Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
51,204
വിപ്ലവത്തെ അതിജീവിച്ചെങ്കിലും ശേഷം വിരളമായേ പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടുള്ളൂ
സാംസ്കാരിക വിപ്ലവത്തെ അതിജീവിച്ചെങ്കിലും ശേഷം വിരളമായെ പൊതുരംഗത്ത് പ്രത്യ്ക്ഷപ്പെട്ടുള്ളൂ
51,205
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി
പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി
51,206
മൃദംഗവും അദ്ദേഹം നന്നായി കൈകാര്യം ചെയ്യുമായിരുന്നു
ചിത്രവീണയും മൃദംഗവും അദ്ദേഹം നന്നായി കൈകാര്യം ചെയ്യുമായിരുന്നു
51,207
ആഴ്ചപ്പതിപ്പിൽ പാട്ടെഴുത്ത് എന്ന പംക്തി കൈകാര്യം ചെയ്യുന്നു
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പാട്ടെഴുത്ത് എന്ന പംക്തി കൈകാര്യം ചെയ്യുന്നു
51,208
പോളിയോ ബാധിച്ച് ഒരു കാലിന്റെ സ്വാധീനം നഷ്ടമായി
കുട്ടിക്കാലത്ത് പോളിയോ ബാധിച്ച് ഒരു കാലിന്റെ സ്വാധീനം നഷ്ടമായി
51,209
പാട്ടുകളും കുട്ടികൾക്കായുള്ള പ്രശസ്തമായ നാടോടിക്കഥകളുടെ ഗാനാവിഷ്കാരമാണ്
ഓരോ പാട്ടുകളും കുട്ടികൾക്കായുള്ള പ്രശസ്തമായ നാടോടിക്കഥകളുടെ ഗാനാവിഷ്കാരമാണ്
51,210
പിന്നോക്കം നിൽക്കുന്ന കുടുംബമായിരുന്നു റാണിയുടേത്
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമായിരുന്നു റാണിയുടേത്
51,211
തലയുയർത്തി നിൽക്കുന്ന വൻവൃക്ഷം ഒരു നല്ല അലങ്കാരവൃക്ഷമാണ്
വഴിയരികിൽ തലയുയർത്തി നിൽക്കുന്ന വൻവൃക്ഷം ഒരു നല്ല അലങ്കാരവൃക്ഷമാണ്
51,212
നൂറ്റാണ്ടിലെ കമ്മ്യൂണിസ്റ്റു ഭരണകൂടവും പ്രസ്ഥാനത്തെ അടിച്ചമർത്താൻ ശ്രമിച്ചു
ഇരുപതാം നൂറ്റാണ്ടിലെ കമ്മ്യൂണിസ്റ്റു ഭരണകൂടവും പ്രസ്ഥാനത്തെ അടിച്ചമർത്താൻ ശ്രമിച്ചു
51,213
നാശനഷ്ടങ്ങളുണ്ടായിട്ടും ഓഗസ്റ്റ് മൂന്നാം തതിയതിയോടെ സൈന്യം താവളത്തിനടുത്തെത്തി
കനത്ത നാശനഷ്ടങ്ങളുണ്ടായിട്ടും ഓഗസ്റ്റ് മൂന്നാം തീയതിയോടെ സൈന്യം താവളത്തിനടുത്തെത്തി
51,214
രംഗത്തെ ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വളരെയധികം പ്രശംസ നേടി
ലൈബ്രറി രംഗത്തെ ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വളരെയധികം പ്രശംസ നേടി
