Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
49,504 | ഏതവസരത്തിലും ഓം നമഃശീവായ മന്ത്രം ജപിക്കാമെന്ന പ്രത്യേകതയുണ്ട് | ഏതവസരത്തിലും ഓം നമഃശിവായ മന്ത്രം ജപിക്കാമെന്ന പ്രത്യേകതയുണ്ട് |
49,505 | അത്താഴപൂജ, ശ്രീഭൂതബലി എന്നിവ തുടർന്നുണ്ടാകും ഇരുപത്തിമൂന്നിനാണ് ആറാട്ട് | അത്താഴപൂജ, ശ്രീഭൂതബലി എന്നിവ തുടർന്നുണ്ടാകും ഇരുപത്തിമൂന്നിനാണ് ആറാട്ട് |
49,506 | ഇതു ഗർഭസ്ഥശിശുവിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കാനിടയുണ്ട് | ഇത് ഗർഭസ്ഥശിശുവിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കാനിടയുണ്ട് |
49,507 | ചരിത്രത്തിൽ ഏറ്റവും വിജയിച്ച ഉപഭോക്തൃ ഉൽപ്പന്നമാണ് സ്മാർട്ഫോൺ | ചരിത്രത്തിൽ ഏറ്റവും വിജയിച്ച ഉപഭോക്തൃ ഉൽപന്നമാണ് സ്മാർട്ഫോൺ |
49,508 | പക്ഷേ, ഷേക്സ്പിയറെനിക്ക് ഉർവരതയാണ് നിഗൂഢതയാണ് അദ്ദേഹം | പക്ഷേ, ഷേക്സ്പിയറെനിക്ക് ഉർവരതയാണ്, നിഗൂഢതയാണ് അദ്ദേഹം |
49,509 | വാജ്ബേയ് സർക്കാരിൽ മന്ത്രിയായിരുന്നു എൺപത്തിയെട്ടു കാരനായ സംഗ് പ്രിയ ഗൗതം | വാജ്പേയ് സർക്കാരിൽ മന്ത്രിയായിരുന്നു എൺപത്തെട്ട് കാരനായ സംഗ് പ്രിയ ഗൗതം |
49,510 | സാഹിത്യോല്സവിൽ ഇരുന്നൂറ്റിയെട്ട് പോയിന്റ് കരസ്ഥമാക്കി ബവാധി സെക്ടർ ജേതാക്കളായി | സാഹിത്യോല്സവിൽ ഇരുന്നൂറ്റിഎട്ട് പോയിന്റ് കരസ്ഥമാക്കി ബവാധി സെക്ടർ ജേതാക്കളായി |
49,511 | ഇന്ത്യയിൽ നാല്പതു ലക്ഷം രൂപയായിരിക്കും കാംറിയുടെ എക്സ്ഷോറും വില | ഇന്ത്യയിൽ നാല്പത് ലക്ഷം രൂപയായിരിക്കും കാംറിയുടെ എക്സ്ഷോറും വില |
49,512 | ലോസാഞ്ചലൽസ് മുതൽ ഈജിപ്റ്റ് വരെ നീണ്ടരു യാത്രയായിരുന്നു അത് | ലോസാഞ്ചലൽസ് മുതൽ ഈജിപ്റ്റ് വരെ നീണ്ടയൊരു യാത്രയായിരുന്നു അത് |
49,513 | ഉടുമ്പന്‍ ചോലയിലും മറ്റും വലിയ രീതിയിൽ വോട്ട് നേടി | ഉടുമ്ബൻ ചോലയിലും മറ്റും വലിയ രീതിയിൽ വോട്ട് നേടി |
49,514 | കേരള കോണ്ഗ്രസിലെ സീറ്റ് തർക്കം അവരുടെ ആഭ്യന്തര വിഷയമാണ് | കേരള കോണ്ഗ്രസിലെ സീറ്റ് തര്ക്കം അവരുടെ ആഭ്യന്തര വിഷയമാണ് |
49,515 | ലഡുവും മിഠായിയും വിതരണംചെയ്തും പ്രവർത്തകർ ആവേശം പങ്കിട്ടു | ലഡുവും മിഠായികളും വിതരണംചെയ്തും പ്രവർത്തകർ ആവേശം പങ്കിട്ടു |
