Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
47,204 | ഗുജറാത്ത് പോലീസിന്റെ രേഖകൾ പ്രകാരം പ്രവീൺ തൊഗാഡിയ ഒളിവിലുമാണ് | ഗുജറാത്ത് പൊലീസിന്റെ രേഖകൾപ്രകാരം പ്രവീൺ തൊഗാഡിയ ഒളിവിലുമാണ് |
47,205 | വേൾഡ് സിനിമ കാറ്റഗറിയിലാണ് ഈമായയോവിന് പുരസ്കാരം ലഭിച്ചിരിക്കുന്നത് | വേൾഡ് സിനിമ കാറ്റഗറിയിലാണ് ഈമയൗവിന് പുരസ്കാരം ലഭിച്ചിരിക്കുന്നത് |
47,206 | എബ്രഹാം മാത്യു പനച്ചുമൂട്ടിൽ മുഖേന കോടതിയിൽ ബോധിപ്പിച്ചു | ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ മുഖേനെ കോടതിയിൽ ബോധിപ്പിച്ചു |
47,207 | ഹർഭജൻ സിംഗും ഇമ്രാൻ താഹിറും മൂന്നു വീതം വിക്കറ്റ് വീഴ്ത്തി | ഹർഭജൻ സിങ്ങും ഇമ്രാൻ താഹിറും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി |
47,208 | ഐ പി ഒയും എൻ എഫ് ഒയും തമ്മിൽ ആനയും പേനയും തമ്മിലുള്ള വ്യത്യാസമുണ്ട് | ഐ. പി. ഒ യും എൻ. എഫ്. ഒ യും തമ്മിൽ ആനയും പേനയും തമ്മിലുള്ള വ്യത്യാസമുണ്ട് |
47,209 | എല്ലാവിധ ബന്ധങ്ങളിന് മേലും സാവധാനം നീങ്ങേണ്ട സാഹചര്യമാണ് | എല്ലാ വിധ ബന്ധങ്ങളിന്മേലും സാവധാനം നീങ്ങേണ്ട സാഹചര്യമാണ് |
47,210 | സിയാസിന്റെ ഉയർന്ന വകഭേദങ്ങളിൽ റൺറൂഫും ഉണ്ടാവുമെന്നാണ് സൂചന | സിയാസിന്റെ ഉയർന്ന വകഭേദങ്ങളിൽ സൺറൂഫും ഉണ്ടാവുമെന്നാണ് സൂചന |
47,211 | ചൈനയിലെ നിംഗോ പട്ടണത്തിലെ യോങ്ങോ മൃഗശാലയിലാണ് സംഭവം | ചൈനയിലെ നിങ്ബോ പട്ടണത്തിലെ യോങോ മൃഗശാലയിലാണ് സംഭവം |
47,212 | മാറിയ കെ എസ് എഫ് ഡി സി മാനേജ്മെന്റണ ഇതിൽ ശരിക്കും ഇടപെട്ടത് | മാറിയ കെ. എസ്. എഫ്. ഡി. സി. മാനേജ്മെന്റാണു ഇതിൽ ശരിക്കും ഇടപെട്ടത് |
47,213 | അധ്യാപകൻ താമരശ്ശേരി ടെമ്പിൾ വ്യൂവിൽ കെ പി പത്മനാഭൻ നായർ അന്തരിച്ചു | അധ്യാപകൻ താമരശ്ശേരി ടെമ്പിൾവ്യൂവിൽ കെ. പി. പദ്മനാഭൻനായർ അന്തരിച്ചു |
47,214 | ഇൽമയെ കാണാൻ പോലുമാകാത്ത വിധമാണ് ആൺകുട്ടികൾ കൂട്ടത്തോടെ വളഞ്ഞത് | ഇൽമയെ കാണാൻപോലും ആകാത്ത വിധമാണ് ആൺകുട്ടികൾ കൂട്ടത്തോടെ വളഞ്ഞത് |
47,215 | പ്രശസ്ത പിന്നണി ഗായകൻ മെഹ്ബൂബിനു വേണ്ടിയും തപല വായിച്ചു | പ്രശസ്ത പിന്നണിഗായകൻ മെഹബൂബിനു വേണ്ടിയും തബല വായിച്ചു |
