Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
49,104 | പകുതിയോ പൂർണമോ ഗ്ലാസ് കൊണ്ട് വാതിലുകൾ നിർമ്മിക്കുന്നു | ചിലപ്പോൾ പകുതിയോ പൂർണ്ണമോ ഗ്ലാസ് കൊണ്ട് വാതിലുകൽ നിർമ്മിക്കുന്നു |
49,105 | ൻ മെട്രോകളിൽ പാരമ്പര്യവും സംസ്കാരവും ഇന്നും നിലനിർത്തുന്ന നഗരം | ഇന്ത്യൻ മെട്രോകളിൽ പാരമ്പര്യവും സംസ്കാരവും ഇന്നും നിലനിർത്തുന്ന നഗരം |
49,106 | ചരിത്രവും സംസ്കാരവും സംഗീതവുമെല്ലാം അവർക്ക് പ്രിയപ്പെട്ടതായിരുന്നു | രാജ്യത്തിന്റെ ചരിത്രവും സംസ്കാരവും സംഗീതവുമെല്ലാം അവർക്ക് പ്രിയപ്പെട്ടതായിരുന്നു |
49,107 | ഭാഷയും കേരളീയ സംസ്കാരവും പഠിക്കുവാൻ ശ്രമിച്ചു | മലയാള ഭാഷയും കേരളീയ സംസ്കാരവും പഠിക്കുവാൻ ശ്രമിച്ചു |
49,108 | അതത് പ്രദേശങ്ങളിൽ നിലനിൽക്കുന്ന സംസ്കാരവും സദാചാരബോധത്തിറെ ഒരു ഘടകമാകാം | അതത് പ്രദേശങ്ങളിൽ നിലനിൽക്കുന്ന സംസ്കാരവും സദാചാരബോധത്തിന്റെ ഒരു ഘടകമാകാം |
49,109 | നിർന്ധമായുള്ള വധശിക്ഷ നിർത്തലാക്കണമെന്ന വാദം സിംഗപ്പൂരിൽ ശക്തമാണ് | നിർബന്ധമായുള്ള വധശിക്ഷ നിർത്തലാക്കണമെന്ന വാദം സിംഗപ്പുറിൽ ശക്തമാണ് |
49,110 | കുങ്കുമം മാസിക കേരള ശബ്ദം ഗ്രൂപ്പ് പ്രസിദ്ധീകരിക്കുന്ന സാഹിത്യ മാസികയാണ് | കുങ്കുമം മാസികകേരള ശബ്ദം ഗ്രൂപ്പ് പ്രസിദ്ധീകരിക്കുന്ന സാഹിത്യ മാസികയാണ് |
49,111 | കുങ്കുമ വൃക്ഷത്തിറെ പൂവ് ഉണക്കിപ്പൊടിച്ചാണ് കുങ്കുമം തയ്യാറാക്കുന്നത് | കുങ്കുമവൃക്ഷത്തിന്റെ പൂവ് ഉണക്കിപ്പൊടിച്ചാണ് കുങ്കുമം തയ്യാറാക്കുന്നത് |
49,112 | മുഴുകുടിയനായി ജീവിച്ച പാട്ടുകാരനായി മാത്രം അദ്ദേഹത്തെ വിലയിരുത്തുന്നു | ചരിത്രകാരന്മാർ മുഴുക്കുടിയനായി ജീവിച്ച പാട്ടുകാരനായി മാത്രം അദ്ദേഹത്തെ വിലയിരുത്തുന്നു |
49,113 | എക്കൽ കലർന്ന ഇവിടുത്തെ മണ്ണ് കൃഷിക്ക് അനുയോജ്യമാണ് | എക്കൽ കലർന്ന ഇവിടത്തെമണ്ണ് കൃഷിക്ക് അനുയോജ്യമാണ് |
49,114 | കൃഷിക്ക് മാത്രമേ നെല്ലിനം ഉപയോഗിക്കാറുള്ളൂ | വിരിപ്പ് കൃഷിക്ക് മാത്രമേ നെല്ലിനം ഉപയോഗിക്കാറുള്ളൂ |
49,115 | രത്തോളം ക്കര വനവും ബാക്കി കൃഷിക്കു യോഗ്യവുമായിരുന്നു | ആറായിരത്തോളം ഏക്കർ വനവും ബാക്കി കൃഷിക്ക് യോഗ്യവുമായിരുന്നു |
