Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
47,904
കൊ അന്താരാഷ്ട്ര വിമാനത്താവളം ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം
47,905
നിന്ന് ഇവരെ അനുഗമിക്കുന്നതിന് മറ്റൊരു സംഘവും ഉണ്ടായിരുന്നു
അമൃത്സറിൽനിന്ന് ഇവരെ അനുഗമിക്കുന്നതിന് മറ്റൊരു സംഘവും ഉണ്ടായിരുന്നു
47,906
ഇത് ടോരക്സ് ന്റെ കൃത്യതയേക്കാൾ പത്ത മടങ്ങ് കൂടുതലാണ്
ഇത് ടോർക്സിന്റെ കൃത്യതയേക്കാൾ പത്തു മടങ്ങ് കൂടുതലാണ്
47,907
അല്ലെങ്കിൽ ആദ്യം ബാറ്റ് ചെയ്ത ടെമ അത്രയും രുന്സ് ന് ജയിച്ചു
അല്ലെങ്കിൽ ആദ്യം ബാറ്റു ചെയ്ത ടീം അത്രയും റൺസിനു ജയിച്ചു
47,908
അട സേമിയ ചെറുപയർ അരി തുടങ്ങിയവ ഉപയോഗിച്ചുള്ള സ്വാദിഷ്ടമായ പായസം നിലവിലുണ്ട്
അട സേമിയ ചെറുപയർ അരി തുടങ്ങിയവ ഉപയോഗിച്ചുള്ള സ്വാദിഷ്ഠമായ പായസം നിലവിലുണ്ട്
47,909
അതിൽ നിന്നും നീണ്ട വേരുകൾ പുറത്തു വരുന്നതായും കാണാം
അതിൽ നിന്നും നീണ്ട വേരുകൾ പുറത്തു വരുന്നതായും കാണാം
47,910
അറ്റ്ലാന്റിക്കിനെ ശാന്തസമുദ്രത്തിൽ നിന്ന് വേർതിരിക്കുന്നത് ബെറിങ്് കടലിടുക്കാണ്
അറ്റ്ലാന്റിക്കിനെ ശാന്തസമുദ്രത്തിൽനിന്നു വേർതിരിക്കുന്നതു ബെറിങ് കടലിടുക്കാണ്
47,911
അസുഖ ബാധിതനായി ആശുപത്രിയിലായിരുന്നതിനാൽ ഈ പട്ടാള മുന്നേറ്റത്തിൽ ചാവേസ് പങ്കെടുത്തിരുന്നില്ല
അസുഖബാധിതനായി ആശുപത്രിയിൽ ആയിരുന്നതിനാൽ ഈ പട്ടാളമുന്നേറ്റത്തിൽ ചാവേസ് പങ്കെടുത്തിരുന്നില്ല
47,912
റോമാ സാമ്രാജ്യത്തിൽ നാല് പാത്രിയർക്കീസുമാരാണ് ഉണ്ടായിരുന്നത്
റോമാ സാമ്രാജ്യത്തിൽ നാലു പാത്രിയാർക്കീസുമാരാണ് ഉണ്ടായിരുന്നത്
47,913
അച്ചടിശാലകൾ ഫൌണ്ടറികൾ ലൈത്തുകൾ തുടങ്ങിയ സ്ഥാപനങ്ങളും ധാരാളമായി പ്രവർത്തിച്ചു വരുന്നു
അച്ചടിശാലകൾ ഫൗണ്ടറികൾ ലെയ്ത്തുകൾ തുടങ്ങിയ സ്ഥാപനങ്ങളും ധാരാളമായി പ്രവർത്തിച്ചു വരുന്നു
47,914
മന്ത്രിയെ കണ്ടപ്പോഴോ ഒപ്പമൊരു ഫോട്ടൊ എടുക്കണമെന്നായി ആവശ്യം
മന്ത്രിയെ കണ്ടപ്പോഴോ ഒപ്പമൊരു ഫോട്ടോ എടുക്കണമെന്നായി ആവശ്യം
47,915
അസിന്റെ ആദ്യ വിജയ ചിത്രം അമ്മ നന്ന ഓ തമിള അമ്മായി എന്ന തെലുഗു ചിത്രമാണ്
അസിന്റെ ആദ്യത്തെ വിജയചിത്രം അമ്മ നന്ന ഓ തമിള അമ്മായി എന്ന തെലുഗു ചിത്രമാണ്
47,916
ആൽഗ കളും ഫംഗസ് കളും നന്റാർട്ടിക്കിയിൽ കാണപ്പെടുന്നു