47,216 | ബദൽരേഖാവാർത്ത അന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് മാതൃഭൂമി | ബദൽരേഖാ വാർത്ത അന്ന് ആദ്യം റിപ്പോർട്ടുചെയ്തത് മാതൃഭൂമി |
47,217 | ദീർഘനാളിന് ശേഷമാണ് ഒരു മുഖ്യധാര സിനിമയിൽപടേക്കറെ കാണുന്നത് | ദീർഘനാളിന് ശേഷമാണ് ഒരു മുഖ്യധാര സിനിമയിൽ പടേക്കറെ കാണുന്നത് |
47,218 | വില്ലകളിൽ തന്നെയുള്ള ഗോഡൌണുകളും കത്തി വൻ നാശനഷ്ടം ഉണ്ടായി | വില്ലകളിൽ തന്നെയുള്ള ഗോഡൗണുകളും കത്തി വൻ നാശന്ഷടം ഉണ്ടായി |
47,219 | മൂക്കും മുലയും ഛേദിച്ചാണ് ലക്ഷ്മണൻ ശൂർപ്പണകയ്ക്കു മറുപടി നൽകിയത് | മൂക്കും മുലയും ച്ഛേദിച്ചാണ് ലക്ഷ്മണൻ ശൂർപണഖയ്ക്ക് മറുപടി നൽകിയത് |
47,220 | സെർവർ മാറ്റമാണ് സേവന സതംഭനതതിന കാരണമെനനാണ ഔദ്യോഗിക വിശദീകരണം | സെർവർ മാറ്റമാണ് സേവന സ്തംഭനത്തിന് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം |
47,221 | കണിയഞ്ചാലിലെ നീലമ്പതിയിലും വലിയ ആഴമുള്ള കുഴികൾ നിറഞ്ഞ നിലയിലാണ് | കണിയഞ്ചാലിലെ നിലംപതിയിലും വലിയ ആഴമുള്ള കുഴികൾ നിറഞ്ഞനിലയിലാണ് |
47,222 | ആന്റണിയുടെ നിഴലിൽ എന്നും കുഞ്ഞൂഞ്ഞ് എ കെ ക്യാപ്റ്റനായി | ആന്റണിയുടെ നിഴലിൽ എന്നും കുഞ്ഞൂഞ്ഞ് എ. കെ. ക്യാപ്റ്റനായി |
47,223 | ലാലേട്ടനോടൊപ്പം ഫ്ലാഷ് എയയി്ഞ്ചൽ സോൺ എന്നിവയിലും അഭിനയിച്ചു | ലാലേട്ടനോടൊപ്പം ഫ്ളാഷ്, ഏയ്ഞ്ചൽ ജോൺ എന്നിവയിലും അഭിനയിച്ചു |
47,224 | എഐ സി സി ലീഗൽ സെൽ ചെയർമാൻ വിവേക് തൻഖ ജബൽപൂരിൽ സ്ഥാനാർത്ഥിയാകും | എ. ഐ. സി. സി. ലീഗൽസെൽ ചെയർമാൻ വിവേക് താൻഖ ജബൽപുരിൽ സ്ഥാനാർഥിയാകും |
47,225 | ബീജസയോഗം നടന്ന കഴിഞ്ഞ് അണ്ഡം കോശസമൂഹമായി വളർന്ന് ഭ്രൂണമാവുന്നു | ബീജസംയോഗം നടന്നുകഴിഞ്ഞ് അണ്ഡം കോശസമൂഹമായി വളർന്ന് ഭ്രൂണമാവുന്നു |
47,226 | ലോങ് ഐലൻഡ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ഇടവക അംഗമായിരുന്നു | ലോംഗ് ഐലണ്ട് സെന്റ് തോമസ് മലങ്കര ഒർത്തഡോക്സ് ഇടവക അംഗമായിരുന്നു |
47,227 | സംഭവത്തിൽ ഷബ്നെയെയയും നൌഷാദിനെയും പോലീസ് അറസ്റ്റ് ചെയ്തു | സംഭവത്തിൽ ഷബ്നയേയും നൗഷാദിനേയും പൊലീസ് അറസ്റ്റ് ചെയ്തു |
47,228 | കരൾ രോഗബാധിതനായ മണിയുടെ രോഗം മൂർച്ഛിച്ചതും ഈ പാടിയിൽ വച്ചാണ് | കരൾ രോഗബാധിതനായ മണിയുടെ രോഗം മൂർച്ഛിച്ചതും ഈ പാഡിയിൽ വച്ചാണ് |
