Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
47,404 | ഡീസലന് പകരം ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസിലാണ് ഈ കപ്പൽ ഓടുന്നത് | ഡീസലിന് പകരം ലിക്യുഫൈഡ് നാച്വറൽ ഗ്യാസിലാണ് ഈ കപ്പൽ ഓടുന്നത് |
47,405 | മൃതദേഹം ബഹ്റൈനിലെ കാനു മസ്ജിദിനു സമീപത്തെ ഖബർസ്ഥാനിൽ ഖബറടക്കി | മൃതദേഹം ബഹ്റൈനിലെ കാനൂ മസ്ജിദിനു സമീപത്തെ ഖബർസ്ഥാനിൽ കബറടക്കി |
47,406 | സെൻട്രൽ മിഡ് ഫീൽഡറായ കെജറ്റൻ ഫെർണാണ്ടസാണ് മറ്റൊരു താരം | സെൻട്രൽ മിഡ്ഫീൽഡറായ കെജെറ്റൻ ഫെർണാണ്ടസാണ് മറ്റൊരു താരം |
47,407 | വഴിയിലൊക്കെ ഒഴിഞ്ഞ കുറെ സ്ഥലങ്ങളുണ്ട് ഒലവക്കോട് ഷൊർണൂർ റൂട്ടിൽ | വഴിയിലൊക്കെ ഒഴിഞ്ഞ കുറേ സ്ഥലങ്ങൾ ഉണ്ട്, ഒലവക്കോട്-ഷൊർണൂർ റൂട്ടിൽ |
47,408 | അഗ്നിശമന സേനയെത്തി തീയണച്ചപ്പോഴേക്കും അഞ്ചു പേരും മരണമടഞ്ഞിരുന്നു | അഗ്നിശമനസേന എത്തി തീ അണച്ചപ്പോഴേക്കും അഞ്ചുപേരും മരണമടഞ്ഞിരുന്നു |
47,409 | കോങ്ങാട് യശോദ കല്യാണ മണ്ഡപത്തിലെ നവോത്ഥാന നഗറാണ് സമ്മേളന നഗരി | കോങ്ങാട് യശോദ കല്യാണമണ്ഡപത്തിലെ നവോത്ഥാന നഗറാണ് സമ്മേളനനഗരി |
47,410 | കേരളത്തിൽ ഹെലികോപ്റ്റർ ആംബുലൻസ ഇല്ല ബംഗളൂരുവിൽ നാലെണ്ണമുണ്ട് | കേരളത്തിൽ ഹെലികോപ്റ്റർ ആംബുലൻസ് ഇല്ല ബെംഗളൂരുവിൽ നാലെണ്ണമുണ്ട് |
47,411 | ദൈർഘ്യമാണ് മാനദണ്ഡമെങ്കിൽ ആഘോഷം നടത്തേണ്ടത് പഞ്ചായത്ത ആാണ് | ദൈർഘ്യമാണ് മാനദണ്ഡമെങ്കിൽ ആഘോഷം നടത്തേണ്ടത് പഞ്ചായത്താണ് |
47,412 | സഞ്ജയ് ദത്ത് ബോമൻ ഇറാനി എന്നിവരും തങ്ങളുടെ വേഷങ്ങൾ മോശമാക്കിയില്ല | സഞ്ജയ്ദത്ത്, ബോമൻ ഇറാനി എന്നിവരും തങ്ങളുടെ വേഷങ്ങൾ മോശമാക്കിയില്ല |
47,413 | നാമക്കൽ ഗവൺമെന്റ് ആർട്സ് കോളേജിൽ തമിഴ് പ്രൊഫസറാണ് പെരുമാൾ മുരുകൻ | നാമക്കൽ ഗവൺമെന്റ് ആർട്സ് കോളേജിൽ തമിഴ് പ്രഫസറാണ് പെരുമാൾ മുരുഗൻ |
47,414 | ഫ്ലൈ ദുബായ് ദിവസവും ആൾബലം കൊണ്ട് വളരുന്ന ഒരു കുടുംബമാണ് | ഫ്ളൈ ദുബായ് ദിവസവും ആൾബലം കൊണ്ട് വളരുന്ന ഒരു കുടുംബമാണ് |
47,415 | ഇതോടൊപ്പം ഡൌൺ ടൌണിലെ ദുബായ് ഫൌണ്ടനിൽ എൽ ഇ ഡി ഷോയും അരങ്ങേറും | ഇതോടൊപ്പം ഡൗൺടൗണിലെ ദുബായ് ഫൗണ്ടെയിനിൽ എൽ. ഇഡി ഷോയും അരങ്ങേറും |
