Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
47,504 | വിവാഹശേഷവും മേഘൻ ഒരു ബന്ധവുംപുലർത്തുന്നില്ല | വിവാഹശേഷവും തോമസുമായി മേഘൻ ഒരു ബന്ധവും പുലർത്തുന്നില്ല |
47,505 | ഉഷപൂജയ്ക്കു ശേഷം തുടങ്ങുന്ന നെയ്യഭിഷേകം ഉച്ചയ്ക്ക് പന്ത്രണ്ട് വരെ തുടരും | ഉഷഃപൂജക്കുശേഷം തുടങ്ങുന്ന നെയ്യഭിഷേകം ഉച്ചക്ക് പന്ത്രണ്ട് വരെ തുടരും |
47,506 | ഇക്കാര്യത്തിൽ എല്ലാ ഘടക കക്ഷികൾക്കും ഒരേ ലക്ഷ്യമാണ് | ഇക്കാര്യത്തിൽ എല്ലാ ഘടക കക്ഷികൾക്കും ഒരേ ലക്ഷ്യമാണ് |
47,507 | ഖോർഖോറിൽ റാഗ്പോർട്ട് ഹജ്സൺ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് പ്രവീൺ | ഖോർ ഖോറിൽ റാക് പോർട്ട് ഹച്ച്സൺ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് പ്രവീൺ |
47,508 | ജർമ്മൻ ഗണിതശാസ്ത്രജ്ഞൻ ഏണസ് കുമ്മറായിരുന്നു പ്രബന്ധകർത്താവ് | ജർമൻ ഗണിതശാസ്ത്രജ്ഞൻ ഏണസ്റ്റ് കുമ്മറായിരുന്നു പ്രബന്ധകർത്താവ് |
47,509 | കൂടാതെ ശൌചാലയങ്ങളിലെ ടാങ്കുകളിൽ ചളികയറി ഉപയോഗശൂന്യമായ നിലയിലാണ് | കൂടാതെ ശൗചാലയങ്ങളിലെ ടാങ്കുകളിൽ ചെളികയറി ഉപയോഗശൂന്യമായ നിലയിലാണ് |
47,510 | സംഘപരിവാർ ആജ്ഞകൾ അനുസരിച്ച് അവർ ദൌത്യം നിർവഹിക്കും | സംഘപരിവാർ ആജ്ഞകൾ അനുസരിച്ച് അവർ ദൗത്യം നിർവ്വഹിക്കും |
47,511 | രക്തത്തിൽ മീഥൈയിൽ ആൽക്കഹോളിന്റെ അംശം കണ്ടതോടെ ഡയാലിസിസ് ചെയ്തു | രക്തത്തിൽ മീഥൈൽ ആൽക്കഹോളിന്റെ അംശം കണ്ടതോടെ ഡയാലിസിസ് ചെയ്തു |
47,512 | വിക്കി കൌശൽ രാജ്കുമാർ റാവു എന്നിവരാണ് പരിഗണനയിലുള്ള പ്രഥമ സ്ഥാനീയർ | വിക്കി കൗശൽ, രാജ്കുമാർ റാവു എന്നിവരാണ് പരിഗണനയിലുള്ള പ്രഥമസ്ഥാനീയർ |
47,513 | ഇവരുടെ സന്താന പരമ്പരയിലെ പ്രബല ഗോത്രങ്ങളാണ് ഔസും ഖസ്രജും | ഇവരുടെ സന്താന പരമ്പരയിലെ പ്രബല ഗോത്രങ്ങളാണ് ഔസും ഖസ്റജും |
47,514 | ഈസി സാമ്പാർ മിക്സ് ഒരു സ്പെഷ്യൽ ഇതേമ ആണ് | ഈസി സാമ്പാർ മിക്സ് ഒരു സ്പെഷ്യൽ ഐറ്റമാണ് |
47,515 | ക്രിക്കറ്റിന്റെ ദൈവം സച്ചിൻ ടെൻണ്ടുൽക്കറിനു മുൻപേ ക്രീസിലിറങ്ങി | 'ക്രിക്കറ്റിന്റെ ദൈവം' സച്ചിൻ ടെൻഡുൽക്കറിന് മുൻപേ ക്രീസിലിറങ്ങി |