47,229 | സർക്കാരിനെതിരെ റിപ്പോർട്ട് ചെയ്താൽ പല പീഡനങ്ങളും ഏൽക്കേണ്ട വരും | സർക്കാരിനെതിരെ റിപ്പോർട്ട് ചെയ്താൽ പല പീഡനങ്ങളും ഏൽക്കേണ്ടിവരും |
47,230 | പിന്നീട് ക്രീസിലെത്തിയ അസ്ഗർ അഫ്ഗാൻ ഹഷ്മത്തുള്ളയ്ക്ക് പിന്തുണ നൽകി | പിന്നീട് ക്രീസിലെത്തിയ അസ്ഗർ അഫ്ഗാൻ, ഹഷ്മതുള്ളയക്ക് പിന്തുണ നൽകി |
47,231 | അമ്ല ജലം കഠിനമെങ്കിലും സൂക്ഷ്മ ജീവികൾക്ക് അതിൽ വിഹരിക്കാൻ കഴിയും | അമ്ലജലം കഠിനമെങ്കിലും സൂക്ഷ്മജീവികൾക്ക് അതിൽ വിഹരിക്കാൻ കഴിയും |
47,232 | മുസ്തഫ വേങ്ങര സ്വാഗതവും ഇസ്മായിൽ പി കെ നന്ദിയും പറഞ്ഞു | മുസ്തഫ വേങ്ങര സ്വാഗതവും ഇസ്മാഈൽ പി. കെ. നന്ദിയും പറഞ്ഞു |
47,233 | യുണൈറ്റഡിന്റെ ജേഴ്സി അണിഞ്ഞാണ് ലാവ്ലർ താരങ്ങളെ സ്വീകരിച്ചത് | യുണൈറ്റഡിന്റെ ജഴ്സി അണിഞ്ഞാണ് ലാവ്ലെർ താരങ്ങളെ സ്വീകരിച്ചത് |
47,234 | സമർ ഖ്വാദ്രയും കൌശൽ സിംഗും ഓരോ വിക്കറ്റ് വീതം വീഴ്ത്തി | സമർ ഖ്വാദ്രയും കൗശൽ സിങ്ങും ഓരോ വിക്കറ്റ് വീതം വീഴ്ത്തി |
47,235 | ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റൊൻപത് മുതൽ നാഗ്പൂരിലെ എം എൽ എയാണ് ഫട്നാവിസ് | ആയിരത്തിതൊള്ളായിരത്തിതൊന്നൂറ്റിയൊൻപത് മുതൽ നാഗ്പൂറിലെ എം. എൽ. എ. ആണ് ഫട്നാവിസ് |
47,236 | പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനാണ് പരാതി നൽകിയത് | പോളിറ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനാണ് പരാതി നൽകിയത് |
47,237 | ഉക്രനിലെ ഓബ്ലാസ് റീജിയണിലാണ് ദാരുണമായ സംഭവം നടന്നത് | ഉക്രെയിനിലെ ഓബ്ലാസ്റ്റ് റീജിയണിലാണ് ദാരുണമായ സംഭവം നടന്നത് |
47,238 | ഇംഗ്ലണ്ടിലെ ബെർമിങ്ഹാമിൽ വെച്ചായിരുന്നു മോഡൽ കൂടിയായ അഫഷാന്റെ വിവാഹം | ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ വെച്ചായിരുന്നു മോഡൽ കൂടിയായ അഫ്ഷാന്റെ വിവാഹം |
47,239 | പ്രമുഖ പണ്ഡിതൻ സയ്യിദ് ഫക്രുുദ്ദീൻ തങ്ങൾ റംസാൻ സന്ദേശം നൽകി | പ്രമുഖ പണ്ഡിതൻ സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ റംസാൻ സന്ദേശം നൽകി |