51,215
വീടും പരിപാടിയുടെ സുവർണ ജൂബിലി വർഷമായിരുന്നു
വയലും വീടും പരിപാടിയുടെ സുവർണ്ണ ജൂബിലി വർഷമായിരുന്നു
51,216
പ്രസിഡന്റിന്റെ കാലാവധി ഏഴു വർഷമായിരുന്നു
മുൻപ് പ്രസിഡന്റിന്റെ കാലാവധി ഏഴ് വർഷമായിരുന്നു
51,217
ശർക്കര ചുവന്നുള്ളി തേങ്ങ എന്നിവയാണ് കലത്തപ്പത്തിന്റെ ചേരുവകൾ
അരിപ്പൊടി ശർക്കര ചുവന്നുള്ളി തേങ്ങ എന്നിവയാണ് കലത്തപ്പത്തിന്റെ ചേരുവകൾ
51,218
വർഷം തേങ്ങ ശരാശരി വിളവു ലഭിക്കും
ഒരു വർഷം തേങ്ങ ശരാശരി വിളവ് ലഭിക്കും
51,219
േദിയെ സംബന്ധിച്ചുള്ള ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ലേഖനങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്
ദൃശ്യവേദിയെ സംബന്ധിച്ചുള്ള ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ലേഖനങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്
51,220
സ്ത്രീയെ ചുട്ടുകൊല്ലുകയും ഒരാളെ തൂക്കിക്കൊല്ലുകയുമുണ്ടായി
ഒരു സ്ത്രീയെ ചുട്ടുകൊല്ലുകയും ഒരാളെ തൂക്കിക്കൊല്ലുകയുമുണ്ടായി
51,221
നിന്ന് ഒരാളെ സ്രാാവു വിഴുങ്ങി
അഴിമുഖത്ത് നിന്ന ഒരാളെ സ്രാവ് വിഴുങ്ങി
51,222
ഒരാളെ സഹായിക്കുന്ന മാർഗമാണിതെന്ന് ഏറ്റവും ലഘുവായി പറയാവുന്നതാണ്
തീരുമാനമെടുക്കുവാൻ ഒരാളെ സഹായിക്കുന്ന മാർഗ്ഗമാണിതെന്ന് ഏറ്റവും ലഘുവായി പറയാവുന്നതാണ്
51,223
ചിത്രത്തിൽ ഒരാളെ മാത്രമേ നമുക്ക് കാണുവാൻ സാധിക്കുകയുള്ളൂ
ഈ ചിത്രത്തിൽ ഒരാളെ മാത്രമേ നമുക്ക് കാണുവാൻ സാധിക്കുകയുള്ളൂ
51,224
ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ബാറ്റ് കളിക്ക് ഉപയോഗിക്കാൻ പാടില്ല
ലോഹങ്ങൾ ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ബാറ്റ് കളിക്ക് ഉപയോഗിക്കാൻ പാടില്ല
51,225
ഗ്യത്തിന് മഹർഷി പരമശിവനെ തപസ്സു ചെയ്യുന്നു
സന്താനഭാഗ്യത്തിനു മഹർഷി പരമശിവനെ തപസ്സു ചെയ്യുന്നു
51,226
സ്ഥാനം മനസ്സിലാക്കിയ മഹർഷി ദിക്കിനെ ലക്ഷ്യമാക്കി യാത്രയായി
ഭഗവാന്റെ സ്ഥാനം മനസ്സിലാക്കിയ മഹർഷി ദിക്കിനെ ലക്ഷ്യമാക്കി യാത്രയായി
51,227
പ്രസംഗിക്കുന്നതിനും നേതൃത്വം നൽകുന്നതിനും അപ്പോസ്തലന്മാർ ഇവരെ ചുമതലപ്പെടുത്തിയിരുന്നു
