Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
4,301 | അത്തില്ല ആൺകുട്ടികൾ ആൺകുട്ടികള ഇന്ന് ആൺകുട്ടികള പെൺകുട്ടികളായിരുന്നുരുന്ന സ്കൂളിലോ കോളേജിലോ പോയിട്ട് വന്ന നേരെ റൂം അടച്ച് അതിനകത്ത് വേടി മൊബൈൽ ഫോണ കൊണ്ടിരിക്കുകയാണ് | ആൺകുട്ടികൾ ആൺകുട്ടികൾ ഇന്ന് ആൺകുട്ടി ആയിരുന്നാലും പെൺകുട്ടി ആയിരുന്നാലും സ്കൂളിലോ കോളേജിലോ പോയിട്ട് വന്നാൽ നേരെ റൂം അടച്ചു അതിനകത്തുകേറി ഈ മൊബൈൽ ഫോണും കൊണ്ട് ഇരിക്കുകയുമാണ് |
4,302 | സിിംഹ ഭാഗവും നമുക്ക് വെളിയിൽ നിന്നാണ് വരുന്നത് പിന്നെ ക്വാളിറ്റിയുടെ കാര്യം | സിംഹ ഭാഗവും നമുക്ക് വെളിയിൽ നിന്നാണ് വരുന്നത് പിന്നെ ക്വാളിറ്റിയുടെ കാര്യം |
4,303 | എറമ്മ മരിക്കാൻ കിടക്കുമ്പോ ഒന്ന് കാണാനും കൂടി സമ്മതിക്കില്ല | എൻറെ അമ്മ മരിക്കാൻ കിടക്കുമ്പോൾ ഒന്ന് കാണാനും കൂടി സമ്മതിക്കില്ല |
4,304 | ഒരു മാസത്തെ വാടക ഈടാക്കരുതെന്നും താമസസ്ഥലം ഒഴിയാൻ ആവശ്യപ്പെടരുതെന്നും നിർദ്ദേശത്തിലുണ്ട് | ഒരു മാസത്തെ വാടക ഈടാക്കരുതെന്നും താമസസ്ഥലം ഒഴിയാൻ ആവശ്യപ്പെടരുതെന്നും നിർദ്ദേശത്തിൽ ഉണ്ട് |
4,305 | അവർ അദ്ദേഹത്തിന് നൂറ്റി നാൽപ്പത്തിമൂന്ന് ഭാവഗീതങ്ങൾ സമ്മാനിച്ചു | അവർ അദ്ദേഹത്തിന് നൂറ്റി നാല്പത്തി മൂന്ന് ഭാവഗീതങ്ങൾ സമ്മാനിച്ചു |
4,306 | കൊ തന്നെ ആയിരിക്കണം ഇവിടെ സന്ദർശകർ ഏറിവരുന്നത് | അത് കൊണ്ട് തന്നെ ആയിരിക്കണം ഇവിടെ സന്ദർശകർ ഏറിവരുന്നത് |
4,307 | ഒരു സ്വതന്ത്ര ഭാഷ എന്ന നിലയിൽ രണ്ടായിരത്തിമുന്നൂറോളം വർഷങ്ങളുടെ പഴക്കം അനുമാനിക്കപ്പെടുന്നു | മലയാളഭാഷയ്ക്ക് ഒരു സ്വതന്ത്രഭാഷഎന്ന നിലയിൽ രണ്ടായിരത്തി മുന്നൂറ്‌ഓളം വർഷങ്ങളുടെ പഴക്കം അനുമാനിക്കപ്പെടുന്നു |
4,308 | ഇപ്പോൾ പ്രിയപ്പെട്ട കൂട്ടുകാരേ | ഇപ്പോൾ പ്രിയപ്പെട്ട കൂട്ടുകാരേ |
4,309 | ഈ ചെടി അറിയപ്പെടുന്നത് സുവർണ്ണ ഓറഞ്ച് എന്ന പേരിലാണ് | ചൈനയില്‍ ഈ ചെടി അറിയപ്പെടുന്നത് സുവര്‍ണ്ണ ഓറഞ്ച് എന്ന പേരിലാണ് |
4,310 | ഏകാന്തം എന്ന ചിത്രത്തിലെ അഭിനയമാണ് തിലകന് ഈ പുരസ്കാരം നേടിക്കൊടുത്തത് | ഏകാന്തം എന്ന ചിത്രത്തിലെ അഭിനയമാണു തിലകന് ഈ പുരസ്കാരം നേടിക്കൊടുത്തത് |
4,311 | സ്ത്രീകൾ പിന്നിലാണ് പിന്നിലാണെന്ന് പറയുന്നതും അത് അനുകമിക്കുന്നതും | സ്ത്രീകൾ പിന്നിലാണ് പിന്നിലാണെന്ന് പറയുന്നതും അനുഗുലിക്കുന്നതും |
4,312 | കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു | കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു |
4,313 | അമേരിക്ക നൂറ്റി എൺപത്തിമൂന്ന് യുദ്ധക്കപ്പലുകൾ ഉപയോഗിച്ച് ക്യൂബയ്ക്ക് ചുറ്റും ഒരു പ്രതിരോധ വലയം തീർത്തു | അമേരിക്ക നൂറ്റിയെൺപത്തി മൂന്ന് യുദ്ധക്കപ്പലുകളുപയോഗിച്ച് ക്യൂബക്കു ചുറ്റും ഒരു പ്രതിരോധവലയം തീർത്തു |
4,314 | സ്വാാർധതയില്ലാതെ നഴ്സുമാർ നൽകുന്ന സേവനം താരതമ്യം ചെയ്യാൻ പറ്റാത്തവിധം അതുല്യമാണ് | സ്വാർത്ഥത ഇല്ലാതെ നഴ്സുമാർ നൽകുന്ന സേവനം താരതമ്യം ചെയ്യാൻ പറ്റാത്ത വിധം അതുല്യമാണ് |
4,315 | രാജദ്രോഹം ശ്രീപത്മനാഭ രക്ഷിക്കനേ | രാജ്യദ്രോഹം ശ്രീപത്മനാഭാ രക്ഷിക്കണേ |
4,316 | ഭയങ്കര വേദന മകളത്തെ ശബ്ദത്തിൽ ഇത് പുറത്ത വരില്ല രാത്രിയിൽ മുഴുവനി | ഭയങ്കര വേദന പകലത്തെ ശബ്ദത്തിൽ ഇത് പുറത്തു വരില്ല രാത്രിയിൽ മുഴുവൻ ഈ |
4,317 | ആദ്യത്തെ പ്രശ്നത്തിന്റെ കാതൽ സീനിയോറിറ്റി അനുസരിച്ചുള്ള സ്ഥാനക്കയറ്റമായിരുന്നു | ആദ്യത്തെ പ്രശ്നത്തിന്റെ കാതൽ സീനിയോരിറ്റി അനുസരിച്ചുള്ള സ്ഥാനക്കയറ്റമായിരുന്നു |
4,318 | റെസ്കോളിന് കോഫിന്റെ ഒരു കാര്യം ഒന്ന് പറഞ്ഞിട്ട് പൊതുവായിട്ട് പറഞ്ഞു നിർത്താം എനിക്ക് തോന്നുന്നു | എന്നു പറഞ്ഞിട്ട് |
4,319 | അലി ബിൻ ഹുസൈൻ രാജാവിന്റെ സൈന്യം ജിദ്ദയിൽ വന്ന് നജരി സേനയ്ക്കെതിരെ ഏറ്റുമുട്ടി വിജയം കൈവരിച്ചു | അലി ബിൻ ഹുസൈൻ രാജാവിന്റെ സൈന്യം ജിദ്ദയിൽ വന്നു നജദി സേനക്കെതിരെ ഏറ്റു മുട്ടി വിജയം കൈവരിച്ചു |
4,320 | ഇങ്ങനെ കുറെ ഒറ്റവരി ലേഖനങ്ങൾ കണ്ടപ്പോൾ എന്റെ അഭിപ്രായം എന്നുമാത്രം | ഇങ്ങനെ കുറെ ഒറ്റവരി ലേഖനങ്ങൾ കണ്ടപ്പോൾ എന്റെ അഭിപ്രായം പറഞ്ഞു എന്നു മാത്രം |
4,321 | വിഷാദവും കൂടി കുറച്ച അതിറെ കൂടെ വരും പ്രത്യേകിച്ച് ഈ ബുദ്ധിമുട്ട് കൂടുമ്പോ | വിഷാദവുംകൂടി കുറച്ച് അതിൻറെ കൂടെ വരും പ്രത്യേകിച്ച് ഈ ബുദ്ധിമുട്ട് കൂടുമ്പോൾ |
4,322 | ജസ്റ്റ് ഒന്ന് മാറിയിരുന്ന് സംസാരിച്ച് കാര്യങ്ങൾ പറയുക | ജസ്റ്റ് ഒന്ന് മാറി ഇരുന്നു സംസാരിച്ച് കാര്യങ്ങൾ പറയുക |
4,323 | അങ്ങനെ തന്നെ വേണമെന്ന് പഠിപ്പിക്കുന്ന മതവുമാണ് | അങ്ങിനെ തന്നെ വേണമെന്നു പഠിപ്പിക്കുന്ന മതവും ആണ് |
4,324 | കേരളത്തിനു പുറത്തും കേരളത്തി നമ്മ രാജ്യത്തിന പുറത്തും പോക | കേരളത്തിനു പുറത്തും കേരളത്തിനു നമ്മുടെ രാജ്യത്തിന് പുറത്തും |
4,325 | മൂന്നു തവണ തൊണ്ണൂറ്റിയൊമ്പത് റൺസിൽ നിൽക്കുമ്പോഴാണ് പുറത്തായത് | അതിൽ മൂന്ന് തവണ തൊണ്ണൂറ്റിയൊമ്പത് റൺസിൽ നിൽക്കുമ്പോഴാണ് പുറത്തായത് |