47,516 | ഇരകളെ കാത്തു നിൽക്കുന്ന രാക്ഷസ മുുഖമുണ്ട് ജയിലിനെന്നു തോന്നി | ഇരകളെ കാത്തുനിൽക്കുന്ന രാക്ഷസ മുഖമുണ്ട് ജയിലിനെന്ന് തോന്നി |
47,517 | ജലത്തിന് നിഴലുണ്ടെങ്കിലും സ്ഫടികനിറം തന്നെ | ജലത്തിന് പച്ചപ്പിന്റെ നിഴലുണ്ടെങ്കിലും സ്ഫടിക നിറം തന്നെ |
47,518 | ഇതു ഗർഭസ്ഥ ശിശുവിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കാനിടയുണ്ട് | ഇതു ഗർഭസ്ഥശിശുവിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കാനിടയുണ്ട് |
47,519 | പിന്നീട് ബംഗളൂരു ഐഐ എം ൽ രാഷ്ട്രീയ നേതൃത്വ കോഴ്സ് ചെയ്തു | പിന്നീട് ബെംഗളൂരു ഐ. ഐ. എമ്മിൽ രാഷ്ട്രീയ നേതൃത്വ കോഴ്സ് ചെയ്തു |
47,520 | മജ്ജ മാറ്റിവെക്കൽശസ്ത്രക്രിയനടത്തിയാലേ രോഗം ഭേദമാക്കാൻ സാധിക്കൂ | മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയാലേ രോഗം ഭേദമാക്കാൻ സാധിക്കൂ |
47,521 | ചരിത്രത്തിൽ ഏറ്റവും വിജയിച്ച ഉപഭോക്തൃ ഉൽപ്പന്നമാണ് സ്മാർട്ട് ഫോൺ | ചരിത്രത്തിൽ ഏറ്റവും വിജയിച്ച ഉപഭോക്തൃ ഉത്പന്നമാണ് സ്മാർട്ഫോൺ |
47,522 | പിന്നെ ചെമ്പഴുന്തി എസ് ൻ കോളേജിൽ ഡിഗ്രി സൈക്കോളജിയിൽ പൂർത്തിയാക്കി | പിന്നെ, ചെമ്പഴന്തി എസ്. എൻ. കോളജിൽ ഡിഗ്രി സൈക്കോളജിയിൽ പൂർത്തിയാക്കി |
47,523 | മൂത്ത മകൻ ക്രിസ്റ്റിയാനോ ജൂനിയറും വാടക ഗർഭപാത്രത്തിലാണ് പിറന്നത് | മൂത്ത മകൻ ക്രിസ്റ്റ്യാനൊ ജൂനിയറും വാടക ഗർഭപാത്രത്തിലാണ് പിറന്നത് |
47,524 | തോലിക്കു ശേഷം പേരാമ്പ്രയിൽ തന്നെ ഇക്ബാൽ സജീവമായിരുന്നു | തോൽവിക്ക് ശേഷം പേരാമ്പ്രയിൽ തന്നെ ഇഖ്ബാൽ സജീവമായിരുന്നു |
47,525 | അങ്കമാലി മുൻ നഗരസഭാ അധ്യക്ഷനാണ് ബെന്നിമൂഞ്ഞേലി | അങ്കമാലി മുൻ നഗരസഭാ അധ്യക്ഷനാണ് ബെന്നി മൂഞ്ഞേലി |
47,526 | സമസ്ത അധ്യക്ഷൻ ഫക്രുുദ്ദീൻ തങ്ങൾ സമാപന പ്രസംഗം നടത്തി | സമസ്ത അധ്യക്ഷൻ ഫഖ്റുദ്ദീൻ തങ്ങൾ സമാപന പ്രസംഗം നടത്തി |
47,527 | പോളിഫിനോൾ എന്ന ആന്റി ഓക്സിഡന്റാണ് മാതള നാരങ്ങയിൽ കൂടുതലുള്ളത് | പോളിഫിനോൾ എന്ന ആന്റിഓക്സിഡന്റാണ് മാതളനാരങ്ങയിൽ കൂടുതലുള്ളത് |
47,528 | യഗ്മോർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരേും റിമാൻഡ് ചെയ്തു | എഗ്മോർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു |
47,529 | വൈകിട്ട് ചുറ്റുവിളക്ക് പ്രദക്ഷിണം പ്രസാദ ഊട്ട് എന്നിവ നടക്കും | വൈകീട്ട് ചുറ്റുവിളക്ക്, പ്രദക്ഷിണം, പ്രസാദഊട്ട് എന്നിവ നടക്കും |
47,530 | പക്ഷെ ഷേക്സ്പിയർ എനിക്ക് ഉർവരതയാണ് നിഗൂഢതയാണ് അദ്ദേഹം | പക്ഷേ, ഷേക്സ്പിയറെനിക്ക് ഉർവരതയാണ് നിഗൂഢതയാണ് അദ്ദേഹം |
47,531 | സെയ്ദ് ഹക്കീം അൽ ബുഹാരി തങ്ങൾ പ്രാർത്ഥന നടത്തി | സെയ്ദ് ഹഖീം അൽ ബുഹാരി തങ്ങൾ പ്രാർത്ഥന നടത്തി |
47,532 | ഐ ഒഎസ് പന്ത്രണ്ട് എന്ന പുതിയ എസിലാവും പുതിയ ഫോണുകൾ പുറത്തിറങ്ങുക | ഐ. ഓ. എസ് പന്ത്രണ്ട് എന്ന പുതിയ ഓ. എസിലാവും പുതിയ ഫോണുകൾ പുറത്തിറങ്ങുക |
47,533 | അടുത്ത കുറെ നാളുകൾ ഈ വിഷയങ്ങളിൽ നിങ്ങൾക്ക് ശ്രദ്ധിക്കേണ്ടിവരും | അടുത്തകുറെ നാളുകൾ ഈ വിഷയങ്ങളിൽ നിങ്ങൾക്ക് ശ്രദ്ധിക്കേണ്ടി വരും |
47,534 | ഒപ്പമെത്തിയ പോലീസുകാരും ചേർന്ന് സയ്യിദുൽ ഇസമിനെ പിടികൂടി | ഒപ്പമെത്തിയ പൊലീസുകാരും ചേർന്ന് സെയ്തുൽ ഇസമിനെ പിടികൂടി |
47,535 | ഇംഗ്ലീഷിൽ ഡെസർ ട്രോസ് എന്നാണ് ഇതിന് വിളിപ്പേര് | ഇംഗ്ലീഷിൽ 'ഡെസേർട്ട് റോസ്' എന്നാണ് ഇതിനു വിളിപ്പേര് |
47,536 | എൻഐയെ അറസ്റ്റു ചെയ്ത സഫ്വാനുമായും പി എഫ് ഐക്ക് ബന്ധമുണ്ട് | എൻ. ഐ. എ അറസ്റ്റ് ചെയ്ത് സഫ്വാനുമായും പി. എഫ്. ഐ. ക്ക് ബന്ധമുണ്ട് |
47,537 | ഭാഗി എന്ന ചിത്രത്തിലാണ് ശ്രദ്ധയും ടൈഗർ ഷെറോഫും ഒന്നിച്ച് അഭിനയിച്ചത് | ഭാഗി എന്ന ചിത്രത്തിലാണ് ശ്രദ്ധയും ടൈഗർ ഷ്റോഫും ഒന്നിച്ചഭിനയിച്ചത് |
47,538 | മുത്തിന്റെ നിറവുമുള്ള ബജ്റ ചെറുധാന്യങ്ങളിലെ മുത്താണ് | മുത്തിന്റെ ആകൃതിയും നിറവുമുള്ള ബജ്റ ചെറുധാന്യങ്ങളിലെ മുത്താണ് |
47,539 | മാസ്റ്റർ ബെഡ് റൂമിന്റെ ഹെഡ് ബോർഡിൽ വെനീർ പാനലിങ് ചെയ്തിട്ടുണ്ട് | മാസ്റ്റർ ബെഡ്റൂമിന്റെ ഹെഡ് ബോഡിൽ വെനീർ പാനലിങ് ചെയ്തിട്ടുണ്ട് |
47,540 | അവരെ കണ്ട മാത്രയിൽ തഹസീൽദാർ പരിരംഭണം വാഗ്ദാനം ചെയ്തു | അവരെ കണ്ട മാത്രയിൽ തഹസീൽദാർ പരിരംഭണം വാഗ്ദാനം ചെയ്തു |
47,541 | ഗൂഗിളിലെ സബ് ഡൊമെയ്നിലെ ഒരു ബഗ് ആണ് ഹരി തിരിച്ചറിഞ്ഞത് | ഗൂഗിളിലെ സബ് ഡൊമൈനിലെ ഒരു ബഗ് ആണ് ഹരി തിരിച്ചറിഞ്ഞത് |
