Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
49,304
ലളിതമായ ഉപകരണങ്ങളുടെ സഹായത്താൽ നിർമ്മിച്ചെടുക്കുന്ന അലങ്കാര വസ്തുക്കളും ഇതിൽ ഉൾപ്പെടുന്നു
ലളിതമായ ഉപകരണങ്ങളുടെ സഹായത്താൽ നിർമ്മിച്ചെടുക്കുന്ന അലങ്കാര വസ്തുക്കളും ഇതിലുൾപ്പെടുന്നു
49,305
വളരെ ലളിതമായ ജ്യാമിതീയ രൂപങ്ങൾ ആണ് ചിത്രങ്ങളിലെ പ്രധാന ചേരുവകൾ
വളരെ ലളിതമായ ജ്യാമിതീയരൂപങ്ങൾ ആണ് ചിത്രങ്ങളിലെ പ്രധാനചേരുവകൾ
49,306
സാമൂഹികമായ ഇടപെടലുകളും ഇടപഴകലും ചേർന്നതാണ് കുടുംബ ജീവിതം
സാമൂഹികമായ ഇടപെടലുകളും ഇടപഴകലും ചേർന്നതാണ് കുടുംബജീവിതം
49,307
കണ്ണുകൾ ഇരുണ്ട തവിട്ടും തിളങ്ങുന്ന പച്ച നിറവും ചേർന്നതാണ്
കണ്ണുകൾ ഇരുണ്ട തവിട്ടും തിളങ്ങുന്ന പച്ചനിറവും ചേർന്നതാണ്
49,308
വർഷങ്ങൾക്ക് മുമ്പ് ഭാഗത്തെ കരിമണൽ തോത് തീരെ കുറവായിരുന്നു
വർഷങ്ങൾക്കുമുമ്പ് ഭാഗത്തെ കരിമണൽ തോത് തീരെ കുറവായിരുന്നു
49,309
സമൂഹത്തിലെ ഏറ്റവും താഴ്ന്നവരായിായിരുന്നു ഇവരെ കണക്കാക്കിയിരുന്നത്
സമൂഹത്തിലെ ഏറ്റവും താഴ്ന്നവരായിയായിരുന്നു ഇവരെ കണക്കാക്കിയിരുന്നത്
49,310
ഇന്ന് സമൂഹത്തിലെ പ്രധാന പ്രശ്നങ്ങളിൽ ഒന്ന് തന്നെയാണ് മലിനീകരണം
ഇന്ന് സമൂഹത്തിലെ പ്രധാന പ്രശ്നങ്ങളിൽ ഒന്നു തന്നെയാണ് മലിനീകരണം
49,311
സമൂഹത്തിലെ പ്രശസ്തരായ വ്യക്തികളും കലാകാരന്മാരും ഇന്ന് സംഘടനയെ നയിക്കുന്നു
സമൂഹത്തിലെ പ്രശസ്തരായ വ്യക്തികളും കലാകാരന്മാരും ഇന്ന് സംഘടനയെ നയിക്കുന്നു
49,312
അയാൾ മലമുകളിൽ കയറി എല്ലാവരേും വിളിച്ചു
അയാൾ മലമുകളിൽ കയറി എല്ലാവരെയും വിളിച്ചു
49,313
രാഷ്ട്രീയക്കാർക്ക് ഗ്രാമതലവന്മാരുടെ നിർദ്ദേശങ്ങൾ അനുസരിക്കേണ്ടി വരാറുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്
രാഷ്ട്രീയക്കാർക്ക് ഗ്രാമത്തലവന്മാരുടെ നിർദ്ദേശങ്ങൾ അനുസരിക്കേണ്ടിവരാറുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്
49,314
പുസ്തക രൂപത്തിൽ പുറത്തിറക്കിയപ്പോൾ അവയിൽ രാഗതാള നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിയിരുന്നു
