Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
49,204
അവിടുത്തെ മണ്ണും കാലാവസ്ഥയും ഇവയുടെ വളർച്ചയ്ക്ക് ഏറ്റവും പറ്റിയതാണ്
അവിടത്തെ മണ്ണും കാലാവസ്ഥയും ഇവയുടെ വളർച്ചയ്ക്ക് ഏറ്റവും പറ്റിയതാണ്
49,205
മക്ക മദീന എന്നീ സ്ഥലങ്ങൾ വിശ്വപ്രശസ്തി ആർജിച്ചു
മക്ക മദീന എന്നീ സ്ഥലങ്ങൾ വിശ്വപ്രശസ്തിയാർജിച്ചു
49,206
ഏപ്രിൽ മുതൽ ജൂലൈ വരെയാണ് പ്രജനനകാലം
ഏപ്രിൽ മുതൽ ജൂലൈ വരെയാണ് പ്രജനന കാലം
49,207
സുഗുണൻബാബുവിനോട്ചോദിച്ച് സത്യംമനസ്സിലാക്കി
സുഗുണൻ ബാബുവിനോട് ചോദിച്ച് സത്യം മനസ്സിലാക്കി
49,208
തുടക്കത്തിൽ തന്നെ ഗാൽവനിയുടെ നിഗമനങ്ങൾ തെറ്റാണെന്ന് അദ്ദേഹം മനസ്സിലാക്കി
തുടക്കത്തിൽത്തന്നെ ഗാൽവനിയുടെ നിഗമനങ്ങൾ തെറ്റാണെന്ന് അദ്ദേഹം മനസ്സിലാക്കി
49,209
മധുരം കൂട്ടേണ്ടതുണ്ടെങ്കിൽ ആവശ്യാനുസരണം പഞ്ചസാര ചേർക്കാം
മധുരം കൂട്ടേണ്ടതുണ്ടെങ്കിൽ ആവശ്യാനുസരണം പഞ്ചസാര ചേർക്കാം
49,210
ഇതിന്റെ മുകളിൽ പൊടിച്ച പഞ്ചസാര തകി ഉപയോഗിക്കുക
ഇതിന്റെ മുകളിൽ പൊടിച്ച പഞ്ചസാര തൂകി ഉപയോഗിക്കുക
49,211
ശേഷം പഞ്ചസാര മിശ്രിതത്തിലേക്ക് നന്നായി ഇളക്കുക
ശേഷം പഞ്ചസാര മിശ്രിതത്തിലേക്ക് ഇട്ടുകൊണ്ട് നന്നായി ഇളക്കുക
49,212
പഞ്ചസാരസോപ്പ്എണ്ണ തുടങ്ങിയവയുടെ നിർമ്മാണവും പ്രാധാന്യം കൈവരിച്ചിട്ടുണ്ട്
പഞ്ചസാര സോപ്പ് എണ്ണ തുടങ്ങിയവയുടെ നിർമ്മാണവും പ്രാധാന്യം കൈവരിച്ചിട്ടുണ്ട്
49,213
അരി ഗോതമ്പ് പഞ്ചസാര മണ്ണെണ്ണ എന്നിവയാണ് പ്രധാനമായും നൽകുക
അരി ഗോതമ്പ് പഞ്ചസാര മണെണ്ണ എന്നിവയാണ് പ്രധാനമായും നൽകുക
49,214
ജില്ലയിലെ വ്യവസായങ്ങളിൽ പഞ്ചസാര സംസ്കരണത്തിനാണ് മുൻതൂക്കം
ജില്ലയിലെ വ്യവസായങ്ങളിൽ പഞ്ചസാര സംസ്കരണത്തിനാണ് മുൻതൂക്കം
49,215
ജൂലൈ ഇരുപത്തയൊന്നിനു ശേഷം കോടതി വിധിപ്രകാരം ആരും ഇവിടെ തടവിലായിട്ടില്ല
ജൂലൈ ഇരുപത്തൊന്നിനു ശേഷം കോടതി വിധിപ്രകാരം ആരും ഇവിടെ തടവിലായിട്ടില്ല
49,216
ഇത്തരം സ്ഥാപനങ്ങളിൽ കുട്ടികൾ ഒറ്റയ്ക്കും കൂട്ടായും ചെറു പ്രവൃത്തികളിലേർപ്പെടുന്നു
ഇത്തരം സ്ഥാപനങ്ങളിൽ കുട്ടികൾ ഒറ്റയ്ക്കും കൂട്ടായും ചെറുപ്രവൃത്തികളിലേർപ്പെടുന്നു
49,217
സ്ഥാപനങ്ങളിൽ അതിക്രമിച്ചു കയറുന്നതും നാശനഷ്ടങ്ങളുണ്ടാക്കുന്നതും സാർവദേശീയ നിയമങ്ങളുടെ ലംഘനമാണ്