47,542 | സൌകര്യങ്ങൾ ഒരുക്കുന്നതിന് ഇരുന്നൂറ്റി രണ്ട് കോടി രൂപ സർക്കാർ അനുവദിച്ചു | സൗകര്യങ്ങൾ ഒരുക്കുന്നതിന് ഇരുന്നൂറ്റിരണ്ട് കോടി രൂപ സർക്കാർ അനുവദിച്ചു |
47,543 | സാഹിത്യോത്സവത്തിൽ ഇരുന്നൂറ്റിയെട്ട് പോയിന്റ് കരസ്ഥമാക്കി ബവാധി സെക്ടർ ജേതാക്കളായി | സാഹിത്യോല്സവിൽ ഇരുന്നൂറ്റിയെട്ടു പോയിന്റ് കരസ്ഥമാക്കി ബവാധി സെക്ടർ ജേതാക്കളായി |
47,544 | ദന്തധാവന പൂജയും ശീവേലിയും പഞ്ചാമൃതാഭിഷേകവും ചണ്ഡികാ ഹോമവും നടന്നു | ദന്തധാവനപൂജയും ശീവേലിയും പഞ്ചാമൃത അഭിഷേകവും ചണ്ഡികാഹോമവും നടന്നു |
47,545 | ഇന്ത്യയിൽ നാൽപ്പതു ലക്ഷം രൂപയായിരിക്കും കാമ്രിയുടെ എക്ഷോറൂം വില | ഇന്ത്യയിൽ നാല്പത് ലക്ഷം രൂപയായിരിക്കും കാംറിയുടെ എക്സ്ഷോറും വില |
47,546 | ഇറ്റലിയിൽ ഇരട്ട കിരീടം നേടിയ യുവെൻറസിന്റെ ഗോൾ കീപ്പറാണ് ബഫൺ | ഇറ്റലിയിൽ ഇരട്ടക്കിരീടം നേടിയ യുവന്റസിന്റെ ഗോൾകീപ്പറാണ് ബഫൺ |
47,547 | അദ്ദേഹം ജോലി മടുത്ത് വോളണ്ടറി റിട്ടയർമെന്റ് എടുത്തു | അദ്ദേഹം ജോലി മടുത്തു വോളണ്ടറി റിട്ടയർമെന്റ് എടുത്തു |
47,548 | രണ്ടായിരത്തിലാണ് എച്ച്ഐ വി പോസിറ്റീവാണെന്ന് പ്രദീപ് തിരിച്ചറിഞ്ഞത് | രണ്ടായിരത്തിലാണ് എച്ച്. ഐ. വി പോസിറ്റീവ് ആണെന്ന് പ്രദീപ് തിരിച്ചറിഞ്ഞത് |
47,549 | തൃശൂർ റെേഞ്ച് ഐ ജിക്കാണ് കല്യാൺ ഗ്രൂപ്പ് പരാതി നൽകിയത് | തൃശൂർ റേഞ്ച് ഐ. ജിക്കാണ് കല്യാൺ ഗ്രുപ്പ് പരാതി നൽകിയത് |
47,550 | വിൻഡീസ് താരം കോറ്്നി വൽഷ പട്ടികയിൽ ആറാം സ്ഥാനത്താണ് | വിൻഡീസ് താരം കോട്നി വാൽഷ് പട്ടികയിൽ ആറാം സ്ഥാനത്താണ് |
47,551 | അവർ ലോകത്തെ അറിയുകയാണ് കാഴ്ചകൾ കാണുകയാണ് കൺ നിിറഞ്ഞു കാണട്ടെ | അവർ ലോകത്തെ അറിയുകയാണ് കാഴ്ചകൾ കാണുകയാണ് കൺനിറഞ്ഞ് കാണട്ടെ |
47,552 | ഉടുമ്പൻ ചോലയിലും മറ്റും വലിയ രീതിയിൽ വോട്ട് നേടി | ഉടുമ്പന്‍ ചോലയിലും മറ്റും വലിയ രീതിയിൽ വോട്ട് നേടി |
47,553 | അന്നാദ്യം മൈഥിലിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി നിരഞ്ജിനു വേണ്ടി | അന്നാദ്യം മൈഥിലിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി നിരഞ്ജനു വേണ്ടി |
