Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
49,604
അദ്ദേഹം ഇതിനെ ഉപകാരമില്ലാത്ത വാതകം എന്നു വിളിച്ചു
അദ്ദേഹം ഇതിനെ ഉപകാരമില്ലാത്ത വാതകം എന്ന് വിളിച്ചു
49,605
ആദത്തേയും ഹവ്വായേയും പറുദീസയ്ക്ക് പുറത്താക്കുക എന്നതാണ് അയാലുടെ ദൗത്യം
ആദത്തേയും ഹവ്വായേയും പറുദീസയ്ക്ക് പുറത്താക്കുക എന്നതാണ് അയാളുടെ ദൗത്യം
49,606
അതിനുമുൻപ് വഴികാട്ടി സഹായം നയങ്ങൾ നവാഗതർക്ക് സ്വാഗതം എന്ന താളുകൾ കാണുന്നത് നല്ലതായിരിക്കും
അതിനുമുൻപ്‌ വഴികാട്ടി സഹായം നയങ്ങൾ നവാഗതർക്ക്‌ സ്വാഗതം എന്ന താളുകൾ കാണുന്നത്‌ നല്ലതായിരിക്കും
49,607
അത് പോലെ യു ബി സിറ്റിയും ബാംഗ്ലൂരിലാണ്
അതു പോലെ യു ബി സിറ്റിയും ബാംഗ്ലൂരിലാണ്
49,608
ആദ്യത്തെ സംഭവത്തിനു ശേഷം തുടർന്നുള്ള ആറ് ആഴ്ച ടൈഗർ ഹില്ലിലേക്ക് ആക്രമണം ഒന്നും നടത്തിയുമില്ല
ആദ്യത്തെ സംഭവത്തിന് ശേഷം തുടർന്നുള്ള ആറ് ആഴ്ച ടൈഗർ ഹില്ലിലേക്ക് ആക്രമണം ഒന്നും നടത്തിയുമില്ല
49,609
അതുകൊണ്ട് ഇട്ടാവയിലെ മജിസ്ട്രേറ്റും കളക്റ്ററുമായിരുന്ന ജെ ക്യുമിനൊപ്പം ജോണിന് താമസിക്കേണ്ടി വന്നു
അതുകൊണ്ട് ഇട്ടാവയിലെ മജിസ്ട്രേറ്റും കളക്റ്ററുമായിരുന്ന ജെ കയുമിനൊപ്പം ജോണിന് താമസിക്കേണ്ടി വന്നു
49,610
അമേരിക്കയിലെത്തിയ ശേഷം എല്ലാത്തരം വിമാനങ്ങളും പറത്താൻ കൽപന വൈദഗ്ധ്യം നേടി
അമേരിക്കയിലെത്തിയ ശേഷം എല്ലാത്തരം വിമാനങ്ങളും പറത്താൻ കൽപന വൈദഗ്ത്യം നേടി
49,611
അത് കൊണ്ട് തന്നെ ഇസ്ലാമിക ചരിത്രത്തിലെ പ്രാധാന്യമുള്ള വിവിധ സ്ഥലങ്ങൾ മക്കയിലുണ്ട്
അത് കൊണ്ട് തന്നെ ഇസ്‌ലാമിക ചരിത്രത്തിലെ പ്രാധാന്യമുള്ള വിവിധ സ്ഥലങ്ങൾ മക്കയിലുണ്ട്
49,612
അമേരിക്കയുടെ ഇറാഖ് അഫ്ഗാനിസ്താൻ അധിനിവേശങ്ങളെ ശക്തീയുക്തം എതിർത്തു
അമേരിക്കയുടെ ഇറാഖ് അഫ്ഗാനിസ്താൻ അധിനിവേശങ്ങളെ ശക്തിയുക്തം എതിർത്തു
49,613
അതിനാൽ പണ്ടു ഒഴിഞ്ഞുകിടന്നിരുന്ന ഈ ഭാഗം മൈദാനുൽ മുസ്വല്ല എന്ന പേരിൽ അറിയപ്പെട്ടു
അതിനാൽ പണ്ട് ഒഴിഞ്ഞുകിടന്നിരുന്ന ഈ ഭാഗം മൈദാനുൽ മുസ്വല്ല എന്ന പേരിൽ അറിയപ്പെട്ടു
49,614
അഞ്ചു തരം വസ്ത്രങ്ങൾ ഉൾപ്പെട്ടതാണ്‌‍ ഭരതനാട്യത്തിന്റെ വസ്ത്രധാരണം
അഞ്ചു തരം വസ്ത്രങ്ങൾ ഉൾപ്പെട്ടതാണ്‌‍ ഭരതനാട്യത്തിലെ വസ്ത്രധാരണം
49,615
