Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
4,401 | പ്രപഞ്ചമാകുന്ന മഹാജയിലിനുള്ളിലെ ചെറിയ ജയിലിൽ ഞാൻ ധനിച്ച് | പ്രപഞ്ചമാകുന്ന മഹാ ജയിലിനുള്ളിലെ ചെറിയ ജയിലിൽ ഞാൻ തനിച്ച് |
4,402 | എതു കൊണ്ട് ചെയ്തു എന്ന വിശദീകരണം ആണ് ഇത് | അതു എന്തു കൊണ്ട് ചെയ്തു എന്ന വിശദീകരണം ആണ് ഇത് |
4,403 | ഇത് അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു | ഇതു അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു |
4,404 | ഓക്കെ സർ വിളിച്ചാൽ നന്ദി സാർ നമ്മുടെപ്പോ മറ്റൊരു പ്രേക്ഷകൻ നമസ്കാരം സമൂഹ്യപാഠത്തിലേക്ക് സ്വാഗതം | ചോദിച്ചുക്കഴിഞ്ഞാൽ എല്ലാം നമുക്ക് പരിഹരിക്കാവുന്നതേയുള്ളു |
4,405 | വടക്ക് കിഴക്ക് ഭാഗത്തേക്ക് പോകുക | വടക്കുകിഴക്ക് ഭാഗത്തേക്ക് പോവുക |
4,406 | ഇത് മാതൃകാപരമായ ഒരു പ്രവർത്തനമാണ് കേരളത്തിനൊട്ടാകെ അനുകരണീയമായ ഈ മാതൃക നമുക്ക് പിന്തുടരാം | ഇത് മാതൃകാപരമായ ഒരു പ്രവർത്തനമാണ് കേരളത്തിലൊട്ടാകെ അനുകരണീയമായ ഈ മാതൃക നമുക്ക് പിന്തുടരാം |
4,407 | അപ്പൊ ആ നിലയ്ക്ക് വരുമ്പോ ഈ രക്ഷിതാക്കൾ ഇനിപ്പോ ഇന്ന കേട്ടതുകണ്ട് | അപ്പോൾ ആ നിലക്ക് വരുമ്പോൾ ഈ രക്ഷിതാക്കൾ ഇനി ഇപ്പോൾ ഇന്നിത് കേട്ടത് കൊണ്ട് |
4,408 | പുസ്തകങ്ങൾക്ക് വിലപ്പന മിക്കവാറും ഇല്ലെന്നായി | അദ്ദേഹത്തിന്റെ പുസ്തകങ്ങൾക്ക് വില്പന മിക്കവാറും ഇല്ലെന്നായി |
4,409 | എത്രയാ വയസ്സ് ഹലോ | എത്രയ വയസ്സ് |
4,410 | അപ്പോ അതൊഴിച്ച് ബാക്കിയുള്ള കടകളൊന്നും യാതൊരു കാരണവശാലും തുറക്കേണ്ടതില്ല | അപ്പോൾ അതൊഴിച്ച് ബാക്കിയുള്ള കടകളൊന്നും യാതൊരു കാരണവശാലും തുറക്കേണ്ടതില്ല |
4,411 | ഭാരസധേയാക്കി മാറ്റാനുള്ള നമ്മുടെ കടമ | ഭാരതത്തിൻറെതാക്കി മാറ്റാനുള്ള നമ്മുടെ കടമ |
4,412 | പിന്നെ അവിടെ ഡീപ്പ് ടെമ്പറേച്ചർ വേരിയേഷൻസ് കു കുറവാണ്വിടെ അതെല്ലാം കൊണ്ട് | അവിടെ ഡീപ് ടെംപറേറ്റർ വാരിയേഷൻസ് കുറവാണ് അവിടെ അപ്പോൾ അതെല്ലാം കൊണ്ട് |
4,413 | മരിച്ചയാളായി സമരം പുലർത്തിയവരെ മുഴുവനും കണ്ടെത്തിയിട്ടുണ്ടെന്നും കുടുംബാംഗങ്ങൾക്ക് കോവിഡ് പരിശോധനാഫലം നെഗറ്റീവായതും വലിയ ആശ്വാസം നൽകുന്നതായും കെ കെ ശൈലജ പറഞ്ഞു | മരിച്ച ആളുമായി സമ്പർക്കം പുലർത്തിയവരെ മുഴുവനും കണ്ടെത്തിയിട്ടുണ്ടെന്നും കുടുംബാംഗങ്ങൾക്ക് കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതും വലിയ ആശ്വാസം നൽകുന്നതായും കെ കെ ശൈലജ പറഞ്ഞു |
