Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
49,704
ഉള്ളൂർ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
ഉള്ളൂര്‍ എന്ന വാക്കിനാല്‍ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
49,705
പഠനം പൂർത്തിയാക്കാതെ നിർബദ്ധിത പട്ടാള സേവനത്തിനു പോവുകയാണുണ്ടായത്
പഠനം പൂർത്തിയാക്കാതെ നിർബദ്ധിത പട്ടാള സേവനത്തിന് പോവുകയാണുണ്ടായത്
49,706
പട്ട്നൂലിനു പകരം പരുത്തി നൂലും കമ്പിളി നൂലും ഉപയോഗിക്കാറുണ്ട്
പട്ട്നൂലിന് പകരം പരുത്തി നൂലും കമ്പിളി നൂലും ഉപയോഗിക്കാറുണ്ട്
49,707
ഭൂമിയുടേ ഏകദേശം പകുതി ഭാഗവും എല്ലായ്പ്പോഴും സൂര്യപ്രകാശത്തിന്ന് കീഴിലായിരിക്കും
ഭൂമിയുടേ ഏകദേശം പകുതി ഭാഗവും എല്ലായ്പ്പോഴും സൂര്യപ്രകാശത്തിന് കീഴിലായിരിക്കും
49,708
വ്യത്യസ്തരായ മൂന്നു സ്ത്രീകളാണ് പ്രധാന കഥാപാത്രങ്ങൾ
വ്യത്യസ്തരായ മൂന്ന് സ്ത്രീകളാണ് പ്രധാന കഥാപാത്രങ്ങൾ
49,709
രാവിലെ തുടങ്ങിയ ആക്രമണം ഏകദേശം പത്തുമിനുട്ടോളം നീണ്ടു നിന്നു
രാവിലെ തുടങ്ങിയ ആക്രമണം ഏകദേശം പത്തുമിനിട്ടോളം നീണ്ടു നിന്നു
49,710
വളരെ ചെറുതും തറയോടു ചേർന്നു പറക്കുന്ന സ്വഭാവമുള്ളവയുമാണ് ശലഭങ്ങൾ
വളരെ ചെറുതും തറയോട് ചേർന്ന് പറക്കുന്ന സ്വഭാവമുള്ളവയുമാണ് ശലഭങ്ങൾ
49,711
പ്രധാനമായും ഏഴു കുടുംബങ്ങളിൽപ്പെട്ട പാമ്പുകളാണ് കേരളത്തിൽ കാണപ്പെടുന്നത്
പ്രധാനമായും ഏഴ് കുടുംബങ്ങളിൽപ്പെട്ട പാമ്പുകളാണ് കേരളത്തിൽ കാണപ്പെടുന്നത്
49,712
തെയ്യം കെട്ടിയാടിക്കുന്നതിനുമുന്നേയുള്ള ചടങ്ങിനെ പുറപ്പാടെന്നു പറയുന്നു
തെയ്യം കെട്ടിയാടിക്കുന്നതിനുമുന്നേയുള്ള ചടങ്ങിനെ പുറപ്പാടെന്ന് പറയുന്നു
49,713
രാജാവ് സ്വന്തം ചിലവിൽ കോട്ട പണിയിച്ചു കൊടുക്കാൻ തയ്യാറായി
രാജാവ് സ്വന്തം ചിലവിൽ കോട്ട പണിയിച്ച് കൊടുക്കാൻ തയ്യാറായി
49,714
ഇദ്ദേഹത്തിന് പാർട്ടിക്കകത്തുണ്ടായിരുന്ന സ്വാധീനമാണ്ചൈനയിലെ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് കാരണമായത്
ഇദേഹത്തിന് പാർട്ടിക്കകത്തുണ്ടായിരുന്ന സ്വാധീനമാണ്ചൈനയിലെ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് കാരണമായത്
49,715
ഇന്നത്തെ സീരിയലുകൾ പോലെയാണ് അന്ന് തിയേറ്ററുകളിൽ സിനിമ കാണിച്ചിരുന്നത്
