി എത്തിച്ച ഫായസ് ഋഷീദിൻറ്റെ മൃതദേഹവും ഇതേ സ്ഥലത്ത് കബറടക്കി | രാത്രി എത്തിച്ച ഫായിസ് റഷീദിൻറ്റെ മൃതദേഹവും ഇതേസ്ഥലത്ത് കബറടക്കി |
699 | മഹാരാഷ്ട്രയിലെ ബുൾഥാന ജില്ലയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത് | മഹാരാഷ്ട്രയിലെ ബുൾധാന ജില്ലയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.