Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
50,904 | തിനെ വെറും ഫുട്ബോൾ എന്നല്ല അമേരിക്കൻ ഫുട്ബോൾ എന്നാണ് വിളിക്കുന്നതു തന്നെ | അതിനെ വെറും ഫുട്ബോൾ എന്നല്ല അമേരിക്കൻ ഫുട്ബോൾ എന്നാണ് വിളിക്കുന്നത് തന്നെ |
50,905 | ജില്ലയുടെ ആസ്ഥാനം സേലം നഗരം | സേലം ജില്ലയുടെ ആസ്ഥാനം സേലം നഗരം |
50,906 | കാർഷിക സർവകലാശാല ഇവിടെയാണ് സ്ഥിതിച്യുന്നത് | കേരള കാർഷിക സര്വ്വകലാശാല ഇവിടെയാണ് സ്ഥിതിചെയ്യുന്നത് |
50,907 | സൌന്ദര്യത്തോട് അയാൾക്ക് ആരാധന തന്നെ ആയി | അവളുടെ സൗന്ദര്യത്തോട് അയാൾക്ക് ആരാധന തന്നെ ആയിരുന്നു |
50,908 | തെലുങ്ക് ചിത്രങ്ങളിലെ ഒരു നടിയാണ് തൃഷ എന്നറിയപ്പെടുന്ന തൃഷ കൃഷ്ണൻ | തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ ഒരു നടിയാണ് തൃഷ എന്നറിയപ്പെടുന്ന തൃഷ കൃഷ്ണൻ |
50,909 | കാലത്താണ് അടിമകൾ സ്പാർട്ടക്കസിന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചത് | അദ്ദേഹത്തിന്റെ കാലത്താണ് അടിമകൾ സ്പാർട്ടക്കസിന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചത് |
50,910 | പദാർത്ഥങ്ങൾ വീടുകളിൽ തന്നെയുള്ള ചൂളകളിൽ ഇട്ടാണ് ഉരുക്കിയിരുന്നത് | അസംസ്കൃത പദാർത്ഥങ്ങൾ വീടുകളിൽ തന്നെയുള്ള ചൂളകളിൽ ഇട്ടാണ് ഉരുക്കിയിരുന്നത് |
50,911 | റോമാനഗരത്തിന്റെ നേതൃത്വത്തിൽ വിപുലമായ രാജ്യവിസ്തൃതി ഉണ്ടായത് | അതിനുശേഷമാണ് റോമാനഗരത്തിന്റെ നേതൃത്വത്തിൽ വിപുലമായ രാജ്യവിസ്തൃതി ഉണ്ടായത് |
50,912 | ഉത്തരവാദിത്തങ്ങൾ വിഭജിച്ചു പോകുമായിരുന്നില്ല | അതുകൊണ്ട് ഉത്തരവാദിത്തങ്ങൾ വിഭജിച്ച് പോകുമായിരുന്നില്ല |
50,913 | സംസാരിക്കുന്ന ഈ പുതിയ നേതാവിനെ അവർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു | അവർക്കെതിരേ സംസാരിക്കുന്ന ഈ പുതിയ നേതാവിനെ അവർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു |
50,914 | കൂടുതലും ആദിവാസികൾ എന്നാണ് ഉപയോഗിച്ചിരിക്കുന്നത് | ലേഖനത്തിൽ കൂടുതലും ആദിവാസികൾ എന്നാണ് ഉപയോഗിച്ചിരിക്കുന്നത് |
