Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
48,704
കനത്ത നാശനഷ്ടങ്ങളുണ്ടായിട്ടും ഓഗസ്റ്റ് മൂന്നാം തിയതിയോടെ സൈന്യം താവളത്തിനടുത്തെത്തി
കനത്ത നാശനഷ്ടങ്ങളുണ്ടായിട്ടും ഓഗസ്റ്റ് മൂന്നാം തീയതിയോടെ സൈന്യം താവളത്തിനടുത്തെത്തി
48,705
വിജയകരമായ ഒരു പരീക്ഷണം എന്ന നിലയ്ക്ക് പ്രശംസ നേടിയ കൃതിയാണിത്
വിജയകരമായ ഒരു പരീക്ഷണമെന്ന നിലയ്ക്ക് പ്രശംസ നേടിയ കൃതിയാണിത്
48,706
മുൻപ് പ്രസിഡന്റിന്റെ കാലാവധി ഏഴു വർഷമായിരുന്നു
മുൻപ് പ്രസിഡന്റിന്റെ കാലാവധി ഏഴ് വർഷമായിരുന്നു
48,707
അരിപ്പൊടി ശർക്കര ചുവന്നുള്ളി തേങ്ങ എന്നിവയാണ് കൽത്തപ്പത്തിന്റെ ചേരുവകൾ
അരിപ്പൊടി ശർക്കര ചുവന്നുള്ളി തേങ്ങ എന്നിവയാണ് കല്‍ത്തപ്പത്തിന്റെ ചേരുവകൾ
48,708
അതിനു ശേഷം ചിരകിയ തേങ്ങ ചേർത്ത് മയത്തിൽ അരച്ചെടുക്കുക
അതിനുശേഷം ചിരകിയ തേങ്ങ ചേർത്ത് മയത്തിൽ അരച്ചെടുക്കുക
48,709
യുദ്ധത്തെയും നിഷ്പക്ഷത നയത്തെയും സംബന്ധിച്ചുള്ള നിയമങ്ങൾ ഗണ്യമായി പുരോഗമിച്ചു
യുദ്ധത്തെയും നിഷ്പക്ഷതാനയത്തെയും സംബന്ധിച്ചുള്ള നിയമങ്ങൾ ഗണ്യമായി പുരോഗമിച്ചു
48,710
സാധന കൈമാറ്റങ്ങൾ കുറിച്ച വയക്കേണ്ടി വന്നതിന്റെ ഫലമായാണ് എഴുത്ത് രൂപപ്പെട്ടത്
സാധനക്കൈമാറ്റങ്ങൾ കുറിച്ചുവെക്കേണ്ടി വന്നതിന്റെ ഫലമായാണ് എഴുത്ത് രൂപപ്പെട്ടത്
48,711
അഴിമുഖത്ത നിന്ന ഒരാളെ സ്രാവ് വിഴുങ്ങി
അഴിമുഖത്ത് നിന്ന ഒരാളെ സ്രാവ് വിഴുങ്ങി
48,712
തീരുമാനമെടുക്കുവാൻ ഒരാളെ സഹായിക്കുന്ന മാർഗമാണിതെന്ന് ഏറ്റവും ലഘുവായി പറയാവുന്നതാണ്
തീരുമാനമെടുക്കുവാൻ ഒരാളെ സഹായിക്കുന്ന മാർഗ്ഗമാണിതെന്ന് ഏറ്റവും ലഘുവായി പറയാവുന്നതാണ്
48,713
ഭാഗ്യത്തിന് മഹർഷി പരമശിവനെ തപസ്സു ചെയ്യുന്നു
സന്താനഭാഗ്യത്തിനു മഹർഷി പരമശിവനെ തപസ്സു ചെയ്യുന്നു
48,714
സുവിശേഷം പ്രസംഗിക്കുന്നതിനും നേതൃത്വം നൽകുന്നതിനും അപ്പോസ് തലന്മാർ ഇവരെ ചുമതലപ്പെടുത്തിയിരുന്നു
സുവിശേഷം പ്രസംഗിക്കുന്നതിനും നേതൃത്വം നല്കുന്നതിനും അപ്പോസ്തലൻമാർ ഇവരെ ചുമതലപ്പെടുത്തിയിരുന്നു
48,715
മനശാസ്ത്രത്തിന്റെയും മതത്തിന്റെയും മേഖലകൾക്കപ്പുറത്ത് സാഹിത്യത്തെയും കൃതി ഗണ്യമായി സ്വാധീനിച്ചു
