Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
51,304 | അച്ഛനും അമ്മയും തമ്മിൽ അത്ര സ്വരച്ചേർച്ചയിലല്ലായിരുന്നു | ഇദ്ദേഹത്തിന്റെ അച്ഛനും അമ്മയും തമ്മിൽ അത്ര സ്വരചേർച്ചയിലല്ലായിരുന്നു |
51,305 | അമ്മയും ഭാര്യയും മകനും മാത്രമടങ്ങുന്നതായിരുന്നു അജയന്റെ കുടുംബം | അച്ഛനും അമ്മയും ഭാര്യയും മകനും മാത്രമടങ്ങുന്നതായിരുന്നു അജയന്റെ കുടുംബം |
51,306 | കുടലിൽ വച്ച് വിഭജനം നടന്ന് പെരുകുന്നു | ഈച്ചയുടെ കുടലിൽ വച്ച് വിഭജനം നടന്ന് പെരുകുന്നു |
51,307 | പൊട്ടാസ്യം കാൽസ്യം മഗ്നീഷ്യം സോഡിയം എന്നിവ അടങ്ങിയിരിക്കുന്നു | വിത്തിൽ പൊട്ടാസ്യം കാൽസ്യം, മഗ്നീഷ്യം, സോഡിയം എന്നിവ അടങ്ങിയിരിക്കുന്നു |
51,308 | അധികാരമത്സരത്തിൽ പ്രതിപക്ഷ പാർട്ടികളെല്ലാം ചേർന്ന് അദ്ദേഹത്തെ പുറത്താക്കി | തുടർന്നുണ്ടായ അധികാരമത്സരത്തിൽ പ്രതിപക്ഷ പാർട്ടികളെല്ലാം ചേർന്ന് അദ്ദേഹത്തെ പുറത്താക്കി |
51,309 | ലഭിക്കുന്ന തെക്കുപടിഞ്ഞാറൻ ഭാഗത്തുമാണ് കൃഷി വികസിച്ചിട്ടുള്ളത് | മരുപ്പച്ചകളിലും ലഭിക്കുന്ന തെക്കുപടിഞ്ഞാറൻ ഭാഗത്തുമാണ് കൃഷി വികസിച്ചിട്ടുള്ളത് |
51,310 | പടിഞ്ഞാറ ആഫ്രിക്കൻ തീരം കപ്പലുകൾക്ക് അപകടങ്ങളുണ്ടാക്കുന്ന സ്ഥലമായിരുന്നു | തെക്കുപടിഞ്ഞാറൻ ആഫ്രിക്കൻ തീരം കപ്പലുകൾക്ക് അപകടങ്ങൾ ഉണ്ടാക്കുന്ന സ്ഥലമായിരുന്നു |
51,311 | കവിതകളുടെ സമ്പൂർണ സമാഹാരം ഡേവിസ് പ്രസിദ്ധീകരിച്ചു | തന്റെ കവിതകളുടെ സമ്പൂർണ സമാഹാരം ഡേവീസ് പ്രസിദ്ധീകരിച്ചു |
51,312 | മരണശേഷം യഹൌവ യേശുവിനെ ഉയർത്തെഴുന്നേൽപ്പിച്ചതായി അവർ വിശ്വസിക്കുന്നു | യേശുവിന്റെ മരണശേഷം യഹോവ യേശുവിനെ ഉയർത്തെഴുന്നേൽപ്പിച്ചതായി അവർ വിശ്വസിക്കുന്നു |
51,313 | കരിങ്കടൽ തീരത്തെ ഗ്രീക്ക് നഗരങ്ങളും അദ്ദേഹം സന്ദർശിച്ചു | വടക്ക് കരിങ്കടൽ തീരത്തെ ഗ്രീക്ക് നഗരങ്ങളും അദ്ദേഹം സന്ദർശിച്ചു |
51,314 | അക്കാലത്ത് മലബാർ തീരത്തെ പ്രധാന തുറമുഖമായിരുന്നു | മുസിരിസ് അക്കാലത്ത് മലബാർ തീരത്തെ പ്രധാന തുറമുഖമായിരുന്നു |
51,315 | നഗരത്തിന ചുറ്റിയുള്ള ബൈപ്പാസ് റോഡുകൾ ഇവിടെ ആരംഭിക്കുന്നു | തൊടുപുഴ നഗരത്തിനെ ചുറ്റിയുള്ള ബൈപാസ് റോഡുകൾ ഇവിടെ ആരംഭിക്കുന്നു |