49,516 | അവർ ചോദ്യങ്ങൾ ചോദിച്ച് വീര്‍പ്പ് മുട്ടിക്കാൻ ശ്രമിക്കുന്നു | അവർ ചോദ്യങ്ങൾ ചോദിച്ച് വീർപ്പ് മുട്ടിക്കാൻ ശ്രമിക്കുന്നു |
49,517 | ഇതു കൂടാതെ ഈ വസ്തുവിന്റെ പ്രതലത്തിന് ഘര്ഷണം കുറവാണ് | ഇതു കൂടാതെ ഈ വസ്തുവിന്റെ പ്രതലത്തിന് ഘർഷണം കുറവാണ് |
49,518 | സകലമാനവരെയും പീഢനങ്ങൾക്ക് അവർ ഇരയാക്കും ആരെയും ഒഴിവാക്കാറില്ല | സകലമാനവരെയും പീഢനങ്ങൾക്ക് അവർ ഇരയാക്കും. ആരെയും ഒഴിവാക്കാറില്ല |
49,519 | ഊബറുവിളിച്ച് ഇരുപത് മിനിട്ട് യാത്ര ചെയ്ത് ഞങ്ങൾ ലാവ്രയിലെത്തി | ഊബറുവിളിച്ച് ഇരുപത് മിനിറ്റ് യാത്ര ചെയ്ത് ഞങ്ങൾ ലാവ്റയിലെത്തി |
49,520 | ഫ്ളോട്ടിങ് റൂഫുകൾ ബ്രെസ്സ് കൂടുതൽ സ്പോർട്ടിയറായ രൂപം നൽകുന്നു | ഫ്ളോട്ടിങ് റൂഫുകൾ ബ്രെസ്ക്ക് കൂടുതൽ സ്പോർട്ടിയറായ രൂപം നൽകുന്നു |
49,521 | പ്രാദേശിക നേതാവായ ചിരൺജിബ് ബോവ്മിക് ആണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി | പ്രാദേശിക നേതാവായ ചിരൺജിബ് ഭോവ്മിക് ആണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി |
49,522 | ഇന്ന് രാവിലെ പത്തു മുപ്പത്തിനായിരുന്നു ഒട്ടീക്കിന്റെ ഔപചാരികമായ ഉദ്ഘാടനം | ഇന്ന് രാവിലെ പത്തുമുപ്പത്തി നായിരുന്നു ബൊട്ടിക്കിന്റെ ഔപചാരികമായ ഉദ്ഘാടനം |
49,523 | പഴയ പാതാളഭൈരവി എന്ന സിനിമ തന്നെയാണു ബാഹുബലി | പഴയ പാതാളഭൈരവി എന്ന സിനിമ തന്നെയാണ് ബാഹുബലി |
49,524 | അവരുടെ യാത്ര കാറിലോ ഹെലികോ്ര്രപറിലോ ട്രെയിനിലോ ആക്കുന്നതാണ് ഉചിതം | അവരുടെ യാത്ര കാറിലോ ഹെലികോപ്റ്ററിലോ ട്രെയിനിലോ ആക്കുന്നതാണ് ഉചിതം |
49,525 | നൂറ്റിയൊന്നു പേർക്ക് ഡെങ്കിപ്പനി ബാധിച്ചു ഇരുപത്തിയൊന്പത് പേർക്ക് എച്ച്വൺ എൻവണും | നൂറ്റിയൊന്ന് പേർക്ക് ഡെങ്കിപ്പനി ബാധിച്ചു ഇരുപത്തിഒൻപത് പേർക്ക് എച്ച്വൺ എൻവണും |
49,526 | ജമ്മു ദേശീയപാതയിലെ പാംപോറിൽ കദ്ലാബാലിയിൽ വച്ചാണ് ആക്രമണം ഉണ്ടായത് | ജമ്മു ദേശീയപാതയിലെ പാംപോറിൽ കദ്ലാബാലിൽ വച്ചാണ് ആക്രമണം ഉണ്ടായത് |
49,527 | അനുസ്മരണം നാളെ വൈകീട്ട് നാലിന് കോഴിക്കോട് ടൗൺഹാളിൽ നടക്കും | അനുസ്മരണം നാളെ വൈകിട്ട് നാലിന് കോഴിക്കോട് ടൗൺഹാളിൽ നടക്കും |
