Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
47,704
കോപം വന്നാൽ തൻറെ മുഴുവൻ തപശക്തിയും ഉപയോഗിച്ച് ആരെയും ശപിക്കും
കോപം വന്നാൽ തന്റെ മുഴുവൻ തപഃശക്തിയും ഉപയോഗിച്ച് ആരെയും ശപിക്കും
47,705
ബാധയെ തുുടർന്ന് ആഹാരം കഴിച്ച എമ്പതു പേർ ആശുപത്രിയിലാണ്
ഭക്ഷ്യ വിഷബാധയെ തുടർന്ന് ആഹാരം കഴിച്ച എൺപതു പേർ ആശുപത്രിയിലാണ്
47,706
ദിവസവും മൂന്ന് കിലോ ചന്ദനമാണ് കളഭാഭിഷേകത്തിന് വേണ്ടത്
ദിവസവും മൂന്ന് കിലോ ചന്ദനമാണ് കളഭാഭിഷേകത്തിനു വേണ്ടത്
47,707
റോക്കറ്റിലെ പ്രധാന ഉപഗ്രഹം ദ്രഡോ യുടെ എമിസാറ്റ് തന്നെയാണ്
റോക്കറ്റിലെ പ്രധാന ഉപഗ്രഹം ഡി. ആർ. ഡി. ഓ. യുടെ എമീസാറ്റ് തന്നെയാണ്
47,708
പോലീസ് ജോയിന്റ് ചിഫ കോ ഓര്ദിനാട്ടോര് ആയി മനോജ് എബ്രഹാം തുടരും
പൊലീസ് ജോയിന്റ് ചീഫ് കോ-ഓർഡിനേറ്റർ ആയി മനോജ് ഏബ്രഹാം തുടരും
47,709
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊന്ന് നവംബർ ഇരുപത്തിയേഴിന് ഇൻഫന്റ് ജീസസ് ദൈവാലയത്തിന്റെ വെഞ്ചരിപ്പ് നടന്നു
ആയിരത്തിതൊള്ളായിരത്തിത്തൊണ്ണൂത്തിയൊന്ന് നവംബർ ഇരുപത്തേഴിന് ഇൻഫന്റ് ജീസസ് ദേവാലയത്തിന്റെ വെഞ്ചരിപ്പ് നടന്നു
47,710
സംഗീതജ്ഞൻ വെള്ളിക്കോത്ത് വിഷ്ണുഭട്ട ആണ് ഈണം നൽകിയിരിക്കുന്നത്
സംഗീതജ്ഞൻ വെള്ളിക്കോത്ത് വിഷ്ണുഭട്ട് ആണ് ഈണം നല്കിയിരിക്കുന്നത്
47,711
ഇടതു വലതു മുന്നണികൾ ഇതിനോടകം വോട്ടഭ്യർത്ഥനയും നടത്തിയിട്ടുണ്ട്
ഇടത് വലത് മുന്നണികൾ ഇതിനോടകം വോട്ടഭ്യർത്ഥനയും നടത്തിയിട്ടുണ്ട്
47,712
സംഭവിച്ചത് ഉത്തർ പ്രദേശിലെ മഹാരാജ്ഗഞ്ച് മണ്ഡലത്തില ആണ
ഇത് സംഭവിച്ചത് ഉത്തർ പ്രദേശിലെ മഹാരാജ്ഗഞ്ച് മണ്ഡലത്തിലാണ്
47,713
ഉൾനാടൻ ജലഗതാഗതത്തിന് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്
ഉൾനാടൻ ജലഗതാഗതത്തിനു വലിയ പ്രാധാന്യമാണു സർക്കാർ നൽകുന്നത്
47,714
എന്നാൽ കഴിഞ്ഞ വർഷം കിട്ടിയത് പതിനെണ്ണായിരത്തി അഞ്ഞൂറ്റി അമ്പത്തയൊമ്പത് മില്ലിമീറ്റർ മാത്രമാണ്
എന്നാൽ കഴിഞ്ഞ വർഷം കിട്ടിയത് പതിനെണ്ണായിരത്തി അഞ്ചൂറ്റി അൻപത്തിഒൻപത് മില്ലീമീറ്റർ മാത്രമാണ്
47,715
