Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
48,604 | സീരിയല കൾ പോലെയാണ് അന്ന് തിയേറ്റര് കളിൽ സിനിമ കാണിച്ചിരുന്നത് | ഇന്നത്തെ സീരിയലുകൾ പോലെയാണ് അന്ന് തിയേറ്ററുകളിൽ സിനിമ കാണിച്ചിരുന്നത് |
48,605 | പട്ടികയിൽ ഇതിന്റെ ഘട്ടങ്ങൾ വിശദീകരിക്കുന്നു | താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ ഇതിന്റെ ഘട്ടങ്ങൾ വിശദീകരിക്കുന്നു |
48,606 | ാസരി താപനില പൂജ്യത്തിനു ഡിഗ്രി താഴെ വരെ എത്തുന്നു | ശരാശരി താപനില പൂജ്യത്തിന് ഡിഗ്രി താഴെ വരെയെത്തുന്നു |
48,607 | കാതറിൻ ജന്മന ഇടത മുട്ടിന് താഴെ ഇല്ലാതെയാണ് ജനിച്ചത് | കാതറീൻ ജന്മനാ ഇടത് മുട്ടിന് താഴെ ഇല്ലാതെയാണ് ജനിച്ചത് |
48,608 | ഇന്ത്യയിലെ തെക്കു സംസ്ഥാനങ്ങളിലും വടക്ക് കിഴക്കൻ മേഖലയിലുമാണ് ഇവയെ കാണുന്നത് | ഇന്ത്യയിലെ തെക്കുസംസ്ഥാനങ്ങളിലും വടക്ക് കിഴക്കൻ മേഖലയിലുമാണ് ഇവയെ കാണുന്നത് |
48,609 | ലോക ക്യൂപ ലെ ഒരു മത്സരം ഗ്രൌണ്ട് ൽ വെച്ച് നടന്നിരുന്നു | ലോകകപ്പിലെ ഒരു മത്സരം ഗ്രൗണ്ടിൽ വെച്ച് നടന്നിരുന്നു |
48,610 | ഇന്ത്യയിലെ ജൈവവ്യവസ്ഥകളിൽ വച്ച് ഏറ്റവുമധികം ഭീഷണി നേരിടുന്നത് തണ്ണീർത്തടങ്ങളാണെന്നാണ് പറയുന്നത് | ഇന്ത്യയിലെ ജൈവവ്യവസ്ഥകളിൽ വെച്ച് ഏറ്റവുമധികം ഭീഷണി നേരിടുന്നത് തണ്ണീർതടങ്ങളാണെന്നാണ് പറയുന്നത് |
48,611 | കൃഷി നെൽകൃഷിയും വാഴക്കൃഷിയുമാണ് | പ്രധാന കൃഷി നെൽകൃഷിയും വാഴകൃഷിയും ആണ് |
48,612 | ുകാരുടെ പ്രധാനപ്പെട്ട ഉത്സവമാണ് കാളവേല | ഇവിടുത്തുകാരുടെ പ്രധാനപ്പെട്ട ഉത്സവം ആണ് കാളവേല |
48,613 | ചിക്കൻ മട്ടൺ മീൻ എന്നിവയാണ് പ്രധാനപ്പെട്ട നോൺവെജിറ്റേറിയൻ ഭക്ഷണങ്ങൾ | ചിക്കൻ മട്ടൻ മീൻ എന്നിവയാണ് പ്രധാനപ്പെട്ട നോൺവെജിറ്റേറിയൻ ഭക്ഷണങ്ങൾ |
48,614 | രോഗത്തെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാർഗ്ഗം കൊതുകു നിർമ്മാർജ്ജനം മാത്രമാണ് | സിക രോഗത്തെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാർഗ്ഗം കൊതുകുനിർമ്മാർജ്ജനം മാത്രമാണ് |
48,615 | ആയോധന വിദ്യയിൽ മൂർച്ചവെട്ടിന് ഉപയോഗിച്ചിരുന്ന ആയുധം ചുരിക മാത്രമാണ് | ആയോധനവിദ്യയിൽ മൂർച്ചവെട്ടിന് ഉപയോഗിച്ചിരുന്ന ആയുധം ചുരിക മാത്രമാണ് |
48,616 | കേരള പഞ്ചയാത രാജ് നിയമം നിലവിൽ വന്നു | കേരളാ പഞ്ചായത്ത് രാജ് നിയമം നിലവിൽ വന്നു |
