Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
48,204 | പരിഭാഷ ആണ്കേരളത്തിൽ കത്തോലിക്കാ സഭ ഉപയോഗിക്കുന്നത് | ബൈബിൾ പരിഭാഷ ആണ് കേരളത്തിൽ കത്തോലിക്കാ സഭ ഉപയോഗിക്കുന്നത് |
48,205 | അക്കൊല്ലം ഏപ്രിലിൽ ഒുകൂട്ടം വ്യവസായ നയതന്ത്ര പ്രതിനിധികളുമായി കാസ്ട്രോ ഒരു ലോകപര്യടനം നടത്തി | അക്കൊല്ലം ഏപ്രിലിൽ ഒരു കൂട്ടം വ്യവസായ നയതന്ത്ര പ്രതിനിധികളുമായി കാസ്ട്രോ ഒരു ലോക പര്യടനം നടത്തി |
48,206 | ശിക്ഷ ശ്രുതി എന്ന വാകകാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | ശിക്ഷ ശ്രുതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
48,207 | അശോകന്റെ ചെറുമകനായ സം്പൃതി ജൈനമതം സ്വീകരിച്ച് ജൈനമതത്തിന്റെ പ്രചാരത്തെയും സഹായിച്ചു | അശോകന്റെ ചെറുമകനായ സമ്പ്രതി ജൈനമതം സ്വീകരിച്ച് ജൈനമതത്തിന്റെ പ്രചാരത്തേയും സഹായിച്ചു |
48,208 | ആദ്യ തലമുറ ഉപകരണങ്ങളും സാമ്പത്തിക സഹായവും ഇ എസ് എ നല്കാമെന്ന േറ്റു | ആദ്യതലമുറ ഉപകരണങ്ങളും സാമ്പത്തികസഹായവും ഇ എസ് എ നൽകാമെന്നേറ്റു |
48,209 | അതിന്റെ മേൽക്കൂര ഈത്തപ്പന ഓല മേഞ്ഞതും ചുമരുകൾ ചുട്ട ഇഷ്ടിക കട്ട കൊണ്ട് പടുത്തതുമായിരുന്നു | അതിന്റെ മേൽക്കൂര ഈത്തപ്പനയോല മേഞ്ഞതും ചുമരുകൾ ചുട്ട ഇഷ്ടിക കട്ട കൊണ്ട് പടുത്തതുമായിരുന്നു |
48,210 | ആ ലോക ക്യൂപ ലെ ഗോല നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും മറ്റാരുമായിരുന്നില്ല | ആ ലോകകപ്പിലെ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും മറ്റാരുമായിരുന്നില്ല |
48,211 | അക്കാലത്ത് ക്രിസ്തീയ മതത്തിനോട് കാണിച്ചിരുന്ന സഹിഷ്ണുതയ്ക്ക് ഇത് ഉത്തമോദാഹരണമാണ് | അക്കാലത്ത് ക്രിസ്തീയ മതത്തിനോടു കാണിച്ചിരുന്ന സഹിഷ്ണൂതക്ക് ഇത് ഉത്തമോദാഹരണമാണ് |
48,212 | അപ്പോഴേക്കും ഇന്റര്നേത ന് ഒരു പൂർണത കൈ വന്നിരുന്നു | അപ്പോഴേക്കും ഇന്റർനെറ്റിന് ഒരു പൂർണ്ണത കൈവന്നിരുന്നു |
48,213 | അങ്ങനെ കിട്ടിയ റോയാല്ടി ആയിരുന്നു ഓർവെലിറെ ആദ്യത്തെ കാര്യമായ വരുമാനം | അങ്ങനെ കിട്ടിയ റോയൽറ്റി ആയിരുന്നു ഓർവെലിന്റെ ആദ്യത്തെ കാര്യമായ വരുമാനം |
48,214 | ഇതില് ഒരു പൊതുവായ തീരുമാനം എടുക്കാൻ പറ്റില്ല | ഇതില് ഒരു പൊതുവായ തീരുമാനം എടുക്കാന്‍ പറ്റില്യ |