പേരിൽ കുടുംബ ബന്ധത്തിൽ വിള്ളലുകൾ വീഴാതെ നോക്കുക
തെറ്റിധാരണയുടെ പേരിൽ കുടുംബബന്ധത്തിൽ വിള്ളലുകൾ വീഴാതെ നോക്കുക
47,716
പാലായിൽ ഇരുപത്തിയഞ്ചുകാരി നഴ്സിനെ പീഡിപ്പിച്ച കേസിലാണ് പോലീസ് നടപടി
പാലായിൽ ഇരുപത്തഞ്ചുകാരി നഴ്സിനെ പീഡിപ്പിച്ച കേസിലാണ് പൊലീസ് നടപടി
47,717
മിനിട്ട് കൾക്ക് ശേഷം മൈറ്റ് ലാൻഡ് നൈയിൽസും ഗോല കണ്ടെത്തി
പത്ത് മിനുട്ടുകൾക്ക് ശേഷം മൈറ്റ്ന്‍ലാഡ് നൈൽസും ഗോൾ കണ്ടെത്തി
47,718
ഇതിറെ പ്രധാന കാരണം എല്ലാ റോഡപകടത്തിലും ഒരു വില്ലന് ഉണ്ട്
ഇതിന്റെ പ്രധാന കാരണം എല്ലാ റോഡപകടത്തിലും ഒരു വില്ലൻ ഉണ്ട്
47,719
വർഗ്ഗ ബഹുജന സംഘടനകളുടെ നേതൃയോഗങ്ങളാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്
വർഗ ബഹുജന സംഘടനകളുടെ നേതൃയോഗങ്ങളാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്
47,720
ദി കിച്ചൻ ആണ് സംരംഭത്തിന ചുക്കാൻ പിടിച്ചത്
'ദി കിച്ചൺ' ആണ് സംരംഭത്തിന് ചുക്കാൻ പിടിച്ചത്
47,721
ദൗർഭാഗ്യമെന്ന് പറയട്ടെ എന്റെ കുട്ടിക്ക് വിദേശഭാഷയെ അറിയൂ
ദൗർഭാഗ്യമെന്നു പറയട്ടെ, 'എന്റെ കുട്ടിക്ക് വിദേശഭാഷയേ അറിയൂ'
47,722
ഇന്ദ്രന്റെ വാഹനമായ ഐരാവതം എന്നതിറെ ചുരുക്കമാണ് ഐറ എന്നത്
ഇന്ദ്രന്റെ വാഹനമായ ഐരാവതം എന്നതിന്റെ ചുരുക്കമാണ് ഐറ എന്നത്
47,723
ഔദ്യോഗിക വെബ്സൈറ്റ് ലും ഇതു സംബന്ധിച്ച് അറിയിപ്പുണ്ടാകും
ഔദ്യോഗിക വെബ്സൈറ്റിലും ഇതുസംബന്ധിച്ച് അറിയിപ്പുണ്ടാകും
47,724
ജില്ലയിലെ റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ചെയർമാന ആണ് കളക്ടർ
ജില്ലയിലെ റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ചെയർമാനാണ് കളക്ടർ
47,725
രണ്ടു വർഷം മുമ്പ് കാൻബറയിലായിരുന്നു ആദ്യ സ്വവർഗ്ഗ വിവാഹം അരങ്ങേറിയത്
രണ്ടു വർഷം മുമ്പ് കാൻബറയിലായിരുന്നു ആദ്യ സ്വവർഗ വിവാഹം അരങ്ങേറിയത്
47,726
അതേസമയം സംഝോത എക്സ്പ്രസ് ഇന്ന് സേവീസ പുനരാരംഭിക്കും
അതേസമയം സംഝോത എക്സ്പ്രസ്സ് ഇന്ന് സർവീസ് പുനരാരംഭിക്കും
47,727
സിഗ്നാല് സംവിധാനം തകരാറിലായതിനാൽ ബദല സംവിധാനം ഉടൻ തന്നെ ഏർപ്പെടുത്തി
