Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
48,104 | ഭൂമിയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ലോഹമാണ് ഇരുമ്പ് | ഭൂമിയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ലോഹമാണ് ഇരുമ്പ് |
48,105 | അവിടെ അദ്ദേഹം പതിനഞ്ചാമത്തെ വയസ്സ വരെ പഠിച്ചു | അവിടെ അദ്ദേഹം പതിനഞ്ചാമത്തെ വയസ്സുവരെ പഠിച്ചു |
48,106 | കാലം മുതൽക്കേ കുങ്കുമം ഔഷധസസ്യമായി ഉപയോഗിച്ച വരുന്നു | അനാദികാലം മുതൽക്കേ കുങ്കുമം ഔഷധസസ്യമായി ഉപയോഗിച്ചുവരുന്നു |
48,107 | അറ്റ്ലാന്റിക്കിറെ പടിഞ്ഞാറൻ ഭാഗങ്ങൾ കിഴക്കൻ ഭാഗങ്ങളേക്കാൾ ഊഷ്മളമാണ് | അറ്റ്ലാന്റിക്കിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ കിഴക്കൻ ഭാഗങ്ങളേക്കാൾ ഊഷ്മളമാണ് |
48,108 | കൊണ്ട് ജാവ കാലഹരണപ്പെട്ടു പോകാനിടയില്ല | അതുകൊണ്ട് ജാവ കാലഹരണപ്പെട്ട് പോകാനിടയില്ല |
48,109 | അതിൽനിന്ന്വെളിയിൽ കൊണ്ടുവരാനുള്ളസുഹൃത്തുക്കളുടെ ശ്രമത്തിന് അദ്ദേഹം വഴങങിയിലല | അതിൽ നിന്ന് വെളിയിൽ കൊണ്ടുവരാനുള്ള സുഹൃത്തുക്കളുടെ ശ്രമത്തിന് അദ്ദേഹം വഴങ്ങിയില്ല |
48,110 | അതിനെ തുടർന്ന് ബുദ്ധമതം ദയോന്മുഖമായ ഒരു കാലഘട്ടത്തിലേക്ക് പ്രവേശിച്ചു | അതിനെ തുടർന്ന് ബുദ്ധമതം ക്ഷയോന്മുഖമായ ഒരു കാലഘട്ടത്തിലേക്ക് പ്രവേശിച്ചു |
48,111 | ഷിജു ഞാൻ എന്നെ തന്നെ മറന്നു പോകുന്നു | ഷിജു ഞാന്‍ എന്നെ തന്നെ മറന്നു പോകുന്നു |
48,112 | അന്തരീക്ഷ താപനില ഉയരുന്നതോടെ മദീനയിൽ പൊതുജീവിതം കൂടുതൽ ദുസ്സഹമാകുന്നു | അന്തരീക്ഷതാപനില ഉയരുന്നതോടെ മദീനയിൽ പൊതുജീവിതം കുടുതൽ ദുസ്സഹമാകുന്നു |
48,113 | ഏറ്റുപയൽ അനുരഞ്ജന പ്രക്രിയയുടെ ഭാഗമാണ് | അത്തരം ഏറ്റുപറയൽ അനുരഞ്ജനപ്രക്രിയയുടെ ഭാഗമാണ് |
48,114 | ആദ്യ നന്നാക്കൽ ദൌത്യം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് ഡിസംബറിൽ ഹബിളിന്റെ ചിത്രീകരണ വൈകല്യം ശരിയാക്കിയതാണ് | ആദ്യ നന്നാക്കൽ ദൗത്യം ആയിരത്തിതൊള്ളായിരത്തിതൊണ്ണൂറ്റിമൂന്ന് ഡിസംബറിൽ ഹബിളിന്റെ ചിത്രീകരണ വൈകല്യം ശരിയാക്കിയതാണ് |