4,414 | അതിനാൽ തന്നെ രോഗി മുൻപെടുത്തിട്ടുള്ള നെഞ്ചിൻറെ എക്സറേ കൾ രോഗനിർണയത്തിൽ പ്രധാനമാണ് | അതിനാൽ തന്നെ രോഗി മുൻപെടുത്തിട്ടുള്ള നെഞ്ചിന്റെ എക്സ്റേകൾ രോഗനിർണയത്തിൽ പ്രധാനമാണ് |
4,415 | ചോദിച്ചോളൂ മാഡം ഡോക്ടറോട് എന്താണ് ചോദിക്കേണ്ടതെന്ന് ചോദിച്ചോളൂ | ഷേർലി |
4,416 | സംസ്ഥാന അതിർത്തികളിലൂടെയുള്ള കുടിയേറ്റ തൊഴിലാളികളുടെ നീക്കം തടയാൻ നടപടികൾ സ്വീകരിക്കണം | സംസ്ഥാന അതിർത്തികളിലൂടെ യുള്ള കുടിയേറ്റ തൊഴിലാളികളുടെ നീക്കം തടയാൻ നടപടികൾ സ്വീകരിക്കണം |
4,417 | അനസ്റ്റേഷ്യയിലെ പരിശീലനം ബേക്കർക്ക് ഒരു നഴ്സിന്റെ ജോലി ചെയ്യാൻ സഹായകമായി | അനസ്തേഷ്യയിലെ പരിശീലനം ബേക്കർക്ക് ഒരു നഴ്സിന്റെ ജോലി ചെയ്യാൻ സഹായകമായി |
4,418 | നമ്മൾ അത് ക്ഷമിച്ചു എന്ന് അവന് ഒരു വിശ്വാസം മരണം | നമ്മൾ അത് ക്ഷമിച്ചു എന്ന് അവനൊരു വിശ്വാസം വരണം |
4,419 | അമേരിക്കയെ പിന്തള്ളി ക്യൂബയാണ് മെഡൽ നിലയിൽ ഒന്നാമതെത്തിയത് | അമേരിക്കയെ പിന്തള്ളി ക്യൂബയാണ് മെഡൽനിലയിൽ ഒന്നാമതെത്തിയത് |
4,420 | ഇതുവരെ കൊല്ലത്ത് ഷോ തുടങ്ങിയിട്ടില്ല | ഇതുവരെ കൊല്ലത്ത് ഫസ്റ്റ് ഷോ തുടങ്ങിയിട്ടില്ല |
4,421 | ഇ തലപ്പോൾ ഈ അന്താരാഷ്ട്ര യോഗ ദിനത്തിനെക്കുറിിച്ചൊന്ന് പറഞ്ഞു തരാമോ | സർ അപ്പോൾ ഈ അന്താരാഷ്ട്ര യോഗ ദിനത്തിനെ കുറിച്ച് ഒന്നു പറഞ്ഞുതരാമോ |
4,422 | ഇട് ചേരുന്നതാണ് അപ്പോ അത് നമ്മുടെ ജീവിതം തന്നെയാണ് നമ്മൾ അതിൽ ജീവിക്കുന്നുണ്ട് | ചേരുന്നതാണ് അപ്പോൾ അത് നമ്മുടെ ജീവിതം തന്നെയാണ് നമ്മളതിൽ ജീവിക്കുന്നുണ്ട് |
4,423 | അതിനെ പെട്ടെന്ന് പൊക്കി വേറൊരു സ്ഥലത്ത് കൊണ്ട് നടക്കണം അതിനുള്ള ഒരു ഇതും എക്സ്പെരിമെന്റുംിു അതും കഴിഞ്ഞിട്ടുണ്ട് ഇത്രയൊക്കെ ആയിട്ടുണ്ട് പക്ഷേ എന്നാലും ഇനിയും ധാരാളം സ്റ്റഡീസ് നടത്തിയതിനു ശേഷമേ പറ്റുകുള്ളൂ മാത്രമല്ല ഇതിൽ പോകുന്ന ആളുകളെ | അതിനെ പെട്ടെന്ന് പൊക്കി വേറൊരു സ്ഥലത്തു കൊണ്ടുവന്നു ഇറക്കണം അതിനുള്ള ഒരു എക്സ്പിരിമെന്റും കഴിഞ്ഞു അതും കഴിഞ്ഞിട്ടുണ്ട് ഇത്രയൊക്കെയായിട്ടുണ്ട് പക്ഷേ എന്നാലും ഇനിയും ധാരാളം നടത്തിയതിനെ സ്റ്റഡീസ് ശേഷമേ പറ്റുകയുള്ളു മാത്രമല്ല ഇതിനു പോകുന്ന ആളുകളെ |