സിഗ്നൽ സംവിധാനം തകരാറിലായതിനാൽ ബദൽ സംവിധാനം ഉടൻ തന്നെ ഏർപ്പെടുത്തി
47,728
സുഷമ സ്വരാജിൻ്റെ കുടുംബവുമായി തനിക്ക് ഇരുപതു വർഷമായി അടുപ്പമുണ്ട്
സുഷമാ സ്വരാജിന്റെ കുടുംബവുമായി തനിക്ക് ഇരുപത് വർഷമായി അടുപ്പമുണ്ട്
47,729
എന്നാൽ ബ്രിട്ടീഷുകാർ മഖ്ദൂം അലിയെ കീഴടകകി വധിച്ചു
എന്നാൽ ബ്രിട്ടീഷുകാർ മഖ്ദൂം അലിയെ കീഴടക്കി വധിച്ചു
47,730
പല ഭാഗങ്ങളും ഓറഞ്ച് അലർട്ടും റെഡ് അലർട്ടും അധികൃതർ നൽകിക്കഴിഞ്ഞു
പലഭാഗങ്ങളും ഓറഞ്ച് അലർട്ടും, റെഡ് അലർട്ടും അധികൃതർ നല്കികഴിഞ്ഞു
47,731
എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം അദ്ദേഹത്തിൻ്റെ താഴ്മയാണ്
എന്നെ അദ്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം അദ്ദേഹത്തിന്റെ താഴ്മയാണ്
47,732
മാനസ സരോവറിന് അടുത്ത് രാക്ഷസ്ഥൽ എന്ന തടാകം ഉള്ളതായി കേട്ടിട്ടുണ്ട്
മാനസസരോവറിന് അടുത്ത് രാക്ഷസ്ഥൽ എന്ന തടാകം ഉളളതായി കേട്ടിട്ടുണ്ട്
47,733
ത്സുനമീ യും ഓഖിയും പുറ്റിങ്ങലും നൽകിയ പാഠങ്ങൾ നാം മറക്കരുത്
സുനാമിയും, ഓഖിയും, പുറ്റിങ്ങലും നൽകിയ പാഠങ്ങൾ നാം മറക്കരുത്
47,734
ൂ വർഷം വരെ കഠിനതടവും പിഴശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്
മൂന്നുവർഷം വരെ കഠിനതടവും പിഴശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്
47,735
അതിനാലവർ വിശ്വാസത്തെ മുന്നിൽ നിർത്തി നിഴൽ യുദ്ധം നടത്തുകയാണ്
അതിനാൽ അവർ വിശ്വാസത്തെ മുന്നിൽ നിർത്തി നിഴൽയുദ്ധം നടത്തുകയാണ്
47,736
നഷണല് അര്ക്കസ് ൽ നിന്നുള്ള വിവരാവകാശ രേഖയിലാണ് ഈ വിവരങ്ങൾ ഉള്ളത്
നാഷണൽ ആർക്കൈവ്സിൽ നിന്നുള്ള വിവരാവകാശരേഖയിലാണ് ഈ വിവരങ്ങൾ ഉള്ളത്
47,737
അതേസമയം അകത്തുള്ള രത്നഭണ്ഡാരം ഇപ്പോഴും അതീവരഹസ്യമായി തുടരുകയാണ്
അതേസമയം, അകത്തുള്ള രത്നഭണ്ഡാരം ഇപ്പോഴും അതീവ രഹസ്യമായി തുടരുകയാണ്
47,738
വിത്തുന നടുന്നതിനായി മൂന്നു മുതൽ നാലു തവണ നിലം ഉഴണം
വിത്ത് നടുന്നതിനായി മൂന്ന് മുതൽ നാല് തവണ നിലം ഉഴണം
47,739
ശബരിമല മേൽശാന്തി ഇ ന് കൃഷ്ണദാസ് നമ്പൂതിരി ഏറ്റുവാങ്ങി
ശബരിമല മേൽശാന്തി ഇ. എൻ. കൃഷ്ണദാസ് നമ്പൂതിരി ഏറ്റുവാങ്ങി
