Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
51,004
െ മാനിക്കാത്ത പുരോഹിതൻ പൌരോഹിത്യത്തിൽ നിന്നും പദവികളിൽ നിന്നും നീക്കപ്പെട്ടു
അതിനെ മാനിക്കാത്ത പുരോഹിതൻ പൗരോഹിത്യത്തിൽ നിന്നും പദവികളിൽ നിന്നും നീക്കപ്പെട്ടു
51,005
മേഖലകളിൽ അദ്ദേഹം പ്രാവീണ്യം നേടി
എന്നീ മേഖലകളിൽ അദ്ദേഹം പ്രാവീണ്യം നേടി
51,006
എന്ന ചിത്രത്തിലെ അഭിനയമാണ് തിലകന് ഈ പുരസ്കാരം നേടിക്കൊടുത്തത്
ഏകാന്തം എന്ന ചിത്രത്തിലെ അഭിനയമാണു തിലകന് ഈ പുരസ്കാരം നേടിക്കൊടുത്തത്
51,007
ഇതുവരെ എന്റെ അമ്മാവന്റെ വീട്ടിൽ പോയിട്ടില്ല
ഞാൻ ഇതുവരെ എന്റെ അമ്മാവന്റെ വീട്ടിൽ പോയിട്ടില്ല
51,008
ആണ് പ്രധാന റേഡിയോ പ്രക്ഷേപകർ
ആകാശവാണി ആണ് പ്രധാന റേഡിയോ പ്രക്ഷേപകർ
51,009
ഒരു പ്രധാന പ്രാതൽ വിഭവമാണ് ബുട്ട്
കേരളീയരുടെ ഒരു പ്രധാന പ്രാതൽ വിഭവമാണ് പുട്ട്
51,010
പക്ഷികൾ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
കേരളത്തിലെ പക്ഷികൾ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
51,011
ഭൌതികവാദത്തോട് ഡാൻടേ്ക്കുണ്ടായിരുന്ന വിശ്വാസക്കുറവ് ബ്ലെയക്കിനുമുണ്ടായിരുന്നു
അതേസമയം ഭൗതികവാദത്തോട് ഡാന്റേക്കുണ്ടായിരുന്ന വിശ്വാസക്കുറവ് ബ്ലെയ്ക്കിനുമുണ്ടായിരുന്നു
51,012
പറഞ്ഞത് ഭൂതബാധയകറ്റൽ റൊമാനിയൻ ഓർത്തഡോക്സ് സഭയിൽ സാധാരണയായി നടക്കുന്നതാണ്
അയാൾ പറഞ്ഞത് ഭൂതബാധയകറ്റൽ റൊമാനിയൻ ഓർത്തഡോക്സ് സഭയിൽ സാധാരണയായി നടക്കുന്നതാണ്
51,013
മുഹമ്മദ് നബി മദീനയെ വൃത്തിയുള്ള നഗരമാക്കി മാറ്റാൻ തദ്ദേശവാസികളോട് ആവശ്യപ്പെട്ടു
അതിനാൽ മുഹമ്മദ് നബി മദീനയെ വൃത്തിയുള്ള നഗരമാക്കി മാറ്റാൻ തദ്ദേശവാസികളോട് ആവശ്യപ്പെട്ടു
51,014
വരെ പഠിപ്പിച്ചിരുന്നതിനാൽ ആളുകൾ പഠനത്തിലേക്ക് ആകർഷിക്കപ്പെട്ടിരുന്നു
രാവിലെ വരെ പഠിപ്പിച്ചിരുന്നതിനാൽ ആളുകൾ പഠനത്തിലേക്ക് ആകർഷിക്കപ്പെട്ടിരുന്നു
51,015
കാഴ്ചശക്തിയെ തുുടർന്ന് അദ്ദേഹത്തിന് പഠനം പൂർത്തിയാക്കാനായില്ല
മോശം കാഴ്ച ശക്തിയെത്തുടർന്ന് അദ്ദേഹത്തിന് പഠനം പൂർത്തിയാക്കാനായില്ല
51,016
