Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
48,304 | അത് പിന്നീട് തിരുവിതാംകൂർ നടത്തിയ ജൈത്ര യാത്രകളിൽ വളരെ സഹായിച്ചു | അത് പിന്നീട് തിരുവിതാംകൂർ നടത്തിയ ജൈത്രയാത്രകളിൽ വളരെ സഹായിച്ചു |
48,305 | അമേരിക്കയിലും യൂറോപ്യന് നാടുകളിലും ഈ ഐതിഹ്യമാണ് തലമുറകളായി നിലനിൽക്കുന്നത് | അമേരിക്കയിലും യൂറോപ്യൻ നാടുകളിലും ഈ ഐതിഹ്യമാണ് തലമുറകളായി നിലനിൽക്കുന്നത് |
48,306 | അന്ന് മലകളും കുന്നുകളുംമായിരുന്നു അടയാളങ്ങൾ | അന്ന് മലകളും കുന്നുകളുമായിരുന്നു അടയാളങ്ങൾ |
48,307 | ഇപ്പ പാലക്കാടാണ് ഏറ്റവും വലിയ ജില്ല എന്നാണ് എന്റെ അറിവ് | ഇപ്പോൾ പാലക്കാടാണ് ഏറ്റവും വലിയ ജില്ല എന്നാണ് എന്റെ അറിവ് |
48,308 | അസ്ഥിഫലകങ്ങളുടെ വിനയാസം വിവിധവർഗങ്ങളിൽ വയതയസതമാണ | അസ്ഥിഫലകങ്ങളുടെ വിന്യാസം വിവിധ വർഗങ്ങളിൽ വ്യത്യസ്തമാണ് |
48,309 | അപ്പസ്തോലൻ എന്നത് ഗ്രീക്ക് പദമാണ് | അപ്പസ്തോലൻ എന്നതു ഗ്രീക്കു പദമാണ് |
48,310 | ആധുനയുടെ പര്യായം എന്നതു പോലെ ലിഫ്റ്റ് സംവിധാനവും ഇതിനുള്ളിലുണ്ട് | ആധുനികതയുടെ പര്യായം എന്നതുപോലെ ലിഫ്റ്റ് സംവിധാനവും ഇതിനുള്ളിലുണ്ട് |
48,311 | അവരുടെ കലാദൃശ്യവും ചലച്ചിത്ര സമാനമായ ഒഴുക്കുള്ളതുമാണ് | അവരുടെ കല ദൃശ്യവും ചലച്ചിത്രസമാനമായ ഒഴുക്കുള്ളതുമാണ് |
48,312 | അദ്ദേഹം പുറമേ തന്നെ സംതൃപ്തനായി കാണപ്പെട്ടു | അദ്ദേഹം പുറമേ തന്നെ അസംതൃപ്തനായി കാണപ്പെട്ടു |
48,313 | ആക്രമണത്തിനു ശേഷം അമേരിക്കൻ പൌരന്മാരുടെ ദേശസ്നേഹം മുമ്പെങ്ങുമില്ലാത്ത വിധം വർധിച്ചു | ആക്രമണത്തിനു ശേഷം അമേരിക്കൻ പൗരന്മാരുടെ ദേശസ്നേഹം മുമ്പെങ്ങുമില്ലാത്ത വിധം വർദ്ധിച്ചു |
48,314 | ആദ്യ കളിയിൽ തന്നെ പുറത്താകാതെ മുപ്പത്തിയേഴ് രുന്സ് ഉം ഇരുപത്തിയൊൻപത് രുന്സ് ഉം നേടി | ആദ്യ കളിയിൽ തന്നെ പുറത്താകാതെ മുപ്പത്തിയേഴ് റൺസും ഇരുപത്തിയൊമ്പത് റൺസും നേടി |
48,315 | എനിക്ക് അടി തുടങ്ങാൻ താലപര്യമില്ല | എനിക്ക് അടി തുടങ്ങാൻ താല്പര്യമില്ല |
48,316 | സ്വന്തം എന്നു പറയാൻ കുറച്ചു വ്യത്യാസം മാത്രം | സ്വന്തം എന്നു പറയാന്‍ കുറച്ച് വ്യത്യാസം മാത്രം |
48,317 | വിശ്വസനീയമായ സ്രോതസ്സുകൾ പരിശോധനായോഗ്യത നൽകാനായി ഇത്തരം താളുകളിൽ നൽകേണ്ടതില്ല | അതിനാൽ വിശ്വസനീയമായ സ്രോതസ്സുകൾ പരിശോധന യോഗ്യത നൽകാനായി ഇത്തരം താളുകളിൽ നൽകേണ്ടതില്ല |
