Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
48,904
കാൺപൂരിലെ വിവിധ സ്കൂല് കളിൽ ജോലി ചെയ്തു
കാൺപൂരിലെ വിവിധ സ്കൂളുകളിൽ ജോലി ചെയ്തു
48,905
പ്രസിദ്ധീകരിച്ച ഗ്രന്ഥം വർഷങ്ങളായി അമേരിക്കൻ സ്കൂല് കളിൽ പാഠപുസ്തകമാണ്
പ്രസിദ്ധീകരിച്ച ഗ്രന്ഥം വർഷങ്ങളായി അമേരിക്കൻ സ്കൂളുകളിൽ പാഠപുസ്തകമാണ്
48,906
നിയമം പഠിക്കുവാനാണ് സ്റ്റീവ് താല്പര്യപ്പെട്ടതെങ്കിലും വൈദ്യപഠനത്തിനാണ് എത്തിപ്പെട്ടത്
നിയമം പഠിക്കുവാനാണ് സ്റ്റീവ് താൽപര്യപ്പെട്ടതെങ്കിലും വൈദ്യപഠനത്തിനാണ് എത്തിപ്പെട്ടത്
48,907
ആരോഗ്യമുള്ള വായിൽ ഉറച്ചപല്ലുകളുംദൃഢമായ മോണകളുമുണ്ടാകും
ആരോഗ്യമുള്ള വായിൽ ഉറച്ച പല്ലുകളും ദൃഢമായ മോണകളുമുണ്ടാകും
48,908
പ്രകാശ സംശ്ലേഷണത്തിനു ശേഷം സസ്യങ്ങൾ ഓക്സിജനെ തിരികെ അന്തരീക്ഷത്തിലെത്തിക്കുന്നു
പ്രകാശസംശ്ലേഷണത്തിനു ശേഷം സസ്യങ്ങൾ ഓക്സിജനെ തിരികെ അന്തരീക്ഷത്തിലെത്തിക്കുന്നു
48,909
മുഹമ്മദ് അസീസും അക്കാലത്തെ പ്രശസ്തനായ ഒരു ഗുസ്തിക്കാരനായിരുന്നു
പിതാവ് മുഹമ്മദ് അസീസും അക്കാലത്തെ പ്രശസ്തനായ ഒരു ഗുസ്തിക്കാരനായിരുന്നു
48,910
പിതാവ് നഷ്ടമായ അദ്ദേഹത്തിന് ബിരുദം പൂർത്തിയാക്കാൻ കഴിഞ്ഞില്ല
ചെറുപ്പത്തിലേ പിതാവ് നഷ്ടമായ അദ്ദേഹത്തിനു ബിരുദം പൂർത്തിയാക്കാൻ കഴിഞ്ഞില്ല
48,911
തന്നെയാണ് സാനുവിനെ സംഗീതവും തബലയും അഭ്യസിപ്പിച്ചത്
പിതാവ് തന്നെയാണ് സാനുവിനെ സംഗീതവും തബലയും അഭ്യസിപ്പിച്ചത്
48,912
നികുതി പിരിവിന്റെ അടിസ്ഥാനഘടകം ഗ്രാമം അഥവാ മഹൽ ആയിരുന്നു
ഇവിടെ നികുതിപിരിവിന്റെ അടിസ്ഥാനഘടകം ഗ്രാമം അഥവാ മഹൽ ആയിരുന്നു
48,913
ബാംഗ്ലൂരിലെ പരീക്ഷണ കേന്ദ്രത്തില ഇരുന്നുകൊണ്ട് വിദൂര നിയന്ത്രണം വഴിയാണ് ദൂരദരശിനി പ്രവർത്തിപ്പിക്കുന്നത്
ബാംഗ്ലൂരിലെ പരീക്ഷണ കേന്ദ്രത്തിലിരുന്നുകൊണ്ട് വിദൂരനിയന്ത്രണം വഴിയാണ് ദൂരദർശിനി പ്രവർത്തിപ്പിക്കുന്നത്
48,914
നല്ലൊരു ദൂരദർശിനി ഉപയോഗിക്കുകയാണെങ്കിൽ വളരെ നല്ലൊരു ദൃശ്യവിരുന്നൊക്കി തരും ഓരിയോന്
നല്ലൊരു ദൂരദർശിനി ഉപയോഗിക്കുകയാണെങ്കിൽ വളരെ നല്ലൊരു ദൃശ്യവിരുന്നൊരുക്കിത്തരും ഓറിയോൺ
48,915
എന്നാൽ വികിരണങ്ങളുടെ ശക്തി ദൂരേക്കു പോകുന്തോറും വളരെ പെട്ടെന്ന് കുറഞ്ഞുവരും
