Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
700 | തുടർന്ന് നടപടിക്ക് ശുപാർശ ചെയ്യാൻ ഐക്യഖണ്ഡേന യോഗം തീരുമാനിച്ചു | തുടർന്ന് നടപടിക്ക് ശുപാർശചെയ്യാൻ ഐകകണ്ഠ്യേന യോഗം തീരുമാനിച്ചു |
701 | തെലങ്കാന മെഹ്ബൂബ നഗർ ജില്ലയിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം | തെലങ്കാന മെഹ്ബൂബ് നഗർ ജില്ലയിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം |
702 | രാമൻറ്റെ ഏദൻ തോട്ടം എന്ന ചിത്രത്തിൽ നൃത്തസംവിധാനം ചെയ്തിട്ടുണ്ട് | രാമൻറ്റെ ഏദൻതോട്ടം എന്ന ചിത്രത്തിൽ നൃത്തസംവിധാനം ചെയ്തിട്ടുണ്ട് |
703 | സംഭവത്തിൻറ്റെ നാൽപ്പത് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ് | സംഭവത്തിൻറ്റെ നാല്പ്പത് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ് |
704 | ഈടെമ്പ്ലേറ്റ് ചാലക്കുടി അങ്കമാലി എന്നീ പേജുകളിൽ ഉപയോഗിച്ചു | ഈ ടെമ്പ്ലേറ്റ് ഞാൻ ചാലക്കുടി അങ്കമാലി എന്നീ പേജുകളിൽ ഉപയോഗിച്ചു |
705 | സിനിമയിൽ ഛാൻസി റാണിയുടെ വേഷം ചെയ്യുന്നത് കങ്കണ റണൗട്ടാണ് | സിനിമയിൽ ഝാൻസി റാണിയുടെ വേഷം ചെയ്യുന്നത് കങ്കണ റണൗട്ടാണ് |
706 | ഷട്ടിൽ ടൂർണമെൻറ്റുകളും മലയാളം പാഠശാലയും മററൊരുവശത്ത് | ഷട്ടിൽ ടൂർണമെൻറ്റുകളും മലയാളം പാഠശാലയും മറ്റൊരു വശത്ത് |
707 | കാർഗിൽ യുദ്ധവും ആണവ പരീക്ഷണവും ഈകാലയളവിലാണ് | കാർഗിൽ യുദ്ധവും പൊഖ്റാൻ ആണവ പരീക്ഷണവും ഈ കാലയളവിലാണ് നടന്നത് |
708 | യാത്രപുറപ്പെടുംമുൻപ് പെർഫ്യൂം പൂശുന്ന സ്വഭാവം ഉള്ളയാളാണോനിങ്ങൾ | യാത്ര പുറപ്പെടും മുൻപ് പെർഫ്യൂം പൂശുന്ന സ്വഭാവം ഉള്ളയാളാണോ നിങ്ങൾ |
709 | മത്സ്യബന്ധന മേഖലയിൽതൊഴിൽതേടി എത്തുന്നവർക്ക്പരിശീലനംആവശ്യമാണ് | മത്സ്യബന്ധന മേഖലയിൽ തൊഴിൽതേടി എത്തുന്നവർക്ക് പരിശീലനം ആവശ്യമാണ് |
710 | കളികണ്ട ജവഹർലാൽ നഗറു മോഹിനി ആടിയ പെൺകുട്ടിയെ കാണണമെന്ന് പറഞ്ഞു | കളികണ്ട ജവഹർലാൽ നെഹ്രു മോഹിനി ആടിയ പെൺകുട്ടിയെ കാണണമെന്ന് പറഞ്ഞു |
711 | വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സഥലത്ത് എത്തി പരിശോധന നടത്തി | വിരലടയാള വിധഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി |
712 | ദേഹേഛക്കെതിരെ ദൈവേഛയുടെ പ്രഖ്യാപനമാണ്ചെറിയ പെരുന്നാൾ | ദേഹേഛക്കെതിരെ ദൈവേഛയുടെ വിജയ പ്രഖ്യാപനമാണ് ചെറിയ പെരുന്നാൾ |
713 | അതേസമയം ഹജ്ജ് കാറ്ററിങ് മേഖല ഭാവിയിൽ പ്രതീക്ഷയക്ക് സാധ്യതകളുണ്ട് | അതേസമയം ഹജജ് കാറ്ററിംഗ് മേഖല ഭാവിയിൽ പ്രതീക്ഷക്ക് സാധ്യതകളുണ്ട് |
714 | ഒടുവിൽ യജ്ഞാചാര്യൻ ഭഗുമുനിയുടെ താടി പറിച്ചെടുത്ത് എറിഞ്ഞു | ഒടുവിൽ യജ്ഞാചാര്യൻ ഭൃഗുമുനിയുടെ താടി പറിച്ചെടുത്ത് എറിഞ്ഞു |
715 | നിരവധി വാഹനങങൾ തകരാറിലാവുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു | നിരവധി വാഹനങ്ങൾ തകരാറിലാവുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു |
716 | പട്നയിലെ ബി എൻ കോളേജിലെ ഹിന്ദി പ്രഫസർ ആയിരുന്നു | പട്നയിലെ ബി എൻ കോളേജിലെ ഹിന്ദി പ്രൊഫസ്സറായിരുന്നു |
717 | ഐ എം സി സി ബഹ്റൈൻ പ്രസിഡൻറ്റ് ജലീൽഹാജി വെളിയങ്കോട് അധ്ധ്യക്ഷത വഹിച്ചു | ഐ എം സി സി ബഹ്റൈൻ പ്രസിഡൻറ്റ് ജലീൽഹാജി വെളിയങ്കോട് അദ്ധ്യക്ഷത വഹിച്ചു |
718 | തെലുങ്കാന മെഹബൂബ് നഗർ ജില്ലയിൽ ബൊധനാഴ്ച ഉച്ച കഴിഞ്ഞാണ് അപകടം | തെലങ്കാന മെഹ്ബൂബ് നഗർ ജില്ലയിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം |
719 | ട്വിറ്ററിൽ ഇരുപത്തിയാറ് ലക്ഷത്തോളം ആളുകൾ പിന്തുടരുന്ന വ്യക്തിയാണ്ധഹി | ട്വിറ്ററിൽ ഇരുപത്തിയാറ് ലക്ഷത്തോളം ആളുകൾ പിന്തുടരുന്ന വ്യക്തിയാണ് ധഹി ഖൽഫാൻ |
720 | സണ്ണി ലിയോണിൻറ്റെ തകർപ്പൻ ഐറ്റം ഡാൻസാണ് മധുര രാജയുടെ മറ്റൊരു ഹൈലൈറ്റ് | സണ്ണി ലിയോണിൻറെ തകർപ്പൻ ഐറ്റം ഡാൻസാണ് മധുരരാജയുടെ മറ്റൊരു ഹൈലൈറ്റ് |
721 | ഡൽഹി കാണ്ഡഹാർ എഫ് ജി മുന്നൂറ്റി പന്ത്രണ്ട് നമ്പർ വിമാനത്തിലാണ് സംഭവം നടന്നത് | ഡൽഹികാണ്ഡഹാർ എഫ് ജി മുന്നൂറ്റി പന്ത്രണ്ട് നമ്പർ വിമാനത്തിലാണ് സംഭവം നടന്നത് |
722 | ഊട്ടി കാണണമെങ്കിൽ ഇതാ ഇങ്ങിനെ ബൈക്കിൽ ചുറ്റിപ്പറുന്നു തന്നെ കാണണം | ഊട്ടി കാണണമെങ്കിൽ ഇതാ ഇങ്ങിനെ ബൈക്കിൽ ചുറ്റിപ്പറന്നു തന്നെ കാണണം |
723 | ഇവിടെ പുണ്യസ്നാനം ചെയ്താൽ കുഷ്ഠരോഗം പോലും മാറുമെന്നാണ് ഐതിഹ്യം | ഇവിടെ പുണ്യസ്നാനം ചെയ്താൽ കുഷ്ഠരോഗം പോലും മാറുമെന്നാണ് ഐതീഹ്യം |