സ്ഥാപനങ്ങളിൽ അതിക്രമിച്ചുകയറുന്നതും നാശനഷ്ടങ്ങളുണ്ടാക്കുന്നതും സാർവദേശീയ നിയമങ്ങളുടെ ലംഘനമാണ്
49,218
ഇന്ത്യയിലെ ഏറ്റവും നല്ല എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിലൊന്നായി അറിയപ്പെടുന്നു
ഇന്ത്യയിലെ ഏറ്റവും നല്ല എഞ്ചിനീയറിങ് സ്ഥാപനങ്ങളിൽ ഒന്നായി അറിയപ്പെടുന്നു
49,219
ിലെ വിജയങ്ങളൊന്നും സാമ്പത്തികമായി അദ്ദേഹത്തെ സഹായിച്ചില്ല
ചെസ്സിലെ വിജയങ്ങളൊന്നും സാമ്പത്തികമായി അദ്ദേഹത്തെ സഹായിച്ചില്ല
49,220
ഏറ്റവും ചെലവു കുറഞ്ഞ യാത്രാമാർഗം ബസുകളാണ്
ഏറ്റവും ചെലവ് കുറഞ്ഞ യാത്രാ മാർഗ്ഗം ബസ്സുകളാണ്
49,221
ചോള കാലഘട്ടം വെങ്കല ശില്പങ്ങൾക്കും പേരുകട്ടതാണ്
ചോള കാലഘട്ടം വെങ്കല ശില്പങ്ങൾക്കും പേരുകേട്ടതാണ്
49,222
അദ്ദേഹം ചോളദേശക്കാരനാണെന്നും ചില ഗ്രന്ഥങ്ങളിൽ കാണാം
അദ്ദേഹം ചോള ദേശക്കാരനാണെന്നും ചില ഗ്രന്ഥങ്ങളിൽ കാണാം
49,223
ആദായനികുതി വകുപ്പിൽ ജോലി ചെയ്യുന്നു
കൊൽക്കത്തയിലെ ആദായ നികുതി വകുപ്പിൽ ജോലി ചെയ്യുന്നു
49,224
പക്ഷേ തന്റെ വകുപ്പിൽ അദ്ദേഹത്തിന്റെ കഠിന പരിശ്രമത്തിന് അംഗീകാരമൊന്നും ലഭിച്ചില്ല
പക്ഷെ തന്റെ വകുപ്പിൽ അദ്ദേഹത്തിന്റെ കഠിനപരിശ്രമത്തിന് അംഗീകാരമൊന്നും ലഭിച്ചില്ല
49,225
വൽപ്പന നികുതി വകുപ്പിൽ ഓഫീസറായിരിക്കെ സർവീസിൽ നിന്ന് രാജിവച്ചു
വിൽപ്പന നികുതി വകുപ്പിൽ ഓഫീസറായിരിക്കെ സർവീസിൽനിന്ന് രാജിവച്ചു
49,226
കാന്തിക വലയം പൂജ്യമാകുമ്പോൾ കാന്തികശക്തി പൂജ്യമാകും
കാന്തിക വലയം പൂജ്യം ആകുമ്പോൾ കാന്തികശക്തി പൂജ്യം ആകും
49,227
ഇതിറെ ചുവടു പിടിച്ച് സംസ്ഥാനങ്ങളിലും സ്വകാര്യ സംരംഭകർ രംഗത്ത വന്നിട്ടുണ്ട്
ഇതിന്റെ ചുവടുപിടിച്ച് സംസ്ഥാനങ്ങളിലും സ്വകാര്യ സംരംഭകർ രംഗത്തു വന്നിട്ടുണ്ട്
49,228
സമരത്തെ പിന്തുണച്ച കൊൊണ്ട് വിവിധ തൊഴിലാളി സംഘടനകൾ രംഗത്തു വന്നു
സമരത്തെ പിന്തുണച്ചുകൊണ്ട് വിവിധ തൊഴിലാളി സംഘടനകൾ രംഗത്തു വന്നു
49,229
ഒതുങ്ങിയ ശരീരവുംവീതിയേറിയ നെഞ്ചും പ്രത്യേകതകളാണ്
ഒതുങ്ങിയ ശരീരവും വീതിയേറിയ നെഞ്ചും ഇതിന്റെ പ്രത്യേകതകളാണ്
49,230
നേർത്ത ശരീരവും നാരു പോലെയുള്ള വാലുകളും ഇവയുടെ പ്രത്യേകതയാണ്
