Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
49,004 | വാർന്ന ഇലപൊഴിയും കാടുകളിലും നിത്യഹരിതവനങ്ങളിലും കാണുന്നു | നനവാർന്ന ഇലപൊഴിയും കാടുകളിലും നിത്യഹരിതവനങ്ങളിലും കാണുന്നു |
49,005 | കേരളത്തിൽ രേഖപ്പെടുത്തിയ ആദ്യത്തെ മിശ്ര വിവാഹമായിരുന്നു ഇത് | കേരളത്തിൽ രേഖപ്പെടുത്തിയ ആദ്യത്തെ മിശ്രവിവാഹമായിരുന്നു ഇത് |
49,006 | തടിയും കളിമണ്ണുമൊക്കെ ഉപയോഗിച്ചാണ് പാവകൾ ഉണ്ടാക്കി വരുന്നത് | പരമ്പരാഗതമായി തടിയും കളിമണ്ണുമൊക്കെ ഉപയോഗിച്ചാണ് പാവകൾ ഉണ്ടാക്കി വരുന്നത് |
49,007 | ഇത് വ്യവസായശാലകളുടെ യന്ത്രവൽക്കരണത്തിൽ വളരെ പുരോഗതിയുണ്ടാക്കി | ഇത് വ്യവസായശാലകളുടെ യന്ത്രവൽക്കരണത്തിൽ വളരെ പുരോഗതി ഉണ്ടാക്കി |
49,008 | മ പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ചിത്രത്തിന്ു ലഭിച്ചു | മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയപുരസ്കാരം ചിത്രത്തിനു ലഭിച്ചു |
49,009 | ുള്ള സ്കൂളുകളും ധാരാളം സ്വകാര്യ സ്കൂളുകളും ഇവിടെയുണ്ട് | സർക്കാറുടമസ്ഥതയിലുള്ള സ്കൂളുകളും ധാരാളം സ്വകാര്യ സ്കൂളുകളും ഇവിടെയുണ്ട് |
49,010 | ങ്ങളിലാണ് ജില്ലയിലെ മിക്കവാറും സ്കൂല് കളും കോളേഗ് കളും സ്ഥിതി ചെയ്യുന്നത് | നഗരപ്രദേശങ്ങളിലാണ് ജില്ലയിലെ മിക്കവാറും സ്കൂളുകളും കോളേജുകളും സ്ഥിതി ചെയ്യുന്നത് |
49,011 | പട്ടണത്തിലെ ആളുകളുടെ പ്രധാന തൊഴിൽ | മത്സ്യബന്ധനമാണ് പട്ടണത്തിലെ ആളുകളുടെ പ്രധാന തൊഴിൽ |
49,012 | മുന്നിൽ കണ്ട് തന്ത്രപരമായി പിൻവാങ്ങാൻ തീരുമാനിക്കുകയായിരുന്നു | പരാജയം മുന്നിൽ കണ്ടു തന്ത്രപരമായി പിൻവാങ്ങാൻ തീരുമാനിക്കുകയായിരുന്നു |
49,013 | എന്നാൽ ഏറ്റുമുട്ടലിൽ ഇന്ത്യന് ഗോത്രവർഗ സേനയക്ക് പരാജയം സംഭവിച്ചു | എന്നാൽ ഏറ്റുമുട്ടലിൽ ഇന്ത്യൻ ഗോത്രവർഗ സേനയ്ക്ക് പരാജയം സംഭവിച്ചു |
49,014 | ചോദ്യകർത്താവിനെ തെറ്റിദ്ധരിപ്പിക്കാനായില്ലെങ്കിൽ പരാജയം സുനിശ്ചിതമാണ് | ബുദ്ധിയുണ്ടെങ്കിലും ചോദ്യകർത്താവിനെ തെറ്റിദ്ധരിപ്പിക്കാനായില്ലെങ്കിൽ പരാജയം സുനിശ്ചിതമാണ് |
49,015 | പിടികൂടുന്നതിൽ കമ്പനിക്കേറ്റ പരാജയം വല്ലാത്ത അപമാനം വരുത്തിവച്ചു | പഴശ്ശിയെ പിടികൂടുന്നതിൽ കമ്പനിക്കേറ്റ പരാജയം വല്ലാത്ത അപമാനം വരുത്തിവെച്ചു |
49,016 | ഉപയോഗിച്ചും കമ്പുകൾ മുറിച്ചു നട്ടും പ്രജനനം നടത്താറുണ്ട് | വിത്തുകളുപയോഗിച്ചും കമ്പുകൾ മുറിച്ചു നട്ടും പ്രജനനം നടത്താറുണ്ട് |