ഇന്നത്തെ സീരിയലുകൾ പോലെയാണ് അന്ന് തിയറ്റരുകളിൽ സിനിമ കാണിച്ചിരുന്നത്
49,716
ഇന്ത്യയിലെ ജൈവവവ്യവസ്ഥകളിൽ വെച്ച് ഏറ്റവുമധികം ഭീഷണിനേരിടുന്നത് തണ്ണീർതടങ്ങളാണെന്നാണ് പറയുന്നത്
ഇന്ത്യയിലെ ജൈവവ്യവസ്ഥകളിൽ വെച്ച് ഏറ്റവുമധികം ഭീഷണിനേരിടുന്നത് തണ്ണീർതടങ്ങളാണെന്നാണ് പറയുന്നത്
49,717
തോട്ടത്തിൽ പരീക്ഷണാർത്ഥം കാപ്പി,കറുവ, കുരുമുളക്, ജാതി തുടങ്ങിയവ കൃഷി ചെയ്തു
തോട്ടത്തിൽ പരീക്ഷണാർത്ഥം കാപ്പി കറുവ കുരുമുളക് ജാതി തുടങ്ങിയവ കൃഷി ചെയ്തു
49,718
കെഎസ്ആർടിസിയിൽ ക്ലർക്കായ് കുറച്ചു കാലം ജോലി ചെയ്തു
കെഎസ്ആർടിസിയിൽ ക്ലർക്കായി കുറച്ചു കാലം ജോലി ചെയ്തു
49,719
പാലും വെണ്ണയും റൊട്ടിയുമായി സമീപസ്തരായ ആട്ടിടയന്മാർ അവരെ കാണാനെത്തുന്നു
പാലും വെണ്ണയും റൊട്ടിയുമായി സമീപസ്ഥരായ ആട്ടിടയന്മാർ അവരെ കാണാനെത്തുന്നു
49,720
തിരുവനന്തപുരം നെടമങ്ങാട്, ചിറയൻകീഴ് എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ
തിരുവനന്തപുരം നെടുമങ്ങാട് ചിറയൻകീഴ് എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ
49,721
ഉളി പോലുള്ള പല്ലു കൊണ്ട് കടിച്ചു പറക്കുകയാണ് ചെയ്യുന്നത്
ഉളി പോലുള്ള പല്ലു കൊണ്ട് കടിച്ചു പറിക്കുകയാണ് ചെയ്യുന്നത്
49,722
വേണാട്ടിലെ പ്രശസ്ത പടത്തലവനായിരുന്ന ഇരവികുട്ടിപ്പിള്ളയെ സൈന്യം പരാജയപ്പെടുത്തി
വേണാട്ടിലെ പ്രശസ്ത പടത്തലവനായിരുന്ന ഇരവിക്കുട്ടിപ്പിള്ളയെ സൈന്യം പരാജയപ്പെടുത്തി
49,723
ഇരു മുസ്ലീം ലീഗുകളും തമ്മിൽ ലയിച്ചപ്പോൾ പത്രം നിർത്തി
ഇരു മുസ്ലിം ലീഗുകളും തമ്മിൽ ലയിച്ചപ്പോൾ പത്രം നിർത്തി
49,724
തടവിലാക്കപ്പെട്ടവരോടു ടിപ്പുവിന്റെ ശിക്ഷാരീതികൾ വളരെയധികം വ്യത്യസ്തത നിറഞ്ഞതായിരുന്നു
തടവിലാക്കപ്പെട്ടവരോട് ടിപ്പുവിന്റെ ശിക്ഷാരീതികൾ വളരെയധികം വ്യത്യസ്തത നിറഞ്ഞതായിരുന്നു
49,725
വയസ്സായപ്പോഴേക്കും സംഗീതത്തോടോപ്പം അഭിനയത്തിലും അവർക്ക് അഭിരുചി തോന്നിത്തുടങ്ങി
വയസ്സായപ്പോഴേയ്ക്കും സംഗീതത്തോടോപ്പം അഭിനയത്തിലും അവർക്ക് അഭിരുചി തോന്നിത്തുടങ്ങി
49,726
ചിത്രശലഭങ്ങൾ മുതലായ ചില ഷഡ്പദങ്ങളേക്കുറിച്ചാണ് കാര്യമായ ഗവേഷണങ്ങൾ നടന്നിട്ടുള്ളത്
ചിത്രശലഭങ്ങൾ മുതലായ ചില ഷഡ്പദങ്ങളെക്കുറിച്ചാണ് കാര്യമായ ഗവേഷണങ്ങൾ നടന്നിട്ടുള്ളത്
49,727