48,115 | അമിത പോഷണം മൂലമുണ്ടാകുന്ന കളകളുടെ വളർച്ച മറ്റു ജീവജാഥകളുടെ നിലനിൽപ്പിനു ഭീഷണിയാകുന്നു | അമിതപോഷണം മൂലമുണ്ടാകുന്ന കളകളുടെ വളർച്ച മറ്റുജീവജാതകളുടെ നിലനില്പിന് ഭീഷണിയാകുന്നു |
48,116 | അനുഭവ പരിചയവും ഇത്തരക്കാർക്ക് കുറവായിരിക്കും | അനുഭവപരിചയവും ഇത്തരക്കാർക്ക് കുറവായിരിക്കും |
48,117 | ആരോഗ്യരംഗം പൂർണമായും സൗജന്യമായി | ആരോഗ്യരംഗം പൂർണ്ണമായും സൗജന്യമായി |
48,118 | ഇന്നു രാവിലെമുതൽ കുഴപ്പമില്ല എന്ന് തോന്നുന്നു | ഇന്നു രാവിലെ മുതൽ കുഴപ്പമില്ല എന്ന് തോന്നുന്നു |
48,119 | ഇതുവരെ തിരഞ്ഞെടുത്ത ചിത്രങ്ങൾഇവിടെ കാണാം | ഇതുവരെ തിരഞ്ഞെടുത്ത ചിത്രങ്ങൾ ഇവിടെ കാണാം |
48,120 | ഇതിനു പിന്നാലെ പൂർണ്ണ രാഷ്ട്രീയ നിയന്ത്രണം കമ്പനി ഏറ്റെടുത്തു | ഇതിന് പിന്നാലെ പൂർണ്ണ രാഷ്ട്രീയ നിയന്ത്രണം കമ്പനി ഏറ്റെടുത്തു |
48,121 | എങ്കിലും മനസ്സിൽ തോന്നുന്നത് പറയാതെ | എങ്കിലും മനസ്സിൽ തോന്നുന്നത് പറയാതെ വയ്യ |
48,122 | ഈഗ്രാമം തളിപ്പറമ്പ് താലൂക്കിൽ ഉൾപ്പെടുന്നു | ഈ ഗ്രാമം തളിപ്പറമ്പ് താലൂക്കിൽ ഉൾപ്പെടുന്നു |
48,123 | അതോടെ നിങ്ങളുടെ ഒഴിവാകൽ പ്രക്രിയപൂർണ്ണമാകുന്നു | അതോടെ നിങ്ങളുടെ ഒഴിവാകൽ പ്രക്രിയ പൂർണ്ണമാകുന്നു |
48,124 | അവർ അവ നന്നായി മനസിലാക്കുകയും ചെയ്തിരുന്നു | അവർ അവ നന്നായി മനസ്സിലാക്കുകയും ചെയ്തിരുന്നു |
48,125 | അതുപോലെ അനേകംസക്മീ ലെവല് അഞ്ച്ു കമ്പനി കളുടെയും ആസ്ഥാനമാണിവിടം | അതുപോലെ അനേകം എസ് ഇ ഐ സി എം എം ഐ ലെവെൽ അഞ്ച് കമ്പനികളുടെയും ആസ്ഥാനമാണിവിടം |
48,126 | അതിനുശേഷം നാലു മുതൽ പതിനൊന്ന വരെ ഇളംതണ്ടുകൾ മണ്ണിനു പുറത്തേക്ക് വരുന്നു | അതിനു ശേഷം നാലു മുതൽ പതിനൊന്നു വരെ ഇളം തണ്ടുകൾ മണ്ണിനു പുറത്തേക്കു വരുന്നു |
48,127 | ഏറ്റവും പുതുമുഖം എന്നു വേണമെങ്കിൽ പറയാം | എറ്റവും പുതുമുഖം എന്നു വേണമെങ്കില്‍ പറയാം |
48,128 | അതിനുശേഷം ജ്യേഷ്ഠന്മാരെ പോലെ ലണ്ടൻ ഡയറിയിലെ ഫോല കോളേഗ് ൽ ചേർന്നു | അതിനു ശേഷം ജ്യേഷ്ഠന്മാരെപ്പോലെ ലണ്ടൻ ഡെറിയിലെ ഫോയൽ കോളേജിൽ ചേർന്നു |
48,129 | അതായത് നിർമ്മാണരേഖ എപ്പോഴും ലഭ്യമാണ് | അതായത് നിർമ്മാണരേഖ എപ്പോഴും ലഭ്യമാണ് |