724 | അദ്ദേഹം ഇതിഹാസമാണെന്നതിൽസംശയമേയില്ല | അദ്ദേഹം ഇതിഹാസമാണെന്നതിൽ സംശയമേയില്ല |
725 | ഈ ഉദാരമനഃസ്ഥിതിതന്നെയാണ്ഇന്ത്യക്കാർ അദ്ദേഹത്തിൽ ആകൃഷ്ടരായതിൻറ്റെയുംകാരണം | ഈ ഉദാരമനഃസ്ഥിതി തന്നെയാണ് ഇന്ത്യക്കാർ അദ്ദേഹത്തിൽ ആകൃഷ്ടരായതിൻറ്റെയും കാരണം |
726 | ഗർഭം അലസിപ്പിക്കാൻ ബഷീർ പലതവണ ശ്രമിച്ചെങ്കിലുംഅശ്വതി വഴങ്ങിയില്ല | ഗർഭം അലസിപ്പിക്കാൻ ബഷീർ പലതവണ ശ്രമിച്ചെങ്കിലും അശ്വതി വഴങ്ങിയില്ല |
727 | ആദ്യഘട്ടമായിഎള്ളും പയറും കൃഷിയിറക്കി കഴിഞ്ഞദിവസം വിളവെടുത്തു | ആദ്യഘട്ടമായി എള്ളും പയറും കൃഷിയിറക്കി കഴിഞ്ഞദിവസം വിളവെടുത്തു |
728 | ആലക്കം മാസികയുടെ പുറംചിത്രവും മദർതെരേസയുടേതായിരുന്നു | ആ ലക്കം മാസികയുടെ പുറംചിത്രവും മദർതെരേസയുടേതായിരുന്നു |
729 | വിമുക്ത ഭടനായ രജീഷ് കോഴിക്കോട് ഈങ്ങപ്പുഴ പുലിമലിയിൽ സ്വദേശിയാണ് | വിമുക്ത ഭടനായ രജീഷ് കോഴിക്കോട് ഈങ്ങപ്പുഴ പുലിമലയിൽ സ്വദേശിയാണ് |
730 | മുസ്ലിം ലീഗിൻറ്റെ നിലവിലുള്ള എം എൽ എ ഷംസുദീൻ ആണ് യു ഡി എഫ് സ്ഥാനാർത്ഥി | മുസ്ലിം ലീഗിൻറ്റെ നിലവിലുള്ള എം എൽ എ ഷംസുദീൻ ആണ് യൂ ഡി എഫ് സ്ഥാനാർത്ഥി |
731 | സാധാരണ ഗതിയിൽ വാഴപ്പിണ്ടി തോരനാണ് നമ്മൾ വീട്ടിൽ തയ്യാറാക്കാറ് | സാധാരണഗതിയിൽ വാഴപ്പിണ്ടി തോരനാണ് നമ്മൾ വീട്ടിൽ തയ്യാറാക്കാറ് |
732 | ചില ആളുകൾ ദൃഢമായആത്മബന്ധങ്ങൾ പുലർത്താൻകഴിവില്ലാത്തവരാണ് | ചില ആളുകൾ ദൃഢമായ ആത്മബന്ധങ്ങൾ പുലർത്താൻ കഴിവില്ലാത്തവരാണ് |
733 | അഭിമുഖംജൂൺരണ്ടിന് പതതിന കളക്ടറേറ്റ് മിനികോൺഫറൻസ്ഹാളിൽ | അഭിമുഖം ജൂൺ രണ്ടിന് പത്തിന് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ |
734 | ആർ എസ് എസ് വട്ട് കോൺഗ്രസിന് വേണ്ടെന്ന് വടകരയിലെ കെ മുരളീധരൻ പറഞ്ഞു | ആർ എസ് എസ് വോട്ട് കോൺഗ്രസിന് വേണ്ടെന്ന് വടകരയിലെ കെ മുരളീധരൻ പറഞ്ഞു |
735 | കുന്നുകൾ കയറിയിറങ്ങി വളഞ്ഞു പുളഞ്ഞ് വൈകുന്നേരത്തോടെ ഊഖീമടീലെത്തി | കുന്നുകൾ കയറിയിറങ്ങി വളഞ്ഞു പുളഞ്ഞു വൈകുന്നേരത്തോടെ ഊഖിമഠീലെത്തി |
736 | അവരുടെ കയ്യിൽ വിലങ്ങ് വീഴണമെങ്കിൽ സി ബി ഐഅന്വേഷണം തന്നെ വരണം | അവരുടെ കയ്യിൽ വിലങ്ങ് വീഴണമെങ്കിൽ സി ബി ഐ അന്വേഷണം തന്നെ വരണം |
