Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
48,004 | അതിലെഭൗമശാസ്ത്രവും ശരീരശാസ്ത്രവും ഡാർവിൻ തള്ളിക്കളയുകയും ചെയതു | അതിലെ ഭൗമശാസ്ത്രവും ശരീരശാസ്ത്രവും ഡാർവിൻ തള്ളിക്കളയുകയും ചെയ്തു |
48,005 | അവിടുത്തെ പഠനത്തിനിടെ അദ്ദേഹം എഴുതിയ രണ്ട് കവിതകൾ ഒരു പ്രാദേശിക പത്രം പ്രസിദ്ധീകരിച്ചു | അവിടത്തെ പഠനത്തിനിടെ അദ്ദേഹം എഴുതിയ രണ്ടു കവിതകൾ ഒരു പ്രാദേശിക പത്രം പ്രസിദ്ധീകരിച്ചു |
48,006 | ആശാരിയുടെ സഹായത്താൽ പ്രസും പണി കഴിപ്പിച്ചു | ആശാരിയുടെ സഹായത്താൽ പ്രസ്സും പണികഴിപ്പിച്ചു |
48,007 | വിദേശ നയങ്ങൾക്കും ശക്തമായ പ്രതിഷേധമുയർന്നു | അമേരിക്കയുടെ വിദേശനയങ്ങൾക്കും ശക്തമായ പ്രതിഷേധമുയർത്തുന്നു |
48,008 | മറ്റ പലയിടത്തും ഈ പ്രശ്നം ഉണ്ട് | മറ്റ് പലയിടത്തും ഈ പ്രശ്നം ഉണ്ട് |
48,009 | ആദ്യ കാലത്ത് ഹിന്ദി ചിതരങങൾ മാത്രമാണ്വിതരണം ചെയ്തിരുന്നത് | ആദ്യ കാലത്ത് ഹിന്ദി ചിത്രങ്ങൾ മാത്രമാണ് വിതരണം ചെയ്തിരുന്നത് |
48,010 | ബ്ലസി സംവിധാനം ചെയ്ത രണ്ടാമത്തെ മോഹൻലാൽ ചിത്രമായിരുന്നു ഇത് | ബ്ലെസ്സി സംവിധാനം ചെയ്ത രണ്ടാമത്തെ മോഹൻലാൽ ചിത്രമായിരുന്നു ഇത് |
48,011 | അതുവഴി ഇന്ത്യയെ കശ്മീർ പ്രശ്നത്തിൽ ഒത്തുതീർപ്പിനു സമ്മതിപ്പിക്കാം എന്നും പാകിസ്ഥാൻ കരുതി | അതുവഴി ഇന്ത്യയെ കശ്മീർ പ്രശ്നത്തിൽ ഒത്തുതീർപ്പിനു സമ്മതിപ്പിക്കാം എന്നും പാകിസ്താൻ കരുതി |
48,012 | ആകെയുളള പതിനാറു റെയിൽവേ മേഖലകളിലോരോന്നിനും തലവനായി ഓരോജനറൽമാനേജർവീതമുണ്ട് | ആകെയുള്ള പതിനാറു റെയിൽവേ മേഖലകളിലോരോന്നിനും തലവനായി ഓരോ ജനറൽ മാനേജർ വീതമുണ്ട് |
48,013 | പക്ഷേ അപ്പോൾ ഒരു പ്രശ്നമുണ്ട് | പക്ഷെ അപ്പോൾ ഒരു പ്രശ്നമുണ്ട് |
48,014 | അവസമായി പഠിപ്പിക്കുന്നതാണ് ഈ അടവുകൾ | അവസാനമായി പഠിപ്പിക്കുന്നതാണ് ഈ അടവുകൾ |
48,015 | ചെ സാന്താക്ലാര ആക്രമിക്കാനായി തന്റെ ആത്മഹത്യാ സംഘത്തെ തയ്യാറാക്കി | അവസാനം ചെ സാന്താ ക്ലാര ആക്രമിക്കാനായി തന്റെ ആത്മഹത്യാ സംഘത്തെ തയ്യാറാക്കി |
48,016 | മലയാള സിനിമയിലെ പ്രമുഖനായ ഹാസ്യ നടനാണ് ജഗതി എന്നറിയപ്പെടുന്ന ജഗതി ശ്രീകുമാർ | മലയാള സിനിമയിലെ പ്രമുഖനായ ഹാസ്യനടനാണ് ജഗതി എന്നറിയപ്പെടുന്ന ജഗതി ശ്രീകുമാർ |