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ അംഗീകാരത്തിലാണു കോളേജു പ്രവർത്തിക്കുന്നതു
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ അംഗീകാരത്തിലാണ് കോളേജ് പ്രവർത്തിക്കുന്നതു്
49,728
സാംസ്കാരിക വിപ്ലവത്തെ അതിജീവിച്ചെങ്കിലും ശേഷം വിരളമായെ പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടുള്ളൂ
സാംസ്കാരിക വിപ്ലവത്തെ അതിജീവിച്ചെങ്കിലും ശേഷം വിരളമായെ പൊതുരംഗത്ത് പ്രത്യ്ക്ഷപ്പെട്ടുള്ളൂ
49,729
അരുവിപ്പുറത്തു ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയതു അതേ വർഷമായിരുന്നു
അരുവിപ്പുറത്തു് ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയതു് അതേ വർഷമായിരുന്നു
49,730
ഒരേ സമയത്ത് ഒരാളെ മാത്രമേ എതിർഭാഗക്കാരന് തടുക്കാൻ പറ്റുകയുള്ളു
ഒരേ സമയത്ത് ഒരാളെ മാത്രമേ എതിര്ഭാഗക്കാരന് തടുക്കാൻ പറ്റുകയുള്ളു
49,731
ഈ ചിത്രത്തിൽ ഒരാളെ മാത്രമേ നമുക്ക് കാണുവാൻ സാധിക്കുകയുള്ളു
ഈ ചിത്രത്തിൽ ഒരാളെ മാത്രമേ നമുക്ക് കാണുവാൻ സാധിക്കുകയുള്ളൂ
49,732
സുവിശേഷം പ്രസംഗിക്കുന്നതിനും നേതൃത്വം നൽകുന്നതിനും അപ്പോസ്തലൻമാർ ഇവരെ ചുമതലപ്പെടുത്തിയിരുന്നു
സുവിശേഷം പ്രസംഗിക്കുന്നതിനും നേതൃത്വം നല്കുന്നതിനും അപ്പോസ്തലൻമാർ ഇവരെ ചുമതലപ്പെടുത്തിയിരുന്നു
49,733
ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപുതന്നെ മനുഷ്യൻ കാലി വളർത്തലിൽ ഏർപ്പെട്ടിരുന്നു
ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പുതന്നെ മനുഷ്യൻ കാലി വളർത്തലിൽ ഏർപ്പെട്ടിരുന്നു
49,734
ക്ഷേത്രത്തിന്റെ പടിഞ്ഞാറെ മതിലിനോട് ചേർന്ന് ഒരു പ്ലാവ് ഉണ്ട്
ക്ഷേത്രത്തിന്റെ പടിഞ്ഞാറെ മതിലിനോട് ചേർന്നു ഒരു പ്ലാവ് ഉണ്ട്
49,735
ഇവരുടെ ജനനമരണച്ചടങ്ങുകൾ പതിനൊന്ന് ദിവസം നീണ്ടു നില്‍ക്കുന്നതാണ്
ഇവരുടെ ജനനമരണച്ചടങ്ങുകൾ പതിനൊന്ന് ദിവസം നീണ്ടു നില്ക്കുന്നതാണ്
49,736
ആഘാത്തത്തിന്റെ ശക്തി കുറയ്ക്കാൻ അനുയോജ്യമായ ഇടപെടലുകൾകൊണ്ടു സാധിക്കും
ആഘാതത്തിന്റെ ശക്തി കുറയ്ക്കാൻ അനുയോജ്യമായ ഇടപെടലുകൾകൊണ്ടു സാധിക്കും
49,737
ചില കുഞ്ഞുങ്ങൾ ജനിച്ച് ദിവസത്തിനകം പല്ലുകൾ മുളച്ചുവരും
ചില കുഞ്ഞുങ്ങളിൽ ജനിച്ച് ദിവസത്തിനകം പല്ലുകൾ മുളച്ചുവരും
49,738
