Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
49,404 | 'ദുരിതം നിറഞ്ഞവൾ' എന്നായിരുന്നു മലാല എന്ന പഷ്തൂൺ വാക്കിന്റെ അർഥം | 'ദുരിതം നിറഞ്ഞവൾ' എന്നായിരുന്നു മലാല എന്ന പഷ്തൂൺ വാക്കിന്റെ അർത്ഥം |
49,405 | ദേശീയ സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഹൈബി ഈഡൻ എം. എൽ. എ. നിർവഹിച്ചു | ദേശീയ സമ്മേളനത്തിന്റെ ഔപചാരിക ഉത്ഘാടനം ഹൈബി ഈഡൻ എം. എൽ. എ. നിർവഹിച്ചു |
49,406 | കുടുംബബന്ധങ്ങൾ ഊഷ്മളമാക്കുക എന്നതാണ് ഇതിന് അത്യാവശം വേണ്ടത് | കുടുംബബന്ധങ്ങൾ ഊഷ്മളമാക്കുക എന്നതാണ് ഇതിന് അത്യാവശ്യം വേണ്ടത് |
49,407 | യോഗാ കേന്ദ്രത്തിന് പക്ഷേ പോലീസ് ക്ളീൻ ചിറ്റ് നൽകുന്നില്ല | യോഗാ കേന്ദ്രത്തിന് പക്ഷേ പൊലീസ് ക്ളീൻ ചിറ്റ് നല്കുന്നില്ല |
49,408 | സ്കൂൾതല കയെഴുത്ത് മാസിക വാർഡ് മെമ്പർ ജലജ ശ്രീകുമാർ നിർവഹിച്ചു | സ്കൂൾതല കയെഴുത്തു മാസിക വാർഡ് മെമ്പർ ജലജ ശ്രീകുമാർ നിർവഹിച്ചു |
49,409 | ഒടുവിൽ യജ്ഞാചാരൃൻ ഭൃഗുമനിയുടെ താടി പറിച്ചെടുത്ത് എറിഞ്ഞു | ഒടുവിൽ യജ്ഞാചാര്യൻ ഭൃഗുമുനിയുടെ താടി പറിച്ചെടുത്ത് എറിഞ്ഞു |
49,410 | ഭരണഘടനയുടെ നാല്പ്പത്തിഒൻപതാം അനുഛേദം മദ്യം നിരോധിക്കണമെന്ന് പറയുന്നുണ്ട് | ഭരണഘടനയുടെ നാല്‍പ്പത്തിയൊന്‍പതാം അനുഛേദം മദ്യം നിരോധിക്കണമെന്ന് പറയുന്നുണ്ട് |
49,411 | ഇതുമൂലം ഇവരുടെ ഉപജീവനമാർഗം തന്നെ ഇല്ലാതാകുന്ന അവസ്ഥയാണ് | ഇതുമൂലം ഇവരുടെ ഉപജീവനമാർഗം തന്നെ ഇല്ലാതാകുന്ന അവസഥയാണ് |
49,412 | തൃഫല കശായം നന്നായി അരിച്ച് കണ്ണിൽ ധാരയിടുന്നതും രോഗശമനമുണ്ടാക്കും | തൃഫല കഷായം നന്നായി അരിച്ച് കണ്ണിൽ ധാരയിടുന്നതും രോഗശമനമുണ്ടാക്കും |
49,413 | കാറിന്റെ മുൻഭാഗം ഉൾപ്പെടെ വേർപെട്ട നിലയിലായി ടയറുകൾ ഊരിത്തെറിച്ചു | കാറിന്റെ മുൻഭാഗം ഉൾപ്പടെ വേർപെട്ട നിലയിലായി ടയറുകൾ ഊരിത്തെറിച്ചു |
49,414 | ഹയർ സെക്കൻഡറി വരെ യു. എ. ഇ. യിലെ അൽ ഐനിലാണു സഹൽ പഠിച്ചത് | ഹയർ സെക്കൻഡറി വരെ യു. എ. ഇ. യിലെ അൽ ഐനിലാണ് സഹൽ പഠിച്ചത് |
49,415 | മുഹമ്മ്ദ് മുസ്തഫ സഖാഫി പട്ടാമ്പി ഉദ്ഘാടനം ചെയ്തു | മുഹമ്മദ് മുസ്തഫ സഖാഫി പട്ടാമ്പി ഉദ്ഘാടനം ചെയ്തു |