47,416 | വില്യം രാജകുമാരനും പത്നി കെയ്റ്റ് മിൽട്ടനും പെൺകുഞ്ഞഞ് പിറന്നു | വില്യം രാജകുമാരനും പത്നി കെയ്റ്റ് മിൽടണും പെൺകുഞ്ഞ് പിറന്നു |
47,417 | മുജീബ് റഹ്മാൻ രണ്ട വട്ടം രണ്ടായിരത്തി പതിനെട്ടിൽ ബട്ട്ലറിന്റെ വിക്കറ്റ് വീഴ്ത്തി | മുജീബ് റഹ്മാൻ രണ്ട് വട്ടം രണ്ടായിരത്തിപ്പതിനെട്ടില്‍ ബട്ട്ലറിന്റെ വിക്കറ്റ് വീഴ്ത്തി |
47,418 | ഗുണഭോക്തൃസമിതി ഒരു മാസം മുൻപ് ടാങ്കും പൈപ്പും പുനഃസ്ഥാപിച്ചു | ഗുണഭോക്തൃസമിതി ഒരുമാസം മുൻപ് ടാങ്കും പൈപ്പും പുനഃസ്ഥാപിച്ചു |
47,419 | മജൂർ ഹൊസള്ളിക്കഞ്ചനാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് | മച്ചൂർ ഹൊസള്ളി കെഞ്ചൻ ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് |
47,420 | ശനിയാഴ്ച രാവിലെ ഒൻപതിന് സഹസ്രകലശ പൂജയും അഭിഷേകവും ഉണ്ട് | ശനിയാഴ്ച രാവിലെ ഒൻപതിന് സഹസ്രകലശപൂജയും അഭിഷേകവും ഉണ്ട് |
47,421 | സംഭവങ്ങളെ കശ്മീർ മുഖ്യമന്ത്രി മഹബൂബ മുഫ്തി തമായി അപലപിച്ചു | സംഭവങ്ങളെ കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ശക്തമായി അപലപിച്ചു |
47,422 | പുരുഷ വിഭാഗം ടേബിൾ ടെന്നീസിൽ ശരത് കമലും സൌമജിത് ഘോഷും മത്സരിക്കും | പുരുഷവിഭാഗം ടേബിൾ ടെന്നീസിൽ ശരത് കമലും സൗമ്യജിത് ഘോഷും മൽസരിക്കും |
47,423 | പിന്നീട് ലിസ ഫേസ്ബുക്കിൽ നിന്ന് റെയ്ച്ചലിനെ അൺഫ്രണ്ട് ചെയ്തു | പിന്നീട് ലിസ ഫേസ്ബുക്കിൽനിന്ന് റേച്ചലിനെ അൺഫ്രണ്ട് ചെയ്തു |
47,424 | കന്നഡയിൽ നിന്ന് ജ്ഞാനപീഠം നേടിയ ഏഴു പേരിൽ ആറാമനാണ് ഇദ്ദേഹം | കന്നഡയിൽ നിന്നു ജ്ഞാനപീഠം നേടിയ ഏഴുപേരിൽ ആറാമൻ ആണ് ഇദ്ദേഹം |
47,425 | അര്ക്കില്ലം വെന്തതറിഞ്ഞ് ധൃതരാഷ്ട്രർ കരഞ്ഞു ദുഃഖം ആചരിച്ചു | അരക്കില്ലം വെന്തതറിഞ്ഞ് ധൃതരാഷ്ട്രർ കരഞ്ഞു; ദുഃഖം ആചരിച്ചു |
47,426 | തേങ്ങ കൊത്തിട്ട് പുലർത്തിയ മുയലിറച്ചി ഇഷ്ടം പോലെ കഴിക്കും | തേങ്ങക്കൊത്തിട്ട് ഉലർത്തിയ മുയലിറച്ചി ഇഷ്ടം പോലെ കഴിക്കും |
47,427 | ഇന്നലെ മരണപ്പെട്ട അഖിൽ ആണ് അഫ്സലിനെകൊണ്ട് കോളേജിൽ വന്നത് | ഇന്നലെ മരണപ്പെട്ട അഖിൽ ആണ് അഫ്സലിനെ കൊണ്ട് കോളേജിൽ വന്നത് |
47,428 | ഹിന്ദിയിലെ പ്രശസ്ത നടൻ ശത്രുഘ്നൻ സിൻഹയുടെ മകളാണ് സോനാക്ഷി സിൻഹ | ഹിന്ദിയിലെ പ്രശസ്ത നടൻ ശത്രുഘ്നൻ സിൻഹയുടെ മകളാണ് സൊനാക്ഷി സിൻഹ |