48,318 | എന്നെ പാർട്ടിയിൽ നിന്നു പുറത്താക്കിയവരിൽ വിശ്വാസമില്ല | എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയവരിൽ വിശ്വാസമില്ല |
48,319 | അവരെ അര്റസ്റ്റ് ചെയ്ത് ജയില ൽ അടച്ചപ്പോൾ ലഹള പൊട്ടിപ്പുറപ്പെട്ടു | അവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോൾ ലഹള പൊട്ടിപ്പുറപ്പെട്ടു |
48,320 | അററലാനറികകിനറെതീരക്കടലുകൾ വിസർജ്യങ്ങൾ കലർന്നും അടിഞ്ഞും മലിനമായിത്തീർന്നിരിക്കുന്നു | അറ്റ്ലാന്റിക്കിന്റെ തീരക്കടലുകൾ വിസർജ്യങ്ങൾ കലർന്നും അടിഞ്ഞും മലിനമായിത്തീർന്നിരിക്കുന്നു |
48,321 | അമേരിക്ക നൂറ്റി എൺപത്തിമൂന്ന് യുദ്ധക്കപ്പലുകൾ ഉപയോഗിച്ച് ക്യൂബ്ക്കു ചുറ്റും ഒരു പ്രതിരോധവലയം തീർത്തു | അമേരിക്ക നൂറ്റിയെൺപത്തിമൂന്ന് യുദ്ധക്കപ്പലുകളുപയോഗിച്ച് ക്യൂബക്കു ചുറ്റും ഒരു പ്രതിരോധവലയം തീർത്തു |
48,322 | ഈ പ്രദേശത്ത് ഒരു പുരാതന ഗ്രാമത്തിൻറെ അവശിഷ്ടങ്ങൾ ഇപ്പോഴും കാണാം | ഈ പ്രദേശത്ത് ഒരു പുരാതന ഗ്രാമത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും കാണാം |
48,323 | അടുത്ത പരമ്പരയ്ക്കുള്ള ഇന്ത്യൻ ടമിൽ സച്ചിനെ തിരഞ്ഞെടുത്തു | അടുത്ത പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ സച്ചിനെ തിരഞ്ഞെടുത്തു |
48,324 | അതികഠിനമായ പേശിവേദന കാരണം തന്നെ ഒന്നു മുടിചീകാനോ മുഖം വടിക്കാനോ അദ്ദേഹത്തിനായില്ല | അതികഠിനമായ പേശി വേദന കാരണം തന്നെ ഒന്ന് മുടി ചീകാനോ മുഖം വടിക്കാനോ അദ്ദേഹത്തിനായില്ല |
48,325 | അഭിനിവങ്ങളും വ്യത്യസ്തമായ വ്യക്തിത്വങ്ങളും ഉള്ളവരായാണ് അദ്ദേഹം അവരെ ചിത്രീകരിക്കുന്നത് | അഭിനിവേശങ്ങളും വ്യത്യസ്തമായ വ്യക്തിത്വങ്ങളും ഉള്ളവരായാണ് അദ്ദേഹം അവരെ ചിത്രീകരിക്കുന്നത് |
48,326 | അതിരുവിട്ട ആത്മവിശ്വാസംഅയാൾക്ക്തുടരെ വിനയാകുന്നു | അതിരുവിട്ട ആത്മവിശ്വാസം അയാൾക്ക് തുടരെ വിനയാകുന്നു |
48,327 | അദ്ദേഹത്തിന്റെ ടെമ അറിയപ്പെട്ടത് അപരാജിതർ എന്നായിരുന്നു | അദ്ദേഹത്തിന്റെ ടീം അറിയപ്പെട്ടത് അപരാജിതർ എന്നായിരുന്നു |
48,328 | അവരെ പാർപ്പിക്കാൻ പോർ്ട് ബ്ലായ്ര് ൽ ഒരു തടവറ പണിയാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചു | അവരെ പാർപ്പിക്കാൻ പോർട്ട് ബ്ലെയറിൽ ഒരു തടവറ പണിയാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചു |
48,329 | അല്ലര്ജി ഉണ്ടാക്കാത്ത തരം പൂച്ചകളെ ഉണ്ടാക്കാൻ ഇപ്പോൾ ഗവേഷണങ്ങളും നടക്കുന്നുണ്ട് | അലർജി ഉണ്ടാക്കാത്തതരം പൂച്ചകളെ ഉണ്ടാക്കാൻ ഇപ്പോൾ ഗവേഷണങ്ങളും നടക്കുന്നുണ്ട് |
48,330 | അതിനെ രക്ഷപടുത്താനായി അദ്ദേഹം കടം വങ്ങാൻ തുടങ്ങി | അതിനെ രക്ഷപെടുത്താനായി അദ്ദേഹം കടം വാങ്ങാൻ തുടങ്ങി |
48,331 | ഇത് ചാലക്കുടിപ്പുഴയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത് | ഇത് ചാലക്കുടി പുഴയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത് |
48,332 | അവയെക്കറിച്ചറിയാൻ റോമാ സാമ്രാജ്യം നാനാർത്ഥങ്ങൾ എന്ന താൾ കാണുക | അവയെക്കുറിച്ചറിയാൻ റോമാ സാമ്രാജ്യം നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
48,333 | ആദ്യത്തെ കത്തിനൊപ്പം അയച്ചുകൊടുത്ത നാലു കവിതകൾ വായിച്ച ഹിഗിൻസിന് അവ അത്രയൊന്നും ഇഷ്ടപ്പെട്ടില്ല | ആദ്യത്തെ കത്തിനൊപ്പം അയച്ചുകൊടുത്ത നാല് കവിതകൾ വായിച്ച ഹിഗിൻസിന് അവ അത്രയൊന്നും ഇഷ്ടപ്പെട്ടില്ല |
48,334 | അവരുടെ മുമ്പിൽ യാചിക്കേണ്ടതില്ല | അതിനു വേണ്ടി അവരുടെ മുമ്പിൽ യാചിക്കേണ്ടതില്ല |
48,335 | അതിന്റെ മുഖചിത്രം ചെയ്യുന്നതിനു പുറമേ അതിലെ പല ചിത്രീകരണങ്ങളുംഅദ്ദേഹം നടതതി | അതിന്റെ മുഖചിത്രം ഡിസൈൻ ചെയ്യുന്നതിനു പുറമേ അതിലെ പല ചിത്രീകരണങ്ങളും അദ്ദേഹം നടത്തി |
48,336 | ശേഷം താങ്കൾക്ക് ചിത്രം അപ്ലോഡ് ചെയ്യാൻ സാധിക്കും | അതിനുശേഷം താങ്കള്‍ക്ക് ചിത്രം അപ്ലോഡ് ചെയ്യാന്‍ സാധിക്കും |
48,337 | മേൽ ഈ കാര്യത്തിൽ സംവാദമാവശ്യമില്ല | ഇതിന്റെ മേൽ ഈ കാര്യത്തിൽ സംവാദം ആവശ്യമില്ല |
48,338 | കൈ്യ കാലും കെട്ടിയിട്ടിരുന്നിട്ടു പോലും | അദ്ദേഹത്തിന്റെ കൈയും കാലും കെട്ടിയിട്ടിരുന്നിട്ടുപോലും |
48,339 | അവിടെ സൂര്യമാലാഖയായ ഊറയിൽ അയാൾക്ക് ഭൂമിയിലേക്കുള്ള വഴി കാണിച്ചുകടുക്കുന്നു | അവിടെ സൂര്യമാലാഖയായ ഊറിയേൽ അയാൾക്ക് ഭൂമിയിലേയ്ക്കുള്ള വഴി കാണിച്ചുകൊടുക്കുന്നു |
48,340 | അവരൊന്നിച്ച് കവിതകൾ വായിക്കുകയും എഴുതുകയും മറ്റു ഭൌതിക സാഹസങ്ങളിൽ ഏർപ്പെടുകയും ചെയ്തു | അവരൊന്നിച്ച് കവിതകൾ വായിക്കുകയും എഴുതുകയും മറ്റു ഭൗതീക സാഹസങ്ങളിൽ ഏർപ്പെടുകയും ചെയ്തു |
48,341 | ആധുനികവത്ക്കരണവും രാജ്യത്തെ വിദേശികളുടെ വർദ്ധനവുമായിരുന്നു ഇതിന്റെ കാരണം | ആധുനികവൽക്കരണവും രാജ്യത്തെ വിദേശികളുടെ വർദ്ധനവുമായിരുന്നു ഇതിന്റെ കാരണം |