എന്നാൽ വികിരണങ്ങളുടെ ശക്തി ദൂരേയ്ക്ക് പോകുന്തോറും വളരെപ്പെട്ടെന്ന് കുറഞ്ഞുവരും
48,916
ഉപയോഗിക്കാതെ ബാക്കി കിടക്കുന്ന ആവൃത്തികളാണ് ഡാറ്റ കൈമാറാനുപയോഗിക്കുന്നത്
ഉപയോഗിക്കാതെ ബാക്കി കിടക്കുന്ന ആവൃത്തികളാണ് ഡാറ്റാ കൈമാറാൻ ഉപയോഗിക്കുന്നത്
48,917
മകളെ നന്നായി പഠിപ്പിച്ച് ഉയര്ന്ന നിലയിലെത്തിക്കണമെന്നതാണ് അമ്മയുടെ ആഗ്രഹം
മകളെ നന്നായി പഠിപ്പിച്ച് ഉയർന്ന നിലയിലെത്തിക്കണമെന്നതാണ് അമ്മയുടെ ആഗ്രഹം
48,918
് റെയില്വേ സ്റ്റേഷന് അടുത്താണ് ഗ്രാമം
കഞ്ചിക്കോട് റയിൽവേ സ്റ്റേഷന് അടുത്താണ് ഗ്രാമം
48,919
ഇദ്ദേഹത്തിൻറെ എല്ലാ ചിത്രങ്ങളുടെയും കഥയും സംഭാഷണവും അദ്ദേഹം തന്നെ എഴുതിയതാണ്
ഇദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളുടെയു കഥയും സംഭാഷണവും അദ്ദേഹം തന്നെ എഴുതിയതാണ്
48,920
കരിയാണ് പെട്ടെന്ന് ലഭിക്കാവുന്നതിൽ ഏറ്റവും ശുദ്ധമായ കാർബൺ
പഞ്ചസാരക്കരിയാണ് പെട്ടെന്ന് ലഭിക്കാവുന്നതിൽ ഏറ്റവും ശുദ്ധമായ കാർബൺ
48,921
സ്വപ്നത്തിൽ പറഞ്ഞതു പോലെ എല്ലാ കാര്യങ്ങളും രാജാവ് ചെയ്തു
സ്വപ്നത്തിൽ പറഞ്ഞതുപോലെ എല്ലാ കാര്യങ്ങളും രാജാവ് ചെയ്തു
48,922
ദ്രാവിഡ നിർമ്മാണ ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന പൊക്കമേറിയ തറയാണിത്
ദ്രാവിഡ നിർമ്മാണശൈലിയിൽ നിർമ്മിച്ചിരിക്കുന്ന പൊക്കമേറിയ തറയാണിത്
48,923
അവയിൽ ചില നാട്ടുരാജ്യങ്ങൾ എട്ടാം നൂറ്റാണ്ട വരെ നിലനിന്നു
അവയിൽ ചില നാട്ടുരാജ്യങ്ങൾ എട്ടാം നൂറ്റാണ്ടു വരെ നിലനിന്നു
48,924
നല്ലൊരു ഗായകനും സംഗീത ശാസ്ത്രജ്ഞനും കൂടിയായിരുന്നു കവി
നല്ലൊരു ഗായകനും സംഗീതശാസ്ത്രജ്ഞനും കൂടിയായിരുന്നു കവി
48,925
ദലൈ ലാമയ്ക്ക് അഭയം നൽകിയതും യുദ്ധത്തിന് കാരണമായി പറയപ്പെടുന്നു
ഇന്ത്യ ദലൈലാമക്ക് അഭയം നൽകിയതും യുദ്ധത്തിന് കാരണമായി പറയപ്പെടുന്നു
48,926
ഖനനം രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയംവരെ തുടർന്നിരുന്നു
കൽക്കരി ഖനനം രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയം വരെ തുടർന്നിരുന്നു
48,927
ഖനനത്തെ കേന്ദ്രീകരിച്ചുള്ള ഇരുമ്പുരുക്ക വ്യവസായങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്
