Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
48,504 | ഇനിയും ഒരു ലിംക താഴെ കൊടുത്തിട്ടുണ്ട് | ഇനിയും ഒരു ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് |
48,505 | അതിനാൽ ആയിരത്തിതൊള്ളായിരത്തി മുപ്പത്തിനാലിലെ ആശസ് പരമ്പരയിൽ ബോബ് വൈറ്റ് ആയിരുന്നു ഇംഗ്ലണ്ട് നായകൻ | അതിനാൽ ആയിരത്തിതൊള്ളായിരത്തി മുപ്പത്തിനാലിലെ ആഷസ് പരമ്പരയിൽ ബോബ് വൈറ്റ് ആയിരുന്നു ഇംഗ്ലണ്ട് നായകൻ |
48,506 | അതിനു പ്രധാന കാരണം തൻറെ വിടവാങ്ങൽ കത്ത് ഫീഡല പൊതുജനങ്ങളെ കാണിച്ചു എന്നതായിരുന്നു | അതിനു പ്രധാനകാരണം തന്റെ വിടവാങ്ങൽ കത്ത് ഫിഡൽ പൊതുജനങ്ങളെ കാണിച്ചു എന്നതായിരുന്നു |
48,507 | ഓ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | ഓട് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
48,508 | തിനെ ഉയർത്തി സ്ഥാപിക്കുവാൻ പിന്നെയും ഇരുപത്തിയേഴ് ദിവസം വേണ്ട വന്നു | അതിനെ ഉയർത്തി സ്ഥാപിക്കുവാൻ പിന്നെയും ഇരുപത്തിയേഴ് ദിവസം വേണ്ടിവന്നു |
48,509 | ഞാൻ കുറച്ചു മലയാള കവിതകൾ എഴുതിയിട്ടുണ്ട് | ഞാൻ കുറച്ച് മലയാള കവിതകൾ എഴുതിയിട്ടുണ്ട് |
48,510 | ആമുഖം വായിച്ചു കഴിഞ്ഞും ലേഖനമെന്തിനെക്കുറിച്ചായിരിക്കും എന്ന സംശയം വായനക്കാരിൽ അവശേഷിക്കരുത് | ആമുഖം വായിച്ചുകഴിഞ്ഞും ലേഖനമെന്തിനെക്കുറിച്ചായിരിക്കും എന്ന സംശയം വായനക്കാരിൽ അവശേഷിക്കരുത് |
48,511 | പക്ഷെ സുഗീഷ് ചെയ്തത് ഒട്ടും ശരിയായില്ല | പക്ഷേ സുഗീഷ് ചെയ്തത് ഒട്ടും ശരിയായില്ല |
48,512 | ാലത്ത് മദീനയിലെ പ്രധാന ഭക്ഷണം ഈന്തപ്പഴമായിരുന്നു | അക്കാലത്തെ മദീനയിലെ പ്രധാന ഭക്ഷണം ഈന്തപഴം ആയിരുന്നു |
48,513 | അതിരുവിട്ട ഈ പ്രേമവും വിധേയത്വവും ആദത്തിൻറെ പതനത്തിനു കാരണമായതായി മിൽട്ടൺ ചിത്രീകരിച്ചിരിക്കുന്നു | അതിരുവിട്ട ഈ പ്രേമവും വിധേയത്വവും ആദത്തിന്റെ പതനത്തിനു കാരണമായതായി മിൽട്ടൺ ചിത്രീകരിച്ചിരിക്കുന്നു |
48,514 | ിലും പെണ്ണാനകളിലും സ്വവർഗ രതി സാധാരണമാണ് | ആണാനകളിലും പെണ്ണാനകളിലും സ്വവർഗ്ഗരതി സാധാരണമാണ് |
48,515 | ആദിമ ജനതകളോട് കാട്ടുന്ന ക്രൂരതയെ ഡാർവിൻ എതിർത്തു | ആദിമജനതകളോടു കാട്ടുന്ന ക്രൂരതയെ ഡാർവിൻ എതിർത്തു |
48,516 | ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എ എന്നു വിശേഷിപ്പിക്കപ്പെട്ടു | ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു |
48,517 | അറുപതുകളുടെ അവസാനത്തോടെ ഇന്ത്യയൊട്ടാകെ ശരണാലയങ്ങൾ തുറക്കാൻ മീസഈണറീസ് ഓഫ് ചാരിറ്റിക്ക് കഴിഞ്ഞു | അറുപതുകളുടെ അവസാനത്തോടെ ഇന്ത്യയൊട്ടാകെ ശരണാലയങ്ങൾ തുറക്കാൻ മിഷണറീസ് ഓഫ് ചാരിറ്റിക്ക് കഴിഞ്ഞു |
48,518 | അതിനു ശേഷം ബൊളീവിയൻ സൈനികർ മൃതശരീരം പേരു് വെളിപ്പെടുത്താത്ത ഒരിടത്തേക്കു മാറ്റി | അതിനുശേഷം ബൊളീവിയൻ സൈനീകർ മൃതശരീരം പേര് വെളിപ്പെടുത്താത്ത ഒരിടത്തേക്ക് മാറ്റി |
48,519 | അസ്ഹറുദീനു ശേഷം സച്ചിൻ രണ്ടാമതും ക്യാപ്റ്റനായി | അസ്ഹറുദ്ദീനു ശേഷം സച്ചിൻ രണ്ടാമതും ക്യാപ്റ്റനായി |
48,520 | അന്ന് മുസ്ലിംപ്രാർത്ഥനകൾക്ക് മാത്രമായേ ഇത് തുറക്കാറുള്ളൂ | അന്ന് മുസ്ലിം പ്രാർത്ഥനകൾക്ക് മാത്രമായേ ഇത് തുറക്കാറുള്ളൂ |
48,521 | അതിനാൽ ശത്രുക്കളിൽ നിന്നും മോചനം എന്നർത്ഥം വരുന്ന മസ്ജിദുൽ ഫദഹ് എന്ന പേരു് വന്നു | അതിനാൽ ശത്രുക്കളിൽ നിന്നും മോചനം എന്നർത്ഥം വരുന്ന മസ്ജിദുൽ ഫതഹ് എന്ന പേര് വന്നു |
48,522 | അതുവരെ മരപ്പണികളുടെ രീതികൾ അപ്പാടെ കല്ലുകളിൽ പകർത്തുക മാത്രമാണ് ശില്പികൾ ചെയ്തു വന്നത് | അത് വരെ മരപ്പണികളുടെ രീതികള്‍ അപ്പാടെ കല്ലുകളില്‍ പകര്‍ത്തുക മാത്രമാണു ശില്പികള്‍ ചെയ്തുവന്നത് |
48,523 | അവർവിടെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന ഒരാളായിരുന്നു | അവർ അവിടെ ഇടതുപക്ഷപ്രസ്ഥാനങ്ങളുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന ഒരാളായിരുന്നു |
48,524 | അദ്ദേഹത്തിൻറെ മാതാവിറെ ജന്മദേശമാണ് ഈ പ്രദേശം | അദ്ദേഹത്തിന്റെ മാതാവിന്റെ ജന്മദേശമാണ് ഈ പ്രദേശം |
48,525 | മുകളിൽ ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും | അതിനു മുകളിൽ ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാപഞ്ചായത്തുകളും |
48,526 | അതിനെ മാനിക്കാത്ത പുരോഹിതൻപൗരോഹിത്യത്തിൽനിന്നും പദവികളിൽനിന്നും നീക്കപ്പെട്ടു | അതിനെ മാനിക്കാത്ത പുരോഹിതൻ പൗരോഹിത്യത്തിൽ നിന്നും പദവികളിൽ നിന്നും നീക്കപ്പെട്ടു |
48,527 | മൂന്നായി തരം തിരിച്ചിട്ടുണ്ട് | അംഗങ്ങളെ മൂന്നായി തരംതിരിച്ചിട്ടുണ്ട് |
48,528 | തെ തന്നെ യാക്കോബായ സഭ ഉപയോഗിക്കുന്ന പേരുകളാണ് | അത് ഒക്കെ തന്നെ യാക്കോബായ സഭ ഉപയോഗിക്കുന്ന പേരുകൾ ആണ് |