51,316 | ന്നും വിരമിച്ച ഇദ്ദേഹം കുറേക്കാലം വിശ്രമജീവിതം നയിച്ചു | മന്ത്രിസ്ഥാനത്തുനിന്നും വിരമിച്ച ഇദ്ദേഹം കുറേക്കാലം വിശ്രമജീവിതം നയിച്ചു |
51,317 | സൈക്കിൾ റിക്ഷകളും ഓട്ടോറിക്ഷകളും ഇലക്ട്രിക്ക് റിക്ഷകളും നിർമ്മിക്കപ്പെട്ടു | കാലക്രമേണ സൈക്കിൾ റിക്ഷകളും ഓട്ടോറിക്ഷകളും ഇലക്ട്രിക് റിക്ഷകളും നിർമ്മിക്കപ്പെട്ടു |
51,318 | പഴങ്ങൾക്ക് ഇലക്ട്രിക്ക് ബൾബുകളുടെ ആകൃതിയാണുള്ളത് | ഇവയിലുണ്ടാകുന്ന പഴങ്ങൾക്ക് ഇലക്ട്രിക് ബൾബുകളുടെ ആകൃതിയാണുള്ളത് |
51,319 | കുറഞ്ഞ തീരക്കടൽ പ്രദേശങ്ങളിലാണ് ഇവയെ അധികവും കാണപ്പെടുന്നത് | ആഴം കുറഞ്ഞ തീരക്കടൽ പ്രദേശങ്ങളിലാണ് ഇവയെ അധികവും കാണപ്പെടുന്നത് |
51,320 | തീവ്രത കാലാവസ്ഥയിലെ വിവിധ ഘടകങ്ങളുമായി ബന്ധപ്പെട്ടതാണ് | ആക്രമണത്തിന്റെ തീവ്രത കാലാവസ്ഥയിലെ വിവിധ ഘടകങ്ങളുമായി ബന്ധപ്പെട്ടതാണ് |
51,321 | ദൈർഘ്യമുള്ള നാടകം അക്കാലത്തെ ജനപ്രിയ നാടകങ്ങളിലൊന്നായിരുന്നു | എട്ടുമണിക്കൂറോളം ദൈർഘ്യമുള്ള നാടകം അക്കാലത്തെ ജനപ്രിയ നാടകങ്ങളിലൊന്നായിരുന്നു |
51,322 | എക്കാലത്തേയും ജനപ്രിയ ചിത്രങ്ങളിലൊന്നായി നാടോടിക്കാറ്റ് വിലയിരുത്തപ്പെടുന്നു | മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നായി നടോടിക്കാറ്റ് വിലയിരുത്തപ്പെടുന്നു |
51,323 | ഇന്ത്യ സംരംഭത്തിന്റെ ഉടമസ്ഥതയിലുള്ള ചാനലാണ് സഫാരി ടിവി | ലേബർ ഇന്ത്യ സംരംഭത്തിന്റെ ഉടമസ്ഥതയിലുള്ള ചാനലാണ് സഫാരി ടിവി |
51,324 | എല്ലാ സംസ്ഥാനങ്ങളിലും കുറഞ്ഞ തോതിലെങ്കിലും നെൽകൃഷിയുണ്ട് | ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കുറഞ്ഞ തോതിലെങ്കിലും നെൽക്കൃഷിയുണ്ട് |
51,325 | വേഷത്തിലാണ് ഋഷി കപൂർ അഭിനയിച്ചത് | വില്ലൻ വേഷത്തിലാണ് ഋഷി കപൂർ അഭിനയിച്ചത് |
51,326 | പഞ്ഞിക്കായകൾ വലിയ മരങ്ങളിൽ ഉണ്ടാവും | നൂറുകണക്കിന് പഞ്ഞിക്കായകൾ വലിയ മരങ്ങളിൽ ഉണ്ടാവും |
51,327 | രണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് | ഇദ്ദേഹത്തിന് രണ്ട് ഗോൾഡൻ ഗ്ലോബ് പുരസകാരങ്ങൾ ലഭിച്ചിട്ടുണ്ട് |
