Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
47,304
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില് ചേര്ന്ന യോഗത്തിന്റേതാണ് തീരുമാനം
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൻറേതാണ് തീരുമാനം
47,305
ഇതിലേക്ക് ചിരകിയ തേങ്ങ ചേർത്ത് ഗോൾഡൻ ബ്രൌൺ നിറമാകുന്നതു വരെ വഴറ്റുക
ഇതിലേക്ക് ചിരകിയ തേങ്ങ ചേർത്ത് ഗോൾഡൻ ബ്രൌൺ നിറമാകുന്നതുവരെ വഴറ്റുക
47,306
ഒഡീഷയിൽ നിന്നുള്ള സുരമാപാധയാണ് ഡെല്ലിന്റെ ഡയറക്ടർ സ്ഥാനത്ത്
ഒഡിഷയിൽനിന്നുള്ള സുരമാ പാധേയാണ് ഡെല്ലിന്റെ ഡയറക്ടർ സ്ഥാനത്ത്
47,307
പിറ്റേ ദിവസം ഇതു പുറത്തെടുത്ത് കൊക്കോ പൌഡർ വിതറിയതിനു ശേഷം വിളമ്പാം
പിറ്റേദിവസം ഇത് പുറത്തെടുത്ത് കൊക്കോ പൌഡർ വിതറിയതിനു ശേഷം വിളമ്പാം
47,308
തുടർന്ന് സമ്മേളനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നടക്കും
തുടർന്ന് സമ്മേളനത്തിന്റെ ഔപചാരികമായ ഉത്ഘാടനം നടക്കും
47,309
ബലാത്സംഗ കേസിൽ പോലീസ് അറസ്റ്റ് ചെയ്തതോടെ എല്ലാം താളം തെറ്റി
ബലാത്സംഗക്കേസിൽ പൊലീസ് അറസറ്റ് ചെയ്തതോടെ എല്ലാം താളം തെറ്റി
47,310
ഇർഫാൻ വന്നിറങ്ങുമ്പോൾ ചുറ്റും കൂടാൻ ആരാധകരുണ്ടാകും
ഇർഫാൻ വന്നിറങ്ങുമ്പോൾ ചുറ്റും കൂടാൻ ഒരുപാട് ആരാധകരുണ്ടാകും
47,311
അമ്മയും വെല്ലിയമ്മയും മുത്തശ്ശിയും കൂടി കൂട്ടായിണ ഊണരുക്കുന്നത്
അമ്മയും വല്യമ്മയും മുത്തശ്ശിയും കൂടി കൂട്ടായാണ് ഊണൊരുക്കുന്നത്
47,312
രണ്ടായിരത്തി പന്ത്രണ്ടിൽ പുറത്തിറങ്ങിയ ഇഷക് സാദെ ആയിരുന്നു ഇരുവരുടെയും ആദ്യ ചിത്രം
രണ്ടായിരത്തിപ്പന്ത്രണ്ടിൽ പുറത്തിറങ്ങിയ ഇഷ്ഖ്സാദെ ആയിരുന്നു ഇരുവരുടെയും ആദ്യ ചിത്രം
47,313
ലോസ് ഏഞ്ചൽസ് പറക്കും ടാക്സികൾക്കായി നാസയും ഊബറും കൈകർക്കുന്നു
ലോസ് ഏഞ്ചൽസ് പറക്കും ടാക്സികൾക്കായി നാസയും ഊബറും കൈകോർക്കുന്നു
47,314
ജോധ്പൂർ സിറ്റി കണ്ടത് ഏറ്റവും മനോഹരമായ ഒരു അനുഭവമായിരുന്നു
ജോധ്പൂർ സിറ്റി കണ്ടത് ഏറ്റവും മനോഹരമായ ഒരനുഭവമായിരുന്നു
47,315
അബ്ദുൾ വഹീദ് ഖാനും അബ്ദുൽ കരീം ഖാനുമാണ് കിരാന ഖരാന സ്ഥാപിച്ചത്
അബ്ദുൽ വഹീദ്ഖാനും അബ്ദുൽ കരീംഖാനുമാണ് കിരാന ഘരാന സ്ഥാപിച്ചത്