48,130 | അനനുമലയാള അച്ചടിശാലകളൊന്നും ഇവിടെ ഉണ്ടായിരുന്നില്ല | അന്നു മലയാള അച്ചടിശാലകളൊന്നും ഇവിടെ ഉണ്ടായിരുന്നില്ല |
48,131 | അതിനടുത്തെങ്ങോ അഗസ്തോസിന്റെ പിതാവ് മരിച്ചു | അതിനടുത്തെങ്ങോ അഗസ്തോസിന്റെ പിതാവ് മരിച്ചു |
48,132 | അതോടെ ആഡംബര ജീവിതമുപേക്ഷിച്ച് അദ്ദേഹം സന്യാസം സ്വീകരിച്ചു | അതോടെ ആഢംബരജീവിതം ഉപേക്ഷിച്ച് അദ്ദേഹം സന്യാസം സ്വീകരിച്ചു |
48,133 | അതിനെ പ്രത്യേകിച്ച് വേറെ മാനദണ്ഡങ്ങൾ ഒന്നും ഇല്ല | അതിനെ പ്രത്യേകിച്ച് വേറേ മാനദണ്ഡങ്ങൾ ഒന്നും ഇല്ല |
48,134 | ആഷസ് നേടിയ മനസുഖം അധിക കാലം നിലനിർത്താൻ ഓസ്ട്രേലിയക്കായില്ല | ആഷസ് നേടിയ മനഃസുഖം അധിക കാലം നിലനിർത്താൻ ഓസ്ട്രേലിയയ്ക്കായില്ല |
48,135 | അവയെക്കുറിച്ചറിയാൻ പ്രതിരോധം നാനാർത്ഥങ്ങൾ എന്ന താൾ കാണുക | അവയെക്കുറിച്ചറിയാന്‍ പ്രതിരോധം നാനാര്ത്ഥങ്ങള് എന്ന താള് കാണുക |
48,136 | അതിൽ കുറഞ്ഞതൊന്നു കൊണ്ടും അവർ തൃപ്തരാകുമായിരുന്നില്ല | അതിൽ കുറഞ്ഞതോന്നുകൊണ്ടും അവർ തൃപ്തരാകുമായിരുന്നില്ല |
48,137 | ണ്ടായിരുന്ന ഇസ്ലാമിക ശൈലി പ്രധാനമായും പേർഷ്യൻ കലയുടെ പുനരാവിഷ്കരണമായിരുന്നു | അതുവരെയുണ്ടായിരുന്ന ഇസ്ലാമികശൈലി പ്രധാനമായും പേർഷ്യൻ കലയുടെ പുനരാവിഷ്കരണമായിരുന്നു |
48,138 | വർമ്മ മരിച്ചപ്പോൾ കിരീടാവകാശികളായി പുരുഷന്മാരുണ്ടായിരുന്നില്ല | ആദിത്യവർമ്മ മരിച്ചപ്പോൾ കിരീടാവകാശികളായി പുരുഷന്മാർ ഉണ്ടായിരുന്നില്ല |
48,139 | മെന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം | ഉപവാസം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
48,140 | അയനാന്തങ്ങൾ കൃത്യമായി കാണിക്കുന്ന ശിലാനിർമ്മിതികളും ലോകത്തിൻ്റെ പല ഭാഗത്തും നിർമ്മിക്കപ്പെട്ടു | അയനാന്തങ്ങൾ കൃത്യമായി കാണിക്കുന്ന ശിലാനിർമ്മിതികളും ലോകത്തിന്റെ പലഭാഗത്തും നിർമ്മിക്കപ്പെട്ടു |
48,141 | ആലപ്പുഴ ജില്ലയിലെ ഒരു പട്ടണംമ ആണ് ചെങ്ങന്നൂർ | ആലപ്പുഴ ജില്ലയിലെ ഒരു പട്ടണം ആണ് ചെങ്ങന്നൂർ |
48,142 | അതുകൊണ്ട് സൈന്യത്തിൻറെ പാതി ഫിറോസ്പൂരിൽ തങ്ങിയിരുന്നു | അതുകൊണ്ട് സൈന്യത്തിന്റെ പാതി ഫിറോസ്പൂരിൽ തങ്ങിയിരുന്നു |