47,554 | എന്നാൽ കഴിഞ്ഞ വർഷത്തെ ബജറ്റിൽ ചൈൽഡ് ബെനിഫിറ്റ് കുറച്ചിരുന്നില്ല | എന്നാൽ കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ ചൈൽഡ് ബെനഫിറ്റ് കുറച്ചിരുന്നില്ല |
47,555 | ബോക്സിംഗ് ഫിറ്റ്നസ് പരിശീലക കൂടിയാണ് ഓഷോ ഇപ്പോൾ | ബോക്സിങ്, ഫിറ്റ്നസ് പരിശീലക കൂടിയാണ് ഓഷോ ഇപ്പോൾ |
47,556 | കേരള കോൺഗ്രസിലെ സീറ്റ് തർക്കം അവരുടെ ആഭ്യന്തര വിഷയമാണ് | കേരള കോണ്ഗ്രസിലെ സീറ്റ് തർക്കം അവരുടെ ആഭ്യന്തര വിഷയമാണ് |
47,557 | എന്നാൽ ബിറ്റ്കോയിന് അത്തരമൊരു ഭൌതിക രൂപമോ അടിസ്ഥാന മൂല്യമോ ഇല്ല | എന്നാൽ ബിറ്റ്കോയിന് അത്തരമൊരു ഭൗതികരൂപമോ അടിസ്ഥാന മൂല്യമോയില്ല |
47,558 | ലഡുവും മിഠായികളും വിതരണം ചെയ്തു പ്രവർത്തകർ ആവേശം പങ്കിട്ടു | ലഡുവും മിഠായികളും വിതരണംചെയ്തും പ്രവർത്തകർ ആവേശം പങ്കിട്ടു |
47,559 | ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയവും കത്തിൽ പരാമർശിക്കുന്നു | ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ഛയവും കത്തിൽ പരാമർശിക്കുന്നു |
47,560 | യാദവ് മാപ്പു പറയുക തന്നെ വേണം അദ്ദേഹം വ്യക്തമാക്കി | യാദവ് മാപ്പ് പറയുക തന്നെ വേണം, അദ്ദേഹം വ്യക്തമാക്കി |
47,561 | അവർചോദ്യങ്ങൾചോദിച്ച് വീർപ്പ്മുട്ടിക്കാൻ ശ്രമിക്കുന്നു | അവർ ചോദ്യങ്ങൾ ചോദിച്ച് വീർപ്പ് മുട്ടിക്കാൻ ശ്രമിക്കുന്നു |
47,562 | കൃഷ്ണദാസടക്കം നാലു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് | കൃഷ്ണദാസടക്കം നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് |
47,563 | കുട്ടികളുടെ ഒപ്പന ദഫ്മുട്ട് കോൽക്കളി തുടങ്ങിയ കലാപരിപാടികൾ നടക്കും | കുട്ടികളുടെ ഒപ്പന, ദഫ്മുട്ട്, കോൽകളി തുടങ്ങിയ കലാപരിപാടികൾ നടക്കും |
47,564 | ഇതു കൂടാതെ ഈ വസ്തുവിന്റെ പ്രതലത്തിന്ു കർഷണം കുറവാണ് | ഇതു കൂടാതെ ഈ വസ്തുവിന്റെ പ്രതലത്തിന് ഘർഷണം കുറവാണ് |
47,565 | മിലാനിലെഡിസൈനർ കമ്പനിയായസഗാട്ടോയാണ് ഈ കാറിന്റെ | മിലാനിലെ ഡിസൈനർ കമ്പനിയായ സഗാട്ടോയാണ് ഈ കാറിന്റെ ഉപജ്ഞാതാക്കൾ |
47,566 | അന്തരീക്ഷ ഊഷ്മാവ് പലയിടങ്ങളിലും ഇരുപത് ഡിഗ്രി വരെയായി കുറഞ്ഞു | അന്തരീക്ഷഊഷ്മാവ് പലയിടങ്ങളിലും ഇരുപത് ഡിഗ്രി വരെയായി കുറഞ്ഞു |