50,915 | നേടിയ അനുഭവങ്ങളുടെ ചിത്രീകരണമാണ് ആദ്യം വെളിച്ചം കണ്ട ലേഖനമായ ദി സ്പൈക്ക് എന്നത് | അങ്ങനെ നേടിയ അനുഭവങ്ങളുടെ ചിത്രീകരണമാണ് ആദ്യം വെളിച്ചം കണ്ട ലേഖനമായ ദി സ്പൈക്ക് എന്നത് |
50,916 | ബന്ധുക്കളുമല്ലാത്തവർക്ക് ഭൂമി കൈമാറുന്നതിൽ നിയന്ത്രണം ഇതിലൂടെ ഏർപ്പെടുത്തി | അവകാശികളും ബന്ധുക്കളുമല്ലാത്തവർക്ക് ഭൂമി കൈമാറുന്നതിൽ നിയന്ത്രണം ഇതിലൂടെ ഏർപ്പെടുത്തി |
50,917 | പിൻഗാമിയായിരുന്ന സഹോദരൻ റൌൾ കാസ്ട്രോയ്ക്ക് കൈമാറി | അധികാരം പിൻഗാമിയായിരുന്ന സഹോദരൻ റൗൾ കാസ്ട്രോക്ക് കൈമാറി |
50,918 | ഈ പകയുടെ ആദ്യ രക്തസാക്ഷി ബൽബീർ സിംങ് സോധി എന്ന ഇന്ത്യക്കാരനായിരുന്നു | അകാരണമായ ഈ പകയുടെ ആദ്യ രക്തസാക്ഷി ബൽബീർ സിംഗ് സോധി എന്ന ഇന്ത്യക്കാരനായിരുന്നു |
50,919 | ഒരു കടയിൽ നിന്ന് മറ്റൊന്നിലേക്ക പോയി | അവൾ ഒരു കടയിൽ നിന്ന് മറ്റൊന്നിലേക്ക് പോയി |
50,920 | പത്രങ്ങൾ ഒക്കെ വേറെ ഒരു പേരാണ് സാധാരണ പറയുക | മലയാള പത്രങ്ങൾ ഒക്കെ വേറെ ഒരു പേരാണ് സാധാരണ പറയുക |
50,921 | ട്ടെ തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു | അമ്മയാകട്ടെ തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു |
50,922 | നമ്മൾ എഴുതുന്നത് കൊണ്ട് എന്ത് പ്രയോജനം | അല്ലാതെ നമ്മൾ എഴുതുന്നത് കൊണ്ട് എന്തു പ്രയോജനം |
50,923 | താങ്കൾക്ക് താങ്കളുടെ തിരുത്തലുകൾ ഒരുമിച്ച് കാണാൻ കഴിയും | പ്രത്യേകിച്ച് താങ്കൾക്ക് താങ്കളുടെ തിരുത്തലുകൾ ഒരുമിച്ച് കാണാൻ കഴിയും |
50,924 | ചെയ്യരുത് എന്നാണ് എന്റെ അഭിപ്രായം | നീക്കം ചെയ്യരുത് എന്നതാണ് എന്റെ അഭിപ്രായം |
50,925 | പകരക്കാരൻ കളത്തിലിറങ്ങിയാൽ ഏതു താരത്തിനും പ്രസ്തുത മത്സരത്തിൽ പിന്നീടു കളിക്കാനാകില്ല | അങ്ങനെ പകരക്കാരൻ കളത്തിലിറങ്ങിയാൽ ഏതു താരത്തിനും പ്രസ്തുത മത്സരത്തിൽ പിന്നീടു കളിക്കാനാകില്ല |
50,926 | വ്യാപകമായി ഇല്ല എന്നാണ് ഉദ്ദേശിച്ചത് | അത്ര വ്യാപകമായി ഇല്ല എന്നാണ് ഉദ്ദേശിച്ചത് |
50,927 | തെ ദാസ് പരിശ്രമിച്ചുകണ്ടേയിരുന്നു | നിരാശനാകാതെ ദാസ് പരിശ്രമിച്ചുകൊണ്ടേയിരുന്നു |