49,017 | എന്നാൽ ഇതിു നിയന്ത്രണരേഖ മുറിച്ചു കടക്കേണ്ടതുണ്ടായിരുന്നു | എന്നാൽ ഇതിന് നിയന്ത്രണരേഖ മുറിച്ചു കടക്കേണ്ടതുണ്ടായിരുന്നു |
49,018 | ഓരോരുത്തർക്കും ടീചേര വ്യക്തിപരമായ സഹായങ്ങൾ ആവശ്യമനുസരിച്ച് നൽകുന്നു | ഓരോരുത്തർക്കും ടീച്ചർ വ്യക്തിപരമായ സഹായങ്ങൾ ആവശ്യമനുസരിച്ച് നൽകുന്നു |
49,019 | ന്റെ രചനാശൈലി നിരവധി കവികൾ അനുകരിച്ചു | അദ്ദേഹത്തിന്റെ രചനാശൈലി നിരവധി കവികൾ അനുകരിച്ചു |
49,020 | കവികൾ പലരും ഇദ്ദേഹത്തെ അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ട് | പിൽക്കാല കവികൾ പലരും ഇദ്ദേഹത്തെ അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ട് |
49,021 | ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം രാഷ്ട്രീയത്തിൽ പ്രവേശിച്ചു | പയ്യന്നൂർ ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം രാഷ്ട്രീയത്തിൽ പ്രവേശിച്ചു |
49,022 | സ്വാതിതിരുനാൾ മഹാരാജാവിന്റെ പിതാവിന്റെ രാജഗൃഹമാണിത് | സ്വാതി തിരുനാൾ മഹാരാജാവിന്റെ പിതാവിന്റെ രാജഗൃഹമാണിത് |
49,023 | കാലങ്ങളിൽ നൽകിയതിനേക്കാൾ പത്തു ശതമാനം നികുതി കർഷകർക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ടു | മുൻകാലങ്ങളിൽ നൽകിയതിനേക്കാൾ പത്തുശതമാനം നികുതി കർഷകർക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ടു |
49,024 | ക്കാലത്ത് എന്ന പേരിൽ ഒരു സമാന്തര പ്രസിദ്ധീകരണം നടത്തി | പിൽക്കാലത്ത് എന്ന പേരിൽ ഒരു സമാന്തര പ്രസിദ്ധീകരണം നടത്തി |
49,025 | നൂറ് കൊല്ലങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലാണ് നോവലിലെ സംഭവങ്ങൾ നടക്കുന്നത് | നൂറു കൊല്ലങ്ങൾക്കുമുമ്പുള്ള കാലഘട്ടത്തിലാണ് നോവലിലെ സംഭവങ്ങൾ നടക്കുന്നത് |
49,026 | ആഗസ്റ്റ് പ്രസിദ്ധീകരിച്ച അന്തിമ റിപ്പോർട്ടിൽ ഇത് ലക്ഷം കോടിയായി | ആഗസ്ത് പ്രസിദ്ധീകരിച്ച അന്തിമ റിപ്പോർട്ടിൽ ഇത് ലക്ഷംകോടിയായി |
49,027 | റിപ്പോർട്ടിൽ നിന്നും കാര്യമായ വ്യത്യാസമാണിത് | മർച്ചിന്റെ റിപ്പോർട്ടിൽ നിന്നും കാര്യമായ വ്യത്യാസമാണിത് |
49,028 | രണ്ടു വർഷത്തിനുള്ളിൽ ഇത് പൂര്ത്തീകരിക്കുമെന്നാണ് പ്രോജക്ട് റിപ്പോർട്ടിൽ പറയുന്നത് | രണ്ടു വർഷത്തിനുള്ളിൽ ഇതു പൂർത്തീകരിക്കുമെന്നാണ് പ്രോജക്റ്റ് റിപ്പോർട്ടിൽ പറയുന്നത് |