4,424 | ഇവിടെ പിറന്നു വീഴുന്ന ഏതൊരു വ്യക്തിക്കും | ഇവിടെ പിറന്നുവീഴുന്ന ഏതൊരു വ്യക്തിക്കും |
4,425 | അതേസമയം ഇന്ദിരാഗാന്ധി തുടക്കം മുതലേ ഈ പട്ടികയിലുണ്ട് | അതേ സമയം ഇന്ദിരാഗാന്ധി തുടക്കം മുതലേ ഈ പട്ടികയിലുണ്ട് |
4,426 | അാർട്ടുള്ള ഭാരതത്തിന്റെ രണ്ടാമത്തെ ഗവേഷണ കേന്ദ്രമാണ് | അന്റാർട്ടിക്കയിലുള്ള ഭാരതത്തിന്റെ രണ്ടാമത്തെ ഗവേഷണകേന്ദ്രമാണ് |
4,427 | അവർക്ക് വീണ്ടും ഞങ്ങളെ ആവശ്യം വന്നു | അവര്ക്ക് വീണ്ടും ഞങ്ങളെ ആവശ്യം വന്നു |
4,428 | കൊല്ലത്ത് ഇന്നലെ ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചായി കോവിഡ് ചികിത്സയിലായിരുന്ന ഒരാൾ ഇന്നലെ രോഗവിുക്ായി വിശദാംശങ്ങളുമായി നീരജാൽ | നന്ദി ബരിത കൊല്ലത്തു ഇന്നലെ ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചായി കോവിഡ് ചികിത്സയിലായിരുന്ന ഒരാൾ ഇന്നലെ രോഗവിമുക്തനായി വിശദാംശങ്ങളുമായി നീരജ് ലാൽ |
4,429 | നെതർലന്റ്സ് നോർവെ ബെൽജിയം സ്വിറ്റ്സർലന്റ് ഓസ്ട്രിയ ഡെൻമാർക്ക് സ്വീഡൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ ഇന്ന് കൂടുതൽ പേർ മരിച്ചു | നെതർലാൻഡ്സ് നോർവേ ബെൽജിയം സ്വിസർലാൻഡ് ഓസ്ട്രയ ഡെൻമാർക്ക് സ്വീഡൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ ഇന്ന് കൂടുതൽ പേർ മരിച്ചു |
4,430 | ആദ്യമായിട്ട് പെൺകുഞ്ഞ് ജനിക്കും എന്ന് എനിക്ക് ആദ്യമേ അറിയ പറ്റത് | ആദ്യമായിട്ട് പെൺകുഞ്ഞ് ജനിക്കും എന്ന് എനിക്ക് ആദ്യമേ അറിയാമായിരുന്നു |
4,431 | ആളുകൾ കൂട്ടം കൂടുന്നത് കർശനമായി തടയുന്നതിലൂടെ മാത്രമേ ഈ പ്രതിസന്ധി ഘട്ടത്തെ മറികടക്കാനാവൂ | ആളുകൾ കൂട്ടം കൂടുന്നത് കർശനമായി തടയുന്നതിലൂടെ മാത്രമേ ഈ പ്രതിസന്ധിഘട്ടത്തെ മറികടക്കാനാവൂ |
4,432 | കൂടുതൽ പ്രസിദ്ധമായ തുലകാനാമം പരാമർശിച്ചതേയില്ല | അദ്ദേഹത്തിന്റെ കൂടുതൽ പ്രസിദ്ധമായ തൂലികാനാമം പരാമർശിച്ചതേയില്ല |
4,433 | കുറച്ച് നാളായിുന്ന എനിക്ക് ഉറക്കം വളരെ കുറവാണ് പെൻഷൻ ഒട്ടട്ടണ്ട് | കുറച്ചു നാളായിട്ട് എനിക്ക് ഉറക്കം വളരെ കുറവാണ് ടെൻഷൻ |
4,434 | ദൈവം തീരുമാനിക്കുന്നതോടെ ദൈവപുത്രന്റെ മനുഷ്യാവതാരവും മരണശിക്ഷയും തീരുമാനിക്കപ്പെട്ടു | അത് ദൈവം തീരുമാനിക്കുന്നതോടെ ദൈവപുത്രന്റെ മനുഷ്യാവതാരവും മരണശിക്ഷയും തീരുമനിക്കപ്പെട്ടു |
