Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
48,804 | സ്ഥർ ഇദ്ദേഹത്തെ ഒരു സിദ്ധനായാണ് കരുതുന്നത് | ജൈനമതസ്തർ ഇദ്ദേഹത്തെ ഒരു സിദ്ധനായാണ് കരുതുന്നത് |
48,805 | സ്വർഗ്ഗ വെളിച്ചത്തിറെ ഭൂമിയിലുള്ള രൂപമായിട്ടാണ് അവർ അഗ്നിയെ കരുതുന്നത് | സ്വർഗത്തിലെ വെളിച്ചത്തിന്റെ ഭൂമിയിലുള്ള രൂപമായിട്ടാണ് അവർ അഗ്നിയെ കരുതുന്നത് |
48,806 | ഇത് മൂലമാണെന്നാണ് റഷ്യൻ വിദഗ്ദ്ധർ കരുതുന്നത് | ഇത് ചോർച്ച മൂലമാണെന്നാണ് റഷ്യൻ വിദഗ്ദ്ധർ കരുതുന്നത് |
48,807 | ഇപ്പോൾ പ്രതിമ ന്യൂ ഡൽഹിയിലെ നാഷണൽ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു | ഇപ്പോൾ പ്രതിമ ന്യൂഡൽഹിയിലെ നാഷണൽ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു |
48,808 | ദ്വീപിനടുത്ത് എണ്ണ നിക്ഷേപമുണ്ടാകാൻ സാധ്യതയുള്ളതിനാലാണിത് | ദ്വീപിനടുത്ത് എണ്ണ നിക്ഷേപം ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാലാണിത് |
48,809 | നിക്ഷേപം സ്വീകരിക്കാനും വായ്പ നൽകാനും ചെറു ബാങ്കുകൾക്ക് അനുമതിയുണ്ട് | നിക്ഷേപം സീകരിക്കാനും വായ്പ നൽക്കാനും ചെറു ബാങ്കുകൾക്ക് അനുമതിയുണ്ട് |
48,810 | നിക്ഷേപം പിൻവലിക്കുമ്പോൾ ലഭിക്കുന്ന തുകയും ആദായ നികുതി മുക്തമാണ് | നിക്ഷേപം പിൻവലിക്കുമ്പോൾ ലഭിക്കുന്ന തുകയും ആദായനികുതി മുക്തമാണ് |
48,811 | കായിക വിഭാഗം അംഗീകരിച്ച നിയമങ്ങൾ ആണ് പിന്തുടരുന്നത് | പഞ്ചാബ് കായികവിഭാഗം അംഗീകരിച്ച നിയമങ്ങൾ ആണ് പിന്തുടരുന്നത് |
48,812 | കൂടിയാട്ടം ലോക പൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്ത രൂപമാണ് | കൂടിയാട്ടം ലോകപൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ് |
48,813 | ത്തിന്റെ ഘടനയെപ്പറ്റി വിശദീകരിക്കാൻ സഹായിച്ചു | ഹരിതകത്തിന്റെ ഘടനയെ പറ്റി വിശദീകരിക്കാൻ സഹായിച്ചു |
48,814 | ന് അഭിഷേകം നടത്തുവാനുള്ള ജലവുമായാണ് ചില ഭക്തർ എത്തിച്ചേരുന്നത് | ഭഗവാന് അഭിഷേകം നടത്താനുള്ള ജലവുമായാണ് ചില ഭക്തർ എത്തിച്ചേരുന്നത് |
48,815 | നാല് നഗരങ്ങളാണ്ഇത് നടത്താനുള്ള അവകാശത്തിന് വേണ്ടിമത്സരിച്ചത് | നാല് നഗരങ്ങളാണ് ഇത് നടത്താനുള്ള അവകാശത്തിന് വേണ്ടി മത്സരിച്ചത് |