49,116 | ഇവിടെ അനുഭവപ്പെടുന്ന കുറഞ്ഞ താപനില നാരകഫലങ്ങളുടെ കൃഷക്ക് തടസ്സമായി വർത്തിക്കുന്നു | ഇവിടെയനുഭവപ്പെടുന്ന കുറഞ്ഞ താപനില നാരകഫലങ്ങളുടെ കൃഷിക്ക് തടസ്സമായി വർത്തിക്കുന്നു |
49,117 | ജൈവശം അടങ്ങിയ മണ്ണാണ് കഞ്ചാവ് കൃഷിക്ക് ഏറെ അനുയോജ്യം | ജൈവാംശമടങ്ങിയ മണ്ണാണ് കഞ്ചാവ് കൃഷിക്ക് ഏറെ അനുയോജ്യം |
49,118 | വകര മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു | വടകര മണ്ഡലത്തിൽ നിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു |
49,119 | വധശിക്ഷയ്ക്കു വളരെ രൂക്ഷമായ വിമർശനം പ്രത്യക്ഷപ്പെട്ടിരുന്നു | മാധ്യമങ്ങളിൽ വധശിക്ഷയ്ക്ക് വളരെ രൂക്ഷമായ വിമർശനം പ്രത്യക്ഷപ്പെട്ടിരുന്നു |
49,120 | ജാതി സമ്പ്രദായത്തിന് ഇന്ത്യക്കകത്തു നിന്നും പുറത്തു നിിന്നും വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട് | ജാതിസമ്പ്രദായത്തിനു ഇന്ത്യക്കകത്തുനിന്നും പുറത്തുനിന്നും വിമർശനം നേരീടേണ്ടി വന്നിട്ടുണ്ട് |
49,121 | വിമർശനം ഒരു ഗവൺമെന്റിന്റെ സുഗമമായ നിലനിൽപ്പിിന അത്യാവശ്യമാണ് | ശക്തമായ വിമർശനം ഒരു ഗവൺമെന്റിന്റെ സുഗമമായ നിലനില്പിനത്യാവശ്യമാണ് |
49,122 | ഇവിടെ പ്രവർത്തിച്ച ഫാക്ടറി പൂട്ടുകയാണുണ്ടായത് | പതിറ്റാണ്ടുകൾ ഇവിടെ പ്രവർത്തിച്ച ഫാക്ടറി പൂട്ടപ്പെടുകയാണുണ്ടായത് |
49,123 | പ്രശ്നവും മലിനീകരണ പ്രശ്നവും ഉൾപ്പെടെയുള്ള സംഭവവികാസങ്ങളെ തുടർന്ന് ഫാക്ടറി പ്രവർത്തനം അവസാനിപ്പിച്ചു | തൊഴിൽ പ്രശ്നവും മലിനീകരണപ്രശ്നവും ഉൾപ്പെടെയുള്ള സംഭവവികാസങ്ങളെത്തുടർന്ന് ഫാക്ടറി പ്രവർത്തനമവസാനിപ്പിച്ചു |
49,124 | ഇയിലെ എട്ടാമത്തെ വനിതാ മുഖ്യമന്ത്രിയാണ് ഇവർ | ഇന്ത്യയിലെ എട്ടാമത്തെ വനിതാ മുഖ്യമന്ത്രിയാണ് ഇവർ |
49,125 | ഗ്രാമസഭാ തീരുമാനങ്ങൾ നടപ്പിലാക്കണം എന്നായിരുന്നു പരാതി | ഗ്രാമസഭാ തീരുമാനങ്ങൾ നടപ്പിലാക്കണം എന്നായിരുന്നു പരാതി |
49,126 | തീരുമാനങ്ങൾ പിന്നീട് നാടക വികാസത്തിന് പുതിയ വഴി തെളിച്ചു | രാജസഭയുടെ തീരുമാനങ്ങൾ പിന്നീട് നാടകവികാസത്തിന് പുതിയ വഴി തെളിച്ചു |
49,127 | രമായി കാതലായ എന്തെങ്കിലും തീരുമാനങ്ങള എടുക്കാൻ സമ്മേളനത്തിന്ു കഴിഞ്ഞില്ല | വാണിജ്യപരമായി കാതലായ എന്തെങ്കിലും തീരുമാനങ്ങൾ എടുക്കാൻ സമ്മേളനത്തിന് കഴിഞ്ഞില്ല |