പുസ്തകരൂപത്തിൽ പുറത്തിറക്കിയപ്പോൾ അവയിൽ രാഗതാള നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിയിരുന്നു
49,315
എന്നാൽ കാലക്രമേണ അദ്ദേഹത്തിന്റെ മഹത്വം തിരിച്ചറിയപ്പെട്ടു
എന്നാൽ കാലക്രമേണ അദ്ദേഹത്തിന്റെ മഹത്ത്വം തിരിച്ചറിയപ്പെട്ടു
49,316
കാലക്രമേണ അവിടെ അദ്ദേഹത്തിന്റെനില കൂടുതൽ
കാലക്രമേണ അവിടെ അദ്ദേഹത്തിന്റെ നില കൂടുതൽ ഭദ്രമായി
49,317
മൂന്ന് വശങ്ങളിൽ കൂടിയാണ് വെള്ളം ചാടുന്നത്
മൂന്നു വശങ്ങളിൽ കൂടിയാണ് വെള്ളം ചാടുന്നത്
49,318
മുട്ട വിരിഞ്ഞ് അഞ്ചു ദിവസത്തിനുള്ളിൽ കുട്ടികൾ കൂടുപേക്ഷിക്കും
മുട്ട വിരിഞ്ഞ് അഞ്ചു ദിവസത്തിനുള്ളിൽ കുട്ടികൾ കൂട് ഉപേക്ഷിക്കും
49,319
പിട അടയിരുന്ന് ദിവസം കൊണ്ട് മുട്ട വിരിയും
പിട അടയിരുന്ന് ദിവസംകൊണ്ട് മുട്ട വിരിയും
49,320
നിശ്ചലമായ ജലാശയങ്ങളിലെ പുല്ലുകളും ചെടികളിലുമാണ് മുട്ടയിടുന്നത്
നിശ്ചലമായ ജലാശയങ്ങളിലെ പുല്ലുകളിലും ചെടികളിലുമാണ് മുട്ട ഇടുന്നത്
49,321
മുട്ട വിരിഞ്ഞു വരുന്ന കുഞ്ഞുങ്ങൾക്ക് നല്ല തവിട്ടു നിറമായിരിക്കും
മുട്ട വിരിഞ്ഞ് വരുന്ന കുഞ്ഞുങ്ങൾക്ക് നല്ല തവിട്ട് നിറമായിരിക്കും
49,322
പെരിയാറിലുണ്ടായവെള്ളപ്പൊക്കത്തിൽ രൂപം കൊണ്ട ദ്വീപുകളിൽ ഒന്നാണിത്
പെരിയാറിലുണ്ടായ വെള്ളപ്പൊക്കത്തിൽ രൂപം കൊണ്ട ദ്വീപുകളിൽ ഒന്നാണിത്
49,323
തടവുകാരെ പാർപ്പിക്കുന്ന സ്ഥലത്തിന് തടവറ കാരാഗ്രഹം എന്നിങ്ങനെയുള്ള പേരുകളുണ്ട്
തടവുകാരെ പാർപ്പിക്കുന്ന സ്ഥലത്തിന് തടവറ കാരാഗൃഹം എന്നിങ്ങനെയുള്ള പേരുകളുണ്ട്
49,324
ബോധക്ഷയം എന്നിങ്ങനെയുള്ള സങ്കീർണാവസ്ഥാവിശേഷങ്ങൾ അസാധാരണമല്ല
ബോധക്ഷയം എന്നിങ്ങനെയുള്ള സങ്കീർണ്ണ അവസ്ഥാവിശേഷങ്ങൾ അസാധാരണമല്ല
49,325
ചില ചരിത്രകാരന്മാർ എന്നിങ്ങനെയുള്ള കാലഗണന അദ്ദേഹത്തിനു നൽകുന്നു
ചില ചരിത്രകാരന്മാർ എന്നിങ്ങനെയുള്ള കാലഗണന അദ്ദേഹത്തിനു നല്കുന്നു
49,326
ദിവസങ്ങൾക്കു ശേഷമുള്ള ശുഭകരമല്ലെന്ന്
ദിവസങ്ങൾക്കു ശേഷമുള്ള ദിവസങ്ങൾ ശുഭകരമല്ലെന്ന് വിശ്വസിക്കപ്പെടുന്നു