48,816 | വിഭജനത്തിലൂടെ പ്രത്യുത്പാദനം നടത്താനുള്ള ശേഷിയുണ്ടെന്ന് വെളിപ്പെടുന്നു | പരാദങ്ങൾക്ക് വിഭജനത്തിലൂടെ പ്രത്യുത്പാദനം നടത്താനുള്ള ശേഷിയുണ്ടെന്ന് വെളിപ്പെടുന്നു |
48,817 | ത്തിൽ ആരാധന നടത്തുവാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്തു | മലയാളത്തിൽ ആരാധന നടത്തുവാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്തു |
48,818 | അവസ്ഥയുള്ള കുട്ടികളിൽ ഭൂരിപകഷവും ആശയവിനിമയം നടത്തുവാൻബുദ്ധിമുട്ട് നേരിടുന്നവരാണ് | അവസ്ഥയുള്ള കുട്ടികളിൽ ഭൂരിപക്ഷവും ആശയവിനിമയം നടത്തുവാൻ ബുദ്ധിമുട്ട് നേരിടുന്നവരാണ് |
48,819 | നിമിഷം മാത്രമാണ് പ്രതികളെ ഇക്കാര്യം അറിയിച്ചിരുന്നത് | അവസാന നിമിഷം മാത്രമാണ് പ്രതികളെ ഇക്കാര്യം അറിയിച്ചിരുന്നത് |
48,820 | ഉപ്പ് പുകയില തുടങ്ങിയവയുടെ കരാറുകൾ ഏറ്റെടുത്തു നടത്തിയിരുന്നു | ഉപ്പ് പുകയില തുടങ്ങിയവയുടെ കരാറുകളേറ്റെടുത്തു നടത്തിയിരുന്നു |
48,821 | പതിനേഴാം നൂറ്റാണ്ടില് പോര്ച്ചുഗീസുകാരാണ് ഇന്ത്യയില് പുകയില കൊണ്ടുവന്നത് | പതിനേഴാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് ഇന്ത്യയിൽ പുകയില കൊണ്ടുവന്നത് |
48,822 | ഉപയോഗം നിയന്ത്രിക്കുന്നത് അർബുദ രോഗം വരാനുള്ള സാധ്യത കുറയ്ക്കും | പുകയില ഉപയോഗം നിയന്ത്രിക്കുന്നത് അർബുദരോഗം വരാനുള്ള സാധ്യത കുറയ്ക്കും |
48,823 | ലോകത്ത് പലയിടത്തും പുകയില വൻതോതിൽ കൃഷി ചെയ്യുന്നു | ലോകത്തു പലയിടത്തും പുകയില വൻതോതിൽ കൃഷി ചെയ്യുന്നു |
48,824 | ചന്ദ്രൻ വിഷ്ണു എന്നിവർക്ക് സമർപ്പിച്ചിരിക്കുന്നതായി വിശ്വസിക്കുന്നു | ബ്രഹ്മാവ് ചന്ദ്രൻ വിഷ്ണു എന്നിവർക്ക് സമർപ്പിച്ചിരിക്കുന്നതായി വിശ്വസിക്കുന്നു |
48,825 | തുണ കൊണ്ടോ നൂലുകൊണ്ടോ ആണ് മെഴുകുതിരിയിലെ തീരി നിർമ്മിച്ചിരിക്കുന്നത് | തുണി കൊണ്ടോ നൂലുകൊണ്ടോ ആണ് മെഴുകുതിരിയിലെ തിരി നിർമ്മിച്ചിരിക്കുന്നത് |
48,826 | തുണി ഉപയോഗിച്ച് ഒട്ടുഭാഗം നന്നായി പൊതിയുക | മെഴുകു തുണി ഉപയോഗിച്ച് ഒട്ടു ഭാഗം നന്നായി പൊതിയുക |
48,827 | ഇദ്ദേഹത്തിൻറെ അച്ഛനും അമ്മയും തമ്മിൽ അത്ര സ്വരച്ചേർച്ചയിലല്ലായിരുന്നു | ഇദ്ദേഹത്തിന്റെ അച്ഛനും അമ്മയും തമ്മിൽ അത്ര സ്വരചേർച്ചയിലല്ലായിരുന്നു |
48,828 | അച് അമ്മയും ഭാര്യയും മകനും മാത്രമടങ്ങുന്നതായിരുന്നു അജയന്റെ കുടുംബം | അച്ഛനും അമ്മയും ഭാര്യയും മകനും മാത്രമടങ്ങുന്നതായിരുന്നു അജയന്റെ കുടുംബം |