49,128 | രാഷ്ട്രങ്ങളും അന്താരാഷ്ട്ര ഏജൻസികളുടെ തീരുമാനങ്ങൾ ആദരിക്കുന്നു | മിക്കരാഷ്ട്രങ്ങളും അന്താരാഷ്ട്ര ഏജൻസികളുടെ തീരുമാനങ്ങൾ ആദരിക്കുന്നു |
49,129 | ഏറ്റവുമധികം സംരക്ഷിക്കേണ്ട ജീവികളെ നിയമത്തിന്റെ ഒന്നാം പട്ടികയിൽ പടുത്തിയിരിക്കുന്നു | ഏറ്റവുമധികം സംരക്ഷിക്കേണ്ട ജീവികളെ നിയമത്തിന്റെ ഒന്നാം പട്ടികയിൽപെടുത്തിയിരിക്കുന്നു |
49,130 | പല്ലി തുടങ്ങിയ ചെറു ജീവികളെ ഭക്ഷണമാക്കുന്നു | പഴുതാര പല്ലി തുടങ്ങിയ ചെറു ജീവികളെ ഭക്ഷണമാക്കുന്നു |
49,131 | അദ്ദേഹം ജീവികളെ സവിശേഷമായ രീതിയിലാണ് തരംതിരിച്ചത് | അദ്ദേഹം ജീവികളെ സവിശേഷമായ രീതിയിലാണു തരം തിരിച്ചത് |
49,132 | എലികൾ തുടങ്ങിയ ചെറു ജീവികളെ ആഹാരമാക്കുന്നു | പ്രാണികൾ എലികൾ തുടങ്ങിയ ചെറു ജീവികളെ ആഹാരമാക്കുന്നു |
49,133 | പ്രധാനമന്ത്രിയുടെ രാജി പാർലമെന്റിൽ ആവശ്യപ്പെട്ടിരുന്നു | വിഷയത്തിൽ പ്രധാനമന്ത്രിയുടെ രാജി പാർലമെന്റിൽ ആവശ്യപ്പെട്ടിരുന്നു |
49,134 | ുകണ്ട് ബാക്കിയുള്ളവരെ സാധാരണ ജീവിതം നയിക്കാൻ വിടണമെന്ന് ജോൺ അഭിപ്രായപ്പെട്ടു | അതുകൊണ്ട് ബാക്കിയുള്ളവരെ സാധാരണജീവിതം നയിക്കാൻ വിടണമെന്ന് ജോൺ അഭിപ്രായപ്പെട്ടു |
49,135 | രാജ്യങ്ങളുൾപ്പെട്ട സാമ്രാജ്യം ഇദ്ദേഹം സ്ഥാപിച്ചു | കപ്പം കൊടുക്കുന്ന രാജ്യങ്ങളുൾപ്പെട്ട സാമ്രാജ്യം ഇദ്ദേഹം സ്ഥാപിച്ചു |
49,136 | പുലയസമാജം എന്ന സംഘടന സ്ഥാപിച്ചു | ഹിന്ദു പുലയ സമാജം എന്ന സംഘടന സ്ഥാപിച്ചു |
49,137 | സാഹിത്യ പരിഷത്ത് സമ്മേളനങ്ങളിൽ അധ്യക്ഷ സ്ഥാനം അലങ്കരിച്ചിട്ടുണ്ട് | പലവട്ടം സാഹിത്യ പരിഷത്ത് സമ്മേളനങ്ങളിൽ അധ്യക്ഷസ്ഥാനം അലങ്കരിച്ചിട്ടുണ്ട് |
49,138 | ുള്ള സമസ്ത കേരള സാഹിത്യ പരിഷത്ത് അവാർഡും ലഭിച്ചിട്ടുണ്ട് | ചെറുകഥയ്ക്കുളള സമസ്ത കേരള സാഹിത്യ പരിഷത്ത് അവാർഡും ലഭിച്ചിട്ടുണ്ട് |
49,139 | ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർ്വാഹക സമിതി അംഗമായിരുന്നു | ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗമായിരുന്നു |
49,140 | അക്കാലത്ത് ഏറ്റവും പ്രചാരമുള്ള ദിനപത്രമായിരുന്നു മലയാള രാജ്യം | അക്കാലത്തെ ഏറ്റവും പ്രചാരമുള്ള ദിനപത്രമായിരുന്നു മലയാളരാജ്യം |
49,141 | ഇലകൾക്ക് തെങ്ങ് തുടങ്ങിയവയുടേതു പോലെയുള്ള ഓലകൾ ഒന്നിടവിട്ട ഉണ്ടാകുന്നു | ഇലകൾക്ക് തെങ്ങ് തുടങ്ങിയവയുടേതുപോലെയുള്ള ഓലകൾ ഒന്നിടവിട്ട് ഉണ്ടാകുന്നു |
