Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
48,404
അലഹബാദിലേക്ക് മടങ്ങേണ്ട വരുമെന്നായപ്പോൾ അതിർത്തിയിൽ തന്നെ ഒരു നിയമനത്തിന് അദ്ദേഹം ശ്രമമാരംഭിച്ചു
അലഹബാദിലേക്ക് മടങ്ങേണ്ടി വരുമെന്നായപ്പോൾ അതിർത്തിയിൽത്തന്നെ ഒരു നിയമനത്തിന് അദ്ദേഹം ശ്രമമാരംഭിച്ചു
48,405
അങ്ങനെ സുറിയാനിസഭയുംമലങ്കര സഭയുംതമ്മിലുള്ള ബന്ധം തുടങ്ങി എന്ന് കരുതപ്പെടുന്നു
അങ്ങനെ സുറിയാനി സഭയും മലങ്കര സഭയും തമ്മിലുള്ള ബന്ധം തുടങ്ങി എന്ന് കരുതപ്പെടുന്നു
48,406
ഇങ്ങനെ പന്ത്രണ്ട് മാസം പനതരണട ദിവസം
ഇങ്ങനെ പന്ത്രണ്ട് മാസം പന്ത്രണ്ട് ദിവസം
48,407
അതിനാൽസംഭവചക്രവാളത്തിലെത്തുന്നതിന് തൊട്ടുമുമ്പ് വസ്തുഅദൃശ്യമാകുന്നു
അതിനാൽ സംഭവചക്രവാളത്തിലെത്തുന്നതിന് തൊട്ടുമുമ്പ് വസ്തു അദൃശ്യമാകുന്നു
48,408
ആകാശഗംഗയുടെ നൂറിലൊന്നോളം വലിപ്പം മാത്രമുള്ള ഇവയിൽ നൂറ കോടിയോളം നക്ഷത്രങ്ങൾ മാത്രമേ കാണൂ
ആകാശഗംഗയുടെ നൂറിലൊന്നോളം വലിപ്പം മാത്രമുള്ള ഇവയിൽ നൂറുകോടിയോളം നക്ഷത്രങ്ങൾ മാത്രമേ കാണൂ
48,409
അതിന് പത്തു ദിവസം മുൻപ് അത്തം നാളിൽതന്നെ ആഘോഷങ്ങൾക്ക്ആരംഭമാകുന്നു
അതിന് പത്തു ദിവസം മുൻപ് അത്തം നാളിൽ തന്നെ ആഘോഷങ്ങൾക്ക് ആരംഭമാകുന്നു
48,410
അക്കാലത്ത് അദ്ദേഹം ഒരു സ്പെല്ലിംങ് ഉച്ചാരണ നിഘണ്ടു രചിച്ചു
അക്കാലത്ത് അദ്ദേഹം ഒരു സ്പെല്ലിങ്ങ് ഉച്ചാരണ നിഘണ്ടു രചിച്ചു
48,411
മതപരമായ പക്ഷപാതം ഏതെങ്കിലും പ്രത്യേക മതത്തിന്റെ കാഴ്ചപ്പാടിൽ മാത്രം കാര്യങ്ങൾ നോക്കുന്ന തരം പക്ഷപാതം
മതപരമായ പക്ഷപാതം ഏതെങ്കിലും പ്രത്യേക മതത്തിന്റെ കാഴ്ചപ്പാടില്‍ മാത്രം കാര്യങ്ങള് നോക്കുന്ന തരം പക്ഷപാതം
48,412
ജി പി എസ് സിഗ്നൽ നഷ്ടമായി
ജീ പീ എസ് സിഗ്നൽ നഷ്ടമായി
48,413
അന്തർ സംസ്ഥാന സർവീസുകളും സെൻട്രൽ ബസ് സ്റ്റാന്ഡും ഇവിടെ നിന്നും ഒരു കിലോമീറ്റർ അകലെ തമ്പാനൂരിലാണ്
അന്തർസംസ്ഥാന സർവീസുകളും സെൻട്രൽ ബസ് സ്റ്റാൻഡും ഇവിടെനിന്ന് ഒരു കിലോമീറ്റർ അകലെ തമ്പാനൂരിലാണ്
48,414
മധുര അമേരിക്കൻ കോളേഗ് ൽ അധ്യാപകനായി അദ്ദേഹം തറെ ഔദ്യോഗിക ജീവിതം ആരംഭിച്ചു
മധുര അമേരിക്കൻ കോളേജില്‍ അദ്ധ്യാപകനായി അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു
48,415