യൂണിവേഴ്സിറ്റിയുടെ അറിയപ്പെടുന്ന ഹോക്കി കളിക്കാരനായിരുന്നു
ഡൽഹി യൂണിവേഴ്സിറ്റിയുടെ അറിയപ്പെടുന്ന ഹോക്കി കളിക്കാരനായിരുന്നു
51,017
നേതൃത്വത്തിൽ സമുദായാംംഗങ്ങൾ ഗോത്രദൈവങ്ങളെ വിളിച്ച് നേർച്ചക്കാഴ്ചകൾ അർപ്പിക്കും
മൂപ്പന്റെ നേതൃത്വത്തിൽ സമുദായാംഗങ്ങൾ ഗോത്രദൈവങ്ങളെ വിളിച്ച് നേർച്ചക്കാഴ്ചകൾ അർപ്പിക്കും
51,018
വെടിവച്ചു കൊല്ലുന്നതിനു പകരം തൂക്കിക്കൊല തിരഞ്ഞെടുക്കുകയായിരുന്നു
അയാൾ വെടിവച്ച് കൊല്ലുന്നതിനു പകരം തൂക്കിക്കൊല തിരഞ്ഞെടുക്കുകയായിരുന്നു
51,019
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്
വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്
51,020
സ്പോർട്സ് യുദ്ധം എന്നീ രംഗങ്ങളിലാണ് ഷൂട്ടിംഗ നടക്കുക
നായാട്ട്, സ്പോർട്സ്, യുദ്ധം എന്നീ രംഗങ്ങളിലാണ് ഷൂട്ടിംഗ് നടക്കുക
51,021
സഹോദരന്മാരും കുടുംബാംഗങ്ങളും തമ്മിൽ നിരന്തരമായ യുദ്ധം നടന്നു
അധികാരത്തിനുവേണ്ടി സഹോദരന്മാരും കുടുംബാംഗങ്ങളും തമ്മിൽ നിരന്തരമായ യുദ്ധം നടന്നു
51,022
സ്ഥാനമേൽക്കാൻ മേയിൽ അദ്ദേഹം ഇന്ത്യയിലെത്തിയപ്പോഴേക്കും യുദ്ധം അവസാനിച്ചിരുന്നു
എന്നാൽ സ്ഥാനമേൽക്കാൻ മേയിൽ അദ്ദേഹം ഇന്ത്യയിലെത്തിയപ്പോഴേക്കും യുദ്ധം അവസാനിച്ചിരുന്നു
51,023
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കാക്കിപ്പഴം കൃഷി ചെയ്യുന്നുണ്ട്
ഇപ്പോൾ ഇന്ത്യയുടെ വിവിധ ഭാഗങളിൽ കാക്കിപ്പഴം കൃഷി ചെയ്യുന്നുണ്ട്
51,024
എല്ലാ സംഗീതങ്ങളിലും ഏതെങ്കിലും രൂപത്തിലുള്ള വായ്പാട്ട് ഉണ്ട്
ലോകത്തിലെ എല്ലാ സംഗീതങ്ങളിലും എതെങ്കിലും രൂപത്തിലുള്ള വായ്പ്പാട്ട് ഉണ്ട്
51,025
പഴഞ്ചൊല്ലുകൾ സമാഹരിച്ച് പഴഞ്ചൊല്ലുകൾ എന്ന പേരിൽ പ്രസിദ്ധപ്പെടുത്തി
മലയാളത്തിലെ പഴഞ്ചൊല്ലുകൾ സമാഹരിച്ചു പഴഞ്ചൊല്ലുകൾ എന്ന പേരിൽ പ്രസിദ്ധപ്പെടുത്തി
51,026
ചെറിയ അരുവികളിലും പൊന്തക്കാടുകളിലുമാണ് തുമ്പിയെ കണ്ടെത്തുവാൻ കഴിയുക
വനപ്രദേശങ്ങളിലെ ചെറിയ അരുവികളിലും പൊന്തക്കാടുകളിലുമാണ് തുമ്പിയെ കണ്ടെത്തുവാൻ കഴിയുക
51,027