47,240 | ഇത മൂലം ഇവരുടെ ഉപജീവനമാർഗം തന്നെ ഇല്ലാതാകുന്ന അവസ്ഥയിലാണ് | ഇതുമൂലം ഇവരുടെ ഉപജീവനമാർഗം തന്നെ ഇല്ലാതാകുന്ന അവസ്ഥയിലാണ് |
47,241 | ഒക്ടോബർ പതിനൊന്നിന് കേസിൽ മുഖ്യമന്ത്രിക്ക് ഹൈക്കോടതി ക്ലീൻ സീറ്റ് നൽകി | ഒക്ടോബർ പതിനൊന്നിന് കേസിൽ മുഖ്യമന്ത്രിക്ക് ഹൈക്കോടതി ക്ലീൻചിറ്റ് നൽകി |
47,242 | പക്ഷെ കട തുടങ്ങണമെങ്കിൽ പുതിയ ബഞ്ചും ഡസ്കും വാങ്ങണം | പക്ഷെ കട തുടങ്ങണമെങ്കിൽ പുതിയ ബഞ്ചും ഡസ്ക്കും വാങ്ങണം |
47,243 | എല്ലാ തിയേറ്ററുകളിലും ചിത്രം ഹൌസ്ഫുൾ ഷോ ആയി പ്രദർശനം തുടരുകയാണ് | എല്ലാ തീയറ്ററുകളിലും ചിത്രം ഹൌസ്ഫുൾ ഷോ ആയി പ്രദർശനം തുടരുകയാണ് |
47,244 | കോളേജ് ജംങ്ഷനിലേക്ക് പോകാൻ അവർ ഇതുവഴി കറങ്ങ വന്നത് എന്തിനാണ് | കോളേജ് ജംഗ്ഷനിലേക്കു പോകാൻ അവർ ഇതു വഴി കറങ്ങി വന്നതെന്തിനാണ് |
47,245 | ശോഭ സുരേന്ദ്രൻ പാലക്കാട് നിന്നും ആറ്റിങ്ങലിൽ ജനവിധി തേടും | ശോഭസുരേന്ദ്രൻ പാലക്കാട് നിന്നും ആറ്റിങ്ങലിൽ ജനവിധി തേടും |
47,246 | കിരൺജീത് കൌർ ജസ്പ്രീത് സിംഗ് എന്നിവർ കേസിൽ പ്രതികളാണ് | കിരൺജീത് കൗർ, ജസ്പ്രീത് സിങ് എന്നിവർ കേസിൽ പ്രതികളാണ് |
47,247 | നിവേദ്യം എന്ന സിനിമയിലെ കോലക്കുഴൽ വിളി കേട്ടോ ആണ് ഇഷ്ടഗാനം | നിവേദ്യം എന്ന സിനിമയിലെ കോലക്കുഴൽവിളി കേട്ടോ ആണ് ഇഷ്ടഗാനം |
47,248 | എല്ലാ അസുഖങ്ങൾക്കും രോഗങ്ങൾക്കും കാരണമായി ഒരു മാനസിക ഘടകം ഉണ്ട് | എല്ലാ അസുഖങ്ങൾക്കും രോഗങ്ങൾക്കും കാരണമായി ഒരു മാനസികഘടകം ഉണ്ട് |
47,249 | നെഹ്റു കോളേജ് പ്രിൻസിപ്പൽ ഡോ കെ പ്രദീപ് കുമാർ മുഖ്യപഭാഷണം നടത്തി | നെഹ്രു കോളേജ് പ്രിൻസിപ്പൽ ഡോ കെ പ്രദീപ്കുമാർ മുഖ്യപ്രഭാഷണം നടത്തി |
47,250 | നവംബർ ഡിസംബർ മാസത്തിലാണ് മൂർഖൻ പാമ്പുകൾ ഇണ ചേരുന്നത് | നവംബർ ഡിസംബർ മാസത്തിലാണ് മൂർഖൻ പാമ്പുകൾ ഇണചേരുന്നത് |
47,251 | രണ്ടായിരത്തി പതിനേഴ് ഒക്ടോബറിലാണ് താൻ എച്ച്ഐ വി ബാധ്യതയാണെന്ന് യുവതി തിരിച്ചറിയുന്നത് | രണ്ടായിരത്തിപതിനേഴ് ഒക്ടോബറിലാണ് താൻ എച്ച്. ഐ. വി ബാധിതയാണെന്ന് യുവതി തിരിച്ചറിയുന്നത് |
47,252 | അതേ സമയം പി ഡബ്ല്യൂ ഡി ഉദ്യോഗസ്ഥർ മറിച്ചാണ് പറയുന്നത് | അതേ സമയം പി. ഡബ്ല്യു. ഡി ഉദ്യോഗസ്ഥർ മറിച്ചാണ് പറയുന്നത് |