49,327
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ശുദ്ധീകരണത്തിൽ വധശിക്ഷകളും നൽകപ്പെട്ടിരുന്നു
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ശുദ്ധീകരണത്തിൽ വധശിക്ഷകളും നൽകപ്പെട്ടിരുന്നു
49,328
ചിത്രീകരണത്തിന് ശേഷമുള്ള ജോലികളാണ് ഇവിടെ നടക്കുന്നത്
പ്രധാനമായും ചിത്രീകരണത്തിന് ശേഷമുള്ള ജോലികളാണ് ഇവിടെ നടക്കുന്നത്
49,329
എല്ലാ കുട്ടികൾക്കും പോളിയോവാക്സിൻ എടുത്തിരിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ ശുപാർശ
എല്ലാ കുട്ടികൾക്കും പോളിയോ വാക്സിൻ എടുത്തിരിക്കണമെന്നാണ് ലോകാരോഗ്യസംഘടനയുടെ ശുപാർശ
49,330
ഗർഭിണികൾക്കും പ്രതിരോധ ശക്തി തീരെ കുറവുള്ളവർക്കും കോളറ വാക്സിൻ സുരക്ഷിതമാണ്
ഗർഭിണികൾക്കും പ്രതിരോധശക്തി തീരെ കുറവുള്ളവർക്കും കോളറ വാക്സിൻ സുരക്ഷിതമാണ്
49,331
തലയുടെ നിറം മഞ്ഞയിൽ ഓറഞ്ച കലർന്നതാണ്
തലയുടെ നിറം മഞ്ഞയിൽ ഓറഞ്ച് കലർന്നതാണ്
49,332
അടിവാരത്തു നിന്നും കിലോമീറ്റർ മലകയറി വേണം വെള്ളച്ചാട്ടത്തിലെത്താൻ
അടിവാരത്ത് നിന്നും കിലോമീറ്റർ മലകയറി വേണം വെള്ളച്ചാട്ടത്തിലെത്താൻ
49,333
എന്നാൽ വ്യക്തത കൈവരിക്കാനാകട്ടെ പ്രതിധ്വനിയുടെ ഒച്ചത കുറവായിരിക്കുകയും വേണം
എന്നാൽ വ്യക്തത കൈവരിക്കാനാകട്ടെ പ്രതിധ്വനിയുടെ ഉച്ചത കുറവായിരിക്കുകയും വേണം
49,334
മുന്ന് എഴുതിയത് ഒന്നു കൂടെ വായിച്ചു നോക്കുക
മുന്ന് എഴുതിയത് ഒന്നു കൂടെ വായിച്ചു നോക്കുക
49,335
പകർപ്പവകാശം എന്ന ലേഖനത്തിനു താങ്കൾ വരുത്തിയ മാറ്റങ്ങൾ കണ്ടു
പകർപ്പവകാശം എന്ന ലേഖനത്തിൽ താങ്കൾ വരുത്തിയ മാറ്റങ്ങൾ കണ്ടു
49,336
അലി ബിൻ ഹുസൈൻ രാജാവിന്റെ സൈന്യം ജിദ്ദയിൽ വന്ന് നജദി സേനക്കെതിരെ ഏറ്റു മുട്ടി വിജയം കൈവരിച്ചു
അലി ബിൻ ഹുസൈൻ രാജാവിന്റെ സൈന്യം ജിദ്ദയിൽ വന്നു നജദി സേനക്കെതിരെ ഏറ്റു മുട്ടി വിജയം കൈവരിച്ചു
49,337
ഇതിൽ പറയുന്ന പ്രകാരമുള്ള പ്രസ്താവനയാണ്
അതില്‍ പറയുന്ന പ്രകാരമുള്ള പ്രസ്താവനയാണ്.