ആൽഗകളും ഫംഗസുകളും അന്റാർട്ടിക്കയിൽ കാണപ്പെടുന്നു
47,917
ആ വർഷം തന്നെ തേനാലി എന്ന ഹാസ്യപധാനമായ സിനേമാം യിലും കമലഹാസൻ അഭിനയിച്ചു
ആ വർഷം തന്നെ തെനാലി എന്ന ഹാസ്യപ്രധാനമായ സിനിമയിലും കമലഹാസൻ അഭിനയിച്ചു
47,918
വാലാമപ്പുര എന്നോ തിണ്ണവീടെ് എന്നോ വിളിക്കുന്നു
അതിനെ വാലാമപ്പുര എന്നോ തിണ്ണവീടെന്നോ വിളിക്കുന്നു
47,919
ആൻഡ്രോയിഡ് ഉപയോഗിക്കാവുന്ന വിവിധ തരത്തിലുള്ള നിരവധി ആപ്ലിക്കേഷനുകൾ ലഭ്യമാണ്
ആൻഡ്രോയിഡ് ഉപയോഗിക്കാവുന്ന വിവിധതരത്തിലുള്ള നിരവധി ആപ്ലിക്കേഷനുകൾ ലഭ്യമാണ്
47,920
അതിൽ അദ്ദേഹം യഹൂതവിരോധം ഏറി വരുകയാണെന്ന് അഭിപ്രായപ്പെട്ടു
അതിൽ അദ്ദേഹം യഹൂദവിരോധം ഏറിവരുകയാണെന്ന് അഭിപ്രായപ്പെട്ടു
47,921
മൈർ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
മൈസൂർ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
47,922
ശേഷം ശരീരം കുറച്ചു സമയം കുരിശിൽ തന്നെ നിറുത്തി പ്രദർശിപ്പിച്ചിരുന്നു
അതിനു ശേഷം ശരീരം കുറച്ചു സമയം കുരിശിൽത്തന്നെ നിർത്തി പ്രദർശിപ്പിച്ചിരുന്നു
47,923
ചാക്കിയാർ കൂത്തും കൂടിയാട്ടവും പാരമ്പര്യ രീതിയിൽ അദ്ദേഹം അഭ്യസിച്ചു
ചാക്യാർ കൂത്തും കൂടിയാട്ടവും പാരമ്പര്യ രീതിയിൽ അദ്ദേഹം അഭ്യസിച്ചു
47,924
ഉദാഹരണത്തിന് കൊറിയ എന്ന് സിര്ച്ച് ചെയ്യുക
ഉദാഹരണത്തിന് കൊറിയ എന്നു സെർച്ച് ചെയ്യുക
47,925
അതോടെ നിമഞ്ജിപ്പിക്കുന്ന ദുഃഖത്തിനിടയിലും ഞാൻ പുഞ്ചരിക്കുവാനാരംഭിക്കും
അതോടെ നിമഞ്ജിപ്പിക്കുന്ന ദുഃഖത്തിനിടയിലും ഞാൻ പുഞ്ചിരിക്കുവാനാരംഭിക്കും
47,926
കലാപം തടയുവാനായി മാർത്താണ്ഡവർർമ്മ മറവൻ പട രൂപപ്പെടുത്തി
ആഭ്യന്തര കലാപം തടയുവാനായി മാർത്താണ്ഡവർമ മറവൻപട രൂപപ്പെടുത്തി
47,927
അസുഖത്തെ തുടർന്ന് ചാവേസിൻറെ സത്യപ്രതിജ്ഞ സുപ്രമ കോടതി ഇടപെട്ട് മാറ്റിവെപ്പിച്ചിരുന്നു
അസുഖത്തെ തുടർന്ന് ചാവെസിന്റെ സത്യപ്രതിജ്ഞ സുപ്രീം കോടതി ഇടപെട്ട് മാറ്റിവെപ്പിച്ചിരുന്നു
47,928
പാലും ഉച്ചഭക്ഷണവും സമ്മാനമെന്ന രീതിയിൽ കുളിക്കാനായി സോപ്പ് കളും നൽകിയിരുന്നു
അവർക്ക് പാലും ഉച്ചഭക്ഷണവും സമ്മാനമെന്ന രീതിയിൽ കുളിക്കാനായി സോപ്പുകളും നൽകിയിരുന്നു
47,929