റമുഖങ്ങളും ഗോപുരാകൃതിയിലുള്ള വിധാനങ്ങളും കൊണ്ട് സമൃദ്ധമാണ് പ്രദേശം
ചെറുതുറമുഖങ്ങളും ഗോപുരാകൃതിയിലുള്ള വിധാനങ്ങളും കൊണ്ട് സമൃദ്ധമാണ് പ്രദേശം
51,028
പഠനമാണ് മത്സ്യശാസ്ത്രം അഥവാ ഇക്തിയോളജി
മത്സ്യങ്ങളെക്കുറിച്ചുള്ള പഠനമാണ് മത്സ്യശാസ്ത്രം അഥവാ ഇക്തിയോളജി
51,029
പ്രകമ്പനം ഒന്നര കിലോമീറ്റർ അകലെ വരെ ഉണ്ടായി
സ്ഫോടനത്തിന്റെ പ്രകമ്പനം ഒന്നര കിലോമീറ്റർ അകലെ വരെ ഉണ്ടായി
51,030
ഗുണനിലവാരവും തനിമയുമുള്ള ഉൽപ്പന്നങ്ങളിലൊന്നാണ് നിലമ്പൂർ തേക്ക്
മികച്ച ഗുണനിലവാരവും തനിമയുമുള്ള ഉൽപ്പന്നങ്ങളിലൊന്നാണ് നിലമ്പൂർ തേക്ക്
51,031
വർഷവും ഇടവിട്ടാണ് മരങ്ങൾ കായ്ക്കുന്നത്
ഓരോ വർഷവും ഇടവിട്ടാണ് മരങ്ങൾ കായ്ക്കുന്നത്
51,032
കുറ്റമറ്റതാക്കുന്നതിനു വേണ്ടി വിവിധതരം ശാസ്ത്രശാഖകളെ ഉപയോഗപ്പെടുത്തിവരുന്നു
കുറ്റാന്വേഷണം കുറ്റമറ്റതാക്കുന്നതിന് വേണ്ടി വിവിധതരം ശാസ്ത്രശാഖകളെ ഉപയോഗപ്പെടുത്തിവരുന്നു
51,033
സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു
സർക്കാർ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു
51,034
കണ്ണിലൂടെ മാത്രമേ സത്യത്തെ കാണുവാൻ കഴിയുകയുള്ളൂ
മരണത്തിന്റെ കണ്ണിലൂടെ മാത്രമേ സത്യത്തെ കാണുവാൻ കഴിയുകയുള്ളു
51,035
ചില മേഖലകളിലും പഴവർഗ്ഗം പ്രശസ്തമായിരുന്നു
കേരളത്തിലെ ചില മേഖലകളിലും പഴവർഗ്ഗം പ്രശസ്തമായിരുന്നു
51,036
മൂന്ന് സ്ത്രീകളാണ് പ്രധാന കഥാപാത്രങ്ങൾ
വ്യത്യസ്തരായ മൂന്ന് സ്ത്രീകളാണ് പ്രധാന കഥാപാത്രങ്ങൾ
51,037
തുടങ്ങിയ ആക്രമണം ഏകദേശം പത്തു മിനിട്ടോളം നീണ്ടുനിന്നു
രാവിലെ തുടങ്ങിയ ആക്രമണം ഏകദേശം പത്തുമിനിട്ടോളം നീണ്ടു നിന്നു
51,038
ഉപയോഗിച്ച് ഇന്ദ്രൻ പർവ്വതങ്ങളുടെയെല്ലാം ചിറകുകൾ അരിഞ്ഞുകളഞ്ഞു
വജ്രായുധം ഉപയോഗിച്ച് ഇന്ദ്രൻ പർവ്വതങ്ങളുടെയെല്ലാം ചിറകുകൾ അരിഞ്ഞുകളഞ്ഞു
51,039
ലോകത്ത് വിദ്യാലയങ്ങളിലും സർവകലാശാലകളിലും പാഠ്യവിഷയമാണ് നോവൽ
ഇന്ന് ലോകത്ത് വിദ്യാലയങ്ങളിലും സർവ്വകലാശാലകളിലും പാഠ്യവിഷയമാണ് നോവൽ
51,040
പോലെ ആവിഷ്കാരത്തിലും സിനിമ വ്യത്യസ്തത പുലർത്തി