48,342 | ഈസ്റ്റിന പകരം തെങ്ങിൻകള്ളോ പനംകള്ളോ ചേർത്തുണ്ടാക്കുന്ന കള്ളൊപ്പം മധ്യകേരളത്തിൽ സുലഭമാണ് | യീസ്റ്റിനു പകരം തെങ്ങിൻ കള്ളോ പനങ്കള്ളോ ചേർത്ത് ഉണ്ടാക്കുന്ന കള്ളപ്പം മധ്യകേരളത്തിൽ സുലഭമാണ് |
48,343 | മം കഠിന രീതിയിലുള്ള വിദ്യാഭ്യാസമാണ് അദ്ദേഹത്തിന് ലഭിച്ചത് | അതുമൂലം കഠിനരീതിയിലുള്ള വിദ്യാഭാസമാണ് അദ്ദേഹത്തിന് ലഭിച്ചത് |
48,344 | അസുരചക്രവർത്തിയായ മഹാബലിയുടെ ചരിത്രമാണ്ഓണത്താർ പാട്ടിന്റെ ഉള്ളടക്കം | അസുര ചക്രവർത്തിയായ മഹാബലിയുടെ ചരിത്രമാണ് ഓണത്താർ പാട്ടിന്റെ ഉള്ളടക്കം |
48,345 | സമയത്ത് വിവിധ പത്രമാസികകൾക്ക വേണ്ടി സിംഗ് ലേഖനങ്ങളെഴുതുമായിരുന്നു | ആ സമയത്ത് വിവിധ പത്രമാസികകൾക്കുവേണ്ടി സിംഗ് ലേഖനങ്ങളെഴുതുമായിരുന്നു |
48,346 | അന്ത്യകർമ്മങ്ങൾക്കായി ഇന്ത്യയിലേക്ക് മടങ്ങിയതിനാൽ സിംബാബുവയ്ക്കെതിരെയുള്ള മത്സരം സച്ചിന് നഷ്ടപ്പെട്ടു | അന്ത്യകർമങ്ങൾക്കായി ഇന്ത്യയിലേക്ക് മടങ്ങിയതിനാൽ സിംബാബ്വേക്കെതിരേയുള്ള മത്സരം സച്ചിന് നഷ്ടപ്പെട്ടു |
48,347 | അവിടെ അഗസ്തീനോസ് ഏറെക്കാലം ഹിപ്പോ രൂപതയുടെ മെത്രാനായിരുന്നു | അവിടെ അഗസ്തീനോസ് ഏറെക്കാലം ഹിപ്പോ രൂപതയുടെ മെത്രാനായിരിരുന്നു |
48,348 | സാക്ഷരതയും വിദ്യാഭ്യാസ നിലവാരവും ഉയർത്തുന്നതിൽ കാര്യമായ പങ്കു വഹിച്ചു | അവരുടെ സാക്ഷരതയും വിദ്യാഭ്യാസനിലവാരവും ഉയർത്തുന്നതിൽ കാര്യമായ പങ്കു വഹിച്ചു |
48,349 | കാലത്തെ സുരക്ഷാ ക്യാമറകൾ വല്യേട്ടനെ അനുസ്മരിപ്പിച്ചേക്കാം | ആധുനികകാലത്തെ സുരക്ഷാ ക്യാമറകൾ വല്യേട്ടനെ അനുസ്മരിപ്പിച്ചേക്കാം |
48,350 | മുതല എട്ടു വരെയും പണ്ട് താലപ്പൊലിയുണ്ടായിരുന്നു | അഞ്ച് മുതൽ എട്ട് വരെയും പണ്ട് താലപ്പൊലി ഉണ്ടായിരുന്നു |
48,351 | ഇടയ്ക്ക് കാസ്ട്രോ കാറൽ മാക്സിന്റെ ചിന്തകളിൽ ആകൃഷ്ടനായിത്തുടങ്ങി | ആയിടക്ക് കാസ്ട്രോ കാറൽ മാർക്സിന്റെ ചിന്തകളിൽ ആകൃഷ്ടനായിത്തുടങ്ങി |
48,352 | അവയെറിയാൻ ഓട് നാനാർത്ഥങ്ങൾ എന്ന താൾ കാണുക | അവയെക്കുറിച്ചറിയാൻ ഓട് നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
48,353 | അവിടുന്ന് അവർ മടങ്ങി വന്നപ്പോഴേക്കും കീർക്കെ ഗാഡ് മരിച്ചിരുന്നു | അവിട്ന്ന് അവർ മടങ്ങി വന്നപ്പോഴേക്കും കീർക്കെഗാഡ് മരിച്ചിരുന്നു |
48,354 | അണുക്കളെ തിരിച്ചറിയാൻ സഹായിക്കുന്ന ചില മാംസങ്ങളാണ് ഈ ഭക്ഷണക്രിയയെ സഹായിക്കുന്നത് | അണുക്കളെ തിരിച്ചറിയാൻ സഹായിക്കുന്ന ചില മാംസ്യങ്ങളാണ് ഈ ഭക്ഷണക്രിയയെ സഹായിക്കുന്നത് |