അവിടത്തെ പഠനത്തിനിടെ അദ്ദേഹം എഴുതിയ രണ്ടു കവിതകൾ ഒരു പ്രാദേശിക പത്രം പ്രസിദ്ധീകരിച്ചു
അവിടുത്തെ പഠനത്തിനിടെ അദ്ദേഹം എഴുതിയ രണ്ടു കവിതകൾ ഒരു പ്രാദേശിക പത്രം പ്രസിദ്ധീകരിച്ചു
49,616
അമേരിക്കയുടെ വിദേശ്യനയങ്ങൾക്കും ശക്തമായ പ്രതിഷേധമുയർത്തുന്നു
അമേരിക്കയുടെ വിദേശനയങ്ങൾക്കും ശക്തമായ പ്രതിഷേധമുയർത്തുന്നു
49,617
ദക്ഷിണാഫ്രിക്കയിൽ വെച്ച് ഗാന്ധിജിക്കും കസ്തൂർബായ്ക്കും രണ്ട് ആൺകുട്ടികൾ പിറന്നു
ദക്ഷിണാഫ്രിക്കയിൽ വച്ച് ഗാന്ധിജിക്കും കസ്തൂർബായ്ക്കും രണ്ട് ആൺകുട്ടികൾ പിറന്നു
49,618
അതുവഴി ഇന്ത്യയെ കാശ്മീർ പ്രശ്നത്തിൽ ഒത്തു തീർപ്പിനു സമ്മതിപ്പിക്കാം എന്നും പാകിസ്താൻ കരുതി
അതുവഴി ഇന്ത്യയെ കാശ്മീർ പ്രശ്നത്തിൽ ഒത്തു തീർപ്പിന് സമ്മതിപ്പിക്കാം എന്നും പാകിസ്താൻ കരുതി
49,619
വള്ളസദ്യ വഴിപാട് നിരവധി ആചാര നിവിഡമായ ചടങ്ങുകളോടെയാണ് ആരംഭിക്കുന്നത്
വള്ളസദ്യ വഴിപാട് നിരവധി ആചാര നിബിഡമായ ചടങ്ങുകളോടെയാണ് ആരംഭിക്കുന്നത്
49,620
അച്ഛൻ അഞ്ചാം ക്ലാസുവരെ പഠിച്ചുള്ളൂ എങ്കിലും ആദർശധീരനായിരുന്നു
അച്ഛൻ അഞ്ചാം ക്ലാസുവരെയെ പഠിച്ചുള്ളൂ എങ്കിലും ആദർശധീരനായിരുന്നു
49,621
അതിലൊന്ന് വലിയ കോയിക്കലെന്നും മറ്റേത് തേവാരത്തു കോയിക്കലെന്നും അറിയപ്പെട്ടു
അതിലൊന്ന് വലിയ കോയിക്കലെന്നും മറ്റേത് തേവാരത്ത് കോയിക്കലെന്നും അറിയപ്പെട്ടു
49,622
അതിനുശേഷം ഭാഗീകഗ്രഹണങ്ങളും വലയഗ്രഹണങ്ങളും മാത്രമേ ഉണ്ടാവുകയുള്ളൂ
അതിന്ശേഷം ഭാഗികഗ്രഹണങ്ങളും വലയഗ്രഹണങ്ങളും മാത്രമേ ഉണ്ടാവുകയുള്ളൂ
49,623
നടൻ ദിലീപുമായിട്ടുള്ള വിവാഹത്തിനു ശേഷം മഞ്ജു വാര്യർ സിനിമ അഭിനയം നിർത്തി
നടൻ ദിലീപുമായിട്ടുള്ള വിവാഹത്തിന് ശേഷം മഞ്ജു വാര്യർ സിനിമ അഭിനയം നിർത്തി
49,624
അഴ്സണലിന്റെ പേരിൽ ധാരാളം ഇംഗ്ലീഷ് ഫുട്ബോൾ റെക്കോർഡുകളുമുണ്ട്
ആഴ്സണലിന്റെ പേരിൽ ധാരാളം ഇംഗ്ലീഷ് ഫുട്ബോൾ റെക്കോർഡുകളുമുണ്ട്
49,625
അഹ്സാബ് യുദ്ധത്തിന് മുൻകൈയ്യെടുത്തത് ബനുനളീർ എന്ന ജൂതഗോത്രമാണ്
അഹ്‌സാബ് യുദ്ധത്തിന് മുൻകൈയ്യെടുത്തത് ബനുനളീർ എന്ന ജൂതഗോത്രമാണ്
49,626
അതിനു ശേഷം പതിനെട്ട് മാസം ആ പതിപ്പിന് സഹായങ്ങളും ലഭ്യമാണ്
അതിന് ശേഷം പതിനെട്ട് മാസം ആ പതിപ്പിന് സഹായങ്ങളും ലഭ്യമാണ്
49,627