737 | ബന്ധപ്പെട്ട ഏതാനും അതിഥികളും ചടങ്ങിൽ സംബന്ധിച്ചു | ബന്ധപ്പെട്ട ഏതാനും ഉദേൃാഗസ്ഥരും അതിഥികളും ചടങ്ങിൽ സംബന്ധിച്ചു |
738 | തുടർന്ന് നടപടിക്ക് ശുപാർശ ചെയ്യാൻ ഐക്യകണ്ഠേന യോഗം തീരുമാനിച്ചു | തുടർന്ന് നടപടിക്ക് ശുപാർശചെയ്യാൻ ഐക്യകണ്ഠേന യോഗം തീരുമാനിച്ചു |
739 | ഉട്താ പഞ്ചാബിലെ ഭൗറിയയെ അവിസ്മരണീയമാക്കിയ ആലിയഭട്ടാണ് മികച്ച നടി | ഉഡ്താ പഞ്ചാബിലെ ഭൗറിയയെ അവിസ്മരണീയമാക്കിയ ആലിയ ഭട്ടാണ് മികച്ച നടി |
740 | അർജൻറ്റീനയിൽ ജനിച്ച ഏണസ്റ്റോ ചെഗുവേര കാസ്ട്രോയുടെ ഉറ്റത്തോഴനായി മാറി | അർജൻറ്റീനയിൽ ജനിച്ച ഏണസ്റ്റൊ ചെഗുവേര കാസ്ട്രോയുടെ ഉറ്റതോഴനായി മാറി |
741 | ടൗൺ ജങ്ഷനിൽമാത്രമാണ് വഖഫ് ബോർഡിന് കീഴിലുള്ള പള്ളിയുടെ സ്ഥലം | ടൗൺ ജങ്ഷനിൽ മാത്രമാണ് വഖഫ് ബോർഡിന് കീഴിലുള്ള പള്ളിയുടെ സ്ഥലം |
742 | ദേഹേഛക്കെതിരെ ദൈവേഛയുടെ വിജയ പ്രഖ്യാപനമാണ് ചെറിയ പെരുനാൾ | ദേഹേഛക്കെതിരെ ദൈവേഛയുടെ വിജയ പ്രഖ്യാപനമാണ് ചെറിയ പെരുന്നാൾ |
743 | നിങ്ങളുടെ രാശിവീതിയിൽ തികച്ചും ദോഷാത്മകമായ ഒരു ദുർയോഗം കാണുന്നു | നിങ്ങളുടെ രാശിവീഥിയിൽ തികച്ചും ദോഷാത്മകമായ ഒരു ദുർയോഗം കാണുന്നു |
744 | തരംഗദൈർഘയം കൂടിയ വികിരണങ്ങളെ മേഘങങൾ ആഗിരണം ചെയ്യുന്നു | തരംഗദൈർഘ്യം കൂടിയ വികിരണങ്ങളെ മേഘങ്ങൾ ആഗിരണം ചെയ്യുന്നു |
745 | കൂട്ടുപ്രതികൾ നമ്മൾ ഓരോ കേരളീയനും ഉൾപ്പെടുന്ന കബഡസദാചാരസമൂഹം ആണ് | കൂട്ടു പ്രതികൾ നമ്മൾ ഓരോ കേരളീയനും ഉൾപ്പെടുന്ന കപടസദാചാരസമൂഹം ആണ് |
746 | സാങ്മയുടെ വിജയത്തോടെ സംസ്ഥാനത്ത് എൻ പി പി ക്കുംഇരുപത് സീറ്റുകളായി | സാങ്മയുടെ വിജയത്തോടെ സംസ്ഥാനത്ത് എൻ പി പി ക്കും ഇരുപത് സീറ്റുകളായി |
747 | പൈതൃക സർവേയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിദരൻ നിർവഹിച്ചു | പൈതൃക സർവേയുടെ ഉൽഘാടനം നഗരസഭാചെയർപേഴ്സൺ പ്രമീള ശശിധരൻ നിർവഹിച്ചു |
748 | മറ്റു വിശ്വാസികൾ മാനസചക്രപ്രാർത്ഥന നടത്തി നീലവൈധൂര്യം ധരിക്കുക | മറ്റു വിശ്വാസികൾ മാനസചക്ര പ്രാർത്ഥന നടത്തി നീലവൈഢൂര്യം ധരിക്കുക |
749 | ഇന്ത്യാ പാക് ബന്ധം വഷളാകുന്നതിൽ ഓസ്ട്രേലിയ ആശങ്ക രേഖപ്പെടുത്തി | ഇന്ത്യാ പാക് ബന്ധം വഷളാകുന്നതിൽ ആസ്ത്രേലിയ ആശങ്ക രേഖപ്പെടുത്തി |