47,429 | യൂത്ത് ഫോറം പ്രസിഡൻറ് ജംഷീദ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു | യൂത്ത്ഫോറം പ്രസിഡണ്ട് ജംഷീദ് ഇബ്രാഹീം അദ്ധ്യക്ഷത വഹിച്ചു |
47,430 | ഊണ് കഴിച്ച് ജീപ്നിയിൽ ബൊമോദ് ഓക്ക് വെള്ളച്ചാട്ടം കാണാൻ പുറപ്പെട്ടു | ഊണ് കഴിച്ച് ജീപ്നിയിൽ ബൊമൊദ്-ഒക് വെള്ളച്ചാട്ടം കാണാൻ പുറപ്പെട്ടു |
47,431 | ചരിത്രത്തിന്റെ ദൈഷ്മിക ലാവണ്യമാകുന്നു ഇവയുടെ ഉയിരും ഊർജ്ജവും | ചരിത്രത്തിന്റെ ധൈഷ്ണിക ലാവണ്യമാകുന്നു ഇവയുടെ ഉയിരും ഊർജ്ജവും |
47,432 | അന്ന് യൗവനത്തിന്റെ നിറവിൽ നിന്നിരുന്ന യഹൂദ യുവാവായിരുന്നു ഈശോ | അന്ന് യൗവ്വനത്തിന്റെ നിറവിൽ നിന്നിരുന്ന യഹൂദ യുവാവായിരുന്നു ഈശോ |
47,433 | ഇശാന്ത് ശർമ്മ എറിഞ്ഞ തൊട്ടടുത്ത ഓവറിൽ നദാൻ ലിയോണും പുറത്തായി | ഇശാന്ത് ശർമ എറിഞ്ഞ തൊട്ടടുത്ത ഓവറിൽ നഥാൻ ലിയോണും പുറത്തായി |
47,434 | എൺപതു ബില്യൺ ബാരൽ ശേഷിയുള്ള എണ്ണ ശേഖരമാണ് കണ്ടെത്തിയത് | എൺപതു ബില്ല്യൺ ബാരൽ ശേഷിയുള്ള എണ്ണശേഖരമാണ് കണ്ടെത്തിയത് |
47,435 | രാവിലെ ഒൻപതിന് കന്യാകുളങ്ങര ഗേൾസ് എച്ച് എസ് എസിലാണ മത്സരം | രാവിലെ ഒൻപതിന് കന്യാകുളങ്ങര ഗേൾസ് എച്ച് എസ് എസിലാണ് മത്സരം |
47,436 | ലിക്വിഡ് ഫണ്ടുകളിലുള്ള പതിമൂവായിരത്തി ഒരുരുന്നൂറ് കോടി രൂപയുടെ നിക്ഷേപം ഈ കാലയളവിൽ പിൻവലിച്ചു | ലിക്വിഡ് ഫണ്ടുകളിലുള്ള പതിമൂവായിരത്തിഒരുന്നൂറ് കോടി രൂപയുടെ നിക്ഷേപം ഈ കാലയളവിൽ പിൻവലിച്ചു |
47,437 | ഔഷധങ്ങളുടെ ഫലം കണ്ടു തുടങ്ങാൻ ഏകദേശം മൂന്നാഴ്ചകൾ വേണ്ടിവരും | ഔഷധങ്ങളുടെ ഫലം കണ്ടുതുടങ്ങാൻ ഏകദേശം മൂന്നാഴ്ചകൾ വേണ്ടിവരും |
47,438 | വീട്ടിലെ പ്രസാദപൂർണവും ആഹ്ലാദകരവുമായഅന്തരീക്ഷംസംതൃപ്തിപകരും | വീട്ടിലെ പ്രസാദപൂർണവും ആഹ്ലാദകരവുമായ അന്തരീക്ഷം സംതൃപ്തി പകരും |
47,439 | ഇംഗ്ലണ്ട്ാകട്ടെ പെനാൽറ്റി ഷൂട്ട് ൌട്ട് എന്ന ശാപം മായ്ച്ചു കഞ്ഞു | ഇംഗ്ലണ്ടാകട്ടെ പെനാൽറ്റി ഷൂട്ടൗട്ടെന്ന ശാപം മായ്ച്ചു കളഞ്ഞു |
47,440 | ശശികല സ്വമേധയാ കീഴടങ്ങട്ടെ എന്ന നിലപാടിലാണു ബംഗളൂരു പോലീസ് | ശശികല സ്വമേധയാ കീഴടങ്ങട്ടെ എന്ന നിലപാടിലാണു ബംഗളൂരു പൊലീസ് |