അബ്ദുമനാഫിന്റെ മകൻ സൌർ ജനിച്ച സ്ഥലമായതിനാലാണ് ഈ പ്രദേശത്തിന് പ്രസ്തുത പേര് ലഭിച്ചത്
അബ്ദുമനാഫിന്റെ മകൻ സൗർ ജനിച്ച സ്ഥലമായതിനാലാണ് ഈ പ്രദേശത്തിന് പ്രസ്തുത പേര് ലഭിച്ചത്
49,628
അ മുതൽ ഔ വരെയുള്ള സ്വരങ്ങൾ തനിയെ നിന്നാൽ പൂജ്യത്തെ സൂചിപ്പിക്കുന്നു
അ മുതൽ ഔ വരെയുള്ള സ്വരങ്ങൾ തനിയേ നിന്നാൽ പൂജ്യത്തെ സൂചിപ്പിക്കുന്നു
49,629
അതിനാൽ ഇതു വലിയ പ്രശ്നം അല്ല
അതിനാൽ ഇത് വലിയ പ്രശ്നം അല്ല
49,630
ആഗ്നസിന്റെ സ്വപ്നം തന്നെയായിരുന്നു ഇന്ത്യയിലേക്കു പോവുക എന്നത്
ആഗ്നസിന്റെ സ്വപ്നം തന്നെയായിരുന്നു ഇന്ത്യയിലേക്ക് പോവുക എന്നത്
49,631
അവിടെ മസ്ജിദ് ഇശ എന്ന പേരിൽ വിശാലമായ പള്ളിയും കുളിക്കുവാൻ മറ്റ് സൌകര്യങ്ങളുമുണ്ട്
അവിടെ മസ്ജിദ് ഇശ എന്ന പേരിൽ വിശാലമായ പള്ളിയും കുളിക്കുവാൻ മറ്റ് സൗകര്യങ്ങളുമുണ്ട്
49,632
അനവധി പുരസ്കാരങ്ങളും പട്ടങ്ങളും ബിരുദങ്ങളും അദ്ദേഹത്തിനു ലഭിച്ചു
അനവധി പുരസ്കാരങ്ങളും പട്ടങ്ങളും ബിരുദങ്ങളും അദ്ദേഹത്തിന് ലഭിച്ചു
49,633
അഞ്ചു ദിവസമാണ് പ്രതീക്ഷിക്കുന്ന യാത്രാസമയം
അഞ്ച് ദിവസമാണ് പ്രതീക്ഷിക്കുന്ന യാത്രാസമയം
49,634
അതിനോടനിബന്ധിച്ച് ഒരു വാരം സേവനവാരമായും കൊണ്ടാടുന്നു
അതിനോടനുബന്ധിച്ച് ഒരു വാരം സേവനവാരമായും കൊണ്ടാടുന്നു
49,635
ചിത്രത്തിനു അനുയോജ്യമായ ഒരു പേരു കൊടുക്കുക
ചിത്രത്തിന് അനുയോജ്യമായ ഒരു പേര് കൊടുക്കുക
49,636
ഇതു നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പുരാതന ക്ഷേത്രമാണ്
ഇത് നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പുരാതന ക്ഷേത്രമാണ്
49,637
അതിനു കാരണം ഒരിക്കലും വറ്റാത്ത ജലസ്രോതസ്സായ സംസം എന്ന നീരുറവയായിരുന്നു
അതിന് കാരണം ഒരിക്കലും വറ്റാത്ത ജലസ്രോതസ്സായ സംസം എന്ന നീരുറവയായിരുന്നു
49,638
അച്ചടിയുടെ മനോഹാരിത കണ്ട് അന്നത്തെ റസിഡന്റ് നൂവാൾ അദ്ദേഹത്തെ അഭിനന്ദിച്ചു
അച്ചടിയുടെ മനോഹാരിത കണ്ട് അന്നത്തെ റസിഡന്റ് ന്യൂവാൾ അദ്ദേഹത്തെ അഭിനന്ദിച്ചു
49,639
അവരിലുടെ ഗാന്ധി ഹിന്ദുത്വം ബുദ്ധമതം ബ്രാഹ്മണ സാഹിത്യം തുടങ്ങിയവ പഠിക്കാൻ ഇടയായി
അവരിലൂടെ ഗാന്ധി ഹിന്ദുത്വം ബുദ്ധമതം ബ്രാഹ്മണ സാഹിത്യം തുടങ്ങിയവ പഠിക്കാൻ ഇടയായി
49,640
അതുകൊണ്ട് ജാവ കാലഹരണപ്പെട്ട് പോകാനിടയില്ല
അത്കൊണ്ട് ജാവ കാലഹരണപ്പെട്ട് പോകാനിടയില്ല