മനഃശാസ്ത്രത്തിന്റേയും മതത്തിന്റേയും മേഖലകൾക്കപ്പുറത്ത് സാഹിത്യത്തേയും കൃതി ഗണ്യമായി സ്വാധീനിച്ചു
48,716
അനുഭവം അദ്ദേഹത്തിൻറെ പിൽക്കാല ജീവിതത്തെയും ചിന്തയെയും സ്വാധീനിച്ചു
അനുഭവം അദ്ദേഹത്തിന്റെ പിൽക്കാലജീവിതത്തേയും ചിന്തയേയും സ്വാധീനിച്ചു
48,717
വർഷത്തിൽ ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടം സന്ദർശിക്കുന്നത്
വർഷത്തിൽ ആയിരക്കണക്കിനു വിനോദസഞ്ചാരികളാണ് ഇവിടം സന്ദർശിക്കുന്നത്
48,718
ആയിരക്കണക്കിനു സസ്യങ്ങളെ സവിശേഷമായി വർഗീകരിക്കുന്ന പുസ്തകമാണ്
ആയിരക്കണക്കിനു സസ്യങ്ങളെ സവിശേഷമായി വർഗ്ഗീകരിക്കുന്ന പുസ്തകമാണ്
48,719
പുനഃസ്ഥാപിതമായ നാടക സങ്കല്പത്തിൽ പ്രാമുഖ്യം കൈവന്നത് കോമഡിക്കാണ്
പുനഃസ്ഥാപിതമായ നാടകസങ്കല്പത്തിൽ പ്രാമുഖ്യം കൈവന്നത് കോമഡിക്കാണ്
48,720
ഒന്നിലധികം തവണ മുടി മാറ്റിവയക്കൽ നടത്തേണ്ടിവരും
ചിലപ്പോൾ ഒന്നിലധികം തവണ മുടി മാറ്റിവെക്കൽ നടത്തേണ്ടി വരും
48,721
മധ്യരേഖാ പ്രദേശത്തെ ഈര്പം നിറഞ്ഞ കാടുകളിലും ശുദ്ധജല ചതുപ്പുകളിലുമാണ് വസിക്കുന്നത്
മധ്യരേഖാപ്രദേശത്തെ ഈർപ്പം നിറഞ്ഞ കാടുകളിലും ശുദ്ധജലചതുപ്പുകളിലുമാണ് വസിക്കുന്നത്
48,722
ഈർപ്പം നിറഞ്ഞ മണൽ കലർന്ന മണ്ണിൽ പെട്ടെന്ന്ു വളരുന്നു
ഈർപ്പം നിറഞ്ഞ മണൽ കലർന്ന മണ്ണിൽ പെട്ടെന്ന് വളരുന്നു
48,723
വർഷങ്ങളോളം ആയസുള്ളതിനാൽ ഇവയുടെ കാണ്ഡം ബലവും വണ്ണവും വയ്ക്കുന്നു
വർഷങ്ങളോളം ആയുസ്സുള്ളതിനാൽ ഇവയുടെ കാണ്ഡം ബലവും വണ്ണവും വയ്ക്കുന്നു
48,724
ആയിരക്കണക്കിന് വർഷങ്ങളോളം തുന്നല കൈകൊണ്ടാണ് ചെയ്തിരുന്നത്
ആയിരക്കണക്കിന് വർഷങ്ങളോളം തുന്നൽ കൈകൊണ്ടാണ് ചെയ്തിരുന്നത്
48,725
ആയിരക്കണക്കിന് തദ്ദേശീയരായ ജനങ്ങൾ പ്രദേശത്ത് അധിവസിച്ചിരുന്നു
ആയിരക്കണക്കിന് വർഷങ്ങളോളം തദ്ദേശീയരായ ജനങ്ങൾ പ്രദേശത്ത് അധിവസിച്ചിരുന്നു
48,726
വ ഉപയോഗിക്കുന്ന അരകല്ലിന്റെ മധ്യഭാഗം കുഴിഞ്ഞതായി കാണാം
വർഷങ്ങളോളം ഉപയോഗിക്കുന്ന അരകല്ലിന്റെ മധ്യഭാഗം കുഴിഞ്ഞതായി കാണാം
48,727
നെടുമങ്ങാട് ബ്ലോക്ക്ിലാണ് പഞ്ചായത്ത് ഉൾ്പപ്പെടുന്നത്
നെടുമങ്ങാട് ബ്ലോക്കിലാണ് പഞ്ചായത്ത് ഉൾപ്പെടുന്നത്
48,728
കോർപ്പറേഷന്റെ നിക്ഷേപങ്ങൾ സ്വകാര്യ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ വിൽക്കാവുന്നതാണ്