സുവിശേഷം പ്രസംഗിക്കുന്നതിനും നേതൃത്വം നല്കുന്നതിനും അപ്പോസ്തലൻമാർ ഇവരെ ചുമതലപ്പെടുത്തിയിരുന്നു
51,228
കവിതയുടെ വികാസത്തെ ഗണ്യമായി സ്വാധീനിച്ചു
ആധുനിക കവിതയുടെ വികാസത്തെ ഗണ്യമായി സ്വാധീനിച്ചു
51,229
യും മതത്തിന്ന്റെേയും മേഖലകൾക്കപ്പുറത്ത് സാഹിത്യത്തേയും കൃതി ഗണ്യമായി സ്വാധീനിച്ചു
മനഃശാസ്ത്രത്തിന്റേയും മതത്തിന്റേയും മേഖലകൾക്കപ്പുറത്ത് സാഹിത്യത്തേയും കൃതി ഗണ്യമായി സ്വാധീനിച്ചു
51,230
ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഇവിടം സന്ദർശിക്കുന്നത്
വർഷത്തിൽ ആയിരക്കണക്കിനു വിനോദസഞ്ചാരികളാണ് ഇവിടം സന്ദർശിക്കുന്നത്
51,231
സസ്യങ്ങളെ സവിശേഷമായി വർഗീകരിക്കുന്ന പുസ്തകമാണ്
ആയിരക്കണക്കിനു സസ്യങ്ങളെ സവിശേഷമായി വർഗ്ഗീകരിക്കുന്ന പുസ്തകമാണ്
51,232
ആയിരക്കണക്കിനു വർഷങ്ങളിലെ മനുഷ്യാധ്വാനം ഭൂപ്രദേശത്തെ മാറ്റിമറിക്കുന്നുണ്ട്
എന്നാൽ ആയിരക്കണക്കിനു വർഷങ്ങളിലെ മനുഷ്യാധ്വാനം ഭൂപ്രദേശത്തെ മാറ്റിമറിക്കുന്നുണ്ട്
51,233
വർഷങ്ങൾക്കു മുൻപു തന്നെ മനുഷ്യൻ കാലിവളർത്തലിൽ ഏർപ്പെട്ടിരുന്നു
ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പുതന്നെ മനുഷ്യൻ കാലി വളർത്തലിൽ ഏർപ്പെട്ടിരുന്നു
51,234
സ്ഥാപിതമായ നാടകസങ്കല്പത്തിൽ പ്രാമുഖ്യം കൈവന്നത് കോമഡിക്കാണ്
പുനഃസ്ഥാപിതമായ നാടകസങ്കല്പത്തിൽ പ്രാമുഖ്യം കൈവന്നത് കോമഡിക്കാണ്
51,235
ആയതിനാൽ അമിതമായ ഈർപ്പം ഇവയ്ക്കു ചേരുകയില്ല
കള്ളിച്ചെടികൾ ആയതിനാൽ അമിതമായ ഈർപ്പം ഇവക്കു ചേരുകയില്ല
51,236
നിറഞ്ഞ അന്തരീക്ഷം ആണ് ഇവയ്ക്കു പ്രിയം
ഈർപ്പം നിറഞ്ഞ അന്തരീക്ഷം ആണ് ഇവയ്ക്കു പ്രിയം
51,237
വളരുന്ന മണ്ണിൽ ഈർപ്പം അത്യാവശ്യമാണ്
സസ്യം വളരുന്ന മണ്ണിൽ ഈർപ്പം അത്യാവശ്യമാണ്
51,238
നിറഞ്ഞ മണൽ കലർന്ന മണ്ണിൽ പെട്ടെന്നു വളരുന്നു
ഈർപ്പം നിറഞ്ഞ മണൽ കലർന്ന മണ്ണിൽ പെട്ടെന്ന് വളരുന്നു
51,239
ആയുസ്സുള്ളതിനാൽ ഇവയുടെ കാണ്ഡം ബലവും വണ്ണവും വയ്ക്കുന്നു
വർഷങ്ങളോളം ആയുസ്സുള്ളതിനാൽ ഇവയുടെ കാണ്ഡം ബലവും വണ്ണവും വയ്ക്കുന്നു
51,240
വർഷങ്ങളോളം തുന്നൽ കൈകൊണ്ടാണ് ചെയ്തിരുന്നത്
ആയിരക്കണക്കിന് വർഷങ്ങളോളം തുന്നൽ കൈകൊണ്ടാണ് ചെയ്തിരുന്നത്