47,441 | ഓപ്പൺ സ്കൂൾ വഴി പ്ലസ് ടു കഴിഞ്ഞവരുടെ അർഹത കോടതികളുടെ പരിഗണനയിലാണ് | ഓപ്പൺ സ്കൂൾവഴി പ്ലസ് ടു കഴിഞ്ഞവരുടെ അർഹത കോടതികളുടെ പരിഗണനയിലാണ് |
47,442 | ലക്ഷദ്വീപിൽ രണ്ട ഊരു മുങ്ങി ഇതിലെ ആളുകളെ രക്ഷപടുത്തി | ലക്ഷദ്വീപിൽ രണ്ട് ഉരു മുങ്ങി ഇതിലെ ആളുകളെ രക്ഷപെടുത്തി |
47,443 | ചുമകഫംജലദോഷം എന്നിവയ്ക്കും തൈര കാരണമായേക്കാം | ചുമ, കഫം, ജലദോഷം എന്നിവയ്ക്കും തൈര് കാരണമായേക്കാം |
47,444 | അതിന്റെ വിസ്ഫോടനകോശം കേട്ട് മേഘമയിലുകൾ ആനന്ദനൃത്തം തുടങ്ങണം | അതിന്റെ വിസ്ഫോടനഘോഷം കേട്ട് മേഘമയിലുകൾ ആനന്ദനൃത്തം തുടങ്ങണം |
47,445 | ശൈലജ ടീച്ചറിൽ ഒതുങ്ങി നിന്ന ന്യൂസ് റൂം പുതിയ വാർത്തയിൽ വിജ്രംഭിച്ചു | ശൈലജ ടീച്ചറിൽ ഒതുങ്ങിനിന്ന ന്യൂസ്റൂം പുതിയ വാർത്തയിൽ വിജൃംഭിച്ചു |
47,446 | ഗൊൺസാലോ ഹിഗ്വൈൻ ജോർജിഞ്ഞോ എന്നിവരാണ് ചെൽസിയുടെ ഗോളുകൾ നേടിയത് | ഗൊൺസാലോ ഹിഗ്വയ്ൻ, ജോർജീഞ്ഞോ എന്നിവരാണ് ചെൽസിയുടെ ഗോളുകൾ നേടിയത് |
47,447 | ഛത്തീസ്ഗഡിലെ നയാറായ്പൂരിനെ അടൽ നഗർ എന്നും പേരു് മാറ്റിയിരുന്നു | ഛത്തീസ്ഗഢിലെ നയാ റായ്പുരിനെ അടൽ നഗർ എന്നും പേരുമാറ്റിയിരുന്നു |
47,448 | സൌദി അറേബ്യയിൽ നാലു തീവ്രവാദികളെ വധശിക്ഷയ്ക്ക് വിധേയമാക്കി | സൗദി അറേബൃയിൽ നാല് തീവ്രവാദികളെ വധശിക്ഷയ്ക്ക് വിധേയമാക്കി |
47,449 | സംസ്കാരം വ്യാഴാഴ്ച വൈകിട്ട് വാഴക്കുളം സെയിന്റ് ജോർജ് ഫൊറോന പള്ളിയിൽ | സംസ്കാരം വ്യാഴാഴ്ച വൈകീട്ട് വാഴക്കുളം സെയിന്‍റ് ജോര്‍ജ്ജ് ഫൊറോന പള്ളിയിൽ |
47,450 | ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമ്മാണം | ആഷിക്ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് നിർമാണം |
47,451 | എവിടെയും ചതിയും വഞ്ചനയും അധർമ്മവും അക്രമവും സംഹാരതാണഡവം ആടുന്നു | എവിടെയും ചതിയും വഞ്ചനയും, അധർമ്മവും അക്രമവും സംഹാരതാണ്ഡവം ആടുന്നു |
47,452 | ജസ്റ്റിസ് കമാൽ പാഷെയാണ് സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജി | ജസ്റ്റിസ് കമാൽ പാഷയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജി |
47,453 | കെ എൽ അമ്പത്തൊന്ന് ജെ ഏഴേ നമ്പർ ബി എൻ ഡബ്ല്യൂ കാറാണ് പിടികൂടിയത് | കെഎൽ അമ്പത്തൊന്നു ജെ ഏഴ് നമ്പർ ബി. എം. ഡബ്ള്യു കാറാണ് പിടികൂടിയത് |