48,529 | ആകെ വിസ്തീർണ്ണം മുപ്പത്തിയെട്ടായിരത്തി എണ്ണൂറ്റി അമ്പത്തിമൂന്ന് ചതുരശ്ര കിലോമീറ്ററ ആണ | ആകെ വിസ്തീർണ്ണം മുപ്പത്തിയെട്ടായിരത്തിയെണ്ണൂറ്റിയമ്പത്തിമൂന്ന് ചതുരശ്ര കിലോമീറ്ററാണ് |
48,530 | അതോടെ ബുദ്ധമതം സാധാരണ ജനങ്ങൾക്കിടയിൽ വ്യാപകമായി തുടങ്ങി | അതോടെ ബുദ്ധമതം സാധാരണ ജനങ്ങൾക്കിടയിൽ വ്യാപകമായിത്തുടങ്ങി |
48,531 | അതിന് ഒരു പുരാതന ശില്പമെന്ന മട്ടിൽ റോമിൽ കൂടിയ വിലയ്ക്ക് വിൽക്കുകയായിരുന്നു ലക്ഷ്യം | അതിനെ ഒരു പുരാതനശില്പമെന്നമട്ടിൽ റോമിൽ കൂടിയ വിലക്ക് വിൽക്കുകയായിരുന്നു ലക്ഷ്യം |
48,532 | പ്രധാന റേഡിയോ പ്രക്ഷേപകർ | ആകാശവാണി ആണ് പ്രധാന റേഡിയോ പ്രക്ഷേപകർ |
48,533 | അതിനാൽ തന്നെ ഇത് വാർധക്യത്തെ ഒരു പരിധ വരെ തടയുന്നു | അതിനാൽ തന്നെ ഇത് വാർധക്യത്തെ ഒരു പരിധിവരെ തടയുന്നു |
48,534 | രാവിലെ വരെ പഠിച്ചിരുന്നതിനാൽ ആളുകൾ പഠനത്തിലേക്ക് ആകർഷിക്കപ്പെട്ടിരുന്നു | രാവിലെ വരെ പഠിപ്പിച്ചിരുന്നതിനാൽ ആളുകൾ പഠനത്തിലേക്ക് ആകർഷിക്കപ്പെട്ടിരുന്നു |
48,535 | ഡൽഹി യൂണിവേഴ്സിറ്റി യുടെ അറിയപ്പെടുന്ന ഹോക്കേ കളിക്കാരനായിരുന്നു | ഡൽഹി യൂണിവേഴ്സിറ്റിയുടെ അറിയപ്പെടുന്ന ഹോക്കി കളിക്കാരനായിരുന്നു |
48,536 | മൂപ്പന്റെ നേതൃത്വത്തിൽ സമുദായ അംഗങ്ങൾ ഗോത്രദൈവങ്ങളെ വിളിിച്ച നേർച്ച കാഴ്ചകൾ അർപ്പിക്കും | മൂപ്പന്റെ നേതൃത്വത്തിൽ സമുദായാംഗങ്ങൾ ഗോത്രദൈവങ്ങളെ വിളിച്ച് നേർച്ചക്കാഴ്ചകൾ അർപ്പിക്കും |
48,537 | സംസ്കൃത ഭാഷയിൽ രചിച്ച കാവ്യത്തിന് അദ്ധ്യായങ്ങൾ ഉണ്ടായിരുന്നു | പൂർണ്ണമായും സംസ്കൃതഭാഷയിൽ രചിച്ച കാവ്യത്തിനു അദ്ധ്യായങ്ങൾ ഉണ്ടായിരുന്നു |
48,538 | പകരം പരുത്തിനൂലും കമ്പിളി നൂലും ഉപയോഗിക്കാറുണ്ട് | പട്ട്നൂലിന് പകരം പരുത്തി നൂലും കമ്പിളി നൂലും ഉപയോഗിക്കാറുണ്ട് |
48,539 | അയാൾ വെടിവെച്ച കൊല്ലുന്നതിനു പകരം തൂക്കിക്കൊല തിരഞ്ഞെടുക്കുകയായിരുന്നു | അയാൾ വെടിവച്ച് കൊല്ലുന്നതിനു പകരം തൂക്കിക്കൊല തിരഞ്ഞെടുക്കുകയായിരുന്നു |
48,540 | അഞ്ചു വർഷം തുടർച്ചയായി മികച്ച ഗായകനുള്ള ഫിലമഫാരേ അവാര്ഡ നേടുകയുണ്ടായി | അഞ്ചുവർഷം തുടർച്ചയായി മികച്ചഗായകനുള്ള ഫിലംഫെയർ അവാർഡ് നേടുകയുണ്ടായി |