51,241
വർഷങ്ങളോളം തദ്ദേശീയരായ ജനങ്ങൾ പ്രദേശത്ത് അധിവസിച്ചിരുന്നു
ആയിരക്കണക്കിന് വർഷങ്ങളോളം തദ്ദേശീയരായ ജനങ്ങൾ പ്രദേശത്ത് അധിവസിച്ചിരുന്നു
51,242
അദ്ദേഹം മരപ്പൊത്തിലും ഗുഹയിലുമായി വർഷങ്ങളോളം ഉപവാസം അനുഷ്ഠിച്ചു
അവിടെ അദ്ദേഹം മരപ്പൊത്തിലും ഗുഹയിലുമായി വർഷങ്ങളോളം ഉപവാസം അനുഷ്ഠിച്ചു
51,243
ഉപയോഗിക്കുന്ന അരകല്ലിന്റെ മധ്യഭാഗം കുഴിഞ്ഞതായി കാണാം
വർഷങ്ങളോളം ഉപയോഗിക്കുന്ന അരകല്ലിന്റെ മധ്യഭാഗം കുഴിഞ്ഞതായി കാണാം
51,244
ബ്ലോക്കിൽ ആണ് പഞ്ചായത്ത് ഉൾപ്പെടുന്നത്
നെടുമങ്ങാട് ബ്ലോക്കിൽ ആണ് പഞ്ചായത്ത് ഉൾപ്പെടുന്നത്
51,245
നൂറ്റാണ്ടിന്റെ അവസാനസമയങ്ങളിൽ ഫ്രാൻസിൽ ഇത്തരമൊരു വധശിക്ഷാരീതി നിലവിലുണ്ടായിരുന്നു
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനസമയങ്ങളിൽ ഫ്രാൻസിൽ ഇത്തരമൊരു വധശിക്ഷാരീതി നിലവിലുണ്ടായിരുന്നു
51,246
ഭൂമിയിൽ ഇത്തരമൊരു പ്രളയം സൃഷ്ടിക്കയില്ലെന്ന് ഉടമ്പടി ചെയ്തു
ഇനിയൊരിക്കലും ഭൂമിയിൽ ഇത്തരമൊരു പ്രളയം സൃഷ്ടിക്കയില്ലെന്ന് ഉടമ്പടി ചെയ്തു
51,247
പിന്നാലെ പേജ് മൊത്തമായി മായ്ക്കപ്പെട്ടു
തൊട്ടു പിന്നാലെ പേജ് മൊത്തമായി മായ്ക്കപ്പെട്ടു
51,248
നീക്കം ചെയ്തതിനാൽ ഇപ്പോൾ ലഭ്യമല്ല
പേജ് നീക്കം ചെയ്തതിനാൽ ഇപ്പോൾ ലഭ്യമല്ല
51,249
സംവിധാനം ആധുനിക പത്രപ്രവർത്തനത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്നു
പേജ് സംവിധാനം ആധുനിക പത്രപ്രവർത്തനത്തിൽവളരെയധികം പ്രാധാന്യം അർഹിക്കുന്നു
51,250
ക്ഷണം അഥവാ ലഞ്ച് ഇന്ത്യയിൽ പൊതുവെ അരിഭക്ഷണം അടങ്ങിയതാണ്
ഉച്ചഭക്ഷണം അഥവ ലഞ്ച് ഇന്ത്യയിൽ പൊതുവെ അരിഭക്ഷണം അടങ്ങിയതാണ്
51,251
ചെറിയ കൂട്ടങ്ങളായും കാണുവാൻ സാധിക്കും
ഇവയെ ചെറിയ കൂട്ടങ്ങളായും കാണുവാൻ സാധിക്കും
51,252
ഇദ്ദേഹം സ്വാതന്ത്ര്യാനന്തരം സോസിയാലിസ്റ്റ് പാർട്ടിയിലാണ് പ്രവർത്തിച്ചത്
അംഗമായിരുന്ന ഇദ്ദേഹം സ്വാതന്ത്ര്യാനന്തരം സോഷ്യലിസ്റ്റ് പാർട്ടിയിലാണ് പ്രവർത്തിച്ചത്
51,253
അംഗമായിരുന്ന റോസയ്യ പ്രധാനമായും ധനകാര്യവകുപ്പിന്റെ ചുമതലയാണ് വഹിച്ചിരുന്നത്
മന്ത്രിസഭകളിലും അംഗമായിരുന്ന റോസയ്യ പ്രധാനമായും ധനകാര്യവകുപ്പിന്റെ ചുമതലയാണ് വഹിച്ചിരുന്നത്