48,829 | എഴുത്തുകാരിയും കൊച്ചി ആകാശവാണിയിലെ ഉദ്യോഗസ്ഥയുമായ ഗിരിജയാണ് ഭാര്യ | കവിയിത്രിയും എഴുത്തുകാരിയും കൊച്ചി ആകാശവാണിയിലെ ഉദ്യോഗസ്ഥയുമായ ഗിരിജയാണ് ഭാര്യ |
48,830 | ഈച്ചയുടെ കുടലിൽ വച്ച്വിഭജനം നടന്ന് പെരുകുന്നു | ഈച്ചയുടെ കുടലിൽ വച്ച് വിഭജനം നടന്ന് പെരുകുന്നു |
48,831 | വര രണ്ടാം അദ്ധ്യായത്തിൽ നാലു വർണ്ണങ്ങളുടെ കർമ്മധർമ്മങ്ങൾ വിവരിക്കുന്നു | തുടർന്ന് വരുന്ന രണ്ടാം അധ്യായത്തിൽ നാലുവർണങ്ങളുടെ കർമധർമങ്ങൾ വിവരിക്കുന്നു |
48,832 | പൊട്ടാസിയം കാൽസ്യം മഗ്നീഷ്യം സോഡിയം എന്നിവ അടങ്ങിയിരിക്കുന്നു | വിത്തിൽ പൊട്ടാസ്യം കാൽസ്യം മഗ്നീഷ്യം സോഡിയം എന്നിവ അടങ്ങിയിരിക്കുന്നു |
48,833 | കാൽസിയം ഫോസ്ഫേറ്റിന്റെയും ബൈകാർബണേറ്റിന്റെയും സിട്രേറ്റിന്റെയും കൂടെ കലർന്ന കിടക്കുന്നു | കാൽസ്യം ഫോസ്ഫേറ്റിന്റേയും ബൈകാർബണേറ്റിന്റേയും സിട്രേറ്റിന്റേയും കൂടെക്കലർന്ന് കിടക്കുന്നു |
48,834 | ടിബറ്റിനെ ആക്രമിക്കാൻ തക്കം നോക്കിയിരിക്കുകയായിരുന്നു | ചൈന ടിബറ്റിനെ ആക്രമിക്കാൻ തക്കം നോക്കിയിരിക്കുകയായിരുന്നു |
48,835 | സംരക്ഷിക്കുന്നതിൽ വലിയ പങ്ങ്കു വഹിക്കുന്നു | തീരം സംരക്ഷിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു |
48,836 | ഇന്ത്യയുടെ തെക്കു പടിഞ്ഞാറൻ തീരപ്രദേശം മലബാർ തീരം എന്നാണ് അറിയപ്പെടുന്നത് | ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരപ്രദേശം മലബാർ തീരം എന്നാണ് അറിയപ്പെടുന്നത് |
48,837 | സമരത്തിന്റെ ഫലമായി കമ്പനി അടച്ചുപൂട്ടാൻ കൊക്കക്കോള നിർബന്ധിതമായി | തീക്ഷണമായ സമരത്തിന്റെ ഫലമായി കമ്പനി അടച്ചുപൂട്ടാൻ കൊക്കക്കോള നിർബന്ധിതമായി |
48,838 | സമരത്തിന്റെ സമാപനത്തിന് വേദിയായത് പീരങ്കി മൈതാനമാണ് | കല്ലുമാല സമരത്തിന്റെ സമാപനത്തിന് വേദിയായത് പീരങ്കി മൈതാനമാണ് |
48,839 | സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഏഴു മാസം ബാംഗ്ലൂരിൽ ഇദ്ദേഹം ജയിലിലാക്കപ്പെട്ടിരുന്നു | സ്വാതന്ത്ര സമരത്തിന്റെ ഭാഗമായി ഏഴുമാസം ബാംഗ്ലൂരിൽ ഇദ്ദേഹം ജയിലിലാക്കപ്പെട്ടിരുന്നു |
48,840 | അധികാര മത്സരത്തിൽ പ്രതിപക്ഷ പാർട്ടികളെല്ലാം ചേർന്ന് അദ്ദേഹത്തെ പുറത്താക്കി | തുടർന്നുണ്ടായ അധികാരമത്സരത്തിൽ പ്രതിപക്ഷ പാർട്ടികളെല്ലാം ചേർന്ന് അദ്ദേഹത്തെ പുറത്താക്കി |
