Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
47,604
സനാതനധർമ്മ സേവാസഘം രക്ഷാധികാരി കെ എം രാജഗോപാലപിള്ള ഉദ്ഘാടനം ചെയ്തു
സനാതന ധർമസേവാസംഘം രക്ഷാധികാരി കെ എം രാജഗോപാലപിള്ള ഉദ്ഘാടനം ചെയ്തു
47,605
മൂന്നു വർഷത്തെ മുഴുവൻ സമയ റെസീഡന്ടീല ഡിപ്ലോമാ കുര്സ് കളാണ് ഇവയെല്ലാം
മൂന്നുവർഷത്തെ മുഴുവൻ സമയ റസിഡൻഷ്യൽ ഡിപ്ലോമ കോഴ്സുകളാണ് ഇവയെല്ലാം
47,606
ഇന്സ്ട്രുമെന്റേഷന് കമ്പനി പേഴ്സനല് ഓഫീസര് ഉണ്ണികൃഷ്ണൻ ആശംസകൾ നേർന്നു
ഇൻസ്ട്രുമെന്റേഷൻ കമ്പനി പേഴ്സണൽ ഓഫീസർ ഉണ്ണികൃഷ്ണൻ ആശംസകൾ നേർന്നു
47,607
ദൃശ്യങ്ങൾ വൈറലായി വിഷയം ചർച്ചയായതോടെ നഗരസഭ ആരോഗ്യവിഭാഗം ഇടപെട്ടു
ദൃശ്യങ്ങൾ വൈറലായി വിഷയം ചർച്ചയായതോടെ നഗരസഭാ ആരോഗ്യവിഭാഗം ഇടപെട്ടു
47,608
സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തും
സമസ്ത സെക്രട്ടറി പൊൻമള അബ്ദുൽഖാദർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തും
47,609
ചെറുകഥ താരതമ്യേന ശൈശവാവസ്ഥയിലുള്ള ഒരു സാഹിത്യ ശാഖയാണ്
മലയാള ചെറുകഥ താരതമ്യേന ശൈശവാവസ്ഥയിലുള്ള ഒരു സാഹിത്യശാഖയാണ്
47,610
ദിവസം രാത്രി ദമാം ജുബൈൽ ഹിവേയിൽ ഖത്തീഫിനു സമീപമാണ് അപകടം
കഴിഞ്ഞദിവസം രാത്രി ദമാംജുബൈൽ ഹൈവേയിൽ ഖതീഫിന് സമീപമാണ് അപകടം
47,611
ഒപ്പം ഗൂഗ്ലേ ക്ലോഉഡ് ൽ ഉന്ലീമൈറ്റഡ് സ്റ്റോരാഗ ഉം ഫോണ് ൽ ലഭ്യമാകും
ഒപ്പം ഗൂഗിൾ ക്ലൗഡിൽ അൺലിമിറ്റഡ് സ്റ്റോറേജും ഫോണിൽ ലഭ്യമാവും
47,612
മുപ്പത്തിയൊന്നന് ഞായറാഴ്ച വരെ വൈകിട്ട് നാലു മുതൽ ഒൻപതര വരെയാണ് കണ്വെന്റന് ചടങ്ങുകൾ
മുപ്പത്തൊന്നിന് ഞായറാഴ്ച വരെ വൈകീട്ട് നാല് മുതൽ ഒൻപതര വരെയാണ് കൺവെൻഷൻ ചടങ്ങുകൾ
47,613
വടക്കേ അങ്ങാടി കവലയിലുള്ള ഫെഡറൽ ബാങ്ക് എടി എം കൌണ്ടറിൽ മോഷണ ശ്രമം
വടക്കേ അങ്ങാടി കവലയിലുള്ള ഫെഡറൽ ബാങ്ക് എ. ടി. എം കൗണ്ടറിൽ മോഷണശ്രമം
47,614
ഗവർണർ കുമ്മനം രാജശേഖരൻ സോറം തങ്കയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു
ഗവർണർ കുമ്മനം രാജശേഖരൻ സോറംതങ്കയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു
47,615
മണ്ഡലത്തിൽ ഏറെ സ്വാധീനമുള്ള അക്ബറുദ്ദീൻ നാലു തവണയായി മ്ലാ ആണ്