48,617 | നെല്ല് മക്കച്ചോളം മില്ലറ്റുകൾ തുടങ്ങിയവ ഉഷ്ണമേഖലാ വിളകളാണ് | നെല്ല് മക്കച്ചോളം മില്ലെറ്റുകൾ തുടങ്ങിയവ ഉഷ്ണമേഖലാ വിളകളാണ് |
48,618 | ജില്ല വിദ്യാഭ്യാസ ഓഫീസറായി സർക്കാർ സർവീസിൽ നിന്നും വിരമിച്ചു | ജില്ലാ വിദ്യാഭ്യാസ ഓഫീസറായി സർക്കാർ സർവീസിൽ നിന്നും വിരമിച്ചു |
48,619 | ക്സ്ര്്ടക് യിൽ ക്ലര്ക ആയി കുറച്ച കാലം ജോലി ചെയ്തു | കെ എസ് ആർ ടി സി യിൽ ക്ലർക്കായി കുറച്ചു കാലം ജോലി ചെയ്തു |
48,620 | യാഗത്തിൽ അദ്ദേഹത്തിന്റെ ശത്രുക്കളായ കൌരവർ പോലും സംബന്ധിച്ചിരുന്നു | യാഗത്തിൽ അദ്ദേഹത്തിന്റെ ശത്രുക്കളായ കൌരവർ പോലും സംബന്ധിച്ചിരുന്നു |
48,621 | നാരായണൻ നായർ നാദാപുരം കോടതിയിലെ വക്കീലായിരുന്നു | മൂത്ത പുത്രൻ നാരായണൻ നായർ നാദാപുരം കോടതിയിലെ വക്കീലായിരുന്നു |
48,622 | ചിാമിയുടെ കൊലപാതികയെ തേടി ലാൽകൃഷ്ണ നടത്തുന്ന രഹസ്യാന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുന്നു | ചിന്താമണിയുടെ കൊലപാതകിയെത്തേടി ലാൽകൃഷ്ണ നടത്തുന്ന രഹസ്യാന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുന്നു |
48,623 | മുസ്ലിംകൾ നടത്തുന്ന ആൻഡു നേർച്ചയെ ഉറൂസ് എന്നും പറയാറുണ്ട് | മുസ്ലിംകൾ നടത്തുന്ന ആണ്ട് നേർച്ചയെ ഉറൂസ് എന്നും പറയാറുണ്ട് |
48,624 | വേണ്ടത്ര തെളിവുകളില്ലാത്തതിനാൽ ജഗന്നിവാസന് ലാൽകൃഷ്ണയെ അറസ്റ്ു ചെയ്യാൻ കഴിയുന്നില്ല | വേണ്ടത്ര തെളിവുകളില്ലാത്തതിനാൽ ജഗന്നിവാസനു ലാൽകൃഷ്ണയെ അറസ്റ്റു ചെയ്യാൻ കഴിയുന്നില്ല |
48,625 | സമുറായികൾക്ക് യുദ്ധരംഗത്തു നിന്നും ഓടിപ്പോകുന്ന സൈനികരെ ശിരച്ഛേദം ചെയ്യാൻ അധികാരമുണ്ടായിരുന്നു | സമുറായികൾക്ക് യുദ്ധരംഗത്തുനിന്നും ഓടിപ്പോകുന്ന സൈനികരെ ശിരസ്ഛേദം ചെയ്യാൻ അധികാരമുണ്ടായിരുന്നു |
48,626 | ഒരു പരസ്യ അഗ്ന്സീ യിൽ ജോലി ചെയ്യാൻ കരാറ ഒപ്പിട്ടു | ഒരു പരസ്യ ഏജൻസിയിൽ ജോലി ചെയ്യാൻ കരാർ ഒപ്പിട്ടു |
48,627 | കോഴിക്കോട് സർവകലാശാലയിൽ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും നേടി | കോഴിക്കോട് സർവകലാശായിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി |
48,628 | ആകാശവാണി നിലയത്തിലും ചെന്നൈ നിലയത്തിലും മൃദംഗ കലാകാരനായി നിയമിതനായി | ആകാശവാണി കോഴിക്കോട് നിലയത്തിലും ചെന്നൈ നിലയത്തിലും മൃദംഗ കലാകാരനായി നിയമിതനായി |