51,328 | അരികിൽ ഒന്നിടവിട്ട് കറുപ്പും വെളുപ്പും ഉണ്ടാവും | ചിറകിന്റെ അരികിൽ ഒന്നിടവിട്ട് കറുപ്പും വെളുപ്പും ഉണ്ടാവും |
51,329 | വളരാൻ ചില അനുകൂല സാഹചര്യങ്ങൾ ആവശ്യമുണ്ട് | പവിഴപ്പുറ്റുകൾക്കു വളരാൻ ചില അനുകൂല സാഹചര്യങ്ങൾ ആവശ്യമുണ്ട് |
51,330 | സ്ഥാനം നഷ്ടപ്പെടാനിടയാക്കുന്ന സാഹചര്യങ്ങൾ ഇവയാണ് | ഡയറക്ടർ സ്ഥാനം നഷ്ടപ്പെടാനിടയാക്കുന്ന സാഹചര്യങ്ങൾ ഇവയാണ് |
51,331 | ശ്വാസം വലിക്കുകയും വിശ്രമിക്കുകയും ചെയ്യുന്നത് നല്ലതാണ് | ദീർഘമായി ശ്വാസം വലിക്കുകയും വിശ്രമിക്കുകയും ചെയ്യുന്നത് നല്ലതാണ് |
51,332 | വിട്ടുകൊണ്ട് മുമ്പോട്ടു വളഞ്ഞ് നെറ്റി തറയിൽ മുട്ടിക്കുക | ശ്വാസം വിട്ടുകൊണ്ട് മുമ്പോട്ട് വളഞ്ഞ് നെറ്റി തറയിൽ മുട്ടിക്കുക |
51,333 | റബ്ബർ വാഴ തേങ്ങ അടയ്ക്ക എന്നിവയാണ് കൃഷിയിനങ്ങൾ | നെല്ല്, റബ്ബർ, വാഴ തേങ്ങ, അടയ്ക്ക എന്നിവയാണ് കൃഷിയിനങ്ങൾ |
51,334 | ത നാൽപ്പത് വർഷത്തോളം ടൈംസ് പത്രത്തിൽ പ്രവർത്തിച്ചു | മുതൽ നാൽപ്പതു വർഷത്തോളം ടൈെംസ് പത്രത്തിൽ പ്രവർത്തിച്ചു |
51,335 | ഇന്ത്യയിൽ നിർമ്മിച്ച സ്റ്റീൽ ഉപയോഗിച്ചാണ് ബെസൽ തയ്യാറാക്കിയിട്ടുള്ളത് | പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച സ്റ്റീൽ ഉപയോഗിച്ചാണ് വെസൽ തയ്യാറാക്കിയിട്ടുള്ളത് |
51,336 | ഏകദേശം നൂറോളം സ്പീഷീസുകൾ ഉൾപ്പെടുന്നു | ജീനസിൽ ഏകദേശം നൂറോളം സ്പീഷിസുകൾ ഉൾപ്പെടുന്നു |
51,337 | നൂറോളം പേർ മരിച്ചെന്ന് കരുതപ്പെടുന്നു | പരീക്ഷണങ്ങളിൽ നൂറോളം പേർ മരിച്ചെന്ന് കരുതപ്പെടുന്നു |
51,338 | മാത്രം അപൂർവമായി കാണുന്ന സൂചിത്തുമ്പികളാണ് | പശ്ചിമഘട്ടത്തിൽ മാത്രം അപൂർവ്വമായി കാണുന്ന സൂചിത്തുമ്പികളാണ് |
51,339 | കത്ത് വിവിധ രീതികളിലാണ് സ്വീകർത്താവിലേക്ക് എത്തിച്ചേരുന്നത് | എഴുതിത്തീർന്ന കത്ത് വിവിധ രീതികളിലാണ് സ്വീകർത്താവിലേക്ക് എത്തിച്ചേരുന്നത് |
51,340 | സമ്മേളനത്തിൽ ഇവർ തലശ്ശേരിയിൽ എത്തി പങ്കെടുത്തിരുന്നു | ഖിലാഫത്ത് സമ്മേളനത്തിൽ ഇവർ തലശ്ശേരിയിൽ എത്തി പങ്കെടുത്തിരുന്നു |