47,316
മൂന്നു പന്തിൽ ഒൻപത് റൺസ് അടിച്ച വിജയ് റ്ണൌട്ടായി
മൂന്നു പന്തിൽ ഒൻപത് റൺസടിച്ച വിജയ് റൺഔട്ടായി
47,317
പിവിസി ക്വാർട്ടേഴ്സിന്ു സമീപം റോഡരികിൽ ഒരു കൊച്ചു വാടക വീട്
പി. വി. സി ക്വാർട്ടേഴ്സിന് സമീപം റോഡരികിൽ ഒരു കൊച്ചുവാടകവീട്
47,318
ഘട്ക എന്ന പേരുള്ള ഒരു കെണിയാണ് ഇവരുടെ പ്രധാന ആയുധം
'ഖട്ക' എന്നു പേരുള്ള ഒരു കെണിയാണ് ഇവരുടെ പ്രധാന ആയുധം
47,319
അഴീക്കൽ പുറംകടലിൽ നിന്നാണ് കോസ്റ്റ് ഗാർഡിന് മൃതദേഹം ലഭിച്ചത്
അഴീക്കൽ പുറംകടലിൽ നിന്നാണ് കോസ്റ്റ്ഗാർഡിന് മൃതദേഹം ലഭിച്ചത്
47,320
അവിടെ തന്നെ വാഷ് ബെയസിംങ് അടുത്തു തന്നെ ടോയ്ലറ്റും ബാത്ത്റൂമും
അവിടെ തന്നെ വാഷ്ബെയ്സിങ്, അടുത്ത് തന്നെ ടോയ്ലറ്റും ബാത്ത്റൂമും
47,321
നാളെയും മറ്റന്നാളും പ്രസിഡന്റിന്റെ കൂടെപദയാത്ര
നാളെയും മറ്റന്നാളും പ്രസിഡന്റിന്റെ കൂടെ മണ്ഡലത്തിൽ പദയാത്ര
47,322
പ്രമുഖ ഗായകൻ അദ്നൻ സവാമി രണ്ടായിരത്തി പതിനേഴ് ജനുവരിയിൽ ഒരു തീരുമാനമെടുത്തു
പ്രമുഖഗായകൻ അദ്നൻ സാമി രണ്ടായിരത്തിപ്പതിനേഴ് ജനുവരിയിൽ ഒരു തീരുമാനമെടുത്തു
47,323
പിറകിൽ വിൻറ് ഷീൽഡ് ശൈലി കാഴ്ചക്കാരുടെ മനം കവരുന്നതാണ്
പിറകിൽ വിൻഡ് ഷീൽഡ് ശൈലി കാഴ്ച്ചക്കാരുടെ മനംകവരുന്നതാണ്
47,324
ഉദ്യോഗ സംവരണത്തിലായാലും ഈഴവർ പിന്നിലാണെന്നും സുധാകരൻ പറഞ്ഞു
ഉദ്യോഗ സംവരണത്തിലായാലും ഈഴവർ പിന്നിലാണെന്നും സുധാകരൻ പറഞ്ഞു
47,325
അവരുടെ ഉത്സാഹവും ഉന്മേഷവും എനിക്ക് അടുത്തു കാണാൻ അവസരം ലഭിച്ചു
അവരുടെ ഉത്സാഹവും ഉന്മേഷവും എനിക്ക് അടുത്ത് കാണാൻ അവസരം ലഭിച്ചു
47,326
അതുകൊണ്ട് ജനങ്ങൾ ആദ്യം പരിശീലിക്കാൻ തുടങ്ങിയത് ഹടയോഗമായിരുന്നു
അതുകൊണ്ട് ജനങ്ങൾ ആദ്യം പരിശീലിക്കാൻ തുടങ്ങിയത് ഹഠയോഗമായിരുന്നു
47,327
പിന്നീട് ആൽക്കഹോൾ ഡിക്റ്റർറ്റർ മെഷീനിൽ ഊതാൻ പറയും
പിന്നീട് ആൽക്കഹോൾ ഡിറ്റക്ടർ മെഷീനിൽ ഊതാൻ പറയും
47,328
ഇതായിരുന്നു ഐ ജി ബി സന്ധ്യയുടെ അന്വേഷണ സംഘം കണ്ടെത്തിയത്
ഇതായിരുന്നു ഐ. ജി. ബി സന്ധ്യയുടെ അന്വേഷണസംഘം കണ്ടത്തിയത്
47,329
കൊടിഞ്ഞി സ്വദേശി പാട്ടശ്ശേരിഅലി ഖദീജദമ്പതിമാരുടെ മകനാണ്