48,541 | വിവർതതനതതിനുളള കേന്ദ്ര അവാർഡ് നേടിയിട്ടുണ്ട് | വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട് |
48,542 | ജനങ്ങൾ വിവരം കിട്ടിയ മാത്രയിൽ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായിപ്പോയി | ജനങ്ങൾ വിവരം കിട്ടിയമാത്രയിൽ ആശുപത്രികളിലേക്ക് ചികിത്സക്കായി പോയി |
48,543 | മറ്റു പ്രദേശങ്ങളിൽ സ്ഥിരതാമസക്കാരായ ജനങ്ങൾ ചുരുക്കമാണ് | മറ്റു പ്രദേശങ്ങളിൽ സ്ഥിരതാമസക്കാരായ ജനങ്ങൾ ചുരുക്കമാണ് |
48,544 | നായാട്ട് സ്പോര്ട്സ് യുദ്ധം എന്നീ രംഗങ്ങളിലാണ് ശൂട്ടിങ്ങ് നടക്കുക | നായാട്ട്, സ്പോർട്സ്, യുദ്ധം എന്നീ രംഗങ്ങളിലാണ് ഷൂട്ടിംഗ് നടക്കുക |
48,545 | അധികാരത്തിന വേണ്ടി സഹോദരന്മാരും കുടുംബാംഗങ്ങളും തമ്മിൽ നിരന്തരമായ യുദ്ധം നടന്നു | അധികാരത്തിനുവേണ്ടി സഹോദരന്മാരും കുടുംബാംഗങ്ങളും തമ്മിൽ നിരന്തരമായ യുദ്ധം നടന്നു |
48,546 | എന്നാൽ സ്ഥാനമേൽക്കാൻ മെയ് ൽ അദ്ദേഹം ഇന്ത്യയിലെത്തിയപ്പോഴേക്കും യുദ്ധം അവസാനിച്ചിരുന്നു | എന്നാൽ സ്ഥാനമേൽക്കാൻ മേയിൽ അദ്ദേഹം ഇന്ത്യയിലെത്തിയപ്പോഴേക്കും യുദ്ധം അവസാനിച്ചിരുന്നു |
48,547 | ഇപ്പോൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കാക്കിപ്പഴം കൃഷി ചെയ്യുന്നുണ്ട് | ഇപ്പോൾ ഇന്ത്യയുടെ വിവിധ ഭാഗങളിൽ കാക്കിപ്പഴം കൃഷി ചെയ്യുന്നുണ്ട് |
48,548 | ചില സമയത്ത് പ്രദേശത്തെ ഇന്ത്യയുടെ അരിപ്പാത്രം എന്ന് വിളിക്കുന്നു | ചിലസമയത്ത് പ്രദേശത്തെ ഇന്ത്യയുടെ അരിപ്പാത്രം എന്നു വിളിക്കുന്നു |
48,549 | രണ്ട് മാസത്തോളം പേടകൾ കേട കൂടാതെ സൂക്ഷിക്കാനാവും | രണ്ടു മാസത്തോളം പേഡകൾ കേടു കൂടാതെ സൂക്ഷിക്കാനാവും |
48,550 | ലോകത്തിലെ എല്ലാ സംഗീതങ്ങളിലും ഏതെങ്കിലും രൂപത്തിലുള്ള വായ്പ്പാട്ട് ഉണ്ട് | ലോകത്തിലെ എല്ലാ സംഗീതങ്ങളിലും എതെങ്കിലും രൂപത്തിലുള്ള വായ്പ്പാട്ട് ഉണ്ട് |
48,551 | അന്നുവരെ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ചെലവ കൂടിയ ചിത്രമായിരുന്നു അത് | അന്നുവരെ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽവച്ച് ഏറ്റവും ചെലവുകൂടിയ ചിത്രമായിരുന്നു അത് |
48,552 | ചെറു തുറമുഖങ്ങളും ഗോപുരാകൃതിയിലുള്ള വിദാനങ്ങളും കൊണ്ട് സമൃദ്ധമാണ് പ്രദേശം | ചെറുതുറമുഖങ്ങളും ഗോപുരാകൃതിയിലുള്ള വിതാനങ്ങളും കൊണ്ട് സമൃദ്ധമാണ് പ്രദേശം |