അതുല്യ പ്രൊഡക്ഷൻസിന്റെ ബാനറിൽ അതുല്യ അശോകനാണ് ചിത്രം നിർമ്മിച്ചത്
അതുല്യ പ്രൊഡക്ഷൻസിന്റെ ബാനറിൽ അതുല്യ അശോകാണ് ചിത്രം നിർമ്മിച്ചത്
49,739
മിക്കവാറും നിഴൽക്കുത്തുപാട്ടുകളെല്ലാം തന്നെ മഹാഭാരതം കഥയെ അടിസ്ഥാനമാക്കിയാണ് രചിക്കപ്പെട്ടിരിക്കുന്നത്
മിക്കവാറും നിഴൽക്കുത്തുപാട്ടുകളെല്ലാം തന്നെ മഹാഭാരതം കഥയെ അടിസ്ഥാനമാക്കിയാണു രചിക്കപ്പെട്ടിരിക്കുന്നത്
49,740
ഉദരത്തിനു ചുവപ്പു നിറവും അഗ്രഭാഗത്തേക്ക് വരുമ്പോൾ കറുപ്പു നിറവുമാണ്
ഉദരത്തിനു ചുവപ്പ് നിറവും അഗ്രഭാഗത്തേക്ക് വരുമ്പോൾ കറുപ്പു നിറവുമാണ്
49,741
ശാപത്തിൽ നിന്നും മോചനം നേടുകയാണു പരമമായ ലക്ഷ്യം
ശാപത്തിൽ നിന്നു മോചനം നേടുകയാണു പരമമായ ലക്ഷ്യം
49,742
ഇത് സ്വർണമാലയോ മഞ്ഞച്ചരടിലോ കോർത്താണ് വധുവിന്റെ കഴുത്തിൽ കെട്ടുന്നത്
ഇത് സ്വർണമാലയിലോ മഞ്ഞച്ചരടിലോ കോർത്താണ് വധുവിന്റെ കഴുത്തിൽ കെട്ടുന്നത്
49,743
നാലു നഗരങ്ങളാണ് ഇത് നടത്താനുള്ള അവകാശത്തിന് വേണ്ടി മത്സരിച്ചത്
നാല് നഗരങ്ങളാണ് ഇത് നടത്താനുള്ള അവകാശത്തിന് വേണ്ടി മത്സരിച്ചത്
49,744
പരാദങ്ങൾക്ക് വിഭജനത്തിലൂടെ പ്രത്യുൽപാദനം നടത്താനുള്ള ശേഷിയുണ്ടെന്ന് വെളിപ്പെടുന്നു
പരാദങ്ങൾക്ക് വിഭജനത്തിലൂടെ പ്രത്യുത്പാദനം നടത്താനുള്ള ശേഷിയുണ്ടെന്ന് വെളിപ്പെടുന്നു
49,745
അതനുസരിച്ച് രാജാവ് കൊടുങ്ങല്ലൂരെത്തി ഭജനം തുടങ്ങി
അതനുസരിച്ച് രാജാവ് കൊടുങ്ങല്ലൂരിലെത്തി ഭജനം തുടങ്ങി
49,746
സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഏഴുമാസം ബാംഗ്ലൂരിൽ ഇദ്ദേഹം ജയിലിലാക്കപ്പെട്ടിരുന്നു
സ്വാതന്ത്ര സമരത്തിന്റെ ഭാഗമായി ഏഴുമാസം ബാംഗ്ലൂരിൽ ഇദ്ദേഹം ജയിലിലാക്കപ്പെട്ടിരുന്നു
49,747
മുസിരിസ് അക്കാലത്തെ മലബാർ തീരത്തെ പ്രധാന തുറമുഖമായിരുന്നു
മുസിരിസ് അക്കാലത്ത് മലബാർ തീരത്തെ പ്രധാന തുറമുഖമായിരുന്നു
49,748
കായിക ലോകത്തെ ധാരാളം പ്രതിഭാശാലികൾ പരിപാടിയിൽ പങ്കെടുത്തു
കായിക ലോകത്തിലെ ധാരാളം പ്രതിഭാശാലികൾ പരിപാടിയിൽ പങ്കെടുത്തു
49,749
പരീക്ഷണങ്ങളിൽ നൂറോളം പേർ മരിച്ചെന്നു കരുതപ്പെടുന്നു
പരീക്ഷണങ്ങളിൽ നൂറോളം പേർ മരിച്ചെന്ന് കരുതപ്പെടുന്നു
49,750
നിയമം പഠിക്കുവാനാണ് സ്റ്റീവ് താൽപര്യപ്പെട്ടതെങ്കിലും വൈദ്യപഠനത്തിലാണ് എത്തിപ്പെട്ടത്
