Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
47,804
ആ സ്ഥലത്താണ് ഇപ്പോൾ വൈക്കത്തെ സ്വകാര്യ ബസ് സ്റ്റാൻഡ് നിലകൊള്ളുന്നതെന്ന് വിശ്വസിക്കപ്പെടുന്നു
ആ സ്ഥലത്താണ് ഇപ്പോൾ വൈക്കത്തെ സ്വകാര്യ ബസ് സ്റ്റാന്റ് നിലകൊള്ളുന്നതെന്ന് വിശ്വസിക്കപ്പെടുന്നു
47,805
അവയുടെ സ്മരണ ഉയർത്തുന്നതാണ് ഓണത്തല്ലും ചേരിപ്പോരും വേലകളിയും പടേനിയും മറ്റും
അവയുടെ സ്മരണ ഉണർത്തുന്നതാണ് ഓണത്തല്ലും ചേരിപ്പോരും വേലകളിയും പടേനിയും മറ്റും
47,806
അദ്ം തന്റെ പുതിയ വിദ്യാഭ്യാസ പദ്ധതി അവതരിപ്പിച്ചു
അദ്ദേഹം തന്റെ പുതിയ വിദ്യാഭ്യാസപദ്ധതി അവതരിപ്പിച്ചു
47,807
ആദ്യമായി ചന്ദ്രോപരിതലം സ്പർശിച്ച മനുഷ്യനിർമ്മിത വസ്തു ലൂണ രണ്ട് ആണ്
ആദ്യമായി ചന്ദ്രോപരിതലം സ്പർശിച്ച മനുഷ്യനിർമിത വസ്തു ലൂണ രണ്ട് ആണ്
47,808
ആ ഇംഗ്ലീഷ് വിക്കിയിലെ തിരുത്തലുകൾ ഇവിടെകാണാം
ആ ഉപയോക്താവിന്റെ ഇംഗ്ലീഷ് വിക്കിയിലെ തിരുത്തലുകൾ ഇവിടെ കാണാം
47,809
അപ്പോൾ ഫ്രഞ്ച് ഉച്ചാരണമാണ് വേണ്ടത്
അപ്പോൾ ഫ്രഞ്ചുച്ചാരണമാണ് വേണ്ടത്
47,810
ശേഷം പാപ്പായുടെ നേതൃത്വത്തിൽ പേപ്പൽ കുർബാന നടക്കുന്നു
അതിനുശേഷം പാപ്പയുടെ നേതൃത്വത്തിൽ പേപ്പൽ കുർബാന നടക്കുന്നു
47,811
അതിനെക്കുറിച്ച് എനിക്കൊട്ടും അറിവില്ല
പക്ഷെ അതിനെ കുറിച്ച് എനിക്കൊട്ടും അറിവില്ല
47,812
കുമഭസാരങ്ങളിൽ പാപമോചനം സ്വകാര്യമായും അപ്പോൾ തന്നെയും ലഭിച്ചു
അത്തരം കുമ്പസാരങ്ങളിൽ പാപമോചനം സ്വകാര്യമായും അപ്പോൾത്തന്നെയും ലഭിച്ചു
47,813
അനസ്തേഷ്യയിലെ പരിശീലനം ബേക്കർ ക്ക് ഒരു നുര്സ് ൻറെ ജോലി ചെയ്യാൻ സഹായകമായി
അനസ്തേഷ്യയിലെ പരിശീലനം ബേക്കർക്ക് ഒരു നഴ്സിന്റെ ജോലി ചെയ്യാൻ സഹായകമായി
47,814
അ സമൂഹത്തിൽ ഒറ്റപ്പെടുമെന്ന സാധ്യത നിമിത്തം പാകിസ്ഥാൻ സമ്പദ് വ്യവസ്ഥ തകർന്നു
അന്താരാഷ്ട്ര സമൂഹത്തിൽ ഒറ്റപ്പെടുമെന്ന സാധ്യത നിമിത്തം പാകിസ്താൻ സമ്പദ് വ്യവസ്ഥ തകർന്നു
47,815
ആഫ്രിക്കൻ നാഷണല് കോൺഗ്രസിന് ധനസമ്പാദനത്തിനു വേണ്ടി മണ്ടേല ലോക പര്യടനം നടത്തിയിരുന്നു
ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന് ധനസമ്പാദനത്തിനു വേണ്ടി മണ്ടേല ലോകപര്യടനം നടത്തിയിരുന്നു