49,416 | ജൂൺ പതിനഞ്ച് മുതൽ തുടങ്ങുന്ന ഡയറക്ട് ഫൈളൈറ്റുകൾ ചുവടെ | ജൂൺ പതിനഞ്ച് മുതൽ തുടങ്ങുന്ന ഡയറക്ട് ഫ്‌ളൈറ്റുകൾ ചുവടെ |
49,417 | റാശി ഖന്ന, ജഗ്പതി ബപ്പു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ | റാഷി ഖന്ന, ജഗ്പതി ബപ്പു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ |
49,418 | യുവതാരം യഷായിരുന്നു കെ. ജി. എഫ്. ഒന്നാം ഭാഗത്തിൽ നായകൻ | യുവതാരം യഷായിരുന്നു കെ. ജി. എഫ്. ഒന്നാം ഭാഗത്തിൽ നായകന്‍ |
49,419 | രണ്ടും രമേഷ്ജിയുടെ മക്കളുടെ പേരായത് കൗതുകമുള്ള യാദൃശ്ചികതയാകാം | രണ്ടും രമേഷ്ജിയുടെ മക്കളുടെ പേരായത് കൗതുകമുള്ള യാദൃച്ഛികതയാകാം |
49,420 | ഗൗരവത്തോടെഉപ്പ പറഞ്ഞ മറുപടി ഇതായിരുന്നു, വരൂ | ഗൗരവത്തോടെ ഉപ്പ പറഞ്ഞ മറുപടി ഇതായിരുന്നു: അതങ്ങനെയേ വരൂ |
49,421 | കുന്നുകൾ കയറിയിറങ്ങി, വളഞ്ഞ് പുളഞ്ഞ് വൈകുന്നേരത്തോടെ ഊഖിമഠീലെത്തി | കുന്നുകൾ കയറിയിറങ്ങി, വളഞ്ഞ് പുളഞ്ഞു വൈകുന്നേരത്തോടെ ഊഖിമഠീലെത്തി |
49,422 | ഉപ്പ്ജല മത്സ്യമാണെങ്കിലും ശുദ്ധജലത്തിലും കാളാഞ്ഞി നന്നായി വളരും | ഉപ്പ്ജല മത്സ്യമാണെങ്കിലും ശുദ്ധജലത്തിലും കാളാഞ്ചി നന്നായി വളരും |
49,423 | 'ബാഗി' എന്ന ചിത്രത്തിലെ ഛംഛം എന്ന ഗാനത്തിനാണു ലക്ഷ്മിയുടെ ഡാൻസ് | 'ബാഗി' എന്ന ചിത്രത്തിലെ 'ഛംഛം' എന്ന ഗാനത്തിനാണ് ലക്ഷ്മിയുടെ ഡാൻസ് |
49,424 | ഇതോടെ കോഹ്ലി ഇരട്ട സെഞ്ച്വറുകളിൽ രാഹുൽ ദ്രാവിഡിനൊപ്പം എത്തി | ഇതോടെ കോഹ്ലി ഇരട്ട സെഞ്ചുറികളിൽ രാഹുൽ ദ്രാവിഡിനൊപ്പം എത്തി |
49,425 | അങ്ങനെ വന്നാൽ അതിനു ശേഷം മാത്രമേ കുറ്റപത്രത്തിൽ തീരുമാനമെടുക്കൂ | അങ്ങനെ വന്നാൽ അതിന് ശേഷം മാത്രമേ കുറ്റപത്രത്തിൽ തീരുമാനമെടുക്കൂ |
49,426 | ധൈര്യം പകരാനാണ് വാനി പുതിയമാർഗംപരീക്ഷിച്ചത് | യുവാക്കൾക്ക് 'ധൈര്യം' പകരാനാണ് വാനി പുതിയ മാർഗം പരീക്ഷിച്ചത് |
49,427 | കഴിഞ്ഞ പതിനാറുവർഷമായ് അവർ അവിടെ ജോലി ചെയ്ത് വരുകയായിരുന്നു | കഴിഞ്ഞ പതിനാറ് വർഷമായി അവർഅവിടെ ജോലി ചെയ്ത് വരുകയായിരുന്നു |
49,428 | മാൽഡയിലെ ഹബീബ്പൂർ എം. എ യാണ് ഖഗേൻ മർമു | മാൽഡയിലെ ഹബീബ്പൂർ എം. എൽ. എ. യാണ് ഖഗേൻ മർമു |
49,429 | ഛര്ദ്ദി വന്നപ്പോൾ തലശേരിയിലെ മറ്റൊരു ആശുപത്രിയിൽ കൊണ്ടുപോയി | ഛര്ദ്ദി വന്നപ്പോള് തലശേരിയിലെ മറ്റൊരു ആശുപത്രിയിൽ കൊണ്ടുപോയി |