49,641
അദ്ദേഹത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല
അദ്ദേഹഞ്ഞെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല
49,642
അതുപോലെ അനേകം എസ് ഇ ഐ സി എം എം ഐ ലെവെൽ അഞ്ച് കമ്പനികളുടെയും ആസ്ഥാനമാണിവിടം
അതുപോലെ അനേകം എസ് ഇ ഐ സി എം എം ഐ ലെവൽ അഞ്ച് കമ്പനികളുടെയും ആസ്ഥാനമാണിവിടം
49,643
എറ്റവും പുതുമുഖം എന്നു വേണമെങ്കിൽ പറയാം
ഏറ്റവും പുതുമുഖം എന്നു വേണമെങ്കില്‍ പറയാം
49,644
അതിനു കിഴക്കും പടിഞ്ഞാറും ഓരോ കവാടങ്ങളുണ്ട്
അതിന് കിഴക്കും പടിഞ്ഞാറും ഓരോ കവാടങ്ങളുണ്ട്
49,645
ആ സംശയം സ്ഥിതീകരിക്കുന്ന ഒരു റിപ്പോർട്ട് അദ്ദേഹത്തിന് കിട്ടി
ആ സംശയം സ്ഥിരീകരിക്കുന്ന ഒരു റിപ്പോർട്ട് അദ്ദേഹത്തിന് കിട്ടി
49,646
അക്കാലത്ത് മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു
അക്കാലത്ത്‌ മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു
49,647
അവയിൽ ചിലതിന്റെ കാര്യത്തിൽ പൗലോസാണ് രചയിതാവ് എന്ന അവകാശവാദം ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്
അവയിൽ ചിലതിന്റെ കാര്യത്തിൽ പൗലോസാണ്‌ രചയിതാവ് എന്ന അവകാശവാദം ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്
49,648
അന്നാണ് വലിയ പെരുന്നാൾ അഥവാ ഈദുൽ അദ്ദഹ ആചരിയ്ക്കുന്നത്
അന്നാണ് വലിയ പെരുന്നാൾ അഥവാ ഈദുൽ അദ്ഹ ആചരിയ്ക്കുന്നത്
49,649
അതിനിടയിൽ അദ്ദേഹത്തിന്റെ താൽപര്യം തത്ത്വചിന്തയിലേക്കും സാഹിത്യത്തിലേക്കും തിരിഞ്ഞു
അതിനിടയിൽ അദ്ദേഹത്തിന്റെ താത്പര്യം തത്ത്വചിന്തയിലേക്കും സാഹിത്യത്തിലേക്കും തിരിഞ്ഞു
49,650
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മട്ടന്നൂര്‍
കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മട്ടന്നൂര്‍
49,651
അറഫാ സംഗമം ആണു ഹജ്ജിന്റെ മുഖ്യ ആചാരം
അറഫാ സംഗമം ആണ് ഹജ്ജിന്റെ മുഖ്യ ആചാരം
49,652
അടുത്ത ദൗത്യം ഹബിളിന്റെ ഉപയോഗ കാലഘട്ടത്തിനു ശേഷം അതിനെ ഭ്രമണപഥത്തിൽ നിന്ന് നീക്കുന്നതിനായിരിക്കും
അടുത്ത ദൗത്യം ഹബിളിന്റെ ഉപയോഗ കാലഘട്ടത്തിന് ശേഷം അതിനെ ഭ്രമണപഥത്തിൽ നിന്ന് നീക്കുന്നതിനായിരിക്കും
49,653
ആദ്യ ഏഴു മാസങ്ങളിൽ നീലത്തിമിംഗിലത്തിന്റെ കുഞ്ഞ് ദിനവും നാന്നൂറ് ലിറ്റർ പാൽ വീതം കുടിക്കുന്നു