48,215 | പള്ളി എന്നും ഹസ്റത്ത് ഇബ്രാഹിമിന്റെ പള്ളി എന്നും ഇതിനു പേരുണ്ട് | അറഫാ പള്ളിയെന്നും ഹസ്രത്ത് ഇബ്രാഹീമിന്റെ പള്ളിയെന്നും ഇതിനു പേരുണ്ട് |
48,216 | വീരകേരളന്റെ നാടായതിനാൽ കേരളം എന്ന പേർ വന്നുഎന്നും ഒരു വിശ്വാസംഉണ്ട് | വീരകേരളന്റെ നാടായതിനാൽ കേരളം എന്ന പേർ വന്നു എന്നും ഒരു വിശ്വാസം ഉണ്ട് |
48,217 | അതുപോലെ വെള്ള മാര്ബല ൽ കറുപ്പും ഇരുണ്ടതുമായ കൊത്തുപണികൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നത് | അതുപോലെ വെള്ള മാർബിളിൽ കറുപ്പും ഇരുണ്ടതുമായ കൊത്തുപണികൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നത് |
48,218 | അങ്ങനെ വൈദ്യുതധാര വർധിക്കുന്നു | അങ്ങനെ വൈദ്യുതധാര വർദ്ധിക്കുന്നു |
48,219 | അനുഗ്രഹീതൻ എന്നർത്ഥമുള്ള അദ്ദേഹത്തിൻറെ പേരിൻറെ ആദ്യഭാഗം ലത്തീനിൽ ബേനിദിക്ട് എന്നാണ് | അനുഗ്രഹീതൻ എന്നർത്ഥമുള്ള അദ്ദേഹത്തിന്റെ പേരിന്റെ ആദ്യഭാഗം ലത്തീനിൽ ബെനഡിക്ട് എന്നാണ് |
48,220 | ഇനി ഈ പ്രവർത്തനം കുറച്ച് വേഗത്തിൽ ചെയ്യുക | ഇനി ഈ പ്രവർത്തനം കുറച്ചു വേഗത്തിൽ ചെയ്യുക |
48,221 | അദ്ദേഹത്തിൻറെ യോദ്ധാക്കൾ കൂടുതലും മരിച്ചത് ആനകളുമായി ഏറ്റുമുട്ടിയായിരുന്നു | അദ്ദേഹത്തിന്റെ യോദ്ധാക്കൾ കൂടുതലും മരിച്ചത് ആനകളുമായി ഏറ്റുമുട്ടിയായിരുന്നു |
48,222 | അവ ഇരുമ്പ് ഉരുക്ക് വ്യവസായങ്ങളിൽ പണിയെടുക്കാൻ നിർബന്ധിതരായി | അവരെല്ലാം ഇരുമ്പ്, ഉരുക്ക് വ്യവസായങ്ങളിൽ പണിയെടുക്കാൻ നിർബന്ധിതരായി |
48,223 | അലാസ്കയും ഹവായിയും ഉൾപ്പെടെ ആകെ വിസ്തൃതി തൊണ്ണൂറ്റിയാറ് ലക്ഷത്തി ഇരുപത്തിയൊൻപതിനായിരത്തി തൊണ്ണൂറ്റിയൊന്ന് ചതുരശ്ര കിലോമീറ്റര് | അലാസ്കയും ഹാവായിയും ഉൾപ്പെടേ ആകെ വിസ്തൃതി തൊണ്ണൂറ്റിയാറ് ലക്ഷത്തിയിരുപത്തിയൊമ്പത്തിയായിരത്തി തൊണ്ണൂറ്റിയൊന്ന് ചതുരശ്ര കിലോമീറ്റർ |
48,224 | അെ അദ്ദേഹം സ്വന്തം രാജ്യത്തിൽ തന്നെ വെറുക്കപ്പെട്ടവനായി | അങ്ങനെ അദ്ദേഹം സ്വന്തം രാജ്യത്തിൽ തന്നെ വെറുക്കപ്പെട്ടവനായി |
48,225 | അങ്ങനെ തിരുവിതാംകൂർ സൈന്യം ദിലനോയുടെ കീഴിൽ അജീയമായിത്തീർന്നു | അങ്ങനെ തിരുവിതാംകൂർ സൈന്യം ഡിലനോയുടെ കീഴിൽ അജയ്യമായിത്തീർന്നു |