അതിനാൽ കോർപ്പറേഷന്റെ നിക്ഷേപങ്ങൾ സ്വകാര്യവ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ വിൽക്കാവുന്നതാണ്
48,729
പൊതുമേഖലാ സംരംഭങ്ങളുടെ നവീകരണം കോർപ്പറേഷന്റെ ഉത്തരവാദിത്തമാണ്
ഇന്ത്യയിലെ പൊതുമേഖലാ സംരംഭങ്ങളുടെ നവീകരണം കോർപ്പറേഷന്റെ ഉത്തരവാദിത്തമാണ്
48,730
എന്നാൽ ഇത്തരമൊരു പ്രസ്താവന നടത്താൻ പാകിസ്ഥാൻ തയ്യാറായില്ല
എന്നാൽ ഇത്തരമൊരു പ്രസ്താവന നടത്താൻ പാകിസ്താൻ തയ്യാറായില്ല
48,731
പ നൂറ്റാണ്ടിന്റെ അവസാന സമയങ്ങളിൽ ഫ്രാൻസിൽ ഇത്തരമൊരു വധശിക്ഷാരീതി നിലവിലുണ്ടായിരുന്നു
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനസമയങ്ങളിൽ ഫ്രാൻസിൽ ഇത്തരമൊരു വധശിക്ഷാരീതി നിലവിലുണ്ടായിരുന്നു
48,732
ലയിക്കുന്നതിനു മുൻപ് ഇത്തരമൊരു ബന്ധം സിക്കിമുമായും നിലനിന്നിരുന്നു
ഇന്ത്യയുമായി ലയിക്കുന്നതിനു മുൻപ് ഇത്തരമൊരു ബന്ധം സിക്കിമുമായും നിലനിന്നിരുന്നു
48,733
മുൻഗണന ഓഹരികൾക്ക് ഇത്തരമൊരു അവകാശമുണ്ടായിരിക്കുന്നതല്ല
പങ്കാളിത്തേതര മുൻഗണനാ ഓഹരികൾക്ക് ഇത്തരമൊരു അവകാശമുണ്ടായിരിക്കുന്നതല്ല
48,734
ൊരിക്കലും ഭൂമിയിൽ ഇത്തരമൊരു പ്രളയം സൃഷ്ടിക്കയില്ലെന്ന് ഉടമ്പടി ചെയ്തു
ഇനിയൊരിക്കലും ഭൂമിയിൽ ഇത്തരമൊരു പ്രളയം സൃഷ്ടിക്കയില്ലെന്ന് ഉടമ്പടി ചെയ്തു
48,735
പിന്നാലെ പേജ് മൊത്തമായി മായക്കപ്പെട്ടു
തൊട്ടു പിന്നാലെ പേജ് മൊത്തമായി മായ്ക്കപ്പെട്ടു
48,736
പേജ് സംവിധാനം ആധുനിക പത്രപ്രവർത്തനത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്നു
പേജ് സംവിധാനം ആധുനിക പത്രപ്രവർത്തനത്തിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്നു
48,737
പടിഞ്ഞാറേ മതിലിനോട് ചേർന്ന് ഒരു പ്ലാവ് ഉണ്ട്
ക്ഷേത്രത്തിന്റെ പടിഞ്ഞാറെ മതിലിനോട് ചേർന്ന് ഒരു പ്ലാവ് ഉണ്ട്
48,738
കാണുന്ന വിത്തുകളും പ്രാണികളും തിന്ന് ജീവിക്കുന്നു
തറയിൽ കാണുന്ന വിത്തുകളും പ്രാണികളും തിന്നു ജീവിക്കുന്നു
48,739
സമയത്തും തറയിൽ ചേർന്നിരിക്കുകയാണ് ചെയ്യുക
മിക്ക സമയത്തും തറയിൽ ചേർന്നിരിക്കുകയാണ് ചെയ്യുക
48,740
ഉച്ചഭക്ഷണം അഥവാ ലെഞ്ച് ഇന്ത്യയിൽ പൊതുവെ അരിഭക്ഷണം അടങ്ങിയതാണ്