48,553 | സ്ഫോടനത്തിറെ പ്രകമ്പനം ഒന്നര കിലോമീറ്റർ അകലെ വരെ ഉണ്ടായി | സ്ഫോടനത്തിന്റെ പ്രകമ്പനം ഒന്നര കിലോമീറ്റർ അകലെ വരെ ഉണ്ടായി |
48,554 | വധശിക്ഷ അർഹിക്കുന്ന കുറ്റം ചെയ്യുന്ന സൈനികരെ വെടിവച്ച കൊല്ലുകയാണ് പതിവ് | വധശിക്ഷയർഹിക്കുന്ന കുറ്റം ചെയ്യുന്ന സൈനികരെ വെടിവച്ച് കൊല്ലുകയാണ് പതിവ് |
48,555 | ഓരോ വർഷവും ഇടവിട്ടാണ് മരങ്ങൾ കായക്കുന്നത് | ഓരോ വർഷവും ഇടവിട്ടാണ് മരങ്ങൾ കായ്ക്കുന്നത് |
48,556 | ഏകദേശം എണ്ണൂറോളം വർഷത്തെ പഴക്കമുണ്ട് കുടിൽ വ്യവസായത്തിന് | ഏകദേശം എണ്ണൂറോളം വർഷത്തെ പഴക്കമുണ്ട് കുടിൽവ്യവസായത്തിന് |
48,557 | സർക്കാർ സംഭവത്തിൽ ജുഡീഷ്യരി അന്വേഷണം പ്രഖ്യാപിച്ചു | സർക്കാർ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു |
48,558 | കൊച്ചി രാജാവ് പ്രത്യേക താലപര്യമെടുത്തതിനാൽ സംസ്കൃതവും അദ്ദേഹത്തിന് പഠിക്കാനായി | കൊച്ചിരാജാവ് പ്രത്യേക താൽപര്യമെടൂത്തതിനാൽ സംസ്കൃതവും അദ്ദേഹത്തിനു പഠിക്കാനായി |
48,559 | മരണത്തിന്റെ കണ്ണിലൂടെ മാത്രമേ സത്യത്തെ കാണുവാൻ കഴിയുകയുള്ളൂ | മരണത്തിന്റെ കണ്ണിലൂടെ മാത്രമേ സത്യത്തെ കാണുവാൻ കഴിയുകയുള്ളു |
48,560 | കേരത്തിലെ ചില മേഖലകളിലും പഴവർഗ്ഗം പ്രശസ്തമായിരുന്നു | കേരളത്തിലെ ചില മേഖലകളിലും പഴവർഗ്ഗം പ്രശസ്തമായിരുന്നു |
48,561 | സംഭവത്തിന് മുമ്പ് നടത്തിയ ആക്രമണങ്ങളിലൊന്നിലും വനിതകൾ കാര്യമായി | സംഭവത്തിന് മുമ്പ് നടത്തിയ ആക്രമണങ്ങളിലൊന്നിലും വനിതകൾ കാര്യമായി ഇടപെട്ടിരുന്നില്ല |
48,562 | രാവിലെ തുടങ്ങിയ ആക്രമണം ഏകദേശം പത്ത് മിനിട്ട് ഓളം നീണ്ടുനിന്നു | രാവിലെ തുടങ്ങിയ ആക്രമണം ഏകദേശം പത്തുമിനിട്ടോളം നീണ്ടു നിന്നു |
48,563 | അയാളുടെ തലക്കിട്ടു ഇരുമ്പുതണ്ട് ഉപയോഗിച്ച് ശക്തമായി ഒരടി കൊടുത്തു | അയാളുടെ തലക്കിട്ടു ഇരുമ്പ്ദണ്ഡ് ഉപയോഗിച്ച് ശക്തമായി ഒരടി കൊടുത്തു |
48,564 | ഇന്ന് ലോകത്ത് വിദ്യാലയങ്ങളിലും സർവകലാശാലകളിലും പാഠ്യവിഷയമാണ് നോവല | ഇന്ന് ലോകത്ത് വിദ്യാലയങ്ങളിലും സർവ്വകലാശാലകളിലും പാഠ്യവിഷയമാണ് നോവൽ |
48,565 | സംഗീത കലാനിധി പുരസ്കാരം മുത്തയ്യ ഭാഗവതർക്ക് ലഭിച്ചു | സംഗീത കലാനിധി പുരസ്കാരം മുത്തയ്യാ ഭാഗവതർക്ക് ലഭിച്ചു |
48,566 | എന്ന പോലെ ആവിഷ്കാരത്തിലും സിനിമ വ്യത്യസ്തത പുലർത്തി | പ്രമേയത്തിലെന്ന പോലെ ആവിഷ്കാരത്തിലും സിനിമ വ്യത്യസ്തത പുലർത്തി |