50,928 | മാതൃഭാഷ അറബി ആയിരുന്നു | അദ്ദേഹത്തിന്റെ മാതൃഭാഷ അറബി ആയിരുന്നു |
50,929 | മേഖലയിലെ അൻപത് സമ്പന്നരിൽ ഇരുപത്തിമൂന്ന് പേരും സൌദി സ്വദേശികളാണ് | അറബ് മേഖലയിലെ അൻപത് സമ്പന്നരിൽ ഇരുപത്തിമൂന്നു പേരും സൗദി സ്വദേശികളാണ് |
50,930 | ആഴ്ചയ്ക്കും ഏഴ് ആഴ്ചയ്ക്കും ഇടയിൽ പൂച്ച ഇവരെ മുലയൂട്ടുന്നത് നിർത്തും | ആറ് ആഴ്ചയ്ക്കും ഏഴ് ആഴ്ചയ്ക്കും ഇടയിൽ പൂച്ച ഇവരെ മുലയൂട്ടുന്നത് നിർത്തും |
50,931 | തന്നെ ഭൂമി വിട്ടുകൊടുത്ത് തിരിച്ചു വന്നു | അവർക്കു തന്നെ ഭൂമി വിട്ടുകൊടുത്തു തിരിച്ചു വന്നു |
50,932 | രേഖകൾ എന്ന പുസ്തകത്തിൽ നിന്നാണ് ആ വാചകം | അങ്കമാലി രേഖകൾ എന്ന പുസ്തകത്തിൽ നിന്നാണ് ആ വാചകം |
50,933 | നടക്കുമ്പോൾ ബ്ലെയ്ക്ക് പുരുഷാരത്തിന്റെ മുൻനിരയിലായിരുന്നെന്ന് പറയപ്പെടുന്നു | ആക്രമണം നടക്കുമ്പോൾ ബ്ലെയ്ക്ക് പുരുഷാരത്തിന്റെ മുൻനിരയിലായിരുന്നെന്ന് പറയപ്പെടുന്നു |
50,934 | നമ്മുടെ നിഷ്ക്രിയത കുറച്ച് നമ്മെ സക്രിയരാക്കുന്നു | അത് നമ്മുടെ നിഷ്ക്രിയത കുറച്ച് നമ്മെ സക്രിയരാക്കുന്നു |
50,935 | അദ്ദേഹം രാജാവിന്റെ സ്കോളർഷിപ്പ് വാങ്ങിയാണ് പഠിച്ചത് | അവിടെ അദ്ദേഹം രാജാവിന്റെ സ്കോളർഷിപ്പ് വാങ്ങിയാണ് പഠിച്ചത് |
50,936 | ഈ പ്രദേശത്തിന് കോടിശ്ശേരി എന്ന പേര് വന്നത് | അങ്ങനെയാണ് ഈ പ്രദേശത്തിന് കോടിശ്ശേരി എന്ന പേര് വന്നത് |
50,937 | േഷം ഏതാണ്ട് അഞ്ചു ചിത്രങ്ങളിൽ കൂടി കമലഹാസൻ ബാലതാരമായി അഭിനയം തുടർന്നു | അരങ്ങേറ്റത്തിനു ശേഷം ഏതാണ്ട് അഞ്ചു ചിത്രങ്ങളിൽകൂടി കമലഹാസൻ ബാലതാരമായി അഭിനയം തുടർന്നു |
50,938 | അനുകരിച്ച് പിന്നീട് അറബികൾ യഥ്രിബിൽ പതിമൂന്ന് കോട്ടകൾ കൂടി നിർമ്മിച്ചു | അവരെ അനുകരിച്ചു പിന്നീട് അറബികൾ യഥ്രിബിൽ പതിമൂന്നു കോട്ടകൾ കൂടി നിർമ്മിച്ചു |
50,939 | അവയ്ക്ക് ലാറ്റിൻ അക്ഷരങ്ങൾക്കപ്പുറത്തേക്ക് പോകാൻ കഴിയില്ലായിരുന്നു | അതുകൊണ്ട് അവയ്ക്ക് ലാറ്റിൻ അക്ഷരങ്ങൾക്കപ്പുറത്തേയ്ക്ക് പോകാൻ കഴിയില്ലായിരുന്നു |
50,940 | ഇന്റർഫെറോമീറ്റർ ടെലസ്കോപ്പുകളാണ് ഇതിനായി സാധാരണ ഉപയോഗിക്കാറ് | അതിനാൽ ഇന്റർഫെറൊമീറ്റർ ടെലസ്കോപ്പുകളാണ് ഇതിനായി സാധാരണ ഉപയോഗിക്കാറ് |