മണ്ഡലത്തിൽ ഏറെ സ്വാധീനമുള്ള അക്ബറുദ്ദീൻ നാല് തവണയായി എംഎൽഎയാണ്
47,616
വിദ്യാർത്ഥി പീഡനങ്ങൾക്കെതിരെ ഇവിടെ സമര രംഗത്തുള്ളത് സ്ഫ്ഐ യണ്
വിദ്യാർത്ഥി പീഡനങ്ങൾക്കെതിരെ ഇവിടെ സമര രംഗത്തുള്ളത് എസ്. എഫ്. ഐ യാണ്
47,617
കുടമാളൂർ പഠനകളരിയുടെ ലവണാസുരവധം കഥകളിഅരങ്ങേറി
ആറാം ഉത്സവത്തിന് കുടമാളൂർ പഠനകളരിയുടെ ലവണാസുരവധം കഥകളി അരങ്ങേറി
47,618
പത്മഭൂഷൺ പത്മശ്രീ ഭരത് ഡോക്ടർ ലഫ്റ്റനന്റ് കേണൽ മോഹൻലാൽ സാർ
പത്മഭൂഷൺ പത്മശ്രീ ഭരത് ഡോക്ടർ ലെഫ്റ്റനന്റ് കേണൽ മോഹൻലാൽ സാർ
47,619
അഭിത ലക്ഷണങ്ങളെ ഭേദിച്ച് വഞ്ചനയിലൂടെ ധ്വനി സാമ്രാജ്യം കീഴടക്കി
അഭിധ ലക്ഷണങ്ങളെ ഭേദിച്ച് വഞ്ജനയിലൂടെ ധ്വനിസാമ്രാജ്യം കീഴടക്കി
47,620
ഇപ്പോൾ എ ആർ മുരുകദാസിനൊപ്പം ആദ്യത്തെ തമിഴ് പടം യാഥാർഥ്യമായി
ഇപ്പോൾ എ ആർ മുരുഗദാസിനോടൊപ്പം ആദ്യത്തെ തമിഴ് പടം യാഥാർഥ്യമായി
47,621
വിഷശമനശക്തിയുള്ള കൂവളം ശിവഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട വൃക്ഷമാണ്
വിഷശമനശക്തിയുളള കൂവളം ശിവഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട വൃക്ഷമാണ്
47,622
പശ്ചിമ ബംഗാൾ തൃണമൂൽ കോൺഗ്റെസ്സ് മ്്പ അനുപം ഹസ്ര ബ്ജെ്പ് യിൽ ചേർന്നു
പശ്ചിമബംഗാൾ തൃണമൂൽ കോൺഗ്രസ് എംപി അനുപം ഹസ്ര ബിജെപിയിൽ ചേർന്നു
47,623
സമുദ്രനിരപ്പിൽ നിന്നും ഏകദേശം മൂവായിരത്തിഒനൂറ് അടിയോളം ഉയരത്തിലാണ് സർവജ്ഞപീഠം
സമുദ്രനിരപ്പിൽ നിന്നും ഏകദേശം മൂവായിരത്തിഒരുന്നൂറ് അടിയോളം ഉയരത്തിലാണ് സർവ്വജ്ഞപീഠം
47,624
മരങ്ങളുടെ തണലിൽ സൌന്ദര്യം തൂുകിയ പെരിയമ്പലം ബീച്ച് ഇന്നില്ല
കറ്റാടിമരങ്ങളുടെ തണലിൽ സൗന്ദര്യം തൂകിയ പെരിയമ്പലം ബീച്ച് ഇന്നില്ല
47,625
ഏഴരശിനി കണ്ടകശ്ശിനി ഇട്ടമിശിനി എന്നിവയൊക്കെ അയ്യപ്പഭജനത്താൽ മാറും
ഏഴരശ്ശനി, കണ്ടകശ്ശനി, അഷ്ടമിശനി എന്നിവയൊക്കെ അയ്യപ്പഭജനത്താൽ മാറും
47,626
ബൌദ്ധിക ആത്മഹത്യ എന്നാണ് ഇതേക്കുറിച്ച് കൽബുർഗി പിന്നീട് പറഞ്ഞത്
'ബൗദ്ധിക ആത്മഹത്യ' എന്നാണ് ഇതേകുറിച്ച് കൽബുർഗി പിന്നീട് പറഞ്ഞത്
47,627
ഇതിനായി ഫോണ് റെ ഇടതുവശത്തുള്ള ഫീര ഫ്ലീ ബട്ടണ് അമർത്തുകയേ വേണ്ടു
ഇതിനായി ഫോണിന്റെ ഇടതുവശത്തുള്ള ഫയർഫ്ളൈ ബട്ടൺ അമർത്തുകയേ വേണ്ടൂ