48,355 | കാര്യമായ കാവലുകൾ ഇില്ലാത്ത പട്ടാള ബാരക്കുകൾ ആക്രമിച്ചു | അവർ കാര്യമായ കാവലുകളില്ലാത്ത പട്ടാള ബാരക്കുകൾ ആക്രമിച്ചു |
48,356 | അഭ്യതവിദ്യരല്ലാത്തവർക്കും തൊഴിൽ സാധ്യതകൾ വർദ്ധിച്ചതോടെ ഈ ഒഴുക്കിന് ശക്തി പ്രാപിച്ചു | അഭ്യസ്തവിദ്യരല്ലാത്തവർക്കും തൊഴിൽ സാധ്യതകൾ വർദ്ധിച്ചതോടെ ഈ ഒഴുക്കിന് ശക്തി പ്രാപിച്ചു |
48,357 | കേത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കൊല്ലങ്കോട് | കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കൊല്ലങ്കോട് |
48,358 | സേത്തിനിടെ അദ്ദേഹത്തിന് പ്ലേഗ് രോഗം ബാധിച്ചു | ആതുരസേവനത്തിനിടെ അദ്ദേഹത്തിന് പ്ലേഗ് രോഗം ബാധിച്ചു |
48,359 | അൻഡാർട്ടിക്കയിലെ കാലാവസ്ഥ സാധാരണ ജീവജാലങ്ങൾക്ക് തീരെ അനുയോജ്യമല്ല | അന്റാർട്ടിക്കയിലെ കാലാവസ്ഥ സാധാരണ ജീവജാലങ്ങൾക്ക് തീരെ അനുയോജ്യമല്ല |
48,360 | അവിടെ കുടുംബസ്വത്തിന്റെ ഭാഗമായ ടങ്സ്റ്റൻ ഖനികളിൽ അദ്ദേഹം ജോലി ചെയ്തു | അവിടെ കുടുംബസ്വത്തിന്റെ ഭാഗമായ ടങ്ങ്സ്ടൻ ഖനികളിൽ അദ്ദേഹം ജോലിചെയ്തു |
48,361 | കോളേഗ് എന്നിവ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത് | കോളേജ് എന്നിവ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത് |
48,362 | ഇടതു വശത്തുള്ള ഇന്റര് ചംഗേ എടുക്കുക | ഇടതുവശത്തുള്ള ഇന്റർചെയ്ഞ്ച് എടുക്കുക |
48,363 | ആ പൊതു നിലപാട് സ്വീകരിച്ചില്ലെന്നത് സമ്മാനിതനാവാനുള്ള കാരണമല്ല | ആരെങ്കിലും ആ പൊതുനിലപാട് സ്വീകരിച്ചില്ലെന്നത് സമ്മാനിതനാവാനുള്ള കാരണമല്ല |
48,364 | അദ്ം ആദ്യത്തെ പഞ്ചവത്സര പദ്ധതി അവതരിപ്പിച്ചു | അദ്ദേഹം ആദ്യത്തെ പഞ്ചവത്സര പദ്ധതി അവതരിപ്പിച്ചു |
48,365 | ഈ താളിൽ നിങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ ടും | ഈ താളിൽ നിങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ കിട്ടും |
48,366 | അതിൽ ഒന്നിൻറെ കൈകൾ ചെകുവേരയെ പോോലെ ഛേദിച്ചിരുന്നു | അതിൽ ഒന്നിന്റെ കൈകൾ ചെഗുവേരയെപ്പോലെ ഛേദിച്ചിരുന്നു |
48,367 | വർഷം നാസയുടെ കാലിഫോർണിയയിലുള്ള ഗവേഷണ കേന്ദ്രത്തിൽ ജോലിക്കുചേർന്നു | അതേ വർഷം നാസയുടെ കാലിഫോർണിയയിലുള്ള ഗവേഷണ കേന്ദ്രത്തിൽ ജോലിക്കു ചേർന്നു |
