Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
51,104 | ഗ്രാമവികസന മന്ത്രാലയത്തിനാണ് പദ്ധതി നടത്തിപ്പ് ചുമതല | കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിനാണ് പദ്ധതി നടത്തിപ്പ് ചുമതല |
51,105 | മരുപ്രദേശങ്ങളിൽ കള്ളിച്ചെടിയുമായി സാമ്യമുള്ള അംഗങ്ങൾ ഇവയിൽ ഉണ്ട് | വരണ്ട മരുപ്രദേശങ്ങളിൽ കള്ളിച്ചെടിയുമായി സാമ്യമുള്ള അംഗങ്ങൾ ഇവയിൽ ഉണ്ട് |
51,106 | മാനുകൾ ഇണയെ ആകർഷിക്കാനായി പുറപ്പെടുവിക്കുന്ന സുഗന്ധവസ്തുവാണ് കസ്തൂരി | ഇവയിൽ മാനുകൾ ഇണയെ ആകർഷിക്കാനായി പുറപ്പെടുവിക്കുന്ന സുഗന്ധവസ്തുവാണ് കസ്തൂരി |
51,107 | ഏഴ തവണ അയാളുടെ തലയ്ക്കടിച്ച് അയാളെ കൊലപ്പെടുത്തി | ആറോ ഏഴോ തവണ അയാളുടെ തലക്കടിച്ചു അയാളെ കൊലപ്പെടുത്തി |
51,108 | ഹൈദരലി അന്ന് മൈസൂരിന്റെ ഭരണം നടത്തുകയായിരുന്നു | പിതാവായ ഹൈദരലി അന്ന് മൈസൂരിന്റെ ഭരണം നടത്തുകയായിരുന്നു |
51,109 | പിതാവ് നേരത്തെ തന്നെ കൊലക്കുറ്റത്തിന് ജയിലിലാണ് | അവളുടെ പിതാവ് നേരത്തെ തന്നെ കൊലകുറ്റത്തിനു ജയിലാണ് |
51,110 | വനമേഖല വളരെയേറെ ശ്രദ്ധയോട കൂടി സംരക്ഷിച്ചുവരുന്നു | ഇന്നും വനമേഖല വളരെയേറെ ശ്രദ്ധയോടുകൂടി സംരക്ഷിച്ചു വരുന്നു |
51,111 | ലകളിൽ ഇന്നും ഒഴിച്ച കൂടാനാകാത്ത പാഠങ്ങളാണ് സാമുറായികളുടേത് | ആയോധന കലകളിൽ ഇന്നും ഒഴിച്ചുകൂടാനാകാത്ത പാഠങ്ങളാണ് സാമുറായികളുടേത് |
51,112 | സംസാരിക്കുന്നത് ഇന്നും ചൈനയിൽ നിരോധിതമാണ് | യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്നത് ഇന്നും ചൈനയിൽ നിരോധിതമാണ് |
51,113 | ദൂരദർശൻ ആകാശവാണി എന്നിവിടങ്ങളിൽ ന്യൂസ് എഡിറ്റർ ആയിരുന്നു | തിരുവനന്തപുരം ദൂരദർശൻ ആകാശവാണി എന്നിവിടങ്ങളിൽ ന്യൂസ് എഡിറ്റർ ആയിരുന്നു |
51,114 | ഹൈക്കോടതിയിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു | തിരുവനന്തപുരം ഹൈക്കോടതിയിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു |
51,115 | നെടുമങ്ങാട് ചിറയൻകീഴ് എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ | തിരുവനന്തപുരം നെടുമങ്ങാട്, ചിറയൻകീഴ് എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ |
51,116 | വർഷത്തിലേറെയായി മട്ടുപദേശത്ത് വഴുതന കൃഷി ചെയ്യുന്നതായി പറയപ്പെടുന്നു | നാനൂറ് വർഷത്തിലേറെയായി മട്ടുപ്രദേശത്ത് വഴുതന കൃഷി ചെയ്യുന്നതായി പറയപ്പെടുന്നു |
51,117 | കുളങ്ങളിലും കെട്ടിനിൽക്കുന്ന വെള്ളത്തിലുമാണിത് കൃഷി ചെയ്യുന്നത് | സാധാരണ കുളങ്ങളിലും കെട്ടിനിൽക്കുന്ന വെള്ളത്തിലുമാണിത് കൃഷി ചെയ്യുന്നത് |
51,118 | ഉണ്ടാക്കുന്ന വിവരങ്ങൾ ഇന്റർനെറ്റ് മുഖേനയാണ് കൈമാറ്റം നടത്തുക | ആൾക്കാർ ഉണ്ടാക്കുന്ന വിവരങ്ങൾ ഇന്റർനെറ്റ് മുഖേനയാണ് കൈമാറ്റം നടത്തുക |
51,119 | നാഴി ചേർന്നാലാണ് ഒരു ഇടങ്ങഴി അളവ് കിട്ടുന്നത് | നാല് നാഴി ചേർന്നാലാണ് ഒരു ഇടങ്ങഴി അളവ് കിട്ടുന്നത് |
51,120 | മുകളിലേക്കും താഴേക്കും നാലു ദിശകളിലേക്കും വീശുന്നു | ആരാധനായോഗങ്ങളിൽ മുകളിലേക്കും താഴേയ്ക്കും നാല് ദിശകളിലേക്കും വീശുന്നു |
51,121 | നമസ്കാരങ്ങൾ നാലു വിധമുണ്ട് | ഹൈന്ദവാചാരപരമായി നമസ്കാരങ്ങൾ നാല് വിധമുണ്ട് |
51,122 | തരത്തിലുള്ള സസ്യങ്ങളും മൃഗങ്ങളും ഇതുപോലുള്ള ഗന്ധം പുറപ്പെടുവിക്കുന്നുണ്ട് | വിവിധതരത്തിലുള്ള സസ്യങ്ങളും മൃഗങ്ങളും ഇതു പോലുള്ള ഗന്ധം പുറപ്പെടുവിക്കുന്നുണ്ട് |
51,123 | യുദ്ധത്തിൽ രണ്ടു കോടിയോളം ആൾക്കാർ മരിക്കുകയുണ്ടായി | ഈ യുദ്ധത്തിൽ രണ്ടു കോടിയോളം ആൾക്കാർ മരിക്കുകയുണ്ടായി |
51,124 | രോഗം ബാധിച്ച് മരണം സംഭവിച്ചതായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല | സികാ രോഗം ബാധിച്ചു മരണം സംഭവിച്ചതായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല |
51,125 | വേദന അനുഭവിച്ച് ഇഞ്ചിഞ്ചായിട്ടായിരുന്നു മരണം സംഭവിച്ചിരുന്നത് | പരമാവധി വേദന അനുഭവിച്ച് ഇഞ്ചിഞ്ചായിട്ടായിരുന്നു മരണം സംഭവിച്ചിരുന്നത് |
51,126 | ചെയ്യാൻ ഉപയോഗിക്കുന്ന ഒരു സാധാരണ മാർഗ്ഗമാണ് തൂങ്ങിമരണം | ആത്മഹത്യ ചെയ്യാനുപയോഗിക്കുന്ന ഒരു സാധാരണ മാർഗ്ഗമാണ് തൂങ്ങി മരണം |
51,127 | വധശിക്ഷ നൽകിയിരുന്നത് കരിഞ്ചന്തക്കാർക്കും ഭരണകൂടത്തിനെതിരായ ശക്തികളുടെ അനുഭാവികൾക്കുമായിരുന്നു | സാധാരണ വധശിക്ഷ നൽകിയിരുന്നത് കരിഞ്ചന്തക്കാർക്കും ഭരണകൂടത്തിനെതിരായ ശക്തികളുടെ അനുഭാവികൾക്കുമായിരുന്നു |
51,128 | ചില കടകളിൽ പലഹാരം പാക്കറ്റുകളാക്കി വിൽക്കുന്നു | ഇവിടുത്തെ ചില കടകളിൽ പലഹാരം പായ്ക്കറ്റുകളാക്കി വിൽക്കുന്നു |