നേർത്ത ശരീരവും നാരുപോലുള്ള വാലുകളും ഇവയുടെ പ്രത്യേകതയാണ്
49,231
യും കനലാട്ടവും സംവിധാനം ചെയ്തത് മോഹൻദാസ് ആയിരുന്നു
പെരുമ്പറയും കനലാട്ടവും സംവിധാനം ചെയ്തത് മോഹൻദാസ് ആയിരുന്നു
49,232
തന്റെ പുസ്തകങ്ങളും സാക്ഷിമൊഴികളും എല്ലാം അദ്ദേഹത്തിനെതിരെ ഉപയോഗിച്ചു
തന്റെ പുസ്തകങ്ങളും സാക്ഷിമൊഴികളും എല്ലാം അദ്ദേഹത്തിന് എതിരെ ഉപയോഗിച്ചു
49,233
രോഗപരിശോധനകൾ സർക്കാർ ആശുപത്രികളിൽ സൌജന്യമായി നടത്തിക്കൊടുത്തു
രോഗപരിശോധനകൾ സർക്കാർ ആശുപത്രികളിൽ സൗജന്യമായി നടത്തിക്കൊടുത്തു
49,234
വേദങ്ങളിലെ നാടകസംബന്ധമായ പരാമർശങ്ങൾ മതചരിത്രവുമായി ഭാരതീയ നാടക വേദിയെ ബന്ധപ്പെടുത്തുന്നുണ്ട്
വേദങ്ങളിലെ നാടകസംബന്ധമായ പരാമർശങ്ങൾ മതചരിത്രവുമായി ഭാരതീയ നാടകവേദിയെ ബന്ധപ്പെടുത്തുന്നുണ്ട്
49,235
ാസൂത്രം തന്മാത്രയുടെ ക്രമീകരണത്തെ കാണിക്കുന്നു
ഘടനാസൂത്രം തന്മാത്രയുടെ ക്രമീകരണത്തെ കാണിക്കുന്നു
49,236
വളരെ വിശാലമായ ക്ഷേത്ര മതിലകമാണ് ഇവിടുത്തേത്
വളരെ വിശാലമായ ക്ഷേത്ര മതിലകമാണിവിടുത്തേത്
49,237
ചുവട്ടിൽ നിന്നുമുണ്ടാകുന്ന തൈകൾ തണ്ടുകൾ എന്നിവയാണ് നടിയിൽ വസ്തുക്കൾ
ചുവട്ടിൽ നിന്നും ഉണ്ടാകുന്ന തൈകൾ തണ്ടുകൾ എന്നിവയാണ് നടീൽവസ്തുക്കൾ
49,238
കായ്കൾ പഴുക്കുമ്പോൾ തന്നെ വിത്തുകൾ വിതച്ചാൽ മൂന്നു മാസത്തിനു ശേഷം തൈകൾ പറിച്ചുനടാം
കായ്കൾ പഴുക്കുമ്പോൾത്തന്നെ വിത്തുകൾ വിതച്ചാൽ മൂന്നുമാസത്തിനുശേഷം തൈകൾ പറിച്ചുനടാം
49,239
ജീവനക്ഷമതയേറിയ ഫലമായതിനാൽ തൈകൾ ധാരാളമുണ്ടാകുന്നു
ജീവനക്ഷമതയേറിയ ഫലമായതിനാൽ തൈകൾ ധാരാളം ഉണ്ടാകുന്നു
49,240
ജീവിതത്തോട് എന്നെ ചേർത്തു നിർത്തുന്ന സകലതും ഞാൻുപേക്ഷിക്കാം
ജീവിതത്തോട് എന്നെ ചേർത്തു നിർത്തുന്ന സകലതും ഞാനുപേക്ഷിക്കാം
49,241
ഉത്തരം ശരിയായിപ്പഞ്ഞാൽ ടീം ജയിക്കുന്നു
ഉത്തരം ശരിയായി പറഞ്ഞാൽ ടീം ജയിക്കുന്നു
49,242
പ്രവർത്തന സൌകര്യത്തിനായി കേരളത്തെ പതിനൊന്ന് ഭാഗങ്ങളായി തിരിച്ചിരുന്നു
പ്രവർത്തന സൗകര്യത്തിനായി കേരളത്തെ പതിനൊന്നും ഭാഗങ്ങളായി തിരിച്ചിരുന്നു
49,243
ഈതടാകത്തിന്റെ കൂടുതൽഇടങ്ങളും സംരക്ഷിക്കപ്പെടുന്ന ഭാഗങ്ങളായി പരിഗണിക്കപ്പെടുന്നു