47,628
ഓരോ ഓവര ലുംരുൂന പടക്കം നിറച്ചുവച്ച ഒന്നിലേറെ ട്വേന്ട്യ ട്വേന്ട്യ മത്സരങ്ങൾ
ഓരോ ഓവറിലും റൺപടക്കം നിറച്ചു വച്ച ഒന്നിലേറെ ട്വന്റിട്വന്റി മൽസരങ്ങൾ
47,629
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറിൽ രാഷ്ട്രം പരമോന്നത പൗര ബഹുമതിയായ ഭാരത രത്ന നൽകി അംബേദ്കറെ ആദരിച്ചു
ആയിരത്തിതൊള്ളായിരത്തിത്തൊണ്ണൂറിൽ രാഷ്ട്രം പരമോന്നത പൗരബഹുമതിയായ ഭാരതരത്ന നല്കി അംബേദ്കറെ ആദരിച്ചു
47,630
അച്ഛന്റെ കൈ പിടിച്ച് എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് മയങ്ങി വീണു
അച്ഛന്റെ കൈപിടിച്ച് എപ്പോഴോ ഞാൻ ഉറക്കത്തിലേക്കു മയങ്ങിവീണു
47,631
ശ്രേഷ്ഠമായ ആചരണത്തിൽ നിന്നാണ് ധർമ്മവും പ്രേമവും ഉടലെടുക്കുന്നത്
ശ്രേഷ്ഠമായ ആചരണത്തിൽ നിന്നാണ് ധർമ്മവും ക്ഷേമവും ഉടലെടുക്കുന്നത്
47,632
അനൌപചാരിക മേഖലയിലെ ഉത്പാദനത്തിലനും തൊഴിലിലും ഗണ്യമായ ഇടിവുണ്ടായി
അനൗപചാരിക മേഖലയിലെ ഉത്പാദനത്തിലും തൊഴിലിലും ഗണ്യമായ ഇടിവുണ്ടായി
47,633
ഈസോ എങ്ങനെയാണ് ദൈവപുത്രനായിത്തീരുന്നത് എന്നതാണ് മിഷിഹ രഹസ്യം
ഈശോ എങ്ങനെയാണ് ദൈവപുത്രനായി തീരുന്നത് എന്നതാണ് മിശിഹാരഹസ്യം
47,634
ഇരുവർക്കും വെൽഫെയർ കേരള കുവൈത്തിന്റെ ഉപഹാരം ആൻവർ സയയിദ് കൈമാറി
ഇരുവർക്കും വെൽഫെയർ കേരള കുവൈത്തിന്റെ ഉപഹാരം അൻവർ സയീദ് കൈമാറി
47,635
നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സൺ ഡബ്ല്യു ആർ ഹീബ മുഖ്യാതിഥിയാകും
നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സൺ ഡബ്ള്യു ആർ ഹീബ മുഖ്യാതിഥിയാകും
47,636
ഉഊഷപൂജ ഉച്ചപൂജ അത്താഴപൂജ എന്നിവയാണ് പ്രധാന പൂജകൾ
ഉഷഃപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിവയാണ് പ്രധാന പൂജകൾ
47,637
അത് ദേഷ്യമാകാം ഉത്കണ്ഠയാകാം ഭയമാകാംദുഃഖമാകാം ഞെട്ടലായിരിക്കാം
അത് ദേഷ്യമാകാം ഉത്കണ്ഠയാകാം ഭയമാകാം ദുഃഖമാകാം ഞെട്ടലായിരിക്കാം
47,638
പുളക്കോട്ട് ഉദ്ഘാടനം ചെയ്തു ടി അബ്ദുൽ ഗഫൂർ അധ്യക്ഷനായി
ഉസ്മാൻ പൂളക്കോട്ട് ഉദ്ഘാടനം ചെയ്തു, ടി അബ്ദുൾഗഫൂർ അധ്യക്ഷനായി
47,639
കുറച്ച് ഗൃഹലക്ഷ്മി വിറ്റഴിക്കാൻ ഏതോ നാറികൾ ചെയ്ത ഉടായിപ്പാണിത്