48,629 | വിമാനത്താവളത്തിനു പുറമെ ദ്വീപിൽ അനേകം വ്യവസായശാലകളും ഉണ്ട് | വിമാനത്താവളത്തിനു പുറമേ ദ്വീപിൽ അനേകം വ്യവസായശാലകളും ഉണ്ട് |
48,630 | വില്ലോ മരത്തിന്റെ തടി ഉപയോഗിച്ചാണ് ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കാറുള്ളത് | വില്ലോമരത്തിന്റെ തടി ഉപയോഗിച്ചാണ് ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കാറുള്ളത് |
48,631 | പട്ടണത്തിൽ ഒരു ജനറല് സ്റ്റോര് ഉം തപാൽാഫീസ ഉം പ്രവർത്തിക്കുന്നു | പട്ടണത്തിൽ ഒരു ജനറൽ സ്റ്റോറും തപാലാഫീസും പ്രവർത്തിക്കുന്നു |
48,632 | കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിനാണ് പദ്ധതി നടത്തിപ്പ് ചുമതല | കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിനാണ് പദ്ധതി നടത്തിപ്പ് ചുമതല |
48,633 | ഇവയിൽ മാനുകൾ ഇണയെ ആകർഷിക്കാനായി പുറപ്പെടുവിക്കുന്ന സുഗന്ധ വസ്തുവാണ് കസ്തൂരി | ഇവയിൽ മാനുകൾ ഇണയെ ആകർഷിക്കാനായി പുറപ്പെടുവിക്കുന്ന സുഗന്ധവസ്തുവാണ് കസ്തൂരി |
48,634 | ആറോ ഏഴോ തവണ അയാളുടെ തലയ്ക്കടിച്ച് അയാളെ കൊലപ്പെടുത്തി | ആറോ ഏഴോ തവണ അയാളുടെ തലക്കടിച്ചു അയാളെ കൊലപ്പെടുത്തി |
48,635 | പിതാവായ അന്ന് ഭരണം | പിതാവായ ഹൈദരലി അന്ന് മൈസൂരിന്റെ ഭരണം നടത്തുകയായിരുന്നു |
48,636 | അവളുടെ പിതാവ് നേരത്തെ തന്നെ കൊലക്കുറ്റത്തിന് ജയില് ലാണ് | അവളുടെ പിതാവ് നേരത്തെ തന്നെ കൊലകുറ്റത്തിന് ജയിലാണ് |
48,637 | വനമേഖല വളരെയേറെ ശ്രദ്ധയോട കൂടി സംരക്ഷിച്ചു വരുന്നു | ഇന്നും വനമേഖല വളരെയേറെ ശ്രദ്ധയോടുകൂടി സംരക്ഷിച്ചു വരുന്നു |
48,638 | ആയോധന കലകളിൽ ഇന്നും ഒഴിച്ച കൂടാനാകാത്ത പാഠങ്ങളാണ് സമുറായികളുടേത് | ആയോധന കലകളിൽ ഇന്നും ഒഴിച്ചുകൂടാനാകാത്ത പാഠങ്ങളാണ് സാമുറായികളുടേത് |
48,639 | തിരുവനന്തപുരം ഹൈക്കോടതിയിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു | തിരുവനന്തപുരം ഹൈക്കോടതിയിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു |
48,640 | തിരുവനന്തപുരം നെടുമങ്ങാട് ചിറയിൻകീഴ് എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ | തിരുവനന്തപുരം നെടുമങ്ങാട് ചിറയൻകീഴ് എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ |
48,641 | ത്തിൽ മുണ്ടകൻ കൃഷിരീതി ഏറ്റവും യോജിച്ചത് | കേരളത്തിൽ മുണ്ടകൻ കൃഷി രീതി ഏറ്റവും യോജിച്ചത് |