47,740
പന്ത്രണ്ടാം മിനിട്ട് ൽ ഫ്രാൻസിസ് ഡാറ്സിയിലൂടെ യുണൈറ്റഡ് മുന്നിലെത്തി
പന്ത്രണ്ടാം മിനിറ്റിൽ ഫ്രാൻസിസ് ദാദ്സീയിലൂടെ യുണൈറ്റഡ് മുന്നിലെത്തി
47,741
മാര്ച്ച് ആറിന് രാജ്കോട്ടിൽ പോലീസ് പുബ്ഗി നിരോധിച്ചിരുന്നു
മാർച്ച് ആറിന് രാജ്കോട്ടിൽ പൊലീസ് പബ്ജി നിരോധിച്ചിരുന്നു
47,742
ശാന്തകുമാർ ഖൽരാജ് മിശ്ര ബി സി ഖണ്ഡൂരി എന്നിവർക്കുമില്ല ടിക്കറ്റ്
ശാന്തകുമാർ, കൽരാജ് മിശ്ര, ബി. സി ഖണ്ഡൂരി എന്നിവർക്കുമില്ല ടിക്കറ്റ്
47,743
ഇസ്രായേലുകാരനായ ഇയാൾ ഇസ്സാമിനെ നിരന്തരം വിമർശിക്കുന്നയാൾ ആയിരുന്നു
ഇസ്രയേലുകാരനായ ഇയാൾ ഇസാമിനെ നിരന്തരം വിമർശിക്കുന്നയാൾ ആയിരുന്നു
47,744
ഇഖരാൻ നസീർ എന്ന കൗമാരക്കാരിയാണ് മരിച്ചവരിൽ ഒരാൾ
ഇഖ്ര നസീർ എന്ന കൗമാരക്കാരിയാണ് മരിച്ചവരിൽ ഒരാൾ
47,745
രണ്ടു തരം മുഫീന് കളുണ്ട് ക്യൂപ ന്റെ ആകൃതിയിലുള്ളതാണ് ആദ്യത്തേത്
രണ്ടു തരം മഫ്ഫിനുകളുണ്ട്, കപ്പിന്റെ ആകൃതിയിലുള്ളതാണ് ആദ്യത്തേത്
47,746
ശേഷം ശർക്കര മുളകുപൊടി മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് വേവിക്കുക
ശേഷം ശർക്കര, മുളക്പൊടി മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് വേവിക്കുക
47,747
സംഹാരരുദ്രയുടെ പ്രതിരൂപമായ നീണഭൈരവിക്കോലമാണ് കളത്തിലെ പ്രത്യേകത
സംഹാര രുദ്രയുടെ പ്രതിരൂപമായ നിണഭൈരവി കോലമാണ് കളത്തിലെ പ്രത്യേകത
47,748
ഭാരവാഹികൾ ഡെപ്യൂട്ടി തഹസിൽദാർ ജി സുരേഷ് ബാബുവിന് തുക കൈമാറി
ഭാരവാഹികൾ ഡെപ്യൂട്ടി തഹസിൽദാർ ജി. സുരേഷ്ബാബുവിന് തുക കൈമാറി
47,749
ഭൌമശാസ്ത്രപരമായി വളരെ നിർണായകമായ ഇടമാണ് ഹിമാലയൻ മേഖല
ഭൗമശാസ്ത്രപരമായി വളരെ നിർണായകമായ ഇടമാണ് ഹിമാലയൻ മേഖല
47,750
ചർമ്മ സൗന്ദര്യത്തിന് ഏറ്റവും നല്ലതാണ് റോസ് വാട്ടര് കൂടുതലായി ഉപയോഗിക്കുന്നത്
ചർമ്മ സൗന്ദര്യത്തിന് ഏറ്റവും നല്ലതാണ് റോസ് വാട്ടർ കൂടുതലായി ഉപയോഗിക്കുന്നത്
47,751
ഹസനിയ അറബി കോളജിൽ അബ്ദുൽ നാസിർ മദനിയുടെ ജൂനിയർ ആയി
ഹസനിയ അറബിക് കോളേജിൽ അബ്ദുള്‍ നാസര്‍ മദനിയുടെ ജൂനിയറായിരുന്നു
47,752