47,454 | ട്വിറ്ററിൽ ഇന്ത്യയുടെ മുൻ ഓൾ റൌണ്ടർ ഇർഫാൻ പഠാൻ കുറിച്ചു | ട്വിറ്ററിൽ ഇന്ത്യയുടെ മുൻ ഓൾറൗണ്ടർ ഇർഫാൻ പഠാൻ കുറിച്ചു |
47,455 | പൃഥ്വിരാജിന്റെ കന്നി സംരംഭമാണ് ലൂസിഫർ | പൃഥ്വിരാജിന്റെ കന്നി സംരംഭമാണ് ലൂസിഫർ |
47,456 | കരൾ വൃക്കകൾ തുടങ്ങിയ മറ്റ് അവയവങ്ങളും പുറം ലോകവാസത്തിന് റെഡി | കരൾ, വൃക്കകൾ തുടങ്ങിയ മറ്റവയവങ്ങളും പുറംലോക വാസത്തിനു റെഡി |
47,457 | പൂയം നക്രത്തിൽ വ്യാഴത്തിന് ഉച്ചം ചൊവ്വയ്ക്ക നീചം | പൂയം നക്ഷത്രത്തിൽ വ്യാഴത്തിന് ഉച്ചം ചൊവ്വയ്ക്ക് നീചം |
47,458 | സെക്രട്ടറി നജ്മുദ്ദീൻ സ്വാഗതവും ട്രഷറർ നിസാർ മർജാൻ നന്ദിയും പറഞ്ഞു | സെക്രട്ടറി നജ്മുദ്ധീൻ സ്വാഗതവും ട്രഷറർ നിസാർ മർജാൻ നന്ദിയും പറഞ്ഞു |
47,459 | പജമയുടെ സൌന്ദര്യമുള്ളൊരു അൾട്രാമോഡേൺ ബൈക്കാണ് ബോൺവില്ല ടി നൂറ് | പഴമയുടെ സൗന്ദര്യമുള്ളൊരു അൾട്രാമോഡേൺ ബൈക്കാണ് ബോൺവില്ല ടി നൂറ് |
47,460 | ഭരണഘടനയുടെ പതിനേഴാം അനുച്ഛേദപ്രകാരം തൊട്ടുതീണ്ടായ്മ നിഷ്കാസനം ചെയ്തതാണ് | ഭരണഘടനയുടെ പതിനേഴാം അനുഛേദപ്രകാരം തൊട്ടുതീണ്ടായ്മ നിഷ്കാസനം ചെയ്തതാണ് |
47,461 | മാംസം ഉക്ഷത്തിന്റെയോ ഋഷഭത്തിന്റെയോ ആകാമെന്ന് പതിനെട്ടാം ശ്ലോകവുംപറയുന്നു | മാംസം ഉക്ഷത്തിന്റെയോ ഋഷഭത്തിന്റെയോ ആകാമെന്ന് പതിനെട്ടാം ശ്ലോകവും പറയുന്നു |
47,462 | എല്ലാ രേഖകളുംടങ്ങുന്ന ഫയൽ ബാങ്കിന്റെ റീജിയണൽ ഓഫീസിലേക്ക് അയച്ചു | എല്ലാരേഖകളും അടങ്ങുന്ന ഫയൽ ബാങ്കിന്റെ റീജണൽ ഓഫീസിലേക്ക് അയച്ചു |
47,463 | ഐ ഒ എസ് വാട്സ് ആപ്പ് ആപ്പിന് പുതിയ അപ്ഡേറ്റ് ലഭിച്ചു | ഐ. ഒ. എസ് വാട്ട്സ്ആപ്പ് ആപ്പിന് പുതിയ അപ്ഡേറ്റ് ലഭിച്ചു |
47,464 | കിഗസ് ഇലവൻ തഴഞ്ഞപ്പോൾ ഞാൻ കൊൽക്കത്തയെ സമീപിച്ചു | കിംഗ്സ് ഇലവൻ തഴഞ്ഞപ്പോൾ ഞാൻ കൊൽക്കത്തയെ സമീപിച്ചു |
47,465 | ഛായാഗ്രഹണം സഞ്ജയ് ഹാരിസും ചിത്ര സംയോജനം രഞ്ജിത് ടച്ച് റുവറുമാണ് | ഛായാഗ്രഹണം സഞ്ജയ് ഹാരിസും ചിത്രസംയോജനം രഞ്ജിത്ത് ടച്ച്റിവറുമാണ് |
47,466 | പ്രകാശ് ഛായുടെ രാജ്നീതിയിലാണ് രൺബീറും അജയ് ദേവ്ഗണും ഒന്നിച്ചത് | പ്രകാശ് ഝായുടെ രാജ്നീതിയിലാണ് രൺബീറും അജയ് ദേവ്ഗണും ഒന്നിച്ചത് |