48,642 | സാധാരണ കുളങ്ങളിലും കെട്ടിനിൽക്കുന്ന വെള്ളത്തിലുമാണിത് ചെയ്യുന്നത് | സാധാരണ കുളങ്ങളിലും കെട്ടിനിൽക്കുന്ന വെള്ളത്തിലുമാണിത് കൃഷി ചെയ്യുന്നത് |
48,643 | ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ശേഖരിക്കുന്ന വിവരങ്ങളും ക്രോഡീകരിക്കും | ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ശേഖരിക്കുന്ന വിവരങ്ങളും ക്രോഡീകരിക്കും |
48,644 | വിവരങ്ങൾ ഇന്റർനെറ്റ് മുഖേനയാണ് കൈമാറ്റം നടത്തുക | ആൾക്കാർ ഉണ്ടാക്കുന്ന വിവരങ്ങൾ ഇന്റർനെറ്റ് മുഖേനയാണ് കൈമാറ്റം നടത്തുക |
48,645 | വിഷം ചേർത്തും പാനീയം നൽകിയിരുന്നു | ചിലപ്പോൾ വിഷം ചേർത്തും പാനീയം നൽകി വരുന്നു |
48,646 | ആരധ യോഗങ്ങളിൽ മുകളിലേക്കും താഴേക്കും നാലു ദിശകളിലേക്കും വീശുന്നു | ആരാധനായോഗങ്ങളിൽ മുകളിലേക്കും താഴേയ്ക്കും നാല് ദിശകളിലേക്കും വീശുന്നു |
48,647 | നിർമ്മിതികളിലും നവീന നിർമ്മിതികളിലുമെല്ലാം സമിതി ദർശിക്കാം | പുരാതന നിർമിതികളിലും നവീനനിർമിതികളിലുമെല്ലാം സമിതി ദർശിക്കാം |
48,648 | സ്ത്രീ വേഷം കെട്ടാൻ മടിയായിരുന്നെങ്കിലും അക്കാലത്ത് അത് പതിവായിരുന്നു | സ്ത്രീവേഷം കെട്ടാൻ മടിയായിരുന്നെങ്കിലും അക്കാലത്ത് അതു പതിവായിരുന്നു |
48,649 | വിവിധ തരത്തിലുള്ള സസ്യങ്ങളും മൃഗങ്ങളും ഇതുപോലെയുള്ള ഗന്ധം പുറപ്പെടുവിക്കുന്നുണ്ട് | വിവിധതരത്തിലുള്ള സസ്യങ്ങളും മൃഗങ്ങളും ഇതു പോലുള്ള ഗന്ധം പുറപ്പെടുവിക്കുന്നുണ്ട് |
48,650 | മൂന്നാർ പോലെയുള്ള പ്രദേശങ്ങളിലും വില്ലോമരം കാണപ്പെടുന്നു | തണുപ്പുള്ള മൂന്നാർ പോലുള്ള പ്രദേശങ്ങളിലും വില്ലൊ മരം കാണപ്പെടുന്നു |
48,651 | ഈ യുദ്ധത്തിൽ രണ്ട് കോടിയോളം ആൾക്കാർ മരിക്കുകയുണ്ടായി | ഈ യുദ്ധത്തിൽ രണ്ടു കോടിയോളം ആൾക്കാർ മരിക്കുകയുണ്ടായി |
48,652 | രാമായണം ആട്ടക്കഥ പതിവൃതാ ധർമ്മം കിളിപ്പാട്ട് എന്നിവയും രചിച്ചു | പാതാളരാമായണം ആട്ടക്കഥ പതിവ്രതാധർമം കിളിപ്പാട്ട് എന്നിവയും രചിച്ചു |
48,653 | സ ജീവിതം അവസാനിച്ചതോടെ അവർ പുസ്തക രചനയിലേക്ക് തിരിഞ്ഞു | സിനിമാ ജീവിതം അവസാനിച്ചതോടെ അവർ പുസ്തക രചനയിലേക്കു തിരിഞ്ഞു |
48,654 | ഇലകളിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കഴുകുന്നത് ത്വക്കിനെ മൃദുലമാക്കും | ഇലകളിട്ട തിളപ്പിച്ച വെള്ളം കൊണ്ടു കഴുകുന്നത് ത്വക്കിനെ മൃദുലമാക്കും |