48,567 | അമേരിക്കയിലെ ആദ്യം പ്രസിദ്ധീകരിച്ച സസ്യജന്തുജാലങ്ങളുടെ ഗ്രന്ഥമാണിത് | ഉത്തര അമേരിക്കയിലെ ആദ്യം പ്രസിദ്ധീകരിച്ച സസ്യ ജന്തുജാലങ്ങളുടെ ഗ്രന്ഥമാണിത് |
48,568 | എന്നാൽ സെനെറ്റ് അടിയന്തരമായി യോഗം ചേർന്ന് സമഗ്രാന്വേഷണത്തിന് തീരുമാനിച്ചു | എന്നാൽ സെനറ്റ് അടിയന്തരമായി യോഗം ചേർന്ന് സമഗ്രാന്വേഷണത്തിന് തീരുമാനിച്ചു |
48,569 | സമയം അതിൽ ശ്രദ്ധ ചെലുത്താൻ തൊഴിലാളികളെയും ഏർപ്പാടാക്കി | മുഴുവൻ സമയം അതിൽ ശ്രദ്ധചെലുത്താൻ തൊഴിലാളികളെയും ഏർപ്പാടാക്കി |
48,570 | യൂസഫ ആണ് സംഘടനയ്ക്ക് രൂപം നൽകിയത് | മുഹമ്മദ് യൂസഫാണ് സംഘടനയ്ക്ക് രൂപം നൽകിയത് |
48,571 | ഇന്ത്യയിലെ നഗരങ്ങളിലെ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ നടന്നത് | ഇന്ത്യയിലെ നഗരങ്ങളിലെ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ നടന്നത് |
48,572 | ആാദിഥേയർ എന്ന നിലയിൽ ഇന്ത്യ നേരത്തെ യോഗ്യത നേടിയിട്ടുണ്ട് | ആതിഥേയർ എന്ന നിലയിൽ ഇന്ത്യ നേരത്തെ യോഗ്യത നേടിയിട്ടുണ്ട് |
48,573 | ത കവിയായ കേശവപിള്ള ഇദ്ദേഹത്തിന്റെ ശിഷ്യന്മാരിലൊരാളാണ് | പ്രസിദ്ധകവിയായ കേശവപിള്ള ഇദ്ദേഹത്തിന്റെ ശിഷ്യന്മാരിലൊരാളാണ് |
48,574 | ഭരതനാട്യത്തിലും കൊച്ചിപ്പിടിയിലും ഇദ്ദേഹത്തിന്റെ ഗാനങ്ങൾ ഉപയോഗിക്കാത്തവുണ്ടാകാൻ വഴിയില്ല | ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും ഇദ്ദേഹത്തിന്റെ ഗാനങ്ങൾ ഉപയോഗിക്കാത്തവറുണ്ടാകാൻ വഴിയില്ല |
48,575 | നല്ല മഴക്കാലത്ത് നിലത്ത വീഴുന്ന കായകൾ ഒരാഴ്ചക്കുള്ളിൽ മുളയ്ക്കും | നല്ല മഴക്കാലത്തു നിലത്തുവീഴുന്ന കായ്കൾ ഒരാഴ്ചയ്ക്കുള്ളിൽ മുളയ്ക്കും |
48,576 | ിൽ നിന്നുള്ള മറ്റൊരു പ്രധാന ഭക്ഷണ വിഭവമാണ് ഊത്തപ്പം | തമിഴ്നാട്ടിൽ നിന്നുള്ള മറ്റൊരു പ്രധാന ഭക്ഷണവിഭവമാണ് ഊത്തപ്പം |
48,577 | കത്ത് രാഷ്ട്രീയ പ്രവർത്തനങ്ങൾ നിരോധിച്ചിട്ടുണ്ട് | ക്യാമ്പസിന് അകത്ത് രാഷ്ട്രീയ പ്രവർത്തനങ്ങൾ നിരോധിച്ചിട്ടുണ്ട് |
48,578 | ജീവനോപാധിയായി താക്കൂർ കുടുംബം പേടകൾ നിർമ്മിച്ച വിൽക്കുവാൻ തുടങ്ങി | ജീവനോപാധിയായി ധാക്കൂർ കുടുംബം പേഡകൾ നിർമ്മിച്ച് വിൽക്കുവാൻ തുടങ്ങി |
48,579 | ചൈനീസ് വ്യാപാരികൾ ഇന്ത്യ മഹാസമുദ്രം ആകെ പര്യവേക്ഷണം നടത്തി | ചൈനീസ് വ്യാപാരികൾ ഇന്ത്യാമഹാസമുദ്രം ആകെ പരിവേക്ഷണം നടത്തി |