49,338
ആ വർഷത്തെ കണക്കു പ്രകാരം ഉന്നതവിദ്യാഭ്യാസത്തിനായി നൂറ്റിയഞ്ചു കോളേജുകളാണ് ലഭ്യമായിട്ടുള്ളത്
ആ വർഷത്തെ കണക്കു പ്രകാരം ഉന്നതവിദ്യാഭ്യാസത്തിനായി നൂറ്റിയഞ്ച് കോളേജുകളാണ് ലഭ്യമായിട്ടുള്ളത്
49,339
ഒന്ന് പഴയ ഏതെങ്കിലും ഉപഭോക്താവിന്റെ താളിൽനോക്കൂ
ഒന്ന് പഴയ ഏതെങ്കിലും ഉപഭോക്താവിന്റെ താളിൽ നോക്കൂ
49,340
ആനിമൽ ഫാം വിപ്ലവാന്തര റഷ്യയിലെ സംഭവവികാസങ്ങൾ പ്രതിഫലിക്കുന്നതായി കരുതപ്പെടുന്നു
ആനിമൽ ഫാം വിപ്ലവാനന്തര റഷ്യയിലെ സംഭവവികാസങ്ങൾ പ്രതിഫലിപ്പിക്കുന്നതായി കരുതപ്പെടുന്നു
49,341
അദ്ദേഹത്തിന് സ്വന്തം നാശനഷ്ടമുണ്ടാവുകയും ചെയ്തു
അദ്ദേഹത്തിന് സ്വന്തം ആനകളെകൊണ്ട് നാശനഷ്ടമുണ്ടാവുകയും ചെയ്തു
49,342
ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ പത്തു വിക്കറ്റിന് പരാജയപ്പെട്ടു
ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ പത്ത് വിക്കറ്റിന് പരാജയപ്പെട്ടു
49,343
ഭരതന്‍ എന്ന വാക്കാല്‍ വിവക്ഷിക്കാവുന്നഒന്നിലധികം കാര്യങ്ങളുണ്ട്
ഭരതന്‍ എന്ന വാക്കാല്‍ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
49,344
അവർക്കു ധരിക്കാൻ മാന്യമായ വസ്ത്രങ്ങൾലഭിച്ചു
അവർക്കു ധരിക്കാൻ മാന്യമായ വസ്ത്രങ്ങൾ ലഭിച്ചു
49,345
ആവശ്യത്തിനനുസരിച്ച് വെള്ളവും വൈദയുതിയും എ എൻ സിവാഗ്ദാനം ചെയ്തിരുന്നു
ആവശ്യത്തിനനുസരിച്ച് വെള്ളവും വൈദ്യുതിയും എ എൻ സി വാഗ്ദാനം ചെയ്തിരുന്നു
49,346
അലഞ്ഞ് തിരിയുന്നപൂച്ചകൾക്ക് പോലും ഭക്ഷണം കൊടുക്കാൻ അയാള്‍ തയ്യാറായിരുന്നു
അലഞ്ഞ് തിരിയുന്ന പൂച്ചകൾക്ക് പോലും ഭക്ഷണം കൊടുക്കാൻ അയാള്‍ തയ്യാറായിരുന്നു
49,347
അഭിനന്ദങ്ങൾ ഈ നക്ഷത്ര ബഹുമതി നൽകിയത് ജിഗേഷ്
അഭിനന്ദനങ്ങൾ ഈ നക്ഷത്ര ബഹുമതി നൽകിയത് ജിഗേഷ്
49,348
അദ്ദേഹത്തിന്റെ രാഷ്ട്രീയാഗ്രഹങ്ങൾ വീണ്ടും പുനർജ്ജീവിക്കപ്പെട്ടു
അദ്ദേഹത്തിന്റെ രാഷ്ട്രീയാഗ്രഹങ്ങൾ വീണ്ടും പുനരുജ്ജീവിക്കപ്പെട്ടു
49,349
അവിടെയും കുഷ്ടരോഗി പരിചരണമായിരുന്നു പ്രവർത്തനം
അവിടേയും കുഷ്ടരോഗി പരിചരണമായിരുന്നു പ്രവർത്തനം
49,350