750 | ഫലമോ ആകെ ഒഴിവുകിട്ടുന്ന ഞായറാഴ്ചയും പണിയെടുത്ത് നടുവൂടിയും | ഫലമോ ആകെ ഒഴിവുകിട്ടുന്ന ഞായറാഴ്ചയും പണിയെടുത്ത് നടുവൊടിയും |
751 | കഴിഞ്ഞ തിങ്കളാഴ്ചയാണ് മദനി എൻ ഐ എ കോടതിയിൽ ഹർജിനൽകിയിരുന്നത് | കഴിഞ്ഞ തിങ്കളാഴ്ചയാണ് മദനി എൻ ഐ എ കോടതിയിൽ ഹർജി നൽകിയിരുന്നത് |
752 | പ്രപഞ്ചത്തിൻറ്റെ സ്പന്ദനം മുഴുവൻ ഏറ്റുവാങ്ങുന്ന ഒരു | പ്രപഞ്ചത്തിൻറ്റെ സ്പന്ദനം മുഴുവൻ ഏറ്റുവാങ്ങുന്ന ഒരു ജൈവശൃംഖലയാണത് |
753 | സംഭവം പോലീസ് ജില്ലാ ചൈഡ്ലൈൻ് കോഓർഡിനേറ്റർ അൻവറിനെ വിവരമറിയിച്ചു | സംഭവം പൊലീസ് ജില്ലാ ചൈൽഡ് ലൈൻ കോഓർഡിനേറ്റർ അൻവറിനെ വിവരമറിയിച്ചു |
754 | കളബച്ചാർത്തിനും ഉദയാസ്തമന പൂജക്കും ഭക്തന്മാർ എത്താത്ത അവസ്ഥയാണ് | കളഭച്ചാർത്തിനും ഉദയാസ്തമന പൂജക്കും ഭക്തന്മാർ എത്താത്ത അവസ്ഥയാണ് |
755 | എന്നാൽ അടിസ്ഥാനത്തിൽ പൊങ്ങച്ചങ്ങൾക്ക് വലിയ കാരയമിലല | എന്നാൽ ദീർഘകാല അടിസ്ഥാനത്തിൽ പൊങ്ങച്ചങ്ങൾക്ക് വലിയ കാര്യമില്ല |
756 | ജയലളിതയുടെ ബിനാമിയാണ് ശശികലയെന്ന വാദവും സുപ്രീംകോടതി അംഗീകരിച്ചു | ജയലളിതയുടെ ബിനാമിയാണ് ശശികലയെന്ന വാദവും സുപ്രീംകോടതി അംഗീകരിച്ചു |
757 | സംഭവം പോലീസ് ജില്ല ചൈഡ്ലൻ കോർഡിനേറ്റർ അൻവറിനെ വിവരമറിയിച്ചു | സംഭവം പോലീസ് ജില്ലാ ചൈൽഡ് ലൈൻ കോഡിനേറ്റർ അൻവറിനെ വിവരമറിയിച്ചു |
758 | ഒടുവിൽ യജ്ഞാചാര്യൻ ഭ്രഗുമുനിയുടെ താടി പറച്ചെടുത്ത് എറിഞ്ഞു | ഒടുവിൽ യജ്ഞാചാര്യൻ ഭൃഗുമുനിയുടെ താടി പറിച്ചെടുത്ത് എറിഞ്ഞു |
759 | ആദ്യഘടമായി എള്ളും പയറും കൃഷിയിറക്കി കഴിഞ്ഞദിവസം വിളവെടുത്തു | ആദ്യഘട്ടമായി എള്ളും പയറും കൃഷിയിറക്കി കഴിഞ്ഞദിവസം വിളവെടുത്തു |
760 | അന്നത്തെ നമ്പൂതിരി പാഠയശാലകൾ ശാലൈ എന്നാണ് അറിയപ്പെട്ടിരുന്നത് | അന്നത്തെ നമ്പൂതിരി പാഠ്യശാലകൾ ശാലൈ എന്നാണ് അറിയപ്പെട്ടിരുന്നത് |
761 | അവൻറ്റെ പുറത്ത് ആഞ്ഞു തള്ളിക്കൊണ്ട് സീനിയർ വിദ്യാർത്ഥി വീണ്ടും അലറി | അവൻറ്റെ പുറത്ത് ആഞ്ഞു തള്ളിക്കൊണ്ടു സീനിയർ വിദ്യാർത്ഥി വീണ്ടും അലറി |
762 | അങ്ങനെ ശ്രീലങ്ക ഥേരവാദ ബുദ്ധമതത്തിൻറ്റെ ശ്തി കേന്ദ്രമായി മാറി | അങ്ങനെ ശ്രീലങ്ക ഥേരവാദ ബുദ്ധമതത്തിൻറ്റെ ശക്തികേന്ദ്രമായി മാറി |