48,841 | പ്രധാന പ്രതിപക്ഷ പാർട്ടികളൊന്നും ഇത് പ്രകടന പത്രികയുടെ ഭാഗമാക്കിയിട്ടില്ല | പക്ഷേ പ്രധാന പ്രതിപക്ഷ പാർട്ടികളൊന്നും ഇത് പ്രകടനപത്രികയുടെ ഭാഗമാക്കിയിട്ടില്ല |
48,842 | പഞ്ഞാ ആഫ്രിക്കൻ തീരം കപ്പലുകൾക്ക് അപകടങ്ങൾ ഉണ്ടാക്കുന്ന സ്ഥലമായിരുന്നു | തെക്കുപടിഞ്ഞാറൻ ആഫ്രിക്കൻ തീരം കപ്പലുകൾക്ക് അപകടങ്ങൾ ഉണ്ടാക്കുന്ന സ്ഥലമായിരുന്നു |
48,843 | കവിതകളുടെ സമ്പൂർണ്ണ സമാഹാരം ഡേവിസ് പ്രസിദ്ധീകരിച്ചു | തന്റെ കവിതകളുടെ സമ്പൂർണ സമാഹാരം ഡേവീസ് പ്രസിദ്ധീകരിച്ചു |
48,844 | ക്രിസ്ത്യാനികളും യേശുവിനെ സമാധാനത്തിന്റെ രാജകുമാരൻ എന്നു വിളിക്കാറുണ്ട് | പല ക്രിസ്ത്യാനികളും യേശുവിനെ സമാധാനത്തിന്റെ രാജകുമാരൻ എന്നു വിളിക്കാറുണ്ട് |
48,845 | യേശുവിന്റെ മരണശേഷം യഹോവ യേശുവിനെ ഉയർതതെഴുനനേൽപപിചചതായി അവർ വിശ്വസിക്കുന്നു | യേശുവിന്റെ മരണശേഷം യഹോവ യേശുവിനെ ഉയർത്തെഴുന്നേൽപ്പിച്ചതായി അവർ വിശ്വസിക്കുന്നു |
48,846 | മുസി അക്കാലത്ത് മലബാർ തീരത്തെ പ്രധാന തുറമുഖമായിരുന്നു | മുസിരിസ് അക്കാലത്ത് മലബാർ തീരത്തെ പ്രധാന തുറമുഖമായിരുന്നു |
48,847 | തീരത്തെ മധുരയായിരുന്നു കനിഷ്കന്റെ രണ്ടാം തലസ്ഥാനം | യമുനാ തീരത്തെ മഥുരയായിരുന്നു കനിഷ്കന്റെ രണ്ടാം തലസ്ഥാനം |
48,848 | കിടക്കുന്ന വേരുകൾ അഴിമുഖതീരത്തെ സംരക്ഷിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു | പിണഞ്ഞുകിടക്കുന്ന വേരുകൾ അഴിമുഖ തീരത്തെ സംരക്ഷിക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നു |
48,849 | ടിപ്പു കൊല്ലപ്പെട്ടതിനു ശേഷം അദ്ദേഹത്തിന്റെ കോട്ടയിൽ നിന്നാണ് കടുവയെ കണ്ടെടുത്തത് | ടിപ്പൂ കൊല്ലപ്പെട്ടതിനുശേഷം അദ്ദേഹത്തിന്റെ കോട്ടയിൽ നിന്നാണ് കടുവയെ കണ്ടെടുത്തത് |
48,850 | കുറേക്കാലം വിദ്യാഭ്യാസത്തിനായി ചിലവഴിച്ച ശേഷം വീണ്ടും നാടകവേദിയിലേക്ക് തിരിച്ച വന്നു | ഇടയ്ക്ക് കുറേക്കാലം വിദ്യാഭ്യാസത്തിനായി ചെലവഴിച്ചശേഷം വീണ്ടും നാടകവേദിയിലേക്ക് തിരിച്ചുവന്നു |
48,851 | വിദ്യാഭ്യാസത്തിനു ശേഷം കുറേക്കാലമിദ്ദേഹം സിറിയയിൽ മിഷനറി പ്രവർത്തനത്തിലേർപ്പെട്ടിരുന്നു | വിദ്യാഭ്യാസത്തിനുശേഷം കുറേക്കാലം ഇദ്ദേഹം സിറിയയിൽ മിഷനറി പ്രവർത്തനത്തിലേർപ്പെട്ടിരുന്നു |