47,253 | വാഗമൺ മാർക്കറ്റിനുള്ളിൽ പഴക്കം ചെന്ന ഒരു ശൌചാലയം മാത്രമാണുള്ളത് | വാഗമൺ മാർക്കറ്റിനുള്ളിൽ പഴക്കം ചെന്ന ഒരു ശൗചാലയം മാത്രമാണുള്ളത് |
47,254 | അസോസിയേറ്റ് ഡയറക്ടർ ജോൻ ജെയ്ഹോ ആണ് ചിത്രം സംവിധാനം ചെയ്തത് | അസോസിയേറ്റ് ഡയറക്ടർ ജൂൻ ജയ്ഹോ ആണ് ചിത്രം സംവിധാനം ചെയ്തത് |
47,255 | എന്നാൽ സെയ്ഫിന്റെ ആദ്യ ഭാര്യ അമൃതാ സിംഗാണ് ഇപ്പോൾ താരം | എന്നാൽ സെയ്ഫിൻ്റെ ആദ്യ ഭാര്യ അമൃത സിങ്ങാണ് ഇപ്പോൾ താരം |
47,256 | ബാഹ്യതലത്തിൽ നാനാജാതി മതസ്ഥരായ കുട്ടികൾ അതെല്ലാം മനഃപ്പാഠമാക്കി | ബാഹ്യതലത്തിൽ നാനാ ജാതി-മതസ്ഥരായ കുട്ടികൾ അതെല്ലാം മനപ്പാഠമാക്കി |
47,257 | ഒരു സീസൺ അവിടെ കഴിഞ്ഞ ശേഷം ഞാൻ പോളണ്ടിലേക്ക് പോയി | ഒരു സീസൺ അവിടെ കഴിഞ്ഞശേഷം ഞാൻ പോളണ്ടിലേയ്ക്ക് പോയി |
47,258 | രണ്ട് ഗോൾ മാത്രമാണ് ബഫൺ അന്ന്വഴങ്ങിയത് | രണ്ട് ഗോൾ മാത്രമാണ് ബഫൺ അന്ന് വഴങ്ങിയത് |
47,259 | ഇരുവരുടെയും സുഹൃത്തായ മറ്റൊരാൾ മുഖേനയാണ്ഇവർ പരിചയപപെടടത | ഇരുവരുടെയും സുഹൃത്തായ മറ്റൊരാൾ മുഖേനയാണ് ഇവർ പരിചയപ്പെട്ടത് |
47,260 | മദ്ധ്യാഹ്നത്തിൽ നടത്തുന്ന കർമ്മമാണ് ഉച്ചബേലി | മധ്യാഹ്നത്തിൽ നടത്തുന്ന കർമമാണ് ഉച്ചബലി |
47,261 | റോഖിയിലേക്ക് നടക്കുകയാണെന്ന് പറഞ്ഞപ്പോൾ അവർക്ക് വലിയ അത്ഭുതം | റോഘിയിലേക്ക് നടക്കുകയാണെന്ന് പറഞ്ഞപ്പോ അവർക്ക് വലിയ അത്ഭുതം |
47,262 | ഇക്കാര്യത്തിൽ മറ്റു പൊതു ഓഡിറ്റോറിയങ്ങൾക്ക് മാതൃകയാണ് ടൌൺ ഹാൾ | ഇക്കാര്യത്തിൽ മറ്റു പൊതു ഓഡിറ്റോറിയങ്ങൾക്ക് മാതൃകയാണ് ടൗൺഹാൾ |
47,263 | അവിടെ ഭട്ടിന്റെ വീട്ടിൽ ബാഗുകൾ വച്ച്ു ഭക്ഷണം കഴിച്ചു | അവിടെ ഭട്ടിന്റെ വീട്ടിൽ ബാഗുകൾ വെച്ചു ഭക്ഷണം കഴിച്ചു |
47,264 | പാഞ്ചാലിയുടെ മുഖം മ്ലാനമായി ഞാന ഊഹിച്ചു സുധാമണി പിറുപെറുത്തു | പാഞ്ചാലിയുടെ മുഖം മ്ളാനമായി 'ഞാൻ ഊഹിച്ചു' സുധാമണി പിറുപിറുത്തു |
47,265 | മടങ്ങിപ്പോ വിഡ്ഢി എന്ന ഭഗത് സിംഗിന്റെ ആക്രോശം അയാൾ വകവച്ചില്ല | 'മടങ്ങിപ്പോ വിഡ്ഢീ' എന്ന ഭഗത്സിങ്ങിന്റെ ആക്രോശം അയാൾ വകവച്ചില്ല |
47,266 | പുതിയ സംരംഭങ്ങൾഇന്ന് തുടങ്ങരുത് അവമാറ്റിവയ്ക്കുക | പുതിയ സംരംഭങ്ങൾ ഇന്ന് തുടങ്ങരുത് അവ മാറ്റിവയ്ക്കുക |