47,816
അമേരിക്കയുടെ സമശീതോഷ്ണവും വൈവിധ്യമാാർന്നതുമായ കാലാവസ്ഥയാണ് കുടിയേറ്റക്കാരെ ആകർഷിച്ചത്
അമേരിക്കയൂടെ സമശീതോഷ്ണവും വൈവിധ്യമാർന്നതുമായ കാലവസ്ഥയയണ് കൂടിയേറ്റക്കാരെ ആകർഷിച്ചത്
47,817
അറബി മാസം ദുൽഹജ് എട്ടു മുതൽ പന്ത്രണ്ട് വരെയാണ് ഹജ്ജ് കർമ്മം ചെയ്യേണ്ട ദിവസങ്ങൾ
അറബിമാസം ദുൽഹജ്ജ് എട്ട് മുതൽ പന്ത്രണ്ട് വരെയാണ് ഹജ്ജ് കർമ്മം ചെയ്യേണ്ട ദിവസങ്ങൾ
47,818
ഇതു വലിയ വള്ളങ്ങളിൽ മേൽക്കൂര കെട്ടി അകത്തു സൌകര്യങ്ങളോട കൂടി പണിത വള്ളങ്ങളാണ്
ഇത് വലിയ വള്ളങ്ങളിൽ മേൽക്കൂര കെട്ടി അകത്ത് സൗകര്യങ്ങളോട് കൂടി പണിത വള്ളങ്ങളാണ്
47,819
എന്റെ മാതാപിതാക്കൾ രണ്ടു പേരും ഇപ്പോൾ വീട്ടിലുണ്ട്
എന്റെ മാതാപിതാക്കൾ രണ്ടുപേരും ഇപ്പോൾ വീട്ടിലുണ്ട്
47,820
അമേരിക്ക ക്യൂബായിൽ ഒരു പട്ടാള അട്ടിമറി നടത്തിയേക്കാമെന്ന് കാസ്ട്രോ ഭയപ്പെട്ടിരുന്നു
അമേരിക്ക ക്യൂബയിൽ ഒരു പട്ടാള അട്ടിമറി നടത്തിയേക്കാമെന്ന് കാസ്ട്രോ ഭയപ്പെട്ടിരുന്നു
47,821
ദക്ഷ യൂറോപ്പിലെ ഒരു രാജ്യമാണ് ഇറ്റലി
ദക്ഷിണ യൂറോപ്പിലെ ഒരു രാജ്യമാണ് ഇറ്റലി
47,822
േനാണ് ഇപ്പോൾ ഇതിന്റെ എഡിറ്റർ
മേനോൻ ആണ് ഇപ്പോൾ ഇതിന്റെ എഡിറ്റർ
47,823
അമ്മയുടെ മരണ വാർത്തയാണ് അദ്ദേഹത്തെ ഇന്ത്യയിൽ എതിരേറ്റത്
അമ്മയുടെ മരണവാർത്തയാണ് അദ്ദേഹത്തെ ഇന്ത്യയിൽ എതിരേറ്റത്
47,824
സമയം വളരെയധികംഛിന്നഗ്രഹങ്ങളുണ്ടെന്നറിയുന്ന കാര്യമാണ്
അതേ സമയം വളരെയധികം ഛിന്നഗ്രഹങ്ങളുണ്ടെന്ന് അറിയുന്ന കാര്യമാണ്
47,825
ആലക്കം മാസികയുടെ പുറം ചിത്രവും മോഥര തരേസയടേതായിരുന്നു
ആ ലക്കം മാസികയുടെ പുറംചിത്രവും മദർതെരേസയുടേതായിരുന്നു
47,826
ആനയെ മെരുക്കി പാപ്പാനു കീഴിലാക്കുന്നതിനെ ആനയെ മെരുക്കൽ എന്നു പറയുന്നു
ആനയെ മെരുക്കി പാപ്പാന് കീഴിലാക്കുന്നതിനെ ആനയെ മെരുക്കൽ എന്നു പറയുന്നു
47,827
അടുത്ത പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കൊടേക്കനാലിലേക്ക് ഇരുന്നൂറ്റിമപ്പത്തിയാറ് കിലോമീറ്റർ ദൂരമാണ് ഉള്ളത്
അടുത്ത പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കൊടൈക്കനാലിലേക്ക് ഇരുന്നൂറ്റി മുപ്പത്തിയാറ് കിലോമീറ്റർ ദൂരമാണ് ഉള്ളത്
47,828