ഉച്ചഭക്ഷണം അഥവ ലഞ്ച് ഇന്ത്യയിൽ പൊതുവെ അരിഭക്ഷണം അടങ്ങിയതാണ്
48,741
വയസ്സ മുതൽ കച്ചേരികൾ അവതരിപ്പിച്ചു തുടങ്ങി
പതിനൊന്ന് വയസ്സു മുതൽ കച്ചേരികൾ അവതരിപ്പിച്ചു തുടങ്ങി
48,742
തടാകങ്ങൾ ഇപ്പോൾ ഉപരിതലത്തിൽ നിന്ന് കാണാൻ സാധിക്കും
പതിനാറ് തടാകങ്ങൾ ഇപ്പോൾ ഉപരിതലത്തിൽ നിന്ന് കാണാൻ സാധിക്കും
48,743
കൈമാറ്റം ചെയ്ത് സിസ്റ്റം നിയന്ത്രിക്കാൻ സാധിക്കും
പരസ്പരം കൈമാറ്റം ചെയ്ത് സിസ്റ്റം നിയന്ത്രിക്കാൻ സാധിക്കും
48,744
തലത്തിൽ ജനിതകക്കുറവുകൾ തിരിച്ചറിഞ്ഞാൽ രോഗകാരണം കണ്ടുപിടിക്കാൻ സാധിക്കും
തന്മാത്രാതലത്തിൽ ജനിതക കുറവുകൾ തിരിച്ചറിഞ്ഞാൽ രോഗകാരണം കണ്ടുപിടിക്കാൻ സാധിക്കും
48,745
ന്റെ ശക്തി കുറയ്ക്കാൻ അനുയോജ്യമായ ഇടപെടലുകൾ കൊണ്ട് സാധിക്കും
ആഘാതത്തിന്റെ ശക്തി കുറയ്ക്കാൻ അനുയോജ്യമായ ഇടപെടലുകൾകൊണ്ടു സാധിക്കും
48,746
മന്ത്രിസഭകളിലും അംഗമായിരുന്ന റോസയ്യ പ്രധാനമായും ധനകാര്യ വകുപ്പിന്റെ ചുമതലയാണ് വഹിച്ചിരുന്നത്
മന്ത്രിസഭകളിലും അംഗമായിരുന്ന റോസയ്യ പ്രധാനമായും ധനകാര്യവകുപ്പിന്റെ ചുമതലയാണ് വഹിച്ചിരുന്നത്
48,747
വിജയകരമായ ഒരു പരീക്ഷണംെന്ന നിലയ്ക്ക് പ്രശംസ നേടിയ കൃതിയാണിത്
വിജയകരമായ ഒരു പരീക്ഷണമെന്ന നിലയ്ക്ക് പ്രശംസ നേടിയ കൃതിയാണിത്
48,748
ക്ുമതത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങളുടെ ആസ്ഥാനമെന്ന നിലയ്ക്ക് ഇവിടം പ്രസിദ്ധമായിത്തീർന്നു
ക്രിസ്തുമതത്തിന്റെ പ്രാരംഭപ്രവർത്തനങ്ങളുടെ ആസ്ഥാനമെന്ന നിലയ്ക്ക് ഇവിടം പ്രസിദ്ധമായിത്തീർന്നു
48,749
വ്യക്തിപരമായ നിലയ്ക്ക് ഇതിനെ പിന്തുണ ചിരുന്നു
കത്തോലിക്കരും വ്യക്തിപരമായ നിലയ്ക്ക് ഇതിനെ പിന്തുണച്ചിരുന്നു
48,750
വിതരണത്തിനുള്ള ഉപാധിയെന്ന നിലയ്ക്ക് അച്ചടി ഉന്നതമായ പങ്ക വഹിച്ചിട്ടുണ്ട്
വിജ്ഞാന വിതരണത്തിനുള്ള ഉപാധിയെന്ന നിലയ്ക്ക് അച്ചടി ഉന്നതമായ പങ്കുവഹിച്ചിട്ടുണ്ട്
48,751
ക്യാപ്റ്റൻ എന്ന നിലയ്ക്ക് പ്രത്യേക ആനുകൂല്യങ്ങളോടൊപ്പം കനത്ത ഉത്തരവാദിത്തവും അയാൾ്ക്കുണ്ട്
ക്യാപ്റ്റനെന്ന നിലയ്ക്ക് പ്രത്യേക ആനുകൂല്യങ്ങളോടൊപ്പം കനത്ത ഉത്തരവാദിത്തവും അയാൾക്കുണ്ട്
48,752
ഭതിയുടെ മൂലസ്ഥാനമായ പാട്ടമ്പലത്തിലാണ് ചടങ്ങുകൾ നടക്കുക