നിയമം പഠിക്കുവാനാണ് സ്റ്റീവ് താൽപര്യപ്പെട്ടതെങ്കിലും വൈദ്യപഠനത്തിനാണ് എത്തിപ്പെട്ടത്
49,751
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷമാണ് അധികാരത്തിലെത്തിയത്
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു ശേഷമാണ് അധികാരത്തിലെത്തിയത്
49,752
പൊതുവെ സിനിമാതാരങ്ങൾ രാഷ്ട്രീയം വെളിപ്പെടുത്താൻ വിമുഖത കാണിക്കുന്നവരാണ്
പൊതുവെ സിനിമാതാരങ്ങൾ രാഷ്ട്രീയം വെളിപ്പെടുത്തുവാൻ വിമുഖത കാണിക്കുന്നവരാണ്
49,753
അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടിയോ കമ്പോസ്റ്റോ ആണ് വളമായി ഉപയോഗിക്കുക
അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടിയോ കമ്പോസ്റ്റോ ആണു് വളമായി ഉപയോഗിക്കുക
49,754
സന്യാസികളാകുന്നവർ അതാണ് അവർക്കു വിധിച്ച വഴി എന്ന് വിശ്വസിച്ചു
സന്യാസികളാകുന്നവർ അതാണ് അവർക്കു വിധിച്ച വഴി എന്നു വിശ്വസിച്ചു
49,755
ഒരു വർഷത്തോളം ഇന്ത്യയിൽ ചിലവഴിച്ച ശേഷമാണു മടങ്ങി പോയത്
ഒരു വർഷത്തോളം ഇന്ത്യയിൽ ചിലവഴിച്ച ശേഷമാണ് മടങ്ങി പോയത്
49,756
ചക്കക്കുരുവിൽ നിന്നാണ് പ്ലാവിൻ തൈകൾ ഉൽപാദിപ്പിക്കുന്നത്
ചക്കക്കുരുവിൽ നിന്നാണ് പ്ലാവിൻ തൈകൾ ഉത്പാദിപ്പിക്കുന്നത്
49,757
പത്രപ്രവർത്തനവുമായി ബദ്ധപ്പെട്ട് നിരവധി അവാർഡുകൾ റോയ് കരസ്ഥമാക്കിയിട്ടുണ്ട്
പത്രപ്രവർത്തനവുമായി ബന്ധപ്പെട്ട് നിരവധി അവാർഡുകൾ റോയ് കരസ്ഥമാക്കിയിട്ടുണ്ട്
49,758
പുരോഗമന പ്രസ്ഥാനത്തിന്റെ ആദ്യകാല ഫോട്ടോഗ്രാഫറുമായിരുന്നു ഇദ്ദേഹം
പുരോഗമന പ്രസ്ഥാനത്തിന്റെ ആദ്യകാല ഫോട്ടോഗ്രാഫറുമായിരുന്നു അദ്ദേഹം
49,759
കൂടുതൽ ആളുകൾക്ക് രാത്രികാലങ്ങളിൽ ഒരുമിച്ചിരുന്ന് ജോലിചെയ്യാൻ സഹായകമായിരുന്നു
കൂടുതൽ ആളുകൾക്ക് രാത്രികാലങ്ങളിൽ ഒരുമിച്ചിരുന്നു ജോലിചെയ്യാൻ സഹായകമായിരുന്നു
49,760
ഏറെയും ആളുകൾക്ക് പ്രാഥമിക വിദ്യാഭാസം പോലും ലഭിച്ചിട്ടില്ലായിരുന്നു
ഏറെയും ആളുകൾക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലായിരുന്നു
49,761
ആശ്രമജീവിതം നയിക്കുന്ന വ്യക്തിയെ ഗൃഹസ്ഥൻ എന്നു പറയുന്നു
ആശ്രമജീവിതം നയിക്കുന്ന വ്യക്തിയെ ഗൃഹസ്ഥൻ എന്ന് പറയുന്നു
49,762
ഇവർക്കൊക്കെ ജോലി കൊടുക്കാൻ സമീപകാലത്തൊന്നും സർക്കാരിന് കഴിയുന്നുമില്ല
ഇവർക്കൊക്കെ ജോലി കൊടുക്കാൻ സമീപകാലത്തൊന്നും സർക്കാരിനു കഴിയുന്നുമില്ല