51,254
പ്രാരംഭപ്രവർത്തനങ്ങളുടെ ആസ്ഥാനമെന്ന നിലയ്ക്ക് ഇവിടം പ്രസിദ്ധമായിത്തീർന്നു
ക്രിസ്തുമതത്തിന്റെ പ്രാരംഭപ്രവർത്തനങ്ങളുടെ ആസ്ഥാനമെന്ന നിലയ്ക്ക് ഇവിടം പ്രസിദ്ധമായിത്തീർന്നു
51,255
വ്യക്തിപരമായ നിലയ്ക്ക് ഇതിനെ പിന്തുണച്ചിരുന്നു
കത്തോലിക്കരും വ്യക്തിപരമായ നിലയ്ക്ക് ഇതിനെ പിന്തുണച്ചിരുന്നു
51,256
കയാമ്പസിൽ വിദ്യാർത്ഥികൾ നിരാഹാരസമരം ആരംഭിച്ചു
തുടർന്ന് കാമ്പസ്സിൽ വിദ്യാർത്ഥികൾ നിരാഹാരസമരം ആരംഭിച്ചു
51,257
കൊലയാളിയെ കണ്ടെത്താൻ ഊർജ്ജിത ശ്രമം ആരംഭിച്ചു
പോലീസ് കൊലയാളിയെ കണ്ടെത്താൻ ഊർജ്ജിത ശ്രമം ആരംഭിച്ചു
51,258
ജന്മനാട്ടിലെ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു
മൃതദേഹം ജന്മനാട്ടിലെ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു
51,259
തോത് വർദ്ധിച്ചതോടെ ബാങ്കിന്റെ മൂലധനവും വർദ്ധിപ്പിക്കേണ്ടതായി വന്നു
വികസന പ്രവർത്തനങ്ങളുടെ തോത് വർധിച്ചതോടെ ബാങ്കിന്റെ മൂലധനവും വർധിപ്പിക്കേണ്ടതായിവന്നു
51,260
മഴയുടെ ശരാശരി വാർഷിക തോത്
മില്ലീമീറ്ററാണ് മഴയുടെ ശരാശരി വാർഷിക തോത്
51,261
സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനു വേണ്ടി പ്രവർത്തിച്ച് ബ്രിട്ടീഷുകാരുടെ തടങ്കലിലായി
ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിനു വേണ്ടി പ്രവർത്തിച്ച് ബ്രിട്ടീഷുകാരുടെ തടങ്കലിലായി
51,262
പത്തുവർർഷമായി അഭയാർത്ഥികൾക്കുള്ള ഹൈക്കമ്മീഷണറായി പ്രവർത്തിച്ചു വരികയായിരുന്നു
കഴിഞ്ഞ പത്തുവർഷമായി അഭയാർഥികൾക്കുളള ഹൈക്കമ്മീഷണറായി പ്രവർത്തിച്ച് വരികയായിരുന്നു
51,263
ം ക്ലബുകൾ ഇവിടെ പ്രവർത്തിച്ചു വരുന്നു
വിവധതരം ക്ലബ്ബുകൾ ഇവിടെ പ്രവർത്തിച്ച് വരുന്നു
51,264
ജനിച്ച് ലണ്ടനിൽ കഴിയുന്ന പ്രവാസി സാഹിത്യകാരനാണ്
നൈജീരിയയിൽ ജനിച്ച് ലണ്ടനിൽ കഴിയുന്ന പ്രവാസി സാഹിത്യകാരനാണ്
51,265
തിബറ്റിൽ ജനച്ച് ഡൽഹിയിൽ വളർന്ന ആളായിരുന്നു
അച്ഛൻ തിബറ്റിൽ ജനിച്ച് ഡൽഹിയിൽ വളർന്ന ആളായിരുന്നു
51,266
മാസം കൊണ്ട് പ്രായപൂർത്തിയായി പ്രജനനത്തിന് തയ്യാറാവുന്നു
ജനിച്ച് മാസം കൊണ്ട് പ്രായപൂർത്തിയായി പ്രജനനത്തിന് തയ്യാറാവുന്നു