4,326 | സോ ഘീൻ ഓൺ മേക്കിംങ്് ദ ഫിൽിങ് ദറ്റ് ഹി ഗെയിം വിത്ത് മീ ആൻഡ വി വെൻറ് | സൊ കീൻ ഓൺ മേക്കിങ് ദി ട്രിലിം ദാറ്റ് ഹി കീം വിത്ത് മി ആൻഡ് വി വെൻറ് |
4,327 | കൊറോണയ്ക്കെതിരെയുള്ളത് ജീവൻമരണ പോരാട്ടമെന്ന് മോദി | നമസ്കാരം കൊറോണയ്ക്കെതിരെ ഉള്ളത് ജീവന്മരണപ്പോരാട്ടം എന്ന് മോദി |
4,328 | ഞാൻിപ്പോൾ ഇന്ത്യയുടെ ദേശീയ പതാക എന്ന ഒരു ലേഖനം ഉണ്ടാക്കി | ഞാൻ ഇപ്പോൾ ഇന്ത്യയുടെ ദേശീയ പതാക എന്ന ഒരു ലേഖനം ഉണ്ടാക്കി |
4,329 | അപ്പോൾ ഞങ്ങൾ കൊട്ടര ഈ തിരുവനന്തപുരത്ത് ഒരു സിനിമയൊക്കെ കാണാൻ വേണ്ടി വന്നിട്ട് ബസ് സ്റ്റാാൻഡിലക്ക്ുക ഞാനളൂടെ | അപ്പോൾ ഞങ്ങൾ തിരുവന്തപുരത്തു ഒരു സിനിമയൊക്കെ കാണാൻ വേണ്ടി വന്നിട്ട് ബസ്റ്റാൻഡ് നില്കുകയാ ഞാനും അവളും കൂടെ |
4,330 | എന്റെ ഏറ്റവും ചെറിയ ഓർമ്മയിലുണ്ട് | എൻറെ ഏറ്റവും ചെറിയ ഓർമ്മയിലുണ്ട് |
4,331 | കോവിഡിനെ പടിിക്ക പുുറത്ത് നിർത്താൻ ഇത്തരം നിയന്ത്രണങ്ങൾ പാലിക്കാതെ തരമില്ല | കോവിഡിനെ പടിക്ക് പുറത്തു നിർത്താൻ ഇത്തരം നിയന്ത്രണങ്ങൾ പാലിക്കാതെ തരമില്ല |
4,332 | നിങ്ങളുടെലക്ഷ്യസ്ഥാനം വലതുവശത്തായിരിക്കും | നിങ്ങളുടെ ലക്ഷ്യസ്ഥാനം വലതുവശത്തായിരിക്കും. |
4,333 | ഈ വേളയിൽ എത്തിച്ചേർന്നിട്ടുള്ള എല്ലാ വ്യക്തികൾക്കും വളരെ സനേഹതതോടെ സ്വാഗതം അറിയികകുകയാണ | ഈ വേളയിൽ ഇവിടെ എത്തിച്ചേർന്നിട്ടുള്ള എല്ലാ വിശിഷ്ട വ്യക്തികൾക്കും വളരെ സ്നേഹത്തോടെ സ്വാഗതം അറിയിക്കുകയാണ് |
4,334 | അതേസമയം നോർത്തേൺ സൌത്ത് പോളിലാണെങ്കിൽ ആ ഒരു പ്രശ്നം വരില്ല അത് നമുക്ക് എപ്പോഴും സിഗ്നൽസ് കിട്ടിക്കൊണ്ടിരിക്കും | അതെ സമയം നോർത്തേൺ സത്ത് പോളിൽ ആണെങ്കിൽ ആ ഒരു പ്രശനം വരില്ല അത് നമുക്ക് എപ്പോഴും സിഗ്നൽസ് കിട്ടികൊണ്ടിരിക്കും |
4,335 | ഗാനിോ ഗഹി സബ് ഏറ്റവും വലിയ | അതായത് ഏറ്റവും വലിയ |
4,336 | അത് ഡെവറേജ് കോർപ്പറേഷന്റെ ഔട്ട്ലെറ്റ് അല്ലെങ്കിൽ ക്യൂവിൽ നിൽക്കാൻ തയ്യാറില്ല | അത് ബീവറേജ് കോർപ്പറേഷൻറെ ഔട്ട്ലെറ്റ് അല്ലെങ്കിൽ ക്യുവിൽ നില്ക്കാൻ തയ്യാറല്ല |
4,337 | കളിയിൽ തന്നെ പുറത്താകാതെ മുപ്പത്തിയേഴ് റൺസും ഇരുപത്തിയൊമ്പത് റൺസും നേടി | ആദ്യ കളിയിൽ തന്നെ പുറത്താകാതെ മുപ്പത്തിയേഴ് റൺസും ഇരുപത്തിയൊമ്പത് റൺസും നേടി |
4,338 | ആ അപേക്ഷയുടെ പ്രിന്റ ഔട്ടിന്റെ പിറകിൽ എന്റെ ഏറ്റവും അവസാന ഭാഗത്താക്കി നൽകിയിട്ടുള്ള ചില രേഖകളുടെ ലിസ്റ്റ് കൊടുത്തിട്ടുണ്ട് ഞാൻ ഈ സൂചിപ്പിച്ച പോലെ ആധാർ കാർഡിന്റെ പ്രതി ഒപ്പം എസ്എസ്എൽസി ബുക്കിന്റെ കോപ്പി | ആ അപേക്ഷയുടെ പ്രിൻറ് ഔട്ടിന്റെ പിറകിൽ അതിൻറെ ഏറ്റവും അവസാന ഭാഗത്താക്കി നൽകിയിട്ടുള്ള ചില രേഖകളുടെ ലിസ്റ്റ് കൊടുത്തിട്ടുണ്ട് ഞാൻ ഈ സൂചിപ്പിച്ചപോലെ ആധാർ കാർഡിന്റെ പ്രതി ഒപ്പം എസ്എസ്എൽസി ബുക്കിൻറെ കോപ്പി |