51,129 | അതിരിമലയിലും കാണുന്ന നദീതീരങ്ങളിലും കാടുകളിലുമാണ് വസിക്കുന്നത് | പൊന്മുടിയിലും അതിരിമലയിലും കാണുന്ന നദീതീരങ്ങളിലും കാടുകളിലുമാണ് വസിക്കുനത് |
51,130 | ചെടികളും വള്ളികളും ഉൾപ്പെടുന്ന സസ്യകുടുംബമാണ് സ്മൈലകേസി | കുറ്റിച്ചെടികളും ചെടികളും വള്ളികളും ഉൾപ്പെടുന്ന സസ്യകുടുംബമാണ് സ്മൈലാക്കേസീ |
51,131 | ഉൾപ്പെടുന്ന പ്രദേശം വിനോദസഞ്ചാര കേന്ദ്രമാണ് | വനമേഖലയിൽ ഉൾപ്പെടുന്ന പ്രദേശം വിനോദസഞ്ചാര കേന്ദ്രമാണ് |
51,132 | കിഴക്കോട്ടൊഴുകുന്ന നദികളിൽ ഉൾപ്പെടുന്ന നദിയാണിത് | കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഉൾപ്പെടുന്ന നദിയാണിത് |
51,133 | ദിനാഘോഷത്തിൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അദ്ദേഹത്തെ ആദരിച്ചു | റിപ്പബ്ലിക് ദിനാഘോഷത്തിൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അദ്ദേഹത്തെ ആദരിച്ചു |
51,134 | നൂറ്റാണ്ടിന്റെ രേഖപ്പെട്ട ചരിത്രം കൈത്തറിക്ക് ഉണ്ട് | ഒന്നര നൂറ്റാണ്ടിന്റെ രേഖപ്പെട്ട ചരിത്രം കൈത്തറിക്ക് ഉണ്ട് |
51,135 | പദ്ധതിയിൽ സംഖ്യകളും ചിഹ്നങ്ങളും ഇംഗ്ലീഷ് അക്ഷരങ്ങളും ഉപയോഗിക്കുന്നു | വർഗ്ഗീകരണ പദ്ധതിയിൽ സംഖ്യകളും ചിഹ്നങ്ങളും ഇംഗ്ലീഷ് അക്ഷരങ്ങളും ഉപയോഗിക്കുന്നു |
51,136 | മുഖത്തെഴുത്തിനുള്ള ചുട്ടികുത്തൽ മിനുക്കൽ ഉപാധിയായി ഉപയോഗിക്കുന്നു | കഥകളിയിൽ മുഖത്തെഴുത്തിനുള്ള ചുട്ടികുത്തൽ മിനുക്കൽ ഉപാധിയായി ഉപയോഗിക്കുന്നു |
51,137 | പ്രവർത്തനം മൂലം നദി അതിനായി മലിനീകരിക്കപ്പെട്ടിരിക്കുന്നു | മനുഷ്യന്റെ പ്രവർത്തനം മൂലം നദി അതിനായി മലിനികരിക്കപ്പെട്ടിരിക്കുന്നു |
51,138 | കുടുംബത്തിലെ രണ്ടു പേർക്ക് കമ്പനി തൊഴിൽ നൽകുന്നു | ഒരു കുടുംബത്തിലെ രണ്ട് പേർക്ക് കമ്പനി തൊഴിൽ നൽകുന്നു |
51,139 | കോട്ട ഉപേക്ഷിച്ച് അവിടത്തെ രാജാവ് മലബാറിലേക്ക് നാടുവിട്ടിരുന്നു | കുടകിലെ കോട്ട ഉപേക്ഷിച്ച് അവിടത്തെ രാജാവ് മലബാറിലേക്ക് നാടുവിട്ടിരുന്നു |
51,140 | കൊല്ലം കൂടുമ്പോൾ ഒരു മഹാ ഉത്സവവും നടക്കാറുണ്ട് | പന്ത്രണ്ടു കൊല്ലം കൂടുമ്പോ ഒരു മഹാ ഉത്സവവും നടക്കാറുണ്ട് |
51,141 | നൽകുന്ന അനുമതിയായി മനസമ്മതത്തെ കണക്കാക്കാം | വിവാഹത്തിന് നൽകുന്ന അനുമതിയായി മനഃസമ്മതത്തെ കണക്കാക്കാം |
51,142 | തിരുവിതാംകൂറിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന മറ്റെല്ലാ പത്രങ്ങളും മിഷണറിമാരുടേതായിരുന്നു | അക്കാലത്ത് തിരുവിതാംകൂറിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന മറ്റെല്ലാ പത്രങ്ങളും മിഷണറിമാരുടേതായിരുന്നു |
51,143 | അമേരിക്കയെ ആഭ്യന്തരയുദ്ധത്തിലേക്കു നയിച്ച അടിമക്കച്ചവടത്തെ അദ്ദേഹം എതിർത്തിരുന്നു | അക്കാലത്ത് അമേരിക്കയെ ആഭ്യന്തരയുദ്ധത്തിലേയ്ക്കു നയിച്ച അടിമക്കച്ചവടത്തെ അദ്ദേഹം എതിർത്തിരുന്നു |
51,144 | പോലുമില്ലായിരുന്ന അക്കാലത്ത് ഇതുവഴിയുള്ള യാത്ര ദുഷ്കരമായിരുന്നു | റോഡ് പോലുമില്ലായിരുന്ന അക്കാലത്ത് ഇതുവഴിയുള്ള യാത്ര ദുഷ്കരമായിരുന്നു |
51,145 | കേരളത്തിലെ ഏറ്റവും കഴിവുള്ള പോരാളിയായിരുന്നത്രെ ചന്ദു | അക്കാലത്ത് കേരളത്തിലെ ഏറ്റവും കഴിവുള്ള പോരാളിയായിരുന്നത്രേ ചന്തു |
51,146 | പ്രശസ്ത പടത്തലവനായിരുന്ന ഇരവിക്കുട്ടിപ്പിള്ളയെ സൈന്യം പരാജയപ്പെടുത്തി | വേണാട്ടിലെ പ്രശസ്ത പടത്തലവനായിരുന്ന ഇരവിക്കുട്ടിപ്പിള്ളയെ സൈന്യം പരാജയപ്പെടുത്തി |
51,147 | നഗരത്തിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത് | ദുബായിലാണ് നഗരത്തിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത് |
51,148 | പാപനാടകങ്ങൾ വ്യത്യസ്ത രീതികളിലും പേരുകളിലും നിലവിലുണ്ട് | ലോകമെങ്ങും പാവനാടകങ്ങൾ വ്യത്യസ്ത രീതികളിലും പേരുകളിലും നിലവിലുണ്ട് |
51,149 | ജീവിതം അവസാനിച്ചതോടെ അവർ പുസ്തക രചനയിലേക്ക് തിരിഞ്ഞു | സിനിമാ ജീവിതം അവസാനിച്ചതോടെ അവർ പുസ്തക രചനയിലേക്കു തിരിഞ്ഞു |
51,150 | വടക്കൻ ജില്ലകളിൽ വായ്പാട്ടിന്റെ മത്സരങ്ങൾ നടക്കാറുണ്ട് | കേരളത്തിൻറെ വടക്കൻ ജില്ലകളിൽ വായ്പാട്ടിൻറെ മത്സരങ്ങൾ നടക്കാറുണ്ട് |
51,151 | ടിപ്പുവിന്റെ ശിക്ഷാരീതികൾ വളരെയധികം വ്യത്യസ്തത നിറഞ്ഞതായിരുന്നു | തടവിലാക്കപ്പെട്ടവരോടു ടിപ്പുവിന്റെ ശിക്ഷാരീതികൾ വളരെയധികം വ്യത്യസ്തത നിറഞ്ഞതായിരുന്നു |
51,152 | തിളപ്പിച്ച വെള്ളം കൊണ്ട് കഴുകുന്നത് ത്വക്കിനെ മൃദുലമാക്കും | ഇലകളിട്ട തിളപ്പിച്ച വെള്ളം കൊണ്ടു കഴുകുന്നത് ത്വക്കിനെ മൃദുലമാക്കും |
51,153 | വെള്ളം ക്രമാതീതമായി വർദ്ധിക്കുന്നതിനെ വെള്ളപ്പൊക്കം എന്നു പറയുന്നു | കരപ്രദേശങ്ങളിൽ വെള്ളം ക്രമാതീതമായി വർദ്ധിക്കുന്നതിനെ വെള്ളപ്പൊക്കം എന്നു പറയുന്നു |