48,368 | അയാൾ ലുക്രേത്തിയ എന്ന ഉന്നതകുലജാഥയായ സ്ത്രീയെ ബലാത്സംഗം ചെയ്തു | അയാൾ ലുക്രേത്തിയ എന്ന ഉന്നതകുലജാതയായ സ്ത്രീയെ ബലാത്സംഗം ചെയ്തു |
48,369 | ആരണ്യർക്കു ശേഷം റേ സമകാലീന ബംഗാളി യാഥാർഥ്യങ്ങളിലേക്ക് ശ്രദ്ധയൂന്നി | ആരണ്യർക്ക് ശേഷം റേ സമകാലീന ബംഗാളി യാഥാർത്ഥ്യങ്ങളിലേയ്ക്ക് ശ്രദ്ധയൂന്നി |
48,370 | അയിത്തം തീണ്ടൽ തൊട്ടുകൂടായ്മ അടിമത്തം ഓഴിയം തുടങ്ങിയ നിരവധി അനാചാരങ്ങൾ നിലനിന്നിരുന്നു | അയിത്തം തീണ്ടൽ തൊട്ടുകൂടായ്മ അടിമത്തം ഊഴിയം തുടങ്ങി നിരവധി അനാചാരങ്ങൾ നിലനിന്നിരുന്നു |
48,371 | ലിജു ദയവായി എല്ലാ ലേഖനങ്ങളും ശരിയായ റെഫേരാന്സ് കൊടുത്ത ചെയ്യുക | ലിജു ദയവായി എല്ലാ ലേഖനങ്ങളും ശരിയായ റെഫറൻസ് കൊടുത്ത് ചെയ്യുക |
48,372 | അതായത് കാർഷിക വിഭവങ്ങൾ ഉപയോഗിച്ചുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ ഉത്പാദനം കേരളത്തിൽ കുറവാണ് | അതായത് കാർഷികവിഭവങ്ങൾ ഉപയോഗിച്ചുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ ഉല്പാദനം കേരളത്തിൽ കുറവാണ് |
48,373 | അതുകൊണ്ട്ു തന്നെ സ്വാതന്ത്ര്യപൂർവ്വ ഭാരതത്തിന്റെ ഈ നിറം വർണ്ണവിവേചനത്തിന്റെ അടയാളമായിരുന്നു | അതുകൊണ്ടുതന്നെ സ്വാന്ത്രപൂർവ്വ ഭാരതത്തിന്റെ ഈ നിറം വർണ്ണവിവേചനത്തിന്റെ അടയാളമായിരുന്നു |
48,374 | അയാുടെ അമ്മ യഹൂദയും പിതാവ് ഗ്രീക്കുകാരനും ആയിരുന്നു | അയാളുടെ അമ്മ യഹൂദയും പിതാവ് ഗ്രീക്കുകാരനും ആയിരുന്നു |
48,375 | വലത്തേക്ക് വഴി തിരിയുക | ചെറുതായി വലതേക്ക് വഴിതിരിയുക |
48,376 | അവരെല്ലാം വിശ്വസിച്ചിരുന്നത് ഗ്രേറ്റ് ലീപ് ഫോര്വാര്ഡ് ഒരു വൻ വിജയമായിരുന്നു എന്നാണ് | അവരെല്ലാം വിശ്വസിച്ചിരുന്നത് ഗ്രേറ്റ് ലീപ് ഫോർവേഡ് ഒരു വൻ വിജയമായിരുന്നു എന്നാണ് |
48,377 | അയിത്തം തീണ്ടൽ തൊട്ടുകൂടായ്മ അടിമത്തം ഊഴിയം തുടങ്ങിയ നിരവധി അനാചാരങ്ങൾ നിലനിന്നിരുന്നു | അയിത്തം തീണ്ടൽ തൊട്ടുകൂടായ്മ അടിമത്തം ഊഴിയം തുടങ്ങി നിരവധി അനാചാരങ്ങൾ നിലനിന്നിരുന്നു |
48,378 | അർബുദ രോഗവിദഗ്ധനായ ഡോക്ടർ കസാപ്പ് ഈ സംശയത്തെ അടിസ്ഥാനരഹിതം എന്നു പറഞ്ഞ് നിഷേധിക്കുന്നു | അർജന്റീനിയയിലെ അർബുദരോഗവിദഗ്ദനായ ഡോക്ടർ കസാപ് ഈ സംശയത്തെ അടിസ്ഥാനരഹിതം എന്നു പറഞ്ഞ് നിഷേധിക്കുന്നു |
48,379 | അമേരിക്ക സ്വാതന്ത്ര്യവും വേഗത്തിൽ പണക്കാരനാകാനുള്ള സൌകര്യവും അവർക്ക് ഒരുക്ക കൊൊടുത്തു | അമേരിക്ക സ്വാതന്ത്ര്യവും വേഗത്തിൽ പണക്കാരനാകാനുള്ള സൗകര്യവും അവർക്ക് ഒരുക്കിക്കൊടുത്തു |