അറബികവി ആയിരുന്ന അബ്ദുൽ ഹാലിം റദ്വയുടെ മൂവായിരത്തിയഞ്ഞൂറിൽ കൂടുതൽ ചിത്രങ്ങളാണ് ഇവിടെയുള്ളത്
അറബികവി ആയിരുന്ന അബ്ദുൽ ഹാലിം റദ്വയുടെ മൂവായിരത്തിയഞ്ഞൂറിൽ കൂടുതൽ ചിത്രങ്ങളാണ് ഇവിടെയുള്ളത്
49,351
ആനയുടെ ഉത്പത്തിവിവരങ്ങളും ഗജചികിത്സാക്രമങ്ങളും മറ്റും അടങ്ങിയ ഒരു സംസ്കൃത ഗ്രന്ഥമാണ്
ആനയുടെ ഉത്പത്തിവിവരങ്ങളും ഗജചികിത്സാക്രമങ്ങളും മറ്റും അടങ്ങിയ ഒരു സംസ്കൃത ഗ്രന്ഥമാണ് മാതംഗലീല
49,352
അതുപോലെസീരീസിൽ ആയിരത്തിലധികംറൺസും
അതുപോലെ ആ സീരീസിൽ ആയിരത്തിലധികം റൺസും
49,353
ഇവർ മാത്രമല്ല വേറെയും ആളുകൾ വന്നിട്ടുണ്ട്
മാഷെ ഇവർ മാത്രമല്ല വേറെയും ആളുകൾ വന്നിട്ടുണ്ട്
49,354
അവർക്കിടയിലുള്ള ബന്ധത്തിന്റെ സ്വഭാവം ബൈബിളിലെ ചിത്രീകണത്തിൽ തെളിയുന്നതിനേക്കാൾ സങ്കീർണ്ണമാണ്
അവർക്കിടയിലുള്ള ബന്ധത്തിന്റെ സ്വഭാവം ബൈബിളിലെ ചിത്രീകരണത്തിൽ തെളിയുന്നതിനേക്കാൾ സങ്കീർണ്ണമാണ്
49,355
സിമി അവിടെ കുറചചു എഴുതുകയും ചെയ്തിരുന്നു
സിമി അവിടെ കുറച്ചു എഴുതുകയും ചെയ്തിരുന്നു
49,356
അഭിനയ ക്രിയകളിലൂടെയാണ് കഥാപാത്രത്തിന്റെ സ്വഭാവം പ്രേക്ഷകരെ മനസ്സിലാക്കു തരുന്നത്
അഭിനയ ക്രിയകളിലൂടെയാണ് കഥാപാത്രത്തിന്റെ സ്വഭാവം പ്രേക്ഷകരെ മനസ്സിലാക്കിതരുന്നത്
49,357
പുതുമുഖം പേജിൽ സഹായം വേണമെന്നു കണ്ടു
പുതുമുഖം പേജിൽ സഹായം വേണമെന്നു കണ്ടു
49,358
അക്കാലത്ത് മഥുര ഒരുവലിയ കലാകേന്ദ്രമായിരുന്നു
അക്കാലത്ത് മഥുര ഒരു വലിയ കലാകേന്ദ്രമായിരുന്നു.
49,359
അതോടുപോടി അദ്ദേഹത്തിന്റെ ആരോപത്തെ കുറിച്ചുള്ള ഊഹാഭവങ്ങൾ പരന്നു
അതോടുകൂടി അദ്ദേഹത്തിൻറെ ആരോഗ്യത്തെ കുറിച്ചുള്ള ഊഹാപോഹങ്ങൾ പരന്നു
49,360
ഇന്ന് തിങ്കളാഴ്ചയാണ്
ഇന്ന് തിങ്കളാഴ്ചയാണ്
49,361
കോഴിക്കോട് നഗരം എന്ന താൾഈ ലേഖനവുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു
കോഴിക്കോട് നഗരം എന്ന താൾ ഈ ലേഖനവുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു
49,362
അന്നു മുതൽ ഇന്നു വരെയും ഇതൊരു കമ്മ്യൂണിസ്റ്റ് ശക്തികേന്ദ്രമാണ്
അന്നു മുതൽ ഇന്നു വരെയും ഇതൊരു കമ്മ്യൂണിസ്റ്റ് ശക്തി കേന്ദ്രമാണ്
49,363