49,142 | ടമ ലെ അംഗങ്ങളെ തൊടുന്ന കബഡി പോലെയുള്ള ഒരു കളിയാണിത് | എതിർ ടീമിലെ അംഗങ്ങളെ തൊടുന്ന കബഡിപോലുള്ള ഒരു കളിയാണിത് |
49,143 | എതിർ ടെമ ന് പന്തു പിടിക്കാനാകും | അപ്പോൾ എതിർ ടീമിന് പന്തു പിടിക്കാനാകും |
49,144 | എന്ന എതിർ അഭിപ്രായം പുലർത്തുന്ന ചില വിഭാഗങ്ങളും ഉണ്ട് | എന്നാൽ എതിർ അഭിപ്രായം പുലർത്തുന്ന ചില വിഭാഗങ്ങളും ഉണ്ട് |
49,145 | പിന്നീട് സർക്കാർ ജോലികൾക്ക് വേണ്ടി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല | പിന്നീട് സർക്കാർ ജോലികൾക്ക് വേണ്ടി ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല |
49,146 | സമ്മേളനം ലാത്തി വീശി പിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല | പോലീസ് സമ്മേളനം ലാത്തിവീശി പിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല |
49,147 | ഉദ്യോഗസ്ഥന് പോലീസിന്റെ അധികാരങ്ങൾ നൽകും | അന്വേഷണ ഉദ്യോഗസ്ഥന് പോലീസിന്റെ അധികാരങ്ങൾ നൽകും |
49,148 | അന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ കമ്മീഷനെ നിയമിച്ചു | സംഭവത്തെക്കുറിച്ചന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ കമ്മീഷനെ നിയമിച്ചു |
49,149 | ര മഹാഭാരതം മുതലായ പുരാണ ഗ്രന്ഥങ്ങളെ ആസ്പദമാക്കിയിട്ടുള്ളതായിരുന്നു ഇദ്ദേഹത്തിന്റെ കവിതകൾ | രാമായണം മഹാഭാരതം മുതലായ പുരാണഗ്രന്ഥങ്ങളെ ആസ്പദമാക്കിയിട്ടുള്ളതായിരുന്നു ഇദ്ദേഹത്തിന്റെ കവിതകൾ |
49,150 | മഹാഭാരതം എന്നിവയിൽ പക്ഷിമൃഗാദികളെ ആരാധനാപാത്രങ്ങളായി ചിത്രീകരിച്ചിട്ടുണ്ട് | രാമായണം മഹാഭാരതം എന്നിവയിൽ പക്ഷിമൃഗാദികളെ ആരാധനാപാത്രങ്ങളായി ചിത്രീകരിച്ചിട്ടുണ്ട് |
49,151 | ആദ്യത്തെആട്ടക്കഥ കൊട്ടാരക്കരരാമായണംആട്ടക്കഥയാണ് | ആദ്യത്തെ ആട്ടക്കഥ കൊട്ടാരക്കര തമ്പുരാന്റെ രാമായണം ആട്ടക്കഥയാണ് |
49,152 | ത്തിലെ രാജാവായിരുന്ന ശ്രീരാമനെ കേന്ദ്ര കഥാപാത്രമാക്കി രചിക്കപ്പെട്ടതാണ് രാമായണം | സൂര്യവംശത്തിലെ രാജാവായിരുന്ന ശ്രീരാമനെ കേന്ദ്രകഥാപാത്രമാക്കി രചിക്കപ്പെട്ടതാണ് രാമായണം |
49,153 | താലൂക്ക് വീണ്ടും വിഭജിച്ച് കൊണ്ടോട്ടി താലൂക്ക് പിറവ എടുത്തു | താലൂക്ക് വീണ്ടും വിഭജിച്ച് കൊണ്ടോട്ടി താലൂക്ക് പിറവിയെടുത്തു |