ഇത് ഐ ആർഇയുടെ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണ്
ഇത് ഐ. ആർ. ഇ. യുടെ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണ്
47,753
ഉടൻ തന്നെമുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകാനാണ് താരത്തിന്റെ നീക്കം
ഉടൻ തന്നെ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകാനാണ് താരത്തിന്റെ നീക്കം
47,754
ചൈനീസ് പങ്കാളി ഷൂയിങ് പെങ്ങിനൊപ്പമാണ് സാനിയ ജയിച്ച കയറിയത്
ചൈനീസ് പങ്കാളി ഷുയ് പെങ്ങിനൊപ്പമാണ് സാനിയ ജയിച്ചുകയറിയത്
47,755
തുടർന്ന് ലൂഥറിൻ ചാഴസ് ചർച്ചിൽ യുവാക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചു
തുടർന്ന് ലൂഥറൻ ചാൾസ് ചർച്ചിൽ യുവാക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചു
47,756
അതിനു ശേഷം മാത്രമേ വിമാനത്താവളം സാധാരണഗതിയിലേക്ക് മടങ്ങൂ
അതിന് ശേഷം മാത്രമേ വിമാനത്താവളം സാധാരണഗതിയിലേക്ക് മടങ്ങൂ
47,757
രണ്ടാം ഇന്നിങ്സിൽ ജമ്മു കശ്മീർ ഇരുന്നൂറ്റി ഇരുപത്തഞ്ച് റണ്സിന് പുറത്തായിരുന്നു
രണ്ടാം ഇന്നിങ്സിൽ ജമ്മു കശ്മീർ ഇരുന്നൂറ്റിഇരുപത്തഞ്ച് റൺസിന് പുറത്തായിരുന്നു
47,758
എനിക്ക് രണ്ട് ഇഡലിയും കുറച്ചു സാമ്പാറും മതി
എനിക്ക് രണ്ട് ഇഡ്ഢലിയും കുറച്ച് സാമ്പാറും മതി
47,759
ഒരു രൂപയ്ക്ക് ഒരു ജി ബി എന്നാണ് അവർ അവതരിപ്പിക്കുന്നത്
ഒരു രൂപയ്ക്ക് ഒരു ജിബിയെന്നാണ് അവർ അവതരിപ്പിക്കുന്നത്
47,760
രണ്ടായിരത്തി പതിനഞ്ചിലെ ചാർലി ഹെബ്ഡോ ആക്രമണത്തിൽ നൂറ്റി മുപ്പത് പേരാണ് കൊല്ലപ്പെട്ടത്
രണ്ടായിരത്തിപതിനഞ്ചിലെ ചാർളി ഹെബ്ഡോ ആക്രമണത്തിൽ നൂറ്റിമുപ്പത് പേരാണ് കൊല്ലപ്പെട്ടത്
47,761
കോർപ്പറ കൌൺസിലർ വിദ്യാ ബാലകൃഷ്ണനിൽ വരെ ചർച്ചകൾ എത്തി
കോർപ്പറേഷൻ കൗൺസിലർ വിദ്യാ ബാലകൃഷ്ണനിൽ വരെ ചർച്ചകൾ എത്തി
47,762
ഭിലായി ടൂർണമെന്റിൽ ഫൈനലിൽ എന്നെ തോൽപ്പിച്ചിരുന്നു
ഭിലായ് ടൂർണമെൻിൽ ഫൈനലിൽ എന്നെ തോൽപ്പിച്ചിരുന്നു
47,763
എറണാകുളത്തെ ഐസിയുവിൽ അഞ്ജുവിനെ കാണാൻ ആദ്യം കയറിയത് അനഖയാണ്
എറണാകുളത്തെ ഐ. സി. യു വിൽ അഞ്ജുവിനെ കാണാൻ ആദ്യം കയറിയത് അനഘയാണ്
47,764