49,430 | ഒന്ന് ഭൌതികാത്മികമാണ്, അതേസമയം, അവയ്ക്ക് ആധ്യാത്മികമാനം കൂടിയുണ്ട് | ഒന്ന് ഭൗതികാത്മികമാണ്, അതേസമയം, അവയ്ക്ക് ആധ്യാത്മികമാനം കൂടിയുണ്ട് |
49,431 | ഷഫീഖിന്റെ അച്ഛൻ കുമളി ഒന്നാംമൈൽ സ്വദേശി ഷെരീഫും അമ്മ രമ്യയുമാണ് | ഷഫീക്കിന്റെ അച്ഛൻ കുമളി ഒന്നാംമൈൽ സ്വദേശി ഷെരീഫും അമ്മ രമ്യയുമാണ് |
49,432 | യാത്ര പുറപ്പെടും മുമ്പ് പെർഫ്യൂം പൂശുന്ന സ്വഭാവം ഉള്ളയാളാണോ നിങ്ങൾ | യാത്ര പുറപ്പെടും മുൻപ് പെർഫ്യൂം പൂശുന്ന സ്വഭാവം ഉള്ളയാളാണോ നിങ്ങൾ |
49,433 | എസ്. ബി. ഐ. പൈങ്ങൂട്ടൂർ ശാഖയുടെ എ. ടി. എമ്മാണ് തകർക്കാൻ ശ്രമിച്ചത് | എസ്. ബി. ഐ. പൈങ്ങോട്ടൂർ ശാഖയുടെ എ. ടി. എമ്മാണ് തകർക്കാൻ ശ്രമിച്ചത് |
49,434 | രണ്ടായിരത്തി നാല് ജൂൺ പതിനഞ്ചിനാണ് ഇസ്രത്തും പ്രാണേശുമുൾപ്പെട്ട സംഘം വെടിയേറ്റ് മരിച്ചത് | രണ്ടായിരത്തി നാല് ജൂൺ പതിനഞ്ചിനാണ് ഇസ്രത്തും പ്രാണേഷുമുൾപ്പെട്ട സംഘം വെടിയേറ്റ് മരിച്ചത് |
49,435 | ഭക്ഷണ തല്പരരായ എക്കൂട്ടർ സൗന്ദര്യ സംരക്ഷണത്തിൽ ഒട്ടും പിന്നിലല്ല | ഭക്ഷണ തല്പരരായ ഇക്കൂട്ടർ സൗന്ദര്യ സംരക്ഷണത്തിൽ ഒട്ടും പിന്നിലല്ല |
49,436 | സാമ്പത്തിക മാന്ദ്യത്തിനുശേഷം നഷ്ടം വർധിച്ച് നാല്പ്പത്തിയാറ് ബില്യൺ ഡോളറായിരുന്നു | സാമ്പത്തിക മാന്ദ്യത്തിനുശേഷം നഷ്ടം വർധിച്ച് നാല്പ്പത്തിയാറ് ബില്യൺ ഡോളറായിരുന്നു |
49,437 | ട്രഷർ കൂടിയാൽ ധമനികളുടെ ഭിത്തികൾ ഘനീഭവിച്ച് വ്യാസം കുറയാം | പ്രഷർ കൂടിയാൽ ധമനികളുടെ ഭിത്തികൾ ഘനീഭവിച്ച് വ്യാസം കുറയാം |
49,438 | ചെട്ടികുളങ്ങര ദേവി കൊടുങ്ങല്ലൂർ ഭഗവതിയുടെ മകളാണെന്നാണ് സങ്കൽപം | ചെട്ടികുളങ്ങര ദേവി കൊടുങ്ങല്ലൂർ ഭഗവതിയുടെ മകളാണെന്നാണ് സങ്കല്പം |
49,439 | മുഖ സൗന്ദര്യ സംരക്ഷണത്തിന് ഇനി പഞ്ചസാരയം ഉപയോഗിക്കാം | മുഖ സൗന്ദര്യ സംരക്ഷണത്തിന് ഇനി പഞ്ചസാരയും ഉപയോഗിക്കാം |
49,440 | ഒരു കോളേജ് ഡേ ഫംങ്ഷനിൽ സ്റ്റേജിൽ സംസാരിക്കുകയാണ് ജഗതി | ഒരു കോളേജ് ഡേ ഫംഗ്ഷനിൽ സ്റ്റേജിൽ സംസാരിക്കുകയാണ് ജഗതി |
49,441 | ഇതേ തുടർന്നു ഭരണഘടനയുടെ ഇരുന്നൂറാം അനുഛേദം അനുസരിച്ചാണ് ബിൽ തിരിച്ചയച്ചത് | ഇതേ തുടർന്നു ഭരണഘടനയുടെ ഇരുന്നൂറാം അനുഛേദം അനുസരിച്ചാണ് ബില്ല് തിരിച്ചയച്ചത് |