48,580 | ഫലപ്രദമായി കീടനിയന്ത്രണം സാധ്യമാകുന്നതു വഴി കർഷകർക്ക് ഉയർന്ന വരുമാനവും ലഭ്യമാകുന്നു | ഫലപ്രദമായി കീടനിയന്ത്രണം സാധ്യമാകുന്നതുവഴി കർഷകർക്ക് ഉയർന്ന വരുമാനവും ലഭ്യമാകുന്നു |
48,581 | തെയം കെട്ടിയാടിക്കുന്നതിനു മുന്നെയുള്ള ചടങ്ങിനെ പുറപ്പാടെന്ന് പറയുന്നു | തെയ്യം കെട്ടിയാടിക്കുന്നതിനുമുന്നേയുള്ള ചടങ്ങിനെ പുറപ്പാടെന്ന് പറയുന്നു |
48,582 | സംസ്കൃതം ഐച്ഛഛിക വിഷയമായി പഠിച്ച് ഒന്നാം ക്ലാസ്സ് ഓടെ പാസ് ആയി | സംസ്കൃതം ഐച്ഛികവിഷയമായി പഠിച്ചു ഒന്നാം ക്ലാസ്സോടെ പാസ്സായി |
48,583 | തമിഴ് വംശജരുടെ സ്വത്തുക്കൾ കൊള്ളയടിക്കുകയും അഗ്നിക്കിരയാക്കുകയുംചെയ്തു | തമിഴ് വംശജരുടെ സ്വത്തുക്കൾ കൊള്ളയടിക്കുകയും വീടുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു |
48,584 | പല പ്രമുഖ വിപണികളിലും ഓറഞ്ച് ആണ് മുന്നിട്ടു നിൽക്കുന്ന | ഇന്നുപല പ്രമുഖ വിപണികളിലും ഓറഞ്ച് ആണു മുന്നിട്ടുനിക്കുന്നതും |
48,585 | പന്ത്രണ്ട് രാഷ്ട്രത്തലവന്മാർ അടക്കം പ്രമുഖ രാഷ്ട്രീയ നേതാക്കളാണ് ലിസ്റ്റ് ലുള്ളത് | പന്ത്രണ്ട് രാഷ്ട്രത്തലവന്മാർ അടക്കം പ്രമുഖ രാഷ്ട്രീയ നേതാക്കളാണ് ലിസ്റ്റിലുള്ളത് |
48,586 | കേരള സംഗീത നാടക അക്കാദമി അക്കാലത്ത് നടത്തിയ യൂഖ ഫെസ്റ്റിവല് ലും സമ്മാനം നേടി | കേരള സംഗീതനാടക അക്കാദമി അക്കാലത്ത് നടത്തിയ യൂത്ത് ഫെസ്റ്റിവലിലും സമ്മാനംനേടി |
48,587 | രുത്തിപ്പഞ്ഞിയിൽ നിന്നാണ് ഏറ്റവും ദൈർഘ്യമുള്ള പരുത്തിനാരുകൾ ലഭ്യമാകുന്നത് | പരുത്തിപ്പഞ്ഞിയിൽ നിന്നാണ് ഏറ്റവും ദൈർഘ്യമുളള പരുത്തി നാരുകൾ ലഭ്യമാകുന്നത് |
48,588 | ര മാതൃകയിൽ നിന്നാണ് വൈറസിനെ വേർതിരിക്കാൻ കഴിഞ്ഞത് | രക്ത മാതൃകയിൽ നിന്നാണ് വൈറസിനെ വേർതിരിക്കാൻ കഴിഞ്ഞത് |
48,589 | ആചാരപരമായ ചടങ്ങുകളുടെ സമയത്ത് കൊട്ടാരം പരമ്പരാഗതമായി രാജകീയമായി അണിയിച്ചുരുക്കുന്നു | ആചാരപരമായ ചടങ്ങുകളുടെ സമയത്ത് കൊട്ടാരം പരമ്പരാഗതമായി രാജകീയമായി അണിയിച്ചൊരുക്കുന്നു |
48,590 | ഇന്ത്യൻ വിദേശകാര്യ വകുപ്പിൽ നിന്നും റെട്ടീര് ചെയ്തു | ഇന്ത്യൻ വിദേശകാര്യ വകുപ്പിൽ നിന്നും റിട്ടയർ ചെയ്തു |