48,852 | മന്ത്രിസ്ഥാനത്തു നിിന്നും വിരമിച്ച ഇദ്ദേഹം കുറെക്കാലം വിശ്രമ ജീവിതം നയിച്ചു | മന്ത്രിസ്ഥാനത്തുനിന്നും വിരമിച്ച ഇദ്ദേഹം കുറേക്കാലം വിശ്രമജീവിതം നയിച്ചു |
48,853 | മരിച്ച കരിന്തിരിക്കണ്ണൻ തെയ്യമായി ആട്ടം ആടപ്പെടുന്നു | അങ്ങനെ മരിച്ച കരിന്തിരി കണ്ണൻ തെയ്യമായി ആട്ടം ആടപ്പെടുന്നു |
48,854 | ന്റെ ആക വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ ആണ് | പഞ്ചായത്തിന്റെ ആക വിസ്തീർണം ചതുരശ്ര കിലോമീറ്ററാണ് |
48,855 | കമ്പികളിലും മരങ്ങളിലും കൂട്ടമായി ഇവയെ കാണാം | ഇലക്ട്രിക് കമ്പികളിലും മരങ്ങളിലും കൂട്ടമായി ഇവയെ കാണാം |
48,856 | സൈക്കിൾ റിക്ഷകളും ഓട്ടോറിക്ഷകളും ഇലക്ട്രിക് റിക്ഷകളും നിർമ്മിക്കപ്പെട്ടു | കാലക്രമേണ സൈക്കിൾ റിക്ഷകളും ഓട്ടോറിക്ഷകളും ഇലക്ട്രിക് റിക്ഷകളും നിർമ്മിക്കപ്പെട്ടു |
48,857 | ഇവയിലുണ്ടാകുന്ന പഴങ്ങൾക്ക് ഇലക്ട്രിക് ബൾബ് കളുടെ ആകൃതിയാണുള്ളത് | ഇവയിലുണ്ടാകുന്ന പഴങ്ങൾക്ക് ഇലക്ട്രിക് ബൾബുകളുടെ ആകൃതിയാണുള്ളത് |
48,858 | പ്രദേശങ്ങളിലാണ് ഇത് ധാരാളമായി കണ്ടുവരുന്നത് | ഈർപ്പമുള്ള പ്രദേശങ്ങളിലാണ് ഇത് ധാരാളമായി കണ്ടുവരുന്നത് |
48,859 | തീവ്രത കുറയ്ക്കാൻ കോപ്പിയടിക്കുന്ന സ്വഭാവവും ഇവരിൽ സാധാരണമാണ് | പരാജയത്തിന്റെ തീവ്രത കുറയ്ക്കാൻ കോപ്പിയടിക്കുന്ന സ്വഭാവവും ഇവരിൽ സാധാരണമാണ് |
48,860 | ആനിമേഷൻ ചലച്ചിത്രങ്ങളും നാടക ചിത്രങ്ങളും ഷോ കളും ഉൾപ്പെടുന്നു | അവയിൽ അനിമേഷൻ ചലച്ചിത്രങ്ങളും നാടകചിത്രങ്ങളും ഷോകളും ഉൽപ്പെടുന്നു |
48,861 | നിരവധി സാങ്കേതിക വിദ്യകൾ ഇണക്കിിച്ചേർത്തുണ്ടാക്കുന്നതാണ് കംപുട്ട്ര് അനിമറേഷന് | നിരവധി സാങ്കേധിക വിദ്യകൾ ഇണക്കിച്ചേർത്തുണ്ടാക്കുന്നതാണ് കമ്പ്യൂട്ടർ അനിമേഷൻ |
48,862 | സസ്യങ്ങളിൽ ആദ്യമായി കണ്ടെത്തിയ ഹോർമോണ ആണ് ഓക്സിൻ | സസ്യങ്ങളിൽ ആദ്യമായി കണ്ടെത്തിയ ഹോർമോൺ ആണ് ഓക്സിൻ |
48,863 | ചിക്കൻ ബോക്സ് വന്നു പോകുന്നത് നല്ലതാണ് എന്ന ധാരണ മാതാപിതാക്കൾ പുലർത്തിപ്പോരുന്നു | ചിക്കൻപോക്സ് വന്നുപോവുന്നത് നല്ലതാണു എന്ന ധാരണ മാതാപിതാക്കൾ പുലർത്തിപോരുന്നു |
48,864 | എട്ട മണിക്കൂറോളം ദൈർഘ്യമുള്ള നാടകം അക്കാലത്തെ ജനപ്രിയ നാടകങ്ങളിലൊന്നായിരുന്നു | എട്ടുമണിക്കൂറോളം ദൈർഘ്യമുള്ള നാടകം അക്കാലത്തെ ജനപ്രിയ നാടകങ്ങളിലൊന്നായിരുന്നു |