49,154 | ക്രമത്തിൽ അമ്പത്തിയാറ് ദിവസത്തെ ഏഴായി വിഭജിച്ച് ജപകർമ്മങ്ങൾ നടത്തുന്നു | ക്രമത്തിൽ അമ്പത്തിയാറു ദിവസത്തെ ഏഴായി വിഭജിച്ച് ജപകർമങ്ങൾ നടത്തുന്നു |
49,155 | ഇരുവരും പിന്നീട് ഒട്ടേറെ ചലച്ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചു | ഇരുവരും പിന്നീട് ഒട്ടേറെ ചലച്ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചു |
49,156 | നായികയായ മായ ഒരു ഡോക്ടറാണ് | നോവലിലെ നായികയായ മായ ഒരു ഡോക്ടറാണ് |
49,157 | കാര ന്യൂക്ലിയർ റെഗുലേറ്ററി കമ്മീഷന്റെ പരിഗണനയിലാണുള്ളത് | കാര്യങ്ങൾ ന്യൂക്ലിയർ റഗുലേറ്ററി കമ്മീഷന്റെ പരിഗണനയിലാണുള്ളത് |
49,158 | കണ്ടെത്തലുകൾ സംസ്ഥാനസർക്കാർ പ്രസിദ്ധീകരിക്കുകയുണ്ടായി | കമ്മീഷന്റെ കണ്ടെത്തലുകൾ സംസ്ഥാന സർക്കാർ പ്രസിദ്ധീകരിക്കുകയുണ്ടായി |
49,159 | എന്നാൽ യന്ത്രവത്ക്കരണം വന്നതോടെ തൊഴിൽ ഒട്ടും ലാഭമില്ലാത്തതായി മാറി | എന്നാൽ യന്ത്രവൽക്കരണം വന്നതോടെ തൊഴിൽ ഒട്ടും ലാഭമില്ലാത്തതായി മാറി |
49,160 | സുരക്ഷാ സമിതി നിലവിൽ വന്നതോടെ ഭരണഭാരം പതുക്ക പതുക്കെ സമിതിയുടെ കൈകളിലായി | സുരക്ഷാസമിതി നിലവിൽ വന്നതോടെ ഭരണഭാരം പതുക്കെപ്പതുക്കെ സമിതിയുടെ കൈകളിലായി |
49,161 | എന്നാൽ വളർന്നുുവന്നതോടെ അദ്ദേഹം യാഥാസ്ഥിതിക ക്രിസ്തീയതയിലേക്ക തിരിഞ്ഞു | എന്നാൽ വളർന്നു വന്നതോടെ അദ്ദേഹം യാഥാസ്ഥിതിക ക്രിസ്തീയതയിലേക്കു തിരിഞ്ഞു |
49,162 | യുവതുർക്കികൾ അധികാരത്തിൽ വന്നതോടെ അൻവർ സൈനിക മേധാവിയുമായി തീർന്നു | യുവതുർക്കികൾ അധികാരത്തിൽ വന്നതോടെ അൻവർ സൈനികമേധാവിയുമായിത്തീർന്നു |
49,163 | യങ്ങാടിയിൽ പാലം വന്നതോടെ കനാലിന്റെ പ്രാധാന്യം കുറഞ്ഞു | പഴയങ്ങാടിയിൽ പാലം വന്നതോടെ കനാലിന്റെ പ്രാധാന്യം കുറഞ്ഞു |
49,164 | ഭരണം വന്നതോടെ സമ്പത്തെല്ലാം നഷ്ടമായി | കമ്യൂണിസ്റ്റ് ഭരണം വന്നതോടെ സമ്പത്തെല്ലാം നഷ്ടമായി |
49,165 | പരോക്ഷ നികുതികളുടെ പ്രാധാന്യം റിപ്പോർ്ട് ൽ എടുത്തു പറയുന്നു | പരോക്ഷ നികുതികളുടെ പ്രാധാന്യം റിപ്പോർട്ടിൽ എടുത്തു പറയുന്നു |
49,166 | പഠനതതിനറെ അടിസ്ഥാനത്തിൽ ബൂസ്റ്റർ വാക്സിൻ എടുക്കേണ്ടതിന്റെ ആവശ്യകതയെ | പഠനത്തിന്റെ അടിസ്ഥാനത്തിൽ ബൂസ്റ്റർ വാക്സിൻ എടുക്കേണ്ടതിന്റെ ആവശ്യകതയെ |