48,655 | കരപ്രദേശങ്ങളിൽ വെള്ളം ക്രമാതീതമായി വർദ്ധിക്കുന്നതിനന് വെള്ളപ്പൊക്കം എന്നു പറയുന്നു | കരപ്രദേശങ്ങളിൽ വെള്ളം ക്രമാതീതമായി വർദ്ധിക്കുന്നതിനെ വെള്ളപ്പൊക്കം എന്നു പറയുന്നു |
48,656 | പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോൺഗ്രസ് പ്രവർത്തകനായാണ് പൊതുരംഗത്തേക്കു പ്രവേശിച്ചത് | പ്രാഥമിക വിദ്യഭ്യാസത്തിന് ശേഷം കോൺഗ്രസ് പ്രവർത്തകനായാണ് പൊതുരംഗത്തേക്ക് പ്രവേശിച്ചത് |
48,657 | വയസ്സായപ്പോഴേക്കും സംഗീതത്തോടൊപ്പം അഭിനയത്തിലും അവവർ്ക്ക് അഭിരുചി തോന്നിത്തുടങ്ങി | വയസ്സായപ്പോഴേയ്ക്കും സംഗീതത്തോടോപ്പം അഭിനയത്തിലും അവർക്ക് അഭിരുചി തോന്നിത്തുടങ്ങി |
48,658 | ബ്രിട്ടീഷ് സൈന്യത്തിൻറെ ആയുധ സാമഗ്രികൾ വരെ അവർക്ക് കൈ്യൊഴിയേണ്ടി വന്നു | ബ്രിട്ടീഷ് സൈന്യത്തിന്റെ ആയുധസാമഗ്രികൾ വരെ അവർക്ക് കൈയ്യൊഴിയേണ്ടി വന്നു |
48,659 | അവർക്ക് ഔദ്യോഗിക അനുമതി ഇല്ലാതെ യാത്ര ചെയ്യാൻ അനുവാദമില്ല | അവർക്ക് ഔദ്യോഗിക അനുമതിയില്ലാതെ യാത്രചെയ്യാൻ അനുവാദമില്ല |
48,660 | യോഗത്തിന്റെ പട്ടിക ജാതി വിഭാഗങ്ങളുടെയും പിന്തുണ അവർക്ക് ലഭിച്ചു | യോഗത്തിന്റെ പട്ടികജാതി വിഭാഗങ്ങളുടെയും പിന്തുണ അവർക്ക് ലഭിച്ചു |
48,661 | സൌജന്യ സേവനങ്ങളുടെ ബലത്തിൽ വമ്പിച്ച ജനപിന്തുണയും അവർക്ക് ലഭിച്ചു | സൗജന്യ സേവനങ്ങളുടെ ബലത്തിൽ വമ്പിച്ച ജനപിന്തുണയും അവർക്ക് ലഭിച്ചു |
48,662 | ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗലക്ഷണങ്ങൾ അപ്രത്യക്ഷമാകാറുണ്ട് | ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗലക്ഷണങ്ങൾ അപ്രത്യക്ഷമാകാറുമുണ്ട് |
48,663 | ഏതാനും ടെലിവിഷൻ റിയാലിറ്റി ഷോ കളിൽ ശ്രദ്ധേയമായ സാന്നിധ്യം ആയിരുന്നു | ഏതാനും ടെലിവിഷന്‍ റിയാലിറ്റി ഷോകളിൽ ശ്രദ്ധേയമായ സാന്നിദ്ധ്യം ആയിരുന്നു |
48,664 | വെള്ളം പുറത്തേക്ക ഒഴുകാനായി ഏതാനം സുഷിരങ്ങൾ ആവശ്യമാണ് | വെള്ളം പുറത്തേക്ക് ഒഴുകാനായി ഏതാനും സുഷിരങ്ങൾ ആവശ്യമാണ് |
48,665 | അമ്മമാരെ ബോധവൽക്കരിക്കുന്നതിലൂടെ പ്രശ്നങ്ങൾക്ക് വലിയൊരളവ് വരെ പരിഹാരം കാണാൻ സാധിക്കും | അമ്മമാരെ ബോധവൽക്കരിക്കുന്നതിലൂടെ പ്രശ്നങ്ങൾക്ക് വലിയൊരളവുവരെ പരിഹാരം കാണാൻ സാധിക്കും |
48,666 | അണുബോംബ് വീണ അതേ സ്ഥലത്തു തന്നെയാണ് ഉദ്യാനം നിർമ്മിച്ചിരിക്കുന്നത് | അണുബോംബ് വീണ അതേ സ്ഥലത്തു തന്നെയാണ് ഉദ്യാനം നിർമ്മിച്ചിരിക്കുന്നത് |