48,865 | മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നായി നാടോടിക്കാറ്റ് വിലയിരുത്തപ്പെടുന്നു | മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നായി നടോടിക്കാറ്റ് വിലയിരുത്തപ്പെടുന്നു |
48,866 | മലയാളത്തിലെയും ഇന്ത്യയിലെയും ആദ്യത്തെ യാത്രാ ചാനലാണ് സഫാരി ടിവി | മലയാളത്തിലെയും ഇന്ത്യയിലെയും ആദ്യത്തെ യാത്രാചാനലാണ് സഫാരി ടിവി |
48,867 | ലേബർ ഇന്ത്യ സംരംഭത്തിന്റെഉടമസ്ഥതയിലുള്ള ചാനലാണ്സഫാരി | ലേബർ ഇന്ത്യ സംരംഭത്തിന്റെ ഉടമസ്ഥതയിലുള്ള ചാനലാണ് സഫാരി ടിവി |
48,868 | കോടതി സംവിധാനം മാത്രമായിരുന്നു രണ്ടു രാജ്യങ്ങളിലെ പൗരന്മാർക്കും പൊതുവായിുണ്ടായിരുന്നത് | കോടതി സംവിധാനം മാത്രമായിരുന്നു രണ്ടുരാജ്യങ്ങളിലെ പൗരന്മാർക്കും പൊതുവായുണ്ടായിരുന്നത് |
48,869 | ഇവയിൽ ശ്രദ്ധിക്കപ്പെട്ടത് പഴശ്ശിരാജയുടെയും വേലുത്തമ്പി ദളവയുടെയും കുറിിച്ചരുടെയും സമരങ്ങൾ മാത്രമായിരുന്നു | ഇവയിൽ ശ്രദ്ധിക്കപ്പെട്ടത് പഴശ്ശിരാജയുടേയും വേലുത്തമ്പിദളവയുടേയും കുറിച്യരുടേയും സമരങ്ങൾ മാത്രമായിരുന്നു |
48,870 | ഇയിലെ എല്ലാ സംസ്ഥാനങ്ങളിലും കുറഞ്ഞ തോതിലെങ്കിലും നെല്കൃഷിയുണ്ട് | ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കുറഞ്ഞ തോതിലെങ്കിലും നെൽക്കൃഷിയുണ്ട് |
48,871 | കലർന്ന് കറുത്ത ചിറകിൽ വെളുത്ത പുള്ളികൾ ഉണ്ടാവും | തവിട്ടുകലർന്ന കറുത്ത ചിറകിൽ വെളുത്ത പുള്ളികൾ ഉണ്ടാവും |
48,872 | കൂടുമ്പോൾ പശിമ കുറയുന്നതാണ് ഇതിനു കാരണം | പഴക്കം കൂടുമ്പോൾ പശിമ കുറയുന്നതാണ് ഇതിനു കാരണം |
48,873 | നടന്ന ഒരു മുദ്രാവാക്യത്തിലും എനിക്ക് ഒരു പങ്കുമില്ല | പരിപാടിയിൽ നടന്ന ഒരു മുദ്രാവാക്യത്തിലും എനിക്ക് ഒരു പങ്കുമില്ല |
48,874 | തായ ഒരു അവതരണ ശൈലിയാണ് പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നത് | തനതായൊരു അവതരണ ശൈലിയാണ് പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നത് |
48,875 | ലോകത്തിലെ ധാരാളം പ്രതിഭാശാലികൾ പരിപാടിയിൽ പങ്കെടുത്തു | കായിക ലോകത്തിലെ ധാരാളം പ്രതിഭാശാലികൾ പരിപാടിയിൽ പങ്കെടുത്തു |
48,876 | യിൽ ഏപ്രിൽ മുതൽ ജൂൺ വരെയാണ് തീർത്ഥാടന കാലം | സാധാരണ ഗതിയിൽ ഏപ്രിൽ മുതൽ ജൂണ്‍ വരെയാണ് തീർത്ഥാടന കാലം |