763 | രണ്ടും രമേഷ്ജിയുടെ മക്കളുടെ പേരായത് കൗതുകമുള്ള യാദൃച്ഛികതയാകാം | രണ്ടും രമേഷ്ജിയുടെ മക്കളുടെ പേരായത് കൗതുകമുള്ള യാദൃച്ഛികതയാകാം |
764 | ആവശ്യമുള്ളപ്പോഴെല്ലാം കടുത്ത ഭാഷയിലുള്ള വിമർശനങ്ങളുയർത്തിയിരുന്നു | ആവശ്യമുള്ളപ്പോഴെല്ലാം കടുത്ത ഭാഷയിലുള്ള വിമർശനങ്ങളുയർത്തിയിരുന്നു |
765 | യഥാർ്ഥ കൺപീലികളിൽ മസ്കാര അണിയും മുമ്പ് ഐലാഷസ് ഒട്ടിക്കണം | യഥാർത്ഥ കൺപീലികളിൽ മസ്കാര അണിയും മുമ്പ് ഐലാഷസ് ഒട്ടിക്കണം |
766 | ആറര്ക്ക് തുടങ്ങിയ കുർബ്ബാന ഇഴഞ്ഞിഴഞ്ഞ് ഏഴേമുക്കാലിന് തീർന്നു | ആറരയ്ക്ക് തുടങ്ങിയ കുർബ്ബാന ഇഴഞ്ഞിഴഞ്ഞ് ഏഴേമുക്കാലിന് തീർന്നു |
767 | കുടവയറും കപ്പട മീഷയുമായി ഓലക്കുട ചൂടി വരുന്ന മഹാബലി ല്ല ഓണത്തപ്പൻ | കുടവയറും കപ്പടാമീശയുമായി ഓലക്കുട ചൂടിവരുന്ന മഹാബലിയല്ല ഓണത്തപ്പൻ |
768 | തപസ്സിൻറ്റെ തീവ്രതയിൽ വ്യാസൻറ്റെ ജട തീജ്വാലപോലെ ശോഭിച്ചു | തപസ്സിൻറ്റെ തീവ്രതയിൽ വ്യാസൻറ്റെ ജട തീജ്വാലപോലെ ശോഭിച്ചു |
769 | മധു നീല കണ്ടൻ ഛായാഗ്രഹണവും ബി അജിത്കുമാർ എഡിറ്റിംഗും നിർവഹിക്കുന്നു | മധു നീലകണ്ഠൻ ഛായാഗ്രഹണവും ബി അജിത്കുമാർ എഡിറ്റിങും നിർവഹിക്കുന്നു |
770 | അത് വിശദപരിശോധനയ്ക്ക് ചണ്ഡീഗഢിലെഫോറൻസിക്ലാബിൽ അയച്ചു | അത് വിശദപരിശോധനയ്ക്ക് ചണ്ഡീഗഢിലെ ഫോറൻസിക് ലാബിൽ അയച്ചു |
771 | എന്നാൽ ദീർഘകാല അടിസ്ഥാനത്തിൽ പൊങ്കച്ചങ്ങൾക്ക് വലിയ കാര്യമില്ല | എന്നാൽ ദീർഘകാല അടിസ്ഥാനത്തിൽ പൊങ്ങച്ചങ്ങൾക്ക് വലിയ കാര്യമില്ല |
772 | മാത്രമല്ലഒരു സിനിമ സംവിധാനംചെയ്യാനും ദിലീപആഗ്രഹിച്ചിരുന്നു | മാത്രമല്ല ഒരു സിനിമ സംവിധാനം ചെയ്യാനും ദിലീപ് ആഗ്രഹിച്ചിരുന്നു |
773 | ഓൺലൈൻ റജിസ്ട്രേഷൻ ബോധവതക്കരണ ക്ലാസ്സിന് എൽ സി എബ്രാഹം നേതൃത്വം നൽകി | ഓൺലൈൻ രജിസ്ട്രേഷൻ ബോധവത്കരണ ക്ലാസ്സിന് എൽ സി എബ്രഹാം നേതൃത്വം നൽകി |
774 | ഗർഭഛിത്രം വഞ്ചന വധഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്സെടുത്തത് | ഗർഭഛിദ്രം വഞ്ചന വധഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത് |