48,017 | ഇത്തരം ഒരു സംവാദം ഇവിടെയും കാണാം | ഇത്തരം ഒരു സംവാദം ഇവിടെയും കാണാം |
48,018 | ്വാസം കൂടുതലുള്ള പൂച്ചകൾ അതിറെ മുകളിൽ കയറി താഴെ വീണ് അപകടം ഉണ്ടാകാതിരിക്കാനാണ് ഈ മുൻകരുതൽ | ആത്മവിശ്വാസം കൂടുതലുള്ള പൂച്ചകൾ അതിന്റെ മുകളിൽ കയറി താഴെവീണ് അപകടം ഉണ്ടാകാതിരിക്കാനാണ് ഈ മുൻകരുതൽ |
48,019 | ാളിന മുന്നേ തന്നെ വിദൂര ദേശങ്ങളിൽ നിന്നും നിരവധി പേർ കാവിലെത്തു | അശ്വതിനാളിനു മുന്നേ തന്നെ വിദൂരദേശങ്ങളിൽ നിന്നും നിരവധി പേർ കാവിലെത്തും |
48,020 | അതിലൊന്ന് വലിയ കോയ്ക്കലെന്നും മറ്റേതു തേവാരത്ത് കോയി്ക്കലെന്നും അറിയപ്പെട്ടു | അതിലൊന്ന് വലിയ കോയിക്കലെന്നും മറ്റേതു തേവാരത്തു കോയിക്കലെന്നും അറിയപ്പെട്ടു |
48,021 | വർഷ ബിരുദ വിദ്യാർത്ഥി ആകാൻ അദ്ദേഹം അപേക്ഷ സമർപ്പിച്ചു | അവസാനവർഷ ബിരുദ വിദ്യാർത്ഥിയാകാൻ അദ്ദേഹം അപേക്ഷ സമർപ്പിച്ചു |
48,022 | ഒത്തുചേർന്ന് ഒരു കൂട്ടായ്മ ആരംഭിച്ചു | അവർ ഒത്തു ചേർന്ന് ഒരു കൂട്ടായ്മ ആരംഭിച്ചു |
48,023 | അ പ്രകൃതിയെപ്പറ്റി പഠിക്കാൻ അവസരം നൽകിക്കാണണം എന്ന് അദ്ദേഹം കരുതുന്നു | അത് പ്രകൃതിയെപറ്റി പഠിക്കാന്‍ അവസരം നൽകിക്കാണണം എന്ന് അദ്ദേഹം കരുതുന്നു |
48,024 | മാപ്പിള രാമായണം എന്നൊരു ലേഖനം കൂടിയാവാം | ആവശ്യമെങ്കിൽ മാപ്പിള രാമായണം എന്നൊരു ലേഖനം കൂടി ആവാം |
48,025 | കൊട്ടാരത്തിൽ ശങ്കുണ്ണി എന്നൊരു ലേഖനം നേരത്തെ തന്നെയുണ്ട് | നമുക്ക് കൊട്ടാരത്തിൽ ശങ്കുണ്ണി എന്നൊരു ലേഖനം നേരത്തേ തന്നെ ഉണ്ട് |
48,026 | ഗോപാലകൃഷ്ണൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തത് | അടൂർ ഗോപാലകൃഷ്ണനാണ് ഈ ചിത്രം സംവിധാനം ചെയ്തത് |
48,027 | അതുകൊണ്ട് തന്നെ മാംസ ബുക്ക് ആയിട്ടാണ് പൂച്ചയെ കണക്കാക്കുന്നത് | അതുകൊണ്ട് തന്നെ മാംസഭുക്കായിട്ടാണ് പൂച്ചയെ കണക്കാക്കുന്നത് |
48,028 | തന്റെ ഗവേഷണ വിവരങ്ങൾ അദ്ദേഹം അവളോട് പറഞ്ഞു | അപ്പോഴും തന്റെ ഗവേഷണവിവരങ്ങൾ അദ്ദേഹം അവളോട് പറഞ്ഞു |
48,029 | ആ ശ്രമം പാഴായി പോോയെങ്കിലും കാസ്ട്രോ തിരിച്ച ഹവാനയിലേക്ക് ചെന്നു | ആ ശ്രമം പാഴായിപോയെങ്കിലും കാസ്ട്രോ തിരിച്ചു ഹവാനയിലേക്കു ചെന്നു |