ആർട്ടിക് സമുദ്രത്തോടു ചേർന്നു കിടക്കുന്ന വടക്ക കിഴക്കൻ സംസ്ഥാനങ്ങളിൽ തണുത്ത ദിനങ്ങളാണധികവും
ആർട്ടിക് സമുദ്രത്തോടു ചേർന്നുകിടക്കുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ തണുത്ത ദിനങ്ങളാണധികവും
47,829
ഈ സമയത്താണ് തന്റെസാഹിത്യ ജീവിതം അദ്ദേഹം ആരംഭിച്ചത്
ഈ സമയത്താണ് തന്റെ സാഹിത്യ ജീവിതം അദ്ദേഹം ആരംഭിച്ചത്
47,830
അനുഭവങ്ങൾക്ക് എന്തും എഴുതിവെക്കാൻ പാകത്തിലുള്ള മെഴുകലല്ല നമ്മുടെ മനസ്സ്
അനുഭവങ്ങൾക്ക് എന്തും എഴുതിവക്കാൻ പാകത്തിലുള്ള മെഴുകലല്ല നമ്മുടെ മനസ്സ്
47,831
മലബാർ പ്രദേശം മദിരാശി സംസഥാനതതിനറെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനു കീഴിലായിരുന്നു
മലബാർ പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനു കീഴിലായിരുന്നു
47,832
അല്പം എരിവും പുളിവും കലർന്ന ആഹാര രീതിയാണ് കേരളീയരുടേത്
അല്പം എരിവും പുളിവും കലർന്ന ആഹാരരീതിയാണ് കേരളീയരുടേത്
47,833
വ വാർഷിക ലാഭത്തിന്റെ അഞ്ചു ശതമാനം കൊടുക്കാമെന്നായിരുന്നു വാഗ്ദാനം
ആദ്യവർഷങ്ങളിൽ വാർഷിക ലാഭത്തിന്റെ അഞ്ചു ശതമാനം കൊടുക്കാമെന്നായിരുന്നു വാഗ്ദാനം
47,834
ആഭ്യന്തര യുദ്ധത്തിന മുമ്പ് ബെന്നിന്റെ ഗോത്രം അദ്ദേഹത്തിന്റെ പ്രാധാന്യം എടുത്തുകാട്ടി
ആഭ്യന്തരയുദ്ധത്തിനുമുമ്പ് ബെന്നിന്റെ ഗോത്രം അദ്ദേഹത്തിന്റെ പ്രാധാന്യം എടുത്തുകാട്ടി
47,835
അലങ്കാരങ്ങളിൽ ആനകളും അവിടെ പുറത്തിരിക്കുന്ന സ്ത്രീ പുരുഷ രൂപങ്ങളുമാണുള്ളത്
അലങ്കാരങ്ങളിൽ ആനകളും അവയുടെ പുറത്തിരിക്കുന്ന സ്ത്രീപുരുഷ രൂപങ്ങളുമാണുള്ളത്
47,836
തന്നെ അവ ചെറുതാവുകയല്ല വലുതാവുകയാണ് ചെയ്യുന്നത്
അതിനാൽത്തന്നെ അവ ചെറുതാവുകയല്ല വലുതാവുകയാണ് ചെയ്യുന്നത്
47,837
നാലു വശത്തായി നാല് അര്ച്ച് കൾ സ്ഥിതിചെയ്യുന്നു
അകത്തേ അറയുടെ നാലു വശത്തായി നാലു ആർച്ചുകൾ സ്ഥിതി ചെയ്യുന്നു
47,838
അസോസിയ്റേഷന് ഫൂട്ബള് എന്നതും മറ്റൊരു പേരാണ്
അസോസിയേഷൻ ഫുട്ബോൾ എന്നതും മറ്റൊരു പേരാണ്
47,839
അതിന്റെ ആദ്യ ലക്കം ആയിരത്തി എഴുന്നൂറ്റി അൻപത്തിയാറ് മാർച്ച് പത്തൊമ്പതാം തിയതി പുറത്തിറങ്ങി