പ്രമേയത്തിലെന്ന പോലെ ആവിഷ്കാരത്തിലും സിനിമ വ്യത്യസ്തത പുലർത്തി
51,041
കൂടുതൽ അനുഭവപ്പെടുന്നത് ഏപ്രിൽ മാസത്തിലാണ്
താപം കൂടുതൽ അനുഭവപ്പെടുന്നത് ഏപ്രിൽ മാസത്തിലാണ്
51,042
കരിങ്ങാലി മരം എന്നിവയാണ് മദ്ദള നിർമ്മാണത്തിന് ഉപയോഗിക്കുന്നത്
ചെമ്പകം കരിങ്ങാലി മരം എന്നിവയാണ് മദ്ദള നിർമ്മാണത്തിന് ഉപയോഗിക്കുന്നത്
51,043
ഇതളുകൾ മൂലം സാവധാനത്തിലുള്ള പുഷ്പവികാസമാണ് ഇതിനു കാരണം
തടിച്ച ഇതളുകൾ മൂലം സാവധാനത്തിലുള്ള പുഷ്പവികാസമാണ് ഇതിന് കാരണം
51,044
ഒറ്റയായോ നിരവധി പൂക്കൾ ചേർന്ന് കുലകളായോ കാണപ്പെടുന്നു
പൂക്കൾ ഒറ്റയായോ നിരവധി പൂക്കൾ ചേർന്ന് കുലകളായോ കാണപ്പെടുന്നു
51,045
ചെറുതും തറയോടു ചേർന്നു പറക്കുന്ന സ്വഭാവമുള്ളവയുമാണ് ശലഭങ്ങൾ
വളരെ ചെറുതും തറയോടു ചേർന്ന് പറക്കുന്ന സ്വഭാവമുള്ളവയുമാണ് ശലഭങ്ങൾ
51,046
സെനെറ്റ് അടിയതിരമായി യോഗം ചേർന്ന് സമഗ്രാന്വേഷണത്തിന് തീരുമാനിച്ചു
എന്നാൽ സെനറ്റ് അടിയന്തരമായി യോഗം ചേർന്ന് സമഗ്രാന്വേഷണത്തിന് തീരുമാനിച്ചു
51,047
പട്ടണമായ പറവൂരിലും സംഘങ്ങൾക്ക് സ്വന്തം വിിലപ്പനശാലകളുണ്ട്
അടുത്ത പട്ടണമായ പറവൂരിലും സംഘങ്ങൾക്ക് സ്വന്തം വില്പനശാലകളുണ്ട്
51,048
യൂസഫാണ് സംഘടനയ്ക്കു രൂപം നൽകിയത്
മുഹമ്മദ് യൂസഫാണ് സംഘടനയ്ക്ക് രൂപം നൽകിയത്
51,049
നഗരങ്ങളിലെ സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ നടന്നത്
ഇന്ത്യയിലെ നഗരങ്ങളിലെ സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ നടന്നത്
51,050
എന്ന നിലയിൽ ഇന്ത്യ നേരത്തേ യോഗ്യത നേടിയിട്ടുണ്ട്
ആതിഥേയർ എന്ന നിലയിൽ ഇന്ത്യ നേരത്തെ യോഗ്യത നേടിയിട്ടുണ്ട്
51,051
തമ്മിൽ പരിചയപ്പെട്ടത് കുടുംബബന്ധങ്ങളിലൂടെ തന്നെയായിരുന്നു
അവർ തമ്മിൽ പരിചയപ്പെട്ടത് കുടുംബ ബന്ധങ്ങളിലൂടെതന്നെയായിരുന്നു
51,052
കുച്ചിപ്പുടിയിലും ഇദ്ദേഹത്തിന്റെ ഗാനങ്ങൾ ഉപയോഗിക്കാത്തവർ ഉണ്ടാകാൻ വഴിയില്ല
ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും ഇദ്ദേഹത്തിന്റെ ഗാനങ്ങൾ ഉപയോഗിക്കാത്തവർ ഉണ്ടാകാൻ വഴിയില്ല
51,053