49,528 | ലിങ്ക്ഡ് ഇൻ എന്ന ശൃഖലയാണ് തൊഴിൽജീവിതത്തിന് ഏറ്റവും പറ്റിയത് | ലിങ്ക്ഡ് ഇൻ എന്ന ശൃംഖലയാണ് തൊഴിൽജീവിതത്തിന് ഏറ്റവും പറ്റിയത് |
49,529 | സ്വജനങ്ങളിൽ നിന്നു സ്നേഹക്കുറവ്, മാതൃലാളന ഇല്ലായ്മ | സ്വജനങ്ങളിൽ നിന്ന് സ്നേഹക്കുറവ്, മാതൃലാളന ഇല്ലായ്മ |
49,530 | ഇക്കഴിഞ്ഞ ശനിയാഴ്ച പുലർച്ചയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത് | ഇക്കഴിഞ്ഞ ശനിയാഴ്ച പുലർച്ചയാണ് നാടകീയ സംഭവങ്ങൾ അരങ്ങറേിയത് |
49,531 | ഇൻസ്റ്റുമെന്റേഷൻ കമ്പനി പേഴ്സണൽ ഓഫീസർ ഉണ്ണികൃഷ്ണൻ ആശംസകൾ നേർന്നു | ഇൻസ്ട്രുമെന്റേഷൻ കമ്പനി പേഴ്സണൽ ഓഫീസർ ഉണ്ണികൃഷ്ണൻ ആശംസകൾ നേർന്നു |
49,532 | ഇപ്പോൾ എ ആർ മുരുഗദാസിനൊപ്പം ആദ്യത്തെ തമിഴ് പടം യാഥാർഥ്യമായി | ഇപ്പോൾ എ ആർ മുരുഗദാസിനോടൊപ്പം ആദ്യത്തെ തമിഴ് പടം യാഥാർഥ്യമായി |
49,533 | പ്രസിദ്ധമായ ഹരീറ സൂപ്പും പുതിനച്ചായയുമാണ് ഫതൂറിന്റെ നിർബന്ധ ഘടകം | പ്രസിദ്ധമായ 'ഹരീറ' സൂപ്പും പുതിനച്ചായയുമാണ് ഫതൂറിന്റെ നിർബന്ധ ഘടകം |
49,534 | അച്ഛന്റെ കൈപിടിച്ച് എപ്പോഴോ ഞാൻ ഉറക്കത്തിലേക്കു മയങ്ങിവീണു | അച്ഛന്റെ കൈപിടിച്ച് എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് മയങ്ങിവീണു |
49,535 | അനൂപചാരിക മേഖലയിലെ ഉത്പാദനത്തിലും തൊഴിലിലും ഗണ്യമായി ഇടിവുണ്ടായി | അനൗപചാരിക മേഖലയിലെ ഉത്പാദനത്തിലും തൊഴിലിലും ഗണ്യമായി ഇടിവുണ്ടായി |
49,536 | ലോകോത്തരമായ എല്ലാ ആഡംഭരങ്ങളുമുള്ള ഈ കപ്പൽ നിർമ്മിച്ചത് ഗോവയിലാണ് | ലോകോത്തരമായ എല്ലാ ആഡംബരങ്ങളുമുള്ള ഈ കപ്പൽ നിർമ്മിച്ചത് ഗോവയിലാണ് |
49,537 | മേലധികാരി ചെയ്തു വെച്ച അബദ്ധങ്ങൾക്ക് വിശദീകരണം നൽകുവാനിടവരും | മേലധികാരി ചെയ്ത് വെച്ച അബദ്ധങ്ങൾക്ക് വിശദീകരണം നൽകുവാനിടവരും |
49,538 | മഴക്കാല വിവാഹങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് ലഹങ്കയുടെ രൂപകൽപ്പന | മഴക്കാല വിവാഹങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് ലഹങ്കയുടെ രൂപകല്പന |
49,539 | നിയമംലംഘിച്ചുള്ള നാമജപം തുടരുമെന്ന് കെ. ശശികല വ്യക്തമാക്കി | നിയമം ലംഘിച്ചുള്ള നാമജപം തുടരുമെന്ന് കെ പി ശശികല വ്യക്തമാക്കി |
49,540 | കൊച്ചിയിലെ ഫിഷറീസ് സർവകലാശാല രജിസ്ട്രാറാണ് സ്പെഷ്യൽ ഓഫീസർ | കൊച്ചിയിലെ ഫിഷറീസ് സർവകലാശാല രജിസ്ട്രാറാണ് സ്പെഷ്യൽ ഓഫീസർ |