47,567 | ഒരു ഡിവൈഎസ്പക്ക് പുറമേ മൂന്ന് സി ഐ മരും സംഘത്തിലുണ്ടാവും | ഒരു ഡി. വൈ. എസ്. പിക്കു പുറമെ മൂന്ന് സി. ഐ. മാരും സംഘത്തിലുണ്ടാവും |
47,568 | അതുകൊണ്ട് തന്നെ സി ബി ഇ അന്വേഷണത്തെ സർക്കാർ നഖസിദ്ധാന്തം എതിർക്കുന്നു | അതുകൊണ്ടു തന്നെ സി. ബി. ഐ അന്വേഷണത്തെ സർക്കാർ നഖശിഖാന്തം എതിർക്കുന്നു |
47,569 | യഥാർത്ഥ സന്യാസിമാരെ തേജോവാധം ചെയ്യാൻ ആഖജക്കാരെ നിയമിക്കുന്നു | യഥാർത്ഥ സന്യാസിമാരെ തേജോവധം ചെയ്യാൻ ആഖജക്കാരെ നിയമിക്കുന്നു |
47,570 | അനീഷ് ക എവി അഷ്റഫ് മായഞ്ചേരി ജ്യോതി മേനോൻ എന്നിവർ പങ്കെടുത്തു | അനീഷ് കെ. വി, അഷ്റഫ് മായഞ്ചേരി, ജ്യോതി മേനോൻ എന്നിവർ പങ്കെടുത്തു |
47,571 | പാർട്ടി ഇക്കാര്യം വളരെ ഗൌരവമായി തന്നെ എടുത്തു | പാർട്ടി ഇക്കാര്യം വളരെ ഗൌരവമായി തന്നെ എടുത്തു |
47,572 | മനപൂർവം അത് വേണ്ടെന്ന വയ്ക്കുകയായിരുന്നു ആര്യാടൻ ശൌക്കത്ത് | മനപ്പൂർവ്വം അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു ആര്യാടൻ ഷൗക്കത്ത് |
47,573 | ആറ വയസ്സിന ശേഷം ഫിത സാധാരണഗതിയിൽ ഉണ്ടാവാറില്ല | ആറു വയസ്സിനുശേഷം ഫിറ്റ്സ് സാധാരണഗതയിൽ ഉണ്ടാവാറില്ല |
47,574 | ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അമ്പത് ഓവര ൽ നൂറ്റിപതിമൂന്ന് രുന്സ്ന് എല ഔട്ട് ആയി | ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അമ്പതോവറിൽ നൂറ്റിപ്പതിമൂന്ന് റൺസിന് ഓൾഔട്ടായി |
47,575 | ർ ഷെട്ടിയെ വകവരുത്തി എല്ലാ സമ്പത്തും കരസ്ഥമാക്കുക | ഭാസ്ക്കർ ഷെട്ടിയെ വക വരുത്തി എല്ലാ സമ്പത്തും കരസ്ഥമാക്കുക |
47,576 | റോഡന് താഴ്ഭാഗത്തുള്ള രണ്ട് കുടുംബങ്ങൾക്കും കല്ല് അപകട ഭീഷണിയാണ് | റോഡിന് താഴ്ഭാഗത്തുള്ള രണ്ട് കുടുംബങ്ങൾക്കും കല്ല് അപകടഭീഷണിയാണ് |
47,577 | എന്നാൽ ഈ വാർത്ത തെറ്റാണെന്ന വാദവുമായി മമത തന്നെ രംഗത്തെത്തി | എന്നാൽ ഈ വാർത്ത തെറ്റാണെന്ന് വാദവുമായി മംമ്ത തന്നെ രംഗത്തെത്തി |
47,578 | കശ്മീര് എഡിറ്റേഴ്സ് ഗില്ഡിന്റെ തീരുമാന പ്രകാരമാണ് പ്രതിഷേധം | കശ്മീർ എഡിറ്റേഴ്സ് ഗിൽഡിന്റെ തീരുമാനപ്രകാരമാണ് പ്രതിഷേധം |