49,442 | ഈഫൽ ടവറിന് സമാനമായി ആണ് സന്ദർശനത്തിനുള്ള ഗോപുര നിർമാണം | ഈഫൽ ടവറിനു സമാനമായി ആണ് സന്ദര്ശനത്തിനുള്ള ഗോപുര നിർമാണം |
49,443 | വിഷയം കോൺഗ്രസും ആമാത്മി പാർട്ടിയും രാഷ്ട്രീയ ആയുധമാക്കുന്നുണ്ട് | വിഷയം കോൺഗ്രസും ആംആദ്മി പാർട്ടിയും രാഷ്ട്രീയ ആയുധമാക്കുന്നുണ്ട് |
49,444 | ഫെഡറൽ ബാങ്കിൻെറ ഉള്ള്യേരി ബ്രാഞ്ചിൽ ഇരുപതിനായിരത്തി അഞ്ഞൂറ്റി എഴുപത്തിഒൻപത് രൂപയുടെ നിക്ഷേപം | ഫെഡറൽ ബാങ്കിൻെറ ഉള്ള്യേരി ബ്രാഞ്ചിൽ ഇരുപതിനായിരത്തി അഞ്ഞൂറ്റി എഴുപത്തിയൊന്‍പത് രൂപയുടെ നിക്ഷേപം |
49,445 | ബഥൂൺ പോലീസിനു നൽകിയ മൊഴിയിൽ നിന്നു വ്യത്യസ്തമാണ് ഈ റിപ്പോർട്ട് | ബഥൂൺ പൊലീസിനു നൽകിയ മൊഴിയിൽ നിന്നും വ്യത്യസ്തമാണ് ഈ റിപ്പോർട്ട് |
49,446 | പത്തു വയസ്സു തികയും മുമ്പേ വിഠോബാ മൂർത്തിക്കായി പല്ലക്കു ചുമന്നു | പത്തു വയസ്സു തികയും മുമ്പേ വിഠോബാ മൂർത്തിക്കായി പല്ലക്ക് ചുമന്നു |
49,447 | സംഗമത്തിൽ മണ്ഢലം പ്രസിഡന്റ് സലാം കന്ന്യപ്പാടി അധ്യക്ഷത വഹിച്ചു | സംഗമത്തിൽ മണ്ഡലം പ്രസിഡന്റ് സലാം കന്ന്യപ്പാടി അദ്ധ്യക്ഷത വഹിച്ചു |
49,448 | കേരളത്തിൽ ആദ്യമായി ബ്രൌൺഷുഗർ കണ്ടുപിടിച്ചു, കേസ്സെടുത്തത് ഞാനാണ് | കേരളത്തിൽ ആദ്യമായി 'ബ്രൌൺ ഷുഗർ' കണ്ടുപിടിച്ചു, കേസ്സെടുത്തത് ഞാനാണ് |
49,449 | ഐസിസ് ആസ്ഥാന നഗരമായ സിറിയയിലെ റഖയിൽ വച്ച് ചിത്രീകരിച്ചതാണിത് | ഐസിസ് ആസ്ഥാന നഗരമായ സിറിയയിലെ റഖ്ഖയിൽ വച്ച് ചിത്രീകരിച്ചതാണിത് |
49,450 | രൺജിത് ശ്രീനിവാസിനും കാര്യമായ പോരാട്ടം പുറത്തെടുക്കാൻ സാധിച്ചില്ല | രൺജിത് ശ്രീനിവാസിനും കാര്യമായ പോരാട്ടം പുറത്തെടുക്കാൻ സാധച്ചില്ല |
49,451 | അതിനാൽത്തന്നെ കണ്ടുമടുത്ത പതിവ് ടാറ്റ മുഖഛായ നെക്സോണിൽ പ്രകടമല്ല | അതിനാൽതന്നെ കണ്ടുമടുത്ത പതിവ് ടാറ്റ മുഖഛായ നെക്സോണിൽ പ്രകടമല്ല |
49,452 | ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ മുഖേനെ കോടതിയിൽ ബോധിപ്പിച്ചു | ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ മുഖേന കോടതിയിൽ ബോധിപ്പിച്ചു |