കൽക്കരി ഖനനത്തെ കേന്ദ്രീകരിച്ചുള്ള ഇരുമ്പുരുക്ക് വ്യവസായങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്
48,928
നിക്ഷേപങ്ങളിലെ പ്രധാന ഘടകം സസ്യാവശിഷ്ടങ്ങളാണ്
കൽക്കരി നിക്ഷേപങ്ങളിലെ പ്രധാന ഘടകം സസ്യാവശിഷ്ടങ്ങളാണ്
48,929
കോടിക്കണക്കിന് വർഷങ്ങൾക്ക മുമ്പ് ഭൂമിയുടെ ഉപരിതലത്തിൽ മാറ്റങ്ങളും സംഭവിച്ചിരുന്നു
കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപ് ഭൂമിയുടെ ഉപരിതലത്തിൽ മാറ്റങ്ങളും സംഭവിച്ചിരുന്നു
48,930
കാൽസ്യത്തിന്റെ സാധാരണ അളവാണ്
രക്തത്തിൽ കാൽസ്യത്തിന്റെ സാധാരണ അളവ് ആണ്
48,931
ഇതിനിടയിൽ വിഷവസ്തുക്കളും രക്തത്തിൽ കലരുന്നതിനാൽ രോഗലക്ഷണങ്ങൾ പ്രകടമായി തുടങ്ങുന്നു
ഇതിനിടയിൽ വിഷവസ്തുക്കളും രക്തത്തിൽ കലരുന്നതിനാൽ രോഗലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങുന്നു
48,932
ദ് സ്വയംഭരണ തെരഞ്ഞെടുപ്പിനു ശേഷമാണ് അധികാരത്തിലെത്തിയത്
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു ശേഷമാണ് അധികാരത്തിലെത്തിയത്
48,933
പ്രകാരം കർണ്ണത്തിന്റെ വർഗ്ഗം മറ്റു രണ്ടു വശങ്ങളുടെ വർഗ്ഗത്തിന്റെ തുകയ്ക്കു തുല്യമായിരിക്കും
സിദ്ധാന്തപ്രകാരം കർണ്ണത്തിന്റെ വർഗ്ഗം മറ്റു രണ്ടു വശങ്ങളുടെ വർഗ്ഗത്തിന്റെ തുകയ്ക്കു തുല്യമായിരിക്കും
48,934
അനുസരിച്ച് പട്ടണത്തിന്റെ പരിധിയിലുള്ള ജനസംഖ്യയാണ്
കണക്കുകളനുസരിച്ച് പട്ടണത്തിന്റെ പരിധിയിലുള്ള ജനസംഖ്യയാണ്
48,935
മനുഷ്യർക്ക് ഗുണമോ ദോഷമോ ഉണ്ടാക്കാറില്ല
സാധാരണഗതിയിൽ മനുഷ്യർക്ക് ഗുണമോ ദോഷമോ ഉണ്ടാക്കാറില്ല
48,936
ഇത് രോഗബാധിതരായ മൃഗങ്ങളുമായി മനുഷ്യർക്ക് ബന്ധമുണ്ടാകാനുള്ള സാധ്യത വർധിപ്പിച്ചു
ഇത് രോഗബാധിതരായ മൃഗങ്ങളുമായി മനുഷ്യർക്ക് ബന്ധമുണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിച്ചു
48,937
മനുഷ്യർക്ക് അവരുടെ ധാർമ്മിക ജീവിതമനുസരിച്ച് ശിക്ഷയും സമ്മാനങ്ങളും ലഭിക്കുന്നു
മനുഷ്യർക്ക് അവരുടെ ധാർമികജീവിതമനുസരിച്ച് ശിക്ഷയും സമ്മാനങ്ങളും ലഭിക്കുന്നു
48,938
ഗുഹകൾക്ക് മനുഷ്യർക്ക് കടക്കാനാവുന്ന വലിപ്പം ഉണ്ടായിരിക്കും
പ്രത്യേകിച്ചും ഗുഹകൾക്ക് മനുഷ്യർക്ക് കടക്കാനാവുന്ന വലിപ്പം ഉണ്ടായിരിക്കും
48,939