49,763
സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വംശഹത്യയെക്കുറിച്ചുള്ള മുന്നറീപ്പുകൾ റിപ്പോർട്ടിൽ ഉണ്ടായിരുന്നു
സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വംശഹത്യയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ റിപ്പോർട്ടിൽ ഉണ്ടായിരുന്നു
49,764
ചെടിയിൽ ഉണ്ടാവുന്ന ഫലത്തെയും മുളക് എന്ന് തന്നെയാണ് വിളിക്കുന്നത്
ചെടിയിൽ ഉണ്ടാവുന്ന ഫലത്തേയും മുളക് എന്ന് തന്നെയാണ് വിളിക്കുന്നത്
49,765
വൈസ് ചാൻസലർ ഡോക്ടർ ചന്ദ്രബാബുവിനും സംഭവം തലവേദനയാവുകയാണ്
സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ചന്ദ്രബാബുവിനും സംഭവം തലവേദനയാവുകയാണ്
49,766
ഡയറക്ടർക്കാണ് കമ്മീഷൻ അംഗം പി മോഹനദാസ് നിർദ്ദേശം നൽകിയത്
സാമൂഹ്യനീതി ഡയറക്ടർക്കാണ് കമ്മിഷൻ അംഗം പി. മോഹനദാസ് നിർദേശം നൽകിയത്
49,767
ഉദ്യോഗസ്ഥർ നിരന്തരം തൊഴിലിടങ്ങളിൽ പരിശോധന നടത്തുന്നു
കോർപറേഷന്റെ ഉദ്യോഗസ്ഥർ നിരന്തരം തൊഴിലിടങ്ങളിൽ പരിശോധന നടത്തുന്നു
49,768
സർവേയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ നിർവഹിച്ചു
പൈതൃക സർവ്വേയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ നിർവഹിച്ചു
49,769
പത്മഭൂഷൺ ശുപാർശ ചെയ്തത് ജന്മനാടായ കേരളമല്ല തമിഴ്നാടാണ്
ലീലയ്ക്ക് പദ്മഭൂഷൺ ശുപാർശ ചെയ്തത് ജന്മനാടായ കേരളമല്ല, തമിഴ്നാടാണ്
49,770
സി സി ബഹ്റൈൻ പ്രസിഡന്റ് ജലീൽ ഹാജി വെളിയങ്കോട് അധ്യക്ഷത വഹിച്ചു
ഐ. എം. സി. സി. ബഹ്റൈൻ പ്രസിഡന്റ് ജലീൽഹാജി വെളിയങ്കോട് അദ്ധ്യക്ഷത വഹിച്ചു
49,771
റൌണ്ടിൽ ജർമ്മൻ താരം ആഞ്ചലിക് ഗർബറാണ് ഷറപ്പോവയെ വീഴ്ത്തിയത്
മൂന്നാം റൗണ്ടിൽ ജർമൻ താരം ആഞ്ചലിക് കെർബറാണ് ഷറപ്പോവയെ വീഴ്ത്തിയത്
49,772
സ്പന്ദനം മുഴുവൻ ഏറ്റുവാങ്ങുന്ന ഒരു ജൈവശൃംഖലയാണത്
പ്രപഞ്ചത്തിന്റെ സ്പന്ദനം മുഴുവൻ ഏറ്റുവാങ്ങുന്ന ഒരു ജൈവശൃംഖലയാണത്
49,773
അലസിപ്പിക്കാൻ ബഷീർ പലതവണ ശ്രമിച്ചെങ്കിലും അശ്വതി വഴങ്ങിയില്ല
ഗർഭം അലസിപ്പിക്കാൻ ബഷീർ പലതവണ ശ്രമിച്ചെങ്കിലും അശ്വതി വഴങ്ങിയില്ല
49,774
ദേശസേവാ സ്പോർട്സ് ക്ലബ് സുവർണ ജൂബിലി ആഘോഷനറവിൽ
പാപ്പിനിശ്ശേരി ദേശ സേവാ സ്പോർട്സ് ക്ലബ്ബ് സുവർണജൂബിലി ആഘോഷനിറവിൽ
49,775