47,267 | ഒരാൾ നമശിവായ മന്ത്രം ഇരുപതിനായിരം തവണ ജപിക്കണം | ഒരാൾ നമഃശിവായ മന്ത്രം ഇരുപതിനായിരം തവണ ജപിക്കണം |
47,268 | തിബറ്റ് കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ പീഠഭൂമിയാണിത് | ടിബറ്റ് കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ പീഠഭൂമിയാണിത് |
47,269 | മൂവായിരം രൂപയുടെ വാടക വീട്ടിൽ നിന്ന് ആഡംബരവീട്ടിലേക്ക് താമസം മാറി | മൂവായിരം രൂപയുടെ വാടകവീട്ടിൽ നിന്ന് ആഢംബര വീട്ടിലേക്ക് താമസം മാറി |
47,270 | ബാലികാ പാഠശാല പ്രസിഡൻറ് വാരണക്കോട് ശുഭ അന്തർജനം അധ്യക്ഷത വഹിച്ചു | ബാലികാപാഠശാല പ്രസിഡൻറ് വാരണക്കോട് ശുഭ അന്തർജനം അധ്യക്ഷത വഹിച്ചു |
47,271 | എന്റെ കയ്യിലെ വള ആർക്കെങ്കിലും കൊടുക്കാൻ ഇച്ഛയുണ്ട് | എന്റെ കൈയിലെ വള ആർക്കെങ്കിലും കൊടുക്കാൻ ഇച്ഛയുണ്ട് |
47,272 | അങ്ങനെ അവൾ ദഫ്കൊട്ടി പാടാൻ തുടങ്ങി | അങ്ങനെയവൾ ദഫ് കൊട്ടി പാടാൻ തുടങ്ങി |
47,273 | ചക്കാല്ക്കൽ ഫിലിംസിന്റെ ബാനറിൽ ജോസ് ചക്കാല്ക്കലാണ് നിർമ്മാണം | ചക്കാലക്കൽ ഫിലിമ്സിൻെറ ബാനറിൽ ജോസ് ചക്കലാക്കലാണ് നിർമ്മാണം |
47,274 | വിവാഹശേഷം വീട്ടിൽ വരുമപോഴൊകകെ ഞങങൾ വഴക്കുകൂടും | വിവാഹശേഷം ചേച്ചി വീട്ടിൽ വരുമ്പോഴൊക്കെ ഞങ്ങൾ വഴക്കുകൂടും |
47,275 | പതിനഞ്ച ശതമാനം എൻ ആർ ഐ സീറ്റുകളിൽ ആറു ലക്ഷം രൂപയാണ് ഫീസ് | പതിനഞ്ച് ശതമാനം എൻ. ആർ. ഐ സീറ്റുകളിൽ ആറ് ലക്ഷം രൂപയാണ് ഫീസ് |
47,276 | കോളി ഫ്ലവർ ക്യാബേജ് എന്നിവയുടെ അടിയിലുള്ള ഇലയും തണ്ടും എടുത്തുകളയണം | കോളിഫ്ളവർ, കാബേജ് എന്നിവയുടെ അടിയിലുള്ള ഇലയും തണ്ടും എടുത്തുകളയണം |
47,277 | സിദ്ധലിംഗയെ പോലീസ് ഡിപ്പാർട്ട്മെന്റ് അമ്പതിനായിരം രൂപ നൽകി ആദരിച്ചു | സിദ്ധലിങ്കയെ പൊലീസ് ഡിപ്പാർട്മെൻറ് അൻപതിനായിരം രൂപ നൽകി ആദരിച്ചു |
47,278 | ജെ എൻ യുവിൽ മുന്നേറ്റമുണ്ടാക്കാൻ എ ബി വിപി കീണഞ്ഞ് ശ്രമിച്ചിരുന്നു | ജെ. എൻ. യു. വിൽ മുന്നേറ്റം ഉണ്ടാക്കാൻ എ. ബി. വി. പി കിണഞ്ഞ് ശ്രമിച്ചിരുന്നു |
47,279 | നാട്യഭൈരവിയിൽ ഏറ്റവും കൂടുതൽ സിനിമാ പാട്ടുകൾ ചെയ്തത് ദേവരാജൻ മാഷ ആാണ് | നാട്യഭൈരവിയിൽ ഏറ്റവും കൂടുതൽ സിനിമാ പാട്ടുകൾ ചെയ്തത് ദേവരാജൻ മാഷാണ് |