വിശുദ്ധ ജലം എന്നാണ് ഈവാക്കിന്റെ അർത്ഥം
വിശുദ്ധ ജലം എന്നാണ് ഈ വാക്കിന്റെ അർത്ഥം
49,364
അല്ലാത്തപക്ഷം അത് ഒരു വൈഡാകുന്നു
അല്ലാത്തപക്ഷം അത് ഒരു വൈഡാകുന്നു
49,365
ഞങ്ങൾ അവിടെമൂന്ന് മാസംതാമസിച്ചു
ഞങ്ങൾ അവിടെ മൂന്ന് മാസം താമസിച്ചു
49,366
അറുന്നൂറോളം നെല്ലിനങ്ങൾ കേരളത്തിൽ കൃഷിചെയ്യുന്നുണ്ട്
അറുന്നൂറോളം നെല്ലിനങ്ങൾ കേരളത്തിൽ കൃഷിചെയ്യുന്നുണ്ട്
49,367
താമസിയാതെ നിന്നും അദ്ദേഹത്തെ പുറത്താക്കി
താമസിയാതെ സർവ്വകലാശാലയിൽ നിന്നും അദ്ദേഹത്തെ പുറത്താക്കി
49,368
അഞ്ഞൂര്‍ അടിയിൽ
അഞ്ഞൂര്‍ അടിയിൽ
49,369
ഈ ലേഖനംബൈബിള്‍ എന്ന ലേഖനവുമായി ലയിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നു
ഈ ലേഖനം ബൈബിള്‍ എന്ന ലേഖനവുമായി ലയിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നു
49,370
കേരളത്തിലെ കായലുകളിലും മറ്റും സാധാരണകണ്ടുവരാറുള്ള ഒരു തരം വള്ളമാണ് കെട്ടുവള്ളം
കേരളത്തിലെ കായലുകളിലും മറ്റും സാധാരണ കണ്ടുവരാറുള്ള ഒരു തരം വള്ളമാണ് കെട്ടുവള്ളം
49,371
അടിമകളും സമരത്തിൽ പങ്ക് ചേർന്നു
അടിമകളും സമരത്തിൽ പങ്കു ചേർന്നു
49,372
ആ സമയത്ത് തന്നെയായിരുന്നു രചരീകാന്ത് അഭിനയിച്ച ചന്ദ്രമുഖി എന്ന സിനിമയും പുറത്തിറങ്ങുന്നത്
ആ സമയത്തു തന്നെയായിരുന്നു രജനീകാന്ത് അഭിനയിച്ച ചന്ദ്രമുഖി എന്ന സിനിമയും പുറത്തിറങ്ങുന്നത്
49,373
അത്താഴപൂജക്ക്ശേഷം അശ്വതീപൂജ എന്ന പേരിൽ രഹസ്യമായ മറ്റൊരു ചടങ്ങൂകൂടി നടത്തപ്പെടുന്നു
അത്താഴപൂജക്ക് ശേഷം അശ്വതീപൂജ എന്ന പേരിൽ രഹസ്യമായ മറ്റൊരു ചടങ്ങൂകൂടി നടത്തപ്പെടുന്നു
49,374
ആദ്യമായിരുന്നു മെസ്സി ഈ പുരസ്കാരം കരസ്ഥമാക്കിയത്
ആദ്യമായായിരുന്നു മെസ്സി ഈ പുരസ്കാരം കരസ്ഥമാക്കിയത്
49,375
കൂടുതലും അറബി നാമങങൾ ആയിരുന്നു ഉപയോഗിച്ചിരുന്നത്
കൂടുതലും അറബി നാമങ്ങൾ ആയിരുന്നു ഉപയോഗിച്ചിരുന്നത്
49,376
അത് പര്യാപ്തമാണ്
അത് പര്യാപ്തമാണ്
49,377
അതായത് ആനകളുടെ ജനസംഖ്യ കൂടിയിരിക്കുന്നു
അതായത് ആനകളുടെ ജനസംഖ്യ കൂടിയിരിക്കുന്നു
49,378
അമേരിക്കയുമായുള്ളവൻതോതിലുള്ള വ്യാപാരമാണ് അടിസ്ഥാനനാണയമായി ഡോളറിനെ നിലനിർത്തുന്നത്