അതിന്റെ ആദ്യലക്കം ആയിരത്തിയെഴുന്നൂറ്റിയമ്പത്തിയാറ് മാർച്ച് പത്തൊമ്പതാം തിയതി പുറത്തിറങ്ങി
47,840
കുടുംബസ്വത്തിന്റെ ഭാഗമായ ടങ്സ്റ്റൺ ഖനികളിൽ അദ്ദേഹം ജോലി ചെയ്തു
അവിടെ കുടുംബസ്വത്തിന്റെ ഭാഗമായ ടങ്ങ്സ്ടൻ ഖനികളിൽ അദ്ദേഹം ജോലിചെയ്തു
47,841
അതുകൊണ്ട് തന്നെയായിരിക്കണം ഇവിടെ സന്ദർശകർ ഏറി വരുന്നത്
അത് കൊണ്ട് തന്നെയായിരിക്കണം ഇവിടെ സന്ദർശകർ ഏറിവരുന്നത്
47,842
അവി കടപ്പുറത്ത് ഉപ്പുണ്ടാക്കി ഗാന്ധിയും അനുയായികളും നിയമം ലംഘിച്ചു
അവിടെ കടപ്പുറത്ത് ഉപ്പുണ്ടാക്കി ഗാന്ധിയും അനുയായികളും നിയമം ലംഘിച്ചു
47,843
ന്റെ തൊട്ടുവടക്കുള്ള തുർക്കിസ്ഥാൻ ഈ വർഷം റഷ്യയുടെ നിയന്ത്രണത്തിലായിരുന്നു
അഫ്ഗാനിസ്താന്റെ തൊട്ടു വടക്കുള്ള തുർക്കിസ്താൻ ഈ വർഷം റഷ്യയുടെ നിയന്ത്രണത്തിലായിരുന്നു
47,844
അന്നത്തെ സുപ്രീം കോടതി ജഡ്ജിയായിരുന്ന കാർലോസ് പിയദ്രെ പുതിയ പ്രസിഡന്റായി നിയമിച്ചു
അന്നത്തെ സുപ്രീം കോടതി ജഡ്ജിയായിരുന്ന കാർലോസ് പിയദ്രയെ പുതിയ പ്രസിഡന്റായി നിയമിച്ചു
47,845
സംഭവിക്കുന്നത് ഊർജ്ജ സംരക്ഷണ നിയമത്തിനും സംവേഗ സംരക്ഷണ നിയമത്തിനും എതിരാകും
അപ്രകാരം സംഭവിക്കുന്നത് ഊർജ്ജസംരക്ഷണനിയമത്തിനും സംവേഗസംരക്ഷണനിയമത്തിനും എതിരാകും
47,846
തനിക്ക് തിരികെ തരുകയില്ലെന്ന് വാക്കു തരണമെന്നും അദ്ദേഹം അവരോടാവശ്യപ്പെട്ടു
അത് തനിക്കു തിരികെ തരുകയില്ലെന്ന് വാക്കുതരണമെന്നും അദ്ദേഹം അവരോടാവശ്യപ്പെട്ടു
47,847
അഡ്വഞ്ചേഴ്സ് ഓഫ് ആൻ ഓഫീസർ ഇൻ ദ സർവീസ് ഓഫ് രഞ്ജിത് സിംഗ് എന്നായിരുന്നു ഇതിന്റെ പേര്
അഡ്വഞ്ചേഴ്സ് ഓഫ് ആൻ ഓഫീസർ ഇൻ ദ സെർവീസ് ഓഫ് രഞ്ജിത് സിങ് എന്നായിരുന്നു ഇതിന്റെ പേര്
47,848
കഠിനമായ അച്ചടക്ക നടപടികളിൽ ശാരീരിക ശിക്ഷകളും ഉൾപ്പെട്ടിരുന്നു
അദ്ദേഹത്തിന്റെ കഠിനമായ അച്ചടക്കനടപടികളിൽ ശാരീരിക ശിക്ഷകളും ഉൾപ്പെട്ടിരുന്നു
47,849
പോലെ കരിങ്കൽ തൂണുകളിൽ മനോഹരമായ കൊത്തുപണികളും കാണാം
അതുപോലെ കരിങ്കൽ തൂണുകളിൽ മനോഹരമായ കൊത്തുപണികളും കാണാം
47,850
സംശയങ്ങൾ ഉണ്ടെങ്കിൽ എ്റെ സംവാദം പാന എദിത ചെയ്ത് ഒരു കുറിപ്പ ഇടുക
സംശയങ്ങൾ ഉണ്ടെങ്കിൽ എന്റെ സംവാദം പേജ് എഡിറ്റ് ചെയ്ത് ഒരു കുറിപ്പിടുക
47,851