കുറച്ച് ഗൃഹലക്ഷ്മി വിറ്റഴിക്കാൻ ഏതോ നാറികൾ ചെയ്ത ഉഡായിപ്പാണിത്
47,640
പന്ത്രണ്ടന് കഞ്ഞി സദ്യ രണ്ട് മുപ്പതിനന് ഓട്ടൻ തുള്ളൽ വൈകിട്ട് മൂന്നിന് കൂട്ട എഴുന്നള്ളത്ത്
പന്ത്രണ്ടിന് കഞ്ഞിസദ്യ, രണ്ടുമുപ്പത്തിന് ഓട്ടൻതുള്ളൽ, വൈകീട്ട് മൂന്നിന് കൂട്ടഎഴുന്നള്ളത്ത്
47,641
വരൾച്ചയ്ക്കു പരിഹാരമായി കല്ലട ജലസേചന പദ്ധതി കനാൽ ബുധനാഴ്ച തുറന്നു
വരൾച്ചയ്ക്ക് പരിഹാരമായി കല്ലട ജലസേചനപദ്ധതി കനാൽ ബുധനാഴ്ച തുറന്നു
47,642
മസിൽമാൻ സൽമാൻ ഖാന് പെർഫ്യൂമുകളോട് കടുത്ത ഭ്രമമാണ്
ബോളിവുഡിന്റെ മസിൽമാൻ സൽമാൻഖാന് പെർഫ്യൂമുകളോട് കടുത്ത ഭ്രമമാണ്
47,643
നാഷണല് കോണ്ഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ളയാണ് സഖ്യം പ്രഖ്യാപിച്ചത്
നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ളയാണ് സഖ്യം പ്രഖ്യാപിച്ചത്
47,644
ഷാൻ റഹ്മാൻ ആണ് സംഗീത സംവിധാനം ഓം പ്രകാശ് ആണ് ഛായാഗ്രഹണം
ഷാൻ റഹ്മാനാണ് സംഗീതസംവിധാനം, ഓം പ്രകാശാണ് ഛായാഗ്രാഹണം
47,645
അതൊന്നും പങ്കജുദാസുമായുള്ള ഗാഢസൗഹൃദത്തെ ഒരു തരത്തിലും ഉലച്ചില്ല
അതൊന്നും പങ്കജ് ഉദാസുമായുള്ള ഗാഢ സൗഹൃദത്തെ ഒരു തരത്തിലും ഉലച്ചില്ല
47,646
വശളം ചിരിയോട കൂടെ ഇറങ്ങിയ മൂന്ന് ആൺകുട്ടികൾ
വഷളൻ ചിരിയോടെ കൂടെ ഇറങ്ങിയ മൂന്നു ആൺകുട്ടികൾ
47,647
ചൈനീസ് ക്ലബ് ഹെബി ചൈന ഫോർച്ചൂണിലാണ് നിലവിൽ മഷരാനോ കളിക്കുന്നത്
ചൈനീസ് ക്ലബ് ഹെബി ചൈന ഫോർച്യുണിലാണ് നിലവിൽ മഷരാനോ കളിക്കുന്നത്
47,648
മറാഠ സംഘടനകൾ ഏകോപിച്ച് ഈ ആവശ്യത്തിനായി പ്രക്ഷോഭം നടത്തിവരികയാണ്
മറാഠാ സംഘടനകൾ ഏകോപിച്ച് ഈ ആവശ്യത്തിനായി പ്രക്ഷോഭം നടത്തിവരികയാണ്
47,649
രഞ്ജി പണിക്കർ അജു വർഗീസ് തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിലെത്തും
രൺജി പണിക്കർ, അജു വർഗ്ഗീസ് തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിലെത്തും
47,650
കാശ ഓൺ ഡെലിവറി സേവീസ കളുടെ ഔദ്യോഗിക പ്രോവിദര് അവരാണ്
ക്യാഷ് ഓൺ ഡെലിവറി സർവ്വീസുകളുടെ ഔദ്യോഗിക പ്രൊവൈഡർ അവരാണ്
47,651
റിപ്പ്ബ്ലിക് ദിന പരേഡ് നടക്കുന്ന രാജ്പഥ ഉം ഇവർ കൈ്യടക്കും
റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന രാജ്പഥും ഇവർ കൈയടക്കും