51,267
അവാർഡ് ലഭിക്കുന്ന ആദ്യത്തെ അറബ് കവിയാണ് അദ്ദേഹം
ടാഗോർ അവാർഡ് ലഭിക്കുന്ന ആദ്യത്തെ അറബ് കവിയാണ് അദ്ദേഹം
51,268
പ്രൊഡക്ഷൻസിന്റെ ബാനറിൽ അതുല്യ അശോകാണ് ചിത്രം നിർമ്മിച്ചത്
അതുല്യ പ്രൊഡക്ഷൻസിന്റെ ബാനറിൽ അതുല്യ അശോകാണ് ചിത്രം നിർമ്മിച്ചത്
51,269
പ്രൊഡക്ഷൻസിന്റെ ബാനറിൽ ഗംഗാധരനാണ് ചിത്രം നിർമ്മിച്ചത്
ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഗംഗാധരനാണ് ചിത്രം നിർമ്മിച്ചത്
51,270
ഉത്തരാധുനിക കവിതയുടെ ശക്തനായ വക്താവ്
മലയാളത്തിലെ ഉത്തരാധുനിക കവിതയുടെ ശക്തനായ വക്താവ്
51,271
ഇദ്ദേഹം ആധുനിക കവിതയുടെ വക്താവായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്
ഇന്ന് ഇദ്ദേഹം ആധുനിക കവിതയുടെ വക്താവായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്
51,272
നടക്കുമ്പോഴും ഓടിക്കളിക്കുമ്പോഴും ആണ് ഇതിനുള്ള സാധ്യത ഏറുന്നത്
പിച്ചവച്ചു നടക്കുമ്പോഴും ഓടിക്കളിക്കുമ്പോഴും ആണ് ഇതിനുള്ള സാധ്യത ഏറുന്നത്
51,273
ാതുര്യവും കഴിവും മൂലം എല്ലാ കേസുകളിലും അദ്ദേഹം വിജയിച്ചിരുന്നു
വാക്ചാതുര്യവും കഴിവും മൂലം എല്ലാ കേസുകളിലും അദ്ദേഹം വിജയിച്ചിരുന്നു
51,274
വളർച്ചയും വരൾച്ചയെ പ്രതിരോധിക്കാനുള്ള കഴിവും ആറ്റുകരിമ്പിനുണ്ട്
വേഗമേറിയ വളർച്ചയും വരൾച്ചയെ പ്രതിരോധിക്കാനുള്ള കഴിവും ആറ്റുകരിമ്പിനുണ്ട്
51,275
മാസങ്ങളോളം ഭക്ഷണം കഴിക്കാതെ ജീവിക്കാനുള്ള കഴിവും പാമ്പുകൾക്കുണ്ട്
എന്നാൽ മാസങ്ങളോളം ഭക്ഷണം കഴിക്കാതെ ജീവിക്കാനുള്ള കഴിവും പാമ്പുകൾക്കുണ്ട്
51,276
രാജവത്തിന്റെ കാലം ചൈനീസ് ചരിത്രത്തിലെ സുവർണ്ണകാലമായി കണക്കാക്കപ്പെടുന്നു
ഹാൻ രാജവംശത്തിന്റെ കാലം ചൈനീസ് ചരിത്രത്തിലെ സുവർണ്ണകാലമായി കണക്കാക്കപ്പെടുന്നു
51,277
ഭാഷ ലിപി എന്നിവയ്ക്കും ഹാൻ എന്ന വിെളിപ്പേരുണ്ടായിരുന്നിട്ടുണ്ട്
ചൈനീസ് ഭാഷ ലിപി എന്നിവയ്ക്കും ഹാൻ എന്ന വിളിപ്പേരുണ്ടായിരുന്നിട്ടുണ്ട്
51,278
ഈ കാലഘട്ടത്തെ കിഴക്കൻ ഹാൻ രാജവംശം എന്ന് വിളിക്കുന്നു
അതിനാൽ ഈ കാലഘട്ടത്തെ കിഴക്കൻ ഹാൻ രാജവംശം എന്നു വിളിക്കുന്നു
51,279
പുലയ പറയ സമൂഹത്തെ മനുഷ്യരായിപ്പോലും പരിഗണിച്ചിരുന്നില്ല