49,029 | പദ്ധതി മൂലം ഹെക്ടർ സ്ഥലത്ത് ജലസേചനം സാധ്യമാക്കുന്നു | പദ്ധതിമൂലം ഹെക്റ്റർ സ്ഥലത്ത് ജലസേചനം സാധ്യമാകുന്നു |
49,030 | ശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ ഗംഭീര ആഘോഷ പരിപാടികൾ ഉണ്ടാകാറുണ്ട് | ശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ ഗംഭീര ആഘോഷപരിപാടികൾ ഉണ്ടാകാറുണ്ട് |
49,031 | ഗുരുവിന്റെ വത്സല ശിഷ്യനായി മധുരയിൽ വന്ന് കുറച്ചു നാളവിടെ താമസിച്ചു | ഗുരുവിന്റെ വത്സലശിഷ്യനായി മധുരയിൽ വന്ന് കുറച്ചുനാൾ അവിടെ താമസിച്ചു |
49,032 | നോവൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട് | പ്രസിദ്ധീകൃതമായ നോവൽ ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട് |
49,033 | ഇവയിൽ പലതും മലയാളത്തിലേക്കും മറ്റനേകം ലോകഭാഷകളിലേക്കും വിവർത്തനം | ഇവയിൽ പലതും മലയാളത്തിലേക്കും മറ്റനേകം ലോകഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് |
49,034 | മലിനീകരണ പ്രശ്നത്തെച്ചൊല്ലി കമ്പനി കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് സ്ഥിര ലൈസന്സ് നല്കിയിട്ടില്ല | മലിനീകരണപ്രശ്നത്തെച്ചൊല്ലി കമ്പനി കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് സ്ഥിരലൈസൻസ് നൽകിയിട്ടില്ല |
49,035 | സന്യാസികളാകുന്നവർ അതാണ് അവർക്ക് വിധിച്ച വഴി എന്നു വിശ്വസിച്ചു | സന്യാസികളാകുന്നവർ അതാണ് അവർക്കു വിധിച്ച വഴി എന്നു വിശ്വസിച്ചു |
49,036 | അന്നേ ദിവസം ദേവാലയങ്ങളിൽ രാവിലെയോ വൈകിട്ടോ തിരക്കർമ്മങ്ങൾ | അന്നേ ദിവസം ദേവാലയങ്ങളിൽ രാവിലെയോ വൈകീട്ടോ തിരുക്കർമ്മങ്ങൾ |
49,037 | അന്നേ ദിനം ക്ഷേത്രത്തിൽപൂജകൾ നടത്തുന്നു | അന്നേ ദിനം ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തുന്നു |
49,038 | ബഹുദൈവ വദം ചരിത്രത്തെ അടക്കിവാഴുന്ന ഒരു മതമാണ് | ബഹുദൈവവാദം ചരിത്രത്തെ അടക്കി വാഴുന്ന ഒരു മതമാണ് |
49,039 | ശനിയുടെ നിരീക്ഷണ ചരിത്രത്തെ മൂന്ന് ഘട്ടങ്ങളാക്കിതിരിക്കാം | ശനിയുടെ നിരീക്ഷണ ചരിത്രത്തെ മൂന്ന് ഘട്ടങ്ങളാക്കി തിരിക്കാം |
49,040 | സർക്കാർ പരമോന്നതസിവിലിയൻ ബഹുമതിയായ | ഭാരത സർക്കാർ പരമോന്നത സിവിലിയൻ ബഹുമതിയായ |
49,041 | കാലാന്തരത്തിൽ പട്ടണം മദീന എന്ന ചുരുക്ക രൂപത്തിൽ പ്രസിദ്ധമായി | കാലാന്തരത്തിൽ പട്ടണം മദീന എന്ന ചുരുക്കരൂപത്തിൽ പ്രസിദ്ധമായി |