4,435 | ആനയുടെ പല്ലുകൾ താഴെ നിന്ന് മുകളിലേക്ക് വളരുകയല്ല ചെയ്യാറ് | ആനയുടെ പല്ലുകൾ താഴെനിന്നു മുകളിലേക്ക് വളരുകയല്ല ചെയ്യാറ് |
4,436 | തന്നെ ഈന്തപ്പനയും അതിന്റെ സ്വാദിഷ്ഠമായ പഴവും ഇസ്ലാം സംസ്കാരത്തിലാകെ നിറഞ്ഞുനിൽക്കുന്നു | അതിനാൽ തന്നെ ഈന്തപ്പനയും അതിന്റെ സ്വാദിഷ്ഠമായ പഴവും ഇസ്ലാം സംസ്ക്കാരത്തിലാകെ നിറഞ്ഞു നിൽക്കുന്നു |
4,437 | ബന്ധപ്പെട്ട സംവാദം പ്രസ്തുത ലേഖനത്തിന്റെ സംവാദം താളത്തിൽ മാത്രം ചെയ്യുക | ലേഖനവുമായി ബന്ധപ്പെട്ട സംവാദം പ്രസ്തുത ലേഖനത്തിന്റെ സംവാദം താളിൽ മാത്രം ചെയ്യുക |
4,438 | ഇലക്ട്രോണിക് ഇലക്ട്രോണിക്സ് മൂന്ന് വർഷത്തെ ഡിപ്ലോമ പാസ ആയി | ഇലക്ട്രോണിക്സ് ആണ് എടുത്തിരുന്നേ |
4,439 | ആരംഭിച്ചതെന്നാണ് ഞാൻ അറിഞ്ഞിട്ടത് | ആരംഭിച്ചത് എന്നാണ് ഞാൻ അറിയുന്നത് അറിഞ്ഞിട്ടുള്ളത് |
4,440 | ാഫിന്റെ മകൻ സൌർ ജനിച്ച സ്ഥലമായതിനാലാണ് ആ പ്രദേശത്തിന് പ്രസ്തുത പേര് ലഭിച്ചത് | അബ്ദുമനാഫിന്റെ മകൻ സൌർ ജനിച്ച സ്ഥലമായതിനാലാണ് ആ പ്രദേശത്തിന് പ്രസ്തുത പേര് ലഭിച്ചത് |
4,441 | അതിനാൽ കൃഷിയോഗ്യമല്ലാത്ത സ്ഥലങ്ങളിൽ ജീവിക്കാൻ അവർ നിർബന്ധിതരായി | അതിനാൽ കൃഷി യോഗ്യമല്ലാത്ത സ്ഥലങ്ങളിൽ ജീവിക്കാൻ അവർ നിർബന്ധിതരായി |
4,442 | ചന്ദ്രനിലേക്ക് സാവകാശം ഇറക്കി കൊണ്ടുവന്ന് ചന്ദ്രിൽ ഇറങ്ങിയതിനു ശേഷം | ചന്ദ്രനിൽ ഇറങ്ങിയതിന് ശേഷം ചന്ദ്രനിലേക്ക് സാവകാശം ഇറക്കികൊണ്ട് വന്ന് |
4,443 | അള്ളാഹു എന്നതിൻ്റെ അറബി പദം ദൈവം എന്നു തന്നെയാണ് | അല്ലാഹു എന്നതിന്റെ അറബി പദം ദൈവം എന്നു തന്നെയാണ് |
4,444 | ഇവിടെ നിന്ന് തീർക്കുക എന്നുള്ളതാണ് എന്റെ ധർമ്മംന്ന് ഞാൻ തീരുമാനിച്ചു | ഇവിടെനിന്ന് അത് തീർക്കുക എന്നുള്ളതാണെന്ന് എന്റെ ധർമ്മം എന്ന് തീരുമാനിച്ചു |
4,445 | കോൺഗ്രസ് തന്നെ ആവിഷ്കരിച്ച യുഎപ എ എൻഐഎ | കോണ്ഗ്രസ്സ് തന്നെയാവിഷ്കരിച്ച യു.ഏ.പി.ഏ.-എന്.ഐ.ഏ. |
4,446 | അത്രയും ആത്മബന്ധം തന്റെ കുതിരക്കാരനുമായി ഉണ്ടായിരുന്നു | അത്രയും ആത്മബന്ധം തന്റെ കുതിരക്കാരനുമായി ഉണ്ടായിരുന്നു |
4,447 | വേരിയേഷൻ വെള്ളത്തിന്റെ ലെവലില വേരിയേഷൻ വരാറുണ്ട് | വേരിയേഷൻ വെള്ളത്തിൻറെ ലെവലിൽ വേരിയേഷൻ വരാറുണ്ട് |
4,448 | ഹലോ ചോദിച്ചോളൂ മിസ്റ്ററോട് എന്താണ് ചോദിക്കുന്നത് ചോദിച്ചോള ഹലോ | ഹലോ സർ എൻറെ പേര് നിസാം എന്നാണ് |