ഈ തടാകത്തിന്റെ കൂടുതൽ ഇടങ്ങളും സംരക്ഷിക്കപ്പെടുന്ന ഭാഗങ്ങളായി പരിഗണിക്കപ്പെടുന്നു
49,244
തലതിരിച്ചുവച്ച ഒരു കെട്ടുതാലി പോലെ അതിന്റെ ദീപം മിന്നി
തലതിരിച്ചു വച്ച ഒരു കെട്ടുതാലിപോലെ അതിന്റെ ദീപം മിന്നി
49,245
അതിവിദഗ്ധമായ നിരീക്ഷണ പാഠവത്തോടെ കുറ്റകൃത്യത്തെ സംബന്ധിക്കുന്ന പലതും അയാൾ ഊഹിച്ചെടുക്കുന്നു
അതിവിദഗ്ദ്ധമായ നിരീക്ഷണപാടവത്തോടെ കുറ്റകൃത്യത്തെ സംബന്ധിക്കുന്ന പലതും അയാൾ ഊഹിച്ചെടുക്കുന്നു
49,246
ലോകത്തിലെയ ആാകെ ഉപരിതല ശുദ്ധജലത്തിന്റെ ഇരുപത് ശതമാനത്തോളം തടാകത്തിലാണ്
ലോകത്തിലെ ആകെ ഉപരിതല ശുദ്ധജലത്തിന്റെ ഇരുപത് ശതമാനത്തോളം തടാകത്തിലാണ്
49,247
വിവാദപസ്തകങ്ങളുടെ പട്ടികയിലും കൃതി പരാമർശിക്കപ്പെടാറുണ്ട്
വിവാദ പുസ്തകങ്ങളുടെ പട്ടികയിലും കൃതി പരാമർശിക്കപ്പെടാറുണ്ട്
49,248
നിലനിന്നു പോരുന്ന ധാരണ അനുസരിച്ചാണ് ഭൂഖണ്ഡങ്ങളെ വിഭജിച്ചിരിക്കുന്നത്
നിലനിന്നു പോരുന്ന ധാരണ അനുസരിച്ചാണ് ഭൂഖണ്ഡങ്ങളെ വിഭജിച്ചിരിക്കുന്നത്
49,249
ഓഹരി ഉടമകൾക്ക് കമ്പനിയുടെ മേൽ ചില അധികാരാവകാശങ്ങളുണ്ട്
ഓഹരി ഉടമകൾക്ക് കമ്പനിയുടെ മേൽ ചില അധികാര അവകാശങ്ങളുണ്ട്
49,250
ഓഹരിപങ്കാളിത്തത്തിന്റെ രൂപത്തിലാണ് ഇവർ ധനസഹായം നൽകുക
ഓഹരി പങ്കാളിത്തത്തിന്റെ രൂപത്തിലാണ് ഇവർ ധനസഹായം നൽകുക
49,251
കടൽപക്ഷികളും കടൽ ജീവികളും കൂട കൂട്ടാനും മറ്റുമായി ദ്വീപിലെത്തുന്നുണ്ട്
കടൽപ്പക്ഷികളും കടൽ ജീവികളും കൂടുകൂട്ടാനും മറ്റുമായി ദ്വീപിലെത്തുന്നുണ്ട്
49,252
നഗരഭരണം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ നിക്ഷിപ്തമാക്കുന്നതിന്റെ പരമമായ ലക്ഷ്യവും ഇതു തന്നെയാണ്
നഗരഭരണം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ നിക്ഷിപ്തമാക്കുന്നതിന്റെ പരമമായ ലക്ഷ്യവും ഇതുതന്നെയാണ്
49,253
എന്നാൽ ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ട ഏകാധിപതിക്ക് സെനറ്റിനോട് ഉത്തരവാദിത്തമുണ്ടായിരിക്കുകയില്ല
എന്നാൽ ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ട ഏകാധിപതിക്ക് സെനറ്റിനോട് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല
49,254
മൺസൂൺ കാലത്തും വേനൽ കാലത്തും ഇതിന്റെ വിസ്തീർണ്ണം വ്യത്യാസപ്പെട്ടിരിക്കും