50,941 | ചുറ്റുമുള്ള സമുദ്രത്തെ ദക്ഷിണസമുദ്രം എന്നാണെന്ന് പൊതുവെ വിളിക്കുന്നത് | അന്റാർട്ടിക്കയുടെ ചുറ്റുമുള്ള സമുദ്രത്തെ ദക്ഷിണസമുദ്രം എന്നാണിന്ന് പൊതുവേ വിളിക്കുന്നത് |
50,942 | അഭികാമ്യമല്ല എന്ന് പൌലോസ് വാദിച്ചു | അനുവദനീയമായതെല്ലാം അഭികാമ്യമല്ല എന്ന് പൗലോസ് വാദിച്ചു |
50,943 | ടെന്നിസ് കളിക്കാൻ പോവുകയാണ് | ഞാൻ ടെന്നിസ് കളിക്കാൻ പോവുകയാണ് |
50,944 | പല പാളികളായി പല ഇന്ധനങ്ങളും എരിഞ്ഞുതീരുന്നു | അങ്ങനെ പല പാളികളായി പല ഇന്ധനങ്ങളും എരിഞ്ഞുതീരുന്നു |
50,945 | മെക്സിക്കോ എന്നിവയാണ് അമേരിക്കയുടെ അയൽ രാജ്യങ്ങൾ | കാനഡ മെക്സിക്കോ എന്നിവയാണ് അമേരിക്കയുടെ അയൽ രാജ്യങ്ങൾ |
50,946 | തെറ്റുകൾ കണ്ടാൽ ദയവായി പറയുക | എന്തെങ്കിലും തെറ്റുകൾ കണ്ടാൽ ദയവായി പറയുക |
50,947 | മുപ് ഇടുക്കി ജില്ല ആയിരുന്നു കേരളത്തിലെ ഏറ്റവും വലിയ ജില്ല | അതിനു മുൻപ് ഇടുക്കി ജില്ല ആയിരുന്നു കേരളത്തിലെ ഏറ്റവും വലിയ ജില്ല |
50,948 | പറയുന്ന പ്രകാരം അത് പണിയുന്നതിനു മുൻപ് ഷാജഹാനെ തന്റെ മകനായ ഔറംഗസേബ് തടവിലാക്കി എന്നാണ് | അതിൽ പറയുന്ന പ്രകാരം അത് പണിയുന്നതിനു മുൻപ് ഷാജഹാനെ തന്റെ മകനായ ഔറംഗസേബ് തടവിലാക്കി എന്നാണ് |
50,949 | കണക്കിലധികം ഭൂമി കൈവശം വച്ചിരിക്കുന്ന പ്രഭുക്കന്മാരെ മാവോ ഉന്മൂലനം ചെയ്തു | അന്യായമായി കണക്കിലധികം ഭൂമി കൈവശം വെച്ചിരിക്കുന്ന പ്രഭുക്കന്മാരെ മാവോ ഉന്മൂലനം ചെയ്തു |
50,950 | ഉള്ള ഫലകങ്ങൾ ഇറക്കുമതി ചെയ്യണം എന്നു തോന്നുന്നില്ല | ഇവിടെ ഉള്ള ഫലകങ്ങൾ ഇറക്കുമതി ചെയ്യണം എന്നു തോന്നുന്നില്ല |
50,951 | കൂലിപ്പട്ടാളം പകുതിയും പിൻവാങ്ങിയിരുന്നു | അവസാനമായപ്പോഴേക്കും കൂലിപ്പട്ടാളം പകുതിയും പിൻവാങ്ങിയിരുന്നു |
50,952 | ഒരു താളിന്റെ ആവശ്യം പ്രത്യേകമായി ഇല്ല എന്നു തോന്നുന്നു | ഇങ്ങനെ ഒരു താളിന്റെ ആവശ്യം പ്രത്യേകമായി ഇല്ല എന്നു തോന്നുന്നു |
50,953 | അദ്ദേഹം തന്റെ രണ്ടു സഹോദരിമാർക്കും ഒരു സഹോദരനുമായി വിഭജിച്ചു | അതിനെ അദ്ദേഹം തന്റെ രണ്ടു സഹോദരിമാർക്കും ഒരു സഹോദരനുമായി വിഭജിച്ചു |