48,030 | അതിനു ശേഷം ഭാഗിക ഗ്രഹണങ്ങളും വലയ ഗ്രഹണങ്ങളും മാത്രമേ ഉണ്ടാവുകയുള്ളൂ | അതിനുശേഷം ഭാഗികഗ്രഹണങ്ങളും വലയഗ്രഹണങ്ങളും മാത്രമേ ഉണ്ടാവുകയുള്ളൂ |
48,031 | അപ്പോസ്തോല നടപടികൾനുസരിച്ച് പൗലോസ് ഒരു റോമൻ പൗരനായിരുന്നു | അപ്പസ്തോലനടപടികളനുസരിച്ച് പൗലോസ് ഒരു റോമൻ പൗരനായിരുന്നു |
48,032 | അനുകരണ മെച്ചപ്പെടുത്താൻഓരോ കാറിനും വിവിധ തരം വിശദീകരണ തലങ്ങൾ ലഭ്യമാണ് | അനുകരണ പ്രവർത്തനം മെച്ചപ്പെടുത്താൻ ഓരോ കാറിനും വിവിധ തരം വിശദീകരണ തലങ്ങൾ ലഭ്യമാണ് |
48,033 | സത്യൻ അഭിനയിച്ച ആ സിനിമ പുറത്തു വന്നില്ല | പക്ഷേ സത്യനഭിനയിച്ച ആ സിനിമ പുറത്തുവന്നില്ല |
48,034 | എ എന്ന തന്നെയാണ് ക്ലബ് അറിയപ്പെട്ടിരുന്നത് | കൊച്ചിൻ എന്നു തന്നെയാണ് ക്ലബ് അറിയപ്പെട്ടിരുന്നത് |
48,035 | അതേസമയം മറ്റുള്ള പെൻഗ്വിനുകളെ അപേക്ഷിച്ച് വളരെ തെക്കായി മുട്ടയിടുന്ന അഡേലി പെൻഗ്വിൻ | അതേസമയം മറ്റുള്ള പെൻഗ്വിനുകളെ അപേക്ഷിച്ച് വളരെ തെക്കായി മുട്ടയിടുന്ന പെൻഗ്വിനാണ് അഡേലി പെൻഗ്വിൻ |
48,036 | ഭ സമ്പന്നമായൊരു യഹൂദ സാഹിത്യം തന്നെ ഇക്കാലത്തുണ്ടായി | അറബി ഭാഷയിൽ സമ്പന്നമായൊരു യഹൂദസാഹിത്യം തന്നെ ഇക്കാലത്തുണ്ടായി |
48,037 | വെള്ള എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | വെള്ളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
48,038 | അതിൽ കുറഞ്ഞ ഇടവേള വിട്ടുള്ള കുമ്പസാരം അഭിലഷണീയമാണെന്ന നിർദ്ദേശവും ഇതിനൊപ്പമുണ്ട് | അതിൽ കുറഞ്ഞ ഇടവേളവിട്ടുള്ള കുമ്പസാരം അഭിലഷണീയമാണെന്ന നിർദ്ദേശവും ഇതിനൊപ്പമുണ്ട് |
48,039 | ആഴ്സണലിന്റെ പേരിൽ ധാരാളംഇംഗ്ലീഷ് ഫുട്ബോൾ റെക്കോർഡുകളുമുണ്ട് | ആഴ്സണലിന്റെ പേരിൽ ധാരാളം ഇംഗ്ലീഷ് ഫുട്ബോൾ റെക്കോർഡുകളുമുണ്ട് |
48,040 | അവ പോളിപ്ലോയിഡുകളോ ട്രിപ്ലോയിഡുകളോ ആയതാണ് ഇതിനു കാരണം | അവ പോളിപ്ലോയിഡുകളോ ട്രിപ്ലോയിടുകളോ ആയതാണ് ഇതിനു കാരണം |
48,041 | അഹ്സാബ യുദ്ധത്തിന് മുൻകൈയെടുത്തത് ബനുനളീർ എന്ന ജൂതഗോത്രമാണ് | അഹ്സാബ് യുദ്ധത്തിന് മുൻകൈയ്യെടുത്തത് ബനുനളീർ എന്ന ജൂതഗോത്രമാണ് |
48,042 | ആയിരത്തി തൊള്ളായിരത്തി എൺപത്തി നാല് ആകട്ടെ സ്വേച്ഛാധിപത്യത്തിന് കീഴിലുള്ള ജീവിതത്തിന്റെ ചിത്രീകരണമാണ് | ആയിരത്തിതൊള്ളായിരത്തി എൺപത്തിനാലാകട്ടെ സ്വേച്ഛാധിപത്യത്തിന് കീഴിലുള്ള ജീവിതത്തിന്റെ ചിത്രീകരണമാണ് |