പൂച്ചയുടെ ക്രോമസോമുകളിൽ മനുഷ്യർക്ക ഉള്ളതു പോലെയുള്ള ജനിതക വൈകല്യങ്ങൾ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്
പൂച്ചയുടെ ക്രോമസോമുകളിൽ മനുഷ്യർക്ക് ഉള്ളതുപോലെയുള്ള ജനിതകവൈകല്യങ്ങൾ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്
48,940
സിനിമാ താരങ്ങൾ രാഷ്ട്രീയം വെളിപ്പെടുത്തുവാൻ വിമുഖത കാണിക്കുന്നവരാണ്
പൊതുവെ സിനിമാതാരങ്ങൾ രാഷ്ട്രീയം വെളിപ്പെടുത്തുവാൻ വിമുഖത കാണിക്കുന്നവരാണ്
48,941
മതം എന്നിവയെക്കുറിച്ച് എഴുപതോളം പുസ്തകങ്ങൾ രചിച്ചു
രാഷ്ട്രീയം മതം എന്നിവയെക്കുറിച്ച് എഴുപതോളം പുസ്തകങ്ങൾ രചിച്ചു
48,942
നിലവിലിരുന്ന പുരാണങ്ങളിലെ ആശയങ്ങൾ ഇവയിൽ സ്വാധീനത ചെലുത്തിയിട്ടുണ്ട്
അന്നു നിലവിലിരുന്ന പുരാണങ്ങളിലെ ആശയങ്ങൾ ഇവയിൽ സ്വാധീനത ചെലുത്തിയിട്ടുണ്ട്
48,943
നിലവിലിരുന്ന മാമൂലുകൾക്കനുസരിച്ച് നിയമങ്ങൾ ക്രോഡീകരിച്ചു
പ്രദേശത്ത് നിലവിലിരുന്ന മാമൂലൂകൾക്കനുസരിച്ച് നിയമങ്ങൾ ക്രോഡീകരിച്ചു
48,944
ഇദ്ദേഹത്തിന്റെ സാഹിത്യ ജീവിതത്തെ നിർണായകമായി സ്വാധീനിക്കുകയുണ്ടായി
ഇതെല്ലാം ഇദ്ദേഹത്തിന്റെ സാഹിത്യജീവിതത്തെ നിർണായകമായി സ്വാധീനിക്കുകയുണ്ടായി
48,945
ഭാഷയിൽ പുതിയ വാക്കുകൾ ഉണ്ടാവാൻ കാരണവുമായി
ഇതെല്ലാം ഭാഷയിൽ പുതിയ വാക്കുകൾ ഉണ്ടാവാൻ കാരണവുമായി
48,946
പഞ്ചായത്തിലൂടെ കടന്നു പോകുന്ന സംസ്ഥാന പാതയാണ് ഇവിടുത്തെ പ്രധാന റോഡ്
പഞ്ചായത്തിലൂടെ കടന്നുപോകുന്ന സംസ്ഥാനപാതയാണ് ഇവിടുത്തെ പ്രധാന റോഡ്
48,947
മുകളിലൂടെ കടന്നു പോോകുന്ന ചില ഉപഗ്രഹങ്ങളും ഇത്തരം ഭ്രമണപഥങ്ങളിലാണുള്ളത്
ധ്രുവങ്ങൾക്കു മുകളിലൂടെ കടന്നുപോകുന്ന ചില ഉപഗ്രഹങ്ങളും ഇത്തരം ഭ്രമണപഥങ്ങളിലാണുള്ളത്
48,948
ചുറ്റപ്പെട്ട മനോഹരമായ പ്രദേശത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്
മലനിരകളാൽ ചുറ്റപ്പെട്ട മനോഹരമായ പ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
48,949
വനങ്ങളാൽ ചുറ്റപ്പെട്ട പ്രദേശത്ത് ജനസംഖ്യ താരതമ്യേന കുറവാണ്
നിബിഢ വനങ്ങളാൽ ചുറ്റപ്പെട്ട പ്രദേശത്ത് ജനസംഖ്യ താരതമ്യേന കുറവാണ്
48,950
ുന്നമ കായലിനാൽ ചുറ്റപ്പെട്ട മൂന്നു പ്രധാന ദ്വീപുകളാണുള്ളത്
പുന്നമടക്കായലിനാൽ ചുറ്റപ്പെട്ട മൂന്ന് പ്രധാന ദ്വീപുകളാണുള്ളത്
48,951