4,339 | രജിസ്റ്റ്രാർ ജനറൽ സെൻസസ് കമ്മീഷന്റെ ഓഫീസണ്ട് രജിസ്റ്റാർ ജനറൽ ഓഫീസ്ന്ന് പറയും അവിടെ അയച്ച കൊൊടുക്കും അരെ എല്ലാ വർഷവും ഇവിടുത്തെ ജനന നിരക്കും മരണനിരക്കും അ സെൻസസ് പത്ത്ു വർഷത്തിൽ വരെയണ്ട് | റെജിസ്ട്രർ ജനറൽ ആൻഡ് സെൻസെസ് കമ്മീഷൻ ഓഫീസ് ഉണ്ട് റെജിസ്ട്രർ ജനറൽ ഓഫീസ് എന്ന് പറയും അവിടെ അയച്ചുകൊടുക്കും അവർ എല്ലാവർഷവും ഇവിടത്തെ ജനനനിരക്കും മരണനിരക്കും അതിൻറെ സെൻസെസ് പത്തുവർഷത്തെ കാര്യമാണല്ലോ |
4,340 | അമേരിക്കയുടെ നാസയാണ് നിലവിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നതായിട്ട് നമ്മളെല്ലാവരും പറഞ്ഞത് | അമേരിക്കയുടെ നാസയാണ് നിലവിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നതായിട്ട് നമ്മളെല്ലാരും പറയുന്നത് |
4,341 | എന്റെ ജീവിതം കഴിഞ്ഞിടത്തോളം വേസ്റ്റാണ് | എൻറെ ജീവിതം കഴിഞ്ഞടത്തോളം വേസ്റ്റ് ആണ് |
4,342 | അതിന്റെ പ്രൊഡ്യൂസറാണ് എന്നെ വിളിച്ചിട്ട് പറഞ്ഞത് മോളുടെ ഒരു ക്യാരക്ടർ പോല ഒരുക്യാരക്ടറാണ് സിനിമയിൽ | അതിൻറെ പ്രൊഡ്യൂസറാണ് എന്നെ വിളിച്ചിട്ട് പറഞ്ഞത് മോളുടെ ഒരു കാരക്ടർ പോലൊരു കാരക്ടർ ആണ് ഈ സിനിമയില് |
4,343 | ഒരു യോജിപ്പിന്റെ ഒരു ചേർച്ചുടെ ശാസ്ത്രം | ഒരു യോജിപ്പിൻറെ ഒരു ചേർച്ചയുടെ ശാസ്ത്രം |
4,344 | നമുക്ക് ഈ റോഡുകളിൽ വച്ചിട്ടുള്ള പരിസോധനങ്ങൾ ഒഴിവാക്കിയിട്ട് | നമുക്കീ റോഡുകളിൽ വെച്ചിട്ടുള്ള പരിശോധനകൾ ഒഴിവാക്കിയിട്ട് |
4,345 | ഏറ്റവും പുതുമുഖംന്ന് വേണമെങ്കിൽ പറയാം | എറ്റവും പുതുമുഖം എന്നു വേണമെങ്കില്‍ പറയാം |
4,346 | സർക്കാരിനെ അറിയിക്കാതെ ഇങ്ങോട്ടു വരാൻ തയ്യാറായാൽ അവർ കനത്ത പിഴ കൊടുക്കേണ്ടതായി വരും | സർക്കാരിനെ അറിയിക്കാതെ ഇങ്ങോട്ട് വരാൻ തയ്യാറായാൽ അവർ കനത്ത പിഴ കൊടുക്കേണ്ടതായി വരും. |
4,347 | ഓൺലൈൻ ബുക്ക് സെല്ലിംഗിന്റെ വിവിധ സാധ്യതകളെക്കുറിച്ച് ഒന്ന് പരാമർശീകിച്ചു | ഓൺലൈൻ ബുക്ക് സെല്ലിംഗിന്റെ വിവിധ സാധ്യതകളെ കുറിച്ച് ഒന്ന് പരാമർശിക്കാമോ സർ |
4,348 | ഓക്കെ മാഡം മനസ്സിലായെന്ന് വരുന്നു വിളിച്ചതിന് വളരെയധികം നന്ദി | ഒക്കെ മാഡം മനസ്സിലായെന്നു കരുതുന്നു വിളിച്ചതിനു വളരെയധികം നന്ദി |