ആദ്യ ഏഴു മാസങ്ങളിൽ നീലത്തിമിംഗിലത്തിന്റെ കുഞ്ഞ് ദിനവും നാന്നൂറ് ലിറ്റര്‍ പാൽ വീതം കുടിക്കുന്നു
49,654
അക്കാലത്ത് ക്രിസ്തീയ മതത്തിനോടു കാണിച്ചിരുന്ന സഹിഷ്ണൂതക്ക് ഇത് ഉത്തമോദാഹരണമാണ്
അക്കാലത്ത് ക്രിസ്തീയ മതത്തിനോട് കാണിച്ചിരുന്ന സഹിഷ്ണൂതക്ക് ഇത് ഉത്തമോദാഹരണമാണ്
49,655
ഇതിൽ ഒരു പൊതുവായ തീരുമാനം എടുക്കാൻ പറ്റില്യ
ഇതിൽ ഒരു പൊതുവായ തീരുമാനം എടുക്കാന്‍ പറ്റില്യ
49,656
അറഫാ പള്ളിയെന്നും ഹസ്രത്ത് ഇബ്രാഹീമിന്റെ പള്ളിയെന്നും ഇതിനു പേരുണ്ട്
അറഫാ പള്ളിയെന്നും ഹസ്രത്ത് ഇബ്രാഹീമിന്റെ പള്ളിയെന്നും ഇതിന് പേരുണ്ട്
49,657
അമ്പലത്തിനെ ചുറ്റിപ്പറ്റിയാണു അന്നമട ഗ്രാമത്തിന്റെ വളർച്ച
അമ്പലത്തിനെ ചുറ്റിപ്പറ്റിയാണ് അന്നമട ഗ്രാമത്തിന്റെ വളർച്ച
49,658
അലാസ്കയും ഹവായിയും ഉൾപ്പെടേ ആകെ വിസ്തൃതി തൊണ്ണൂറ്റിയാറ് ലക്ഷത്തിയിരുപത്തിയൊമ്പത്തിയേയായിരത്തി തൊണ്ണൂറ്റിയൊന്ന്ചതുരശ്ര കിലോമീറ്റർ
അലാസ്കയും ഹവായിയും ഉൾപ്പെടേ ആകെ വിസ്തൃതി തൊണ്ണൂറ്റിയാറ് ലക്ഷത്തിയിരുപത്തിയൊമ്പതിനായിരത്തി തൊണ്ണൂറ്റിയൊന്ന്ചതുരശ്ര കിലോമീറ്റർ
49,659
അഭിനേതാക്കളായി തിരഞ്ഞെടുത്തത് രണ്ടാംനിര നടീനടൻമാരെയായിരുന്നു
അഭിനേതാക്കളായി തിരഞ്ഞെടുത്തത്‌ രണ്ടാംനിര നടീനടൻമാരെയായിരുന്നു
49,660
എന്താണ് ഈ ലേഖനത്തിന്റെ വിഷയം എന്ന് മനസ്സിലായില്ല
എന്താണ് ഈ ലേഖനത്തിന്റെ വിഷയം എന്നു മനസ്സിലായില്ല
49,661
അതിൽ പറയുന്ന പ്രകാരമുള്ള പ്രസ്താവനയാണ്
അതില്‍ പറയുന്ന പ്രകാരമുള്ള പ്രസ്താവനയാണ്
49,662
അതോടുകൂടി അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ചുള്ള ഊഹാപോഹങ്ങൾ പരന്നു
അതോടുകൂടി അദ്ദേഹത്തിൻറെ ആരോഗ്യത്തെ കുറിച്ചുള്ള ഊഹാപോഹങ്ങൾ പരന്നു
49,663
വിശുദ്ധ ജലം എന്നാണ് ഈ വാക്കിന്റെ അർഥം
വിശുദ്ധ ജലം എന്നാണ് ഈ വാക്കിന്റെ അർത്ഥം
49,664
അതിനു ശേഷമുള്ള കുറെ കാലം ദ്വീപിന്റെ ചരിത്രം അജ്ഞാതമാണ്
അതിനു ശേഷമുള്ള കുറേ കാലം ദ്വീപിന്റെ ചരിത്രം അജ്ഞാതമാണ്
49,665
റോമൻ കത്തോലിക്കാ മതം ആണ് പ്രധാന മതം
റോമന്‍ കത്തോലിക്കാ മതം ആണ് പ്രധാന മതം
49,666
അനേകം പുരസ്കരങ്ങളും പുസ്തകത്തെയും രചയിതാവിനെയും തേടിവന്നിട്ടുണ്ട്
അനേകം പുരസ്കാരങ്ങളും പുസ്തകത്തെയും രചയിതാവിനെയും തേടിവന്നിട്ടുണ്ട്