47,652
അഹമ്മദാബാദിലെ ഹോട്ടൽ ശൃംഖലയായ സങ്കല്പ് ഗ്രൂപ്പാണ് ഈ ദോശയുടെ പിന്നിൽ
അഹമ്മദാബാദിലെ ഹോട്ടൽ ശൃംഘലയായ സങ്കൽപ് ഗ്രൂപ്പാണ് ഈ ദോശയുടെ പിന്നിൽ
47,653
അൽജൌഫ് പ്രവിശ്യയിലെ ദൌമദ് ജന്തലിനു സമീപമാണ് അപകടം നടന്നത്
അൽജൗഫ് പ്രവിശ്യയിലെ ദൗമത്ത് ജൻദലിന് സമീപമാണ് അപകടം നടന്നത്
47,654
പി എസ് ജി മിഡ് ഫീൽഡർ എ്ഞ്ചൽ ഡി മരിയയെയും അർജന്റീന തിരിച്ചു വിളിച്ചു
പി. എസ്. ജി മിഡ്ഫീൽഡർ ഏയ്ഞ്ചൽ ഡി മരിയയെയും അർജന്റീന തിരിച്ചുവിളിച്ചു
47,655
ഇതിന രൂപ എക്സ്ചംഗേ ബോനസ ആയി ഹച്ച് ബാക്ക് ൽ ഉപഭോക്താക്കൾക്ക് നേടാം
ഇരുപതിനായിരം രൂപ എക്സ്ചേഞ്ച് ബോണസായി ഹാച്ച്ബാക്കിൽ ഉപഭോക്താക്കൾക്ക് നേടാം
47,656
ഷൂനഷുക്കൂർ നേരിട്ടാകില്ല ലഡഡു വാങ്ങിയത് എന്നത് ഏതാണ്ട് ഉറപ്പാണ്
ഷൂനാ ഷുക്കൂർ നേരിട്ടാകില്ല ലഡ്ഡു വാങ്ങിയത് എന്നത് ഏതാണ്ട് ഉറപ്പാണ്
47,657
നൌഗയും തലശ്ശേരിയിലെ കഫേ നയൻ വൺ സിക്സ് ഉും ഇതിന് ഉദാഹരണമാണ്
കണ്ണൂരിലെ നൗകയും തലശ്ശേരിയിലെ കഫേ നയൻ വൺ സിക്സും ഇതിനു ഉദാഹരണമാണ്
47,658
വിജയിക്കൊപ്പം ഇണ ചേരാൻ പെൺ രാജവെമ്പാല വിസമ്മതിച്ചാലും ഗതി ഇതു തന്നെ
വിജയിക്കൊപ്പം ഇണചേരാൻ പെൺരാജവെമ്പാല വിസമ്മതിച്ചാലും ഗതി ഇതുതന്നെ
47,659
നാഗങ്ങൾ ഇഴഞ്ഞു നീങ്ങുന്നതു പോലെയാണത്രെ കാലിൽ പാദസരവും ചലിക്കുക
നാഗങ്ങൾ ഇഴഞ്ഞുനീങ്ങുന്നത് പോലെയാണത്രെ കാലിൽ പാദസരവും ചലിക്കുക
47,660
ഡൊണാൾഡ്സ് ആയിരുന്നു പ്രേം ഗണപതിയുടെ ആദർശ മാതൃക
മക്ഡൊണാൾഡ്സ് ആയിരുന്നു പ്രേം ഗണപതിയുടെ ആദർശ മാതൃക
47,661
മൊഹ്ബത്തേൻ ഫിദ യാാക്കീൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് കിം
മൊഹബത്തെയ്ൻ, ഫിദ, യാഖീൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് കിം
47,662
ഇതിനെ ബജറംഗതൾ എതിർത്തതു കാരണം ശംഖുവരേൻ എന്നു പേരിട്ടു
ഇതിനെ ബജ്റംഗ്ദൾ എതിർത്തതുകാരണം 'ശംഖുവരയൻ' എന്ന് പേരിട്ടു
47,663
ആറ് ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് തരൂർ പോലീസിന് മയില് അയച്ചത്
ആറ് ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് തരൂർ പൊലീസിന് ഇമെയ്ൽ അയച്ചത്
47,664