47,280 | കൈഞ്ഞരമ്പ് മുറിച്ച ഇവർ അപകടനില തരണം ചെയ്തു | കൈഞരമ്പ് മുറിച്ച ഇവർ അപകടനില തരണം ചെയ്തു |
47,281 | മുകളിലെ മറ്റൊരു ബെഡ് റൂം വുഡൻ മിക്സ് പാറ്റേണിലാണ് സെറ്റ് ചെയ്തത് | മുകളിലെ മെറ്റാരു ബെഡ്റൂം വുഡൻ മിക്സ് പാറ്റേണിലാണ് സെറ്റ് ചെയ്തത് |
47,282 | പിറ്റേന്ന് ഈജിപ്തിലെ മഹാറാണിയുടെ ഊഴമായിരുന്നു അതു ലളിതമായിരുന്നു | പിറ്റേന്നു ഈജിപ്തിലെ മഹാറാണിയുടെ ഊഴമായിരുന്നു അതു ലളിതമായിരുന്നു |
47,283 | ഡൊണൾഡ് ട്രംപിന്റെ ഭരണത്തിൽ ബന്ധം കുറെക്കൂടി ഗാഢമാവുകയും ചെയ്തു | ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിൽ ബന്ധം കുറേക്കൂടി ഗാഢമാവുകയും ചെയ്തു |
47,284 | ഗവർണർ അനിൽ ബെയ്ജൽ ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത് | ഗവർണർ അനിൽ ബയ്ജൽ ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത് |
47,285 | ഒരു ടോട്ടൽ കൂൾനസാണ് പ്രധാനം ഹ്യൂമർ സെൻസിനും മാർക്കറ്റ് ഉണ്ട് | ഒരു ടോട്ടൽ കൂൾനെസ്സാണ് പ്രധാനം ഹ്യൂമര്‍സെൻസിനും മാർക്കറ്റുണ്ട് |
47,286 | ഇതോടെ ഹാച്ച്ബാക്ക് സെഗ്മെന്റിൽ മാരുതിക്ക് ചെറുതായൊന്ന് കാലിടറി | ഇതോടെ ഹാച്ച്ബാക്ക് സെഗ്മന്റെിൽ മാരുതിക്ക് ചെറുതായൊന്ന് കാലിടറി |
47,287 | റിനൌൾട്ട് രണ്ട് പുതിയ പ്രോഡക്റ്റുകൾ ലോഞ്ച് ചെയ്യാനൊരുങ്ങുന്നു | റിനൗൾട്ട് രണ്ട് പുതിയ പ്രൊഡക്ടുകൾ ലോഞ്ച് ചെയ്യാനൊരുങ്ങുന്നു |
47,288 | റായ്ഗഡ് ജില്ലയിലെ ഭീരയിൽ നാൽപ്പത്തിയാറെ പോയിന്റ് അഞ്ച് ഡിഗ്രി സെൽഷ്യസാണ് ചൂട് | റയ്ഗാഡ് ജില്ലയിലെ ഭിരയിൽ നാല്പത്തിയാറെ പോയിന്റ് അഞ്ചു ഡിഗ്രി സെൽഷ്യസാണ് ചൂട് |
47,289 | തങ്ങന്മാരുടെ പാറ പോലെയുള്ള നിൽപ് കാര്യങ്ങളെ കീഴ്മേൽ മറിച്ചു | തങ്ങൻമാരുടെ പാറപോലെയുള്ള നിൽപ്പ് കാര്യങ്ങളെ കീഴ്മേൽ മറിച്ചു |
47,290 | പൾസ് നോക്കി മരണം സ്ഥിരീകരിച്ചതും ഈ ഡോക്ടർ ആയിരുന്നു | പൾസ് നോക്കി മരണം സ്ഥീരീകരിച്ചതും ഈ ഡോക്ടർ ആയിരുന്നു |
47,291 | പരസ്പരമുള്ള ബന്ധങ്ങൾ ഊഷ്മളമാകാൻ വിവിധ മാർഗങ്ങൾ ആവിഷ്കരിക്കാം | പരസ്പരമുള്ള ബന്ധങ്ങൾ ഊഷ്ളമാകാൻ വിവിധ മാർഗങ്ങൾ ആവിഷ്കരിക്കാം |