49,667
അവയെക്കുറിച്ചറിയാന്‍ ജഗതി നാനാര്‍ത്ഥങ്ങള്‍ എന്ന താള്‍ കാണുക
അവയെക്കുറിച്ചറിയാന്‍ ജഗതി നാനാര്‍ത്ഥങ്ങള്‍ എന്ന താൾ കാണുക
49,668
അതികഠിനമായ പേശി വേദന കാരണം തന്നെ ഒന്ന് മുടി ചീകാനോ മുഖം വടിക്കാനോ അദ്ദേഹത്തിനായില്ല
അതികഠിനമായ പേശി വേദന കാരണം തന്നെ ഒന്ന് മുടി ചീകാനോ മുഖം വടിക്കാനൊ അദ്ദേഹത്തിനായില്ല
49,669
അഞ്ചുതെങ്ങിൻ കോട്ട വന്നതിനു ശേഷമാണു കേരളത്തിൽ ബ്രിട്ടീഷ്‌ ആധിപത്യം ആരംഭിക്കുന്നത്
അഞ്ചുതെങ്ങിൻ കോട്ട വന്നതിനു ശേഷമാണ്‌ കേരളത്തിൽ ബ്രിട്ടീഷ്‌ ആധിപത്യം ആരംഭിക്കുന്നത്
49,670
അതിനുശേഷം താങ്കൾക്ക് ചിത്രം അപ്‌ലോഡ് ചെയ്യാൻ സാധിക്കും
അതിന്ശേഷം താങ്കള്‍ക്ക് ചിത്രം അപ്‌ലോഡ് ചെയ്യാന്‍ സാധിക്കും
49,671
ഇതിന്റെ മേൽ ഈ കാര്യത്തിൽ സം‌വാദം ആവശ്യമില്ല
ഇതിന്റെ മേൽ ഈ കാര്യത്തിൽ സംവാദം ആവശ്യമില്ല
49,672
അവിടെ സൂര്യമാലാഖയായ ഊറിയേൽ അയാൾക്ക് ഭൂമിയിലേയ്ക്കുള്ള വഴി കാണിച്ചുകൊടുക്കുന്നു
അവിടെ സൂര്യരമാലാഖയായ ഊറിയേൽ അയാൾക്ക് ഭൂമിയിലേയ്ക്കുള്ള വഴി കാണിച്ചുകൊടുക്കുന്നു
49,673
അന്ത്യകർമങ്ങൾക്കായി ഇന്ത്യയിലേക്ക് മടങ്ങിയതിനാൽ സിംബാബുകേക്കെതിരേയുള്ള മത്സരം സച്ചിന് നഷ്ടപ്പെട്ടു
അന്ത്യകർമങ്ങൾക്കായി ഇന്ത്യയിലേക്ക് മടങ്ങിയതിനാൽ സിംബാബ്വേക്കെതിരേയുള്ള മത്സരം സച്ചിന് നഷ്ടപ്പെട്ടു
49,674
അവസാനത്തെ പ്രക്രിയ ഇരുമ്പ് ഉല്പാദനമാണ്
അവസാനത്തെ പ്രക്രിയ ഇരുമ്പ് ഉൽപാദനമാണ്
49,675
അഞ്ച് മുതൽ എട്ട് വരെയും പണ്ട് താലപ്പൊലി ഉണ്ടായിരുന്നു
അഞ്ചു മുതൽ എട്ട് വരെയും പണ്ട് താലപ്പൊലി ഉണ്ടായിരുന്നു
49,676
അലങ്കാരങ്ങൾ പ്രധാനമായും മൂന്നു രീതിയിലാണ് ചെയ്തിരിക്കുന്നത്
അലങ്കാരങ്ങൾ പ്രധാനമായും മൂന്ന് രീതിയിലാണ് ചെയ്തിരിക്കുന്നത്
49,677
അവിടന്ന് അവർ മടങ്ങി വന്നപ്പോഴേക്കും കീർക്കഗാഡ് മരിച്ചിരുന്നു
അവിടന്ന് അവർ മടങ്ങി വന്നപ്പോഴേക്കും കീർക്കെഗാഡ് മരിച്ചിരുന്നു
49,678
അത്യാധുനിക സുരക്ഷാ മുൻകരുതലുകളാണ് മെട്രോ നിർമാണത്തിലും ഉപയോഗത്തിലും സ്വീകരിച്ചിരിക്കുന്നത്
അത്യാധുനിക സുരക്ഷാ മുൻകരുതലുകളാണ് മെട്രോ നിർമ്മാണത്തിലും ഉപയോഗത്തിലും സ്വീകരിച്ചിരിക്കുന്നത്
49,679
കൂടുതൽ വിവരങ്ങൾ ഈ താളിൽ നിന്നു ലഭിക്കും