അകത്ത് രാഷ്ട്രീയ പ്രവർത്തനങ്ങൾ നിരോധിച്ചിട്ടുണ്ട്
ക്യാമ്പസിന് അകത്ത് രാഷ്ട്രീയ പ്രവർത്തനങ്ങൾ നിരോധിച്ചിട്ടുണ്ട്
51,054
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകയായിരുന്നു
ചന്ദ്രാവതി ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകയായിരുന്നു
51,055
ലോകമഹായുദ്ധത്തിൽ അദ്ദേഹം ഒരു കുഞ്ഞുങ്ങൾക്കായുള്ള ആശുപത്രി തുടങ്ങി
ഒന്നാം ലോകമഹായുദ്ധത്തിൽ അദ്ദേഹം ഒരു കുഞ്ഞുങ്ങൾക്കാായുള്ള ആശുപത്രി തുടങ്ങി
51,056
ായി താക്കൂർ കുടുംബം പേടകൾ നിർമ്മിച്ച് വിൽക്കുവാൻ തുടങ്ങി
ജീവനോപാധിയായി താക്കൂർ കുടുംബം പേഡകൾ നിർമ്മിച്ച് വിൽക്കുവാൻ തുടങ്ങി
51,057
ഐച്ഛികവിഷയമായി പഠിച്ച് ഒന്നാം ക്ലാസ്സോടെ പാസ്സായി
സംസ്കൃതം ഐച്ഛികവിഷയമായി പഠിച്ചു ഒന്നാം ക്ലാസ്സോടെ പാസ്സായി
51,058
നബി അറേബ്യയെ ഏകീകരിച്ച് ഒരു കേന്ദ്രീകൃത രാഷ്ട്രമാക്കി
മുഹമ്മദ് നബി അറേബ്യയെ ഏകീകരിച്ച് ഒരു കേന്ദ്രീകൃത രാഷ്ട്രമാക്കി
51,059
മാതൃഭാഷയോട് തമിഴ് ആഭിമുഖ്യം പുലർത്തുന്നു
നഗരവാസികൾ മാതൃഭാഷയോട് തമിഴ് ആഭിമുഖ്യം പുലർത്തുന്നു
51,060
ആയിരത്തോളം തമിഴ് പുലികൾ കൊല്ലപ്പെട്ടു
യുദ്ധത്തിൽ ആയിരത്തോളം തമിഴ് പുലികൾ കൊല്ലപ്പെട്ടു
51,061
ജീവിതം മുഴുവൻ പോരാടിയ ആളാണ്
അടിമത്തത്തിനെതിരെ ജീവിതം മുഴുവൻ പോരാടിയ ആളാണ്
51,062
രാഷ്ട്രത്തലവന്മാർ അടക്കം പ്രമുഖ രാഷ്ട്രീയ നേതാക്കളാണ് ലിസ്റ്റിലുള്ളത്
പന്ത്രണ്ട് രാഷ്ട്രത്തലവന്മാർ അടക്കം പ്രമുഖ രാഷ്ട്രീയ നേതാക്കളാണ് ലിസ്റ്റിലുള്ളത്
51,063
ചടങ്ങുകളുടെ സമയത്ത് കൊട്ടാരം പരമ്പരാഗതമായി രാജകീയമായി അണിയിച്ചൊരുക്കുന്നു
ആചാരപരമായ ചടങ്ങുകളുടെ സമയത്ത് കൊട്ടാരം പരമ്പരാഗതമായി രാജകീയമായി അണിയിച്ചൊരുക്കുന്നു
51,064
പങ്കെടുത്ത ജനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചു
ജാഥയിൽ പങ്കെടുത്ത ജനങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു
51,065
ആദിവാസികളുടെ വസ്ത്രരൂപങ്ങൾ രൂപകൽപ്പന ചെയ്തു വിറ്റു
അവിടെ ആദിവാസികളുടെ വസ്ത്രരൂപങ്ങൾ രൂപകൽപ്പന ചെയ്തു വിറ്റു
51,066