49,042 | ശതമായ കാന്തിക വലയം സൃഷ്ടിച്ചെടുത്താണ് സ്കൈാനിംഗ് നടത്തുന്നത് | അതിശക്തമായ കാന്തിക വലയം സൃഷ്ടിച്ചെടുത്താണ് സ്കാനിങ് നടത്തുന്നത് |
49,043 | ആകൃതിയിലുള്ള മഞ്ഞുകണങ്ങളാണ് മനോഹരമായ വലയം തീർക്കുന്നത് | ഷഡ്ഭുജത്തിന്റെ ആകൃതിയിലുള്ള മഞ്ഞുകണങ്ങളാണ് മനോഹരമായ വലയം തീർക്കുന്നത് |
49,044 | ിൽ നർമ്മലേഖനങ്ങള എഴുതി സാഹിത്യ രംഗത്ത് പ്രവേശിച്ചു | പത്രമാസികകളിൽ നർമലേഖനങ്ങളെഴുതി സാഹിത്യ രംഗത്തു പ്രവേശിച്ചു |
49,045 | ഗവണ്മെന്റിനെതിരെ ജനങ്ങളിൽ വികാരം വളർത്തുന്നു എന്നായിരുന്നു ആരോപണം | ഗവണ്മെന്റിനു എതിരെ ജനങ്ങളിൽ വികാരം വളർത്തുന്നു എന്നായിരുന്നു ആരോപണം |
49,046 | ഇലയിട്ട് ചൂടാക്കിയ എണ്ണ നേത്രരോഗങ്ങള്ക്കും ചെവി വേദനയ്ക്കും എതിരെ ഫലപ്രദമാണ് | ഇലയിട്ട് ചൂടാക്കിയ എണ്ണ നേത്രരോഗങ്ങൾക്കും ചെവിവേദനയ്ക്കും എതിരെ ഫലപ്രദമാണ് |
49,047 | ഇവയക്ക് എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് ഇന്നുവരെ വ്യക്തമല്ല | ഇവക്ക് എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് ഇന്നുവരെ വ്യക്തമല്ല |
49,048 | ന്റെ ആദ്യ നിമിഷങ്ങളിൽ എന്തു സംഭവിച്ചിരിക്കാമെന്നു സിദ്ധാന്തം വിവരിക്കുന്നു | മഹാവിസ്ഫോടനത്തിന്റെ ആദ്യനിമിഷങ്ങളിൽ എന്തു സംഭവിച്ചിരിയ്ക്കാമെന്നു സിദ്ധാന്തം വിവരിയ്ക്കുന്നു |
49,049 | ദുരിതാശ്വാസ ഫണ്ടിൽ നിന്നുമാണ് റവന്യൂ വകുപ്പ് പാലത്തിനു വേണ്ട ഫണ്ട് കണ്ടെത്തിയത് | ദുരിതാശ്വാസ ഫണ്ടിൽനിന്നുമാണ് റവന്യു വകുപ്പ് പാലത്തിനുവേണ്ട ഫണ്ട് കണ്ടെത്തിയത് |
49,050 | പ്പിൽ നിന്നും ഉയരത്തിലുള്ള സ്റ്റേഡിയം മിസ്തൃതിയിൽ സ്ഥിതിചെയ്യുന്നു | സമുദ്ര നിരപ്പിൽ നിന്നും ഉയരത്തിലുള്ള സ്റ്റേഡിയം വിസ്തൃതിയിൽ സ്ഥിതിചെയ്യുന്നു |
49,051 | തുനഗരം റെയിൽവേ സ്റ്റേഷൻ ചിറ്റൂർ നഗരത്തിന് അടുത്താണ് | പുതുനഗരം റയിൽവേ സ്റ്റേഷൻ ചിറ്റൂർ നഗരത്തിന് അടുത്താണ് |
49,052 | നിന്നാണ് പ്ലാവിൻ തൈകൾ ഉത്പാദിപ്പിക്കുന്നത് | ചക്കക്കുരുവിൽ നിന്നാണ് പ്ലാവിൻ തൈകൾ ഉത്പാദിപ്പിക്കുന്നത് |
49,053 | കുതിരകളെ ഇറക്കുമതി ചെയയാനായി മംഗലാപുരം തുറമുഖം വികസിപ്പിച്ചു | കുതിരകളെ ഇറക്കുമതി ചെയ്യാനായി മംഗലാപുരം തുറമുഖം വികസിപ്പിച്ചു |
49,054 | മരക്കുറ്റികളിലും പാറകളിലുമായി പാറിപ്പറന്നു നടക്കും | ഉണങ്ങിയ മരക്കുറ്റികളിലും പാറകളിലുമായി പാറിപ്പറന്നു നടക്കും |