47,579 | ഊബര് വിളിച്ച് ഇരുപത് മിനിട്ട് യാത്ര ചെയ്ത് ഞങ്ങൾ ലാവറയിലെത്തി | ഊബറുവിളിച്ച് ഇരുപത് മിനിറ്റ് യാത്ര ചെയ്ത് ഞങ്ങൾ ലാവ്റയിലെത്തി |
47,580 | ഇപ്പോഴും ഒരു ഫൂട്ബള ഗ്രൌണ്ട് നു വേണ്ട പല ഗുണങ്ങളും ഇതിനില്ല | ഇപ്പോഴും ഒരു ഫുട്ബോൾ ഗ്രൗണ്ടിനുവേണ്ട പല ഗുണങ്ങളും ഇതിനില്ല |
47,581 | വാട്ടർ അതോറിറ്റി പ്രൊജക്ട് വിംഗ് ആണ് പദ്ധതി തയ്യാറാക്കിയത് | വാട്ടർ അതോറിട്ടി പ്രോജക്റ്റ് വിങ് ആണ് പദ്ധതി തയ്യാറാക്കിയത് |
47,582 | അപ്രതീക്ഷിത ധനലാഭമുണ്ടാക്കും കുടുംബസൌഖ്യം വർദ്ധിക്കും | ചിങ്ങം അപ്രതീക്ഷിത ധനലാഭം ഉണ്ടാക്കും കുടുംബസൗഖ്യം വർധിക്കും |
47,583 | ഉഗ്രശേഷിയുള്ള ഐ ഇ ഡി ബോംബ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത് | ഉഗ്രശേഷിയുള്ള ഐ. ഇ. ഡി. ബോംബുപയോഗിച്ചാണ് സ്ഫോടനം നടത്തിയത് |
47,584 | വസീം അബ്ദുൾ വാഹിദിന്റെ ഖിറ അത്തോട കൂടിയാണ് പരിപാടികൾ ആരംഭിച്ചത് | വസീംഅബ്ദുൽ വാഹിദിന്റെ ഖിറാഅത്തോട് കൂടിയാണ് പരിപാടികൾ ആരംഭിച്ചത് |
47,585 | ഇതു സംബന്ധിച്ച തെളിവുകളും യുവതിയുടെ പക്കലുണ്ടെന്ന സൂചനയുണ്ട് | ഇത് സംബന്ധിച്ച തെളിവുകളും യുവതിയുടെ പക്കലുണ്ടെന്ന സൂചനയുണ്ട് |
47,586 | ഉത്തരവാദിത്തം ആർഎംഒവിന് മാത്രമെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു | ഉത്തരവാദിത്തം ആർ. എം. ഒവിനു മാത്രമെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു |
47,587 | ഇത്തവണ ആദ്യത്തെ ഊജത്തിൽ ഖുശ്ബുുവായിരുന്നുരുന്നു അത് ശരിയായില്ല | ഇത്തവണ ആദ്യത്തെ ഊഴത്തിൽ ഖുശ്ബുവായിരുന്നു. അത് ശരിയായില്ല |
47,588 | വാതിൽ തുറന്നു കിട്ടും വരെ അതേ നിൽപ്പ് നിൽക്കും | വാതിൽ തുറന്നു കിട്ടും വരെ അതേ നില്പു നിൽക്കും |
47,589 | ഇതിനേക്കാളേറെ എന്റെ പ്രിയപ്പെട്ട കഥാകാരൻ പൗ്ലോ കൊയ്ലോയുടെ നാട് | ഇതിനേക്കാളേറെ എന്റെ പ്രിയപ്പെട്ട കഥാകാരൻ പൌലോ കൊയ്ലോയുടെ നാട് |
47,590 | ഫദ്ലു റഹ്മാൻ അറയ്ക്കൽ വിഷയം അവതരിപ്പിച്ചു കൊണ്ട് സംസാരിച്ചു | ഫദ്ലു റഹ്മാൻ അറക്കൽ വിഷയം അവതരിപ്പിച്ച് കൊണ്ട് സംസാരിച്ചു |