50,954 | സമ ഇന്ദിരാഗാന്ധി തുടക്കം മുതലേ ഈ പട്ടികയിലുണ്ട് | അതേ സമയം ഇന്ദിരാഗാന്ധി തുടക്കം മുതലേ ഈ പട്ടികയിലുണ്ട് |
50,955 | തെറ്റ് കണ്ടുപിടിക്കാൻ തന്നെയാണ് താങ്കൾ വരുന്നത് എന്നാണോ എന്നാണ് എന്റെ ചോദ്യം | തെറ്റ് കണ്ടു പിടിക്കാൻ തന്നെയാണ് താങ്കൾ വരുന്നത് എന്നാണോ എന്നാണ് എന്റെ ചോദ്യം |
50,956 | ഇന്ത്യയിൽ മുഗൾവംശത്തിനു തുടക്കമിട്ടു | അങ്ങനെ ഇന്ത്യയിൽ മുഗൾവംശത്തിനു തുടക്കമിട്ടു |
50,957 | പുസ്തകങ്ങൾക്ക് വിൽപ്പന മിക്കവാറും ഇല്ലെന്നായി | അദ്ദേഹത്തിന്റെ പുസ്തകങ്ങൾക്ക് വില്പന മിക്കവാറും ഇല്ലെന്നായി |
50,958 | വീർത്ത കുുരുക്കൾ മൂലം എനിക്കു നടക്കാനോ നിൽക്കാനോ ഇരിക്കാനോ വയ്യ | അർശസിന്റെ വീർത്ത കുരുക്കൾ മൂലം എനിക്കു നടക്കാനോ നിൽക്കാനോ ഇരിക്കാനോ വയ്യ |
50,959 | വർഷങ്ങളിൽ കേരളത്തിലെ ബ്രിട്ടീഷ് സ്വാധീനം വർദ്ധിച്ചു | പിന്നീടുള്ള വർഷങ്ങളിൽ കേരളത്തിലെ ബ്രിട്ടീഷ് സ്വാധീനം വർദ്ധിച്ചു |
50,960 | സാമ്പാർ എന്നു തന്നെയാണ് ശരിയായ ഉപയോഗം | അതെ സാമ്പാർ എന്നു തന്നെയാണ് ശരിയായ ഉപയോഗം |
50,961 | ചില ഭാഗങ്ങളിലും കൃഷി ചെയ്യുന്ന ഒരു സസ്യമാണ് കറുപ്പ് | യൂറോപ്പിലെ ചില ഭാഗങ്ങളിലും കൃഷി ചെയ്യുന്ന ഒരു സസ്യമാണ് കറുപ്പ് |
50,962 | സാംസ്കാരിക കേന്ദ്രമാണ് ഈ ഗ്രാമം | ഒരു സാംസ്കാരിക കേന്ദ്രമാണ് ഈ ഗ്രാമം |
50,963 | റബ്ബർ കൂടുതലായി കൃഷി ചെയ്യുന്നു | ഇപ്പോൾ റബ്ബർ കൂടുതലായി കൃഷി ചെയ്യുന്നു |
50,964 | മാറ്റി കേരള എന്ന തലക്കെട്ട് നൽകണം | അത് മാറ്റി കേരള എന്ന തലക്കെട്ട് നൽകണം |
50,965 | എന്നതിന്റെ അറബി പദം ദൈവം എന്നു തന്നെയാണ് | അല്ലാഹു എന്നതിന്റെ അറബി പദം ദൈവം എന്നു തന്നെയാണ് |
50,966 | സംസ്ഥാനമായ തമിഴ്നാട്ടിലെ ഒരു പട്ടണമാണ് കന്യാകുമാരി | ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ ഒരു പട്ടണമാണ് കന്യാകുമാരി |
50,967 | പക്കലേക്കു പോകാൻ ദൈവം നിർദ്ദേശിച്ചതിനു ശേഷമാണ് അവൾ തന്റെ നിഴലിനെ വിട്ടുപോയത് | ആദത്തിന്റെ പക്കലേയ്ക്കു പോകാൻ ദൈവം നിർദ്ദേശിച്ചതിനു ശേഷമാണ് അവൾ തന്റെ നിഴലിനെ വിട്ടുപോയത് |