4,349 | മാർത്താണ്ഡവർമ്മയോട് അതിയായ സ്നേഹവാത്സല്യങ്ങൾ കാണിച്ചിരുന്ന ആളായിരുന്നു അദ്ദേഹം | അനന്തരവനായ മാർത്താണ്ഡവർമ്മയോട് അതിയായ സ്നേഹവാത്സല്യങ്ങൾ കാണിച്ചിരുന്ന ആളായിരുന്നു അദ്ദേഹം |
4,350 | തന്നെ പാരിീഷ് സംബന്ധമായ പ്രവർത്തനങ്ങളിൽ അതീവ താൽ്പര്യവുണ്ടായിരുന്നു ഈ കുട്ടിക്ക് | അതുപോലെ തന്നെ പാരിഷ് സംബന്ധമായ പ്രവർത്തനങ്ങളിൽ അതീവ താൽപര്യവുമുണ്ടായിരുന്നു ഈ കുട്ടിക്ക്. |
4,351 | മഹാഭാരത ലേഖനം വളരെ നിലവാരം പുലർത്തുന്ന ഒന്നായിരുന്നു | മഹാഭാരതം ലേഖനം വളരെ നിലവാരം പുലര്‍ത്തുന്ന ഒന്നായിരുന്നു |
4,352 | അപ്പത് അതൊക്കെ വരുമ്പോഴും മനസ്സിലരു ദുഃഖാവസ്ഥ | അപ്പോൾ അതൊക്കെ വരുമ്പോഴും മനസ്സിൽ ഒരു ദുഃഖ അവസ്ഥ |
4,353 | നിലവിൽ അംഗീകൃത കോഴിത്തീറ്റയിൽ ചേർക്കപ്പെടുന്ന ഫീഡ്ഡിറ്റീസ് | നിലവില് അംഗീകൃത കോഴിത്തീറ്റയിൽ ചേർക്കപ്പെടുന്ന ഫീഡ് അഡിറ്റിവ്സ്. |
4,354 | ഇന്ത്യയിൽ മുഗൾവംശത്തിന്ു തുടക്കമിട്ടു | അങ്ങനെ ഇന്ത്യയിൽ മുഗൾവംശത്തിന് തുടക്കമിട്ടു |
4,355 | തൽക്കാലം ഒരു ബ്യൂറോക്രാറ്റ് മതി എന്നാണ് എന്റെ അഭിപ്രായം | തല്‍ക്കാലം ഒരു ബ്യൂറോക്രാറ്റ് മതി എന്നാണ് എന്റെ അഭിപ്രായം |
4,356 | വളരെ ഉയർന്ന തലത്തിൽ നിൽക്കുന്ന ഒരു സംസ്ഥാനമാണെങ്കിൽ പോലും തൊഴിൽ | വളരെ ഉയർന്ന തലത്തിൽ നിൽക്കുന്ന ഒരു സംസ്ഥാനം ആണെങ്കിൽ പോലും തൊഴിൽ |
4,357 | ഏററവുമധികംസ്വാംശീകരിക്കുകയും | ഏറ്റവുമധികം സ്വാംശീകരിക്കുകയും |
4,358 | അതിനെ രക്ഷപ്പെടുത്താനായി അദ്ദേഹം കടം വാങ്ങാൻ തുടങ്ങി | അതിനെ രക്ഷപെടുത്താനായി അദ്ദേഹം കടം വാങ്ങാൻ തുടങ്ങി |
4,359 | അതിനെ വാലാമപ്പുര എന്നോ തിണന്നവീടെന്നോ വിളിക്കുന്നു | അതിനെ വാലാമപ്പുര എന്നോ തിണ്ണവീടെന്നോ വിളിക്കുന്നു. |
4,360 | തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അഭ്യർത്ഥിച്ചു | തമിഴ്നാട് മുഖ്യമന്ത്രി ശ്രീ എടപ്പാടി പഴനിസ്വാമി അഭ്യർത്ഥിച്ചു |
4,361 | ഡോക്ടർ രോഗം ഒരു കുറ്റമാണോ രോഗം ഒരു കുറ്റമാണോ | ഡോക്ടർ രോഗം ഒരു കുറ്റമാണോ |
4,362 | സാമൂഹ്യപാഠം എന്നിവിടെ ഇങ്ങനെ പൂർണമാകുന്നു നാളെ വീണ്ടും കാണാം മറ്റൊരു വിഷയവുമായി മറ്റൊരു ഗസ്മാൻ നമസ്ാര | സാമൂഹ്യപാഠം ഇന്നിവിടെ ഇങ്ങനെ പൂർണമാകുന്നു നാളെ വീണ്ടും കാണാം മറ്റൊരു വിഷയമായി മറ്റൊരു ഗെസ്റ്റുമായി നമസ്കാരം |
4,363 | സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ പൂർണ്ണ യോജിപ്പാണ് | സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ പൂർണ യോജിപ്പാണ്. |