51,341 | ഖിലാഫത്ത് നേതാക്കൾ സമ്മേളനത്തിൽ നിന്ന് പിന്മാറാൻ തയ്യാറായില്ല | എന്നാൽ ഖിലാഫത്ത് നേതാക്കൾ സമ്മേളനത്തിൽ നിന്ന് പിന്മാറാൻ തയാറായില്ല |
51,342 | ഖിലാഫത്ത് പ്രസ്ഥാനം വലിയ തോതിൽ ചലനങ്ങൾ ഉണ്ടാക്കിയിരുന്നു | കേരളത്തിലും ഖിലാഫത്ത് പ്രസ്ഥാനം വലിയ തോതിൽ ചലനങ്ങൾ ഉണ്ടാക്കിയിരുന്നു |
51,343 | മരണത്തെത്തുടർന്നാണ് ആത്മീയ നേതാവായി അധികാരമേറ്റത് | പിതാവിന്റെ മരണത്തെ തുടർന്നാണ് ആത്മീയനേതാവായി അധികാരമേറ്റത് |
51,344 | യുദ്ത്തിൽ പങ്കെടുത്ത ഇദ്ദേഹത്തിന് വിശിഷ്ടസേവനത്തിനുള്ള അംഗീകാരം ലഭിച്ചു | യുദ്ധത്തിൽ പങ്കെടുത്ത ഇദ്ദേഹത്തിന് വിശിഷ്ട സേവനത്തിനുള്ള അംഗീകാരം ലഭിച്ചു |
51,345 | ഹിമ്മത് സിംഗിന്റെ നേതൃത്വത്തിലുള്ള പിന്നീട് ഇവിടം പിടിച്ചടക്കുകയുണ്ടായി | സർദാർ ഹിമ്മത്ത് സിങ്ങിന്റെ നേതൃത്വത്തിലുള്ള പിന്നീട് ഇവിടം പിടിച്ചടക്കുകയുണ്ടായി |
51,346 | സോഡിയം കാർബണേറ്റ് വെളുത്ത ഗന്ധരഹിതമായ പൌഡറാണ് | ശുദ്ധമായ സോഡിയം കാർബണേറ്റ് വെളുത്ത ഗന്ധരഹിതമായ പൗഡറാണ് |
51,347 | ശുദ്ധമായ ഒഴുകുന്ന ജലത്തിലാണ് കാണുന്നത് | സാധാരണ ശുദ്ധമായ ഒഴുകുന്ന ജലത്തിലാണ് കാണുന്നത് |
51,348 | അലുമിനിയം പാത്രങ്ങളാണ് ആദ്യം പുറത്തിറക്കിയത് | ശുദ്ധമായ അലുമിനിയം പാത്രങ്ങളാണ് ആദ്യം പുറത്തിറക്കിയത് |
51,349 | വിവിധ സ്കൂളുകളിൽ ജോലി ചെയ്തു | കാൺപൂരിലെ വിവിധ സ്കൂളുകളിൽ ജോലി ചെയ്തു |
51,350 | ഗ്രന്ഥം വർഷങ്ങളായി അമേരിക്കൻ സ്കൂളുകളിൽ പാഠപുസ്തകമാണ് | പ്രസിദ്ധീകരിച്ച ഗ്രന്ഥം വർഷങ്ങളായി അമേരിക്കൻ സ്കൂളുകളിൽ പാഠപുസ്തകമാണ് |
51,351 | പ്രാഥമിക വിദ്യാഭ്യാസം പലയിടങ്ങളിലുള്ള സ്കൂളുകളിൽ നിന്നായിരുന്നു | വിന്നിയുടെ പ്രാഥമിക വിദ്യാഭ്യാസം പലയിടങ്ങളിലുള്ള സ്കൂളുകളിൽ നിന്നായിരുന്നു |
51,352 | പഠിക്കുവാനാണ് സ്റ്റീഫ് താൽപര്യപ്പെട്ടതെങ്കിലും വൈദ്യപഠനത്തിനാണ് എത്തിപ്പെട്ടത് | നിയമം പഠിക്കുവാനാണ് സ്റ്റീവ് താൽപര്യപ്പെട്ടതെങ്കിലും വൈദ്യപഠനത്തിനാണ് എത്തിപ്പെട്ടത് |
51,353 | വായിൽ ഉറച്ച പല്ലുകളും ദൃഢമായ മോണകളുമുണ്ടാകും | ആരോഗ്യമുള്ള വായിൽ ഉറച്ച പല്ലുകളും ദൃഢമായ മോണകളുമുണ്ടാകും |