48,380 | ഇതു പിന്നീട് യൂറോപ്പിലും പ്രചാരം നേടി | ഇതു പിന്നീടു യൂറോപ്പിലും പ്രചാരം നേടി |
48,381 | അടുത്ത ബന്ധമുള്ളവരും ശിഷ്യന്മാരും ഡാഡി എന്നാണ് ലാറിയെ സാധാരണ സംബോധന ചെയ്യാറുണ്ടായിരുന്നത് | അടുത്തു ബന്ധമുള്ളവരും ശിഷ്യന്മാരും ഡാഡി എന്നാണ് ലാറിയെ സാധാരണ സംബോധന ചെയ്യാറുണ്ടായിരുന്നത് |
48,382 | അപ്പോളോ പരമ്പരയിലെ ആറു വിക്ഷേപണങ്ങളിൽ നിന്നായി പന്ത്രണ്ട്ു പേർ ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ട് | അപ്പോളോ പരമ്പരയിലെ ആറ് വിക്ഷേപണങ്ങളിൽ നിന്നായി പന്ത്രണ്ട് പേർ ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ട് |
48,383 | അർജന്റയുടെ നാലു ഗോളുകളളിലും മെസ്സിയുടെ സാന്നിധ്യമുണ്ടായിരുന്നു | അർജന്റീനയുടെ നാല് ഗോളുകളിലും മെസ്സിയുടെ സാന്നിധ്യമുണ്ടായിരുന്നു |
48,384 | അവിടുന്നങ്ങോട്ട് റേയ യുടെ മകൻ തന്നെയായിരുന്നു റേ് യുടെ ചലച്ചിത്രങ്ങൾക്ക് കാമറ ചലിപ്പിച്ചിരുന്നത് | അവിടുന്നങ്ങോട്ട് റേയുടെ മകൻ തന്നെയായിരുന്നു റേയുടെ ചലച്ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിരുന്നത് |
48,385 | ആര്യശൈലിയിലെ ക്ഷേത്രങ്ങളിലെബാഹ്യതലങ്ങൾ പൊതുവെ കണ്ണഞ്ചിപ്പിക്കുന്ന കൊത്തുപണികൾ നിറഞ്ഞവയാണ് | ആര്യശൈലിയിലെ ക്ഷേത്രങ്ങളിലെ ബാഹ്യതലങ്ങൾ പൊതുവെ കണ്ണഞ്ചിപ്പിക്കുന്ന കൊത്തുപണികൾ നിറഞ്ഞവയാണ് |
48,386 | അതിനാൽ തന്നെ അവ ചെറുതാവുകയല്ല വലുതാവുകയാണ് ചെയ്യുന്നത് | അതിനാൽത്തന്നെ അവ ചെറുതാവുകയല്ല വലുതാവുകയാണ് ചെയ്യുന്നത് |
48,387 | ആൺകുട്ടികളെപ്പോലെ പെരുമാറുമായിരുന്ന ലീ ധാരാളമായിവഴക്കുണ്ടാക്കുകയും ചെയ്യുമായിരുന്നു | ആൺകുട്ടികളെപ്പോലെ പെരുമാറുമായിരുന്ന ലീ ധാരാളമായി വഴക്കുണ്ടാക്കുകയും ചെയ്യുമായിരുന്നു |
48,388 | ഇതിൽ കേരളത്തിലെ ബുദ്ധമതചരിത്രം വേണമെങ്കിൽ പറയൂ | പിന്നെ ഇതിൽ കേരളത്തിലെ ബുദ്ധമത ചരിത്രം വേണമെങ്കിൽ പറയൂ |
48,389 | ആഹാരസാധനങ്ങൾ മാത്രമല്ലപലഔഷധങ്ങളും കേടുകൂടാതെ സൂക്ഷിക്കാനായി സൾഫൈറ്റുകൾ ചേർക്കുന്നുണ്ട് | ആഹാരസാധനങ്ങൾ മാത്രമല്ല പല ഔഷധങ്ങളും കേടുകൂടാതെ സൂക്ഷിക്കാനായി സൾഫൈറ്റുകൾ ചേർക്കുന്നുണ്ട് |
48,390 | എന്നാൽ ഇന്ന് ഇവ എണ്ണത്തിൽ വളരെയധികം കുറഞ്ഞ വരുന്നു | എന്നാൽ ഇന്ന് ഇവ എണ്ണത്തിൽ വളരെയധികം കുറഞ്ഞു വരുന്നു |