49,453 | ബീജസംയോഗം നടന്നുകഴിഞ്ഞ് അണ്ഡം കോശസമൂഹമായി വളർന്ന് ഭ്രൂണമാവുന്നു | ബീജസംയോഗം നടന്ന്കഴിഞ്ഞ് അണ്ഡം കോശസമൂഹമായി വളർന്ന് ഭ്രൂണമാവുന്നു |
49,454 | സംഭവത്തിൽ ഷബ്നയേയും നൗഷാദിനേയും പോലീസ് അറസ്റ്റ് ചെയ്തു | സംഭവത്തിൽ ഷബ്നയേയും നൗഷാദിനേയും പൊലീസ് അറസ്റ്റ് ചെയ്തു |
49,455 | കരൾ രോഗബാധിതനായ മണിയുടെ രോഗം മൂർച്ഛിച്ചതും ഈ പാഡിയിൽ വച്ചാണ് | കരൾ രോഗബാധിതനായ മണിയുടെ രോഗം മൂർച്ഛിച്ചതും ഈ പാഡിയിൽ വെച്ചാണ് |
49,456 | പിന്നീട് ക്രീസിലെത്തിയ അസ്ഗർ അഫ്ഗാൻ, ഹഷ്മതുള്ളയക്ക് പിന്തുണ നൽകി | പിന്നീട് ക്രീസിലെത്തിയ അസ്ഗർ അഫ്ഗാൻ, ഹഷ്മതുള്ളയ്ക്ക് പിന്തുണ നൽകി |
49,457 | ഷെഫിനെഅടുത്തറിയാമെന്ന് മൻസീദുംഷഫ്വാനുംഎൻ. ഐ.എ യ്ക്ക് മൊഴി നൽകി | ഷെഫിനെ അടുത്തറിയാമെന്ന് മൻസീദും ഷഫ്വാനും എൻ. ഐ. എ. യ്ക്ക് മൊഴി നൽകി |
49,458 | ജനുവരിയിലാണ് ഐ. ഓ. എസ്. പതിപ്പിൽപിക്ചർ ഇൻ പിക്ചർ മോഡ് അവതരിപ്പിച്ചത് | ജനുവരിയിലാണ് ഐ. ഓ. എസ്. പതിപ്പിൽ 'പിക്ചർ ഇൻ പിക്ചർ മോഡ്' അവതരിപ്പിച്ചത് |
49,459 | ഇതുമൂലം ഇവരുടെ ഉപജീവനമാർഗം തന്നെ ഇല്ലാതാകുന്ന അവസ്ഥയിലാണ് | ഇതുമൂലം ഇവരുടെ ഉപജീവനമാർഗം തന്നെ ഇല്ലാതാകുന്ന അവ്സഥയിലാണ് |
49,460 | എല്ലാ തീയറ്ററുകളിലും ചിത്രം ഹൗസ്ഫുൾ ഷോ ആയി പ്രദർശനം തുടരുകയാണ് | എല്ലാ തീയറ്ററുകളിലും ചിത്രം ഹൌസ്ഫുൾ ഷോ ആയി പ്രദർശനം തുടരുകയാണ് |
49,461 | പക്ഷേ ഗജദുരോഗ്യം വീണടും കൂടി. ഇത് അവസാനിപപികകണം | 'പക്ഷേ ഗജദുരോഗ്യം വീണ്ടും കൂടി'. ഇത് അവസാനിപ്പിക്കണം |
49,462 | ശങ്കർ, എഹ്സാൻ, ലോയ് എന്നിവരാണ്ചിത്രത്തിന്സംഗീതമൊരുക്കുന്നത് | ശങ്കർ എഹ്സാൻ ലോയ് എന്നിവരാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത് |
49,463 | ഒരു സീസൺ അവിടെ കഴിഞ്ഞശേഷം ഞാൻ പോളണ്ടിലേക്ക് പോയി | ഒരു സീസൺ അവിടെ കഴിഞ്ഞശേഷം ഞാൻ പോളണ്ടിലേയ്ക്ക് പോയി |
49,464 | പാഞ്ചാലിയുടെമുഖം മ്ളാനമായി, ഊഹിച്ചു, സുധാമണിപിറുപിറുത്തു | പാഞ്ചാലിയുടെ മുഖം മ്ളാനമായി 'ഞാൻ ഊഹിച്ചു' സുധാമണി പിറുപിറുത്തു |
49,465 | ബാലികാപാഠശാല പ്രസിഡന്റ് വാരണക്കോട് ശുഭ അന്തർജനം അധ്യക്ഷത വഹിച്ചു | ബാലികാപാഠശാല പ്രസിഡൻറ് വാരണക്കോട് ശുഭ അന്തർജനം അധ്യക്ഷത വഹിച്ചു |