4,364 | എന്റെ ആത്മവത്തയെ ബലപ്പെടുത്തുന്നതാണ് എന്ന് എനിക്ക് തോന്നുന്നത് വയനുടെ ഒരു പ്രധാനപ്പെട്ട കാര്യം തന്നെയും ഞാൻ കാണുന്നത് അങ്ങനെയാണ് നമ്മുടെ ഒരു ആത്മശക്തിയെ ഉണർത്തുക ബലപ്പെടുത്തിയെടുക്കുക | എൻറെ ആത്മഭക്തയെ ബലപ്പെടുത്തുന്നതാണ് എന്നാണ് എനിക്ക് തോന്നുന്നത് പ്രധാനപ്പെട്ട കാരണം തന്നേയും ഞാൻ കാണുന്നത് അങ്ങനെയാണു് നമ്മുടെ ആത്മശക്തിയെ ഉണർത്തുക ബലപ്പെടുത്തി എടുക്കുക |
4,365 | വനമായിരുന്ന ഈ ഭൂപ്രദേശം ഇന്ന് പരിഷകൃതമായ നാട്ടിൻപുറമായി തീർന്നിരിക്കുന്നു | അക്കാലത്ത് വനമായിരുന്ന ഈ ഭൂപ്രദേശം ഇന്ന് പരിഷ്കൃതമായ നാട്ടിൻപുറമായിത്തീർന്നിരിക്കുന്നു |
4,366 | ഒരു തരം സ്ട്രഗിളിലൂടെയാണ് അതിലാണോ ദൃശ | ഒരു തരം സ്ട്രഗ്ഗിലൂടെയാണ് |
4,367 | ഇങ്ങനെ എന്റെ സ്പർശം പോലും എന്ത ശുദ്ധമായ | ഇങ്ങനെ എൻറെ സ്പർശം പോലും |
4,368 | അല്ല ആദ്യത്തെ ചോദ്യം ഈ പുസ്തകം എന്തിനാണ് എന്ന് ചോദിച്ചാൽ | അതിൽ ആദ്യത്തെ ചോദ്യം ഈ പുസ്തകം എന്തിനാണ് എന്ന് ചോദിച്ചാൽ |
4,369 | ആ നാടകബന്ധം ചോ രാമസ്വാമിയുടെ നാടകങ്ങളിലേക്ക് സുകുമാരിക്ക് അവസരം തുറന്നു | പിന്നീട് ആ നാടകബന്ധം ചോ രാമസ്വാമിയുടെ നാടകങ്ങളിലേക്ക് സുകുമാരിക്ക് അവസരം തുറന്നു |
4,370 | കുട്ടുക്ക് കുട്ടിക്കറിയില്ല എന്താണ് ഫ്രിംഗാരുന്നത് അതുപോലെ ഭയാനകം | കുട്ടികളെ നമുക്ക് കുട്ടിക്ക് അറിയില്ല എന്താണ് ശൃംഗാരം എന്നുള്ളത് അതുപോലെ ഭയാനകം |
4,371 | റാമ്പിലേക്ക് വലത്തോട്ട് തിരിയുക | റാമ്പിലേക്ക് വലത്തോട്ട് തിരിയുക |
4,372 | ഹി ഞാൻ ആദ്യം വായിച്ചത് എനിക്ക് ഏറ്റവും കൂടുതൽ ഏഹ് മനസ്സിൽ സ്വാധീനിച്ചതുമായിട്ടുള്ളത് ഹ് | ഞാൻ ആദ്യം വായിച്ചത് എനിക് ഏറ്റവും കൂടുതൽ മനസ്സിൽ സ്വാധീനിച്ചതും ആയിട്ടുള്ളത് |
4,373 | ഡയാലിസിസ് കഴിയുന്ന സാധന ഒരു നാല് മണിക്കൂറാണ് ഒരു സെഷൻ ഡയാലിസിസ് സെഷൻ ആ നാല് മണിക്കൂർ അവിടെ വെയിറ്റ് ചെയ്യാതെ അവരവരുടെ വണ്ടി തന്നെ | ഡയാലിസിസ് കഴിയുന്ന സാധാരണ നാല് മണിക്കൂർ ആണ് ഒരു സെഷൻ ഡയാലിസിസ് സെഷൻ ആ നാല് മണിക്കൂർ അവിടെ വെയിറ്റ് ചെയ്യാതെ അവരവരുടെ വണ്ടിയിൽ തന്നെ |
4,374 | പക്ഷേ എനിക്ക് വേണ്ട തിരിച്ച അയച്ചായിരുന്നു എനിക്ക് തന്നെത്തന്ന എഴുതാൻ പറ്റും | പക്ഷേ എനിക്ക് വേണ്ടാ ഞാൻ തിരിച്ചു അയച്ചിരുന്നു എനിക്ക് തന്നത്താൻ എഴുതാൻ പറ്റും |
4,375 | പറവൂർ നാനാർത്ഥങ്ങൾ എന്ന താൾ കാണുക | അവയെക്കുറിച്ചറിയാൻ പറവൂർ നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