48,043 | ഡയറ കൾക്ക് പല വ്യാഖ്യാനങ്ങളും നിലവിൽ വന്നിരിക്കുന്നു | അതിനാൽ ഡയറികൾക്ക് പല വ്യാഖ്യാനങ്ങളും നിലവിൽ വന്നിരിക്കുന്നു |
48,044 | ആരിദ് മേഖലകളിൽ നിന്ന വീശുന്ന തെക്കുപടിഞ്ഞാറൻ കാറ്റാണ് മദീനയിലെ ഉയർന്ന താപനിലയ്ക്കു കാരണം | ആരിദ് മേഖലകളിൽ നിന്നു വീശുന്ന തെക്കുപടിഞ്ഞാറൻ കാറ്റാണ് മദീനയിലെ ഉയർന്ന താപനിലയ്ക്കു കാരണം |
48,045 | അരിയും ഉഴുന്നും പ്രത്യേക അളവിൽ കുതിർത്തരച്ച മാവുപയോഗിച്ചാണ് ദോശയുണ്ടാക്കുന്നത് | അരിയും ഉഴുന്നും പ്രത്യേക അളവിൽ കുതിർത്തരച്ച മാവ് ഉപയോഗിച്ചാണ് ദോശ ഉണ്ടാക്കുന്നത് |
48,046 | ഒരു അക്കൌണ്ടന്റ് ആയിരുന്നു | അച്ഛൻ ഒരു അക്കൗണ്ടന്റായിരുന്നു |
48,047 | തിന ഉയർത്തിഥാപിക്കുവാൻ പിന്നെയും ഇരുപത്തിയേഴ് ദിവസം വേണ്ടിവന്നു | അതിനെ ഉയർത്തി സ്ഥാപിക്കുവാൻ പിന്നെയും ഇരുപത്തിയേഴ് ദിവസം വേണ്ടിവന്നു |
48,048 | അതിന്റെ ജനസമ്മതി മൂലം മിക്കവാറും എല്ലാ വർഷവും അതിറെ ഒരു പുതിയ പതിപ്പ് ഇറക്കേണ്ടിവന്നു | അതിന്റെ ജനസമ്മതിമൂലം മിക്കവാറും എല്ലാവർഷവും അതിന്റെ ഒരു പുതിയപതിപ്പ് ഇറക്കേണ്ടിവന്നു |
48,049 | സംവദനത്തിന് ഉപയോഗിക്കുന്നത് അഭിനയഹസ്തങ്ങളാണ് | ആശയസംവദനത്തിന് ഉപയോഗിക്കുന്നത് അഭിനയഹസ്തങ്ങളാണ് |
48,050 | അവയിൽ നിന്നും നമുക്ക് ജനങ്ങളെ പറ്റി മനസ്സിലാക്കാൻ സാധിക്കും | അവയിൽ നിന്ന് നമുക്ക് ജനങ്ങളെ പറ്റി മനസ്സിലാക്കാൻ സാധിക്കും |
48,051 | അബ്ദു മനാഫിന്റെ മകൻ സൌർ ജനിച്ച സ്ഥലമായതിനാലാണ് ഈ പ്രദേശത്തിന് പ്രസ്തുത പേര് ലഭിച്ചത് | അബ്ദുമനാഫിന്റെ മകൻ സൌർ ജനിച്ച സ്ഥലമായതിനാലാണ് ഈ പ്രദേശത്തിന് പ്രസ്തുത പേര് ലഭിച്ചത് |
48,052 | അങ്ങനെയാണെങ്കിൽ ചികിത്സ എത്രയും പെട്ടെന്ന തന്നെ തുടങ്ങേണ്ടത് അത്യാവശ്യമാണ് | അങ്ങനെയാണെങ്കിൽ ചികിത്സ എത്രയും പെട്ടെന്നു തന്നെ തുടങ്ങേണ്ടത് അത്യാവശ്യമാണ് |
48,053 | അങ്ങനെ മെച്ചപ്പെടുത്തിയ അവതരണ രീതിയിലുള്ള ഈ നൃത്ത രൂപമാണ് ഭരതനാട്യം | അങ്ങനെ മെച്ചപ്പെടുത്തിയ അവതരണരീതിയിലുള്ള ഈ നൃത്തരൂപമാണ് ഭരതനാട്യം |
48,054 | അതിനാൽ ഇത് വലിയ പ്രശ്നം അല്ല | അതിനാൽ ഇതു വലിയ പ്രശ്നം അല്ല |