49,055 | ഓരോ ട്രാക്ക് ഭാഗത്തിനെയും നിരവധി ചെറുഭാഗങ്ങളായി തിരിച്ചിട്ടുണ്ട് | ഓരോ ട്രാക്ക് ഭാഗത്തിനെയും നിരവധി ചെറു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട് |
49,056 | വർത്തനവുമായി ബന്ധപ്പെട്ട് നിരവധി അവാർഡുകൾ റോയ് കരസ്ഥമാക്കിയിട്ടുണ്ട് | പത്രപ്രവർത്തനവുമായി ബദ്ധപ്പെട്ട് നിരവധി അവാർഡുകൾ റോയ് കരസ്ഥമാക്കിയിട്ടുണ്ട് |
49,057 | ജനുവരി അർദ്ധരാത്രിരിക്ക തൊട്ടുമുമ്പ് ഹൃദയാഘാതം മൂലം റോയ് മൃതിയടഞ്ഞു | ജനുവരി അർദ്ധരാത്രിക്കു തൊട്ടുമുമ്പ് ഹൃദയാഘാതം മൂലം റോയ് മൃതിയടഞ്ഞു |
49,058 | കയറാൻ ഇവിടെ നിന്ന് ഏതാണ്ട് ഇരുപത് പടികളുണ്ട് | ക്ഷേത്രത്തിലേയ്ക്ക് കയറാൻ ഇവിടെ നിന്ന് ഏതാണ്ട് ഇരുപത് പടികളുണ്ട് |
49,059 | രചിക്കപ്പെട്ട കൃതികളാണ് ഇംഗ്ലീഷ് ൽ തർജുമ ചെയ്തിറക്കിയത് | രചിക്കപ്പെട്ട കൃതി ആണ് ഇംഗ്ലീഷിൽ തർജ്ജുമ ചെയ്തിറക്കിയത് |
49,060 | കമ്പനിയുടെ മേൽ ചില അധികാരാവകാശങ്ങളുണ്ട് | ഓഹരി ഉടമകൾക്ക് കമ്പനിയുടെ മേൽ ചില അധികാര അവകാശങ്ങളുണ്ട് |
49,061 | ശതമാനത്തിലധികവും ചെറിയക്യാമറയാണ് ഉപയോഗിച്ചത് | ചിത്രത്തിന്റെ ശതമാനത്തിലധികവും ചെറിയ ക്യാമറയാണ് ഉപയോഗിച്ചത് |
49,062 | ഇതോടെ തെക്കൻിറ്റലിയിൽ നിന്നും മറ്റുമായി ധാരാളം ആളുകൾ ഇവിടേക്കെത്തുകയുണ്ടായി | ഇതോടെ തെക്കൻ ഇറ്റലിയിൽനിന്നും മറ്റുമായി ധാരാളം ആളുകൾ ഇവിടേക്കെത്തുകയുണ്ടായി |
49,063 | ഭരണസമിതി ലൈബ്രറിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു | തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ലൈബ്രറിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു |
49,064 | ഭാഗങ്ങളുടെ കൂട്ടിച്ചേർക്കലുകൾ നിരന്തരം നടക്കുന്ന പ്രക്രിയയാണ് | വൈറസ് ഭാഗങ്ങളുടെ കൂട്ടിച്ചേർക്കലുകൾ നിരന്തരം നടക്കുന്ന പ്രക്രിയയാണ് |
49,065 | വിദ്യാർത്ഥികൾക്ക് പരമ്പരാഗത സംഗീതത്തിലും നൃത്തത്തിലും പരിശീലനം നൽകിവരുന്നു | കേന്ദ്രങ്ങളിൽ വിദ്യാർഥികൾക്ക് പരമ്പരാഗത സംഗീതത്തിലും നൃത്തത്തിലും പരിശീലനം നൽകി വരുന്നു |
49,066 | ഭൂമുഖത്ത് ജീവിച്ചിരുന്ന ജീവികളിൽ ഏറ്റവും വലിപ്പമേറിയവയിലൊന്നായിരുന്നു സൂപ്പർസോറസ് | ഭൂമുഖത്ത് ജീവിച്ചിരുന്ന ജീവികളിൽ ഏറ്റവും വലിപ്പമേറിയവയിലൊന്നായിരുന്നു സൂപ്പർസോറസ് |