4,449 | യോഗ ഫോർ ഹാർമണി എന്ന് ശരിക്കുമുള്ള അർത്ഥം വരണമെങ്കിൽ | യോഗ ഫോർ ഹാർമണി എന്ന ശരിക്കുള്ള അർത്ഥം വരണമെങ്കിൽ |
4,450 | അവർക്ക് പ്രോട്ടീൻ റെസിിക്റ്റ് ചെയ്തില്ലെങ്കിൽ അസുഖം മൂർഛിച്ചുകൊണ്ടിരിക്കും | അവൾക്ക് പ്രോട്ടീൻ റെസ്ട്രിക്ട് ചെയ്തില്ലെങ്കിൽ അസുഖം മൂര്ചിച്ചോണ്ടിരിക്കും |
4,451 | കർശനവും ശിക്ഷകൾ നിറഞ്ഞതും അച്ചടക്കത്തിലൂന്നിയതുുംമായിരുന്നു | അത് കർശനവും ശിക്ഷകൾ നിറഞ്ഞതും അച്ചടക്കത്തിലൂന്നിയതും ആയിരുന്നു |
4,452 | ക്യൂ നീന്നിട്ട് ഓരോരുത്തക്ക സിനിമ കാണാൻ പറ്റില്ല സാർ ഒരാൾക്ക് ഒരു സമയത്ത് കാണാൻ പറ്റും | ക്യൂ നിന്നിട്ട് ഓരോരുത്തർക്കേ സിനിമ കാണാൻ പറ്റുള്ളൂ ഒരാൾക്കേ ഒരു സമയത്ത് കാണാൻ പറ്റുള്ളൂ |
4,453 | അത് കഴിഞ്ഞിട്ട്മേലോട്ട് പോകാം എന്നൊക്കെ പറയുകയും | അത് കഴിഞ്ഞിട്ട് മേലോട്ട് പോകാം എന്നൊക്കെ പറയുകയും |
4,454 | ഇത് രാഷ്ട്രങ്ങളുടെ അതിർത്തികൾ ലംഘിച്ചു പ്രദേശങ്ങൾ ലംഘിച്ചു കാലാവസ്ഥകൾ ലംഘിച്ചു | ഇത് രാഷ്ട്രങ്ങളുടെ അതിർത്തികൾ ലംഗിച്ചു പ്രദേശങ്ങൾ ലംഗിച്ചു കാലാവസ്ഥകൾ ലംഗിച്ചു |
4,455 | കൊളസ്രോൾ ഇല്ലാത്ത ഒരുര ഒറ്റ സെല്ല പോലും നമ്മുള്ളതില്ല എക്സെപ്റ്റ് പർ ഹാപ്പ്സ് ഹെയർ | കൊളെസ്ട്രോൾ ഇല്ലാത്ത ഒരു സെൽ പോലും നമ്മുടെ അടുത്ത എല്ലാ അക്സെപ്റ്റ് ഹെയർ |
4,456 | ശേഷം നാലു മുതൽ പതിനൊന്ന വരെ ഇളം തണ്ടുകൾ മണ്ണിനു പുറത്തേക്ക വരുന്നു | അതിനു ശേഷം നാലു മുതൽ പതിനൊന്നു വരെ ഇളം തണ്ടുകൾ മണ്ണിനു പുറത്തേക്കു വരുന്നു |
4,457 | പ്ര്രധാനപ്പെട്ട വഴിയലുകള റോഡിന്റെ ഇരുവശങ്ങളിലുമായിട്ട് വരാൻ പോകുന്നു | പ്രധാനപ്പെട്ട വഴിയരികുകൾ റോഡിൻറെ ഇരുവശങ്ങളിലുമായിട്ട് വരാൻ പോകുന്നു |
4,458 | പ്രധാന താളിലെ ചുവന്ന കണ്ണികൾ കഴിവതും ഒഴിവാക്കുക | പ്രധാനതാളിലെ ചുവന്നകണ്ണികള് കഴിവതും ഒഴിവാക്കുക |
4,459 | അവന് രാത്രി തലച്ചായ്ക്കാൻ ഒരിടമോ കത്തലടക്കുവാൻ ഒരു പിടിച്ചോറോ ഉണ്ടായിരുന്നില്ല | അവനു രാത്രി തലചായ്ക്കാനൊരിടമോ കത്തലടക്കുവാൻ ഒരു പിടി ചോറോ ഉണ്ടായിരുന്നില്ല |
4,460 | അല്ല കെ എം തരൻ തരഗൻ ഓക്കേ | അതുതന്നെയാണോ |
4,461 | രെക്കപ്പും എല്ലാം നടത്തുന്നുണ്ട് അതിന്റേതായ രീതിയിൽ നമുക്ക് കുറച്ച് കൺട്രോൾ ചെയ്യാൻ പറ്റുന്നുണ്ട് | ചെക്കപ്പും എല്ലാം നടത്തുന്നുണ്ട് അതിൻറെതായ രീതിയിൽ നമുക്ക് കുറച്ച് കണ്ട്രോൾ ചെയ്യാൻ പറ്റുന്നുണ്ട് |