49,541 | ഹെഡ്കോൺസ്റ്റബിൾമാർ നാല്പതിനും എസ്. ഐ. മാർക്ക് നാല്പത്തിയഞ്ച് വയസ്സിനും താഴെയായിരിക്കണം പ്രായം | ഹെഡ്കോൺസ്റ്റബിൾമാർ നാല്പതിനും എസ്. ഐ. മാർക്ക് നാൽപ്പത്തിയഞ്ച് വയസ്സിനും താഴെയായിരിക്കണം പ്രായം |
49,542 | മലയാളസിനിമ കണ്ട അത്തരമൊരു കഥാപാത്രമായിരുന്നുസ്ഫടികത്തിലെ ആടുതോമ | മലയാളസിനിമ കണ്ട അത്തരമൊരു കഥാപാത്രമായിരുന്നു 'സ്ഫടിക'ത്തിലെ ആടുതോമ |
49,543 | ലോറൻസ് ബിഷ്നോയിയുടെ അധോലോക സംഘത്തിലെ വെടിവെയ്പ്പ് വിദഗ്ദ്ധനാണ് ഇയാൾ | ലോറൻസ് ബിഷ്നോയിയുടെ അധോലോക സംഘത്തിലെ വെടിവെയ്പ്പ് വിദഗ്ദ്ധനാണ് ഇയാൾ |
49,544 | ചിലയിടങ്ങളിൽ രേഖകളൊന്നുമില്ലാതെപകിടയായി ഈടാക്കാറുമുണ്ടത്രെ | ചിലയിടങ്ങളിൽ രേഖകളൊന്നുമില്ലാതെ 'പകിട'യായി പണം ഈടാക്കാറുമുണ്ടത്രെ |
49,545 | യൂട്യൂബ് വീഡിയോകൾക്ക് ഇരുപത്തഞ്ചു ലക്ഷത്തോളം ആരാധകരും സോഫിക്കുണ്ട് | യൂട്യൂബ് വീഡിയോകൾക്ക് ഇരുപത്തിയഞ്ച് ലക്ഷത്തോളം ആരാധകരും സോഫിക്കുണ്ട് |
49,546 | മൈജി ആണ് പങ്കജ് ഉധാസ് ഗസൽ നൈറ്റിന്റെ പ്രസന്റിംഗ് പാർട്ണർ | മൈജി ആണ് പങ്കജ് ഉധാസ് ഗസൽ നൈറ്റിന്റെ പ്രസന്റിംഗ് പാട്ണർ |
49,547 | നന്നായി വഴന്നാൽ ഈന്തപ്പഴവും കിസ്മിസും ചേർത്തു വഴറ്റണം | നന്നായി വഴന്നാൽ ഈന്തപ്പഴവും കിസ്മിസും ചേർത്ത് വഴറ്റണം |
49,548 | സംഘപരിവാരിന്റെ സോഷ്യൽ മീഡിയ മുഖങ്ങളിൽ ഒരാളാണ് ലസിത പാലയ്ക്കൽ | സംഘപരിവാറിന്റെ സോഷ്യൽ മീഡിയ മുഖങ്ങളിൽ ഒരാളാണ് ലസിത പാലയ്ക്കൽ |
49,549 | ഇരുന്നൂറോളം റെസ്റ്ററന്റുകളുമായി ആണ് മുംബൈയിൽ ഊബർ ഈറ്റ്സ് പ്രവർത്തനം ആരംഭിച്ചത് | ഇരൂന്നൂറോളം റെസ്റ്ററന്റുകളുമായി ആണ് മുംബൈയിൽ ഊബർ ഈറ്റ്സ് പ്രവർത്തനം ആരംഭിച്ചത് |
49,550 | ഇതിന് മൂന്നു വർഷം ഡിഫക്ട് ലയബിലിറ്റി പിരിയഡ് ഉണ്ടാവും | ഇതിന് മൂന്ന് വർഷം ഡിഫക്ട് ലയബിലിറ്റി പിരിയഡ് ഉണ്ടാവും |
49,551 | പോലീസ് ജോയിന്റ് ചീഫ് കോർഡിനേറ്റർ ആയി മനോജ് ഏബ്രഹാം തുടരും | പോലീസ് ജോയിന്റ് ചീഫ് കോ-ഓർഡിനേറ്റർ ആയി മനോജ് ഏബ്രഹാം തുടരും |
49,552 | ദൗർഭാഗ്യമെന്നു എന്റെ കുടടികക വിദേശഭാഷയേ അറിയൂ | ദൗർഭാഗ്യമെന്നു പറയട്ടെ, 'എന്റെ കുട്ടിക്ക് വിദേശഭാഷയേ അറിയൂ' |