48,055 | ആധുനിക ഭാരതത്തിലെ ആന്ധ്രപ്രദേശ് തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെയാണ് ഹുയാൻ സാങ് സൂചിപ്പിച്ചത് | ആധുനിക ഭാരതത്തിലെ ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെയാണ് ഹുയാൻസാങ്ങ് സൂചിപ്പിച്ചത് |
48,056 | അവർ അധിവസിച്ച പ്രദേശത്തിന് ലാറ്റിയം എ എന്ന പേരു വന്നു | അവർ അധിവസിച്ച പ്രദേശത്തിന് ലാറ്റിയം എന്നു പേര് വന്നു |
48,057 | അവയിൽ നിന്നും വ്യത്യസ്തമായ നിർമ്മാണ രീതിയാണ് ഈ ശവകുടീരത്തിൽ കൈക്കൊണ്ടിട്ടുള്ളത് | അവയിൽനിന്നു വ്യത്യസ്തമായ നിർമ്മാണരീതിയാണ് ഈ ശവകുടീരത്തിൽ കൈക്കൊണ്ടിട്ടുള്ളത് |
48,058 | സ്യിദ് കുടുംബം എന്ന പേരിൽ ഇത് അറിയപ്പെടുന്നു | സയ്യിദ് കുടുംബം എന്ന പേരിൽ ഇത് അറിയപ്പെടുന്നു |
48,059 | അമ്പതോളം കുട്ടികൾ അവിടെപഠിക്കാനായി എത്തിയിരുന്നു | അമ്പതോളം കുട്ടികൾ അവിടെ പഠിക്കാനായി എത്തിയിരുന്നു |
48,060 | മംഗം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങൾ ഉണ്ട് | മംഗളം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
48,061 | ഇംഗ്ലണ്ടിൽ പോയ വർഷം തന്നെ അദദേഹതതിനആദ്യത്തെ കുട്ടി ഹരിലാൽ ഗാന്ധി | ഇംഗ്ലണ്ടിൽ പോയ വർഷം തന്നെ അദ്ദേഹത്തിന് ആദ്യത്തെ കുട്ടി പിറന്നു ഹരിലാൽ ഗാന്ധി |
48,062 | അത്ര പ്രാധാന്യമില്ലാത്ത വിവരങ്ങളും ആർക്കും നേരിട്ട് ലഭിക്കാവുന്നതാണ് | അത്ര പ്രാധാന്യമില്ലാത്ത വിവരങ്ങളും ആർക്കും നേരിട്ട് ലഭിക്കാവുന്നതാണ് |
48,063 | ആലക്കം മാസികയുടെ പുറം ചിത്രവും മദർ തരേസയുടേതായിരുന്നു | ആ ലക്കം മാസികയുടെ പുറംചിത്രവും മദർതെരേസയുടേതായിരുന്നു |
48,064 | അവയിൽനിന്നാണ് അദ്ദേഹംപ്രചോദനം ഉൾക്കൊണ്ടത് | അവയിൽ നിന്നാണ് അദ്ദേഹം പ്രചോദനം ഉൾക്കൊണ്ടത് |
48,065 | അവിടെ അവർ യഹൂദാചാര വിശ്വാസങ്ങൾ അനുസരിച്ചുള്ള ജീവിതം പുനരാരംഭിച്ചു | അവിടെ അവർ യഹൂദാചാരവിശ്വാസങ്ങൾ അനുസരിച്ചുള്ള ജീവിതം പുനരാരംഭിച്ചു |
48,066 | അക്രമ നടപടികളോട് പ്രതിഷേധിച്ച് സംസ്ഥാനതല സമരം തുടങ്ങി | അക്രമനടപടികളോട് പ്രതിക്ഷേധിച്ച് സംസ്ഥാനതല സമരം തുടങ്ങി |
48,067 | കൊണ്ട് ജനങ്ങൾ അദ്ദേഹത്തെ ശക്തൻ തമ്പുരാൻ എന്നു വിളിച്ചു | അതുകൊണ്ട് ജനങ്ങൾ അദ്ദേഹത്തെ ശക്തൻ തമ്പുരാൻ എന്നു വിളിച്ചു |