ഭഗവതിയുടെ മൂലസ്ഥാനമായ പാട്ടമ്പലത്തിലാണ് ചടങ്ങുകൾ നടക്കുക
48,753
ക്യാമ്പസിൽ വിദ്യാർത്ഥികൾ നിരാഹാര സമരം ആരംഭിച്ചു
തുടർന്ന് കാമ്പസ്സിൽ വിദ്യാർത്ഥികൾ നിരാഹാരസമരം ആരംഭിച്ചു
48,754
മറന്നുള്ള അവരുടെ പ്രവർൃത്തികൾ അവിടെ ആരംഭിച്ചു
പ്രായം മറന്നുള്ള അവരുടെ പ്രവർത്തികൾ അവിടെ ആരംഭിച്ചു
48,755
കൊലയാളിയെ കണ്ടെത്താൻ ഊർജിത ശ്രമം ആരംഭിച്ചു
പോലീസ് കൊലയാളിയെ കണ്ടെത്താൻ ഊർജ്ജിത ശ്രമം ആരംഭിച്ചു
48,756
ബാഷ്പീകരി കളയേണ്ടതായ ജലത്തിന്റെ തോത് കഴിയുന്നതും കുറച്ചായിരിക്കുന്നതാണ് ലാഭകരം
ബാഷ്പീകരിച്ചുകളയേണ്ടതായ ജലത്തിന്റെ തോത് കഴിയുന്നതും കുറച്ചായിരിക്കുന്നതാണ് ലാഭകരം
48,757
മൃതദേഹം ജന്മനാട്ടിലെസെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു
മൃതദേഹം ജന്മനാട്ടിലെ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു
48,758
വികസന പ്രവര്ത്തനങ്ങളുടെ തോത് വര്ധിച്ചതോടെ ബാങ്കിന്റെ മൂലധനവും വരധിപ്പിക്കേണ്ടതായി വന്നു
വികസന പ്രവർത്തനങ്ങളുടെ തോത് വർധിച്ചതോടെ ബാങ്കിന്റെ മൂലധനവും വർധിപ്പിക്കേണ്ടതായിവന്നു
48,759
കാലാവസ്ഥാ മാറ്റത്തിന്റെ തോത് കണ്ടെത്തുന്നു
ഇവയുപയോഗിച്ച് കാലാവസ്ഥാ മാറ്റത്തിന്റെ തോത് കണ്ടെത്തുന്നു
48,760
മില്ലിമീറ്ററാണ് മഴയുടെ ശരാശരി വാർഷിക തോത്
മില്ലീമീറ്ററാണ് മഴയുടെ ശരാശരി വാർഷിക തോത്
48,761
അമ്ലങ്ങൾ ആഹാരത്തിലെ കൊഴുപ്പിൽ പ്രവർത്തിച്ച് അവയെ അതിസൂക്ഷ്മ കണികകളാക്കുന്നു
അമ്ലങ്ങൾ ആഹാരത്തിലെ കൊഴുപ്പിൽ പ്രവർത്തിച്ച് അവയെ അതിസൂക്ഷ്മകണികകളാക്കുന്നു
48,762
സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിനു വേണ്ടി പ്രവർത്തിച്ച് ബ്രിട്ടീഷുകാരുടെ തടങ്കലിലായി
ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിനു വേണ്ടി പ്രവർത്തിച്ച് ബ്രിട്ടീഷുകാരുടെ തടങ്കലിലായി
48,763
പത്തു വർഷമായി അഭയാർത്ഥികൾക്കുള്ള ഹൈക്കമ്മീഷണറയി പ്രവർത്തിച്ചു വരികയായിരുന്നു
കഴിഞ്ഞ പത്തുവർഷമായി അഭയാർഥികൾക്കുളള ഹൈക്കമ്മീഷണറായി പ്രവർത്തിച്ച് വരികയായിരുന്നു
48,764
തരം ക്ലബുകൾ ഇവിടെ പ്രവർത്തിച്ചു വരുന്നു
വിവധതരം ക്ലബ്ബുകൾ ഇവിടെ പ്രവർത്തിച്ച് വരുന്നു
48,765