48,667 | കോളേജിൽ നിന്നും ജന്തു ശാസ്ത്രത്തിൽ ബിരുദം | ഫറൂക്ക് കോളേജിൽ നിന്നും ജന്തുശാസ്ത്രത്തിൽ ബിരുദം |
48,668 | പശ്ചിമഘട്ടത്തിൽ തന്നെ ഗോവയുടെ തെക്കൊട്ടുള്ള പ്രദേശങ്ങളിൽ മാത്രമാണ് കാണപ്പെടുന്നത് | പശ്ചിമഘട്ടത്തിൽ തന്നെ ഗോവയുടെ തെക്കോട്ടുള്ള പ്രദേശങ്ങളിൽ മാത്രമാണ് കാണപ്പെടുന്നത് |
48,669 | ഘട്ടത്തിൽ ദോശയുടെ മുകളിലെ മസാല ചേർത്ത് ചുരുട്ടിയെടുക്കുന്നു | അവസാന ഘട്ടത്തിൽ ദോശയുടെ മുകളിലെ മസാല ചേർത്ത് ചുരുട്ടിയെടുക്കുന്നു |
48,670 | കുത്തനെയുള്ള ഒരു കയറിന്റെയോ തൂണിന്റെയോ മുകളിൽ നിന്നുള്ള അഭ്യാസപ്രകടനമാണിത് | കുത്തനെയുള്ള ഒരു കയറിന്റെയോ തൂണിന്റെയോ മുകളിൽ നിന്നുള്ള അഭ്യാസപ്രകടനമാണിത് |
48,671 | സംഘടനയുടെ പ്രധാന ലക്ഷ്യം കശ്മീരിനെ ഇന്ത്യയിൽ നിന്നും വേർപ്പെെടുത്തുക എന്നതാണ് | സംഘടനയുടെ പ്രധാനലക്ഷ്യം കാശ്മീരിനെ ഇന്ത്യയിൽ നിന്നും വേർപെടുത്തുക എന്നതാണ് |
48,672 | ആകാശംമേൽക്കൂരയായവർക്ക് സ്നേഹത്തിന്റെ കൂടൊരുക്കാം എനനതാണ പദ്ധതിയുടെ | ആകാശം മേൽക്കൂരയായവർക്ക് സ്നേഹത്തിന്റെ കൂടൊരുക്കാം എന്നതാണ് പദ്ധതിയുടെ മുദ്രാവാക്യം |
48,673 | വടക്കു നോക്കിിയന്ത്രത്തിലെ സൂചി ചൂണ്ടിക്കാണിക്കുന്ന ദിശയാണ് കാന്തിക വടക്ക് | സാധാരണ വടക്കുനോക്കിയന്ത്രത്തിലെ സൂചി ചൂണ്ടികാണിക്കുന്ന ദിശയാണ് കാന്തിക വടക്ക് |
48,674 | ലഭിച്ച പിന്തുണ കൂടുതലും രാഷ്ട്രീയ ചുവ ഇല്ലാത്തതായിരുന്നു | സമരത്തിന് ലഭിച്ച പിന്തുണ കൂടുതലും രാഷ്ട്രീയച്ചുവ ഇല്ലാത്തതായിരുന്നു |
48,675 | അഞ്ച ബഹിരാകാശ വഹനങ്ങൾ ഇപ്പോൾ സൌരയൂഥത്തിന് രക്ഷാവലയം കടന്നു കഴിഞ്ഞു | അഞ്ചു ബഹിരാകാശവാഹനങ്ങൾ ഇപ്പോൾ സൗരയൂഥത്തിന് രക്ഷാവലയം കടന്നുകഴിഞ്ഞു |
48,676 | തണുപ്പ് കാലത്ത് തെക്കൻ ഏഷ്യയിലേക്ക് ദേശാടനം നടത്തുന്നു | തണുപ്പുകാലത്ത് തെക്കൻ ഏഷ്യയിലേക്ക് ദേശാടനം നടത്തുന്നു |
48,677 | പുസ്തകങ്ങളിലും സാഹിത്യങ്ങളിലുമെല്ലാം അറബിക്കാണ് ഇപ്പോഴും ഉള്ളത് | പുസ്തകങ്ങളിലും സാഹിത്യങ്ങളിലും എല്ലാം അറബിക്കാണ് ഇപ്പോഴുമുള്ളത് |
48,678 | ഗ്രാമങ്ങളിലെല്ലാം തഹസിൽദാറെ സഹായിക്കുന്നത് ഗ്രാമ സേവകനാണ് | ഗ്രാമങ്ങളിൽ എല്ലാം തഹസിൽദാരെ സഹായിക്കുന്നത് ഗ്രാമസേവകനാണ് |
48,679 | എല്ലാ വർഷവും കുട്ടികൾക്കായും മുതിർന്നവർക്കായും പ്രത്യേകം ചലച്ചിത്രോത്സവങ്ങൾ സംഘടിപ്പിച്ച വരുന്നു | എല്ലാ വർഷവും കുട്ടികൾക്കായും മുതിർന്നവർക്കായും പ്രത്യേകം ചലച്ചിത്രോത്സവങ്ങൾ സംഘടിപ്പിച്ചു വരുന്നു |