49,167 | തനി മലയാളപദ്യത്തിറെ ഓജസ്സും ആർജവും സൌന്ദര്യവും ഇതിൽ നിന്ന മനസ്സിലാക്കാം | തനിമലയാള പദ്യത്തിന്റെ ഓജസ്സും ആർജവവും സൗന്ദര്യവും ഇതിൽനിന്നു മനസ്സിലാക്കാം |
49,168 | പതിനെ നൂറ്റാണ്ടിലെ മലയാള ഭാഷയുടെ പ്രത്യേകതകളും ലിപിവിന്യാസ രീതിയും ഗ്രന്ഥത്തിൽ നിന്നും മനസ്സിലാക്കാം | പതിനെട്ടാം നൂറ്റാണ്ടിലെ മലയാളഭാഷയുടെ പ്രത്യേകതകളും ലിപിവിന്യാസരീതിയും ഗ്രന്ഥത്തിൽനിന്നും മനസ്സിലാക്കാം |
49,169 | ചെടിയിലുണ്ടാവുന്ന ഫലത്തെയും മുളക് എന്നു തന്നെയാണ് വിളിക്കുന്നത് | ചെടിയിൽ ഉണ്ടാവുന്ന ഫലത്തേയും മുളക് എന്ന് തന്നെയാണ് വിളിക്കുന്നത് |
49,170 | നോർമൽ സ്കൂളിലെ പരിശീലനകാലം രണ്ടുവർഷമായിവർധിപ്പിച്ചു | നോർമൽ സ്കൂളിലെ പരിശീലനകാലം രണ്ടു വർഷമായി വർധിപ്പിച്ചു |
49,171 | പാഠഭാഗങ്ങൾ വിശദീകരിച്ച് പറഞ്ഞു കൊടുക്കുകയാണ് സ്കൂളിലെ മുഖ്യ പ്രബോധന രീതി | പാഠഭാഗങ്ങൾ വിശദീകരിച്ച് പറഞ്ഞുകൊടുക്കുകയാണ് സ്കൂളിലെ മുഖ്യപ്രബോധനരീതി |
49,172 | പിന്നീട് വേനൽ കാലത്ത് ജലസേചനം നടത്തിയാൽ മാത്രം മതി | പിന്നീട് വേനൽക്കാലത്ത് ജലസേചനം നടത്തിയാൽ മാത്രം മതി |
49,173 | ഹരിജനക്ഷേമം ജലസേചനം ഗതാഗതം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു | ഹരിജനക്ഷേമം ജലസേചനം ഗതാഗതം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു |
49,174 | കുത്തിവയ്പിനു ശേഷം കൈക്ക് വീക്കവും അലർജിയും ഉണ്ടാകാറുണ്ട് | കുത്തിവെപ്പിനു ശേഷം കൈക്ക് വീക്കവും അലർജിയും ഉണ്ടാകാറുണ്ട് |
49,175 | പക്ഷേ വിരളമായി നിയമപരമായി മാത്രം നിലനിൽപ്പുള്ള രാജ്യങ്ങൾ ഉണ്ടാകാറുണ്ട് | പക്ഷേ വിരളമായി നിയമപരമായി മാത്രം നിലനിൽപ്പുള്ള രാജ്യങ്ങൾ ഉണ്ടാകാറുണ്ട് |
49,176 | നേത്രഗ്രന്ഥികളെ ബാധിക്കുമ്പോൾ കൺപോളകളുടെ അഗ്രത്ത് വൃണങ്ങൾ ഉണ്ടാകാറുണ്ട് | നേത്രഗ്രന്ഥികളെ ബാധിക്കുമ്പോൾ കൺപോളകളുടെ അഗ്രത്ത് വ്രണങ്ങൾ ഉണ്ടാകാറുണ്ട് |
49,177 | ചായം മുക്കുമ്പോൾ തുണിക്ക് മൊത്തത്തിൽ നിറംലഭിക്കുന്നു | ചായം മുക്കുമ്പോൾ തുണിക്ക് മൊത്തത്തിൽ നിറം ലഭിക്കുന്നു |
49,178 | ന്ന താരങ്ങളായിരുന്ന രക്ഷിതാക്കൾ തന്നെയായിരുന്നു ആദ്യ പരിശീലകർ | ടെന്നീസ് താരങ്ങളായിരുന്ന രക്ഷിതാക്കൾ തന്നെയായിരുന്നു ആദ്യപരിശീലകർ |