48,877 | അധിനേത്തിനും മുതലാളിത്തത്തിന്റെ മുന്നേറ്റത്തിനും ശക്തി പകർന്ന ഘടകങ്ങളായിരുന്നു | കൊളോണിയൽ അധിനിവേശത്തിനും മുതലാളിത്തത്തിന്റെ മുന്നേറ്റത്തിനും ശക്തി പകർന്ന ഘടകങ്ങളായിരുന്നു |
48,878 | അടിവശത്ത് നീലകലർന്ന തുരുമ്പിന്റെ നിറവും കാണാം | ചിറകിന്റെ അടിവശത്ത് നീലകലർന്ന തുരുമ്പിന്റെ നിറവും കാണാം |
48,879 | ിറി അരികിൽ ഒന്നിടവിട്ട് കറുപ്പും വെളുപ്പും ഉണ്ടാവും | ചിറകിന്റെ അരികിൽ ഒന്നിടവിട്ട് കറുപ്പും വെളുപ്പും ഉണ്ടാവും |
48,880 | ആൺശലഭത്തിന്റെ ചിറകിന്റെ പുറത്ത് കടും നീല നിറമാണ് | ആൺശലഭത്തിന്റെ ചിറകിന്റെ പുറത്ത് കടും നീലനിറമാണ് |
48,881 | മുഴുവൻ നിരവധി തീർത്ഥാടകരാണ് ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്നത് | വർഷം മുഴുവൻ നിരവധി തീർത്ഥാടകരാണ് ക്ഷേത്രത്തിൻ സന്ദർശനം നടത്തുന്നത് |
48,882 | ഡയറക്ടർ സ്ഥാനംനഷ്ടപ്പെടാനിടയാക്കുന്ന സാഹചര്യങ്ങൾ ഇവയാണ് | ഡയറക്ടർ സ്ഥാനം നഷ്ടപ്പെടാനിടയാക്കുന്ന സാഹചര്യങ്ങൾ ഇവയാണ് |
48,883 | പ്രിയപ്പെട്ട റൊമാൻസ് ഭാഷകളുടെ പഠനമായിരുന്നു ലക്ഷ്യം | തനിക്ക് പ്രിയപ്പെട്ട റൊമാൻസ് ഭാഷകളുടെ പഠനമായിരുന്നു ലക്ഷ്യം |
48,884 | നെഞ്ചിലും വയറ്റിലും വെള്ളം കെട്ടുന്നത് ശ്വാസം മുുട്ടലിന കാരണമാകുന്നു | നെഞ്ചിലും വയറ്റിലും വെള്ളം കെട്ടുന്നത് ശ്വാസം മുട്ടലിനു കാരണമാകുന്നു |
48,885 | സമീപത്തുള്ള തമിഴനാടടിലെ കോയമ്പത്തൂർജില്ലയിലെ ആനമലയിലും ഇവർ | സമീപത്തുള്ള തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ ആനമലയിലും ഇവർ കാണപ്പെടുന്നു |
48,886 | ഉദാഹരണം സൾഫർ ട്രൈഓക്സൈഡ് ക്ലോറസ്ോക്സൈഡ് മുതലായവ | ഉദാഹരണം സൾഫർ ട്രൈഓക്സൈഡ് ക്ലോറസ് ഓക്സൈഡ് മുതലായവ |
48,887 | നെല്ല് റബ്ബര് വാഴ തേങ്ങ അടയ്ക്ക എന്നിവയാണ് കൃഷി ഇനങ്ങൾ | നെല്ല് റബ്ബർ വാഴ തേങ്ങ അടയ്ക്ക എന്നിവയാണ് കൃഷിയിനങ്ങൾ |
48,888 | കൂമ്പ് നന്നായി കൊത്തിയരിഞ്ഞ് എടുക്കുക | വാഴക്കൂമ്പ് നന്നായി കൊത്തി അരിഞ്ഞു എടുക്കുക |
48,889 | വാഴ ചേന തുടങ്ങി ഹ്രസ്വകാല വിളകളാണ് ഇവിടെ കൂടുതലും കൃഷി ചെയ്യുക | വാഴ ചേന തുടങ്ങി ഹ്രസ്വകാലവിളകളാണ് ഇവിടെ കൂടുതലും കൃഷിചെയ്യുക |
48,890 | നാൽപ്പത് വർഷത്തോളം ടൈംസ് പത്രത്തിൽ പ്രവർത്തിച്ചു | മുതൽ നാൽപ്പതു വർഷത്തോളം ടൈംസ് പത്രത്തിൽ പ്രവർത്തിച്ചു |