പക്ഷേ ഇതിന്റെയും അളവ് കുറയ്ക്കണമെന്ന് ഊന്നിപ്പറഞ്ഞേ മതിയാകൂ
പക്ഷെ ഇതിന്റെയും അളവ് കുറക്കണം എന്ന് ഊന്നി പറഞ്ഞേ മതിയാകൂ
47,765
പിഴസംഖ്യ നൽകിയില്ലെങ്കിൽ പ്രതി ഒന്നര വർഷം അധിക തടവ് അനുഭവിക്കണം
പിഴസംഖ്യ നൽകിയില്ലെങ്കിൽ പ്രതി ഒന്നരവർഷം അധിക തടവ് അനുഭവിക്കണം
47,766
ഇതിനായിഒരു കടലപ്പിണ്ണാക്കിൽ മൂന്ന്കിലോ പച്ചച്ചാണകം
ഇതിനായി ഒരു കിലോ കടലപ്പിണ്ണാക്കിൽ മൂന്ന് കിലോ പച്ചച്ചാണകം ചേർക്കുക
47,767
ഒന്ന കൂടി വാക്കുകളിൽ ദൃഢത പകർത്തിയിട്ട് റുഷ്ദി രൂക്ഷമായി പറഞ്ഞു
ഒന്നുകൂടി വാക്കുകളിൽ ദൃഢത പകർത്തിയിട്ട് റുഷ്ദി രൂക്ഷമായി പറഞ്ഞു
47,768
രൺബീർ അജയ് ദേവകൺ എന്നിവർ ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്
രൺബീർ അജയ് ദേവ്ഗൺ എന്നിവർ ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്
47,769
ഷൌബിൻ സാഹിർ ഈ സിനിമയിൽ നിർണായകമായൊരു വേഷത്തിൽ അഭിനയിക്കുന്നുണ്ട്
ഷൗബിൻ സാഹിർ ഈ സിനിമയിൽ നിർണായകമായൊരു വേഷത്തിൽ അഭിനയിക്കുന്നുണ്ട്
47,770
കേര രാഷ്ട്രീയത്തിലെ അപൂർവ്വ ജനുസ്സാണ് പി സി ജോർജ്
കേരള രാഷ്ട്രീയത്തിലെ അപൂർവ്വ ജനുസ്സാണ് പി. സി ജോർജ്
47,771
ഉഗ്രന് വര്ക്കഊട ഉം ലയറ്റ് പ്ലാന് ഉം തന്നെ കാരണം
ഉഗ്രൻ വർക്ഔട്ടും ഡയറ്റ് പ്ലാനും തന്നെ കാരണം
47,772
സുരേഷ് ഗോപിയുമായി ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ ചർച്ച നടത്തി
സുരേഷ് ഗോപിയുമായി ബി. ജെ. പി ദേശീയഅധ്യക്ഷൻ അമിത്ഷാ ചർച്ച നടത്തി
47,773
ഓഷോ പറയും പോലെ ചിലപ്പോഴൊക്കെ മുതിർന്നവരുടെ പാവകകരടിയാണ
ഓഷോ പറയും പോലെ, ചിലപ്പോഴൊക്കെ മുതിർന്നവരുടെ പാവക്കരടിയാണ് ദൈവം
47,774
യെഷിനെതിരെ വധഭീഷണിയുണ്ടെന്ന തരത്തിൽ വാർത്തകൾ പുറത്തു വന്നിരുന്നു
യഷിനെതിരേ വധഭീഷണിയുണ്ടെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു
47,775
എന്നാൽ പലരും സ്കൂളിലും കോളേജിലും എത്തിയതിന് ശേഷമാണ് അവധ അറിഞ്ഞത്
എന്നാൽ പലരും സ്കൂളിലും കോളേജിലും എത്തിയതിന് ശേഷമാണ് അവധിയറിഞ്ഞത്
47,776
ഇപ്പോൾ ശമ്പളം സമയത്തിനായെങ്കിലും ജീവനക്കാരെ സ്ഥാപനം പിരിച്ചു വിടുകയാണ്