മൺസൂൺ കാലത്തും വേനൽക്കാലത്തും ഇതിന്റെ വിസ്തീർണ്ണം വ്യത്യാസപ്പെട്ടിരിക്കും
49,255
മുളയ്ക്കൽ ഒരു വിത്തിൽ നിന്നും ഒരു സസ്യം വളർന്നുുവരുന്ന പ്രക്രിയയാണ്
മുളയ്ക്കൽ ഒരു വിത്തിൽ നിന്നും ഒരു സസ്യം വളർന്ന ുവരുന്ന പ്രക്രിയയാണ്
49,256
ഇതു കേരളത്തിൽ നിന്നും വടക്ക പടിഞ്ഞാറായി വരുന്നു
ഇത് കേരളത്തിൽ നിന്നും വടക്ക് പടിഞ്ഞാറായി വരുന്നു
49,257
ചുരുക്കത്തിൽ ജീവികളിൽ നടക്കുന്ന ജീവൽപവർത്തനങ്ങളെല്ലാം ഉപാപചയ പ്രവർത്തനങ്ങളാണ്
ചുരുക്കത്തിൽ ജീവികളിൽ നടക്കുന്ന ജീവൽ പ്രവർത്തനങ്ങളെല്ലാം ഉപാപചയ പ്രവർത്തനങ്ങളാണ്
49,258
വിവിധ ജീവികളിൽ ജീനുകളുടെഎണ്ണം വ്യത്യാസപ്പെട്ടിരിക്കുന്നു
വിവിധ ജീവികളിൽ ജീനുകളുടെ എണ്ണം വ്യത്യാസപ്പെട്ടിരിക്കുന്നു
49,259
പുഴയുടെ ഇരുവശങ്ങളിലും പുഴയ്ക്ക് അഭിമുഖമായി ചരിഞ്ഞ ഭൂമിയാണ് ഉള്ളത്
പുഴയുടെ ഇരുവശങ്ങളിലും പുഴയ്ക്കഭിമുഖമായി ചെരിഞ്ഞ ഭൂമിയാണ് ഉള്ളത്
49,260
ഇതിനു പൊതുവായി വിക്ഷേപണഗോപുരം തീനാളകർത്തം എന്നിവയുണ്ട്
ഇതിനു പൊതുവായി വിക്ഷേപണ ഗോപുരം തീനാളഗർത്തം എന്നിവയുണ്ട്
49,261
ഗോപുരം നിൽക്കുന്നതു തന്നെ അല്പം ഉയർന്ന സ്ഥലത്താണ്
ഗോപുരം നിൽക്കുന്നത് അല്പം ഉയർന്ന സ്ഥലത്താണ്
49,262
ആനക്കൊട്ടിലിന്റെ വലുപ്പം നോക്കുമ്പോൾ ഗോപുരം വളരെ ചെറിയതാണ്
ആനക്കൊട്ടിലിന്റെ വലിപ്പം നോക്കുമ്പോൾ ഗോപുരം വളരെ ചെറിയതാണ്
49,263
ഗോപുരം വളരെഉയരമുള്ളതുംധാരാളം ശില്പങ്ങളാൽ അലങകരിചചതുമാണ
ഗോപുരം വളരെ ഉയരമുള്ളതും ധാരാളം ശില്പങ്ങളാൽ അലങ്കരിച്ചതുമാണ്
49,264
യുദ്ധങ്ങൾ എങ്ങനെ തടയാമെന്നത് പരിശോധിക്കുകയാണ് മറ്റൊരു ലക്ഷ്യം
യുദ്ധങ്ങൾ എങ്ങനെ തടയാം എന്നത് പരിശോധിക്കുകയാണ് മറ്റൊരു ലക്ഷ്യം
49,265
രാജയതതിനറെഭാവി നിർണായകമായി സ്വാധീനിച്ച ഒരുകരാറായിരുന്നുഇത്
രാജ്യത്തിന്റെ ഭാവി നിർണായകമായി സ്വാധീനിച്ച ഒരു കരാറായിരുന്നു ഇത്
49,266
മനുഷ്യന്റെ നിത്യജീവിതത്തെ വളരെയേറെ സ്വാധീനിച്ച മൃഗങ്ങളുടെ സ്ഥാനം
മനുഷ്യന്റെ നിത്യജീവിതത്തെ വളരെയേറെ സ്വാധീനിച്ച മൃഗങ്ങളുടെ സ്ഥാനം
49,267
സമുദ്രയാത്രയ്ക്കു പുറമേ അദ്ദേഹം നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്