അമേരിക്കയുമായുള്ള വൻതോതിലുള്ള വ്യാപാരമാണ് അടിസ്ഥാന നാണയമായി ഡോളറിനെ നിലനിർത്തുന്നത്
49,379
അതായത് കഥാപാത്രത്തിനു അനുസരിച്ചുള്ള വേഷം അണിയുന്നില്ല
അതായത് കഥാപാത്രത്തിനു അനുസരിച്ചുള്ള വേഷം അണിയുന്നില്ല
49,380
അതിനൊപ്പം വ്യക്തമായൊരു ചരിത്രവീക്ഷണവും ദൈവസങ്കല്പവും അദ്ദേഹം അവതരിച്ചിരുന്നു
അതിനൊപ്പം വ്യതിരിക്തമായൊരു ചരിത്രവീക്ഷണവും ദൈവസങ്കല്പവും അദ്ദേഹം അവതരിപ്പിക്കുന്നു
49,381
ഇടുക്കി ജില്ലയിലെ ഭാഗമായ ഒരു ചെറിയ പട്ടണമാണ് മൂന്നാർ
ഇടുക്കി ജില്ലയുടെ ഭാഗമായ ഒരു ചെറിയ പട്ടണമാണ് മൂന്നാർ
49,382
എന്റെ കയ്യിൽ ഇല്ലഎന്നാണ്
എന്റെ കയ്യിൽ ഇല്ല എന്നാണ് തോന്നുന്നത്
49,383
അപ്പോൾ ഇങ്ങനെയുള്ള വിവരം എനിക്ക് വേണ്ട
അപ്പോൾ ഇങ്ങനെയുള്ള വിവരം എനിക്ക് വേണ്ട
49,384
പത്തു വർഷത്തോളംആ പദവിവഹിച്ചു
പത്തു വർഷത്തോളം ആ പദവി വഹിച്ചു
49,385
ചെയ്തു കഴിഞ്ഞു തലക്കെട്ട്മാറ്റിസാലിംഅലി
ചെയ്തു കഴിഞ്ഞു തലക്കെട്ട് മാറ്റി സാലിം അലി എന്നാക്കി
49,386
അത് അമർത്തിയാൽ എഴുത്തുപകരണം സജ്ജമാക്കാനുള്ള കണ്ണി ലഭിക്കും
അത് അമർത്തിയാൽ എഴുത്തുപകരണം സജ്ജമാക്കുവാനുള്ള കണ്ണി ലഭിക്കും
49,387
കോട്ടയംജില്ലയിലെ ഒരു ഗ്രാമമാണ്‌ നെടുംകുന്നം
കോട്ടയം ജില്ലയിലെ ഒരു ഗ്രാമമാണ്‌ നെടുംകുന്നം
49,388
ജോര്‍ജ് ബുഷ് എന്ന വാക്കാല്‍ വിവക്ഷിക്കാവുന്ന ഒന്നിലധികം കാരയങങളുണട
ജോര്‍ജ് ബുഷ് എന്ന വാക്കാല്‍ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
49,389
അതിനുശേഷമുള്ള കുറേക്കാലം ദ്വീപിന്റെ ചരിത്രം അജ്ഞാതമാണ്
അതിനു ശേഷമുള്ള കുറെ കാലം ദ്വീപിന്റെ ചരിത്രം അജ്ഞാതമാണ്
49,390
അവിടെനിന്ന് സ്റ്റീമറിൽ കറാച്ചിയിലേക്ക് തിരിച്ചു
അവിടെനിന്ന് സ്റ്റീമറിൽ കറാച്ചിയിലേക്ക് തിരിച്ചു
49,391
ക്രിക്കറ്റ് ലോകകപ്പ് എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കില്‍ ക്രിക്കറ്റ് ലോകകപ്പ് എന്ന താള്‍ കാണുക
ക്രിക്കറ്റ് ലോകകപ്പ് എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കില്‍ ക്രിക്കറ്റ് ലോകകപ്പ് എന്ന താള്‍ കാണുക