നൂറ്റാണ്ടോടു കൂടി പോർച്ചുഗീസുകാർ ഇന്ത്യൻ തീരങ്ങളിൽ പ്രബല നാവിക ശക്തിയായി മാറി
നൂറ്റാണ്ടോടുകൂടി പോർച്ചുഗീസുകാർ ഇന്ത്യൻതീരങ്ങളിൽ പ്രബല നാവികശക്തിയായി മാറി
48,952
വസ്തുക്കളെ റബ്ബർ ബാൻഡ് ഉപയോഗിിച്ചു ചേർത്തു വയ്ക്കാം
ഒന്നിലെറെ വസ്തുക്കളെ റബർ ബാൻഡ് ഉപയോഗിച്ച് ചേർത്തു വയ്ക്കാം
48,953
മീറ്റര് ഓളം ഉയരം വരുന്ന കുറ്റിച്ചെടിയാണ്
മൂന്നു മീറ്ററോളം ഉയരം വരുന്ന കുറ്റിച്ചെടിയാണ്
48,954
ചാണകപ്പൊടിയോ കമ്പോസ്റ്റോ ആണ് വളമായി ഉപയോഗിക്കുക
അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടിയോ കമ്പോസ്റ്റോ ആണ് വളമായി ഉപയോഗിക്കുക
48,955
ജീവിക്കുന്ന അത്ഭുതശക്തിയുള്ള കുട്ടിയാണ് കാട്ടിലെ കിട്ടൻ
കാട്ടിൽ ജീവിക്കുന്ന അത്ഭുത ശക്തിയുള്ള കുട്ടിയാണ് കാട്ടിലെ കിട്ടൻ
48,956
തുടർന്നും റോഡിലിറങ്ങുന്ന കാറി്നെ മറികടക്കാൻ അനുവദിക്കാതെ ട്രക്ക് ഓടുകയാണ്
തുടർന്നും റോഡിലിറങ്ങുന്ന കാറിനെ മറികടക്കാൻ അനുവദിക്കാതെ ട്രക്ക് ഓടുകയാണ്
48,957
ഉത്സവകാലത്ത് ഭഗവാന്റെ സ്വർണത്തിടമ്പ് എഴുന്നള്ളിക്കുന്നതിനുള്ള ആനയെ തിരഞ്ഞെടുക്കുന്നത് ആനയോട്ടത്തിലൂടെയാണ്
ഉത്സവകാലത്ത് ഭഗവാന്റെ സ്വർണ്ണതിടമ്പ് എഴുന്നള്ളിക്കുന്നതിനുള്ള ആനയെ തിരഞ്ഞെടുക്കുന്നത് ആനയോട്ടത്തിലൂടെയാണ്
48,958
ഉത്സവം കലങ്ങുകയും ആനയെ വെടിവച്ച കൊല്ലുകയും ചെയ്തു
ഉത്സവം കലങ്ങുകയും ആനയെ വെടിവച്ചുകൊല്ലുകയും ചെയ്തു
48,959
നോവലിനെ അടിസ്ഥാനമാക്കി നിരവധി ചലച്ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്
ഈ നോവലിനെ അടിസ്ഥാനമാക്കി നിരവധി ചലച്ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്
48,960
കലാപത്തിൽ ഉൾപ്പെട്ടവരെക്കുറിച്ച് ജനങ്ങൾക്ക് മുൻവിധിയോടെ വാർത്തകൾ നൽകിയിരുന്നു
മാധ്യമങ്ങൾ കലാപത്തിൽ ഉൾപ്പെട്ടവരെക്കുറിച്ച് ജനങ്ങൾക്ക് മുൻവിധിയോടെ വാർത്തകൾ നൽകിയിരുന്നു
48,961
കപ്പലുകളുടെ അവശിഷ്ടങ്ങൾ തീരമരുഭൂമിയിൽ കാണപ്പെടുന്നു
തകർന്ന കപ്പലുകളുടെ അവശിഷ്ടങ്ങൾ തീര മരുഭൂമിയിൽ കാണപ്പെടുന്നു
48,962
വെൽത്ത് രാജ്യങ്ങളിൽ വളരെയധികം പ്രചാരത്തിലുള്ള ഒരു കുഴ്സ് ആണിത്
കോമൺവെൽത്ത് രാജ്യങ്ങളിൽ വളരെയധികം പ്രചാരത്തിലുള്ള ഒരു കോഴ്സാണിത്
48,963