അന്റാർട്ടിക് ഹിമപാളി എന്ന ഭീമൻ ഹിമക്കട്ടയാൽ ആന്റാർട്ടിക്ക മൂടപ്പെട്ടിരിക്കുന്നു
അന്റാർട്ടിക് ഹിമപാളി എന്ന ഭീമൻ ഹിമക്കട്ടയാൽ അന്റാർട്ടിക്ക മൂടപ്പെട്ടിരിക്കുന്നു
48,416
അതേസമയം ആധുനിക ഭാരതത്തിൽ വൈവിധ്യമാർന്ന അനേകം കെട്ടിടങ്ങളുടെ ആവശ്യമുണ്ട്
അതേസമയം ആധുനിക ഭാരതത്തിൽ വൈവിധ്യമാർന്ന അനേകം കെട്ടിടങ്ങളുടെ ആവശ്യവുമുണ്ട്
48,417
അല്ക്കമിസ്റ്റ് ഉം വോല്പോണ് ഉും പെട്ടെന്നു തന്നെ വിജയമായി എന്ന് തോന്നുന്നു
ആൽക്കെമിസ്റ്റും വോൾപ്പോണും പെട്ടെന്നുതന്നെ വിജയമായി എന്നു തോന്നുന്നു
48,418
അതിനെ വെറും ഫൂട്ബള് എന്നല്ല അമേരിക്കൻ ഫൂട്ബള് എന്നാണ് വിളിക്കുന്നത് തന്നെ
അതിനെ വെറും ഫുട്ബോൾ എന്നല്ല അമേരിക്കൻ ഫുട്ബോൾ എന്നാണ് വിളിക്കുന്നത് തന്നെ
48,419
ആറ മുുഖൻ തളവയുടെ നേതൃത്വത്തിൽ മാർത്താണ്ഡവർമ്മയുടെ സൈന്യം യുദ്ധത്തിൽ ദേശിംങ്ങ നാടിനെ പരാജയപ്പെടുത്തി
ആറുമുഖൻ ദളവയുടെ നേതൃത്വത്തിൽ മാർത്താണ്ഡവർമ്മയുടെ സൈന്യം യുദ്ധത്തിൽ ദേശിങ്ങനാടിനെ പരാജയപ്പെടുത്തി
48,420
തൃശൂർ എന്നാൽ ആ പട്ടണം ആണ് നമ്മൾ ഉദ്ദേശിക്കുന്നത്
തൃശ്ശൂർ എന്നാൽ ആ പട്ടണം ആണ് നമ്മൾ ഉദ്ദേശിക്കുന്നത്
48,421
അതിൽ നല്ലത്ഉണ്ട്എന്ന് തോന്നുന്നു
അതിൽ നല്ലത് ഉണ്ട് എന്ന് തോന്നുന്നു
48,422
കാർഷിക സർവകലാശാല ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്
കേരള കാര്‍ഷിക സര്‍വ്വകലാശാല ഇവിടെയാണ് സ്ഥിതിചെയ്യുന്നത്
48,423
ആധുനിക ചരിത്രകാരന്മാരുടെഅഭിപ്രായപ്രകാരം മഹാഭാരതത്തിന്റെ കർത്താവ് ഒരാളാകാൻ വഴിയില്ല
ആധുനിക ചരിത്രകാരന്മാരുടെ അഭിപ്രായപ്രകാരം മഹാഭാരതത്തിന്റെ കർത്താവ് ഒരാളാകാൻ വഴിയില്ല
48,424
അദ്ദേഹത്തിന്റെ കാലത്താണ് അടിമകൾ പാർട്ടക്കസിന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്
അദ്ദേഹത്തിന്റെ കാലത്താണ് അടിമകൾ സ്പാർട്ടക്കസിന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്
48,425
അന്റാർട്ടികയിൽ നിന്നു വിീട്ടുപോയിരുന്ന ഹിമാനികൾ കിഴക്കോട്ടും വടക്കോട്ടും നീങ്ങുന്നു
അന്റാർട്ടിക്കിൽനിന്നു വിട്ടുപോരുന്ന ഹിമാനികൾ കിഴക്കോട്ടും വടക്കോട്ടും നീങ്ങുന്നു
48,426
അസംസ്കൃത വീടുകളിൽ തന്നെയുള്ളചൂളകളിൽ ഇടടാണ ഉരുക്കിയിരുന്നത്