സമുദ്ര യാത്രക്ക് പുറമെ അദ്ദേഹം നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്
49,268
പക്ഷേ നൂതനമാർഗങ്ങളും ഇതിൽ അവലംബിച്ചിട്ടുണ്ട്
പക്ഷേ നൂതന മാർഗങ്ങളും ഇതിൽ അവലംബിച്ചിട്ടുണ്ട്
49,269
മറ്റുള്ളവർ ഇവർക്കു ചുറ്റുമായി നിന്ന് വെറുതെ ചുവടുളക്കിക്കൊണ്ടിരിക്കും
മറ്റുള്ളവർ ഇവർക്കു ചുറ്റുമായി നിന്ന് വെറുതേ ചുവടിളക്കിക്കൊണ്ടിരിക്കും
49,270
പ്രദേശത്തു ചുറ്റുമായി നിരവധി പർവ്വതങ്ങൾ നിലനിൽക്കുന്നു
പ്രദേശത്തു ചുറ്റുമായി നിരവധി പർവതങ്ങൾ നിലനിൽക്കുന്നു
49,271
പ്രദേശത്തിനു ചുറ്റുമായി വളരെയധികം കയർ നിർമ്മാണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു
പ്രദേശത്തിനു ചുറ്റുമായി വളരെയധികം കയർ നിർമ്മാണകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു
49,272
ഇതിനു ചുറ്റുമായി വിവിധ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നു
ഇതിനു ചുറ്റുമായി വിവിധ കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നു
49,273
നിരവധി നാടകസമിതികളും സംഘടനകളും അദ്ദേഹത്തിന്റെ നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്
നിരവധി നാടക സമിതികളും സംഘടനകളും അദ്ദേഹത്തിന്റെ നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്
49,274
സാമൂഹ്യ രാഷ്ട്രീയ സംഘടനകളും തെറ്റുകൾക്കതീതമായ ഒരു അധികാര നേതൃത്വത്തിൽ വിശ്വസിക്കുന്നു
സാമൂഹ്യരാഷ്ട്രീയ സംഘടനകളും തെറ്റുകൾക്കതീതമായ ഒരു അധികാരനേതൃത്വത്തിൽ വിശ്വസിക്കുന്നു
49,275
അന്നുതൊട്ട് പ്രപഞ്ചത്തിന്റെ പരിണാമം മൂന്നു ഘട്ടങ്ങളിലൂടെ കടന്നുപോയി
അന്നു തൊട്ട് പ്രപഞ്ചത്തിന്റെ പരിണാമം മൂന്നു ഘട്ടങ്ങളിലൂടെ കടന്നുപോയി
49,276
അവൾ സൂര്യന്റെ ഒപ്പം പ്രപഞ്ചത്തിന്റെ ദേവതയായിരുന്നു
അവൾ സൂര്യന്റെ ഒപ്പം പ്രപഞ്ചത്തിന്റെ ദേവതയായിരുന്നു
49,277
പ്രപഞ്ചത്തിന്റെ ഉത്പത്തിക്കു കാരണം സർവശക്തനായ ദൈവം തന്നെയാണ്
പ്രപഞ്ചത്തിന്റെ ഉത്പ്പത്തിക്കുകാരണം സർവശക്തനായ ദൈവം തന്നെയാണ്
49,278
മലബാറിൽ ബ്രിട്ടീഷുകാർ കൊണ്ടുവന്ന നീതി നിർവഹണ പരിഷ്കാരങ്ങൾ ജനശ്രദ്ധയെ ആകർഷിച്ചു
മലബാറിൽ ബ്രിട്ടീഷുകാർ കൊണ്ടുവന്ന നീതിനിർവഹണ പരിഷ്കാരങ്ങൾ ജനശ്രദ്ധയാകർഷിച്ചു