51,154 | വരവോടെ ഇവയ്ക്ക് പ്രാധാന്യം നഷ്ടമായി | മിസൈലുകളുടെ വരവോടെ ഇവയ്ക്കു പ്രാധാന്യം നഷ്ടമായി |
51,155 | പ്രാധാന്യം കൊടുത്തുകൊണ്ട് ഉദയവർമ്മത്തമ്പുരാൻ ആരംഭിച്ച പ്രസിദ്ധീകരണമാണ് സാരോദയം | വാർത്തകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഉദയവർമ്മത്തമ്പുരാൻ ആരംഭിച്ച പ്രസിദ്ധീകരണമാണ് സാരോദയം |
51,156 | വിാഭ്യാസത്തിനു ശേഷം കോൺഗ്രസ് പ്രവർത്തകനായാണ് പൊതുരംഗത്തേക്ക് പ്രവേശിച്ചത് | പ്രാഥമിക വിദ്യഭ്യാസത്തിന് ശേഷം കോൺഗ്രസ് പ്രവർത്തകനായാണ് പൊതുരംഗത്തേക്ക് പ്രവേശിച്ചത് |
51,157 | ജാതിയിൽ പട്ട ഹിന്ദു സമൂഹങ്ങളാണ് ഭൂരിഭാഗവും | താഴ്ന്ന ജാതിയിൽ പെട്ട ഹിന്ദു സമൂഹങ്ങളാണ് ഭൂരിഭാഗവും |
51,158 | ചിത്രങ്ങളിൽ പഴയ മലയാളം ലിപികളും കാണപ്പെടുന്നു | ചില ചിത്രങ്ങളിൽ പഴയ മലയാളം ലിപികളും കാണപ്പെടുന്നു |
51,159 | സംഗീതത്തോടൊപ്പം അഭിനയത്തിലും അവർക്ക് അഭിരുചി തോന്നിത്തുടങ്ങി | വയസ്സായപ്പോഴേയ്ക്കും സംഗീതത്തോടോപ്പം അഭിനയത്തിലും അവർക്ക് അഭിരുചി തോന്നിത്തുടങ്ങി |
51,160 | അവർക്ക് അന്തർജ്ജനങ്ങളെപ്പോലെ പുതപ്പും മറക്കുടയും മറ്റും വേണമായിരുന്നു | പുറത്തിറങ്ങുമ്പോൾ അവർക്ക് അന്തർജനങ്ങളെപ്പോലെ പുതപ്പും മറക്കുടയും മറ്റും വേണമായിരുന്നു |
51,161 | സൈന്യത്തിന്റെ ആയുധസാമഗ്രികൾ വരെ അവർക്ക് കൈയ്യൊഴിയേണ്ടി വന്നു | ബ്രിട്ടീഷ് സൈന്യത്തിന്റെ ആയുധസാമഗ്രികൾ വരെ അവർക്ക് കൈയ്യൊഴിയേണ്ടി വന്നു |
51,162 | ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗലക്ഷണങ്ങൾ അപ്രത്യക്ഷമാകാറുമുണ്ട് | ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗലക്ഷണങ്ങൾ അപ്രത്യക്ഷമാകാറുമുണ്ട് |
51,163 | ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ശ്രദ്ധേയമായ സാന്നിധ്യം ആയിരുന്നു | ഏതാനും ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ശ്രദ്ധേയമായ സാന്നിദ്ധ്യം ആയിരുന്നു |
51,164 | പുറത്തേക്ക് ഒഴുകാനായി ഏതാനും സുഷിരങ്ങൾ ആവശ്യമാണ് | വെള്ളം പുറത്തേക്ക് ഒഴുകാനായി ഏതാനും സുഷിരങ്ങൾ ആവശ്യമാണ് |