അസംസ്കൃത പദാർത്ഥങ്ങൾ വീടുകളിൽ തന്നെയുള്ള ചൂളകളിൽ ഇട്ടാണ് ഉരുക്കിയിരുന്നത്
48,427
അതിനു ശേഷമാണ് റോമാ നഗരത്തിന്റെ നേതൃത്വത്തിൽ വിപുലമായ രാജ്യവിസ്തൃതി ഉണ്ടായത്
അതിനുശേഷമാണ് റോമാനഗരത്തിന്റെ നേതൃത്വത്തിൽ വിപുലമായ രാജ്യവിസ്തൃതി ഉണ്ടായത്
48,428
കൊണ്ട് ഉത്തരവാദിത്തങ്ങൾ വിഭജിച്ചു പോകുമായിരുന്നില്ല
അതുകൊണ്ട് ഉത്തരവാദിത്തങ്ങൾ വിഭജിച്ച് പോകുമായിരുന്നില്ല
48,429
അമേയുടെ ശത്രു രാജ്യമായ ഇറാനുമായി നയതന്ത്ര ബന്ധങ്ങൾ ആരംഭിച്ചു
അമേരിക്കയുടെ ശത്രുരാജ്യമായ ഇറാനുമായി നയതന്ത്ര ബന്ധങ്ങൾ ആരംഭിച്ചു
48,430
ഞ്ഞത് ന്യായം സംസ്കൃതം എന്ന താളിൽ കൊടുക്കണം
മേൽ പറഞ്ഞത് ന്യായം സംസ്കൃതം എന്ന താളിൽ കൊടുക്കണം
48,431
അങ്ങനെ നേടിയ അനുഭവങ്ങളുടെ ചിത്രീകരണമാണ് ആദ്യം വെളിച്ചം കണ്ട ലേഖനമായ
അങ്ങനെ നേടിയ അനുഭവങ്ങളുടെ ചിത്രീകരണമാണ് ആദ്യം വെളിച്ചം കണ്ട ലേഖനമായ
48,432
അധികാരം പിൻഗാമിയായ സഹോദരൻ റൌൾ കാസ്ട്രോയ്ക്ക് കൈമാറി
അധികാരം പിൻഗാമിയായിരുന്ന സഹോദരൻ റൗൾ കാസ്ട്രോക്ക് കൈമാറി
48,433
അകാരണമായി ഈ പകയുടെ ആദ്യ രക്തസാക്ഷി ബൽബീർ സിംങ്് സോധി എന്ന ഇന്ത്യക്കാരനായിരുന്നു
അകാരണമായി ഈ പകയുടെ ആദ്യ രക്തസാക്ഷി ബൽബീർ സിംഗ് സോധി എന്ന ഇന്ത്യക്കാരനായിരുന്നു
48,434
ന്ട്ടിക് ഹിമപാളിെന്ന ഭീമൻ ഹിമക്കെട്ടയാൽ അന്റാർട്ടിക്ക മൂടപ്പെട്ടിരിക്കുന്നു
അന്റാർട്ടിക് ഹിമപാളി എന്ന ഭീമൻ ഹിമക്കട്ടയാൽ അന്റാർട്ടിക്ക മൂടപ്പെട്ടിരിക്കുന്നു
48,435
ഇത് പ്രത്യേകാവസരങ്ങളിൽ മാത്രമാണ്
എന്നാൽ ഇത് പ്രത്യേക അവസരങ്ങളിൽ മാത്രമാണ്
48,436
ലേഖനങ്ങൾ ഇനിയും നന്നാക്കാൻ ശ്രമിക്കാം ജെസീം
ലേഖനങ്ങൾ ഇനിയും നന്നാക്കാൻ ശ്രമിക്കാം ജസീം
48,437
അദ്ദേഹത്തിൻറെ ചില ചിത്രങ്ങളിൽ ഈ നിരീശ്വരവാത കാഴ്ചപ്പാട് ഉൾക്കൊള്ളിച്ചിട്ടുണ്ട്
അദ്ദേഹത്തിന്റെ ചില ചിത്രങ്ങളിൽ ഈ നിരീശ്വരവാദ കാഴ്ചപ്പാട് ഉൾക്കൊള്ളിച്ചിട്ടുണ്ട്
48,438
അല്ലാതെനമ്മൾ എഴുതുന്നത് കൊണ്ട് എന്തു പ്രയോജനം
അല്ലാതെ നമ്മൾ എഴുതുന്നത് കൊണ്ട് എന്തു പ്രയോജനം
48,439
അത്താഴ ശീവേയില കഴിഞ്ഞാലുടനെ താംബൂല നേദ്യം ആരംഭിക്കുകയായി
അത്താഴ ശീവേലി കഴിഞ്ഞാലുടനെ താംബൂലനേദ്യം ആരംഭിക്കുകയായി
48,440
നീക്കം ചെയ്യരുത് എന്നതാണ് എന്റെ അഭിപ്രായം
നീക്കം ചെയ്യരുത് എന്നതാണ് എന്റെ അഭിപ്രായം