48,143 | അന്ന് ഖദീജയ്ക്ക് നാല്പത് വയസായിരുന്നു പ്രായം | അന്ന് ഖദീജക്ക് നാൽപത് വയസ്സായിരുന്നു പ്രായം |
48,144 | ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയെയ്യുന്ന പട്ടണമാണ് ഒറ്റപ്പാലം | ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ഒറ്റപ്പാലം |
48,145 | അതുകൊണ്ട് തന്നെ കോമണ്വെലത്ത് രാജ്യങ്ങളിലാണ് ക്രിക്കറ്റിനു പ്രചാരമുള്ളത് | അതുകൊണ്ടുതന്നെ കോമൺവെൽത്ത് രാജ്യങ്ങളിലാണ് ക്രിക്കറ്റിനു പ്രചാരമുള്ളത് |
48,146 | അദ്ദേഹം ധർമ്മരാജ എന്നാണ് അറിയപ്പെട്ടിരുന്നത് | അദ്ദേഹം ധർമ്മരാജ എന്നാണറിയപ്പെട്ടിരുന്നത് |
48,147 | അവ പരസ്പരം ഭ്രമണം ചെയ്തുുകണ്ടിരിക്കും | അവ പരസ്പരം ഭ്രമണം ചെയ്തുകൊണ്ടിരിക്കും |
48,148 | ബംഗാളി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം | ബംഗാളി എന്ന വാക്കിനാല്‍ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
48,149 | ആ സംശയം സ്ഥിരീകരിക്കുന്ന ഒരു റിപ്പോർട്ട് അദ്ദേഹത്തിനു കിട്ടി | ആ സംശയം സ്ഥിരീകരിക്കുന്ന ഒരു റിപ്പോട്ട് അദ്ദേഹത്തിന് കിട്ടി |
48,150 | അമേരിക്കയുടെ സുരക്ഷിതത്വത്തിനു നേരെയുള്ള വെല്ലുവിളി അവർ പുറം ലോകത്തെ അറിയിച്ചു | അമേരിക്കയുടെ സുരക്ഷിതത്വത്തിനു നേരെയുള്ള വെല്ലുവിളി അവർ പുറംലോകത്തെ അറിയിച്ചു |
48,151 | അക്കാലത്ത് മനുഷ്യന്മാരെല്ലാവരും ഒരുപോലെയായിരുന്നു | അക്കാലത്ത് മനുഷ്യൻന്മാല്ലാവരും ഒരുപോലെയായിരുന്നു |
48,152 | ആനിയുടെ ഭാരം കാരണം പാദങ്ങൾക്ക് വീതി കൂടുതലായിരിക്കും | ആനയുടെ ഭാരം കാരണം പാദങ്ങൾക്ക് വീതി കൂടുതലായിരിക്കും |
48,153 | അത് കർശനവും ശിക്ഷകൾനിറഞ്ഞതും അച്ചടക്കത്തിലൂന്നിയതും ആയിരുന്നു | അത് കർശനവും ശിക്ഷകൾ നിറഞ്ഞതും അച്ചടക്കത്തിലൂന്നിയതും ആയിരുന്നു |
48,154 | അതായത് സമവാക്യങ്ങളിലെ ചില പദങ്ങളുടെ വില ശവാരസ ചില്ഡ് താരത്തിൽ അനന്തമായി മാറി | അതായത് സമവാക്യങ്ങളിലെ ചില പദങ്ങളുടെ വില ഷ്വാർസ്ചൈൽഡ് ആരത്തിൽ അനന്തമായി മാറി |