അതുകൊണ്ട് ലഡാക്ക് മേഖലയിലേക്ക് ചരക്കെത്തിക്കാനുള്ള എളുപ്പ മാർഗമാണ് ദേശീയപാത ഒന്ന് എ എന്ന് പറയാം
അതുകൊണ്ട് ലഡാക് മേഖലയിലേക്ക് ചരക്കെത്തിക്കാനുള്ള എളുപ്പമാർഗ്ഗമാണ് ദേശീയപാത ഒന്ന് എ എന്ന് പറയാം
47,930
അദ്ം കൂടുതലും ഒരു ഭരണതന്ത്രജ്ഞനായിരുന്നു
അദ്ദേഹം കൂടുതലും ഒരു ഭരണതന്ത്രജ്ഞനായിരുന്നു
47,931
തുടർച്ചയായി രണ്ടാം ഇന്നിങ്സിൽ സച്ചിൻ അറുപത് റൺസ് നേടി പുറത്താകാതെ നിന്നു
അതിന്റെ തുടർച്ചയായി രണ്ടാം ഇന്നിങ്സിൽ സച്ചിൻ അറുപത് റൺസ് നേടി പുറത്താകാതെനിന്നു
47,932
ഞാൻ ആ ലേഖനത്തിൽ ഒന്നും കാര്യമായി ചെയ്തിട്ടില്ല
ഞാൻ ആ ലേഖനത്തിൽ ഒന്നും കാര്യമായി ചെയ്തിട്ടില്ല
47,933
ഈസ്റ്റ് ചേർത്ത് അരിമാവ് ആറ മണിക്കൂറോളം പൊങ്ങാൻ വെക്കുന്നു
യീസ്റ്റ് ചേര്‍ത്ത് അരിമാവ് ആറു മണിക്കൂറോളം പൊങ്ങാൻ വെക്കുന്നു
47,934
ആനകളും ഏഷ്യൻ ആനകളും സ്വവർഗ്ഗ രതിയിൽ ഏർപ്പെടാറുണ്ട്
ആഫ്രിക്കൻ ആനകളും ഏഷ്യൻ ആനകളും സ്വവർഗ്ഗരതിയിൽ ഏർപ്പെടാറുണ്ട്
47,935
അമേരിക്ക എതിർക്കുന്നമറ്റൊരു രാജ്യമായ കയൂബയുമായി സവിശേഷ സൗഹൃദം
അമേരിക്ക എതിർക്കുന്ന മറ്റൊരു രാജ്യമായ ക്യൂബയുമായി സവിശേഷ സൗഹൃദം നിലനിർത്തി
47,936
ഉമ്ബീര് മാർക്ക് പുറമെ രാജ്യാന്തര മത്സരങ്ങളിൽ ഒരു മാച്ച് റെഫേരി യും ഉണ്ടായിരിക്കും
അമ്പയർമാർക്കു പുറമേ രാജ്യാന്തര മത്സരങ്ങളിൽ ഒരു മാച്ച് റഫറിയും ഉണ്ടായിരിക്കും
47,937
ക്രിക്കറ്റ് ബാറ്റ് ഉം ബാല ഉം ഉപയോഗിച്ചുള്ള കളിയാണ്
ക്രിക്കറ്റ് ബാറ്റും ബോളും ഉപയോഗിച്ചുള്ള കളിയാണ്
47,938
പറ്റിയുള്ള അന്വേഷണത്തിന് ഈ ഫോൺ സന്ദേശങ്ങൾ ഏറെ സഹായകമായി
അക്രമണത്തെപ്പറ്റിയുള്ള അന്വേഷണത്തിന് ഈ ഫോൺ സന്ദേശങ്ങൾ ഏറെ സഹായകമായി
47,939
ഞാൻ ഹിന്ദി ബംഗാളി എന്നീ ഭാഷകളും താരതമ്യം ചെയ്തു
ഞാന്‍ ഹിന്ദി ബംഗാളി എന്നീ ഭാഷകളും താരതമ്യം ചെയ്തു
47,940
തിരി ഇവിടുത്തെ പള്ളിയിലാണ് ആദ്യം പ്രവർത്തനം ആരംഭിച്ചത്
അർണ്ണോസ് പാതിരി ഇവിടത്തെ പള്ളിയിലാണ് ആദ്യം പ്രവർത്തനം ആരംഭിച്ചത്
47,941
കൂ വിവരങ്ങൾ ഇവിടെ നിന്നു ലഭിക്കും
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ നിന്നു ലഭിക്കും
47,942
അടികൾ ക്ഷേത്രത്തിന്റെ ചുമതല മൂന്നു മഠങ്ങൾക്കായി പങ്കുവച്ചിരുന്നു
അടികൾ ക്ഷേത്രത്തിന്റെ ചുമതല മൂന്ന് മഠങ്ങൾക്കായി പങ്കുവച്ചിരുന്നു