അച്ഛൻ ടിബറ്റിൽ ജനിച്ച് ഡൽഹിയിൽ വളർന്ന ആളായിരുന്നു
അച്ഛൻ തിബറ്റിൽ ജനിച്ച് ഡൽഹിയിൽ വളർന്ന ആളായിരുന്നു
48,766
കുഞ്ഞുങ്ങളിൽ ജനിച്ച് ദിവസത്തിനകം പല്ലുകൾ മുളച്ചുവരും
ചില കുഞ്ഞുങ്ങളിൽ ജനിച്ച് ദിവസത്തിനകം പല്ലുകൾ മുളച്ചുവരും
48,767
ജനിച്ച് മാസം കൊണ്ട് പ്രായപൂര്ത്തിയായി പ്രജനനത്തിന് തയ്യാറാവുന്നു
ജനിച്ച് മാസം കൊണ്ട് പ്രായപൂർത്തിയായി പ്രജനനത്തിന് തയ്യാറാവുന്നു
48,768
സംഗീത നാടക അക്കാദമിയുടെ മുൻ വർഷത്തെ ടാഗോർ പുരസ്കാരം ഇദ്ദേഹത്തിനായിരുന്നു
കേന്ദ്രസംഗീതനാടക അക്കാദമിയുടെ മുൻവർഷത്തെ ടാഗോർ പുരസ്കാരം ഇദ്ദേഹത്തിനായിരുന്നു
48,769
ടാഗോർ അവാര്ഡ ലഭിക്കുന്ന ആദ്യത്തെ അറബ് കവിയാണ് അദ്ദേഹം
ടാഗോർ അവാർഡ് ലഭിക്കുന്ന ആദ്യത്തെ അറബ് കവിയാണ് അദ്ദേഹം
48,770
നഗരത്തിലെ ഏറ്റവും പുരാതനമായ മധ്യകാല സ്മാരകം
ഇതാണ് നഗരത്തിലെ ഏറ്റവും പുരാതനമായ മധ്യകാല സ്മാരകം
48,771
ഇതാണ് സമയത്തുണ്ടായിരുന്ന ചീനീസ് അക്ഷരങ്ങളുടെ ഏറ്റവും വലിയ നിഘണ്ടു
ഇതാണ് സമയത്ത് ഉണ്ടായിരുന്ന ചൈനീസ് അക്ഷരങ്ങളുടെ ഏറ്റവും വലിയ നിഘണ്ടു
48,772
അതുല്യ പ്രോദുക്ഷന്സ് ന്റെ ബനര ൽ അതുല്യ അശോകൻ ആണ ചിത്രം നിർമ്മിച്ചത്
അതുല്യ പ്രൊഡക്ഷൻസിന്റെ ബാനറിൽ അതുല്യ അശോകനാണ് ചിത്രം നിർമ്മിച്ചത്
48,773
ി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഗംഗാധരനാണ്
ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഗംഗാധരനാണ്
48,774
പിച്ച വെച്ച് നടക്കുമ്പോഴും ഓടിക്കളിക്കുമ്പോഴും ആണ് ഇതിനുള്ള സാധ്യത ഏറുന്നത്
പിച്ചവച്ചു നടക്കുമ്പോഴും ഓടിക്കളിക്കുമ്പോഴും ആണ് ഇതിനുള്ള സാധ്യത ഏറുന്നത്
48,775
പിന്നോട്ടും പറക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്
മുന്നോട്ടും പിന്നോട്ടും പറക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്
48,776
വാക്ചാതുര്യവും കഴിവും മൂലം എല്ലാ കേസുകളളിലും അദ്ദേഹം വിജയിച്ചിരുന്നു
വാക്ചാതുര്യവും കഴിവും മൂലം എല്ലാ കേസുകളിലും അദ്ദേഹം വിജയിച്ചിരുന്നു
48,777
റിയ വളർച്ചയും വരൾച്ചയെ പ്രതിരോധിക്കാനുള്ള കഴിവും ആറ്റുകരിമ്പിനുണ്ട്
വേഗമേറിയ വളർച്ചയും വരൾച്ചയെ പ്രതിരോധിക്കാനുള്ള കഴിവും ആറ്റുകരിമ്പിനുണ്ട്