49,279
പരിഷ്കാര പിൻവരിച്ചതു കാരണം സാധാരണക്കാരന്റെ നികുതി ഭാരം ഗണ്യമായി കുറഞ്ഞു
പരിഷ്കാരങ്ങൾ പിൻവലിച്ചതുകാരണം സാധാരണക്കാരന്റെ നികുതിഭാരം ഗണ്യമായി കുറഞ്ഞു
49,280
അദ്ദേഹത്തോടുള്ള സത്യം പാലിക്കാൻ ദേവീചൈതന്യം ഇവിടെത്തന്നെ നിലനിന്നു
അദ്ദേഹത്തോടുള്ള സത്യം പാലിക്കാൻ ദേവിചൈതന്യം ഇവിടെത്തന്നെ നിലനിന്നു
49,281
വിളവുകൾ നിർണയിക്കാനും തുടങ്ങിയത് ഇക്കാലത്താണ്
വിളവുകൾ നിർണ്ണയിക്കാനും തുടങ്ങിയത് ഇക്കാലത്താണ്
49,282
ഭാരത സർക്കാർ പത്മവിഭൂഷൺ ബഹുമതി നൽകി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി
ഭാരത സർക്കാർ പദ്മവിഭൂഷൺ ബഹുമതി നല്കി അദ്ദേഹത്തെ ആദരിയ്ക്കുകയുണ്ടായി
49,283
ബഹുമതി സായുധസേനയിൽ അംഗമായുള്ളവർക്കും അംഗമല്ലാത്തവർക്കും നൽകുന്നു
ബഹുമതി സായുധസേനയിൽ അംഗമായുള്ളവർക്കും അംഗമല്ലാത്തവർക്കും നൽകുന്നു
49,284
ഒമ്പത് പ്രതികളും ദൃക്സാക്ഷികളുമാണ് കേസിൽ ഉണ്ടായിരുന്നത്
ഒമ്പത് പ്രതികളും ഏഴ് ദൃക്സാക്ഷികളുമാണ് കേസിൽ ഉണ്ടായിരുന്നത്
49,285
തെളിവു ലഭിക്കാത്ത കേസിൽ ശിക്ഷ നൽകാൻ കോടതിക്ക് അധികാരമില്ല
തെളിവു ലഭിക്കാത്ത കേസിൽ ശിക്ഷ നല്കാൻ കോടതിക്ക് അധികാരമില്ല
49,286
താഴെ കൊൊടുത്ത അഞ്ചു മേഖലാ ഗതാഗത ഓഫീസുകളാണ് ജില്ലയിൽ ഉള്ളത്
താഴെ കൊടുത്ത അഞ്ചു മേഖലാഗതാഗത ഓഫീസുകളാണ് ജില്ലയിൽ ഉള്ളത്
49,287
കാലാധിവൃത്തിയായ സാഹിത്യ സൃഷ്ടികൾക്ക് ജന്മം കൊടുത്ത എഴുത്തുകാരനായിരുന്നു അദ്ദേഹം
കാലാതിവർത്തിയായ സാഹിത്യ സൃഷ്ടികൾക്ക് ജന്മം കൊടുത്ത എഴുത്തുകാരനായിരുന്നു അദ്ദേഹം
49,288
ഭാരതത്തിലെ ഏറ്റവും വലിയ അതിരൂപതയാണ് ചെങ്ങനാശേരി അതിരൂപത
ഭാരതത്തിലെ ഏറ്റവും വലിയ അതിരൂപതയാണ് ചങ്ങനാശ്ശേരി അതിരൂപത
49,289
അളക നന്ദയെ ഭാരതത്തിലെ വിശുദ്ധ നദികളിലൊന്നായി ഹിന്ദുക്കൾ പരിഗണിക്കുന്നു
അളകനന്ദയെ ഭാരതത്തിലെ വിശുദ്ധ നദികളിലൊന്നായി ഹിന്ദുക്കൾ പരിഗണിക്കുന്നു
49,290
കൊക്കോയുടെ ആഗോള വാർഷിക ഉത്പാദനം ഏതാണ്ട് ഏഴു ലക്ഷം ടണ്ണണ്
കൊക്കോയുടെ ആഗോള വാർഷിക ഉത്പാദനം ഏതാണ്ട് ഏഴ് ലക്ഷം ടണ്ണാണ്
49,291
തവളകളെക്കുറിച്ചുള്ള ആണ്അദ്ദേഹത്തിന്റെ മികച്ച
തവളകളെക്കുറിച്ചുള്ള പഠനത്തിൽ ആണ് അദ്ദേഹത്തിന്റെ മികച്ച സംഭാവനകൾ