കൊടിഞ്ഞി സ്വദേശി പാട്ടശ്ശേരി അലി -ഖദീജ ദമ്പതിമാരുടെ മകനാണ്
47,330
മർലൻ സാമുവെൽ ഇരുപത്തിനാലും റോവമാൻ പവൽ പതിനാറും റൺസെടുത്തു
മർലൻ സാമുവേൽ ഇരുപതിനാലും റോവ്മാൻ പവൽ പതിനാറും റൺസെടുത്തു
47,331
ഷഷ്ഠിവൃതം ഫലം തരുവാൻ ചില ചിട്ടകളുണ്ട് അവ നോക്കാം
ഷഷ്ഠീവ്രതം ഫലം തരുവാൻ ചില ചിട്ടകളുണ്ട് അവ നോക്കാം
47,332
സെക്ടറെ എട്ട് ദ്വാരകയിലെ ബഡ്ഗോള ഗ്രാമത്തിലാണ് വിമാനം തകർന്നു വീണത്
സെക്ടർ എട്ട് ദ്വാരകയിലെ ബഗ്ഡോള ഗ്രാമത്തിലാണ് വിമാനം തകർന്നുവീണത്
47,333
ഐമാക് ബഹ്റൈൻ മുഹ്റഖ ബ്രാഞ്ചുമായി സഹകരിച്ചായിരുന്നു പരിപാടി
ഐമാക്ക് ബഹ്റൈൻ മുഹറഖ് ബ്രാഞ്ചുമായി സഹകരിച്ചായിരുന്നു പരിപാടി
47,334
കാളിദാസ് അമ്മയുടെ ലവ് സ്റ്റോറി കേട്ടിയിരുന്നു കണ്ണിൽ കൌതുകം
കാളിദാസ് അമ്മയുടെ ലവ് സ്റ്റോറി കേട്ടിരുന്നു കണ്ണിൽ കൗതുകം
47,335
പൂന യൂണിവേഴ്സിറ്റിയിൽ എം എ ഇംഗ്ലീഷിന് പഠിക്കുവാൻ വന്നതാണ്
പൂനാ യൂണിവേഴ്സിറ്റിയിൽ എം. എ ഇംഗ്ലീഷിന് പഠിക്കുവാൻ വന്നതാണ്
47,336
ഇതിനു മുമ്പാണ് സി ബി ഐ അന്വേഷണത്തിന് സർക്കാർ തയ്യാറായത്
ഇതിന് മുമ്പാണ് സി ബി ഐ അന്വേഷണത്തിന് സർക്കാർ തയ്യാറായത്
47,337
പകരം വായ്പയാണെങ്കിൽ അത് കുറേശ്ശേ തിരിച്ചടയ്ക്കുകയും ചെയ്യും
പകരം വായ്പയാണെങ്കിൽ അത് കുറേശേ തിരിച്ചടയ്ക്കുകയും ചെയ്യും
47,338
കൊന്നാൽ നല്ലൊരു തുക തരാമെന്നു വാഗ്ദാനം ചെയ്തു
കൊന്നാൽ നല്ലൊരു തുക തരാമെന്ന് വാഗ്ദാനവും ചെയ്തു
47,339
ഖഫാലയും ഖഫീലുമല്ല ഹംസക്കുട്ടിക്ക് ആവശ്യം
ഖഫാലയും ഖഫീലുമല്ല ഹംസകുട്ടിക്കാവശ്യം
47,340
കൊത്തനൂർ സമീപതതാണ പുതിയ പള്ളി സ്ഥാപിച്ചത്
കൊത്തനൂർ സമീപത്താണ് പുതിയ പള്ളി സ്ഥാപിച്ചത്
47,341
കുഴിമാടത്തിലെ ഈർപ്പം വിശറ കൊണ്ട് വീശിയകറ്റാൻ അവൾ മുതിരും
കുഴിമാടത്തിലെ ഈർപ്പം വിശറികൊണ്ട് വീശിയകറ്റാൻ അവൾ മുതിരും
47,342
ലോർഡ്സ് എച്ച്്ബാസ്റ്റണിലെ മുപ്പത്തയൊന്ന് റൺസ് തോൽവി തൽക്കാലം മറക്കാം
ലോർഡ്സ് എജ്ബാസ്റ്റനിലെ മുപ്പത്തിയൊന്നു റൺസ് തോൽവി തൽക്കാലം മറക്കാം
47,343
പ്രായപരിധി രണ്ടായിരത്തി പതിനേഴ് സെപ്റ്റംബർ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും
പ്രായപരിധി രണ്ടായിരത്തിപ്പതിനേഴ് സെപ്റ്റംബർ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും
47,344
പന്ത്രണ്ടായിരം കോടി രൂപ കെ എസ് എഫ് ഇ വഴി കിഫ്ബി സമാഹരിക്കാനാണ് പദ്ധതി
പന്ത്രണ്ടായിരം കോടിരൂപ കെ. എസ്. എഫ്. ഇ വഴി കിഫ്ബി സമാഹരിക്കാനാണ് പദ്ധതി
47,345
മാന്നാർ അബ്ദു ലത്തീഫിനും എ ഗ്രൂപ്പുമായി വലിയ ബന്ധങ്ങളൊന്നുമില്ല
മാന്നാർ അബ്ദുൽ ലത്തീഫിനും എ ഗ്രൂപ്പുമായി വലിയ ബന്ധങ്ങളൊന്നുമില്ല
47,346
ഛത്തീസ്ഗഡിലെ ജഞ്ജഗീർ ചമ്പ ജില്ലയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം
ചത്തീസ്ഗഢിലെ ജഞ്ച്ഗിർ ചമ്പ ജില്ലയിൽ തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം
47,347
ബില്ലിങ്സിനും ജെയസൻ റോയിക്കുമെതിരെ ഫുൾ ലെങ്തിലാണ് പന്തെറിഞ്ഞത്
ബില്ലിങ്സിനും ജേസൻ റോയിക്കും എതിരെ ഫുൾലെങ്തിലാണു പന്തെറിഞ്ഞത്
47,348
എന്നാല് സെക്രട്ടറിയറ്റ് നിർമ്മാണം നഗരത്തിന് പുതിയ മുഖശ്രീ നൽകി
എന്നാല് സെക്രട്ടേറിയറ്റ് നിര്‍മ്മാണം നഗരത്തിന് പുതിയ മുഖശ്രീ നല്കി
47,349
ലാബ് ഇൻ എ ബ്രീഫ് കേേഴ്സ് എന്നാണ് ഇതിന് ഗവേഷകർ പേരു നൽകിയിരിക്കുന്നത്
ലാബ് ഇൻ എ ബ്രീഫ്കേസ് എന്നാണ് ഇതിനു ഗവേഷകർ പേര് നല്കിയിരിക്കുന്നത്
47,350
ഫൈസൽ ഹാർവേഡ് സർവകലാശാലയിൽ നിന്നുള്ള എം ബി എ ബിരുദധാരിയാണ്
ഫൈസൽ ഹാർവഡ് സർവകലാശാലയിൽ നിന്നുള്ള എം. ബി. എ. ബിരുദധാരിയാണ്
47,351
ആഗോളതലത്തിൽ നാൽപ്പത് കോടി അക്കൌണ്ടുകളുള്ള സോഷ്യൽ നെറ്റ്വർക്കാണ് ലിങ്ക്ഡിൻ
ആഗോളതലത്തിൽ നാല്പത് കോടി അക്കൗണ്ടുകളുള്ള സോഷ്യൽ നെറ്റ്വർക്കാണ് ലിങ്കഡ്ഇൻ
47,352
അഞ്ചിന് പത്തിന് രുക്മിണി സ്വയം വര ഘോഷയാത്ര അഞ്ച് മുപ്പതിന് സർവൈശ്വര്യ പൂജ
അഞ്ചിന് പത്തിന് രുക്മിണീസ്വയംവര ഘോഷയാത്ര അഞ്ചുമുപ്പതിന് സർവൈശ്വര്യപൂജ
47,353
പുതിയ അഗ്രിമെന്റുകൾ നിങ്ങളെ തേടി എന്തായാലും വരുന്നതായിരിക്കും
പുതിയ എഗ്രീമെന്റുകള്‍ നിങ്ങളെ തേടി എന്തായാലും വരുന്നതായിരിക്കും
47,354
തിരുവനന്തപുരവും പാലക്കാടും കാസർകോടുമാണ അവരുടെ പ്രധാന പ്രതീക്ഷ
തിരുവനന്തപുരവും പാലക്കാടും കാസർകോടുമാണ് അവരുടെ പ്രധാന പ്രതീക്ഷ
47,355
രാജേന്ദ്ര സദാശിവ് നിഖിൽ ജെ എന്നാണ്ഛോട്ട രാജിന്റെ യഥാർത്ഥ പേര്