റേഡിയേഷൻ രീതിയായിരുന്നു ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നത്
അതിനാൽ റേഡിയേഷൻ രീതിയായിരുന്നു ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നത്
51,067
സസ്യങ്ങളുടെ പ്രത്യുൽപാദനയവങ്ങൾ അവയുടെ പൂക്കളാണ്
പുഷ്പിക്കുന്ന സസ്യങ്ങളുടെ പ്രത്യുല്പാദനാവയവങ്ങൾ അവയുടെ പൂക്കളാണ്
51,068
എഴുതിയ സുവിശേഷത്തിലാണ് ഇതിനാസ്പദമായ വിവരണമുള്ളത്
മത്തായി എഴുതിയ സുവിശേഷത്തിലാണ് ഇതിനാസ്പദമായ വിവരണമുള്ളത്
51,069
എഴുതിയ നോവലാണ് പാണ്ഡവപുരം
സേതു എഴുതിയ നോവലാണ് പാണ്ഡവപുരം
51,070
സിനിമ സാമ്പത്തികമായി കനത്ത പരാജയമായിരുന്നു
പക്ഷേ സിനിമ സാമ്പത്തികമായി കനത്ത പരാജയമായിരുന്നു
51,071
പഠനങ്ങൾ പക്ഷേ ചിലന്തിക്ക് വിഷം ഇല്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്
ആധുനിക പഠനങ്ങൾ പക്ഷേ ചിലന്തിക്ക് വിഷം ഇല്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്
51,072
സന്യാസിയായ ശങ്കരാചാര്യർക്ക് വിഷയത്തിൽ ജ്ഞാനമില്ലായിരുന്നു
പക്ഷേ സന്ന്യാസിയായ ശങ്കരാചാര്യർക്ക് വിഷയത്തിൽ ജ്ഞാനമില്ലായിരുന്നു
51,073
എക്കാലത്തേയും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളാണ് ഇദ്ദേഹം
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളാണ് ഇദ്ദേഹം
51,074
മുഖ്യ ദേശീയ പരിശീലകനായി സേവനം അനുഷ്ഠിച്ചു
ഇന്ത്യയുടെ മുഖ്യ ദേശീയ പരിശീലകനായി സേവനം അനുഷ്‌ഠിച്ചു
51,075
വീട്ടിൽ ലഭ്യമായ സാധനങ്ങളിൽ നിന്നുമാണ് ലഘുഭക്ഷണം ഉണ്ടാക്കുന്നത്
സാധാരണയായി വീട്ടിൽ ലഭ്യമായ സാധനങ്ങളിൽ നിന്നുമാണ് ലഘുഭക്ഷണം ഉണ്ടാക്കുന്നത്
51,076
കോളനിയിലെ മിക്ക യുവതീയുവാക്കളും ബിരുദധാരികളാണ്
ഈ കോളനിയിലെ മിക്ക യുവതിയുവാക്കളും ബിരുദധാരികളാണ്
51,077
പണിഞ്ഞ ജനാലകളും വാതിലുകളും ഇവരുടെ വീടുകളുടെ പ്രത്യേകതയാണ്
വൃത്താകൃതിയിൽ പണിഞ്ഞ ജനാലകളും വാതിലുകളും ഇവരുടെ വീടുകളുടെ പ്രത്യേകതയാണ്
51,078
വർഷങ്ങൾക്കു മുൻപ് വെട്ടത്തു രാജാക്കന്മാർ നിർമ്മിച്ചതാണ് ക്ഷേത്രം
എഴുന്നൂറ് വർഷങ്ങൾക്കു മുൻപ് വെട്ടത്തു രാജാക്കൻമാർ നിർമ്മിച്ചതാണ് ക്ഷേത്രം