കളഞ്ഞ മനുഷ്യസ്നേഹത്തിന്റെ ഉടമയാണ് താമരശ്ശേരി സ്വദേശിയായ അഷ്റഫ്
കറകളഞ്ഞ മനുഷ്യ സ്നേഹത്തിന്റെ ഉടമയാണ് താമരശേരി സ്വദേശിയായ അഷ്റഫ്
49,776
ലബോറട്ടറി ടെക്നോളജി റെഗുലർ നവംബർ രണ്ടായിരത്തി പതിനാല് പരീക്ഷാഫലം വെബ്സൈറ്റിൽ
മെഡിക്കൽ ലബോറട്ടറി ടെക്നോളജി റഗുലർ നവംബർ രണ്ടായിരത്തി പതിനാല് പരീക്ഷാഫലം വെബ്സൈറ്റിൽ
49,777
ഡി ആർ ഡി ഒ ശാസ്ത്രജ്ഞർക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
നമ്മുടെ ഡി. ആർ. ഡി. ഒ. ശാസ്ത്രജ്ഞർക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾ
49,778
പച്ചമഞ്ഞളും അരച്ചു പുരട്ടുന്നത് ചർമ്മരോഗങ്ങൾ അകറ്റും
വേപ്പിലയും പച്ചമഞ്ഞളും അരച്ചു പുരട്ടുന്നത് ചർമ രോഗങ്ങളകറ്റും
49,779
മുന്നൂറോളം ജെയ്ഷെ ഭീകരരെ വധിച്ചുവെന്നാണ് പ്രാഥമിക കണക്ക്
ഏകദേശം മുന്നൂറോളം ജെയ്ഷെ ഭീകരരെ വധിച്ചുവെന്നാണ് പ്രാഥമിക കണക്ക്
49,780
പ്രേമം എന്ന വിഷയങ്ങളിൽ ചൂടുള്ള ചർച്ചകൾ നടത്തും
ഊഹക്കച്ചവടം, പ്രേമം എന്ന വിഷയങ്ങളിൽ ചൂടുള്ള ചർച്ചകൾ നടത്തും
49,781
കഴിഞ്ഞയുടൻ ശബ്നത്തിന്റെ ആവശ്യം റഹീമിന് ഇല്ലാതായി
പ്രസവം കഴിഞ്ഞയുടൻ ഷബ്നത്തിന്റെ ആവശ്യം റഹീമിന് ഇല്ലാതായി
49,782
രാവിലെ ഏഴു മുതൽ അഖണ്ഡനാമജപയജ്ഞം ഉച്ചയ്ക്ക് പന്ത്രണ്ടിന് പന്തീരാഴി സദ്യ
മുപ്പത്തിയൊന്നിന് രാവിലെ ഏഴുമുതൽ അഖണ്ഡ നാമജപയജ്ഞം, ഉച്ചയ്ക്ക് പന്ത്രണ്ടിന് പന്തീരാഴി സദ്യ
49,783
തഹസീൽദാർ അൻവർ സാദത്ത് മുസ്തഫയെ ആദരിച്ചു
പൊന്നാനി തഹസിൽദാർ അൻവർ സാദത്ത് മുസ്തഫയെ ആദരിച്ചു
49,784
ആറരയ്ക്ക് മൂപ്പനും എത്തി ആൾ ഞങ്ങളേക്കാൾ ഊർജ്ജസ്വലൻ
കൃത്യം ആറരക്ക് മൂപ്പനും എത്തി, ആൾ ഞങ്ങളേക്കാൾ ഊർജ്ജസ്വലൻ
49,785
പിള്ള കോൺഗ്രസിനെക്കുറിച്ചു പറഞ്ഞ പരാമർശങ്ങൾ ദൌർഭാഗ്യകരമാണ്
ശ്രീധരൻപിള്ള കോൺഗ്രസിനെ കുറിച്ച് പറഞ്ഞ പരാമർശങ്ങൾ ദൗർഭാഗ്യകരമാണ്
49,786
ുള്ള രസകരമായ നിമിഷങ്ങൾ പങ്കുവച്ച് മകൾ ശ്രുതി ഹാസൻ
കമലഹാസനൊപ്പമുള്ള രസകരമായ നിമിഷങ്ങൾ പങ്കുവെച്ച് മകൾ ശ്രുതി ഹാസൻ
49,787
അഡീഷണൽ എസ് ഐ പത്മനാഭനാണ് അന്വേഷണം നടത്തുന്നത്
ഷൊർണൂർ അഡീഷണൽ എസ്. ഐ. പത്മനാഭനാണ് അന്വേഷണം നടത്തുന്നത്
49,788
ഇറിഗേഷൻ വകുപ്പ് എഞ്ചിനീയർ അരുൺകുമാറാണ് ഭർത്താവ്
കർണാടക ഇറിഗേഷൻ വകുപ്പ് എൻജിനീയർ അരുൺകുമാറാണ് ഭർത്താവ്
49,789