ഇപ്പോൾ ശമ്പളം സമയത്തിനായെങ്കിലും ജീവനക്കാരെ സ്ഥാപനം പിരിച്ചുവിടുകയാണ്
47,777
ടോസ് നേടിയിട്ടും ബൌൾ ചെയ്ത ഇന്ത്യയെ മാർലൻ സാമുവെലസ് കടന്നാക്രമിച്ചു
ടോസ് നേടിയിട്ടും ബൗൾ ചെയ്ത ഇന്ത്യയെ മാർലൺ സാമുവൽസ് കടന്നാക്രമിച്ചു
47,778
ശേഷിച്ചവരിൽ ഇരുന്നൂറ്റി അൻപത് പേർ ദുബായി് അൽലൈൻ ക്യാമ്പുകളിലായി ജോലി ചെയ്യുന്നുണ്ട്
ശേഷിച്ചവരിൽ ഇരുന്നൂറ്റിഅൻപത് പേർ ദുബായ്, അൽ-ഐൻ ക്യാംപുകളിലായി ജോലി ചെയ്യുന്നുണ്ട്
47,779
ഇനി പായസത്തിൽമൂന്നാം പാൽ കുറേശ്ശെ നന്നായി ഇളക്കുക
ഇനി പായസത്തിൽ മൂന്നാം പാൽ കുറേശ്ശെ ഒഴിച്ച് നന്നായി ഇളക്കുക
47,780
ഇവിടെയാണ് വില്ലനായി മ്യൂസിയം എസ് ഐ അധ്യാപക ഭവനിൽ എത്തുന്നത്
ഇവിടെയാണ് വില്ലനായി മ്യൂസിയം എസ്. ഐ അദ്ധ്യാപകഭവനിൽ എത്തുന്നത്
47,781
മാസങ്ങൾക്ക് മുമ്പാണ് ഇവിടെ ജപ്പാൻ ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയത്
മാസങ്ങൾക്കു മുൻപാണ് ഇവിടെ ജപ്പാൻ ശുദ്ധജല വിതരണ പൈപ്പുപൊട്ടിയത്
47,782
ആരോഗ്യ ദൃഢഗാത്രരായ ആറോളം പുരുഷന്മാർ കാറിൽ നിന്ന് ഇറങ്ങുന്നതാണ്
ആരോഗ്യദൃഡഗാത്രരായ ആറോളം പുരുഷന്മാർ കാറിൽ നിന്ന് ഇറങ്ങുന്നതാണ്
47,783
കെ പി സി സി പ്രസിഡന്റ് എം എം ഹസനാണ് സമരം ഉദ്ഘാടനം ചെയ്തത്
കെ. പി. സി. സി പ്രസിഡൻ്റ് എം എം ഹസനാണ് സമരം ഉദ്ഘാടനം ചെയ്തത്
47,784
മാസ ശമ്പളം മാത്രമാണ് നൽകുന്നതെന്നും ആരോപണം ശക്തമാണ്
തുച്ഛമായ മാസശമ്പളം മാത്രമാണ് നൽകുന്നതെന്നും ആരോപണം ശക്തമാണ്
47,785
എന്നാൽ ബിജി മോളുടെ കരച്ചിലിനെതുടർന്ന് ശ്രദ്ധ അങ്ങോട്ട് മാറി
എന്നാൽ ബിജി മോളുടെ കരച്ചിലിനെ തുടർന്ന് ശ്രദ്ധ അങ്ങോട്ട് മാറി
47,786
ശ്രീകണ്ഠേശ്വരം മിസ്റ്റർ ജി പത്മനാഭൻ പിള്ളയുടെ ശബ്ദധാരാവലി നോക്കൂ
ശ്രീകണ്ഠേശ്വരം മിസ്റ്റർ ജി പത്മനാഭപിള്ളയുടെ ശബ്ദതാരാവലി നോക്കൂ
47,787
ടൌൺ ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു
ടൗൺഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു
47,788
അദ്ദേഹം സ്ഥാപിച്ച ഏഴുഇവയാണ്
അദ്ദേഹം സ്ഥാപിച്ച ഏഴു പള്ളികൾ ഇവയാണ്
47,789
ആണ്കുട്ടിക്ക് ഇതിനു വേണ്ട പ്രായം പതിമൂന്ന് വയസും പെൺകുട്ടിക്കു വേണ്ടത് പന്ത്രണ്ട് വയസുമാണ്