48,155 | അവയിൽ ചിലതിന്റെ കാര്യത്തിൽ പൗലോസ് ആണ് രചയിതാവ് എന്ന അവകാശവാദം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട് | അവയിൽ ചിലതിന്റെ കാര്യത്തിൽ പൗലോസാണു രചയിതാവ് എന്ന അവകാശവാദം ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട് |
48,156 | അതുവരെയുള്ള കണക്ക് വെച്ച് നോക്കിയാൽ ഇതൊരു റെക്കോര്ഡ ആണ് | അതുവരെയുള്ള കണക്കു വച്ചു നോക്കിയാൽ ഇതൊരു റിക്കോർഡാണ് |
48,157 | ആഭ്യന്തര ഉത്പാദനത്തിന്റെ വളർച്ചാ സൂചികയിലും വൻ കുതിച്ചുചാട്ടം കാണാനാകുന്നുണ്ട് | ആഭ്യന്തര ഉത്പാദനത്തിന്റെ വളർച്ചാ സൂചികയിലും വൻകുതിച്ചു ചാട്ടം കാണാനാകുന്നുണ്ട് |
48,158 | ഞ കുറെയൊക്കെ തിരുത്തി എഴുതിയിട്ടുണ്ട് | ഞാൻ കുറെ ഒക്കെ തിരുത്തി എഴുതിയിട്ടുണ്ട് |
48,159 | അന്നാണ് വലിയ പെരുന്നാൾ അഥവാ ഈദുൽ അദഹ ആചരിക്കുന്നത് | അന്നാണ് വലിയ പെരുന്നാൾ അഥവാ ഈദുൽ അദ്ഹ ആചരിയ്ക്കുന്നത് |
48,160 | അതിൽ പരിസ്ഥിതി സംരക്ഷണത്തിന് പത്ത്്മക് വേണം | അതിൽ പരിസ്ഥിതിസംരക്ഷണത്തിന് പത്ത് ടി എം സി വേണം |
48,161 | അത് ഒരു തീർത്ഥാടന യാത്രയായാണ് അദ്ദേഹം വിശേഷിപ്പിച്ചത് | അത് ഒരു തീർത്ഥാടനയാത്രയായാണ് അദ്ദേഹം വിശേഷിപ്പിച്ചത് |
48,162 | കേരള കാർട്ടൂണ് അക്കാദമി യുടെ വിീസ ച്യര്മാണ | കേരള കാർട്ടൂൺ അക്കാദമിയുടെ വൈസ് ചെയർമാൻ |
48,163 | ലഭിക്കുന്ന മഴയിൽ റോഡിൽ വെള്ളം കെട്ട നിൽക്കുന്നു | അപൂർവമായി ലഭിക്കുന്ന മഴയിൽ റോഡില്‍ വെള്ളം കെട്ടിനിൽക്കുന്നു |
48,164 | അത് ചരിത്രം എന്ന തലക്കെട്ടിൽ അല്ലല്ലോ കൊടുത്തിരിക്കുന്നത് | അത് ചരിത്രം എന്ന തലക്കെട്ടില്‍ അല്ലല്ലോ കൊടുത്തിരിക്കുന്നത് |
48,165 | ആദ്യ കാഴ്ചയിൽ തന്നെ ഫെദീലിനു ജെഗുവേരയെ ഇഷ്ടമായി | ആദ്യ കാഴ്ചയിൽ തന്നെ ഫെദിലീനു ചെഗുവേരയെ ഇഷ്ടമായി |
48,166 | അതുപോലെ ബാല ബത്സമാന എത്തിപ്പിടിക്കാവുന്ന അകലത്തിലായിരിക്കണം എറിയേണ്ടത് | അതുപോലെ ബോൾ ബാറ്റ്സ്മാന് എത്തിപ്പിടിക്കാവുന്ന അകലത്തിലായിരിക്കണം എറിയേണ്ടത് |
48,167 | അതോടൊപ്പം മറ്റൊരു റെക്കോര് കൂടി മെസ്സിയെ തേടിയ എത്തും | അതോടൊപ്പം മറ്റൊരു റെക്കോർഡ് കൂടി മെസ്സിയെ തേടിയെത്തും |