പ്പ തന്നെ പോസ്റ്റ്മാന അത് മൊബൈല് ആപ്പ വഴി ഉപ്ലോഡ് ചെയ്യും
അപ്പോൾത്തന്നെ പോസ്റ്റ്മാൻ അത് മൊബൈൽആപ്പ് വഴി അപ്ലോഡ് ചെയ്യും
47,665
പാട്ന സാഹിബിൽ നിന്നുള്ള ലോക്സഭ അംഗമാണ് ശത്രുഘ്നൻ സിൻഹ
ബീഹാറിലെ പാട്ന സാഹിബിൽ നിന്നുള്ള ലോക്സഭാംഗമാണ് ശത്രുഘ്നൻ സിൻഹ
47,666
എന്നാൽ ശിവഗിരി മഠത്തിന്റെ നീക്കത്തിൽ ബിജെപിക്ക് അതൃപ്തിയുണ്ട്
എന്നാൽ ശിവഗിരി മഠത്തിന്റെ നീക്കത്തിൽ ബിജെപിക്ക് അതൃപ്തിയുണ്ട്
47,667
മെലിഞ്ഞ എങ്കിലും ദൃഢഗാത്രനായ ഒരാൾ ഒലീവ് ബ്രൌൺ നിറം
മെലിഞ്ഞ, എങ്കിലും ദൃഢഗാത്രനായ ഒരാൾ, ഒലിവ്-ബ്രൗൺ നിറം
47,668
ദിവസേനയെന്നോണമുള്ള ഉപദേശങ്ങൾ അഖലഖിനെ ഒരു തീവ്രവാദിയാക്കി മാറ്റി
ദിവസേനയെന്നോണമുള്ള ഉപദേശങ്ങൾ അഖ്ലഖിനെ ഒരു തീവ്രവാദിയാക്കി മാറ്റി
47,669
അവിടേക്കാണ് ടോമിൻ തച്ചങ്കിരി എന്ന ഇപ്സ് ഉദ്യോഗസ്ഥൻ ചുവടുവച്ചത്
അവിടേക്കാണ് ടോമിൻ തച്ചങ്കരി എന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ചുവടുവെച്ചത്
47,670
നഞ്ചങ്കോട് ഹുല്ലഹള്ളി നിവാസിയായ ഗണേഷിനാണ് പണം നഷ്ടമായത്
നഞ്ചൻകോട് ഹുല്ലഹള്ളി നിവാസിയായ ഗണേഷിനാണ് പണം നഷ്ടമായത്
47,671
കോൺസ്റ്റബിൾമാർ നാൽപ്പതിനും എസ്ഐമാർക്ക് നാൽപ്പത്തയഞ്ച് വയസ്സിനും താഴെയായിരിക്കണം പ്രായം
ഹെഡ്കോൺസ്റ്റബിൾമാർ നാല്പതിനും എസ്. ഐ. മാർക്ക് നാല്പത്തഞ്ച് വയസ്സിനും താഴെയായിരിക്കണം പ്രായം
47,672
ട് മാശിന്റെ ഊഴം വന്നപ്പോൾ ആ വാദത്തെ അരിഞ്ഞു തള്ളി
അഴീക്കോട് മാഷിന്റെ ഊഴം വന്നപ്പോൾ ആ വാദത്തെ അരിഞ്ഞുതള്ളി
47,673
സ്ത്രീകളടക്കം അഞ്ഞൂറിൽ പരം പേർ ഇഫ്താറിൽ പങ്കെടുത്തു
സ്ത്രീകളടക്കം അഞ്ഞൂറിൽ പരം പേർ ഇഫ്താറില്‍ പങ്കെടുത്തു
47,674
സിനിമ കണ്ട അത്തരമൊരു കഥാപാത്രമായിരുന്നു സ്പടികത്തിലെ ആടുതോമ
മലയാളസിനിമ കണ്ട അത്തരമൊരു കഥാപാത്രമായിരുന്നു 'സ്ഫടിക'ത്തിലെ ആടുതോമ
47,675
അതി എടുത്തു പറയേണ്ടത് ഐവസ് എ ഫ്സ്ആർ എന്നീ യന്ത്രസാമഗ്രികളാണ്
അതിൽ എടുത്തു പറയേണ്ടത് ഐവസ്, എഫ്. എസ്. ആർ എന്നീ യന്ത്ര സാമഗ്രികളാണ്
47,676
എന്നാൽ ഭരണഘടനയുടെ പതിനേഴാം അനുച്ഛേദപ്രകാരമല്ല വിധി നടപ്പാക്കിയത്
എന്നാൽ ഭരണഘടനയുടെ പതിനേഴാം അനുഛേദപ്രകാരമല്ല വിധി നടപ്പാക്കിയത്