51,354 | റെയിൽവേ സ്റ്റേഷന് അടുത്താണ് ഗ്രാമം | കഞ്ചിക്കോട് റയിൽവേ സ്റ്റേഷന് അടുത്താണ് ഗ്രാമം |
51,355 | രി ഖനനം രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയം വരെ തുടർന്നിരുന്നു | കൽക്കരി ഖനനം രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയം വരെ തുടർന്നിരുന്നു |
51,356 | വർഷങ്ങൾക്ക് മുൻപ് ഭൂമിയുടെ ഉപരിതലത്തിൽ മാറ്റങ്ങളും സംഭവിച്ചിരുന്നു | കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപ് ഭൂമിയുടെ ഉപരിതലത്തിൽ മാറ്റങ്ങളും സംഭവിച്ചിരുന്നു |
51,357 | ഗുഹകൾക്ക് മനുഷ്യർക്ക് കടക്കാവുന്ന വലിപ്പം ഉണ്ടായിരിക്കും | പ്രത്യേകിച്ചും ഗുഹകൾക്ക് മനുഷ്യർക്ക് കടക്കാവുന്ന വലിപ്പം ഉണ്ടായിരിക്കും |
51,358 | എവിടെ നിന്നാണ് ഇതെല്ലാം ഉണ്ടായത് എന്നതായിരുന്നു സന്ദേശം | ആരാണ് എവിടെ നിന്നാണ് ഇതെല്ലാം ഉണ്ടായത് എന്നതായിരുന്നു സന്ദേശം |
51,359 | ജലജീവികളും നശിക്കുകയോ പലായനം ചെയ്യുകയോ ചെയ്യുന്നു | തത്ഫലമായി ജലജീവികളും നശിക്കുകയോ പലായനം ചെയ്യുകയോ ചെയ്യുന്നു |
51,360 | ായലിനാൽ ചുറ്റപ്പെട്ട മൂന്ന് പ്രധാന ദ്വീപുകളാണുള്ളത് | പുന്നമടക്കായലിനാൽ ചുറ്റപ്പെട്ട മൂന്ന് പ്രധാന ദ്വീപുകളാണുള്ളത് |
51,361 | കോട്ട എന്നാണ് പോർച്ചുഗീസുകാർ ഇതിനെ വിളിച്ചിരുന്നത് | മാനുവൽ കോട്ട എന്നാണ് പോർച്ചുഗീസുകാർ ഇതിനെ വിളിച്ചിരുന്നത് |
51,362 | വസ്തുക്കളെ റബ്ബർ ബാൻഡ് ഉപയോഗിച്ചു ചേർത്ത വയ്ക്കാം | ഒന്നിലെറെ വസ്തുക്കളെ റബർ ബാൻഡ് ഉപയോഗിച്ച് ചേർത്തു വയ്ക്കാം |
51,363 | മ ഉയരം വരുന്ന കുറ്റിച്ചെടിയാണ് | മൂന്നു മീറ്ററോളം ഉയരം വരുന്ന കുറ്റിച്ചെടിയാണ് |
51,364 | മുഴുവൻ തീരുന്ന മുറയ്ക്ക് കളിക്കാർ ജയിക്കുന്നു | ചീട്ടുകൾ മുഴുവൻ തീരുന്ന മുറയ്ക്ക് കളിക്കാർ ജയിക്കുന്നു |
51,365 | റോഡിലിറങ്ങുന്ന കാറിനെ മറികടക്കാൻ അനുവദിക്കാതെ ട്രക്ക് ഓടുകയാണ് | തുടർന്നും റോഡിലിറങ്ങുന്ന കാറിനെ മറികടക്കാൻ അനുവദിക്കാതെ ട്രക്ക് ഓടുകയാണ് |
51,366 | ഭഗവാന്റെ സ്വർണ്ണത്തിടമ്പ് എഴുന്നള്ളിക്കുന്നതിനുള്ള ആനയെ തിരഞ്ഞെടുക്കുന്നത് ആനയോട്ടത്തിലൂടെയാണ് | ഉത്സവകാലത്ത് ഭഗവാന്റെ സ്വർണ്ണതിടമ്പ് എഴുന്നള്ളിക്കുന്നതിനുള്ള ആനയെ തിരഞ്ഞെടുക്കുന്നത് ആനയോട്ടത്തിലൂടെയാണ് |