ബദാം കശുവണ്ടി മുതലായവയും ലഘുഭക്ഷണത്തിൽ ഉൾപ്പെടുത്താം
ഈന്തപ്പഴം, ബദാം, കശുവണ്ടി മുതലായവയും ലഘുഭക്ഷണത്തിൽ ഉൾപ്പെടുത്താം
49,790
നേതൃത്വവുമായി ശത്രുഘ്നൻ സിൻഹ ഏറെ നാളായി അകൽച്ചയിലാണ്
പാർട്ടി നേതൃത്വവുമായി ശത്രുഘ്നൻ സിൻഹ ഏറെ നാളായി അകൽച്ചയിലാണ്
49,791
ബൾബുകളും എണ്ണമറ്റ ക്യാമറകളും കബഡ കളങ്ങളെ ഹൈടെക്കാക്കി
ഫ്ളാഷ് ബൾബുകളും എണ്ണമറ്റ ക്യാമറകളും കബഡി കളങ്ങളെ ഹൈടെക്കാക്കി
49,792
നിറഞ്ഞവൾ എന്നായിരുന്നു മലാല എന്ന പഷ്തൂൺ വാക്കിന്റെ അർത്ഥം
'ദുരിതം നിറഞ്ഞവൾ' എന്നായിരുന്നു മലാല എന്ന പഷ്തൂൺ വാക്കിന്റെ അർഥം
49,793
അസുഖബാധയെ തുുടർന്ന് കേൾവിശക്തി നഷ്ടമായതോടെ പാട്ടും നിലച്ചു
എന്നാൽ അസുഖബാധയെ തുടർന്ന് കേൾവിശക്തി നഷ്ടമായതോടെ പാട്ടും നിലച്ചു
49,794
ഉയരം നാലടി കുറച്ചശേഷം പ്രതിമ തിരികെ സ്ഥാപിച്ചു
പീഠത്തിന്റെ ഉയരം നാലടി കുറച്ചശേഷം പ്രതിമ തിരികെ സ്ഥാപിച്ചു
49,795
സമ്മേളത്തിന്റെ ഔപചാരിക ഉദ്ഘാടനം ഹൈബി ഈഡൻ എം എൽ എ നിർവഹിച്ചു
ദേശീയ സമ്മേളനത്തിന്റെ ഔപചാരിക ഉത്ഘാടനം ഹൈബി ഈഡൻ എം. എൽ. എ. നിർവഹിച്ചു
49,796
റേഞ്ച് ഐ ജി എസ് ശ്രീജിത്താണ് എസ് ഐയെ സസ്പെൻഡ് ചെയ്തത്
കൊച്ചി റേഞ്ച് ഐ. ജി., എസ്. ശ്രീജിത്താണ് എസ്. ഐയെ സസ്പെൻഡ് ചെയ്തത്
49,797
തന്റെ ഇഷ്ടഗായകനെ കണ്ട് ഇവ ആഹ്ലാദപതിയാകുന്നു
അവിടെ തന്റെ ഇഷ്ടഗായകനെ കണ്ട് ഈവ ആഹ്ലാദവതിയാകുന്നു
49,798
പാസുകൾ കിട്ടാതെ പലപ്പോഴും ലെമേസയും ബൽജിത്തും ഉഴറി
മുൻനിരയിലേക്ക് പാസുകൾ കിട്ടാതെ പലപ്പോഴും ലെമേസയും ബൽജിതും ഉഴറി
49,799
പദ്ധതിയുടെ പേരിൽ ഐ എസ് ആർ ഒ ജനങ്ങളെ വഞ്ചിക്കുകയാണ്
മംഗൾയാൻ പദ്ധതിയുടെ പേരിൽ ഐ. എസ്. ആർ. ഒ. ജനങ്ങളെ വഞ്ചിക്കുകയാണ്
49,800
പറയാതെ ഒത്തിരി ഒത്തിരി പറയുന്ന വാചാലതയുടെ മഹാത്ഭുതമൌനഭാഷ
ഒന്നും പറയാതെ ഒത്തിരിയൊത്തിരി പറയുന്ന വാചാലതയുടെ മഹാദ്ഭുത മൗനഭാഷ
49,801
പഞ്ചാബിലെ ഭൌറിയയെ അവിസ്മരണീയമാക്കിയ ആലിയ ഭട്ടാണ് മികച്ച നടി
ഉഡ്താ പഞ്ചാബിലെ ഭൗറിയയെ അവിസ്മരണീയമാക്കിയ ആലിയ ഭട്ടാണ് മികച്ച നടി
49,802
കഴിഞ്ഞപ്പോൾ ആനയെ സമീപത്തെ വളപ്പിൽ തളച്ചു
എഴുന്നള്ളിപ്പ് കഴിഞ്ഞപ്പോൾ ആനയെ സമീപത്തെ വളപ്പിൽ തളച്ചു
49,803
നാലിന് യജ്ഞസമാരംഭസഭയും ഭദ്രദീപ പ്രതിഷ്ഠയും നടക്കും
ഏപ്രിൽ നാലിന് യജ്ഞസമാരംഭസഭയും ഭദ്രദീപ പ്രതിഷ്ഠയും നടക്കും