47,677
എൻഇഎഫ്ടി ആർടിജിഎസ് എന്നീ ഓൺലൈൻ വഴിയുള്ള പണമിടപാടുകൾ സൌജന്യമാണ്
എൻ. ഇ. എഫ്. ടി, ആർ. ടി. ജി. എസ് എന്നീ ഓൺലൈൻ വഴിയുള്ള പണമിടപാടുകൾ സൗജന്യമാണ്
47,678
താരരാജാവിന്റെ പുതിയ ചിത്രം ജബ് ഹാരി മെറ്റ്സേജ ലും ഒരു പ്രണയഗാഥയാണ്
താരരാജാവിന്റെ പുതിയ ചിത്രം ജബ് ഹാരി മെറ്റ് സേജലും ഒരു പ്രണയഗാഥയാണ്
47,679
ശരീരത്തിൻറെ കീഴ്ഭാഗം തറയിലമർത്തി ചാടിച്ചാടിയാണ് അവൾ സഞ്ചരിച്ചത്
ശരീരത്തിന്റെ കീഴ്ഭാഗം തറയിലമർത്തി ചാടിച്ചാടിയാണ് അവൾ സഞ്ചരിച്ചത്
47,680
വിനെ കാണാതായിട്ട് കുറച്ചു വർഷങ്ങളായി
യൂൻസൂവിനെ കാണാതായിട്ട് കുറച്ചു വർഷങ്ങൾ ആയി
47,681
വഊചര് ൽ രേഖപ്പെടുത്താതെ ഒരു രൂപ പോലും ഞങ്ങൾ ചിലവഴിച്ചിട്ടില്ല
വൗച്ചറിൽ രേഖപ്പെടുത്താതെ ഒരു രൂപ പോലും ഞങ്ങൾ ചിലവഴിച്ചിട്ടില്ല
47,682
യടബ് വീഡിയോകൾക്ക് ഇരുപത്തഞ്ച ലക്ഷത്തോളം ആരാധകരും സോഫിക്കുണ്ട്
യൂട്യൂബ് വീഡിയോകൾക്ക് ഇരുപത്തഞ്ച് ലക്ഷത്തോളം ആരാധകരും സോഫിക്കുണ്ട്
47,683
അവൻ ജനിച്ചപ്പോഴെ ഡൽഹി മൃഗശാല അധികൃതർ നൽകിയ പേരാണ് ശ്രവൺ
അവൻ ജനിച്ചപ്പോഴേ ഡൽഹി മൃഗശാലാ അധികൃതർ നൽകിയ പേരാണ് ശ്രവൺ
47,684
വളരെയധികം ഗവേഷണം ചെയ്ത ശേഷം വളരെ രസകരമായാണ് അക്ഷയാമുകിൾ ഇതെഴുതിയത്
വളരെയധികം ഗവേഷണം ചെയ്തശേഷം, വളരെ രസകരമായാണ് അക്ഷയ മുകുൾ ഇതെഴുതിയത്
47,685
ഇരട്ട ഗോലമായി ഇന്ത്യയുടെ പരാജയഭാരം കുറച്ചത് രമൺദീപ് സിംഗ് ആണ്
ഇരട്ടഗോളുമായി ഇന്ത്യയുടെ പരാജയഭാരം കുറച്ചത് രമൺദീപ് സിങ്ങാണ്
47,686
അപ്പോഴാണ് ഔപചാരികമായ ഇന്റര്വീഉ വേണം എന്ന് പുത്തേഴൻ പറഞ്ഞത്
അപ്പോഴാണ് ഔപചാരികമായ ഇന്റർവ്യൂ വേണം എന്ന് പുത്തേഴൻ പറഞ്ഞത്
47,687
അൽ ഖ്വെയ്ദയുമായി ബന്ധമുണ്ടെന്നാണ് എൻ ഐ എയുടെ വിലയിരുത്തൽ
ഇവർക്ക് അൽ ഖ്വയ്ദയുമായി ബന്ധമുണ്ടെന്നാണ് എൻ. ഐ. എ യുടെ വിലയിരുത്തൽ
47,688
ങ്ങളുടെ ചിറകിൽ തൊട്ടാൽ കയ്യിൽ പറ്റുന്ന പൊടി ശൽക്കങ്ങളാണ്
ചിത്രശലഭങ്ങളുടെ ചിറകിൽത്തൊട്ടാൽ കൈയിൽ പറ്റുന്ന പൊടി ശൽക്കങ്ങളാണ്
47,689
അതേ വർഷം നടന്ന ഐഈ പരീക്ഷയിൽ ഇരുപത്തിനാലാം റാങ്ക് ഉം കഠാരിയ സ്വന്തമാക്കി
അതേവർഷം നടന്ന എ. ഐ. ഇ. ഇ. ഇ പരീക്ഷയിൽ ഇരുപത്തിനാലാം റാങ്കും കഠാരിയ സ്വന്തമാക്കി
47,690