47,943
നമ്മളിതിനെ വെള്ളക്കുള്ളൻ എന്ന് നാമകരണം ചെയ്തു
നമ്മളതിനെ വെള്ളക്കുള്ളൻ എന്ന് നാമകരണം ചെയ്തു
47,944
അദ്ദേഹം പിന്നീട് നാപോളിയയിലേക്ക് ചേക്കേറി
അദ്ദേഹം പിന്നീട് നാപ്പോളിയിലേക്ക് ചേക്കേറി
47,945
ശേഷം രാഷ്ട്രത്തലവനായി നേതാജി സത്യപ്രതിജ്ഞ ചെയ്തു
അതിനുശേഷം രാഷ്ട്രത്തലവനായി നേതാജി സത്യപ്രതിജ്ഞ ചെയ്തു
47,946
ആഥോസ്മലയിലെസന്യാസഭവനങ്ങളിൽ ചിലതിൽ സംയമികൾ എല്ലാ ദിവസവും അവരുടെ കുമ്പസാരിക്കുന്നു
ആഥോസ് മലയിലെ സന്യാസഭവനങ്ങളിൽ ചിലതിൽ സംയമികൾ എല്ലാ ദിവസവും അവരുടെ പാപങ്ങൾ കുമ്പസാരിക്കുന്നു
47,947
അതായത് ഇലക്ട്രോണ് ൻ്റെ വേഗം കൂടുന്തോറും അതിനെ ത്വരണത്തിന് വിധേയമാക്കുക കൂടുതൽ വിഷമകരമാകുന്നു
അതായത് ഇലക്ട്രോണിന്റെ വേഗം കൂടുതോറും അതിനെ ത്വരണത്തിന് വിധേയമാക്കുക കൂടുതൽ വിഷമകരമാകുന്നു
47,948
അവയിലെല്ലാമല്ലെങ്കിലും കുറെയധികം തരം തിരിച്ച വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്
അവയിൽ എല്ലാമല്ലെങ്കിലും കുറേയധികം തരംതിരിച്ച് വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്
47,949
അമേരിക്കൻ ചാരസംഘടനയായ ക ഇവർക്ക് എല്ലാവിധ സഹായങ്ങളും നൽകിയിരുന്നു
അമേരിക്കൻ ചാരസംഘടനയായ സി ഐ എ ഇവർക്ക് എല്ലാവിധ സഹായങ്ങളും നൽകിയിരുന്നു
47,950
ആദത്തെയും ഹൗവ്വായെയും പറുദീസക്ക് പുറത്താക്കുക എന്നതാണ് അയാളുടെ ദൗത്യം
ആദത്തേയും ഹവ്വായേയും പറുദീസയ്ക്ക് പുറത്താക്കുക എന്നതാണ് അയാളുടെ ദൗത്യം
47,951
ശിവനൃത്തങ്ങളെ പറ്റി പ്രകീർത്തിക്കുന്ന ശൈവ ഗ്രന്ഥങ്ങളുണ്ട്
അനേകം ശിവനൃത്തങ്ങളെപ്പറ്റി പ്രകീർത്തിക്കുന്ന ശൈവഗ്രന്ഥങ്ങളുണ്ട്
47,952
ഈ പുസ്തകം ഇംഗ്ലീഷ ലേക്ക് തർജ്ജമ ചെയ്താൽ കൊള്ളാമെന്നുണ്ട്
എനിക്ക് ഈ പുസ്തകം ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്താൽ കൊള്ളാമെന്നുണ്ട്
47,953
ഈ നഗരം പിന്നീട് ന്യൂ ഡൽഹി എന്ന് അറിയപ്പെട്ടു
ഈ നഗരം പിന്നീട് ന്യൂ ഡെല്‍ഹി എന്ന് അറിയപ്പെട്ടു
47,954
എന്താണ് അതിനു പിന്നിൽ എന്ന് ആർക്കുംഅറിയില്ല എന്നുംമാത്രം
എന്താണ് അതിനു പിന്നിൽ എന്ന് ആർക്കും അറിയില്ല എന്നും മാത്രം
47,955
പലയിടത്തും നിശ്ചയിക്കപ്പെട്ടിരുന്ന നികുതി വളരെെയധികമാണെന്നായിരുന്നു ഹേൻട്രിയുടെ അഭിപ്രായം