49,392
കാരണം കയ്യിൽ ഈ ഒരു പുസ്തകം മാതരമേ ഉള്ളൂ
കാരണം എന്റെ കയ്യിൽ ഈ ഒരു പുസ്തകം മാത്രമേ ഉള്ളൂ
49,393
ആഫ്രിക്കൻനാഷണൽ കോൺഗ്രസ്സിന്റെ യുവജനസംഘടനയായ യൂത്ത്ലീഗിന്റെ സ്ഥാപകരിൽ പരമുഖനായിരുനനു മണ്ടേല
ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ യുവജനസംഘടനയായ യൂത്ത് ലീഗിന്റെ സ്ഥാപകരിൽ പ്രമുഖനായിരുന്നു മണ്ടേല
49,394
ഈമുന്നേറ്റങ്ങൾ പക്ഷേ വിജയം കണ്ടില്ല
അമേരിക്കൻനിയന്ത്രിത ഭരണത്തിനെതിരെയുള്ള ഈ മുന്നേറ്റങ്ങൾ പക്ഷേ വിജയം കണ്ടില്ല
49,395
ആസ്മാ രോഗനിരണ്യത്തിന്റെ ഒരു പ്രധാന ഘട്ടമായ പേരത നിശ്വാസവ്യാപ്പ്തത്തെ ഉപയോഗിക്കാം
ആസ്മാ രോഗനിർണയത്തിന്റെ ഒരു പ്രധാന പടിയായും പ്രേരിത നിശ്വാസ വ്യാപ്തത്തെ ഉപയോഗിക്കാം
49,396
അന്ന് കേരളത്തിൽ പൊതുവായ ഒരു സാഹിത്യ ഗദ്യഭാഷ ഇല്ലായിരുന്നു പ്രധാന പ്രശ്നം
അന്ന് കേരളത്തിൽ പൊതുവായ ഒരു സാഹിത്യ ഗദ്യഭാഷ ഇല്ലാത്തതായിരുന്നു പ്രധാന പ്രശ്നം
49,397
ഇരുന്നൂറ്‌ മീറ്ററിൽ
ഇരുന്നൂറ്‌ മീറ്ററിൽ
49,398
അതോടൊപ്പം ഇന്ത്യയിൽ എങ്ങും ആയിരക്കണക്കിനാളുകൾപങ്കെടുത്ത നിയമലംഘന സമരങ്ങൾ അരങ്ങേറി
അതോടൊപ്പം ഇന്ത്യയിൽ എങ്ങും ആയിരക്കണക്കിനാളുകൾ പങ്കെടുത്ത നിയമലംഘന സമരങ്ങൾ അരങ്ങേറി
49,399
സുരക്ഷാ നടപടികളുടെ ഭാഗമായി ഇരുവരെയും നെടുമ്പാശേരി പോലീസിന് കൈമാറി
സുരക്ഷാ നടപടികളുടെ ഭാഗമായി ഇരുവരെയും നെടുമ്പാശേരി പൊലീസിന് കൈമാറി
49,400
പണവും താരശോയും ആണോ റസാഖിന്റെ മൃതശരീരത്തോടുള്ള ആദരവിനെക്കാൾ വലുത്
പണവും താരഷോയും ആണൊ റസാഖിന്റെ മൃതശരീരത്തോടുള്ള ആദരവിനെക്കാൾ വലുത്
49,401
പാപ്പിനിശ്ശേരി ദേശ സേവാ സ്പോർട്സ് ക്ലബ് സുവർണജൂബിലി ആഘോഷനിറവിൽ
പാപ്പിനിശ്ശേരി ദേശ സേവാ സ്പോർട്സ് ക്ലബ്ബ് സുവർണജൂബിലി ആഘോഷനിറവിൽ
49,402
കറകളഞ്ഞ മനുഷ്യൻ സ്നേഹത്തിന്റെ ഉടമയാണ് താമരശേരി സ്വദേശിയായ അഷ്റഫ്
കറകളഞ്ഞ മനുഷ്യ സ്നേഹത്തിന്റെ ഉടമയാണ് താമരശേരി സ്വദേശിയായ അഷ്റഫ്
49,403
കലാസംവിധാനം സുജിത്ത് രാഘവ്, പ്രൊഡക്ഷൻ കൺട്രോളർ നോബൽ ജേക്കബ്
കലാസംവിധാനം സുജിത്ത് രാഘവ്, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്