49,553 | അത്തരമൊരു സന്ദർശനമാണ് സൊഖുറോവ് മൊളോഖിന് വിഷയമാക്കുന്നത് | അത്തരമൊരു സന്ദർശനമാണ് സൊഖുറോവ് 'മൊളോഖി'ന് വിഷയമാക്കുന്നത് |
49,554 | രണ്ടു വർഷം മുൻപ് കാൻബറയിലായിരുന്നു ആദ്യ സ്വവർഗ വിവാഹം അരങ്ങേറിയത് | രണ്ടു വർഷം മുമ്പ് കാൻബറയിലായിരുന്നു ആദ്യ സ്വവർഗ വിവാഹം അരങ്ങേറിയത് |
49,555 | സുഷമാ സ്വരാജിന്റെ കുടുംബവുമായി തനിക്ക് ഇരുപത് വർഷമായി അടുപ്പമുണ്ട് | സുഷമാ സ്വരാജിന്റെ കുടുംബവുമായി തനിക്ക് ഇരുപത് വർഷമായി അടുപ്പമുണ്ട് |
49,556 | പലഭാഗങ്ങളും ഓറഞ്ച് അലർട്ടും, റെഡ് അലർട്ടും അധികൃതർ നൽകികഴിഞ്ഞു | പലഭാഗങ്ങളും ഓറഞ്ച് അലർട്ടും, റെഡ് അലർട്ടും അധികൃതർ നല്കികഴിഞ്ഞു |
49,557 | രണ്ട് തരം മഫ്ഫിനുകളുണ്ട്, കപ്പിന്റെ ആകൃതിയിലുള്ളതാണ് ആദ്യത്തേത് | രണ്ടു തരം മഫ്ഫിനുകളുണ്ട്, കപ്പിന്റെ ആകൃതിയിലുള്ളതാണ് ആദ്യത്തേത് |
49,558 | മജീദിനെ ഒക്ടോബർ പത്തൊൻപത്തിന് ലോസ് ഏയ്ജൽസ് കോടതിയിൽ ഹാജരാക്കുന്നതാണ് | മജീദിനെ ഒക്ടോബർ പത്തൊമ്പതിനു ലോസ് ഏയ്ഞ്ചൽസ് കോടതിയിൽ ഹാജരാക്കുന്നതാണ് |
49,559 | അയർലണ്ടിലെ മികച്ച ഷെഫുമാർ മത്സരത്തിന് വിധി നിർണയിക്കും | അയർലണ്ടിലെ മികച്ച ഷെഫുമാർ മത്സരത്തിനു വിധി നിർണയിക്കും |
49,560 | മണ്ണ് അറിഞ്ഞു കൃഷി ചെയ്യുക, നമ്മുടെ മണ്ണിൽഅമ്ലാംശം കൂടുതലാണ് | മണ്ണ് അറിഞ്ഞു കൃഷി ചെയ്യുക 'നമ്മുടെ മണ്ണിൽ അമ്ലാംശം കൂടുതലാണ്' |
49,561 | ഇതു രണ്ടും ചേർത്താണ് ശൗചാലയം ഇല്ലാത്ത വീടുകൾ മൂന്ന് ലക്ഷത്തി എഴുപത്തിനായിരത്തി മുന്നൂറ്റി എൺപത്തിയഞ്ചാകുന്നത് | ഇത് രണ്ടും ചേർത്താണ് ശൗചാലയം ഇല്ലാത്ത വീടുകൾ മൂന്ന്, എഴുപതു, മുന്നൂറ്റി എൺപത്തിഅഞ്ചു ആകുന്നത് |
49,562 | ആൺകുട്ടികൾക്ക് ഇതിനു വേണ്ട പ്രായം പതിമൂന്ന് വയസ്സും പെൺകുട്ടികൾക്കു വേണ്ടത് പന്ത്രണ്ട് വയസ്സുമാണ് | ആൺകുട്ടികൾക്ക് ഇതിന് വേണ്ട പ്രായം പതിമൂന്ന് വയസ്സും പെൺകുട്ടികൾക്കു വേണ്ടത് പന്ത്രണ്ട് വയസ്സുമാണ് |
49,563 | രാജ്യത്തെ ഏറ്റവും വലിയ നഗരവും ഇതു തന്നെയാണ് | രാജ്യത്തെ ഏറ്റവും വലിയ നഗരവും ഇത് തന്നെയാണ് |
49,564 | അനസ്തേഷ്യയിലെ പരിശീലനം ബേക്കർക്ക് ഒരു നഴ്സിന്റെ ജോലി ചെയ്യാൻ സഹായകമായി | അനസ്തേഷ്യയിലെ പരിശീലനം ബേക്കർക്ക് ഒരു നഴ്സിന്റെ ജോലി ചെയ്യാൻ സഹായകമായി |