48,226 | അവർക്ക് താമസിക്കാനിടം നൽകിയും ടിമിര ശസ്ത്രക്രിയയുടെ ചിലവ് വഹിച്ചും ജോൺസൺ അവരെ സഹായിക്കാൻ ശ്രമിച്ചു | അവർക്ക് താമസിക്കാനിടം നൽകിയും തിമിരശസ്ത്രക്രിയയുടെ ചെലവ് വഹിച്ചും ജോൺസൺ അവരെ സഹായിക്കാൻ ശ്രമിച്ചു |
48,227 | അശ്വമേദം പോലെയുള്ള യാഗങ്ങളിലും രാജസൂയം പോലെയുള്ള യജ്ഞങ്ങളിലും നൃത്തം ഒരു പ്രധാന ചടങ്ങായിരുന്നു | അശ്വമേധം പോലെയുള്ള യാഗങ്ങളിലും രാജസൂയം പോലെയുള്ള യജ്ഞങ്ങളിലും നൃത്തം ഒരു പ്രധാന ചടങ്ങായിരുന്നു |
48,228 | കൂടുതലായുംസംസ്കൃതമായിരുന്നുഇങ്ങനെഉപയോഗിച്ചിരുന്നത് | കൂടുതലായും സംസ്കൃതമായിരുന്നു ഇങ്ങനെ ഉപയോഗിച്ചിരുന്നത് |
48,229 | അവ നിറങ്ങൾ കൊടുത്ത് ഭംഗിയാക്കിയിരിക്കുന്നു | അവ നിറങ്ങൾ കൊടുത്ത് ഭംഗിയാക്കിയിരിക്കുന്നു |
48,230 | അതിനാൽ അവർവർക്ക് അവർ പഠിക്കേണ്ട കാര്യങ്ങൾ പഠിക്കാൻ മുതിർന്നവരെ ആശ്രയിച്ചേ മതിയാകൂ | അതിനാൽ അവർക്ക് അവർ പഠിക്കേണ്ട കാര്യങ്ങൾ പഠിക്കാൻ മുതിർന്നവരെ ആശ്രയിച്ചേ മതിയാകൂ |
48,231 | അതോടൊപ്പം മറ്റു താരാപഥങ്ങൾ ഉണ്ടെന്നും മനസ്സിലായി | അതോടൊപ്പം മറ്റ് താരാപഥങ്ങൾ ഉണ്ടെന്നും മനസ്സിലായി |
48,232 | കവലയിൽ അഞ്ചാമത്തെ എക്സിത എടുക്കുക | കവലയിൽ അഞ്ചാമത്തെ എക്സിറ്റ് എടുക്കുക |
48,233 | അപ്പോൾ കൾ ചേർക്കാൻ ന്യായം കാണുന്നില്ല | അപ്പോൾ കൾ ചേർക്കാൻ ന്യായം കാണുന്നില്ല |
48,234 | അധിനിവേശ പ്രദേശങ്ങൾ അധിനിവേശ രാജ്യത്തിറെ നിയമവ്യവസ്ഥയുടെ ഭാഗമായാണ് പട്ടികയിൽ കണക്കാക്കിയിട്ടുള്ളത് | അധിനിവേശപ്രദേശങ്ങൾ അധിനിവേശരാജ്യത്തിന്റെ നിയമവ്യവസ്ഥയുടെ ഭാഗമായാണ് പട്ടികയിൽ കണക്കാക്കിയിട്ടുള്ളത് |
48,235 | അവയെക്കുറിച്ചറിയാൻ മംഗളം നാനാർത്ഥങ്ങൾ എന്ന താൾ കാണുക | അവയെക്കുറിച്ചറിയാൻ മംഗളം നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
48,236 | അതുകൊണ്ട് തന്നെയാണ് ഈ വിജയത്തിൽ ചെഗുവേര്ക്ക് ചരിത്രകാരന്മാർ ഒരു പങ്ക് നൽകുന്നത് | അതുകൊണ്ടുതന്നെയാണ് ഈ വിജയത്തിൽ ചെഗുവേരയ്ക്ക് ചരിത്രകാരന്മാർ ഒരു പങ്ക് നല്കുന്നത് |
48,237 | ആനയെ മെരുക്കിയെടുക്കൽ മാസങ്ങൾ നീണ്ട പ്രവർത്തിയാണ് | ആനയെ മെരുക്കിയെടുക്കൽ മാസങ്ങൾ നീണ്ട പ്രവൃത്തിയാണ് |
48,238 | ആ സീസണ് ൽ ബാർസലോണ മൂന്ന് കിരീടങ്ങൾ നേടിയപ്പോൾ ടെമ റെ പ്രധാന ആയുധം മെസ്സി ആയിരുന്നു | ആ സീസണിൽ ബാർസലോണ മൂന്ന് കിരീടങ്ങൾ നേടിയപ്പോൾ ടീമിന്റെ പ്രധാന ആയുധം മെസ്സി ആയിരുന്നു |