കൂടുതല്‍ വിവരങ്ങള്‍ ഈ താളില്‍ നിന്നു ലഭിക്കും
49,680
ആഫ്രിക്കൻ ആനകൾ അസുഖം വന്നാലോ മുറിവേറ്റാലോ മാത്രമേ നിലത്ത് കിടക്കാറുള്ളൂ
ആഫ്രിക്കൻ ആനകൾ അസുഖം വന്നാലോ മുറിവേറ്റാലോ മാത്രമേ നിലത്ത് കിടക്കാറുള്ളു
49,681
അർജന്റീനയിലെ അർബുദരോഗവിദഗ്ദനായ ഡോ. കസാപ് ഈ സംശയത്തെ അടിസ്ഥാനരഹിതം എന്നു പറഞ്ഞ് നിഷേധിക്കുന്നു
അർജന്റീനിയയിലെ അർബുദരോഗവിദഗ്ദനായ ഡോക്ടർ കസാപ് ഈ സംശയത്തെ അടിസ്ഥാനരഹിതം എന്നു പറഞ്ഞ് നിഷേധിക്കുന്നു
49,682
അദ്ദേഹത്തിന് എട്ടു വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു
അദ്ദേഹത്തിന്‌ എട്ടു വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു
49,683
അവയെക്കുറിച്ചറിയാന്‍ ജാതി നാനാര്‍ത്ഥങ്ങള്‍ എന്ന താള്‍ കാണുക
അവയെക്കുറിച്ചറിയാൻ ജാതി നാനാർത്ഥങ്ങൾ എന്ന താൾ കാണുക
49,684
ഓട് എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
ഓട് എന്ന വാക്കിനാല്‍ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
49,685
ഞാൻ തൊടുപുഴ എന്ന വിഭാഗം ചെയ്തിട്ടുണ്ട്
ഞാന്‍ തൊടുപുഴ എന്ന വിഭാഗം ചെയ്തിട്ടുണ്ട്
49,686
അദ്ദേഹം താമസിയാതെ കൂടുതൽ സമയ രാഷ്ട്രീയ പ്രവർത്തനത്തിലെക്ക് ഇറങ്ങി
അദ്ദേഹം താമസിയാതെ കൂടുതൽ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങി
49,687
ആദിവാസികൾ ഒഴികെ ഇവിടെ താമസിക്കുന്നവർ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നും കുടിയേറിയവരാണ്‌
ആദിവാസികൾ ഒഴികെ ഇവിടെ താമസിക്കുന്നവർ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കുടിയേറിയവരാണ്‌
49,688
ആ ലേഖനത്തിന്റെ സം‌വാദം താളിൽ മതി
ആ ലേഖനത്തിന്റെ സം‌വാദം താളില്‍ മതി
49,689
ജീ പീ എസ് സിഗ്നൽ നഷ്ടമായി
ജി പി എസ് സിഗ്നൽ നഷ്ടമായി
49,690
അന്തർസംസ്ഥാന സർവീസുകളും സെൻട്രൽ ബസ് സ്റ്റാൻഡും ഇവിടെനിന്ന് ഒരു കിലോമീറ്റർ അകലെ തമ്പാനൂരിലാണ്
അന്തർസംസ്ഥാന സർവീസുകളും സെൻട്രൽ ബസ്‌ സ്റ്റാൻഡും ഇവിടെനിന്ന് ഒരു കിലോമീറ്റർ അകലെ തമ്പാനൂരിലാണ്‌
49,691
അന്റാർട്ടിക് ഹിമപാളി എന്ന ഭീമൻ ഹിമഘട്ടയാൽ അന്റാർട്ടിക്ക മൂടപ്പെട്ടിരിക്കുന്നു
അന്റാർട്ടിക് ഹിമപാളി എന്ന ഭീമൻ ഹിമക്കട്ടയാൽ അന്റാർട്ടിക്ക മൂടപ്പെട്ടിരിക്കുന്നു
49,692