4,462 | ഴ്ചക്കും ഏഴ്ാഴ്ചയ്ക്കും ഇടയിൽ പൂച്ച ഇവരെ മുലയൂട്ടുന്നത് നിർത്തും | ആറ് ആഴ്ചയ്ക്കും ഏഴ് ആഴ്ചയ്ക്കും ഇടയിൽ പൂച്ച ഇവരെ മുലയൂട്ടുന്നത് നിർത്തും |
4,463 | രാജ കട്ട ചോദിച്ചോളൂ സാർ ഡോക്ടറോട് എന്താണ് ചോദിക്കേണ്ടെന്ന് ചോദിച്ചോളൂ | ചോദിച്ചോളൂ സർ ഡോക്ടറോട് എന്താണ് ചോദിക്കേണ്ടതെന്ന് ചോദിച്ചോളൂ |
4,464 | പതിനെട്ടു മാസം ആ പതിപ്പിന് സഹായങ്ങളും ലഭ്യമാണ് | അതിനു ശേഷം പതിനെട്ട് മാസം ആ പതിപ്പിന് സഹായങ്ങളും ലഭ്യമാണ്. |
4,465 | അപ്പോൾ ഒരുപാട് സാധ്യതയാണ് ഇതിലുള്ള റേഡിയോ നാടയുന്നത് മറ്റൊന്ന് റേഡിയോ നേ നടത്തെ ശബ്ദത്തിലൂടെയാണ് നാടകം വരുന്നത് | അപ്പോൾ ഒരുപാട് സാധ്യതയാണ് ഇതിലുള്ളത് റേഡിയോ നാടകത്തിൽ മറ്റൊന്ന് റേഡിയോ നാടകത്തിൽ ശബ്ദത്തിലൂടെയാണ് നാടകം വരുന്നത് |
4,466 | ന്ന് പറഞ്ഞതുപോലെ ഉറൂവിിനെ വായിക്കുക എന്ന് പറയുന്നതും ഒരു വലിയ അനുഭവമാണ് | എന്ന് പറഞ്ഞത് പോലെ ഉറൂബിനെ വായിക്കുക എന്ന് പറയുന്നതും ഒരു വലിയ അനുഭവമായിരുന്നു |
4,467 | സവർക്കറും സംഘവുമല്ലാതെ മറ്റാരുമല്ല ഈ ഗൂഢാലോചന നടത്തിയത് എന്നായിരുന്നു ആ കമ്മീഷന്റെ കണ്ടെത്തൽ | സവർക്കറും സംഘവുമല്ലാതെ മാറ്റാരുമല്ല ഈ ഗൂഢാലോചന നടത്തിയത് എന്നായിരുന്നു ആ കമ്മിഷന്റെ കണ്ടെത്തൽ. |
4,468 | വിനാശകാരികളായ ഈ ആനകളാണ് അലക്സാണ്ടറുടെ സൈന്യത്തെ പിന്തിരിപ്പിക്കാൻ കാരണം | അത്യന്തം വിനാശകാരികളായ ഈ ആനകളാണ് അലക്സാണ്ടറുടെ സൈന്യത്തെ പിന്തിരിപ്പിക്കാൻ കാരണം |
4,469 | മറ്റു സാമൂഹ്യ പ്രശ്നങ്ങൾ നേരത്തെ ഉണ്ടായിരുന്നു സാമൂഹിക പ്രശ്നങ്ങൾ അത് അതേപടി നിലനിൽക്കുന്നു | മറ്റ് സാമൂഹിക പ്രശ്നങ്ങൾ നേരത്തെ ഉണ്ടായിരുന്നു സാമൂഹ്യപ്രശ്നങ്ങൾ അത് അതേപടി നിലനിൽക്കുന്നു |
4,470 | അതേ തുടർന്ന് ജോൺസൺ കത്തോലിക്ക സഭയിലേക്ക് പരിവർത്തിതനായി | അതേത്തുടർന്ന് ജോൺസൺ കത്തോലിക്കാ സഭയിലേക്ക് പരിവർത്തിതനായി |
4,471 | പിൻവലിക്കാനുള്ള അധികാരം മാർപ്പാപ്പയിൽ മാത്രം നിക്ഷിപ്തമാണ് | അത് പിൻവലിക്കാനുള്ള അധികാരം മാർപ്പാപ്പയിൽ മാത്രം നിക്ഷിപ്തമാണ് |
4,472 | നമ്മുടെ ചടുലമായ ജനസംഖ്യാനുപാതം | നമ്മുടെ ചടുലമായ ജനസംഖ്യാനുപാതം |
4,473 | ഒരു വ്യക്തിയുടെ ശരീരത്തിൽ ഈ ഇൻഫെക്ഷൻ എച്ച്ഐ വി ഇൻഫെക്ഷൻ പ്രവേശച്ച് കഴിഞ്ഞിട്ട് | ഒരു വ്യക്തിയുടെ ശരീരത്തിൽ ഈ ഇൻഫെക്ഷൻ എച്ഐവി ഇൻഫെക്ഷൻ പ്രവേശിച്ചു കഴിഞ്ഞിട്ട് |