50,968 | ശരാശരിയിൽ നിന്നും ഏറെ താഴെയും | ആഗോള ശരാശരിയിൽ നിന്നും ഏറെ താഴെയും |
50,969 | പ്രശ്നങ്ങൾ ഇവിടെ ഇതുവരെ ഇല്ല | പരിസ്ഥിതി പ്രശ്നങ്ങൾ ഇവിടെ ഇതുവരെ ഇല്ല |
50,970 | ആഫ്രിക്കൻ സവാന ആനകൾക്ക് പിൻകാലുകളിൽ മൂന്നു വീതവും മുൻകാലുകളിൽ നാലു വീതവും നഖങ്ങളുണ്ടാകും | ആഫ്രിക്കൻ സവാന ആനകൾക്ക് പിൻകാലുകളിൽ മൂന്നു വീതവും മുൻകാലുകളിൽ നാലു വീതവും നഖങ്ങൾ ഉണ്ടാകും |
50,971 | സൌഹൃദത്തെക്കുറിച്ചുള്ള കഥകൾ ശരിയാണോ എന്ന് നിശ്ചയിക്കാനുള്ള വിവരങ്ങൾ നമുക്കിന്നില്ല | അവരുടെ സൗഹൃദത്തെക്കുറിച്ചുള്ള കഥകൾ ശരിയാണോ എന്ന് നിശ്ചയിക്കാനുള്ള വിവരങ്ങൾ നമുക്കിന്നില്ല |
50,972 | വാതകമാലിന്യങ്ങൾ വർദ്ധിക്കുമ്പോൾ ആസ്മ മൂർച്ഛിക്കുന്നതും സാധാരണയാണ് | അന്തരീക്ഷത്തിലെ വാതകമാലിന്യങ്ങൾ വർദ്ധിക്കുമ്പോൾ ആസ്മ മൂർച്ഛിക്കുന്നതും സാധാരണയാണ് |
50,973 | പ്രശ്നത്തിന്റെ കാതൽ സീനിയോറിറ്റി അനുസരിച്ചുള്ള സ്ഥാനക്കയറ്റമായിരുന്നു | ആദ്യത്തെ പ്രശ്നത്തിന്റെ കാതൽ സീനിയോരിറ്റി അനുസരിച്ചുള്ള സ്ഥാനക്കയറ്റമായിരുന്നു |
50,974 | ഹുമയൂണിന്റെ രാജധാനിയായിരുന്ന ദിൻപയിൽ ഹുമയൂണിന്റെ ശവകുടീരം പണിയിച്ചു | അവർ ഹുമയൂണിന്റെ രാജധാനിയായിരുന്ന ദിൻപയിൽ ഹുമയൂണിന്റെ ശവകുടീരം പണിയിച്ചു |
50,975 | ഇന്റർനെറ്റിൽ നിന്ന് അടിച്ചു മാറ്റി അപ്ലോഡ് ചെയ്യരുത് | ചുരുക്കത്തിൽ ഇന്റര്നെറ്റിൽ നിന്ന് അടിച്ചു മാറ്റി അപ്ലോഡ് ചെയ്യരുത് |
50,976 | മെസ്സിയുടെ പ്രായം പതിനേഴു വർഷവും പത്തു മാസവും ഏഴു ദിവസവുമായിരുന്നു | അപ്പോൾ മെസ്സിയുടെ പ്രായം പതിനേഴ് വർഷവും പത്ത് മാസവും ഏഴ് ദിവസവുമായിരുന്നു |
50,977 | കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് ലഭിച്ചു | ഇതിന് കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് ലഭിച്ചു |
50,978 | ജോർജ് ഫോർട്ട് എന്നായിരുന്നു അതിന്റെ പേര് | സെന്റ് ജോർജ്ജ് ഫോർട്ട് എന്നായിരുന്നു അതിന്റെ പേര് |