48,778
ആളുകളെ അനുകരിക്കാനുള്ള ഇദ്ദേഹത്തിന്റെ കഴിവും വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു
പ്രമുഖരായ ആളുകളെ അനുകരിക്കാനുള്ള ഇദ്ദേഹത്തിന്റെ കഴിവും വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു
48,779
ഇളയതമ്പുരാട്ടിയെ ആറ്റിങ്ങൽ ഇളയറാണിയായും കരുതി ബഹുമാനിച്ചിരുന്നു
ഇളയ തമ്പുരാട്ടിയെ ആറ്റിങ്ങൽ ഇളയ റാണിയായും കരുതി ബഹുമാനിച്ചിരുന്നു
48,780
ഹാൻ രാജവംശത്തിറെ കാലം ചൈനീസ് ചരിത്രത്തിലെ സുവർണകാലമായി കണക്കാക്കപ്പെടുന്നു
ഹാൻ രാജവംശത്തിന്റെ കാലം ചൈനീസ് ചരിത്രത്തിലെ സുവർണ്ണകാലമായി കണക്കാക്കപ്പെടുന്നു
48,781
ചൈനീസ് ഭാഷ ലിപി എന്നിവയ്ക്കും ഹാൻ എന്ന് വിളിപ്പേരുണ്ടായിരുന്നിട്ടുണ്ട്
ചൈനീസ് ഭാഷ ലിപി എന്നിവയ്ക്കും ഹാൻ എന്ന വിളിപ്പേരുണ്ടായിരുന്നിട്ടുണ്ട്
48,782
അതിനാൽ ഈ കാലഘട്ടത്തെ കിഴക്കൻ ഹാൻ രാജവംശം എന്ന് വിളിക്കുന്നു
അതിനാൽ ഈ കാലഘട്ടത്തെ കിഴക്കൻ ഹാൻ രാജവംശം എന്നു വിളിക്കുന്നു
48,783
പൊതു സമൂഹത്തെ സഹായിക്കാൻ ഇദ്ദേഹത്തിന് സാധിക്കുന്നില്ല
പക്ഷേ പൊതു സമൂഹത്തെ സഹായിക്കാൻ ഇദ്ദേഹത്തിന് സാധിക്കുന്നില്ല
48,784
മുഴുവൻ നടുക്കി അവർ വിവാഹിതരായി
സമൂഹത്തെ മുഴുവൻ നടുക്കി അവർ വിവാഹിതരായി
48,785
അക്കാലത്ത് പുലയെ പറയ സമൂഹത്തെ മനുഷ്യരായിപ്പോലും പരിഗണിച്ചിരുന്നില്ല
അക്കാലത്ത് പുലയപറയ സമൂഹത്തെ മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല
48,786
ശ്രീകൃഷ്ണന്റെ കഥയെ ആസപദമാകകിയുളളതാണ മിക്ക നൃത്തങ്ങളും
ശ്രീകൃഷ്ണന്റെ കഥയെ ആസ്പദമാക്കിയുള്ളതാണ് മിക്ക നൃത്തങ്ങളും
48,787
മിക്കവാറും നിഴൽക്കൂത്തു പാട്ടുകളെല്ലാം തന്നെ മഹാഭാരതം കഥയെ അടിസ്ഥാനമാക്കിയാണ് രചിക്കപ്പെട്ടിരിക്കുന്നത്
മിക്കവാറും നിഴൽക്കൂത്തുപാട്ടുകളെല്ലാം തന്നെ മഹാഭാരതം കഥയെ അടിസ്ഥാനമാക്കിയാണു രചിക്കപ്പെട്ടിരിക്കുന്നത്
48,788
തന്നെ കൈപ്പിടിയുള്ള ആയുധങ്ങൾ ഉണ്ടായിരുന്നതായി കാണുവാൻ കഴിഞ്ഞിട്ടില്ല
കാലഘട്ടത്തിലെങ്ങും തന്നെ കൈപിടിയുള്ള ആയുധങ്ങൾ ഉണ്ടായിരുന്നതായി കാണുവാൻ കഴിഞ്ഞിട്ടില്ല
48,789
ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്നതായി പറയപ്പെടുന്നു