ഭാഷകളിൽ സ്ഥാപനത്തിന്റെ പേരുകൾ വലുതാക്കി എഴുതിവെക്കാൻ പാടില്ല
അറബി ഇതര ഭാഷകളിൽ സ്ഥാപനത്തിന്റെ പേരുകൾ വലുതാക്കി എഴുതി വെക്കാൻ പാടില്ല
47,852
മുരളി എന്ന പേരിലാണ് സാധാരണ അറിയപ്പെടുന്നത്
മുരളി എന്ന പേരിലാണ് സാധാരണ അറിയപ്പെടുന്നത്
47,853
ആദ്യമായാണ് സച്ചിന് കാണികളില് നിന്ന് ഇത്തരമൊരു പ്രതികരണം നേരിടേണ്ടി വന്നത്
ആദ്യമായാണ് സച്ചിന് കാണികളിൽ നിന്ന് ഇത്തരമൊരു പ്രതികരണം നേരിടേണ്ടിവന്നത്
47,854
അവയെക്കുറിച്ചറിയാൻ ഉള്ളൂർ നാനാർത്ഥങ്ങൾ എന്ന താൾ കാണുക
അവയെക്കുറിച്ചറിയാൻ ഉള്ളൂർ നാനാർത്ഥങ്ങൾ എന്ന താൾ കാണുക
47,855
അപ്പ കോടതിയുടെ വിധി സുപ്രീം കോടതി ശരിവച്ച ശേഷമാണ് ശിക്ഷ നടപ്പാക്കുക
അപ്പീൽ കോടതിയുടെ വിധി സുപ്രീംകോടതി ശരിവെച്ച ശേഷമാണ് ശിക്ഷ നടപ്പാക്കുക
47,856
നാലു സഹോദരന്മാരിൽ മൂന്നു പേർ ആത്മഹത്യ ചെയ്യുകയായിരുന്നു
അദ്ദേഹത്തിന്റെ നാലു സഹോദരന്മാരിൽ മൂന്നുപേർ ആത്മഹത്യചെയ്യുകയായിരുന്നു
47,857
അന്റാർട്ടിക്കയിലെ ശീതകാലത്ത് പ്രത്യുത്പാദന ധർമ്മം നിർവഹിക്കുന്ന ഏക പെൻഗ്വിനാണ് എംപറർ പെൻഗ്വിൻ
അന്റാർട്ടിക്കയിലെ ശീതകാലത്ത് പ്രത്യുത്പാദനധർമ്മം നിർവഹിക്കുന്ന ഏക പെൻഗ്വിനാണ് എമ്പറർ പെൻഗ്വിൻ
47,858
നിലയിലിരുന്ന് മുട്ടുമടക്കി പാദം വരെ ഉയർത്തി തറയിൽ തട്ടുന്നു
അരമണ്ഡല നിലയിലിരുന്ന് മുട്ട് മടക്കി പാദം വരെ ഉയർത്തി തറയിൽ തട്ടുന്നു
47,859
ആനകൾ എഴുപത് വയസ വരെയും അതിനു മുകളിലും ജീവിക്കാറുണ്ട്
ആനകൾ എഴുപത് വയസ്സ് വരെയും അതിനു മുകളിലും ജീവിക്കാറുണ്ട്
47,860
പെട്ടെന്ന് ലാഹോറിലേക്ക് എത്തിക്കാനായില്ല
അദ്ദേഹത്തിന് പെട്ടെന്ന് ലാഹോറിലേക്കെത്തിക്കാനായില്ല
47,861
അതിൽ പ്രധാനപ്പെട്ടതാണ് വേലിയേറ്റവും വേലിയിറക്കവും
അതിൽ പ്രധാനപ്പെട്ടതാണ് വേലിയേറ്റവും വേലിയിറക്കവും
47,862
ചുവരുകൾക്ക് ഇരുപത്തിയഞ്ച് മീറ്റർ ഉയരമുണ്ട്
അകത്തെ അറയുടെ ചുവരുകൾക്ക് ഇരുപത്തിയഞ്ച് മീറ്റർ ഉയരമുണ്ട്
47,863
വേവിച്ച് വെള്ളമൂറ്റിക്കളയാതെയാണ് ചോറ് കഴിക്കുന്നത്
അരി വേവിച്ച് വെള്ളം ഊറ്റിക്കളയാതെയാണ് ചോറ് കഴിക്കുന്നത്
47,864
അതുപോലെ കോപ്പ ഡെൽറെേ ഫൈനല് ൽ ഒരു വട്ടം നേർക്കുനേർ വന്നപ്പോൾ ജയിച്ചതും ബാഴ്സയാണ്