48,239 | അവർക്ക് മൂന്നോനാലോ മക്കൾ ഉണ്ടായിരുന്നു | അവർക്ക് മൂന്നോ നാലോ മക്കൾ ഉണ്ടായിരുന്നു |
48,240 | വള്ളത്തോൾ നഗർ എന്നാണ് ഈ റയില്വേ സ്റ്റേഷന് നാമകരണം ചെയ്തിരിക്കുന്നത് | വള്ളത്തോൾ നഗർ എന്നാണ് ഈ റെയിൽവേ സ്റ്റേഷൻ നാമകരണം ചെയ്തിരിക്കുന്നത് |
48,241 | അതിനാൽ തന്നെ രോഗി മുൻപെടുത്തിട്ടുള്ള നെഞ്ചിറെ എക്സ്രയ കൾ | അതിനാൽ തന്നെ രോഗി മുൻപെടുത്തിട്ടുള്ള നെഞ്ചിന്റെ എക്സറേകൾ |
48,242 | അമേരിക്കയിൽ നീച്ചയുടെ രചനകൾ വാൾട്ടർ കൗഫ്മാന്റെ പരിഭാഷയിൽ പരക്കെ ലഭ്യമായി | അമേരിക്കയിൽ നീച്ചയുടെ രചനകൾ വാൾട്ടർ കൗഫ്മാന്റെ പരിഭാഷയിൽ പരക്കെ ലഭ്യമായി |
48,243 | വിഷ്ണു എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികംകാര്യങ്ങളുണ്ട് | വിഷ്ണു എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
48,244 | അടിമത്തത്തെച്ചൊല്ലിയാണ് അമേരിക്കയിൽ ആദയതതെആഭ്യന്തര യുദ്ധം | അടിമത്തത്തെച്ചൊല്ലിയാണ് അമേരിക്കയിൽ ആദ്യത്തെ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് |
48,245 | അത് കിട്ടിയാൽ ഞാൻതന്നെ തുടങ്ങാം | അത് കിട്ടിയാൽ ഞാൻ തന്നെ തുടങ്ങാം |
48,246 | ഏറ്റവും അടുത്ത പട്ടണം കോഴിക്കോട് പട്ടണമാണ് | ഏറ്റവും അടുത്ത പട്ടണം കോഴിക്കോട് പട്ടണമാണ് |
48,247 | അങ്ങനെയുള്ള ഒരു സേനയാവണം ഈ ആക്രമണത്തിന് വേണ്ടതെന്ന് കാസ്ട്രോയ്ക്ക് നിർബന്ധമുണ്ടായിരുന്നു | അങ്ങനെയുള്ള ഒരു സേനയാവണം ഈ ആക്രമണത്തിനു വേണ്ടതെന്ന് കാസ്ട്രോയക്കു നിർബന്ധമുണ്ടായിരുന്നു |
48,248 | ആഫ്രിക്കൻ ആനയുടെ ചെവിയും വലുതായിരിക്കും | ആഫ്രിക്കൻ ആനയുടെ ചെവിയും വലുതായിരിക്കും |
48,249 | ദശാബ്ദങ്ങൾ കടനനുപോയിടടും മലയാള ചലചചിതര രംഗത്ത് ഒരുപാഠപുസ്തകമായി സത്യൻ ഇന്നും ജീവിക്കുന്നു | ദശാബ്ദങ്ങൾ കടന്നുപോയിട്ടും മലയാള ചലച്ചിത്ര രംഗത്ത് ഒരു പാഠപുസ്തകമായി സത്യൻ ഇന്നും ജീവിക്കുന്നു |
48,250 | അതോടെ സൗദ് രാജകുടുംബം സാവധാനം ലോക സ്ഥാനം പിടിച്ചു | അതോടെ സൗദ് രാജകുടുംബം സാവധാനം ലോക നേതാക്കൾക്കൊപ്പം സ്ഥാനം പിടിച്ചു |