48,441
അങ്ങനെ പകരക്കാരൻ കളത്തിലിറങ്ങിയാൽ ഏതു താരത്തിനും പ്രസ്തുത മത്സരത്തിൽ പിന്നീടു കളിക്കാനാകില്ല
അങ്ങനെ പകരക്കാരൻ കളത്തിലിറങ്ങിയാൽ ഏതു താരത്തിനും പ്രസ്തുത മത്സരത്തിൽ പിന്നീടു കളിക്കാനാകില്ല
48,442
നായറണ ഈ പദ്ധതി കൊണ്ടുവന്നത്
ഗോവിന്ദൻ നായർ ആണ് ഈ പദ്ധതി കൊണ്ടുവന്നത്
48,443
വിക്കിയിൽ ആയുധങ്ങൾ സ്ഥലങ്ങൾ ഹൈന്ദവ ലേഖനങ്ങൾ എന്നിവ തർജ്ജമ ചെയ്യുന്നു
വിക്കിയില്‍ ആയുധങ്ങള്‍ സ്ഥലങ്ങള്‍ ഹൈന്ദവ ലേഖനങ്ങള്‍ എന്നിവ തര്‍ജ്ജമ ചെയ്യുന്നു
48,444
നിരാശനാകാതെ ദാസ് പരിശ്രമിച്ചു കൊണ്ടേയിരുന്നു
നിരാശനാകാതെ ദാസ് പരിശ്രമിച്ചുകൊണ്ടേയിരുന്നു
48,445
മാതൃഭാഷ അറബി ആയി
അദ്ദേഹത്തിന്റെ മാതൃഭാഷ അറബിയായിരുന്നു
48,446
അറബ് മേഖലയിലെ അമ്പതു സമ്പന്നരിൽ ഇരുപത്തിമൂന്നു പേരും സൌദി സ്വദേശികളാണ്
അറബ് മേഖലയിലെ അമ്പത് സമ്പന്നരിൽ ഇരുപത്തിമൂന്നു പേരും സൗദി സ്വദേശികളാണ്
48,447
ആറാഴ്ചയ്ക്കും ഏഴാഴ്ചയ്ക്കും ഇടയിൽ പൂച്ച ഇവരെ മുലയൂട്ടുന്നത് നിർത്തും
ആറ് ആഴ്ചയ്ക്കും ഏഴ് ആഴ്ചയ്ക്കും ഇടയിൽ പൂച്ച ഇവരെ മുലയൂട്ടുന്നത് നിർത്തും
48,448
അവർക്കു തന്നെഭൂമി വിട്ടുകൊടുത്ത് തിരിച്ചു വന്നു
അവർക്കു തന്നെ ഭൂമി വിട്ടുകൊടുത്ത് തിരിച്ചു വന്നു
48,449
അതി നിന്ന് വരുമാനം വർധിച്ചു തുടങ്ങി
അതിൽ നിന്ന് വരുമാനം വർദ്ധിച്ചു തുടങ്ങി
48,450
ആക്രമണം നടകകുമപോൾബ്ലെയ്ക്ക് പുരുഷാരത്തിന്റെ മുൻനിരയിലായിരുന്നെന്ന് പറയപ്പെടുന്നു
ആക്രമണം നടക്കുമ്പോൾ ബ്ലെയ്ക്ക് പുരുഷാരത്തിന്റെ മുൻനിരയിലായിരുന്നെന്ന് പറയപ്പെടുന്നു
48,451
അവിടെ അദ്ദേഹം രാജാവിറെ സ്കോളര്ഷിപ്പ് വാങ്ങിയാണ് പഠിച്ചത്
അവിടെ അദ്ദേഹം രാജാവിന്റെ സ്കോളർഷിപ്പ് വാങ്ങിയാണ് പഠിച്ചത്
48,452
അതുകൊണ്ട് വ്യാസന എന്നത് ഒരു വംശനാമമോ ഗുരുകുലമോ ആകാനാണ് സാധ്യത
അതുകൊണ്ട് വ്യാസൻ എന്നത് ഒരു വംശനാമമോ ഗുരുകുലമോ ആകാനാണ് സാധ്യത
48,453
അരങ്ങേറ്റത്തിനു ശേഷം ഏതാണ്ട് അഞ്ചു ചിത്രങ്ങളിൽ കൂടി കമലഹാസൻ പാലതാരമായി അഭിനയം തുടർന്നു
അരങ്ങേറ്റത്തിനു ശേഷം ഏതാണ്ട് അഞ്ചു ചിത്രങ്ങളിൽകൂടി കമലഹാസൻ ബാലതാരമായി അഭിനയം തുടർന്നു
48,454
മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഹൈദരാബാദ് സ്വാതന്ത്ര്യം പ്രാപിച്ചു