48,068 | അതിനാൽ ഓരോ സമയവും അല്പാൽ്പമായി ഹബിൾ താഴോട്ട് വന്നുകൊണ്ടിരിക്കുന്നു | അതിനാൽ ഓരോ സമയവും അല്പാല്പമായി ഹബിൾ താഴോട്ടു വന്നുകൊണ്ടിരിക്കുന്നു |
48,069 | അവിടെ നിന്നും അഫ്ഗാനിസ്ഥാനും സോവിയറ്റ് യൂണിയനും കടന്ന് ജർമനിയിലെത്തി | അവിടെ നിന്നും അഫ്ഗാനിസ്ഥാനും സോവിയറ്റ് യൂണിയനും കടന്ന് ജർമ്മനിയിലെത്തി |
48,070 | ആകാശം മുട്ടേ വളർന്ന വാമനൻ തന്റെ കാൽപാദം അളവുകോലാക്കി | ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി |
48,071 | കഥാപാത്രങ്ങളെക്കുറിച്ച് നാം കാര്യമായൊന്നും കാണുന്നില്ല | ആഫ്രിക്കൻ അമേരിക്കൻ കഥാപാത്രങ്ങളെക്കുറിച്ച് നാം കാര്യമായൊന്നും കാണുന്നില്ല |
48,072 | ലേഖനത്തിറെ ഇടയ്ക്ക് ഇംഗ്ലീഷ് പദങ്ങൾ ചേർക്കുന്നത് ശരിയല്ല | ലേഖനത്തിന്റെ ഇടയ്ക് ഇംഗ്ലീഷ് പദങ്ങൾ ചേർക്കുന്നത് ശരിയല്ല |
48,073 | അതിനാലദ്ദേഹം കൂടുതൽ സേനയെ ദില്ലിയിലേക്ക് അയക്കാൻ തന്നെ തീരുമാനിച്ചു | അതിനാൽ അദ്ദേഹം കൂടുതൽ സേനയെ ദില്ലിയിലേക്കയക്കാൻതന്നെ തീരുമാനിച്ചു |
48,074 | അതാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന പൂവ് എന്ന് തോന്നുന്നു | അതാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന പൂവ് എന്നു തോന്നുന്നു |
48,075 | അവരുടെ മുത്തച്ഛൻ ഒരു ആര്യന്റെ ജാരസന്നതിയായിരുന്നുവെന്നാണ് ഗ്രെറ്റൽ അവകാശപ്പെട്ടത് | അവരുടെ മുത്തച്ഛൻ ഒരു ആര്യന്റെ ജാരസന്തതിയായിരുന്നെന്നാണ് ഗ്രെറ്റൽ അവകാശപ്പെട്ടത് |
48,076 | ആനിമൽ ഫാം പ്രസിദ്ധീകൃതമായപ്പോൾ രണ്ടാം ലോകമഹായുദ്ധം അന്ത്യത്തോടടുക്കുകയായിരുന്നു | ആനിമൽ ഫാം പ്രസിദ്ധീകൃതമായപ്പോൾ രണ്ടാം ലോകമഹായുദ്ധം അന്ത്യത്തോടടുക്കുകയായിരുന്നു |
48,077 | ആധുനിക ജ്യോതി ശാസ്ത്രത്തെ ജ്യോതിഷവുമായി തെറ്റിദ്ധരിക്കാറുണ്ട് | ആധുനിക ജ്യോതിശ്ശാസ്ത്രത്തെ ജ്യോതിഷവുമായി തെറ്റിദ്ധരിക്കാറുണ്ട് |
48,078 | അമ്പത്തിയൊൻപത് കോട്ടകൾ ജൂതന്മാർ നേരത്തെ നിർമ്മിച്ചിട്ടുണ്ടായിരുന്നു | അമ്പത്തിഒമ്പത് കോട്ടകൾ ജൂതന്മാർ നേരത്തെ നിർമ്മിച്ചിട്ടുണ്ടായിരുന്നു |
48,079 | അമ്മ വ്യവസായ പ്രമുഖനായ ജോഷിയ വെഡ്ജുഡിന്റെ മകളായിരുന്നു | അമ്മ വ്യവസായപ്രമുഖനായ ജോഷിയാ വെഡ്ജ്വുഡിന്റെ മകളായിരുന്നു |