775 | നാച്വർ ഹ്യൂമൻ ബിഹേവിയർ എനന ജേണലിലാണ്പഠനം പ്രസിദ്ധീകരിച്ചത് | നാച്വർ ഹ്യൂമൻ ബിഹേവിയർ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത് |
776 | അതിന് ശേഷം കീഴ്ക്കോടതിയിൽ എത്തി ജയരാജൻ കീഴടങ്ങണം | അതിന് ശേഷം കീഴ്കോടതിയിൽ എത്തി ജയരാജൻ കീഴടങ്ങണം |
777 | പനീർസെൽവത്തിനൊപ്പം പോയ മധുസൂദനനെ മാറ്റിയ ശേഷമായിരുന്നു നടപടി | പനീർസെൽവത്തിനൊപ്പം പോയ മധുസൂദനനെ മാറ്റിയ ശേഷമായിരുന്നു നടപടി |
778 | ഉപഗരഹസഹായത്തോടെ ഉൾപ്പെടെ ഇവയുടെ സഞ്ചാരപഥങ്ങൾനിരീക്ഷിക്കുന്നു | ഉപഗ്രഹ സഹായത്തോടെ ഉൾപ്പെടെ ഇവയുടെ സഞ്ചാരപഥങ്ങൾ നിരീക്ഷിക്കുന്നു |
779 | പറ്റിയാൽ ഒരു ഇൻറ്റേൺഷിപ്പൊക്കെ സംഘടിപ്പിക്കാൻ നോക്കുക | പറ്റിയാൽ ഒരു ഇൻറ്റേൺഷിപ്പ് ഒക്കെ സംഘടിപ്പിക്കാൻ നോക്കുക |
780 | ഭരണഘടനയുടെ നാല്പത്തിയൊന്പതാം അനുഛദം മദ്യം നിരോധിക്കണമെന്ന് പറയുന്നുണ്ട് | ഭരണഘടനയുടെ നാൽപ്പത്തിയൊൻപതാം അനുഛേദം മദ്യം നിരോധിക്കണമെന്ന് പറയുന്നുണ്ട് |
781 | ദുരിതം നിറഞ്ഞവൾ എന്നായിരുന്നു മലാല എന്ന പഷ്തൂൺ വാക്കിൻറ്റെ അർഥ | ദുരിതം നിറഞ്ഞവൾ എന്നായിരുന്നു മലാല എന്ന പഷ്തൂൺ വാക്കിൻറ്റെ അർത്ഥം |
782 | ഏവരുടെയും മനസ്സ് തൊടുന്ന ആഘോഷം കൂടിയാണ് ഈദുൽ അദ്ഹ | ഏവരുടെയും മനസ്സ് തൊടുന്ന ആഘോഷം കൂടിയാണ് ഈദുൽ അദ്ഹ |
783 | അമേരിക്കയെ പിന്തള്ളി ക്യൂബയാണ്മെഡൽനിലയിൽ ഒന്നാമതെത്തിയത് | അമേരിക്കയെ പിന്തള്ളി ക്യൂബയാണ് മെഡൽനിലയിൽ ഒന്നാമതെത്തിയത് |
784 | വിചിത്രമായ ഫത്വകളിറക്കുന്നതിന് പേരുകേട്ട മതപാഠശാലയാണ് ദാറുൽ ഉലൂം | വിചിത്രമായ ഫത്വകൾ ഇറക്കുന്നതിന് പേര് കേട്ട മതപാഠശാലയാണ് ദാറുൽഉലൂം |
785 | നാമിതാ വരരുചിയ്ക്ക് നാല്പകത്തിയൊന്നു ദിവസതതെ സമയം അനുവദിക്കുന്നു | നാമിതാ വരരുചിയ്ക്ക് നാല്പകത്തിയൊന്നു ദിവസത്തെ സമയം അനുവദിക്കുന്നു |
786 | തോമസിൻറ്റെ മറ്റൊരുപ്രധാന ആവശ്യം ഓപ്പൺ വേണമെന്നായിരുന്നു | തോമസിൻറ്റെ മറ്റൊരു പ്രധാന ആവശ്യം ഓപ്പൺ കിച്ചൺ വേണമെന്നായിരുന്നു |
787 | സി പി എമ്മിൻറ്റെഇതേ ജനിതകസ്വഭാവമാണ് എഫ് ഐക്കും ഉളളത | സി പി എമ്മിൻറ്റെ ഇതേ ജനിതക സ്വഭാവമാണ് എസ് എഫ് ഐക്കും ഉള്ളത് |
788 | ഹരിയാനയിൽ നിന്നുള്ള പ്രമുഖ നർത്തകയും പാട്ടുകാരിയുമാണ് സപ്ന ചൗധരി | ഹരിയാനയിൽ നിന്നുള്ള പ്രമുഖ നർത്തകിയും പാട്ടുകാരിയുമാണ് സപ്ന ചൗധരി |