51,165 | കാവ്യാത്മകങ്ങളുമായ ഏതാനും മികച്ച നാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട് | പ്രതീകാത്മകങ്ങളും കാവ്യാത്മകങ്ങളുമായ ഏതാനും മികച്ച നാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട് |
51,166 | ിലാളികളെ സംഘടിപ്പിച്ച് അവരുടേതായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിച്ചു | കർഷകതൊഴിലാളികളെ സംഘടിപ്പിച്ചു അവരുടേതായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിച്ചു |
51,167 | ംബ വീണ് അതേ സ്ഥലത്തു തന്നെയാണ് ഉദ്യാനം നിർമ്മിച്ചിരിക്കുന്നത് | അണുബോംബ് വീണ അതേ സ്ഥലത്തു തന്നെയാണ് ഉദ്യാനം നിർമ്മിച്ചിരിക്കുന്നത് |
51,168 | കോളേജിൽ നിന്നും ജന്തുശാസ്ത്രത്തിൽ ബിരുദം | ഫറൂക്ക് കോളേജിൽ നിന്നും ജന്തുശാസ്ത്രത്തിൽ ബിരുദം |
51,169 | തന്നെ ഗോവയുടെ തെക്കോട്ടുള്ള പ്രദേശങ്ങളിൽ മാത്രമാണ് കാണപ്പെടുന്നത് | പശ്ചിമഘട്ടത്തിൽ തന്നെ ഗോവയുടെ തെക്കോട്ടുള്ള പ്രദേശങ്ങളിൽ മാത്രമാണ് കാണപ്പെടുന്നത് |
51,170 | ഒരു സ്വതന്ത്ര ചിന്തകനായി മാറി | പിന്നീട് ഒരു സ്വതന്ത്ര ചിന്തകനായി മാറി |
51,171 | മുളകും അരിഞ്ഞ സലാഡ് ചേർത്ത് വിളമ്പുക | സവാളയും മുളകും അരിഞ്ഞ സലാഡ് ചേർത്ത് വിളമ്പുക |
51,172 | ഒരു കയറിന്റെയോ തൂണിന്റെയോ മുകളിൽ നിന്നുള്ള അഭ്യാസപ്രകടനമാണിത് | കുത്തനെയുള്ള ഒരു കയറിൻറെയോ തൂണിൻറെയോ മുകളിൽ നിന്നുള്ള അഭ്യാസപ്രകടനമാണിത് |
51,173 | ആഴത്തിൽ നട്ടാൽ മണ്ണിനു മുകളിൽ വളരാതെ നശിക്കാനിടയാവും | അധികം ആഴത്തിൽ നട്ടാൽ മണ്ണിനു മുകളിൽ വളരാതെ നശിക്കാനിടയാവും |
51,174 | മേൽക്കൂരയായവർക്ക് സ്നേഹത്തിന്റെ കൂടൊരുക്കാം എന്നതാണ് പദ്ധതിയുടെ മുദ്രാവാക്യം | ആകാശം മേൽക്കൂരയായവർക്ക് സ്നേഹത്തിന്റെ കൂടൊരുക്കാം എന്നതാണ് പദ്ധതിയുടെ മുദ്രാവാക്യം |
51,175 | ശരീരത്തിലെ ജൈവരാസപ്രക്രിയയ്ക്ക് വിധേയമാകുന്നു എന്നതാണ് ഇവയുടെ സവിശേഷത | എളുപ്പത്തിൽ ശരീരത്തിലെ ജൈവരാസപ്രക്രിയക്ക് വിധേയമാകുന്നു എന്നതാണ് ഇവയുടെ സവിശേഷത |
51,176 | കൊല്ലുവാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു | അയാളെ കൊല്ലുവാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു |
51,177 | സാന്നിധ്യമാണ് മരുഭൂമിക്ക് പേരു നൽകിയത് | തടാകങ്ങളുടെ സാന്നിദ്ധ്യമാണ് മരുഭൂമിക്ക് പേരു നൽകിയത് |