47,591 | മുറ്റത്തെ ലവ ബേ്ട്സ് ൻറെ കോടിനടുത്തു നിന്ന് കിളികളോട് കെഞ്ചി | മുറ്റത്തെ ലൗബേഡ്സിന്റെ കൂടിനടുത്ത് നിന്ന് കിളികളോട് കെഞ്ചി |
47,592 | നാളെ വൈകിട്ട് നാലിന് കോഴിക്കോട് ടൂൌൺ ഹാള ൽ നടക്കും | അനുസ്മരണം നാളെ വൈകിട്ട് നാലിന് കോഴിക്കോട് ടൗൺഹാളിൽ നടക്കും |
47,593 | ഓം ശോര് ഓഫ് ശോര് അരിയാ കളിൽ ശക്തമായ കാറ്റാണ് വീശുന്നത് | ഓൺഷോർ, ഓഫ്ഷോർ ഏരിയകളിൽ ശക്തമായ കാറ്റാണ് വീശുന്നത് |
47,594 | ഇതോടെ പദ്ധതിയെ കുമ്മനം രാജശേഖരനും എതിർക്കേണ്ട വരും | ഇതോടെ പദ്ധതിയെ കുമ്മനം രാജശേഖരനും എതിർക്കേണ്ടി വരും |
47,595 | ആറ് ഷഷഠിവൃതം അനുഷ്ഠിക്കുന്നതിന് തുല്യമാണ് ഒരു സ് കന്ധഷഷ്ടിവൃതം | ആറ് ഷഷ്ടിവ്രതം അനുഷ്ഠിക്കുന്നതിനു തുല്യമാണ് ഒരു സ്കന്ദഷഷ്ഠി വ്രതം |
47,596 | രാവിലെ തന്നെ സർവ സന്നാഹങ്ങളുമായി ഓങ് യോനിലേക്ക് യാത്രയായി | രാവിലെ തന്നെ സർവ സന്നാഹങ്ങളുമായി ഓങ്യോനിലേക്ക് യാത്രയായി |
47,597 | ലിന്കേഡ് ഇന് എന്ന ശൃംഖലയാണ് തൊഴിൽ ജീവിതത്തിന് ഏറ്റവും പറ്റിയത് | ലിങ്ക്ഡ് ഇൻ എന്ന ശൃഖലയാണ് തൊഴിൽജീവിതത്തിന് ഏറ്റവും പറ്റിയത് |
47,598 | സ്വജനങ്ങളിൽ നിന്ന് സ്നേഹക്കുറവ് മാതൃലാളന ഇല്ലായ്മ | സ്വജനങ്ങളിൽ നിന്നു സ്നേഹക്കുറവ്, മാതൃലാളന ഇല്ലായ്മ |
47,599 | രാവിലെ പത്തരയോടെയാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് അയോധ്യ കേസ് പരിഗണിച്ചത് | രാവിലെ പത്തരയോടെയാണ് അഞ്ചംഗ ഭരണഘടനാബഞ്ച് അയോധ്യ കേസ് പരിഗണിച്ചത് |
47,600 | ഒക്കെയ കേട്ടുകഴിഞ്ഞപ്പോൾ എനിക്ക് എന്നോടു തന്നെ പുച്ഛം തോന്നിപ്പോയി | ഒക്കേം കേട്ടുകഴിഞ്ഞപ്പോൾ എനിക്കെന്നോടു തന്നെ പുച്ഛം തോന്നിപ്പോയി |
47,601 | ഇക്കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത് | ഇക്കഴിഞ്ഞ ശനിയാഴ്ച പുലർച്ചയാണ് നാടകീയ സംഭവങ്ങൾ അരങ്ങറേിയത് |
47,602 | ഒടുവിൽ ഈ നടൻ ജീവിതത്തിൻറെ അവസാന രംഗവും അഭിനയിച്ച് അരങ്ങൊഴിഞ്ഞു | ഒടുവിൽ ഈ നടൻ ജീവിതത്തിന്റെ അവസാനരംഗവും അഭിനയിച്ച് അരങ്ങൊഴിഞ്ഞു |
47,603 | ഗൌതം ബംഗളൂരുവിൽ ഡിസൈന എന്ജിനീര ആയി ജോലി ചെയ്യുന്നു | ഗൗതം ബെംഗളൂരുവിൽ ഡിസൈൻ എൻജിനീയറായി ജോലിചെയ്യുന്നു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.