48,680 | വിവര സാങ്കേതിക വിദ്യയുടെ വരവോടെ മേഖലയിൽ കൂടുതൽ വിപ്ലവങ്ങൾ വന്നു | വിവരസാങ്കേതികവിദ്യയുടെ വരവോടെ മേഖലയിൽ കൂടുതൽ വിപ്ലവങ്ങൾ വന്നു |
48,681 | രാജ്യങ്ങളിലും തോക്ക് നിർമ്മാണം സർക്കാർ മേഖലയിൽ മാത്രമാണ് നടക്കുന്നത് | മിക്ക രാജ്യങ്ങളിലും തോക്കുനിർമ്മാണം സർക്കാർ മേഖലയിൽ മാത്രമാണ് നടക്കുന്നത് |
48,682 | ഭാര പുരാണ ഗ്രന്ഥങ്ങളിൽ ഹിന്ദു എന്ന പദം ഉപയോഗിക്കുന്നതേയില്ല | പുരാതന ഭാരതീയ പുരാണഗ്രന്ഥങ്ങളിൽ ഹിന്ദു എന്ന പദം ഉപയോഗിക്കുന്നതേയില്ല |
48,683 | സ്ത്രീകളും പുരുഷന്മാരും കൊച്ചുകുട്ടികളും ഉൾപ്പെട്ടിരുന്നു | കൊല്ലപ്പെട്ടവരിൽ സ്ത്രീകളും പുരുഷന്മാരും കൊച്ചു കുട്ടികളും ഉൾപ്പെട്ടിരുന്നു |
48,684 | പുരുഷന്മാരും സ്ത്രീകളും പത്ത കുട്ടികളുമാണ് അക്രമത്തിൽ കൊല്ലപ്പെട്ടത് | പുരുഷന്മാരും സ്ത്രീകളും പത്തു കുട്ടികളുണുമാണ് അക്രമത്തിൽ കൊല്ലപ്പെട്ടത് |
48,685 | ആറു വനിതകളും പതിനൊന്ന് പുരുഷന്മാരും അടങ്ങുന്നതായിരുന്നു പര്യവേക്ഷണ സംഘം | ആറു വനിതകളും പതിനൊന്നു പുരുഷന്മാരും അടങ്ങുന്നതായിരുന്നു പര്യവേക്ഷണ സംഘം |
48,686 | തിരുവിതാംകൂർ രാജകുടുംബവുമായി വിവാഹബന്ധത്തിലേർപ്പെടുന്ന ക്ഷത്രിീയ സമുദായാംഗങ്ങളെയാണ് കോയിത്തമ്പുരാക്കന്മാർ എന്ന് വിളിച്ചിരുന്നത് | തിരുവിതാംകൂർ രാജകുടുംബവുമായി വിവാഹബന്ധത്തിലേർപ്പെടുന്ന ക്ഷത്രിയ സമുദായാംഗങ്ങളെയാണ് കോയിത്തമ്പുരാക്കന്മാർ എന്നു വിളിച്ചിരുന്നത് |
48,687 | അധികം രാജ്യങ്ങളിലേക്ക് ഇവിടുത്തെ കയറുകൾ കയറ്റുമതി ചെയ്യുന്നുണ്ട് | അധികം രാജ്യങ്ങളിലേക്ക് ഇവിടത്തെ കയറുകൾ കയറ്റുമതി ചെയ്യുന്നുണ്ട് |
48,688 | ഇവിടുത്തെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നത് കേന്ദ്ര പുരാവസ്തു വകുപ്പാണ് | ഇവിടുത്തെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നത് കേന്ദ്ര പുരാവസ്തുവകുപ്പാണ് |
48,689 | ഒരു മിനിട്ട് ോളം നീണ്ടു നിൽക്കുന്ന വലിയ ശബ്ദം ഇവിടുത്തെ പ്രത്യേകതയാണ് | ഒരു മിനുട്ടോളം നീണ്ടുനിൽക്കുന്ന വലിയ ശബ്ദം ഇവിടുത്തെ പ്രത്യേകതയാണ് |
48,690 | ചിത്രശലഭങ്ങൾ മുതലായ ചില ഷട്ട്പദങ്ങളെക്കുറിച്ചാണ് കാര്യമായ ഗവേഷണങ്ങൾ നടന്നിട്ടുള്ളത് | ചിത്രശലഭങ്ങൾ മുതലായ ചില ഷഡ്പദങ്ങളേക്കുറിച്ചാണ് കാര്യമായ ഗവേഷണങ്ങൾ നടന്നിട്ടുള്ളത് |