51,178 | ലഭിച്ച പിന്തുണ കൂടുതലും രാഷ്ട്രീയച്ചുവ ഇല്ലാത്തതായിരുന്നു | സമരത്തിന് ലഭിച്ച പിന്തുണ കൂടുതലും രാഷ്ട്രീയച്ചുവ ഇല്ലാത്തതായിരുന്നു |
51,179 | പറഞ്ഞിരിക്കുന്ന അഞ്ചു കുറ്റങ്ങൾക്കും ജീവപര്യന്തം തടവും നൽകാവുന്നതാണ് | മുകളിൽ പറഞ്ഞിരിക്കുന്ന അഞ്ചു കുറ്റങ്ങൾക്കും ജീവപര്യന്തം തടവും നൽകാവുന്നതാണ് |
51,180 | ബഹിരാകാ ഇപ്പോൾ സൌരയൂഥത്തിന്റെ രക്ഷാവലയം കടന്നുകഴിഞ്ഞു | അഞ്ചു ബഹിരാകാശവാഹനങ്ങൾ ഇപ്പോൾ സൗരയൂഥത്തിന്റെ രക്ഷാവലയം കടന്നുകഴിഞ്ഞു |
51,181 | സാഹിത്യങ്ങളിലും എല്ലാം അറബിക് ആണ് ഇപ്പോഴുമുള്ളത് | പുസ്തകങ്ങളിലും സാഹിത്യങ്ങളിലും എല്ലാം അറബിക് ആണ് ഇപ്പോഴുമുള്ളത് |
51,182 | എല്ലാം തഹസിൽദാാരെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ് | ഗ്രാമങ്ങളിൽ എല്ലാം തഹസിൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ് |
51,183 | നിയമത്തിന്റെ എട്ട് ഗ്രീക്ക് പതിപ്പുകൾ ഇദ്ദേഹം പ്രസിദ്ധീകരിച്ചു | പുതിയ നിയമത്തിന്റെ എട്ട് ഗ്രീക്ക് പതിപ്പുകൾ ഇദ്ദേഹം പ്രസിദ്ധീകരിച്ചു |
51,184 | പലയിടത്തും ശരിയാക്കിയെങ്കിലും പലയിടത്തും നദി കടന്നുവേണം പോകാൻ | വഴി പലയിടത്തും ശരിയാക്കിയെങ്കിലും പലയിടത്തും നദി കടന്നുവേണം പോകാൻ |
51,185 | വൈകുന്നേരവും നനയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം | രാവിലെയും വൈകുന്നേരവും നനക്കാൻ പ്രത്യേകം ശ്രദ്ധിക്കണം |
51,186 | ഭാരതീയ പുണ്യഗ്രന്ഥങ്ങളിൽ ഹിന്ദു എന്ന പദം ഉപയോഗിക്കുന്നതേയില്ല | പുരാതന ഭാരതീയ പുണ്യഗ്രന്ഥങ്ങളിൽ ഹിന്ദു എന്ന പദം ഉപയോഗിക്കുന്നതേയില്ല |
51,187 | വനിതകളും പതിനൊന്നു പുരുഷന്മാരും അടങ്ങുന്നതായിരുന്നു പര്യവേഷണ സംഘം | ആറു വനിതകളും പതിനൊന്നു പുരുഷന്മാരും അടങ്ങുന്നതായിരുന്നു പര്യവേഷണ സംഘം |
51,188 | ആൺകുട്ടികളും വ്രതമെടുക്കുന്നതിന് കുളുത്താറ്റുക എന്നാണ് ഇവിടെ പറയുക | പുരുഷന്മാരും ആൺകുട്ടികളും വ്രതമെടുക്കുന്നതിന് കുളുത്താറ്റുക എന്നാണ് ഇവിടെ പറയുക |
51,189 | ഒടുവിൽ കണ്ടെത്തപ്പെടുന്നത് വർത്തമാനകാലത്തിന് നൂറ്റാണ്ടുകൾക്കു ശേഷമാണ് | പേടകം ഒടുവിൽ കണ്ടെത്തപ്പെടുന്നത് വർത്തമാനകാലത്തിന് നൂറ്റാണ്ടുകൾക്ക് ശേഷമാണ് |
51,190 | ് വികസ്വര രാജ്യങ്ങളിൽ ചുരുങ്ങിയ ചിലവിലാണ് ലഭ്യമാകുന്നത് | കുത്തിവെയ്പ് വികസ്വര രാജ്യങ്ങളിൽ ചുരുങ്ങിയ ചിലവിലാണ് ലഭ്യമാകുന്നത് |