48,168 | അതിനിടയിൽ അദ്ദേഹത്തിൻറെ താലപര്യം തത്ത്വചിന്തയിലേക്കും സാഹിത്യത്തിലേക്കും തിരിഞ്ഞു | അതിനിടയിൽ അദ്ദേഹത്തിന്റെ താത്പര്യം തത്ത്വചിന്തയിലേക്കും സാഹിത്യത്തിലേക്കും തിരിഞ്ഞു |
48,169 | അണരുടെ അവസ്ഥ അവരുടെ മുജ്ജന്മ പാപത്തിന്റെ ഫലമാണെന്നായിരുന്നു യാഥാസ്ഥിതികരുടെ നിലപാട് | അവർണ്ണരുടെ അവസ്ഥ അവരുടെ മുജ്ജന്മപാപത്തിന്റെ ഫലമാണെന്നായിരുന്നു യാഥാസ്ഥിതികരുടെ നിലപാട് |
48,170 | അൽ ഇത്തിഹാദ് അൽ അഹലി എന്നിവ ജിദ്ദയിലെ അറിയപ്പെടുന്ന ക്ലബ് കളാണ് | അൽ ഇത്തിഹാദ് അൽ അഹലി എന്നിവ ജിദ്ദയിലെ അറിയപ്പെടുന്ന ക്ലബ്ബുകളാണ് |
48,171 | അവയിൽ ഏകദേശം രണ്ടായിരത്തോളം എണ്ണം ഇപ്പോഴും നിലനിൽക്കുന്നു | അവയിൽ ഏകദ്ദേശം രണ്ടായിരത്തോളം എണ്ണം ഇപ്പോഴും നിലനിൽക്കുന്നു |
48,172 | ഉം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | ഉപവാസം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
48,173 | അവരുടെ തന്നെ ഗൃഹാദരുത്വവും പിതാവിന്റെ തീരുമാനവും ഇതിറെ കാരണങ്ങളായി പറയപ്പെടുന്നു | അവരുടെ തന്നെ ഗൃഹാതുരത്വവും പിതാവിന്റെ തീരുമാനവും ഇതിന്റെ കാരണങ്ങളായി പറയപ്പെടുന്നു |
48,174 | അറഫ സംഗമം ആണ് ഹജ്ജി ന്റെ മുഖ്യ ആചാരം | അറഫാ സംഗമം ആണ് ഹജ്ജിന്റെ മുഖ്യ ആചാരം |
48,175 | തെളിവ്ചേർത്തത് വലിയ പ്രശ്നം | തെളിവ് ചേർത്തത് വലിയ പ്രശ്നം കാണുന്നില്ല |
48,176 | അദ്ദേഹത്തിൻറെ ഉൽകർഷേച്ചുവായ മൂത്ത മകൻ എഡ്വർർഡും അഭിഭാഷകനായിരുന്നു | അദ്ദേഹത്തിന്റെ ഉൽക്കർഷേച്ഛുവായ മൂത്തമകൻ എഡ്വേർഡും അഭിഭാഷകനായിരുന്നു |
48,177 | പുതിയ ഒരു തെളിവ് ലഭിക്കും വരെ മാത്രം | പുതിയ ഒരു തെളിവ് ലഭിക്കും വരെ മാത്രം |
48,178 | ഇതിന പുറമെ അനവധി ചെറുകിട വ്യവസായ സ്ഥാപനങ്ങളും ജില്ലയിൽ പ്രവർത്തിക്കുന്നു | ഇതിനു പുറമേ അനവധി ചെറുകിട വ്യവസായ സ്ഥാപനങ്ങളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു |
48,179 | അവ പൊടിപടലങ്ങൾക്കും വാതകങ്ങൾക്കുമിടയിൽ ഗാലസി കളായി നിലകൊള്ളുന്നു | അവ പൊടിപടലങ്ങൾക്കും വാതകങ്ങൾക്കുമിടയിൽ ഗ്യാലക്സികളായി നിലകൊള്ളുന്നു |
48,180 | ആ സീസണ് ്റെ അവസാനം ചംപീന്സ് ലെഗൂ കിരീടത്തോടെ ആയി | ആ സീസണിന്റെ അവസാനം ചാമ്പ്യൻസ് ലീഗ് കിരീടത്തോടെയായിരുന്നു |