അതുപോലെ കോപ ഡെൽ റേ ഫൈനലിൽ ഒരു വട്ടം നേർക്കുനേർ വന്നപ്പോൾ ജയിച്ചതും ബാഴ്സയാണ്
47,865
ആദ്യയാത്രയിൽ മുന്നൂറ്റിയെഴുപത്തിയഞ്ച് മണിക്കൂറുകളോളം കൽപ്പന ബഹിരാകാശത്തു ചെലവഴിച്ചു
ആദ്യയാത്രയിൽ മുന്നൂറ്റിയെഴുപത്തിയഞ്ച് മണിക്കൂറുകളോളം കൽപന ബഹിരാകാശത്തു ചിലവഴിച്ചു
47,866
അഗസ്തീനോസിന്റെ കൃതികളിൽ ഏറ്റവുംഅറിയപ്പെടുന്നത് ഈ രചനയാണ്
അഗസ്തീനോസിന്റെ കൃതികളിൽ ഏറ്റവും അറിയപ്പെടുന്നത് ഈ രചനയാണ്
47,867
ആ വർഷം ദുൽഹജ് മാസത്തിൽ തന്നെ മദീനയിലേക്ക് തീർത്ഥാടകരും യാന്ത്രിക വാഹനങ്ങളിൽ വരാൻ തുടങ്ങി
ആ വർഷം ദുൽഹജ്ജ് മാസത്തിൽ തന്നെ മദീനയിലേക്ക് തീർത്ഥാടകരും യാന്ത്രിക വാഹനങ്ങളിൽ വരാൻ തുടങ്ങി
47,868
അതിനു പകരം താൻ സത്യത്തെ കയ്യെത്തിപ്പിടിച്ചെന്ന് വിശ്വസിച്ച് അദ്ദേഹം സ്വയം പരിഹാസ്യനായി
അതിന് പകരം താൻ സത്യത്തെ കയ്യെത്തിപ്പിടിച്ചെന്ന് വിശ്വസിച്ച് അദ്ദേഹം സ്വയം പരിഹാസ്യനായി
47,869
അതിൽ മൂന്നു തവണ തൊണ്ണൂറ്റിയൊൻപത് റൺസിൽ നിൽക്കുമ്പോഴാണ് പുറത്തായത്
അതിൽ മൂന്ന് തവണ തൊണ്ണൂറ്റിയൊമ്പത് റൺസിൽ നിൽക്കുമ്പോഴാണ് പുറത്തായത്
47,870
എഴുതിയത് ഇങ്ങനെ മാറ്റിയെഴുതിയാലും അത് കുഴപ്പമില്ല
പ്രവീൺ എഴുതിയത് ഇങ്ങനെ മാറ്റി എഴുതിയാലും അത് കുഴപ്പമില്ല
47,871
പ്രശ്നംുണ്ടെങ്കിൽ മാറ്റിയാൽ മതി
പിന്നീട് പ്രശ്നം ഉണ്ടെങ്കിൽ മാറ്റിയാൽ മതി
47,872
മത്ത് പക്ഷെ ഇതിന്റെ ശല്യം കുറവായിരിക്കും
മഴക്കാലത്ത് പക്ഷേ ഇതിന്റെ ശല്യം കുറവായിരിക്കും
47,873
ഈ ലേഖനത്തിന് റോമാ റിപ്പബ്ലിക് എന്ന പേര് അല്ലേ കൂടുതൽ അനുയോജ്യം
ഈ ലേഖനത്തിനു റോമാ റിപ്പബ്ലിക്ക് എന്ന പേര് അല്ലേ കൂടുതൽ അനുയോജ്യം
47,874
എ അഭിപ്രായത്തിൽ വേണം എന്നു തന്നെയാണ്
എന്റെ അഭിപ്രായത്തിൽ വേണം എന്നു തന്നെയാണ്
47,875
ജ്യോതിശാസ്ത്രജ്ഞന്മാർ ചിട്ടയായ ആകാശ നിരീക്ഷണങ്ങൾ നടത്തിയിരുന്നു
ആദിമസംസ്കാരങ്ങളിലെ ജ്യോതിശാസ്ത്രജ്ഞന്മാർ ചിട്ടയായ ആകാശനിരീക്ഷണങ്ങൾ നടത്തിയിരുന്നു
47,876
കൊുള്ള വിരോധമായിരുന്നു ഈ തീരുമാനമെടുക്കാൻ കാരണം
അതുകൊണ്ടുള്ള വിരോധമായിരുന്നു ഈ തീരുമാനമെടുക്കാൻ കാരണം
47,877
അമ്മ ആനാ ഡബോറ ബറൂക്കിന് ആറ വയസ്സുള്ളപ്പോൾ മരിച്ചു