രാജേന്ദ്ര സദാശിവ് നിഖൽജെ യെന്നാണ് ഛോട്ടാ രാജന്റെ യഥാർത്ഥ പേര്
47,356
കെവിനെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയിൽതന്റെ അമ്മയ്ക്കും പങ്കുണ്ട്
കെവിനെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയിൽ തന്റെ അമ്മയ്ക്കും പങ്കുണ്ട്
47,357
സ്റ്റിങ്ങർ പെർഫോമൻസ് സെഡാൻ എന്നാണു സ്റ്റിങ്ങറിനു നൽകുന്ന വിശേഷണം
സ്റ്റിങ്ങർ പെർഫോമൻസ് സെഡാൻ എന്നാണ് സ്റ്റിങ്ങറിന് നൽകുന്ന വിശേഷണം
47,358
ഐ സി സി ജനറൽ സെക്രട്ടറി സീനാർ കളത്തിങ്കൽ ഫിറോസിനെ ഷാൾ അണിയിച്ചു
ഐ. സി. സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഫിറോസിനെ ഷാൾ അണിയിച്ചു
47,359
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറിൽ ജനിച്ച ഐലോഫ്മാനിൽ സ്ഥിര താമസമാക്കി
ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറില്‍ ജനിച്ച ഐൽ ഒഫ് മാനിൽ സ്ഥിരതാമസമാക്കി
47,360
മലപ്പുറം വെസ്റ്റ് കോടൂർ സ്വദേശിയാണ് ഡോക്ടർ കെ ടി റബീബുള്ള
മലപ്പുറം വെസ്റ്റ് കോഡൂർ സ്വദേശിയാണ് ഡോ കെ ടി റബീബുള്ള
47,361
ജോലിസ്ഥലത്തെ നിങ്ങളുടെ പെരുമാറ്റം പ്രാധാന്യമർഹിക്കുന്നു
ജോലി സ്ഥലത്തെ നിങ്ങളുടെ പെരുമാറ്റം പ്രാധാന്യം അർഹിക്കുന്നു
47,362
മീശപിരിച്ചു നിൽക്കുന്നകോൺസ്റ്റബിൾ ഏമാനോട് വാസുവിന്റെ ചോദ്യം
മീശ പിരിച്ചു നിൽക്കുന്ന കോൺസ്റ്റബിൾ ഏമാനോട് വാസുവിന്റെ ചോദ്യം
47,363
സന്തോഷം കൊണ്ട് കരഞ്ഞ ഉമ്മയെ ഫഹദ് ആശ്വസിപ്പിച്ചു
സന്തോഷം കൊണ്ടു കരഞ്ഞ ഉമ്മയെ ഫഫദ് ആശ്വസിപ്പിച്ചു
47,364
ഇതിലൂടെ രക്തധമനികളുടെ ആരോഗ്യം സംരക്ഷിക്കാൻ മഞ്ഞളന് സാധിക്കും
ഇതിലൂടെ രക്തധമനികളുടെ ആരോഗ്യം സംരക്ഷിക്കാൻ മഞ്ഞളിന് സാധിക്കും
47,365
ആയിരത്തി തൊള്ളായിരത്തി അറുപത്തിയാറിൽ പുറത്തിറങ്ങിയ ആഖരി ഖത്താണ് ആദ്യ സിനിമ
ആയിരത്തിതൊള്ളായിരത്തിഅറുപത്തിയാറിൽ പുറത്തിറങ്ങിയ 'ആഖ്രി ഖത്താ' ണ് ആദ്യ സിനിമ
47,366
ഇതോടെ ചെറിയ പ്രശ്നം ഗുരുതരമായി മാറുകയും ചെയ്തു
ഇതോടെ ചെറിയ പ്രശ്നം ഗുരുതരമായി മാറുകയും ചെയ്തു
47,367
ചാണക ബയോഗ്യാസിലെ വിഷരഹിത മീഥൈൻ വാതകമാണ് ഇന്ധനമാക്കി മാറ്റുന്നത്