48,181 | അതിനാൽ ബേ്ലി സ്വന്തമായി ഒരു അച്ചടിയന്ത്രം ഉണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു | അതിനാൽ ബെയ്ലി സ്വന്തമായി ഒരു അച്ചടിയന്ത്രം ഉണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു |
48,182 | അവയിൽ തീയ്യതി രേഖപ്പെടുത്തി നൽകാൻ ടിക്കറ്റ് കൌണ്ടരുകളളിൽ പ്രത്യേകം പഞ്ചിങ് പ്രസ്സ് കൾ ഉണ്ടായിരുന്നു | അവയിൽ തിയ്യതി രേഖപ്പെടുത്തി നൽകാൻ ടിക്കറ്റ് കൗണ്ടറുകളിൽ പ്രത്യേകം പഞ്ചിങ് പ്രസ്സുകൾ ഉണ്ടായിരുന്നു |
48,183 | എന്നിട്ട് അത് ചെയ്ത ഉപയോക്താവിൻ്റെ സംവാദം താളിൽ ഒരു സന്ദേശം നൽകുക | എന്നിട്ട് അത് ചെയ്ത ഉപയോക്താവിന്റെ സംവാദം താളിൽ ഒരു സന്ദേശം നൽകുക |
48,184 | ഭാരതപ്പുഴയുടെ തീരത്തുള്ള ഒരു പുരാതന ക്ഷേത്രമാണ് തിരുനാവായ ക്ഷേത്രം | ഭാരതപ്പുഴയുടെ തീരത്തുള്ള ഒരു പുരാതനമായ ക്ഷേത്രമാണ് തിരുനാവായ ക്ഷേത്രം |
48,185 | അതിനുശേഷം ജിൻഡാൽ തൻ്റെ ഓഫീസ നു മുകളിൽ ഇന്ത്യന് പതാക പ്രദർശിപ്പിക്കുകയും ചെയ്തു | അതിനു ശേഷം ജിണ്ടാൽ തന്റെ ഓഫീസിനു മുകളിൽ ഇന്ത്യൻ പതാക പ്രദർശിപ്പിക്കുകയും ചെയ്തു |
48,186 | പിന്നെ ഇത് എങ്ങനെയ എല്ലാവർക്കും കാണാൻ സാധിക്കും | പിന്നെ ഇത് എങ്ങനെ എല്ലാവര്‍ക്കും കാണാന് സാധിക്കും |
48,187 | അഞ്ചു വർഷം കൂടുമ്പോൾ മാത്രമാണ് ഒരു വ്യക്തിക്ക് ഹജ്ജ് ന് അനുമതി നൽകുക | അഞ്ചു വർഷം കൂടുമ്പോൾ മാത്രമാണ് ഒരു വ്യക്തിക്ക് ഹജ്ജിനു അനുമതി നൽകുക |
48,188 | താളിലെ ചുവന്ന കണ്ണികൾ കഴിവതും ഒഴിവാക്കുക | പ്രധാനതാളിലെ ചുവന്നകണ്ണികള്‍ കഴിവതും ഒഴിവാക്കുക |
48,189 | അമേരിക്ക ലോകത്താകമാനം പാവ സർക്കാരുകളെ സൃഷ്ടിച്ച വരുന്ന ഒരു സമയമായിരുന്നു | അമേരിക്ക ലോകത്താകമാനം പാവ സർക്കാരുകളെ സൃഷ്ടിച്ചു വരുന്ന ഒരു സമയമായിരുന്നു |
48,190 | അവർ നീലഗിരി സർദാർ എന്ന സ്ഥാനപ്പേർ ഉപയോഗിച്ച വന്നു | അവർ നീലഗിരി സർദാർ എന്ന സ്ഥാനപ്പേർ ഉപയോഗിച്ചു വന്നു |
48,191 | അവർ അദ്ദേഹത്തെ സ്നേഹത്തോടെ ബെഞ്ചമിനച്ചൻ എ എന്നു വിളിച്ചിരുന്നു | അവർ അദ്ദേഹത്തെ സ്നേഹത്തോടെ ബെഞ്ചമിനച്ചൻ എന്ന് വിളിച്ചിരുന്നു |