48,251 | ആദത്തിറെ മുന്നറിയിപ്പിനെ അവഗണിച്ച് തോട്ടത്തിൽ ഒറ്റയ്ക്ക വേല ചെയ്യാൻ അവൾ തത്പര്യം കാട്ടി | ആദത്തിന്റെ മുന്നറിയിപ്പിനെ അവഗണിച്ച് തോട്ടത്തിൽ ഒറ്റയ്ക്ക് വേലചെയ്യാൻ അവൾ താത്പര്യം കാട്ടി |
48,252 | മായ അശോകൻ ഈ രാജവംശത്തിന്റെ ഭാഗമായി | മഹാനായ അശോകന്‍ ഈ രാജവംശത്തിന്റെ ഭാഗമായി |
48,253 | ആ സുഖവാസ കേേന്ദ്രങ്ങൾ ഇന്നും സംരക്ഷിക്കപ്പെട്ടു വരുന്നു | ആ സുഖവാസകേന്ദ്രങ്ങൾ ഇന്നും സംരക്ഷിക്കപ്പെട്ടു വരുന്നു |
48,254 | ആശീർവാദ് സിനേമാംസ ന്റെ നിർമ്മാണത്തിൽ ആദ്യമായി പുറത്തിറങ്ങിയ ചിത്രമാണ് നരസിംഹം | ആശീർവാദ് സിനിമാസിന്റെ നിർമ്മാണത്തിൽ ആദ്യമായി പുറത്തിറങ്ങിയ ചിത്രമാണ് നരസിംഹം |
48,255 | എന്തായാലും ഇപപോൾ ഒരുപാട് സംശയം ആണ് ഈ കാര്യങ്ങളിൽ | എന്തായാലും ഇപ്പോൾ ഒരുപാട് സംശയം ആണ് ഈ കാര്യങ്ങളിൽ |
48,256 | അതുകൊണ്ട് തലക്കെട്ട് മാറ്റണം എന്നാണ എന്റെ അഭിപ്രായം | അതുകൊണ്ട് തലക്കെട്ട് മാറ്റണം എന്നാണെന്റെ അഭിപ്രായം |
48,257 | അദ്ം അറിയപ്പെടുന്ന ഒരു കവിയായിരുന്നു | അദ്ദേഹം അറിയപ്പെടുന്ന ഒരു കവിയായിരുന്നു |
48,258 | അതിന്റെവികസനദശയിൽ ഏതാണ്ട് മുപ്പതോളം ക്ഷേത്രങ്ങൾ പണിതീർത്തിട്ടുണ്ട് | അതിന്റെ വികസനദശയിൽ ഏതാണ്ട് മുപ്പതോളം ക്ഷേത്രങ്ങൾ പണിതീർത്തിട്ടുണ്ട് |
48,259 | കേരത്തിലെ സ്ഥലങ്ങൾ എന്ന പേരിൽ പുതിയ ഫലകം ഉണ്ടാക്കി | കേരളത്തിലെ സ്ഥലങ്ങള്‍ എന്ന പേരില്‍ പുതിയ ഫലകം ഉണ്ടാക്കി |
48,260 | അഭിനയഹസ്തം നൃത്തഹസ്തം എന്നിങ്ങനെ മുദ്രകൾ രണ്ടു തരത്തിലുണ്ട് | അഭിനയഹസ്തം, നൃത്തഹസ്തം എന്നിങ്ങനെ മുദ്രകൾ രണ്ട് തരത്തിലുണ്ട് |
48,261 | അപകടം മുൻകൂട്ട കണ്ട ബ്രിട്ടൻ പിന്മാറാൻ തീരുമാനിച്ചു | അപകടം മുൻകൂട്ടി കണ്ട ബ്രിട്ടൻ പിന്മാറാൻ തീരുമാനിച്ചു |
48,262 | ആദ്യ പന്ത് മുതൽ അവസാന പന്ത് വരെ ഒരേ ലാഘവത്തോടെ കളിക്കാൻ സച്ചിനു കഴിയും | ആദ്യ പന്തുമുതൽ അവസാന പന്തുവരെ ഒരേ ലാഘവത്തോടെ കളിക്കാൻ സച്ചിനു കഴിയും |
48,263 | എന്താണ് ഈ പരിപാടി എന്ന് മനസ്സിലായില്ല | എന്താണ് ഈ പരിപാടി എന്നു മനസ്സിലായില്ല |
48,264 | അകത്തെ അറ എട്ടു വശങ്ങളുള്ള ഒരു അറയാണ് | അകത്തെ അറ എട്ട് വശങ്ങളുള്ള ഒരു അറയാണ് |
48,265 | അതെ പ്രവീൺ എനിക്കും അങ്ങനെ തോന്നുന്നു | അതേ പ്രവീൺ എനിക്കും അങ്ങനെ തോന്നുന്നു |