മുഗള്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഹൈദരാബാദ് സ്വാതന്ത്ര്യം പ്രാപിച്ചു
48,455
അടുത്ത ദിവസം ബൊളീവിയൻ മേധാവികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ചെതയ്യാറായില്ല
അടുത്ത ദിവസം ബൊളീവിയൻ മേധാവികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ചെ തയ്യാറായില്ല
48,456
അവർ പേരക്കുട്ടികൾക്ക് രണ്ട് രക്ഷകർത്താക്കളെ നിയമിച്ചു
അവർ പേരക്കുട്ടികൾക്ക് രണ്ടു രക്ഷകർത്താക്കളെ നിയമിച്ചു
48,457
അച്ചടിയുടെ ബാലപാഠങ്ങൾ അദ്ദേഹം പുസ്തകങ്ങളിൽ നിന്ന് വായിച്ചു മനസ്സിലാക്കിയിരുന്നു
അച്ചടിയുടെ ബാലപാഠങ്ങൾ അദ്ദേഹം പുസ്തകങ്ങളിൽ നിന്ന് വായിച്ച് മനസ്സിലാക്കിയിരുന്നു
48,458
അതിനാൽ ഇന്റർഫെറോമീറ്റർ് ടെലസ്കോപ്പ് കളാണ് ഇതിനായി സാധാരണ ഉപയോഗിക്കാറ്
അതിനാൽ ഇന്റർഫെറൊമീറ്റർ ടെലസ്കോപ്പുകളാണ് ഇതിനായി സാധാരണ ഉപയോഗിക്കാറ്
48,459
അന്റാർട്ടികയുടെ ചുറ്റുമുള്ള സമുദ്രത്തെ ദക്ഷിണ സമുദ്രം എന്നാണെന്ന് പൊതുവെ വിളിക്കുന്നത്
അന്റാർട്ടിക്കയുടെ ചുറ്റുമുള്ള സമുദ്രത്തെ ദക്ഷിണസമുദ്രം എന്നാണിന്ന് പൊതുവേ വിളിക്കുന്നത്
48,460
അക്കാദമിയിൽ ചേർന്നത് പ്രൊഫഷണൽ ബസ ബാല കളിക്കാരനാകാൻ ആഗ്രഹിച്ച ഒരു നാട്ടുംപുറത്തുകാരനായിരുന്നു
അക്കാദമിയിൽ ചേർന്നത് പ്രഫഷണൽ ബേസ്ബാൾ കളിക്കാരനാകാൻ ആഗ്രഹിച്ച ഒരു നാട്ടുമ്പുറത്തുകാരനായിരുന്നു
48,461
അമേരിക്കൻ ആഭ്യന്തര യുദ്ധകാലത്ത് ജനറൽ ജോൺ ബാഗഹെഡ് മാഗ്രൂഡറുടെ ആസ്ഥാനമായിരുന്നു ഹ്യൂസ്റ്റൺ
അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത് ജനറൽ ജോൺ ബാങ്ക്ഹെഡ് മാഗ്രൂഡറുടെ ആസ്ഥാനമായിരുന്നു ഹ്യൂസ്റ്റൺ
48,462
വെള്ളവും പാലും അരിയും പഞ്ചസാരയും മാത്രമാണ് ഇതിൻറെ ചേരുവകൾ
വെള്ളവും പാലും അരിയും പഞ്ചസാരയും മാത്രമാണ് ഇതിന്റെ ചേരുവകൾ
48,463
അതിനു മുൻപ് ഇടുകകി ജില്ലയായിരുന്നു കേരളത്തിലെ ഏററവും വലിയ ജില്ല
അതിനു മുൻപ് ഇടുക്കി ജില്ലയായിരുന്നു കേരളത്തിലെ ഏറ്റവും വലിയ ജില്ല
48,464
അതായിരുന്നു അദ്ദേഹത്തിൻറെ അനൌൗപചാരിക നാമം
അതായിരുന്നു അദ്ദേഹത്തിന്റെ അനൗപചാരികനാമം
48,465
ഇക്കാര്യത്തിൽ വ്യക്തമായരു നയം ആവശ്യമാണ്
അതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ ഒരു നയം ആവശ്യമാണ്