വയ മുതൽ ക്ലാസിക്കൽ പിയാനോ പഠിച്ചു തുടങ്ങി
എട്ട് വയസ് മുതൽ ക്ലാസിക്കൽ പിയാനോ പഠിച്ച് തുടങ്ങി
48,964
പക്ഷികളും എലികളും ഓന്തുകളുമാണ് പ്രധാന ഭക്ഷണം
ചെറു പക്ഷികളും എലികളും ഓന്തുകളുമാണ് പ്രധാന ഭക്ഷണം
48,965
ഇവയുടെ പഴങ്ങൾ ഇഷ്ടത്തോടെ ഭക്ഷിക്കുന്നു
പക്ഷികളും ഇവയുടെ പഴങ്ങൾ ഇഷ്ടത്തോടെ ഭക്ഷിക്കുന്നു
48,966
അനവധി ദേശാടന പക്ഷികളും ജീവികളും എത്താറുണ്ട്
പ്രദേശത്ത് അനവധി ദേശാടന പക്ഷികളും ജീവികളും എത്താറുണ്ട്
48,967
ഭണഘുടെ ആർട്ടിക്കിൾ മാറ്റം വരുത്തി വധശിക്ഷ പൂർണ്ണമായി ഒഴിവാക്കി
ഭരണഘടനയുടെ ആർട്ടിക്കിൾ മാറ്റം വരുത്തി വധശിക്ഷ പൂർണ്ണമായി ഒഴിവാക്കി
48,968
തുടർന്ന് നൂറുകണക്കിന് രാജ്യങ്ങളാണ് രൂപം കൊണ്ടത്
ഇതെത്തുടർന്ന് നൂറുകണക്കിന് രാജ്യങ്ങളാണ് രൂപം കൊണ്ടത്
48,969
പടിഞ്ഞാറേ ഇന്ത്യയിലാണ് ഇവയെ കാണുന്നത്
തെക്കു പടിഞ്ഞാറെ ഇന്ത്യയിലാണ് ഇവയെ കാണുന്നത്
48,970
രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്ന നൽകി ആദരിച്ചു
രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്ന നൽകി ആദരിച്ചു
48,971
എന്ന വാക്കിന്റെ സമാന പദമായും വാക്ക് ഉപയോഗിക്കാറുണ്ട്
പിയൂൺ എന്ന വാക്കിന്റെ സമാന പദമായും വാക്ക് ഉപയോഗിക്കാറുണ്ട്
48,972
കയ്യിൽ പട്ടവും മറ്റേ കയ്യിൽ ചരടും പിടിക്കണം
ഒരു കൈയ്യിൽ പട്ടവും മറ്റേ കൈയിൽ ചരടും പിടിക്കണം
48,973
പൊഞ്ഞു പോകുമ്പോൾ മുഖത്തും കൈകളിലും കൂടുതലായി കാണുന്നു
ത്വക്ക് പൊളിഞ്ഞു പോകുമ്പോൾ മുഖത്തും കൈകളിലും കൂടുതലായി കാണുന്നു
48,974
പോകുമ്പോൾ ഉണ്ടാകുന്ന അധിക ദിവസത്തിന് രേഖാംശ ദിനം എന്നു പറയുന്നു
കിഴക്കോട്ടു പോകുമ്പോൾ ഉണ്ടാകുന്ന അധികദിവസത്തിന് രേഖാംശദിനം എന്നു പറയുന്നു
48,975
പക്ഷെ ഒരിക്കൽ കച്ചവട ചരക്കുകളുമായി പോകുമ്പോൾ കൊള്ളക്കാർ അദ്ദേഹത്തെ ആക്രമിച്ചു
പക്ഷെ ഒരിക്കൽ കച്ചവടച്ചരക്കുകളുമായി പോകുമ്പോൾ കൊള്ളക്കാർ അദ്ദേഹത്തെ ആക്രമിച്ചു
48,976
വിപ്ലവ പ്ര്രസ്ഥാനങ്ങളെ ചലച്ചിത്രം സ്വാധീനിക്കുകയുണ്ടായി
ഒട്ടനവധി വിപ്ലവ പ്രസ്ഥാനങ്ങളെ ചലച്ചിത്രം സ്വാധീനിക്കുകയുണ്ടായി
48,977
വിപ്ലവ സമരനായകന്മാർ ജന്മം കൊണ്ട സ്ഥലം
നിരവധി വിപ്ലവ സമരനായകന്മാർ ജന്മം കൊണ്ട സ്ഥലം
48,978