48,891 | പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച സ്തീല് ഉപയോഗിച്ചാണ് വെസ്സല തയ്യാറാക്കിയിട്ടുള്ളത് | പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച സ്റ്റീൽ ഉപയോഗിച്ചാണ് വെസൽ തയ്യാറാക്കിയിട്ടുള്ളത് |
48,892 | സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് കിട്ടി | കാർഷിക സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് കിട്ടി |
48,893 | നൂറോളം പേർ മരിച്ചെന്നു കരുതപ്പെടുന്നു | പരീക്ഷണങ്ങളിൽ നൂറോളം പേർ മരിച്ചെന്ന് കരുതപ്പെടുന്നു |
48,894 | ത്തിൽ മാത്രം അപൂർവമായി കാണുന്ന സൂചിത്തുമ്പികളാണ് | പശ്ചിമഘട്ടത്തിൽ മാത്രം അപൂർവ്വമായി കാണുന്ന സൂചിത്തുമ്പികളാണ് |
48,895 | ഖിലാഫത്ത് സമ്മേളനത്തിൽ ഇവർ തലശ്ശേരിയിലെത്തി പങ്കെടുത്തിരുന്നു | ഖിലാഫത്ത് സമ്മേളനത്തിൽ ഇവർ തലശ്ശേരിയിൽ എത്തി പങ്കെടുത്തിരുന്നു |
48,896 | തിരക്കഥയിൽ കീറ്റിംഗ മരണപ്പെടുന്ന രംഗം ഉണ്ടായിരുന്നു | ആദ്യ തിരക്കഥയിൽ കീറ്റിംഗ് മരണപ്പെടുന്ന രംഗം ഉണ്ടായിരുന്നു |
48,897 | പിതാവിന്റെ മരണത്തെ തുടരന്നാണ് ആത്മീയ നേതാവായി അധികാരമേറ്റത് | പിതാവിന്റെ മരണത്തെ തുടർന്നാണ് ആത്മീയനേതാവായി അധികാരമേറ്റത് |
48,898 | സർദാർ ഹിമ്മത് സിംഗി്റെ നേതൃത്വത്തിലുള്ള സംഘം പിന്നീട് ഇവിടം പിടിച്ചടക്കുകയുണ്ടായി | സർദാർ ഹിമ്മത്ത് സിങ്ങിന്റെ നേതൃത്വത്തിലുള്ള പിന്നീട് ഇവിടം പിടിച്ചടക്കുകയുണ്ടായി |
48,899 | സാധാരണ ശുദ്ധമായ ഒഴുകുന്ന ജലത്തിലാണ് കാണുന്നത് | സാധാരണ ശുദ്ധമായ ഒഴുകുന്ന ജലത്തിലാണു കാണുന്നത് |
48,900 | കാണപ്പെടുന്ന ശുദ്ധമായ വസ്തുക്കളാണ് ധാതുക്കൾ | പ്രകൃതിയിൽ കാണപ്പെടുന്ന ശുദ്ധമായ വസ്തുക്കളാണ് ധാതുക്കൾ |
48,901 | ശ അലമിനിയം പാത്രങ്ങളാണ് ആദ്യം പുറത്തിറക്കിയത് | ശുദ്ധമായ അലുമിനിയം പാത്രങ്ങളാണ് ആദ്യം പുറത്തിറക്കിയത് |
48,902 | പൂര്ണ വളര്ച്ചെത്തുമ്പോഴാണ് ഇവയ്ക്ക് യഥാർ്ത്ഥ നിറം ലഭിക്കുന്നത് | പൂർണ്ണവളർച്ചയെത്തുമ്പോഴാണ് ഇവക്ക് യഥാർത്ത നിറം ലഭിക്കുന്നത് |
48,903 | തീവണ്ടികളെ അപേക്ഷിച്ച് ഇവയ്ക്ക് വേഗം കുറവായിരിക്കും | സാധാരണ തീവണ്ടികളെ അപേക്ഷിച്ച് ഇവക്ക് വേഗം കുറവായിരിക്കും |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.