49,179 | പർണശാലയ്ക്കകത്തെ രത്നപീഠത്തിൽ സ്വർണത്തിൽ തീർത്ത ഗുരുവിന്റെ രൂപം പ്രതിഷ്ഠിച്ചിരിക്കുന്നു | പർണ്ണശാലക്കകത്തെ രത്നപീഠത്തിൽ സ്വർണ്ണത്തിൽ തീർത്ത ഗുരുവിന്റെ രൂപം പ്രതിഷ്ഠിച്ചിരിക്കുന്നു |
49,180 | നാട്ടിൻപുറങ്ങളിലും കുന്നിൻ പ്രദേശങ്ങളിലും ഇവയെ കാണാറുണ്ട് | നാട്ടിൻ പുറങ്ങളിലും കുന്നിൻ പ്രദേശങ്ങളിലും ഇവയെ കാണാറുണ്ട് |
49,181 | കുന്നിൻ ചരിവുകളിലെ ഉണങ്ങിയ മരങ്ങളിൽ കൂട്ടമായി ഇവയെ കാണാറുണ്ട് | കുന്നിൻ ചെരുവുകളിലെ ഉണങ്ങിയ മരങ്ങളിൽ കൂട്ടമായി ഇവയെ കാണാറുണ്ട് |
49,182 | കുന്നിൻ ഒറ്റപ്പെട്ട ചെറുകുന്നുകളും ജില്ലയിലുടനീളം കാണാം | ധാരാളം കുന്നിൻ നിരകളും ഒറ്റപ്പെട്ട ചെറുകുന്നുകളും ജില്ലയിലുടനീളം കാണാം |
49,183 | സമതലങ്ങൾ പാടശേഖരങ്ങൾ കുന്നിൻചെരിവുകൾ എന്നിങ്ങനെ വേർതിരിക്കാവുന്ന ഭൂപ്രദേശമാണ് | സമതലങ്ങൾ പാടശേഖരങ്ങൾ കുന്നിൻ ചരിവുകൾ എന്നിങ്ങനെ വേർതിരിക്കാവുന്ന ഭൂപ്രദേശമാണ് |
49,184 | ചെങ്കല്ല കലർന്ന മണ്ണാണ് കുന്നിൻ ചരിവുകളിൽ കാണപ്പെടുന്നത് | ചെങ്കല്ലു കലർന്ന മണ്ണാണ് കുന്നിൻ ചെരുവുകളിൽ കാണപ്പെടുന്നത് |
49,185 | ഒരു കുന്നിൻ മുകളിലായി ശ്രീകൃഷ്ണ ക്ഷേത്രം ഗ്രാമത്തിലുണ്ട് | ഒരു കുന്നിൻ മുകളിലായ് ശ്രീകൃഷ്ണ ക്ഷേത്രം ഗ്രാമത്തിലുണ്ട് |
49,186 | കോിക്കക്കന് രൂപയുടെ പുസ്തകങ്ങൾ എല്ലാ വർഷവും വിപണനം ചെയ്യപ്പെടുന്നു | കോടിക്കണക്കിന് രൂപയുടെ പുസ്തകങ്ങൾ എല്ലാ വർഷവും വിപണനം ചെയ്യപ്പെടുന്നു |
49,187 | ആദ്യവണ്ടിയുടെ ചൂളംവിളി കേട്ട് പലയിടത്തും നാട്ടുകാർ ഭയം നോടിയിരുന്നു | ആദ്യവണ്ടിയുടെ ചൂളം വിളികേട്ട് പലയിടത്തും നാട്ടുകാർ ഭയന്ന് ഓടിയിരുന്നു |
49,188 | രാത്രിയിൽനിങ്ങളുടെ പാദങ്ങളെ കല്ലും മുള്ളും വേദനിപപികകിലല | രാത്രിയിൽ നിങ്ങളുടെ പാദങ്ങളെ കല്ലും മുള്ളും വേദനിപ്പിക്കില്ല |
49,189 | നിങ്ങൾ നിങ്ങളുടെ പിതാവായ പിശാജിൽ നിന്നുള്ളവരാണ് | നിങ്ങൾ നിങ്ങളുടെ പിതാവായ പിശാചിൽ നിന്നുള്ളവരാണ് |
49,190 | കേരളത്തിൽ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് | കേരളത്തിൽ ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് |
49,191 | ഒരു പ്രസിദ്ധ കച്ചവട കേന്ദ്രമായി കോഴിക്കോട്വളർന്നു | ഒരു പ്രസിദ്ധ കച്ചവട കേന്ദ്രമായി കോഴിക്കോട് വളർന്നു |