ആൺകുട്ടിക്ക് ഇതിനു വേണ്ട പ്രായം പതിമൂന്ന് വയസ്സും പെൺകുട്ടിക്കു വേണ്ടത് പന്ത്രണ്ട് വയസ്സുമാണ്
47,790
അവയിൽ പലതും മഗൾ സാമ്രാജ്യത്തിന്റെ കൂടുതൽ ക്ഷയത്തിനു കാരണമായി
അവയിൽ പലതും മുഗൾ സാമ്രാജ്യത്തിന്റെ കൂടുതൽ ക്ഷയത്തിനു കാരണമായി
47,791
അതിൽ സൂചനയ എന്നാണ് അർത്ഥം കൊടുത്തിരിക്കുന്നത്
അതിൽ സൂചന എന്നാണ് അർത്ഥം കൊടുത്തിരിക്കുന്നത്
47,792
ആനകളുടെ എണ്ണത്തിന്റെ കാര്യത്തിലും പന്തലുകളുടെ മത്സരങ്ങളിലും ഒരു പോലെ ഉണ്ടായിട്ടുണ്ട്
ആനകളുടെ എണ്ണത്തിന്റെ കാര്യത്തിലും പന്തലുകളൂടെ മത്സരങ്ങളിലും ഒരു പോലെ ഉണ്ടായിട്ടുണ്ട്
47,793
രാജ്യത്തെ ഏറ്റവും വലിയ നഗരവും ഇതു തന്നെ
രാജ്യത്തെ ഏറ്റവും വലിയ നഗരവും ഇത് തന്നെ
47,794
അതോടെവിപ്ലവം അതിന്റെ ശരിയായ രൂപത്തിൽആരംഭിച്ചു
അതോടെ വിപ്ലവം അതിന്റെ ശരിയായ രൂപത്തിൽ ആരംഭിച്ചു
47,795
ഇത് ഒരു വിനോദസഞ്ചാരആകർഷണമാണ്
ഇത് ഒരു വിനോദ സഞ്ചാര ആകർഷണമാണ്
47,796
മൂന്നാം യുദ്ധത്തിന കളമൊരുങ്ങി
അതോടെ മൂന്നാം യുദ്ധത്തിന് കളം ഒരുങ്ങി
47,797
അന്റാർട്ടിക്കയിലെ ഒരു ഭീമൻ മഞ്ഞുപാളിയുടെ സമീപത്തു കൂടിയായിരുന്നു അദ്ദേഹത്തിന്റെ യാത്ര
അന്റാർട്ടിക്കയിലെ ഒരു ഭീമൻ മഞ്ഞുപാളിയുടെ സമീപത്തുകൂടിയായിരുന്നു അദ്ദേഹത്തിന്റെ യാത്ര
47,798
എന്നാൽ അതു മാത്രമല്ല അതിന്റെ ഉദ്ദേശ്യം
എന്നാൽ അതു മാത്രമല്ല അതിന്റെ ഉദ്ദേശ്യം
47,799
അത് എദിത പാന ൽ സ്ക്രിപ്റ്റ് ആയി ഉണ്ടല്ലോ
അത് എഡിറ്റ് പേജിൽ സ്ക്രിപ്റ്റ് ആയി ഉണ്ടല്ലോ
47,800
അവയെക്കുറിച്ചറിയാൻ ഭരത് നാനാർത്ഥങ്ങളെന്ന താൾ കാണുക
അവയെക്കുറിച്ചറിയാൻ ഭരത് നാനാർത്ഥങ്ങളെന്ന താൾ കാണുക
47,801
ആദിമ സംസ്കാരങ്ങളിലെ ജ്യോതി ശാസ്ത്രജ്ഞന്മാർ ചിട്ടയായ ആകാശ നിരീക്ഷണങ്ങൾ നടത്തിയിരുന്നു
ആദിമസംസ്കാരങ്ങളിലെ ജ്യോതിശ്ശാസ്ത്രജ്ഞന്മാർ ചിട്ടയായ ആകാശനിരീക്ഷണങ്ങൾ നടത്തിയിരുന്നു
47,802
പലതും ഇന്നും പ്രവർത്തന നിരതമാണ്
അതിൽ പലതും ഇന്നും പ്രവർത്തനനിരതമാണ്
47,803
ചള്ളിയാൻ പറഞ്ഞത് ഒന്ന് ചെയ്തു നോക്കാം
ചള്ളിയാൻ പറഞ്ഞത് ഒന്ന് ചെയ്തു നോക്കാം