48,080 | അതിനായി താങ്കൾക്ക് താങ്കളുടെ പകർപ്പവകാശ അറിയിപ്പായിഇടാവുന്നതാണ് | അതിനായി താങ്കൾക്ക് താങ്കളുടെ പകർപ്പവകാശ ആശങ്കകൾ അറിയിപ്പായി ഇടാവുന്നതാണ് |
48,081 | ആ വർഷം തന്നെ ഒക്ടോബറിൽ തീവ്രവാദിയാണെന്ന സംശയത്തിന്റെ പുറത്ത് ബോസിനെ അറസ്റ്റ്ചെയ്തു | ആ വർഷം തന്നെ ഒക്ടോബറിൽ തീവ്രവാദിയാണെന്ന സംശയത്തിന്റെ പുറത്ത് ബോസിനെ അറസ്റ്റ് ചെയ്തു |
48,082 | ദിവസമാണ് പ്രതീക്ഷിക്കുന്ന യാത്രാ സമയം | അഞ്ച് ദിവസമാണ് പ്രതീക്ഷിക്കുന്ന യാത്രാസമയം |
48,083 | അദദേഹതതിനറെ ആത്മകഥയിൽ ആൻഡ്രോയിഡിനെ മോഷണ മുതൽ എന്നാണ്വിശേഷിപ്പിച്ചിരിക്കുന്നത് | അദ്ദേഹത്തിന്റെ ആത്മകഥയിൽ ആൻഡ്രോയിഡിനെ മോഷണ മുതൽ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് |
48,084 | ആദ്യത്തേത് ആയിരത്തി തൊള്ളായിരത്തി അൻപത്തിയാറ് ഓഗസ്റ്റ് പതിനഞ്ചിന് രൂപീകൃതമായ കേരള സാഹിത്യ അക്കാദമി ആാണ് | ആദ്യത്തേത് ആയിരത്തിതൊള്ളായിരത്തിയമ്പത്തിയാറ് ഓഗസ്റ്റ് പതിനഞ്ചിന് രൂപീകൃതമായ കേരള സാഹിത്യ അക്കാദമിയാണ് |
48,085 | ആഫ്രിക്കൻ രാജ്യമായ നൈജറിന്റേതും തിരഛീനമായ മൂവർണ പതാകയാണ് | ആഫ്രിക്കൻ രാജ്യമായ നൈജറിന്റേതും തിരശ്ചീനമായ മൂവർണ്ണ പതാകയാണ് |
48,086 | ചിത്രത്തിന് അനുയോജ്യമായ ഒരു പേര് കൊടുക്കുക | ചിത്രത്തിനു അനുയോജ്യമായ ഒരു പേരു കൊടുക്കുക |
48,087 | അംഗത്വം നീക്കം ചെയയുക എന്നത് സാധ്യമല്ല | അംഗത്വം നീക്കം ചെയ്യുക എന്നത് സാധ്യമല്ല |
48,088 | അഞ് മാസത്തോളം മോദർ സുപ്പീരിയർ എന്ന സ്ഥാനത്തു നിന്നും ഒഴിഞ്ഞു നിന്നു | അഞ്ച് മാസത്തോളം മദർ സുപ്പീരിയർ എന്ന സ്ഥാനത്തു നിന്നും ഒഴിഞ്ഞു നിന്നു |
48,089 | ഈ വിഷയത്തെ കുറിച്ച് എനിക്കൊന്നും അറിയില്ല | ഈ വിഷയത്തെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല |
48,090 | കേരളത്തിൽ പരക്കെ കാണപ്പെടുന്ന ഒരു ചെടി | കേരളത്തിൽ പരക്കെ കാണപ്പെടുന്ന ഒരു ചെടി |
48,091 | അവയെറിച്ചറിയാൻ കൂലി നാനാർത്ഥങ്ങൾ എന്ന താൾ കാണുക | അവയെക്കുറിച്ചറിയാൻ കൂലി നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
48,092 | അവി ഭാർഗവ രാമ സങ്കല്പ ദീപ പ്രതിഷ്ഠയാണ് തൊഴേണ്ടത് | അവിടെ ഭാർഗ്ഗവരാമ സങ്കല്പ ദീപപ്രതിഷ്ഠയാണ് തൊഴേണ്ടത് |