48,466
അഭിസരണം അതിന് നല്ലൊരു ഉദാഹരണമാണ്
അറ്റ്ലാന്റിക് അഭിസരണം അതിന് നല്ല ഒരു ഉദാഹരണമാണ്
48,467
ക്കും കൂലി പട്ടാളം പകുതിയും പിൻവാങ്ങിയിരുന്നു
അവസാനമായപ്പോഴേക്കും കൂലിപ്പട്ടാളം പകുതിയും പിൻവാങ്ങിയിരുന്നു
48,468
ര്യങ്ങളിൽ നിന്നുമ ഉണ്ടായേക്കാവുന്ന സൈനിക നീക്കങ്ങളെ ചെറുക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം
അയൽരാജ്യങ്ങളിൽ നിന്നുമുണ്ടായേക്കാവുന്ന സൈനികനീക്കങ്ങളെ ചെറുക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം
48,469
അവിടെ ആറേഴു മാസക്കാലം അവർ ചർച്ചകളിലും ആത്മീയസല്ലാഭങ്ങളിലും മുഴുകി വിശ്രമ ജീവിതം നയിച്ചു
അവിടെ ആറേഴു മാസക്കാലം അവർ ചർച്ചകളിലും ആത്മീയസല്ലാപങ്ങളിലും മുഴുകി വിശ്രമജീവിതം നയിച്ചു
48,470
മധു അഭിനയിച്ച ചലച്ചിത്രമാണ് ഹൃദയം ഒരു ക്ഷേത്രം
മധു അഭിനയിച്ച ചലച്ചിത്രമാണ് ഹൃദയം ഒരു ക്ഷേത്രം
48,471
അതോടെ നാട്ടുകാർ ദാസപ്പൻ എന്ന ഓമന പേരിൽ ആ ബാലനെ ലാളിച്ചുതുടങ്ങി
അതോടെ നാട്ടുകാർ ദാസപ്പൻ എന്ന ഓമനപ്പേരിൽ ആ ബാലനെ ലാളിച്ചു തുടങ്ങി
48,472
ഇങ്ങനെ ഒരു താളിറെ ആവശ്യം പ്രത്യേകമായി ഇല്ല എന്ന് തോന്നുന്നു
ഇങ്ങനെ ഒരു താളിന്റെ ആവശ്യം പ്രത്യേകമായി ഇല്ല എന്നു തോന്നുന്നു
48,473
അതികഠിനമായ പേശിവേദന കാരണം തന്നെയൊന്ന് മുടിചീകാനോ മുഖം വടിക്കാനോ അദ്ദേഹത്തിനായില്ല
അതികഠിനമായ പേശി വേദന കാരണം തന്നെ ഒന്ന് മുടി ചീകാനോ മുഖം വടിക്കാനൊ അദ്ദേഹത്തിനായില്ല
48,474
അത്തിന്റെ പുസ്തകങ്ങൾക്ക് വൽപ്പന മിക്കവാറും ഇല്ലെന്നായി
അദ്ദേഹത്തിന്റെ പുസ്തകങ്ങൾക്ക് വില്പന മിക്കവാറും ഇല്ലെന്നായി
48,475
അർശസിന്റെ വീർത്ത കുുരുക്കൾ മൂലം എനി നടക്കാനോ നിൽക്കാനോ ഇരിക്കാനോ വയ്യ
അർശസിന്റെ വീർത്ത കുരുക്കൾ മൂലം എനിക്കു നടക്കാനോ നിൽക്കാനോ ഇരിക്കാനോ വയ്യ
48,476
ഉള്ള കാലത്ത് ഹിന്ദുമതമുണ്ടായി എന്ന് പറയാൻ സാധിക്കുകയില്ല
വേദങ്ങൾ ഉള്ള കാലത്ത് ഹിന്ദു മതം ഉണ്ടായി എന്ന് പറയാൻ സാധക്കുകയില്ല
48,477
അറിവിറെ പിന്നിലുള്ള പ്രക്രിയ വിശ്വാസത്തിൽ അധിഷ്ഠിതമാണെന്ന് അദ്ദേഹം കരുതി
അറിവിന്റെ പിന്നിലുള്ള പ്രക്രിയ, വിശ്വാസത്തിൽ അധിഷ്ഠിതമാണെന്ന് അദ്ദേഹം കരുതി
48,478
ഇപപോൾ ഒരുമലയാള പത്രത്തിൽജോലിചെയ്യുന്നു