അവധിയിൽ പലയിടത്തും നിശ്ചയിക്കപ്പെട്ടിരുന്ന നികുതി വളരെ അധികമാണെന്നായിരുന്നു ഹെൻറിയുടെ അഭിപ്രായം
47,956
അതുകൊണ്ട് തന്നെ ചാവേഴ്സ് ഏറ്റവും കൂടുതൽ പ്രിയങ്കരനായത് അവരുടെ ഇടയിലാണ്
അതുകൊണ്ടുതന്നെ ചാവേസ് ഏറ്റവും കൂടുതൽ പ്രിയങ്കരനായത് അവരുടെ ഇടയിലാണ്
47,957
അവരുടെ ഭാഗമായ നൻക്രൂറി സമൂഹത്തിന്റെ ചുക്കാൻ പിടിക്കുന്നത് റാണി ലക്ഷ്മിയാണ്
അവരുടെ ഭാഗമായ നൻക്രുറി സമൂഹത്തിന്റെ ചുക്കാൻ പിടിക്കുന്നത് റാണി ലക്ഷ്മിയാണ്
47,958
അല്ലെങ്കിൽ ഇതെല്ലാം മറച്ച വെക്കാം
അല്ലെങ്കിൽ ഇതെല്ലാം മറച്ചുവെക്കാം
47,959
ഞാൻ അതിൽ ചില തിരുത്തലുകൾ വരുത്തി എന്നു മാത്രം
ഞാന്‍ അതില്‍ ചില തിരുത്തലുകള്‍ വരുത്തി എന്നു മാത്രം
47,960
അതുകൊണ്ട് തന്നെ വളരെയധികം സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ട്
അതുകൊണ്ട് തന്നെ വളരെയധികം സുരക്ഷ ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ട്
47,961
കുലീന നായകന്മാർ ആഗ്രഹിച്ചത് വെറുതെ ജീവിച്ചിരിക്കാനല്ല
അവയിലെ കുലീനനായകന്മാർ ആഗ്രഹിച്ചത് വെറുതേ ജീവിച്ചിരിക്കാനല്ല
47,962
അവർ ഒരു പ്രത്യേക മതവിഭാഗത്തിൽ പെടുകയോ ഒരു പ്രവാചകനെ വിശ്വസിക്കുകയോ ചെയ്തിരുന്നില്ല
അവർ ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെടുകയോ ഒരു പ്രവാചകനെ വിശ്വസിക്കുകയോ ചെയ്തിരുന്നില്ല
47,963
സഹായത്താൽ പ്രസ്സ ഉും പണി കഴിപ്പിച്ചു
ആശാരിയുടെ സഹായത്താൽ പ്രസ്സും പണികഴിപ്പിച്ചു
47,964
അതിനു മുൻപ് വഴികാട്ടി സഹായം നയങ്ങൾ നവാഗതർക്ക് സ്വാഗതം എന്ന താളുകൾ കാണുന്നത് നല്ലതായിരിക്കും
അതിനുമുൻപ് വഴികാട്ടി സഹായം നയങ്ങൾ നവാഗതർക്ക് സ്വാഗതം എന്ന താളുകൾ കാണുന്നത് നല്ലതായിരിക്കും
47,965
ആനകൾ തുമ്പിക്കൈയിൽ പതിനാലിൽ പരം ലിറ്റർ വെള്ളം വലിച്ചെടുത്ത് വായിലേക്ക് ഊതാറുണ്ട്
ആനകൾ തുമ്പിക്കൈയിൽ പതിനാലിൽപ്പരം ലിറ്റർ വെള്ളം വലിച്ചെടുത്ത് വായിലേക്ക് ഊതാറുണ്ട്
47,966
കൊണ്ട് തന്നെ പൂച്ചകളെ വളർത്തുന്നവർ ഇത്തരം പൂച്ചകളെ ഒഴിവാക്കാറുമുണ്ട്
അതുകൊണ്ട് തന്നെ പൂച്ചകളെ വളർത്തുന്നവർ ഇത്തരം പൂച്ചകളെ ഒഴിവാക്കാറുമുണ്ട്
47,967
മരണം മൈക്കൽ ആാഞ്ചലോയെ വേദനിപ്പിച്ചു
അയാളുടെ മരണം മൈക്കെലാഞ്ചലോയെ വേദനിപ്പിച്ചു
47,968