50,979 | ആ കത്ത് എഴുതാം എന്ന് സമ്മതിച്ചു | ഞാൻ ആ കത്ത് എഴുതാം എന്ന് സമ്മതിച്ചു |
50,980 | കാലശേഷം മൂന്നൂറ് വർഷങ്ങൾക്കു ശേഷം ബുദ്ധമതം രണ്ടായി പിരിഞ്ഞു | അശോകന്റെ കാലശേഷം മുന്നൂറ് വർഷങ്ങൾക്ക് ശേഷം ബുദ്ധമതം രണ്ടായി പിരിഞ്ഞു |
50,981 | എന്ന ചിത്രത്തിൽ ഒരു കയാമിയോ വേഷത്തിലാണ് തൃഷ ആദ്യമായി അഭിനയിച്ചത് | ജോഡി എന്ന ചിത്രത്തിൽ ഒരു കാമിയോ വേഷത്തിലാണ് തൃഷ ആദ്യമായി അഭിനയിച്ചത് |
50,982 | നിരവധി യാത്രകൾ ലാറ്റിൻ അമേരിക്കയിലൂടെ നടത്തി | അദ്ദേഹം നിരവധി യാത്രകൾ ലാറ്റിൻ അമേരിക്കയിലൂടെ നടത്തി |
50,983 | തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു കോട്ടയം ജില്ലയുടെ ഭാഗങ്ങൾ | പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു കോട്ടയം ജില്ലയുടെ ഭാഗങ്ങൾ |
50,984 | ആകൃതിയിൽ തന്നെ വിസ്താരമുള്ള തറയുണ്ടാക്കി അതിനു മുകളിലാണ് ക്ഷേത്രം സ്ഥാപിച്ചിട്ടുള്ളത് | അതേ ആകൃതിയിൽ തന്നെ വിസ്താരമുള്ള തറയുണ്ടാക്കി അതിനു മുകളിലാണ് ക്ഷേത്രം സ്ഥാപിച്ചിട്ടുള്ളത് |
50,985 | അത് ശില്പവിദ്യയുടെ എല്ലാ സാധ്യതകളുടെയും ശക്തിയുടെയും പ്രകടനം എന്നു വിലയിരുത്തപ്പെട്ടു | അക്കാലത്ത് അത് ശില്പവിദ്യയുടെ എല്ലാ സാധ്യതകളുടേയും ശക്തിയുടേയും പ്രകടനം എന്ന് വിലയിരുത്തപ്പെട്ടു |
50,986 | പന്ത് അതിർത്തിവരെ കടന്നാൽ വിക്കറ്റിനിടയിലെ ഓട്ടത്തിന്റെ ആവശ്യമില്ല | അടിച്ച പന്ത് അതിർത്തിവര കടന്നാൽ വിക്കറ്റിനിടയിലെ ഓട്ടത്തിന്റെ ആവശ്യമില്ല |
50,987 | അദ്ദേഹത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു | ഇത് അദ്ദേഹത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു |
50,988 | അവരുടെ പ്രേമവുമായി ബന്ധപ്പെട്ടാണ് അറിയപ്പെടുന്നതു തന്നെ | അത് അവരുടെ പ്രേമവുമായി ബന്ധപ്പെട്ടാണ് അറിയപ്പെടുന്നതു തന്നെ |
50,989 | ലക്ഷ്യസ്ഥാനം വലതുവശത്തായിരിക്കും | നിങ്ങളുടെ ലക്ഷ്യസ്ഥാനം വലതുവശത്തായിരിക്കും |
50,990 | തമ്മിൽ സ്വകാര്യ ചർച്ച ഇക്കാര്യത്തിൽ വേണ്ട | നമ്മൾ തമ്മിൽ സ്വകാര്യ ചർച്ച ഇക്കാര്യത്തിൽ വേണ്ട |