48,391 | അവരുടെ ആദ്യകാല തലസ്ഥാനം രാജഗൃഹ ആയിരുന്നു | അവരുടെ ആദ്യകാലതലസ്ഥാനം രാജഗൃഹ ആയിരുന്നു |
48,392 | ആ സീസണ് ൽ ബാർസലോണ മൂന്ന് കിരീടങ്ങൾ നേടിയപ്പോൾ ടെമ ൻ്റെ പ്രധാന ആയുധം മെസ്സി ആായിരുന്നുരുന്നു | ആ സീസണിൽ ബാർസലോണ മൂന്ന് കിരീടങ്ങൾ നേടിയപ്പോൾ ടീമിന്റെ പ്രധാന ആയുധം മെസ്സി ആയിരുന്നു |
48,393 | അവരുടെ പുത്രനായ സർവധമനൻ പിന്നീട് ഭരതൻ എന്നറിയപ്പെടുന്നു | അവരുടെ പുത്രനായ സർവദമനൻ പിന്നീടു ഭരതൻ എന്നറിയപ്പെടുന്നു |
48,394 | അതോടെ രണ്ടായിരത്തിൽ സച്ചിൻ ക്യാപ്റ്റന് പദവി രാജിവച്ചു | അതോടെ രണ്ടായിരത്തിൽ സച്ചിൻ ക്യാപ്റ്റൻ പദവി രാജിവച്ചു |
48,395 | ആണികൾ ലംബമായി അടിച്ചുകയറ്റുന്നതിനു പകരം ഒരുപക്ഷെ ന്യൂനകോണിലാവാം തുളച്ചത് | ആണികൾ ലെംബമായി അടിച്ചുകയറ്റുന്നതിനു പകരം ഒരുപക്ഷേ ന്യൂനകോണിലാവാം തുളച്ചത് |
48,396 | ആറാട്ടിനുശേഷം ഭഗവതിയമ്പലത്തിൽ അത്താഴ പൂജ | ആറാട്ടിനുശേഷം ഭഗവതി അമ്പലത്തിൽ അത്താഴപൂജ |
48,397 | അതിൻറെ മുഖം ശ്രീകോവിലിലേക്കാണ് | അതിന്റെ മുഖം ശ്രീകോവിലിലേക്കാണ് |
48,398 | പൂക്കൾ ചെറുതും മഞ്ഞ നിിറത്തിലും ഉണ്ടാകുന്നു | പൂക്കൾ ചെറുതും മഞ്ഞ നിറത്തിലും ഉണ്ടാകുന്നു |
48,399 | അദ്ദേഹം കളിക്കുന്ന കാലത്ത് ക്രിക്കറ്റ് ൽ ഏകദിന ശൈലി ആരംഭിച്ചിട്ടില്ല | അദ്ദേഹം കളിക്കുന്ന കാലത്ത് ക്രിക്കറ്റിൽ ഏകദിനശൈലി ആരംഭിച്ചിട്ടില്ല |
48,400 | അന്റാർട്ടിക്ക കോടി വർഷങ്ങൾക്ക് മുമ്പ് മഹാവൻകരയായിരുന്ന ഗോണ്ട്വാനയുടെ ഭാഗമായിരുന്നു | അന്റാർട്ടിക്ക പതിനേഴ് കോടി വർഷങ്ങൾക്ക് മുമ്പ് മഹാവൻകരയായിരുന്ന ഗോണ്ട്വാനയുടെ ഭാഗമായിരുന്നു |
48,401 | ആരണ്യർക്ക് ശേഷം റെേ സമകാലീന ബംഗാളി യാഥാർഥ്യങ്ങളിലേക്ക് ശ്രദ്ധയൂന്നി | ആരണ്യർക്ക് ശേഷം റേ സമകാലീന ബംഗാളി യാഥാർത്ഥ്യങ്ങളിലേയ്ക്ക് ശ്രദ്ധയൂന്നി |
48,402 | അദ്ദേഹം താമസിയാതെ കൂടുതൽ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങി | അദ്ദേഹം താമസിയാതെ കൂടുതൽ സമയ രാഷ്ട്രീയ പ്രവർത്തനത്തിലെക്ക് ഇറങ്ങി |
48,403 | ആദ്യത്തെ ലഫ്റ്റനന്റ് ഗവർണറായി ജോണിനെ നിയമിക്കാനും അദ്ദേഹം കൽക്കത്തയിൽ കാനിങ്ങിനോട് നിർദേശിച്ചു | ആദ്യത്തെ ലെഫ്റ്റനന്റ് ഗവർണറായി ജോണിനെ നിയമിക്കാനും അദ്ദേഹം കൽക്കത്തയിൽ കാനിങ്ങിനോട് നിർദ്ദേശിച്ചു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.