ഇന്ന് ഉപയോഗിക്കുന്ന ശാസ്ത്രീയമായ കാലാവസ്ഥാ പ്രവചനത്തിന് അടിത്തറവാകിയത്
ഇതാണ് ഇന്ന് ഉപയോഗിക്കുന്ന ശാസ്ത്രീയമായ കാലാവസ്ഥാപ്രവചനത്തിന് അടിത്തറ പാകിയത്
48,979
രീതിയിൽ ചികിത്സിച്ചാൽ പെട്ടെന്ന് മാറാവുന്ന ഒരു അവസ്ഥയാണിത്
ശാസ്ത്രീയമായ രീതിയിൽ ചികിത്സിച്ചാൽ പെട്ടെന്നു മാറാവുന്ന ഒരു അവസ്ഥയാണിത്
48,980
അവസാനത്തിൽ വിമാനം പറത്തുക തന്നെ ചെയ്തു
പരീക്ഷണങ്ങളുടെ അവസാനത്തിൽ വിമാനം പറത്തുകതന്നെ ചെയ്തു
48,981
ജനുവരി സ്വകാര്യ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു
ജനുവരി ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു
48,982
ഇവരാണ് ജനങ്ങൾക്കിടയിൽവളരെയധികം പ്രശസ്തിനേടിയിട്ടുള്ള കവയിത്രി
ഇവരാണ് ജനങ്ങൾക്കിടയിൽ വളരെയധികം പ്രശസ്തി നേടിയിട്ടുള്ള കവയിത്രി
48,983
ഇടങ്ങളിൽ വൃക്ഷങ്ങൾ വളരുന്ന നിമിഡവനങ്ങൾ കാണാം
ചിലയിടങ്ങളിൽ വൃക്ഷങ്ങൾ വളരുന്ന നിബിഡ വനങ്ങൾ കാണാം
48,984
ശക്തി മൂലം വൃക്ഷങ്ങൾ വളഞ്ഞുപളഞ്ഞ് ആകൃതിയുള്ളവയായി വളരുന്നു
കാറ്റിന്റെ ശക്തിമൂലം വൃക്ഷങ്ങൾ വളഞ്ഞുപുളഞ്ഞ ആകൃതിയുള്ളവയായി വളരുന്നു
48,985
ഉപഭൂഖണ്ഡത്തിൽ ദേവദാരു വൃക്ഷങ്ങൾ കാണാൻ സാധിക്കില്ല
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ദേവദാരു വൃക്ഷങ്ങൾ കാണാൻ സാധിക്കില്ല
48,986
പ്രാധാന്യമുള്ള വിവിധയിനം വൃക്ഷങ്ങൾ ഇവിടെ സമൃദ്ധമായി വളരുന്നുണ്ട്
സാമ്പത്തിക പ്രാധാന്യമുള്ള വിവിധയിനം വൃക്ഷങ്ങൾ ഇവിടെ സമൃദ്ധമായി വളരുന്നുണ്ട്
48,987
വിഭജനത്തില തൊഴിലാളികൾക്ക് തൊഴിൽ ലഘൂകരണം അനുഭവപ്പെടുന്നു
തൊഴിൽ വിഭജനത്തിലൂടെ തൊഴിലാളികൾക്ക് തൊഴിൽ ലഘൂകരണം അനുഭവപ്പെടുന്നു
48,988
അനേകം സസ്യങ്ങളും ചിത്രശലഭങ്ങളും ഇവിടെ കാണപ്പെടുന്നു
വൈവിദ്ധ്യമേറിയ അനേകം സസ്യങ്ങളും ചിത്രശലഭങ്ങളും ഇവിടെ കാണപ്പെടുന്നു
48,989
ജന്തുക്കളും ഫംഗസുകളും ഉൾപ്പെടുന്ന വലിയ ജീവിവിഭാഗമാണിത്
സസ്യങ്ങളും ജന്തുക്കളും ഫംഗസ്സുകളും ഉൾപ്പെടുന്ന വലിയ ജീവിവിഭാഗമാണിത്
48,990
വികസനത്തോടൊപ്പം വാഹനങ്ങളുടെ എണ്ണവും വർധിക്കുകയുണ്ടായി
റോഡുകളുടെ വികസനത്തോടൊപ്പം വാഹനങ്ങളുടെ എണ്ണവും വർധിക്കുകയുണ്ടായി
48,991
കാവ്യസമാഹാരങ്ങളും നോവലുകളും കുട്ടികളുടെ കൃതികളും പ്രസിദ്ധപ്പെടുത്തി