47,292 | ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടിലെ ജൂനിയർ വിംബിൾഡൺ ഡബിൾസിൽ മഹേഷ് ഭൂപതിക്കൊപ്പം ഫൈനൽ വരെ എത്തി | ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിരണ്ടിലെ ജൂനിയർ വിംബിൾഡൺ ഡബ്ൾസിൽ മഹേഷ് ഭൂപതിക്കൊപ്പം ഫൈനൽ വരെയെത്തി |
47,293 | ഇരുപതാം ദിവസം ഫരീസാദ് വൃക്ഷച്ചുവട്ടിലെ വൃദ്ധന്റെ | ഇരുപതാം ദിവസം ഫരീസാദ്, വൃക്ഷച്ചുവട്ടിലെ വൃദ്ധന്റെ മുന്നിലെത്തി |
47,294 | ഇതു നാലാം തവണയാണ് ക്രിസ്ത്യാനോ ബാലൻഡിയോർ പുരസ്കാരം നേടുന്നത് | ഇത് നാലാം തവണയാണ് ക്രിസ്റ്റ്യാനോ ബാലൺദ്യോർ പുരസ്കാരം നേടുന്നത് |
47,295 | അങ്ങകരെ കണ്ട ലൈറ്റുകൾ മൂഴിയാർ പവർഹൌസിലേതാണെന്ന് അവർ പറഞ്ഞു തന്നു | അങ്ങകലെ കണ്ട ലൈറ്റുകൾ മൂഴിയാർ പവർഹൗസിലേതാണെന്ന് അവർ പറഞ്ഞു തന്നു |
47,296 | ചീനമഞ്ഞക്കിളിക്കു തലയുടെ മുകൾഭാഗം വരെയുണ്ട് പീലി എഴുത്ത് | ചീന മഞ്ഞക്കിളിക്ക് തലയുടെ മുകൾഭാഗം വരെയുണ്ട് പീലിയെഴുത്ത് |
47,297 | മറ്റൊരു മത്സരത്തിൽ വാറ്റ് പോോർഡ് നാലേൊന്നിനു ഫുൽഹാമിനെ തോൽപ്പിച്ചു | മറ്റൊരു മത്സരത്തിൽ വാറ്റ്പോര്‍ഡ് നാലേ ഒന്നിന് ഫുൾഹാമിനെ തോൽപ്പിച്ചു |
47,298 | നിങ്ങളുടെ വിശ്വാസം ദൃഢനിശ്ചയം നിർബന്ധബുദ്ധി അത് സ് തുത്യർഹമാണ് | നിങ്ങളുടെ വിശ്വാസം, ദൃഢനിശ്ചയം നിർബന്ധബുദ്ധി അത് സ്തുത്യർഹമാണ് |
47,299 | ശശികലയുടെ ജ്യേഷ്ഠ സഹോദരൻ സുന്ദരവതൻ്റെ മകനാണ് വെങ്കിടേഷ് | ശശികലയുടെ ജ്യേഷ്ഠ സഹോദരൻ സുന്ദരവദന്റെ മകനാണ് വെങ്കടേഷ് |
47,300 | യൂത്ത് ഫോറം സെക്രട്ടറി അസ്ലം ഈരാറ്റുപേട്ട മോഡറേറ്ററായിരുന്നു | യൂത്ത്ഫോറം സെക്രട്ടറി അസ്ലം ഈരാറ്റുപേട്ട മോഡറേറ്ററായിരുന്നു |
47,301 | മുഖ്യപതിയായ ബജറംഗ്ദൾ നേതാവിനെ പോലീസ് തിരയുന്നു | മുഖ്യപ്രതിയായ ബജ്റങ്ദൾ നേതാവിനെ പോലീസ് തിരയുന്നു |
47,302 | തന്ത്രി കണ്ഠരര് മോഹനരുടെ കാർമ്മികത്വത്തിൽ രണ്ട് മുതലാണ് ഉത്സവബലി | തന്ത്രി കണ്ഠരര് മോഹനരുടെ കാർമികത്വത്തിൽ രണ്ടുമുതലാണ് ഉത്സവബലി |
47,303 | ഉപ്പള സ്വദേശി റൌഫിനെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത് | ഉപ്പള സ്വദേശി റഊഫിനെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തത് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.