48,093 | അങ്ങനെ സംഭവിക്കുകയാണെങ്കിൽ ദൂരദർശിനി മുഴുവനും നശിച്ചു പോകാനിടയില്ല | അങ്ങനെ സംഭവിക്കുകയാണെങ്കിൽ ദൂരദർശിനി മുഴുവനും നശിച്ചുപോകാനിടയില്ല |
48,094 | അച്ചടിയുടെ മനോഹാരിത കണ്ട് അന്നത്തെ റസിഡന്റ് നുവൾ അദ്ദേഹത്തെ അഭിനന്ദിച്ചു | അച്ചടിയുടെ മനോഹാരിത കണ്ട് അന്നത്തെ റസിഡന്റ് നൂവാൾ അദ്ദേഹത്തെ അഭിനന്ദിച്ചു |
48,095 | സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു വലിയ ശാഖ ഫോര്ട്ട് റോഡ ിൽ ഉണ്ട് | സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു വലിയ ശാഖ ഫോര്ട്ട് റോഡില്‍ ഉണ്ട് |
48,096 | വേണ്ടിയിരുന്നത് അധികാരവും പുകഴ്ച്ചയും മഹത്വവും ആയിരുന്നു | അവർക്കുവേണ്ടിയിരുന്നത് അധികാരവും പുകഴ്ച്ചയും മഹത്ത്വവും ആയിരുന്നു |
48,097 | മലളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനൽ | മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനൽ |
48,098 | അവെറിച്ചറിയാൻ നിറം നാനാർത്ഥങ്ങൾ എന്ന താൾ കാണുക | അവയെക്കുറിച്ചറിയാൻ നിറം നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
48,099 | ഈ താൾ ഭാരതീയ ഭാഷകൾ എന്ന താളുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു | ഈ താൾ ഭാരതീയ ഭാഷകൾ എന്ന താളുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു |
48,100 | അന്നത്തെ ദിവസം രാത്രി വില്ലുപാട്ട് എന്ന പുരാതന ഹൈന്ദവ കലാരൂപം ക്ഷേത്രത്തിൽ അരങ്ങേറാറുണ്ട് | അന്നത്തെ ദിവസം രാത്രി വില്ലുപാട്ട് എന്ന പുരാതന ഹൈന്ദവകലാരൂപം ക്ഷേത്രത്തിൽ അരങ്ങേറാറുണ്ട് |
48,101 | ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ലോഹമാണ് ഇരുമ്പ് | ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ലോഹമാണ് ഇരുമ്പ് |
48,102 | അവിടെ വച്ച് ഫിതൽ റൌൾ കാസ്ട്രോയുടെ സുഹൃത്തു വഴി ചെഗുവരെ പരിചയപ്പെട്ടു | അവിടെ വെച്ച് ഫിദൽ റൗൾ കാസ്ട്രോയുടെ സുഹൃത്തു വഴി ചെഗുവേരയെ പരിചയപ്പെട്ടു |
48,103 | അവശേഷിച്ച ജീവിതകാലം അദ്ദേഹം ചിലവഴിച്ചത് ഹഗ ലാണ് | അവശേഷിച്ച ജീവിതകാലം അദ്ദേഹം ചെലവഴിച്ചത് ഹേഗിലാണ് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.