49,565 | ഇതു ചന്ദ്രനിൽ നിന്നു കാണാൻ പറ്റുമോയെന്ന് എനിക്കും ഇപ്പോൾ സംശയമായി | ഇത് ചന്ദ്രനിൽ നിന്നു കാണാൻ പറ്റുമോയെന്ന് എനിക്കും ഇപ്പോൾ സംശയമായി |
49,566 | അമേരിക്കയുടെ സമശീതോഷ്ണവും വൈവിധ്യമാർന്നതുമായ കാലവസ്ഥയാണ് കുടിയേറ്റക്കാരെ ആകർഷിച്ചത് | അമേരിക്കയുടെ സമശീതോഷ്ണവും വൈവിധ്യമാർന്നതുമായ കാലവസ്ഥയാണ് കൂടിയേറ്റക്കാരെ ആകർഷിച്ചത് |
49,567 | ആനയുടെ പല്ലുകൾ താഴെനിന്നു മുകളിലേക്ക് വളരുകയല്ല ചെയ്യാറ് | ആനയുടെ പല്ലുകൾ താഴെനിന്ന് മുകളിലേക്ക് വളരുകയല്ല ചെയ്യാറ് |
49,568 | അതിഗഹനമായ വേദസുക്തങ്ങളും മന്ത്രങ്ങളും സാധാരണക്കാരന് അപ്രാപ്യമാണ് | അതിഗഹനമായ വേദസൂക്തങ്ങളും മന്ത്രങ്ങളും സാധാരണക്കാരന് അപ്രാപ്യമാണ് |
49,569 | ആദ്യമായാണ് സച്ചിന് കാണികളിൽ നിന്ന് ഇത്തരമൊരു പ്രതികരണം നേരുടേണ്ടിവന്നത് | ആദ്യമായാണ് സച്ചിന് കാണികളിൽ നിന്ന് ഇത്തരമൊരു പ്രതികരണം നേരിടേണ്ടിവന്നത് |
49,570 | എന്നാൽ ഇതു ശരിയാണോ എന്നു സംശയമുണ്ട് | എന്നാല്‍ ഇത് ശരിയാണോ എന്ന് സംശയമുണ്ട് |
49,571 | ആദ്യമായി ഇത് ചേർക്കാം എന്നു കരുതുന്നു | ആദ്യമായി ഇത് ചേർക്കാം എന്ന് കരുതുന്നു |
49,572 | കൊച്ചി നിരന്തരം ഇതിനു സാക്ഷ്യം വഹിച്ചു | കൊച്ചി നിരന്തരം ഇതിന് സാക്ഷ്യം വഹിച്ചു |
49,573 | അവിടുന്ന് യഹൂദേതരരുടേയും ദൈവമല്ലേ | അവിടുന്ന് യഹൂദേതരുടേയും ദൈവമല്ലേ |
49,574 | ആനകൾ എൺപത് വയസ്സ് വരെയും അതിനു മുകളിലും ജീവിക്കാറുണ്ട് | ആനകൾ എൺപത് വയസ്സ് വരെയും അതിനു മുകളിലും ജീവിക്കാറുണ്ട് |
49,575 | യന്ത്രം എന്ന വാക്കിനാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | യന്ത്രം എന്ന വാക്കിനാല്‍ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
49,576 | അക്രമനടപടികളോട് പ്രതിക്ഷേധിച്ച് സംസ്ഥാനതല സമരം തുടങ്ങി | അക്രമനടപടികളോട് പ്രതിഷേധിച്ച് സംസ്ഥാനതല സമരം തുടങ്ങി |
49,577 | മലയാളം തമിഴ് ചലച്ചിത്രങ്ങളിലെ ഒരു അഭിനേത്രിയാണ് കാവ്യ മാധവൻ | മലയാളം തമിഴ് ചലച്ചിത്രങ്ങളിലെ ഒരു അഭിനയത്രിയാണ് കാവ്യ മാധവൻ |
49,578 | അതിൽ മൂന്ന് തവണ തൊണ്ണൂറ്റിയൊമ്പത് റൺസിൽ നിൽക്കുമ്പോഴാണ് പുറത്തായത് | അതിൽ മൂന്ന് തവണ തൊണ്ണൂറ്റിയൊൻപത് റൺസിൽ നിൽക്കുമ്പോഴാണ് പുറത്തായത് |