4,376 | അദ്ദേഹം സിമന്റിനു പകരം എളുപ്പം ലഭ്യമായ ചുണ്ണാമ്പ് ഉപയോഗിച്ചു | അദ്ദേഹം സിമന്റിനു പകരം എളുപ്പം ലഭ്യമായിരുന്ന ചുണ്ണാമ്പ് ഉപയോഗിച്ചു |
4,377 | ഇടതുവശത്ത് ഏറ്റവും മേലെയായി യൂണിയൻ ജാക്കും സ്ഥാനം പിടിച്ചു | അതിന്റെ ഇടതുവശത്തു ഏറ്റവും മേലെയായി യൂണിയൻ ജാക്കും സ്ഥാനം പിടിച്ചു |
4,378 | അച്ഛൻ വിജയിയോട് സംസാരിച്ചോളൂ | അച്ഛന് വിജയിയോട് സംസാരിച്ചോളും |
4,379 | ഞങ്ങളിതായ എത്തി | ഞങ്ങളിതാ എത്തി |
4,380 | ഇപ്പോഴുള്ള സർക്കാരിന്റെ ദൃഢമായ അഭിപ്രായം | ഇപ്പോഴുള്ള സർക്കാറിൻറെ ദൃഢമായ അഭിപ്രായം |
4,381 | ഹാർഡ് വർക്ക് ഡൂയിഗ് ഹാർഡ് വർക്ക് ഫോർ | ഹാർഡ് വർക്ക് ഡൂയിങ് ഹാർഡ് വർക്ക് ഫോർ എ |
4,382 | മൂവായിരത്തി അഞ്ഞൂറോളം വരുന്ന അഭയാർത്ഥികളെ അമേരിക്ക നിയമപരമായി സ്വീകരിക്കാം എന്ന് സമ്മതിച്ചു | അവസാനം മൂവായിരത്തിയഞ്ഞൂറോളം വരുന്ന അഭയാർത്ഥികളെ അമേരിക്ക നിയമപരമായി സ്വീകരിക്കാം എന്നു സമ്മതിച്ചു |
4,383 | കാരുണ്യ പദ്ധതിയുടെ കാലാവധി നീട്ടാൻ ഗവൺമെന്റ് നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു | കാരുണ്യ പദ്ധതിയുടെ കാലാവധി നീട്ടാൻ ഗവൺമെൻറ് നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു |
4,384 | ഓരോ വർഷവും പുതിയ പുതിയ ഭൂമിയിലേക്ക് കൃഷി മാറ്റുന്നവരാണ് | അവർ ഓരോ വർഷവും പുതിയ പുതിയ ഭൂമിയിലേക്ക് കൃഷി മാറ്റുന്നവരാണ് |
4,385 | ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നിരവധിിയാളുകൾ കഷ്ടത അനുഭവിക്കുന്ന സാഹചര്യമാണത് വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ രൂക്ഷമായേക്കും | ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നിരവധി ആളുകൾ കഷ്ടത അനുഭവിക്കുന്ന സാഹചര്യമാണുള്ളത് വരുംദിവസങ്ങളിൽ സ്ഥിതി കൂടുതൽ രൂക്ഷമായേക്കും |
4,386 | പഞ്ചസാര ചെറുപയർ പരിപ്പ് കടല വെളിച്ചെണ്ണ തേയില എന്നിവയുൾപ്പെടെ പതിനേഴ് ഇനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് | പഞ്ചസാര ചെറുപയർ പരിപ്പ് കടല വെളിച്ചെണ്ണ തേയില എന്നിവ ഉൾപ്പെടെ പതിനേഴ് ഇനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് |
4,387 | രോഗം ഒരു കുറ്റമാണ് പാപം ഒരു കുറ്റമാണോ | രോഗം ഒരു കുറ്റമാണോ പാപം ഒരു കുറ്റമാണോ |
4,388 | ഗുരുക്കന്മാര പഠിപ്പിച്ചു തരുന്ന പാഠങ്ങൾ നല്ല വൃത്തിക്ക് പാടുക | ഗുരുക്കന്മാര് പഠിപ്പിച്ചു തരുന്ന പാഠങ്ങൾ നല്ല വൃത്തിക്ക് പാടുക |
4,389 | തലക്കടുത്തിട്ട് ലാസ്റ്റ് അവിടെ എല്ലക്ക് തലക്കടുത്തിട്ട് താഴെ | തലക്കടിച്ചിട്ട് |