നിരവധി കാവ്യ സമാഹാരങ്ങളും നോവലുകളും കുട്ടികളുടെ കൃതികളും പ്രസിദ്ധപ്പെടുത്തി
48,992
പയർവർഗ്ഗത്തിൽ ഉൾപ്പെടുന്ന ഒരു സസ്യമാണ് ഉഴുന്ന്
പയർ വർഗ്ഗത്തിൽ ഉൾപ്പെടുന്ന ഒരു സസ്യമാണ് ഉഴുന്ന്
48,993
സംസ്ഥാനങ്ങൾ തമ്മിൽ വേണ്ടത്ര ഏകോപനം ഇക്കാര്യത്തിൽ ഉണ്ടായിരുന്നില്ല
വിവിധ സംസ്ഥാനങ്ങൾ തമ്മിൽ വേണ്ടത്ര ഏകോപനം ഇക്കാര്യത്തിൽ ഉണ്ടായിരുന്നില്ല
48,994
രക്ഷിക്കാൻ ഹെലികോപ്റ്ററുകൾ വരുമെന്ന പ്രതീക്ഷയിലായിരുന്നിരിക്കണം
തങ്ങളെ രക്ഷിക്കാൻ ഹെലികോപ്റ്ററുകൾ വരുമെന്ന പ്രതീക്ഷയിലായിരുന്നിരിക്കണം
48,995
ഒരുപക്ഷെ കാന്തള്ളൂർ ശാലയിൽ സ്ഥാപിച്ചത് ഇദ്ദേഹമായിരുന്നിരിക്കാം
ഒരുപക്ഷേ കാന്തളൂർ ശാലൈ സ്ഥാപിച്ചത് ഇദ്ദേഹമായിരുന്നിരിക്കാം
48,996
ബൈബിളില് മൂന്നടുത്ത് മനുഷ്യരെ കല്ലെറിഞ്ഞു കൊന്നതിനെ പറ്റി പ്രതിപാദിക്കുന്നുണ്ട്
ബൈബിളിൽ മൂന്നിടത്ത് മനുഷ്യരെ കല്ലെറിഞ്ഞ് കൊന്നതിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്
48,997
കഴിഞ്ഞാൽ ഏറ്റവും ശ്രദ്ധേയനായ സംസ്കൃത നാടകകൃത്തായി അദ്ദേഹം പരിഗണിക്കപ്പെടുന്നു
കാളിദാസൻ കഴിഞ്ഞാൽ ഏറ്റവും ശ്രദ്ധേയനായ സംസ്കൃതനാടകകൃത്തായി അദ്ദേഹം പരിഗണിക്കപ്പെടുന്നു
48,998
ബാലസാഹിത്യ പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്
നിരവധി ബാലസാഹിത്യ പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്
48,999
ദേവസ്വം ഗ്രൂപ്പിന്റെ ആസ്ഥാനം ഇപ്പോൾ തിരുവനന്തപുരത്താണ്
ശബരിമല ദേവസ്വം ഗ്രൂപ്പിന്റെ ആസ്ഥാനം ഇപ്പോൾ തിരുവനന്തപുരത്താണ്
49,000
ത്തിലെ രണ്ടാമത്തെ വലിയ ജലസേചന അണക്കെട്ടാണ് തെന്മല
കേരളത്തിലെ രണ്ടാമത്തെ വലിയ ജലസേചന അണക്കെട്ടാണ് തെന്മല
49,001
തിരുന്തപുരം പോലീസ് കമ്മീഷണർ പരസ്യപസ്താവന നടത്തുകയുണ്ടായി
തിരുവനന്തപുരം പോലീസ് കമ്മീഷണർ പരസ്യപ്രസ്താവന നടത്തുകയുണ്ടായി
49,002
ൃ രണ്ടു തട്ടുകളോടെ നിർമ്മിച്ചതാണ് ഇവിടുത്തെ ശ്രീകോവിൽ
ചതുരാകൃതിയിൽ രണ്ട് തട്ടുകളോടെ നിർമ്മിച്ചതാണ് ഇവിടത്തെ ശ്രീകോവിൽ
49,003
അടിസ്ഥാനത്തിലുള്ള മത്സ്യബന്ധനം ഗവൺമെന്റ് നിയന്ത്രണത്തിൽ പ്രോത്സാഹിപ്പിച്ചു വരുന്നു
വ്യാപാരാടിസ്ഥാനത്തിലുള്ള മത്സ്യബന്ധനം ഗണ്മെന്റു നിയന്ത്രണത്തിൽ പ്രോത്സാഹിപ്പിച്ചു വരുന്നു