ഇപ്പോൾ ഒരു മലയാള പത്രത്തിൽ ജോലി ചെയ്യുന്നു
48,479
അതെ സാമ്പാർ എന്നു തന്നെയാണ് ശരിയായ ഉപയോഗം
അതെ സാമ്പാർ എന്നു തന്നെയാണ് ശരിയായ ഉപയോഗം
48,480
അവിടെ ഗ്രോവിന്റെ ദുർഭരണത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളിൽ സജീവ സാന്നിദ്ധ്യമായി
അവിടെ ഗ്രോവിന്റെ ദുർഭരണത്തിനെതിരേ നടക്കുന്ന പ്രക്ഷോഭങ്ങളിൽ സജീവ സാന്നിദ്ധ്യമായി
48,481
ഇപ്പോൾ റബ്ബർകൂടുതലായി കൃഷി ചെയ്യുന്നു
ഇപ്പോൾ റബ്ബർ കൂടുതലായി കൃഷി ചെയ്യുന്നു
48,482
അതു മാറ്റി കേരള എന്ന തലക്കെട്ട് നൽകണം
അത് മാറ്റി കേരള എന്ന് തലക്കെട്ട് നൽകണം
48,483
ന്ന് ജോൺസൺ കത്തോലിക്കാ സഭയിലേക്ക് പരിവർത്തിതനായി
അതേത്തുടർന്ന് ജോൺസൺ കത്തോലിക്കാസഭയിലെക്ക് പരിവർത്തിതനായി
48,484
ആദത്തിൻറെ പക്കലേക്ക് പോകാൻ ദൈവം നിർദ്ദേശിച്ചതിനു ശേഷമാണ് അവൾ തൻറെ
ആദത്തിന്റെ പക്കലേയ്ക്കു പോകാൻ ദൈവം നിർദ്ദേശിച്ചതിനു ശേഷമാണ് അവൾ തന്റെ
48,485
അതിനുശേഷം ആദത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരുതരം സ്വാതന്ത്ര്യവാഞ്ഛ അവളിൽ പ്രകടമായി
അതിനു ശേഷം ആദത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു തരം സ്വാതന്ത്രവാച്ഛ അവളിൽ പ്രകടമായി
48,486
വർഷത്തിൽ ഒരിക്കൽമാത്രമാണ് ഹജ്ജ് അനുമതി പത്രം ലഭിക്കുക
അഞ്ചു വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഹജ്ജ് അനുമതി പത്രം ലഭിക്കുക
48,487
പരിസ്ഥിതി പ്രശ്നങ്ങൾ ഇവിടെ ഇതുവരെയില്ല
പരിസ്ഥിതി പ്രശ്നങ്ങൾ ഇവിടെ ഇതുവരെയില്ല
48,488
അച്ഛനും ഫിതലുമായി ഊഷ്മളമായ ഒരു പിതൃപുത്ര ബന്ധം ഉണ്ടായിരുന്നില്ല
അച്ഛനും ഫിദലുമായി ഊഷ്മളമായ ഒരു പിതൃ പുത്രബന്ധം ഉണ്ടായിരുന്നില്ല
48,489
അതിനുശേഷം മദീനയിലേക്കുള്ള മിഖാത്തായ അബിയാറലിയിൽ പുതിയൊരു റെയിൽവേ സ്റ്റേഷൻ നിർമ്മിക്കും
അതിനു ശേഷം മദീനയിലേക്കുള്ള മീഖാത്തായ അബിയാർ അലിയിൽ പുതിയൊരു റെയിൽവേ സ്റ്റേഷൻ നിർമ്മിക്കും
48,490
അതോടെ പ്രെസീഡന്റ് സ്ഥാനത്തേക്ക് ഒരാൾക്ക് എത്ര തവണ വേണമെങ്കിലും മത്സരിക്കാമെന്ന നിയമം നടപ്പിലായി
അതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരാൾക്ക് എത്രതവണ വേണമെങ്കിലും മത്സരിക്കാം എന്ന നിയമം നടപ്പിലായി
48,491