ചാണക ബയോഗ്യാസിലെ വിഷരഹിത മീഥെയ്ൻ വാതകമാണ് ഇന്ധനമാക്കി മാറ്റുന്നത്
47,368
അടുക്കുംന്തോറും ആ തിളക്കങ്ങളും ഓളങ്ങളും അകന്നകന്നു പോകുന്നു
അടുക്കുംതോറും ആ തിളക്കങ്ങളും ഓളങ്ങളും അകന്നകന്നു പോകുന്നു
47,369
എയർപോർട്ടിലെ വിസ ഡെസ്കുകളിൽ നിന്ന് ടൂറിസ്റ്റ് വിസ ലഭിക്കില്ല
എയർപോര്ട്ടിലെ വിസാ ഡെസ്കുകളില്നിന്ന് ടൂറിസ്റ്റ് വിസ ലഭിക്കില്ല
47,370
ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ഔസേ പച്ചൻ ഈണം നൽകുന്നു
ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ഔസേപ്പച്ചൻ ഈണം നൽകുന്നു
47,371
അന്നത്തെ ഉച്ചഭക്ഷണം മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ക്ലിഫ് ഹൌസിൽ
അന്നത്തെ ഉച്ചഭക്ഷണം മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ക്ലിഫ്ഹൗസിൽ
47,372
അതുകൊണ്ട് തന്നെ പുതിയ മുഖ്യമന്ത്രിയുടെ വാക്കുകൾ ആഹ്ലാദം പകരുന്നതാണ്
അതുകൊണ്ടുതന്നെ പുതിയ മുഖ്യമന്ത്രിയുടെ വാക്കുകൾ ആഹ്ലാദം പകരുന്നതാണ്
47,373
ബെവ്കോ കൺസ്യൂമർ ഫെഡ് മധ്യഷാപ്പുകൾക്കും പുതിയ തീരുമാനം ബാധകമാണ്
ബെവ്കോ, കൺസ്യൂമർഫെഡ് മദ്യഷാപ്പുകൾക്കും പുതിയ തീരുമാനം ബാധകമാണ്
47,374
ഫജിർ എടുത്ത ഈ കോർണർ കിക്കാണ് നസീരി ഗോളാക്കി മാറ്റിയത്
ഫജ്ർ എടുത്ത ഈ കോർണർ കിക്കാണ് നെസിരി ഗോളാക്കി മാറ്റിയത്
47,375
ചില കർഷകർ റബർ ഷീറ്റ മുടുത്താണ് മണ്ണു ചുംബന സമരത്തിനെത്തിയത്
ചില കർഷകർ റബ്ബർഷീറ്റും ഉടുത്താണ് മണ്ണ് ചുംബന സമരത്തിന് എത്തിയത്
47,376
താലൂക്ക് ജനറൽ സെക്രട്ടറി ജഫർ ഹൈദമി ഉദ്ഘാടനം ചെയ്തു
താലൂക്ക് ജനറൽ സെക്രട്ടറി ജഫർ ഹൈതമി ഉദ്ഘാടനം ചെയ്തു
47,377
അൽ്പ നേരത്തെ മൌനത്തിനു ശേഷം ജെസ്സി പറഞ്ഞു
അല്പ്പനേരത്തെ മൌനത്തിനു ശേഷം ജെസ്സി പറഞ്ഞു
47,378
ശേഷം മെഹബൂബുൽ ഹക്ക് ചോദിച്ചു ഇനി എന്താണ് നിങ്ങൾക്കിവിടെ കാണേണ്ടത്
ശേഷം മെഹ്ബൂബുൽ ഹഖ് ചേദിച്ചു: ഇനിയെന്താണ് നിങ്ങൾക്ക് ഇവിടെ കാണേണ്ടത്
47,379
വെല്ലുവിളി സ്വീകരിച്ച ദേബ് തുടർച്ചയായി നാൽപ്പത്തഞ്ച് തവണ പുഷപ്പ് എടുത്തു
വെല്ലുവിളി സ്വീകരിച്ച ദേബ് തുടർച്ചയായി നാല്പത്തഞ്ച് തവണ പുഷ്അപ് എടുത്തു
47,380