49,067 | ദേശാഭിമാനി ദിനപത്രത്തിലൂടെയാണ് മാധ്യമ രംഗത്ത് പ്രവേശിച്ചത് | ദേശാഭിമാനി ദിനപത്രത്തിലൂടെയാണ് മാധ്യമ രംഗത്ത് പ്രവേശിച്ചത് |
49,068 | തർക്കം നിലനിലക്കെ തന്നെ പാരിസ് വികസിക്കുകയും ഗതാഗതത്തിരക്ക് രൂക്ഷമാവുകയും ചെയ്തു | തർക്കം നിലനിൽക്കെത്തന്നെ പാരീസ് വികസിക്കുകയും ഗതാഗതത്തിരക്ക് രൂക്ഷമാവുകയും ചെയ്തു |
49,069 | ഇന്ത്യൻ സമ്പദ്ഘടനയെ ഏറെ സ്വാധീനിച്ച തീരുമാനമായിരുന്നു ഇത | ഇന്ത്യൻ സമ്പദ്ഘടനയെ ഏറെ സ്വാധീനിച്ച തീരുമാനമായിരുന്നു ഇത് |
49,070 | ലഭിക്കുന്ന ഗ്രന്ഥങ്ങളുടെ വിവരണമാണ് ദേശീയ ഗ്രന്ഥസൂചിയിൽ ഉൾപ്പെടുത്തുന്നത് | ഇപ്രകാരം ലഭിക്കുന്ന ഗ്രന്ഥങ്ങളുടെ വിവരണമാണ് ദേശീയ ഗ്രന്ഥസൂചിയിൽ ഉൾപ്പെടുത്തുന്നത് |
49,071 | വലിത്തിന്റെ കാര്യത്തിലും ജനസംഖ്യയുടെ കാര്യത്തിലും രണ്ടാമതാണ് വൻകര | വലിപ്പത്തിന്റെ കാര്യത്തിലും ജനസംഖ്യയുടെ കാര്യത്തിലും രണ്ടാമതാണ് വൻകര |
49,072 | ഞ്ച് നീളമുള്ള കൂർത്ത കട്ടിയുള്ള മുള്ളുകൾ ഇതിന്റെ എല്ലാ ഭാഗത്തുമുണ്ട് | രണ്ടരയിഞ്ച് നീളമുള്ള കൂർത്ത കട്ടിയുള്ള മുള്ളുകൾ ഇതിന്റെ എല്ലാഭാഗത്തുമുണ്ട് |
49,073 | ഒരു വിമാനം വെടിവച്ച വീഴ്ത്തുകയും മറ്റൊന്ന് തകർക്കപ്പെടുകയും ചെയ്തു | ഒരു വിമാനം വെടിവെച്ചു വീഴ്ത്തുകയും മറ്റൊന്ന് തകർക്കപ്പെടുകയും ചെയ്തു |
49,074 | ണ്ടായ എല്ലാ ലിഖിതങ്ങൾക്കും നൂതന ലിപികൾ ഉപയോഗിച്ചിരുന്നു | അക്കാലത്തുണ്ടായ എല്ലാ ലിഖിതങ്ങൾക്കും നൂതന ലിപികൾ ഉപയോഗിച്ചിരുന്നു |
49,075 | ചുറ്റുമായി തകർന്നുപോയ ചില ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളും കാണാം | ക്ഷേത്രത്തിനു ചുറ്റുമായി തകർന്നുപോയ ചില ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളും കാണാം |
49,076 | ക്ഷേത്ര ഭരണം രാജഭരണകാലത്ത് മഹാരാജാവിന്റെ പ്രതിനിധികൾ നടത്തിവന്നു | ക്ഷേത്രഭരണം രാജഭരണകാലത്ത് മഹാരാജാവിന്റെ പ്രതിനിധികൾ നടത്തിവന്നു |
49,077 | മുന്കാലങ്ങളില ബന്ധുക്കളെയും നാട്ടുകാരെയും വിളിച്ചു ചേര്ത്ത് പരസ്യമായാണ് ചടങ്ങ് നടത്തിയിരുന്നത് | മുൻകാലങ്ങളിൽ ബന്ധുക്കളെയും നാട്ടുകാരെയും വിളിച്ചുചേർത്തു പരസ്യമായാണ് ചടങ്ങ് നടത്തിയിരുന്നത് |
49,078 | മുൻകാലങ്ങളിൽ യുദ്ധവീര്യത്തിനും അക്രമാസക്തിക്കും പേരുകട്ട ഒരു വർഗ്ഗമായിരുന്നു ഇവർ | മുൻകാലങ്ങളിൽ യുദ്ധവീര്യത്തിനും അക്രമാസക്തിക്കും പേരുകേട്ട ഒരു വർഗ്ഗമായിരുന്നു ഇവർ |