പോലെ ഉ ബി സിറ്റി ിയും ബാംഗ്ലൂരിലാണ്
അതു പോലെ യു ബി സിറ്റിയും ബാംഗ്ലൂരിലാണ്
47,969
അല്ലെങ്കിൽ രാജ്യവ്യാപകമായ നിസ്സഹകരണ പ്രക്ഷോഭം ആരംഭിക്കുമെന്നു മുന്നറിയിപ്പു നൽകി
അല്ലെങ്കിൽ രാജ്യവ്യാപകമായ നിസ്സഹകരണ പ്രക്ഷോഭം ആരംഭിക്കും എന്നു മുന്നറിയിപ്പുനൽകി
47,970
സംഭവത്തിനു ശേഷം തുടർന്നുള്ള ആറാഴ്ച ടൈഗർ ഹില്ലിലേക്ക് ആക്രമണം ഒന്നും നടത്തിയുമില്ല
ആദ്യത്തെ സംഭവത്തിനു ശേഷം തുടർന്നുള്ള ആറ് ആഴ്ച ടൈഗർ ഹില്ലിലേക്ക് ആക്രമണം ഒന്നും നടത്തിയുമില്ല
47,971
ശേഷം അദ്ദേഹം പുതിയ ഒരു ഭരണഘടന തയ്യാറാക്കി
അധികാരമേറ്റശേഷം അദ്ദേഹം പുതിയ ഒരു ഭരണഘടന തയ്യാറാക്കി
47,972
അദ്ദേഹത്തിന് നൂറ്റ നാൽ്പത്തിമൂന്ന് ഭാവഗീതങ്ങൾ സമ്മാനിച്ചു
അവർ അദ്ദേഹത്തിന് നൂറ്റിനാല്പത്തിമൂന്ന് ഭാവഗീതങ്ങൾ സമ്മാനിച്ചു
47,973
അതുകൊണ്ട് ഇട്ടാവയിലെ മഗിസത്രേത് ഉം കോള്ലക്ടര് ഉമായിരുന്ന ജെക്യുമിനൊപ്പം ജോണിന് താമസിക്കേണ്ടി വന്നു
അതുകൊണ്ട് ഇട്ടാവയിലെ മജിസ്ട്രേറ്റും കളക്റ്ററുമായിരുന്ന ജെ ക്യുമിനൊപ്പം ജോണിന് താമസിക്കേണ്ടി വന്നു
47,974
അമേരിക്കയിലെത്തിയ ശേഷം എല്ലാത്തരം വിമാനങ്ങളും പറത്താൻ കൽപ്പന വൈദഗ്ധ്യം നേടി
അമേരിക്കയിലെത്തിയ ശേഷം എല്ലാത്തരം വിമാനങ്ങളും പറത്താൻ കൽപന വൈദഗ്ദ്ധ്യം നേടി
47,975
അവശേഷിച്ച സൈന്യത്തെ കൊണ്ട് യുദ്ധം തുടങ്ങാൻ കാസ്ട്രോ തീരുമാനിച്ചു
അവശേഷിച്ച സൈന്യത്തെക്കൊണ്ട് യുദ്ധം തുടങ്ങാൻ കാസ്ട്രോ തീരുമാനിച്ചു
47,976
അലക്സാണ്ടർ ചക്രവർത്തി ഫിനീഷ്യൻ നഗരമായിരുന്നടൈർ കീഴടക്കിയ ശേഷം രണ്ടായിരം പേരെ കുരിശിലേറ്റുകയുണ്ടായി
അലക്സാണ്ടർ ചക്രവർത്തി ഫിനീഷ്യൻ നഗരമായിരുന്ന ടൈർ കീഴടക്കിയശേഷം രണ്ടായിരം പേരെ കുരിശിലേറ്റുകയുണ്ടായി
47,977
ആനയ്ക്ക് സ്വേതഗ്രന്ഥികൾ വളരെ കുറവായതിനാൽ ശരീരതാപനില നിയന്ത്രിക്കുക ബുദ്ധിമുട്ടാണ്
ആനയ്ക്ക് സ്വേദഗ്രന്ഥികൾ വളരെക്കുറവായതിനാൽ ശരീരതാപനില നിയന്ത്രിക്കുക ബുദ്ധിമുട്ടാണ്
47,978
അതിൽ പകൽ സമയത്ത് ഭിത്തിയോടു ചേർത്ത് മടക്കിവെക്കാൻ പറ്റുമായിരുന്ന ഒരു കിടക്കയിൽ അദ്ദേഹം ഉറങ്ങി
അതിൽ പകൽ സമയത്ത് ഭിത്തിയോടുചേർത്ത് മടക്കിവക്കാൻ പറ്റുമായിരുന്ന ഒരു കിടക്കയിൽ അദ്ദേഹം ഉറങ്ങി
47,979
ആസ്മ ഏതെങ്കിലും പ്രത്യേക ജനവിഭാഗങങളെ കൂടുതലായി ബാധിക്കുന്നുവെന്ന്