47,467 | എഞ്ചിനീയറിംഗ് ബിരുദധാരിയും ഐ ടി രംഗത്തെ വിദഗ്ധനുമായിരുന്നു സജീർ | എഞ്ചിനീയറിംങ് ബിരുദധാരിയും ഐ. ടി രംഗത്തെ വിദഗ്ദനുമായിരുന്നു സജീർ |
47,468 | സ്റ്റീഫൻ നെടുമ്പള്ളിയും സയീദും എത്താൻ മണിക്കൂറുകൾ മാത്രം | സ്റ്റീഫൻ നെടുമ്പള്ളിയും സയീദും എത്താൻ മണിക്കൂറുകൾ മാത്രം |
47,469 | എന്നാൽ ഏപ്രിൽ മാസം മധുരയിലെത്തിയ സംഘം മാർച്ച് അവിടെ അവസാനിപ്പിച്ചു | എന്നാൽ, ഏപ്രിൽ മാസം മധുരയിലത്തെിയ സംഘം മാർച്ച് അവിടെ അവസാനിപ്പിച്ചു |
47,470 | വീട്ടിലെന്ന പോലെ സുഖവാസമാണത്രെ ലഖ്വിക്ക് ജയിലിലും ലഭിക്കുന്നത് | വീട്ടിലെന്ന പോലെ സുഖവാസമാണത്രേ ലഖ്വിക്ക് ജയിലിലും ലഭിക്കുന്നത് |
47,471 | ഉന്നതരായ മന്ത്രിമാരും ഉദ്യോഗസ്ഥരും ലംഘിച്ചാൽ ഏതു നിയമവും ലഘുവാകും | ഉന്നതരായ മന്ത്രിമാരും ഉദ്യോഗസ്ഥരും ലംഘിച്ചാൽ ഏത് നിയമവും ലഘുവാകും |
47,472 | തൃശൂരിലെ തെക്കേമഠത്തിൽ മൂന്നാമതൊരു നരസിംഹചിത്രം കൂടി ഉണ്ടത്രെ | തൃശ്ശൂരിലെ തെക്കേമഠത്തിൽ മൂന്നാമതൊരു നരസിംഹചിത്രം കൂടി ഉണ്ടത്രേ |
47,473 | മീറ്റ ഇന്ത്യയിലാകെ ആഞ്ഞടിക്കുമ്പോൾ ആരാധകരെ ഞെട്ടിച്ച് നടി ശോഭനയും | മീറ്റു ഇന്ത്യയിലാകെ ആഞ്ഞടിക്കുമ്പോൾ ആരാധകരെ ഞെട്ടിച്ച് നടി ശോഭനയും |
47,474 | അനുപം ഖേറിനെ പോലെ പ്രഗൽഭരെ പഠിപ്പിക്കാൻ അവസരം കിട്ടി | അനുപം ഖേറിനെപ്പോലുള്ള പ്രഗല്ഭരെ, പഠിപ്പിക്കാൻ അവസരം കിട്ടി |
47,475 | ബഥേൽ ജംഗഷനിൽ നിന്ന് രാവിലെ പതിനൊന്ന് മുപ്പതിനാണ് പര്യടനം ആരംഭിച്ചത് | ബഥേൽ ജങ്ഷനിൽനിന്ന് രാവിലെ പതിനൊന്നുമുപ്പതിനാണ് പര്യടനം ആരംഭിച്ചത് |
47,476 | ആവശ്യത്തിലധികം ഔഷധ ഗുണങ്ങൾ ഉള്ള ഒരു സുഗന്ധദ്രവ്യമാണ് ഇഞ്ചി | ആവശ്യത്തിലധികം ഔഷധഗുണങ്ങൾ ഉള്ള ഒരു സുഗന്ധദ്രവ്യമാണ് ഇഞ്ചി |
47,477 | ചില ബാങ്കുകൾ ഫിക്സഡ് ഇ എം ഐ ആയിരിക്കും ഈടാക്കുക | ചില ബാങ്കുകൾ ഫിക്സഡ് ഇഎംഐ ആയിരിക്കും ഈടാക്കുക |
47,478 | എന്നാൽ ജെയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹർ പണ്ഡിതനല്ല | എന്നാൽ ജയ്ഷെ മുഹമ്മദ് നേതാവ് മസ്ഊദ് അസ്ഹർ പണ്ഡിതനല്ല |
47,479 | കാർബൺ ഡിോഓക്സൈഡ് ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ | കാർബൺ ഡൈഓക്സൈഡ് ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ |
47,480 | ദീർഘനാളത്തെ ഇടവേളയ്ക്കു ശേഷം മകനെ കണ്ട അച്ഛന നിയന്ത്രണം വിട്ടു | ദീർഘനാളത്തെ ഇടവേളയ്ക്കു ശേഷം മകനെ കണ്ട അച്ഛന് നിയന്ത്രണംവിട്ടു |
47,481 | ജവഹറലി തങ്കയത്തിൽ പി കെ റബീ് ഹുസൈൻ തങ്ങൾ സംസാരിച്ചു | ജൗഹറലി തങ്കയത്തിൽ, പി കെ റബീഹ് ഹുസൈൻ തങ്ങൾ സംസാരിച്ചു |
47,482 | വളരെ യാദർച്ഛികമായിാണ് അക്ബർ മഹേഷ് ദാസിനെ കണ്ടുമുട്ടുന്നത് | വളരെ യാദൃച്ഛികമായാണ് അക്ബർ മഹേശ് ദാസിനെ കണ്ടുമുട്ടുന്നത് |
47,483 | ശേഷം മുളകുപൊടി മഞ്ഞൾപ്പൊടി ജീരകപ്പൊടി എന്നിവ ചേർത്ത് വഴറ്റുക | ശേഷം മുളകുപ്പൊടി, മഞ്ഞൾപ്പൊടി, ജീരകപ്പൊടി എന്നിവ ചേർത്ത് വഴറ്റുക |
47,484 | ദഹികകാൻ എളുപ്പമുള്ള കഞ്ഞി ഓട്സ് എന്നിവ കൂടുതലായി ഉൾപ്പെടുത്തണം | ദഹിക്കാൻ എളുപ്പമുള്ള കഞ്ഞി, ഓട്സ് എന്നിവ കൂടുതലായി ഉൾപ്പെടുത്തണം |
47,485 | മിനി ആന്റണിയെ സിവിൽ സപ്ലൈസ് കമ്മീഷണറായി നിയമിച്ചു | മിനി ആന്റണിയെ സിവിൽ സപൈ്ളസ് കമീഷണറായി നിയമിച്ചു |
47,486 | മാതൃഭൂമി ലേ ഔട്ട് സെഷൻ സീനിയർ സൂപ്രണ്ടായി വിരമിച്ചതാണ് | മാതൃഭൂമി ലേഔട്ട് സെക്ഷൻ സീനിയർ സൂപ്രണ്ടായി വിരമിച്ചതാണ് |
47,487 | ജനതാദളിലെ ഒരുപക്ഷം ഇടതുമുന്നണിക്കൊപ്പമാണ് ജനതാദൾ സെക്ുലർ | ജനതാദളിലെ ഒരു പക്ഷം ഇടതു മുന്നണിക്കൊപ്പമാണ് ജനാതാദൾ സെക്യുലർ |
47,488 | കാടിനുള്ളിൽ ഓല ഷെഡു കെട്ടി ആദിവാസി വാച്ചർമാർ രാത്രി കാവലുണ്ട് | കാടിനുള്ളിൽ ഓലഷെഡ്ഡുകെട്ടി ആദിവാസി വാച്ചർമാർ രാത്രി കാവലുണ്ട് |
47,489 | കാമഭ്രാന്ത് മൂത്ത് സ്വന്തം അമ്മയെചെയ്ത മകൻ അറസ്റ്റിൽ | കാമഭ്രാന്ത് മൂത്ത് സ്വന്തം അമ്മയെ മാനഭംഗം ചെയ്ത മകൻ അറസ്റ്റിൽ |
47,490 | പ്രസിദ്ധ കർണാടക സംഗീതജ്ഞയായ പാറശാല ബി പൊന്നമാൾ ഇവിടെ പാടുകയാണ് | പ്രസിദ്ധ കർണാടക സംഗീതജ്ഞയായ പാറശ്ശാല ബി പൊന്നമ്മാൾ ഇവിടെ പാടുകയാണ് |
47,491 | സീനിയർ കാറ്റഗറിയിൽ ഈവ്ലിൻ വിൻസെൻറ് ഒന്നാം സ്ഥാനം കരസ്ഥമാക്കി | സീനിയർ കാറ്റഗറിയിൽ ഈവ്ലിൻ വിൻസെന്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി |
47,492 | ആയിരത്തി എണ്ണൂറ്റി നാൽപ്പത്തി നാലിൽ മലബാർ പോസ്റ്റ് മാസ്റ്റർ കളക്ടർക്കു നൽകിയ ഒരു റിപ്പോർട്ടുണ്ട് | ആയിരത്തിഎണ്ണൂറ്റിനാല്പത്തിനാലിൽ മലബാർ പോസ്റ്റ്മാസ്റ്റർ കളക്ടർക്കു നൽകിയ ഒരു റിപ്പോർട്ടുണ്ട് |
47,493 | ഗൾഫ് പണത്തിന്റെ പൊൻ തിളക്കം സൃഷ്ടിച്ച മാറ്റങ്ങളുടെ കാലം | ഗൾഫ് പണത്തിന്റെ പൊൻതിളക്കം സൃഷ്ടിച്ച മാറ്റങ്ങളുടെ കാലം |
47,494 | എബോള വൈറസ് ബാധ തടയാൻ കൈകൾ കഴുകാൻ ഉദ്ബോധിപ്പിക്കുന്നപരസ്യ ബോർഡുകൾ | എബോള വൈറസ് ബാധ തടയാൻ കൈകൾ കഴുകാൻ ഉദ്ബോധിപ്പിക്കുന്ന പരസ്യ ബോർഡുകൾ |
47,495 | ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്ന വരികയാണ് | ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വഷണം നടന്ന് വരുകയാണ് |
47,496 | ജൂൺ പതിനഞ്ച് മുതലാണ മധ്യാഹ്ന തൊഴിൽവിലക്ക് ഔദ്യോഗികമായിഏർപ്പെടുത്തുന്നത് | ജൂൺ പതിനഞ്ച് മുതലാണ് മധ്യാഹ്ന തൊഴിൽ വിലക്ക് ഔദ്യോഗികമായി ഏർപ്പെടുത്തുന്നത് |
47,497 | ഏതവസരത്തിലും ഓം നമശിവായ മന്ത്രം ജഭിക്കാമെന്ന പ്രത്യേകതയുണ്ട് | ഏതവസരത്തിലും ഓം നമഃശിവായ മന്ത്രം ജപിക്കാമെന്ന പ്രത്യേകതയുണ്ട് |
47,498 | അതിന്റെ ആഫ്റ്റർ ഇഫക്ട്സ് ജീവിതകാലം മുഴുവൻ ഉണ്ടാകാൻ സാധ്യതയുണ്ട് | അതിന്റെ ആഫ്ടർ ഇഫെക്റ്റ്സ് ജീവിതകാലം മുഴുവൻ ഉണ്ടാകാൻ സാധ്യതയുണ്ട് |
47,499 | മുൻ നായകൻ ഷൊയീബ് മലീിക്കിന്റെ ഇന്നിങ്സാണ് പാകിസ്ഥാന് രക്ഷയായത് | മുൻ നായകൻ ഷുഐബ് മലീക്കിന്റെ ഇന്നിങ്സാണ് പാകിസ്താന് രക്ഷയായത് |
47,500 | സെയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം അധ്യക്ഷത വഹിച്ചു | സെയ്ദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം അധ്യക്ഷത വഹിച്ചു |
47,501 | എന്നാൽ പിന്നീട് പ്രിയദർശൻ സിനിമ അനൌൺസ് ചെയ്യുകയായിരുന്നു | എന്നാൽ പിന്നീട് പ്രിയദർശൻ സിനിമ അനൗൺസ് ചെയ്കയായിരുന്നു |
47,502 | ബാത്ത്റൂം അറ്റാച്ച്ഡ് ആണെങ്കിൽ നനഞ്ഞ ചവിട്ടി മാറ്റാൻ മറക്കരുത് | ബാത്റൂം അറ്റാച്ച്ഡാണെങ്കിൽ നനഞ്ഞ ചവിട്ടി മാറ്റാൻ മറക്കരുത് |
47,503 | അങ്ങനെ ചെയ്താൽ പല രേഖകളുടെയും ക്ലൌഡ് ബക്ക്പ്പ് നടക്കുകയുമില്ല | അങ്ങനെ ചെയ്താൽ പല രേഖകളുടെയും ക്ലൗഡ് ബാക്ക്അപ്പ് നടക്കുകയുമില്ല |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.