49,079 | കന്നുകാലി വളർത്തലുമായിരുന്നു മുൻകാലങ്ങളിൽ പ്രധാന തൊഴിൽ | കൃഷിയും കന്നുകാലിവളർത്തലുമായിരുന്നു മുൻകാലങ്ങളിൽ പ്രധാന തൊഴിൽ |
49,080 | കേരളീയ കവികളും ഇക്കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ട് | ചില കേരളീയ കവികളും ഇക്കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ട് |
49,081 | മറ്റു ദ്വീപുകളിൽ നിന്ന് കുടിയേറിയവരും ഇക്കൂട്ടത്തിൽ പെടും | മറ്റ് ദ്വീപുകളിൽ നിന്ന് കുടിയേറിയവരും ഇക്കൂട്ടത്തിൽപെടും |
49,082 | ഔഷധസസ്യങ്ങളാൽ സമ്പന്നമാണ് മലനിരകൾ | വിവിധയിനം ഔഷധ സസ്യങ്ങളാൽ സമ്പന്നമാണ് മലനിരകൾ |
49,083 | മാധ്യമങ്ങളുടെ നിർമ്മാണച്ചെിലവിൽ സാരമായ ഏറ്റക്കുറച്ചിലുകളുണ്ട് | വിവിധയിനം മാധ്യമങ്ങളുടെ നിർമ്മാണച്ചെലവിൽ സാരമായ ഏറ്റക്കുറച്ചിലുകളുണ്ട് |
49,084 | തളിരില കൊണ്ട് വിവിധയിനം നാട്ടുവിഭവങ്ങൾ ഉണ്ടാക്കുന്നു | താളിന്റെ തളിരിലകൊണ്ട് വിവിധയിനം നാട്ടുവിഭവങ്ങൾ ഉണ്ടാക്കുന്നു |
49,085 | അടിയിൽ തുടങ്ങിയ പാർക്കിൽ നാൽ്പതോളം ചെറ കമ്പനി കൾ പ്രവർത്തിക്കുന്നു | ചതുരശ്ര അടിയിൽ തുടങ്ങിയ പാർക്കിൽ നാല്പതോളം ചെറുകമ്പനികൾ പ്രവർത്തിക്കുന്നു |
49,086 | വെള്ളം കയറാതിരിക്കാൻ അടിയിൽ പ്ലാസ്റ്റിക് വെച്ചു കെട്ടും | വെള്ളം കയറാതിരിക്കാൻ അടിയിൽ പ്ലാസ്റ്റിക് വച്ചുകെട്ടും |
49,087 | യുടെ അടിയിൽ അപ്പൂപ്പൻ താടിയും ഉമിനീരും ചേർത്താണ് കൂടുണ്ടാക്കുന്നത് | പനമ്പട്ടയുടേ അടിയിൽ അപ്പൂപ്പൻ താടിയും ഉമിനീരും ചേർത്താണ് കൂടുണ്ടാക്കുന്നത് |
49,088 | അടിയിൽ ധാരാളം വലയങ്ങൾ കാണാം | ഇവയുടെ അടിയിൽ ധാരാളം വലയങ്ങൾ കാണാം |
49,089 | സമുദ്രത്തിന്റെ അടിയിൽ ഒരു സ്വർണ മാളികയിലാണ് ഇദ്ദേഹത്തിന്റെ താമസമെന്ന് വിശ്വസിക്കുന്നു | സമുദ്രത്തിന്റെ അടിയിൽ ഒരു സ്വർണ്ണമാളികയിലാണ് ഇദ്ദേഹത്തിന്റെ താമസമെന്ന് വിശ്വസിക്കുന്നു |
49,090 | അട്ടിമറിക്കുവാൻ ശ്രമിക്കുന്നു എന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം | സർക്കാരിനെ അട്ടിമറിക്കുവാൻ ശ്രമിക്കുന്നു എന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം |
49,091 | ജനാധിപത്യസർക്കാരിനെ പുറത്താക്കി ജൂണിൽ അധികാരത്തിൽ വന്നു | ജനാധിപത്യ സർക്കാരിനെ പുറത്താക്കി ജൂണിൽ അധികാരത്തിൽ വന്നു |