അമ്മ ആനാ ഡെബോറ ബറൂക്കിന് ആറുവയസ്സുള്ളപ്പോൾ മരിച്ചു
47,878
ദൈവത്തിന്റെ അമ്മ എന്നാണ് ഈ പദങ്ങളുടെ അർത്ഥം
ദൈവത്തിന്റെ അമ്മ എന്നാണ് ഈ പദങ്ങളുടെ അർത്ഥം
47,879
അവസം ഒരു ഗൂഢാലോചനയുടെ ഫലമായി ബ്രൂട്ടസ് എന്ന അദ്ദേഹത്തിന്റെ സുഹൃത്ത് ജൂലിയസിനെ കുത്തിക്കൊന്നു
അവസാനം ഒരു ഗൂഡാലോചനയുടെ ഫലമായി ബ്രൂട്ടസ് എന്ന അദ്ദേഹത്തിന്റെ സുഹൃത്ത് ജൂലിയസിനെ കുത്തിക്കൊന്നു
47,880
തിന ശേഷം അദ്ദേഹം അർജന്റീന ടെമ ലെ സ്ഥിരം അംഗമായി
അതിനുശേഷം അദ്ദേഹം അർജന്റീന ടീമിലെ സ്ഥിരം അംഗമായി
47,881
അർത്ഥം ഉച്ചാരണംഎന്നിവ കൊടുത്താൽമതി
അർത്ഥം ഉച്ചാരണം എന്നിവ കൊടുത്താൽ മതി
47,882
സംദം താളുകളിൽ മറ്റുള്ളവരുടെ സംവാദങ്ങൾ എഡിറ്ററ് ചെയ്യരുത്
സംവാദം താളുകളിൽ മറ്റുള്ളവരുടെ സംവാദങ്ങൾ എഡിറ്റ് ചെയ്യരുത്
47,883
ശേഷംണ റോമൻ റിപ്പബ്ലിക് എന്ന ആശയം ഉടലെടുത്തത്
അതിനു ശേഷം ആണ് റോമൻ റിപ്പബ്ലിക്ക് എന്ന ആശയം ഉടലെടുത്തത്
47,884
ആൽബർ ടൈൻസ്റ്റൈന്റെ ലോക വീക്ഷണത്തെ ഏറ്റവുമേറെ സ്വാധീനിച്ച തത്ത്വചിന്തകനായിരുന്നു സ്പിനോസ
ആൽബർട്ട് ഐൻസ്റ്റൈന്റെ ലോകവീക്ഷണത്തെ ഏറ്റവുമേറെ സ്വാധീനിച്ച തത്ത്വചിന്തകനായിരുന്നു സ്പിനോസ
47,885
ആയിരക്കണക്കിന് കാഴ്ചക്കുലകളാണ് ഭക്തർ ഉത്രാട ദിവസം ഗുരുവായൂറപ്പന് സമർപ്പിക്കപ്പെടുന്നത്
ആയിരക്കണക്കിന് കാഴ്ചകുലകളാണ് ഭക്തർ ഉത്രാടദിവസം ഗുരുവായൂരപ്പനു സമർപ്പിക്കപ്പെടുന്നത്
47,886
ശരിയായ പേര് അയ്യപ്പൻ പിള്ള എന്നാണ്
ശരിയായ പേര് അയ്യപ്പൻ പിള്ള എന്നാണ്
47,887
അ വേണ്ടുന്ന നിയമങ്ങൾ അവർ ഉണ്ടാക്കിയ ജനകീയ അസംബ്ല കൾ നിർമ്മിച്ചു പോന്നു
അവർക്ക് വേണ്ടുന്ന നിയമങ്ങൾ അവർ ഉണ്ടാക്കിയ ജനകീയ അസംബ്ലികൾ നിർമ്മിച്ചു പോന്നു
47,888
ആയിരത്തോളം വർഷം പഴക്കമുള്ള ഈ മലമ്പാത സൌദി അറേബ്യയിലെ പ്രധാന ആകർഷണങ്ങളിൽ പെട്ടതാണ്
ആയിരത്തോളം വർഷം പഴക്കമുള്ള ഈ മലമ്പാത സൗദി അറേബ്യയിലെ പ്രധാന ആകർഷണങ്ങളിൽപ്പെട്ടതാണ്
47,889
അതുകണ്ട് തന്നെ തന്റെ ദ്വിഭാഷിയായി ഒരു കൌമാരക്കാരനെ തിരഞ്ഞെടുത്തു
അതുകൊണ്ട് തന്നെ തന്റെ ദ്വിഭാഷിയായി ഒരു കൗമാരക്കാരനെ തിരഞ്ഞെടുത്തു
47,890
ഇതിൽ ഏതു വേണം എന്നൊരു ചർച്ച ഇവിടെ നടക്കുന്നുണ്ട്