അപ്പ മെസ്സിയുടെ പ്രായം പതിനേഴ് വർഷവും പത്തു മാസവും ഏഴു ദിവസവുമായിരുന്നു
അപ്പോൾ മെസ്സിയുടെ പ്രായം പതിനേഴ് വർഷവും പത്ത് മാസവും ഏഴ് ദിവസവുമായിരുന്നു
48,492
അതിനാൽ ഈ വിഭാഗം തൊഴിലാളികളുടെ കേസുകളും തർക്കങ്ങളും സൌദി ലേബർ ഓഫീസുകളുടെ പരിധിയിൽ ഉൾപ്പെടില്ല
അതിനാൽ ഈ വിഭാഗം തൊഴിലാളികളുടെ കേസുകളും തർക്കങ്ങളും സൗദി ലേബർ ഓഫീസുകളുടെ പരിധിയിൽ ഉൾപ്പെടില്ല
48,493
ഇതേ പേരിലുള്ള വാദ്യോപകരണത്തെക്കുറിച്ചറിയാൻ ദയവായി നെയ്യ് കാണുക
ഇതേ പേരിലുള്ള വാദ്യോപകരണത്തെക്കുറിച്ചറിയാൻ ദയവായി നെയ് കാണുക
48,494
അതിനു ശേഷമാണ് കുടീരത്തിറെ പണി തുടങ്ങിയത്
അതിനുശേഷമാണ് കുടീരത്തിന്റെ പണി തുടങ്ങിയത്
48,495
ആർ വി ഹാറ്റ് ഫീൽഡ് എന്ന നിർമ്മാണ വിദഗ്ദ്ധനാണിത് നിർമ്മിച്ചത്
ആർ വി ഹാറ്റ്ഫീൽഡ് എന്ന നിർമ്മാണ വിദഗ്ദ്ധനാണിത് നിർമ്മിച്ചത്
48,496
സെന്റ് ജോർജ് ഫോര്ട്ട് എന്നായിരുന്നു അതിറെ പേര്
സെയിന്‍റ് ജോര്‍ജ്ജ് ഫോര്‍ട്ട് എന്നായിരുന്നു അതിന്റെ പേര്
48,497
കവലയിൽ നാലാമത്തെ എക്സിത എടുക്കുക
കവലയിൽ നാലാമത്തെ എക്സിറ്റ് എടുക്കുക
48,498
ആൻഡമാൻ എന്നും നിക്കോബാർ എന്നുമുള്ള രണ്ട് ദ്വീപസമൂഹങ്ങളാണ് ഇവിടെയുള്ളത്
ആൻഡമാൻ എന്നും നിക്കോബാർ എന്നുമുള്ള രണ്ടു ദ്വീപുസമൂഹങ്ങളാണ് ഇവിടെയുള്ളത്
48,499
അദ്ദേഹം നിരവധി യാത്രകൾ ലാറ്റിന അമേരിക്കയിലൂടെ നടത്തി
അദ്ദേഹം നിരവധി യാത്രകൾ ലാറ്റിൻ അമേരിക്കയിലൂടെ നടത്തി
48,500
ആദ്യ രണ്ടെണ്ണം ബോളറുടെ പിഴവിനേക്കാൾ ബാറ്റ്സ്മാൻന്റെ ഭാഗ്യം കൊണ്ട് നേടുന്ന റണ്ണുകളാണ്
ആദ്യ രണ്ടെണ്ണം ബോളറൂടെ പിഴവിനേക്കാൾ ബാറ്റ്സ്മാന്റെ ഭാഗ്യംകൊണ്ടു നേടുന്ന റണ്ണുകളാണ്
48,501
അക്കാലത്ത് അത് ശില്പവിദ്യയുടെ എല്ലാ സാധ്യതകളുടെയും ശക്തിയുടെയും പ്രകടനം എന്നു വിലയിരുത്തപ്പെട്ടു
അക്കാലത്ത് അത് ശില്പവിദ്യയുടെ എല്ലാ സാധ്യതകളുടേയും ശക്തിയുടേയും പ്രകടനം എന്ന് വിലയിരുത്തപ്പെട്ടു
48,502
ഗാത്രത്തിലെ പ്രധാന ഘടകം വൈദിക സ്വഭാവങ്ങളുള്ള പ്രാചീന കഥകളാണ്
ആഖ്യാനഗാത്രത്തിലെ പ്രധാനഘടകം വൈദികസ്വഭാവങ്ങളുള്ള പ്രാചീനകഥകളാണ്
48,503
അടിച്ച പന്ത് അതിർത്തി വര കടന്നാൽ വിക്കറ്റിനിടയിലെ ഓട്ടത്തിന്റെ ആവശ്യമില്ല
അടിച്ച പന്ത് അതിർത്തിവര കടന്നാൽ വിക്കറ്റിനിടയിലെ ഓട്ടത്തിന്റെ ആവശ്യമില്ല