48,266 | അതിനു മുൻപ് ഇവിടങ്ങളിൽ ഉണ്ടായിരുന്നത് അനേകം നാട്ടുരാജ്യങ്ങളായിരുന്നു | അതിന് മുൻപ് ഇവിടങ്ങളിൽ ഉണ്ടായിരുന്നത് അനേകം നാട്ടുരാജ്യങ്ങളായിരുന്നു |
48,267 | ഇത് തമിഴ്നാട്ടിലെ സേലത്തു നിന്നും ആരംഭിച്ച് കേരളത്തിലൂടെ തമിഴ്നാട്ടിലെ കന്യാകുമാരി വരെ പോകുന്നു | ഇത് തമിഴ്നാട്ടിലെ സേലത്തുനിന്നും ആരംഭിച്ച് കേരളത്തിലൂടെ തമിഴ്നാട്ടിലെ കന്യാകുമാരി വരെ പോകുന്നു |
48,268 | പകർപ്പവകാശം എന്ന ലേഖനതതിൽ താങ്കൾ വരുത്തിയ മാറ്റങ്ങൾ കണ്ടു | പകർപ്പവകാശം എന്ന ലേഖനത്തിൽ താങ്കൾ വരുത്തിയ മാറ്റങ്ങൾ കണ്ടു |
48,269 | അണുബാധ മാത്രമല്ല മറ്റു പല ഘടകങ്ങളും ശ്വാസകോശത്തിൽവരുന്ന ഇത്തരം മാറ്റങ്ങൾക്ക് കാരണമാകാറുണ്ട് | അണുബാധ മാത്രമല്ല മറ്റു പല ഘടകങ്ങളും ശ്വാസകോശത്തിൽ വരുന്ന ഇത്തരം മാറ്റങ്ങൾക്ക് കാരണമാകാറുണ്ട് |
48,270 | ആ വർഷത്തെ കണക്കു പ്രകാരം ഉന്നത വിദ്യാഭ്യാസത്തിനായി നൂറ്റിയഞ്ച് കോളേഗ് കളാണ് ലഭ്യമായിട്ടുള്ളത് | ആ വർഷത്തെ കണക്കു പ്രകാരം ഉന്നതവിദ്യാഭ്യാസത്തിനായി നൂറ്റിയഞ്ച് കോളേജുകളാണ് ലഭ്യമായിട്ടുള്ളത് |
48,271 | അതിവേഗ ഗതാഗത സംവിധാനമായ ബാംഗ്ലൂർ മെട്രോ യുടെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് | അതിവേഗ ഗതാഗത സംവിധാനമായ ബാംഗ്ലൂർ മെട്രോയുടെ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് |
48,272 | ഒന്ന് പഴയ ഏതെങ്കിലും ഉപഭോക്താവിറെ താളിൽ നോക്കൂ | ഒന്ന് പഴയ ഏതെങ്കിലും ഉപഭോക്താവിന്റെ താളിൽ നോക്കൂ |
48,273 | ആനിമൽ ഫാം വിപ്ലവാനന്തര റഷ്യയിലെ സംഭവവികാസങ്ങൾ പ്രതിഫലിപ്പിക്കുന്നതായി കരുതപ്പെടുന്നു | ആനിമൽ ഫാം വിപ്ലവാനന്തര റഷ്യയിലെ സംഭവവികാസങ്ങൾ പ്രതിഫലിപ്പിക്കുന്നതായി കരുതപ്പെടുന്നു |
48,274 | സ്വന്തം ആനകളെ കൊണ്ട് നാശനഷ്ടമുണ്ടാവുകയും ചെയ്തു | അദ്ദേഹത്തിന് സ്വന്തം ആനകളെകൊണ്ട് നാശനഷ്ടമുണ്ടാവുകയും ചെയ്തു |
48,275 | ആദ്യ ടെസ്റ്റ് ൽ ഓസ്ട്രേലിയ പത്ത വിക്കറ്റ് ന് പരാജയപ്പെട്ടു | ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ പത്ത് വിക്കറ്റിന് പരാജയപ്പെട്ടു |
48,276 | തിരുവനന്തപുരം ഒരു പ്രമുഖ വിദ്യാഭ്യാസ | തിരുവനന്തപുരം ഒരു പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമാണ് |