അക്കാലത്ത് പുലയപറയ സമൂഹത്തെ മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല
51,280
ട ഭൂവുടമകളും പ്രഭുക്കന്മാരും സമൂഹത്തെ ഭരിച്ചു
വൻകിട ഭൂവുടമകളും പ്രഭുക്കന്മാരും സമൂഹത്തെ ഭരിച്ചു
51,281
കഥയെ ആസ്പദമാക്കിയുള്ളതാണ് മിക്ക നൃത്തങ്ങളും
ശ്രീകൃഷ്ണന്റെ കഥയെ ആസ്പദമാക്കിയുള്ളതാണ് മിക്ക നൃത്തങ്ങളും
51,282
നിഴൽക്കുത്തുപാട്ടുകളെല്ലാം തന്നെ മഹാഭാരതം കഥയെ അടിസ്ഥാനമാക്കിയാണ് രചിക്കപ്പെട്ടിരിക്കുന്നത്
മിക്കവാറും നിഴൽക്കുത്തുപാട്ടുകളെല്ലാം തന്നെ മഹാഭാരതം കഥയെ അടിസ്ഥാനമാക്കിയാണു രചിക്കപ്പെട്ടിരിക്കുന്നത്
51,283
ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്നതായി പറയപ്പെടുന്നു
അദ്ദേഹത്തിന് ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്നതായി പറയപ്പെടുന്നു
51,284
കറുപ്പു നിറത്തിലുള്ള മിഠായി കടകളിൽ വിൽപ്പന നടത്തിയിരുന്നു
സാധാരണയായി കറുപ്പു നിറത്തിലുള്ള മിഠായി കടകളിൽ വിൽപ്പന നടത്തിയിരുന്നു
51,285
ഉദരത്തിന് ചുവപ്പു നിറവും അഗ്രഭാഗത്തേക്ക് വരുമ്പോൾ കറുപ്പുനറവുമാണ്
ഉദരത്തിനു ചുവപ്പ് നിറവും അഗ്രഭാഗത്തേക്ക് വരുമ്പോൾ കറുപ്പു നിറവുമാണ്
51,286
നീണ്ടു നേർത്ത വാൽ കറുപ്പു നിറമാണ്
ഇവയുടെ നീണ്ടു നേർത്ത വാൽ കറുപ്പു നിറമാണ്
51,287
കാണ്ടാമൃഗങ്ങളിൽ മൂന്നിൽ രണ്ടും ആസാമിലാണുള്ളത്
ഇന്ത്യയിലെ കാണ്ടാമൃഗങ്ങളിൽ മൂന്നിൽ രണ്ടും ആസാമിലാണുള്ളത്
51,288
സ്വർണമാലയിലോ മഞ്ഞച്ചരടിലോ കോർത്താണ് വധുവിന്റെ കഴുത്തിൽ കെട്ടുന്നത്
ഇത് സ്വർണമാലയിലോ മഞ്ഞച്ചരടിലോ കോർത്താണ് വധുവിന്റെ കഴുത്തിൽ കെട്ടുന്നത്
51,289
വണ്ണത്തിലുള്ള തുണിക്കഷണം കഴുത്തിൽ ചുറ്റിവയക്കുന്നതും സ്ത്രീകളുടെ രീതിയാണ്
പലവർണ്ണത്തിലുള്ള തുണികഷ്ണം കഴുത്തിൽ ചുറ്റി വെക്കുന്നതും സ്ത്രീകളുടെ രീതിയാണ്
51,290
വെളിച്ചത്തിന്റെ ഭൂമിയിലുള്ള രൂപമായിട്ടാണ് അവർ അഗ്നിയെ കരുതുന്നത്
സ്വർഗത്തിലെ വെളിച്ചത്തിന്റെ ഭൂമിയിലുള്ള രൂപമായിട്ടാണ് അവർ അഗ്നിയെ കരുതുന്നത്
51,291
ഒരു ലക്ഷം ഡോളറിൽ കുറവായിരിക്കരുതെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്