51,367 | നിന്നും ഏതോ മാധ്യമങ്ങൾ വഴി അത് ഭൂമിയിലെത്തി | അവിടെ നിന്നും ഏതോ മാധ്യമങ്ങൾ വഴി അത് ഭൂമിയിലെത്തി |
51,368 | തുടർന്ന് മാധ്യമങ്ങൾ സ്വയം വാർത്തകൾ ഉണ്ടാക്കാൻ തുടങ്ങി | ഇതിനെ തുടർന്ന് മാധ്യമങ്ങൾ സ്വയം വാർത്തകൾ ഉണ്ടാക്കാൻ തുടങ്ങി |
51,369 | കപ്പലുകളുടെ അവശിഷ്ടങ്ങൾ തീര മരുഭൂമിയിൽ കാണപ്പെടുന്നു | തകർന്ന കപ്പലുകളുടെ അവശിഷ്ടങ്ങൾ തീര മരുഭൂമിയിൽ കാണപ്പെടുന്നു |
51,370 | ൽത്ത് രാജ്യങ്ങളിൽ വളരെയധികം പ്രചാരത്തിലുള്ള ഒരു കോഴ്സാണിത് | കോമൺവെൽത്ത് രാജ്യങ്ങളിൽ വളരെയധികം പ്രചാരത്തിലുള്ള ഒരു കോഴ്സാണിത് |
51,371 | ന്ന ജന്തുക്കളും പക്ഷികളും ദേശീയോദ്യാനത്തിൽ കാണപ്പെടുന്നു | വൈവിധ്യമാർന്ന ജന്തുക്കളും പക്ഷികളും ദേശീയോദ്യാനത്തിൽ കാണപ്പെടുന്നു |
51,372 | ആർട്ടിക്കിൾ മാറ്റം വരുത്തി വധശിക്ഷ പൂർണ്ണമായി ഒഴിവാക്കി | ഭരണഘടനയുടെ ആർട്ടിക്കിൾ മാറ്റം വരുത്തി വധശിക്ഷ പൂർണ്ണമായി ഒഴിവാക്കി |
51,373 | ന് ഇനം മുളകളും വള്ളിച്ചെടികളും ഇവിടുത്തെ പ്രത്യേകതകളാണ് | നൂറുകണക്കിന് ഇനം മുളകളും വളളിച്ചെടികളും ഇവിടുത്തെ പ്രത്യേകതകളാണ് |
51,374 | പരമോന്നത ബഹുമതിയായ ഭാരതരത്ന നൽകി ആദരിച്ചു | രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്ന നൽകി ആദരിച്ചു |
51,375 | പിയൂൺ എന്ന വാക്കിന്റെ സമാനപദമായും വാക്ക് ഉപയോഗിക്കാറുണ്ട് | പിയൂൺ എന്ന വാക്കിന്റെ സമാന പദമായും വാക്ക് ഉപയോഗിക്കാറുണ്ട് |
51,376 | കയ്യിൽ പട്ടവും മറ്റേ കൈയ്യിൽ ചരടും പിടിക്കണം | ഒരു കൈയ്യിൽ പട്ടവും മറ്റേ കൈയിൽ ചരടും പിടിക്കണം |
51,377 | പൊളിഞ്ഞു പോകുമ്പോൾ മുഖത്തും കൈകളിലും കൂടുതലായി കാണുന്നു | ത്വക്ക് പൊളിഞ്ഞു പോകുമ്പോൾ മുഖത്തും കൈകളിലും കൂടുതലായി കാണുന്നു |
51,378 | ഒരിക്കൽ കച്ചവടച്ചരക്കുകളുമായി പോകുമ്പോൾ കൊള്ളക്കാർ അദ്ദേഹത്തെ ആക്രമിച്ചു | പക്ഷെ ഒരിക്കൽ കച്ചവടച്ചരക്കുകളുമായി പോകുമ്പോൾ കൊള്ളക്കാർ അദ്ദേഹത്തെ ആക്രമിച്ചു |
51,379 | വിപ്ലവ പ്രസ്ഥാനങ്ങളെ ചലച്ചിത്രം സ്വാധീനിക്കുകയുണ്ടായി | ഒട്ടനവധി വിപ്ലവ പ്രസ്ഥാനങ്ങളെ ചലച്ചിത്രം സ്വാധീനിക്കുകയുണ്ടായി |