4,474 | ലേഖനത്തിന്റെ ഇടയ്ക്ക് ഇംഗ്ലീഷ് പദങ്ങൾ ചേർക്കുന്നത് ശരിയല്ല | ലേഖനത്തിന്റെ ഇടക്ക് ഇംഗ്ലീഷ് പദങ്ങൾ ചേർക്കുന്നത് ശരിയല്ല |
4,475 | കണ്ണൂരിലെ പയ്യാമ്പലത്തുള്ളസ്മൃതി കുടീരത്തിൽ ബിജെപിനേതാക്കൾ പുഷ്പാർച്ചന നടത്തി | കണ്ണൂരിലെ പയ്യാമ്പലത്തുള്ള സ്മൃതി കുടീരത്തിൽ ബിജെപി നേതാക്കൾ പുഷ്പാർച്ചന നടത്തി |
4,476 | അച്ചടിയുടെ ബാലപാഠങ്ങൾ അദ്ദേഹം പുസ്തകങ്ങളിൽ നിന്ന് വായിച്ച് മനസ്സിലാക്കിയിരുന്നു | അച്ചടിയുടെ ബാലപാഠങ്ങൾ അദ്ദേഹം പുസ്തകങ്ങളിൽ നിന്ന് വായിച്ച് മനസ്സിലാക്കിയിരുന്നു |
4,477 | ആ ഞാൻ അനസ്തീഷയാണ് പഠിച്ചത് | ഞാൻ അനസ്തേഷ്യ ആയിരുന്നു പഠിച്ചത് |
4,478 | ുകണ്ടു തന്നെ ഇസ്ലാമിക ചരിത്രത്തിലെ പ്രാധാന്യമുള്ള വിവിധ സ്ഥലങ്ങൾ മക്കൈയിലുണ്ട് | അത് കൊണ്ട് തന്നെ ഇസ്ലാമിക ചരിത്രത്തിലെ പ്രാധാന്യമുള്ള വിവിധ സ്ഥലങ്ങൾ മക്കയിലുണ്ട്. |
4,479 | നമ്മളെല്ലാം സഹോദരന്മാരാണ് എന്നുള്ള ഒരു അടുപ്പിക്കുക തീർച്ചയായിട്ടും നമ്മുടെ സാഹിത്യവും | നമ്മളെല്ലാം സഹോദരന്മാരാണ് എന്നുള്ള ഒരു ബോധ്യത്തിലേക്ക് അടുപ്പിക്കുക തീർച്ചയായിട്ടും നമ്മുടെ സാഹിത്യവും |
4,480 | ആ ബാഗിംഗിലോട്ട് തരൂ | ആ ബാഗ് ഇങ്ങോട്ട് തരൂ |
4,481 | ആലപ്പുഴയിൽദൂരദർശൻ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം | ആലപ്പുഴയിൽ ദൂരദർശൻ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം |
4,482 | ചരിത്രം അവസാനിക്കുന്നില്ല എന്ന നാടകം അങ് എഴുതിയതാണല്ലോ ധാരാളം മഹാനഗരങ്ങളിൽ ആ നാടകം | ചരിത്രം അവസാനിക്കുന്നില്ല എന്ന നാടകം അങ്ങ് എഴുതിയതാണല്ലോ |
4,483 | അദ്ദേഹത്തെ സ്നേഹത്തോടെ ബെഞ്ചം നച്ചൻ എന്ന് വിളിച്ചിരുന്നു | അവർ അദ്ദേഹത്തെ സ്നേഹത്തോടെ ബെഞ്ചമിനച്ചൻ എന്ന് വിളിച്ചിരുന്നു |
4,484 | അറുന്നൂറ് മീറ്റർ കഴിയുമ്പോൾ | അറുനൂറ് മീറ്റർ കഴിയുമ്പോൾ |
4,485 | സെന്റ് ജോർജ്ജ് ഫോർട്ട് എന്നായിരുന്നു അതിന്റെ പേര് | സെന്റ് ജോര്‍ജ്ജ് ഫോര്‍ട്ട് എന്നായിരുന്നു അതിന്റെ പേര് |
4,486 | അവരോട് ഞാൻ പ്രത്യേകിച്ചും ക്ഷമ ചോദിക്കുന്നു | അവരോട് ഞാൻ പ്രത്യേകിച്ചും ക്ഷമ ചോദിക്കുന്നു |
4,487 | നിരവധി കിണറുകൾ ചരിത്രശേഷിപ്പുകളായി ഇവിടെ അവശേഷിക്കുന്നുണ്ട് | അത്തരത്തിലുള്ള നിരവധി കിണറുകൾ ചരിത്ര ശേഷിപ്പുകളായി ഇവിടെ അവശേഷിക്കുന്നുണ്ട് |