48,691 | ാൻ യോഗ്യരായവരെ അതിനു പറ്റിയ ഏതെങ്കിലും കമ്പ് ലേക്ക് മാറ്റും | പണിയെടുക്കാൻ യോഗ്യരായവരെ അതിനുപറ്റിയ ഏതെങ്കിലും ക്യാമ്പിലേക്ക് മാറ്റും |
48,692 | യാത്ര ചെയ്യാനുള്ള അനുവാദം പോലും ഇല്ല | പുറത്തേക്ക് യാത്ര ചെയ്യാനുള്ള അനുവാദം പോലുമില്ല |
48,693 | കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ അംഗീകാരത്തിലാണ് കോളേഗ് പ്രവർത്തിക്കുന്നത് | കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ അംഗീകാരത്തിലാണ് കോളേജ് പ്രവർത്തിക്കുന്നത് |
48,694 | പാലിയം എന്ന കുടുംബവുമായി ബന്ധപ്പെട്ടു കിടക്കുന്നു | ചരിത്രം അത് പാലിയം എന്ന കുടുംബവുമായി ബന്ധപ്പെട്ടു കിടക്കുന്നു |
48,695 | അയാൾ ചെറിയൊരു കട്ടിലിൽ കിടന്ന് ഉറങ്ങുകയായിരുന്നു | അയാൾ ചെറിയൊരു കട്ടിലിൽ കിടന്നു ഉറങ്ങുകയായിരുന്നു |
48,696 | ആനിയെ രക്ഷിക്കുമെന്ന് അയാൾ പീറ്റര് നോട് വാഗ്ദാനം ചെയ്തു | ആനിയെ രക്ഷിക്കുമെന്ന് അയാൾ പീറ്ററിനോട് വാഗ്ദാനം ചെയ്തു |
48,697 | ഏറെ നിരൂപക ശ്രദ്ധ നേടിയ നോവല് നിശിദ്ധമായി വിമർശിക്കപ്പെട്ടിട്ടുണ്ട് | ഏറെ നിരൂപകശ്രദ്ധ നേടിയ നോവൽ നിശിതമായി വിമർശിക്കപ്പെട്ടിട്ടുമുണ്ട് |
48,698 | കുട്ടിക്കാലത്ത് പോളിയോ ബാധിച്ച്ഒരു കാലിന്റെ സ്വാധീനം നഷ്ടമായി | കുട്ടിക്കാലത്ത് പോളിയോ ബാധിച്ച് ഒരു കാലിന്റെ സ്വാധീനം നഷ്ടമായി |
48,699 | ധാരാളം കാലിക വിഷയങ്ങൾ നോവല കൈകാര്യം ചെയ്യുന്നു | ധാരാളം കാലിക വിഷയങ്ങൾ നോവൽ കൈകാര്യം ചെയ്യുന്നു |
48,700 | മാതൃഭൂമി ആഴ്ച പതിപ്പിൽ പാട്ടെഴുത്ത് എന്ന പംക്തി കൈകാര്യം ചെയ്യുന്നു | മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പാട്ടെഴുത്ത് എന്ന പംക്തി കൈകാര്യം ചെയ്യുന്നു |
48,701 | നിയമനിർമ്മാണവും നീതിന്യായവും സുരക്ഷാ സമിതി കൈകാര്യം ചെയ്തു | ഭരണവും നിയമനിർമ്മാണവും നീതിന്യായവും സുരക്ഷാസമിതി കൈകാര്യം ചെയ്തു |
48,702 | ഓരോ പാടടുകളുംകുട്ടികൾക്കായുള്ള പ്രശസ്തമായ നാടോടിക്കഥകളുടെ ഗാനാവിഷ്കാരമാണ് | ഓരോ പാട്ടുകളും കുട്ടികൾക്കായുള്ള പ്രശസ്തമായ നാടോടിക്കഥകളുടെ ഗാനാവിഷ്കാരമാണ് |
48,703 | വഴിയരികിൽ തലയുയർത്തി നിൽക്കുന്ന വൻ വൃക്ഷം ഒരു നല്ല അലങ്കാര വൃക്ഷമാണ് | വഴിയരികിൽ തലയുയർത്തി നിൽക്കുന്ന വൻവൃക്ഷം ഒരു നല്ല അലങ്കാരവൃക്ഷമാണ് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.