ആസ്മ ഏതെങ്കിലും പ്രത്യേക ജനവിഭാഗങ്ങളെ കൂടുതലായി ബാധിക്കുന്നുവെന്ന്
47,980
അമേയുടെ ഇറാഖ് അഫ്ഗാനിസ്ഥാൻ അധിനിവേശങ്ങളെ ശക്തിയുക്തം എതിർത്തു
അമേരിക്കയുടെ ഇറാഖ് അഫ്ഗാനിസ്താൻ അധിനിവേശങ്ങളെ ശക്തിയുക്തം എതിർത്തു
47,981
അതിറെ സാന്ദ്രത അതിനെ കടിച്ചാൽ പൊട്ടാത്തതാക്കി
അതിന്റെ സാന്ദ്രത അതിനെ കടിച്ചാൽ പൊട്ടാത്തതാക്കി
47,982
മേരിലയോൺ നേരിട്ടു നടത്തിയിരുന്ന മതബോധനം പഠനപദ്ധതിയുടെ ഒരു പ്രധാന ഭാഗമായിരുന്നു
ആഴ്ചയിലൊരിക്കൽ മേരി ലയോൺ നേരിട്ടു നടത്തിയിരുന്ന മതബോധനം പഠനപദ്ധതിയുടെ ഒരു പ്രധാന ഭാഗമായിരുന്നു
47,983
അദ്ദേഹം കളിക്കുന്ന കാലത്ത് ക്രിക്കറ്റ്ൽ ഏകദിന ശൈലി ആരംഭിച്ചിട്ടില്ല
അദ്ദേഹം കളിക്കുന്ന കാലത്ത് ക്രിക്കറ്റിൽ ഏകദിനശൈലി ആരംഭിച്ചിട്ടില്ല
47,984
അക്കാദമിക് വിഷയങ്ങൾക്കു പുറമെ അദ്ദേഹത്തെ വയലിന് പഠിപ്പിച്ചതും ഈ പുരോഹിതനായിരുന്നു
അക്കാദമിക് വിഷയങ്ങൾക്കു പുറമേ അദ്ദേഹത്തെ വയലിൻ പഠിപ്പിച്ചതും ഈ പുരോഹിതനായിരുന്നു
47,985
അക്രമവും അതിക്രമവും പ്രോത്സാഹിപ്പിക്കുന്നതിന് ഗോഖലെ തിലകനെ വിമർശിച്ചു
അക്രമവും അതിക്രമവും പ്രോത്സാഹിപ്പിക്കുന്നതിനു ഗോഖലെ തിലകിനെ വിമർശിച്ചു
47,986
ക്യൂബയ്ക്ക മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി
അമേരിക്ക ക്യൂബക്കുമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി
47,987
അവരെ എത്ര വില കുറച്ചു കാണിച്ചാലും അദ്ദേഹത്തിന് മതിവരില്ല എന്ന തോന്നും
അവരെ എത്ര വിലകുറച്ചുകാണിച്ചാലും അദ്ദേഹത്തിന് മതിവരില്ല എന്നു തോന്നും
47,988
അദ്ദേഹത്തെ സംസ്കരിച്ചത് ഓർവിലിന്റെ ശവകുടീരത്തിനടുത്താണ്
അദ്ദേഹത്തെ സംസ്കരിച്ചത് ഓർവെലിന്റെ ശവകുടീരത്തിനടുത്താണ്
47,989
ആറു വൻകരകളിൽ നിന്നുള്ള മുപ്പത്തി രണ്ട് ടമുകളളാണ് ജർമനിയിൽ മാറ്റുരയ്ക്കുന്നത്
ആറു വൻകരകളിൽ നിന്നുള്ള മുപ്പത്തിരണ്ട് ടീമുകളാണ് ജർമ്മനിയിൽ മാറ്റുരയ്ക്കുന്നത്
47,990
അതായത് ഇത്തരം തമോദ്വാരങ്ങളുടെ സിംഗുലാരിീറ്റി ഒരു ബിന്ദുവായിരിക്കും
അതായത് ഇത്തരം തമോദ്വാരങ്ങളുടെ സിംഗുലാരിറ്റി ഒരു ബിന്ദുവായിരിക്കും
47,991
ശേഷം ഗൌതമബുദ്ധനെന്നും ശ്രീബുദ്ധനെന്നും അദ്ദേഹം അറിയപ്പെടാൻ തുടങ്ങി