അദ്ദേഹത്തിന് ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്നതായി പറയപ്പെടുന്നു
48,790
വിത്തി മഞ്ഞ നിറവും കേസരത്തിനു കറുപ്പു നിറവുമാണ്
വിത്തിനു മഞ്ഞനിറവും കേസരത്തിനു കറുപ്പു നിറവുമാണ്
48,791
സാധാരണയായി കറുപ്പു നിറത്തിലുള്ള മിഠായി കടകളിൽ വൽപ്പന നടത്തിയിരുന്നു
സാധാരണയായി കറുപ്പു നിറത്തിലുള്ള മിഠായി കടകളിൽ വിൽപ്പന നടത്തിയിരുന്നു
48,792
ഉദരത്തിന്ു ചുവപ്പു നിറവും അഗ്രഭാഗത്തേക്ക വരുമ്പോൾ കറുപ്പു നിറവുമാണ്
ഉദരത്തിനു ചുവപ്പ് നിറവും അഗ്രഭാഗത്തേക്ക് വരുമ്പോൾ കറുപ്പു നിറവുമാണ്
48,793
ഇവയുടെ നീണ്ടുനേർത്ത വാൽ കറുപ്പു നിറമാണ്
ഇവയുടെ നീണ്ടു നേർത്ത വാൽ കറുപ്പു നിറമാണ്
48,794
കൂടുംതോറും ത്വക്കിന് കറുപ്പു നിറം കൂടും
മെലാനിൻ കൂടുംതോറും ത്വക്കിന് കറുപ്പു നിറം കൂടും
48,795
ഇന്ത്യയിലെ കാണടാമൃഗങങളിൽ മൂന്നിൽ രണ്ടും ആസാമിലാണുള്ളത്
ഇന്ത്യയിലെ കാണ്ടാമൃഗങ്ങളിൽ മൂന്നിൽ രണ്ടും ആസാമിലാണുള്ളത്
48,796
യിലുണ്ടാകുന്ന തകരാറാണ് രോഗത്തിന്റെ പ്രധാന കാരണം
പ്രക്രിയയിലുണ്ടാകുന്ന തകരാണ് രോഗത്തിന്റെ പ്രധാനകാരണം
48,797
ഇത കൂടാതെ അവർ ഒരു സാമൂഹ്യ പ്രവർത്തക കൂടിയാണ്
ഇതുകൂടാതെ അവർ ഒരു സാമൂഹ്യപ്രവർത്തക കൂടിയാണ്
48,798
കൂടാതെ പലിശ നിരക്കിനെ കുറിച്ചും രേഖയിൽ സൂചനയുണ്ട്
ഇതുകൂടാതെ പലിശ നിരക്കിനെക്കുറിച്ചും രേഖയിൽ സൂചനയുണ്ട്
48,799
ശാപത്തിൽ നിന്ന് മോചനം നേടുകയാണ് പരമമായ ലക്ഷ്യം
ശാപത്തിൽ നിന്നു മോചനം നേടുകയാണു പരമമായ ലക്ഷ്യം
48,800
പിടകൾക്ക് കഴുത്തിൽ ഓറഞ്ചു കലർന്ന തവിട്ടു നിറത്തിലുള്ള പട്ടയുണ്ട്
പിടകൾക്ക് കഴുത്തിൽ ഓറഞ്ചു കലർന്ന തവിട്ടുനിറത്തിലുള്ള പട്ടയുണ്ട്
48,801
ഇത് സ്വർണ്ണമാലയിലോ മഞ്ഞച്ചരടിലോ കോർത്താണ് വധുവിൻറെ കഴുത്തിൽ കെട്ടുന്നത്
ഇത് സ്വർണമാലയിലോ മഞ്ഞച്ചരടിലോ കോർത്താണ് വധുവിന്റെ കഴുത്തിൽ കെട്ടുന്നത്
48,802
പല വർണ്ണത്തിലുള്ള തുണിക്കഷ്ണം കഴുത്തിൽ ചുറ്റിവെക്കുന്നതും സ്ത്രീകളുടെ രീതിയാണ്
പലവർണ്ണത്തിലുള്ള തുണികഷ്ണം കഴുത്തിൽ ചുറ്റി വെക്കുന്നതും സ്ത്രീകളുടെ രീതിയാണ്
48,803
ഭക്ഷണം സൂക്ഷിക്കുവാൻ കഴുത്തിൽ ഒരു അറയുണ്ട്
ഇവയ്ക്ക് ഭക്ഷണം സൂക്ഷിക്കുവാന്‍ കഴുത്തിൽ ഒരു അറയുണ്ട്