50,991 | ഉറഷ്യയുടെ രാജി ആവശ്യപ്പെട്ടു | അവർ ഉറുഷ്യയുടെ രാജി ആവശ്യപ്പെട്ടു |
50,992 | തിരുവനന്തപുരം ജില്ലയിലെ ഒരു പ്രദേശം | ജഗതി തിരുവനന്തപുരം ജില്ലയിലെ ഒരു പ്രദേശം |
50,993 | ഇതിന് ശക്തമായ തെളിവുകൾ ഇല്ല | എന്നാൽ ഇതിന് ശക്തമായ തെളിവുകൾ ഇല്ല |
50,994 | സഗീഷ് ചെയ്തത് ഒട്ടും ശരിയല്ല | പക്ഷേ സുഗീഷ് ചെയ്തത് ഒട്ടും ശരിയല്ല |
50,995 | എന്ന നക്ഷത്രം എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കിൽ സൂര്യൻ എന്ന താൾ കാണുക | സൂര്യൻ എന്ന നക്ഷത്രം എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കിൽ സൂര്യൻ എന്ന താൾ കാണുക |
50,996 | ഈ പ്രേമവും വിധേയത്വവും ആദത്തിന്റെ പതനത്തിനു കാരണമായതായി മിൽട്ടൺ ചിത്രീകരിച്ചിരിക്കുന്നു | അതിരുവിട്ട ഈ പ്രേമവും വിധേയത്വവും ആദത്തിന്റെ പതനത്തിനു കാരണമായതായി മിൽട്ടൺ ചിത്രീകരിച്ചിരിക്കുന്നു |
50,997 | അവസാനത്തോടെ ഇന്ത്യയൊട്ടാകെ ശരണാലയങ്ങൾ തുറക്കാൻ മിഷണറീസ് ഓഫ് ചാരിറ്റിക്കു കഴിഞ്ഞു | അറുപതുകളുടെ അവസാനത്തോടെ ഇന്ത്യയൊട്ടാകെ ശരണാലയങ്ങൾ തുറക്കാൻ മിഷണറീസ് ഓഫ് ചാരിറ്റിക്ക് കഴിഞ്ഞു |
50,998 | ബൊളീവിയൻ സൈനികർ മൃതശരീരം പേരു വെളിപ്പെടുത്താത്ത ഒരിടത്തേക്കു മാറ്റി | അതിനുശേഷം ബൊളീവിയൻ സൈനികർ മൃതശരീരം പേര് വെളിപ്പെടുത്താത്ത ഒരിടത്തേക്ക് മാറ്റി |
50,999 | ശേഷം സച്ചിൻ രണ്ടാമതും ക്യാപ്റ്റനായി | അസ്ഹറുദ്ദീനു ശേഷം സച്ചിൻ രണ്ടാമതും ക്യാപ്റ്റനായി |
51,000 | മുസ്ലിം പ്രാർത്ഥനകൾക്കു മാത്രമായേ ഇതു തുറക്കാറുള്ളൂ | അന്ന് മുസ്ലിം പ്രാർത്ഥനകൾക്കു മാത്രമായേ ഇത് തുറക്കാറുള്ളൂ |
51,001 | ഷാഹിന എന്നിങ്ങനെ രണ്ടു മക്കളുണ്ട് | അനീസ് ഷാഹിന എന്നിങ്ങനെ രണ്ട് മക്കളുണ്ട് |
51,002 | ശത്രുക്കളിൽ നിന്നും മോചനം എന്നർത്ഥം വരുന്ന മസ്ജിദുൽ ഫത്തഹ് എന്ന പേരു വന്നു | അതിനാൽ ശത്രുക്കളിൽ നിന്നും മോചനം എന്നർത്ഥം വരുന്ന മസ്ജിദുൽ ഫതഹ് എന്ന പേര് വന്നു |
51,003 | മാതാവിന്റെ ജന്മദേശമാണ് ഈ പ്രദേശം | അദ്ദേഹത്തിന്റെ മാതാവിന്റെ ജന്മദേശമാണ് ഈ പ്രദേശം |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.