ഇതില്‍ ഏതു വേണം എന്നൊരു ചര്‍ച്ച ഇവിടെ നടക്കുന്നുണ്ട്
47,891
ഒരേ സമയം രചയിതാവും കഥാപാത്രവും സാക്ഷിയുമായി
അദ്ദേഹം ഒരേസമയം രചയിതാവും കഥാപാത്രവും സാക്ഷിയുമായി
47,892
അഗ്രത്തിൽ ഒഓലിവു മരത്തിന്റെ സൂക്ഷ്മ ഭാഗങ്ങളുണ്ടായിരുന്നു
ആണിയുടെ അഗ്രത്തിൽ ഒലീവ് മരത്തിന്റെ സൂക്ഷ്മഭാഗങ്ങളുണ്ടായിരുന്നു
47,893
ആറു കൺസോല് കളാണ് ഉബുണ്ടുവിലുള്ളത്
ആറു കൺസോളുകളാണ് ഉബുണ്ടുവിലുള്ളത്
47,894
അതുപോലെ തന്നെ ഓരോ രാജ്യത്തും ക്രിക്കറ്റ് നിയന്ത്രിക്കുന്ന ഒരു ദേശീയ ക്രിക്കറ്റ് ബോർഡ് ഉണ്ട്
അതുപോലെതന്നെ ഓരോ രാജ്യത്തും ക്രിക്കറ്റ് നിയന്ത്രിക്കുന്ന ഒരു ദേശീയ ക്രിക്കറ്റ് ബോർഡ് ഉണ്ട്
47,895
ഇത് എന്റെ ഒരു സംശയം മാത്രമാണ്
ഇത് എന്റെ ഒരു സംശയം മാത്രമാണ്
47,896
ആ മലയാളി ഡോക്ടറെ ജീവിത പങ്കാളിയാക്കി
അദ്ദേഹം ആ മലയാളി ഡോക്ടറെ ജീവിതപങ്കാളിയാക്കി
47,897
ആദം അവളെ അതിൽ നിന്ന് വിളിച്ചു മാറ്റിയതിനു ശേഷം അവൾ ആ നിഴലിലേക്ക് തിരികെ പോകുന്നുണ്ട്
ആദം അവളെ അതിൽ നിന്നു വിളിച്ചു മാറ്റിയതിനു ശേഷവും അവൾ ആ നിഴലിലേയ്ക്ക് തിരികേ പോകുന്നുണ്ട്
47,898
ശേഷം വളരെ പതുക്കെയായിരുന്നു വിക്കിപീഡിയയുടെ വളർച്ച
അതിനു ശേഷം വളരെ പതുക്കെ ആയിരുന്നു വിക്കിപീഡിയയുടെ വളർച്ച
47,899
ന്ന് ബ്രിട്ടീഷുകാർ ആദരസൂചകമായി നൽകിയതാണ് റാണിപ്പട്ടം
അന്ന് ബ്രിട്ടീഷുകാർ ആദരസൂചകമായി നൽകിയതാണ് റാണി പട്ടം
47,900
കേരളത്തിൽ ഉപയോഗിക്കുന്ന ഒരു ഭക്ഷണപദാർത്ഥമാണ് നൂൽപൊട്ട് അഥവാ ഇടിയപ്പം
കേരളത്തിൽ ഉപയോഗിക്കുന്ന ഒരു ഭക്ഷണപദാർത്ഥമാണ് നൂൽപുട്ട് അഥവാ ഇടിയപ്പം
47,901
ആകാശത്തിലെവിവിധ ഭാഗങ്ങളിലുള്ള നക്ഷത്രങ്ങളുടെഎണ്ണം അദ്ദേഹം കണക്കാക്കി
ആകാശത്തിലെ വിവിധ ഭാഗങ്ങളിലുള്ള നക്ഷത്രങ്ങളുടെ എണ്ണം അദ്ദേഹം കണക്കാക്കി
47,902
അതായത് പരുക്കു പറ്റുകയോ അസുഖം ബാധിക്കുകയോ ചെയ്യുമ്പോഴാണ് ഇങ്ങനെ പുറത്തു പോകുന്നത്
അതായത് പരിക്കു പറ്റുകയോ അസുഖം ബാധിക്കുകയോ ചെയ്യുമ്പോഴാണ് ഇങ്ങനെ പുറത്തുപോകുന്നത്
47,903
കൊണ്ട് തന്നെയാണ് ഈ വിജയത്തിൽ ചെകുവേര്ക്ക് ചരിത്രകാരന്മാർ ഒരു പങ്കു നൽകുന്നത്
അതുകൊണ്ടുതന്നെയാണ് ഈ വിജയത്തിൽ ചെഗുവേരയ്ക്ക് ചരിത്രകാരന്മാർ ഒരു പങ്ക് നല്കുന്നത്