48,277 | അവിടെയും കുഷ്ഠരോഗി പരിചരണമായിരുന്നു പ്രവർത്തനം | അവിടേയും കുഷ്ടരോഗി പരിചരണമായിരുന്നു പ്രവർത്തനം |
48,278 | അറബി കവിയായിരുന്ന അബ്ദുൽ ഹാലിം റിദ്വയുടെ മൂവായിരത്തി അഞ്ഞൂറിൽ കൂടുതൽ ചിത്രങ്ങളാണ് ഇവിടെയുള്ളത് | അറബികവി ആയിരുന്ന അബ്ദുൽ ഹാലിം റിദ്വയുടെ മൂവായിരത്തിയഞ്ഞൂറിൽ കൂടുതൽ ചിത്രങ്ങളാണ് ഇവിടെയുള്ളത് |
48,279 | ആനയുടെ ഉത്പ്പത്തിവിവരങ്ങളുംഖജചികിത്സാക്രമങ്ങളും മറ്റും അടങ്ങിയൊരു സംസ്കൃത ഗ്രന്ഥമാണ് മാതഗലീല | ആനയുടെ ഉത്പത്തിവിവരങ്ങളും ഗജചികിത്സാക്രമങ്ങളും മറ്റും അടങ്ങിയ ഒരു സംസ്കൃത ഗ്രന്ഥമാണ് മാതംഗലീല |
48,280 | അതുപോലെ ആ സേരീ ൽ ആയിരത്തിലധികം രുന്സ് ഉം | അതുപോലെ ആ സീരീസിൽ ആയിരത്തിലധികം റൺസും |
48,281 | സിമി അവിടെ കുറച്ച് എഴുതുകയും ചെയ്തിരുന്നു | സിമി അവിടെ കുറച്ചു എഴുതുകയും ചെയ്തിരുന്നു |
48,282 | മൈസൂർ കർണാടക സംസ്ഥാനത്തെഒരു പട്ടണം | മൈസൂർ കർണാടക സംസ്ഥാനത്തെ ഒരു പട്ടണം |
48,283 | അല്ലാത്തപക്ഷം അത് ഒരു വിഡ് ആകുന്നു | അല്ലാത്തപക്ഷം അത് ഒരു വൈഡാകുന്നു |
48,284 | ഞങ്ങൾ അവിടെ മൂന്നു മാസം താമസിച്ചു | ഞങ്ങൾ അവിടെ മൂന്ന് മാസം താമസിച്ചു |
48,285 | കായലുകളിലും മറ്റും സാധാരണ കണ്ടുവരാറുള്ള ഒരുതരം വള്ളമാണ് കെട്ടുവള്ളം | കേരളത്തിലെ കായലുകളിലും മറ്റും സാധാരണ കണ്ടുവരാറുള്ള ഒരു തരം വള്ളമാണ് കെട്ടുവള്ളം |
48,286 | ആ സമയത്തു തന്നെയായിരുന്നു രജനീകാന്ത് അഭിനയിച്ച ചന്ദ്രമുഖി എന്ന സിനേമാം യും പുറത്തിറങ്ങുന്നത് | ആ സമയത്തു തന്നെയായിരുന്നു രജനീകാന്ത് അഭിനയിച്ച ചന്ദ്രമുഖി എന്ന സിനിമയും പുറത്തിറങ്ങുന്നത് |
48,287 | അത്താഴ പൂജക്കു ശേഷം അശ്വതിപൂജ എന്ന പേരിൽ രഹസ്യമായ മറ്റൊരു ചടങ്ങ കൂടി നടത്തപ്പെടുന്നു | അത്താഴപൂജക്ക് ശേഷം അശ്വതീപൂജ എന്ന പേരിൽ രഹസ്യമായ മറ്റൊരു ചടങ്ങൂകൂടി നടത്തപ്പെടുന്നു |
48,288 | ഡാമിലാണ് ബറൂക്ക് സ്പിനോസ ജനിച്ചത് | ആംസ്റ്റർഡാമിലാണ് ബറൂക്ക് സ്പിനോസ ജനിച്ചത് |
48,289 | അറബി നാമങ്ങൾ ആയിരുന്നു ഉപയോഗിച്ചിരുന്നത് | കൂടുതലും അറബി നാമങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത് |
48,290 | ത് കഥാപാത്രത്തിനനുസരിച്ചുള്ള വേഷം അണിയുന്നില്ല | അതായത് കഥാപാത്രത്തിനു അനുസരിച്ചുള്ള വേഷം അണിയുന്നില്ല |