51,079
മെഡിക്കൽ കോളേജ് എന്ന പേരിലും ഇത് അറിയപ്പെടുന്നു
മലപ്പുറം മെഡിക്കൽ കോളേജ് എന്ന പേരിലും ഇത് അറിയപ്പെടുന്നു
51,080
ഇഫക്റ്റ് എന്നറിയപ്പെടുന്ന കണ്ടുപിടിത്തത്തിന് നോബൽ സമ്മാനം ലഭിച്ചു
രാമൻ ഇഫക്ട് എന്നറിയപ്പെടുന്ന കണ്ടുപിടിത്തത്തിന് നോബൽ സമ്മാനം ലഭിച്ചു
51,081
സീരിയലുകൾ പോലെയാണ് അന്ന് തിയേറ്ററുകളിൽ സിനിമ കാണിച്ചിരുന്നത്
ഇന്നത്തെ സീരിയലുകൾ പോലെയാണ് അന്ന് തിയറ്ററുകളിൽ സിനിമ കാണിച്ചിരുന്നത്
51,082
പീരങ്കികളും രണ്ടാം ലോകമഹായുദ്ധത്തിലെ പീരങ്കികളോട് സാമ്യമുള്ളവയാണ്
ഇന്നത്തെ പീരങ്കികളും രണ്ടാം ലോകമഹായുദ്ധത്തിലെ പീരങ്കികളോട് സാമ്യമുള്ളവയാണ്
51,083
ജന്മന ഇടതു കൈമുട്ടിനു താഴെ ഇല്ലാതെയാണ് ജനിച്ചത്
കാതറീൻ ജന്മനാ ഇടത് കൈമുട്ടിന് താഴെ ഇല്ലാതെയാണ് ജനിച്ചത്
51,084
പ്പിലെ ഒരു മത്സരം ഗ്രൌണ്ടിൽ വച്ച് നടന്നിരുന്നു
ലോകകപ്പിലെ ഒരു മത്സരം ഗ്രൗണ്ടിൽ വെച്ച് നടന്നിരുന്നു
51,085
ശൈത്യകാലത്തു മാത്രമാണ് മധുരപലഹാരം നിർമ്മിക്കുന്നത്
അതിനാൽ ശൈത്യകാലത്തു മാത്രമാണ് മധുരപലഹാരം നിർമ്മിക്കുന്നത്
51,086
മൂർച്ചവെട്ടിന് ഉപയോഗിച്ചിരുന്ന ആയുധം ചുരിക മാത്രമാണ്
ആയോധനവിദ്യയിൽ മൂർച്ചവെട്ടിന് ഉപയോഗിച്ചിരുന്ന ആയുധം ചുരിക മാത്രമാണ്
51,087
പഞ്ചായത്ത രാജ് നിയമം നിലവിൽ വന്നു
കേരളാ പഞ്ചായത്ത് രാജ് നിയമം നിലവിൽ വന്നു
51,088
പരീക്ഷണാർത്ഥം കാപ്പി കറുവ കുരുമുളക് ജാതി തുടങ്ങിയവ കൃഷി ചെയ്തു
തോട്ടത്തിൽ പരീക്ഷണാർത്ഥം കാപ്പി, കറുവ, കുരുമുളക്, ജാതി തുടങ്ങിയവ കൃഷി ചെയ്തു
51,089
മക്കച്ചോളം മില്ലറ്റുകൾ തുടങ്ങിയവ ഉഷ്ണമേഖലാ വിളകളാണ്
നെല്ല് മക്കച്ചോളം മില്ലെറ്റുകൾ തുടങ്ങിയവ ഉഷ്ണമേഖലാ വിളകളാണ്
51,090
വിദ്യാഭ്യാസ സ്ഥാപനങ്ങളും മെഡിക്കൽ കോളേജും പള്ളിക്കു കീഴിലുണ്ട്
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും മെഡിക്കൽ കോളേജും പള്ളിക്ക് കീഴിലുണ്ട്
51,091
വിദ്യാഭ്യാസ ഓഫീസറായി സർക്കാർ സർവീസിൽ നിന്നും വിരമിച്ചു
ജില്ലാ വിദ്യാഭ്യാസ ഓഫീസറായി സർക്കാർ സർവീസിൽ നിന്നും വിരമിച്ചു