51,380 | ഇന്ന് ഉപയോഗിക്കുന്ന ശാസ്ത്രീയമായ കാലാവസ്ഥാ പ്രവചനത്തിന് അടിത്തറപ്പാകിയത് | ഇതാണ് ഇന്ന് ഉപയോഗിക്കുന്ന ശാസ്ത്രീയമായ കാലാവസ്ഥാപ്രവചനത്തിന് അടിത്തറ പാകിയത് |
51,381 | രീതിയിൽ ചികിത്സിച്ചാൽ ട്ടന്നു മാറാവുന്ന ഒരു അവസ്ഥയാണിത് | ശാസ്ത്രീയമായ രീതിയിൽ ചികിത്സിച്ചാൽ പെട്ടെന്നു മാറാവുന്ന ഒരു അവസ്ഥയാണിത് |
51,382 | ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു | ജനുവരി ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു |
51,383 | ജനങ്ങൾക്കിടയിൽ വളരെയധികം പ്രശസ്തി നേടിയിട്ടുള്ള കവയിത്രി | ഇവരാണ് ജനങ്ങൾക്കിടയിൽ വളരെയധികം പ്രശസ്തി നേടിയിട്ടുള്ള കവയിത്രി |
51,384 | വൃക്ഷങ്ങൾ വളരുന്ന നിബിഡ വനങ്ങൾ കാണാം | ചിലയിടങ്ങളിൽ വൃക്ഷങ്ങൾ വളരുന്ന നിബിഡ വനങ്ങൾ കാണാം |
51,385 | ഉയർന്ന തോതിൽ വർഷപാദവും ആർദ്രതയും ഇവിടെ അനുഭവപ്പെടുന്നു | സാധാരണയായി ഉയർന്ന തോതിൽ വർഷപാതവും ആർദ്രതയും ഇവിടെ അനുഭവപ്പെടുന്നു |
51,386 | ്യമേറിയ അനേകം സസ്യങ്ങളും ചിത്രശലഭങ്ങളും ഇവിടെ കാണപ്പെടുന്നു | വൈവിദ്ധ്യമേറിയ അനേകം സസ്യങ്ങളും ചിത്രശലഭങ്ങളും ഇവിടെ കാണപ്പെടുന്നു |
51,387 | വർഗ്ഗത്തിൽ പെടുന്ന ഒരു സസ്യമാണ് ഉഴുന്ന് | പയർ വർഗ്ഗത്തിൽ ഉൾപ്പെടുന്ന ഒരു സസ്യമാണ് ഉഴുന്ന് |
51,388 | പ കാന്തള്ളൂർശാലയിൽ സ്ഥാപിച്ചത് ഇദ്ദേഹമായിരുന്നിരിക്കാം | ഒരുപക്ഷേ കാന്തളൂർ ശാലൈ സ്ഥാപിച്ചത് ഇദ്ദേഹമായിരുന്നിരിക്കാം |
51,389 | ിൽ മൂന്നിടത്ത് മനുഷ്യരെ കല്ലെറിഞ്ഞു കൊന്നതിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട് | ബൈബിളിൽ മൂന്നിടത്ത് മനുഷ്യരെ കല്ലെറിഞ്ഞ് കൊന്നതിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട് |
51,390 | ക്ലാസിക്കൽ നൃത്തങ്ങളിൽ ചിലങ്ക നിർബന്ധമാണ് | ഇന്ത്യൻ ക്ലാസിക്കൽ നൃത്തങ്ങളിൽ ചിലങ്ക നിർബന്ധമാണ് |
51,391 | യൂണിയൻ ഇവിടെ ധാരാളം ജലസേചന കനാലുകൾ നിർമ്മിച്ചിരുന്നു | സോവിയറ്റ് യൂണിയൻ ഇവിടെ ധാരാളം ജലസേചന കനാലുകൾ നിർമ്മിച്ചിരുന്നു |