49,466 | ചക്കാലക്കൽ ഫിലിമ്സിന്റെ ബാനറിൽ ജോസ് ചക്കാലക്കലാണ് നിർമ്മാണം | ചക്കാലക്കൽ ഫിലിമ്സിൻെറ ബാനറിൽ ജോസ് ചക്കാലക്കലാണ് നിർമ്മാണം |
49,467 | അതെപ്പോൾ ആണെന്ന് ചിലപ്പോൾ ജ്യോല്സ്യത്തിന് പറയാൻ കഴിഞ്ഞേക്കും | അതെപ്പോൾ ആണെന്ന് ചിലപ്പോൾ ജ്യോല്സ്യത്തിന് പറയാൻ കഴിഞ്ഞേക്കും |
49,468 | പതിനഞ്ച് ശതമാനം എൻ. ആർ. ഐ സീറ്റുകളിൽ ആറു ലക്ഷം രൂപയാണ് ഫീസ് | പതിനഞ്ച് ശതമാനം എൻ. ആർ. ഐ സീറ്റുകളിൽ ആറ് ലക്ഷം രൂപയാണ് ഫീസ് |
49,469 | കോളിഫ്ളവർ, കാബേജ് എന്നിവയുടെ അടിയിലുള്ള ഇലയും തണ്ടും എടുത്തുകളയണം | കോളിഫ്‌ളവർ, കാബേജ് എന്നിവയുടെ അടിയിലുള്ള ഇലയും തണ്ടും എടുത്തുകളയണം |
49,470 | ഒരു ടോട്ടൽ കൂൾനെസ്സാണ് പ്രധാനം ഹ്യുമർെസൻസിനും മാർക്കറ്റുണ്ട് | ഒരു ടോട്ടൽ കൂൾനെസ്സാണ് പ്രധാനം ഹ്യൂമെർസെൻസിനും മാർക്കറ്റുണ്ട് |
49,471 | രണ്ടു മണിക്കൂർ മുമ്പ് കുടിച്ച പാൽ മുഴുവൻ ദഹിക്കാതെ ഛർദ്ദിച്ചു | രണ്ട് മണിക്കൂർ മുമ്പ് കുടിച്ച പാൽ മുഴുവൻ ദഹിക്കാതെ ഛർദ്ദിച്ചു |
49,472 | ഞാൻ ഇന്നലെ പറഞ്ഞ കാര്യങ്ങളിൽ, നിലപാടുകളിൽ ഉറച്ചു നില്‍കുന്നു | ഞാൻ ഇന്നലെ പറഞ്ഞ കാര്യങ്ങളിൽ, നിലപാടുകളിൽ ഉറച്ചു നിൽക്കുന്നു |
49,473 | ഉപ്പള സ്വദേശി റഊഫിനെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത് | ഉപ്പള സ്വദേശി റഊഫിനെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തത് |
49,474 | സെന്റ് ലോറന്റ് റിവ് ഗൌഷേയുടെ ബാഗാണ് ഇത് | സെന്റ് ലോറന്റ് റിവ് ഗൗഷേയുടെ ബാഗാണ് ഇത് |
49,475 | അവിടെ തന്നെ വാഷ്ബെയ്സിങ്, അടുത്ത് തന്നെ ടോയ്ലറ്റും ബാത്ത്റൂമും | അവിടെ തന്നെ വാഷ്ബെയ്സിങ്, അടുത്തു തന്നെ ടോയ്ലറ്റും ബാത്ത്റൂമും |
49,476 | നാളെയും മറ്റന്നാളും പ്രസിഡന്റിന്റെ കൂടെ മണ്ഡലത്തിൽ പദയാറും | നാളെയും മറ്റന്നാളും പ്രസിഡന്റിന്റെ കൂടെ മണ്ഡലത്തിൽ പദയാത്ര |
49,477 | ഹിന്ദിയിലെ ആംഖ് ബംഗാളിയിൽ ഓംഖും ഓഖിയുമായി കണ്ണ് എന്ന്അർഥം | ഹിന്ദിയിലെ ആംഖ് ബംഗാളിയിൽ ഓംഖും ഓഖിയുമായി കണ്ണ് എന്നർത്ഥം |
49,478 | ഫാമിലി കൺസൾേട്ടഷൻ ഓഫർ മുപ്പത്തിയൊന്നു വരെ ലഭ്യമാണ് | ഫാമിലി കൺസൾട്ടേഷൻ ഓഫർ മുപ്പത്തിയൊന്നു വരെ ലഭ്യമാണ് |