ഇടപാടുകാരുമായി മൊബൈൽ ഫോണിൽ നടത്തിയ സംഭാഷണങ്ങളും പോലീസിന ലഭിച്ചു
ഇടപാടുകാരുമായി മൊബൈൽഫോണിൽ നടത്തിയ സംഭാഷണങ്ങളും പോലീസിന് ലഭിച്ചു
47,381
അലനല്ലൂർ പഞ്ചായത്ത് അംഗം അബ്ദുൾ റഷീദ് തടയണ നിർമ്മാണം ഉദ്ഘാടനം ചെയ്തു
അലനല്ലൂർ പഞ്ചായത്തംഗം അബ്ദുൾറഷീദ് തടയണ നിർമാണം ഉദ്ഘാടനംചെയ്തു
47,382
മദ്യം നിരോധിക്കണമെന്ന് ചില മതധാർമ്മിക നേതാക്കൾ ആവശ്യപ്പെടാറുണ്ട്
മദ്യം നിരോധിക്കണമെന്ന് ചില മത ധാർമ്മികനേതാക്കൾ ആവശ്യപ്പെടാറുണ്ട്
47,383
സോയാബീൻ കർഷകൻ കാശിറാം ഇൻഡോറണ കൃഷിയിലെ നഷ്ടം മൂലം ജീവനൊടുക്കിയത്
സോയാബീൻ കർഷകൻ കാശീറാം ഇൻഡോറാണ് കൃഷിയിലെ നഷ്ടം മൂലം ജീവനൊടുക്കിയത്
47,384
സൌഹൃദ ഫുട്ബോൾ മത്സരത്തിൽ വെനസ്വേലയക്കെതിരെ അർജന്റീനയ്ക്ക് ദയനീയ തോൽവി
സൗഹൃദ ഫുട്ബോൾ മത്സരത്തിൽ വെനസ്വലക്കെതിരെ അർജന്റീനക്ക് ദയനീയ തോൽവി
47,385
ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദം രൂപപ്പെടും
ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദം രൂപപ്പെടും
47,386
ഭാഗവത സപ്താഹ യജ്ഞത്തിന് കൽപ്പകശ്ശേരി വേണു മൂസദ് നേതൃത്വം നൽകി
ഭാഗവതസപ്താഹ യജ്ഞത്തിന് കല്പകശ്ശേരി വേണു മൂസ്സത് നേതൃത്വം നൽകി
47,387
അങ്ങനെ ഭക്ഷണപദാർത്ഥങ്ങൾ അളവിൽ കൂടുമ്പോൾ ഇൻസുലിന ഉത്പാദനവും കൂടുന്നു
അങ്ങനെ ഭക്ഷണപദാർഥങ്ങൾ അളവിൽ കൂടുമ്പോൾ ഇൻസുലിൻ ഉത്പാദനവും കൂടുന്നു
47,388
ആഗോളതലത്തിലെ മുസ്ലിം ജനസംഖ്യയിൽ അറുപത്തിരണ്ട് ശതമാനവും ഏഷ്യാ പസഫിക് മേഖലയിലാണ്
ആഗോളതലത്തിലെ മുസ്ലിം ജനസംഖ്യയിൽ അറുപത്തിരണ്ട് ശതമാനവും ഏഷ്യ-പസഫിക് മേഖലയിലാണ്
47,389
അറുപതുകാരനായ ഹരിശങ്കർ ആന്ധ്ര പ്രദേശ് കേഡറിലെ ഐ എ എസ് ഉദ്യോഗസ്ഥനാണ്
അറുപതുകാരനായ ഹരിശങ്കർ ആന്ധ്രപ്രദേശ് കേഡറിലെ ഐ. എ. എസ് ഉദ്യോഗസ്ഥനാണ്
47,390
മെയ്ബലൈന്റെ കൊളോസിൽ ബ്ലാക്ക് കാചൽ ആണ് കണ്ണെഴുതാൻ ഉപയോഗിക്കുന്നത്
മെയ്ബെലൈന്റെ കൊളോസൽ ബ്ലാക്ക് കാജൽ ആണ് കണ്ണെഴുതാൻ ഉപയോഗിക്കുന്നത്
47,391
ആദൂർ പോലീസ് ഇയാളെ ആയുധം കൈവശം വച്ചതിന് കേസെടുത്ത് റിമാൻഡ് ചെയ്തു
ആദൂർ പോലീസ് ഇയാളെ ആയുധം കൈവശംവച്ചതിന് കേസെടുത്ത് റിമാൻഡുചെയ്തു
47,392
ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ഷെറഫ് തൂണേരി അധ്യക്ഷത വഹിച്ചു
ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് അഷ്റഫ് തൂണേരി അധ്യക്ഷത വഹിച്ചു
47,393
ഒപ്പം മഴവെള്ള സംഭരണം നിർബന്ധമാക്കണം ഭൂഗർഭജല പോഷണവും വേണം
ഒപ്പം മഴവെള്ള സംഭരണം നിർബന്ധമാക്കണം ഭൂഗർഭജലപോഷണവും വേണം
47,394
പഴയ വീരകഥകൾ ഏതൊരു വിമുക്തപഠനയും പോലെ അദ്ദേഹവും പറയുമായിരുന്നു
പഴയ വീരകഥകൾ ഏതൊരു വിമുക്തഭടനെയുംപോലെ അദ്ദേഹവും പറയുമായിരുന്നു
47,395
മെൽബണിലെ സൺഡേ സ് മാഷേഴ്സ് ബാഡ്മിന്റൺ ക്ലബിലെ അംഗമാണ് രാജീവ്
മെൽബണിലെ സൺഡേ സ്മാഷേഴ്സ് ബാഡ്മിന്റൺ ക്ലബിലെ അംഗമാണ് രാജീവ്
47,396
നോവൽ ത്രയമായ ഉപർവാസാണ് രഘുവീർ ചൌധരിയുടെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥം
നോവൽത്രയമായ ഉപർവസാണ് രഘുവീർ ചൗധരിയുടെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥം
47,397
മൂസ മൗലബി വണ്ടൂർ സ്വാഗതവും ഉമറുൽ ഫാറൂഖ് ഹുദവി നന്ദിയും പറഞ്ഞു
മൂസമൗലവി വണ്ടൂർ സ്വാഗതവും ഉമറുൽ ഫാറൂഖ്ഹുദവി നന്ദിയും പറഞ്ഞു
47,398
എല്ലാം കൂടുതൽ അഗാധവും സൂക്ഷ്മവും നിഗൂഢവുമായി അനുഭവപ്പെടാൻതുടങ്ങി
എല്ലാം കൂടുതൽ അഗാധവും സൂക്ഷ്മവും നിഗൂഢവുമായി അനുഭവപ്പെടാൻ തുടങ്ങി
47,399
സദാ ഓംകാരധ്വനി മുഴങ്ങുന്ന ഗർഭഗ്രഹത്തിൽ മങ്കേഷ് ദേവന് അർച്ചന നടത്തി
സദാ ഓംകാരധ്വനി മുഴങ്ങുന്ന ഗർഭഗൃഹത്തിൽ മങ്കേഷ് ദേവന് അർച്ചന നടത്തി
47,400
ഇതിന് റബറധിഷ്ഠിത സംരംഭങ്ങൾക്ക് സഹകരണ സംഘങ്ങൾ രൂപവത്കരിക്കും
ഇതിന് റബ്ബറധിഷ്ഠിത സംരംഭങ്ങൾക്ക് സഹകരണ സംഘങ്ങൾ രൂപവത്കരിക്കും
47,401
എട്ടിന് മഹാസുദർശന ഹോമം പത്തിന് രുക്മിണി സ്വയംവരം പന്ത്രണ്ടിന് അവഭൃതസ്നാനഘോഷയാത്ര
എട്ടിന് മഹാസുദർശനഹോമം, പത്തിന് രുക്മിണീസ്വയംവരം, പന്ത്രണ്ടിന് അവഭൃഥസ്നാന ഘോഷയാത്ര
47,402
സിവിൽ സർവീസിന് ഓപ്ഷണൽ സബ്ജക്റ്റായി കഠാരിയ തിരഞ്ഞെടുത്തത് കണക്കാണ്
സിവിൽ സർവീസിന് ഓപ്ഷണൽ സബ്ജറ്റായി കഠാരിയ തിരഞ്ഞെടുത്തത് കണക്കാണ്
47,403
സർക്കാർ മുൻകൈ എടുത്ത് ഒരു എഡ്യൂക്കേഷൻ കൺസൾട്ടൻസി ഹബ്ബ് സ്ഥാപിക്കണം
സർക്കാർ മുൻകൈയെടുത്ത് ഒരു എഡ്യൂക്കേഷൻ കൺസൾട്ടൻസി ഹബ് സ്ഥാപിക്കണം