വിവാഹദൂർത്തിൽ കുറവു വരുത്താനാണ് വിവാഹപൂർവ്വ കൺസിലിങ് തുടങ്ങിയത്
വിവാഹധൂർത്തിൽ കുറവ് വരുത്താനാണ് വിവാഹപൂർവ്വ കൗൺസിലിങ് തുടങ്ങിയത്
47,691
ഇരകളെ സന്ദർശിച്ചാണ് എഥാൻ ഗട്ട്മാൻ റിപ്പോർട്ട് തയ്യാറാക്കിയത്
ഇരകളെ സന്ദർശിച്ചാണ് എഥാൻ ഗട്ട്മാൻ റിപ്പോർട്ട് തയാറാക്കിയത്
47,692
അയാളുടെ വിരൽഞ്ഞൊടിയിൽ ഒരു നക്ഷത്രം പോലും ഊടിമറഞ്ഞില്ല
പക്ഷേ, അയാളുടെ വിരൽഞൊടിയിൽ ഒരു നക്ഷത്രംപോലും ഓടിമറഞ്ഞില്ല
47,693
ഒരിക്കൽ ബാപ്പുവിന് സായിപ്പ് ഒരു കഷണം കേക നൽകി
ഒരിക്കൽ ബാപ്പുവിന് സായിപ്പ് ഒരു കഷ്ണം കേക്കു നല്കി
47,694
ിയണ പങ്കജുദാസ് ഗസൽ നൈറ്റിന്റെ പ്രസന്റിഗ് പാർട്ട്ണർ
മൈജിയാണ് പങ്കജ് ഉധാസ് ഗസൽ നൈറ്റിന്റെ പ്രസന്റിംഗ് പാർട്ണർ
47,695
ആങ്ങമൊഴിയിൽ പള്ളി പണിയാൻ അഞ്ചേക്ര ഭൂമി പതിച്ചു കൊടുത്തു
ആങ്ങമൂഴിയിൽ പള്ളി പണിയാൻ അഞ്ചേക്കർ ഭൂമി പതിച്ചു കൊടുത്തു
47,696
ഇബ്മ ൽ ജീവനക്കാരനായ സുദർശൻ ചൗധരി എന്ന മുപ്പതുകാരനാണ് ഈ ദാരുണാന്ത്യം
ഐ. ബി. എ. മ്മിൽ ജീവനക്കാരനായ സുദർശൻ ചൗധരി എന്ന മുപ്പത്കാരനാണ് ഈ ദാരുണാന്ത്യം
47,697
ഞങ്ങളുടെ സുഹൃത്തും ഗുഡ് ഉമായ തോമസ് ഒബ്നോർ ഒരു ജര്മൻ കാരനായിരുന്നു
ഞങ്ങളുടെ സുഹൃത്തും ഗൈഡുമായ തോമസ് ഓബ്നോർ ഒരു ജർമൻകാരനായിരുന്നു
47,698
നന്നായി വഴന്നാൽ ഈന്തപ്പഴവും കിസ്മീസ ഉം ചേർത്ത് വഴറ്റണം
നന്നായി വഴന്നാൽ ഈന്തപ്പഴവും കിസ്മിസും ചേർത്തു വഴറ്റണം
47,699
സംഘപരിവാറിൻറെ സോസിയാല മീഡിയാ മുഖങ്ങളിൽ ഒരാളാണ് ലസീത പാല്ക്കൽ
സംഘപരിവാറിന്റെ സോഷ്യൽ മീഡിയ മുഖങ്ങളിൽ ഒരാളാണ് ലസീത പാലയ്ക്കൽ
47,700
പോസിറ്റീവ് എനര്ജി യണ് ഇപ്പോൾ നിങ്ങൾക്ക് ചുറ്റുമുള്ളത്
പോസിറ്റീവ് എനർജി ആണ് ഇപ്പോൾ നിങ്ങൾക്ക് ചുറ്റുമുള്ളത്
47,701
ഇതിന് മൂന്നു വർഷം ദേഫക്ട് ലിയാബീലിറ്റി പെരിഓദ ഉണ്ടാവും
ഇതിന് മൂന്ന് വർഷം ഡിഫക്ട് ലയബിലിറ്റി പീരിയഡ് ഉണ്ടാവും
47,702
ജോധ്പൂരിലെ ഓസിയാൻ മേഖലയിലെ ഖേദാസർ ഗ്രാമത്തിലാണ് വിവാദ സംംഭവം
ജോധ്പുരിലെ ഓസിയാൻ മേഖലയിലെ ഖെതാസർ ഗ്രാമത്തിലാണ് വിവാദസംഭവം
47,703
ഖോഡ കഴിഞ്ഞ തവണയും സെലക്ഷൻ കമ്മിറ്റിയിൽ അംഗമായിരുന്നു
ഗഗൻ ഖോഡ കഴിഞ്ഞ തവണയും സെലക്ഷൻ കമ്മിറ്റിയിൽ അംഗമായിരുന്നു