അതിനുശേഷം ഗൗതമബുദ്ധൻ എന്നും ശ്രീബുദ്ധൻ എന്നും അദ്ദേഹം അറിയപ്പെടാൻ തുടങ്ങി
47,992
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ ക്ലാസ്സ് കളോ സ്കൂല് കളോ ആണ് ഇവിടെയുള്ളത്
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ ക്ലാസുകളോ സ്കൂളുകളോ ആണ് ഇവിടെയുള്ളത്
47,993
അറിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന കൊച്ചി ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിലൊന്നാണ്
അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന കൊച്ചി ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിലൊന്നാണ്
47,994
അതിനാൽ പണ്ട് ഒഴിഞ്ഞുുകിടന്നിരുന്ന ഈ ഭാഗം മൈദാനുൽ മുസ്വല്ല എന്ന പേരിൽ അറിയപ്പെട്ടു
അതിനാൽ പണ്ടു ഒഴിഞ്ഞുകിടന്നിരുന്ന ഈ ഭാഗം മൈദാനുൽ മുസ്വല്ല എന്ന പേരിൽ അറിയപ്പെട്ടു
47,995
അതിനായി ആയിരത്തിയെട്ട് നാളികേരമാണ് ഉപയോഗിച്ചിരുന്നത്
അതിനായി ആയിരത്തിയെട്ട് നാളികേരമാണ് ഉപയോഗിച്ചിരുന്നത്
47,996
പിന്നീട് സെൻ എന്ന ചിന്താധാരയ്ക്ക് വഴി തെളിച്ചു
അവ പിന്നീട് സെൻ എന്ന ചിന്താധാരക്ക് വഴിതെളിച്ചു
47,997
അവയെക്കുറിച്ചറിയാൻപ്രതിഷ്ഠ നാനാർത്ഥങ്ങൾ എന്നതാൾ കാണുക
അവയെക്കുറിച്ചറിയാൻ പ്രതിഷ്ഠ നാനാർത്ഥങ്ങൾ എന്ന താൾ കാണുക
47,998
പകരം ഡീസൽ ഇലക്ട്രിക്ക് എഞ്ചിനുകൾ ഉപയോഗിച്ചു തുടങ്ങി
അതിനുപകരം ഡീസൽ ഇലക്ട്രിക്ക് എഞ്ചിനുകൾ ഉപയോഗിച്ചു തുടങ്ങി
47,999
അധികാരം കൈപ്പിടിയിലൊതുങ്ങിയമാവോ പിന്നീട്രാഷ്ട്രത്തിന്റെ വികസനത്തിനായിപതിപ്പിച്ചു
അധികാരം കൈപ്പിടിയിലൊതുങ്ങിയ മാവോ പിന്നീട് രാഷ്ട്രത്തിന്റെ വികസനത്തിനായി ശ്രദ്ധ പതിപ്പിച്ചു
48,000
അഞ്ചേകാലിന്റെ ട്രെയിനിൽഇന്ന് പുള്ളിയെ കണ്ടു
അഞ്ചേകാലിന്റെ ട്രെയിനിൽ ഞാൻ ഇന്ന് പുള്ളിയെ കണ്ടു
48,001
ഡീറ്റ് ചെയ്ത ഭാഗങ്ങൾ ഇവിടെ ചേർക്കുന്നു
ഡിലീറ്റ് ചെയ്ത ഭാഗങ്ങൾ ഇവിടെ ചേർക്കുന്നു
48,002
ആടിയചാന്ത് തൊടുന്നത്സ്ത്രീകൾക്ക് നെടുമംഗല്യത്തിൻഉത്തമമാണെന്ന് കരുതുന്നു
ആടിയ ചാന്ത് തൊടുന്നത് സ്ത്രീകൾക്ക് നെടുമംഗല്യത്തിൻ ഉത്തമമാണെന്ന് കരുതുന്നു
48,003
ശിവൻ ആണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ
ശിവൻ ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