49,192 | തുടക്കത്തിൽ കമ്പനിക്ക് കപ്പലുകളൊന്നും തന്നെ സ്വന്തമായിുണ്ടായിരുന്നില്ല | തുടക്കത്തിൽ കമ്പനിക്ക് കപ്പലുകളൊന്നും തന്നെ സ്വന്തമായുണ്ടായിരുന്നില്ല |
49,193 | നിരവധി രാജ്യാന്തര മെഡലുകൾഒഡീഷയ്ക്ക് നേടിക്കൊടുത്തു | നിരവധി രാജ്യാന്തര മെഡലുകൾ ഒഡീഷയ്ക്ക് നേടിക്കൊടുത്തു |
49,194 | ഇടയ്ക്ക് എഴുത്തുകാരുടെ സമ്മേളനങ്ങളിലും അദ്ദേഹം പങ്കുചേർന്നു | ഇടക്ക് എഴുത്തുകാരുടെ സമ്മേളനങ്ങളിലും അദ്ദേഹം പങ്കുചേർന്നു |
49,195 | ഇടയക്ക് ഒരു വർഷത്തോളം പരിപാടി നിർത്തിവച്ചിരുന്നു | ഇടക്ക് ഒരു വർഷത്തോളം പരിപാടി നിർത്തി വച്ചിരുന്നു |
49,196 | അന്നേ ദിവസം അനവധി പേർ ശയനപ്രദക്ഷിണം നടത്തുന്നതിനായി എത്തിച്ചേരുന്നു | അന്നേ ദിവസം അനവധിപേർ ശയനപ്രദക്ഷിണം നടത്തുന്നതിനായി എത്തിച്ചേരുന്നു |
49,197 | തദ്ദേശീയമായ നിരവധി ജീവിവർഗ്ഗങ്ങൾഇവിടെകണ്ടുവരുന്നു | തദ്ദേശീയമായ നിരവധി ജീവിവർഗ്ഗങ്ങൾ ഇവിടെ കണ്ടുവരുന്നു |
49,198 | അടിയന്തരാവസ്ഥയോടനുബന്ധിച്ച് എഴുതിയ രാഷ്ട്രീയ പ്രശ്നങ്ങളെ പ്രതീകാത്മകമാക്കി അവതരിപ്പിക്കുന്നു | അടിയന്തരാവസ്ഥയോട് അനുബന്ധിച്ച് എഴുതിയ രാഷ്ട്രീയപ്രശ്നങ്ങളെ പ്രതീകാത്മകമാക്കി അവതരിപ്പിക്കുന്നു |
49,199 | എൺപതുകളിലെ പശ്ചാത്തലത്തിലെടുത്ത ചിത്രം ബാലപീഡനം എന്ന പ്രമേയത്തെ അവതരിപ്പിക്കുന്നു | എൺപതുകളിലെ പശ്ചാത്തലത്തിലെടുത്ത ചിത്രം ബാലപീഡനം എന്ന പ്രമേയത്തെ അവതരിപ്പിക്കുന്നു |
49,200 | സമൂഹത്തിന്റെ ഒരു പരിച്ഛേദത്തിൽപ്പെട്ട കഥാപാത്രങ്ങളെ ഇവർ തനിമയോടെ അവതരിപ്പിക്കുന്നു | സമൂഹത്തിന്റെ ഒരു പരിഛേദത്തിൽപ്പെട്ട കഥാപാത്രങ്ങളെ ഇവർ തനിമയോടെ അവതരിപ്പിക്കുന്നു |
49,201 | സുദർശനത്തിന്റെസാഹിത്യോപന്യാസങ്ങൾആധുനിക സിദ്ധാന്തങ്ങൾഅടിസ്ഥാനമാക്കിയുള്ള വീക്ഷണം അവതരിപ്പിക്കുന്നു | സുദർശനത്തിന്റെ സാഹിത്യോപന്യാസങ്ങൾ ആധുനിക സിദ്ധാന്തങ്ങൾ അടിസ്ഥാനമാക്കിയുള്ള വീക്ഷണം അവതരിപ്പിക്കുന്നു |
49,202 | മരുതൻ കുഴി അണയിലെ ചെളിയും മണ്ണും വാരി വൃത്തിയാക്കി | മരുതൻകുഴി അണയിലെ ചെളിയും മണ്ണും വാരി വൃത്തിയാക്കി |
49,203 | അവർ ചന്ദ്രനിലെ ശേഖരിച്ചു | അവർ ചന്ദ്രനിലെ പാറകളും മണ്ണും ശേഖരിച്ചു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.