4,390 | അപ്പോൾ സ്കിൽ എന്ന് പറയുന്നത് പിന്നെ മാർക്കറ്ററ് പോയിട്ട് അഞ്ച് കിലോ സ്കില്ലും ആറ് കിലോ സ്കിലും വാങ്ങിക്കാൻ നക്കില്ല അത് ട്രെയിന കൊടുത്ത അങ്ങനെ ഡെവലപ്പ് ചെയ്യണ്ട സ്കിൽ ആാണ് | അപ്പോൾ സ്കിൽ എന്ന് പറയുന്നത് മാർക്കെറ്റിൽ പോയിട്ട് മാറിപ്പോയി അഞ്ച കിലോ സ്കിൽ ആറു കിലോ സ്കില്ലും വാങ്ങിക്കാൻ ഒക്കില്ല അത് ട്രെയിനിങ് കൊടുത്ത അങ്ങനെ ഡെവലപ്പ് ചെയ്യേണ്ട സ്കിൽ ആണ് |
4,391 | അദ്ദേഹത്തിന്റെ അനൌപചാരികനാമം | അതായിരുന്നു അദ്ദേഹത്തിന്റെ അനൗപചാരിക നാമം |
4,392 | അതിനൊയ പാഠ്യപദ്ധതിയിലുണ്ട് അ ഇന്നും പാഠ്യപദ്ധതിയിലുണ്ട് ഞാൻ സ്കൂൾ ക്ലാസ | അതിനെ പറ്റി സാറിൻറെ അഭിപ്രായം എന്താണ് |
4,393 | അത് ശില്പവിദ്യയുടെ എല്ലാ സാധ്യതകളുടെയും ശക്തിയുടെയും പ്രകടനം എ എന്ന വിലയിരുത്തപ്പെട്ടു | അക്കാലത്ത് അത് ശില്പവിദ്യയുടെ എല്ലാ സാധ്യതകളുടേയും ശക്തിയുടേയും പ്രകടനം എന്ന് വിലയിരുത്തപ്പെട്ടു. |
4,394 | വ്യാജ സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പിഐ ബി ഫാക് ചെക്ക്റ്റ് ജിമെയിൽ ഡോട്ട് കോം എന്ന ഇമെയിലിൽ വിവരം അറിയിക്കാവുന്നതാണ് | വ്യാജ സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പി ഐ ബി ഫാക്ട് ചെക്ക് അറ്റ് ജിമെയിൽ ഡോട്ട് കോം എന്ന ഈമെയിലിൽ വിവരം അറിയിക്കാവുന്നതാണ് |
4,395 | കയ്യിൽ വളരെയധികം പഴയ നാണയങ്ങൾ ഉള്ളതായി പറയപ്പെടുന്നു | അവന്റെ കൈയ്യിൽ വളരെയധികം പഴയ നാണയങ്ങൾ ഉള്ളതായി പറയപ്പെടുന്നു |
4,396 | പക്ഷേ നിയമത്തിന് മുമ്പിൽ അയാളെ കുറ്റക്കാരനായിട്ട് കണ്ടെത്താൻ കഴിയുന്നില്ല | പക്ഷേ നിയമത്തിൻറെ മുൻപിൽ അയാളെ കുറ്റക്കാരനായിട്ട് കണ്ടെത്താൻ കഴിയുന്നില്ല |
4,397 | നമുക്കൊരു കോൾ വീറ്റിഗാണ് കോളിലേക്ക് പോകാം ഹലോ | നമ്മുക്കൊരു കാൾ വൈറ്റിംഗ് ആണ് കാളിലേക്ക് പോകാം ഹലോ |
4,398 | അടുത്ത ദിവസം തൊട്ട് ക്ലാസ്സിൽ ആ മാല എണ്ണാ വിളിക്കുന്നത് കണിസ്റ്റിക് പട്ടുകുളയി | അടുത്ത ദിവസം തൊട്ട് ക്ലാസ്സിൽ ആ മാഡം എന്നെ വിളിക്കുന്നത് കാൻ യു സ്പീക്ക് ഫോർ ട്ടു ലൈൻസ് |
4,399 | വലും അതുപോലെ തന്നെ ജനിറ്റൈലയിലും ഒക്കെ പൂപ്പല വരുക ഫംങ്കൽ ഇൻഫെക്ഷൻ കാരിഡിയാസിസ് ഓറൽ കാരിഡിയാസഡ അല്ലെങ്കിൽ നമ്മ | വായിലും അതുപോലെതന്നെ ജെനിറ്റിലിൽ ഒക്കെ പൂപ്പൽ വരും ഫങ്കൽ ഇൻഫെക്ഷൻ ഓറൽ കരിദിയാസ് അല്ലങ്കിൽ നമ്മടെ |
4,400 | താളിൽ കണ്ണി കൊടുക്കുക തന്നെ വേണം | പ്രധാന താളിൽ കണ്ണി കൊടുക്കുക തന്നെ വേണം |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.