4,488 | അവളെ വളർത്തിയത് വെറും സാധാരണക്കാരനായ കാവേരമനിയാണ് | അവളെ വളർത്തിയത് വെറും സാധാരണക്കാരനായ കാവേര മുനിയാണ് |
4,489 | അവിടത്തെ സിഗുറായി എന്നറിയപ്പെടുന്ന കഷേതരങങളോട ബന്ധപ്പെട്ടായിരുന്നു ഈ ആചാരം | അവിടത്തെ സിഗുറായി എന്നറിയപ്പെടുന്ന ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടായിരുന്നു ഈ ആചാരം |
4,490 | ചില വിവരങ്ങളും ഒരു പുതിയ ചിത്രവും ചേർത്തിരിക്കുന്നു | ഇവിടെ ചില വിവരങ്ങളും ഒരു പുതിയ ചിത്രവും ചേർത്തിരിക്കുന്നു |
4,491 | പുതിയ മാജിക് അടവുകൾ കണ്ടുപിടിച്ചു | പുതിയ മാജിക് അടവുകള് കണ്ടുപിടിച്ചു |
4,492 | സാങ്കേതിക പരമായിട്ടാണെും അഭിനയത്തിലായാലും കഥാദന്തുവിലായാലും ഈ മാറ്റങ്ങളെ താങ്കൾ എങ്ങനെയാണ് ഉൾക്കൊള്ളുന്നത്റ്റങ്ങൾ നാടകത്ര | സാങ്കേതികപരമായിട്ടാണേലും അഭിനയത്തിൽ ആയാലും കഥാതന്തുവിൽ ആയാലും ഈ മാറ്റങ്ങളെ താങ്കൾ എങ്ങനെയാണ് ഉൾക്കൊള്ളുന്നത് |
4,493 | ീ ഓക്കെ സാർ മനസ്സിലായാൻ പോുന്നു വിളിച്ചതിനന്െ വളക്ക നന്ദ | തീർച്ചയായിട്ടും പറയാം |
4,494 | ബി എസ്സി കഴിഞ്ഞിട്ട് പിന്നെ അങ്ങോട്ട് പഠിക്കാൻ വേണ്ടിയിട്ട് ഇന്ത്യയിലെ സാമ്പത്തിക ശിക്ഷി വളരെ മോശമാണ് | ബി എസ് സി കഴിഞ്ഞിട്ട് പിന്നെ അങ്ങോട്ട് പഠിക്കാൻ വേണ്ടിട്ട് എന്റെയിൽ സാമ്പത്തിക സ്ഥിതി വളരെ മോശമാണ് |
4,495 | ആ ഇൻപരിയർ തലമുറയ്ക്ക് അത് വളരെ വളരെ | പുതിയ തലമുറയ്ക്ക് അത് വളരെ വളരെ |
4,496 | ശശിധരനിൽ നിന്ന് ഞാനുങ്ങളുടെ ഈ കഥ ഉണ്ടാക്കുന്ന സമയത്ത് | ശശിധരനും ഞാനും കൂടെ ഈ കഥ ഉണ്ടാക്കുന്ന സമയത്ത് |
4,497 | എന്റെ കാലത്ത് ഉണ്ടായിരുന്ന ആദ്യത്തെ ബുദ്ധിമുട്ട് എന്ന് പറയാൻ | എൻറെ കാലത്ത് ഉണ്ടായിരുന്നു ആദ്യത്തെ ബുദ്ധിമുട്ട് എന്ന് പറയാൻ |
4,498 | ഇ ഇവല്യൂഷൻ അത് പോകുന്നുണ്ട് ഇറവല്യൂഷൻ അല്ല | എവൊല്യൂഷൻ അതുപോകുന്നുണ്ട് റിവൊല്യൂഷൻ അല്ല |
4,499 | ക്യാമറാമാൻ എം അജേഷ് കുമാറിനൊപ്പം ആർരവികുമാർ ഡൂറോ് ന്യൂസ് ആലപ്പുഴ | ക്യാമറാമാൻ എം അജീഷ് കുമാറിനൊപ്പം ആർ രവികുമാർ ദൂരദർശൻ ന്യൂസ് ആലപ്പുഴ |
4,500 | അത്തരം ഏറ്റുപറയൽ അനുരഞ്ജന പ്രക്രിയയുടെ ഭാഗമാണ് | അത്തരം ഏറ്റുപറയൽ അനുരഞ്ജനപ്രക്രിയയുടെ ഭാഗമാണ് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.