789 | ഇന്നുരാവിലെ പത്തുമണിയോടെയാണ് ഐ ബി ഡയറക്ടർരാജ്ഭവനിലെത്തിയത് | ഇന്നു രാവിലെ പത്തു മണിയോടെയാണ് ഐ ബി ഡയറക്ടർ രാജ്ഭവനിലെത്തിയത് |
790 | റാഷി ഖന്നജഗ്പതി ബപ്പു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ | റാഷി ഖന്ന ജഗ്പതി ബപ്പു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ |
791 | ഏതാണ്ട് രണ്ടു വർഷത്തിലേറെയായി സണ്ടക്കോഴി രണ്ട് അനൗൺസ് ചെയ്തിട്ട് | ഏതാണ്ട് രണ്ടു വർഷത്തിലേറെയായി ശണ്ഠക്കോഴി രണ്ട് അനൗൺസ് ചെയ്തിട്ട് |
792 | നിരവധി വാഹനങ്ങൾ തകരാറിലാവുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു | നിരവധി വാഹനങ്ങൾ തകരാറിലാവുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു |
793 | ഇതോടെ പ്രതിഷേധവുമായിഭക്തർ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറെ കണ്ടു | ഇതോടെ പ്രതിഷേധവുമായി ഭക്തർ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറെ കണ്ടു |
794 | അരി വേവിച്ച് അൽപം മഞ്ഞളിട്ട് വെള്ളം വറ്റിച്ചെടുക്കും | അരി വേവിച്ച് അൽപം മഞ്ഞളിട്ട് വെള്ളം വറ്റിച്ചെടുക്കും |
795 | രണ്ടാംഘട്ട പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഞായറാഴ്ച നടക്കും | രണ്ടാംഘട്ട പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഞാറാഴ്ച നടക്കും |
796 | മറ്റുള്ളവരെ അനുകരിക്കാനുള്ള പ്രവണത ലളിതവും മ്ലേഛവുമായ ജീവിതം | മറ്റുള്ളവരെ അനുകരിക്കാനുള്ള പ്രവണത ലളിതവും മ്ലേച്ഛവുമായ ജീവിതം |
797 | ഏഴാം വാർഡ് ജനകീയ മുന്നണി കൗൺസിലറായ ഷീബക്കാണ് തീപൊള്ളലേറ്റത് | ഏഴാം വാർഡ് ജനകീയ മുന്നണി കൗൺസിലറായ ഷീബക്ക് ആണ് തീപൊള്ളലേറ്റത് |
798 | ഏഴാം വാർഡ് ജനകീയ മുന്നണി കൗൺസിലറായ ഷീബയക്ക ആണ് തീപൊള്ളലേത്തത് | ഏഴാം വാർഡ് ജനകീയ മുന്നണി കൗൺസിലറായ ഷീബയ്ക്കാണ് തീപൊള്ളലേറ്റത് |
799 | ഏഴാം വാർഡ് ജനകീയ മുന്നണി കൗൺസിലറായ ഷീബ്ക്ക് ആണ് പൊള്ളലേറ്റത് | ഏഴാം വാർഡ് ജനകീയ മുന്നണി കൗൺസിലറായ ഷീബക്ക് ആണ് തീപൊള്ളലേറ്റത് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.