48,291 | അതിനൊപ്പം വ്യതിരിക്തമായൊരു ചരിത്രവീക്ഷണവുംദൈവസങ്കല്പവും അദ്ദേഹം അവതരിപ്പിക്കുന്നു | അതിനൊപ്പം വ്യതിരിക്തമായൊരു ചരിത്രവീക്ഷണവും ദൈവസങ്കല്പവും അദ്ദേഹം അവതരിപ്പിക്കുന്നു |
48,292 | എറെ കയ്യിൽ ഇല്ല എന്നാണ് തോന്നുന്നത് | എന്റെ കയ്യിൽ ഇല്ല എന്നാണ് തോന്നുന്നത് |
48,293 | ചെയ്തു കഴിഞ്ഞു തലക്കെട്ടു മാറ്റി സാലിം അലി എന്നാക്കി | ചെയ്തു കഴിഞ്ഞു തലക്കെട്ട് മാറ്റി സാലിം അലി എന്നാക്കി |
48,294 | കൂടുതൽ വിവരങ്ങൾക്ക് ഈ ചർച്ച കാണുക | കൂടുതൽ വിവരങ്ങൾക്ക് ഈ ചർച്ച കാണുക |
48,295 | ശേഷ കുറക്കാലം ദ്വീപിന്റെ ചരിത്രം അജ്ഞാതമാണ് | അതിനു ശേഷമുള്ള കുറെ കാലം ദ്വീപിന്റെ ചരിത്രം അജ്ഞാതമാണ് |
48,296 | നിന്ന് സ്റ്റീമറിൽ കറാച്ചിയിലേക്ക് തിരിച്ചു | അവിടെനിന്ന് സ്റ്റീമറിൽ കറാച്ചിയിലേക്ക് തിരിച്ചു |
48,297 | ക്രിക്കറ്റ് ലോകകൂപ് എന്ന വിഷയത്തെ കുറിച്ച് അറിയണമെങ്കിൽ ക്രിക്കറ്റ് ലോകകപ് എന്ന താൾ കാണുക | ക്രിക്കറ്റ് ലോകകപ്പ് എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കില്‍ ക്രിക്കറ്റ് ലോകകപ്പ് എന്ന താള്‍ കാണുക |
48,298 | കാരണം എന്റെ കയ്യിൽ ഈയൊരു പുസ്തകം മാത്രമേയുള്ളൂ | കാരണം എന്റെ കയ്യിൽ ഈ ഒരു പുസ്തകം മാത്രമേ ഉള്ളൂ |
48,299 | ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ യുവജന സംഘടനയായ യൂത്ത് ലീഗിന്റെ സ്ഥാപകരിൽ പ്രമുഖനായിരുന്നു മണ്ടേല | ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ യുവജനസംഘടനയായ യൂത്ത് ലീഗിന്റെ സ്ഥാപകരിൽ പ്രമുഖനായിരുന്നു മണ്ടേല |
48,300 | റ കത്തോലിക്ക മതം ആണ് പ്രധാന മതം | റോമന്‍ കത്തോലിക്കാ മതം ആണ് പ്രധാന മതം |
48,301 | നിയന്ത്രിത ഭരണത്തിനെതിരെയുള്ള ഈ മുന്നേറ്റങ്ങൾ പക്ഷേ വിജയം കണ്ടില്ല | അമേരിക്കൻനിയന്ത്രിത ഭരണത്തിനെതിരെയുള്ള ഈ മുന്നേറ്റങ്ങൾ പക്ഷേ വിജയം കണ്ടില്ല |
48,302 | രോഗനിർണയത്തിന്റെ ഒരു പ്രധാന പടിയായും പ്രേരിത നിശ്വാസവ്യാപ്തത്തെ ഉപയോഗിക്കാം | ആസ്മാ രോഗനിർണയത്തിന്റെ ഒരു പ്രധാന പടിയായും പ്രേരിത നിശ്വാസ വ്യാപ്തത്തെ ഉപയോഗിക്കാം |
48,303 | ഈ താൾ പൗരസ്ത്യ ഓർത്തഡോക്സ് സഭ എന്ന മതി | ഈ താൾ പൗരസ്ത്യ ഓർത്തഡോക്സ് സഭ എന്ന് മതി |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.