49,479 | ലോർഡ്സ് എജ്ബാസ്റ്റനിലെ മുപ്പത്തിയൊന്നു റൺസ് തോൽവി തൽക്കാലം മറക്കാം | ലോർഡ്സ് എജ്ബാസ്റ്റനിലെ മുപ്പത്തിയൊന്ന് റൺസ് തോൽവി തൽക്കാലം മറക്കാം |
49,480 | അഞ്ചിന് പത്തിന് രുക്മിണീസ്വയംവര ഘോഷയാത്ര അഞ്ചു മുപ്പതിന് സർവൈശ്വര്യപൂജ | അഞ്ചിന് പത്തിന് രുക്മിണീസ്വയംവര ഘോഷയാത്ര അഞ്ച് മുപ്പതിന് സർവൈശ്വര്യപൂജ |
49,481 | പുതിയ എഗ്രീമ്ന്റുകൾ നിങ്ങളെ തേടി എന്തായാലും വരുന്നതായിരിക്കും | പുതിയ എഗ്രിമെന്റുകൾ നിങ്ങളെ തേടി എന്തായാലും വരുന്നതായിരിക്കും |
49,482 | രാജേന്ദ്ര സദാശിവ് നിഖൽ ജെയെന്നാണ്ഛോട്ടാ രാജന്റെ യഥാർത്ഥ പേര് | രാജേന്ദ്ര സദാശിവ് നിഖൽ. ജെ യെന്നാണ് ഛോട്ടാ രാജന്റെ യഥാർത്ഥ പേര് |
49,483 | ഇബ്രാഹീം അൻവരി പഴയന്നൂർ ഉദ്ബോധന പ്രഭാഷണം നടത്തി | ഇബ്രാഹിം അൻവരി പഴയന്നൂർ ഉദ്ബോധന പ്രഭാഷണം നടത്തി |
49,484 | ലാബ് ഇൻ എ ബ്രീഫ്കേസ് എന്നാണ് ഇതിനു ഗവേഷകർ പേര് നൽകിയിരിക്കുന്നത് | ലാബ് ഇൻ എ ബ്രീഫ്കേസ് എന്നാണ് ഇതിന് ഗവേഷകർ പേര് നല്കിയിരിക്കുന്നത് |
49,485 | സന്തോഷം കൊണ്ടു കരഞ്ഞ ഉമ്മയെ ഫഫദ് ആശ്വസിപ്പിച്ചു | സന്തോഷം കൊണ്ട് കരഞ്ഞ ഉമ്മയെ ഫഫദ് ആശ്വസിപ്പിച്ചു |
49,486 | എയർപോര്ട്ടിലെ വിസാ ഡെസ്കുകളിൽ നിന്ന് ടൂറിസ്റ്റ് വിസ ലഭിക്കില്ല | എയർപോർട്ടിലെ വിസാ ഡെസ്കുകളിൽ നിന്ന് ടൂറിസ്റ്റ് വിസ ലഭിക്കില്ല |
49,487 | താലൂക്ക് ജനറൽ സെക്രട്ടറി ജഅ്ഫർ ഹൈതമി ഉദ്ഘാടനം ചെയ്തു | താലൂക്ക് ജനറൽ സെക്രട്ടറി ജാഫർ ഹൈതമി ഉദ്ഘാടനം ചെയ്തു |
49,488 | വെല്ലുവിളി സ്വീകരിച്ച ദേബ് തുടർച്ചയായി നാല്പത്തിയഞ്ച് തവണ പുഷ്അപ് എടുത്തു | വെല്ലുവിളി സ്വീകരിച്ച ദേബ് തുടർച്ചയായി നാല്പത്തിഅഞ്ച് തവണ പുഷ്അപ് എടുത്തു |
49,489 | ഇടപാടുകാരുമായി മൊബൈൽഫോണിൽ നടത്തിയ സംഭാഷങ്ങളും പോലീസിനു ലഭിച്ചു | ഇടപാടുകാരുമായി മൊബൈൽഫോണിൽ നടത്തിയ സംഭാഷണങ്ങളും പോലീസിന് ലഭിച്ചു |
49,490 | ഗൗതംബുദ്ധ് നഗറിനു കീഴിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും ബി. ജെ. പി എം. എൽ. എ മാരാണ് | ഗൗതംബുദ്ധ് നഗറിനു കീഴിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ബി. ജെ. പി എം. എൽ. എ മാരാണ് |
49,491 | ഇതിന് റബ്ബറധിഷ്ഠിത സംരംഭങ്ങൾക്ക് സഹകരണ സംഘങ്ങൾ രൂപവൽക്കരിക്കും | ഇതിന് റബ്ബറധിഷ്ഠിത സംരംഭങ്ങൾക്ക് സഹകരണ സംഘങ്ങൾ രൂപവൽകരിക്കും |