48,192 | അറബി എന്നിവയാണ്ഔദ്യോഗിക ഭാഷകൾ | ഫ്രഞ്ച് അറബി എന്നിവയാണ് ഔദ്യോഗിക ഭാഷകൾ |
48,193 | അമേ ഇന്ത്യക്കാർ ന്യൂനപക്ഷമായി ചുരുക്കപ്പെടുകയും ചെയ്തു | അമേരിക്കൻ ഇന്ത്യക്കാർ ന്യൂനപക്ഷമായി ചുരുക്കപ്പെടുകയും ചെയ്തു |
48,194 | ഇപ്പോൾ പാന ൻ്റെ നീളം വളരെ കൂടുതൽ ആണ് | ഇപ്പോൾ പേജിന്റെ നീളം വളരെ കൂടുതൽ ആണ് |
48,195 | അതിൽ കൂടുതൽ ഭൂമി കൈവശം വെക്കാൻ പാടില്ല എന്ന നിയമം കർശനമാക്കി | അതിൽ കൂടുതൽ ഭൂമി കൈവശം വെക്കാൻ പാടില്ല എന്ന നിയമം കർശനമാക്കി |
48,196 | അതോടെ ചിഹനയായി റോമിന്റെ ഏക കോൺസുൾ | അതോടേ ചിന്നയായി റോമിന്റെ ഏക കോൺസുൾ |
48,197 | ആദ്യം രണ്ടുദിവസം മൂവരും ഒളിവിൽ കഴിഞ്ഞു | ആദ്യം രണ്ടു ദിവസം മൂവരും ഒളിവിൽ കഴിഞ്ഞു |
48,198 | അതിനുശേഷം ഉച്ചപൂജ നേരം ആനയൂട്ടും വൈകുനേരം ദീപാരാധനയ്ക്കു മുൻപായി തേങ്ങായറിയൽ വഴിപാടും നടത്താറുണ്ട് | അതിനുശേഷം ഉച്ചപൂജനേരം ആനയൂട്ടും വൈകുന്നേരം ദീപാരാധനക്കുമുൻപായി തേങ്ങായെറിയല്‍ വഴിപാടും നടത്താറുണ്ട് |
48,199 | അതിനാൽ ഓരോ അഞ്ചു വർഷവും ഈ മുന്നണികളുടെ സർക്കാരുകൾ മാറി മാറി വരുന്നു | അതിനാൽ ഓരോ അഞ്ച് വർഷവും ഈ മുന്നണികളുടെ സർക്കാരുകൾ മാറി മാറി വരുന്നു |
48,200 | കവലയിൽ രണ്ടാമത്തെ എക്സിത എടുക്കുക | കവലയിൽ രണ്ടാമത്തെ എക്സിറ്റ് എടുക്കുക |
48,201 | മോഹൻദാസിന് ഏഴു വയസ്സുള്ളപ്പോൾ അച്ഛൻ പോർബദർ വിട്ട് രാജ്കോട്ടിൽ ജോലി സ്വീകരിച്ചു | മോഹൻദാസിന് ഏഴു വയസ്സുള്ളപ്പോൾ അച്ഛൻ പോർബന്ദർ വിട്ട് രാജ്കോട്ടിൽ ജോലി സ്വീകരിച്ചു |
48,202 | അവിടുത്തെ രാഷ്ട്രീയ പ്രതിനിധിയായിരുന്ന മേജർ എഫ് മാക്സണിനെ സഹായിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ചുമതല | അവിടത്തെ രാഷ്ട്രീയപ്രതിനിധിയായിരുന്ന മേജർ എഫ് മാക്സണിനെ സഹായിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ചുമതല |
48,203 | അടുപ്പിച്ച് രണ്ടു തവണ അദ്ദേഹം ഇന്ത്യന് നഷണല് കോംഗ്റെസ്സ് ൻ്റെ പ്രെസീഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് | അടുപ്പിച്ച് രണ്ടു തവണ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.