51,092
കമുകും കുരുമുളകും ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു
തെങ്ങും കമുകും കുരുമുളകും ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു
51,093
ആശാന്റെ കഴിവിനെ കേരള കാളിദാസൻ പോലും പ്രശംസിച്ചിരുന്നു
സംസ്കൃതത്തിലുള്ള ആശാന്റെ കഴിവിനെ കേരള കാളിദാസൻ പോലും പ്രശംസിച്ചിരുന്നു
51,094
അദ്ദേഹത്തിന്റെ ശത്രുക്കളായ കൌരവർ പോലും സംബന്ധിച്ചിരുന്നു
യാഗത്തിൽ അദ്ദേഹത്തിന്റെ ശത്രുക്കളായ കൗരവർ പോലും സംബന്ധിച്ചിരുന്നു
51,095
ശശുക്കൾ പോലും പോഷകാഹാരക്കുറവിന്റെ ഭീഷണിയിലാണ്
ഗർഭസ്ഥ ശിശുക്കൾ പോലും പോഷകാഹാരക്കുറവിന്റെ ഭീഷണിയിലാണ്
51,096
സർക്കാരിന്റെ വംശീയവിവേചനവും അവസരവിവേചനവും അവരെ രോഷാകുലരാക്കിയിരുന്നു
ഡച്ചു സർക്കാരിന്റെ വംശീയവിവേചനംവും അവസരവിവേചനവും അവരെ രോഷാകുലരാക്കിയിരുന്നു
51,097
വെണ്ണയും റൊട്ടിയുമായി സമീപസ്ഥരായ ആട്ടിടയന്മാർ അവരെ കാണാനെത്തുന്നു
പാലും വെണ്ണയും റൊട്ടിയുമായി സമീപസ്തരായ ആട്ടിടയന്മാർ അവരെ കാണാനെത്തുന്നു
51,098
നടത്തുന്ന ആണ്ട്ു നേർച്ചയെ ഉറൂസ് എന്നും പറയാറുണ്ട്
മുസ്ലിംകൾ നടത്തുന്ന ആണ്ട് നേർച്ചയെ ഉറൂസ് എന്നും പറയാറുണ്ട്
51,099
പരസ്യ ഏജൻസിയിൽ ജോലി ചെയ്യാൻ കരാർ ഒപ്പിട്ടു
ഒരു പരസ്യ ഏജൻസിയിൽ ജോലി ചെയ്യാൻ കരാർ ഒപ്പിട്ടു
51,100
ം ചതുരശ്ര അടിയോളം പവിഴപ്പുറ്റുകൾ തിന്നു നശിപ്പിക്കുന്നു
പ്രതിവർഷം ചതുരശ്ര അടിയോളം പവിഴപ്പുറ്റുകൾ തിന്നു നശിപ്പിക്കുന്നു
51,101
അടുത്തുള്ള ചെമ്പുകടവ് എന്ന ഗ്രാമത്തിലായിരുന്നു ചിത്രീകരണം
കോഴിക്കോട് അടുത്തുള്ള ചെമ്പുകടവ് എന്ന ഗ്രാമത്തിലായിരുന്നു ചിത്രീകരണം
51,102
സർവകലാശാലയിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി
കോഴിക്കോട് സർവകലാശായിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി
51,103
തടി ഉപയോഗിച്ചാണ് ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കാറുള്ളത്
വില്ലോമരത്തിന്റെ തടി ഉപയോഗിച്ചാണ് ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കാറുള്ളത്