48,591 | അതിനാൽ റദീറേഷന് രീതിയായിരുന്നു ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നത് | അതിനാൽ റേഡിയേഷൻ രീതിയായിരുന്നു ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നത് |
48,592 | മാറി മാറി വന്ന കേന്ദ്ര സർക്കാരുകൾ പാകിസ്ഥാനുമായുള്ള ചർച്ചകളിൽ വിഷയം ഉൾക്കൊള്ളിച്ചിരുന്നു | മാറിമാറി വന്ന കേന്ദ്രസർക്കാരുകൾ പാകിസ്താനുമായുള്ള ചർച്ചകളിൽ വിഷയം ഉൾക്കൊള്ളിച്ചിരുന്നു |
48,593 | സസ്യങ്ങളുടെ പ്രത്യുൽപാദന അവേവങ്ങൾ അവയുടെ പൂക്കളാണ് | പുഷ്പിക്കുന്ന സസ്യങ്ങളുടെ പ്രത്യുല്പാദനാവയവങ്ങൾ അവയുടെ പൂക്കളാണ് |
48,594 | മത്തായി എഴുതിയ സുവിശേഷത്തിലാണ് ഇതിനാസ്പദമായ വിവരണംമുള്ളത് | മത്തായി എഴുതിയ സുവിശേഷത്തിലാണ് ഇതിനാസ്പദമായ വിവരണമുള്ളത് |
48,595 | പരമേശ്വരൻ എഴുതിയ നോവലണ പ്രകൃതി നിയമം | സി പരമേശ്വരൻ എഴുതിയ നോവലാണ് പ്രകൃതിനിയമം |
48,596 | പക്ഷെ സിനിമ സാമ്പത്തികമായി കനത്ത പരാജയമായിരുന്നു | പക്ഷേ സിനിമ സാമ്പത്തികമായി കനത്ത പരാജയമായിരുന്നു |
48,597 | പക്ഷെ സന്യാസിയായ ശങ്കരാചാര്യർക്ക് വിഷയത്തിൽ ജ്ഞാനമില്ലായിരുന്നു | പക്ഷേ സന്ന്യാസിയായ ശങ്കരാചാര്യർക്ക് വിഷയത്തിൽ ജ്ഞാനമില്ലായിരുന്നു |
48,598 | ഇന്ത്യയുടെ മുഖ്യ ദേശീയ പരിശീലകനായി സേവനം അനുഷ്ഠിച്ചു | ഇന്ത്യയുടെ മുഖ്യ ദേശീയ പരിശീലകനായി സേവനം അനുഷ്ടിച്ചു |
48,599 | ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഖാരിഫ്ളയായി ഇത് കൃഷി ചെയ്യുന്നു | ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഖാരീഫ് വിളയായി ഇത് കൃഷിചെയ്യുന്നു |
48,600 | ഒരേ സമയംഒരേ കുലത്തിലെ രണ്ടുപേർക്ക് യാഗം നടത്താനാകില്ല | ഒരേ സമയം ഒരേ കുലത്തിലെ രണ്ടുപേർക്ക് യാഗം നടത്താനാകില്ല |
48,601 | എഴുന്നൂറ് വർഷങ്ങൾക്ക് മുമ്പ് വെട്ടത്തു രാജാക്കന്മാർ നിർമ്മിച്ചതാണ് ക്ഷേത്രം | എഴുന്നൂറ് വർഷങ്ങൾക്കു മുമ്പ് വെട്ടത്തു രാജാക്കൻമാർ നിർമ്മിച്ചതാണ് ക്ഷേത്രം |
48,602 | മലപ്പുറം മെഡിക്കൽ കോളജ് എന്ന പേരിലും ഇത് അറിയപ്പെടുന്നു | മലപ്പുറം മെഡിക്കൽ കോളേജ് എന്ന പേരിലും ഇത് അറിയപ്പെടുന്നു |
48,603 | ച ബോക്സ് എന്നറിയപ്പെടുന്ന അസുഖം വന്നാൽ മരണം സുനിശ്ചിതമായിരുന്നു | ചിക്കൻപോക്സ് എന്നറിയപ്പെടുന്ന അസുഖം വന്നാൽ മരണം സുനിശ്ചിതമായിരുന്നു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.