51,392 | രണ്ടാമത്തെ വലിയ ജലസേചന അണക്കെട്ടാണ് തെന്മല | കേരളത്തിലെ രണ്ടാമത്തെ വലിയ ജലസേചന അണക്കെട്ടാണ് തെന്മല |
51,393 | പോലീസ് കമ്മീഷണർ പരസ്യപ്രസ്താവന നടത്തുകയുണ്ടായി | തിരുവനന്തപുരം പോലീസ് കമ്മീഷണർ പരസ്യപ്രസ്താവന നടത്തുകയുണ്ടായി |
51,394 | രണ്ട്ു തട്ടുകളോടെ നിർമ്മിച്ചതാണ് ഇവിടുത്തെ ശ്രീകോവിൽ | ചതുരാകൃതിയിൽ രണ്ട് തട്ടുകളോടെ നിർമ്മിച്ചതാണ് ഇവിടത്തെ ശ്രീകോവിൽ |
51,395 | ലോകയുദ്ധകാലത്ത് യുദ്ധവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട് | ഒന്നാം ലോകയുദ്ധകാലത്ത് യുദ്ധവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട് |
51,396 | ുള്ള മത്സ്യബന്ധനം ഗവൺമെന്റ് നിയന്ത്രണത്തിൽ പ്രോത്സാഹിപ്പിച്ചു വരുന്നു | വ്യാപാരാടിസ്ഥാനത്തിലുള്ള മത്സ്യബന്ധനം ഗണ്മെന്റു നിയന്ത്രണത്തിൽ പ്രോത്സാഹിപ്പിച്ചു വരുന്നു |
51,397 | രേഖപ്പെടുത്തിയ ആദ്യത്തെ മിശ്രവിവാഹമായിരുന്നു ഇത് | കേരളത്തിൽ രേഖപ്പെടുത്തിയ ആദ്യത്തെ മിശ്രവിവാഹമായിരുന്നു ഇത് |
51,398 | തടിയും കളിമണ്ണുമൊക്കെ ഉപയോഗിച്ചാണ് പാവകൾ ഉണ്ടാക്ക വന്നിരുന്നത് | പരമ്പരാഗതമായി തടിയും കളിമണ്ണുമൊക്കെ ഉപയോഗിച്ചാണ് പാവകൾ ഉണ്ടാക്കി വന്നിരുന്നത് |
51,399 | ജാതിക്കാരായ ഭൂപ്രഭുക്കളായിരുന്നു മിക്ക സ്കൂളുകളും നിയന്ത്രിച്ചിരുന്നത് | ഉയർന്ന ജാതിക്കാരായ ഭൂപ്രഭുക്കളായിരുന്നു മിക്ക സ്കൂളുകളും നിയന്ത്രിച്ചിരുന്നത് |
51,400 | പയോഗിച്ചും കമ്പുകൾ മുറിച്ചു നട്ടും പ്രജനനം നടത്താറുണ്ട് | വിത്തുകളുപയോഗിച്ചും കമ്പുകൾ മുറിച്ചു നട്ടും പ്രജനനം നടത്താറുണ്ട് |
51,401 | ഇതിനന് നിയന്ത്രണരേഖ മുറിച്ചു കടക്കേണ്ടതുണ്ടായിരുന്നു | എന്നാൽ ഇതിന് നിയന്ത്രണരേഖ മുറിച്ചു കടക്കേണ്ടതുണ്ടായിരുന്നു |
51,402 | ടീച്ചർ വ്യക്തിപരമായ സഹായങ്ങൾ ആവശ്യമനുസരിച്ച് നൽകുന്നു | ഓരോരുത്തർക്കും ടീച്ചർ വ്യക്തിപരമായ സഹായങ്ങൾ ആവശ്യമനുസരിച്ച് നൽകുന്നു |
51,403 | എന്ന പേരിൽ ഒരു സമാന്തര പ്രസിദ്ധീകരണം നടത്തി | പിൽക്കാലത്ത് എന്ന പേരിൽ ഒരു സമാന്തര പ്രസിദ്ധീകരണം നടത്തി |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.