49,579 | മഴക്കാലത്ത് പക്ഷെ ഇതിന്റെ ശല്യം കുറവായിരിക്കും | മഴക്കാലത്ത് പക്ഷേ ഇതിന്റെ ശല്യം കുറവായിരിക്കും |
49,580 | ഈ ലേഖനത്തിനു റോമാ റിപ്പബ്ലിക്ക് എന്ന പേര് അല്ലേ കൂടുതൽ അനുയോജ്യം | ഈ ലേഖനത്തിന് റോമാ റിപ്പബ്ലിക്ക് എന്ന പേര് അല്ലേ കൂടുതൽ അനുയോജ്യം |
49,581 | എന്റെ അഭിപ്രായത്തിൽ വേണം എന്നു തന്നെയാണ് | എന്റെ അഭിപ്രായത്തിൽ വേണം എന്ന് തന്നെയാണ് |
49,582 | ആദിമസംസ്കാരങ്ങളിലെ ജ്യോതിശാസ്ത്രജ്ഞന്മാർ ചിട്ടയായ ആകാശനിരീക്ഷണങ്ങൾ നടത്തിയിരുന്നു | ആദിമസംസ്‌കാരങ്ങളിലെ ജ്യോതിശാസ്ത്രജ്ഞന്മാർ ചിട്ടയായ ആകാശനിരീക്ഷണങ്ങൾ നടത്തിയിരുന്നു |
49,583 | അക്ബർ നിർമിച്ച രണ്ടു കോട്ടകൾ ലാഹോറിലും അലഹബാദിലുമാണ് | അക്ബർ നിർമിച്ച രണ്ട് കോട്ടകൾ ലാഹോറിലും അലഹബാദിലുമാണ് |
49,584 | അവരുടെ ശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തുന്നതിനു മുൻപു തന്നെ സർക്കാർ അതെല്ലാം തടയുകയായിരുന്നു | അവരുടെ ശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തുന്നതിനു മുൻപ് തന്നെ സർക്കാർ അതെല്ലാം തടയുകയായിരുന്നു |
49,585 | ദൈവത്തിന്റെ അമ്മ എന്നാണ് ഈ പദങ്ങളുടെ അർഥം | ദൈവത്തിന്റെ അമ്മ എന്നാണ് ഈ പദങ്ങളുടെ അർത്ഥം |
49,586 | അന്നുവരെ വന്നവരാകട്ടേ ദുർഘടം നിറഞ്ഞ മലമ്പാതകളിലൂടെ നടന്നും കഴുതപ്പുറത്തുമാണ് വന്നിരുന്നത് | അന്നുവരെ വന്നവരാകട്ടേ ദുർഘടം നിറഞ്ഞ മലമ്പാതകളിലൂടെ നടന്നും കഴുതപ്പുറത്തുമാണ് വന്നിരുന്നത് |
49,587 | ആയിരക്കണക്കിന് കാഴ്ചകുലകളാണ് ഭക്തർ ഉത്രാടദിവസം ഗുരുവായൂരപ്പനു സമർപ്പിക്കപ്പെടുന്നത് | ആയിരക്കണക്കിന് കാഴ്ചക്കുലകളാണ് ഭക്തർ ഉത്രാടദിവസം ഗുരുവായൂരപ്പനു സമർപ്പിക്കപെടുന്നത് |
49,588 | അതുകൊണ്ട് തന്നെ തന്റെ ദ്വിഭാശിയായി ഒരു കൗമാരക്കാരനെ തിരഞ്ഞെടുത്തു | അതുകൊണ്ട് തന്നെ തന്റെ ദ്വിഭാഷിയായി ഒരു കൗമാരക്കാരനെ തിരഞ്ഞെടുത്തു |
49,589 | അവൾ അതു ഭക്ഷിക്കുകയും കുറേ ആദത്തിനായി കൊണ്ടുപോവുകയും ചെയ്യുന്നു | അവൾ അത് ഭക്ഷിക്കുകയും കുറേ ആദത്തിനായി കൊണ്ടുപോവുകയും ചെയ്യുന്നു |
49,590 | ആറു കൺസോളുകളാണ് ഉബുണ്ടുവിലുള്ളത് | ആറ് കൺസോളുകളാണ് ഉബുണ്ടുവിലുള്ളത് |