അന്റാർട്ടിക്കിൽനിന്നു വിട്ടുപോരുന്ന ഹിമാനികൾ കിഴക്കോട്ടും വടക്കോട്ടും നീങ്ങുന്നു
അന്റാർട്ടിക്കിൽനിന്ന് വിട്ടുപോരുന്ന ഹിമാനികൾ കിഴക്കോട്ടും വടക്കോട്ടും നീങ്ങുന്നു
49,693
അതു എന്തു കൊണ്ട് ചെയ്തു എന്ന വിശദീകരണം ആണ് ഇത്
അത് എന്തു കൊണ്ട് ചെയ്തു എന്ന വിശദീകരണം ആണ്‌ ഇത്
49,694
ആദിവാസികൾ ഒഴിച്ചാൽ ഇവിടെ താമസിക്കുന്നവർ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നും കുടിയേറിയവരാണ്‌
ആദിവാസികൾ ഒഴിച്ചാൽ ഇവിടെ താമസിക്കുന്നവർ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കുടിയേറിയവരാണ്‌
49,695
ക്യാനഡ മെക്സിക്കോ എന്നിവയാണ് അമേരിക്കയുടെ അയൽ രാജ്യങ്ങൾ
കാനഡ മെക്സിക്കോ എന്നിവയാണ് അമേരിക്കയുടെ അയൽ രാജ്യങ്ങൾ
49,696
ഇവിടെ ഉള്ള ഫലകങ്ങൾ ഇറക്കുമതി ചെയ്യണം എന്നു തോന്നുന്നില്ല
ഇവിടെ ഉള്ള ഫലകങ്ങൾ ഇറക്കുമതി ചെയ്യണം എന്ന് തോന്നുന്നില്ല
49,697
ആഫ്രിക്കൻ സവാന ആനകൾക്ക് പിൻകാലുകളിൽ മൂന്നു വീതവും മുൻകാലുകളിൽ നാലു വീതവും നഖങ്ങൾ ഉണ്ടാകും
ആഫ്രിക്കൻ സവാന ആനകൾക്ക് പിൻ‌കാലുകളിൽ മൂന്നു വീതവും മുൻ‌കാലുകളിൽ നാലു വീതവും നഖങ്ങൾ ഉണ്ടാകും
49,698
അതിനു ശേഷം മദീനയിലേക്കുള്ള മീഖത്ത് ആയ അബിയാർ അലിയിൽ പുതിയൊരു റെയിൽവേ സ്റ്റേഷൻ നിർമ്മിക്കും
അതിനു ശേഷം മദീനയിലേക്കുള്ള മീഖാത്ത് ആയ അബിയാർ അലിയിൽ പുതിയൊരു റെയിൽവേ സ്റ്റേഷൻ നിർമ്മിക്കും
49,699
ആദ്യ രണ്ടെണ്ണം ബോളറൂടെ പിഴവിനേക്കാൾ ബാറ്റ്സ്മാന്റെ ഭാഗ്യംകൊണ്ടു നേടുന്ന റണ്ണുകളാണ്
ആദ്യ രണ്ടെണ്ണം ബോളറുടെ പിഴവിനേക്കാൾ ബാറ്റ്സ്മാന്റെ ഭാഗ്യംകൊണ്ടു നേടുന്ന റണ്ണുകളാണ്
49,700
അത് അവരുടെ പ്രേമവുമായി ബന്ധപ്പെട്ടാണ് അറിയപ്പെടുന്നത് തന്നെ
അത് അവരുടെ പ്രേമവുമായി ബന്ധപ്പെട്ടാണ് അറിയപ്പെടുന്നതു തന്നെ
49,701
അക്കാലത്തെ മദീനയിലെ പ്രധാന ഭക്ഷണം ഈന്തപഴം ആയിരുന്നു
അക്കാലത്തെ മദീനയിലെ പ്രധാന ഭക്ഷണം ഈന്തപ്പഴം ആയിരുന്നു
49,702
അന്ന് മുസ്ലീം പ്രാർത്ഥനകൾക്കു മാത്രമായേ ഇത് തുറക്കാറുള്ളൂ
അന്ന് മുസ്ലിം പ്രാർത്ഥനകൾക്കു മാത്രമായേ ഇത് തുറക്കാറുള്ളൂ
49,703
അതിനാൽ ശത്രുക്കളിൽ നിന്നും മോചനം എന്നർഥം വരുന്ന മസ്ജിദുൽ ഫതഹ് എന്ന പേര് വന്നു
അതിനാൽ ശത്രുക്കളിൽ നിന്നും മോചനം എന്നർത്ഥം വരുന്ന മസ്ജിദുൽ ഫതഹ് എന്ന പേര് വന്നു