51,191 | നാടൻ കാപ്പിയും മറ്റു സുഗന്ധവ്യജജനങ്ങളും പ്രസിദ്ധമാണ് | ഇവിടത്തെ നാടൻ കാപ്പിയും മറ്റു സുഗന്ധവ്യഞ്ജനങ്ങളും പ്രസിദ്ധമാണ് |
51,192 | മുതലായ ചില ഷഡ്പദങ്ങളെക്കുറിച്ചാണ് കാര്യമായ ഗവേഷണങ്ങൾ നടന്നിട്ടുള്ളത് | ചിത്രശലഭങ്ങൾ മുതലായ ചില ഷഡ്പദങ്ങളേക്കുറിച്ചാണ് കാര്യമായ ഗവേഷണങ്ങൾ നടന്നിട്ടുള്ളത് |
51,193 | ഓരോ തന്മാത്രയും ഒരു ശക്തമായ കമ്പ്യൂട്ടറിന്ു തുല്യമാണ് | മസ്തിഷ്കത്തിലെ ഓരോ തന്മാത്രയും ഒരു ശക്തമായ കമ്പ്യൂട്ടറിനു തുല്യമാണ് |
51,194 | യാത്ര ചെയ്യാനുള്ള അനുവാദം പോലുമില്ല | പുറത്തേക്ക് യാത്ര ചെയ്യാനുള്ള അനുവാദം പോലുമില്ല |
51,195 | ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ അംഗീകാരത്തിലാണ് കോളേജ് പ്രവർത്തിക്കുന്നത് | കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ അംഗീകാരത്തിലാണു് കോളേജ് പ്രവർത്തിക്കുന്നതു |
51,196 | ഉദയഗിരിയുടെ നെറ്റിത്തടത്തിൽ സൂര്യന്റെ ഉദയമായി | കിഴക്ക് ഉദയഗിരിയുടെ നെറ്റിത്തടത്തിൽ സൂര്യന്റെ ഉദയമായി |
51,197 | അത് പാലിയം എന്ന കുടുംബവുമായി ബന്ധപ്പെട്ടു കിടക്കുന്നു | ചരിത്രം അത് പാലിയം എന്ന കുടുംബവുമായി ബന്ധപ്പെട്ടു കിടക്കുന്നു |
51,198 | തോൽപ്പിക്കാൻ വേണ്ടിയാണ് അയാൾ മറ്റൊരു വർക്ക്ഷോപ്പ് നടത്തുന്നത് | പാപ്പിയെ തോൽപ്പിക്കാൻ വേണ്ടിയാണ് അയാൾ മറ്റൊരു വർക്ക്ഷോപ്പ് നടത്തുന്നത് |
51,199 | ദിവസം അയാൾ മൌനം തുടർന്നു | രണ്ടു ദിവസം അയാൾ മൗനം തുടർന്നു |
51,200 | ചെറിയൊരു കട്ടിലിൽ കിടന്നു ഉറങ്ങുകയായിരുന്നു | അയാൾ ചെറിയൊരു കട്ടിലിൽ കിടന്നു ഉറങ്ങുകയായിരുന്നു |
51,201 | അയാൾ കൂട്ടക്കൊലയ്ക്ക് വിചാരണ ചെയ്യപ്പെട്ടു | അവിടെ അയാൾ കൂട്ടക്കൊലയ്ക്ക് വിചാരണ ചെയ്യപ്പെട്ടു |
51,202 | രക്ഷിക്കുമെന്ന് അയാൾ പീറ്ററിനോട് വാഗ്ദാനം ചെയ്തു | ആനിയെ രക്ഷിക്കുമെന്ന് അയാൾ പീറ്ററിനോട് വാഗ്ദാനം ചെയ്തു |
51,203 | ഒച്ചുകളെപ്പറ്റിയും വിരകളെപ്പറ്റിയും സൂഫൈറ്റുകളെപ്പറ്റിയും പുസ്തകം പ്രസിദ്ധീകരിച്ചു | അദ്ദേഹം ഒച്ചുകളെപ്പറ്റിയും വിരകളെപ്പറ്റിയും സൂഫൈറ്റുകളെപ്പറ്റിയും പുസ്തകം പ്രസിദ്ധീകരിച്ചു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.