നിക്ഷേപം ഒരു ലക്ഷം ഡോളറിൽ കുറവായിരിക്കരുതെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്
51,292
എണ്ണ നിക്ഷേപം ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണിത്
ദ്വീപിനടുത്ത് എണ്ണ നിക്ഷേപം ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാലാണിത്
51,293
സ്വീകരിക്കാനും വായ്പ നൽകാനും ചെറു ബാങ്കുകൾക്ക് അനുമതിയുണ്ട്
നിക്ഷേപം സീകരിക്കാനും വായ്പ നൽക്കാനും ചെറു ബാങ്കുകൾക്ക് അനുമതിയുണ്ട്
51,294
ലോകപൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ്
കൂടിയാട്ടം ലോകപൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ്
51,295
അഭിഷേകം നടത്താനുള്ള ജലവുമായാണ് ചില ഭക്തർ എത്തിച്ചേരുന്നത്
ഭഗവാന് അഭിഷേകം നടത്താനുള്ള ജലവുമായാണ് ചില ഭക്തർ എത്തിച്ചേരുന്നത്
51,296
നഗരങ്ങളാണ് ഇത് നടത്താനുള്ള അവകാശത്തിനു വേണ്ടി മത്സരിച്ചത്
നാല് നഗരങ്ങളാണ് ഇത് നടത്താനുള്ള അവകാശത്തിന് വേണ്ടി മത്സരിച്ചത്
51,297
വിഭജനത്തിലൂടെ പ്രത്യുൽപാദനം നടത്താനുള്ള ശേഷിയുണ്ടെന്ന് വെളിപ്പെടുന്നു
പരാദങ്ങൾക്ക് വിഭജനത്തിലൂടെ പ്രത്യുൽപാദനം നടത്താനുള്ള ശേഷിയുണ്ടെന്ന് വെളിപ്പെടുന്നു
51,298
രാജാവ് കൊടുങ്ങല്ലൂരിലെത്തി ഭജനം തുടങ്ങി
അതനുസരിച്ച് രാജാവ് കൊടുങ്ങല്ലൂരിലെത്തി ഭജനം തുടങ്ങി
51,299
ആരാധന നടത്തുവാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്തു
മലയാളത്തിൽ ആരാധന നടത്തുവാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്തു
51,300
കുട്ടികളിൽ ഭൂരിപക്ഷവും ആശയവിനിമയം നടത്തുവാൻ ബുദ്ധിമുട്ട് നേരിടുന്നവരാണ്
അവസ്ഥയുള്ള കുട്ടികളിൽ ഭൂരിപക്ഷവും ആശയവിനിമയം നടത്തുവാൻ ബുദ്ധിമുട്ട് നേരിടുന്നവരാണ്
51,301
പുകയില തുടങ്ങിയവയുടെ കരാറുകളേറ്റെടുത്തു നടത്തിയിരുന്നു
ഉപ്പ് പുകയില തുടങ്ങിയവയുടെ കരാറുകളേറ്റെടുത്തു നടത്തിയിരുന്നു
51,302
പലയിടത്തും പുകയില വൻതോതിൽ കൃഷി ചെയ്യുന്നു
ലോകത്തു പലയിടത്തും പുകയില വൻതോതിൽ കൃഷി ചെയ്യുന്നു
51,303
കൊ നൂലുകണ്ടോ ആണ് മെഴുകുതിരിയിലെ തിരി നിർമ്മിച്ചിരിക്കുന്നത്
തുണി കൊണ്ടോ നൂലുകൊണ്ടോ ആണ് മെഴുകുതിരിയിലെ തിരി നിർമ്മിച്ചിരിക്കുന്നത്