49,591 | അതിനു ശേഷം വളരെ പതുക്കെ ആയിരുന്നു വിക്കിപീഡിയയുടെ വളർച്ച | അതിന് ശേഷം വളരെ പതുക്കെ ആയിരുന്നു വിക്കിപീഡിയയുടെ വളർച്ച |
49,592 | അന്ന് ഇൻഡ്യൻ ദേശീയതയുടെ നായകന്മാരായിരുന്ന നേതാക്കന്മാരെയെല്ലാം സന്ദർശിച്ചു | അന്ന് ഇൻഡ്യൻ ദേശീയതയുടെ നായകരായിരുന്ന നേതാക്കന്മാരെയെല്ലാം സന്ദർശിച്ചു |
49,593 | മുസ്ലീം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | മുസ്ലിം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
49,594 | അതുകൊണ്ടുതന്നെയാണ് ഈ വിജയത്തിൽ ചെഗുവേരയ്ക്ക് ചരിത്രകാരന്മാർ ഒരു പങ്ക് നൽകുന്നത് | അതുകൊണ്ടുതന്നെയാണ് ഈ വിജയത്തിൽ ചെഗുവേരയ്ക്ക് ചരിത്രകാരന്മാർ ഒരു പങ്ക് നല്കുന്നത് |
49,595 | എട്ടു പേരെ പ്രസിഡന്റ് നാമനിർദ്ദേശം ചെയ്യുന്നു | എട്ട് പേരെ പ്രസിഡന്റ് നാമനിർദ്ദേശം ചെയ്യുന്നു |
49,596 | അതിനു ശേഷം ശരീരം കുറച്ചു സമയം കുരിശിൽത്തന്നെ നിർത്തി പ്രദർശിപ്പിച്ചിരുന്നു | അതിന് ശേഷം ശരീരം കുറച്ചു സമയം കുരിശിൽത്തന്നെ നിർത്തി പ്രദർശിപ്പിച്ചിരുന്നു |
49,597 | അതോടെ അലി രാജാവ് ബാഗ്ദാദിലേക്ക് രക്ഷപ്പെട്ടു | അതോടെ അലി രാജാവ് ബാഗ്ദാദിലേക്ക് രക്ഷപെട്ടു |
49,598 | അതിന്റെ തുടർച്ചയായി രണ്ടാം ഇന്നിങ്സിൽ സച്ചിൻ അറുപത് റൺസ് നേടി പുറത്താകാതെനിന്നു | അതിന്റെ തുടർച്ചയായി രണ്ടാം ഇന്നിംങ്സിൽ സച്ചിൻ അറുപത് റൺസ് നേടി പുറത്താകാതെനിന്നു |
49,599 | യീസ്റ്റ് ചേർത്ത അരിമാവ് ആറു മണിക്കൂറോളം പൊങ്ങാൻ വെക്കുന്നു | യീസ്റ്റ് ചേർത്ത അരിമാവ് ആറ് മണിക്കൂറോളം പൊങ്ങാൻ വെക്കുന്നു |
49,600 | രണ്ടായി പിരിയുന്നടത്ത് വലത്തേക്ക് പോകുക | രണ്ടായി പിരിയുന്നിടത്ത് വലത്തേക്ക് പോകുക |
49,601 | അമ്മാവന്റെ മക്കൾ ആദ്യമായി അന്ന് യുവാവിനെ ക്ഷൗരം ചെയ്യുന്നു | അമ്മാവന്റെ മക്കൾ ആദ്യമായി അന്ന് യുവാവിന് ക്ഷൗരം ചെയ്യുന്നു |
49,602 | കൂടുതൽ വിവരങ്ങൾ ഇവിടെ നിന്ന് ലഭിക്കും | കൂടുതല്‍ വിവരങ്ങള്‍ ഇവിടെ നിന്ന് ലഭിക്കും |
49,603 | ദയവായി ആ വിവരങ്ങൾ എത്രയും പെട്ടെന്ന് ചേർക്കുക | ദയവായി ആ വിവരങ്ങള്‍ എത്രയും പെട്ടെന്ന് ചേര്‍ക്കുക |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.