49,492 | ഛണ്ഡീഗഡ് ആയിരുന്നു സിദ്ധു ഭാര്യ നവജ്യോത് കൗറിനായി ചോദിച്ചിരുന്നത് | ഛണ്ഡീഗഡ് ആയിരുന്നു സിദ്ധു ഭാര്യ നവ്ജോത് കൗറിനായി ചോദിച്ചിരുന്നത് |
49,493 | പിന്നീട് ലിസ ഫേസ്ബുക്കിൽനിന്ന് രേച്ചലിനെ അൺഫ്രണ്ട് ചെയ്തു | പിന്നീട് ലിസ ഫേസ്ബുക്കിൽനിന്ന് റേച്ചലിനെ അൺഫ്രണ്ട് ചെയ്തു |
49,494 | യൂത്ത്ഫോറം പ്രസിഡന്റ് ജംഷീദ് ഇബ്രാഹീം അധ്യക്ഷത വഹിച്ചു | യൂത്ത്ഫോറം പ്രസിഡണ്ട് ജംഷീദ് ഇബ്രാഹീം അദ്ധ്യക്ഷത വഹിച്ചു |
49,495 | ഇവിടെ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനുള്ള മൃഗീയ ആധിപത്യം തുടരും | ഇവിടെ മമ്ത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനുള്ള മൃഗീയ ആധിപത്യം തുടരും |
49,496 | മൂനന തവണയാണ് ഒബാമയ്ക്ക് ഇങ്ങനെ ഗാർഡ് ഒഫ് ഓണർ നൽകിയത് | മൂന്ന് തവണയാണ് ഒബാമയ്ക്ക് ഇങ്ങനെ 'ഗാർഡ് ഒഫ് ഓണർ' നൽകിയത് |
49,497 | വരുംദിവസങ്ങളിൽ ജൈവകർഷകസദസ്സ്, ഫോക് മെഗാശോ എന്നിവ ഉണ്ടാകും | വരുംദിവസങ്ങളിൽ ജൈവകർഷകസദസ്സ്, ഫോക് മെഗാഷോ എന്നിവ ഉണ്ടാകും |
49,498 | സൗദി അറേബ്യയിൽ നാലു തീവ്രവാദികളെ വധശിക്ഷയ്ക്ക് വിധേയമാക്കി | സൗദി അറേബ്യയിൽ നാല് തീവ്രവാദികളെ വധശിക്ഷയ്ക്ക് വിധേയമാക്കി |
49,499 | ആറരയടി നീളവുമുള്ള ആൺ മൂർഖന് പതിമൂന്ന് വയസ് പ്രായമുണ്ട് | ആറരയടി നീളവുമുള്ള ആൺ മൂർഖന് പതിമൂന്ന് വയസ് പ്രായമുണ്ട് |
49,500 | ഐ. ഓ. എസ് വാട്ട്സ്ആപ്പ് ആപ്പിന് പുതിയ അപ്ഡേറ്റ് ലഭിച്ചു | ഐ. ഒ. എസ് വാട്ട്സ്ആപ്പ് ആപ്പിന് പുതിയ അപ്ഡേറ്റ് ലഭിച്ചു |
49,501 | ജനതാദളിലെ ഒരു പക്ഷം ഇടതു മുന്നണിക്കൊപ്പമാണ് ജനാതാദൾ സെക്യുലർ | ജനതാദളിലെ ഒരു പക്ഷം ഇടതു മുന്നണിക്കൊപ്പമാണ് ജനതാദൾ സെക്യുലർ |
49,502 | ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നു വരുകയാണ് | ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വഷണം നടന്ന് വരുകയാണ് |
49,503 | എന്നാൽ ഈറ്റ പൊളപ്പന്റെ മേൽഭാഗത്തിന് ഒലിവു നിറം കലർന്നതുപോലെ കാണാം | എന്നാൽ ഈറ്റ പൊളപ്പന്റെ മേൽഭാഗത്തിന് ഒലിവ് നിറം കലർന്നതുപോലെ കാണാം |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.