49,292
ചെറുപ്പം മുതലേ ശ്ലോകപഠനത്തിൽ തൽ്പരനായിരുന്നു
ചെറുപ്പം മുതലേ ശ്ലോക പഠനത്തിൽ തൽപരനായിരുന്നു
49,293
വേദാന്ത സൂത്രത്തെപ്പറ്റിയുള്ള പഠനത്തിൽ ശങ്കരാചാര്യർ നരകത്തെക്കുറിച്ച് പ്രസ്താവിക്കുന്നുണ്ട്
വേദാന്തസൂത്രത്തെപ്പറ്റിയുള്ള പഠനത്തിൽ ശങ്കരാചാര്യർ നരകത്തെക്കുറിച്ച് പ്രസ്താവിക്കുന്നുണ്ട്
49,294
മരുന്നുകൾ കൊടുക്കുന്നത് നിർത്തിയ ശേഷവും സ്വഭാവ വ്യത്യാസങ്ങൾ തുടരുന്നതായാണ് പഠനത്തിൽ കാണപ്പെട്ടത്
മരുന്നുകൾ കൊടുക്കുന്നത് നിർത്തിയശേഷവും സ്വഭാവവ്യത്യാസങ്ങൾ തുടരുന്നതായാണ് പഠനത്തിൽ കാണപ്പെട്ടത്
49,295
മകനുമൊത്ത് അവർ ഭർത്താവിന്റെ വീടു് വിട്ടിറങ്ങി
മകനുമൊത്ത് അവർ ഭർത്താവിന്റെ വീട് വിട്ടിറങ്ങി
49,296
പനയോല കൊണ്ട് മേഞ്ഞ വീട് അതേ നിലയിൽ തന്നെ സംരക്ഷിച്ചു പോരുന്നുണ്ട്
പനയോലകൊണ്ട് മേഞ്ഞ വീട് അതേ നിലയിൽ തന്നെ സംരക്ഷിച്ചുപോരുന്നുണ്ട്
49,297
വീടു വിറ്റ് വീട്ടുകാരും സ്ഥലം വിട്ടു
വീട് വിറ്റ് വീട്ടുകാരും സ്ഥലം വിട്ടു
49,298
അപ്പോഴാണ് മകളെ പഠിപ്പിക്കുന്നതിനു വേണ്ടി അമ്മയും സ്കൂളിൽ പോകാൻ തീരുമാനിക്കുന്നത്
അപ്പോഴാണ് മകളെ പഠിപ്പിക്കുന്നതിനുവേണ്ടി അമ്മയും സ്ക്കൂളിൽ പോകാൻ തീരുമാനിക്കുന്നത്
49,299
പ്രസിഡന്റിന്റെ തീരുമാനമറിഞ്ഞ ജനക്കൂട്ടം അസ്വസ്ഥതയോടെയാണെങ്കിലും പിരിഞ്ഞു പോകാൻ തയ്യാറായി
പ്രസിഡന്റിന്റെ തീരുമാനമറിഞ്ഞ ജനക്കൂട്ടം അസ്വസ്ഥതയോടെയാണെങ്കിലും പിരിഞ്ഞു പോകാൻ തയ്യാറായി
49,300
മംഗലാപുരത്തേക്കു പോകാൻ അനുവദിക്കില്ലെന്ന് ബ്രിട്ടീഷുകാർ മറുപടിയും നൽകി
മംഗലാപുരത്തേക്ക് പോകാൻ അനുവദിക്കില്ലെന്ന് ബ്രിട്ടീഷുകാർ മറുപടിയും നൽകി
49,301
സ്ഥിതിവിശേഷം ജലം ഊർന്നു പോകാൻ
സ്ഥിതിവിശേഷം ജലം ഊർന്നു പോകാൻ സഹായകമാകുന്നു
49,302
സുകുമാരന്റെ പത്രാധിപത്യത്തിലാണ് കേരള സൌമതി ഇന്നുള്ള നിലയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടത്
സുകുമാരന്റെ പത്രാധിപത്യത്തിലാണ് കേരളകൗമുദി ഇന്നുള്ള നിലയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടത്
49,303
ൾക്ക് മുമ്പില്ലാത്ത അറിവ് പഠനഫരമായി ലഭിക്കുന്നു
കുട്ടികൾക്ക് മുമ്പില്ലാത്ത അറിവ് പഠനഫലമായി ലഭിക്കുന്നു