49,092 | വിദ്യാരത്ഥികള്ക്കിടയിലും സാഹിത്യകാരന്മാരക്കിടയിലും പുരോഗമന കവിതയ്ക്ക് പ്രചാരമേകിയത് ഇദ്ദേഹമാണ് | വിദ്യാർഥികൾക്കിടയിലും സാഹിത്യകാരന്മാർക്കിടയിലും പുരോഗമന കവിതയ്ക്ക് പ്രചാരമേകിയത് ഇദ്ദേഹമാണ് |
49,093 | പുരോഗമനകലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളാണ് | പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളാണ് |
49,094 | മാതാവിന്റെ പേര് കാനോനിക സുവിശേഷങ്ങളിലോ ഖുറആനിലോ കാണുന്നില്ല | മറിയത്തിന്റെ മാതാവിന്റെ പേരു കാനോനിക സുവിശേഷങ്ങളിലോ ഖുർആനിലോ കാണുന്നില്ല |
49,095 | ജോലികൾ നടക്കുന്നയിടത്തെല്ലാം മാതാവിന്റെ രൂപം വച്ചിരുന്നു | പ്രധാന ജോലികൾ നടക്കുന്നയിടത്തെല്ലാം മാതാവിന്റെ രൂപം വച്ചിരുന്നു |
49,096 | സമാന്തര വരകൾ സമ്പത്തിന്റെ സമത്വത്തെ സൂചിപ്പിക്കുന്നു | രണ്ട് സമാന്തര വരകൾ സമ്പത്തിന്റെ സമത്വത്തെ സൂചിപ്പിക്കുന്നു |
49,097 | പേർ മരിക്കുകയും നിരവധ ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു | മൂന്നുപേർ മരിക്കുകയും നിരവധി ആളുകൾക്ക് പരുക്കേൽക്കുയും ചെയ്തു |
49,098 | ഒരുനേരം ഇരുപതിനായിരത്തിലധികം ആളുകൾക്ക് യുവജനോത്സവത്തിനിടെ അദ്ദേഹം സദ്യൊരുക്കിയിട്ടുണ്ട് | ഒരുനേരം ഇരുപതിനായിരത്തിലധികം ആളുകൾക്ക് യുവജനോത്സവത്തിനിടെ അദ്ദേഹം സദ്യയൊരുക്കിയിട്ടുണ്ട് |
49,099 | ൂ ആളുകൾക്ക് രാത്രികാലങ്ങളിൽ ഒരുമിച്ചിരുന്നു ജോലി ചെയ്യാൻ സഹായകമായിരുന്നു | കൂടുതൽ ആളുകൾക്ക് രാത്രികാലങ്ങളിൽ ഒരുമിച്ചിരുന്നു ജോലിചെയ്യാൻ സഹായകമായിരുന്നു |
49,100 | ആളുകൾക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലായിരുന്നു | ഏറെയും ആളുകൾക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലായിരുന്നു |
49,101 | കൂടാതെ ആളുകൾക്ക് ഇരിപ്പിടങ്ങളിലേക്ക് എത്തത്തക്ക വിധത്തിൽ ഹാള നുള്ളിലും പ്രകാശം ലഭിക്കേണ്ടതാണ് | കൂടാതെ ആളുകൾക്ക് ഇരിപ്പിടങ്ങളിലേക്ക് എത്തത്തക്കവിധത്തിൽ ഹാളിനുള്ളിലും പ്രകാശം ലഭിക്കേണ്ടതാണ് |
49,102 | നാനാവിധ മതങ്ങളിൽപ്പെെട്ട ആളുകൾക്ക് പ്രത്യേകം ഉത്സവങ്ങളുണ്ട് | നാനാവിധ മതങ്ങളില്പെട്ട ആളുകൾക്ക് പ്രത്യേകം ഉത്സവങ്ങളുണ്ട് |
49,103 | ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ് ലക്ഷ്യം | ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് ലക്ഷ്യം |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.